കിടുക്ക് കോമ്പോ🔥പക്ഷേ😪 | Malayalam Director Combos | Siddique Lal | Sachy Sethu | Rafi Mecartin

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @infinity-ct6kz
    @infinity-ct6kz Год назад +215

    സിദ്ധിഖ് ലാൽ എന്നാൽ ഒരാളാണെന്ന് കരുതുന്ന ലെ 90's kids....😂

    • @mujmil526
      @mujmil526 Год назад +20

      സിദ്ദിഖ് ലാലും റാഫി മെക്കാർട്ടിനും ഒറ്റ ആളുകൾ എന്ന് 2010 വരെയും കരുതിയിരുന്നവനാണ് ഞാൻ.

    • @samyukthrocks4699
      @samyukthrocks4699 Год назад +1

      😂😂😂😂

    • @samyukthrocks4699
      @samyukthrocks4699 Год назад

      ​@@mujmil526🤭🤭🤭🤭🤭🤭🤭🤭

    • @offroad7656
      @offroad7656 Год назад +1

      💯

    • @BLJ-iv5pg
      @BLJ-iv5pg Год назад +2

      ​@@mujmil526,😂😂😂😅

  • @Aneesh147
    @Aneesh147 Год назад +192

    റാഫിമെക്കാർട്ടിൻ.സിദ്ദിഖ് ലാൽ ജനങ്ങൾ എന്നും ഓർമിക്കപെടുന്ന സിനിമകൾ എടുത്ത സംവിധായാകർ👍

  • @Linsonmathews
    @Linsonmathews Год назад +89

    ഏറ്റവും top...
    സിദ്ധിക്ക് - ലാൽ combo 👌🔥🔥🔥

  • @humblewiz4953
    @humblewiz4953 Год назад +47

    അണ്ണൻ ഇപ്പൊ ചുമ്മാ🔥 *ഓണത്തിന് ബന്ധു വീട്ടിൽ പോയപ്പോ star singer il കേട്ട് പരിചയമുള്ള ഒരു voice...ചെന്ന് നോക്കിയപ്പോൾ Johnson മാഷിന്റെ പാട്ടിനെ പറ്റി പറഞ്ഞു കൊണ്ട് അണ്ണൻ ബസിൽ*

  • @sharmildq6988
    @sharmildq6988 Год назад +32

    തൊട്ടതെല്ലാം പൊന്നാക്കിയ സിദ്ദിഖ്ലാൽ 😍😍😍😍🔥🔥🔥

  • @bilippi5178
    @bilippi5178 Год назад +38

    Siddique Lal Rafi Mecartin evergreen combos. Makes our childhood awesome

  • @naaaz373
    @naaaz373 Год назад +22

    എന്റെ ഫേവറിറ്റ് കോംബോ
    സിദ്ധിഖ് ലാൽ ആണ് 💙❤️
    ഇവർ ഒന്നിച്ചുള്ള ഇന്റർവ്യൂ കണ്ടാൽ അതിന്റെ കാരണം മനസിലാവും 😊

  • @Sharath275
    @Sharath275 Год назад +191

    റാഫി - മെക്കാർട്ടിൻ ചിരിപ്പിച്ച അത്രെയും എന്നെ ആരും ചിരിപ്പിച്ചിട്ടില്ല ❤

    • @hareeshjeba8928
      @hareeshjeba8928 Год назад +2

      സത്യം 👍👍👍👍👍

    • @dreamshore9
      @dreamshore9 Год назад +12

      സിദീഖ് - ലാലുമാരുടെ ഫോർമുല അടപടലം copy ചെയ്തവർ 😂

    • @askarkapparath8923
      @askarkapparath8923 Год назад +5

      ​@@dreamshore9അവരുടെ ശിഷ്യമ്മാർ ആണ്

    • @Sharath275
      @Sharath275 Год назад +8

      @@dreamshore9 എങ്ങനെയാണ് കോപ്പി ആകുന്നേ .. Same കഥയാണോ അതോ ഡയലോഗ് same ആണോ.. രണ്ടു പേരും കോമഡി genre ആണ് ചെയ്തേ...അല്ലാതെ കോമഡി അടിച്ചു മാറ്റിട്ടില്ല.. എല്ലാം ഒർജിനൽ ആണ്.. റാംജിറാവ് കോപ്പി ആണ്... ഇവരുടെ കഥകൾ ഒക്കെ ഒർജിനൽ ആണ്..Superman പോലെ പടം സിദ്ദിഖ് ലാൽ ചെയ്തിട്ടുണ്ടോ..

    • @shiningstar958
      @shiningstar958 Год назад +4

      സിദ്ദിഖ് ലാൽ നെ അറിയില്ല new gen kid

  • @yadhukrishna6358
    @yadhukrishna6358 Год назад +73

    Anil-babu🥰- An underrated combo❤.Mayilpeelikkavu polulla oru evertime classic thanna combo🔥🔥

    • @ABINSIBY90
      @ABINSIBY90 Год назад +6

      Also pakalpooram

    • @shrutimohan8908
      @shrutimohan8908 Год назад +8

      Mannadiar Pennine , pattabhishekam, kaliyoonjal ❤..

  • @vishnuakhil2417
    @vishnuakhil2417 Год назад +19

    സച്ചി ❤.. അനാർക്കലി ❤️💯

  • @bismi6270
    @bismi6270 Год назад +15

    സിദ്ധീഖ് ലാൽ . സംവിധാനം ചെയ്ത ഒരു സിനിമ പോലും പരാജയപ്പെടാത്ത സംവിധായകർ.

  • @prince.t.u2872
    @prince.t.u2872 Год назад +7

    Rojin Thomas - Shanil Mohammed Phillips and Monkey pen (2013)
    പിന്നീട് Rojin thomas ഒറ്റക്ക് direct ചെയ്ത movies
    Jo and the boy, #Home, കത്തനാർ (upcoming)
    Shanil Mohammed direct ചെയ്ത movie - അവരുടെ രാവുകൾ

  • @ShaluPazhayidathu-ch5pd
    @ShaluPazhayidathu-ch5pd Год назад +10

    ഇവരെല്ലാം എത്രയോ പ്രിയപ്പെട്ടവർ.
    സച്ചി സർ
    സിദ്ധീഖ് സർ
    ഇവർ തീരാ നഷ്ടങ്ങൾ 😔

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +13

    അശോകൻ, താഹ
    സുരേഷ്, വിനു
    അനിൽ, ബാബു

  • @aslahproductions1621
    @aslahproductions1621 Год назад +15

    മണവാളൻ & ധർമ്മേന്ദ്ര ❤️🥳

  • @jaseemtirurangadi6759
    @jaseemtirurangadi6759 Год назад +16

    ദിലീപേട്ടൻ സിബി k തോമസ് & ഉദയ കൃഷ്ണ combo 🔥

  • @FOODIEACADEMY23
    @FOODIEACADEMY23 Год назад +57

    Another fact : Rafi's brother is Shafi and their uncle is Siddique(Siddique-Lal)

  • @s2creativemedia56
    @s2creativemedia56 Год назад +35

    നിങ്ങളുടെ ഓരോ content ഉം പൊളി ആണ്

  • @ibrahimjosephtharakan4122
    @ibrahimjosephtharakan4122 Год назад +12

    ഒരു പാട് കഥകൾ മനസ്സിൽ ഉണ്ടായിരിക്കും സച്ചിയുടെ 😢😢

  • @doctorgamingcodm
    @doctorgamingcodm Год назад +7

    Star Singer ൽ ഔട്ട്‌ ഡോർ ഷൂട്ട്‌ എടുത്തപോലെ ഒരു വെറൈറ്റി ട്രൈ ചെയ്തു നോക്ക്.. പൊളിക്കും 😍😍 ബിത്വ Star സിങ്ങറിൽ പാട്ടിനോടൊപ്പം അറിവും നൽകുന്നത് ഇഷ്ടമായി 😍😍

  • @jainjohn6361
    @jainjohn6361 Год назад +5

    ബ്രൊ
    നിങ്ങടെ അവതരണ രീതി വളരെ നല്ലതാണ്. ഒരു സ്ക്രിപ്റ്റ് ഒക്കെ എഴുതി നോക്ക്, വിജയിക്കട്ടെ ❤️❤️❤️

  • @dheerajsathyaseelan4632
    @dheerajsathyaseelan4632 Год назад +17

    താഹ - അശോകൻ കൂട്ടുകെട്ട്, അനിൽ - ബാബു കൂട്ടുകെട്ട്, പ്രമോദ് - പപ്പൻ കൂട്ടുകെട്ട്, അക്ബർ - ജോസ് കൂട്ടുകെട്ട്

    • @ABINSIBY90
      @ABINSIBY90 Год назад

      Pramod pappan കൂട്ടുകെട്ട് വജ്രം മാത്രം കൊള്ളാം. തസ്കരവീരൻ കുഴപ്പമില്ല. ബാക്കിയെല്ലാം കണക്കാ..

    • @Vishu95100
      @Vishu95100 Год назад

      ​@@ABINSIBY90 Especially Abraham & Lincoln..

    • @ABINSIBY90
      @ABINSIBY90 Год назад

      @@Vishu95100 bangok summer, black stalion, musafir etc:

  • @josejohn4113
    @josejohn4113 Год назад +13

    വൻ ഹൈപ്പിൽ കൊട്ടിഘോഷിച്ചെത്തി ആദ്യ ദിവസം കട്ട നെഗറ്റീവ് റിവ്യൂസ് വന്നിട്ടും അതിനെയെല്ലാം മറികടന്ന് വൻവിജയമായ മലയാളസിനിമകളെക്കുറിച്ച് പറയാമോ Bro 🙏🙏🙏?

  • @dreamshore9
    @dreamshore9 Год назад +38

    സിദ്ദീഖ് - ലാൽ🔥
    റാഫി- മെക്കാർട്ടിൻ🔥
    സച്ചി -സേതു🔥
    അനിൽ -ബാബു🔥
    Ashokan - താഹ🔥
    Uday-sibi 🔥
    സഞ്ജയ്‌ -Bobby 🔥
    ഒരുമിച്ചപ്പോൾ ഉള്ള സ്‌ട്രെങ്ട് ഒറ്റയ്ക്ക് ഇല്ലാ സച്ചി ഒഴിച്ച് 😍

    • @vishnuthalapathy1443
      @vishnuthalapathy1443 Год назад +2

      Rafi und

    • @vishnuvenu054
      @vishnuvenu054 Год назад +2

      സിദ്ധിക്ക് ഉണ്ട്..... മാന്നാർ മത്തായി സ്പീക്കിങ്, ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്‌ലർ....

    • @kuttychaathan3358
      @kuttychaathan3358 Год назад +1

      ​@@vishnuvenu054😢Ippol Pulliyum Poyi 🙏

    • @vishnuvenu054
      @vishnuvenu054 Год назад

      @@kuttychaathan3358 athe 😢

    • @mohammedafrin9241
      @mohammedafrin9241 5 месяцев назад

      Rafi mecartin is my favourite ❤❤❤

  • @jestinrajan
    @jestinrajan Год назад +7

    Frequent ayitte video cheyan nokkane bro broyude video kelkkan nalla rasama 😍

  • @prince.t.u2872
    @prince.t.u2872 Год назад +17

    9:26 "siddique lal പിരിഞ്ഞതിന് ശേഷം ലാൽ വേറെ jose എന്ന ഒരു സംവിധായകൻ ആയി tie up aayi... ആ combo ആണ് Lal - Jose ". എന്ന് വിശ്വസിച്ച ആൾ ആയിരുന്നു ഞാൻ😂
    12:35 അതുപോലെ Rafi mecartin de aniyan Shafi mecartin ആണെന്നും ഞാൻ പലരോടും പറഞ്ഞു പരത്തിയിരുന്ന് 😁😁

    • @SabuXL
      @SabuXL Год назад

      താങ്കളുടെ നാട്ടിൽ അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഒന്നും ഇല്ലായിരുന്നോ ചങ്ങാതീ.

  • @VASUDEVAPPU
    @VASUDEVAPPU Год назад +6

    UKRI -SIBI THOMAS 💝💕❤️
    RUNWAY 🔥❤️
    20 20🔥🔥

  • @abbaspeechani3369
    @abbaspeechani3369 Год назад +11

    സിദ്ധിക്ക് ലാൽ മാരുടെ സിനിമകളിലെ മറക്കാനാവാത്ത കോമഡികൾ കൂടുതലും ചെയ്തിരിക്കുന്നത് അനശ്വര നടൻ ഇന്നെസെന്റ് ചേട്ടൻ ആണ്.
    ഇതല്ല ഇതിനപ്പുറം ചാടി കിടന്നവൻ ആണ് kk ജോസഫ്.
    ഞങ്ങൾ അരമണിക്കൂർ മുന്നേ പുറപ്പെട്ടു, വേണേൽ ഒരു മണിക്കൂർ ആക്കാം.
    ജബ്ബാറെ ഈ വണ്ടി ഒന്ന് മാറ്റി ഇട്ടേ.
    നീ എന്തിനാ പഠിക്കുന്നെ.
    വാഴ ആണേൽ എന്താ വാ തുറന്നു പറഞ്ഞൂടെ

    • @SabuXL
      @SabuXL Год назад

      "നീ എന്തിനാ പഠിക്കുന്നേ..!"
      എന്ന ഫലിതം 'തഗ്ഗുകളുടെ സുൽത്താൻ' സിദ്ദീഖ് ഇക്ക വിശേഷിപ്പിച്ചിട്ടുളള സൈനുദ്ദീൻ ഇക്കയുടേതാണ് ചങ്ങാതീ. എറണ😮ലോ കോളജിൽ മിമിക്സ് അവതരിപ്പിക്കാൻ പോയ വേളയിൽ ഓട്ടോഗ്രാഫ് കൊടുക്കുന്ന നേരത്ത് കലശൽ ഉണ്ടാക്കിയ ഒരു വിദ്യാർഥിയോടാ അദ്ദേഹം ചോദിച്ചത് അത്രേ.
      "അയ്യേ..😅" എന്ന പ്രയോഗം പിന്നെ സാക്ഷാൽ ഇന്നസെന്റ് മഹാശയന്റെ സ്വത ശൈലിയിൽ വിരിഞ്ഞ കുട്ടി തന്നെയാവും ചങ്ങാതീ.🤗
      മൂവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.😢
      🙏

  • @abeyjohnshaibu8889
    @abeyjohnshaibu8889 Год назад +5

    പ്രീയ സുഹൃത്തെ, സുഹൃത്തിന്റെ വിവരണം വളരെ നന്നായിട്ടുണ്ട്...
    സിദ്ദിഖ് - ലാൽ ഒറ്റ വ്യക്തിയാണെന്നാണ് ഞാനും വിചാരിച്ചിരുന്നത്, ലാൽ ചലച്ചിത്ര നടൻ ആണെന്ന് മനസ്സിലാക്കിയപ്പോൾ, ഈ കൂട്ടുകെട്ടിലെ സിദ്ദിഖ് നടൻ സിദ്ദിഖ് ആണെന്ന് ഞാൻ വിചാരിച്ചു... പിന്നീടാണ് നടൻ സിദ്ദിഖ് അല്ല സംവിധായകൻ എന്ന് മനസ്സിലാക്കിയത്... സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ റാംജിറാവു സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്നാം കോളനി , കാബൂളിവാല എന്നീ സിനിമകൾ എത്ര കണ്ടാലും മതി വരില്ല... സിദ്ദിഖ് ലാൽ എന്ന ടൈറ്റിൽ കാണുമ്പോൾ തന്നെ മനസ്സിന് ലഭിക്കുന്ന സന്തോഷം വാക്കുകൾ കൊണ്ടോ, എഴുത്തിലൂടെയോ വിവരിക്കാൻ പറ്റില്ല... അത്രയ്ക്ക് ജന മനസ്സിൽ മഹത്തായ സ്ഥാനം നേടിയ മലയാള സിനിമയിലെ രണ്ട് പ്രമുഖ സംവിധായകരാണ് സിദ്ദിഖ് & ലാൽ...
    സച്ചി - സേതു കൂട്ടുകെട്ടിൽ ഇറങ്ങിയ ചോക്ലേറ്റ്, റോബിൻഹുഡ് എന്നീ സിനിമകൾ ഒത്തിരി ഒത്തിരി ഇഷ്ടം... സച്ചി സാർ സ്വതന്ത്രമായി തിരക്കഥ എഴുതിയ രാമലീല, ഡ്രൈവിംഗ് ലൈസൻസ് എന്നീ സിനിമകൾ പ്രേക്ഷകർക്ക് എപ്പോഴും കണ്ടിരിക്കാവുന്ന സിനിമകളാണ്.. അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ മലയാളത്തിൽ ഒരു വിസ്മയം തീർത്ത മഹാപ്രതിഭ ആയിരുന്നു സച്ചി സാർ, പക്ഷേ കാലം സച്ചി സാർ എന്ന് മഹാനായ അതുല്യ പ്രതിഭയ്ക്ക് ആയുസ്സ് കൊടുത്തില്ല...
    ഉദയകൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ മഹാഭൂരിപക്ഷവും പ്രേക്ഷകർക്ക് വളരെയധികം സ്വീകാര്യമാണ്... സിഐഡി മൂസ, പുലിവാൽ കല്യാണം, കൊച്ചി രാജാവ്, റൺവേ, തുറുപ്പുഗുലാൻ, ട്വന്റി ട്വന്റി, പോക്കിരിരാജ, കാര്യസ്ഥൻ എന്നീ സിനിമകൾ ഇപ്പോഴും എപ്പോഴും ടിവിയിൽ വന്നാലും പ്രേക്ഷകർ നിറഞ്ഞ മനസ്സോടെ കാണും...
    സുഹൃത്തിനെ പോലെ റാഫി മെക്കാർട്ടിൻ ഒരു വ്യക്തിയാണ് എന്നാണ് വിചാരിച്ചിരുന്നത്... ഇരുവരും രണ്ടാണെന്ന് അറിഞ്ഞത് ഒരു വർഷം മുമ്പാണ്...
    റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സിനിമകൾ ഇപ്പോഴും പ്രേക്ഷകർക്ക് വളരെയേറെ സ്വീകാര്യമാണ്... പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം, സത്യം ശിവം സുന്ദരം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, ഹലോ, ചൈന ടൗൺ ഈ സിനിമകൾ ഇന്നും പ്രേക്ഷക മനസ്സിൽ നല്ലൊരു ഇടം നേടിയിട്ടുണ്ട്...
    സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലും റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലും സിനിമകൾ ഉണ്ടാകണമെന്ന് ഒരുപാട് ഒരുപാട് ആഗ്രഹിച്ച സാധാരണക്കാരിലും സാധാരണക്കാരായ സിനിമാസ്നേഹിയാണ് ഞാൻ, പക്ഷേ നമ്മളെല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 2023 ഓഗസ്റ്റ് 8 ചൊവ്വാഴ്ച രാത്രി സിദ്ദിഖ് ഇക്ക വിട വാങ്ങി... സിദ്ദിഖ് ഇക്ക സ്വതന്ത്രമായി സംവിധാനം ചെയ്ത ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലർ, ബോഡിഗാർഡ്, ഭാസ്കർ ദി റാസ്കൽ എന്നീ സിനിമകൾ പ്രേക്ഷകർക്ക് ഇപ്പോഴും, എപ്പോഴും കണ്ടിരിക്കാവുന്ന സിനിമകളാണ്... ലാൽ സാർ സ്വതന്ത്രമായി സംവിധാനം ചെയ്ത ടു ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ എന്നീ സിനിമകളും പ്രേക്ഷകർക്ക് വളരെയേറെ സ്വീകാര്യമാണ്... ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ടിലും ഇനിയും മലയാള സിനിമയിൽ രചനകൾ ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ ആശംസിക്കുന്നു, അതുപോലെ റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലും ഇനിയും മികച്ച സിനിമകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...
    RIP സിദ്ദിഖ് ഇക്ക & സച്ചി സാർ...

  • @Roby-p4k
    @Roby-p4k Год назад +8

    റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിലുള്ള സമയത്തു ചില സിനിമകളുടെ രണ്ടാം ഭാഗംചിന്തിച്ചായിരുന്നു (പുതുക്കോട്ടയിലെ പുതുമണവാളൻ,ഹലോ മായാവി)

  • @febinsimon9291
    @febinsimon9291 Год назад +2

    ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് മൂന്നു സുഹൃത്തുക്കൾ ഉണ്ടായിരുന്നു അതുപോലെ ഒരു ശത്രുവും ഉണ്ടായിരുന്നു ഹൈസ്കൂളിലേക്ക് മാറുമ്പോൾ ഞങ്ങൾ മൂന്നുപേരും ഒരുമിച്ചായിരിക്കും എന്ന് ഞങ്ങൾ തീരുമാനിച്ചു നടന്നില്ല പക്ഷേ അഞ്ചുവർഷത്തോളം എന്റെ കൂടെ പഠിച്ചത് എന്റെ അന്നത്തെ ശത്രുവായിരുന്നു അല്ല എന്റെ ഇപ്പോഴത്തെ എന്റെ ആത്മാർത്ഥ സുഹൃത്ത്❤️❤️

    • @SabuXL
      @SabuXL Год назад

      ഇതിപ്പോ ഇവിടെ പറയേണ്ട കാര്യം?

  • @rehananish1744
    @rehananish1744 Год назад +12

    5:10 driving license nu script ezhuthiyittund!!

  • @aslahproductions1621
    @aslahproductions1621 Год назад +9

    Cid മൂസ all time fvr ❤️🫶

  • @rahulkk4840
    @rahulkk4840 Год назад +6

    സച്ചി സാർ 💔
    ഇനി വരാൻ ഉള്ള വിലയത് ബുദ്ധ പുള്ളിയുടെ dream project ആയിരുന്നു. പക്ഷെ ആ സ്റ്റോറി മാത്രം ബാക്കി ആക്കി പോയ്‌ 😢 പക്ഷെ സ്റ്റോറി സച്ചി ആയോണ്ട് സിനിമ പ്രതീക്ഷ ഉണ്ട്

  • @zam_nz5
    @zam_nz5 Год назад +4

    12:40 ഇവര്‌ രണ്ടുപേരും ഒരാളാണെന്ന് കരുതിയ കാലം എനിക്കും ഉണ്ടായിരുന്നു 😅 അത് പോലെ തന്നെ സിദ്ദിഖ് ലാലും 😅, Bro Video ക്വാളിറ്റി ❤️‍🔥

    • @SabuXL
      @SabuXL Год назад

      റാംജിറാവ് സ്പീക്കിംഗ് ഇറങ്ങി രണ്ടാം ആഴ്ചയിൽ തന്നെ മനോരമ സൺഡേ സപ്ലിമെന്റിൽ ഇവരുടെ അഭിമുഖം വന്നിരുന്നത് ഓർക്കുന്നു . പിന്നീട് മറ്റു പത്രങ്ങളിലും വന്നു. സിനിമാ മാസികകൾ ഞാൻ വായിക്കാറില്ല .
      താങ്കൾക്ക് മാത്രം എന്തേ ചങ്ങാതീ ഒരു വഴിക്കും ഈ അറിവ് കിട്ടാതെ വന്നത്?
      താങ്കളുടെ നാട്ടിൽ അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഒന്നും ഇല്ലായിരുന്നോ..?

  • @hrishikeshms1891
    @hrishikeshms1891 Год назад +4

    Filmytalks variety content 👌🏻👏🏻❤️❤️💯💯

  • @vishnukg007
    @vishnukg007 Год назад +12

    അതൊക്കെ ഒരു കാലം.. 😢

  • @Aparna_Remesan
    @Aparna_Remesan Год назад +10

    സിദ്ധിഖ് ലാൽ,റാഫി മെക്കാർട്ടിൻ,അനിൽ ബാബു സംഗീത സംവിധായകർ ആയ ബേർണി ഇഗ്നേഷ്യസ് ഈ പേര് ഒക്കെ കേൾക്കുമ്പോൾ പണ്ട് ഒരാൾ ആണ് എന്ന് വിചാരിച്ച ഞാൻ 😂 പിന്നീട് ആണ് മനസിലായേ രണ്ട് സംവിധായകർ ആണെന്ന് 😂

    • @SabuXL
      @SabuXL Год назад

      അതാതു കാലത്ത് മനോരമ മാതൃഭൂമി തുടങ്ങി എല്ലാ പത്രങ്ങളിലും ഞായറാഴ്ച പതിപ്പുകളിൽ സിനിമാക്കാരുടെ വാർത്തകൾ ഉണ്ടാകാറുണ്ട്. താങ്കൾ അതൊന്നും കണ്ടിട്ടേ ഇല്ല എന്നോ ചങ്ങാതീ.
      അല്ല, നിങ്ങളുടെ നാട്ടിൻ അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നോ?🤨😅

  • @sujithkannan8790
    @sujithkannan8790 Год назад +1

    റാഫിമേക്കർട്ടിന്റെ ഏറ്റവും വെറൈറ്റി ക്ലൈമാക്സ്‌ സൂപ്പർമാന്റെ ക്ലൈമാക്സ്‌ 👌🏻👌🏻

  • @trialindiachannel4218
    @trialindiachannel4218 Год назад +7

    Chocolate poli padam🎉

  • @mentozer5821
    @mentozer5821 Год назад +31

    Broye star singeril kandarnn 😍

  • @privateman1919
    @privateman1919 Год назад +29

    Pramod Pappanic approach 🔥🔥🔥

    • @jose-qb6zm
      @jose-qb6zm Год назад

      😂

    • @regal3992
      @regal3992 Год назад +1

      ഓർമിപ്പിക്കല്ലേ പൊന്നെ

    • @ilayathalapathy-q6g
      @ilayathalapathy-q6g Год назад

      Pramothum pappanum 🤣🤣🤣😂😂😂😂😂😂 one of the underrated directors 🤣🤣

  • @ഇത്തിക്കരപക്കി-ത4ഝ

    സിദ്ദിഖ്ലാൽ &റാഫി മെക്കാർട്ടിന് എന്നത് ഒരാൾ ആണ് എന്നതാണ് ഞാനും വിചാരിച്ചിരുന്നത് 😔😔😔

  • @abhilash7381
    @abhilash7381 Год назад +1

    Best narration among all vloggers, keep going

  • @iadithyanadi
    @iadithyanadi Год назад +4

    Star Singer il broyne kandu 🙂

  • @mox399
    @mox399 Год назад +1

    8:01 e sean oru green glitch unda atu kandapo heart kalagi

  • @-anuranj-jr3318
    @-anuranj-jr3318 Год назад +11

    Bro ഭയങ്കര ഉഴപ്പ് ആണ് ട്ടോ.100K അടിച്ചു കഴിഞ്ഞപ്പോ ആണ്ടിലും സംഗരാന്തിക്കും ഒക്കെയാണ് ഇപ്പൊ വീഡിയോ ചെയ്യുന്നത്. കൂടുതൽ ചെയ്യൂ bro. നിങ്ങളുടെ content ഉം അവതരണവും ഒരുപാട് ഇഷ്ടമാണ്❤

  • @nandhumohan869
    @nandhumohan869 Год назад +6

    Sachi=ayappanum koshiyum
    Ramaleela
    Run baby run
    Anarkali
    Sethu= mallusing
    Sachi&sethu=robinhood

  • @ivoninousampai4468
    @ivoninousampai4468 Год назад +10

    പകുതിക്ക് വെച്ച കാണുന്നത്.. ലൈവ് ആയി തന്നെ കാണട്ടെ..എന്നിട്ട് ഓന്നുടി കാണാം..❤

  • @ajuk421
    @ajuk421 Год назад +4

    Adipoli super beautiful

  • @Chandlerbing994
    @Chandlerbing994 Год назад +15

    Rafi mecartin 2 per aanen njan ipazha ariyane 😂

  • @dreamshore9
    @dreamshore9 Год назад +2

    12:10 അതിന്റെ ഉത്തരം എപ്പോഴേ കിട്ടി സഫാരി എപ്പിസോഡ്സ് കണ്ടാൽ മതി...
    Fazil ആണ് ഇവരെ സിനിമയിൽ പരിചയപ്പെടുത്തിയത്.. Fazil മികച്ച സംവിധായാകന് പുറമെ cunning നിർമാതാവ് കൂടി ആണ്... Fazil ന്റെ സഹോദരങ്ങളും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു..
    ഏറ്റവും collection കിട്ടുന്ന ഇവരുടെ പടങ്ങൾ ഒന്നുങ്കിൽ fazil and crew ആയിരിക്കും നിർമാതാക്കൾ അല്ലേൽ distributors... കടപ്പാടിന്റ പേരിൽ എല്ലാ കാലവും അവർക്ക് എന്തിനു പണം ഉണ്ടാക്കി കൊടുക്കണം അവർക്കു നമ്മൾ അതിനു ആദ്യമേ പ്രത്യുപകാരം ചെയ്തു ഇനി നമ്മൾ നമുക്ക് വേണ്ടി പണം ഉണ്ടാക്കുക അതിനു നമ്മുടെ പഠങ്ങൾ നമ്മൾ തന്നെ പ്രൊഡ്യൂസ് ചെയ്യുക... ഇതായിരുന്നു ലാൽ ന്റെ ലക്ഷ്യം.
    But സിദ്ദീഖ് വഴങ്ങിയില്ല... അങ്ങനെ അവർ മനഃപൂർവം പിരിഞ്ഞു... പിന്നീട് ലാൽ മികച്ച producer ആകുകയും ചെയ്തു

  • @jaseelmv1754
    @jaseelmv1754 Год назад

    Videos okke super anu….our content suggestion ….malayalathil avarthichu vanna location allenkil veedukale Patti our video cheyyamo….for example …
    Varikkassery mana….
    Minnaram,kalippattam enni cinemayile veedu….
    Ootyile school in notebook film….
    Meleparambil anu veettile veedu…
    Egan our paddu veedukalum school up namuk parijithamanu…avaye kurichulla interesting facts and stories…..

  • @abhinandp.t6487
    @abhinandp.t6487 Год назад +8

    Ramaleela മൂവിയിലും സ്ക്രിപ്റ്റ് എഴുതീത് sachy തന്നെയാണ്

  • @kiranvava2740
    @kiranvava2740 Год назад +7

    Bobby Sanjay ❤

  • @livinvincent6661
    @livinvincent6661 Год назад +1

    contents poli keep going always enjoy your videos bro

  • @the_black_beast8671
    @the_black_beast8671 Год назад +2

    സിദ്ദിഖ് ലാൽ -റാഫി മെക്കാർട്ടിൻ എന്ന് ഈ പേരുകൾ ഒരാളാണ് എന്ന് കരുതിയ ഒരു കാലം

  • @naufaln959
    @naufaln959 Год назад +2

    Run way 🔥🔥🔥

  • @Roby-p4k
    @Roby-p4k Год назад +4

    cid മൂസ 2 ഉണ്ടാക്കാൻ സാധ്യത ഉണ്ടെങ്കിൽ ഉദയകൃഷ്ണ സിബി തോമസ് വീണ്ടും ഒന്നിക്കുമായിരിക്കും..
    അതുപോലെ വാളയാർ പരമശിവം നടക്കുകയാണെങ്കിൽ ഉദയകൃഷ്ണ ഒറ്റയ്ക്ക് ആണ് പറയുന്നു ഉണ്ടെങ്കിലും ചിലപ്പോൾ ഉദയകൃഷ്ണ സിബി തോമസ് കൂട്ടുകെട്ടിൽ ആയിരിക്കും നടക്കുക

  • @justFUN-b2w
    @justFUN-b2w Год назад +3

    Bro nte video Asianet star singer il ipo kandu 😋😋😋

  • @devadathsanalkumar
    @devadathsanalkumar Год назад +7

    Ennik und fear
    Car inu ind gear
    filmy Annan fire

  • @razackabdullah
    @razackabdullah Год назад +7

    Filmy Talks ❤❤

  • @Legendssssss858
    @Legendssssss858 5 месяцев назад +1

    സിദ്ദിഖ് ലാൽ ഉം റാഫി മെക്കാർട്ടിനും അനിൽ ബാബു വും ഒരാളാണ്ണെന്നു വിചാരിച്ച ഒരു കുട്ടി കാലം എനിക്കുമുണ്ടായിരുന്നു❤😂🤣

  • @aryanandhasreenadh133
    @aryanandhasreenadh133 Год назад +1

    Nice presentation 🧡🧡

  • @rahulvm2582
    @rahulvm2582 Год назад

    Good video
    (ഈ വീഡിയോയിൽ
    AnilBabu Directors നെ കുറിച്ച് പറയേണ്ടതായിരുന്നു
    ഏകദേശം 25 films അടുത്ത് ഇവർ ഒരുമിച്ച് Direct ചെയ്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്, Almost പടങ്ങൾ എല്ലാം Superhit or Hit ആണ് )

  • @onlytotony
    @onlytotony Год назад

    Love your videos ….ellam oru Rasam undu 😅😅

  • @kannanprasidh2375
    @kannanprasidh2375 Год назад +4

    ചേട്ടനെ star singer കണ്ടവരുണ്ടോ 😌

  • @Legendssssss858
    @Legendssssss858 5 месяцев назад +1

    13:25 എ ഇതാണോ ഡയറക്ടർ രാജസേനൻ ഞാൻ ഇപ്പോഴാണ് അറിയുന്നത് ഇദ്ദേഹം ആണ് രാജസേനൻ എന്ന് ❤😅

  • @aneeshmartinjosef8281
    @aneeshmartinjosef8281 Год назад +5

    രസം എന്ന വാക്കുപയോഗിച്ചപ്പോൾ രസം കാണിച്ചത് നന്നായി.

    • @Sruthiishere
      @Sruthiishere Год назад

      Athu matramo? Hit il hit um.. aradiya ennathil arattu annanem kanicha😂 editor brilliance kanathe pokarathu😅

  • @MrDivin
    @MrDivin Год назад +21

    08:59 - 09:13 Filmytalks Brilliance 😌🤣

  • @aslahproductions1621
    @aslahproductions1621 Год назад +2

    9:30athe 💯

  • @shijukalappara5197
    @shijukalappara5197 Год назад +2

    Ramaleela evideda

  • @BabuBabu-ds3xd
    @BabuBabu-ds3xd Год назад +2

    Udayakrishna,,,,sibi,k,thomas,❤❤❤❤❤❤❤❤❤❤❤❤❤

  • @RafsalBathisha
    @RafsalBathisha Год назад +1

    നിങ്ങളുടെ ഓരോ വീഡിയോയ്ക്കും വേണ്ടി വെയിറ്റ് ചെയ്യുകയാണ്

  • @ABINSIBY90
    @ABINSIBY90 Год назад +8

    പക്ഷെ പുലിവാൽ കല്യാണത്തിലെ കോമെടികൾ കണ്ടാൽ റാഫി മെക്കാർട്ടിൻ ടീം എഴുതിയതാണെന്ന് തോന്നുള്ളു.

  • @subzro5
    @subzro5 Год назад +5

    Oru comedy piece und double ukri 😅

  • @sujiths5163
    @sujiths5163 Год назад +2

    Dhaa star singer thodangeeppam chetan pattu varthanam enthayalum kollam keto💌

  • @Roby-p4k
    @Roby-p4k Год назад +2

    ഉദയകൃഷ്ണ സിബി തോമസ് പിരിയുന്നതിനു മുൻപ് അവർ ഒരു സിനിമ പ്രൊഡ്യൂസർ ചെയ്തിട്ടുണ്ട്
    അതാണ്
    *അവതാരം*

    • @ABINSIBY90
      @ABINSIBY90 Год назад

      അതെ ആദ്യത്തേതും അവസാനത്തേതും.

  • @Flimyboy240
    @Flimyboy240 Год назад +3

    Siddique lal onnane enne vijaricha nan 😂 and rafi mecartin 😂

    • @SabuXL
      @SabuXL Год назад

      അപ്പോ അക്കാലത്ത് നിങ്ങളുടെ നാട്ടിൽ അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഒന്നും ഇല്ലായിരുന്നോ ചങ്ങാതീ. ചുരുങ്ങിയ പക്ഷം പത്രം പോലും?😮
      അല്ല ദശാബ്ദങ്ങളായി എല്ലാ പത്രങ്ങളിലും ഞായറാഴ്ച പതിപ്പുകളിൽ സിനിമാക്കാരുടെ വാർത്തകൾ വരാറുണ്ട്. ഞാൻ അണിയറക്കാരെ ഒക്കെ അങ്ങനെ ആണ് പരിചയപ്പെട്ടിരുന്നത്.

  • @Roby-p4k
    @Roby-p4k Год назад +1

    പണ്ട് മനോരമയിലെ സൺഡേ സപ്പ്ളെമെന്ററി എവിടെയോ വായിച്ചിട്ടുണ്ട് സിബി തോമസ് ഡയറക്ടർ ആക്കാനാണ് പ്ലാൻ..ദിലീപ് വെച്ചു ഒരു സിനിമ പ്ലാൻ ചെയ്തിട്ടുണ്ട്

  • @shamsheerrahman9110
    @shamsheerrahman9110 Год назад +1

    "Best Scenes" series ആയിട്ട് വീഡിയോ cheyummo

  • @Arjunputhankulathil.
    @Arjunputhankulathil. Год назад

    അനിൽ ബാബു
    വാൽക്കണ്ണാടി
    മയിൽപീലികാവ്
    ഉത്തമൻ
    പകൽപൂരം
    സ്ത്രീധനം
    പട്ടാഭിഷേകം
    സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി
    കളിയൂഞ്ഞാൽ
    ഈഞ്ചക്കാടൻ മത്തായി and സൺസ്
    ഇവരും അടിപൊളി combo ആയിരുന്നു... അതിൽ ബാബു 2019ൽ അന്തരിച്ചു...❤❤

  • @radhikaradha4409
    @radhikaradha4409 Год назад +1

    ഡ്രൈവിംഗ് ലൈസൻസ്, ഷേർലാക്ക് ടോംസ്, രാമലീല, ഇതൊക്കെയും എഴുതിയത് സച്ചി തന്നെയാണ്.

  • @Shamitha-gf6od
    @Shamitha-gf6od Год назад

    First intro 100% curect bro

  • @smgmidhun2882
    @smgmidhun2882 Год назад +1

    Bro , broyude luciferilre climaxile pattine pattiyula vidio eppo asianet chanelil star singer il kandu 😮

  • @MishalIsha-v7c
    @MishalIsha-v7c Год назад +3

    അനിൽ ബാബു
    അശോകൻ താഹ
    അക്ബർ ജോസ്
    പ്രമോദ് പപ്പൻ...

  • @soorajgsunil5884
    @soorajgsunil5884 Год назад +2

    2 varsham munb vare rafi-mekkartin oru al anen vijaricha njan

  • @AlanEmmanuelEmmanuel
    @AlanEmmanuelEmmanuel Год назад +1

    Rafi Mecartin Team Films പുതുക്കോട്ടയിൽ പുതുമണവാളൻ സൂപ്പർമാൻ, പഞ്ചാബ് ഹൗസ്, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, പാണ്ടിപട ഹലോ, ചൈന ടൗൺ

  • @sumeshpozhikadavan
    @sumeshpozhikadavan Год назад +3

    അനിൽ ബാബു

  • @kasinad8472
    @kasinad8472 Год назад

    9:29 yes😅🤞🏽

  • @Arn-h2d
    @Arn-h2d Год назад +1

    Athey sire star singer il polikkunnundallo

  • @vijayakp7563
    @vijayakp7563 Год назад +1

    മേക്കപ്പ് ലേശം കൂടിയോ ചേട്ടാ 😂❤️ but കണ്ടന്റ് 🎉❤

  • @sugeethpr5060
    @sugeethpr5060 Год назад

    ഏട്ടാ 👍🥰🥰🥰🥰🥰

  • @lisan4u
    @lisan4u 6 месяцев назад

    ചരിത്രം എന്നിലൂടെ പരിപാടിയിൽ സിദ്ധിഖ് എപ്പിസോഡ് കാണുമ്പോൾ മനസിലാവും..ഞാൻ എന്ന് പറയുന്നത് വളരെ കുറവാണ്.. എപ്പോഴും ഞാനും ലാലും.... എന്നാണ് പറയുന്നത്..
    അതാണ് അവര് തമ്മിലുള്ള ബന്ധം

  • @abhijithbinoy3646
    @abhijithbinoy3646 Год назад +15

    Rafi mekartin 1 allarnno ippola arije 😅😅
    Thank you😂

    • @SabuXL
      @SabuXL Год назад

      രാജസേനൻ സാറിൻ്റെ സ്ക്രിപ്റ്റ് എഴുത്തുകാർ ആയ കാലം തൊട്ടേ എല്ലാവർക്കും അറിയാം ഇക്കാര്യം. താങ്കളുടെ നാട്ടിൽ അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഒന്നും ഇല്ലേ ചങ്ങാതീ. ദശാബ്ദങ്ങളായി എല്ലാ പത്രങ്ങളിലും ഞായറാഴ്ച പതിപ്പുകളിൽ സിനിമാക്കാരുടെ വാർത്തകൾ വരാറുണ്ട്. മിക്കവാറും അണിയറക്കാരെ പറ്റി ആണ് ഉണ്ടാകുക. അതൊന്നും വായിച്ചിട്ടേ ഇല്ലെന്നോ.😮

  • @ABINSIBY90
    @ABINSIBY90 Год назад +2

    റാഫി മെക്കാർട്ടിൻ ഫോർമാറ്റിൽ ഉദയകൃഷ്ണ സിബി കെ തോമസ് ടീം എഴുതിയ സിനിമയാണ് പുലിവാൽ കല്യാണം.

  • @surabhil
    @surabhil Год назад +1

    അനിൽ-ബാബു

  • @Worldvision339
    @Worldvision339 Год назад +1

    Chettane star singeril kandallo

  • @vivek5204
    @vivek5204 Год назад +1

    5:03 Ramaleela too

  • @Ak_724
    @Ak_724 Год назад

    Siddique lal💎🙏