എനിക്ക് മലയാളത്തിലെ youtube channel കളിൽ ഏറ്റവും ഇഷ്ടപെട്ടത് karikku , mallu analyst, monsoon മീഡിയ, viener videos എന്നിവയാണ്. പക്ഷെ ചേട്ടൻ എന്റെ ഇഷ്ടങ്ങളെ മാറ്റിമറിക്കുന്നു കാരണം content, quality, അവതരണം എന്നിവ കൊണ്ട് ചേട്ടന്റെ ചാനൽ എനിക്ക് പ്രിയപ്പെട്ടതിൽ ഒന്നാവുന്നു Fimy Tallks🔥💯
What I think, anarkkaliyil there is no true love. Vapayodula vaashik love countinued. 15 vayasanenu kamukanum ariyila kamukane kurich kooduthal kaamukikum ariyila. Vaashik thane last aval parayunund drama anenkil avane kalayamenu. What a true love😂
@@lekshmibinjo3929 പക്ഷേ മൊയ്‌ദീൻ എനിക്ക് തീരെ ദഹിക്കാത്ത സിനിമയാണ്. പിന്നെ നിങ്ങൾ പറഞ്ഞത് അനാർക്കലിയിലെ പെണ്ണിന്റെ സ്വഭാവം 😂😂😂സ്വാഭാവികം അത് അങ്ങനെയേ വരുള്ളൂ 😆😆😆 ഞാൻ പറഞ്ഞത് പൃഥ്വി ചെയ്ത കഥാപാത്രത്തെ പറ്റിയാണ്, അയാളുടെ പ്രണയം 💎💎💎💎
ആദ്യ സിനിമ വൻ പരാജയവും പിന്നീട് കുറച്ചു നാൾ വീട്ടിൽ ഇരിക്കുകയും. മൂർഖൻ എന്ന ബ്ലോക്ക് ബസ്റ്ററിലൂടെ തിരിച്ചു വരികയും മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയി മാറുകയും ചെയ്ത ജോഷി സർ ഡയറക്ടർമാരിലെ ഹീറോ
ഷാഹിദ് പുത്തനത്താണി എന്ന ഒരു കൊച്ചു സംവിധായകൻ ഉണ്ട് അദ്ദേഹത്തിന്റെ മലയാള സിനിമയിലേക്കുള്ള കാത്തിരിപ്പിനായി ഞാൻ കാത്തിരിക്കുന്നു അയാൾ ഒരുപാട് ഷോർട്ട് ഫിലിമുകൾ ഹോം സിനിമകൾ സീരിയസുകൾ ചെയ്തിട്ടുണ്ട്🔥 അയാൾ ഒരു പടം ചെയ്യുന്നുണ്ട് എന്നറിഞ്ഞു അതൊരു നല്ല പടമാകട്ടെ
ജോണി ആന്റണി സംവിധാനം ചെയ്യുന്ന സിനിമ കുറയെ നാളായി കാത്തിരിക്കുന്നു.അദ്ദേഹം അവസാനം സംവിധാനം ചെയ്തത് തോപ്പിൽ ജോപ്പൻ എന്ന സിനിമയാണ്.അതിന് ശേഷം അദ്ദേഹം അഭിനയത്തിൽ മാത്രം ശ്രദ്ധ കൊടുക്കുന്നു.CID മൂസ 2 വരുന്നുണ്ട് എന്ന് കേൾക്കുന്നു.പക്ഷേ കോമഡി വർക്കായാൽ മാത്രമേ ആ സിനിമ വിജയിക്കൂ.
ജിബു ജേക്കബ് നെ കുറിച് പറഞ്ഞത് തെറ്റാണ് പുള്ളിയുടെ രണ്ടാമത്തെ സിനിമ " മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " വലിയ വിജയം ആയിരുന്നു അതും low ബഡ്ജറ്റ് il എടുത്ത സിനിമ.. പോസ്റ്ററിൽ 50 cr ഒക്കെ ഉണ്ടായിരുന്നു എന്നാലും 35+ cr കളക്ഷൻ sure ആണ്..
@@Jackson-fe3bxlalettan - meena കോമ്പോയിൽ വന്ന പടം പുലിമുരുഗൻ കഴിഞ്ഞ് വന്ന മോഹൻലാൽ പടമായിരുന്നു 2017ൽ മറ്റോ ആയിരുന്നു ഇറങ്ങിയത്.തീയേറ്ററിൽ ഹിറ്റ് ആയിരുന്നു.
1. Anil Radhakrishnan Menon First Film North 24 katham.. പിന്നെ സപ്തമശ്രീ തസ്‌ക്കരഹ... ബാക്കി പടങ്ങളുടെ പേരും പോലും ഓർക്കുന്നില്ല.. 2. Anil Pillai- മോസയിലെ കുതിര മീനുകൾ
കൂട്ടത്തിൽ ചേർക്കാൻ വിട്ടുപോയ സംവിധായകർ: സജി സുരേന്ദ്രൻ - ഇവർ വിവാഹിതരായാൽ (2009), ഹാപ്പി ഹസ്ബൻഡ്സ് (2010) സുഗീത് - ഓർഡിനറി (2012) അൽഫോൻസ് പുത്രൻ - നേരം (2013), പ്രേമം (2015) അനിൽ രാധാകൃഷ്ണൻ മേനോൻ - നോർത്ത് 24 ഘാതം (2013), സപ്തമശ്രീ : തസ്‌ക്കരാ (2014) എബ്രിഡ് ഷൈൻ : 1983 (2014), ആക്ഷൻ ഹീറോ ബിജു (2016) നാദിർഷ - അമർ അക്ബർ അന്തോണി (2015), കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ (2016) മധു സി. നാരായണൻ - കുമ്പളങ്ങി നൈറ്റ്സ് (2019)
ആർ.എസ് വിമൽ മികച്ച സംവിധായകൻ ആണെന്ന് മൊയ്‌ദീനിലൂടെ തെളിയിച്ചു പക്ഷെ അങ്ങേര് വെറുതെ കർണന്റെ പുറകെ നടന്ന് നല്ല സിനിമകൾ ചെയ്യാനുള്ള സമയം കളഞ്ഞു കർണൻ ഒട്ട് നടന്നതുമില്ല 😌
Angane kure talendted alkkar career waste cheythittund. Malayalathil best example Blessy. Hollywoodil James cameroon. Avatarinu vendi kalanja varshangal upayogich angerkk pathu nalla cinemakal edukkamayirunnu..
ചേട്ടായിയ്ക്ക് ഒരു സ്ക്രിപ്പറ്റ് എഴുതാനുള്ള പഴക്കമൊക്കെയായി .... അതിനെ പറ്റി ഇപ്പൊ ഈ നിമിഷം ഒന്ന് ചിന്തിച്ച് തുടങ്ങിയാ ഒരൊറ്റ കൊല്ലം കൊണ്ട് നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടാവും നല്ലൊരു സിനിമയും ... ആശംസകൾ
bro.. munthiri valli oke blockbuster aanu , ath oru family movie aavam but collection wise it was way too high for its time, kerala box office thane 30+ cr ind , vellimoonga total collection veruo athrem , jibu jacob nte graph pinne avdunu aanu thazhek poyath
ജിബു ജേക്കബ് - വെള്ളിമൂങ്ങ - സൂപ്പർ ഹിറ്റ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ - ബ്ലോക്ക് ബെസ്റ്റർ, ആദ്യരാത്രി സുമാർ ഹിറ്റ് സ്റ്റാറ്റസ് മൂവി, എല്ലാം ശരിയാവും -ഫ്ലോപ്പ...അവതരണം ഓക്കേ, ബട്ട് യുവർ ഫൈൻഡിങ്‌സ് ലിസ്റ്റ് ഈസ് ഇൻകംപ്ലീറ്റ് ആൻഡ് അൺഫെയർ 🤏😀
Actually Dolphins was a very good movie. Something different from what we ve seen. So sad it went unnoticed 😢 And Mein Hoon Moosa was also a good movie😊 chila alamb ignore cheytha. Dont take me as a SG fan. Its just coincidence.😁
ഇതിൽ ജിബു ജേക്കബ്ബിൻ്റെ വെള്ളിമൂങ്ങ ഫുൾ കോമഡി എൻ്റർടെയ്നർ ആണെങ്കിൽ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ഒരു ഫാമിലി പടമാണ്, എന്നെ സംബന്ധിച്ചിടത്തോളം അത്യാവശ്യം റിപ്പീറ്റ് വാല്യുവും ഉണ്ട്.. ലാലേട്ടൻ + മീന കോംബോ തരുന്നൊരു മിനിമം ഗ്യാരണ്ടി കൂടി ആകുമ്പോൾ പടം തീർച്ചയായും കാണാം.. ആദ്യരാത്രി പടം ഈ പറഞ്ഞത് പോലെ അത്ര പോരാ എങ്കിലും വല്ലപ്പോഴും ഒക്കെ കാണാം, അതിൽ ആകെപ്പാടെ പാളിയത് അനശ്വര രാജൻ്റെ കാസ്റ്റിംഗ് ആണ്, പ്രായത്തിന് പറ്റാത്ത ഒരു റോളെടുത്ത് തലയിൽ വച്ചു കൊടുത്തു, അത്യാവശ്യം കോമഡിയും ഉണ്ട്... മേ ഹൂം മൂസയും മോശം പടം എന്ന് പറയാൻ പറ്റില്ല, കണ്ടിരിക്കാം... ജിബു ജേക്കബ്ബ് ചെയ്തിരിക്കുന്നതെല്ലാം നല്ല പടങ്ങളാണ്, പക്ഷേ അവസാനത്തെ രണ്ടെണ്ണത്തിനും കാര്യമായ പോരായ്മകൾ ഉള്ളത് കൊണ്ട് പ്രതീക്ഷിച്ചത്രയും വന്നില്ല.... ഹിറ്റ് ആണോ എന്നറിയില്ല, തേജാഭായ് ചെയ്ത സംവിധായകനെ പറ്റി വല്ല അറിവും ഉണ്ടോ... അത്യാവശ്യം റിപ്പീറ്റ് അടിച്ച് കാണുന്ന പടമാണ്, പിന്നെ അങ്ങേരെ പറ്റി അറിവൊന്നും ഇല്ല..
ഹനീഫ് അദെനി - ആദ്യമായി സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ The Great Father വലിയൊരു വിജയചിത്രമായിരുന്നു. പിന്നീട് ഹനീഫ് അദെനി സംവിധാനം ചെയ്ത സിനിമകൾ പരാജയപ്പെടുകയായിരുന്നു.
@@ABINSIBY90 അബ്രഹാമിന്റെ സന്തതികൾ Block Buster ആയിരുന്നു പക്ഷെ അത് സംവിധാനം ചെയ്തത് ഷാജി പാടൂരാണ്. ഹനീഫ് അദെനി script ആണ്. മിഖായേൽ അത്യാവശ്യം കുറച്ചു ഓടിയ സിനിമയാണ്. പക്ഷെ അത് പരാജയ ചിത്രമാണ്. അധികം collection കിട്ടിയിട്ടില്ല
Please do a video about directors with "debut centuries" and then continued that success... Like Virender Sehwag (or Ganguly himself).. I can think of Dileesh Pothan, as an examples. The 3 movies he has done are all excellent (though Maheshinte Prathikaram was still the best).
കുറച്ചു കമന്റ് കൂടുതൽ വരാൻ വേണ്ടിയാണോ ചേട്ടാ മുന്തിരിവള്ളികൾ എന്ന സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ അവിടെ ക്ലിയർ ആക്കാതെ വിട്ടത്....ഈ പടം ഹിറ്റ് ആയിരുന്നു.. പിന്നെ വടക്കൻ സെൽഫി 😢😢
Mamas k Chandran, movie pappi appacha Most of us won't even remember his name as may his 3rd film was a sequel of one of the evergreen block busters in malayalam history
വെള്ളിമൂങ്ങയുടെ repeat Value😌❤️
Omar Lulu ....Happy Wedding movie nallatharnu...baaki ellam tamaar padaar
Chunks hit ആയിരുന്നു
തുണ്ട്സ് 😊😊😊@@sahaworldofcooking2542
14:47
സത്യം എന്നെയും ആകർഷിച്ചത് ആ ടൈറ്റിലും പോസ്റ്ററും പിന്നെ അതിലെ ടാഗ് ലൈനും
ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്‌ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാൾ 🔥
എനിക്ക് മലയാളത്തിലെ youtube channel കളിൽ ഏറ്റവും ഇഷ്ടപെട്ടത് karikku , mallu analyst, monsoon മീഡിയ, viener videos എന്നിവയാണ്. പക്ഷെ ചേട്ടൻ എന്റെ ഇഷ്ടങ്ങളെ മാറ്റിമറിക്കുന്നു കാരണം content, quality, അവതരണം എന്നിവ കൊണ്ട് ചേട്ടന്റെ ചാനൽ എനിക്ക് പ്രിയപ്പെട്ടതിൽ ഒന്നാവുന്നു Fimy Tallks🔥💯
Mallu analyst kachara channel .. aayaal ayalude feminism um kurach purogamanavum bakki ullavarilekk kuthi vakkunnu... Swantham aayi chinthikkan ulla kazhiv nashippikkunnu.
എന്നു നിന്റെ മൊയ്‌ദീനെക്കാൾ എനിക്കിഷ്ടപ്പെട്ട സിനിമ പൃഥ്വിരാജിന്റെ തന്നെ അനാർക്കലി ആണ്.
അനാർക്കലി ❤️❤️💎💎
What I think, anarkkaliyil there is no true love. Vapayodula vaashik love countinued. 15 vayasanenu kamukanum ariyila kamukane kurich kooduthal kaamukikum ariyila. Vaashik thane last aval parayunund drama anenkil avane kalayamenu. What a true love😂
@@lekshmibinjo3929 പക്ഷേ മൊയ്‌ദീൻ എനിക്ക് തീരെ ദഹിക്കാത്ത സിനിമയാണ്.
പിന്നെ നിങ്ങൾ പറഞ്ഞത് അനാർക്കലിയിലെ പെണ്ണിന്റെ സ്വഭാവം 😂😂😂സ്വാഭാവികം അത് അങ്ങനെയേ വരുള്ളൂ 😆😆😆
ഞാൻ പറഞ്ഞത് പൃഥ്വി ചെയ്ത കഥാപാത്രത്തെ പറ്റിയാണ്, അയാളുടെ പ്രണയം 💎💎💎💎
ഇരട്ട ക്ലൈമാക്സ് ഉള്ള സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ 😍
Harikrishnans
അൻവർ rasheed 🔥എല്ലാം പടവും സൂപ്പർ ഹിറ്റ് ആണ് 👍🏻
Trans disaster aanu. Pakshe nalla padam aayirunnu but van പരാജയം നേടി. Avasanamayi anwar Rasheed സംവിധാനം ചെയ്ത സിനിമ
@@AdhilAzeez-rq4grfavourite movie.making oru rekshayumilla 👌
@@AdhilAzeez-rq4gr Covid vannu theatre adachathu Trance odikondirunnappol ayirunnu
Now Alphonse Putran too struggling after Neram and Premam mega hits 😢
Eyy
ആദ്യ സിനിമ വൻ പരാജയവും പിന്നീട് കുറച്ചു നാൾ വീട്ടിൽ ഇരിക്കുകയും. മൂർഖൻ എന്ന ബ്ലോക്ക് ബസ്റ്ററിലൂടെ തിരിച്ചു വരികയും മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ആയി മാറുകയും ചെയ്ത ജോഷി സർ ഡയറക്ടർമാരിലെ ഹീറോ
ആട് അതുക്കും മേലെ
പുതിയ മുഖം 💥❤️
തീപ്പൊരി സംവിധായകന്മാർ നമുക്ക് ഉണ്ടല്ലേ....... അവർ വരും..... മലയാള സിനിമയെ അവർ വേറെ ലെവലിൽ എത്തിക്കും.....
ഷാഹിദ് പുത്തനത്താണി എന്ന ഒരു കൊച്ചു സംവിധായകൻ ഉണ്ട് അദ്ദേഹത്തിന്റെ മലയാള സിനിമയിലേക്കുള്ള കാത്തിരിപ്പിനായി ഞാൻ കാത്തിരിക്കുന്നു അയാൾ ഒരുപാട് ഷോർട്ട് ഫിലിമുകൾ ഹോം സിനിമകൾ സീരിയസുകൾ ചെയ്തിട്ടുണ്ട്🔥 അയാൾ ഒരു പടം ചെയ്യുന്നുണ്ട് എന്നറിഞ്ഞു അതൊരു നല്ല പടമാകട്ടെ
അണ്ണനെ ASIANET-ൽ കണ്ടു you deserved. 👏👏
ജോണി ആന്റണി സംവിധാനം ചെയ്യുന്ന സിനിമ കുറയെ നാളായി കാത്തിരിക്കുന്നു.അദ്ദേഹം അവസാനം സംവിധാനം ചെയ്തത് തോപ്പിൽ ജോപ്പൻ എന്ന സിനിമയാണ്.അതിന് ശേഷം അദ്ദേഹം അഭിനയത്തിൽ മാത്രം ശ്രദ്ധ കൊടുക്കുന്നു.CID മൂസ 2 വരുന്നുണ്ട് എന്ന് കേൾക്കുന്നു.പക്ഷേ കോമഡി വർക്കായാൽ മാത്രമേ ആ സിനിമ വിജയിക്കൂ.
ജിബു ജേക്കബ് നെ കുറിച് പറഞ്ഞത് തെറ്റാണ് പുള്ളിയുടെ രണ്ടാമത്തെ സിനിമ " മുന്തിരിവള്ളികൾ തളിർക്കുമ്പോൾ " വലിയ വിജയം ആയിരുന്നു അതും low ബഡ്ജറ്റ് il എടുത്ത സിനിമ..
പോസ്റ്ററിൽ 50 cr ഒക്കെ ഉണ്ടായിരുന്നു എന്നാലും 35+ cr കളക്ഷൻ sure ആണ്..
മുന്തിരി വള്ളികൾ തളിർക്കുമ്പോൾ... അത് ഏതാ സിനിമ
Athe 35+ cr und
@@Jackson-fe3bxlalettan - meena കോമ്പോയിൽ വന്ന പടം പുലിമുരുഗൻ കഴിഞ്ഞ് വന്ന മോഹൻലാൽ പടമായിരുന്നു 2017ൽ മറ്റോ ആയിരുന്നു ഇറങ്ങിയത്.തീയേറ്ററിൽ ഹിറ്റ് ആയിരുന്നു.
@@tevezpthankappan2646 yes January 19 2017
@@tevezpthankappan2646 തീയേറ്ററിൽ ഹിറ്റായിരുന്നു. പക്ഷെ സിനിമ അത്ര പോരാ.
എല്ലാ മചാൻമാർക്കും ഹാപ്പി ഓണം🎉🎉🎉🎉
1. Anil Radhakrishnan Menon
First Film North 24 katham.. പിന്നെ സപ്തമശ്രീ തസ്‌ക്കരഹ... ബാക്കി പടങ്ങളുടെ പേരും പോലും ഓർക്കുന്നില്ല..
2. Anil Pillai- മോസയിലെ കുതിര മീനുകൾ
രാമലീല (സംവിധാനം : അരുൺ ഗോപി )- ആദ്യ സിനിമ വൻ ഹിറ്റ്.
രണ്ടാമത്തെ സിനിമ "ഇരുപത്തി ഒന്നാം നൂറ്റാണ്ട് "...
Aduthat Bandra
കൂട്ടത്തിൽ ചേർക്കാൻ വിട്ടുപോയ സംവിധായകർ:
സജി സുരേന്ദ്രൻ - ഇവർ വിവാഹിതരായാൽ (2009), ഹാപ്പി ഹസ്ബൻഡ്സ് (2010)
സുഗീത് - ഓർഡിനറി (2012)
അൽഫോൻസ് പുത്രൻ - നേരം (2013), പ്രേമം (2015)
അനിൽ രാധാകൃഷ്ണൻ മേനോൻ - നോർത്ത് 24 ഘാതം (2013), സപ്തമശ്രീ : തസ്‌ക്കരാ (2014)
എബ്രിഡ് ഷൈൻ : 1983 (2014), ആക്ഷൻ ഹീറോ ബിജു (2016)
നാദിർഷ - അമർ അക്ബർ അന്തോണി (2015), കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ (2016)
മധു സി. നാരായണൻ - കുമ്പളങ്ങി നൈറ്റ്സ് (2019)
Abrid shine cannot be included. He still make decent movies. Like his last one "Mahaveeryar" which was actually out of the world.
@@snsree He mentioned G Prajith in this video
@@nidhungl9334mahaveeryar is dog shit
Alphonse Puthren
Nadirsha: keshu ee veedinte nadhan 2021🙄
You can add Haneef Adeni to the list
ആദ്യത്തെ സിനിമ തകർന്ന് തരിപ്പണം ആയിട്ടും അടുത്ത സിനിമ ചെയ്ത് മലയാള സിനിമയുടെ ചരിത്രം മാറ്റിയ രാജേഷ്പിള്ള ആണ് എന്റെ hero ❤️❤️
First movie and second movie
Name para bro
@@muhammadjalalm9507 first movie ഹൃദയത്തിൽ സൂക്ഷിക്കാൻ
2nd movie ട്രാഫിക്
@@muhammadjalalm9507 hridayathil sookshickan(2005) potti
Traffic(2011) van hit aayi
@moviemedia70 traffic van hit aarunnu
Traffic was game changer of Mollywood industry. Normal story ithra engaging aayitt edutha pulli Mass thanne
6:39 silent troll 😂😂
The Superstar Prithviraj Sukumaran was born with Puthiya Mukham 🤩😎👍
Tovinovilan style+swag🔥😈... Anya experience 💥
Mundhirivallikal thalirkumbol 50 cr adicha blockbuster hit movie aahn broo....
Yes,
അതൊരു പൂജപ്പുര പെരുമ്പാവൂർ തള്ള് ആടോ.
@@makenomistake33ആണോ മണ്ടാ
@@captainjacksparrow9792 അതേടാ കോളനി വാണം.
തള്ള് ലാലപ്പൻ തള്ളിയ 50കോലി , ഒടിയൻ, മരക്കാർ, മോണിസ്റ്റർ ഓർമിപ്പിക്കല്ലെ മുത്തെ 😅
ഇത് കണ്ടപ്പോ അൽഫോൻസ് പുത്രനെ ഓർമ വന്നവർ ഉണ്ടോ!😅😂
അതു "രണ്ടാമത്തെ പടം ഹിറ്റ് ആക്കിയവർ" എന്ന വീഡിയോയിൽ ഇടാം
ഷാജി പാടൂർ - എബ്രഹാമിന്റെ സന്തതികൾ സൂപ്പർ ഹിറ്റ്. പിന്നീട് ഒരറിവും ഇല്ല പുള്ളിയെ പറ്റി
കാര്യസ്ഥന്റെ സംവിധായകൻ തോംസൺ കെ തോമസിനെ കുറിച്ചും ഒരറിവില്ല.
@@ABINSIBY90 കമ്മത്ത് പുള്ളി അല്ലേ
@@jithinkt2370 athe
@@jithinkt2370 അതെ
Yes...
Ente mwone 7 th day movie dialogue was just lit also the story and entire movie 😍🥰😇😘😘
ദീപന്റെ സുരേഷ് ഗോപി സിനിമ ഡോൾഫിൻസ് കിടിലൻ ആണ് ❤👌
സമൂഹത്തെ സ്വാധീനിച്ച മെസ്സേജുകൾ,ഡയലോഗുകൾ പറയുന്ന സിനിമ വെച്ച് വീഡിയോ ചെയ്യാമോ...
ഇതിനേക്കാൾ ഞെട്ടിച്ച സംവിധായകൻ ആയിരുന്നു മൈഡിയർ കുട്ടിച്ചാതന്റെ സംവിധായകൻ... പുള്ളി ഇല്ലാത്ത ലിസ്റ്റ് 😢
ജിജോ പുന്നൂസ്: ആദ്യ ചിത്രം പടയോട്ടം, പിന്നെ മൈ ഡിയർ കുട്ടിച്ചാത്തൻ
ചിലർ വിഷുന് പൊട്ടിക്കേണ്ട പടക്കം ഓണത്തിന് പൊട്ടിച്ചു 🥵💯
😂😂
Pq
Nivinpoly😂
@@janproductions8671😂😂😂😂
ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ട്ടിച്ച ദൈവം വിശ്രമിച്ച ഏഴാംനാൾ the 7th day🙌🏻
ആർ.എസ് വിമൽ മികച്ച സംവിധായകൻ ആണെന്ന് മൊയ്‌ദീനിലൂടെ തെളിയിച്ചു പക്ഷെ അങ്ങേര് വെറുതെ കർണന്റെ പുറകെ നടന്ന് നല്ല സിനിമകൾ ചെയ്യാനുള്ള സമയം കളഞ്ഞു കർണൻ ഒട്ട് നടന്നതുമില്ല 😌
Sathyam
പുള്ളി 2 സിനിമ നിർമിച്ചു സുഹൃത്തേ, സംവിധാനം ചെയ്തില്ല എന്നേ ഉള്ളൂ
@@shafeeqyousaf9151eathokke
Angane kure talendted alkkar career waste cheythittund. Malayalathil best example Blessy. Hollywoodil James cameroon. Avatarinu vendi kalanja varshangal upayogich angerkk pathu nalla cinemakal edukkamayirunnu..
💯
Good... നാനയും ഫിലിം fare എല്ലാം ഇഷ്ടപ്പെട്ട മലയാളിക്ക് ഇത് തീർച്ചയായും ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട്... All the best
Oru vadakkan selfie❤one of my fvrt films ❤
But Hero എനിക്ക് നല്ലപോലെ ഇഷ്ട്ടമായി ❤
ഈ ലിസ്റ്റില് വെളളിമൂങ്ങ ❤
"Chetta സിനിമയിൽ അഭനയിച്ച് super താരങ്ങളയായ മൃഗങ്ങൾ "ചെയ്യാമോ ❤️
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന് പറഞ്ഞ സിനിമ. സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ആയിരുന്നു. 40 കോടി വരെ കളക്ഷൻ എടുത്ത സിനിമയാണ്
എനിക്ക് ഗാനഗന്ധർവൻ ഇഷ്ടം ഉള്ള ഒരു പടം ആണ്
ചുമ്മാ ടൈം പാസ്സിന് കണ്ടിരിക്കാം
ഒരിക്കൽ ഒരു സിനിമയിൽ ഉപയോഗിച്ച ഫോർമുല വീണ്ടും ഉപയോഗിക്കാത്ത ഒരേ ഒരു indian maker KG GEORGE ന്റെ വലുപ്പം എത്രയോ വലുതാണ് 🙏💥
ONLY LJP FOLLOWED THE STYLE
@@snsree his selection of movies that is the idea is predictably he selected... Like navarasa and more
@@dreamshore9but thilakkam cheyta aal etra serious padamgal cheytitt und atepole 4 the people
Anwar Rasheedum und
What about Padmarajn,no one has done such vibrant movies like him. Thoovanathumbikal,kariyilakattu pole,innale,aparan,season,Njan gandharvan
Pathmarajan❤
Filmy talks 💯🥵🔥
Good Subject
ആദ്യ ചിത്രത്തിൽ കൂടി തന്നെ കഴിവ് തെളിയിച്ചവർ ആണ് ഈ സംവിധായകർ എല്ലാരും
ഇനിയും മികച്ച സിനിമകളുമായി തിരിച്ചു വരാൻ ഇവർക്ക് കഴിയട്ടെ 👍👍👍
Vellimoongayil Biju Menonte oru chiri ind ❤
ചേട്ടായിയ്ക്ക് ഒരു സ്ക്രിപ്പറ്റ് എഴുതാനുള്ള പഴക്കമൊക്കെയായി .... അതിനെ പറ്റി ഇപ്പൊ ഈ നിമിഷം ഒന്ന് ചിന്തിച്ച് തുടങ്ങിയാ ഒരൊറ്റ കൊല്ലം കൊണ്ട് നല്ലൊരു സ്ക്രിപ്റ്റ് ഉണ്ടാവും നല്ലൊരു സിനിമയും ... ആശംസകൾ
bro.. munthiri valli oke blockbuster aanu , ath oru family movie aavam but collection wise it was way too high for its time, kerala box office thane 30+ cr ind , vellimoonga total collection veruo athrem , jibu jacob nte graph pinne avdunu aanu thazhek poyath
പുലരിപ്പൂ പോലെ ചിരിച്ചും.... എന്ന് തുടങ്ങുന്ന പാട്ട് കേട്ടപ്പോഴാണ് സത്യം പറഞ്ഞാൽ വിശ്വാസിക്കുമോ എന്നൊരു സിനിമ ഉള്ള കാര്യം തന്നെ അറിയുന്നത്.
ജിബു ജേക്കബ് - വെള്ളിമൂങ്ങ - സൂപ്പർ ഹിറ്റ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ - ബ്ലോക്ക് ബെസ്റ്റർ, ആദ്യരാത്രി സുമാർ ഹിറ്റ് സ്റ്റാറ്റസ് മൂവി, എല്ലാം ശരിയാവും -ഫ്ലോപ്പ...അവതരണം ഓക്കേ, ബട്ട് യുവർ ഫൈൻഡിങ്‌സ് ലിസ്റ്റ് ഈസ് ഇൻകംപ്ലീറ്റ് ആൻഡ് അൺഫെയർ 🤏😀
munthiri vallikal thalirkkumbol is a nice movie and it is a hit....
Yes actually Mohanlal won a special mention in national awards for that movie which many people don’t know.
Actually Dolphins was a very good movie. Something different from what we ve seen. So sad it went unnoticed 😢 And Mein Hoon Moosa was also a good movie😊 chila alamb ignore cheytha. Dont take me as a SG fan. Its just coincidence.😁
ഇതിൽ ജിബു ജേക്കബ്ബിൻ്റെ വെള്ളിമൂങ്ങ ഫുൾ കോമഡി എൻ്റർടെയ്നർ ആണെങ്കിൽ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ ഒരു ഫാമിലി പടമാണ്, എന്നെ സംബന്ധിച്ചിടത്തോളം അത്യാവശ്യം റിപ്പീറ്റ് വാല്യുവും ഉണ്ട്.. ലാലേട്ടൻ + മീന കോംബോ തരുന്നൊരു മിനിമം ഗ്യാരണ്ടി കൂടി ആകുമ്പോൾ പടം തീർച്ചയായും കാണാം.. ആദ്യരാത്രി പടം ഈ പറഞ്ഞത് പോലെ അത്ര പോരാ എങ്കിലും വല്ലപ്പോഴും ഒക്കെ കാണാം, അതിൽ ആകെപ്പാടെ പാളിയത് അനശ്വര രാജൻ്റെ കാസ്റ്റിംഗ് ആണ്, പ്രായത്തിന് പറ്റാത്ത ഒരു റോളെടുത്ത് തലയിൽ വച്ചു കൊടുത്തു, അത്യാവശ്യം കോമഡിയും ഉണ്ട്... മേ ഹൂം മൂസയും മോശം പടം എന്ന് പറയാൻ പറ്റില്ല, കണ്ടിരിക്കാം... ജിബു ജേക്കബ്ബ് ചെയ്തിരിക്കുന്നതെല്ലാം നല്ല പടങ്ങളാണ്, പക്ഷേ അവസാനത്തെ രണ്ടെണ്ണത്തിനും കാര്യമായ പോരായ്മകൾ ഉള്ളത് കൊണ്ട് പ്രതീക്ഷിച്ചത്രയും വന്നില്ല.... ഹിറ്റ് ആണോ എന്നറിയില്ല, തേജാഭായ് ചെയ്ത സംവിധായകനെ പറ്റി വല്ല അറിവും ഉണ്ടോ... അത്യാവശ്യം റിപ്പീറ്റ് അടിച്ച് കാണുന്ന പടമാണ്, പിന്നെ അങ്ങേരെ പറ്റി അറിവൊന്നും ഇല്ല..
Teja bhai director Deepu karunakaran aanu. Pulli pinnedu fire man, karingunnam 6s okke direct cheythu
@@sreeharipv4511 ഓ.. അതൊക്കെ പുള്ളിയുടെ പടം ആണല്ലേ... അതിൽ ഫയർമാൻ കൊള്ളാവുന്നതാണല്ലോ...
@@Vishnugnair-oj9sw athe 🙌
@@Vishnugnair-oj9sw ഫയർമാൻ പക്കാ എന്റെർറ്റൈനെർ ആയിരുന്നു.
@@Vishnugnair-oj9sw കാര്യസ്ഥന്റെ സംവിധായകൻ തോംസൺ കെ തോമസിനെ പിന്നീട് ആരും കണ്ടിട്ടില്ല.
❤Gireesh A D - Thanneer mathan Dhinangal
Super sharanya❤
Ramaleela-arungopy.athe kazhinje pulliye kandittilla.waiting for bandra🔥
Apo irupathi onnam noottand?
ഗാനഗന്ധർവൻ...എന്തോ എനിക്ക് ഇഷ്ടപ്പെട്ടു..❤
എനിക്കും..
😂
@@E.M.P.U.R.AA.Nlal last 5 movies 😂😂😂😂
എനിക്കും.. 😍
Ganguly reference ❤
രൂപേഷ് പീതാംബരൻ ഈ സമയം ഓർക്കുന്നു. തീവ്രം, യു ടൂ ബ്രൂട്ടസ് നല്ല സിനിമകൾ ആയിരുന്നു ❤
Theevram❤
അവസാനം പറഞ്ഞ ജിബു ജേക്കബ് ൻ്റെ ബാക്കി പറഞ്ഞ പടമോക്കെ വളരെ നല്ല മൂവി ആണ്
കർണൻ വേണ്ട entry കൽകി കൊടുത്തിട്ടുണ്ട്. Goosebumps
12:32 🔥🔥🔥🔥🔥
Alliya machanea...njanum Raju eattan fana...Raju eattan kee jayyii💪💪
എന്ന് നിന്റെ മോയിതീൻ തീയേറ്ററിൽ പോയി കണ്ട് ഇഷ്ടപ്പെടാതെ തിരികെ പോയത് ഞാൻ ഇന്നും ഓർക്കുന്നു
ഹനീഫ് അദെനി - ആദ്യമായി സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ The Great Father വലിയൊരു വിജയചിത്രമായിരുന്നു. പിന്നീട് ഹനീഫ് അദെനി സംവിധാനം ചെയ്ത സിനിമകൾ പരാജയപ്പെടുകയായിരുന്നു.
ഹനീഫ് അധെനി തിരക്കഥ ഒരുക്കിയ എബ്രഹാമിന്റെ സന്തതികൾ വൻ വിജയമായിരുന്നു. മിഖായേലും തരക്കേടില്ലാതെ ഓടിയ സിനിമയാണ്.
@@ABINSIBY90 അബ്രഹാമിന്റെ സന്തതികൾ Block Buster ആയിരുന്നു പക്ഷെ അത് സംവിധാനം ചെയ്തത് ഷാജി പാടൂരാണ്. ഹനീഫ് അദെനി script ആണ്. മിഖായേൽ അത്യാവശ്യം കുറച്ചു ഓടിയ സിനിമയാണ്. പക്ഷെ അത് പരാജയ ചിത്രമാണ്. അധികം collection കിട്ടിയിട്ടില്ല
Michaelil enikum ettavum ishtapettathu Unnimukundante character Aanu
Sudhiye ee oratta dialogue mathi aa cinema ethaanu ennu manasillaakkaan 😁😂😅😂😂
Pinne aa pattum 🥰😍😘
താങ്കൾ പറഞ്ഞപ്പോഴാണ് ഈ സിനിമയൊക്കെ ഞാൻ ശ്രദ്ധിച്ചത്. മച്ചു പൊളിയാണ് കേട്ടോ❤
8:00
Nice ayi kotha kittu kothi😂
നല്ല അവതരണം ബ്രോ❤
ചാനൽ Subscribe ചെയ്യുന്നുണ്ട്
filmy talks❤
സ്റ്റൈൽ, കാമുകി സിനിമകൾ ഫ്ലോപ്പ് എങ്കിലും ബോർ അടിക്കാതെ അത്യാവശ്യം കണ്ടിരിക്കാവുന്ന സിനിമകളാണ് ..
കാമുകി ഫ്ലോപ്പ് ആണെങ്കിലും കണ്ടിരിക്കാൻ രസമുള്ള സിനിമയാണ്. പക്ഷെ സ്റ്റൈൽ ഓര്മിപ്പിക്കല്ലേ പൊന്നെ..
@@ABINSIBY90 true. kamuki was ok good feel movie. but style was very poor
@@ABINSIBY90style nalla movie aanllo,action movie aayi nokkumbo adipoli aan❤
@@reshmip4227 no style was bad movie
Style movie telugu il hit ayirunnu
Angane aanu unni mukundan janatha garage il cast akunnath
Arun Gopy (Ramaleela )
sugamano Krishna bro ee directors ellam poli aane hope they come with a film soon
ഞാൻ എന്നും നിന്റെ മൊയ്‌ദീൻ കണ്ടട്ടില്ല താങ്കൾ പറഞ്ഞപ്പോൾ സിനിമ കാണാൻ ഞാൻ പോവുന്നു. ഞാൻ മലയാളിയാണ് വയസ് 14
പുള്ളിക്കാരൻ സ്റ്റാറാ എന്ന പടത്തിൽ കിട്ടിയ അനുഭവങ്ങൾ വെച്ച് പുള്ളി ഈ അടുത്തൊന്നും സിനിമ ചെയ്യാൻ സാധ്യത ഇല്ല
മുരളി കൃഷ്ണ: സുന്ദര കില്ലാടി
ചന്താമാമ
Please do a video about directors with "debut centuries" and then continued that success... Like Virender Sehwag (or Ganguly himself).. I can think of Dileesh Pothan, as an examples. The 3 movies he has done are all excellent (though Maheshinte Prathikaram was still the best).
സംവിധാനം ചെയ്ത എല്ലാ സിനിമകളും നല്ല സിനിമകളായ സംവിധായകരുടെ വീഡിയോ ചെയ്യുമോ?
Christopher Nolan, Quentin Tarantino
Shankar,rajamouli
Martin prakart
Padmarajan
ഗുഹൻ സാറിന്റെ സിനിമകൾ മാസും ക്ലാസും ആണ്
All Malayalam movies sister and brother
നമ്മുടെ higrich 💥
കുറച്ചു കമന്റ് കൂടുതൽ വരാൻ വേണ്ടിയാണോ ചേട്ടാ മുന്തിരിവള്ളികൾ എന്ന സിനിമയെ കുറിച്ച് പറഞ്ഞപ്പോൾ അവിടെ ക്ലിയർ ആക്കാതെ വിട്ടത്....ഈ പടം ഹിറ്റ് ആയിരുന്നു.. പിന്നെ വടക്കൻ സെൽഫി 😢😢
Pullikkaran staara, ellam sheriyakum,gaana gandharvan okke personally enikk ishtappetta movies aayirnnu
മുക്കം എന്റെ നാട് മൊയ്തീൻ❤❤❤❤🎉
കുട്ടപ്പാ❤ ...നീ ഫാൻ്റം പൈലി യെ മറന്നു Alle ??,🍊🍊🍊🍊😢😢 "ബിജു വർക്കി"....
വിജയ ചിത്രങ്ങളെക്കാൾ പൊട്ടിയ സിനിമകൾ കാണുന്നവർ ആയിരിക്കും കൂടുതൽ 😅😅😅
U have big knowledge about the Malayalam film industry.
10:48 edakku kunchako boban te kudeyyum undayirunnu edakk okke
Tamil industry hit adicha movies vedio cheyo 😊
Style super padam aayirunnu. Parajayappettath aa timil action hero biju irangiyath kondaanu
നാദിർഷ ഇക്കയുടെ സിനിമകൾ അമർ അക്ബർ അന്തോണി ,കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ,സൂപ്പർഹിറ് .ബാക്കിയുള്ള മേരാ നാം ഷാജി ,കേശു ഈ വീടിന്റെ നാഥൻ ഫ്ലോപ്പ് ആയിരുന്നു
Style was a good movie. Both Tovino and Unni were good in it
ഡി കമ്പനി കൊമേഷ്യലി ഒരു പരാജയമാണെന്നു പറയാമെങ്കിലും film making ൽ അതൊരു മോശം സംരഭമായിരുന്നില്ല. അടിപൊളി സീനുകൾ.. ജയസൂര്യയുടെ കഥാപാത്രം സൂപ്പർ...
അടി കപ്പേര് കൂട്ട് മണി ശേഷം ഒരു സിനിമയും വന്നിട്ടില്ല ആ ഡയറക്ടറിന്റെ 😔
Uriyadi 2020
Mamas k Chandran, movie pappi appacha
Most of us won't even remember his name as may his 3rd film was a sequel of one of the evergreen block busters in malayalam history
Valippu cinema. Dileep Innocent Kavya Madhavan.
Waiting for part 2
*Adhya ball alla Adhya inningsil✅*
Nalla presentation chetta 👍
arun gopi....❤
സ്റ്റൈൽ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട സിനിമയാണ്. ❤️❤️❤️😂
Next content: Careeril hits mathram ulla directors.. oru flop polum ithuvare illaatha directors
Announce ചേയ്ത് പിന്നെ continue ചെയ്യാൻ പറ്റാത്ത സിനിമകൾ ഉൾപെടുന്ന വീഡിയോ ചെയ്യാമോ???