"മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പോകാനുള്ള അവകാശത്തെ കുറിച്ച് ചർച്ച ചെയ്യാൻ ധൈര്യമുണ്ടോ?" :RV Babu

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 197

  • @rejikumar3549
    @rejikumar3549 16 дней назад +54

    സച്ചിദാനന്ദ സ്വാമി ഇപോൾ ഉള്ള വസ്ത്രം മാറ്റി ബർമുഡ ടീ ഷർട്ട് ഉപയോഗിക്കണം...

    • @santhoshkumarp.r1488
      @santhoshkumarp.r1488 15 дней назад +2

      Correct

    • @sukumarantp1628
      @sukumarantp1628 15 дней назад

      സ്വാമിമാർ കാവി വസ്ത്രം മാറ്റി ബർമുഡയും ടീഷർട്ടും ഇട്ടാൽ എന്താ കുഴപ്പം

    • @kalyan.g9264
      @kalyan.g9264 13 дней назад

      Swamy angane dharichu kaanikkanam😂

  • @padmanabhankn3859
    @padmanabhankn3859 15 дней назад +7

    Rv babu
    Is correct

  • @janardhananthaikatil5241
    @janardhananthaikatil5241 15 дней назад +11

    ഹിന്ദു സമൂഹത്തിലെ ആദിവാസികൾ കാട്ടിൽ താമസിക്കുന്നുണ്ട് അവർക്ക് ഷർട്ട് മുണ്ടോ എടുക്കാൻ പൈസ ഇല്ലാത്ത സാഹചര്യത്തിൽ ഈ അഭിപ്രായം പറയുന്ന സാമിമാരും രാഷ്ട്രീയക്കാരും അവർക്ക് എന്തെങ്കിലും വാങ്ങിക്കൊടുത്താൽ അതാണ് ഏറ്റവും നല്ല പുണ്യം

  • @unnikuttanvinu7027
    @unnikuttanvinu7027 15 дней назад +1

    R.V.Babu super answer👍👍👍

  • @Alluzz
    @Alluzz 15 дней назад

    Rv babu പറഞ്ഞതാണ് സത്യം 🙏👍❤

  • @Abhhi-h2o
    @Abhhi-h2o 15 дней назад +9

    സ്വാമികൾ നാളെ മുതൽ ട്രൗസർ ട് shirt ഇട്ട് വരേണ്ടത് ആണ്..
    വിപ്ലവം പറയുന്നവർ വേണം ആദ്യം മാതൃക ആകാൻ

  • @sajadtopline1186
    @sajadtopline1186 16 дней назад +18

    ആർ. വി. ബാബുവിനു അലിയാർ ഖാസിമി ഉസ്താദ് കൊടുത്തത് പോരെന്നു തോന്നുന്നു, എന്റെ പൊന്നു ബാബു മോനെ മുസ്ലിം പെണ്ണുങ്ങൾക്ക് പള്ളിയിൽ പോയി നമസ്കരിക്കൽ നിർബന്ധം ഇല്ല, വെള്ളിയാഴ്ചയും അതുപോലെ റമദാൻ സമയത്തുള്ള രാത്രി നമസ്കാരങ്ങളിലും അങ്ങനെ തന്നെയാണ്. പിന്നെ യാത്രക്കാരായ സ്ത്രീകൾക്ക് പള്ളികളിൽ നമസ്കരിക്കാൻ ഉള്ള സൗകര്യങ്ങൾ ഉണ്ട്. പിന്നെ മക്കയിലും മദീനയിലും വരെ സ്ത്രീകൾക്ക് കയറാം അതൊന്നും ആരും വിലക്കിയിട്ടില്ല. പിന്നെ ഇപ്പോൾ എന്ത് കാര്യം ഉണ്ടെങ്കിലും മുസ്ലിങ്ങളെക്കൂടി അതിൽ വലിച്ചു ഇഴക്കണം എന്നാലേ ചർച്ച കൊഴുക്കു അതാണ് കാര്യം.പൊതു ഇടങ്ങളിൽ ചില സ്വാമിമാർ നടക്കുന്നത് പോലെ മുണ്ടില്ലാതെ നടക്കണം എന്നാണോ ബാബു പറയുന്നത്.

    • @abirajkgm2053
      @abirajkgm2053 16 дней назад

      എടാ സുടാപ്പി കുഞ്ഞേ എന്തോ പ്രശ്നം എന്ന് വെച്ചു ഹിന്ദു മതത്തിൽ കയറി അഭിപ്രായം പറഞ്ഞാൽ തിരിച്ചും ഉണ്ടാക്കും ആദ്യം അവിടെ നിങ്ങൾ നടത്തുക എന്നിട്ട് ഇവിടെ ശബരിമല യുവതി പ്രവേശനം അതിന് വേണ്ടി നിങ്ങളുടെ കുട്ടത്തിൽ ഉള്ളത് സ്ത്രീ വനിതാ മതിൽ കെട്ടാൻ ഇതിനു വന്നു ഒന്ന് പറഞ്ഞേ

    • @devilbose2748
      @devilbose2748 15 дней назад

      അലിയാർ ഖസ്മി യെ ഒക്കെ ഡെയിലി ആരിഫ് ഊക്കുന്നത് പോരെ 😆😆😆

    • @Markestreskothi17
      @Markestreskothi17 15 дней назад +5

      Liakath ali, arif hussian

  • @manjulalivrajagopidd3593
    @manjulalivrajagopidd3593 15 дней назад +9

    സ്വാമി കഷായം ഉപേക്ഷിച്ചു ഷർട്ടും മുണ്ടും ധരിച്ചു പുരോഗമനം കാണിക്കു... പുരോഗമനം സ്വന്തമായി കാണിച്ചു മാതൃകയാക്കികാണിക്കു

    • @kalyan.g9264
      @kalyan.g9264 13 дней назад

      Swamy udan thanne,Chettharuthu,Kudikkaruthu,natappu aakkaan pokunnu😂😂😂😂😂😂😂

  • @plantharayilbaboo2983
    @plantharayilbaboo2983 16 дней назад +10

    സ്വാമിയുടെ അഭിപ്രായങ്ങൾ വളരെ നല്ലതാണ് ധാരാളം അപരിഷ്ക്രത ആചാരങ്ങൾ മറ്റേണ്ടതുണ്ട്, അതെല്ലാം മാറ്റിയെ തീരു.

    • @abhi23450
      @abhi23450 15 дней назад +6

      Ennal Sami Shirt idette😂

    • @sijinc8973
      @sijinc8973 15 дней назад

      സ്വാമി ഷർട്ട്‌ ധരിക്കണം മുടി വെക്കണം സ്വാമി മാത്രം ഇത് ആരു പടച്ചു വിട്ടതാണ് എന്റെ അനുമാനത്തിൽ ബിജെപി തന്നെ

    • @mohanachandranpillai3197
      @mohanachandranpillai3197 15 дней назад +4

      എല്ലാമതത്തിലും വേണ്ടേ 4ാം നൂറ്റാണ്ടിലെ നിയമം കൊണ്ടുനടക്കുന്നതോ

    • @ramleshrr6002
      @ramleshrr6002 15 дней назад

      അതാണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം

    • @MathewManoj-yx1ur
      @MathewManoj-yx1ur 15 дней назад +1

      ഗുരുവിൻ്റെ പേര് പറഞ്ഞ് ശ്രീനാരയണീയരെ പറ്റിച്ച് ജീവിക്കുന്ന ഇവരെ പോലെ ഉള്ളവർ ആദ്യം നന്നാവട്ടെ

  • @sooppyk9302
    @sooppyk9302 9 дней назад

    ആദ്യ മനുഷ്യൻ പോലും സ്ത്രീയെ ആദ്യമായി കണ്ടപ്പോൾ പിടിക്കാനോക്കി മനുഷ്യ സഹജമാണ് ഇന്ന് സക്ഷിച്ചാൽ നാളെ ദുഖിക്കേണ്ട

  • @amblieamnile8981
    @amblieamnile8981 14 дней назад +1

    തുണി ഉടുക്കുന്ന കാരൃത്തിലല്ല ഹിന്ദു ശ്രദ്ധിക്കേണ്ടത് ഐകൃത്തിലാണ് ..1st concern is UNITY.

  • @iamaphotographer486
    @iamaphotographer486 14 дней назад +1

    പോയ്‌ സുപ്രീം കോടതിയിൽ പോയ്‌ കേസ് കൊടുക്ക് ബാബുഏട്ടാ കോടതി വിധി വരട്ടെ

  • @AnugrahaBabu
    @AnugrahaBabu 15 дней назад +4

    ബാബു മുസ്ലിം സ്ത്രീകൾ പള്ളികളിൽ പോകുന്ന കാര്യത്തിന് ബാബു വിഷമിയ്ക്കണ്ട

  • @madhunair8420
    @madhunair8420 13 дней назад +1

    അത് പറയാനുള്ള ധൈര്യം അദ്ദേഹത്തിന് ഇല്ല

  • @AlimonAlimon-k3g
    @AlimonAlimon-k3g 13 дней назад +1

    ആർ വി ബാബു പറയുന്നത് കേട്ടാൽ അമ്പലത്തിൽ പോകുന്ന ഹിന്ദു സഹോദരന്മാരും ഷർട്ട് ഇടാൻ പാടില്ല എന്ന് മുസ്ലിം പണ്ഡിതന്മാർ പറഞ്ഞതുപോലെ ഉണ്ടല്ലോ

  • @yogacharyasisiran9013
    @yogacharyasisiran9013 15 дней назад +1

    പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പാൻ്റിനു മേൽമുണ്ട് ധാരണം മുണ്ട് കൊണ്ടു വരാത്തവർക്ക് അവിടുന്നു തന്നെ മുണ്ട് നൽകുന്ന ഏർപ്പാടുണ്ട്.ഒരാൾ ഉപയോഗിച്ച മുണ്ടു തന്നെ അവിടെ മറ്റൊരാൾക്കു കിട്ടുന്നു. ഇത്തരം ദുരാചാരമൊക്കെ മാറണം.!'

  • @moidcherapuram5121
    @moidcherapuram5121 15 дней назад +2

    ഹിന്ദു സമൂഹത്തിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ മുസ്ലിം സമൂഹത്തിൽ അങ്ങനെയാക്കാൻ തയ്യാറുണ്ടോ മുസ്ലിം സമൂഹത്തിൽ ഇങ്ങനെ ആക്കാൻ ചോദിക്കേണ്ടത് ആ വിഷയമാണ് പറയേണ്ടത്

  • @AzeezAzeez-k7e
    @AzeezAzeez-k7e 15 дней назад +1

    വർഗീയ വാതി RV ബാബു നീ മുസ്ലിങ്ങളുടെ നെഞ്ചിലേയ്ക്ക് കയറേണ്ട
    നിങ്ങളുടെ അജാരത്തിൽ ഞങൾ ആരും ഇടപെട്ടില്ല

  • @nandakumarmani9769
    @nandakumarmani9769 16 дней назад +18

    കുമ്പിട്ടു നിസ്കരിച്ചാൽ കോയമാർ 😂😂😂😂
    അതാണ് പ്രശ്നം കൃഷിയിടം വലുതാകും 😂😂😂

    • @hameedthayathara7886
      @hameedthayathara7886 16 дней назад

      അത് കെണ്ട് ആ വും ശബരിമലയിൽ സ്ത്രികളേ കയറ്റത്തത്

    • @Illummmmmm
      @Illummmmmm 16 дней назад

      നിന്റെ അമ്മ കുറെ കുനിഞ്ഞു കൊടുത്തതല്ലേ നാട്ടുകാർക്ക്

    • @MrSayeedkp
      @MrSayeedkp 15 дней назад +3

      കുഭമേള...

    • @hiltonmenswear9026
      @hiltonmenswear9026 15 дней назад

      Krishiyidathil ninnanu nee thinnunnath

    • @RayinhaRayinhah
      @RayinhaRayinhah 15 дней назад

      Sontam veetile streekale ayitakaraki valaymapurayilo chaipilo kidatunna totukoodayma ajarikunnavara muslim streekalude kariatil visamikunatu.

  • @ramleshrr6002
    @ramleshrr6002 15 дней назад +1

    ന്യൂസ് 18 കേൾക്കുന്നുണ്ട്, വേറെ ചാനലാണെങ്കിൽ RV ബാബു പറയുമ്പോൾ പ്രത്യേക മതത്തേ പറഞ്ഞാൽ ബ്രേക്ക് എടുക്കാറാണ് പതിവ്

  • @MathewManoj-yx1ur
    @MathewManoj-yx1ur 15 дней назад +2

    ഹിന്ദുവിൻ്റെ അചാരഅടുഷ്ടാനങ്ങൾ എന്തിന് ചോദ്യം ചെയ്യപ്പെടണം

  • @kol-gw4xq
    @kol-gw4xq 15 дней назад

    സച്ചിനാനന്ദസ്വാമിജി, ആർക്കോ വേണ്ടി, സംസാരിക്കുന്നു.
    സ്വാമിജിയുടെ ചിന്തകൾക്കെന്ത് എന്ത് പറ്റി.
    കൂടുതൽ യുക്തിഭദ്രമായി ചിന്തിക്കൂ സ്വാമിജി

  • @muralidharanpillai4349
    @muralidharanpillai4349 16 дней назад

    Very wonderful question for this type media for against speech Hindu community to inform to speech against other community not leaving any second in here against Hindu community for enjoy and some Ajada here working

  • @sunilvlogs1229
    @sunilvlogs1229 15 дней назад +2

    ശിവഗിരി സാമി സിപിഎം ആണോ

  • @bijuts3739
    @bijuts3739 15 дней назад +1

    സ്വാമി ആദ്യം ബർമുഡയും ടീ ഷർട്ടും ഇട്ടു നടന്നു കാണിക്ക്. എന്നിട്ട് മതി ബാക്കിയുള്ളവരെ തിരുത്താൻ

  • @Gamingweekbuddy
    @Gamingweekbuddy 15 дней назад

    Why to cover whole face.how to know the person is male or female

  • @zohrazohramammu2869
    @zohrazohramammu2869 15 дней назад +4

    ബാബുവേട്ടാ സ്ത്രീകൾ പള്ളിയിൽ പോയി തുടങ്ങീട്ട് കാലം എത്രയോ ആയി... ഇന്നുച്ചയ്ക്ക് പാളയം പള്ളിയിൽ പോയാണ് നിസ്കരിച്ചത്...

    • @RayinhaRayinhah
      @RayinhaRayinhah 15 дней назад

      Babuvetanu tozhzan kammalarundakiy roopamu nortil ninnu vanna braman venam.muslim streekalku randnteyum avasiamilla.

  • @unnikrishnanmv6286
    @unnikrishnanmv6286 15 дней назад

    ബാബുജി അടുത്ത വീഡിയോവിൽ ഒരു ചോദ്യം കൂടെ സച്ചിചേട്ടനോട് ഉന്നയിച്ചാൽ തരക്കേടില്ല. എന്തിനാണ് ചില ആൾക്കാൾ ദേഹം മുഴുവൻ കറുപ്പും പൊതിഞ്ഞു വിറ്റാമിൻ ഡി ക്കു മുഖം കൊടുക്കാതെ ഗതിക്കിട്ടാത്ത ആതാക്കളെ പോലെ ഈ നല്ല ഭൂമിയിൽ പൊതുസ്ഥലങ്ങളിൽ വിലസുന്നത്. അവരോടു നല്ല ചുരിദാറും ടോപ്പും ധരിച്ചു ചേട്ടനാവുമ്പോൾ ധരിക്കാൻ പറയാമല്ലോ. മറ്റൊന്ന് സച്ചിചേട്ടനെന്തുകൊണ്ട് നല്ല ജീൻസും ടി ഷർട്ടും ധരിച്ചു സുന്ദരനായിക്കൂടാ

    • @RayinhaRayinhah
      @RayinhaRayinhah 15 дней назад

      Sontam veetile strekale artavatinte peril ayitamaki akati nirtunna silayuka ajaram.

  • @Aviloram
    @Aviloram 15 дней назад

    സച്ചിദാനന്ദ സായി ഹിന്ദു സന്യാസി ആണ് ബാബു സമ്മതിക്കുന്നുണ്ടോ? എങ്കിൽ ചർച്ച ചെയ്യൂ. ബാബു മുസ്ലിം പണ്ഡിതനായി മുസ്ലിംകളാരും കാണുന്നില്ല.

  • @balanc-o6n
    @balanc-o6n 15 дней назад

    ഭാരതത്തിൽ ജീവിക്കുമ്പോൾ ആ രാജ്യത്തിന്റെ ഓർഡർ പാലക്കാവൂ അതാണ് രാജസ്നേഹം സ്ത്രീകൾക്കും പള്ളിയിലേക്ക് കയറുന്നതിന് എന്താ പ്രശ്നം അവരും ഈ ഭാരതത്തിന്റെ പഞ്ചഭൂതാത്വിക അഷ്ടമൂർത്തികളും അല്ലേ സർവ്വതും അവർക്ക് ഇവിടുന്ന് കിട്ടണ്ടേ വിദേശരാജ്യത്തിന്റെ പഞ്ചഭൂതാത്മിക ശക്തികൾ അവർ കിട്ടുന്നുണ്ടോ ശരീരത്തിലെ മനസ്സിലെ ഒരുപാട് വൈദിക വിദേശരാജ്യത്തിന്റെ വ്യക്തമാണോ മനസ്സാണ് ബുദ്ധിയാണോ ഉള്ളത് എല്ലാ ഇവിടെ ചേർന്ന് ശക്തികളല്ലേ സംരക്ഷിച്ചത് സ്നേഹിച്ചതും ജീവിച്ചതും മനസ്സും ബുദ്ധിയും സർവ്വതും സമ്പത്തും സ്നേഹവും മറ്റു രാജ്യങ്ങളിൽ പോയിട്ട് ഭാരതത്തിന്റെ സംസ്കാരം അടിച്ചേൽപ്പിക്കാൻ കഴിയൂ ഇവിടെ ജീവിക്കുമ്പോൾ ഈ സംസ്കാരങ്ങളും കൂട്ടിയി പരസ്പര വിരുദ്ധമല്ലാത്ത രീതിയില് സ്നേഹിച്ചു മനുകൂലിച്ചും രാജയ്ക്കു വേണ്ടി പ്രവർത്തിക്കണം ഇവിടുത്തെ ഉയർച്ചകൾ ഉണ്ടാവുള്ളൂ ഒരു സംസ്കാരം അമ്പലത്തിൽ സ്ത്രീകളിൽ കയറുമ്പോൾ അവരെ പള്ളിയിൽ കയറ്റണം അങ്ങനെ സ്ത്രീ പുരുഷന്മാരെ സമൂഹത്തിൽ സർവ്വശക്തികളും നേടി സർവ്വ നന്മകളും നേരുന്നു രാജ പുരോഗതി പ്രാപിക്കട്ടെ

    • @goodlife5208
      @goodlife5208 15 дней назад

      എന്താണ് കവി ഉദ്ദേശിച്ചത് മനസ്സിലായില്ലാ..........

  • @nairraj5992
    @nairraj5992 16 дней назад +1

    സച്ചിദാനന്ദ സ്വാമി ജീൻസ് ഇടാത്തത് എന്ത്.പിന്നേ കൊച്ചു കുട്ടികളെ മാത്രമേ പാൻ്റിൻ്റെ മുകളിൽ മുണ്ട് അനുവദിക്കുന്നുള്ളൂ.

  • @kevinownes2556
    @kevinownes2556 15 дней назад +1

    അതു സ്ത്രീ അടുത്ത ഇരുന്ന് ൽ കോണ്സെന്ട്രേഷൻ അതാ കണ്ട്രോൾ ചെയ്യാൻ പറ്റില്ല അല്ലങ്കിൽ അയിത്തം ആണോ

  • @rameesbadhar9385
    @rameesbadhar9385 15 дней назад +3

    ബാബുവിന്റെ വീട്ടിലെ കാര്യങ്ങൾ കുളമായി കിടക്കുവാണ്.. എന്നാലും ബാബുവിന് നോട്ടം അപ്പുറത് ഉള്ള മമ്മദിന്റെ വീട്ടിലെ കാര്യങ്ങളിൽ ആണ്. ആദ്യം ബാബു സ്വന്തം കാര്യം നേരെയാകു...

  • @rajantc5400
    @rajantc5400 16 дней назад +1

    മുസ്ലീം പള്ളികളിൽ സ്ത്രീക്ക് പ്രശ്നം ഉണ്ട് ക്രിസ്ത്യാനിക്കും പ്രശ്നങ്ങൾ ഉണ്ട് അത് അവർ ചർച്ച ചെയ്യട്ടെ ചർച്ച വരുമ്പോൾ പൊതുജനങ്ങൾക്ക് പങ്ക് ചേരാം നമ്മുടെ വീട്ടിലെ പ്രശ്നം തീർക്ക് എന്നിട്ട് അയപക്കത്തെ പ്രശ്നങ്ങൾ തന്ത്രി മാരോട് ആലോചിച്ചാൽ ഇന്നും ക്ഷേത്രപ്രവേശന വിളം ത്സരം ഉണ്ടാകില്ല അതൊരു പൊളിറ്റിക്കൽ തീരുമാനമാണ്

  • @MohammadKannur-y3i
    @MohammadKannur-y3i 15 дней назад

    Hotel jolikar dress verthikadagunnad konde thorthe kattumpole

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo 16 дней назад +4

    ഹിന്ദു മതത്തിലെ എല്ലാ ജാതികാരെയും ഒന്നിക്കാൻ നിങ്ങൾക്ക് കഴിയുമോ.നായർ
    സമുദായത്തിന്റെ കമ്മിറ്റിയിൽ ഒരു താഴ്ന്ന ജാതിക്കാരെ പങ്കെടുക്കാൻ അനുവദിക്കുമോ.

    • @kevinownes2556
      @kevinownes2556 15 дней назад

      ആദിയം ആണും പെണ്ണും തമ്മിൽ ഉള്ള അയിത്തം നിർത്തിട്ടു ബാക്കി പറയു

    • @ExposePseudos
      @ExposePseudos 15 дней назад +2

      എന്തായാലും ബോംബ് പൊട്ടിച്ചു തമ്മിലടിച്ചു മരിക്കുന്നില്ല, പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും പോലെ

    • @jayadevank8223
      @jayadevank8223 15 дней назад +2

      എന്തോന്നൊടെ.. സുന്നിക്കാരുടെ കൂടെ ഷിയക്കാരെ അടുപ്പിക്കുമോ....😂😂😂

  • @NovelVibra
    @NovelVibra 15 дней назад

    ഹിന്ദു ഐക്യവേദി സ്ത്രീകൾക്ക് പള്ളിയിൽ കേറാൻ അനുവദിക്കണമെന്ന് പറയാമല്ലോ.

  • @Anoop-x1z
    @Anoop-x1z 15 дней назад +2

    വർഗീയ ബാബു.... മുസ്ലിം സ്ത്രീകൾക്ക് പള്ളയിൽ പോവണങ്കിൽ പോവാം വർഗീയ ബാബു വേണെങ്കിൽ പോയി നോക്കാം ആരും വിലക്കില്ല..

  • @prnv_blaze_smith_46
    @prnv_blaze_smith_46 16 дней назад

    അതും ന്യായമായ തീരുമാനം 👍🏻

  • @bba_babba
    @bba_babba 15 дней назад

    100% Correct, But this Rev. Bastered Swami must wear a Jeans Burmuda and Tik Tok T shirt n say this.

  • @sthampilal9626
    @sthampilal9626 15 дней назад

    സ്വാമി ആദ്യം ജീൻസും ടിഷർട്ടും ഇട്ട് മഠത്തിൽ സേവനം ചെയ്യാമോ?

  • @MathewManoj-yx1ur
    @MathewManoj-yx1ur 15 дней назад

    100% ശരിയാണ്

  • @sportlife4265
    @sportlife4265 15 дней назад

    Mujahid പള്ളിയിൽ സ്ത്രീകൾ പോവുന്നുണ്ടല്ലോ😂

  • @aseemmessi3196
    @aseemmessi3196 15 дней назад

    There is no restrictions for muslims ladies in mosques entry ,,Allowed all mosques for women entry , There is no enough times for ladies every time goes in masjid and not practically possible.

  • @nizamudeenpm5769
    @nizamudeenpm5769 15 дней назад +2

    ആരാന്റെ അമ്മക്ക് ഭ്രാന്താണെങ്കിൽ കാണാൻ നല്ല ചേല. സ്വന്തം വിശ്വാസത്തെ ശുദ്ധീകരിക്കുന്നതിന് മുസ്ലിം വിശ്വാസവുമായി ഒരു ബന്ധവുമില്ല. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോക്കുമ്പോൾ അയലത്തെ സമാധാനം എന്തുകൊണ്ടാണെന്ന് വിലയിരുത്തുന്നത് നല്ലതാ, പക്ഷെ ആർ വി ബാബു മുസ്ലിം സംസ്കാരത്തിൽ അസൂയ ഉള്ള ആൾ മാത്രം.

    • @HriduAdu
      @HriduAdu 15 дней назад +1

      Pinne asooya pedanulla samskaram aanallo ithu🤣🤣 athra mathram andaviswasangalum moyandu swargam naragavum ottum swathantryavum kodukatha samskarathodum streekale krishiyidam aayi kandu veetil ittu pooti valarthunna aalukalodu alle asooya pedendathu ningal oru karyam oorkuka ningalku ullathu pole evide aarum matham thallaku pidichu nadakarilla ishtam pole swathantryavum kodukunundu ishtam ullathu pole jeevikanum vidunnundu nyangalku ningal madrasayil matham padikan pokunnathu pole oru religious teachingsum illa appozhanu asooya thonnuna samskarathe kurichu parayunnathu😂🤣 viditham parayalle pls

  • @ferozeali652
    @ferozeali652 15 дней назад +1

    അണ്ണാ...ആർ വി ബാബു അവരുടെ ( മുസ്ലിം )ഇടയിൽ പ്രശ്നം ഇല്ലല്ലോ,?... അങ്ങനെ വരുബോൾ ആ വിഷയം ചർച്ച ചെയ്യാം....... അതെല്ലേ ശരി ബാബു അണ്ണാ...

  • @Dheeraj-y4f
    @Dheeraj-y4f 16 дней назад +1

    Njamante aalkar

  • @VadakanUllas
    @VadakanUllas 16 дней назад

    Sndp അമ്പലത്തിൽ ഷേർട് പ്രശ്നം അല്ലാ മറ്റ് സംസ്ഥാനത്തും ഇല്ലാ ഈ പ്രശ്നം അപ്പോൾ ഹിന്ദു കുറെ ഉണ്ടോ ഒന്ന് അല്ലെ

  • @padmanabhanm8244
    @padmanabhanm8244 16 дней назад

    സ്ത്രീകൾ ചൂരിദാർ ഇടുന്നത് ഭഗവാന് ഇഷ്ടം അല്ലാ എന്ന് ഏത് ദേവജഞൻ ആ പറഞ്ഞത് അവൻ അജ്ഞൻ തന്നെ ആണ്.

  • @Homeofbeegum7062
    @Homeofbeegum7062 16 дней назад

    Sthreekalk palliyil pokanamennu agrahamilla.sheryathile anavasya niyamangal mati thulyatha venam sthreekalk

  • @sukumarpb8309
    @sukumarpb8309 14 дней назад

    Ayyo nammal mathethara kar athinu thayaralla.....palliyil sthreekale kettanda...chanal mandanmar oke..

  • @abdullapv855
    @abdullapv855 7 дней назад

    PC ജോർജിന്റെ വർഗീയ വിഷം ചീറ്റുന്നതിനെപ്പറ്റി ചർച്ച ചെയ്യാം.R V.

  • @Gopinath-m2o
    @Gopinath-m2o 15 дней назад

    ഇയാൾ പാർട്ടി സ്വാമിയാണ്

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 16 дней назад

    😀

  • @sinilv.s7715
    @sinilv.s7715 15 дней назад

    ഷർട്ട്‌ അമ്പലത്തിൽ പോകുന്നതിനു ചിലർ തടസം നിൽക്കുന്നു അവരാണ് ഇതിൽ പള്ളി കേസ് എടുത്തു കൊണ്ട് വരുന്നത്

  • @saleemmp7097
    @saleemmp7097 16 дней назад +2

    എന്തിനാണ്, പള്ളിയിൽ കേറ്റി നട തള്ളാനോ.

  • @kalyan.g9264
    @kalyan.g9264 13 дней назад

    Aadyam swami Guru paranja,chetharuthu-Kudikkaruthu natappaakkuka,swamy athinenthaa marupady parayaathathu😂

  • @sidhiqsidhiq4452
    @sidhiqsidhiq4452 15 дней назад +1

    ഏത് പള്ളിയിൽ 😭😭😭😇കരയല്ലേ പോണോ വാ പോകാം

    • @sudheeshkumar6640
      @sudheeshkumar6640 15 дней назад

      സ്ത്രീകൾ മുഖം മറക്കണം എന്ന് ഏതവനാ പറഞ്ഞത്

  • @Rhfggdggg
    @Rhfggdggg 15 дней назад

    R.B. Babu chatta jamedayaveleku😂aval varum😂

  • @sujithsuttu5599
    @sujithsuttu5599 16 дней назад

    Swami adhyam pullide bharyane mala kettate😅😅

  • @harisp.t9188
    @harisp.t9188 15 дней назад +1

    മുസ്ലിം സ്ത്രീകൾ പള്ളിയിൽ പോകുന്നില്ല എന്ന് ആരാ പറഞ്ഞത്.

  • @jothirlingams
    @jothirlingams 15 дней назад

    റോമിൽ പോയി ഹിന്ദു സമൂഹത്തിൽ അന്തചിദ്രം ഉണ്ടാക്കാൻ കൂലിയും മേടിച്ചു വന്നതാണ് സാമി 🤣🤣

  • @jalaludheenhussainp.k.6721
    @jalaludheenhussainp.k.6721 16 дней назад +1

    സ്ത്രീകൾക്ക് പള്ളി പ്രവേശനം അനുവദനീയമാണ്

    • @HriduAdu
      @HriduAdu 15 дней назад +1

      Ella pallikalilum illa

  • @nithinbabu637
    @nithinbabu637 15 дней назад

    ആചാരങ്ങൾ അല്ല അനാചാരങ്ങൾ ആണ്

  • @padmanabhanm8244
    @padmanabhanm8244 16 дней назад

    മാർക്കീസം ഇല്ലാതാക്കൂ എല്ലാം നേരെ ആകും

  • @mubeervayoth9752
    @mubeervayoth9752 16 дней назад

    Ningaley kottunnathu ningal thanneyanu babu

    • @HriduAdu
      @HriduAdu 15 дней назад +1

      Athu pole ningale lokham muzhuvanum ethirkanum verukanum andaviswasangalku kalli aakanum puchikanum teevravadhikale ennu vilikanum karanam ningalude samudhayathil ullavar thanne aanu

    • @vargheesekc2742
      @vargheesekc2742 15 дней назад

      Nee Ninte Veettile Pennugale Appi Kuppayathil Ninnum Porathu Varam Parayada Madarasa Potta😂

    • @vargheesekc2742
      @vargheesekc2742 15 дней назад

      Raavile Madarasayil Poyi Kotham Polikkathe ,Pooran Mammadinte Pothagam Baayikku Pacha Potta😂😂

  • @PARTHIVAN-z6p
    @PARTHIVAN-z6p 15 дней назад

    ഹിന്ദു _×ഐഖ്യ×_ഐക്യവേദി

  • @maheshram07
    @maheshram07 16 дней назад

    കേരളത്തിലെ ഉയർന്ന സാമൂഹിക awareness കൊണ്ട് ഇപ്പൊ വോട്ട് നഷ്ടപ്പെടുമോ എന്ന് ബിജെപി കരുതുന്നു എന്ന് തോന്നുന്നു. ഇങ്ങനെ അധികം ചർച്ച ആയാൽ ഉടനെ തന്നെ ബിജെപി മറുകണ്ടം ചാടുന്ന അവസ്ഥ ആണ്.

  • @KeralaML-y6f
    @KeralaML-y6f 15 дней назад

    ഇവിടെ വർഷങ്ങളായി അതിനെ കുറിച്ച് ചർച്ച നടക്കുന്നു അടി നടക്കുന്നു അത് പള്ളി പറമ്പിൽ തീരും അതിൽ ആരും അമ്പല കാര്യം പറയാറില്ല അമ്പലത്തിലെ അവർണ്ണ സവർണ്ണ പ്രശ്നം അമ്പലപറമ്പിൽ തീർക്കണം അതിൽ പള്ളി. വലിച്ചിയക്കരുത്

  • @abdulsalamsalam3982
    @abdulsalamsalam3982 8 дней назад

    അറബി ബാബു ഞങ്ങളുടെ ഭാര്യമാരെല്ലാം പള്ളിയിൽ പോകാറുണ്ട് ഒരു പ്രശ്നവുമില്ല മുസ്ലിം പള്ളിയിൽ പോകേണ്ടവർക്ക് പോകാം പോകണ്ടാത്തവർക്ക് പോകണ്ട അത്രയേ ഉള്ളൂ പോലെയുള്ള മതമല്ല ഞങ്ങളുടെ മതം

  • @manivk1681
    @manivk1681 16 дней назад

    ഈശ്വരനെ പറ്റിക്കാനുളള സ്ഥാപനങ്ങളെ ബഹിഷ്കരിച്ചു കൂടെ? ഇത്തരം പറ്റിപ്പ് സ്ഥാപനങ്ങൾ
    പൂട്ടണം സാർ!
    എന്തിനവിടെ പോയി പറ്റിക്കപെടണം!
    ആർക്ക് വേണ്ടിയാണ് നിങ്ങൾ ക്ഷേത്രത്തിൽ പോകുന്നത്? പോകിതിരുന്നൂടെ?
    ദൈവത്തിന്റെ അടുത്തുചെല്ലാൻ പൂജാരി സ്വാമിമാർ എന്നീ ബ്രോക്കർ മാരുടെ ആവശ്യമുണ്ടൊ?
    കയ്യൂക്കില്ലാതെ ഇവിടെ കാര്യങ്ങൾ നടക്കില്ല!
    കൈകോർത്ത്
    നിൽക്കു മെന്നായാൽ
    പാർട്ടി കാർ പൊറുക്കില്ല!
    ശങ്കരൻ പറഞ്ഞതാണ് സത്യം: ഉദര നിമിത്തം ബഹുകൃത വേഷം! ജഡനി മുണ്ഡീ...
    കാഷയ.....
    എന്തെന്ത് വേഷങ്ങൾ 😂😂😂😂

    • @HriduAdu
      @HriduAdu 15 дней назад +1

      Ithu ningal vere samoodayathinodu parayan dairyamundo kammi mattullavarku ulla athra andaviswasan hindusinu illa kuravanu ningal viswasichalum illenkilum aarum ningale thalli kollan varilla

  • @MustafaUthu-um1bz
    @MustafaUthu-um1bz 16 дней назад

    ഹിന്ദുക്കൾക്ക് എല്ലാം അചാ രമാണ് ഭരണി പാട്ട് വരേ ആചാരം

    • @HriduAdu
      @HriduAdu 15 дней назад +1

      Enthayalum ningalude aacharam pole nammuk illa😂 ningalku ullathra andaviswasam nammuk illa cheriya kuttikale kondu sunnath cheypikuka, vegam vivaham nadathuka, oru swargavum naragavum mathram chindichu jeevikuka streekale parakan vidatha veetil adachitt valarthuka nyangalku ithilla ishtampole swathantryam undu

    • @RayinhaRayinhah
      @RayinhaRayinhah 15 дней назад

      ​@@HriduAduartavamulla streekale ayitakariyanennu paranj veetil ninnu puratakunnatentina.olu puratanenna malabaril parayuka.totu koodaymayum tendi koodaymayum.

    • @MustafaUthu-um1bz
      @MustafaUthu-um1bz 15 дней назад

      @HriduAdu ഇസ്ലാമിൽ ഒരു അന്തവിശ്വാസവും ഇല്ല നീ കാണുന്നതും കേൾക്കുന്നതും ഒന്നും ഇസ്ലാമിൽ ഉള്ളതല്ല ഇസ്ലാം എന്നത് ഈ ലോകവും അതിലുള്ള എല്ലാ വസ്തുക്കളെയും ദൃഷ്ടിച്ചു പരിപാലിക്കുന്ന ഏകനായ ഒരേ ഒരു ദൈവത്തെ ആരതിക്കണം എന്നാണ് ഇസ്ലം പറയുന്നത് ചുരുക്കത്തിൽ ഒരു ജാതി ഒരു മതം ഒരു ദൈവം ജാതി മുസ്ലിം മതം ഇസ്ലാം ദൈവം അള്ളാഹു ഏതൊരു മനുഷ്യനും സ്വീകരിക്കാൻ പറ്റിയ ഏക മതം

    • @HriduAdu
      @HriduAdu 15 дней назад +1

      @MustafaUthu-um1bz athu ningalku mathramanu ningalude viswasam mathram ningalkum ullathu pole ellavarkum avarudethaya viswasam undu athine aadhyam bahumanikuka nyan angane parayan karanam ningalude religionile adhika aalukalum religious aanu enthu swathantryathinte karya manenkilum mathathil paranjathum mathathinu vendi aanenkil enjoy cheyunnathu upeshikunna aalukal orumathiri matham thalaykku pidichu nadakkunavar matham venam pakshe matha pranth thalayikku pidichu nadakunnathu nallathalla

    • @vargheesekc2742
      @vargheesekc2742 15 дней назад

      Nee Ninte Veettile Pennungale Karutha chakkil(Appi Kuppayam) Ninnu erakkuvan Nokk😂

  • @pb1818
    @pb1818 16 дней назад +2

    അവതാരകന് തൃപ്തിയായി 🤣🤣🤣

  • @ShajahanShaji-d2t
    @ShajahanShaji-d2t 11 дней назад

    എടോ നീ നന്നാവ് എന്നിട്ട് മറ്റുള്ളവരെ നന്നാക്കു

  • @sulaimanpadath9233
    @sulaimanpadath9233 16 дней назад

    പള്ളിയിൽ പോയി ഒന്നും ആരാധിക്കാൻ ഇല്ല അമ്പലത്തിൽ വിഗ്രഹം ഉണ്ട് പള്ളിയിൽ സ്രീകൾ പോകുന്നതിന് ഒരു വിലക്കും ഏർപെടുത്തിയിട്ടില്ല

    • @HriduAdu
      @HriduAdu 15 дней назад +1

      Samarimala ozhuke vere ethu ambalangalilum streekalku pokam pakshe pallikalil angane alla ella pallikalilum streekalky pokan anuvadham tharunnilla