കാവൽ നായ ഉള്ള ഭവനത്തിൽ ഭവനഭേദനവും കളവും സ്ഥിരമായി നടക്കുകയും ശേഷം തസ്കരൻ രക്ഷപ്പെടുകയും ചെയ്യുന്നണ്ടെങ്കിൽ ഉറപ്പിച്ചോളൂ.. ആ തസ്കരനിൽ നിന്ന് നായയ്ക്ക് സ്ഥിരമായി നല്ല എല്ലിൻ കഷണങ്ങൾ കിട്ടുന്നുണ്ടെന്ന്... (- ചാണക്യൻ)
What you talk is right I have used it 3 months ago but it was a another name but not available now as first I work abroad so I am still relying on it because it difficult to watch movies
ഞാൻ ഇപ്പോഴും ഓർക്കുന്നു. പണ്ട് ചെന്നൈയിൽ പഠിക്കാൻ പോയ ചങ്ക് നാട്ടിൽ വരുമ്പോഴെല്ലാം. ഒരു കെട്ട് വ്യാജ സിഡിയും അവിടുന്നു വാങ്ങി വീട്ടിൽ വരും എന്നിട്ട് ഞങ്ങൾക്കെല്ലാം തരും.
ഒരു സിനിമ എന്നത് ഒരു ഒരുപാട് പേരുടെ കഷ്ടപ്പാടാണ്... സ്ക്രിപ്റ്റ് എന്നത് ഒരാളുടെ എത്ര വലിയ effort ആണ്... ഒരു കഥ കിട്ടിയാൽ ഊണിലും ഉറക്കത്തിലും അതിനെക്കുറിച് ആലോചിച് അത് എത്ര മനോഹരമാക്കാമോ അത്രയും ഹാർഡ് വർക്ക് ചെയ്ത് അതിനെ എഴുതി തിട്ടപ്പെടുത്തിഎടുക്കുക എന്നുള്ളത് അത്ര നിസ്സാരമായ കാര്യമല്ല.. അത് ഒരു സിനിമ ആകുക എന്നുള്ളത് സംവിധായകൻ, നടൻമാർ, നടിമാർ,പ്രൊഡ്യൂസർ,പ്രൊഡക്ഷൻ ഉൾപ്പടെ ക്യാമറയ്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന ഒരുപാട് പേരുടെ രാപകൽ അധ്വാനം ആണ്...ടെലിഗ്രാം സിനിമകൾ പോലും ക്രൈം ആണെന്ന് അറിഞ്ഞുകൂടാത്ത ഒരുപാട് പേര് നമുക്കിടയിൽ ഉണ്ട്... 200 രൂപ കൊടുത്തു തീയറ്ററിൽ പോയി സിനിമ കാണാൻ പറ്റാത്തവർ ആണോ നമ്മൾ എന്ന് ഓർക്കുക... സിനിമയെ സ്നേഹിക്കുന്ന ആളാണെങ്കിൽ തീയറ്ററിൽ തന്നെ പോയി കാണാൻ ശ്രെമിക്കുക... ഇല്ലങ്കിൽ അത് അംഗീകൃത പ്ലാറ്റ്ഫോമിൽ കാണുക... അതുമല്ലെങ്കിൽ ടീവിയിൽ വരുന്നത് വരെ കാത്തിരുന്നു കാണുക... ഒരുപാട് പൈസ മുടക്കി എടുക്കുന്ന ഒരുപാട് പേരുടെ അധ്വാനത്തെ നിസ്സാരമായി കാണാതിരിക്കുക... സിനിമപ്രേമി ✍️
Theatre kaar kaanaan varunnavare chooshanam cheyyumbol swaabhaavikamaayum ithupolotha paripadikalkk nalla milage kittum ... Even our government is looting from us,,,, oroto tax or something like that,,,,, Oru saadaaranakkaaran enna nilakk oru pakshe athonnum affordable aavanamennilla....
ഇപ്പോഴും ആളുകൾ തിയേറ്റർ പ്രിന്റ് കാണുന്നുണ്ട് പക്ഷേ ഞാൻ ഗ്രാമഫോൺ കണ്ടതിനു ശേഷം തിയേറ്റർ പ്രിന്റ് അഥവാ വ്യാജനെ കാണാറില്ല നല്ല hd പ്രിന്റ് മാത്രമേ കാണാറുള്ളു അല്ലെങ്കിൽ തിയേറ്ററിൽ പോയി കാണും അതാണ് ഒരു സിനിമയുടെ യഥാർത്ഥ ആസ്വാധനം.. എക്സ്പീരിയൻസ് തിയേറ്ററിൽ തന്നെ കാണണം
കയ്യിൽ കാശ് കിട്ടിതുടങ്ങിയപ്പോൾ മുതൽ തിയേറ്ററിൽ തന്നെ പോയ് സിനിമ കാണുന്നതാണ് ശീലം 👍🏼👍🏼 ആ ഒരു വൈബ് എക്സ്പീരിയൻസ് ഒരു മൊബൈലിലും ഹോം തീയേറ്ററിലും കിട്ടില്ല 💙💜 പ്രിന്റ്ഡ് വീഡിയോസ് കാണുന്ന ശീലമേ ഇല്ല 👍🏼 ഇപ്പോൾ hotstar ഉണ്ട്, കാണാത്ത പടം നല്ല അഭിപ്രായം പറഞ്ഞാൽ അത് കാണും
I have also watched so many movies from these websites when i was a boy. But by time, i have realised what you said @ 11:30 . Even the passion for movies has increased in me after that.
ഞാൻ എന്തായാലും ഇനിമുതൽ കള്ളന്മാർക്ക് ഉണ്ടാക്കിക്കൊടുക്കാൻ തീരുമാനിക്കുന്നില്ല😢😢 ഒരു സിനിമ കണ്ടിട്ട് പാവപ്പെട്ടവൻറെ തൊഴിലില്ലാതെ ആക്കാൻ ഞാൻ ഒരുകാലത്തും ശ്രമിക്കില്ല
എന്റെ ഒരു വില ഇരുത്തൽ വെച്ച്.. ഇത് ഒരാളുടെ മാത്രം hacking പരുപാടി അല്ല... ആർക്കും ആ hacking site il film ഇടാമായിരികാം . softwear ഉണ്ടാക്കിയ ആൾക്ക് ഒരു വിഹിതം എന്നോണം ആകും cash പങ്കിടുക.സ്വന്തം risk il film ഇടപാടുകൾ നടത്തി അതിൽ upload ചെയ്താൽ cash കിട്ടുമെന്ന് ഉറപ്പായാൽ അവർ എല്ലാ states യിലും നിന്നും film collect ചെയ്യും.. Individual ആയിട്ട്. Upload ചെയ്യുന്നവർ ഓരോ site create ചെയ്യും same hacking softwear use ചെയ്തു... ഒരേ പേരിൽ.. അതുകൊണ്ട് ആകും 2000ൽ പരം site delet ആക്കിയിട്ടും അവർ uploading തുടരുന്നത്.. ........ 🤪🤪🤪
ഇത്തരത്തിൽ കൂടുതൽ ലാഭം കൊയ്യാം എന്നുണ്ടെങ്കിൽ പല സിനിമകളും ലീക് ചെയ്യുന്നതിൽ പ്രൊഡ്യൂസർ നും പങ്ക് കാണും. സിനിമ മേഖല അറിഞ്ഞു കൊണ്ട് നടക്കുന്നതാണ് ഇതെങ്കിലോ. Theatre ൽ നിന്നുള്ള ലാഭം കൂടാതെ ഇതു വഴിയും ലാഭം.
Extratorrent ഇൻ്റെ history koode പറയുമോ? Tamil Rockersinu മുന്നേ Extratorrent ആയിരുന്നു താരം. ഇപ്പൊൾ available alla. Tamil rockers ഇപ്പോളും active aanu. Pinne Tamilrckers mathram alla ketto piracy site. Kure und.
മാഷേ.. നല്ല നല്ല ഫ്ളാഗ് ഷിപ്പ് ഫോൻ പിന്നേ ഇപ്പോൾ കാക്ക തൊള്ളായിരം സയ്റ്റ്കളും പ്രധാനി ഉദാ. ടെലിഗ്രാം ഇപ്പോഴും പുതിയ പുതിയ സിനിമകൾ ഉണ്ടല്ലോ No2 ഒരു നല്ല സിനിമ സൈലന്റ് ആയി ഇരുന്ന് കാണാൻ ഇഷ്ടമുള്ള വ്യക്തി എന്ന നിലക്ക് ഈ ഫാൻസ് ഹലാക്കിന്റെ ഔലും കഞ്ഞികളിൽ നിന്നും കൂക്കി വിളിച്ച് കാരണം മോഹൻ ലാലിനെ കണ്ടാലും മമ്മുട്ടിയെ കണ്ടാലും കൂക്കി വിളി ഹട്ടഹാസം സത്യന്റെ ഓടയിൽ നിന്നും സിനിമ കണ്ട് കണ്ണും തുടച്ച് പോകുന്നവരെയും പഴയ കാല സിനിമകളിൽ അഭിനയിക്കുന്ന വർക്കൊക്കെ ആരാധ കർ ഉണ്ടായിരുന്നു പ്രേംനസീന്ടെ ആരാധകർ സ്ത്രീകൾ ആയിരുന്നു ഗുഗിലും കാശുണ്ടാക്കാൻ ഇരിക്കുകയാണ് ഇങ്ങള് വിലപിച്ചിട്ട് കാര്യം ഇല്ലാ ഒരു ഗവർമെന്റ് വിചാരിച്ചിട്ടും കാര്യമില്ല ഒന്ന് നിരോധിച്ചാൽ ഒന്നിന് പകരം 11 പുതിയ സയ്റ്റ് മായി വരും പുതിയ പുതിയ ആപ്ലിക്കേഷനും 8ആം ക്ളാസിൽ പഠിക്കുന്ന കുട്ടികൾ പുതിയ സിനിമ ഇറങ്ങിയാൽ ഓടി വന്ന് ഉപ്പാപ്പ ഫോണ് അവരുടെ വിരൽ തുമ്പിൽ വിരിയുന്ന പുതിയ ടെക്നൊളേജി ആപ്പ് ഇറക്കുമതി ഫോണിന് വല്ല സ്ലോ ആയാൽ 78 വയസ്സായ എനിക്ക് പോലും അറിയില്ല കാലം മാറി കോലവും മാറി അതാണ് സത്യവും
ഇപ്പോഴത്തെ സാഹചര്യം നോക്കുവാണേൽ... TamilRockers ഇറങ്ങുന്ന അന്ന് തന്നെ പ്രിന്റ് ഇറക്കിയാലും theatril ആള് കേറും.. നല്ല ഉദാഹരണം kgf first day print വന്നിട്ടും ആള് കേറി നല്ല രീതിക്ക്.... കാലം മാറി.. Ott platforms ഒക്കെ popular ആയി കഴിഞ്ഞു.. ഇനി അവർ ഇറക്കിയാലും അധികം പ്രശ്നം ഉണ്ടാവാൻ പോണില്ല 🔥
yes theatre experience nu ippo value und but ott de karyam njn yojikkunnilla because oro movie yum oro platform il aan irangunne ithrem ennam sub cheyyan oru sadharanakkaranu kazhiyilla athukond aan enne pole nivrithiyillathe palarum telegram asrayikkunnath
ഇ കാര്യത്തിൽ സന്തോഷ് പണ്ഡിറ്റ് ഭാഗ്യവാൻ ആണ് പുള്ളിടെ സിനിമ ഞാൻ സൈറ്റിൽ കണ്ടിട്ടില്ല... ഞാൻ, സന്തോഷ് ചേട്ടനെ കളിയാക്കിയത് അല്ല,, അങ്ങേരെ എനിക്ക് നല്ല ബഹുമാനമാണ്
Quality is my first priority so njan ee theatre print download cheiyarilla. Theater il poyi thanne njan cinema kanarund, kanatha cinemagal Google il ninn 1080P 5.1 DD WEB-DL files download cheith kanum. File size 2Gb+ okke verum pakshe high quality aanu.
ആക്ടീവ് ആണോന്ന്. ഇന്നലെ ഇറങ്ങിയ സിമ്പുവിന്റെ വെന്തു തനിതത് കാട് സിനിമ ഉച്ചയായപ്പോൾ അതിൽ അപ്ലോഡ് ആയിട്ടുണ്ട്... സിനിമ ഇറങ്ങി രണ്ടു മൂന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ വരുന്നുണ്ട്
ഇതൊക്കെ കണ്ടപ്പോ ആണ് തമിഴ് റോക്കേഴ്സിനെ എതിർക്കുന്ന ഇത്രെ പേർ ഉണ്ടെന്നു മനസിലായത്, ഈ ഒരു സമയത്ത് ഞാൻ ഓർക്കുന്ന ഒരു ഡെയ്ലോഗ് kgf ലെ ആണ് കുട്ടത്തെ കുട്ടിയിട്ട് വരുന്നവന്ത ഗ്യാൺസ്റ്റർ.എന്നാ ഒത്തയാലേ വരുന്നവൻ ദാ തമിഴ് റോക്കേഴ്സ് ദാ മോൺസ്റ്റർ 👍🔥
There is jz one thing I would like to mention. As long as movies are good,no piracy or OTT is going to break cinema business. Cinema is affected when bad or mediocre content are made. Please remember the revenue good movies like Baahubali, KGF n RRR collected. Even good Malayalam movies like Lucifer collected huge revenue. People appreciate good movies. They always did. If it is worth theatre experience, they'll definitely watch it in theatre.
So what they are making the movies with there money not with the money of tamilrokers so they only have power or rights to get the benefits for there hard work. even the people I mean the people's who all are the tamil rokers have sufficient or enough health to do some work and also have education to do jobs. then why there sealing someone's money what is the need of that. if they are using this unity to do some other legal business or work and surely that will be a great success
@@muthminnu1760 I don't give a damn about Tamil Rocker or some other rocker. My point is GOOD MOVIES make money,and bad movies don't. As simple as that.
@@drgovind In a way you are right, in every industry you have low and good quality even in the underwear that you wear. But the problem is not that when someone is making more profit than the original the people who are working hard to make the original will not get paid well and people start making bad cinemas. If you get paid double for the same work won't you work efficiently? the same job if you get paid less how will you work?
@@triloch4n Sir, my point is very clear,if u make good movies, people will watch n u get to make huge money. Wen u make bad movies, u loose money. It depends on the content. Prabhas's Baahubali made huge money,but since then not a single film worked well. Was the reason Piracy?
Free aakumbol aaradhana koodum. 💯no justification for piracy. Some ppl even don’t understand the difference between a pirated copy and a original print, nercha polle just want to see the movie. Kastam thanne.
The easiest way to stop piracy is not by putting antipiracy technology to work. It’s by giving those people a service that’s better than what they’re receiving from the pirates.
Download KuKu Fm For Free : kukufm.sng.link/Apksi/hpfh/r_8eeabc675e . Use ' ANTALKS50 ' coupon code for 50% off In Yearly Subscription.
They are still active Now
Neymar story bro
@@naazkhanizm1612 ,
Bro they are active
New name tamilblasters 🌝
Subscribe cheyyumbo code adikkanulla option illa 😮
അവതരണം ഏഷ്യാനെറ്റ് ലെ വല്ലാത്തൊരു കഥ അവതരിപ്പിക്കുന്ന ബാബു രാമചന്ദ്രനെ ഓർമിപ്പിക്കുന്നു.
നല്ല അവതരണം, സൗണ്ട് 👌
True
100%
👏👏
Points
😍💯
ഒരു സമയത്ത് dvd റിലീസ് കഴിഞ്ഞാൽ ആ ദിവസം തന്നെ പടം rockerz വരും പിന്നെ ആരെങ്കിലും ഡൌൺലോഡ് ചെയ്യും പിന്നെ xender വഴി നാട് മൊത്തം കിട്ടും.
Koode virus. Um kittum😂 angane. Oru memory card. Adichu poyi
@@midhuntech3872 entem 🤣😂
@@aravindm1676 angane um undo😂
എന്തിന് പട൦ റിലീസ് ആവുന്നതിന് മുൻപ് തന്നെ വരുമായിരുന്നു.
Xender ban cheythittum use cheyyunnor undo😂
പോലീസ്ന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു🌚🔥
Hoo nice
Nalla timing
Theta cheyyathavarayit arumilla gopu 💩
😂
Aa paranja sathym 100%
😂❤️
കാവൽ നായ ഉള്ള ഭവനത്തിൽ ഭവനഭേദനവും കളവും സ്ഥിരമായി നടക്കുകയും ശേഷം തസ്കരൻ രക്ഷപ്പെടുകയും ചെയ്യുന്നണ്ടെങ്കിൽ ഉറപ്പിച്ചോളൂ.. ആ തസ്കരനിൽ നിന്ന് നായയ്ക്ക് സ്ഥിരമായി നല്ല എല്ലിൻ കഷണങ്ങൾ കിട്ടുന്നുണ്ടെന്ന്...
(- ചാണക്യൻ)
💯
pandu thimas thachakari pauraci ye patti pedipikkan CD print kalil vanirunnu
pineed manasilayi attehathinum elin kasnam kittiyirunenn
💓
ഒരു കാര്യം പോലും repeat തോന്നിയില്ല.. നല്ല രസം കേൾക്കാൻ.. 🥰🥰🥰
പണ്ട് എത്ര movie prints കണ്ടതാ😌😌 ഇന്നും ഓർക്കുന്നു. Tamilrockers. 😅
ooo inne kanunnillannne bhodhyapeduththaaan😁
@@cyclonemusics999 എന്തോന്ന്.. 🥴
Atheee. Innu 0gomovies aanu
Ippo tamilblasters annu
@@editadmin tamilmv also
നിങ്ങൾ ഇവർക്കെതിരെയാണ് സംസാരിച്ചത് എങ്കിലും നിങ്ങളുടെ അവതരണം ഇവരെ ഹീറോ ആക്കുന്നു...
വീരത്തരം കാണിക്കാത്ത വില്ലന്മാരില്ല ബ്രോ ... നായകനോട് കട്ടക്ക് നിൽക്കുന്ന വില്ലന്മാരാണ് അതിന്റെ ഒരിത് ..
@@Kevin-h4p-g4n kuzhapamilla. Kuku FM trusted company anu
What you talk is right I have used it 3 months ago but it was a another name but not available now as first I work abroad so I am still relying on it because it difficult to watch movies
@@AnuragTalks1 ഇപ്പോൾ പഴയ പോലെ മാർക്കറ്റ് ഇല്ല എന്ന് തോന്നുന്നു അവർക്ക്
True. But when a system cannot bring down a group, they are automatically heroes. And doesn't need always be good.
2007 കാലത്ത് ഞാനും രജനീകാന്തിന്റെ "ശിവാജി " യുടെ
വ്യാജ പതിപ്പ് വിൽപ്പന നടത്തിയത് ഓർമ വന്നു ഇത് കേട്ടപ്പോൾ...
ഞാൻ ഇപ്പോഴും ഓർക്കുന്നു. പണ്ട് ചെന്നൈയിൽ പഠിക്കാൻ പോയ ചങ്ക് നാട്ടിൽ വരുമ്പോഴെല്ലാം. ഒരു കെട്ട് വ്യാജ സിഡിയും അവിടുന്നു വാങ്ങി വീട്ടിൽ വരും എന്നിട്ട് ഞങ്ങൾക്കെല്ലാം തരും.
You get those illegal cds in kochi too. What's your point
വളരെ സന്തോഷം ഉണ്ട് .
എന്താണ് thamil rokers അറിയാൻ വേണ്ടി.
അങ്ങനെ ആരേലും ഒക്കെ ഉള്ളതോണ്ട്, പലരും സിനിമ കാണുന്നു 😄
Tamil Rockers ഉണ്ടാക്കിയ ഓളം 🔥
100th like
@Zbsbbshshsh Ysysyshs smartphone undakkiy ooolam
@Zbsbbshshsh Ysysyshs Brazers ഉണ്ടാക്കിയ ഓളം
@@shafeekdqz4245 പ്രതീക്ഷിച കമന്റ് 🤣🤣
@@അതിനുനീഅല്ലഞാൻ 🤣🤣 Cash കൊടുത്തു കണ്ടെട അവസ്ഥ ആയി
Now tamilrockers are in diffrent names
Tamilblasters and tamilmv 🙃
Still active, cobra hd vannundu
എന്തുമാത്രം സിനിമകൾ tamilrockers ഇൽ നിന്ന് ഡൌൺലോഡ് ചെയ്തിരിക്കുന്നു...ആ അതൊക്കെ ഒരു കാലം.കട്ട നൊസ്റ്റ് ആണ് അതൊക്കെ....♥️♥️♥️
വർഷങ്ങൾ ആയി ഇന്നും ഉപയോഗിക്കുന്നു.
പേര് മാത്രം മാറി TAMILBLASTERS
ഈ series ന്റെ pirated copy വന്ന് കാണും 😂
Yes telegramil ond 😂
@@ajay_jsph😂
ഒരു സിനിമ എന്നത് ഒരു ഒരുപാട് പേരുടെ കഷ്ടപ്പാടാണ്... സ്ക്രിപ്റ്റ് എന്നത് ഒരാളുടെ എത്ര വലിയ effort ആണ്... ഒരു കഥ കിട്ടിയാൽ ഊണിലും ഉറക്കത്തിലും അതിനെക്കുറിച് ആലോചിച് അത് എത്ര മനോഹരമാക്കാമോ അത്രയും ഹാർഡ് വർക്ക് ചെയ്ത് അതിനെ എഴുതി തിട്ടപ്പെടുത്തിഎടുക്കുക എന്നുള്ളത് അത്ര നിസ്സാരമായ കാര്യമല്ല.. അത് ഒരു സിനിമ ആകുക എന്നുള്ളത് സംവിധായകൻ, നടൻമാർ, നടിമാർ,പ്രൊഡ്യൂസർ,പ്രൊഡക്ഷൻ ഉൾപ്പടെ ക്യാമറയ്ക് മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന ഒരുപാട് പേരുടെ രാപകൽ അധ്വാനം ആണ്...ടെലിഗ്രാം സിനിമകൾ പോലും ക്രൈം ആണെന്ന് അറിഞ്ഞുകൂടാത്ത ഒരുപാട് പേര് നമുക്കിടയിൽ ഉണ്ട്... 200 രൂപ കൊടുത്തു തീയറ്ററിൽ പോയി സിനിമ കാണാൻ പറ്റാത്തവർ ആണോ നമ്മൾ എന്ന് ഓർക്കുക... സിനിമയെ സ്നേഹിക്കുന്ന ആളാണെങ്കിൽ തീയറ്ററിൽ തന്നെ പോയി കാണാൻ ശ്രെമിക്കുക... ഇല്ലങ്കിൽ അത് അംഗീകൃത പ്ലാറ്റ്ഫോമിൽ കാണുക... അതുമല്ലെങ്കിൽ ടീവിയിൽ വരുന്നത് വരെ കാത്തിരുന്നു കാണുക... ഒരുപാട് പൈസ മുടക്കി എടുക്കുന്ന ഒരുപാട് പേരുടെ അധ്വാനത്തെ നിസ്സാരമായി കാണാതിരിക്കുക...
സിനിമപ്രേമി ✍️
സത്യം 👍
Theatre kaar kaanaan varunnavare chooshanam cheyyumbol swaabhaavikamaayum ithupolotha paripadikalkk nalla milage kittum ...
Even our government is looting from us,,,, oroto tax or something like that,,,,,
Oru saadaaranakkaaran enna nilakk oru pakshe athonnum affordable aavanamennilla....
We don't need cinemas to live. We can watch Good English, South Asian and Latin movies
🔥
ഇന്നത്തെ സിനിമാ കള്ള പണം വെളുപ്പിക്കാനുള്ള ഉപായം മാത്രം തുലയട്ടെ സിനിമാ രംഗം
നല്ല ഗംഭീരമായ ഒരു അവതരണം
അയൺ സിനിമയുമായി സാമ്യം und 😍💯
ഇപ്പോഴും ആളുകൾ തിയേറ്റർ പ്രിന്റ് കാണുന്നുണ്ട് പക്ഷേ ഞാൻ ഗ്രാമഫോൺ കണ്ടതിനു ശേഷം തിയേറ്റർ പ്രിന്റ് അഥവാ വ്യാജനെ കാണാറില്ല നല്ല hd പ്രിന്റ് മാത്രമേ കാണാറുള്ളു അല്ലെങ്കിൽ തിയേറ്ററിൽ പോയി കാണും അതാണ് ഒരു സിനിമയുടെ യഥാർത്ഥ ആസ്വാധനം.. എക്സ്പീരിയൻസ് തിയേറ്ററിൽ തന്നെ കാണണം
The real problem of the industry is not lacking of OTT platform. But the number of platforms.
സുധീഷേട്ടൻ nte കട്ടും വോയിസും എനിക്ക് മാത്രമാണോ തോന്നുന്നത്
Sheriyanallo
അല്ല എനിക്കും
കയ്യിൽ കാശ് കിട്ടിതുടങ്ങിയപ്പോൾ മുതൽ തിയേറ്ററിൽ തന്നെ പോയ് സിനിമ കാണുന്നതാണ് ശീലം 👍🏼👍🏼
ആ ഒരു വൈബ് എക്സ്പീരിയൻസ് ഒരു മൊബൈലിലും ഹോം തീയേറ്ററിലും കിട്ടില്ല 💙💜
പ്രിന്റ്ഡ് വീഡിയോസ് കാണുന്ന ശീലമേ ഇല്ല 👍🏼
ഇപ്പോൾ hotstar ഉണ്ട്, കാണാത്ത പടം നല്ല അഭിപ്രായം പറഞ്ഞാൽ അത് കാണും
There are so many OTT platform are there how will we subscribe that all paying this much huge amount
Ellarum tanne pole alallo 🙂
Movie oru entertainment ahitte njan kandittullu😌 ath thetre print kandalum mathi
@@jothishks9336 machane Machan tee 🔥 annnello
@@seagdyt4051 ah pinnalla 🥲✋
eragunna padam elamm poyi thetreil tanne kanan pattto.
🥴
@@jothishks9336 atoke levane pole cash ollavark povan pattu
ഇപ്പോഴും ഇവരുടെ print download ചെയ്യാൻ അറിയില്ല 😂
പണ്ട് send ചെയ്തു കിടീട്ടുണ്ട്
സ്ഥിരം പ്രേക്ഷകര ഹാജർ ഇടോളി🥰✋️
Who is that tamilrockers professer 🧠 🔥🔥🔥🔥
Avarokke eppozhum appozhum 💯 ACTIVE ANNU✌🏻🔥🌟😈 THAMILBLASTERS ENNANU EPPO🥰
മച്ചാനെ നിങ്ങള്ക്ക് സിനിമ എഴുതാന് കഴിയും. എന്തു മനോഹരമായാണ് നിങ്ങള് ഇത് അവതരിപ്പിച്ചത്.
അതിന് പാകപ്പെട്ടാൽ എഴുതാം. 🙂
sudheeshettante sound pole thanne ..
@@AnuragTalks1 bro oru movie explanation channel thudangu you can definitely get many many views😁😁
Bro ith already Sony LIV il Vanna series aanu 🙄🙄🙄
@@AnuragTalks1 njan director akam.. 🥲... 😌
Ee story Edutha ningalk oru Salute 🤞🏻
I have also watched so many movies from these websites when i was a boy. But by time, i have realised what you said @ 11:30 . Even the passion for movies has increased in me after that.
Ni thenjeda!
Thanne😂
Anurag Talks poli😊
ഞാൻ എന്തായാലും ഇനിമുതൽ കള്ളന്മാർക്ക് ഉണ്ടാക്കിക്കൊടുക്കാൻ തീരുമാനിക്കുന്നില്ല😢😢 ഒരു സിനിമ കണ്ടിട്ട് പാവപ്പെട്ടവൻറെ തൊഴിലില്ലാതെ ആക്കാൻ ഞാൻ ഒരുകാലത്തും ശ്രമിക്കില്ല
Telegram ഇൽ സിനിമ ഇടുന്നവർക് എന്താണ് ലാഭം...
ഒരു മനസുഗം 😂
Presentation powli 👌
Well explained bro ... From 10.10 onwards, got shocked by hearing !!!
Wat about telegram ഏറ്റവും കൂടുതൽ download നടക്കുന്നത് അതിൽ അല്ലേ ഇപ്പോൾ 😮
നല്ല അവതരണം
അഭിനന്ദനങ്ങൾ
Tamikrockers ഏറ്റവും ഇഷ്ടം vishaline ആണ് 😅
🤣
കാരണം
@@Gokul_Cruz കൊറേ cd കട പൂട്ടിച്ചു
Tamjlkrockers വെല്ലുവിളിച്ചു
Election ജയിച്ചപ്പോൾ
Kidu content 👍
The Way Of Your Presentation its superb 👌
Dear Anurag sukamano ningalude videos kanunnavarke ningale orupadu eshtamaneto athrayum sweetanu anuraginte sound videos ellam super aneto
Wow Tamil rockers ... Non one can catch them .... Superb tamilrockers
എന്റെ ഒരു വില ഇരുത്തൽ വെച്ച്.. ഇത് ഒരാളുടെ മാത്രം hacking പരുപാടി അല്ല... ആർക്കും ആ hacking site il film ഇടാമായിരികാം . softwear ഉണ്ടാക്കിയ ആൾക്ക് ഒരു വിഹിതം എന്നോണം ആകും cash പങ്കിടുക.സ്വന്തം risk il film ഇടപാടുകൾ നടത്തി അതിൽ upload ചെയ്താൽ cash കിട്ടുമെന്ന് ഉറപ്പായാൽ അവർ എല്ലാ states യിലും നിന്നും film collect ചെയ്യും.. Individual ആയിട്ട്. Upload ചെയ്യുന്നവർ ഓരോ site create ചെയ്യും same hacking softwear use ചെയ്തു... ഒരേ പേരിൽ.. അതുകൊണ്ട് ആകും 2000ൽ പരം site delet ആക്കിയിട്ടും അവർ uploading തുടരുന്നത്..
........ 🤪🤪🤪
അവതരണം പൊളി 💙
ഇത്തരത്തിൽ കൂടുതൽ ലാഭം കൊയ്യാം എന്നുണ്ടെങ്കിൽ പല സിനിമകളും ലീക് ചെയ്യുന്നതിൽ പ്രൊഡ്യൂസർ നും പങ്ക് കാണും. സിനിമ മേഖല അറിഞ്ഞു കൊണ്ട് നടക്കുന്നതാണ് ഇതെങ്കിലോ. Theatre ൽ നിന്നുള്ള ലാഭം കൂടാതെ ഇതു വഴിയും ലാഭം.
Extratorrent ഇൻ്റെ history koode പറയുമോ? Tamil Rockersinu മുന്നേ Extratorrent ആയിരുന്നു താരം. ഇപ്പൊൾ available alla. Tamil rockers ഇപ്പോളും active aanu. Pinne Tamilrckers mathram alla ketto piracy site. Kure und.
Superb vdo ❤️🔥🥺👍🏻🌠
Bro പൊന്നിയിൻ സെൽവൻ Story ഇട് പൊളി ആയിരിക്കും 🔥🔥
മാഷേ..
നല്ല നല്ല ഫ്ളാഗ് ഷിപ്പ് ഫോൻ
പിന്നേ ഇപ്പോൾ കാക്ക തൊള്ളായിരം സയ്റ്റ്കളും
പ്രധാനി ഉദാ. ടെലിഗ്രാം
ഇപ്പോഴും പുതിയ പുതിയ
സിനിമകൾ ഉണ്ടല്ലോ
No2
ഒരു നല്ല സിനിമ സൈലന്റ് ആയി ഇരുന്ന് കാണാൻ ഇഷ്ടമുള്ള വ്യക്തി എന്ന നിലക്ക്
ഈ ഫാൻസ് ഹലാക്കിന്റെ ഔലും കഞ്ഞികളിൽ നിന്നും
കൂക്കി വിളിച്ച് കാരണം
മോഹൻ ലാലിനെ കണ്ടാലും
മമ്മുട്ടിയെ കണ്ടാലും കൂക്കി വിളി ഹട്ടഹാസം
സത്യന്റെ ഓടയിൽ നിന്നും സിനിമ കണ്ട് കണ്ണും തുടച്ച്
പോകുന്നവരെയും പഴയ കാല
സിനിമകളിൽ അഭിനയിക്കുന്ന വർക്കൊക്കെ ആരാധ കർ ഉണ്ടായിരുന്നു പ്രേംനസീന്ടെ
ആരാധകർ സ്ത്രീകൾ ആയിരുന്നു
ഗുഗിലും കാശുണ്ടാക്കാൻ ഇരിക്കുകയാണ്
ഇങ്ങള് വിലപിച്ചിട്ട് കാര്യം ഇല്ലാ
ഒരു ഗവർമെന്റ് വിചാരിച്ചിട്ടും
കാര്യമില്ല
ഒന്ന് നിരോധിച്ചാൽ ഒന്നിന് പകരം 11 പുതിയ സയ്റ്റ് മായി
വരും പുതിയ പുതിയ ആപ്ലിക്കേഷനും
8ആം ക്ളാസിൽ പഠിക്കുന്ന കുട്ടികൾ പുതിയ സിനിമ ഇറങ്ങിയാൽ ഓടി വന്ന് ഉപ്പാപ്പ
ഫോണ് അവരുടെ വിരൽ തുമ്പിൽ വിരിയുന്ന പുതിയ ടെക്നൊളേജി
ആപ്പ് ഇറക്കുമതി
ഫോണിന് വല്ല സ്ലോ ആയാൽ
78 വയസ്സായ എനിക്ക് പോലും
അറിയില്ല
കാലം മാറി കോലവും മാറി
അതാണ് സത്യവും
Anonymous or kerala cyber warriors ne പറ്റി ഒരു vdo ചെയ്യുമോ
Goosebumps 🤩🥳💥
കേൾക്കാൻ നല്ല രസം ഉണ്ട് ഓഹ് 😌😌😌 എന്റെ ഹീറോ tamil Rock 💪💪
ഇത് കേൾക്കുമ്പോൾ അയ്യേൺ സിനിമ ഓർമ വന്നു
Sathyam 👍👍
Original software sir ,bistha sir 👍👍
ഇദ്ദേഹത്തിന്റെ അവതരണം 👍👍👍👍👍👍👍👍👍👍
Really an eye opener bro.... Thanks for this info...
i remember , when kochadayan released ; first show was at 8 am , it was live in tamilrockers at 11 am
Anurag talks... Keep talking... Good job... Keep up the good work...
Impressive video!
🍃 പ്രേമം സിനിമയുമായി ബന്ധപ്പെട്ട് തമിഴ് റോക്കേഴ്സിന് ബന്ധമുണ്ടെന്ന് അന്നത്തെ അണിയറ പ്രവർത്തകർ വിശ്വസിച്ചിരുന്നു.......
ആ ടൈമിൽ അങ്ങനെയാ കരുതിയെ
ഇവർ ഇന്നും ഉണ്ട് പക്ഷെ ഇപ്പോൾ സിനിമയുടെ പ്രിന്റൊക്കെ ആര് കാണാനാ 😄😄
Operation Java film ill അത് ഉണ്ടെന്ന് തോനുന്നു
sathyam ipo onnengil theatre poyy kanum allel waiting for ott🖤
അണിയറ പ്രവർത്തകർക്ക് അവരും ആയിട്ട് ആണ് ബന്ധം ഉണ്ടായിരുന്നത്
ഇന്ന് അങ്ങോട്ട് കണ്ടേ ഉള്ളൂ 8എപ്പിസോഡ് ആണോ എന്ന് മാത്രം സംശയം ഉള്ള series
എന്താണ് ധർമ്മം?
എന്താണോ ഒരാളുടെ ആവശ്യം അതാണ് അയാളുടെ ധർമ്മം.
What a superb video yaar... Enjoyed 100%... Super Presentation. ❤️❤️❤️
സിനിമ ഇറങ്ങി രണ്ടോ മൂന്നോ മാസം കാത്തിരിക്കണം സിഡി ഇറങ്ങാൻ ഈ സിസ്റ്റമാണ് ഇവരെ വളർത്തിയത്...
ഇറങ്ങുമ്പോ തന്നെ സിഡിക്ക് 300 രൂപയും കൊടുക്കണം..
ടെലെഗ്രാമിൽ സിനിമ അപ്ലോഡ് ചെയ്യുന്നത് വഴി എങ്ങനെയാണു ഇവർ പൈസ ഉണ്ടാകുന്നതു..? 🤔
Athe enikkum oru doubt aan
എന്റെയും സംശയം
ഇത് എൻ്റെ ചോദ്യമല്ലെ ☺️
Telgram athum illegal aanu...
Adds
ഇപ്പോഴത്തെ സാഹചര്യം നോക്കുവാണേൽ... TamilRockers ഇറങ്ങുന്ന അന്ന് തന്നെ പ്രിന്റ് ഇറക്കിയാലും theatril ആള് കേറും.. നല്ല ഉദാഹരണം kgf first day print വന്നിട്ടും ആള് കേറി നല്ല രീതിക്ക്.... കാലം മാറി.. Ott platforms ഒക്കെ popular ആയി കഴിഞ്ഞു.. ഇനി അവർ ഇറക്കിയാലും അധികം പ്രശ്നം ഉണ്ടാവാൻ പോണില്ല 🔥
yes theatre experience nu ippo value und but ott de karyam njn yojikkunnilla because oro movie yum oro platform il aan irangunne ithrem ennam sub cheyyan oru sadharanakkaranu kazhiyilla athukond aan enne pole nivrithiyillathe palarum telegram asrayikkunnath
പൊറോട്ട ശരീരത്തിന് ഹാനികരം ആണെങ്കിലും നമ്മുടെ ആളുകൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം പൊറോട്ട തന്നെ. 😀
Myth 😅
പൊറോട്ട ഹാനികരം അല്ല
അത്ര കുഴപ്പം മില്ല .....
😄😄👍
prottta haneegaram alla choru thhinnunnathinum thulyam aannu proteen ulla Kary Oppam kazichaal ettavum nallath meet ege kadala etc..
Anurag ettan😘 aswin bro 🥰vallathorukatha 🤍 ivar annu ente fvrt 😁
ഇ കാര്യത്തിൽ സന്തോഷ് പണ്ഡിറ്റ് ഭാഗ്യവാൻ ആണ് പുള്ളിടെ സിനിമ ഞാൻ സൈറ്റിൽ കണ്ടിട്ടില്ല... ഞാൻ, സന്തോഷ് ചേട്ടനെ കളിയാക്കിയത് അല്ല,, അങ്ങേരെ എനിക്ക് നല്ല ബഹുമാനമാണ്
നല്ല അവതരണം!
They are the legends👍🏻
Tamilrockers Series ൽ പറയുന്നുണ്ട് പുതിയ പേരുള്ള site കളുടെ പേര്.
ഈ series kandu
Mass feel
Thiruttu vcd to Tamilrockerz💥
Wow, Thrilling content, watched at one go
Films ഒക്കെ OTT ആയിട്ട് ഇറങ്ങുന്നത് കൊണ്ട് ആരെക്കിലും ഇപ്പോൾ tamil rockerz കാണാറുണ്ടോ.
Quality is my first priority so njan ee theatre print download cheiyarilla. Theater il poyi thanne njan cinema kanarund, kanatha cinemagal Google il ninn 1080P 5.1 DD WEB-DL files download cheith kanum. File size 2Gb+ okke verum pakshe high quality aanu.
Athum illegal anu😂
ടെലഗ്രാമിൽ ഇപ്പോൾ ഇതുപോലെ നല്ല പ്രിൻ്റുകൾ ലഭിക്കുന്നു
അതെ
ടെലെഗ്രാമിലേക്ക് ഇത് എത്തുന്നത് ഇവരിൽ നിന്ന് തന്നെ ആണ്
@@igfatalwolf ALLA
കുക്കു fm ഞാൻ install ചെയ്തിരുന്നു.. നല്ല നല്ല മലയാളം നോവലുകൾ ഒന്നും കണ്ടില്ല.. 🙄🙄
Sherikum???🤦♂️.....apol pine ena koppu aannu avide ullathu🤪🤪😝😝😝
🤣🤣
ബ്രോയുടെ അവതരണശൈലീ അടിപൊളിയാ 😍keep going
ആക്ടീവ് ആണോന്ന്. ഇന്നലെ ഇറങ്ങിയ സിമ്പുവിന്റെ വെന്തു തനിതത് കാട് സിനിമ ഉച്ചയായപ്പോൾ അതിൽ അപ്ലോഡ് ആയിട്ടുണ്ട്... സിനിമ ഇറങ്ങി രണ്ടു മൂന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ വരുന്നുണ്ട്
Ss.. Ippo rajbet enna name lil annu varunnath
ഇതൊക്കെ കണ്ടപ്പോ ആണ് തമിഴ് റോക്കേഴ്സിനെ എതിർക്കുന്ന ഇത്രെ പേർ ഉണ്ടെന്നു മനസിലായത്, ഈ ഒരു സമയത്ത് ഞാൻ ഓർക്കുന്ന ഒരു ഡെയ്ലോഗ് kgf ലെ ആണ് കുട്ടത്തെ കുട്ടിയിട്ട് വരുന്നവന്ത ഗ്യാൺസ്റ്റർ.എന്നാ ഒത്തയാലേ വരുന്നവൻ ദാ തമിഴ് റോക്കേഴ്സ് ദാ മോൺസ്റ്റർ 👍🔥
There is jz one thing I would like to mention. As long as movies are good,no piracy or OTT is going to break cinema business.
Cinema is affected when bad or mediocre content are made.
Please remember the revenue good movies like Baahubali, KGF n RRR collected.
Even good Malayalam movies like Lucifer collected huge revenue.
People appreciate good movies. They always did. If it is worth theatre experience, they'll definitely watch it in theatre.
So what they are making the movies with there money not with the money of tamilrokers so they only have power or rights to get the benefits for there hard work. even the people I mean the people's who all are the tamil rokers have sufficient or enough health to do some work and also have education to do jobs. then why there sealing someone's money what is the need of that. if they are using this unity to do some other legal business or work and surely that will be a great success
@@muthminnu1760 I don't give a damn about Tamil Rocker or some other rocker.
My point is GOOD MOVIES make money,and bad movies don't. As simple as that.
@@drgovind In a way you are right, in every industry you have low and good quality even in the underwear that you wear. But the problem is not that when someone is making more profit than the original the people who are working hard to make the original will not get paid well and people start making bad cinemas. If you get paid double for the same work won't you work efficiently? the same job if you get paid less how will you work?
@@triloch4n Sir, my point is very clear,if u make good movies, people will watch n u get to make huge money. Wen u make bad movies, u loose money. It depends on the content. Prabhas's Baahubali made huge money,but since then not a single film worked well.
Was the reason Piracy?
നല്ല അവതരണം ✌✌
ശിവാജിയുടെ വ്യാജ CD കിട്ടിയിരുന്നു അന്നത്തെ കാലത്ത്. ചന്ദ്രമുഖിയുടെ നല്ല പ്രിന്റും കിട്ടിയിട്ടുണ്ട്.
നാളെ പോലീസ് വീട്ടിൽ വരുന്നതായിരിക്കും എന്ന് അറിയിക്കുന്നു.
@@TheArun010 🤣🤣🤣
പ്രേമം hd quality erngiyath inte പിറ്റെ divsm kitti പിന്നല്ലേ
Outstanding presentation and editing,bgm❤
ഇപ്പോളും അവര് ആക്റ്റീവ് ആണ് പേര് പറയുന്നു ഇല്ല പേരിൽ മാത്രം ചെറിയ മാറ്റം ഉള്ളു......
Telegram നിരോധിച്ചിട്ടില്ല..
After OTT release also that print is coming out is it pirated or not or the film that is directly record from theatre is only pirated?
Copyright ഉള്ള ഒന്നും owner ക്ക് അല്ലാതെ വേറെ ഒരാൾക്കും share ചെയ്യാൻ അനുവാദം ഇല്ല (owner ന്റെ പെർമിഷൻ ഇല്ലാതെ). അപ്പോൾ ഇതൊക്കെ പൈറസി തന്നെ
@@sachinkumar5820 ok
Free aakumbol aaradhana koodum. 💯no justification for piracy. Some ppl even don’t understand the difference between a pirated copy and a original print, nercha polle just want to see the movie. Kastam thanne.
Kidilan content👌👌👌👌
അവതരണം 🥰🔥
Tamil Rockerz 🔥
E series kittam tamil rockers ne aasrayikkunavr und😌
Great fan of u brother🥰luv from qatar😍
Blue whale game cheyyumo? Please broo katta waiting
They are in different names They are in different faces They are in us - TamilRockerz ( Brand hee Brand 🔥🔥)
The easiest way to stop piracy is not by putting antipiracy technology to work. It’s by giving those people a service that’s better than what they’re receiving from the pirates.
I watch movie only in official platform
10:40 എന്നാ പിന്നെ producers തന്നെ ഇത് ചെയ്ത പോരെ...😂😂😂🥱😏
Ipool olla tamil blasters, tamil mv ellam ivar thanne 🥲