മകളെ നൃത്തം പഠിപ്പിക്കാനെത്തിയ സരസ്വതി ടീച്ചര്‍ എംടിയുടെ പ്രാണസഖിയായ കഥ..!! I saraswathy teacher

Поделиться
HTML-код
  • Опубликовано: 25 дек 2024
  • 32-ാം വയസില്‍ ആദ്യ വിവാഹം..!!
    11 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിയലും..!!
    സിതാരയെ നൃത്തം പഠിപ്പിക്കാനെത്തിയ സരസ്വതി ടീച്ചര്‍..!!
    എംടിയുടെ പ്രാണസഖിയായ കഥ..!!
    #saraswathy #wife #mtvasudevannair #malayalam #saraswathiteacher #me003 #mm0012

Комментарии • 445

  • @chandran8602
    @chandran8602 9 часов назад +94

    നല്ല കഥകളോ നോവലുകളോ എഴുതിയത് കൊണ്ട് ഒരാൾ വിശുദ്ധനാവുന്നില്ല
    ജീവിതകാലംമുഴുവനും നല്ലവനായി ജീവിക്കണം.എന്റെ ജീവിതമാണ് എന്റെ സന്ദേശം ഗാന്ധിജി പറഞ്ഞിട്ടുണ്ട്.

    • @jayalakshmigk386
      @jayalakshmigk386 9 часов назад +6

      Good comment
      I respect this comment because our culture family, Jo b,socialife all important human life.we are respect India culture
      Education, money all are second stage
      We respect our culture, not cheat other especially partner, family member , and others

    • @chandran8602
      @chandran8602 9 часов назад +1

      @jayalakshmigk386 താങ്ക്യൂ ഫോർ യുവർ കമന്റ്സ്.. Thank you for comments.

    • @radhakrishnanunnithan4542
      @radhakrishnanunnithan4542 5 часов назад +5

      ഗാന്ധി നല്ലവൻ ആയിരുന്നുവോ? 😭😭😭😭 വെറുതെ ഓരോന്ന് പറയണ്ട. ഗാന്ധി ഒരു മഹാ നടൻ ആയിരുന്നു. 😂

    • @sobhanakumari4303
      @sobhanakumari4303 4 часа назад +1

      Correct

  • @rajannair9916
    @rajannair9916 13 часов назад +208

    ഇത് MT ആയ കാരണം നിങ്ങൾ നല്ല പോലെ പൂട്ടി അടിച് വെളുപ്പിച്ചു. മറിച് ഒരു സാധാരണ കാരനാണെ കിൽ എന്തെല്ലാം പഴി അയാൾക്ക്‌ നിങ്ങളുടെ വക കേൾക്കേണ്ടി വന്നേനെ.

    • @Wormhole13
      @Wormhole13 12 часов назад +11

      സോഷ്യൽ മീഡിയ മുഴുവനും mt ക്കുവേണ്ടി ടൺ കണക്കിന് പുട്ടി...

    • @raihanathshaji8409
      @raihanathshaji8409 12 часов назад +6

      മുസ്ലിം ആണെങ്കിൽ പറയേം വേണ്ട

    • @B.A_Sree
      @B.A_Sree 11 часов назад +3

      Sathyam

    • @annievarghese6
      @annievarghese6 11 часов назад

      എം ടിം യുടെ സ്വഭാവ ത്തെയല്ല രചനകളെയാണു ജനങ്ങൾ ഇഷ്ടപ്പെടുന്നതും ഒരാൾ മരിച്ചാലും യൂട്യൂബിൽ കൂടി അയാളെ തേജോവധം ചെയ്തു വീണ്ടും കൊല്ലും പണവും ഉണ്ടാക്കാം

    • @adil3527
      @adil3527 8 часов назад +5

      ഈ കഥ കേട്ടപ്പോൾ ഇതിലും നല്ലത് ദിലീപാണെന്നു തോണി.

  • @geethadevi4301
    @geethadevi4301 11 часов назад +223

    ഇവരുടെ കാര്യങ്ങൾ ഒക്കെ പല തവണ ആയി വർഷങ്ങൾക്ക് മുൻപ് വനിതയിൽ ഏതാണ്ട് 30 വർഷങ്ങൾ ക്കു മുൻപ് വന്നിട്ടുള്ള താണ്. Dance പഠിപ്പിക്കാൻ വന്നിട്ട് പിന്നെ പിന്നെ ഇവരെയും കൂട്ടി അദ്ദേഹം സ്വന്തം വീടിനു മുന്നിൽ കൂടി തന്നെ കാറിൽ പോകാൻ തുടങ്ങിയതിനു ശേഷമാണ് കേസ് ആയതു. കേസ് ന്റെ date ൽ കോടതിയിൽ എത്തിയ അച്ഛൻ നെ ചൂണ്ടി മകൾ സന്തോഷത്തോടെ അമ്മയോട് പറഞ്ഞു അച്ഛൻ ദാ വന്നു എന്ന്. ഇത് കണ്ട് മജിസ്രേട്ട് ചോദിച്ചത്രേ ഈ കുട്ടിക്ക് വേണ്ടി നിങ്ങൾക്കു ഒന്നിച്ചു ജീവിച്ചു കൂടെ എന്ന്. ഒന്നിച്ചു ജീവിക്കാമെന്നു teacher സമ്മതിച്ചു എങ്കിലും അദ്ദേഹം സമ്മതിച്ചില്ല. അങ്ങനെ ആണ് divorce നടന്നത്. പിന്നീടൊരിക്കൽ ആ മകൾ സിതാര തന്നെ വനിത യിൽ എഴുതി ഞാൻ അമ്മയെ അമേരിക്ക യിൽ കൊണ്ടുവരും. ജീവിതം എന്തെന്ന് കാണിച്ചു കൊടുക്കും എന്ന്. ഇതൊന്നും ശെരി അല്ലെങ്കിൽ വനിത ക്കാര് പറയട്ടെ. പിന്നീട് ഒരിക്കൽ ഈ സരസ്വതി എന്ന സ്ത്രീ തന്നെ ഒരഭിമുഖത്തിൽ പറയുന്നത് കേട്ടു. "അദ്ദേഹം ത്തെ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ മനസ്സിൽ പറഞ്ഞു ഇതാണെന്റെ പുരുഷൻ " ഇതാണ് ഞാൻ വായിച്ചിട്ടുള്ള ചരിതം. വെള്ള പൂശാൻ കുറെ ആൾകാർ ഇറങ്ങിയിരിക്കുന്നു

    • @Siyaansh-f4t
      @Siyaansh-f4t 10 часов назад +17

      Correct aanu enikkariyam

    • @rk-us3xr
      @rk-us3xr 10 часов назад +10

      ശരിയാണ്

    • @DileepD-n9b
      @DileepD-n9b 9 часов назад +5

      ക്ഷീരം ധാരാളം ഉള്ളപ്പോൾ ചോര എന്തിന്?

    • @shyamaretnakumar5868
      @shyamaretnakumar5868 9 часов назад +3

      First wife died before some 10 yrs

    • @JC-zr4ju
      @JC-zr4ju 9 часов назад

      @@geethadevi4301 സത്യമാണ്. ഇത് ആ വീട്ടിൽ അയാൾ ഉള്ളപ്പോൾ വേലക്കാരിയെ പോലും കയറ്റില്ല കെട്ടാതെ നിൽക്കുന്ന സ്ത്രീയായിരുന്നു. അന്തസ്സില്ലാത്ത വർഗ്ഗം

  • @JumiJumi-xj4it
    @JumiJumi-xj4it 8 часов назад +115

    എന്തൊക്കെ പുണ്യം വിളമ്പിയാലും ഒരുകുഞ്ഞുള്ളവനെ പ്രേമിക്കുന്നത് അത്ര മഹത്തരമൊന്നുമല്ല പുണ്യവതി.

    • @globaleena
      @globaleena 8 часов назад +1

      But you have not known her life... It's easy to blame them but you should see the reality.

    • @premanarayan.8653
      @premanarayan.8653 8 часов назад +1

      Engineyaanu inganey okey parayaan thonunnathu.
      Samskaaram ennonnilley.
      Kashram.😊

    • @BK-oq3nx
      @BK-oq3nx 5 часов назад

      ​@@premanarayan.8653അവർ ചെയ്തത് നല്ല സംസ്കാരം ആണല്ലോ ചെയ്യാം പറയരുത്. കണ്ടവളുടെ വീട്ടിൽ വന്നു അവളുടെ ഭർത്താവിന് കണ്ണും വേറെ പലതും കാണിച്ചു തട്ടി എടുത്തതിനെ എന്താണ് പറയേണ്ടത്

  • @Prakasham-n7d
    @Prakasham-n7d 13 часов назад +688

    കുറെ പുസ്തകങ്ങൾ എഴുതിയതു കൊണ്ടോ സിനിമ അഭിനയിച്ചതു െകാണ്ടോ ഒരാളും പുണ്യാത്മാവുന്നില്ല... ജീവിത വിശുദ്ധിയാണ് മാതൃകയാക്കപ്പെടേണ്ടത്

    • @jmrcontractors9687
      @jmrcontractors9687 13 часов назад +30

      എന്താണ് നിന്റെ പ്രശ്നം? കുറെ മലം വിസർജ്ജിച്ചാൽ വലിയ ആൾ ആകുമോ ആവോ? എന്താണ് നിന്റെ വിശുദ്ധി

    • @Prakasham-n7d
      @Prakasham-n7d 13 часов назад +67

      @jmrcontractors9687 അതറിയാത്തയാൾ ആണ് താങ്കെ ളെന്ന് പരോക്ഷമായി സമ്മതിച്ചതിലും ആയത് തെളിയിക്കുന്ന ഭാഷാ പ്രയോഗത്തിനും നന്ദി

    • @nishasathyan4809
      @nishasathyan4809 13 часов назад +14

      ഇഷ്ടമില്ലാത്തത് കെട്ടി പിടിച്ചു ഇരിക്കേണ്ട കാര്യം ഇല്ല

    • @umeshpushpan
      @umeshpushpan 13 часов назад

      പേടാ നാറി

    • @rejanikgireesh3102
      @rejanikgireesh3102 13 часов назад +9

      നൂറു ശതമാനം ശരിയാണ്

  • @viji4917
    @viji4917 12 часов назад +177

    മരണം ആരെയും വിശുദ്ധർ ആക്കുന്നില്ല

    • @chandran8602
      @chandran8602 9 часов назад

      അവരുടെ സ്വകാര്യ ജീവിതം മുഴുവനും സ്മൃതിയിലാകും. പിന്നെ അവരുടെ രചനകൾ മാത്രം ബാക്കി നിൽക്കും

  • @geethas2586
    @geethas2586 13 часов назад +234

    അറിയാത്തതു പറയരുത്.. Dance പഠിപ്പിക്കാൻ വന്നു പാവം ഭാര്യയുടെ ജീവിതം തകർത്ത സ്ത്രീ.. എന്തിനാണ് അവരെ ന്യായീകരിക്കുന്നത്.. കഷ്ടം

    • @XD123kkk
      @XD123kkk 12 часов назад +12

      @@geethas2586 nammute nattukaru ingane anu... Chilavarkku valiya thettu cheythalum aradhikkum... Chilavare thettu cheythillelum illa kadha menanju paranju.... Kollum...

    • @YugmaUnique
      @YugmaUnique 12 часов назад +4

      അങ്ങനെ ഒരു കഥയുണ്ടോ? First wife ജീവിച്ചിരിപ്പുണ്ടോ

    • @joseprakash6542
      @joseprakash6542 12 часов назад +11

      @@YugmaUnique m t. Oru. Thendippatti. Un. His. Private. Life

    • @sreelekhasunil9415
      @sreelekhasunil9415 12 часов назад

      👍

    • @KamalaprabhaChandranKamala
      @KamalaprabhaChandranKamala 12 часов назад +23

      അതെ അതാണ്‌ ശെരി. ആദ്യ ഭാര്യ teacher ആയിരുന്നു. മകളെ നൃത്തം പഠിപ്പിക്കാൻ വന്നതാണിവർ. ആ പാവം ഭാര്യയുടെ ജീവിതം കളഞ്ഞു.

  • @dontreply3-re2ho
    @dontreply3-re2ho 7 часов назад +37

    ബഷീർ, തകഴി ടെ ഒക്കെ ഫോട്ടോ കാണുമ്പോൾ തന്നെ ഒരു സന്തോഷം കൃതികളും അങ്ങനെ തന്നെ പക്ഷെ MT ടെ കൃതികളിൽ മാത്രം ആ സന്തോഷം മുഖത്തു നോക്കിയാൽ ഒരു മുരട്ട് മനുഷ്യൻ 😓... മരണം ആരെയും വിശുദ്ധരാക്കുന്നില്ല 🙏🏽

  • @sulekhavasudevan680
    @sulekhavasudevan680 13 часов назад +182

    11 വർഷം ഒന്നിച്ചു ജീവിച്ചു..ഒരു മകളും ഉണ്ടായിരുന്നിട്ടു മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് ശരിയാണോ? പ്രാണസഖി പോലും.ആദ്യ ഭാര്യയും മകളും എവിടെ?ഈ മകളുടെ സങ്കടം ആര് കണ്ടൂ?കഷ്ടം.

    • @viji4917
      @viji4917 12 часов назад +71

      ആദ്യഭാര്യ മരിക്കുന്ന സമയത്തു mt യെ ഒന്ന് കാണണം എന്ന് അവസാന ആഗ്രഹം പറഞ്ഞിരുന്നു മനുഷ്യത്വം ഇല്ലാത്ത ഇയാൾ ആ പാവത്തിനെ ഒന്ന് കാണാൻ പോയില്ല.. മരണം കൊണ്ട് ഒരാളും വിശുദ്ധർ ആവില്ല...

    • @angel0fangelsangel504
      @angel0fangelsangel504 12 часов назад +1

      ​@@viji4917വേശ്യ വിട്ടു കാണില്ല

    • @filmynewsandgossip
      @filmynewsandgossip 12 часов назад

      ​@@angel0fangelsangel504🙏

    • @rajalakshmymv6292
      @rajalakshmymv6292 6 часов назад

      ഭാര്യയും മകളും ഒന്നിച്ചു ജീവിക്കുമ്പോൾ മകളെ ഡാൻസ് പഠിപ്പിക്കാൻ വന്ന ഡാൻസ് ടീച്ചറുമായി സ്വന്തം വീട്ടിലെ ബെഡ്ഢ് ഷേർ ചെയ്തു.ഭാര്യ കണ്ടു.അതാണ് സംഭവിച്ചത്. ഇതിനെക്കുറിച്ച് പ്രമീള ടീച്ചർ വനിതയിൽ വളരെ വൈകാരികമായി എഴുതിയിരുന്നു.അത് വായിച്ചതിന് ശേഷം ഇയാളുടെ പുസ്തകങ്ങൾ വായിച്ചിട്ടില്ല

  • @rasheedafakrudeen9783
    @rasheedafakrudeen9783 8 часов назад +48

    ഈ സ്ത്രീയെ ഒരു 20 വർഷം മുൻപു ഞാൻ ട്രെയിനിൽ വച്ചു കണ്ടിരുന്നു. അഹങ്കാരത്തിനു കൈയും കാലും വച്ചതാണെന്നു തോന്നി.

    • @BK-oq3nx
      @BK-oq3nx 5 часов назад

      കണ്ടവളുടെ ഭർത്താവിനെ തട്ടി എടുക്കാൻ ധൈര്യം ഉള്ളവൾ അഹങ്കാരി അല്ലാതെ ദേവത ആകില്ലല്ലോ

    • @Saja-z4c
      @Saja-z4c 3 часа назад +1

      ഹൊ അപാരം

  • @joseabraham2951
    @joseabraham2951 13 часов назад +234

    മനുഷ്യൻ എത്ര വലുത് ആയാലും ഉള്ളിൽ ഒരു മൃഗമാണ് 😊😊😊

    • @vasanthakumarikumari1186
      @vasanthakumarikumari1186 13 часов назад +21

      Mattoruthiyude bharthavine thattyyedukkunna sthree
      Nallathanennu thonnunnilla.

    • @lalithjam7387
      @lalithjam7387 11 часов назад +11

      Molae dance padippichu padippichu😂

    • @raghavankvr9753
      @raghavankvr9753 11 часов назад

      @@joseabraham2951 മരിച്ചു കിടക്കുമ്പോൾ അങ്ങനെ ഒന്നും പറയല്ലേ ബ്രോ

  • @rajendranp7417
    @rajendranp7417 12 часов назад +82

    എം ടി വിശുദ്ധൻ അല്ല പാവം പ്രമീള ടീച്ചർ

  • @bsn39
    @bsn39 13 часов назад +120

    പല മഹാന്മാരും ഇതുപോലെ ഒക്കെ തന്നെ. 😢

    • @chandran8602
      @chandran8602 9 часов назад +4

      @@bsn39 നമ്മൾ മഹാന്മാർ എന്ന് വിചാരിക്കുന്ന ആരും അത്രമഹാന്മാർ ഒന്നുമല്ല

    • @bettyjacob6281
      @bettyjacob6281 4 часа назад

      MT empty ആയിരുന്നോ

  • @Wormhole13
    @Wormhole13 12 часов назад +69

    സരസ്വതി നല്ലവളാണെങ്കിൽ പ്രമീളയുടെ ജീവിതം കോഞ്ഞാട്ടയാവില്ലായിരുന്നു.. MT കഥകളിലൂടെ മറ്റുള്ളവരുടെ കഥകള് പറഞ്ഞു. പക്ഷെ സ്വന്തം കഥ... പ്രമീളയുടെ കഥ...????

    • @sree1968
      @sree1968 12 часов назад +2

      അക്ഷരങ്ങൾ

  • @raveendranmk1717
    @raveendranmk1717 13 часов назад +111

    പ്രമീള ടീച്ചറെ ഒഴിവാക്കുന്നതിന് മുൻപുള്ള ഡിന്കോൾഫിയെ ഇങ്ങനെ വാഴ്ത്തണോ. ഇക്കാര്യത്തിൽ എം.ടി
    അത്ര സുഖമുള്ള ആളല്ല എന്ന് കേൾവിയുണ്ട്. അത് പ്റമീളക്ക് പ്റശ്നമായിരുന്നു. സരസ്വതിയുടെ കാര്യത്തിൽ നിലവാരം രാമകൃഷ്ണ പ്റശ്നത്തിൽ കണ്ടതാണ്.സിതാര അമേരിക്കയിൽ പഠിച്ചത് എംടിയുടെ പിന്തുണയിലാണെന്ന മട്ടിൽ ആണ് വിവരണം. ടീച്ചർ അടുപ്പിച്ചിട്ടില്ല. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച യഥാർത്ഥ കഥ തലതിരിച്ചിട്ട് കരഞ്ഞു തീർത്ത സാഹിത്യകാരന്റെ കഴുതക്കാമമാണ്. തലതിരിക്കൽ എംടിയുടെ മുഖമുദ്രയത്റേ

    • @jayaprakashck2807
      @jayaprakashck2807 13 часов назад +5

      You mean RLV Ramakrishnan issue ? that is kalamandalam sathyabhama not this lady.

    • @geethadevi4301
      @geethadevi4301 10 часов назад +7

      വളരെ ശെരി യാണ്. പ്രമിള ടീച്ചർ ടെ അമേരിക്ക യിലുള്ള സഹോദരനും മദാമ്മ ആയ ഭാര്യയും കൂടി ആണ് സിതാര യെ അമേരിക്ക യിൽ കൊണ്ട് പോയത് എന്നാണ് കേട്ടിട്ടുള്ളത്

    • @RavindranV-v4e
      @RavindranV-v4e 8 часов назад

      ആവിഷ്കാരമൊക്കെ സൽമാൻ രുഷുദിയിലും തസ്ലീമ nuslinilum കണ്ടില്ല ഏതായാലും നിർമാല്യത്തിലെ കാക്കിച്ചുതുപ്പിയ ദേവിയുടെ മുമ്പിൽ തൊണ്ണൂറാം വയസിൽ പുതിയ ഭാര്യാ സമേധം വന്നു കൈ കുപ്പി നിൽക്കുന്നതും കണ്ടു ആദ്യ ഭാര്യയെ പറ്റി ഒരു ആവിഷ്കാരക്കാരനും മിണ്ടുന്നില്ല

    • @sindhudilip174
      @sindhudilip174 7 часов назад +2

      രാമകൃഷ്ണനെ അപമാനിച്ചതു MT യുടെ ഭാര്യ സരസ്വതി അല്ല. അത് കലാമണ്ഡലം സത്യഭാമ യാണ്‌. എന്തെങ്കിലും വിളിച്ചു പറയാതെടോ

  • @AnkithaNair-mr5cw
    @AnkithaNair-mr5cw 12 часов назад +191

    പ്രമീള ടീച്ചർ അതീവ സുന്ദരി ആയിരുന്നു അവരെയും പ്രേമിച്ചു കെട്ടിയതാണ്. പാവം എന്തെല്ലാം അനുഭവിച്ചു.

    • @XD123kkk
      @XD123kkk 12 часов назад +8

      @@AnkithaNair-mr5cw aa reethiyil ulla saundaryam allayirikkum avashyam... 😅

    • @sumathijulian6995
      @sumathijulian6995 12 часов назад +14

      Ente. English. Tr. Ayi. 8 th. STD. Il. BEMGHS. CALICUT 1963-64. Year. PRAMEELA. TR. WORK. CHEYTHIRUNNU. Pinned. St. Vincent. Colony. Traing. Schoolil. Njan. Padikkumbol. PRAMEELA. Tr. St. Vincent. Colony. Highschoolil. Tr. Ayi. Work. Cheythirunnu. Sithara. Appol. Nursery. Classil. Kunjumolayi. Kandirunnu. Snehamulla. Tr. Ayirunnu. PRAMEELA. Tr

    • @JC-zr4ju
      @JC-zr4ju 11 часов назад +1

      ​@@XD123kkkഅല്ല ആ സ്ത്രീ കെട്ടാ ചരക്കായി ഗതിയില്ലാതെ ഡാൻസ് പഠിപ്പിക്കാൻ വന്ന വീടാ😂

    • @jyothilakshmi5345
      @jyothilakshmi5345 10 часов назад

      എൻ്റെയും ടിച്ചറായിരുന്നു. പാവം.​@@sumathijulian6995

    • @rk-us3xr
      @rk-us3xr 10 часов назад +8

      സിതരയെ dance പഠിപ്പിക്കാൻ ചെന്നതാണ്

  • @harianitha7590
    @harianitha7590 12 часов назад +97

    ഇയാൾ ഇത്തരക്കാരനാണോ പാവം പ്രമീള ടീച്ചർ യാത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാവും 😭

  • @maladathhouse12
    @maladathhouse12 13 часов назад +170

    മകളെ പഠിപ്പിക്കാൻ വീട്ടിൽ വന്നതാണ് ഈ ഡാൻസ് ടീച്ചർ ആയിട്ട് പ്രേമം ആയിട്ട് പിന്നെയാണ് പ്രമീള ടീച്ചറുമായി ഡൈവോഴ്സ് ആവുന്നത്
    അറിയില്ലെങ്കിൽ ഇക്കാര്യം ഒന്നും പറയരുത്

    • @akhilakrishna6253
      @akhilakrishna6253 13 часов назад +3

      Divorce ayt alae second mrg cheythath? Wikipediayil okae anganae analo kanikunath?

    • @nethraankitha4344
      @nethraankitha4344 13 часов назад

      ​@@akhilakrishna6253 അവിഹിതം കാരണം പിരിഞ്ഞു പിന്നെ വെച്ചോണ്ടിരുന്നവളെ കെട്ടി

    • @ashakrishnan5044
      @ashakrishnan5044 13 часов назад

      ​@@akhilakrishna6253കല്യാണം നടന്നത് ചതിക്കുന്നു എന്ന് നേരിൽ കണ്ടിട്ട് പ്രമീള ടീച്ചർ ഇറങ്ങി പോയി ഡിവോഴ്സ് വാങ്ങി.. അതിന് ശേഷം ആണ്.. അത് സത്യം..

    • @66xx66
      @66xx66 13 часов назад

      @@akhilakrishna6253 no he began affair so first wife took a backward step

    • @AswathyAnil-m4o
      @AswathyAnil-m4o 13 часов назад +4

      വെളുപ്പിക്കണമല്ലോ

  • @jacobmathew2035
    @jacobmathew2035 13 часов назад +206

    യേശുദാസിന്റെ ശബ്ദം മാത്രം നല്ലത്. അതുപോലെ MT യുടെ എഴുത്തു മാത്രം നല്ലത്. 😂😂😂

    • @jessysarahkoshy1068
      @jessysarahkoshy1068 11 часов назад +3

      True.

    • @sindhur2471
      @sindhur2471 11 часов назад +2

      Very true

    • @nishac4195
      @nishac4195 10 часов назад +4

      ദാസേട്ടന്റെ സംഗീതം പോലെ തന്നെയാണ് ജീവിതവും.കളങ്കമില്ലാത്തത്.

    • @sumaK-m5u
      @sumaK-m5u 10 часов назад +6

      നമുക്കൊക്കെ ഒന്നും നല്ലതില്ല എന്നും കൂടി ഈ അവസരത്തിൽ ഓർക്കാം 🙏

    • @smithaor8777
      @smithaor8777 9 часов назад

      Correct

  • @sapnapv1792
    @sapnapv1792 12 часов назад +114

    അയ്യേ, ഛേ, ഇയാളെയൊക്കെ ആണെല്ലോ ദൈവമേ എല്ലാരും വിശുദ്ധ പട്ടം കൊടുത്ത് വാഴ്ത്തുന്നത്

  • @unnimenon8852
    @unnimenon8852 13 часов назад +144

    തൊലി വെളുപ്പു കണ്ടപ്പോൾ ആദ്യ ഭാര്യ യെ തേച്ചോ ട്ടിച്ചു.. അത്രന്നെ.. 😂😂

    • @manjulathiroormanjula1657
      @manjulathiroormanjula1657 13 часов назад +28

      ആദ്യ ഭാര്യ ഇവരിലും sundari ആയിരുന്നു

    • @TJ-sn2qu
      @TJ-sn2qu 11 часов назад +4

      സത്യം.

    • @sheejak185
      @sheejak185 5 часов назад +1

      എന്റെ teacher ആണ് പ്രമീള ടീച്ചർ. അവർ സുന്ദരി ആയിരുന്നു.

  • @susanpalathra7646
    @susanpalathra7646 13 часов назад +304

    പ്രമീളാ നായരെക്കുറിച്ചും മകൾ സിത്താരയെക്കുറിച്ചും കേൾക്കാനാണ് താല്പര്യം

    • @kabeer6278
      @kabeer6278 13 часов назад +7

      👍

    • @SreekalaS-xv3ot
      @SreekalaS-xv3ot 13 часов назад +11

      സത്യം

    • @Navami.i
      @Navami.i 13 часов назад +3

      Ente veedinte Aduthua MT sir

    • @meeraisaac1090
      @meeraisaac1090 13 часов назад +2

      👍

    • @kabeer6278
      @kabeer6278 13 часов назад +10

      @@susanpalathra7646 ഇവർ mt യുടെ മകൾ സിതാര അല്ല എന്നാണ് പറയുന്നത്
      ശെരിക്കും സിതാര യെ കാണാൻ നല്ല ആഗ്രഹം ഉണ്ട്

  • @lizavarghese150
    @lizavarghese150 13 часов назад +41

    Yadhaartha bhaaryaye vanchicha eyal mahaan.Kudumbham kalakki aattakkaari Saraswathy mahathi.kollaam.alavalaathy saraswathy sukhichu jeevichu.Prameelayum makalum ozhukkiya kanneerinu ee aattakkaary saraswathy anubhavichu puzhuthu chaakum.

  • @devikasudhindran8542
    @devikasudhindran8542 5 часов назад +1

    Its his choice of life..... Purely his personal life.... His novals..stories.... His contribution to malayam literature.... And malayalam film industry is commendable.... 🙏🙏🙏🙏pranamam🙏🙏🙏🙏

  • @sathinair2743
    @sathinair2743 13 часов назад +107

    ഭാര്യ ഉള്ളവനെ അടിച്ചെടുത്തു ധനിക ആയ പാവം , കാവ്യ , മഞ്ജു വാര്യർ പോലെ ,

    • @bindushaji
      @bindushaji 8 часов назад

      വേറെ എത്രയോ ആൾക്കാർ ഉണ്ട് ഡിവോഴ്സ് chythu പോയി വേറെ കേട്ടുന്നവർ

  • @rathik1522
    @rathik1522 12 часов назад +50

    നൊന്തു പ്രസവിച്ച മോളെ വിട്ടുകൊടുത്തിട്ട് പോയപ്പോൾ അവർ എന്ത് മാത്രം വേദനിച്ചിട്ടുണ്ടവും

    • @zohrazohramammu2869
      @zohrazohramammu2869 11 часов назад +8

      മോളെയും കൊണ്ടാണ് പോയത് പഠിപ്പിച്ചു മകൾ അമേരിക്കയിൽ ആണ്.... ആദ്യ ഭാര്യ മരിച്ചു

    • @geethadevi4301
      @geethadevi4301 10 часов назад

      മകളെ അവർ തന്നെ ആണ് വളർത്തിയത്. MT പുതിയ ഭാര്യ യുമായി ജീവിക്കുക ആയിരുന്നു

    • @jayalakshmigk386
      @jayalakshmigk386 9 часов назад

      Like dilip

    • @aparnaaparna375
      @aparnaaparna375 8 часов назад +4

      മകളെ ആദ്യ ഭാര്യയാണ് വളർത്തിയത് -

  • @smkrishna2781
    @smkrishna2781 10 часов назад +8

    Athe, swantham sukhathinu vendi bharyaye thecha aal 🥺🥺🥺
    MT ആയത് കൊണ്ട് നിങൾ ഇങ്ങനെ ന്യായീകരിക്കുന്നു , വേറെ ഒരു സാധാരണക്കാരൻ ആണെങ്കിൽ എന്തായിരുന്നേനെ പുകില് 😂😂😂😂😂
    Anyway, ആദരാഞ്ജലികൾ 🙏

  • @indirak8897
    @indirak8897 13 часов назад +116

    കുടുംബ ജീവിതത്തില് അനൃസ്ത്രീകങേ അടുപ്പിക്കരുത്,ചില സ്ത്രീകങ് നല്ലതല്ല

    • @TOM-id6zh
      @TOM-id6zh 13 часов назад

      സ്ത്രീകളെ കണ്ടാലുടൻ പൊക്കിപ്പിടിച്ചോണ്ട് പുറകെ പോകുന്ന പുരുഷന്മാർ നീതിമാന്മാർ ആണല്ലോ.

  • @RajendranVayala-ig9se
    @RajendranVayala-ig9se 10 часов назад +15

    ലോകത്തിലെ സാംസ്കാരിക പ്രതിഭാശാലികൾ എല്ലാവരുടെയും ജീവിതം ഇങ്ങനെയൊക്കെ ആയിരുന്നു. അത് വിട്ടുകളയുക അവരുടെ കലാപ്രതിഭയെപിന്തുടരു മഹാപ്രണാമം

  • @binduk9288
    @binduk9288 13 часов назад +145

    ഇങ്ങേരു ഒരു ദിലീപ് തന്നെയാണ് എനിക്ക് ഇയാളെ ഇഷ്ടമില്ല

    • @Sjm-q6r
      @Sjm-q6r 13 часов назад

      നീ ഇഷ്ട്ടപ്പെടേണ്ടാ... അതിന് ഇവിടെ ധാരാളം ആളുകൾ ഉണ്ട്, പോയി വല്ല ഊള സീരിയൽ കാണുക m

    • @Wormhole13
      @Wormhole13 12 часов назад

      😂

    • @sreelekhasunil9415
      @sreelekhasunil9415 12 часов назад +8

      എനിക്കും ആദ്യഭാര്യ കാൻസർ വന്നു മരിക്കാൻ കിടന്നപ്പോൾ കാണണം എന്ന് പറഞ്ഞിട്ട് ഇയാൾ തിരിഞ്ഞു നോക്കിയില്ല എന്ന പറയുന്നേ

    • @TJ-sn2qu
      @TJ-sn2qu 11 часов назад +6

      Dileep മക്കളെ നോക്കുന്നുണ്ടല്ലോ മഞ്ജു തന്നിഷ്ടക്കറിയായതുകൊണ്ടാണ്

    • @jessysarahkoshy1068
      @jessysarahkoshy1068 11 часов назад

      Enikkum ishtamallaaaaa..

  • @sreejakrishna7681
    @sreejakrishna7681 10 часов назад +14

    ഭാര്യെയും മക്കളെയും ഉപേക്ഷിച്ച കുറെ മഹാന്മാർ നമ്മൾക്കിടയിൽ ഉണ്ട്,

  • @mollythomas3648
    @mollythomas3648 7 часов назад +4

    He is notat a good person

  • @raghavankvr9753
    @raghavankvr9753 14 часов назад +127

    ഓ അപ്പോ അങ്ങേരു ഒരു കൊച്ച് ദിലീപനായിരുന്നു അല്ലെ

  • @beenalekshmi9472
    @beenalekshmi9472 12 часов назад +31

    MT യുടെ കഥകൾ സിനിമ ആക്കിയതിൽ മിക്കവാറും രണ്ടു നായികമാർ ഉണ്ടായിരുന്നു. എല്ലാം MT യുടെ ജീവിതം തന്നെ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്

  • @rosemary5782
    @rosemary5782 3 часа назад +1

    പാവം പ്രമീള റ്റീച്ചർ 1 അന്ന് സിതാര എൻ്റെ class.mate ആയിരുന്നു. St.Vincent School ൽ ഉച്ചയ്ക് ഒര കറുത്ത കാറിൽ സൾ സിത്താരയെ കാണാൻ വരുമായിരുന്നു. ആ സമയത്ത് ഒരു നെടു വീർപ്പോടെ ടീച്ചർ Staff room ൽ നിന്ന് നോക്കി നിൽക്കും പാവം ടീച്ചർ !

  • @dianadia8129
    @dianadia8129 13 часов назад +17

    Kollallallo MT.sarasthiyum.

  • @cpcreation7
    @cpcreation7 6 часов назад +3

    ഇതുപോലെ..രാവിലെ പൂവൻ കോഴിയെക്കുറിച്ച് കവിത എഴുതി വൈകിട്ട് അതിനെ പിടിച്ചു കറിവച്ചു കഴിച്ച ഒരാളെക്കുറിച്ചും കേട്ടിട്ടുണ്ട് 🤔

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 12 часов назад +47

    എം.ടിയുടെ സാഹിത്യം മഹത്തരം '
    മറ്റൊന്നും ഈ അവസരത്തിൽ ചർച്ചയാക്കേണ്ടതില്ല

    • @joseprakash6542
      @joseprakash6542 10 часов назад

      @@g.sreenandinisreenandini2047 he is. Not a. Ideal. Human. Being.

    • @AnnieChacko-bq1js
      @AnnieChacko-bq1js 10 часов назад +1

      Yes. Focus on his talents. Not personal life. Every one has a dirty side to their life

  • @mohanankg9722
    @mohanankg9722 13 часов назад +31

    സിനിമ ആരെയും നല്ല വഴി കാണിച്ചില്ല.

  • @mariyammaliyakkal9719
    @mariyammaliyakkal9719 8 часов назад +6

    അവരെയാണ് ദൈവം കൂട്ടിയിണക്കിയത്. സ്നേഹം കൊടുത്താലേ തിരിച്ചു കിട്ടൂ

  • @haneypv5798
    @haneypv5798 14 часов назад +99

    ആദ്യ ഭാര്യയെ പറ്റി ഒന്നും പറയാനില്ലേ

    • @XD123kkk
      @XD123kkk 14 часов назад +11

      Pavam..

    • @akhilakrishna6253
      @akhilakrishna6253 13 часов назад +4

      Marichu poyenu kettu

    • @കൃഷ്ണപ്രേമി
      @കൃഷ്ണപ്രേമി 12 часов назад

      അവർ മരിച്ചോ ☹️

    • @swapnabala6195
      @swapnabala6195 12 часов назад +5

      മരിക്കുന്നതിന് മുമ്പ് M.T. യെ കാണണം എന്നു പ്രമീള ടീച്ചർ ഒരുപാട് ആഗ്രഹിച്ചിരുന്നത്രെ. പക്ഷേ, എം. ടി. പോയില്ല എന്ന് ആണ് കേട്ടിട്ടുള്ളത്. പ്രമീള ടീച്ചർക്ക് cancer ആയിരുന്നുവത്രെ

    • @കൃഷ്ണപ്രേമി
      @കൃഷ്ണപ്രേമി 12 часов назад

      @@swapnabala6195 കൊറേ ആയോ അവർ മരിച്ചിട്ട്?

  • @lizavarghese150
    @lizavarghese150 12 часов назад +14

    Eyaal valya saahithykaaranum cinemaakkaaranum aayirikkum.pakshe,chettayaa...aattaakkaari alavalaathy valachappam valanjupoyi.

  • @ya_yati
    @ya_yati 13 часов назад +26

    Oho appol saraswathi teacherudethu randamoozhamayirunnu lle?

    • @geethadevi4301
      @geethadevi4301 10 часов назад

      രണ്ടാമത് അടിച്ചെടുത്തതാണ്

  • @TOM-id6zh
    @TOM-id6zh 13 часов назад +67

    ഇത്തരം ആളായിരുന്നു അയാൾ എന്ന് അറിയില്ലായിരുന്നു. 😢

  • @minimadhavan9204
    @minimadhavan9204 12 часов назад +34

    ഉപേക്ഷിച്ച മകളുടെ
    വേദന കൂടി
    എഴുതാമായിരുന്നു.
    ജീവിതഗന്ധി ആയേനെ

  • @sheebaranirosevilla2220
    @sheebaranirosevilla2220 9 часов назад +8

    MT യെ കുറ്റം പറയുന്നവർ അക്ഷരങ്ങൾ സിനിമയൊന്ന് കാണുന്നത് നല്ലതാണ് ആ കഥ അദ്ദേഹത്തിൻ്റെ ജീവിതത്തോട് ഏറെ സാമ്യം ഉള്ളതാണ്

  • @kavithaajith3123
    @kavithaajith3123 5 часов назад

    പ്രണാമം സർ🙏🙏🙏🙏

  • @SasikanthKp
    @SasikanthKp 6 часов назад +5

    അദ്ദേഹം ചിരിക്കുന്ന ഒരു ഫോട്ടോ കാണാൻ ആഗ്രഹം ഉണ്ട് 😊🙏

    • @BK-oq3nx
      @BK-oq3nx 5 часов назад

      ആ മുതുക്കൻ ചിരിച്ചിട്ട് തനിക്കു വയറു നിറയോ?

  • @jyothips7567
    @jyothips7567 7 часов назад +4

    Oru pavam sthree yum makalum peru vazhiyayi

  • @AswathyJ-q6f
    @AswathyJ-q6f 3 часа назад

    Nallaa charaswathi kollam😢

  • @sunithap8399
    @sunithap8399 12 часов назад +7

    Mt yude tharavatil kayari brothers inte anugraham poyi vangano neraya reethiyilulla kalyanamanenkil avaroke ingotu vannu anugrahikille

  • @RajanC-qc1mo
    @RajanC-qc1mo 10 часов назад +25

    ഒരു ദൃഷ്ട ജീവി / സ്വന്തം സുഖത്തിന് വേണ്ടി ഒര് പാട് പേരെ വേദനിപ്പിച്ച ജാതിവെറിയൻ😢

    • @susanmathew7143
      @susanmathew7143 5 часов назад

      അങ്ങനെ പറയാൻ എന്താണ് കാരണം?

  • @meenak3351
    @meenak3351 10 часов назад +20

    മകളെ ഡാൻസ് പഠിപ്പിച്ച്,പിന്നെ Mtv നായരേയും കൂടെ പഠിപ്പിച്ച് ഈ സ്ത്രീആ കുടുംബം കുളം തോണ്ടി അവിടെ കയറിപ്പറ്റി.
    അല്ല നായരും ഒരുപോലെ തെറ്റുകാരാണല്ലൊ?

  • @ashrayaclinic
    @ashrayaclinic 9 часов назад +8

    ഇക്കൂട്ടരൊക്കെ അന്യരുടെ പിന്നാമ്പുറ കഥകളൊക്ക് എഴുതിയാണല്ലോ കയ്യടിവാങ്ങുന്നത് എന്നാൽ ഇവരുടെ പിന്നാമ്പുറക്കാഴ്ച അതിലപ്പുറമാണ്.

  • @jessythomas6350
    @jessythomas6350 12 часов назад +8

    ഗോപാലകൃഷ്ണൻ

  • @rameshs9153
    @rameshs9153 13 часов назад +59

    ഇത്തരം സാഹിത്യനായകന്മാർക്ക് എല്ലാം ഒരുപാട് പേർക്ക് അറിയാത്ത അളിഞ്ഞ ഫ്ലാഷ് ബാക്ക് ഉണ്ടാവും

    • @bindushaji
      @bindushaji 8 часов назад

      എല്ലാർക്കും കാണും എന്തെങ്കിലും അളിഞ്ഞത്

    • @rameshs9153
      @rameshs9153 8 часов назад

      @bindushaji ഓ അതെനിക്കറിഞ്ഞുകൂടാ, ഉണ്ടെങ്കിൽ നല്ലത്

    • @bindushaji
      @bindushaji 6 часов назад

      @@rameshs9153 ഒരാളുടെ മാത്രമേ അറിയൂ

  • @lovelyandbeautycollections1521
    @lovelyandbeautycollections1521 12 часов назад +8

    M.T valiya manushyan aanu.but character dileepinte idathu vekkam.makale dance padippikkan vannavalude saundaryathil mayanghi.bharya veedu vittu poyi.m.t.poyi.ee Saraswathi anubhavikkum.oru sthreeyude thali pottichathinu.enikku ONV Kuruppine aanu ishtam.enthu nalla manushyan.

  • @chinnuchinnu2294
    @chinnuchinnu2294 2 часа назад +1

    വലിയ ഡെക്കോ റേഷൻ ഒന്നും വേണ്ട , dance പഠിപ്പിക്കാൻ വന്ന് bedroom il കേറി.. that's all😢😢

  • @rajuthumbunkal3104
    @rajuthumbunkal3104 7 часов назад +4

    പുസ്തകം എഴുതി വിശുദ്ധനാകില്ല ,
    ജീവിതവിശുദ്ധിയാണ് ആവിശ്യം

  • @Achus11
    @Achus11 5 часов назад +1

    ഈ കമൻറുകളിടുന്നവർ എം.ടിയുടെ കൃതികൾ വായിക്കാത്തവരാണ് .
    രണ്ടാമൂഴം മാത്രം ഒന്ന് വായിക്കുക .മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും തിരിച്ചറിയാൻ. ഇങ്ങനെയൊക്കെ ഭാഷ പ്രയോഗിക്കാൻ പറ്റുമോ എന്ന് നാം അതിശയപ്പെടും'
    മറ്റൊന്നുകൂടി ,എം.ടിയുടെ ആദ്യ ഭാര്യ ഇപ്പോഴുള്ളതിനേക്കാൾ സുന്ദരി ആയിരുന്നു

    • @abraahamjoseph3563
      @abraahamjoseph3563 4 часа назад

      കുറെ കമന്റോലികൾ.. ഇവരോട് ഒന്നും വേണ്ടാ..

  • @balachandrannairpk286
    @balachandrannairpk286 9 часов назад +2

    First wife second wife. For MT. But none of these personal matters found in his novels and stories. A hit tears....

  • @sreeRakhi-pc8dz
    @sreeRakhi-pc8dz 6 часов назад +1

    ഞാൻ ഇന്ന് അറിയുന്നു. 🙏

  • @balakrishnaamal9366
    @balakrishnaamal9366 7 часов назад +3

    30 years before കുറെപേർക്ക് അറിയാമായിരുന്നു.എന്ന് ഇത്രമേൽ meadia ഇല്ലായിരുന്നു. വനിത മാഗസിനിൽ ഉണ്ടായിരുന്നു.പ്രമീള ടീച്ചർ 1999 നിൽ മരിച്ചു

  • @geethata7337
    @geethata7337 14 часов назад +59

    Paavam prameela teacherum Molum.Valiyavar aakumbol enthu kroorathayum aavamallo.

    • @XD123kkk
      @XD123kkk 14 часов назад +4

      Yes..

    • @IBNair9
      @IBNair9 13 часов назад +6

      @@XD123kkkshe’s settled in US with her daughter Sitara, used to write in magazines till recently

    • @jayaprakashck2807
      @jayaprakashck2807 13 часов назад +2

      Prameela teacher died in 1999. Her daughter sithara & family live in the US.

  • @sreelathanair1080
    @sreelathanair1080 5 часов назад

    Wowwww wot a second wife…God alone knows wot was his first wife s feelings ….

  • @johnsebastian526
    @johnsebastian526 7 часов назад

    മനുഷ്യന്റെ കഴിവുകൾ അറിഞ്
    വേണ്ടുന്ന സമാധാനവും,സന്തോ
    ഷവും നൽകിയില്ലെങ്കിൽ എല്ലാം
    നഷ്ടമാകും. ആദ്യഭാര്യ പോയത് നല്ലതായി,കാരണം ദൈവം നൽ
    കിയ സിദ്ധി നഷ്ട്ടമാകാത് സൂഷി
    ച്ചു.

  • @rekhameher8934
    @rekhameher8934 13 часов назад +7

    എന്താണ് തങ്ങളുടെ പ്രശ്നം. പുസ്തകങ്ങൾ എഴുതാനും ആൾക്കാർ വേണ്ടേ. മനസിലായില്ല എന്താണ് തങ്ങൾ ഓദ്ദേശിക്കുന്നതെന്നു.

  • @damayanthiamma9597
    @damayanthiamma9597 11 часов назад +17

    കാവ്യാമാധവനെ പോലെ മഞ്ജു വിനെ കണ്ണീരില്ഴ്ത്തിയ രീതിയിൽ പ്രമീളയെ ഉപേക്ഷിച്ചു മകളെ ഡാൻസ് പഠിപ്പിക്കാൻ വ ന്നവളെ പ്രണയിച്ചു കെട്ടിയവൻ ....😢 ഒന്ന് ചീഞ്ഞു മറ്റൊന്നിനു വളമായി ..😢

    • @abraahamjoseph3563
      @abraahamjoseph3563 4 часа назад

      പോടാ.. MD. യാര് നിയര് മലരേ..

  • @ponnusmusic5612
    @ponnusmusic5612 13 часов назад +10

    appol saraswathi teacher Sitharayude Kalyanathinu poyilla ennartham.

  • @bijumonbijumon-n4v
    @bijumonbijumon-n4v 13 часов назад +25

    കുടുബജീവിതത്തിൽ ഇത്ര മഹത്തായ ചരിത്രം.. M. T.വാസുദേവൻ. നായർക്കുണ്ടായിരുന്നു എന്ന കാര്യം ഈ സമയത്തു ചർച്ചയാക്കേണ്ട. മറിച്ചു, ഒരു പാഠ പുസ്തകത്തിലെങ്കിലും ഉൾപ്പെടുത്തി.. മഹത്തായ ഈ ചരിത്രം തലമുറകളിലേക്ക് പകർന്നു നൽകാൻ..ശ്രെമം ഉണ്ടാവണം.!😅

  • @shandammapn8047
    @shandammapn8047 7 часов назад +2

    Aadya bharyayude anuvadam saraswathee teacher vangendiyirunnu. Pavam aa sthree.neeri neeri marichu 😢

  • @sunithap8399
    @sunithap8399 12 часов назад +5

    Sitharaye dance padipich oduvil. Avaleyum amma prameelayeyum iraki vitu. Allenkil enthe sitharayude kalyanathinu pokathirunnath

  • @lakshmis9359
    @lakshmis9359 7 часов назад +3

    പ്രേം nazeer അഭിനയിച്ച "പാർവതി " എന്ന സിനിമ MT യുടെ ജീവിതവുമായി സാദൃശ്യ മുള്ള കഥയാണ്.അതിൽ premnazeer മക്കളെ dance padippikkanവന്ന teacherne സ്നേഹിക്കയാണ്. പക്ഷെ അതിൽ പ്രേനസീർ ഭാര്യയെ ഉപേക്ഷിച്ചില്ല. Dance ടീച്ചറിനെ ആണ് ഉപേക്ഷിച്ചത്.

    • @BK-oq3nx
      @BK-oq3nx 5 часов назад

      അയാൾ എല്ലാം തലതിരിച്ചെ എഴുതു.

  • @minimathewtengumpillil6040
    @minimathewtengumpillil6040 12 часов назад +7

    Saraswati teacher cheythathu sariyano

  • @tharamol1732
    @tharamol1732 4 часа назад +1

    'saraswathy' ഇടാൻ പറ്റിയ പേര്.

  • @10110125
    @10110125 13 часов назад +7

    ടീച്ചറുടെ മനസ്സ് empty ആണോ?

  • @sunithap8399
    @sunithap8399 13 часов назад +9

    Ningal nuna parayaruth.Sitharaye dance padippikan vannu vannu mt yumayi premam ayi. Pavam prameela teacher ine divorce cheythu. Thatiyedutha suga soukaryangalum...prasasthiyumanivark. ithoke kozhikotukarkaryam

  • @rekhathampi3638
    @rekhathampi3638 6 часов назад

    നാണമില്ലേ ഒരാൾ മരിച്ചപ്പോൾ ഇങ്ങനെ കമന്റ്‌ ഇടാൻ 😅😅😅

  • @nalinimanohari2345
    @nalinimanohari2345 13 часов назад +18

    ജന്മം നൽകിയ elder മോള് എവിടെ?

  • @sureshnambiarpt
    @sureshnambiarpt 12 часов назад +2

    Very clearly it was etc martial affair of MT with his present wife during her teaching sitara, first daughter, which led to divorce. That is why she was not invited by sitara for reception at calicut which MT attwnded. ( he was not inbited for her marriage as it was in her mothers presence for which presence of MT was an obstacle as she still hated this man.😢 True he is a great writer just mammotty in one film( dont know whether it was MTs) patheyam. Even now first daughter had not come to see her father last time.

    • @janzyjanzy2557
      @janzyjanzy2557 11 часов назад

      Then why did his first wife wanted to see him before her death?

    • @girijasaradamma553
      @girijasaradamma553 9 часов назад

      സിതാര U S il ഇൽ ninnum ഹോസ് പിറ്റലിൽ എത്തി കണ്ടിരുന്നു

  • @YugmaUnique
    @YugmaUnique 12 часов назад +25

    MT Vasudevan Nair എന്ന സാഹിത്യകാരൻ ഈ തൊണ്ണൂറ്റിഒന്നാം വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹം സാഹിത്യലോകത്തിനും മലയാളസിനിമയ്ക്കും നൽകിയ മഹത്തായ സംഭാവനയെക്കുറിച്ച് മാത്രം നമ്മൾ comment ഇടുന്നതാണ് ഉചിതം. Personal life ൽ ഉണ്ടായ തെറ്റുകൾ ചൂണ്ടിക്കാണിക്കേണ്ട സമയം ഇതല്ല. മൃതദ്ദേഹത്തോടെങ്കിലും അനാദരവ് കാണിക്കാതിരിക്കാം 🙏

    • @sreelekhasunil9415
      @sreelekhasunil9415 12 часов назад +13

      മരണം ആരെയും വിശുദ്ധർ ആക്കില്ല

    • @YugmaUnique
      @YugmaUnique 10 часов назад

      @@sreelekhasunil9415 വിശുദ്ധനാണെന്ന് പറയണമെന്ന് ആരും ആവശ്യപ്പെട്ടില്ലല്ലോ.

    • @sathyanm6524
      @sathyanm6524 8 часов назад

      Mahanmarude thaniswrupam ee samayathengilum pothujanam manassilakkattenne.

    • @YugmaUnique
      @YugmaUnique 8 часов назад

      @@sreelekhasunil9415 വിശുദ്ധനാക്കാൻ ആരും ആരോടും ആവശ്യപ്പെട്ടില്ലല്ലോ!

  • @RamaniRamani-ki3qk
    @RamaniRamani-ki3qk 12 часов назад +1

    E thllaya music patippivha Amma paranja story eti alla Mr m.t ale kutppan ane mona😊😊

  • @guruchandranchambayil1779
    @guruchandranchambayil1779 11 часов назад +10

    ആദ്യ ഭാര്യയെ ഒഴിവാക്കാൻ കാരണം നമുക്ക് അറിയില്ലല്ലോ?ഏതായാലും താമസിക്കുന്ന വീടിന് ആദ്യ ഭാര്യയിലെ മകളുടെ പേര് നൽകി ആദ്യ ഭാര്യയെ ഓർക്കാൻ.

    • @gracevarghese1737
      @gracevarghese1737 6 часов назад

      O athoruvaliya punniyamayito

    • @OrangePrint-x3g
      @OrangePrint-x3g 5 часов назад +1

      വല്യ കാര്യം ആയിപ്പോയി

  • @abraahamjoseph3563
    @abraahamjoseph3563 4 часа назад

    പോരായിന്മകൾ MT. ക്‌. കാണുമായിരിക്കും പക്ഷേ മലയാളസഹിത്യത്തിലെ മുടിചൂടമാന്നാൻ. പ്രിയപ്പെട്ടവസു 🙏🙏

  • @royverghese7014
    @royverghese7014 13 часов назад +7

    Ayyo visudhan tte kootathil ee mahannum.

  • @omegaenterprises5997
    @omegaenterprises5997 7 часов назад +1

    സ്നേഹത്തിന് മുന്നിൽ മനുഷ്യർ എത്ര വലിയവൻ ആയാലും ചെറിയവൻ ആയാലും പതറാറുണ്ട് അത്രയേ mt ക്കും പറ്റിയിട്ടുണ്ട് ആ മഹാ പ്രതിബയോട് പകരം നിൽക്കാൻ കേരളത്തിൽ ആരുണ്ട്

  • @fathimakabeer146
    @fathimakabeer146 7 часов назад +1

    കലാകാരന്മാരുടെ സ്വകാര്യജീവിതത്തിൽ എത്തിനോക്കേണ്ട ആവശ്യമില്ല. അവർ നമുക്ക് സമ്മാനിക്കുന്ന വിവിധ നല്ല അനുഭവങ്ങൾ നോക്കിയാൽ മതി 🙏🏾.മരിച്ചുപോയ ആ മഹാപ്രതിഭയെ കീറിമുറിക്കല്ലേ 🥲

    • @Vezhambal-b8m
      @Vezhambal-b8m 7 часов назад +1

      തെറ്റ് ആര് ചെയ്താലും തെറ്റ്തന്നെ ആണ് അതിന് മാറ്റം ഇല്ല. എഴുതാൻ കഴിവ് ഉണ്ടെന്നു കരുതി നല്ലവൻ ആകണം എന്നില്ല..

  • @thankusirthomas46
    @thankusirthomas46 10 часов назад +1

    Dilipum. Jinu Kottayam ( comedy) ethe poleyanllo sontham mole polum vende kashtam thanne

  • @mohanank4343
    @mohanank4343 13 часов назад +9

    MT was a LOVER of USING ALCOHOLIC drinks in his 30S
    and HIS FIRST WIFE suffered its BAD EFFECTS
    That habit AFFECTED HEALTH of MT and he was ADMITTED to HOSPITAL in EARLY days of HIS 40S
    and he HAD to STOP that HABIT
    His SECOND WIFE got MT as a MAN without LOVE to ALCOHOL and She GOT a PEACEFUL MARRIED LIFE

    • @shyamaretnakumar5868
      @shyamaretnakumar5868 9 часов назад +1

      Yess. Remember like he had a major surgery which he survived. He is fortunate enough to live his life to the fullest! But his first wife got an unfortunate life by marrying him.

  • @mohanankg9722
    @mohanankg9722 13 часов назад +4

    ഇതിനാണോ tv യിലെ പ്രോഗ്രാം നിർത്തിയത്.അവധിക്കാലം കുട്ടികളെ മറന്നു.

  • @FarijaSamad
    @FarijaSamad 3 часа назад

    Aysheri mole dance padipikan vanna aale premich ketti😂😂😂 ഭാര്യനേം മോളേം ഒഴിവാക്കി കൊള്ളാം. Iyalk ingne ഒരു കഥ undaarnno

  • @kjohnaugustine
    @kjohnaugustine 3 часа назад

    ഈ കൂത്തിച്ചികൾക്ക് ഒരാൾ മറിച്ചു കിടക്കുമ്പോൾ പോലും ഇമ്മാതിരി അപവാദങ്ങളും പച്ചകള്ളം വിളമ്പാൻ ഒരു ഉളുപ്പുയുമില്ലേ😢

  • @ponnusmusic5612
    @ponnusmusic5612 13 часов назад +6

    Enthinanu first Divoce ayathu.

    • @gamingboysfan
      @gamingboysfan 7 часов назад +1

      Saraswathy teacher ne kettaan vendi

  • @gkgopi9046
    @gkgopi9046 12 часов назад +1

    ആദ്യ ഭാര്യ മരിച്ചു

  • @reality1756
    @reality1756 12 часов назад +5

    ഒരു സാഹിത്യകാരൻ അല്ലെങ്കിൽ കലാകാരന് ടീച്ചർ മാർ ഒട്ടും യോചിക്കില്ല.
    കലാകാരന് എപ്പോഴും ഒരു കലാകാരി തന്നെയായിരിക്കും ചേരുക. സ്ട്രിക്ട് ആയ ആളുകളെ പറ്റില്ല.

    • @geethadevi4301
      @geethadevi4301 10 часов назад

      പ്രമീള ടീച്ചർ mt യുടെ നോവലുകൾ ഇംഗ്ലീഷ് ലേക്ക് translate ചെയ്തിട്ടുണ്ട്. സരശ്വതിയോ വായിക്കുക പോലുമില്ലെന്ന് പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട്

    • @DRMCSLATHA
      @DRMCSLATHA 9 часов назад

      She was a writer

    • @jayasreesuresh2466
      @jayasreesuresh2466 5 часов назад

      പ്രമീള ടീച്ചർ നല്ലൊരു എഴുത്തുകാരിയും വിവർത്തകയും ഒക്കെ ആയിരുന്നു

  • @scariyapappachan4280
    @scariyapappachan4280 12 часов назад +1

    Sorry

  • @hnushe3092
    @hnushe3092 5 часов назад +2

    സരസ്വതിയല്ല സരസു അതു മതി

  • @sailajathampuratty7750
    @sailajathampuratty7750 13 часов назад +2

    Athoru nariyal kadha, athranne.....

  • @nandakumarmani9769
    @nandakumarmani9769 11 часов назад +6

    നല്ല കോഴി ആയിരിന്നു ചെറുപ്പത്തിൽ 😂😂 നാട്ടുകാർ പറഞ്ഞു അറിയാം 😂😂

  • @kcsssharmasharma3692
    @kcsssharmasharma3692 6 часов назад

    NIRMÀLYAM. HINDUS NEVER FORGOT THIS FILM. HINDU HATER.