ഇതൊക്കെ യഥാർത്ഥ ആളുകൾ ആയിരുന്നോ 😨🔥| BIOPIC Movies Malayalam | Real Story | Inspiration | Filmytalk

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Tragic Couples Malayalam Love Stories : • കരയിച്ച പ്രണയ കഥകൾ 💔😭 ...
    January 2024 Released Movies : • ചറ പറ റിലീസുകൾ 💥😁 | Ja...
    Promising debutant directors 2023 : • മലയാള സിനിമയുടെ ഭാവി ഇ...
    Gay/Lesbian Movies Malayalam : • GAY | LESBIAN 🏳️‍🌈 Cha...
    Christmas New Year Release Block Busters : • ക്രിസ്മസ് കാലം തൂക്കിയ...
    Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Yash's Life Story : • KGF Actor Yash Real Li...
    KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Комментарии • 284

  • @AnupTomsAlex
    @AnupTomsAlex 6 месяцев назад +280

    "യുഗപുരുഷൻ" ഒന്നാന്തരം പടം.. ശ്രീനാരായണ ഗുരു ആയി വേഷമിട്ട് തലൈവാസൽ വിജയ് മുതൽ അയ്യങ്കാളി ആയ ബാബു ആന്റണിയും കുട്ടൻ ആയ മമ്മൂട്ടിയും കുമാരനാശാനും കലാഭവൻ മണിയും ഒക്കെ സൂപ്പർ ആയിരുന്നു.. മെഡിമിക്സ് നിർമ്മിച്ച പടം തിയേറ്ററിൽ കണ്ടിരുന്നു 👍

    • @ABINSIBY90
      @ABINSIBY90 6 месяцев назад +19

      അന്ന് ഈ സിനിമ കാണാൻ തീയേറ്ററിൽ വരുന്നവർക്ക് medimix soap സൗജന്യമായി നൽകിയിരുന്നു എന്ന് കേട്ടിട്ടുണ്ട്..

    • @ajithsudheer
      @ajithsudheer 6 месяцев назад +1

      ​@@alan..815kollam super. Arenkilum paranjo ayin

    • @renjithkumar4391
      @renjithkumar4391 6 месяцев назад +9

      യുഗപുരുഷൻ സംവിധാനം ചെയിത R സുകുമാര സാർ എന്റെ വീടിന്റെ അടുത്താണ്. പുതിയ സിനിമ ഉടനെ ഉണ്ടാനും അതും ഒരു Biopic movie ആണെനും ആണ് സാർ പറഞ്ഞത്

    • @vvp8120
      @vvp8120 4 месяца назад +2

      യുഗപുരുഷൻ വലിയൊരു ബാനറിൽ കുറച്ചൂടെ ബഡ്ജറ്റ് ഇറക്കി കുറച്ചൂടെ എല്ലാ ടെക്നിക്കൽ മേഖലയിലും വർക്ക് ചെയ്തിരുന്നേൽ പടം വേറെ ലെവൽ ആയേനെ സംവിധായകൻ പോരാ എന്ന് കൂടി എനിക്ക് തോന്നിട്ടുണ്ട്

  • @tevezpthankappan2646
    @tevezpthankappan2646 6 месяцев назад +88

    Celluloid.എന്റെ മനസ്സിനെ ഇത്രത്തോളം പിടിച്ച് കുലുക്കിയ ഒരു സിനിമ വേറെ ഇല്ല.

    • @daya-KTH
      @daya-KTH 6 месяцев назад +2

      Same here😢

    • @NibrazSexena
      @NibrazSexena 3 месяца назад

      Same 👍👍

    • @NibrazSexena
      @NibrazSexena 3 месяца назад

      അതുപോലത്തന്നെ വെള്ളരിപ്രാവിന്റെ ചങ്ങാതി

  • @newstech1769
    @newstech1769 6 месяцев назад +53

    മകരമഞ്ഞ് - രാജാരവിവർമയുടെ ബയോപിക് ആണ്.
    സ്ഫടികം - ഇതിലെ ആട് തോമ പാലായിൽ ജീവിച്ചിരുന്ന നോബിൾ എന്ന ആളുടെ കഥയാണ്.
    ലേലം സിനിമയിലെ ആനക്കാട്ടിൽ ഈപ്പച്ചൻ പാലായിൽ ജീവിച്ചിരുന്ന മണർകാട് പാപ്പൻറെ കഥയാണ്.
    കടുവ എന്ന സിനിമ പാലായിൽ ഉള്ള കുര്യച്ചൻ എന്നയാളുടെ ബയോപിക് ആണ്.

    • @kingjonstark007got
      @kingjonstark007got 5 месяцев назад +1

      Manarcad pappan eeppachan kettittind. Pashe real ano

  • @tkr914
    @tkr914 6 месяцев назад +33

    വിട്ടുപോയതെല്ലാം ഉൾപ്പെടുത്തി ഇതിന്റെ ഒരു സെക്കന്റ്‌ പാർട്ട്‌ ഉടനെ പ്രതീക്ഷിക്കുന്നു... 😍😍

  • @Thannimathan123
    @Thannimathan123 6 месяцев назад +117

    Jacob nte swargarajyam ❤️

  • @Sreejith_k85
    @Sreejith_k85 6 месяцев назад +12

    Star singer സ്റ്റേജിൽ Jayaramettan-ടെ കൂടെ ഉള്ള moments ശെരിക്കും touching ആയിരുന്നു ....❤

  • @punchaami6248
    @punchaami6248 6 месяцев назад +36

    കോളു നായർ ( ഉറുമി) എന്ന് നിൻ്റെ മൊയ്തീൻ, , മിഷൻ 90 days
    ഇരുപതാം നൂറ്റാണ്ട്, മണിചിത്ര താഴ്, ..... ഇതൊക്കെ വ്യസ്തമായ ഐറ്റം ആയിരുന്നു..🙏🏽🙏

    • @manzoormr7741
      @manzoormr7741 6 месяцев назад +1

      Vascodgama ye. Namuku a4iyam but kelunayar inganoru kadhapatrapetti entho njan kettittilla.atoyavunnavar paranju tharumo keluvinepstti plz

    • @jobinkarett1438
      @jobinkarett1438 6 месяцев назад

      ങ്ങേ??😮

    • @DANY.2k
      @DANY.2k 6 месяцев назад

      ​@@manzoormr7741പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിറക്കൽ കോലത്തിരിയുടെ പടനായകൻ ആയിരുന്നു മുരിക്കഞ്ചേരി കേളു നായനാർ. അദ്ദേഹത്തിൻറെ ശവകുടീരം കണ്ണൂർ പയ്യാമ്പലത്ത് ആണ് സ്ഥിതി ചെയ്യുന്നത്.

  • @vishnuviswambharan7039
    @vishnuviswambharan7039 6 месяцев назад +29

    തമിഴിൽ പോയൊണ്ട് മാത്രം ഇരുവർ കേരളത്തിന് കിട്ടിയില്ല 😢

  • @jyadeepnambiar2503
    @jyadeepnambiar2503 6 месяцев назад +50

    Mammootty as Dr.Bheem Rao Ambedkar

    • @shameer1518
      @shameer1518 6 месяцев назад +2

      Malayalam allalo

  • @arjunpsarma8213
    @arjunpsarma8213 6 месяцев назад +18

    Bro. ഒരു മിസ്റ്റേക്ക് ഉണ്ട് വീഡിയോയിൽ മാർത്താണ്ഡവർമ ആയി കാണിച്ച ഫോട്ടോ പുതിയ ആളുടേതാണ്. അതായത് ചിത്തിര തിരുന്നാളിന്റെ അനിയനായ വ്യക്തി. സിനിമ അദ്ദേഹത്തെക്കുറിച്ചല്ല. അനിഴം തിരുനാൾ മാർത്താണ്ഡവർമയേകുറിച്ചാണ്.

    • @filmytalksmalayalam
      @filmytalksmalayalam  6 месяцев назад +5

      Ok bro.. Sorry for the mistake 🙏🏻

    • @fayazahamed2710
      @fayazahamed2710 6 месяцев назад +4

      Psc ഉദ്യോഗാർത്ഥി ആണെന്ന് തോന്നുന്നു...😅

  • @jijojacobjiji5463
    @jijojacobjiji5463 5 месяцев назад +3

    Kayamkulam kochunni
    Urumi -cherckal kelu nayanar
    Devasuram
    Spadikam - kandathil noble
    Thalappavu -nexel varghese
    Ennu ninte moideen-B P moideen
    Kurup- sukumarakurup
    Kaduva - kuruvinalkunnel kuruvchan
    Adujeevithan - Nejeeb

  • @Prashob2198
    @Prashob2198 6 месяцев назад +30

    4:42 Celluloid ❤ FDFS..Raju Ettan's transformation as old JC Daniel 😢❤

  • @vishnukg007
    @vishnukg007 6 месяцев назад +38

    വീഡിയോ ക്വാളിറ്റി വേറെ ലെവൽ ❤

  • @its_Me-vq6wg
    @its_Me-vq6wg 6 месяцев назад +14

    7:30 കലാഭവൻ മണിയുടെ Biopic അല്ല വിനയന്റെ വെക്തി വൈരാഗ്യം തീർക്കൽ അത്രേ ള്ളൂ

  • @athulprabha7214
    @athulprabha7214 6 месяцев назад +25

    Your presentation is something different. Keep going ❤

  • @ntgmalayalam9507
    @ntgmalayalam9507 6 месяцев назад +15

    Broyude eattavum valiya aagrahamaya Jayaramine kanan kazhinhalle.😊I am happy for you

  • @Nasthangaluderajakumaran242
    @Nasthangaluderajakumaran242 6 месяцев назад +39

    അടിപൊളി അവതരണം 🔥

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil 6 месяцев назад +181

    Biopicനിട്ട് ഉള്ള നല്ല ഊക്കായിരുന്നു കമ്മാരസംഭവം

  • @krishnavarnanms4299
    @krishnavarnanms4299 6 месяцев назад +14

    ഒരു കുപ്രസിത പയ്യൻ tovinode movie real life incident base cheythathalley

  • @shalommshaji
    @shalommshaji 6 месяцев назад +7

    Mention "Veeraputhran" which was based on the life of freedom fighter Mohammed Abdul Rahiman
    Thomasleeha-St Thomas
    Swathi Thirunal-Swathi Thirunal Rama Varma
    Palattu Koman-Palattu Koman
    Marakkar: Lion of the Arabian Sea-Kunjali Marakkar
    AKG-Ak gopalan

  • @sreekanth181
    @sreekanth181 6 месяцев назад +8

    old b&w മൂവീസ്
    വേലുത്തമ്പി ദളവ
    ഇത്തിക്കര പക്കി
    കായംകുളം കൊച്ചുണ്ണി - old & new
    Dr അംബേദ്കർ
    മതിലുകൾ...

  • @vijinkumar9663
    @vijinkumar9663 6 месяцев назад +7

    ആമിയിൽ പാർവതി ആയിരുന്നേൽ നന്നായായിരുന്നേനെ ല്ലേ...

    • @vvp8120
      @vvp8120 4 месяца назад +1

      Age പറ്റില്ല മേക്കപ്പ് ഇട്ടാലും പറ്റില്ല

  • @063aswathr4
    @063aswathr4 6 месяцев назад +2

    Marakkar Arabikkadalinte Simham, Mathilukal(semi autobiography), Njan ( Dq act cheytha Ranjith movie), Vakkam Abdul Khadar inte movie undu Narain act cheythathu. Angane kurachundu. Ippo orma vannathu ithokkeya.

  • @ABINSIBY90
    @ABINSIBY90 6 месяцев назад +6

    ഇക്കൂട്ടത്തിൽ സെല്ലുലോയ്ഡ്, ചാലക്കുടിക്കാരൻ ചങ്ങാതി, പഴശ്ശിരാജാ, വെള്ളം, ജെക്കബിന്റെ സ്വർഗ്ഗരാജ്യം എന്നിവയാണ് നല്ല സിനിമകൾ. ബാക്കിയെല്ലാം കണക്കാ..

    • @muhammedfabishct1807
      @muhammedfabishct1807 6 месяцев назад +2

      ക്യാപ്റ്റൻ

    • @ABINSIBY90
      @ABINSIBY90 6 месяцев назад

      @@muhammedfabishct1807 script porayirunnu...

  • @amalmurali5145
    @amalmurali5145 6 месяцев назад +13

    Ennilerinju song eppo ketalum theruna oru
    Feel

  • @GuruVisualMedia
    @GuruVisualMedia 5 месяцев назад +1

    1) Dr.Ambedakar (Mammootty) award winning film.
    2) Devasuram Atharam Oru film aanu. But, Cinemayil Gireeshettan Kadha chilla maattam varuthiyittundu. Ranjithinte On of the Best Movie.
    3) Ennum nite moidheen
    Iniyum undu orma kittunilla

  • @kalidasan.pskingdomofheave8361
    @kalidasan.pskingdomofheave8361 6 месяцев назад +6

    Neglect varghese sirinte kadha, thalApavu prithviraj kidilan movie

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 месяцев назад +20

    നിലമ്പൂർ ആയിഷ❤

  • @shadowhub8046
    @shadowhub8046 6 месяцев назад +8

    Content vere level🔥🔥

  • @rightinyourface5817
    @rightinyourface5817 6 месяцев назад +4

    Malayalathile based on true story movies ne patti oru video cheyyo

  • @mmb5859
    @mmb5859 6 месяцев назад +2

    0:46 Le Akshay Kumar : "ithu namakkitanallo machambi...."

  • @anilaammu1190
    @anilaammu1190 6 месяцев назад +16

    ഞാൻ, മേഖരൂപൻ, വസന്തത്തിൻ്റെ കനൽ വഴികൾ, മകരമഞ്ഞ്

  • @vibgyor-theworldofdiversit9827
    @vibgyor-theworldofdiversit9827 6 месяцев назад +3

    യുഗപുരുഷൻ 15 വർഷം എടുത്ത് ഷൂട്ടിംഗ് complete ചെയ്‌തെന്ന് പറഞ്ഞതിൽ ഒരു അപാകത. 🙄🤔🤔 script complete cheythath ennano udesichath.. 🤔 pls clarify

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 месяцев назад +9

    JC ഡാനിയേൽ സർ❤

  • @naaaz373
    @naaaz373 6 месяцев назад +1

    The Truth സിനിമയിൽ ആദ്യം കാണിക്കുന്ന വിഗ്രഹ മോഷണം യഥാർത്ഥത്തിൽ നടന്ന സംഭവം ആണ്.

  • @kiran_t_karthik
    @kiran_t_karthik 6 месяцев назад +3

    "വെയ്റ്റിംഗ് for കത്തിരവൻ"
    ഇനി മമ്മൂക്ക അയങ്കാളി ആയി വെള്ളിത്തിരയിൽ

  • @Krishnanunni12345
    @Krishnanunni12345 5 месяцев назад +2

    വിമാനം തിയേറ്ററിൽ പോയി കണ്ട ഞാൻ😌. അന്ന് കണ്ടപ്പോ ഇറങ്ങി ഓടാൻ തോന്നി (ഞാൻ കുട്ടി ആയിരുന്നു🚶‍♂️)

  • @syammathew3658
    @syammathew3658 6 месяцев назад +10

    തലപ്പാവ് -നക്സൽ വർഗീസ്

  • @sidharthr1138
    @sidharthr1138 6 месяцев назад +7

    Velayudha panicker pathonpatham nootandu❤

  • @__arjunhh.77
    @__arjunhh.77 6 месяцев назад +4

    Bro ippol oru padavum koode 'manjummal boys' pakka friendship❤❤

  • @ahammadmushfiq
    @ahammadmushfiq 6 месяцев назад +5

    Aadu 2 kaanaan poi ticket kittathe vimanam free ticket l kandu😅

  • @Just2minsoflife
    @Just2minsoflife 6 месяцев назад +5

    Goosebumps while hearing your narration 🔥

  • @asteriskmedia9354
    @asteriskmedia9354 6 месяцев назад +6

    പഴശ്ശിരാജ എന്ന സിനിമയിൽ onv എന്നൊരു മഹാപ്രതിഭയും ഉണ്ടായിരുന്നു അത് മറന്നു കളഞ്ഞത് ശരി ആയില്ല

  • @shrutimohan8908
    @shrutimohan8908 6 месяцев назад +2

    Porinju jose jojo chettan character and chemban chettan cheytha role thrissur real ayirunnu vayichunna orma

  • @bhagyachandrababu4991
    @bhagyachandrababu4991 6 месяцев назад +7

    Nice content.. presentation aiwaa ❤❤

  • @ratheeshchandran4849
    @ratheeshchandran4849 6 месяцев назад +2

    " Palappally thiruppally Pukalerum raakkuli naalane" - Kaduvakkunnel Kuriacchane, Kuruvacchanakki Shaji Kailas orukkiya virunnu - KADUVA!
    Eppol ilavazhanjippuzhakku mattramalla malayalikalkku muzhuvan ariyaavunna love story - ENNU NINTE MOIDEEN!
    Thrissur towninu muzhuvan ariyaavunna an extra - Ordinary love story - PORINJU MARIYAM JOSE!

  • @yadhukrishnansnair-yw1sq
    @yadhukrishnansnair-yw1sq 6 месяцев назад +7

    1 Veluthambi delava
    2 Vikruthi metroile incident base
    3 Romancham
    4 Ennum ente moithee
    5 Manjumal boys
    6 Crime file abhaya case base enn venel parayam
    7 Palerimanikyam
    8 virus based on nipa
    9 kanichukulangarail cbi based on kanichukulangara kolapathakam
    10 mission 90 days (Rajeev Gandhi assassination)
    11 kayamkulam kochunni
    12 ithikkara pakki
    13 lekhayude maranam oru flash back
    14 Shalini ente koottukari

    • @myownviewonly3760
      @myownviewonly3760 6 месяцев назад +6

      Bro, please understand the difference between true story/real life incident cinema and biopic

    • @CaptainMarvel.20yearsago
      @CaptainMarvel.20yearsago 6 месяцев назад

      Biopic aanu chodhichekkunnath bro

    • @myownviewonly3760
      @myownviewonly3760 6 месяцев назад

      @@CaptainMarvel.20yearsago in the list above, how many are biopics, bro?

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 месяцев назад +7

    പഴശ്ശിരാജ ❤

  • @vishnumk9865
    @vishnumk9865 6 месяцев назад +4

    Reaal life insidantine base chayt adutha movesine patti video venam

  • @sreechandvnair8486
    @sreechandvnair8486 6 месяцев назад +2

    ചാലക്കുടി karan ചങ്ങാതിയെ hariser nte biopic ale

    • @ABINSIBY90
      @ABINSIBY90 6 месяцев назад +1

      Maniyude biopic. Othukkathil harisirinte biopikkum..😅

  • @pringlessorted4644
    @pringlessorted4644 6 месяцев назад +3

    Would you please make a video on periodic movies and it's locations taken place

  • @rahulrameshkadavil1860
    @rahulrameshkadavil1860 6 месяцев назад +6

    True incident movies set aakku bro

  • @ammus1736
    @ammus1736 6 месяцев назад +1

    Paatukalude shooting locationsine patti oru video cheyyamo

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 месяцев назад +8

    VP സത്യൻ❤

  • @freesoul913
    @freesoul913 6 месяцев назад +6

    Variety content ❤

  • @sangeerthk16
    @sangeerthk16 6 месяцев назад +2

    0:46 mann this 😂😂😂 Ishtapettu Edukunu😂😂

  • @athulprabhakaran8264
    @athulprabhakaran8264 6 месяцев назад +2

    Broii... Nammal kazhinja divasam tvm lulu mallil vech hai paranjirnnu... Bro queue il nilkkumbol 😅

  • @fayizfaz4683
    @fayizfaz4683 6 месяцев назад +1

    Biopic , prithviraj, Mammootty, jayasurya, vere level acting

  • @krishnaprasadz
    @krishnaprasadz 6 месяцев назад +9

    ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്,NH 47, കുറുപ്പ്,

  • @NaseerashefeekNaseera
    @NaseerashefeekNaseera 6 месяцев назад +2

    എന്ന് നിന്റെ മൊയ്‌ദീൻ ❤❤❤

  • @ratheeshpillai6126
    @ratheeshpillai6126 6 месяцев назад

    Pazhae video edunae style adipoli ayerunu sound kelkunae feel Vera thane ayerunu..... Athe polae cheyamo

  • @sijoantony7874
    @sijoantony7874 6 месяцев назад +19

    കൊളളാടാ പുള്ളേ❤🎉

  • @gokul7053
    @gokul7053 6 месяцев назад +3

    8:50 സത്യം

  • @shijos86
    @shijos86 5 месяцев назад +2

    ഇപ്പൊ പുതിയൊരു ട്രെൻഡ് തുടങ്ങിയിട്ടുണ്ട് പഴയ സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ
    പുതിയ സിനിമയിൽ എട്ട് വിജയിപ്പിക്കുക
    എന്നാൽ താൻ കേസ് കൂടെ
    ഓ സീലർ
    പ്രേമല്ലു
    മഞ്ഞുമ്മൽ ബോയ്സ്
    എല്ലാത്തിലും കാണാം എല്ലാം വിജയിച്ച പടങ്ങൾ

  • @oizys7656
    @oizys7656 6 месяцев назад +8

    Annane Mazhavil Manoramayil kandayirnn🗿🫶🏽✨

  • @gokul7053
    @gokul7053 6 месяцев назад +1

    8:58 വിനയൻ്റെ biopic

  • @ajmalnavas6587
    @ajmalnavas6587 6 месяцев назад +2

    kaitheri sahadevan and dr saroj kumar hits different 🤣💝

  • @RarishRarishvaisakhvs-gd7fc
    @RarishRarishvaisakhvs-gd7fc 6 месяцев назад +8

    Ithil manju biopicinu kollillaa

  • @asluthevlogger3475
    @asluthevlogger3475 6 месяцев назад +3

    thangamani, aadijeevitham...❤️

  • @Rajworld6977
    @Rajworld6977 6 месяцев назад +5

    മലയാളത്തിൽ വരാനിരിക്കുന്ന / അനൗൺസ് ചെയ്ത ചില ബയോപിക്കുകൾ. (ഇതിൽ ഏതൊക്ക വരും എന്ന് അറിയില്ല )
    1)മമ്മൂട്ടിയെ നായകനാക്കി നവാഗതനായ അരുൺ രാജ് സംവിധാനം ചെയ്യുന്ന കതിരവൻ നവോഥാന നായകൻ അയ്യങ്കാളി യുടെ ബയോപിക്ക് ആണ്.
    2)പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ S മഹേഷ്‌ സംവിധാനം ചെയ്യുന്ന കാളിയൻ വേണാടിലെ യോദ്ധാവ് ആയിരുന്ന കാളിയന്റെ ജീവിതത്തെ ആസ്പദമാക്കിയാണ്.
    3)പൃഥ്വിരാജിനെ നായകനാക്കി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന അയ്യപ്പൻ ഭഗവാൻ അയ്യപ്പൻറെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രമാണ്.
    4)പൃഥ്വിരാജിനെ നായകനാക്കി രഞ്ജി പണിക്കർ സ്ക്രിപ്റ്റ് എഴുതുന്ന വേലുത്തമ്പി ദളവ നവോഥാന നായകൻ വേലുത്തമ്പി ദളവയുടെ ബയോപിക്ക് ആണ്.
    5)പൃഥ്വിരാജ്നെ നായകനാക്കി പ്രദീപ്‌ എം നായർ പ്രഖ്യാപിച്ച മീറ്റർ ഗേജ് 1904 കേരളത്തിലെ ആദ്യ മീറ്റെർ ഗേജ് റെയിൽ പാത പണിത എഞ്ചിനിയർ കുരുവിള യുടെ ബയോപിക്ക് ആണ്.
    6)പൃഥ്വിരാജ്നെ നായകനാക്കി ഹരിഹരൻ പ്രഖ്യാപിച്ച കലക്കത്തു കുഞ്ചൻ നമ്പ്യാർ ഓട്ടം തുള്ളൽ കലാകാരൻ കുഞ്ചൻ നമ്പ്യാരുടെ ബയോപിക്ക് ആണ്.
    7)പൃഥ്വിരാജ്നെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതവും പ്രവാസി മലയാളി നജീബ് മുഹമ്മദിന്റെ ജീവിതമാണ്.
    8)ജയസൂര്യ യെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ മഹാ മന്ത്രികൻ കത്തനാരുടെ ജീവിതത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രമാണ്.
    9)ജയസൂര്യ യെ നായകനാക്കി VK പ്രകാശ് സംവിധാനം ചെയ്യുന്ന രാമ സേതു മെട്രോ മാൻ E ശ്രീധരന്റെ ബയോപിക്ക് ആണ്.
    10)ജയസൂര്യയെ നായകനാക്കി രതീഷ് രഘുനന്ദനൻ പ്രഖ്യാപിച്ച സത്യനേശൻ നാടാർ മലയാളത്തിന്റെ മഹാ നടൻ സത്യന്റെ ബയോപിക്ക് ആണ്.
    11)ജയസൂര്യ യെ നായകനാക്കി KS ബാവ പ്രഖ്യാപിച്ച അപ്പോസ്തലൻ സിറിയയിൽ വെച്ച് IS ഭീകരർ തട്ടി ക്കൊണ്ട് പോയ ഫാദർ ടോം ഉഴുന്നാലിന്റെ ജീവിതമാണ്.
    12)നിവിൻ പോളി യെ നായകനാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന കൈരളി കേരളത്തിൽ നിന്നും കാണാതായ കപ്പൽ കൈരളി യുടെ ക്യാപ്റ്റൻ ആയ മരിയദാസിന്റെ ജീവിതമാണ്.
    13)അരവിന്ദന്റെ അഥിതികൾ, റിലീസ് ആകാൻ പോകുന്ന ഒരു ജാതി ജാതകം എന്നീ സിനിമകൾക്ക് ശേഷം എം മോഹൻ സംവിധാനം ചെയ്യുന്ന ചിത്രം ആഫ്രിക്കൻ രാജ്യമായ സോമാലിയയിൽ കുടുങ്ങിപോയ ജോസഫ് എന്ന വ്യക്തിയുടെ ജീവിതമാണ്. നായകനെ തീരുമാനിച്ചില്ല.
    ചർച്ചകളിൽ ഉള്ള ചില ബയോപിക്കുകൾ
    1)നിവിൻ പോളിയെ നായകനാക്കി രാജീവ്‌ സംവിധാനം ചെയ്യുന്ന നാടകചര്യൻ NN പിള്ള യുടെ ബയോപിക്ക്.
    2)ഫുട്ബോൾ ഇതിഹാസം IM വിജയന്റെ ബയോപിക്ക് എടുക്കുന്നതിനെ പറ്റിയും ചർച്ചകൾ നടന്നിരുന്നു. നായകൻ നിവിൻ പോളി, സംവിധാനം അരുൺ ഗോപി.

  • @vipindas3696
    @vipindas3696 6 месяцев назад +8

    എന്ന് നിന്റെ മൊയ്ദീൻ ഇല്ലേ അത് ബയോപിക് അല്ലേ

  • @aneeshgbanerjee
    @aneeshgbanerjee 6 месяцев назад

    0:22 you are confused betwen the two Marthaanda Varmas 😅

  • @ENBEE95
    @ENBEE95 6 месяцев назад +2

    വിനയൻ (ഡയറക്ടർ ഹരി )
    Self Boosting 😂😂

  • @swalihswalih9988
    @swalihswalih9988 6 месяцев назад +9

    Good👌

  • @swavab1
    @swavab1 6 месяцев назад +2

    അറിയാലോ മമ്മൂട്ടിയാണ്❤

  • @Just2minsoflife
    @Just2minsoflife 6 месяцев назад

    Palerimanikyam oru Pathirakolapathakathinte katha novelaanu. Pakshe athu real incident aanennanu parayunnathu Madrasile Mon biopic aanu

  • @ajuk421
    @ajuk421 6 месяцев назад +2

    Adipoli super beautiful wonderful amazing

  • @ABINSIBY90
    @ABINSIBY90 6 месяцев назад +3

    2:30 തഗ് 😂😂

  • @Rahul-iu7jl
    @Rahul-iu7jl 6 месяцев назад +4

    സൂപ്പർ

  • @amalkrishna576
    @amalkrishna576 6 месяцев назад +2

    Jayettan ❤️

  • @malludr8761
    @malludr8761 6 месяцев назад +3

    8:56 😂😂പാവട

  • @varghesereji2818
    @varghesereji2818 6 месяцев назад +4

    Njan
    Ivan megharoopan
    Thomasleeha
    Kadamattathu kathanar
    Kurup
    NH 47
    Thalappaavu

  • @remyanair3840
    @remyanair3840 6 месяцев назад +2

    Presentation poli poli🎉🎉

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 месяцев назад +7

    മാധവികുട്ടി❤

  • @anoopvenuanuctla5160
    @anoopvenuanuctla5160 6 месяцев назад +5

    മണി ചേട്ടൻ❤

  • @ashikkrishnan7217
    @ashikkrishnan7217 6 месяцев назад +3

    Bro ആധുനിക തിരുവിതാംകൂറിൻ്റെ ശില്പി എന്നു പറഞ്ഞ് കാണിച്ചിരിക്കുന്നത് ചിത്തിര തിരുനാളിനെയാണ്.

  • @Hadi2022-mv1gt
    @Hadi2022-mv1gt 6 месяцев назад +1

    2023 top ten most collection movies cheyy bro

  • @Mundarapilly
    @Mundarapilly 6 месяцев назад +24

    മോദിയുടെ biopic കണ്ടിട്ട് അത് അദ്ദേഹത്തിന്റെ popularity കുറക്കാൻ വേണ്ടി ആണോ ഉണ്ടാക്കിയത് എന്നാണ് എനിക്ക് തോന്നിയത്. അത്രയ്ക്ക് മോശം മേക്കിങ് 🤦‍♂️

    • @JuJuDen87
      @JuJuDen87 6 месяцев назад

      കുണ്ണന്റെ പടം കുണ്ണപടം 😂

  • @gamingjappuzz5806
    @gamingjappuzz5806 6 месяцев назад +3

    Hi😊

  • @ncv4180
    @ncv4180 6 месяцев назад +4

    Kayamkulam Kochunni ❤❤❤

  • @aswinkrishnaksachu1212
    @aswinkrishnaksachu1212 6 месяцев назад

    ഇടുക്കിയിലെ തട്ടക്കുഴ എന്നാ സ്ഥലത്തെ saji thomas

  • @M.E.T.A.L.L.O
    @M.E.T.A.L.L.O 6 месяцев назад +1

    *11:40** പേടിച്ചു പോയി 😂*

  • @iamanupjoshi
    @iamanupjoshi 6 месяцев назад

    bio pic ellam kandu kazhinit kammarasambavam onn kananam nte mone....onniem nammal viswasikoola

  • @geethamp4359
    @geethamp4359 6 месяцев назад

    Biopic എന്നാൽ biographical picture, about a popular person

  • @nidhinkumarg2894
    @nidhinkumarg2894 6 месяцев назад +1

    Urumi

  • @muhammadmubashir5336
    @muhammadmubashir5336 6 месяцев назад +1

    Best malayalam biopic 'Minnal murali' 🤍

    • @kundimoran
      @kundimoran 6 месяцев назад

      ബ്രോ എന്താ ഉദ്ദേശിച്ചത്? 🙄

  • @sajithchannadathu7902
    @sajithchannadathu7902 6 месяцев назад +1

    Great video . Need more like these

  • @Rohit_Sharma_.45
    @Rohit_Sharma_.45 6 месяцев назад +6

    *First ❤*

    • @filmytalksmalayalam
      @filmytalksmalayalam  6 месяцев назад +4

      Rohit bhai neengala 😂

    • @Rohit_Sharma_.45
      @Rohit_Sharma_.45 6 месяцев назад +3

      @@filmytalksmalayalam *Yeah I Really Liked Your Video Bhai💙😅*

  • @sivakarthik1162
    @sivakarthik1162 6 месяцев назад +6

    ennu ninte moideen

  • @anandakrishnan.s1093
    @anandakrishnan.s1093 6 месяцев назад +2

    Pathonpatham Noottandu🙌😍