Pallotty 90's kids had won best childern movie,best child artist and best male singer in last year Kerala State award! Delayed release in theatre aanu.
Tovino ടെ സ്ഥാനത് ആരാണേലും 2018 super hit ആകും അത് ഒരു multistar പടം എന്നതിന് ഉപരി ഒരു emotion ന്റെ പേരിൽ hit ആയ പടം ആണ്..... But ARM ൽ കഥക് ഒപ്പം tovinod ടെ perfomance കൂടെ ആണ് hit ആവാൻ കാരണം മറ്റൊരാൾക്ക് arm ചെയ്യാൻ പറ്റുമോന്ന് എനിക്ക് തോന്നുന്നില്ല
ARM നല്ല സിനിമ ആയിരുന്നു എങ്കിലും story അത്ര strong ആയിരുന്നില്ല. പക്ഷെ എടുത്ത് പറയേണ്ട കാര്യം അവസാനത്തെ കളരിപയറ്റ് fight scene ആണ്. മികച്ച fight scenes, അത് മികച്ച രീതിയിൽ ഒപ്പിയെടുത്ത cinematography. 👌👌👏👏 കിഷ്കിണ്ഡാകാണ്ഡം climax ല്‍ weak ആയി.
Gumasthan nalla oru padam arunnu , Kure koodi better akan ulla scope undarunnu . Ipolulla films Kure music hit akkan Kure bgm athu pole focusing on boosting the centre actor. Marco kandapol ithe feeling anu vanne padam kollam but script Kure koodi better akkarunu .
Bogein villa 50% arm 85% Climax and story alpam koode strong ayrnel heavy ayenne arm . Still padam kidu annu Just like how unni mukundan got larger than lyf role like Marco . Manniyan from arm is a role that proves the mass hero aura of tovino
korch videos english il erakk brother.. nalla channel aan. malayam reviews kaanan india motham kaanan aalkar undaavum thonunu. but you do the math and decide.. dont know much about youtube alg. atleast put english subtitles for now
Bouganvillae നല്ലൊരു treatment ആയിരുന്നു climax വരെ. Climax പക്കാ സ്ത്രീ ശാൿതീകരണം ആയിരുന്നു, forced ആയി തോന്നി. എനിക്ക് തോന്നുന്നു fafa യെ climax ൽ ശരിക്കും ഉപയോഗിക്കായിരുന്നു, പക്ഷെ budget കൂടുമെന്ന് വിചാരിച്ചായിരിക്കും climax ൽ ഒരു abrupt end ആക്കിയത്, അതൊരു വല്ലാത്തൊരു end ആയി പോയി. എവിടെയോ എത്തേണ്ടിയിരുന്ന cinema ഇതുപോലെ അവസാനിപ്പക്കണ്ടായിരുന്നു.
അഞ്ചക്കൊള്ളക്കോക്കാൻ ഈ വര്ഷം ഇറങ്ങിയ സിനിമകളിൽ നല്ല ഇഷ്ട്ടം ആയ സിനിമ ആയിരുന്നു
💥
sheyy ennikku isthapedanam nnundarnu.... but very bore aarnu... theerthilla
song, fight scene kidu aayirunnu
Fight seen poli
Anchakalakokkan the underrated stuff❤🔥🔥
ഗുമസ്തൻ personally എനിക്ക് ഇഷ്ട്ടപെട്ടു. പല്ലൊട്ടി also
ചുരുക്കി പറഞ്ഞാൽ ഇത് മലയാള സിനിമയുടെ വർഷം തന്നെ ആയിരുന്നു 😁🥰
Bougainville yude cinematography yum music um pinne stunt(sharafine adichidunna scene) was peak(for me)
Krithi shetty de lip sync um mamithede dubbing um perfect ayirunnu. Krithi malayali ano ennu polum thonnippichu
8:01 first time hearing about this movie ഇങ്ങനെ ഒരു സിനിമ റിലീസ് ചെയ്ത അറിഞ്ഞതേയില്ല 😅
But kidilan padam ann pakka investigation padam 😊
@@navneethranjith348Athyavashyam nalla padam aan
Njnumm
ചേട്ടന്റെ reviews കണ്ട് പല മൂവീസും കാണാറുണ്ട്...
"Pallotty 90's Kids" a must watch.
Now Marco Blast 🔥 in Box office 🎉..... ഒരു 150 കോടി എങ്കിലും പ്രതീക്ഷിക്കാം
chance illa bro..nale muthl collection kurym
@@adarshrameshm351 why
@@adarshrameshm351 hit avum
why bro
hit avum
10:40 ഞാൻ David Koshy തേനി ACP 😂😂😂
Video കാണാൻ waiting ആയിരുന്നു
Good Presentation 👍
(Late ആയാലും video ചെയ്യണേ )
September, October മാസങ്ങൾ നല്ല ചിത്രങ്ങൾ ഉണ്ടായ months 👍
November , december movie analysis waiting bro
Pallotty 90's kids had won best childern movie,best child artist and best male singer in last year Kerala State award! Delayed release in theatre aanu.
14:41 uvva uvva uvve
Ini 3 masam kazhinjal dec masathe analysis aayit varum annan 😂❤🔥❤🔥
Chackochante role Fahad Faasil chaytharunnel kidilan ayene.
Fahadinte character Kunchakoyum.
But sthiram psycho character ayene FaFa cheythaal
Hit &Flop movies nteyum collection videos include cheyyanam bro ❤
*no one can replace filmytalks🔥*
0:11 അതിന് നീ ഒളിപ്പിക്കണേ എന്തിന് 🤣
3:07 ടോവിനോയുടെ highest gross 2018 അല്ലെ 🤔
Ath multi cast alle athukond aavum.. Angane allaand Nokkiyall 2018 thanne highest Gross 170-180cr
Tovino ടെ സ്ഥാനത് ആരാണേലും 2018 super hit ആകും
അത് ഒരു multistar പടം എന്നതിന് ഉപരി ഒരു emotion ന്റെ പേരിൽ hit ആയ പടം ആണ്.....
But ARM ൽ കഥക് ഒപ്പം tovinod ടെ perfomance കൂടെ ആണ് hit ആവാൻ കാരണം
മറ്റൊരാൾക്ക് arm ചെയ്യാൻ പറ്റുമോന്ന് എനിക്ക് തോന്നുന്നില്ല
Bougainvillae
Most Disappointed Movie of Amal Neerad
Ott സിനിമകൾ കാണുന്നത് തന്റെ വീഡിയോ കണ്ടിട്ടാണ്..
നന്ദിയുണ്ടേ 🙏🙏🙏
9:33 വളരെ ആവറേജ് ആയിട്ടുള്ള സിനിമയായിരുന്നു ബൊഗൈൻവില്ല ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു പക്ഷേ നിരാശപ്പെടുത്തി കളഞ്ഞു
Last matte VARATHAN climax pole thoni
Before I go to sleep(2014)😂😂
@edfredson ruthinte lokam Novel adaptation aan
True
Most Disappointed Movie of the Year 😢
Waiting for November and December releases
Stanarthi sreekuttan njan theatre il poyi kandu.. Nalla super film.. Star cast illathath kondayirikkum hit aavathath...
Gumasthan kuzhappamilatha padam aayirunnu! Nalla casting aayirunnel van hit aayene!📈🔥
Arm ❤
Pushpa 2❤
Marco❤
palloty 90s kids 💎
പല്ലൊട്ടി ഒരു രക്ഷയുമില്ല സൂപ്പർ 👍👍
Pallotty 90's kids ❤
ARM നല്ല സിനിമ ആയിരുന്നു എങ്കിലും story അത്ര strong ആയിരുന്നില്ല. പക്ഷെ എടുത്ത് പറയേണ്ട കാര്യം അവസാനത്തെ കളരിപയറ്റ് fight scene ആണ്. മികച്ച fight scenes, അത് മികച്ച രീതിയിൽ ഒപ്പിയെടുത്ത cinematography. 👌👌👏👏
കിഷ്കിണ്ഡാകാണ്ഡം climax ല്‍ weak ആയി.
💯
Kishkindakandam climax പെർഫോമൻസ് power കൊണ്ട് ഗംഭീരമായി
Sujith Nambiar...🤍...ARM ന്റെ എൻജിൻ എന്ന് പറയാവുന്ന മനുഷ്യൻ...🔥🔥...ഇനി മോളിവുഡിൽ നല്ല നല്ല തിരക്കഥകൾ തരാൻ potential ഉള്ള ഒരു scriptwriter..🤍🤍..🔥🔥...
IFFK ക്ക് കുറെയേറെ തവണ കണ്ടിരുന്നു.. വന്നു പരിചയപ്പെടാൻ സമയം കിട്ടിയില്ല. അവസാനം aires ൽ ആണ് കണ്ടത്. ഇനിയും എപ്പോഴേലും കാണാം എന്ന് കരുതുന്നു.
ഇന്ന് കുറച്ച് ഭംഗി കൂടിയിട്ടുണ്ടലോ!❤😊
Marco🎉🎉🎉🎉🎉🎉🎉🔥🔥🔥🔥🔥
😂
നിർത്തി പോടെ
Oru masathe muyuvan cinemakalum otta videoyil review cheythu 😮😮😮 5:42
I love bougainvillea ❤❤❤
Gumasthan nalla oru padam arunnu , Kure koodi better akan ulla scope undarunnu . Ipolulla films Kure music hit akkan Kure bgm athu pole focusing on boosting the centre actor. Marco kandapol ithe feeling anu vanne padam kollam but script Kure koodi better akkarunu .
ഈ മാസം കഴിയുമ്പോൾ 2024 ഫുൾ മൂവി വിജയങ്ങൾ പരാജയം വീഡിയോ ഇടണം
മലയാള സിനിമ അല്ലെങ്കിലും 'ലക്കി ഭാസ്കർ' ന്റെ കാര്യം കൂടെ ഒന്ന് mention ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
Chetta.. nigale channel inte content nalleth Anu.. anchoring.um nalleth Anu.. EE channel.ine ennium subscribes.um views.um oke kittum.. paksha chettan continues ayitt video cheiynm.. Eth vellappozhum video cheithall.. ethinte potential anusherich ollea growth undakila...
MARCO sets a benchmark in indian cinema🥵
Bougainville and Gumasthan both are good ,it's not only my opinion
Kondal ishtapettu...fishing life nte kore kaaryangalum manasilakkam
Gumasthan - For that movie, Jaise Jose will get a state award. That's why Joju George got State Award for his movie ' Joseph.'
5,6 cinemaku ulla review orottta Sec clip bomb. I appreciate. Bro. Brilliance 💣
Bro your sunglasses are 👌 superb
Gumasthan nalloru movie aayirunnu enikku personally eshtapetta movie 👍👍
ഷൂട്ട് കഴിഞ്ഞു ഒരുപാട് വർഷങ്ങൾക്ക് ശേഷം റിലീസ് ആയ സിനിമയെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
Bougainvillea athyavasyam nalla cinema ayirunnu
Crt
പല്ലൊട്ടി Nice aanu... 🤗🤗🤗
9:53 Appo Sagar Alias Jacky???
Ee padam vechu nokkumbol bougainvillea nalla padam aanu.
@rehananish1744 satyam
About matco❤🎉
ഗുമസ്ഥൻ പൊളി പടം ആണ് കിടിലൻ പക്കാ ക്രൈം ത്രില്ലെർ 🔥🔥🔥🔥🔥🔥🔥🔥
Bjm കാരണം ആ പടം കാണാൻ തോന്നിയില്ല 😊
ഇത് ഡിസംബർ ആണ്...ഈ വർഷം കഴിയാൻ ഇനി ഏതാനും ദിവസങൾ മാത്രേ ഉള്ളു. ഈ മാസം കഴിയുന്നതിനു മുമ്പ് നവംബർ ഡിസംബറിലെ വീഡിയോ വരുവോ?????
നവംബറിലേതു ഉടനെ വരും. ഡിസംബർ തീരുമ്പോൾ അതും വരും 😁❤️
@filmytalksmalayalam ഓക്കേ വന്നാൽ മതി😅....
2:26 കൃതി ആണ് സംസാരിക്കുന്നതെന്ന് തോന്നി പോകും
ടോവിനോയുടെ കരിയറിൽ ഏറ്റവും വലിയ ഹിറ്റ് ആണോ arm... Arm 106cr ആയിരുന്നു 2018......171cr നേടി
2018
MULTI STAR ആണ് BRO 🔥🔥🔥🔥🔥
@@danielvjose6021thenga
2018 tovi padam .
2024
ARM ❤75%
Kishkinda kaandam ❤70%
Bougainville❤ 60%
Pani 80%🔥
Marco 95%🔥🔥💥
Bogein villa 50% arm 85%
Climax and story alpam koode strong ayrnel heavy ayenne arm .
Still padam kidu annu
Just like how unni mukundan got larger than lyf role like Marco .
Manniyan from arm is a role that proves the mass hero aura of tovino
പണി ufff❤️🔥
Ente ponn anna
November December JAN 1 mump idumo🌝
Bro all Indian movie analysis koodi പറയൂ പ്ലീസ്.
Expecting 🙏🙏🙏🙏🙏
Bro e wall posters okke online nn aahno medichath?
11:30 ജോഷിയുടെ കൂടെ കൂടിയതിന്റെ എല്ലാ ഗുണവും ആ മേക്കിങ്ങിൽ കാണാം
November December vegam ayi kotte next year monthly Analysis month ending thanne edan noku anna😮
Bro idakk youtube ollathum brone wait aakunnathum marakkunnu🥲🫣
Gumasthan ഇഷ്ടപ്പെട്ടു
Bro your video adipoli aaanu movie analysis video kkkayi kathirikkuvaaaayirunnnu 0:30
Lucky Baskar OCT release അല്ലായിരുന്നോ 🤔
Amal neeradnte weak movie cia aanu enna ente abhiprayam
Tovino യുടെ career ഇൽ Highest Grosser ARM അല്ല 2018 ആണ്! 😄
Tovino nte career le ettavum highest grosser 2018 alle?
Kishkindhakandam oru rekzhayillaaaa🔥
korch videos english il erakk brother.. nalla channel aan. malayam reviews kaanan india motham kaanan aalkar undaavum thonunu. but you do the math and decide.. dont know much about youtube alg. atleast put english subtitles for now
Anyway PVR le glass kalakki bro😌😁
Arm അപ്പോ കൃതി ടെ voice മമിത ആണല്ലേ😮
അണ്ണാ.. Welcome Back 🙂
Bouganvillae നല്ലൊരു treatment ആയിരുന്നു climax വരെ. Climax പക്കാ സ്ത്രീ ശാൿതീകരണം ആയിരുന്നു, forced ആയി തോന്നി. എനിക്ക് തോന്നുന്നു fafa യെ climax ൽ ശരിക്കും ഉപയോഗിക്കായിരുന്നു, പക്ഷെ budget കൂടുമെന്ന് വിചാരിച്ചായിരിക്കും climax ൽ ഒരു abrupt end ആക്കിയത്, അതൊരു വല്ലാത്തൊരു end ആയി പോയി. എവിടെയോ എത്തേണ്ടിയിരുന്ന cinema ഇതുപോലെ അവസാനിപ്പക്കണ്ടായിരുന്നു.
Enikk chettante kavil bayankara ishtava🥰💋
❤❤❤
2024 best year for Malayalam industry
പല്ലൊട്ടി 👌👌 ആ പിള്ളേർ കിടിലൻ ആക്ടിങ് ആണ്
Paniyum ajayante randam moshanavum kandullu randum supr ayirunnu
Adipoli super beautiful wonderful amazing
Yes ath poli
IFFK 2024 നെ കുറിച്ച് ഒരു video ഇടുമോ
I felt adithattu and kondal is having the same plot.
Christmas thooki enu parayan paranju Marco🤫
Marco 📈
Bougainvillea athara moosham Padam ayitt thonilla.. climax kurachude better akkaam enn thoni.. it's a decent movie
ARM❤️🔥
Gumasthan nys movie💞😍
Amaran and marco
കഥ ഇതു വരെ ഇന്നലെ കണ്ട് നല്ല ഒരു ഫീൽ ഗുഡ് പടം മേതിൽ ദേവിക ഒരു miscast ആയി തോന്നി എങ്കിലും ബാക്കി ഉളളവർ nice ആകി
ഇതിന്റെ ഒക്കെ source കൂടി വെളിപ്പെടുത്തണം
Kadha innuvare nalla movie ayirunu
നവംബർ ഡിസംബർ മാസത്തിലെ വീഡിയോ ഇടാമോ
Orderil cheyumo next year
Marco🔥
Pallotty 90's kids❤🔥
Dialogue of the year, ഞാനിങ്ങനെയൊന്നുമല്ലാരുന്നു ഇതിനെകളൊക്കെ അടിപൊളിയായിരുന്നു എന്ത് പറയാനാണ് ബോസേ ലൈഫ് എന്റെ കയ്യിന്നു പോയി
Gumastan enikku eshttamaayi
9:14 😐😂😂