എത്രയോ പ്രഗത്ഭരായ വ്യക്തികളുമായി ബന്ധം പുലർത്തുന്ന ഒരു മാന്യനായ മാദ്ധ്യമപ്രവർത്തകൻ❤❤❤❤❤ ഒത്തിരി ഇഷ്ടം രാമചന്ദ്രൻ സർ , അങ്ങയുടെ എളിമയും ലാളിത്യവും ' സുനിലേ എന്ന വിളി കേൾക്കാൻ എന്തൊരു സുഖം.
O.V. വിജയൻ കമ്യൂണിസ്റ്റ്കാർക്ക് കുഴലൂതി നടന്ന് അവാർഡുകൾ വാങ്ങിയില്ല. ആ മനുഷ്യൻ എന്നും നമ്മുടെയിടയിൽ കാണുന്ന എന്നാൽ നമ്മൾ ശ്രദ്ധിക്കാത്ത പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ദയനീയ ജീവിതം വരച്ചു കാണിച്ച പച്ച മനുഷ്യനാണ്. കടൽ തീരത്ത് എന്ന ഒരു കഥ മതി അദ്ദേഹത്തിൻ്റെ മഹത്വം അളക്കാൻ!
മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ പ്രൊഫസർ എം. കൃഷ്ണൻനായർ ഖസാക്കിന്റെ ഇതിഹാസം മലയാളത്തിലെ ഏറ്റവും ഉത്കൃഷ്ട്ടകൃതി - നോബൽ prize കിട്ടേണ്ട കൃതി എന്ന് എഴുതിയത് ഓർക്കുന്നു.
MTV ഒരു ചതിയൻ ആയിരുന്നോ എന്നാണ് അറിയാൻ കഴിയുന്നതു Ovv അവസാനകാലം തനിക്കു പറ്റിയ തെറ്റുതിരുത്തുവാൻ തയ്യാറായ സാഹചര്യത്തിൽ അദ്ദേഹത്തെ ഇടത ചിന്തകർ എടുത്തു തോട്ടിൽ എറിഞ്ഞു
O V Vijayan നും കോവിലനും കേരളത്തിലെ ഏറ്റവും ഉൽകൃഷ്ട്ടമായ ജാതിയിൽ പിറന്നവരാണ്. ഈ MT യുടെ ജാതിക്കു എന്ത് മേന്മയാ ഉള്ളത്. അധികം പറഞ്ഞാൽ പലർക്കും ബുദ്ധിമുട്ടാകും.
ഒ വി. വിജയനെ ജ്ഞാനപീഠം അവാർഡിനായി പരിഗണിച്ചപ്പോൽ അത് കിട്ടാതിരിക്കാൻ പാര വെച്ചത് എം റ്റി.വാസുദേവൻ ആയിരുന്നു. താങ്കൾക്ക് ഓർമ്മ കാണു മെന്നു വിശ്വാസിക്കുന്നു..
😢എം ടി സ്ഥൂലതകളുടെ എഴുത്തുകാരൻ ആണ്. ഓ വി വിജയൻ സൂക്ഷ്മതയുടെയും. ലോക നിലവാരമുള്ള എഴുത്തുകാരൻ വിജയൻ. ഭാഷ , പ്രമേ യം , സം പിക്ഷത കാവ്യാത്മകത ആത്മീയത ഇതൊക്കെ ആണ് വിജയന്റെ പ്രത്യേകത. എം ടി വെറും നിലവിലുള്ള ഇസ്ലാമിസ്റ് ഇടതു ഇക്കോ സിസ്റ്റം ത്തോട് അനുനയപെട്ട ആൾ ആണ്. വിജയൻ സ്വതന്ത്രൻ ആണ്. മിഡ്‌ഡിലിൽ ഈസ്റ്റിൽ യെഹൂദന്റെ കൂടെ നിന്നയാൾ ആണ് വിജയൻ. ജ്ഞാനപീഠവും മറ്റും അങ്ങനെയാണ് ഓ വി വിജയന് നഷ്ടപ്പെടുന്നത്. നിത്യ നൂതനത്വം ആണ് പ്രതിഭയുടെ അളവുകോൽ. അതുകൊണ്ടുതന്നെ ഓ വി വിജയൻ ആണ് എം ഡി യേ ക്കാൾ വലിയ എഴുത്തുകാർ
മലയാള സർഗ്ഗ സാഹിത്യത്തിലെ ഉദാത്ത മാതൃകയാണ് ഓവി. അദ്ദേഹത്തിന്റെ ആർക്കും അനുകരിക്കാൻ ആവാത്ത ആവിഷ്കാര രീതികൾ മലയാളത്തിലെ മറ്റേതെങ്കിലും എഴുത്തുകാർക്ക് കൈമുതലായുണ്ടൊ എന്ന് അറിയില്ല. പൈങ്കിളി ടച്ചുള്ള എഴുത്തിൽ നിന്ന് മുക്തനാവാൻ ഒരിക്കലും സാധിച്ചിട്ടില്ലാത്ത എംടി റാങ്കിംഗിൽ ഓവിയുടെ ഏറെ താഴെയായിരിക്കും. ഓവിയെ ജ്ഞാനപീഠം അവാർഡിനുള്ള പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനു പിന്നിലും എംടിയുടെ കരങ്ങൾ പ്രവർത്തിച്ചതായി കേട്ടിട്ടുണ്ട്.
അക്ഷരങളുടെ, എഴുത്തിന്റെ കാര്യത്തില് 0 Vയോളം വരില്ല MT ഒരിക്കലും. അദ്ദേഹത്തിന്റെ ചിന്തകളും ആവിഷ്ക്കരണവും ഒക്കെ വളരെ different ആണ്. പക്ഷെ എം.ടി യുടെ കഥകൾ പിന്നീട് തിരക്കഥകളായി - സിനിമകളായി - ഒരു പത്ര സ്ഥാപനത്തിന്റെ സപ്പോർട്ട് ഉണ്ട് . ഉള്ളതിനേക്കാൾ കൂടുതൽ പ്രശസ്തി കൂലിയെത്തുകാർ ഉണ്ടാക്കി. പിന്നെന്ത് വേണം.
@@mridulam4544 എല്ലാവരും ഓരോ അഭിപ്രായങ്ങൾ എഴുതുന്നു. എന്നാൽ എന്റെ വകയായും ഒന്നിരിക്കട്ടെ എന്ന് കരുതിക്കാണും പാവം. 🙂അല്ലാതെ ഇവരൊക്കെ ഏത് മേഖലയിൽ എഴുതുന്നു എന്നൊന്നും അറിഞ്ഞിട്ടാവില്ല.
മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ സ്ഥാനത്തിരുന്ന രാമചന്ദ്രൻ സാറിന് "ഖസാക്ക്" എന്ന് പറയാനറിയില്ലേ? അദ്ദേഹം ഇതിൽ ഉടനീളം പറയുന്നത് 'ഗസാക്ക് ' എന്നാണ്.
ഒ.വി. വിജയനും ആനന്ദും ഒക്കെയല്ലേ ഒന്നാം നിരയിൽ ഒന്നാം സ്ഥാനങ്ങളിൽ സിനിമയിൽ എം.ടിക്ക് വലിയ രീതിയിൽ ഒന്നും കഴിഞ്ഞിട്ടില്ല അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട് സിന്ദൂരപ്പൊട്ടിൻ്റെ ഓർമക്ക് എന്ന തുടർ എഴുത്ത് മാതൃ ഭ്രമിയിൽ വന്നതായി ഓർമയുണ്ട് അത് സാഹിത്യമല്ലല്ലോ
Angane parayumbol Sunil nu oru manassukham. M Mukundan got lots of awards. Awards have gone to writers with political clout. There is no caste based reservation in awards. If we see all India basis, highest number of gyanpit awards have gone to Kannada Language. It is a clear indication of the fact that Kannada is a beautiful language. However political parties of TN claim that Tamil is a classical language , oldest language. Since it is a political argument , it is widely accepted that Tamil is oldest language. However empirical evidence suggest that Kannada is a classical language. Even music is called Carnatic nusic
സാഹിത്യം ആത്മാവിഷ്കാരമാണെന്നും സാഹിത്യകാരന് ഉൾക്കാഴ്ച യുണ്ടാവുമെന്നും ധരിച്ചുവെച്ചത് വെറും വിഡ്‌ഢിത്തമായിരുന്നിരിക്കാം. മനസ്സിന്റെ അഗാധതലങ്ങൾ ചിരകാലം ഇരുൾ മൂടിക്കിടന്നു 🤔
ഈ അടുത്ത കാലത്ത് ശ്രീ ജി. എൻ. പണിക്കർ പച്ചമലയാളം മാസികയിൽ കൊടുത്ത ഇന്റർവ്യൂവിൽ ബംഗർവാടിയെക്കുറിച്ച് പറയുന്നുണ്ട്. ഇതും എം ടി പറഞ്ഞു എഴുതിച്ചതാവും. കഷ്ടം രാമചന്ദ്രൻസാറെ 😥
മുകുന്ദനു० ഒ. വി. വിജയനും ഒരേ ജാതിയിൽപ്പെട്ടവരാണല്ലോ, എം. മുകുന്ദൻ എം. ടി. ചെയ്ത സഹായങളെപ്പറ്റി വാചാലനകുന്നുണ്ടല്ലോ. അപ്പോൾജാതിയല്ല മറ്റ് എന്തോ വിഷയമായിരിക്കാ०. എന്തിനാണീ എല്ലാറ്റിനു० ജാതിബന്ധമുണ്ടാക്കൽ.ഇത് സമൂഹത്തിന്ന് ഗുണം ചെയ്യുമോ.
എംടി വിമർശനത്തിനതിനല്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് ഒരു വലിയ വിഭാഗം ജനങ്ങളുടെ വിശ്വാസപ്രമാണങ്ങളേയും ആചാരങ്ങളേയും ആക്ഷേപിക്കലല്ല. എന്തുകൊണ്ട് ഇവർ ഏകപക്ഷീയമായി ഒരു വിഭാഗത്തിനെതിരെ മാത്രം വേർതിരിച്ച് ആക്ഷേപിക്കുന്നു? അവസാനകാലത്ത് എംടിയും, എം മുകുന്ദനും അവസാനം ക്ഷേത്രദർശനായി. പക്ഷെ അത്രയും കാലം അവർ എഴുതി കൂട്ടിയത് എത്രയോ വായനക്കാരിൽ തെറ്റായ ചിന്തകൾ വളർത്താനു കാരണമായിട്ടുണ്ടാവും.
ധർമ പൂരാണം മുതൽ ഗുരു സാഗരം വരെ ഒ. വി. വിജയൻ. ഇതിനു എത്രയോ മുകളിലാണു ശ്രീ എം. റ്റി.? ഒരു വല്ലാത്ത താരതമ്യം ആയിപ്പോയി. എം. ടി. ക്കു സമാനതകളില്ല. ഓ. വി. വിജയനൊ? കഷ്ടം ഈ വിലയിരുത്തൽ.
I am not sure whether MT is above Vijayan or Vijayan is anove MT...? But one thing is sure... Vijayan was Indeed sidelined by us simply because of his Hindu spiritual faith and also.his alleged zionism....Congress and CPM did not prefer Vijayan because unfortunately he started spiritual path later on his his life.!!!!..Vijayan did not get real honour he deserved..
I think the language stiyle adopted by OVV & MT was in different MT's style was in simple language with indepth meaning which was understandable to all commons, but OV's writing method was Hard words and structures☺️ While discussing this with my Father, he says OVV's language is like Anand's writing ☺️ Both writing methods is beautiful 👉 but those people ( Common - lover level educated ) must understand what is going to convey to the Readers He also says Adoor's / Shaji's Award films ☺️
@bodhitirtha7836 You can compare the Jiddu Krishna Moorthy style and Nithya Chaithanny's style in philosophy writings. MT's writings understand even educated to read, by OV's can't ( Based on interaction with people ) ☺️ A common person's Comment " why should we spent our pockets money to watch Adoor's award flim, which is not understandable to me. Whereas others filims are understandable " ☺️
സുനിലെ എന്തുകൊണ്ടാണ് നിങ്ങൾ എം.ടി യേക്കാൾ വളരെ ഔന്നത്യത്തിലാണ് വിജയന്റെ സ്ഥാനമെന്ന് പറയാൻ കാരണം. ഖസാക്കിനുശേഷമുള്ള മൂല്യമുള്ള ഒരു രചന പറയൂ. എം.ടിയുടെ മഞ്ഞിന് ഒപ്പം വെക്കാവുന്ന ഒരു രചന പറയൂ.വാനപ്രസ്ഥത്തിനും, ശത്രുവിനും .അരികിൽ നിൽക്കുന്ന ഏതെങ്കിലും ഒരു കഥ പറയൂ. It is wiser to keep one's mouth shut and leave the impression of an idiot rather than open it and remove any doubt sbout it.
ചിലർക്ക് എം ടി യെക്കാൾ വലിയ എഴുത്തുകാരൻ ഒ വി വിജയൻ ആണെന്ന് തോന്നാം. ഒ വി വിജയനെക്കാൾ വലിയ എഴുത്തുകാരൻ ആനന്ദ് എന്ന് മറ്റൊരാൾക്ക് തോന്നാം. ആനന്ദിനെക്കാൾ എം പി നാരായണ പിള്ളയാണെന്ന് വേറൊരു കൂട്ടർക്കു തോന്നാം. അതൊക്കെ നല്ല വായനക്കാരന്റെ ലക്ഷണമാണ്. എന്നാൽ എം ടി യെ അപമാനിക്കുവാൻ ഒ വി വിജയനെ പുകഴ്ത്തരുത്. ഒ വി യുടെ ഗുരുസാഗരം മറക്കാൻ കഴിയില്ല
ചില സത്യങ്ങൾ അപ്രിയമായിരിക്കും എന്നാലും അത് ചൂണ്ടിക്കാണിക്കുവാൻ ധൈര്യം കാണിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം, അത് ഒരു ഒന്നൊന്നര ഇതിഹാസം തന്നെയാണ്, അതിനൊപ്പമെത്താൻ മലയാളത്തിൽ ഇനിയും കഥകൾ ജനിക്കേണ്ടിയിരിക്കുന്നു.
രാമചന്ദ്രൻ സർ, എത്ര എത്ര അനുഭവങ്ങൾ. ഞങ്ങൾക്കൊരു ആത്മകഥ കൂടി തരു...
എത്രയോ പ്രഗത്ഭരായ വ്യക്തികളുമായി ബന്ധം പുലർത്തുന്ന ഒരു മാന്യനായ മാദ്ധ്യമപ്രവർത്തകൻ❤❤❤❤❤ ഒത്തിരി ഇഷ്ടം രാമചന്ദ്രൻ സർ , അങ്ങയുടെ എളിമയും ലാളിത്യവും ' സുനിലേ എന്ന വിളി കേൾക്കാൻ എന്തൊരു സുഖം.
ഓ വി വിജയൻ സമാനതകളില്ലാത്ത ഒരെഴുത്തുകാരനായിരുന്നു
വിജയൻ സ്വാതികനും എം ടി അസുരവിത്തും.
Ov യുടെ ഖസാക്കിന്റെ ഇതിഹാസം പോലെ ഒരു നോവൽ ഇനി ഉണ്ടാകേണ്ടിയിരിക്കുന്നു.
He was ahead of Marquez!
എനിക്കിഷ്ടം OV Vijayan
G N പണിക്കര് IS GOOD FOR NOTHING
എൻ്റെ ഇഷ്ട എഴുത്തക്കാരൻ ഒ.വി വിജയൻ
O.V. വിജയൻ കമ്യൂണിസ്റ്റ്കാർക്ക് കുഴലൂതി നടന്ന് അവാർഡുകൾ വാങ്ങിയില്ല. ആ മനുഷ്യൻ എന്നും നമ്മുടെയിടയിൽ കാണുന്ന എന്നാൽ നമ്മൾ ശ്രദ്ധിക്കാത്ത പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെ ദയനീയ ജീവിതം വരച്ചു കാണിച്ച പച്ച മനുഷ്യനാണ്. കടൽ തീരത്ത് എന്ന ഒരു കഥ മതി അദ്ദേഹത്തിൻ്റെ മഹത്വം അളക്കാൻ!
O. V. വിജയൻ ഗ്രേറ്റ് ❤❤🎉
മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ പ്രൊഫസർ എം. കൃഷ്ണൻനായർ ഖസാക്കിന്റെ ഇതിഹാസം മലയാളത്തിലെ ഏറ്റവും ഉത്കൃഷ്ട്ടകൃതി - നോബൽ prize കിട്ടേണ്ട കൃതി എന്ന് എഴുതിയത് ഓർക്കുന്നു.
രാമചന്ദ്രൻ സർ സത്യം മാത്രം പറയുകയുള്ളു. 15 വർഷം മുൻപ് പരിജയം
ഒത്തിരി ഉപദേശം തന്നു. പിന്നെ കാണാൻ പറ്റിയില്ല
ഒത്തിരി ഇഷ്ടം ഉള്ള ഒരാൾ ❤❤🎉
സർ
കടൽ തീരത്ത് എന്ന കഥ
ഇപ്പോഴും പ്രസക്തമാണ്
O.V. Vijayan 🎉🎉🌹🌹
രവി യാത്രയാവുകയാണ്......
ഇന്ന് ആദ്യമായി നിങ്ങൾക്ക് ഞാൻ കൈയ്യടിക്കുന്നു
മലയാളം കണ്ട ഒരുപക്ഷെ ഇന്ത്യ തന്നെ കണ്ട ഇന്റർനാഷണൽ ഓതർ ആയിരുന്നു ഓ വി വിജയൻ
അനശ്വരനായ വിജയൻ ❤️
MTV ഒരു ചതിയൻ ആയിരുന്നോ എന്നാണ് അറിയാൻ കഴിയുന്നതു Ovv അവസാനകാലം തനിക്കു പറ്റിയ തെറ്റുതിരുത്തുവാൻ തയ്യാറായ സാഹചര്യത്തിൽ അദ്ദേഹത്തെ ഇടത ചിന്തകർ എടുത്തു തോട്ടിൽ എറിഞ്ഞു
ഇതു തന്നെ എത്രയോ മുന്നേ എ o കൃഷ്ണന്‍ നായര്‍ സര്‍ പറഞ്ഞിരുന്നു
MT ശരിക്കും EMPTY തന്നെ ആയിരുന്നു.
Onv യൂം ഇത്തരം സൂക്കേട് വെച്ച് പുലർത്തിയിരുന്നു. അവാർഡിനു പിന്നാലെ നടന്ന സത്യങ്ങൾ പ്രസിദ്ധമാണ്.
Ov യെ ക്കാളും, പുണത്തിലിനെക്കാളും താഴെ നിൽക്കുന്ന ആളാണ് mt. Mt യെ അറിയ പെടുന്ന ആൾ ആക്കിയത് സിനിമ ആണ്.
ഒ വി വിജയൻ എം ടി യെക്കാൾ വളരെ മേലെയാണ്!
MT യുടെ ഉറക്കം കെടുത്തiya കൃതിയാവണം ഖ. ഇതിഹാസം
തകരില്ല എന്നാലും ഒന്നു തകർക്കാം എന്നു കരുതിക്കാണും, പുള്ളി.
സത്യം
കനകധാരാസ്തോത്രം സംബന്ധിച്ച വിഷയം അവസാനം പറയാം എന്നു പറഞ്ഞതു പിന്നെ പറഞ്ഞില്ല!☺️
❤❤🎉 സത്യം, 100%❤
അപ്പോൾ കലാകൗമുദി വീക്കിലിയിലെ ഒ വി വിജയൻറെ രചനകളെ പറ്റി ഓർമയില്ലേ
ഒ വി വിജയനെ മാത്രം അല്ല , കോവിലനേയും ജാതിയുടെപേരിൽ തഴഞ്ഞിട്ടുണ്ട്
.
Untrue.
Vijayan was a truly great INDIAN writer
In his last days he was quite a mystic.(He was a friend and a neighbour in Delhi)
O V Vijayan നും കോവിലനും കേരളത്തിലെ ഏറ്റവും ഉൽകൃഷ്ട്ടമായ ജാതിയിൽ പിറന്നവരാണ്. ഈ MT യുടെ ജാതിക്കു എന്ത് മേന്മയാ ഉള്ളത്. അധികം പറഞ്ഞാൽ പലർക്കും ബുദ്ധിമുട്ടാകും.
ഈ ഉൽക്രിഷ്ട ജാതികൾക്ക് എന്തിനാ പിന്നെ സംവരണം? @@UniversalSoldiere
OV Vijayan is great. He cannot be replaced by any one 🙏🌷🙏
PT ഭാസ്കരപ്പണിക്കരെ കുറിച്ച് ഒരിക്കൽ സംസാരിക്കണേ രാമചന്ദ്രൻ സാറേ... 🙏ആ പേരൊക്കെ വിസ്മൃതിയിലേക്ക് മറഞ്ഞു...🥲
ഓ വി വിജയനെ പോലെ എഴുതിയ ഒരു എഴുത്തുകാരൻ ഇന്ന് വരെ മലയാളത്തിൽ ഉണ്ടായിട്ടില്ല.
ഒ വി. വിജയനെ ജ്ഞാനപീഠം അവാർഡിനായി പരിഗണിച്ചപ്പോൽ
അത് കിട്ടാതിരിക്കാൻ പാര വെച്ചത്
എം റ്റി.വാസുദേവൻ ആയിരുന്നു.
താങ്കൾക്ക് ഓർമ്മ കാണു മെന്നു വിശ്വാസിക്കുന്നു..
True
Correct, ആ തെറ്റ് തിരുത്തണം, മരണാനന്തര ബഹുമതിയായി ജ്ഞാനപീഡം നൽകി ആ തെറ്റ് തിരുത്തണം.
O.v .vijayan ente Priya yezhuthu karan❤
Good afternoon Sirs
MT is Empty
😢എം ടി സ്ഥൂലതകളുടെ എഴുത്തുകാരൻ ആണ്. ഓ വി വിജയൻ സൂക്ഷ്മതയുടെയും. ലോക നിലവാരമുള്ള എഴുത്തുകാരൻ വിജയൻ. ഭാഷ , പ്രമേ യം , സം പിക്ഷത കാവ്യാത്മകത ആത്മീയത ഇതൊക്കെ ആണ് വിജയന്റെ പ്രത്യേകത. എം ടി വെറും നിലവിലുള്ള ഇസ്ലാമിസ്റ് ഇടതു ഇക്കോ സിസ്റ്റം ത്തോട് അനുനയപെട്ട ആൾ ആണ്. വിജയൻ സ്വതന്ത്രൻ ആണ്. മിഡ്‌ഡിലിൽ ഈസ്റ്റിൽ യെഹൂദന്റെ കൂടെ നിന്നയാൾ ആണ് വിജയൻ. ജ്ഞാനപീഠവും മറ്റും അങ്ങനെയാണ് ഓ വി വിജയന് നഷ്ടപ്പെടുന്നത്.
നിത്യ നൂതനത്വം ആണ് പ്രതിഭയുടെ അളവുകോൽ. അതുകൊണ്ടുതന്നെ ഓ വി വിജയൻ ആണ് എം ഡി യേ ക്കാൾ വലിയ എഴുത്തുകാർ
ഒ. വി. വിജയനെയാണ് എനിക്കിഷ്ടം!
Ov വിജയന്റെ സഹോദരി ശാന്ത ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപിക ആയിരുന്നു. ഗുരുസാഗരത്തിനു ശേഷം മധുരം ഗായതി എന്ന നോവലും മാതൃഭൂമിയിൽ തന്നെ വന്നു
Ov vijayan is greatest
Beautiful. Thanks for the literary info..
ഗസാക് എന്ന് കേൾക്കുന്നത് എത്ര ആരോചകമാണെന്നോ ഇനിയെങ്കിലും തിരുത്തിക്കൂടെ
Yes OV Vijayan is really great. 2:27
OV Vijayan is far greater than MT in all aspects. More down to earth an unassuming.
മലയാള സർഗ്ഗ സാഹിത്യത്തിലെ ഉദാത്ത മാതൃകയാണ് ഓവി. അദ്ദേഹത്തിന്റെ ആർക്കും അനുകരിക്കാൻ ആവാത്ത ആവിഷ്കാര രീതികൾ മലയാളത്തിലെ മറ്റേതെങ്കിലും എഴുത്തുകാർക്ക് കൈമുതലായുണ്ടൊ എന്ന് അറിയില്ല. പൈങ്കിളി ടച്ചുള്ള എഴുത്തിൽ നിന്ന് മുക്തനാവാൻ ഒരിക്കലും സാധിച്ചിട്ടില്ലാത്ത എംടി റാങ്കിംഗിൽ ഓവിയുടെ ഏറെ താഴെയായിരിക്കും. ഓവിയെ ജ്ഞാനപീഠം അവാർഡിനുള്ള പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനു പിന്നിലും എംടിയുടെ കരങ്ങൾ പ്രവർത്തിച്ചതായി കേട്ടിട്ടുണ്ട്.
O v vijayan is the best in indian literature
ഈ പ്രായത്തിലും കുന്നായ്മ പറഞ്ഞുകൊണ്ട് ഇരിക്കാൻ ഒരു യോഗം വേണം. All the best
അക്ഷരങളുടെ, എഴുത്തിന്റെ കാര്യത്തില് 0 Vയോളം വരില്ല MT ഒരിക്കലും. അദ്ദേഹത്തിന്റെ ചിന്തകളും ആവിഷ്ക്കരണവും ഒക്കെ വളരെ different ആണ്.
പക്ഷെ എം.ടി യുടെ കഥകൾ പിന്നീട് തിരക്കഥകളായി - സിനിമകളായി - ഒരു പത്ര സ്ഥാപനത്തിന്റെ സപ്പോർട്ട് ഉണ്ട് . ഉള്ളതിനേക്കാൾ കൂടുതൽ പ്രശസ്തി കൂലിയെത്തുകാർ ഉണ്ടാക്കി. പിന്നെന്ത് വേണം.
MT മലയാള കേരള സാഹിത്യകാരൻ.
ആവറേജ് .
OV Vijayan അതുക്കും വളരെ മേലെ. ഇൻ്റർനാഷണൽ '
👍👍👍👍
ഓവി വിജയൻ കോവിലൻ അങ്ങനെ ഒരുപാട് കവിമാർ കേരളത്തിന്റെ അഭിമാനം
കവികൾ☺️
@@mridulam4544 എല്ലാവരും ഓരോ അഭിപ്രായങ്ങൾ എഴുതുന്നു. എന്നാൽ എന്റെ വകയായും ഒന്നിരിക്കട്ടെ എന്ന് കരുതിക്കാണും പാവം. 🙂അല്ലാതെ ഇവരൊക്കെ ഏത് മേഖലയിൽ എഴുതുന്നു എന്നൊന്നും അറിഞ്ഞിട്ടാവില്ല.
M Mukundan also 😂
ഓവി വിജയൻ 👍👍👍👍👍🙏🙏🙏🙏🙏
Great OV Vijàyan
മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ സ്ഥാനത്തിരുന്ന രാമചന്ദ്രൻ സാറിന് "ഖസാക്ക്" എന്ന് പറയാനറിയില്ലേ? അദ്ദേഹം ഇതിൽ ഉടനീളം പറയുന്നത് 'ഗസാക്ക് ' എന്നാണ്.
ഖ മാത്രമല്ല ഭ യും അറിയില്ല
ഇതൊക്കെ M T ജീവിച്ചിരുന്നപ്പോൾ പറയാൻ ധൈര്യം കാണിക്കാതിരുന്നതെന്തേ
👌👌👌👏👏🙏🙏🙏👍👍👍
❤❤
MT അയ്യപ്പ പണിക്കർക്ക് ഇട്ടും പണിതിട്ടുണ്ട്.
O.V. is not a product or catapulted by media but got recognition in his own right.
"മഞ്ഞ് " ഹിന്ദിയിലെ പ്രസിദ്ധമായ നോവലിസ്റ്റ് ഡോ.നിർമൽ വർമ യുടെ "പരിന്തേ "
എന്ന കഥയുടെ തനിപകർപ്പാണ്.!!
Really ? Which year was parinde written
ഓ വി ശാന്തയോ, ഉഷയോ ആരായിരുന്നു ഏകധ്യാപക വിദ്യാലയത്തിൽ ജോലി?
യഥാർത്ഥ ഭാര്യയെ തകർത്ത സംഭവം കൂടി പറയണം.
ആഹാ, ഇത്രയും വിലപ്പെട്ട അറിവുകൾ പോരാ.
നമ്മക്ക് മറ്റുള്ളവരുടെ ദാമ്പത്യകാര്യം അറിഞ്ഞാൽ മതിയല്ലോ.
ഒ.വി. വിജയനും ആനന്ദും ഒക്കെയല്ലേ ഒന്നാം നിരയിൽ ഒന്നാം സ്ഥാനങ്ങളിൽ സിനിമയിൽ എം.ടിക്ക് വലിയ രീതിയിൽ ഒന്നും കഴിഞ്ഞിട്ടില്ല അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട് സിന്ദൂരപ്പൊട്ടിൻ്റെ ഓർമക്ക് എന്ന തുടർ എഴുത്ത് മാതൃ ഭ്രമിയിൽ വന്നതായി ഓർമയുണ്ട് അത് സാഹിത്യമല്ലല്ലോ
സുനിൽ തുടക്കത്തിൽ MT ക്ക് ജാതിയുടെ ആനുകൂല്യം ലഭിച്ചു എന്ന് പറഞ്ഞതിന് ഒരു തെളിവും എവിടെയും ആരും വെളിപ്പെടുത്തിയിട്ടില്ല
Angane parayumbol Sunil nu oru manassukham.
M Mukundan got lots of awards.
Awards have gone to writers with political clout.
There is no caste based reservation in awards.
If we see all India basis, highest number of gyanpit awards have gone to Kannada Language. It is a clear indication of the fact that Kannada is a beautiful language.
However political parties of TN claim that Tamil is a classical language , oldest language.
Since it is a political argument , it is widely accepted that Tamil is oldest language. However empirical evidence suggest that Kannada is a classical language. Even music is called Carnatic nusic
Inferiroty complex is the hallmark of mindset of voters who vote for parties like DMK and CPIM
@@sreenathgopinathan5415what nonsense . EMS was a communist leader and had no reason to feel inferior in any way
O V great
My most favourite one was ‘’ kattuparanja katha’ from OVV.
Enthokke കഥകൾ,
എള്ളോളം ചെറുതാകുന്ന മനുഷ്യർ.
M T has a lot of negative storeys , he also was very much greedy for money and a double character
Ramachandran sir, Sunil please discuss about NV Krishna Varyar, Thank you!
വി കെ എൻ - നെ മറന്നോ സുനിലേ?
സാഹിത്യം ആത്മാവിഷ്കാരമാണെന്നും സാഹിത്യകാരന് ഉൾക്കാഴ്ച യുണ്ടാവുമെന്നും ധരിച്ചുവെച്ചത് വെറും വിഡ്‌ഢിത്തമായിരുന്നിരിക്കാം. മനസ്സിന്റെ അഗാധതലങ്ങൾ ചിരകാലം ഇരുൾ മൂടിക്കിടന്നു 🤔
ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ❤❤❤❤❤❤❤
ഹൊ ഭയങ്കരം
Really, O V Vijayan was more talented than M T
പള്ളിവാളും കാൽച്ചിലമ്പും എന്ന പ്രസിദ്ധമായ ചെറുകഥ വാസ്തവത്തിൽ എം ടി യുടേതല്ലത്രേ..,..
Extremely sad!
ഈ അടുത്ത കാലത്ത് ശ്രീ ജി. എൻ. പണിക്കർ പച്ചമലയാളം മാസികയിൽ കൊടുത്ത ഇന്റർവ്യൂവിൽ ബംഗർവാടിയെക്കുറിച്ച് പറയുന്നുണ്ട്. ഇതും എം ടി പറഞ്ഞു എഴുതിച്ചതാവും. കഷ്ടം രാമചന്ദ്രൻസാറെ 😥
MT പ്രശസ്തനായ സാഹിത്യകാരൻ എന്നതിന് പുറമെ സിനിമരംഗത്തും ഏറെ പ്രശസ്തനായിരുന്നു.
എം ടി മഹാനും അല്ല മണ്ടനും അല്ല. ടിയാന് ആരോടും വിധേയത്വം ഉണ്ടായിരുന്നില്ല.
ഖസാക്ക് എന്നത് എന്തേ ഗസാക്ക് എന്ന് പറയുന്നത് എന്തേ ?!
🎉
ചെങ്ങന്നൂർ വണ്ടി മാതൃഭൂമി വാരികയാണ് പ്രസിദ്ധീകരിച്ചത്
ഒരാൾ മരിച്ചു കഴിഞ്ഞിട്ടാണോ അയാളെ കുറ്റം പറയുക? ജീവിച്ചിരിക്കുമ്പോൾ പറയണമായിരുന്നു ആണാണെങ്കിൽ.
എനിക്കിഷ്ടം എം ടി യുടെ എഴുത്താണ്.
That's beautiful ' Nedumikkum Thilakanu kittathathu ' Award ☺️ Mammutty Innocent film undallo😂 18:55
sir..I am unable to digest the statement...Every writer has their merits and their Unique ways..no any writers will do such njob
നേരത്തെ തന്നെ പറയേണ്ടിയിരുന്നതല്ലേ?
ഉണ്ട...
മുകുന്ദനു० ഒ. വി. വിജയനും ഒരേ ജാതിയിൽപ്പെട്ടവരാണല്ലോ, എം. മുകുന്ദൻ എം. ടി. ചെയ്ത സഹായങളെപ്പറ്റി വാചാലനകുന്നുണ്ടല്ലോ. അപ്പോൾജാതിയല്ല മറ്റ് എന്തോ വിഷയമായിരിക്കാ०. എന്തിനാണീ എല്ലാറ്റിനു० ജാതിബന്ധമുണ്ടാക്കൽ.ഇത് സമൂഹത്തിന്ന് ഗുണം ചെയ്യുമോ.
അതെ പലോരും ആദ്യം പറയുന്നത് ജാതി ആയിരിക്കും. അപ്പോൾ അല്ലെ ജന ശ്രദ്ധ കിട്ടുക.
@@sunilroyalnestedavanaparam5142
Common in Kerala. Highly casteist.
എംടി വിമർശനത്തിനതിനല്ല. ആവിഷ്ക്കാര സ്വാതന്ത്ര്യം എന്നത് ഒരു വലിയ വിഭാഗം ജനങ്ങളുടെ വിശ്വാസപ്രമാണങ്ങളേയും ആചാരങ്ങളേയും ആക്ഷേപിക്കലല്ല. എന്തുകൊണ്ട് ഇവർ ഏകപക്ഷീയമായി ഒരു വിഭാഗത്തിനെതിരെ മാത്രം വേർതിരിച്ച് ആക്ഷേപിക്കുന്നു? അവസാനകാലത്ത് എംടിയും,
എം മുകുന്ദനും അവസാനം ക്ഷേത്രദർശനായി. പക്ഷെ അത്രയും കാലം അവർ എഴുതി കൂട്ടിയത് എത്രയോ വായനക്കാരിൽ തെറ്റായ ചിന്തകൾ വളർത്താനു കാരണമായിട്ടുണ്ടാവും.
ധർമ പൂരാണം മുതൽ ഗുരു സാഗരം വരെ ഒ. വി. വിജയൻ. ഇതിനു എത്രയോ മുകളിലാണു ശ്രീ എം. റ്റി.?
ഒരു വല്ലാത്ത താരതമ്യം ആയിപ്പോയി.
എം. ടി. ക്കു സമാനതകളില്ല. ഓ. വി. വിജയനൊ?
കഷ്ടം ഈ വിലയിരുത്തൽ.
MT അസൂയയുടെയും കുശുമ്പിന്റെയും karyathil ബഹുദൂരം മുന്നിലായിരുന്നു.
I mean ...and unassuming...sorry for the mistake..
As a literary man O.V .Vijaya is far above M.T.
ഓ വി വിജയനും, എം. ടി, രണ്ടുപേരും പ്രഗത്ഭരാണ്. എന്നാൽ എം. ടി യെ മരണശേഷം ഇകഴ്ത്തുന്നത് ശരിയാണോ.
OVയും MTയും മലയാള വൃക്ഷത്തിൻ്റെ രണ്ടു ശാഖകളാണ്. വലുപ്പച്ചെറുപ്പം അന്വേഷിക്കുന്നത് ശരിയാണോ ?
OV Vijayan
I am not sure whether MT is above Vijayan or Vijayan is anove MT...? But one thing is sure... Vijayan was Indeed sidelined by us simply because of his Hindu spiritual faith and also.his alleged zionism....Congress and CPM did not prefer Vijayan because unfortunately he started spiritual path later on his his life.!!!!..Vijayan did not get real honour he deserved..
Exactly
I think the language stiyle adopted by OVV & MT was in different MT's style was in simple language with indepth meaning which was understandable to all commons, but OV's writing method was Hard words and structures☺️
While discussing this with my Father, he says OVV's language is like Anand's writing ☺️
Both writing methods is beautiful 👉 but those people ( Common - lover level educated ) must understand what is going to convey to the Readers
He also says Adoor's / Shaji's Award films ☺️
OV's style has a mystic touch that simple common reader can understand. Just like Gitanjali. Gitanjali is simple but
@bodhitirtha7836 You can compare the Jiddu Krishna Moorthy style and Nithya Chaithanny's style in philosophy writings.
MT's writings understand even educated to read, by OV's can't ( Based on interaction with people ) ☺️ A common person's Comment " why should we spent our pockets money to watch Adoor's award flim, which is not understandable to me. Whereas others filims are understandable " ☺️
എം. ടി. അസാധാരണ പ്രതിഭ. മനുഷ്യ മനസ്സിന്റെ എല്ലാ ഭാഗങ്ങളും അറിഞ്ഞെഴുതാൻ കഴിഞ്ഞ അപൂർവം വ്യക്തി.
സുനിലെ എന്തുകൊണ്ടാണ് നിങ്ങൾ എം.ടി യേക്കാൾ വളരെ ഔന്നത്യത്തിലാണ് വിജയന്റെ
സ്ഥാനമെന്ന് പറയാൻ കാരണം.
ഖസാക്കിനുശേഷമുള്ള മൂല്യമുള്ള
ഒരു രചന പറയൂ. എം.ടിയുടെ മഞ്ഞിന് ഒപ്പം വെക്കാവുന്ന ഒരു രചന പറയൂ.വാനപ്രസ്ഥത്തിനും,
ശത്രുവിനും .അരികിൽ നിൽക്കുന്ന ഏതെങ്കിലും ഒരു കഥ പറയൂ.
It is wiser to keep one's mouth shut and leave the impression of an idiot
rather than open it and remove any
doubt sbout it.
സംഘികൾ വെറുക്കുന്ന സാഹിത്യകാരന്മാർ
1 ബഷീർ
2 എം ടി
O V VIJAYAN IS GREATER THAN O V VIJAYAN. VIJAYAN DESERVES NOBEL PRIZE. HE DIDN'T GET JANPATH AWARD
O.v.വിജയന് has given new poetic language to us
O V VIJAYAN and MADHAVIKUTTY
Was far better
Still VIJAYAN hauts me