7:42 🤣🤣🤣🤣🤣 ജോജു my darling 🥰🥰🥰... ഒരു ഡയലോഗ് പോലും ഇല്ലാതെ നായകന്റെ back ൽ expression വാരി വിതറി ഇട്ട് നിൽക്കുന്ന പഴയ സിനിമകളിലെ ജോജപ്പൻ എന്നും എനിക്കൊരു weekness ആയിരുന്നു 🤪😍.. ജോജപ്പന്റെ ഇന്നത്തെ വളർച്ചയിൽ അത്യന്തം അഭിമാനിക്കുന്നു.. Love you ജോജപ്പൻ ❤
DQ not mentioned: Pattam Pole, Theevram, Bangalore Days, OK Kanmani, Charlie, Kali , Solo, Karwaan, KKK, Hey Sinamika, Salute, Sita Ramam അങ്ങനെ പോകുന്നു വീടും നാടും വിടൽ ചടങ്ങ്
11:26 2015 ൽ സു..സു.. സുധി വാത്മീകത്തിലൂടെ ജയസൂര്യക്ക് കിട്ടണ്ട സ്റ്റേറ്റ് അവാർഡ് ആണ്. എന്ത് കണ്ടിട്ടാണ് ചാർളിക്ക് (DQ) കൊടുത്തതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല😑
ജയസൂര്യയുടെ കഥാപാത്രങ്ങളെ ഭിന്നശേഷി കഥാപാത്രങ്ങൾ എന്ന് വിളിച്ചതിനോട് യോജിക്കുന്നില്ല. അത് മുഴുവൻ ഭിന്നശേഷി എന്ന് വിളിക്കാൻ കഴിയില്ല. മറ്റൊന്ന്, സെലക്ട് ചെയ്യുന്ന കഥാപാത്രങ്ങൾ പരസ്പരം വ്യത്യസ്തമായിരിക്കണം എന്നുള്ളത് കൊണ്ടായിരിക്കും ജയസൂര്യ അങ്ങിനെ ചെയ്തത്. അത് അദ്ദേഹത്തിൻ്റെ അഭിനയത്തിലും കാണാൻ കഴിയും.
1:29 നായകൻ അച്ചായൻ ആയി ആദ്യമായി സെലിബ്രേറ്റഡ് established ചെയ്തത് കോട്ടയം കുഞ്ഞച്ചൻ, അതുപോലെ പോലീസ് ആണെങ്കിൽ ബൽറാം, ജേക്കബ് ഈരാളി, ജന്മി ഭാസ്കര പറ്റേലർ, വക്കീൽ ഭാസ്കരൻ പിള്ളൈ തുടങ്ങീ ഒട്ടുമിക്ക കതപാത്രങ്ങളും ഐഡന്റിറ്റി establishment ആദ്യം ചെയ്യുന്നത് മമ്മൂക്ക കഥപത്രങ്ങൾ ആണ്... ഇതുപോലെ മോഹൻലാൽ കതപാത്രങ്ങൾ ഡോക്ടർ,അഭ്യസ്ഥ വിദ്യനായ തൊഴിൽ രഹിതൻ, നാടുവാഴി അങ്ങനെ അങ്ങനെ.... മമ്മൂട്ടിയും മോഹൻലാലും ചെയ്ത കതപാത്രങ്ങളെ extend ചെയ്ത ആളാണ് Sg തുടങ്ങീ ഒട്ടുമിക്ക നായകരും... ഇതിൽ തന്നെ ജഗതതിയുടെ മാസ്മരിക പ്രകടങ്ങൾ ഒരാൾക്കും റിപീറ്റ് ചെയ്യാൻ കഴിയില്ല അതിനി എത്ര closer environment ഉണ്ടാക്കി എടുത്താലും
@@vyshnavp8768 അതൊരു പുതിയ അറിവാണ്.. ഭാഷ എന്നത് ഇംഗ്ലീഷ് വാക്ക് Language എന്നാണ് പ്രയോഗിക്കുന്നത്... സ്ലാങ്ക് എന്നാൽ.. ഒരുകൂട്ടം ആൾക്കാർ എഴുത്തുകൂത്തിൽ പ്രയോഗിക്കാത്ത... വാക്കുകൾ സംസാര ശൈലിയിലൂടെ പറയുന്നതാണ്.. ഇത് ലോകത്തിലുള്ള എല്ലാ ഭാഷയ്ക്കും ഉണ്ട്... ലോകത്തുള്ള എല്ലാ ഭാഷയും... എല്ലാ ജനങ്ങളും ഒരുപോലെ സംസാരിക്കാറില്ല.. പല രീതിയിൽ പല വ്യത്യാസത്തിൽ സംസാരിക്കും.. ഇതിനെ സ്ലാങ്ക് എന്നു പറയും... ചുരുക്കി പറഞ്ഞാൽ.. എഴുത്തിനെക്കാൾ സംസാരത്തിലാണ്.. ഈ ശൈലി ഉണ്ടാകുന്നത് 🙏🏻🙏🏻
ലാലേട്ടന്റെ വീക്നെസ് ശരിക്കും നഷ്ട പ്രണയമാണ്. പുള്ളിയുടെ ആദ്യകാല സിനിമകളിൽ മിക്കതും നഷ്ടപ്രണയം ആണ്. രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ടു, വന്ദനം, മായാമയൂരം, അഭിമന്യു, ആര്യൻ, ചിത്രം, താളവട്ടം, സൂര്യഗായത്രി, കളിപ്പാട്ടം, പവിത്രം, മിന്നാരം, തൂവാനത്തുമ്പികൾ, നിന്നിഷ്ടം എന്നിഷ്ടം, കമലദളം, സുഖമോദേവി, കിരീടം, ചെങ്കോൽ താഴ്‌വാരം, അങ്കിൾ ബൺ, അധ്വായ്തം, പക്ഷെ, നിർണയം, കാലപാനി വർണപക്കിട്ട്... ഇനിയും കാണും വേറെ പറയുമ്പോൾ ഇത്രേം രസമുള്ള പ്രണയ നായകൻ ഇല്ല പക്ഷെ മിക്കതും അവസാനം നഷ്ടമാകും. (Pin ചെയ്ത കമെന്റിൽ തൂകി എന്നെ ഉള്ളു )
Fahad വേണം മെന്റൽ disorder ആണ് പുള്ളിയുടെ weakness 1. North 24 കാതം 2.കുമ്പളങ്ങി നിറ്റീസ് 3. Trance 4.. ആതിരൻ List എടുത്തു നോക്കിയാൽ ഇനിയും കാണുമായിരിക്കും
Pandu vinayan 1988 il direct cheytha superstar enna movie il madanlal cheytha athe character nu ayaal njan alla enna movie il fahad cheythathu... I will always remember the movie superstar because ente sister aanu kalpana de kayyil irikunna penkunj.. ❤ ithupole mattu nadanmaar pandu cheyth vecha character veendum vere oru actor cheyyunna oru video venam... ❤
ദിലീപ്പും കടം കയറലും. ദിലീപ്പിന് ഒട്ടുമിക്ക സിനിമകളിലും കടക്കെണി ആകും അനുരാഗകൊട്ടാരം പഞ്ചാബിഹൗസ് ഈ പറക്കുംതളിക മീശ മാധവൻ ഗ്രാമഫോൺ റൺവേ വെട്ടം പാണ്ടിപ്പട പച്ചകുതിര
@@JayanJyothi ഇല്ല പേര കുട്ട്യേ. അല്ല കുഞ്ഞേ അപ്പോ കാലം മുമ്പോട്ട് പോകുന്നത് അനുസരിച്ച് വിശേഷണവും മാറുമോ? ങ്ഹാ രാഷ്ട്രപിതാവ് എന്ന വിശേഷണം മഹാത്മജിയിൽ നിന്നും , രാഷ്ട്രശില്പി എന്ന പ്രയോഗം നെഹ്റുവിന്റെ പേരിൽ നിന്നും മാറ്റാൻ സമകാലിക അധികാരവർഗ്ഗം തന്നെ ഒരുമ്പെടുന്നു. ആ നിലയിൽ നോക്കുമ്പോൾ ഏതാനും പീറ ഫാൻസ് , രജനിയെ ദളപതി സ്ഥാനത്തു നിന്നും മാറ്റുന്നതിൽ അത്ഭുതം തോന്നുന്നില്ല. കലികാലം. എന്നാലും ചരിത്രത്തെ ഇവ്വിധം മ്ലേഛം ആക്കണോ കുഞ്ഞേ.
ശെടാ ദുൽക്കർ സെക്ഷൻ അടിപൊളി. നൈസ് ആയിട്ടുള്ള കോമഡി 😂
Mammookka : kammath and kammath
😂😂
പൃഥ്വിയുടെ ഈഗോ യൂണിവേഴ്സില്‍ ഒരു പടം കൂടി പുറത്ത് വരാനുണ്ട് - വിലായത്ത് ബുദ്ധ❤
ഇവിടെ പറയാത്ത ഒന്നുണ്ട് അയാളും ഞാനും തമ്മിൽ
Thanthonni
7:42 🤣🤣🤣🤣🤣
ജോജു my darling 🥰🥰🥰... ഒരു ഡയലോഗ് പോലും ഇല്ലാതെ നായകന്റെ back ൽ expression വാരി വിതറി ഇട്ട് നിൽക്കുന്ന പഴയ സിനിമകളിലെ ജോജപ്പൻ എന്നും എനിക്കൊരു weekness ആയിരുന്നു 🤪😍.. ജോജപ്പന്റെ ഇന്നത്തെ വളർച്ചയിൽ അത്യന്തം അഭിമാനിക്കുന്നു.. Love you ജോജപ്പൻ ❤
പാറപ്പൊറത്താണാ..വീട്..😊
Variety content ആണ് സാറേ ഇവൻ്റെ വീക്നെസ് 😊
മമ്മൂക്കയും കൂളിംഗ് ഗ്ലാസും സിനിമയിലും ജീവിതത്തിലും❤❤❤
16:51-😂😂😂😂😂😂😂😂 perfect editing 😂😂😂
😁😁😁
😂😂😂🤣😆
കൊത്ത ഒഴിച്ച് 19:01 😂
😂😂
@@sajinraj9024tyming🤣
2001-02 സമയത്തു A10 നരസിംഹം type movies വീണ്ടും വീണ്ടും ചെയ്തത് ഓർക്കുന്നുണ്ടോ -പ്രജ, ഒന്നാമൻ, താണ്ടവം, ചതുരംഗം, നാട്ടുരാജാവ്
Athe pne thirichu varav kittiyath ballettan ahn
17:21 ഇപ്പോഴും അതിലെ ദുൽഖർ തലയിൽ അണിഞ്ഞ ആ സ്കാർഫ് ഐറ്റം ഇപ്പോഴും എന്റെ ഒരു ചങ്ക് ഉപയോഗിക്കുന്നു.
അതിനു അവനിട്ട പേര് ബാംഗ്ളൂർ ഡേയ്‌സ്🥲എന്താല്ലേ 😢
18:48 ഓ൪മ്മിപ്പിക്കല്ലേ പൊന്നു😂😂 ചിരിച്ചു ഒരു വഴിയായതാണ്
DQ not mentioned:
Pattam Pole, Theevram, Bangalore Days,
OK Kanmani, Charlie, Kali , Solo, Karwaan, KKK, Hey Sinamika, Salute, Sita Ramam
അങ്ങനെ പോകുന്നു വീടും നാടും വിടൽ ചടങ്ങ്
Vikramadityan
100 days of love. Naadu vidaan train vare keri.
കമ്മട്ടിപ്പാടം
Even parava vare😢.Evideyo pokumbol aan presnam undakunnat
Kok joined the club . Raju madrasi 😂
Suresh Gopi also achaayan in Mark Antony (2000 movie) pinne mass illatha achayan in Dreams and Summer in Beltlehem😊
19:01🤣🤣🤣ijjathi😂
3:45 Joseph verae level ayirunnu 💯💯
ഒരാളെ miss ചെയ്യ്തു, The playboy നേടുമുടി വീണു എല്ലാ സിനിമയിലും ഒരു ചിന്നവീട് setup must
Sathyam😂😂❤❤
Baleetan allaathe veere eeth movie yil
@@MohammedFawasvscതച്ചീലേടത്തു ചുണ്ടൻ
അതുപോലെ പഴയ ചില പടങ്ങളുമുണ്ട്.
Oru pad ound....😅😅😅@@MohammedFawasvsc
Thenmavin kombath
16:55 kidu editingg😂😂
8:36 ayyappanum koshiyum 💯💯is a masterpiece
സംഗതി ഞാൻ ഒരു ഡി ക്യു ഫാൻ ആണേലും പുള്ളിയുടെ പോർഷൻ പറഞ്ഞത് കേട്ട് കുറേ ചിരിച്ചു😂
_ലേലം സിനിമയിൽ സോമൻ ഡയലോഗ്_
💯🔥🔥🔥🔥
ചേട്ടനെ starsinger ഇൽ കാണുമ്പോൾ ഒരുപാട് സന്തോഷം.. അർഹിക്കുന്ന അംഗീകാരം ആണ് 😊
11:26 2015 ൽ സു..സു.. സുധി വാത്മീകത്തിലൂടെ ജയസൂര്യക്ക് കിട്ടണ്ട സ്റ്റേറ്റ് അവാർഡ് ആണ്. എന്ത് കണ്ടിട്ടാണ് ചാർളിക്ക് (DQ) കൊടുത്തതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല😑
കുരു പൊട്ടി 🥴🤣🤣🤣🤣🤣
@16:50 poli bro 😂😂😂👌👌👌
Fafa :- ഓട്ടം 🏃🏃🏃
പിന്നെ psycho പ്രകൃതി പടങ്ങളും, അല്ലെങ്കിൽ കഴപ്പൻ roles um 😂😂😂
ചാണകം
Second show യിൽ മുതലേ നാടുവിടൽ പരിപാടി തുടങ്ങിയിട്ട് ഉണ്ട്
ജയസൂര്യയുടെ കഥാപാത്രങ്ങളെ ഭിന്നശേഷി കഥാപാത്രങ്ങൾ എന്ന് വിളിച്ചതിനോട് യോജിക്കുന്നില്ല. അത് മുഴുവൻ ഭിന്നശേഷി എന്ന് വിളിക്കാൻ കഴിയില്ല. മറ്റൊന്ന്, സെലക്ട് ചെയ്യുന്ന കഥാപാത്രങ്ങൾ പരസ്പരം വ്യത്യസ്തമായിരിക്കണം എന്നുള്ളത് കൊണ്ടായിരിക്കും ജയസൂര്യ അങ്ങിനെ ചെയ്തത്. അത് അദ്ദേഹത്തിൻ്റെ അഭിനയത്തിലും കാണാൻ കഴിയും.
Jayasurya movies ellam verae level ayirunnu
His roles that he has done are really different from one another
1:29 നായകൻ അച്ചായൻ ആയി ആദ്യമായി സെലിബ്രേറ്റഡ് established ചെയ്തത് കോട്ടയം കുഞ്ഞച്ചൻ, അതുപോലെ പോലീസ് ആണെങ്കിൽ ബൽറാം, ജേക്കബ് ഈരാളി, ജന്മി ഭാസ്കര പറ്റേലർ, വക്കീൽ ഭാസ്കരൻ പിള്ളൈ തുടങ്ങീ ഒട്ടുമിക്ക കതപാത്രങ്ങളും ഐഡന്റിറ്റി establishment ആദ്യം ചെയ്യുന്നത് മമ്മൂക്ക കഥപത്രങ്ങൾ ആണ്...
ഇതുപോലെ മോഹൻലാൽ കതപാത്രങ്ങൾ ഡോക്ടർ,അഭ്യസ്ഥ വിദ്യനായ തൊഴിൽ രഹിതൻ, നാടുവാഴി അങ്ങനെ അങ്ങനെ.... മമ്മൂട്ടിയും മോഹൻലാലും ചെയ്ത കതപാത്രങ്ങളെ extend ചെയ്ത ആളാണ് Sg തുടങ്ങീ ഒട്ടുമിക്ക നായകരും... ഇതിൽ തന്നെ ജഗതതിയുടെ മാസ്മരിക പ്രകടങ്ങൾ ഒരാൾക്കും റിപീറ്റ് ചെയ്യാൻ കഴിയില്ല അതിനി എത്ര closer environment ഉണ്ടാക്കി എടുത്താലും
Dq nte climax 😂
16:51 ചിരിക്കാൻ വേണ്ടി വീഡിയോ പോസ് ചെയ്തു കുറെ നേരം 😂😂
3:15 മൊഞ്ചുള്ള പെണ്ണല്ലേ ആൽബം song പോലെ ഉണ്ട്
മമ്മൂട്ടിയുടെ കമ്മത്ത് & കമ്മത്തിലും വ്യത്യസ്ത സംസാരഭാഷ ആയിരുന്നു
16:21😂😂വീട്ടിൽ നിന്ന് ഇറങ്ങി പോവുന്ന സ്വഭാവം 😂
16:54😂😂😂😂😂
Orupadu waiting ayirunnu e video inu vendi
16:54 😂😂😂😂😂.... Ayoooo... Kurach neram chirikan paty .. ena editing....😅😅😅
18:48 Ijjjatti self troll editing. Polli😂😂😂😂😂
😂😂😂
19:02
Prithviraj ന്റെ അടുത്ത പടം വിലായത്ത് ബുദ്ധയും ego clash ആണ്
16:54 timming 🎉🎉🎉
19:00 കൊത്ത ഒഴിച് 😹
😂😂😂😂
Mannn what an editing brooo
@19:00 chirichu chathu
Mamootyude oru combo yanu vandikal
Kannur Squad-Tata Sumo
Roshach-Ford Mustang
Bheshma parvam-Toyota Land Cruiser
ബ്രോ, ഓരോ വീഡിയോയും മുൻപത്തെതിനേക്കാൾ ഗംഭീരം!! ഓരോ നിമിഷവും ആസ്വദിച്ചു കാണാൻ പറ്റുന്നത്. Keep going!!❤
SACU 😂🔥 സത്യൻ അന്തിക്കാട് സിനിമാറ്റിക് യൂണിവേഴ്സ്😅😅
നിങ്ങളുടെ ഓരോ വീഡിയോയും അന്യായ repeat watch value ഉള്ളതാണ്👏
3:10 നല്ല പാട്ടാണ് 😊👍
13:35 ഭാഷയല്ല സ്ലാങ്കാണ് .👍🏻
മലയാളത്തിൽ ഭാഷ എന്നാണ് പറയുന്നത് മിസ്റ്റർ 😂
@@vyshnavp8768 അതൊരു പുതിയ അറിവാണ്.. ഭാഷ എന്നത് ഇംഗ്ലീഷ് വാക്ക് Language എന്നാണ് പ്രയോഗിക്കുന്നത്... സ്ലാങ്ക് എന്നാൽ.. ഒരുകൂട്ടം ആൾക്കാർ എഴുത്തുകൂത്തിൽ പ്രയോഗിക്കാത്ത... വാക്കുകൾ സംസാര ശൈലിയിലൂടെ പറയുന്നതാണ്.. ഇത് ലോകത്തിലുള്ള എല്ലാ ഭാഷയ്ക്കും ഉണ്ട്... ലോകത്തുള്ള എല്ലാ ഭാഷയും... എല്ലാ ജനങ്ങളും ഒരുപോലെ സംസാരിക്കാറില്ല.. പല രീതിയിൽ പല വ്യത്യാസത്തിൽ സംസാരിക്കും.. ഇതിനെ സ്ലാങ്ക് എന്നു പറയും... ചുരുക്കി പറഞ്ഞാൽ.. എഴുത്തിനെക്കാൾ സംസാരത്തിലാണ്.. ഈ ശൈലി ഉണ്ടാകുന്നത് 🙏🏻🙏🏻
മമ്മുക്ക ❤❤❤❤❤
Dulqar Section aanu ithile main😂😂 DQ- Ninakku jeevichu mathyayilleda 😄
Salute
ലാലേട്ടന്റെ വീക്നെസ് ശരിക്കും നഷ്ട പ്രണയമാണ്. പുള്ളിയുടെ ആദ്യകാല സിനിമകളിൽ മിക്കതും നഷ്ടപ്രണയം ആണ്.
രാജാവിന്റെ മകൻ, ഇരുപതാം നൂറ്റാണ്ടു, വന്ദനം, മായാമയൂരം, അഭിമന്യു, ആര്യൻ, ചിത്രം, താളവട്ടം, സൂര്യഗായത്രി, കളിപ്പാട്ടം, പവിത്രം, മിന്നാരം, തൂവാനത്തുമ്പികൾ, നിന്നിഷ്ടം എന്നിഷ്ടം, കമലദളം, സുഖമോദേവി, കിരീടം, ചെങ്കോൽ താഴ്‌വാരം, അങ്കിൾ ബൺ, അധ്വായ്തം, പക്ഷെ, നിർണയം, കാലപാനി വർണപക്കിട്ട്... ഇനിയും കാണും വേറെ
പറയുമ്പോൾ ഇത്രേം രസമുള്ള പ്രണയ നായകൻ ഇല്ല പക്ഷെ മിക്കതും അവസാനം നഷ്ടമാകും.
(Pin ചെയ്ത കമെന്റിൽ തൂകി എന്നെ ഉള്ളു )
എന്റ പൊന്നോ നീ വേറെ ലെവൽ 😂😂❤
@@laluclement6066kireedam
"Nee ente liver allada😌 liver pool aahn"
ഇപ്പൊ എല്ലാവർക്കും ഇഷ്ടം നമ്മുടെ ലോക്കൽ സ്ലഗ് ആണ്.. ❤❤❤❤
Mammotty in Paleri Manikyam needs mention too... nice Video
ഇതുമാത്രം അല്ല dq കണ്ടു ഇൻസ്പിയർ ആയി നാട് വിടാൻ പോകുന്ന ഒരു ഫാൻ ആണ് njan 😂...
Dq -Sitharamam -pakisthan 😂😂
That ദുൽക്കർ സൽമാൻ part was epic brooo 😂😂
Rajuettan - achayan vesham combo
Climax twist comboil thanthonni oru example aayi thonni
6:58 ആ ഡയലോഗ് തിയേറ്ററിൽ പോയി കണ്ട ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ ഞാൻ പോയി കണ്ടപ്പോഴേക്കും അവർ mute aki?
Dileep പ്രതികാരം സിനിമകൾ 😁😄2010. >>>>
ദുൽഖർ ഒരു രക്ഷയുമില്ല... സൂപ്പർ സെലക്ഷൻ 😂😂😂
Iratta. nte mone climax oww❤
2. 44 That salaam Kashmere athethayaalum ee listil ulpeduthathirunnathu nannayyi 😂😂😂
മമ്മൂക്ക 🤌🥰🥰🔥
Bro, 10:08il spinal muscular atrophy(SMA) aanu.. anthrophy alla
Fahad വേണം
മെന്റൽ disorder ആണ് പുള്ളിയുടെ weakness
1. North 24 കാതം
2.കുമ്പളങ്ങി നിറ്റീസ്
3. Trance
4.. ആതിരൻ
List എടുത്തു നോക്കിയാൽ ഇനിയും കാണുമായിരിക്കും
Bro ur vedios are pure entertaining 💎💯
അവസാനം lacky baskar ൽ അമേരിക്കയിലും പോയി 😂
Mammootty is 💯💯🔥🔥
8:35 ak 2020
Driving licence 2019
16:50 വീയൂർ കണ്ണൂർ പൂജപ്പുര...പാളയം സ്റ്റാച്യു പേട്ട തിരുവനന്തപുരം 🤣🤣🤣🤣🤣
സിനിമകളിലെ മികച്ച Set കളുടെയോ അല്ലെങ്കിൽ മികച്ച Art വർക്കുകളുടെയും ഒരു video ചെയ്യുമോ
16:54 😂😂😂😂
Movies where Villains are the protagonist enna oru video cheyyamo
16:50 എന്റെ പൊന്നണ്ണാ....😂😂😂
ഷക്കീല ചേച്ചി,മറിയ,സിൽക് സ്മിത എന്നിവരുടെ (A) പടങ്ങളോടുള്ള ഇഷ്ടം 🌚🌝🌚🌝
Big fan ചേട്ടാ 😍❤❤
ദിലീപ്. പച്ച കുതിര, കുഞ്ഞികൂനൻ, ചാന്തുപൊട്ട്, തിളക്കം, ചക്കര മുത്ത് 👍
18:48😂😂😂😂😂
18:57😂😂😂😂😂DQ സെക്ഷൻ 😂😂😂😂😂😂😂
Suresh Gopi - Christian Brothers
Joju Jeorge - Porinju Mariam Jose
Mammooty: Naadu vittu don aai thirichu varunna movies
തൃശൂർ ഞമ്മയ്ക്ക് manarthodi❤️
Achayan vesham ettavum kooduthal ചേരുന്നത് mammootty ആണ് 🎉
That byju dialogue from mattupetti Machan.😂
😂
16:51 🤣🤣🤣
16:54 ath nice aarunn ketto
18:56😂🔥
8:42 വിലായത്ത് ബുദ്ധ യും Ego Clash ആണെന്ന് കേട്ട് 😂🔥
Pandu vinayan 1988 il direct cheytha superstar enna movie il madanlal cheytha athe character nu ayaal njan alla enna movie il fahad cheythathu... I will always remember the movie superstar because ente sister aanu kalpana de kayyil irikunna penkunj.. ❤ ithupole mattu nadanmaar pandu cheyth vecha character veendum vere oru actor cheyyunna oru video venam... ❤
villainmaarude cliche
1.saha villain to main villain: ipo prathikarikkenda sir.. election varunnu😌
2. Lifetime effort eduthitt avasanam nayakane kitti.. panjikittit avashanaakki.. kollaan gundakale elpichitt thooran muttiya pole oru pokk und😂😂.. Nayakane kollaano chathenn urapp varuthaano nilkathe
വിക്രമും..ജയിലറും..ലിയോയും..
ഒരേ പാറ്റേണ്‍...
പക്ഷേ മൂന്നും കേരളത്തില്‍ ഹിറ്റ്...
ഇന്റസ്ട്രീ ഹിറ്റ് ❤️🔥❤️🔥❤️🔥
History of violence, Nobody,John Wick 1 💀
ദിലീപ്പും കടം കയറലും. ദിലീപ്പിന് ഒട്ടുമിക്ക സിനിമകളിലും കടക്കെണി ആകും
അനുരാഗകൊട്ടാരം
പഞ്ചാബിഹൗസ്
ഈ പറക്കുംതളിക
മീശ മാധവൻ
ഗ്രാമഫോൺ
റൺവേ
വെട്ടം
പാണ്ടിപ്പട
പച്ചകുതിര
1:58 LELAM💯💯🔥🔥
16:51 പൊളി സാനം 😂🤣
16.45 to 17.00... 😂😂😂😂😂 repeat അടിച്ച് കണ്ട മിക്സിംഗ്... 😂😂😂😂
Kaduvayil പ്രത്വിരാജിന്ന് പകരം ലാലേട്ടൻ ആയിരുന്നേൽ പടം ഒന്നുടെ കിടു ആയേനെ❤
Le DQ in Sita Ramam ... India thanne vitt pakistanil poyi😭
Dq nte naaduvidal 😂😂😂😂❤
Ego clashnu ഇപ്പൊ ഒരുപാട് പ്രസക്തി ഉണ്ട്. അത് പ്രിത്വി രാജ്ന് അറിയാം 😅
ജോജു ജോർജ് ന്റെ പൊറിഞ്ചു മറിയം ജോർജ് യിലും മരിക്കുന്നെ ഉണ്ട്
16:54 ഇജ്ജാതി പൊളി 😂
18:50
Bro realised that he mentioned DQ' s whole filmography 😂😂
Thalapathy Vijay enters the chat!!😾🔥
*Vaalpathy Vijay
@@Bestofmovie.sനിന്റെ തന്തയെ പോയി വിളി തായോളി മോനെ 🥵🥵🥵
ചിന്ന ദളപതി എന്ന് പറയണം ചങ്ങാതീ. സാക്ഷാൽ രജനികാന്ത് തന്നെ അല്ലേ ദളപതി. കഷ്ടം
@@SabuXLath okk പണ്ട് 😂😂ഒന്നും മാറിയത് അറിഞ്ഞില്ലേ അപ്പൂപ്പൻ 🥺🥺
@@JayanJyothi ഇല്ല പേര കുട്ട്യേ.
അല്ല കുഞ്ഞേ അപ്പോ കാലം മുമ്പോട്ട് പോകുന്നത് അനുസരിച്ച് വിശേഷണവും മാറുമോ?
ങ്ഹാ രാഷ്ട്രപിതാവ് എന്ന വിശേഷണം മഹാത്മജിയിൽ നിന്നും , രാഷ്ട്രശില്പി എന്ന പ്രയോഗം നെഹ്റുവിന്റെ പേരിൽ നിന്നും മാറ്റാൻ സമകാലിക അധികാരവർഗ്ഗം തന്നെ ഒരുമ്പെടുന്നു. ആ നിലയിൽ നോക്കുമ്പോൾ ഏതാനും പീറ ഫാൻസ് , രജനിയെ ദളപതി സ്ഥാനത്തു നിന്നും മാറ്റുന്നതിൽ അത്ഭുതം തോന്നുന്നില്ല.
കലികാലം. എന്നാലും ചരിത്രത്തെ ഇവ്വിധം മ്ലേഛം ആക്കണോ കുഞ്ഞേ.
Oru hai tharo brother ❤
Illa 😂
Mammookka in kammath & kammath
5:15 😢 എന്നും ഒരു വേദന --- നായാട്ട്
Ningal poli aaanu❤