സിനിമയ്ക്ക് വേണ്ടി HEAVY RISK എടുത്തവർ 😱🔥| Actor's Risky Scenes Without Dupe | Malayalam Movie

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 610

  • @filmytalksmalayalam
    @filmytalksmalayalam  2 года назад +74

    Thank you for Watching ❤️
    Filmy Talks 🥰
    Follow us on Instagram : instagram.com/filmytalksmalayalam/
    Follow us on Facebook : facebook.com/filmytalksmalayalam/
    Subscribe Our channel for more : ruclips.net/channel/UCWaqx6NOIFkChw6Jlo-tHgw

  • @aneeshvnair4140
    @aneeshvnair4140 2 года назад +558

    സിനിമയിൽ തന്നെയുള്ള ആരും ശ്രദിക്കാതെ പോകുന്ന ഇത്തരം കാര്യങ്ങൾ കൊണ്ടുവരുന്ന ചേട്ടന് ഇരിക്കട്ടെ ബിഗ്സല്യൂട്ട്👍

  • @krprasanth2007
    @krprasanth2007 2 года назад +256

    സിനിമക്ക് വേണ്ടി ലോക സിനിമയിൽ ജീവൻ കളഞ്ഞ അപൂർവം പേരേയുള്ളു..... അതാണ് നമ്മുടെ ജയൻ സർ 😔😔

    • @jjj9507
      @jjj9507 2 года назад +8

      അമിതാവേശം കാണിച്ചതാണ്..അല്ലാതെ.

    • @boomboom23023
      @boomboom23023 2 года назад +4

      വേറെയാരൊക്കെയാ...

    • @azich6868
      @azich6868 2 года назад +2

      @Family Guy Cutaways Brandon lee

    • @teenaharshan9554
      @teenaharshan9554 2 года назад

      @@jjj9507 dedication

    • @prasanthplakkal
      @prasanthplakkal 4 месяца назад

      Kannada cinemayil paavam randu villanmaar maricha sambhavam undu. Duniya Vijay nayakanaaya cinemayil.

  • @Irumughan
    @Irumughan 2 года назад +194

    Jayan Sir -
    Helicopter scene - കോളിളക്കം
    Elephant Fight - Ariyapedatha Rahasyam
    Crane scene - Chandrahassam
    Rope scene (robbery)
    Snake, Crocodile, Lion scenes and many more
    ..the man was ahead of time! 🔥

  • @Entejayettan001
    @Entejayettan001 2 года назад +284

    സിനിമയ്ക്ക് വേണ്ടി സ്വന്തം ജീവൻ തന്നെ കൊടുത്ത ആളാണ് എന്റെ ജയേട്ടൻ... ഒരിക്കലും മറക്കാൻ പറ്റില്ല... i love you jayettaa 💘💘💘

    • @jiju466
      @jiju466 2 года назад +6

      സത്യം 😔

    • @aneeshvnair4140
      @aneeshvnair4140 2 года назад +5

      Yes

    • @Irumughan
      @Irumughan 2 года назад +2

      Ellavadathum undallo Parvathy (Jayan related videos)
      NB - I'm too there, so we meet

    • @hasi___
      @hasi___ 2 года назад +2

      Heat ledger

  • @Ayush-yv7xy
    @Ayush-yv7xy 2 года назад +153

    തുറുപ്പുഗുലാൻ cinemayile ആദ്യം കുട്ടിയെ രക്ഷിക്കുന്ന മമ്മൂട്ടിയുടെ കുട്ടികാലം അഭിനയിച്ച കുട്ടി ❤️

    • @parukunji3818
      @parukunji3818 2 года назад

      Aa chettane name ariyamo

    • @parukunji3818
      @parukunji3818 2 года назад

      Ariyavunnar onu idamo orupad nalayi njn aa per nokunu

    • @AmalViswanatan
      @AmalViswanatan 6 месяцев назад

      ​@@parukunji3818അശ്വിൻ

    • @Meenakshi-ho6tk
      @Meenakshi-ho6tk 6 месяцев назад

      ​@@parukunji3818 Ashwin menon

  • @arunsethumadhavan614
    @arunsethumadhavan614 2 года назад +218

    Mohanlal always take risk and always shows dedication even when he is not well.

    • @orisongaming1523
      @orisongaming1523 2 года назад +4

      💯❤️

    • @_AmericanPsycho
      @_AmericanPsycho 2 года назад +2

      Unda
      Manduvin ook

    • @orisongaming1523
      @orisongaming1523 2 года назад +14

      @@_AmericanPsycho vaanam mamadin ok

    • @traitor7079
      @traitor7079 2 года назад +5

      ​@@orisongaming1523 annakil koduthu sudu vinte 😂😂😂

    • @sahalt.s8275
      @sahalt.s8275 2 года назад

      Anallum mokam bor ayii poyi.. Pandathe mohanlaline miss cheyunnu. Ipol 🙄

  • @jayanism6865
    @jayanism6865 2 года назад +64

    സിനിമക്കു വേണ്ടി സ്വന്തം ജീവൻ കൊടുത്ത മഹനടൻ... ജയൻ.. എന്റെ ജയേട്ടൻ 🙏
    Indian സിനിമയുടെ ചരിത്രത്തിൽ രേഖപെടുത്തേണ്ട പേര് 🔥

  • @ABDULJABBAR-ko4bq
    @ABDULJABBAR-ko4bq 2 года назад +131

    ട്രെയിൻ അടുത്ത് എത്തിയിട്ടും ജയറാമിനെ രക്ഷിക്കാൻ (ആ സീൻ ചെയ്യാൻ )ധൈര്യം കാണിച്ച മമ്മൂക്ക👍

  • @alvinjoy8952
    @alvinjoy8952 2 года назад +129

    Vikram, jayasurya, surya, kamal hasan, mohan lal, dileep 👌.. Dedication vere levela

    • @abhijithdivakar7762
      @abhijithdivakar7762 2 года назад +5

      വിക്രം 💯❤.. Dedication kond fans undakkiyath ayaala 💯😻

  • @saju2453
    @saju2453 2 года назад +42

    One and only Hero LEGEND JAYAN...
    ആ ഇതിഹാസത്തിന്റെ 10ആം ചരമ വാർഷികത്തിൽ ജനിച്ചതിനാൽ ജീവനുള്ള കാലം വരെയും ഞാൻ അദ്ദേഹത്തെ മറക്കില്ല

  • @ann77
    @ann77 2 года назад +11

    Lalettante Cinemayodulla Dedication 🙄😯🥺😨😰
    Hats off to Him ♥️🔥🔥🔥

  • @s.a.k.6659
    @s.a.k.6659 2 года назад +13

    ഈ ഒരു കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്നത് ജയനാണ്.മുൻ പിൻ നോക്കാതെ സ്വന്തം ജീവൻ പണയം വച്ചഭിനയിച്ചത് അദ്ദേഹമാണ്.കോളിളക്കം എന്ന ഒരു ചിത്രത്തിൽ മാത്രമല്ല,ചന്ദ്രഹാസം,അറിയപ്പെടാത്തരഹസ്യം തുടങ്ങിയസിനിമകളിൽ മരണത്തെ തൊട്ടുമുമ്പിൽ കണ്ട സീനുകളുണ്ടായിരുന്നു.ആനയുടെ ചവിട്ടടിയിൽ നിന്ന് മുടിനാരിഴക്ക് തലമാറ്റി രക്ഷപെട്ടതും കപ്പലിലെ ക്രെയിനിൽ തൂങ്ങി കൈ ഒന്നു വഴുതിയാൽ താഴെ വീണ് മരണം സുനിശ്ചിതമാം വിധം ഉയരത്തിലേക്ക് പോയതും ഈ രണ്ടു പടങ്ങളുടെയും സെറ്റിൽ വച്ചാണ്.ഒട്ടു മിക്ക പടങ്ങളിലും ഈ റിസ്ക് അദ്ദേഹം എടുത്തിട്ടുണ്ട്.ഇതിൻറെ പേരിൽ തന്നെ മരണമടഞ്ഞ് അദ്ദേഹം രക്തസാക്ഷിയായി നില്ക്കും ബോൾ മറ്റൊരാൾക്കുംആ ഒന്നാംസ്ഥാനം നൽകാനാവില്ല

  • @nithinmk1061
    @nithinmk1061 2 года назад +268

    സുരേഷ് ഗോപി ചെയ്തതുപോലെ വേറെ ആരും ചെയ്യില്ല ❤️

    • @ratheesh8100
      @ratheesh8100 2 года назад +3

      😍😍😍❤❤❤💪

    • @abunirmal2535
      @abunirmal2535 2 года назад +2

      Sheriya 🤒🤢

    • @traitor7079
      @traitor7079 2 года назад

      ​@@abunirmal2535 🙄

    • @seven7movies
      @seven7movies 2 года назад +5

      Appo lalettano 🙂❤️

    • @obitoff7
      @obitoff7 2 года назад +5

      എലിയെ കൊടുത്ത scene ഒർജിനാലിറ്റി 🧐കണ്ടാൽ വിഷമം തോന്നും

  • @dreamshore9
    @dreamshore9 2 года назад +37

    ഡെഡിക്കേഷൻ അതിനു മലയാളത്തിൽ ഒരാളെ കഴിഞ്ഞേ മറ്റാരും ഉണ്ടാവുകയുള്ളൂ ജയൻ 🔥🔥

  • @LoneWolf-ig6kd
    @LoneWolf-ig6kd 2 года назад +22

    ലാലേട്ടൻ ഡെഡിക്കേഷൻ 😥 hats of ❤️

  • @_t.r.eeee_
    @_t.r.eeee_ 2 года назад +44

    THE COMPLETE ACTOR LALETTAN ALWAYS 😍
    LALETTANTE FACE PAZHAYA POLE AYIVARUND 😊

  • @Lee-tl5jc
    @Lee-tl5jc 2 года назад +45

    ചെയ്യുന്ന joliyodu 💯% നീതി pularthunna Dedicationte karyathil Lalettan 🔥 അല്ലേലും pande Superaa 💥56 vyassil pulimurugan padam cheytha anger cheruppathil ഓക്കേ എത് level ആവുമ് 🔥😍 60 + age aayittum athinu ഒരു maattavum ഇല്ലാ എന്നുളതിന്റെ ettavum വല്യ തെളിവു ആണ് 2 days vannu bayankara Viral aaya Lalettante new movie yude Making video 🔥

  • @pooja2131
    @pooja2131 2 года назад +200

    Hands off to suresh gopi and mohanlal🥶❤👍🏽

    • @stephennedumbally3298
      @stephennedumbally3298 2 года назад

      🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🤩🤩🥳🥳🥳🥵🥵🥵🥵🥵🥵🥵🥹🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @aneeshvnair4140
      @aneeshvnair4140 2 года назад +13

      Yes athupole mammukka and jayan

    • @pooja2131
      @pooja2131 2 года назад +1

      @@aneeshvnair4140 m yeah

    • @madhavam6276
      @madhavam6276 2 года назад +7

      @New Movies അതെ 😌ആരെങ്കിലും വിവരണം തരും

    • @aswinnsuresh1646
      @aswinnsuresh1646 2 года назад +4

      @@aneeshvnair4140 Jayan🔥🔥

  • @anoops9827
    @anoops9827 2 года назад +59

    മോനെ ലാലേട്ടൻ എടുത്ത യഥാർത്ഥ risk നെ പറ്റി നീ പറഞ്ഞില്ല ല്ലോ
    ഒളിമ്പിയാൻ അന്തോണി ആദം
    ത്തിലെ intro scene

    • @krishnar4475
      @krishnar4475 2 года назад +1

      ആക്‌സിഡന്റ് ആയി

    • @alok_00765
      @alok_00765 Год назад

      @@SmartIndian_7337 thaadi mudi vadikunnath aano body transformation athum angne oru oola padathin vendi

  • @ArunKumar-fn7lt
    @ArunKumar-fn7lt 2 года назад +30

    എന്റെപൊന്നോ അപ്പോത്തിക്കിരി ഒരു രക്ഷയും ഇല്ലാത്ത പടം ആയിരുന്നു. ബാക്കിയെല്ലാം ഇപ്പോൾ പറഞ്ഞു അറിയുന്നു. പക്ഷെ ജയസൂര്യ അത് നേരിട്ട് കാണിച്ചു തന്നു 🙏🏻🙏🏻👌👌

  • @jayakrishnanjk2726
    @jayakrishnanjk2726 2 года назад +70

    'ജനഗണമന' എന്ന പ്രിത്വിരാജ് സിനിമയിൽ ട്രൈലെറിൽ കാണിക്കുന്ന Blasting Seen ഒർജിനൽ ആണ്....... ഹെവി റിസ്ക് ഉള്ള സീൻ ആയിരുന്നു അത്..... Blasting നേരിട്ട് കാണാൻ പറ്റി..... പുള്ളി ഒറ്റ ടേക്കിൽ തന്നെ Ok ആക്കിയ സീൻ ആണ് അത്.. 🥰

  • @christallight8425
    @christallight8425 2 года назад +38

    ലാലേട്ടനും മമ്മുക്കയും ഇതിലും കൂടുതൽ ത്യാകം ചെയ്ത സിനിമകൾ കാണും.

  • @farmologist3427
    @farmologist3427 2 года назад +85

    ലാലേട്ടനെ ഒന്നുമല്ലാതാക്കികളഞ്ഞ പടം🥺
    ഒടിയൻ....🥶

    • @vishnumaya1
      @vishnumaya1 2 года назад +1

      Hey common,
      Have you forgotten Kakkakuyil ?

    • @1Dimensional.
      @1Dimensional. 2 года назад

      Athinu vendi Botox Kuthinnu matatram alkkar parayum.But Athile dedication

    • @kailasnath6808
      @kailasnath6808 2 года назад

      Mukhavokker ready aayi varunnund shesham erangiya Lucifer ilm D2 ilm ulla bhavangal examples aanu

    • @SharathKShine
      @SharathKShine 2 года назад +5

      തൊട്ടടുത്ത പടം തന്നെ 100 കോടി ക്ലബ്ബിൽ കേറ്റി അങ്ങേര് ആരാണെന്ന് കാണിച്ചും കൊടുത്തു🔥

    • @sggamingcoc2646
      @sggamingcoc2646 Год назад

      ​@@SharathKShine💫

  • @anandhumanikuttan341
    @anandhumanikuttan341 2 года назад +28

    ലാലേട്ടൻ എടുത്ത റിസ്ക് uffffffffffffffffff ലാലേട്ടൻ വേറെ ലെവലാ ❤️❤️❤️❤️❤️❤️❤️❤️

    • @abhidiya8195
      @abhidiya8195 2 года назад +2

      Yes❤❤❤lalettan❤❤

  • @ansi.6720
    @ansi.6720 2 года назад +60

    Jayan എടുത്ത risk അത് തന്നെയാണ് അദ്ദേഹത്തിന്റെ ജീവൻ എടുത്തതും

  • @anniearathy0722
    @anniearathy0722 2 года назад +7

    Chetante channel enik othiti ishtamanu ❤️

  • @nimmips3605
    @nimmips3605 2 года назад +55

    Suresh Gopi❤❤🔥🔥

  • @sanalsanal9845
    @sanalsanal9845 2 года назад +103

    സല്ലാപം എന്ന സിനിമയുടെ ക്ലൈമാക്സിൽ മഞ്ജു വാര്യർ ട്രെയിനിന് മുന്നിൽ ചാടാൻ ശ്രമിക്കുന്ന രംഗമുണ്ട്...
    ശരിക്കും ട്രെയിനിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച മഞ്ജുവിനെ...
    മനോജ് കെ ജയൻ ശക്തിയായി പിടിച്ചില്ലായിരുന്നെങ്കിൽ വലിയ അപകടം തന്നെ സംഭവിച്ചേനേ...!

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +8

      അതെ. ദിലീപിനെ കല്യാണം കഴിക്കാൻ ആരും സമ്മതിക്കാതിരുന്നപ്പോൾ ആണ് അങ്ങനെ ചെയ്യാൻ നോക്കിയത്

  • @blacknight6200
    @blacknight6200 2 года назад +13

    Jayan and Brandon Lee. Sacrificed life while acting. Hats off 😭

  • @basskeralaaudiovisual
    @basskeralaaudiovisual 2 года назад +4

    ഞാൻ പറഞ്ഞ വീഡിയോ 🤩❣️. Thank you 📍🫀🤩🤩

  • @b-me-al-ways6497
    @b-me-al-ways6497 2 года назад +4

    Shocking facts😨. Bro യുടെ നല്ല അവതരണം കൂടി ആയപ്പോ കലക്കി. 👏👏👏. Keep up the good work broo.

  • @cinematics7523
    @cinematics7523 2 года назад +39

    Surya in varanam aayiram 🔥 dedication level

  • @Renneesh_Gp
    @Renneesh_Gp 2 года назад +16

    Ende lalettaa🙏🏼🙏🏼namichu

  • @jacksonchristopher3028
    @jacksonchristopher3028 2 года назад +12

    Njan kunjile kandatha yuthurki..!! First time kandappol thanne athra cheruthile eniku ishttapettu...😍😍
    Pinnedu njan tv il varumbolum kanarundairunu.....

  • @unnikrishnan9902
    @unnikrishnan9902 2 года назад +4

    ജയൻ സാറിന്റെ കാര്യത്തിൽ ഒരു തിരുത്തു ഉണ്ട്‌, അദ്ദേഹം stund ഇന്റെ ഇടയിൽ കൈ വിട്ടു വീണതല്ല, രണ്ടു പേരിൽ കൂടുതൽ ഭാരം താങ്ങാൻ ശേഷിയില്ലാത്ത helicopter air balance തെറ്റി landing pad ഇൽ കാലുകൾ പിണഞ്ഞു stunt ചെയ്‌ത ജയൻ സാറിനെയും കൊണ്ട് നിലത്തോട്ട് പതിച്ചതിൽ നിന്ന് ഉണ്ടായ പരിക്ക് കാരണം ആണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത് . വാസ്തവത്തിൽ അദ്ദേഹത്തിന്റെ അവസാന shot ഉം ഭംഗിയായി ചെയ്തു വച്ചാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്.

  • @anoopkg3709
    @anoopkg3709 2 года назад +14

    Adhipan lalettan😭, yuvathurkki🔥, nivin😍,mammookka, appothikkiri😭

  • @Mahesh-li5ox
    @Mahesh-li5ox 2 года назад +8

    യുവതുർക്കി my favourite SG മൂവി 👌👌❤️🔥
    സുരേഷ് ഏട്ടൻ uyir❤️❤️

  • @CRONICBACHLOR389
    @CRONICBACHLOR389 2 года назад +14

    പഴമയുടെ മുത്ത് ജയൻ സാർ
    🙏🙏💖💖💖💖💖💖💖

  • @aswin-47666
    @aswin-47666 2 года назад +19

    Lalettan kalapaniyil amrish purinte shoe nakkunna scene koodi parayamayirunnu

    • @aswin-47666
      @aswin-47666 2 года назад +1

      @@SmartIndian_7337 thanks

  • @rohinip7637
    @rohinip7637 2 года назад +4

    മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സിനിമയിൽ തുടങ്ങുന്നു ലാലേട്ടൻ്റെ അഭിനയതോടുള്ള ആത്മാർത്ഥ..,casinova,നരൻ, ദൗത്യം,ഉയരും ഞൻ നാടാകെ, ഇതെല്ലാം ചില ഉദാഹരണങൾ മാത്രം..

  • @ubindhya5837
    @ubindhya5837 2 года назад +40

    Mohanlal ❤️

  • @sreekuttan3042
    @sreekuttan3042 2 года назад +4

    Iniyum igane ulla vedeo venam😁👍👍❤️❤️

  • @sajeeshponnari9717
    @sajeeshponnari9717 2 года назад +22

    ലോക സിനിമയിൽ തന്നെ ഇങ്ങനെ ചെയ്ത ഒരു നടനേ ഉള്ളൂ വിക്രം ചിത്രം ഐ😎

  • @harshadoffcl
    @harshadoffcl 2 года назад +86

    ടോവിനോ "കള " മൂവിയിലെ ആക്ഷൻ ചിത്രികരണത്തിനിടക്ക് വയറ്റിൽ പരിക്ക് പറ്റി ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിരുന്നു....
    😍🔥

  • @Akshay-vn7zv
    @Akshay-vn7zv 2 года назад +23

    Tom cruise ⚡️
    Dedication extreme level 💥

  • @harithas8765
    @harithas8765 2 года назад +7

    Lalettanum mammookkayum sureshettanum angne ellavarum Kure risk ukal etteduthitund... ithupole churukkam chilathokkeyaane oro interviews varumbol puram lokam ariyunnath.
    Atratholam efforts edukkunna Pala chithrangalum box office hit akarillenkilum prekshakarkidayil epolum thangi nilkarundu.
    Iniyum ithupoleyulla videos pratheekshikunnu💞

  • @akhilkjeemon4893
    @akhilkjeemon4893 2 года назад +23

    Hatts of suresh gopi 😰🙏

  • @livinvincent6661
    @livinvincent6661 2 года назад +4

    vannalo variety bro poli video

  • @chandhu2584
    @chandhu2584 2 года назад +73

    മോഹൻലാലിനെ പോലെ സിനിമക്കു വേണ്ടി dedicate അയ ആള് വേറെ ഇല്ല

    • @rozarkdalton
      @rozarkdalton 2 года назад +1

      Malayalthil mathram 🥰

    • @chandhu2584
      @chandhu2584 2 года назад +1

      @@rozarkdalton jacki chan avan patto anghane dedicate ayya indian film industry il arengilum indoo

    • @rozarkdalton
      @rozarkdalton 2 года назад +1

      @@chandhu2584 illa 🤨. Jackie Chan only stunts. Kamala hassn, vikram okke pakka dedicated ane. Mohanlailine kal

    • @chandhu2584
      @chandhu2584 2 года назад +5

      @@rozarkdalton stunt o.... Stunt mathram allado ayyalum actor an... Kure danger karayangal cheythand stuntil mathram alla😂

    • @chandhu2584
      @chandhu2584 2 года назад +4

      @@rozarkdalton mohanlal... Vikram kamalahasan nekalum danger karayangal cheythand.. Ath pole dedicate cheythando enu chodhikunavrode onnu kalapani movie kandamathi enu para💯

  • @lion8264
    @lion8264 2 года назад +16

    ജയൻ... 🔥🔥🔥.. ടോം ക്രൂസ്.. 🔥.. 👹

  • @nivedn9289
    @nivedn9289 2 года назад +50

    Mohanlal and Nivin

  • @Akshay-ik5lc
    @Akshay-ik5lc 2 года назад +14

    Lalettan🤍🤍 dedication 🔥🔥

  • @jithumon3017
    @jithumon3017 2 года назад +6

    നല്ല മൂവിയാണ് .ഞാൻ കുറെ തവണ .കണ്ട കിടിലൻ മൂവി .(യുവതുർക്കി) സുരേഷേട്ടൻ കലക്കി.

  • @sivaprasad3109
    @sivaprasad3109 2 года назад +16

    യുവതുർക്കി ✨️✨️

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 2 года назад +7

    സത്യൻ മാഷിനെ മറക്കല്ലേ .. blood cancer കൂടിയ സമയത്തും സ്വന്തമായി കാറോടിച്ച് locationil
    അദ്ദേഹം എത്തുമായിരുന്നു.

  • @rahulrkt2679
    @rahulrkt2679 2 года назад +6

    Bro videoyil lallettante kalapaniyile oru scene koode add cheyyamayirunu aa shoe scene

  • @sinuhassi148
    @sinuhassi148 2 года назад +6

    ഭ്രമരം സിനിമയിൽ ഒന്ന് കൂടെ ഉണ്ട്.. പറ്റുമെങ്കിൽ അടുത്ത വീഡിയോയിൽ ഉൾപെടുത്തുക 💞💞💞💞💞🔥🔥🔥

  • @ramr.v9830
    @ramr.v9830 2 года назад +22

    മലയാളത്തിലെ അണ്ടർറേറ്റഡ് മൂവീസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @juwelbabyuk8806
    @juwelbabyuk8806 2 года назад +3

    ജയൻ 🥰🥰🥰🥰🥰🥰

  • @NITHINSAJEEVONLINE
    @NITHINSAJEEVONLINE 2 года назад +8

    ലാലേട്ടൻ ❤️

  • @Jithin-g3
    @Jithin-g3 2 года назад +63

    Hats of jayan sir and tovino🙏

    • @nariman2718
      @nariman2718 2 года назад +1

      യുവതുർക്കി സൂപ്പർ സിനിമയാണ് ഹിറ്റ്‌ ആണ്

  • @അജിത-ത4ല
    @അജിത-ത4ല 2 года назад +1

    ഇങ്ങനെ റിസ്ക്ക് എടുത്ത ഒരാളെയും മാറ്റി നിർത്താൻ പറ്റില്ല എങ്കിലും കൂടുതൽ വിഷമം ആയതു കണ്ണു നിറഞ്ഞതു ജയേട്ടന്റെ ജീവൻ പോയത് ആണ്. പിന്നെ ശരീര വേദന വെച്ചു കൊണ്ട് അഭിനയിച്ച ലാലേട്ടൻ. എലിയെ കടിച്ച സുരേഷ് ചേട്ടൻ. മമ്മുക്ക ടൊവിനോ നിപിൻ എല്ലാവരും ഹോ ഭയങ്കരം തന്നെ 👍👌👌👏👏👏

  • @sayanthc.ranjan2496
    @sayanthc.ranjan2496 2 года назад +29

    Amitabh bachchan in coolie...
    Fight sceneil pullide stomachil punch kond internal bleeding, athe samayam pulliku jaundice pidipettu...livernu effectaayi, fell into coma.. he was hospitalized and the entire nation prayed for the Angry Young Man's recovery.
    Also, Chiyyan Vikram for I... recently he was hospitalized due to cardiac arrest Also they said one of the reason for Vikram's health issues is his sudden transformation for roles is really unhealthy...and same with prithviraj for aadujeevitham...even prithviraj confessed in a recent interview... Body transformation for such roles he did was unhealthy...
    Thala Ajith Kumar...back injury He has undergone 15 surgeries, 14 of which are spinal surgeries and a knee surgery which very few know about. It's hard to imagine that a man who has done some of the riskiest stunts in the industry has undergone this much.
    Kamal Hasan...his ankle was broken and was replaced using an iron rod ... This was admitted by ulaga nayakan in a recent interview with lokesh kanakaraj...and the same dialogue was in the Vikram movie climax fight....
    Jackie Chan multiple injuries and 100 +surgeries

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      It was Puneeth Issar who hit in Amitabh Bachan's stomach who got less chances after that incident until he got "Mahabharat"

    • @sayanthc.ranjan2496
      @sayanthc.ranjan2496 2 года назад

      @@harikrishnankanakath2121
      Yeah...

    • @jayarajcg2053
      @jayarajcg2053 2 года назад +2

      Vikram's heart problem was a fake news. He had a viral fever and as a part of that he just had a discomfort in the chest that's it. He was discharged in the very next day. He attended cobra audio function after that

    • @sayanthc.ranjan2496
      @sayanthc.ranjan2496 2 года назад +1

      @@jayarajcg2053 yesh

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 года назад +6

    mohanlal, suresh Gopi, jayan, tovino, Prithviraj

  • @priyal8188
    @priyal8188 2 года назад +7

    Laletta ❤️❤️❤️❤️
    Nivin ❤️❤️❤️❤️

  • @amalnathnath9157
    @amalnathnath9157 2 года назад +12

    Jayan😍❤️

  • @amaljoseph9782
    @amaljoseph9782 2 года назад +1

    ചേട്ടന്റെ ചാനൽ പൊളിച്ചു 🔥ചേട്ടൻ സൂപ്പർ ah

  • @rahulp4355
    @rahulp4355 2 года назад +46

    Lalettan ♥️

  • @fathimapmrahman9854
    @fathimapmrahman9854 2 года назад +6

    Suresh gobi😨🥶🥶❤️

  • @saayvarthirumeni4326
    @saayvarthirumeni4326 2 года назад +29

    സുരേഷ് ഗോപി 🔥🔥🔥അതിന്റെ അത്രയും ഒരുത്തനും ഒന്നും ചെയ്തിട്ടില്ല

  • @pradeeps3212
    @pradeeps3212 2 года назад +9

    12:50 ഇതേ കഥ തന്നെ സല്ലാപം സിനിമയിലും പറഞ്ഞിട്ടുണ്ടല്ലോ ദൈവമേ ഇതാ ഏത് വിശ്വസിക്കും

  • @mydailydiary399
    @mydailydiary399 2 года назад +5

    Big b സിനിമയിലെ വണ്ടി കത്തുന്ന സീൻ അതിലെ ഭാഗം പൊട്ടി തെറിച്ചു മമ്മൂക്കയുടെ മുകത്തൂടെ പോകുന്നതും രക്ഷപെടുന്നതും സംവിധായകനായ അമൽ നീരദ് ഒരിക്കൽ പറഞ്ഞത് ആയി ഓർക്കുന്നു...

  • @pranavaramana8141
    @pranavaramana8141 2 года назад +12

    Ella risk edutha namude priya tharangal ellam adipoli aanu

  • @crazytalksbehappy4790
    @crazytalksbehappy4790 2 года назад +6

    Enikkum tonsils vannitunnd so i know that pain....... hats of laletta

  • @abhijith_sa
    @abhijith_sa 2 года назад +5

    Adipoli video

  • @DashaMoolamDHAMU494
    @DashaMoolamDHAMU494 9 месяцев назад +1

    ആടുജീവിതം കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ 😊

  • @asrithv1238
    @asrithv1238 2 года назад +5

    ബ്രോ ഞാൻ കണ്ടിട്ടുണ്ട് നല്ല പൊളി പടം ആണ് ❤️🔥

  • @aswinnsuresh1646
    @aswinnsuresh1646 2 года назад +34

    Lalettan🥰

  • @aslahproductions1386
    @aslahproductions1386 2 года назад +6

    മമ്മൂക്ക Uyir ❤️😘

  • @vishnujith5039
    @vishnujith5039 2 года назад +2

    Hats off laletta❤️❤️❤️

  • @athiramp2016
    @athiramp2016 2 года назад +7

    Nice voice ❤❤👌🏻👌🏻👌🏻

  • @BM.Mediaedits
    @BM.Mediaedits 2 года назад +2

    Jayan, Mohanlal, Mammooka, Jayaram, Suresh Gopi, nivin pauly, jayasurya, tovino Thomas 💥❤️

  • @mohammedshahal.p6163
    @mohammedshahal.p6163 2 года назад +1

    Thanks bro for the information 😍

  • @dhanyasunil5698
    @dhanyasunil5698 2 года назад +2

    ജയൻ sir❤️❤️🥰

  • @albert12798n
    @albert12798n 2 года назад

    2:32 ipol manasilayi lokatile attavum appakada karri ayya jivi manushyan annu 😭 ikjane oru manushyan annekil nikal ithu cheyo

  • @unniunni1790
    @unniunni1790 2 года назад +23

    Mohanlal Naran climax muthala ulladuthanu chadunath

  • @soumyabiju7698
    @soumyabiju7698 2 года назад +5

    5:29 vere oru photo yum kittiyile chetta😂😂😂

    • @vinayaks1187
      @vinayaks1187 2 года назад

      Ivan enthu.aa photo poli aanu

    • @vinayaks1187
      @vinayaks1187 2 года назад

      Ettan nte Ella photos um vere level aanu

    • @soumyabiju7698
      @soumyabiju7698 2 года назад

      @@SmartIndian_7337 Enik nth comment idaan paadille

    • @soumyabiju7698
      @soumyabiju7698 2 года назад

      @@vinayaks1187 allaann aaru prnj

  • @sonus2112
    @sonus2112 10 месяцев назад

    Nigalde presentation style 👍

  • @abuthahir.n
    @abuthahir.n 2 года назад +14

    നിവിൻ പോളി - മൂത്തോൻ

  • @karthikar1262
    @karthikar1262 2 года назад +2

    Uff എലിയെ തിന്നത് 🤪
    Lalettan ❤️mammookka❤️

  • @ajmalpkajmal8835
    @ajmalpkajmal8835 2 года назад +5

    Lalettan Dedeciation poli 🙌🏻🫂

  • @PrasadPrasad-uq8rk
    @PrasadPrasad-uq8rk 2 года назад +2

    ഞാൻ ഈ വീഡിയോ വളരെ ആകാംക്ഷയോടെ കണ്ടുകൊണ്ടിരിക്കുമ്പോൾ യുവതുർക്കി എന്ന സിനിമ ഞാൻ ചില സമയങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളൂ എന്നാലും ആ രംഗങ്ങൾ എല്ലാം എന്റെ മനസ്സിൽ ഓടിയെത്തി ഞാൻ അത് ആലോചിച്ചുകൊണ്ടിരിക്കെ അപ്പോൾ എന്റെ വീട്ടിൽTv തുറന്നു വച്ചിട്ടുണ്ടായിരുന്നു നോക്കുമ്പോൾ അതിലും യുവതുർക്കി എന്ന് കണ്ടു ഞാൻ ഞെട്ടിപ്പോയി 😝കാരണം ഞാൻ ഈ വീഡിയോയിൽ യുവതുർക്കി കേട്ടു കൊണ്ടിരിക്കുകയായിരുന്നു അല്ലോ അപ്പോഴാണ് സ്ക്രീനിൽ യുവതുർക്കിഎന്ന് എഴുതിയിരിക്കുന്നത് 😉😂😂

  • @jimeshmurukesan8840
    @jimeshmurukesan8840 2 года назад +6

    ലാലേട്ടൻ ഇൻ കാക്കക്കുയിൽ, നരൻ, കാസനോവ.

  • @പൂരക്കാലം
    @പൂരക്കാലം 2 года назад +7

    സല്ലാപം ക്ലൈമാക്സ്‌, മഞ്ജുവാരിയർ

  • @jayakrishna5722
    @jayakrishna5722 2 года назад +4

    എന്തായാലും ജയനോടൊപ്പം വരില്ല. കരിപ്പുരണ്ട ജീവിതങ്ങളിൽ ട്രയിനിനടിയിൽ , അറിയപ്പെടാത്ത രഹസൃത്തിൽ ആനയോടൊപ്പം, പാലാട്ടു കുഞ്ഞിക്കണ്ണനിൽ ഒഴുക്കിൽപ്പെടുന്നത്. , ഒടുവിൽ കോളിളക്കത്തിൽ , മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ട്...... കടന്നുപോയി

  • @aadithyananoop7603
    @aadithyananoop7603 2 года назад +5

    പൃഥ്വിരാജ് സുകുമാരൻ - ആടുജീവിതം
    ആകെ കണ്ടിട്ടുള്ളത് 2 still ആണ് , ബാക്കി തീയേറ്ററിൽ കാണാം

  • @Santhosh_Sneha
    @Santhosh_Sneha 2 года назад

    സുരേഷ് ഏട്ടൻ അഭിനയിച്ച യുവതുർക്കി ഞാൻ കണ്ടിട്ടുണ്ട്.. സൂപ്പർ മൂവി ആണ്... 👌🏻👌🏻

  • @AnilkumarPP-gg9oy
    @AnilkumarPP-gg9oy 2 года назад +5

    ഇതിലും വലിയത്.. പലതും നടന്നിട്ടുണ്ട്..!!
    ജയന്റെ ഒഴിച്ച് .!!
    അതിൽ ഇത്ര നടൻമാർ മലയാളത്തിൽ ഉണ്ടാവില്ല.. 😀😀😀😀😀