തട്ടിപ്പിന്റെ മറ്റൊരു കഥ.ഡ്യുക്കാട്ടി ബൈക്ക് ബുക്ക് ചെയ്ത്,45ലക്ഷം രൂപ നഷ്ടപ്പെട്ട ജോയെ പരിചയപ്പെടുക

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 161

  • @RuskiChelovek
    @RuskiChelovek 3 часа назад +115

    ഇതൊക്കെ ആണ് യഥാർത്ഥ ഓട്ടോ ജേർണലിസ്റ്.

  • @anishgopi7995
    @anishgopi7995 3 часа назад +62

    ഇതാണ് ശരിക്കിനുള്ള ഓട്ടോ journalist.. ഇതാവണം.. ഇങ്ങനെ ആവണം.... 💪🏻💪🏻💪🏻well done...

  • @akkiibacker
    @akkiibacker 2 часа назад +25

    Beware ⚠️ 20:00 support Joe... മലയാളീസ്... പുതിയ വണ്ടി ഇനി എടുക്കുമ്പോൾ... ഷോറൂം ഇൻവോയ്സ് ഒരിക്കലും മേടിക്കരുത് ... കമ്പനി ഇൻവോയ്സ്..... തന്നെ മേടിക്കണം...Auto journalist.... Baiju chettaa... Hats off....🙌🖤🫶 ഇതുപോലുള്ള ന്യൂസ് ഇനിയും കൊണ്ടുവരണം...😮

  • @sreejith_ss
    @sreejith_ss 3 часа назад +50

    Social commitment ഉള്ള ഒരു ഓട്ടോ ജേർണലിസ്റ്റ്👌🏻🙏🏻❤️...
    Love you chetta.

  • @fazalulmm
    @fazalulmm 2 часа назад +8

    ഇതിപ്പോ ഒരിക്കലും നമ്മൾ ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണല്ലോ നടക്കുന്നത് 🤔 എന്തായാലും ഇതെല്ലാം പുറംലോകത്തു എത്തിച്ച ബൈജുച്ചേട്ടാ നിങ്ങളാണ് താരം ❤❤❤❤

  • @firosshaajas9165
    @firosshaajas9165 2 часа назад +4

    ഇത് തന്നെയാണ് ബൈജു ചേട്ടനെ ഏറ്റവും കൂടുതൽ ഇഷ്ടം🎉🎉🎉

  • @OneLifeOneShot
    @OneLifeOneShot 2 часа назад +1

    കൊച്ചിയിൽ നിന്ന് എടുത്താമതിയായിരുന്നല്ലേ 😢 Duccaman everything gonna be alright ❤ Big Salute Baiju Chetta ❤

  • @sajutm8959
    @sajutm8959 2 часа назад +1

    ഇതെല്ലാം പുറത്തെത്തിച്ചതിനു അഭിനന്ദനങ്ങൾ 💪💪💪

  • @jinujacob8006
    @jinujacob8006 2 часа назад +2

    Appreciated biju chettan. I hope justice will be served for ducaman

  • @sreekanthu86
    @sreekanthu86 3 часа назад +41

    Ithintem Skoda issue ntem update video koodi cheyyanam.

    • @nithinjoh_n
      @nithinjoh_n 2 часа назад +2

      Ysss. Enthanu avarde side ley response ennu ariyalo..

    • @sreekanthu86
      @sreekanthu86 2 часа назад

      @nithinjoh_n yes. Ith engane solve aayi enu koodi ariyam. Next episode il 2 perum skoda and ducati aayit varate enu prarthikunu

  • @bineshbineshbecky8553
    @bineshbineshbecky8553 3 часа назад +40

    ഇത് പോലെ എത്ര ആൾക്കാർ പറ്റിക്ക പെട്ടിട്ടുണ്ടാവും കേരളത്തിൽ 😮

  • @baijutvm7776
    @baijutvm7776 2 часа назад +3

    ഡിലീർഷിപ്പ് പൂട്ടിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് പണം നഷ്ടപ്പെട്ടവർ നിരവധിയുണ്ട്... ഇനിയെങ്കിലും വിശ്വസ്ഥരായ, പ്രത്യേകിച്ച് വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്ന വാഹന ഏജൻസികളെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക 👍

  • @vdkghettogoals2066
    @vdkghettogoals2066 2 часа назад +1

    Respect this man, Ducaman - 🙏🏾.
    Especially his patience & state of mind. Around 45 .K - emi/month - 😮. What the hell is going on. There is no responsibility from the company side or dealer side.There is No justice no peace.
    I wish & pray both of them get their car & Motorcycle.

  • @arjunprakashtp
    @arjunprakashtp 2 часа назад +4

    സുഹൃത്തിനു ഇതുപോലെ ഒരു പണി നെക്സ ഷോറൂം ഇൽ നിന്ന് കിട്ടിയിട്ട് ഉണ്ട് ഒരു 5 വര്ഷം മുൻപ്, അഡ്വാൻസ് കൊടുത്ത അമൌന്റ്റ് sales എക്സിക്യൂട്ടിവ് എടുത്ത് മറിച്ചു . around 70K,

  • @nkvgankvga1421
    @nkvgankvga1421 2 часа назад +1

    Correct ❤ only company invoices mathram recieve cheyyuka✅✅✅

  • @nithinjoh_n
    @nithinjoh_n 2 часа назад +4

    ബൈജു ചേട്ടാ എനിക്ക് തോന്നണു ഇത്തരം cases ഇനിയും ഒരു പാട് ഉണ്ടാവും പുറത്ത് പറയാത്തതായി, അങ്ങനെ ആയാൽ ഇതു തന്നെ ഒരു content ആക്കാം.

  • @NithinMadhavanK
    @NithinMadhavanK 2 часа назад +1

    Demanding for a company receipt- fair point!👍

  • @dr.motoloozer
    @dr.motoloozer 2 часа назад +2

    Auto journalist 👏🔥 ducaman🙂

  • @muhammednihalp4081
    @muhammednihalp4081 2 часа назад

    This kind should be an auto journalist.
    You guys should show off all the hidden scams in the automobile fields.
    Hats off sir

  • @vineethpp3158
    @vineethpp3158 2 часа назад

    Love and respect Byju Chettan❤

  • @binoygeorge6487
    @binoygeorge6487 2 часа назад +1

    Baiju chetta.. കിടു ❤❤❤❤

  • @allenjames5366
    @allenjames5366 3 часа назад +10

    VST corporate office is in Bangalore. Owner’s house also in same compound- near ITC Windsor. Their Porsche showroom is also nearby. You can try this way also

  • @sumeshkumar7251
    @sumeshkumar7251 2 часа назад +10

    ബൈജു ചേട്ടാ നിങ്ങള്‍ ശരിക്കുമൊരു ജേര്‍ണലിസ്റ്റ്‌ ആണ് ....ഇങ്ങനെ ആയിരിക്കണം ജേര്‍ണലിസം..

  • @rajamani9928
    @rajamani9928 2 часа назад +1

    വിദേശ കമ്പനികൾക്ക് നോട്ടീസ് വക്കിൽ അമ്മാവൻ വഴി അയക്കണം

  • @getmadhavan
    @getmadhavan 2 часа назад +3

    15:48 Baiju punch!

  • @abhishekmc5104
    @abhishekmc5104 3 часа назад +3

    Auto Journalist 🔥 👏

  • @akhileshvijay176
    @akhileshvijay176 2 часа назад

    Hats off, only company recept now onwards

  • @shameerkm11
    @shameerkm11 2 часа назад +1

    Baiju Cheettaa Super 👌

  • @sarathps7556
    @sarathps7556 2 часа назад +1

    Namskarm baijuchetta❤❤

  • @Arnie_Schwarzy
    @Arnie_Schwarzy 2 часа назад

    Full support 👍

  • @cpbimal
    @cpbimal 3 часа назад +6

    Appericate Baiju N Nair, for making such bold videos, bringing scams to light, alerting public to be cautious.👍

  • @ibrahimuk9063
    @ibrahimuk9063 2 часа назад

    'കേസ്‌ കൊടുക്കണം പിള്ളേച്ചാ'
    പറ്റിക്കപ്പെട്ടവർക്ക്‌ കേസ്‌ കൊടുക്കാനുള്ള നൂൽ

  • @oa2779jk
    @oa2779jk 3 часа назад +18

    skoda issue solving cheyithekil video cheyiyanam

    • @rasputin774
      @rasputin774 3 часа назад +1

      Veruthe paranjal mathi, video onnum Venda

    • @oa2779jk
      @oa2779jk 3 часа назад

      athekilum venom

  • @sharookhkallingal
    @sharookhkallingal 2 часа назад

    Baiju chettan superaa..

  • @Rajesh.Ranjan
    @Rajesh.Ranjan 2 часа назад

    Manufacturers should take the responsibility of financial loss.Company must have a bond from dealer.

  • @muhammed_shafal
    @muhammed_shafal 2 часа назад +1

    Ducaman superbike moham varithya mothal 😍

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 2 часа назад +1

    ഡീലർഷിപ്പിൽ നിന്നും കമ്പനിയുടെ റെസീറ്റ് ചോദിച്ചു വാങ്ങുമ്പോൾ അത് തന്നെ ഒർജ്ജിനൽ ആണോ എന്ന് അറിയുവാൻ എന്താണ് വഴി ഈ പറഞ്ഞ കാര്യങ്ങൾ വെച്ചു നോക്കുമ്പോൾ അതും ഡൂബ്ലിക്കേറ്റ് ആയി ചെയ്യുവാൻ കഴിയും

  • @joefrancis5448
    @joefrancis5448 2 часа назад +1

    The best thing to do is start a committed plan to close the dealerships of ducati via government and departments. No dealership in India meets the minimum norms to maintain a proper service center. Starts from safety to waste management. U can easily find a lot of laws deliberately not follwed by these dealerships. When existence comes to matter they will find a way for settlement.

  • @rajeshkrishna6801
    @rajeshkrishna6801 2 часа назад

    Baijuettan ❤

  • @vineethmohan1435
    @vineethmohan1435 2 часа назад +1

    Skoda and Ducati under Volkswagen

  • @RobyVargheseRV
    @RobyVargheseRV 2 часа назад

    Similar thing happend with NCS KIA TVM as well and no response from KIA !!!

  • @kailas145sasikumari4
    @kailas145sasikumari4 2 часа назад

    Hat's off you Baiju chetta ,
    This should be sort out by Ducati
    You should find Legal action against the dealer and manufacture both are responsible for this scam...
    Then how ever we believe a Ducati dealer......

  • @krishnajiths5525
    @krishnajiths5525 2 часа назад

    Direct company ayitt payment cheyth Vandi erakkunulla facility varedath athyavasyamanu

  • @bineeshvkd
    @bineeshvkd 2 часа назад

    Instead of a dealership, can a person go directly to manufacturer to pay cash

  • @jupiterworldytp3500
    @jupiterworldytp3500 2 часа назад +1

    ഇനി സ്കോഡയും ഫോക്സ്വാഗണും ഓടിയും വണ്ടി റിവ്യു ചെയ്യാൻ തരുമോ ചേട്ട.

  • @krishnadaso559
    @krishnadaso559 2 часа назад +1

    Ith oru series aayitt thudangandi varum enna thonnunnath.

  • @jerin2515
    @jerin2515 2 часа назад

    Ethrem cash poytum bayankara happy aytolla oru manushyanee adyamaytuu kanuvaa😹😹

  • @anishbabu7109
    @anishbabu7109 2 часа назад

    അന്ന് ജയിലിൽ പോയിരുന്നെങ്കിൽ ഇപ്പൊ റിലീസ് ആയേനെ 😊

  • @alwinjohn6164
    @alwinjohn6164 3 часа назад +3

    Nammude nattil orupaad thattippukal nadakkunnund... Baiju chettante channel vazhi aane ithellam ipo ariyunnath... Thanks for revealing such culprits before public 🎉. Waiting for more...

  • @rajamani9928
    @rajamani9928 2 часа назад

    BN N സർ മുൻകൈ എടുത്ത് ഈ കേസ് ഒത്തുതീർപ്പാക്കണം / കഴിഞ്ഞ വീഡിയോ കേസും പരിഗണിക്കണം

  • @kallenchiraa1035
    @kallenchiraa1035 2 часа назад +4

    write a complaint to PMO Delhi. Let Central Govt make apropriate rules to prevent Such Scams by dealers'

  • @PaavamPraav
    @PaavamPraav 2 часа назад

    "Conformation" spelling in that confirmation mail 😂

  • @aravindkumar2890
    @aravindkumar2890 2 часа назад

    Auto journalist Biju n Nair 🫡

  • @sivasubramaniam7238
    @sivasubramaniam7238 2 часа назад

    Auto reviewer ❌
    Auto Journalist ✅

  • @bineeshvkd
    @bineeshvkd 2 часа назад

    Please add english title also so its reach more people :)

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 часа назад

    എല്ലാവരും ഒറ്റ കാര്യം ശ്രദ്ധിക്കുക. പണം ട്രാൻസ്ഫർ ചെയ്യുന്നത് ഡീലറുടെ അക്കൗണ്ടിലേക്ക് തന്നെ എന്ന് കമ്പനി വഴി ഉറപ്പ് വരുത്തുക.

  • @pelagic_pursuit6730
    @pelagic_pursuit6730 3 часа назад +14

    Joe ❌
    Ducaman ✅

  • @SureshKumar-lx3ji
    @SureshKumar-lx3ji 3 часа назад +13

    New playlist unlocked..fraudlent dealerships😢

  • @Arshadbinali
    @Arshadbinali 2 часа назад

    ചേട്ട എങ്ങിനെ ആണ് ഒരു ഡീലർ ഷിപ്പ് തുടങ്ങേണ്ടതെന്ന് ഒരു വീഡിയോ ചെയ്യാനെ ക്യാഷ് ഉണ്ടാക്കാൻ എളുപ്പോൺ. അടിപൊളി ഗവൺമെന്റ് കൂടി ഉള്ളകൊണ്ട് സെറ്റ് ആണ്. അവർക്ക് കൊടുക്കാൻ ഉള്ളത് കറക്റ്റ് ആയിക്കൊടുത്താൽ പിന്നെ എന്തയാലും പ്രശ്നം ഇല്ല. പിന്ന കേസ് അതെന്ന് തീരാന. നമ്മട ഓരോ അവസ്ഥെ

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 2 часа назад

    ഇതിപ്പോൾ ഉപഭോക്ത തർക്ക പരിഹാര കോടതി ആയോ 😅😅😅

  • @vigneshvinod2195
    @vigneshvinod2195 2 часа назад +1

    Ducaman ❤❤❤❤

  • @Shymon.7333
    @Shymon.7333 2 часа назад +2

    Good morning ചേട്ടാ സൂപ്പർ ചേട്ടാ ഇങ്ങനെ ഉള്ള വീഡിയോ ചെയ്യുന്ന ബൈജു ചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤ 1:54

  • @bilalkylm8437
    @bilalkylm8437 2 часа назад

    🔥🔥😍

  • @DubaiDays367
    @DubaiDays367 2 часа назад

    Title ducati thumbnail toyota 😂😂

  • @unnikrishnankr1329
    @unnikrishnankr1329 3 часа назад +3

    Nice video 👍😊

  • @muhsabith
    @muhsabith 2 часа назад

    ബൈജു ചേട്ടാ കണക്കു ഒന്ന് തെറ്റി...ലോൺ അമൗണ്ടും emi യും രണ്ടും കൂട്ടരുത്

  • @safasulaikha4028
    @safasulaikha4028 3 часа назад +3

    Nice video 🔥

  • @rajamani9928
    @rajamani9928 2 часа назад

    BNN സർ ഇടപെടണ്ട അമ്മാവൻ നോക്കി കൊള്ളും

  • @rahultr1662
    @rahultr1662 2 часа назад

    ducaman❤😘

  • @AnoopPuthussery
    @AnoopPuthussery 2 часа назад

    Sub title in English please

  • @cpbimal
    @cpbimal 3 часа назад +8

    Why can't we pay directly to the manufacturer, when the delivery is done the manufacturer can pay to the dealer ? No room for such problems.

  • @abdulsathar2418
    @abdulsathar2418 2 часа назад

    ❤🎉🎉

  • @installallah7427
    @installallah7427 2 часа назад

    Khangress model 65 വർഷം ഭരിച്ച് ഈ പരുവം ആകി 😂

  • @malikrahman3162
    @malikrahman3162 2 часа назад

    🤝

  • @filmexperiments3062
    @filmexperiments3062 3 часа назад +1

    Respect for you Byju chetta

  • @muhammedpp1490
    @muhammedpp1490 2 часа назад

    ഇതിപ്പോ കുറുന്തോട്ടിക്കും വാതമോ?

  • @prasoon6508
    @prasoon6508 2 часа назад

    👌👍🙃

  • @larythemedi5972
    @larythemedi5972 3 часа назад +6

    After hearing this, I’m gonna cancel by booking worth 45 lakhs. Thank god I’ve only paid 3 lakhs, hopefully I’ll get it back. Shame on you #ducatiindia #vstandsonsbangalore

  • @sujiscm
    @sujiscm 2 часа назад

    Escrow account system should come to avoid this type of fraud

  • @kl58drivingschool62
    @kl58drivingschool62 2 часа назад

    Dukamann🎉

  • @priyeshpk3660
    @priyeshpk3660 2 часа назад

    Keep going 🫡

  • @Clinophile-6
    @Clinophile-6 3 часа назад +1

    Ducaman 👀

  • @vdkghettogoals2066
    @vdkghettogoals2066 2 часа назад

    Trust - 🤡

  • @lv8723
    @lv8723 3 часа назад +2

    20:03💯

  • @sdavlogs3793
    @sdavlogs3793 3 часа назад +4

    എല്ലാത്തിനെയും നേരത്തിപ്പിടിച്ചു 2 പൊട്ടിച്ചു വിടണം

  • @jyothyvkumar1638
    @jyothyvkumar1638 2 часа назад +1

    Ncs kia യിൽ ഞാൻ കഷ്ട്ടിച്ചു രക്ഷപെട്ടതാണ് book ചെയ്ത model full payment കൊടുത്തു,അനുവേസറി modal യാടിൽ കിടന്നതു എടുത്തു തലഊരി

  • @ananthajithkrishnan8879
    @ananthajithkrishnan8879 2 часа назад

    Ducaman❤️‍🩹

  • @DARIUSH10
    @DARIUSH10 2 часа назад

    Ducaman😃

  • @FIREONWHEELSINDIA
    @FIREONWHEELSINDIA 3 часа назад

    Baiju chetta 1 years back NCS KIA il ithupole service nu kond poyi 3 month avde verthe ittu patichu for a just bumper replacement

  • @maneeshkumar4207
    @maneeshkumar4207 3 часа назад

    Present❤❤

  • @ppsureshwin
    @ppsureshwin 3 часа назад +1

    👍👍👍

  • @SURYAS-h1m
    @SURYAS-h1m 3 часа назад

    Nice video

  • @Sreelalk365
    @Sreelalk365 3 часа назад

    വാച്ചിങ് ❤️❤️❤️

  • @jayankk4334
    @jayankk4334 3 часа назад +3

    Shine nte tyre mataan kazhiyatha njan...

    • @mohammedsinan1
      @mohammedsinan1 2 часа назад

      😂

    • @s4smart1436
      @s4smart1436 2 часа назад

      പഠിക്കാൻ വിട്ടപ്പോ പഠിച്ചാ മതിയായിരുന്നു... 😂😂😂

  • @aneeshdas120
    @aneeshdas120 3 часа назад

    👍

  • @lalithh1429
    @lalithh1429 3 часа назад

    ❤❤❤❤

  • @Akakakakakak23
    @Akakakakakak23 3 часа назад

    🎉

  • @vigneshvinod2195
    @vigneshvinod2195 2 часа назад

    Yes

  • @instrider
    @instrider 3 часа назад

    Ducaman... 👍🏻👍🏻👍🏻

  • @vktech202
    @vktech202 3 часа назад

    😥