സിനിമ കണ്ട് നമ്മൾ പഠിച്ച കാര്യങ്ങൾ | Crazy Informations and Facts from Malayalam Movies | Filmytalks

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 822

  • @nigilgopal7419
    @nigilgopal7419 2 года назад +322

    Bone marrow transplant ചെയ്താൽ അയാൾക്ക് രണ്ടു DNA ഉണ്ടാകുമെന്ന അറിവ് Forensic സിനിമ കണ്ടവർക്ക് ഉണ്ടാകും..

    • @prayformeandeveryone
      @prayformeandeveryone Год назад

      Bone aanu nigil not Born

    • @nigilgopal7419
      @nigilgopal7419 Год назад +3

      @@prayformeandeveryone എന്റെ പൊന്നോ ഓട്ടോമാറ്റിക് കീബോർഡ് ആയത് കൊണ്ട് ടൈപ്പ് ചെയ്തപ്പോ അങ്ങനെ വന്നതാ പൊറുത്താലും 🥰🥰🥰

    • @prayformeandeveryone
      @prayformeandeveryone Год назад +2

      @@nigilgopal7419 edo thanne kaliyaakkiyathalla oru public platform il public aayit post cheyyumpol oru vattam vaayich nokkande ennu ormippichathe ullu. How intolerant u are???

    • @nigilgopal7419
      @nigilgopal7419 Год назад +1

      @@prayformeandeveryone ശെടാ തെറ്റ് പറ്റിയത് ഏറ്റു പറഞ്ഞു ആ തെറ്റ് തിരുത്തിയാലും മതിയായില്ലേ? അപ്പൊ എന്റെ character നെ പറയുന്നോ എന്താണ് ഭായ്..

    • @prayformeandeveryone
      @prayformeandeveryone Год назад +1

      @@nigilgopal7419 thante reply onnu vaayich nok onnoode. Ath thett sammathichathanu ennu enik thonniyilla.

  • @kannanshaji1636
    @kannanshaji1636 2 года назад +295

    1)Forensic -some forensic procedures and details.
    2)Chathikatha chandhu -making of some horor movie tricks.

  • @dreamshore9
    @dreamshore9 2 года назад +214

    വൺ മാൻ show ഇപ്പോഴും 👍
    Popularity കാരണം psc പോലും ആ ചോദ്യം വിട്ടതാ 😄

  • @jijeshjijesh4570
    @jijeshjijesh4570 2 года назад +532

    എനിക്ക് ആദ്യം ഓർമ വരുന്നത് റൺവേയിലെ സ്പിരിറ്റ് കടത്തും, മെമ്മറീസിലെ ക്ലൈമാക്സ് സീനും ആണ് 😊

    • @unsolved89
      @unsolved89 2 года назад +24

      Njan innale chemistry class il irnn runway de alochich...innith kidakkunn😂

    • @anvikasudev8508
      @anvikasudev8508 2 года назад +2

      👍👍👍

    • @bincyb691
      @bincyb691 2 года назад +5

      Ennitt etra thavana spirit kadathi😂

    • @jijeshjijesh4570
      @jijeshjijesh4570 2 года назад +4

      @@bincyb691 ദാ.. ഇന്നും കൂടെ കടത്തിയെ ഉള്ളൂ 😅😅

    • @bincyb691
      @bincyb691 2 года назад +2

      @@jijeshjijesh4570 😂😂

  • @aneeshvnair4140
    @aneeshvnair4140 2 года назад +608

    സിനിമയിൽ തന്നെയുള്ള ആരും ശ്രദ്ധിക്കാത്ത വിത്യസ്ത സംഭവങ്ങൾ കൊണ്ടുവരുന്ന ചേട്ടനിരിക്കട്ടെ ബിഗ് സല്യൂട്ട് 👍

    • @ajjusivang6619
      @ajjusivang6619 2 года назад +3

      🤝✌️

    • @ajjusivang6619
      @ajjusivang6619 2 года назад +4

      Yellam onnu chinthipikkunatharathil ollathu aayirunnu....athokke vishathikarichu thannathinu thanks... 🙋‍♂️

    • @aneeshvnair4140
      @aneeshvnair4140 2 года назад +3

      @@ajjusivang6619 ✌️👍

    • @Foresaken_gaming
      @Foresaken_gaming 2 года назад

      Ith actually ee video cheyyunna bro nte thanne fake account aana 😂 mikka videos nte thazhem same accountil ninn same comment kandittud ☺️bro nte ella videos um njan kanar ind cmnt boxum😂

    • @aneeshvnair4140
      @aneeshvnair4140 2 года назад +5

      @@Foresaken_gaming ഇ വീഡിയോ ഇടുന്നത് ആരാണെന്ന് പോലും എനിക്കറിയില്ല എന്റെ പേര് അനീഷ്

  • @-nincompoop-
    @-nincompoop- 2 года назад +480

    Philip and the monkey Pen -ൽ ഒരു പേപ്പർ 7 തവണയിൽ കൂടുതൽ മടക്കാൻ കഴിയില്ല! എന്നുള്ളതും ഒരു പുതിയ അറിവായിരുന്നു.

    • @octafootball644
      @octafootball644 2 года назад +23

      13 thavana madakkiyathinu guiness record ind bro🥱😄

    • @shameerkhan-namearts2.022
      @shameerkhan-namearts2.022 2 года назад +2

      @@octafootball644 അത് എങ്ങനെ 🤔

    • @shameerkhan-namearts2.022
      @shameerkhan-namearts2.022 2 года назад +3

      @nikhil Baburaj എനിയ്ക്ക് ആ പടം ഇറങ്ങുന്നതിന് മുമ്പേ അറിയാമാരുന്നു

    • @aessoon8303
      @aessoon8303 2 года назад +10

      @@shameerkhan-namearts2.022 ath kore scientistukal okke koodi chernnu oru football groundinte athra ulla paper anu madakkiyath...

    • @ananthufrancis9934
      @ananthufrancis9934 Год назад +3

      Ath thettanenu koode arinjo,

  • @lifefactor9261
    @lifefactor9261 2 года назад +117

    തുപ്പരിവാലൻ സിനിമയിൽ Artificial ഇടിമിന്നൽ - കൊണ്ട് കൊലപാതകം ചെയ്ത മിസ്കിൻ brilliance ആണ് എന്നെ ഞെട്ടിച്ച അറിവ്,ഒരു പക്ഷെ സിനിമ ആദ്യമായി കാണുമ്പോ,ഒട്ടുമിക്ക പേരും വിചാരിച്ചു കാണില്ല അത് ഒരു കൊലപാതകം ആയിരുന്നു എന്ന്👌

  • @msd_kolathur
    @msd_kolathur 2 года назад +135

    Q :ഉറുമ്പു വായേക്കാൾ ചിന്നത് അത് എന്നത്?
    Ans :അത് തിന്നത്....Epic🔥🥰

    • @aryas236
      @aryas236 2 года назад +8

      Diamond Necklace 😎

    • @BiztrocratBusinessTradesPvtLtd
      @BiztrocratBusinessTradesPvtLtd 2 года назад +2

      Means wat?

    • @mujmil526
      @mujmil526 2 года назад +4

      @@BiztrocratBusinessTradesPvtLtd ഉറുമ്പിന്റെ വായെക്കാളും ചെറുത്‌ എന്തോനെന്നു അത് കഴിച്ചതല്ലേ ഉറുമ്പിന്റെ വായെക്കാളും ചെറുത്

    • @mujmil526
      @mujmil526 2 года назад +2

      @@BiztrocratBusinessTradesPvtLtd ഉറുമ്പ് അതിന്റെ വാ കൊണ്ടല്ലേ കഴിക്കണ

    • @abhijitha8644
      @abhijitha8644 Год назад

      erumb vaye kal sinnath ath ennath

  • @arunpj8765
    @arunpj8765 2 года назад +408

    വൺ മാൻ ഷോ അറിവ് അടിപൊളിയാണ്. അതിന് മുൻപ് അത് അറിയില്ലായിരുന്നു 👍

    • @sirajrahman4116
      @sirajrahman4116 2 года назад +30

      Bank of Kochi ജപ്പാനിലാണെന്ന അറിവ് അതില്‍ നിന്ന് കിട്ടിയതാണ്

    • @the_boogieman._
      @the_boogieman._ 2 года назад +4

      @@sirajrahman4116 njan idan vanna comment
      One man show enn paranjal adyam ormma varunnath Bank of Kochi aan

    • @harikrishnank1312
      @harikrishnank1312 2 года назад +3

      @@the_boogieman._ ജപ്പാനിൽ കൊച്ചി എന്നൊരു നഗരമുണ്ട്😊

    • @the_boogieman._
      @the_boogieman._ 2 года назад

      Kōchi is the capital city of Kōchi Prefecture located on the island of Shikoku in Japan. Kōchi is the main city of the prefecture with over 40% of its population.
      Area: 309.2 km²

    • @harikrishnank1312
      @harikrishnank1312 2 года назад

      @@the_boogieman._ Yes👍

  • @true-way-kerala
    @true-way-kerala 2 года назад +125

    പഞ്ചവർണ്ണ തത്ത എന്ന സിനിമയിൽ ജയറാം പറയുന്നു മുന്നിലേക്ക് കാലു മടക്കാൻ കഴിയുന്ന മൃഗം ആന മാത്രമാണെന്ന്

    • @അനീശൻ
      @അനീശൻ 2 года назад +4

      ഒട്ടകം പിൻകാലുകൾ മടക്കുന്നുണ്ട്... കാലും നീട്ടിയിരിക്കാൻ നേരമില്ലാത്തോണ്ടായിരിക്കും

    • @vishnudass2419
      @vishnudass2419 Год назад +2

      വീട്ടിലെ ആടും പശുവും എങ്ങോട്ടാ കാൽ മടക്കുന്നത്

    • @true-way-kerala
      @true-way-kerala Год назад

      @@vishnudass2419 എടാ വിവരമില്ലാത്തവനേ ആന കാലു മടക്കുന്നത് എങ്ങനെയാണെന്നും ആട് കാല് മടക്കുന്നത് എങ്ങനെയാണെന്നും നല്ലതുപോലെ നോക്കി മനസ്സിലാക്ക്

    • @true-way-kerala
      @true-way-kerala Год назад

      @@അനീശൻ മുന്നിലേക്ക് എന്നാടാ മൈരേ പറഞ്ഞത്...

    • @dreamrider6488
      @dreamrider6488 Год назад

      മനുഷ്യൻ മാത്രേ അങ്ങനെ മടക്കാതെ ഉള്ളൂ.🤔😂

  • @shira5683
    @shira5683 2 года назад +202

    ഓർമ്മക്കുറവിനു പറ്റിയ ഉൽപ്പന്നം എന്ന് കേട്ടപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് "സന്തോഷ്‌ ബ്രഹ്മി "ആണ് 😃😃😃

    • @mohdshabeerk
      @mohdshabeerk 2 года назад +2

      Entem😂❤️bhudhikkum shakthikkum santhosh bruhmi 😆

    • @jubymaryjoseph5968
      @jubymaryjoseph5968 2 года назад

      😂😂😂

    • @deepuparayath4921
      @deepuparayath4921 2 года назад

      Idi Ameen also in Narasimham

    • @SandeepJShridhar
      @SandeepJShridhar 2 года назад +3

      അപ്പൊ "തൊമ്മനും മക്കളും" - ലെ സത്യസന്ധതക്കുള്ള സന്തോഷ് ട്രോഫിയോ ?

    • @Libin-eh1hd
      @Libin-eh1hd 2 года назад +1

      Ee comment idan Vanna le njn 😑

  • @irshadsmack
    @irshadsmack 2 года назад +163

    മനുഷ്യർക്ക് brainil 2 തലമുണ്ട് , രണ്ടും ഒരുമിച്ച് പ്രവർത്തിക്കുന്നവർക്ക് പ്രാഞ്ചിയേട്ടൻ scene ചെയ്യാൻ പറ്റും, സ്ത്രീകൾക്കാണ് പുരുഷന്മാരേക്കാൾ ഈ കഴിവ് കൂടുതലുള്ളത് 👍

    • @rauf_shaa6495
      @rauf_shaa6495 2 года назад +15

      Oru arivu koodi kitti🤗♥️

    • @sachinchandran8668
      @sachinchandran8668 2 года назад +6

      oru doubt ee piano artists num gamers um oke cheyan pattuvo

    • @irshadsmack
      @irshadsmack 2 года назад

      @@sachinchandran8668 depends ❤️

    • @abinb2991
      @abinb2991 2 года назад +6

      5 min slow practice cheythal pinne eluppam anu👍

    • @lovemalakha6904
      @lovemalakha6904 2 года назад

      അപ്പൊ അമ്പലത്തിലെ പൂജാരി മാർ പുരുഷന്മാരല്ലേ. അവർ ഒഎസ് കൈ കൊണ്ട് മണി അടിക്കും മറ്റേ കൈകൊണ്ട് വിളക് ചുറ്റും. അത് പാടുള്ള പണിയാണ്

  • @pesflix158
    @pesflix158 2 года назад +200

    നമ്മുടെ കേരളത്തിലെ കൊച്ചി airportin kochi എന്നല്ല പകരം cochin international airport എന്നാണ് കാരണം kochi airport ജപ്പാനിൽ ഒന്ന്‌ ഉള്ളത് കൊണ്ട് യാത്രക്കാർക്ക് ഇത് കൺഫ്യൂഷൻ ആകുന്നത് കൊണ്ടാണ് . ഈ അറിവ് എനിക്ക് കിട്ടിയതോ സഫാരി ടിവിയിൽ നിന്നും

    • @Aparna.Ratheesh
      @Aparna.Ratheesh 2 года назад +27

      Safari Channel is very informative. 👏👌Full arivukal aanu...

    • @fuad4490
      @fuad4490 2 года назад +8

      Ee comment idaan vanna njn🚶

    • @bibinkanjirathingal
      @bibinkanjirathingal 2 года назад

      Cok

    • @MN-123mvr
      @MN-123mvr 10 месяцев назад

      Cairo yilninnum kochi floght തെരഞ്ഞപ്പോഴാണ് ജപ്പാനിൽ കൊച്ചി ഉണ്ടെന്ന് ഞാൻ അറിഞ്ഞത് 😊

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 года назад +162

    സിനിമയിൽ നിന്ന് അറിവുകൾ കിട്ടാറുണ്ട്... Correct aanu🔥

    • @shujahbv4015
      @shujahbv4015 2 года назад

      അത് കറക്റ്റ്

  • @shafeeqea8192
    @shafeeqea8192 2 года назад +93

    അമിക്കസ്ക്യൂരി എന്നു കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് രാജതന്ത്രം എന്ന ചിത്രത്തിൽ ജഗതി അമിക്കസ്ക്യൂരി ആയി വരുന്നതും ഇന്നസെന്റിനെ പൂട്ടുന്നതും... പാപ്പരേ... എന്നുള്ള വിളിയും.. ഏറ്റവും രസകരമായ അമിക്കസ്ക്യൂരി അതാണ്...

    • @WheresTheMenu
      @WheresTheMenu 2 года назад +2

      Correct 😍

    • @harikrishnank1312
      @harikrishnank1312 2 года назад +19

      പിന്നെ ഇവിടം സ്വർഗമാണ് സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രവും

    • @vinodvarghese2399
      @vinodvarghese2399 2 года назад

      ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് 24 ന്യൂസ് ശ്രീകണ്ഠൻ നായർ ആണ്

  • @d3nnisjoseph175
    @d3nnisjoseph175 2 года назад +119

    *Runway
    Unni to bhai 🎙️
    "You know the business and I know the chemistry "🌝! ( breaking bad)..

  • @aneeshvnair4140
    @aneeshvnair4140 2 года назад +142

    സൂര്യൻ എവിടെ ഉദിക്കുന്നുവോ അത് കിഴക്ക് 🤗ഒന്ന് ഒന്നര ഐറ്റം ആയിരുന്നു 🤗

    • @sujithnlr
      @sujithnlr 2 года назад +1

      മുകളിൽ ഒരു cmt പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. ട്രൈ ചെയ്താൽ മനസ്സിലാവും

    • @aneeshvnair4140
      @aneeshvnair4140 2 года назад +1

      @@sujithnlr yes two cament post 🤗

    • @nidhinraj.p.m3706
      @nidhinraj.p.m3706 2 года назад

      അത് തെറ്റ് തന്നെയാണ്

  • @unniiikrishnan
    @unniiikrishnan 2 года назад +75

    പച്ച കപ്പളങ്ങ ഇട്ടു വേവിച്ചാൽ മട്ടൻ വേഗം വെന്ത് കിട്ടും. 😁😅😅
    -cold case

    • @abhijith_n_anand
      @abhijith_n_anand 2 года назад +1

      😂 എന്തിനോ വേണ്ടി തിളച്ച കപ്ലങ്ങ😂

    • @unniiikrishnan
      @unniiikrishnan 2 года назад

      @@abhijith_n_anand 😅

  • @krishnadev7117
    @krishnadev7117 2 года назад +14

    ശൃംഗരവേലൻ സിനിമയിൽ നാലമ്പല ദര്‍ശനത്തെ പറ്റി ദിലീപ് വ്യക്തമായി പറഞ്ഞു തരുന്നുണ്ട് ......😊😊

  • @Zinuippu
    @Zinuippu 2 года назад +115

    സിനിമയിൽ നിന്നുള്ള അറിവ് എനിക്ക് എന്റെ MBBS second year and finel year examന് ഉപകരിച്ചിട്ടുണ്ട്.
    Second year forensic medicine exam ന് surrogacy എന്ന question ചോദിച്ചപ്പോ ദശരഥം സിനിമ ഒർമ്മ വന്നു.
    Final year peadiatric exam ന് bioweapons ചോദിച്ചപ്പോ എല്ലാവര്ക്കും അറിയുന്ന anthrax ആദ്യം മനസ്സിൽ വന്നു. അത്കൊണ്ട് മാത്രം mark കിട്ടൂല എന്നുള്ളത് കൊണ്ട് ഒർത്ത്‌ ഇരിക്കുമ്പോൾ ആണ് ദശാവതാരം സിനിമയിൽ കമൽ ഹസ്സൻ പറയുന്നത് ഓര്മ വന്നത്. This vial contains 'Ebola' and 'Marburg' combination എന്ന്
    അതിന്റെ symptoms ആയി Christian Fletcher നും അനു എന്ന monkey ക്കും വന്ന bleeding ഒക്കെ ഓർത്തു വച്ചങ്ങ്‌ കാച്ചി 😎

    • @thecrusader6401
      @thecrusader6401 2 года назад +29

      ദൈവമേ.. ഇപ്പൊ prescription നും ഇങ്ങനെ കറക്കി കുത്തി ആണോ 😂😂

    • @Zinuippu
      @Zinuippu 2 года назад +13

      @@thecrusader6401 ഇപ്പൊ ഞാൻ നന്നായി 😬
      എന്നാലും ഞാൻ കറക്കി കുതിയതൊന്നും അല്ല 😞
      Exam hall ൽ ഇരുന്ന് കഷ്ടപ്പെട്ട് ഓർത്ത് എഴുതിയതാ 😒

    • @filmytalksmalayalam
      @filmytalksmalayalam  2 года назад +5

      😂🔥

    • @JithuRaj2024
      @JithuRaj2024 2 года назад +1

      നിങൾ എന്നിട്ട് ഡോക്ടർ ആയോ

    • @tom-vn8hx
      @tom-vn8hx 2 года назад +3

      ഇങ്ങനെ ആണോ പാസ് ആയത് 😲

  • @Severus-nu3ty
    @Severus-nu3ty 2 года назад +96

    " എന്തായാലും ഈ കെമിഗ്രി കണ്ടുപിടിച്ചവൻ ഭയങ്കരൻ തന്നെ " - ഭായ്

  • @secretspeaker4465
    @secretspeaker4465 2 года назад +53

    എനിക്ക് ഓര്‍മ വരുന്നത്, CBI Diary കുറുപ്പ് എന്ന സിനിമയില്‍ , ഒരാള്‍ സ്വയം ചാടും നേരത്ത് എങ്ങനെ ആണ് വീഴുക, same time ഒരാളെ വലിച്ചു eriyumbol ഉണ്ടാകുന്ന situation is different.
    Memories സിനിമ, അതിൽ when പ്രിത്വി is about to shoot Lolithan by DISTRACTION and shoot through a Fish Tank, it's Smart idea.
    അനാര്‍ക്കലി എന്ന സിനിമ, അതിൽ, ലക്ഷദ്വീപ് language എങ്ങനെ എന്നും, ഒരു Dry Land ആണെന്നും, Police Station ഇല്ലാത്ത place ആണെന്നും many people didn't knew.
    IN EVERY MOVIE, WHICH WE SEE HAS SOME OR THE OTHER INNER INSIGHTS, WHICH WE THE COMMON DID NOT KNEW.

    • @mujmil526
      @mujmil526 2 года назад

      ലക്ഷദീപിൽ പോലീസും police സ്റ്റേഷനും ഉണ്ട്. പക്ഷെ ക്രൈംമും കേസും ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല

  • @MovieManiaMalayalam
    @MovieManiaMalayalam 2 года назад +33

    Nice Video Bro ❤️❤️❤️

  • @Iamrahulhere
    @Iamrahulhere 2 года назад +17

    Adi kapyare kootta Mani filmil Koshi parayunna dialogue und namitha kulich poovumbo smell kitti ellarum akarshikka pedumbo athintte reason pheromone aan enn.
    Aadu 2 kand aan Kalla note adikkunna mechine kammattam aan enn manassilayath.
    Prayam aayi marikkunna kaakkale kurich chindikkan paduppicha 1983 nalla oru anubhavam aayirunnu.
    Thattathin marayathiloode famous aaya Stencil lettersum puthiya ariv aayirunnu.
    Nanban film kandappol aan spaceil pen use cheyyan pattilla enn arinjath.
    Ithrayum okke parayumbo Kindide sthanam thekkott aan enn pyariye paduppicha kalyana Ramanile muthassane marakkand irikkan pattillello 😌❤️.

  • @arunajay7096
    @arunajay7096 2 года назад +9

    4:52 🔥യുടെ പ്രേത്യേകതയും പറയുന്നുണ്ട്.. മറ്റുള്ളതിനെ ശുദ്ധമാക്കുന്നതിനോടൊപ്പം സ്വയം അശുദ്ധി ആകാതിരിക്കാനും ഉള്ള ഗുണം 🔥

  • @navassha1442
    @navassha1442 2 года назад +28

    മമ്മൂട്ടിയുടെ അടിക്കുറിപ്പ് മൂവിയിലെ ഹാബിയസ്സ് കോർപ്‌സ് റിട്ട് ഒരു പുതിയ അറിവ് ആയിരുന്നു for me

    • @abdullahh3378
      @abdullahh3378 2 года назад +2

      Yes ആ സീൻ ദൃശ്യത്തിൽ ഉപയോഗിച്ചിട്ടുണ്ട്

  • @SULTHAN2017
    @SULTHAN2017 2 года назад +16

    Amicus curie ജഗതി ചേട്ടൻ ആയിട്ടുണ്ട് ഒരു ജഗദീഷ് മൂവിയിൽ..film name രാജ തന്ത്രം.ഇന്നസ്ന്റ്ചേട്ടന്റെ കള്ളത്തരം പിടിക്കാൻ വരുന്ന അമികസ്കൂരി

  • @lifefactor9261
    @lifefactor9261 2 года назад +15

    രസതന്ത്രം - വീട് വയ്പിൻ്റെ ശാസ്ത്രീയ വശങ്ങൾ,Newton's law of inertia ,with example.
    Angamaly diaries le 2aamathe arivu- germanyil pork vett profession aanu
    7aam അറിവ് - hipnotism,ബയോ വാർ
    ഇറുമുഗൻ -"speed" fear time power change in human body(used by Hitler)
    കാലാപാനി - patriotism
    മഹേഷിൻ്റെ പ്രതികാരം - photography learning
    Sarkar - section 49P , NOTA,importance of one vote with examples
    Velaikaran- importance of marketing in a supermarket 👌

  • @Arjun_Appu-4
    @Arjun_Appu-4 2 года назад +26

    ഓജോബോർഡ് ചർച്ച ചെയ്യുന്ന മറ്റൊരു മലയാളം സിനിമ അധികമാരും ശ്രദ്ധിക്കാതെ പോയ ചാക്കോച്ചൻ ചിത്രം കൊന്തയും പൂന്നൂല്ലും ❤️

    • @InternationalFilmClubIFC
      @InternationalFilmClubIFC 2 года назад

      ലോക സിനിമപ്രേമികൾക്കു ആയി ഒരു യൂട്യൂബ് ചാനൽ
      Dear subscribers,
      Film related things and interesting observation about the movies
      All movie daily updates, all actors movie verdict,and box office collection, teaser and trailer updates
      നിങ്ങൾക്ക് വേണ്ടത് എല്ലാം ഇവിടെ ഉണ്ട് ഒന്നും നോക്കാതെ കേറി സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക 🔔🔔🔔🔔

    • @footballworld1717
      @footballworld1717 2 года назад +3

      അടിക്കപ്യാരെ കൂട്ടമണിയിലും

    • @Arjun_Appu-4
      @Arjun_Appu-4 2 года назад

      @@footballworld1717 ഉവ് ❤️

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +38

    വലിയ ചന്ദനാദി എണ്ണ...അതൊന്നും മറക്കില്ല...ഇക്ക വന്ന് court ഇൽ നിന്ന് പൊളിച്ചടുക്കുന്ന ആ സീൻ എജ്ജാതി രോമാഞ്ചം....🔥🔥🔥😍😍😍

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 2 года назад +46

    ആക്ഷൻ ഹീറോ ബിജുവിൽ കൂടി സെക്ഷൻ 320/326 നെ പറ്റി അറിവ് കിട്ടി......😁😁😁

  • @HKEntertainments
    @HKEntertainments 2 года назад +78

    Aramaic is the language of Jesus Christ. Memories

    • @aiyappankrishnapillai5197
      @aiyappankrishnapillai5197 2 года назад +7

      It was first mentioned in the movie vazhunoor.. and jagathy replies it with " Ath oru meeninte peralliyo"

    • @ramshadmuhammed4305
      @ramshadmuhammed4305 2 года назад

      Ezzra dybbuk

    • @AMScreations7
      @AMScreations7 2 года назад +7

      അത് ഭൂരിഭാഗം Christians നും already known fact ആണ് 👍🏻

    • @HKEntertainments
      @HKEntertainments 2 года назад +1

      Njan aa film kandanu manassilakkiyath.

    • @നിറവ്-ഭ6ഞ
      @നിറവ്-ഭ6ഞ 2 года назад

      Not only Jesus… upayogichirunnath enn parayam

  • @sujiths5163
    @sujiths5163 2 года назад +14

    ചദിക്കാതെ ചന്ദു വിട്ട് പോയി അത് വരെ കണ്ട് വന്ന പ്രേതങ്ങളുടെ secret polichadukki🔥🔥🔥🔥

  • @shanibmuhammed489
    @shanibmuhammed489 2 года назад +18

    2:28 റൺവേ കണ്ടു മോട്ടിവേഷൻ ആയി എത്രെപേര് സ്പിരിറ്റ്‌ കടത്തിയിട്ടുണ്ടോ ആവോ 😂😂😂

  • @naturel-bc2dy5ud3u
    @naturel-bc2dy5ud3u 2 года назад +30

    ഇത്പോലെ കിന്നാര തുമ്പിൾ എന്ന സിനിമയിലെ അറിവും "തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗുഗു " അതിന് ശേഷം എനിക്ക് മനസ്സിലായി ഞാൻ ചെയ്യുന്നത് ഒരു തെറ്റല്ല ന്ന് 😁😁

  • @shanibmuhammed489
    @shanibmuhammed489 2 года назад +130

    മുരളി ചേട്ടൻ പറഞ്ഞ പോലെ ആ കിമിക്രി കണ്ടു പിടിച്ചവനെ സമ്മതിക്കണം 😂😂
    Nb: കെമസ്ട്രി കണ്ടെത്തിയവൻ : റോബർട്ട്‌ ബോയിൽ

  • @mujthabakambala2009
    @mujthabakambala2009 2 года назад +28

    മെമ്മറിസിന്റെ ക്ലൈമാക്സ്‌ സീനിൽ ഗ്യാസ് നിറക്കുന്ന റൂമിൽ എങ്ങനെ വെടി വെക്കാമെന്നുള്ളത് ഒരു പുതിയ അറിവായിരുന്നു

  • @bchandran823
    @bchandran823 2 года назад +13

    രസകരമായ അറിവുകൾ നൽകിയ കുറെയേറെ ഉണ്ട്... പക്ഷെ ഒന്നും ഓർമ വരുന്നില്ല... നാളെ ഓർമ ഉണ്ടെങ്കിൽ "വല്യ ചന്ദനാദി എണ്ണ " മേടിക്കണം 😊😊

  • @jobinkarett1438
    @jobinkarett1438 2 года назад +15

    താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ടായിരുന്നു. പക്ഷെ ഈ വീഡിയോയോട് കൂടി ഞാൻ താങ്കളുടെ കടുത്ത ആരാധകനായി...
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @ATHUL-v3m
    @ATHUL-v3m 2 года назад +51

    One man show thanna Ariv 👌🏻

  • @djmak4632
    @djmak4632 2 года назад +81

    habeas corpus: a writ requiring a person under arrest to be brought before a judge or into court, especially to secure the person's release unless lawful grounds are shown for their detention.
    Film: Adikkurippu
    Year: 1989
    Starring: Mammootty, Jagathy Sreekumar, Urvashi
    Direction: K. Madhu
    Story: Jose Kurian

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 года назад +7

    Bro... മലയാളം സിനിമയെ കാൾ തമിഴ് സിനിമയിൽ നിന്ന് നമുക്ക് ഒരുപാട് അറിവുകൾ കിട്ടും...
    Netrikann : Biastophilia, Blunt Force trauma, Propofol (example)

  • @jotdown2741
    @jotdown2741 2 года назад +88

    Kochi (kohchi) is a city in Japan it has an airport too(kochi airport). that might be the reason why our kochi airport is still named cochin international airport

    • @ajithdc1
      @ajithdc1 2 года назад

      so, 1more question and answer got!
      Where is the Kochi airport located?

    • @jithinkadirur
      @jithinkadirur 2 года назад +5

      Bank of cochin എവിടാ
      ജപ്പാനിൽ
      ചിരിക്കേണ്ട അവൻ പറഞ്ഞത് ശരിയാ 😂😂😂

    • @felidaebi6239
      @felidaebi6239 2 года назад +1

      @@jithinkadirur bank of kochi not cochin. സ്പെല്ലിങ് എഴുതുന്നത് വേറെ രീതിയിൽ ആണ്

  • @gopikrishnar9638
    @gopikrishnar9638 2 года назад +84

    Actually the Sun rises either north or south of "due east" and sets north or south of "due west." The Sun only rises due east and sets due west on 2 days in a year. Also direction has importance in earth due to its magnetic poles. That's why the dialogue " സൂര്യൻ എവിടെ ഉദികയുന്നോ അത് കിഴക്ക് " is not entirely true.

    • @SurajInd89
      @SurajInd89 2 года назад +6

      Athentha due east?

    • @jaseelcalicut4909
      @jaseelcalicut4909 2 года назад +1

      Hmm i hv noticed it

    • @Shaji-ku5uh
      @Shaji-ku5uh 2 года назад +7

      സൂര്യൻ ഉദിക്കുന്നതേയില്ല എന്നതല്ലേ സത്യം. സൂര്യൻ എന്ന് പറയുന്നത് ഹൈഡ്രജനും ഹീലിയവും അല്ലേ ? ന്യൂക്ലിയാർ റീയാക്ഷനിലൂടെ ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിൽ Spin ചെയ്യുന്നു.

    • @androidtrack2437
      @androidtrack2437 2 года назад

      ​@@Shaji-ku5uh അല്ല. ഭൂമിയിൽ സൂര്യൻ ഉദിക്കുന്നത് അതുപോലെ അസ്തമിക്കുന്നു. എന്നാൽ അതു കിഴക്ക് അല്ല എന്ന് മാത്രം. കിഴക്ക് ഉദിച്ചു പടിഞ്ഞാറ് അസ്തമിക്കുന്നത്. വർഷത്തിൽ. 2 വെട്ടം മാത്രം. അതു നമ്മൾ ആഘോഷിക്കാറുണ്ട്. വിഷു. എന്ന പേരിൽ

    • @vivekrsekhar
      @vivekrsekhar 2 года назад +1

      The magnetic south and magnetic north is also not permanent, its also changing,

  • @kutvlogs7865
    @kutvlogs7865 2 года назад +20

    അനാർക്കലി എന്ന സിനിമ കുറെ അറിവ് നൽകിയ സിനിമ ആണ്.
    അതുപോലെ slum dog millioner.

    • @gowridhwani9946
      @gowridhwani9946 Год назад

      slum dog millioner inte karyam parayan varuvayirunnu

  • @adheera_
    @adheera_ 2 года назад +32

    9:46 പക്ഷേ അവർ ഒരു തെറ്റാണ് പഠിപ്പിച്ചത്. ഓജോ board എന്നല്ല അതിന്റെ pronounciation. അത് wee ja board എന്നാണ് pronounce ചെയ്യേണ്ടത്

    • @filmytalksmalayalam
      @filmytalksmalayalam  2 года назад +1

      ആഹാ

    • @adheera_
      @adheera_ 2 года назад +1

      @@filmytalksmalayalam
      ശരിക്കും. Google cheyy bro

    • @saraitti7725
      @saraitti7725 2 года назад +4

      @@filmytalksmalayalam athe wee ja board enna paraya njan adutha kalatha arije😁

    • @AshleyThomas144
      @AshleyThomas144 2 года назад +3

      India yil ojo board ennu thanne aanu parayunnathu, Language evolves in different ways in different places

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 года назад

      @@AshleyThomas144 athe.... Oro stjalathe aalkkarde samsaaram okle different aan....

  • @ImranFarath-p7c
    @ImranFarath-p7c 2 года назад +28

    ഹോബിയസ് കോർപസ് ഒരുപാട് psc എക്സാംസിനു ചോദിച്ചിട്ടുണ്ട്... അപ്പൊ ഒക്കെ ദൃശ്യം ഓർക്കും

    • @stephennedumbally3298
      @stephennedumbally3298 2 года назад

      😍👏🏼🤝🙌🏻👏🏼👏🏼👏🏼🔥❤️😍

    • @lifeisbeautiful4598
      @lifeisbeautiful4598 2 года назад +2

      അടിക്കുറിപ്പ് എന്ന ചിത്രത്തിലും ഹേബിയസ് കോർപ്പസിനെ കുറിച്ച് പ്രതിബാദിക്കുന്നുണ്ട്.

  • @boomboom23023
    @boomboom23023 2 года назад +9

    ഇനിയും വേണം ഇത്തരം അറിവുകൾ. ഇതിന്റെ second part വേണം.

  • @suhailmohd4779
    @suhailmohd4779 2 года назад +55

    ബാങ്ക് of കൊച്ചി ജപ്പാനിൽ ആണ് എന്ന് one man show സിനിമയിൽ പറയുന്നുണ്ട് 🤗

    • @avalumnaanumfan
      @avalumnaanumfan 2 года назад +8

      Ath ee videoyilum parayunnund😁

    • @Realpsycho5
      @Realpsycho5 2 года назад +1

      കൊച്ചി എയർപോർട്ടും ജപ്പാനിൽ തന്നെ!

    • @sreek4997
      @sreek4997 2 года назад +3

      Japanil kochi ennoru sthalam undu. Athallathe nammyde kochiyumayi oru bandhavum illa

    • @Realpsycho5
      @Realpsycho5 2 года назад +1

      @@sreek4997 അത് തന്നെ!

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +36

    അപരിചിതൻ ഇഷ്ടം ആണ്‌...climax ഒക്കെ പൊളി 🔥🔥🔥

  • @neymarjr1695
    @neymarjr1695 2 года назад +53

    പഞ്ചവർണതത്ത മൂവിയിൽ Animals നെ പറ്റി കുറെ അറിവ് തരുന്നുണ്ട്.

    • @gopakumar8843
      @gopakumar8843 2 года назад +2

      കണ്ടിരിക്കാൻ പാടാണ്

  • @varietyvideos4504
    @varietyvideos4504 2 года назад +27

    സത്യകഥ എന്തെന്നാൽ,
    നേരറിയാൻ cbi ൽ സയൻസ് പറയുന്നതിന്റെ തൊട്ടടുത്ത ഡയലോഗ് മുതൽ പിന്നെ അങ്ങോട്ട് അന്ധവിശ്വാസങ്ങളുടെ ഘോഷയാത്രയാണ് പട്ടര് നടത്തുന്നത്.. 😂

    • @InternationalFilmClubIFC
      @InternationalFilmClubIFC 2 года назад

      ലോക സിനിമപ്രേമികൾക്കു ആയി ഒരു യൂട്യൂബ് ചാനൽ
      Dear subscribers,
      Film related things and interesting observation about the movies
      All movie daily updates, all actors movie verdict,and box office collection, teaser and trailer updates
      നിങ്ങൾക്ക് വേണ്ടത് എല്ലാം ഇവിടെ ഉണ്ട് ഒന്നും നോക്കാതെ കേറി സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക 🔔🔔🔔🔔

    • @ghost-if2zp
      @ghost-if2zp Год назад

      അതെ 😂

  • @minisanthosh8655
    @minisanthosh8655 2 года назад +3

    സിനിമയിൽ കൂടിയും ഒരുപാട് അറിവുകൾ കിട്ടിയിട്ടുണ്ട് എന്ന വലിയ അറിവാണ് ഇന്നത്തെ ദിവസത്തെ തിരിച്ചറിവ്...

  • @sujithnlr
    @sujithnlr 2 года назад +3

    തെക്കു കിഴക്ക് വടക്ക് എന്നിവിടങ്ങളിൽ സൂര്യൻ ഉദിക്കുണ്ട്.. രാവിലെ എണിറ്റു 6 മാസം ഒരേ സ്ഥലത്തു നിന്ന് നമ്മുടെ നിഴലിനെ ശ്രദ്ധിച്ചാൽ മനസ്സിലാകും.. പിന്നെ വടക്കാണ് സൂര്യൻ ഉദിക്കുന്നുവെങ്കിൽ ആ ദിവസങ്ങളിൽ പകൽ കൂടുതലായിരിക്കും. കിഴക്ക് ഉദിക്കുന്നു എങ്കിൽ പകലും രാത്രിയും ഒരുപോലെ ആയിരിക്കും.. തെക്ക് ഉദിക്കുന്നുവെങ്കിൽ പകൽ കുറവും രാത്രി കൂടുതലും ആയിരിക്കും.. കൂടുതൽ കുറവ് എന്ന് പറഞ്ഞത് സമയം ആണ്.. ഭൂമി അതിന്റ അച്ചുതണ്ടിലാണ് കറങ്ങുന്നതു.. ഭൂമി നിൽക്കുന്നത് 90 ഡിഗ്രി യിൽ അല്ല

  • @shahidmushthaq6621
    @shahidmushthaq6621 2 года назад +45

    The great fatheril parayunnund കൂടിയാട്ടം unesco അംഗീകരിച്ച കലാരൂപം ആണെന്ന്....

    • @vishnuviswambharan7039
      @vishnuviswambharan7039 2 года назад +1

      Ayin 😁

    • @shahidmushthaq6621
      @shahidmushthaq6621 2 года назад +13

      @@vishnuviswambharan7039 ഒരു അറിവും ചെറുതല്ല.... Note the point 😅😅😅🙌❤️

  • @Arjun_krishna97
    @Arjun_krishna97 2 года назад +7

    kochi എന്ന സ്ഥലം ജപ്പാനില്‍ ഉണ്ട് അതാണ്‌ ബാങ്ക് ഓഫ് കൊച്ചി

  • @jithinkadirur
    @jithinkadirur 2 года назад +14

    അങ്കമാലി ഡയറീസ് ൽ peppe ഇടിക്കുന്ന ആ ചേട്ടൻ (ശരത് )ഈ അടുത്ത് മരണപ്പെട്ടു 😥😥😥

  • @prv3865
    @prv3865 2 года назад +1

    ഒരുപാട് യുട്യൂബ് ചാനെൽ ഇറങ്ങിട്ടുണ്ട് സിനിമ എന്താണെന്നു പോലും മനസിലാകാതെ കുറ്റം പറഞ്ഞു വീഡിയോ ചെയ്യുന്നത്. ഇത് നന്നായിട്ടുണ്ട് നല്ല അറിവും തരുന്നുണ്ട്

  • @jeikouu
    @jeikouu 2 года назад +8

    Forensic cinemayilum undu oru fact: Permanent Marker can be rubbed off with coffee

  • @ajithkumarkr4989
    @ajithkumarkr4989 2 года назад +32

    ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ശ്രീനിവാസൻ പറയുന്ന ഒരു Dialogue ഉണ്ട്..
    "Economics Is A Science Which Studies Human Behaviour As A Relationship Between Ends And Scarce Means Which Have Alternative Uses" എന്ന്.
    Alfred Marshell ൻ്റെ Scarcity Defenition Of Economics ആണ്... ഇത് ഞാൻ ആ സിനിമയിൽ നിന്ന് കേട്ട് പഠിച്ചതാണ്...

  • @jiju466
    @jiju466 2 года назад +18

    പ്രാൻജിയേട്ടൻ കണ്ടിട്ട് ഞാൻ ഇങ്ങനെ ചെയ്തിട്ടു അവസാനം തല വേദന എടുതു

  • @ambro3747
    @ambro3747 2 года назад +8

    ഈ video കണ്ടു എനിക്കും കുറെ അറിവ് കിട്ടി, തേങ്ക്സ്.. 🥰

  • @amargithuvs2876
    @amargithuvs2876 2 года назад +11

    21 grams cinemayil anoopchettan paryunna dialogue manushya sarirathil ninnu purathupona weight, pinne memoriesile malayile presangathile bhashye patti parayunnathu..... 👍🏻

    • @ajithrajendran7252
      @ajithrajendran7252 2 года назад

      21 grams was not scientifically proven. still it is a myth.

    • @bibinkanjirathingal
      @bibinkanjirathingal 2 года назад

      21 grams weight is a myth.already proven wrong.but anoop.menon didn't done proper.research

  • @svp0007
    @svp0007 2 года назад +3

    മമ്മൂട്ടി മഴ എത്തും മുന്നേ സിനിമയിൽ ഒരു പാട്ടിൽ പറയുന്നുണ്ട്...
    പച്ച ക്ലാവിൻ chemical name .. basic copper carbonate...ennu...
    ഇത് കേട്ടിരുന്നത് കൊണ്ട് എനിക്ക് ഒരു mark kitty psc examinu...
    Vishnu

    • @rejigopuran3928
      @rejigopuran3928 2 года назад

      പക്ഷെ കേട്ടാൽ മനസിലാകില്ല എന്ന് മാത്രം

  • @vinayanvinod4754
    @vinayanvinod4754 2 года назад +1

    ഈ ചാനൽ എനിക്ക് ഒത്തിരി ഇഷ്ടം ആണ്...എല്ലാ vdo ഉം ഞാൻ കാണാറുണ്ട്..👌

  • @amalip8240
    @amalip8240 2 года назад +2

    നരസിംഹം എന്നാ സിനിമയിൽ മമ്മൂട്ടി പറയുന്ന ഡയലോഗ് ഉണ്ട് 'നാസിക്കിലെ റിസേർവ്ബാങ്കിന്റെ നോട്ട് അടിക്കുന്ന പ്രസ്സ് ഉണ്ടല്ലോ കമട്ടം അത് എടുത്തുകൊണ്ടുവന്ന് തുലഭാരം തൂകിയാലും മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും '
    റിസേർവ്ബാങ്കിന്റെ നോട്ട് അടിക്കുന്ന പ്രസ്സ് - നാസിക് ( മഹാരാഷ്ട്ര )

  • @devikanairm.s1978
    @devikanairm.s1978 2 года назад +4

    Forensic movie il parayuund...
    Oralk 2 dna varam... In case of.. Oralk born marrow transplate chyandi vannal.. Avalude hair, nail outerskin oke avalude first dna yum.. Blood fluids oke new dna yum ayirilum

  • @amaljoy6452
    @amaljoy6452 2 года назад +9

    രസതന്ത്രം moviele mohanlal Newton te law parayana scn😊

  • @lifeisbeautiful4598
    @lifeisbeautiful4598 2 года назад +6

    കന്നഡ അറിയാത്ത മലയാളികളെ കന്നഡ ഡയലോഗ് പഠിപ്പിച്ച സിനിമയായിരുന്നു സമ്മർ ഇൻ ബെതലഹേം .അയിതു കസിൻസ് നല്ലി ആരാവത് ഒബ്രു മധുവെ മാടികൊണ്ട്റെൻ താതന്തു പേഴ്‌സണൽ .....

  • @MALLU4202BOY
    @MALLU4202BOY 2 года назад +19

    One man show ലെ ചോദ്യങ്ങൾ എല്ലാം verity ആയിരുന്നു

    • @niyasummer4940
      @niyasummer4940 2 года назад +6

      Bank of cochi headquarters - Japan😁

    • @abinyjoseph2541
      @abinyjoseph2541 2 года назад +8

      സത്യം.
      Full questions വേറെ ലെവൽ ആണ്

  • @factyfaras
    @factyfaras 2 года назад +8

    *ഒരാളുടെ ശരീരത്തിലെ ആത്മാവിന്റെ തൂക്കം 21 ഗ്രാംസ് - 21 Grams movie*

  • @djdonrockz4224
    @djdonrockz4224 2 года назад +6

    4:44 *സൂര്യൻ കാര്യം പറഞ്ഞത് ശുദ്ദ പൊട്ടത്തരം ആണ്. സൂര്യൻ കിഴക്ക് ഭാഗത്തു മാത്രം അല്ല ലോകത്തു ഉദിക്കുന്നത്*

    • @albinbcdrops
      @albinbcdrops 2 года назад

      അതുകൊണ്ട് അല്ലെ പറഞ്ഞേ സൂര്യൻ എവിടെ ഉദിക്കുന്നോ അത് കിഴക്ക് എന്ന്

    • @jithinsjk7327
      @jithinsjk7327 2 года назад

      ഭൂമിയിൽ ഉള്ളവർക്ക് മാത്രം സൂര്യൻ എവിടെ ഉദിക്കുന്നോ അത്‌ കിഴക്ക്.

    • @filmvegazbyaj3919
      @filmvegazbyaj3919 2 года назад

      അത് എങ്ങനെ പൊട്ടത്തരം ആവും അത് കൊണ്ടല്ലേ സൂര്യൻ എവിടെ ഉദിക്കുന്നോ അത് കിഴക്ക് എന്നു പറയുന്നത്

  • @project2442
    @project2442 2 года назад +51

    Mass അടിച്ച് comedy ആയ സിനിമാരംഗങ്ങൾ part 2 ചെയ്യാമോ...😘😘😘

    • @filmytalksmalayalam
      @filmytalksmalayalam  2 года назад +11

      😁😁😁 ചെയ്യാം ബ്രോ..

    • @Parthiban-x2g
      @Parthiban-x2g Год назад

      ​@@filmytalksmalayalamവെയിറ്റ്

  • @arunajay7096
    @arunajay7096 2 года назад +2

    2:44 എന്നാൽ മറ്റൊരു അറിവ് ഞാൻ പറയാം... ദിലീപ് ഈ പറഞ്ഞ കാരണം കൊണ്ടാണ് 1912 ൽ അതലാന്റിക് ൽ മുങ്ങിയ titanic ലേ ഒരു യാത്രികൻ -4 degree തണുപ്പ് ഉള്ള ആ കടലിൽ വീണിട്ടും മരിക്കാതിരുന്നത്!!.. becoz പുള്ളി കപ്പൽ മുങ്ങുന്നതിന് മുൻപേ അടിച്ചു wheel ആയിരുന്നു!!!😄.. So മറ്റ് പലരും അറ്റ്ലാന്റിക്കിലെ കൊടും തണുപ്പിൽ രക്തം കട്ടിയായി മരിച്ചിട്ടും അടിച്ചു പാമ്പ് ആയി കടലിൽ കിടന്ന ഈ genius മരിച്ചില്ല!!!!.. മദ്യം കൊണ്ട് ഉണ്ടായ ചുരുക്കം നല്ല കാര്യങ്ങളിൽ ഒന്നായി ചരിത്രം ഇതിനെ അടയാളപ്പെടുത്തി വെച്ചിരിക്കുന്നു"!!!"🤣
    സ്പിരിറ്റിന്റെ ഒരു പവറേ 🔥🔥😜

  • @SHARATHKRISHNAN1234
    @SHARATHKRISHNAN1234 2 года назад +9

    one small correction. Ouija board was trending in Kerala and everywhere even way before release of aparichithan movie...

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp 2 года назад +12

    മിന്നാരം = പോളിസൈതീമിയ റൂബ്രവീര
    അടിക്കുറിപ്പ് = ഹെബ്‌യസ്സ് കോർപ്പസ്സ്
    പിന്നെ ഓജോ ബോർഡ്‌ നമ്മൾ 80's മോഡൽ ടീംസ് പണ്ടേ അറിയും. നിഴലുകൾ (part2) എന്നൊരു സീരിയൽ ആണ് ആദ്യം കാണിച്ചത്

  • @shijilpm3201
    @shijilpm3201 Год назад +3

    സുരാജ് വെഞ്ഞാറമൂട് ന്റെ heaven സിനിമയിൽ കാണിച്ച deadbody കഴിച്ചിട്ട സ്ഥലത്തു ഒരു ഇരുമ്പ് പൈപ്പ് അടിച്ചു തീ കത്തിക്കുന്ന scene ഒരു അറിവ് ആണ്

  • @princeancily4011
    @princeancily4011 2 года назад +3

    Alexander the great 2010 Mohanlal സിനിമയിൽ തുടക്കം മുതൽ തീരുന്നതുവരെ അറിവുകളാണ്.

  • @CC-ec6lz
    @CC-ec6lz 2 года назад +4

    2005 l plus two sociology board exam nu oru question vannu...biggest slum in Asia....annu athu Kettit polumilatiruna njan baki ans oke ezhuthi veendum ee qn l ethi... Apo nte manassil laddu pottichu kondu aaram thampuran le "dharavi yile oru cheri oru ratri kondu ozhipichu ' enna dialogue Kathi.. Njan Dharavi nu ans ezhuti 1 mark um kitti ...

  • @abinyjoseph2541
    @abinyjoseph2541 2 года назад +29

    Police,Exisce sections and fine കുറച്ചൊക്കെ സാധാരണക്കാരന് മനസ്സിലാക്കി തന്ന സിനിമ ആയിരുന്നൂ അയ്യപ്പനും കോശിയും

  • @dhanushsagarmethil4926
    @dhanushsagarmethil4926 2 года назад +27

    CI is higher post than SI enne
    DGP is police chief enne
    Home minister is police minister enne
    Cinemayil ninne aane manassil ayathu

    • @mujmil526
      @mujmil526 2 года назад

      മേലെ പറഞ്ഞതൊക്കെ സിനിമയിൽ നിന്നുമല്ലാതെ നമ്മുക്കും ഒരുപാട് പേർക്കും അറിയാം അത് ഒരു ജനറൽ knowledge ആണ്

  • @rajrajubhai8001
    @rajrajubhai8001 Год назад +3

    ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം താജ്മഹലിന്റെ ഉയരത്തേക്കാൾ മനസ്സിൽനിന്നും മായാതെ നിൽക്കുന്നത് ബാങ്ക് ഓഫ് കൊച്ചിന്റെ കാര്യമായിരിക്കും...

  • @techbox2533
    @techbox2533 2 года назад +3

    4:37 mammooty paranjathum thettanu 😂😂😂😂

  • @praleshthayyil8241
    @praleshthayyil8241 11 месяцев назад +1

    സൂര്യൻ കിഴക്ക് ഉദിക്കുന്നത് വർഷത്തിൽ രണ്ടു തവണ മാത്രമാണ് അല്ലാത്ത ദിവസങ്ങളിൽ ഉത്തരായനം ദക്ഷിണായണം അങ്ങനെ വരുന്നു ഭൂമി സ്വയം കറങ്ങുന്നതിന്റെ അക്സസ്സ് അല്ലെങ്കിൽ അച്ചുതണ്ട് അതിന്റെ രണ്ട് ദിക്കുകൾ ഉത്തരദ്രുവം(വടക്ക്)മറ്റു ദക്ഷിണ(തെക്ക് )ധ്രുവംമറ്റു രണ്ടു ദിക്കുകൾ കിഴക്കും പടിഞ്ഞാറും അതല്ലേ കറക്ട് അറിയാവുന്നവർ പറഞ്ഞു തരു

  • @harikrishnank1312
    @harikrishnank1312 2 года назад +1

    1:33 ഇതന്ന് കേട്ടപ്പോൾ എനിക്ക് അത്ഭുതമായിരുന്നു😊

  • @noufalbasheer1204
    @noufalbasheer1204 2 года назад +4

    Bank of Kochiye patti One Man Showyil kanunnathinum varshangalkku munpe Balaramayil njan vayichirunnu

  • @sajenjacob8045
    @sajenjacob8045 2 года назад +2

    ഡാഡി ക്കൂൾ പടത്തിൽ വിജയരാഘവനോട് ശ്രീകാന്ത് എന്ന ക്രിക്കറ്റ് കളിക്കാരൻ പോലീസ് കാരന്റെ കയ്യിൽ നിന്ന് പോയ വയർലെസ് മൊബൈൽ ഫോൺ ട്രാക്ക് ചെയ്യുന്ന പോലെ ട്രാക്ക് ചെയ്യാൻ ഒക്കില്ലേ എന്നു ചോദിക്കുന്നുണ്ട്...അപ്പോൾ വിജയരാഘവൻ അതു ചെയ്യാൻ ഓക്കാത്തത് എന്താണെന്ന് പറയുന്നുണ്ട്...

  • @tvrashid
    @tvrashid 2 года назад +13

    വലത്തേ കാൽ വലത്തോട്ട് തിരിച്ച് വായുവിൽ 6 എന്നെഴുതാൻ താഴേന്ന് മുകളിലേക്ക് എഴുതിയാൽ മതി (ആറിന്റെ വാല് ആദ്യം വരക്കുന്നതിന് പകരം ആദ്യം വട്ടം വരച്ച് മുകളിലേക്ക് വാൽ ഇടുക 😌)

    • @15242049
      @15242049 2 года назад +1

      കിടന്നു കൊണ്ട് എഴുതാൻ pattum

    • @SULTHAN2017
      @SULTHAN2017 2 года назад

      Wow👍

    • @arshadmohammed5540
      @arshadmohammed5540 2 года назад

      Ith njn pande try seythathaan

  • @fahadcraftart2431
    @fahadcraftart2431 2 года назад +1

    ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 😍👍🏻

  • @sabinsaji7450
    @sabinsaji7450 2 года назад +1

    7:37 😌🔥 from Angamaly

  • @elizabethjoseph1463
    @elizabethjoseph1463 2 года назад +15

    Memories le christ nte bhasha climax le gunshot

    • @mangalthomas5960
      @mangalthomas5960 2 года назад +1

      അത് വാഴുന്നൊരിൽ ഇന്റർവ്യൂ ന് ചോദിക്കുന്നുണ്ട്

  • @manusankarbabu6882
    @manusankarbabu6882 2 года назад +1

    തമിഴ് പാട്ടിൽ ഇതുപോലെ കുറെ ഉണ്ട് അവർക്ക് ഈ ഉപമവെച്ചു കവിത എഴുതുമ്പോൾ ഇതുപോലെ കുറെ കാര്യങ്ങൾ ഇടയിൽ കുത്തിക്കേറ്റും psc പരീക്ഷക്ക് തമിഴ് പാട്ടിൽ നിന്ന് ഉത്തരം കിട്ടിയിട്ടുണ്ട് 😁

  • @dpkgr8
    @dpkgr8 2 года назад +7

    Multiple personality syndrome - Manichithrathaazhu
    Amnesia - Innale

    • @PrasanthKumar-vg6tp
      @PrasanthKumar-vg6tp 2 года назад

      ലീന പറഞ്ഞത് ഈ അസുഖത്തിന്റെ പേര് ജിമ്നീഷ്യം ആണെന്നാ

    • @chrisjof1320
      @chrisjof1320 2 года назад

      Alzheimers - തന്മാത്ര

    • @harikrishnank1312
      @harikrishnank1312 2 года назад

      @@PrasanthKumar-vg6tp ജിംനേഷ്യം അല്ല അംനേഷ്യ

    • @advait14__
      @advait14__ 2 года назад

      @@harikrishnank1312 Malayalam pronouncation aki annathe alkark manasilavan avan vendi an🖤

    • @harikrishnank1312
      @harikrishnank1312 2 года назад

      @@advait14__ 😊👍

  • @daviddigitalart7699
    @daviddigitalart7699 2 года назад +5

    പവര്‍ ആന്റണി .. നരന്‍ ......... Power of attorney

  • @abhishekmsful
    @abhishekmsful 2 года назад +5

    സിബിഐ 5: ഓർമിപ്പിക്കല്ലെ പൊന്നെ!!

  • @alenjosephdsouza8313
    @alenjosephdsouza8313 2 года назад +9

    Moviesil munbe nadanna criminal casinte refrence patti oru video cheyyumo
    Eg - Idukki gold = Rajan Case

  • @statusvideos9507
    @statusvideos9507 2 года назад +8

    ഇവിടം സ്വർഗം അമിസ്‌കസ്കയുരി മറക്കില്ല 😂🔥

  • @anushg9621
    @anushg9621 Год назад +2

    ദേവേന്ദ്രന്റെ പിതാവിന്റ പേര് മുത്തുപ്പട്ടർ എന്നാണെന്നത് ഇതു പോലെ ചില മലയാള സിനിമകളിൽ നിന്ന് ലഭിച്ച അമൂല്യമായ ഒരു അറിവാണ് 😂

  • @user-kc9eh4sm6b
    @user-kc9eh4sm6b 2 года назад +6

    ദൃശ്യം 🔥🔥🔥

  • @sabukureekattu9256
    @sabukureekattu9256 Год назад +1

    സത്യമേവ ജയതെ എന്ന ചിത്രത്തിൽ ലാപ്ടോപ്പിന്റെ പാസ്സ്‌വേർഡ്‌ കണ്ടെത്തുന്ന ആ ഐഡിയ വച്ചു ഒരു ബന്ധുവിന്റെ വീട്ടിൽ പോയപ്പോൾ അവന്റെ കമ്പ്യൂട്ടറിന്റെ പാസ്സ്‌വേർഡ്‌
    ഞാൻ ഓപ്പൺ ചെയ്തു