ഇജ്ജാതി characters 🔥😂 | നടന്മാർക്ക് പോലും ഇല്ല ഇത്രേം ഫാൻസ് 🔥 | Ramanan | Damu | Manavalan | Shammy

Поделиться
HTML-код
  • Опубликовано: 9 дек 2022
  • New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
    Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Aniyathipravu | Kaduva | Prithviraj Sukumaran | Mallika Sukumaran | Kavya Madhavan | Dileep | Suresh Gopi | CID Moosa | Bilal | Lucifer | Thira | Malayalam movie | Harikrishnans | Manichuthrathazhu | Priyadarshan | Shaji Kailas | Siddique Lal | Fazil | Biju Menon | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    Check out other Popular Videos
    Second Part waiting Movies : • നടന്നാൽ വൻ 🔥 നടക്കുമോ ...
    Fantasy Movies Malayalam Part 02 : • അഡാർ പടങ്ങൾ 😳🔥 | Sci -...
    Superstar to Side Artist : • വീണുപോയ സൂപ്പർസ്റ്റാറു...
    Fantasy Movies Malayalam : • വേറെ ലെവൽ സിനിമകൾ 🔥😍 |...
    Low Budget Blockbusters : • ചെറിയ കല്ലിൽ വലിയ മാങ്...
    Cliche Breaking Movies Part 02 : • ക്ലിഷേകൾ തകർത്തെറിഞ്ഞ ...
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
    Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
    Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
    Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
    Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    | fmovies
    | isaimini
    | shang chi
    | 9xmovies
    | afilmywap
    | avengers
    | john wick
    | 7starhd
    | mp4moviez
    | pirates of the caribbean
    | mulan
    | hdhub4u
    , | filmy4wap | movie4me
    | 4movierulz
    | movieverse
    | guardians of the galaxy
    | 9xflix
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
  • КиноКино

Комментарии • 1,2 тыс.

  • @vishnukg007
    @vishnukg007 Год назад +420

    എൻ്റെ പൊന്നെ ഇതിലിപ്പോ ആരെയാ സെലക്ട് ചെയ്യുക. എല്ലാവരും സൂപ്പർ.
    ഒന്നിനൊന്നു മെച്ചം. ❤️❤️❤️❤️
    Thanks for making this video ❤️

    • @filmytalksmalayalam
      @filmytalksmalayalam  Год назад +17

      😁🔥

    • @jijomongeorge7
      @jijomongeorge7 Год назад +17

      രമണൻ, ദശമൂലം, മണവാളൻ, കുമ്പിടി, പോഞ്ഞിക്കര, ഗർവാസീസ് ആശാൻ, കണ്ണൻ സ്രാങ്ക്...

    • @nirmalmathewalex9892
      @nirmalmathewalex9892 Год назад +10

      @@jijomongeorge7 സത്യം ഗിർവർഗീസ് ആശാനെ മറന്ന് പോയത് വലിയ ഒരു നഷ്ടം ആണ്

    • @sarathct5567
      @sarathct5567 Год назад +1

      @@filmytalksmalayalam check Shafeeq Talwanga (An Indian actor, 1986 ‘s charming guy. Check his film activity)

    • @ithanath3586
      @ithanath3586 Год назад +1

      Athe ellam onninonnu mecham

  • @sujithsuresh3680
    @sujithsuresh3680 Год назад +192

    ദാമു പൂണ്ടുവിളയാടിയത് കൊണ്ട് underrated ആയിപോയ മാസ്സ് കറക്ടർ മാക്രി ഗോപാലൻ 😌🤩🤩

  • @malluClashMate
    @malluClashMate Год назад +1166

    ദിഗംബരൻ 🥶🔥

  • @Superman-iy1ow
    @Superman-iy1ow Год назад +469

    ദിഗംബരൻ 👌🔥
    നായകനെ ഒട്ടും ആവശ്യമില്ല എന്ന് തോന്നിയ സിനിമ അനന്തഭദ്രം 😱👍

    • @darkmatter4213
      @darkmatter4213 Год назад +5

      True

    • @jijomongeorge7
      @jijomongeorge7 Год назад +18

      ദിഗംബരനും മണിചേട്ടനും . പൃഥ്വിരാജിന്റെ കാര്യമേ ഓർക്കുന്നില്ല..

    • @Superman-iy1ow
      @Superman-iy1ow Год назад +18

      @@jijomongeorge7 👍 അനന്തഭദ്രത്തെ ഒരു മുത്തശ്ശികഥ കണ്ടിരിക്കുന്ന ഫീലിൽ മാത്രമല്ല വില്ലന്റെ
      പകയും, പ്രണയവും കാണിച്ചു
      മണിച്ചേട്ടൻ 👌
      ദിഗംബരൻ 🔥

    • @agneysree1852
      @agneysree1852 Год назад +14

      @@jijomongeorge7 മണിചേട്ടനേക്കാൾ പൊളി ആയിരുന്നു പൃഥ്വി 🔥മനോജിനെ പോലൊരു നടൻ ചെയ്തു വെച്ച ധികംബരന്റെ മാനറിസം ഒക്കെ പൃഥ്വി അനുകരിക്കുന്ന ചില സീൻസ് ഉണ്ട് അതിൽ.. 🔥 അതും 21/22 വയസിൽ.. ദിഗംബരൻ കഴിഞ്ഞാൽ പൃഥ്വി തന്നെ 🔥

    • @anandhuvadakkan1591
      @anandhuvadakkan1591 Год назад

      ഇനിയും ഒരുപാടു ഉണ്ടാകും അയ്യപ്പനും കോശിയും, രാവണൻ ഡാർവിന്റെ പരിണാമം ഇനിയും ഉണ്ടാകും ഓർമ്മ വരുന്നില്ല

  • @shyamsankar4146
    @shyamsankar4146 Год назад +112

    അനന്തഭദ്രത്തിൽ മനോജ്‌ കെ ജയന്റെ കഥാപാത്രത്തേ പുകഴ്ത്തുമ്പോൾ മറന്നു പോകുന്ന ഒരു കഥാപാത്രം ആണ് കലാഭവൻ മണി അവതരിപ്പിച്ച ചെമ്പൻ.
    ഗംഭീര പ്രകടനം ആണ് അതിലെ

    • @dcweddingplanners449
      @dcweddingplanners449 Год назад +2

      true

    • @agneysree1852
      @agneysree1852 Год назад +11

      അതിലും underrated ആണ് അതിലെ പൃഥ്വിയുടെ പ്രകടനം 🔥 മനോജിനെ പോലൊരു നടൻ അതിഗംഭീരമായി ചെയ്തുവെച്ച ധികംബരന്റെ കഥാപാത്രത്തിന്റെ മാനറിസം ഒക്കെ പൃഥ്വി തന്നെ 21/22വയസിൽ അനുകരിക്കുന്ന ചില സീനുകൾ ഉണ്ട്.. 🔥🔥

    • @karthi98
      @karthi98 Год назад +4

      @@agneysree1852 Satyam..Prithvi oru nalla nadan aanennulla theliv aanath okke

    • @anandhuvadakkan1591
      @anandhuvadakkan1591 Год назад +2

      ​@@agneysree1852സത്യം പറഞ്ഞാൽ വെറുപ്പിച്ചു കളഞ്ഞു

    • @NivedBSkmcd
      @NivedBSkmcd 6 месяцев назад +1

      ​@@agneysree1852Aa padam Manojum Maniyum ang kond poyim.. Prithvi underrated aayi poyii

  • @sreehariayyil
    @sreehariayyil Год назад +335

    മീശമാധവൻ സിനിമയിലെ നമ്മുടേ "പിള്ളേച്ചൻ" ....❤️
    Krishnavilasam bhageerathan Pilla ..🔥

    • @darkmatter4213
      @darkmatter4213 Год назад +9

      Sarasu 😁

    • @sijoantony7874
      @sijoantony7874 Год назад +8

      പിള്ളേച്ചൻ ഒരു ട്രെന്റ് സെറ്റർ തന്നെയായിരുന്നു പുള്ളേ.
      മൊതലാളി പറയാൻ മറന്നതാ.

    • @Kratos4637
      @Kratos4637 Год назад

      Bhagirath nu Peru ulla njn🥴

  • @adhilazeez3192
    @adhilazeez3192 Год назад +560

    മായാവി സിനിമയിലെ സ്രാങ്ക്...🔥 വേറെ ലെവൽ ആയിരുന്നു🔥
    മേഘം സിനിമയിലെ സ്നേഹിച്ച പെണ്ണിന് 100 ഷഡികൾ മേടിച്ച ഷണ്മുഖനും ഉണ്ട് നായകനെക്കാൾ ഫാൻസ്‌🔥🔥🔥🔥🔥🔥🔥🔥

    • @MuhammadIhsan-mo7xt
      @MuhammadIhsan-mo7xt Год назад +1

      ചെറിയ ഒരു thiruthund
      മേഘം സിനിമയിൽ നായികയുടെ അച്ഛന് വേണ്ടി ആണ് ഷൺമുഖൻ ഷഡ്ഡി വാങ്ങുന്നത്. അതും 20 എണ്ണമെ ഉള്ളൂ 🤭🤭😄

    • @sangeethhere1652
      @sangeethhere1652 Год назад +2

      😂

    • @vishnurajvishnuraj1471
      @vishnurajvishnuraj1471 Год назад +1

      ❤️

    • @ath_i
      @ath_i Год назад

      Snehicha penninalla penninte achanaanu vangi kodthayh

    • @apsapaps5603
      @apsapaps5603 Год назад +7

      അത് ശരി ആണ്മമ്മൂട്ടി യുടെ പടം ആണെകിൽ സ്കോർ ചെയുന്നവർ മറ്റു ഉള്ളവർ ആവു

  • @its_not_messi
    @its_not_messi Год назад +142

    എവിടെ...? അപ്പുക്കുട്ടൻ എവിടെ?
    Waiting for 2nd part❤️❤️❤️❤️

  • @aswinjayesh970
    @aswinjayesh970 Год назад +156

    Rocky യുടെ വാക്കിനെക്കാൾ തീയാണ്
    മണവാളന്റെ വാക്കാണ് വാക്ക്🔥💯

    • @nivedsekhar1275
      @nivedsekhar1275 Год назад +7

      വാക്കുകൾ മാത്രം ആണോ
      പണം പലിശക്ക് ചോദിക്കാൻ പോകുമ്പോൾ ഉള്ള ഭാവഭിനയം അത് വേറെ level

  • @reshma8610
    @reshma8610 Год назад +69

    ഇപ്പോഴത്തെ പല സിനിമകളും വീണ്ടും കാണാൻ തോന്നാറേ ഇല്ല. അതൊക്കെ പണ്ടത്തെ പടങ്ങൾ എത്ര കണ്ടാലും മതി വരില്ല

  • @tinuthomas6404
    @tinuthomas6404 Год назад +38

    മമ്മൂട്ടിയെയും ദിലീപിനെയും side ആക്കി മേഘത്തിലെ ഷണ്മുഖൻ കാണിച്ചതും ഒന്നൊന്നര കൊല mass തന്നെയാണ് 💥

  • @user-fe8ev4ey1k
    @user-fe8ev4ey1k Год назад +225

    ചോട്ടാ മുംബൈലെ മുള്ളൻ ചന്ദ്രപ്പൻ 😂
    നടേശൻ 🔥

    • @FTR007
      @FTR007 Год назад +2

      Nadesan🔥

    • @mr.__square__.
      @mr.__square__. Год назад

      നടേശൻ എന്റെ പൊന്നോ 🔥🔥🔥🔥🔥

  • @hopzz8222
    @hopzz8222 Год назад +161

    4:35
    ഓടിക്കൊണ്ടിരിക്കുന്ന കാറിനെ overtake ചെയ്ത tyre കാറിൽ നിന്നും ഊരി പോയത് ആണ് എന്ന് പറഞ്ഞ് അതേ കാർ break ഇട്ട് നിറുത്തി tyre ൻ്റെ പുറകെ ഓടുന്ന ധർമേന്ദ്ര. 🤣🤣🤣🤣

    • @Nynuvlogs
      @Nynuvlogs 9 месяцев назад +4

      എന്നിട്ട് പൈസ കൊടുത്ത് വാങ്ങി 😂😂

    • @user-ni4fp3si8z
      @user-ni4fp3si8z 2 месяца назад

      ​@@Nynuvlogs ennitt aa paisayum poyi tyrum poyi😂😂

  • @Rahul32vnr
    @Rahul32vnr Год назад +334

    ചട്ടമ്പിനാട് സിനിമയിലെ ദാമു & മാക്രി ഗോപാലൻ ❣️

    • @filmytalksmalayalam
      @filmytalksmalayalam  Год назад +8

      ❤️🔥

    • @kozhikkodebeach5084
      @kozhikkodebeach5084 Год назад +4

      ദാമു ചളി കോമഡി ആണ്.. മഹാ ബോർ..

    • @arjunk7460
      @arjunk7460 Год назад +3

      @@kozhikkodebeach5084 onn podo 🤦‍♂️

    • @kozhikkodebeach5084
      @kozhikkodebeach5084 Год назад

      @@arjunk7460 നിന്റെ തന്ത ആണോടോ സുരാജ് 😏🤭

    • @jintojose1989
      @jintojose1989 Год назад

      ​@@kozhikkodebeach5084 athu seriya... nallath nayik pidikilla.... ninak comedy aaswathikan ulla bodham illathath nammade preshnalla.... valla sandhosh panditinem poi poovit poojik...

  • @tvm491
    @tvm491 Год назад +30

    പോഞ്ഞി കരയുടെ ഡയലോഗ് കല്യാണ വീടുകളിൽ നിറഞ്ഞാടും കാലം എത്ര കഴിഞ്ഞലും ❤❤

  • @kamarudheen3171
    @kamarudheen3171 Год назад +30

    പണ്ട് സർഗ്ഗം എന്ന സിനിമയും, കുട്ടൻ തമ്പുരാൻ എന്ന മനോജ് കെ ജയൻ കഥാപാത്രത്തിൻ്റെ മാസ്മരിക പ്രകടനം കാണാൻ വേണ്ടി പലയാവർത്തി കണ്ടിട്ടുണ്ട്.

    • @greejoseph7314
      @greejoseph7314 Год назад +1

      സത്യം 👍👍

    • @abhilashcm352
      @abhilashcm352 Год назад

      സത്യം അത് എഴുതാൻ തുടങ്ങിയതാ

  • @user-id4qs7sw9f
    @user-id4qs7sw9f Год назад +132

    സിഐഡി സിഐഡി എസ്ക്കേപ് നമ്പ്യാരുടെ ഈ ഡയലോഗ് കേട്ട് ചിരിച്ചു ചിരിച്ചു ഊപ്പാടിളകിയിട്ടുണ്ട് 🤭😁😁

  • @jeevansivan
    @jeevansivan Год назад +10

    ഞാൻ ഇപ്പോഴും കാണുന്ന സിനിമയാണ് കൈതി, മാസ്റ്റർ, , റൺവേ
    കൈതിയിലെ അർജുൻ ദാസ്
    മാസ്റ്ററിലെ വിജയ് സേതുപതി
    പിന്നെ റൺവെയിലെ ഹരിശ്രീ അശോകൻ ചേട്ടൻ ഇവരുടെയൊക്കെ അഭിനയങ്ങൾ ഒന്നും പറയാൻ ഇല്ല ✨️💥❤️

  • @Talk_To_The_Hand
    @Talk_To_The_Hand Год назад +358

    കിളിച്ചുണ്ടൻ മാമ്പഴത്തിലെ മൊയ്തൂട്ടി ഹാജിയെ ഒഴിവാക്കിയതിൽ ഞങ്ങൾ ഫാൻസുകാർക്ക് നല്ല വിഷമം ഉണ്ട്..😔

  • @bottlecreator7643
    @bottlecreator7643 Год назад +70

    ടെട്ട ടെടട്ടെ.... ജോൺ ഹോനായി💥
    പോഞ്ഞിക്കര..
    രമണൻ 🔥

  • @SanjayDasNemmara369
    @SanjayDasNemmara369 Год назад +20

    ഞാൻ ഇപ്പോ ഒരു സെക്കന്റ്‌ ക്ലാസ്സ്‌ യാത്ര കാണുന്നു മാരൻ ഫാൻസ്‌ 😍😍 ചെമ്പൻ വിനോദ് 💥💥 പിന്നെ ഓർഡിനറി ഡ്രൈവർ സുഗു 😍😍

  • @aswinlal6522
    @aswinlal6522 Год назад +52

    God father : അഞ്ഞൂറാൻ, അച്ഛമ്മാ
    Mookkila rajyath : thilakan sir character
    CID moosa : തൊരപ്പൻ കൊച്ചുണ്ണി ആൻഡ് സലിംകുമാർ character
    Kuberan : Manichettan
    Vettam : പേരുപറഞ്ഞ തീരൂല

    • @nijomonsajisaji8417
      @nijomonsajisaji8417 Год назад +2

      Cid moosayil moosa എന്നത് dhileep തന്നെയാണ് അവിടെ നായകനേക്കാൾ ഓർക്കാൻ ഒന്നുമില്ല, അല്ലെങ്കിൽ ആ നായയെ വേണമെങ്കിൽ പറയാം അർജുൻ പിന്നെ മൂളംക്കുഴിയിൽ സഹദേവൻ മൂസ ഇതിന് ഒപ്പമൊന്നും തൊരപ്പൻ കൊച്ചുണ്ണി വരില്ല..

  • @ajjusivang6619
    @ajjusivang6619 Год назад +253

    0:52-RAMANAN-PH
    2:44-RM
    2:59-DASAMOOLAM DAMU-CN
    4:11-MANAVALAN&DHARMENDRA-PVK
    6:03-DIGAMBARAN-AB
    7:25-ANANDHAN NAMBIAR-NK,PP
    8:18-SHAMMY-KN
    9:25-PAVANAI-NK
    10:11-MP99.99
    10:24-ARAKKAL ABU-AOBJA
    11:24-ADV.MUKUNDANUNNI-MM
    12:38-JOHN HONAI-IHN
    13:21-JH
    13:43-NARENDRA SHETTY-FIR
    14:33-MR.PONJIKKARA&PYARI-KR

    • @muhammadsha9958
      @muhammadsha9958 Год назад

      9hhhjjhhhhbhhjjhmhhh

    • @hitman8299
      @hitman8299 Год назад +8

      Vasu Annan ille

    • @vishnujr.3406
      @vishnujr.3406 Год назад +4

      Minnal prathapan - Manu uncle.

    • @selimkhan9554
      @selimkhan9554 Год назад +3

      Eee parakkum thalika

    • @mydailydiary399
      @mydailydiary399 Год назад +5

      ഏതൊക്കെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വന്നാലും ഷെട്ടിയുടെ ബാക്ക്ഗ്രൗണ്ട് തട്ട് താണ് തന്നെ ഇരിക്കും👍👍✌️

  • @muralikaartsperingottukuru605
    @muralikaartsperingottukuru605 Год назад +11

    മലയാള സിനിമയില്‍ അത്ഭുതം സൃഷ്ടിച്ച ഒരു കഥാപാത്രമുണ്ട്. ''പൊന്മുട്ടയിടുന്ന താറാവിലെ'' കരമന ജനാര്‍ദ്ധനന്‍ നായര്‍ അവിസ്മരണീയമാക്കിയ ''ഹാജിയാര്‍''

  • @sreeraj575
    @sreeraj575 Год назад +18

    കണ്ണൻ സ്രാങ്ക്(മായവി)
    വട്ടോളി പൊറിഞ്ചു
    ഭാസി (പാണ്ടിപ്പട)
    സുന്ദരൻ (പറക്കും തളിക)
    സലിം കുമാർ (cid മൂസ)
    അരിശുമൂട്ടിൽ അപ്പുകുട്ടൻ
    അപ്പുക്കുട്ടൻ (in ഹരിഹർ നഗർ)
    പാണ്ടിധുരൈ (പാണ്ഡിപ്പട)
    ❤️❤️❤️🔥🔥🔥

  • @vivek5204
    @vivek5204 Год назад +107

    വെട്ടം.... ഇന്നസെന്റ്, ജഗതി, മണിച്ചേട്ടൻ.... വന്നവരും നിന്നവരും എല്ലാരും ചിരിപ്പിച്ചിട്ട് പോയി 🙂

  • @jaibharathjaibharath3521
    @jaibharathjaibharath3521 Год назад +81

    99 percentage of Thilakan Sir's characters are above the stars...
    Please check his movies list....
    Always he is far ahead than hero's ...

  • @sijoantony7874
    @sijoantony7874 Год назад +36

    മുതലാളിയുടെ വീഡിയോകളിൽ തുടക്കം മുതൽ അവസാനം വരെ ചിരിച്ചു കൊണ്ട് കണ്ടുകൊണ്ടിരുന്ന ഏക പ്രോഗ്രാം.
    താങ്കളുടെ നരേഷനും,കോമഡി രാജാക്കൻമാരുടെ സീക്വൻസുകളും
    മൊത്തം ഒരേ പൊളി...

  • @treasurehunt6814
    @treasurehunt6814 Год назад +44

    ഡിഗ്ബരൻ കാരണം phrithiyude പേര് മറക്കും എന്ന് മുൻകൂട്ടി കണ്ടു സിനിമയ്ക്ക് anandabhadram എന്ന് പേരിട്ടു 🙏

    • @kamarudheen3171
      @kamarudheen3171 Год назад +5

      സിനിമയാക്കുന്നതിന് മുൻപും ആ പേര് തന്നെയായിരുന്നു.. ബ്രോ.. സുനിൽ പരമേശ്വൻ്റെ നോവലായിരുന്നു.

    • @treasurehunt6814
      @treasurehunt6814 Год назад +4

      @@kamarudheen3171 അറിയാം ബ്രോ ഞാൻ ചുമ്മാ പറഞ്ഞെ അല്ലെ.. 😍😍 ഇതാ എന്റെ ഒരു കൊയപ്പം... തമാശ പറഞ്ഞാ സീരിയസ് ആയി തോന്നം 😊😊

    • @kamarudheen3171
      @kamarudheen3171 Год назад

      @@treasurehunt6814 😀😀

    • @treasurehunt6814
      @treasurehunt6814 Год назад

      @@kamarudheen3171 😊😊

  • @A____bi_nav
    @A____bi_nav Год назад +142

    മൊത്തത്തില്‍ നോക്കിയാല്‍ മലയാളിക്ക് മറക്കാനാവാത്ത ചിരി സാമ്രാട്ടുകളേ തന്നത് സംവിധായകന്‍ ഷാഫീക്ക തന്നേ ആണല്ലേ...?😍😍

    • @ragnarok774
      @ragnarok774 Год назад +4

      Athepole mammokkade istapetta comedy role ellam pullidethuman

    • @malabaree7210
      @malabaree7210 Год назад +3

      Gulane maranno

    • @eagleeye5875
      @eagleeye5875 Год назад +7

      സിദ്ദിഖ് ലാൽ കോമ്പോ ഒരുക്കാലത്തു ഇറക്കിയ സിനിമകൾ, ഗോഡ്ഫാദർ ഒക്കെ എത്ര മികച്ച കതപാത്രങ്ങളെക്കൊണ്ട് സമ്പന്നമായിരുന്നു. പ്രിയദർശന്റെ കിലുക്കം പോലുള്ള എത്ര സിനിമകൾ... പിന്നെയും എത്രയോ സംവിധായകർ, അവരുടെ ചിത്രങ്ങൾ!
      ചുമ്മാ ഒറ്റ മൂപ്പിന് കേറി കമന്റ്‌ ഇടല്ലേ.

    • @A____bi_nav
      @A____bi_nav Год назад +2

      @@eagleeye5875 വേറാരും തന്നിട്ടില്ലാന്ന് ഈ കമന്‍റിന് അര്‍ത്ഥമില്ലാ

    • @adarshkarippal6597
      @adarshkarippal6597 Год назад +2

      2000-2010 udayakrishna-sibi k thomas and Benni p nayarambalam.
      Best comedy Script writers.

  • @vishnujr.3406
    @vishnujr.3406 Год назад +24

    Minnal Prathapan - Manu Uncle 🔥

  • @fayazahamed2710
    @fayazahamed2710 Год назад +9

    ഈ പറഞ്ഞ എല്ലാവർക്കും കുറെ ഡയലോഗ് പറഞ്ഞിട്ടാണ് ഹിറ്റ് ആയത് പക്ഷെ ഡികമ്ബരൻ ഭാവപ്രകടനം വെച്ച് ആണ് ഹിറ്റ് ആയത്;പ്രത്യേകിച്ച് ഒരു പിരികം പൊക്കിയുള്ള നോട്ടം...🔥💪!!!

  • @user-mj1dj3qx2z
    @user-mj1dj3qx2z Год назад +28

    സിഐഡി മൂസയിലെ അർജുൻ 🔥🔥🔥... പറക്കും തളികയിൽ എലി... പക്ഷേ അർജുൻ വേറെ ലെവൽ ആയിരുന്നു... പിന്നെ തുരപ്പൻ കൊച്ചുണ്ണി

  • @mikeshort2662
    @mikeshort2662 Год назад +164

    Salim Kumar tops the list as
    1) Manavalan
    2) Pyari
    3) Srank
    4) Makri Gopalan
    5) Ochira Velu
    6) Rajakannu
    7) Omanakkuttan
    8) Adv Mukundan Unni
    9) Leela Krishnan
    10) Maayandi
    11) Chandran from Kunjikoonan
    12) Gabbar Keshavan
    13) Dance Master Vikram Sir
    14) Chandran from Pachakuthira
    15) Kavi Das Vadekemuri
    16) Kamalasanan
    17) Pappan from Chocolate
    18) Brandhan from CID Moosa and One Man Show.
    19) Umakanthan - Pandipada
    20) Thotti Sasi - Mulla

    • @renilantony
      @renilantony Год назад +11

      Katha parayumbol - kavi

    • @shanilmohammed292
      @shanilmohammed292 Год назад +6

      Manoharan

    • @darkmatter4213
      @darkmatter4213 Год назад

      Chocolate il pappa alle

    • @eagleeye5875
      @eagleeye5875 Год назад +4

      സലിംകുമാറിന്റെ കഥപാത്രങ്ങളുടെ ലിസ്റ്റ് ആണോ?
      ഇതൊക്കെത്തന്നെ മികച്ചവയായിരുന്നു. പക്ഷെ, നായകനെയോ അല്ലെങ്കിൽ മറ്റ് കഥാപാത്രങ്ങളെയോ സൈഡ് ആക്കി കയ്യടി നേടിയ കഥാപാത്രങ്ങൾ ആണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്

    • @mikeshort2662
      @mikeshort2662 Год назад +7

      @@eagleeye5875 Ellam kayidi nediya characters aanu... Repeat watchable too. Fan following olla characters aanu video title.

  • @karthikstormop8927
    @karthikstormop8927 Год назад +74

    ദാമു കാരണം underated aaya മറ്റൊരു അവതാരം... "മാക്രി ഗോപാലൻ " കല്യാണരാമൻ mr. പോഞ്ഞിക്കര 🤭🤭😁😁

  • @bilippi5178
    @bilippi5178 Год назад +22

    Manavalan Dharmendran favourite combo. Pyari Ponjikara kalyanaraman. Hari Narayanan One man show

  • @thalapathyresikansuji5039
    @thalapathyresikansuji5039 Год назад +45

    ഇപ്പോഴും കൈയിൽ ഒരു പെട്ടി കിട്ടിയാൽ അപ്പൊ ഓർമ്മ വരുന്ന ഒരേ ഒരു BGM... ജോൺ ഹോനായിയുടെ 🔥🔥🔥🔥🔥

  • @ntntvk123
    @ntntvk123 Год назад +7

    ചട്ടമ്പിനാട് ഇറങ്ങിയപ്പോൾ മാക്രിഗോപാലൻ ആയിരുന്നു ഹൈപ്പ്, അന്ന് ദാമുവിനെ വലുതായി ശ്രദ്ധിച്ചതേയില്ല, ട്രോളിലൂടെ ആണ് ദാമു വളർന്നത്

  • @ArunKumar-fn7lt
    @ArunKumar-fn7lt Год назад +29

    ഒന്ന് പറയാൻ വിട്ടുപോയി.
    ദാമോദരൻ ഉണ്ണിമകൻ ഡെൽമൻ ഇടക്കോച്ചി 😛😛😂 . People's call me "DUDE"

  • @jijeshjijesh4570
    @jijeshjijesh4570 Год назад +19

    നിങ്ങളുടെ അവതരണം പൊളി ആണ് ബ്രോ... കൂടെ നൈസ് സൗണ്ടും എഡിറ്റിംഗ് 💓💓💓💓

  • @Meghamalhar
    @Meghamalhar Год назад +10

    ശ്രീനിവാസൻ
    കിളിച്ചുണ്ടൻ മാമ്പഴം
    മേഘം
    ഉദയനാണ് താരം
    ഇനിയും കുറെ സിനിമകൾ പറയാനാവും ശ്രീനിവാസൻ നായകനെക്കാൾ നന്നായി perform ചെയ്ത സിനിമകൾ...🔥🔥🔥

  • @vijoywilsonp6417
    @vijoywilsonp6417 Год назад +20

    Fortunately,,, part 2 നും scope ഉണ്ട്... ഇനിയും എത്രയെത്ര അവതാരങ്ങൾ

  • @aravindachu141
    @aravindachu141 Год назад +12

    പറക്കും തളികയിലെ സുന്ദരൻ 🔥

  • @vijeshpk8637
    @vijeshpk8637 Год назад +13

    🤣🤣യോദ്ധ :-അംബട്ടൻ...
    മീശമാധവൻ :- പെടലി...

  • @adnx6039
    @adnx6039 Год назад +90

    ദികംബരൻ 🥵❤️🤌🏻
    അനന്തൻ നമ്പിയാർ 😂🔥🤍
    ഷമ്മി 🥶🖤⚡️
    കൃഷ്ണനായി വന്ന നടൻ -നന്ദനം🍃✨️💎

    • @sijoantony7874
      @sijoantony7874 Год назад +3

      കൃഷ്ണൻ നടൻ അരവിന്ദ് അല്ലേ.

    • @adnx6039
      @adnx6039 Год назад +2

      @@sijoantony7874 ആഹ് അരവിന്ദ് ആകാശ് 🤍🔥 മാനാഡിൽ ഉണ്ടായിരുന്നു 🤌🏻

    • @Tittenboy
      @Tittenboy Год назад

      ഏതാ അനന്തൻ നമ്പ്യാർ

    • @sijoantony7874
      @sijoantony7874 Год назад

      @@Tittenboy പട്ടണപ്രവേശം തിലകൻ വേഷം...
      CID Escape

    • @mydhilisb7481
      @mydhilisb7481 Год назад

      No nandanam = kumbidi

  • @arjunprasad9632
    @arjunprasad9632 Год назад +13

    "പഞ്ചബി ഹൗസിലെ" 'രമണനും',"അനന്തഭ(ദതിലെ" 'ദിഗംബരനും' ആണ് എനിക്കിഷ്ടപ്പെട്ടത്

  • @MR_AmithTheAngel
    @MR_AmithTheAngel Год назад +7

    ഈ ലിസ്റ്റിൽ ഇല്ലാത്തതും എന്നാൽ മലയാളത്തിൽ most underrated പോയ ക്യാരക്ടർ ചക്കിക്കൊത്ത ചങ്കരൻ സിനിമയിലെ തിലകൻ ചേട്ടൻ അവതരിപ്പിച്ച രാഘവൻ തമ്പി എന്ന കഥാപാത്രമാണ്. തിലകൻ ചേട്ടന്റെ പെർഫോമൻസ് കാണാൻ ഇന്നും ആ സിനിമാ കാണുന്ന ഒരുപാട് പേരുണ്ട്. ഹാസ്യ സാമ്രാട്ടായ ജഗതിച്ചേട്ടനെയും ജയറാമേട്ടനെയൊക്കെ സൈഡാക്കി മാറ്റിനിർത്തുന്നതായിരുന്നു തിലകൻ സാറിന്റെ പെർഫോമൻസ്. പ്രത്യേകിച്ച് ആ ഏണി സീൻ🔥🔥🔥🔥. അതുപോലെ ആ പത്രം വായിക്കുന്ന സീനും. എപ്പോ കണ്ടാലും തലകുത്തിമറിഞ്ഞ് ചിരിക്കുന്ന രണ്ട് സീനുകൾ. ❤️❤️❤️❤️

    • @FTR007
      @FTR007 Год назад

      Ladder scene..entamme.. 😂😂

  • @NEYLEO547
    @NEYLEO547 8 месяцев назад +5

    4:32 darmendra and manavalan
    all time favourite ❤️🫡
    Kochin hanifa 😢 🪦
    Manavalan ❤️

  • @pranav.m.34
    @pranav.m.34 Год назад +13

    Pandipada-Pandi durai annan❤❤🔥🔥

  • @kasinad8472
    @kasinad8472 Год назад +6

    5:12മലയാള സിനിമയിലെ ആദ്യ റോക്കിഭായിയെ നമ്മൾക്ക് മറക്കാൻ സാധിക്കില്ല...... മണവാളൻ 🔥😘

  • @Iamrahulhere
    @Iamrahulhere Год назад +10

    Aanaparayil Achammayum,500'an muthalaliyum, Mayan kuttiyum ee listil miss aakkan padillayirunnu. Ath poole 90's and early 2k kidsin mass bgm itt peediyoode Kurish vecha vandiyil Mullet hairstyleum baggy geansum jacketum 6 adi pokkavum cigeretteum chainum kammalum okke itt Vann ninna Johnny Walkerile "Swami" ijjathi mass villain okke miss aakkan pattuvo bhayi 🌝🔥

  • @abhijitkk3631
    @abhijitkk3631 Год назад +7

    ജഗതിയുടെ കിലുക്കത്തിലെ നിശ്ചൽ, യോദ്ധയിലെ അപ്പുക്കുട്ടൻ, നന്ദനത്തിലെ കുമ്പിടി

  • @illyasmanakkatt511
    @illyasmanakkatt511 Год назад +5

    മണവാളന്റെ തട്ട് താണ്തന്നെ ഇരിക്കും 🔥🔥.... മണവാളൻ ഫാൻസ്‌ ലൈക്...

  • @amodmohan1289
    @amodmohan1289 Год назад +2

    ഈ ചാനൽ കാണുമ്പോൾ watchmojo കാണുമ്പോൾ ഉള്ള ചെറിയ ഒരു vibe ഒക്കെ കിട്ടുന്നുണ്ട് എനിക്ക്, ആ ഒരു ലെവലിൽ ഒക്കെ ഈ ചാനൽ എത്തട്ടെ എന്ന് വിഷ് ചെയ്യുന്നു 💞

  • @MDE_ByShiDhiL
    @MDE_ByShiDhiL Год назад +3

    നിങൾ ഈ പറഞ്ഞ സിനിമയിലൊന്നിലെയും നായകന്മാരുടെ പേര് സത്യം പറഞാൽ ഓർമയില്ല നിങൾ ഈ പറഞ്ഞ ആളുകളാണ് ആ സിനിമകളിലെ യഥാർത്ഥ നായകന്മാർ 😌😂❤️😍

  • @harikrishnans2193
    @harikrishnans2193 Год назад +14

    വാസു അണ്ണൻ (കുഞ്ഞികൂനൻ), മരാർ ( നരസിംഹം), നിശ്ചൽ (കിലുക്കം), ഇത്തിക്കര പക്കി (കായംകുളം കൊച്ചുണ്ണി), കണ്ണൻ സ്രാങ്ക് (മായാവി )😁 ഇനിയും ഉണ്ട്. ഞാൻ ഒന്ന് ഓർക്കട്ടെ😜

    • @vivek5204
      @vivek5204 Год назад +2

      Nayakane side aakiya role onnm alla maarar

    • @harikrishnans2193
      @harikrishnans2193 Год назад

      @@vivek5204 dey dey. Nayakane side aakki enn paranjilla. Ath lalettante padam tanne. Marar vann 10 min kond kai adi undakki enna paranjath😌. Njanum lalettan fan aan😍

    • @vivek5204
      @vivek5204 Год назад

      @@harikrishnans2193 sry😁

  • @muhammedriyas5992
    @muhammedriyas5992 Год назад +5

    മണവാളൻ & ധർമെന്ദ്ര... Evergreen 🔥

  • @akshayashokan2028
    @akshayashokan2028 Год назад +1

    അണ്ണാ വീഡിയോ വേറെ level, പ്രത്യേകിച് എഡിറ്റിംഗ് ഓരോ ഡയലോഗിനും പറ്റിയ meme, എനിക്ക് contentinekkal ഇഷ്ടപ്പെട്ടത് editing ആണ് 🤩

  • @fz_rider_96
    @fz_rider_96 Год назад +6

    7:16 അനന്തൻ
    12:09 മുകുന്ദൻ ഉണ്ണി എന്ന character Queen എന്ന സിനിമയിൽ ഒരു തീപ്പൊരി സീൻസ് ഉണ്ട്

  • @akhileshp.m2394
    @akhileshp.m2394 Год назад +4

    അനന്തൻ നമ്പ്യാരെ കണ്ടപ്പോൾ തന്നെ ഞാൻ ചിരിച്ച് ചത്തു 🤣🤣

  • @rolex_suriya
    @rolex_suriya Год назад +5

    Narendra shetty + bgm 👌

  • @vcvkumar007
    @vcvkumar007 Год назад +6

    "നിശ്ചൽ.. ദി സ്റ്റിൽ ഫോട്ടോഗ്രാഫർ ഓഫ് ഇന്ത്യ " ഇല്ലാത്ത ഈ ലിസ്റ്റ് അപൂർണ്ണം..
    ★നായകനെ അപ്രസക്തമാക്കിയ പ്രകടനം 🔥ദിഗംമ്പരൻ.. അനന്തഭദ്രം🌹🌹
    ★നായകനേക്കാൾ പ്രേക്ഷകപ്രീതിയുള്ള കഥാപാത്രം: രമണൻ💕💕

    • @rclalkumar6177
      @rclalkumar6177 Год назад +1

      കിലുക്കം സിനിമയിലെ നായകൻ ജഡ്ജി അദ്ദേഹം ആയിവന്ന തിലകൻ തന്നെയാണ് ഇൻറർവെല്ലിനു ശേഷം ഉള്ള തിലകൻ രേവതി ഇന്നസെൻറ് കോമ്പിനേഷൻ നാച്ചുറൽ ക്ലാസിക്കൽ കോമഡികൾ

  • @hitheshkp4296
    @hitheshkp4296 Год назад +6

    താന്തോന്നിലെ സുരാജിന്റെ Amma😂💥🔥

    • @varunvsenan2707
      @varunvsenan2707 Год назад +1

      ചായപ്പൊടിയുടെ വെള്ളം എന്ന് പറയട അവന്റെ ഒരു കട്ടൻ ചായ

    • @hitheshkp4296
      @hitheshkp4296 Год назад +1

      @@varunvsenan2707 blaack tea😂

  • @user-kiran04
    @user-kiran04 Год назад +20

    Orennam vittupoyi chathikkaatha chanthu le dance master vikram🤩🔥

    • @munasmuneer8791
      @munasmuneer8791 Год назад

      അപ്പൊ ഡ്യൂടോ

    • @Ashif_OP
      @Ashif_OP Год назад

      ഇത്രയും Famouse ആയെ അവനെ കണ്ടിട്ട് ഈ യൂട്യൂബർന് മനസ്സിലായില്ലേ ജാഡ തെണ്ടി 😜🤣🤣

  • @anilp2697
    @anilp2697 Год назад +7

    Adipoli selection 👍💯

  • @adlcreation2806
    @adlcreation2806 Год назад +15

    മുള്ളൻ ചന്ദ്രപ്പൻ 🔥🔥🔥

  • @khaleelkopa2868
    @khaleelkopa2868 Год назад +8

    തീയേറ്റർ റിലീസ് പരജയ്മാവുകയും പിന്നീട് ടിവി യില് വന്നപ്പോൾ ഹിറ്റ് ആവുകയും ചെയ്ത ചിത്രങ്ങൾ ഒന്ന് ചെയ്യാമോ
    ആഴ്‌കിയ രാവണൻ

  • @user-jc3vr5zh8q
    @user-jc3vr5zh8q Год назад +7

    കല്ലിയാണരാമൻ. പോഞ്ഞിക്കര 💥

  • @RahulRaj-em9qo
    @RahulRaj-em9qo Год назад +10

    Manavaalan favorite 😁😍🔥

  • @pachamulak_
    @pachamulak_ Год назад +8

    ദിഗംബരൻ. The coldest villain malayalam cinema has ever seen

  • @Sujithvinayakan
    @Sujithvinayakan Год назад +3

    ഹൈദർ അലി മരക്കാർ, നിശ്ചൽ, ഇഷ്ടം മൂവിലെ ഇന്നോസ്ന്റ് ന്റെ characterum പൊളിയാണ്

  • @syedali-ky3ml
    @syedali-ky3ml Год назад +4

    എന്റെയും, ബ്രോയുടെയും സിനിമ ഇഷ്ടങ്ങൾ ഒരേ പോലെ 👍🏻👍🏻

    • @Qatarkerala
      @Qatarkerala Год назад

      കേരളം മൊത്തം

  • @shanirasheed3554
    @shanirasheed3554 Год назад +3

    ഹാസ്യതാരങ്ങളെ എല്ലാവർക്കും ഇഷ്ടമാകും. But വില്ല നോട് ഇഷ്ടം തോന്നണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടാണ്. അതാണ് ദിഗംബരൻ (മനോജ് കെ ജയൻ) Uff🔥

  • @anuraganu8561
    @anuraganu8561 Год назад +3

    Manu uncle suresh gopi police inspector minnal prathapan😘😘😁😁😁😍😍

  • @hari00J98
    @hari00J98 Год назад +4

    ഇതിന്റെ കൂടെ ഒരെണ്ണം കൂടി ഉണ്ട്.
    മലപ്പുറം ഹാജി മഹാനായ ജോജിയിലെ അലിയാർ മാഷ് ...ജഗതി ശ്രീകുമാർ ഏട്ടൻ പൂണ്ടു വിളയാടിയ സിനിമയിൽ ഒരെണ്ണം 💖

  • @Temperory255
    @Temperory255 Год назад +5

    You missed the major one
    👇
    Shibu-Minnal murali🥵🥵🔥🔥🔥
    Ethrayo nalathe kaathiruppin shesham ഇറങ്ങിയ പടം.അത് വരെ tovino de performance kaanam kathirunnu.teaser,trailer ennivayilellam tovino niranjaadi.padam irangunnath vare shibuvinte oru mugam polum onnilum kaanichilla.padam irangi kazhinjappo pinned sambavichath ചരിത്രം..Villan shibu statusukalilum reelslum ellaam niranjaadi.Avasanam nayakan tovinoye ellarum marannu..
    അതിന്റെ അടുത്ത് പോലും എത്തില്ല
    ഇതില്‍ പറഞ്ഞ ഒന്നും 🔥🔥

  • @subhadrapnair6596
    @subhadrapnair6596 9 месяцев назад +4

    In Ananthabhadram, As the name indicates it's the story of Ananthan (Prithviraj) and Bhadra (Kavya Madhavan)
    But as you said Dikambaran makes the movie more perfect and memorable ❤️❤️🔥

  • @dpkgr8
    @dpkgr8 Год назад +6

    Shibu - Minnal Murali
    Mukesh-Chronic Bachelor
    Mohanlal-Sukhamo Devi

  • @ALAN-lh8sf
    @ALAN-lh8sf Год назад +1

    In harihar nagarile moviesile appukuttan ....ya mone 😍Adutha thavan pulliyem kuudi mention cheyyanne😘

  • @rolex_suriya
    @rolex_suriya Год назад +5

    Ramanan effect 🔥

  • @thegoodgirl3382
    @thegoodgirl3382 Год назад +22

    Manoj K Jayan deserved national award for Digambaran!

  • @liferunner5681
    @liferunner5681 Год назад +9

    CID mossa
    Pulival kalayanam
    Chatikata chantu
    Kalayana raman
    Vettam
    Parakum talika
    Panchabi house
    .........❤️

  • @meekumeenutty2564
    @meekumeenutty2564 Год назад +1

    Second part, 😹ഇടണേ, chettaaa😌
    ❤️waiting............

  • @iamagentvikram
    @iamagentvikram Год назад +3

    Thankyou Filmytalks😌❤️
    Ini nadanekaal fans olla swantham kadhapathrangale patti oru vdo cheyyamo
    Eg shaji pappan has more fanbase than Jayasuriya

  • @ajithvasupabh
    @ajithvasupabh Год назад +3

    Salt mango tree ille hareesh kanaran cheytha Shafeeque enna character..
    Naadodi kaattile gaffoor
    Ramji rao ille hamsakoya
    One man show bhaskaran(salim kumar)
    List ittaal ithu vachu thanne oru 10 episode cheyyaam

  • @darkshadow4402
    @darkshadow4402 Год назад +8

    🔥 Plzz second part cheyy😂
    😎സ്രാങ്ക്......
    Minnal ⚡️പ്രതാപൻ ❣️
    വാസുണ്ണൻ...👺
    മുളളൻ ചന്ദ്രപ്പൻ 🦔
    നടേശൻ 😎
    തൊരപ്പൻ കൊച്ചുണ്ണി 🐀
    ധ്രുവം ഹൈദ്ധർ മരക്കാർ❤️‍🔥
    കിലുക്കം.. നിശ്ചൽ 📸
    യോദ്ധ... അപ്പുകുട്ടൻ
    Cid moosa പേരറിയാത്ത psycho.. 😂
    കിളിച്ചുണ്ടൻ മാമ്പഴം ഉസ്മാൻ 😂
    ചതിക്കാത്ത ചന്തു dancemaster vikram 🕺
    Kolapulli അപ്പൻ...🧐

    • @dark555devil
      @dark555devil Год назад +2

      മുള്ളൻ ചന്ദ്രപ്പൻ,വാസു അണ്ണൻ 🔥🔥🔥❣️

  • @sknaturalvlogs2061
    @sknaturalvlogs2061 Год назад +1

    നല്ല അവതരണം 😍😍😍👍👍👍👏🏻

  • @mohamedramees9907
    @mohamedramees9907 Год назад +4

    ആൻ മരിയ കലിപ്പിലാണ്, പറവ സിനിമകളിൽ ദുൽഖറിന്റെ റോൾ.

  • @lalettan6405
    @lalettan6405 Год назад +5

    ദിഗംബരൻ😳🔥

  • @vivek5204
    @vivek5204 Год назад +5

    സ്രാങ്ക്.... മായാവി💥💯

  • @Avarnika
    @Avarnika Год назад +2

    Manu uncle le 😁 minnal prathapan 😍
    Chathikkatha chandhu-dance master vikram 😍

  • @afsalabdul9240
    @afsalabdul9240 Год назад

    Machane ningal pwoliyaa🥰🥰🥰

  • @jaseemtirurangadi6759
    @jaseemtirurangadi6759 Год назад +4

    7:11 സിനിമയിലെ നായകന്റെയും നായികയുടെയും പേര് തന്നെ ആണ് സിനിമയിലെ title 🥲😂alle bro ഇപ്പൊ ഓർമ വന്നോ 😁

  • @beenzo4k
    @beenzo4k Год назад +7

    മാക്രി ഗോപാലൻ💪💥

  • @msgiridhar2718
    @msgiridhar2718 Год назад +2

    Ramanam on🔥🔥🔥🔥

  • @pularin8630
    @pularin8630 Год назад +1

    Ustad hotel, indian ruppee - thilakan
    Narsiham - Mammooty
    Nandanam- arvind
    Pranayavilasam- Hakeem shah
    Oodaruthu ammaava aval ariyam, his highness abdulla- nedumudi venu

  • @salmanrashid8070
    @salmanrashid8070 Год назад +4

    മായാവിയിലെ സ്രാങ്ക് കൂടി വേണമായിരുന്നു

  • @athulsathya913
    @athulsathya913 Год назад +4

    Manu Uncle Movie Sureshgopi Minnel prabhakaran 5 Comedy inakku Vannam Life motham setlement 😁

  • @supriyadas.t7873
    @supriyadas.t7873 Год назад +2

    Nischal in kilukkam scored with hero,Aravind (as Lord Krishna) in Nandanam,Guru Somasundaram in Minnal Murali,Lalu and Kuttan in Kunhiramayanam,Jose in Merikkundoru kunjadu,Sugu in Ordinary...etc

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 2 месяца назад

    ഈ വീഡിയോ എക്കാലത്തേയും മികച്ചതാണ് , പറഞ്ഞതല്ലാം കിറു ക്രിത്യം😂😂😂👌👌