കോമഡി ആയിപ്പോയ മാസ്സ് സീനുകൾ 🤣😂 | Mass Scenes became Comedy | Malayalam Movie | Mohanlal | Mammootty
HTML-код
- Опубликовано: 6 авг 2022
- Filmy Talks
Follow us on Instagram : / filmytalksmalayalam
Follow us on Facebook : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Amazon Prime | Netflix | Malayalam Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Narasimham | Aaram Thamburan | Ravana prabhu | Prajapathi | Thaskaraveeran | Lucifer | Prithviraj | Chinthamani Kola case | Kalabhavan Mani | Suresh Gopi | Directors | Vijay | Best Actor | Jayaram | Dileep | Jayasurya | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
Check out other Popular Videos
Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
Dropped Movies of Kamal Haasan : • ഇജ്ജാതി പടങ്ങൾ😱🔥 | Kam...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Actors Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
sky high | best movies on amazon prime
| prime movies |
amazon prime movies | spiderman 2002 | grown ups |
best documentaries on netflix | the batman
| marvel movies
| kgf chapter 1
| pariyerum perumal
| villains | shershaah full movie
| deep blue sea | Movies | Mammootty Movie | Kaduva | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Marakkar Arabikkadalinte simham | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
| fmovies
| isaimini
| shang chi
| 9xmovies
| afilmywap
| avengers
| john wick
| 7starhd
| mp4moviez
| pirates of the caribbean
| mulan
| hdhub4u
, | filmy4wap | movie4me
| 4movierulz
| movieverse
| guardians of the galaxy
| 9xflix
big eyes
, megha akash
, get smart
, casino royale
, action movies 2021
, box office collection
, best documentaries on netflix
, netflix documentaries
, best hd movie
, amazing spider man 2
, new disney movies
, best movies on amazon prime
, prime movies
sky high,
best movies on amazon prime
, prime movies,
amazon prime movies,
spiderman 2002,
grown ups,
best documentaries on netflix,
the batman
, marvel movies
, kgf chapter 1
, pariyerum perumal
, villains, shershaah full movie
, deep blue sea,, semrush google ads
, google ads in youtube, adwords coupon
adwords manager account
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts - Кино
എവിടെ "ബെട്ടിയിട്ട ബായതണ്ട് എവിടെ " ഓഹ് സോറി അതൊരു ഇമോഷണൽ സീൻ ആയിരുന്നല്ലോ ലെ 😁
Ee dialogue ethe padi comment cheyyan vannatha , areghilum aghane cheytho ennariyana vannu nokkiyappol✌️😭👍 ndhayalum ❤️
അതിനോളം വരില്ല ഒന്നും
😂
@@marhaba4099 vargiyatha parathelle thayoli
Alleda... Ath chirikkan vendi aan... Comedy scns kammiyayirunnallo
Villain: ക്രിസ്റ്റി നീ തോക്ക് പിടിക്ക് ഞാൻ വക്കീലുമായി വരാം 😂😂😂
That thakida thakida Christy got me 😂🤣
😂😂
6:06 മീൻവയൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ ഒളിച്ചിരിക്കുന്ന ക്രിസ്റ്റി... 😁
ക്രിസ്റ്റിയുടെ പെങ്ങൾ അത് പറയുമ്പോൾ, മറ്റൊരിടത്ത് അഭ്യന്തര മന്ത്രിയുടെ വീടിൻ്റെ തട്ടിൻ പുറത്ത് പോലീസിനെ പേടിച്ച് ഒളിച്ചിരിക്കുകയായിരുന്നു നമ്മുടെ തകിട തകിട ക്രിസ്റ്റി🤣🤣🤣😂😂😇😇😅😅😇😅😂😂
😜😜😜
😂😂😂😂😂
🤣🤣
😂😂
Ath thanne 😂😂
Crazy gopalan movie :
Dileep :ഇനി എങ്കിലും കണക്ക് തീർത്തു എനിക്ക് സ്വസ്ഥം ആയി ഉറങ്ങണം
Manoj K Jayan (വില്ലൻ ): അതിനെന്താ ഞാൻ ഉറക്കി തരാം
Balaram vs താരദാസ് ഇൽ നായകൻ മമ്മൂട്ടി ക്ലൈമാക്സിൽ, I am the law, I am the justice, എന്നൊക്കെ പറയുന്ന ഒരു mass scene ഉണ്ട്. അതിന് വില്ലൻ മമ്മൂട്ടി പറയുന്ന counter ഡയലോഗ്, "നിങ്ങൾ ആര് വേണെങ്കിലും ആയിക്കോളൂ, എനിക്കിപ്പോ പോയേ മതിയാകൂ,' എന്നാണ്. 😂
ടി.ദാമോദരൻ മാഷാണ് ഇങ്ങനത്തെ dialogue ഒക്കെ എഴുതിയത് എന്നതാണ് ഏറ്റവും വലിയ അത്ഭുതം🥰
Ann orupad parann chiricha dialogan ath.😂😂
പക്ഷെ ലൂസിഫറിലെ ആ ഡയലോഗ് തിയേറ്ററിൽ കേൾക്കാൻ പോലും പറ്റിയില്ല 💥💥💥
ക്രിസ്റ്റിയന് ബ്രെതെർസ് എന്ന സിനിമയിൽ ചിരിച്ച് ഊപടിളകിയ വേറെ ഒരു സീൻ കൂടെയുണ്ട് സുരേഷ് കൃഷ്ണ ലാലേട്ടനോട്-
"എന്ന പോലീസിനെ നീ പറഞ്ഞു മനസ്സിലാക്ക് ഞാൻ വക്കിലിനെയും കൊണ്ട് വരാം"🤣🤣🤣
😂😂
Ente ponne 😂
🤣🤣😛
😁😁😁
Thakida thakida
😂😂😂 തസ്കര വീരൻ കണ്ടപ്പോൾ ഷീല യുടെ ഈ ഡയലോഗ് ഞാൻ അന്നേ ഇത് ഓർത്തത് ആണ്
നീ അപ്പന് പിറന്നവൻ അല്ലടാ അപ്പന്റെ അപ്പന് പിറന്നവനാ എന്ന ഡയലോഗിന്റെ അർത്ഥം മനസ്സിലാക്കാൻ കഴിയാത്ത നീ ഏത് കോതാളത്തിലെ ആളടാ അത് ചില പ്രാദേശിക ഗ്രാമങ്ങളിൽ ഉപയോഗിക്കുന്ന ഭാഷയാണ് അതിൻറെ അർത്ഥം വല്യപ്പൻ അമ്മയെ കളിച്ചു ഉണ്ടായ മോൻ എന്നല്ല അങ്ങനെ ഏതെങ്കിലും വിടലകൾ പറയുമോ? അപ്പനെക്കാളും വലിയ വീറും വാശിയും ഉള്ള ആൾ ആകും അപ്പൻറെ അപ്പൻ അതായത് വല്യപ്പൻ. അപ്പോൾ അയാളോട് ഉപമിക്കുന്നതാണ് അയാൾക്കുണ്ടായ മോനാ എന്ന് പറയുന്നത് ഒരു ശൈലിയാണ് അത് മനസ്സിലാകാതെ ഇത്രയും വലിയ വീഡിയോ എടുക്കുന്നതിന് മുമ്പ് നീ അതിനെപ്പറ്റി ഒന്ന് പഠിക്കണം ആയിരുന്നു
അതേ അതേ ആ ഡയലോഗിന്റെ അർത്ഥം എന്താണെന്ന് പറയാൻ ആഗ്രഹിക്കുന്നില്ല, റൊമ്പ മോസം
Aaara apo stephente thantha 💩💩💩
ആ ഡയലോഗിൽ എന്താണ് ഉദ്ദേശിച്ചത് എന്ന് നിങ്ങൾക്കും പോസ്റ്റ്മാനും മനസിലാകാത്തത് കൊണ്ടാണ് ചിരിവന്നത്
😂😂😂😂😂😂
"വെളിപാടിൻ്റെ പുസ്തകത്തിൽ" മോഹൻലാലിൻ്റെ സൈക്കിൾ intro കണ്ടിട്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്.
സത്യം സിനിമയിൽ വില്ലൻ്റെ expression കണ്ട് ചിരിച്ച് ഒരു വഴി ആയിട്ടുണ്ട്.😄
Actore drop cheyyan vanna Friendi ne pidich villanaakkiyatha real reason
Maambally mukundhan menon😂❤
Lucifer: അങ്ങനെ നായകൻ മാത്രം മാസ്സ് അടിച്ചാൽ മതിയോ? നായകനും വേണ്ടേ ഒരു weak point? I loved Saikumar's performance in that scene.
Actually it's a Brilliance.
Aa Palile Achanu matre ippo Stephente thantha PK Ramdas aano ennu ariyullu ...
വീണാലും സമ്മതിക്കില്ല.... ല്ലേ?
@@hakkims7 ലൂസിഫർ സിനിമയിൽ സ്റ്റീഫൻ ആകെ പതരുന്നത്/മറുപടി കൊടുക്കാതെ നിക്കുന്നത് വർമ്മ സാറിൻ്റെ ഈ ഒരു ചോദ്യത്തിൽ മാത്രം.... ഹീറോയുടെ weak point എന്താണെന്ന് മനസ്സിലാക്കി അതിനു കൊള്ളിക്കുന്ന ആളെ ആണ് വില്ലൻ എന്ന് വിളിക്കേണ്ടത്. Saikumar ചെയ്ത ആ റിയാക്ഷൻ & ഡയലോഗ് അതാണു ആ സീനിനെ പോലിപ്പിക്കുന്നത്.
അത് വരെ വർമ്മ സാറെന്ന കഥാപാത്രം weak ആയി തോന്നിയിരുന്നു പക്ഷേ ഈ സീൻ കഴിഞ്ഞപ്പോൾ വില്ലത്തരം നല്ലോണം ഉണ്ടെന്നത് മനസ്സിലാകും
ആരാണ് സ്റ്റീഫന്റെ തന്ത 😄
💯
ഭീഷ്മയിലെ സീൻ കണ്ടു ചിരി വന്നെങ്കിൽ 😐 മമ്മൂട്ടി സ്ക്രീൻ പ്രെസ്സെൻസും പെർഫോമൻസും കൊണ്ട് ഞെട്ടിച്ച സീൻ.. ഇങ്ങനെ ലോജിക് ഇല്ലാതെ നോക്കുവാണേൽ റോക്കി ഭായ് അധീരയുടെ വെടി കൊണ്ട് ബെഡിൽ ആകുന്നുണ്ട് അവിടെ ആർക്കെങ്കിലും ചിരി വരുന്നുണ്ടോ..
Rocky chathapol thug adicha teams undu theatre il.
പോടെ പോടെ 😏😏
😅
Rocky Bhai kola mass alle, ethra vedikondalum chakilla atha comedy. 🤣🤣🤣
ബാക്കി സീൻ ഒക്കെ കണ്ട് ചിരി വന്നെങ്കിൽ ഭീഷ്മ കണ്ടാലും ചിരി വരും. First മറ്റെ ചെങ്ങായീന്റെ ഡയലോഗ് ഉണ്ടല്ലൊ, കത്തീം പിടിച്ചു നിക്കുന്ന മൈക്കിളിനെ കണ്ടാൽ നീയൊക്കെ അപ്പിയിടും എന്നൊക്കെ പറഞ്ഞു. എന്നിട്ട് ആരാ അവസാനം അപ്പിയിടാനും കൂടെ പറ്റാതെ കെടന്നേ. എടെ മമ്മുട്ടി ഫാൻ ആയിക്കോ എ സി ആവരുത്
സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റടുത്തു അർമാദിച്ച "ബെട്ടിയിട്ട ബായത്തണ്ട് " ഉൾപെടുത്താത്തത് ഒരു നെഗറ്റ്റീവ് ആയി 😀🙏
അത് മാസ്സ് സീൻ ആണോ സഹോദര 🥲🤦♂️
Ath maasalla broo
Ath emotional alle?
Prejapathi nannayittund 😂😂
@@vishnuprasad1996 mohan lalinte ammade veedu elanthoor anu
ഇതിൽ ഏറ്റവും രസകരമായി എനിക്ക് തോന്നിയത് നിന്റെ മരണം നീ എന്നും ഓർത്തിരിക്കണം എന്ന ഡയലോഗ് ആണ്.😂😂😂
തകിട തകിട ക്രിസ്റ്റി 😂 ഇജ്ജാതി നമിച്ച് അണ്ണോ 😂😂😂🔥🔥
തകിട തകിട
Thaskaraveeran mone 🤣🤣🤣🤣🤣
ഇതിലെ ഡയലോഗിൽ ചേട്ടൻ ഇന്ത്യ വിട്ടിട്ടുണ്ടാകും എന്നല്ലല്ലോ... ഡയലോഗ്...
മറ്റെതോ കഥാപാത്രത്തിനെ ഉദ്ദേശിച്ചല്ലെ ?
Athe😂😂😂
@@langarfilmstudio alla pulli pande mumbai-yil ethi kaanum enna parayunne😂
വിലാളിവിരൻ എന്ന സിനിമയിൽ.. ദീലീപ് അച്ഛന്റെ ശത്രുകളോട് മാസ്സ് ഡയലോഗ് അടിച്ച്പോവുമ്പോൾ ദീലീപ്പിന്റെ തലക്ക് അടികിട്ടുന്നുണ്ട് അതാണ് ഏറ്റവും വലിയ കോമഡി 🤣🤣
😄😁😆
Aa padam thanne comedy aan🥴
@@tijintomytomy1065
Athalla maryada raman film climax scene kanda chirich chakum
ഭീഷമ യിലെ സീൻ ഒരിക്കലും കോമഡി ആയി തോന്നിയില്ല ❗️. പ്രായം ആയ ഒരു ആളായി തന്നെ ആണ് അതിൽ മൈക്കിൾ നെ അവതരിപ്പിക്കുന്നത് . അപ്പോ 100 പേരെ ഒന്നിച്ചു നിന്ന് ഇടിച്ചിട്ടും ഷർട്ട് പോലും ചുളുങ്ങാതെ പോണോ പിന്നെ 🤔.നായകൻ എത്ര ഇടി, വെടി, വെട്ട് കൊണ്ടാലും ഒന്നും പറ്റാതെ മാസ്സ് കാണിക്കേണ്ട കാര്യം ഇല്ല.....
അത് മനസിലാക്കാൻ ഒരു ബോധം വേണം അത് ഇവൻ ഇല്ല ബ്രോ 😂
Velya dialogue okke adichittu panjikkidunnathu kandappol enikkum cheriya reethiyil chiri vannu ennullathu sathyamaanu.
@@KaleidosKopeMediaBakki ullavare okke theerthille
@@KaleidosKopeMediaenthayaalum dlog avide prasakthi undallo, ellavareyum theerthittalle ikka hospitalil aayathu
Bheeshma , Shylock oke comedy aarynu..theatre il irunn chirikuarnn
There’s a small thing that most haven’t noticed in the movie ‘Gangster’. Before killing his villain, Mammootty switches the blade position. He need the villain to die in utmost pain, that’s why he uses the hardest part of the blade to cut the throat. The dialogue thereafter is a closing statement for this.
Yes yes appo pinne aal aalde maranam oorth irikkum
@@saran758 ath aa dialogue ile mistake aan. He should’ve used “ ninte maranathinte vedhana nee ariyanam” instead of “ ninte maranam nee ennum orth irikkanam”. Ingane aarnn aa dialogue enkil scene bad aakillaayirinnene
@@badishca1241Ninte okke toli katti aayee 😂😂😂😂
സാഗർ എലിയാസ് ജാക്കി: നീ ചിന്തിച്ചു തീരുന്നിടത്തു ഞാൻ ചിന്തിച്ചു തുടങ്ങും
വില്ലൻ: എന്നാ ഞാൻ ചിന്തിച്ചു തീർക്കുന്നില്ലെങ്കിലോ?
സാഗർ : അങ്ങനെ പറയരുത്, പ്ലീസ്.. എനിക്ക് ചിന്തിച്ചു തുടങ്ങാനുള്ളതാ..
🤣🤣🤣🤣
അങ്ങനെ പണയരുത് പിന്നെ ഞാൻ യന്തിനാ (ദശമൂലം )😁
Pakshe eppozhenkilum avanu chinthichu theerkkendivarumallo appo Thinthichu thudangamallo 🤪😜😁
Ore 🤣
@@QUEENDEVASENA73679 ചിന്തകൾക്ക് അന്തമില്ല 😅
8:10 ഒരിക്കലും accept ചെയ്യാൻ പറ്റില്ല , തീയറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ സീൻ ആണത്
Saikumar n aanu aa kayadi kittiyath ennu matram 😂
ഇതിൽ ഭീഷ്മയിലേതു ഒഴികെ എല്ലാം logical ആണ്. Good video👌👍👍👌👌👍👍
അതെന്താ ഭീഷ്മക്ക് കൊമ്പുണ്ടോ
Yes
ഷീലമ്മ മാസ് 😂😂😂😂😂😂
5:35 തകിട തകിട ക്രിസ്റ്റിയോ.... 🤣🤣
Endada prwshnam
തൃശൂർപൂരം എന്ന ജയസൂര്യ ചിത്രത്തിൽ വില്ലന്റെ സീനുകൾ കോമഡി ആയിട്ടാണ് തോന്നിയത് 😎
Underworld Don 😎🔥
പേര് : ശ്യാം 😂👌🏻
@@filmytalksmalayalam വെറുതെ പേര് ചീത്ത ആകാനായിട്ട് 🙂🙂
@@shyamsankar4146 😂😂
@@shyamsankar4146 😂🤣
@@shyamsankar4146 😂😂😂😂
5:16 oru japanese inspiration,athre ullu🤣
ഇതിൽ ലൂസിഫറും ഭീഷ്മയും പെടുത്തേണ്ടതില്ല..
ഒറ്റ നോട്ടത്തിൽ സ്റ്റീഫൻ ഊംഫിയതായി തോന്നുമെങ്കിലും അത് പിന്നീട് ടോവിനോയ്ക്ക് മാസ്സ് ഡയലോഗ് അടിക്കാൻ വേണ്ടിയുള്ള സെറ്റപ്പ് ആണ്.
ഭീഷ്മയിൽ മമ്മൂട്ടി ഒരു ഭ്രാന്തമായ അവസ്ഥയിലേക്ക് പോകുന്നതാണ്..
അതിനൊത്ത് പുള്ളി എല്ലാവരെയും പഞ്ഞിക്കിടുന്നുമുണ്ട്..
പുള്ളി അമാനുഷികൻ ഒന്നുമല്ലാത്തത് കൊണ്ട് പുള്ളിക്കും പണി കിട്ടുന്നു..
ഏതൊക്കെ സിനിമകൾ വന്നാലും കഞ്ഞി എടുക്കട്ടെ മാണിക്യ എന്ന ഡയലോഗ് തട്ട് താണ് തന്നെ ഇരിക്കും 🔥🔥😂
Orapikavo
Super ...ചിന്താമണി കൊലക്കേസ്
ചേച്ചിയുടെ ഡയലോഗും വക്കീലിൻ്റെ എക്സ്പ്രഷനും കണ്ട് ചിരിച് ചത്ത്😂😂😂
Atheettaa. 😂😂😂
Adipoli content Bro
Waiting for next video bro 🌝💖
(വെട്ടി ഇട്ട വാഴ തണ്ട് മറന്നു പോയി )
ആറാട്ട് എന്ന സിനിമയിൽ സായി കുമാർ പറയുന്ന ബിൽഡ് up "അതൊരു അവതാരം ആണ് എന്ന്" 😁എന്നാൽ പുള്ളിക്ക് ലാസ്റ്റ് ആ ആളെ അറിയില്ല പോലും 😝😝🔥🔥🔥💞💞💞💞💞
😂😂
🤣🤣🤣
🤣
"Congratulations
I love you "
" ഞാൻ ഒരുപാട് കില്ലാടികളെ കണ്ടിട്ടുണ്ട്, പക്ഷേ ആദ്യമായിട്ടാണ് ഒരു kill lady യെ കാണുന്നത്..."
മമ്മുക്കയേയും ലാലേട്ടനെയും equal ചെയ്യാൻ പോസ്റ്റ് മുതലാളി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... 😂
Satyam 😁😁😂
ഒന്നുല്ല
😂😂
Sathyam😂
ലാലേട്ടൻ മാസ്സ് ❤ No.1Best Actor ❤
Le sidheeq: enik nashtapetta 3 koodi kittaaan 5 koodi mudakaan enik orumadiyilla😂
2:33 🥲😂
"മാധവൻ കള്ളനാ.. പക്ഷെ മാധവൻ കട്ടതൊന്നും ഈ ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ല.." 😌💥
🤣🤣
🥴🥴
കട്ടതിനൊക്കെ തെളിവായി
😂😂😂
ഭീഷമയിലെ ആ സീൻ ഒരു വലിയ കുഴപ്പമായി തോന്നി ഇല്ല, ബാക്കി എല്ലാം poliya😁
കൊണ്ട് അല്ലേ?? 🤣🤣🤣
@@phelanocombinesofficial aark🤨🤨
@@phelanocombinesofficial 😂😂😂
@@phelanocombinesofficial പറഞ്ഞത് ശെരിയാണല്ലോ vro പിന്നെ എന്തിന് കൊള്ളണം
Entada hurt aayo ,😂😁✌️
ആ ശ്രീകുമാർ മേനോനെ കിട്ടിയിരുന്നെങ്കിൽ തയാളിക്ക് കുറച്ചു കഞ്ഞി കൊടുക്കാമായിരുന്നു 🤣
10:29 uyyooo.. oormipikkallee ponnee
പെങ്ങളൂട്ടി : "പോലീസിനെ പേടിച്ച് നിലവറയ്ക്കകത്ത് കയറിയിരിക്കുന്ന ഭീരു അല്ല എന്റെ ഇച്ചായൻ"
ക്രിസ്റ്റി from ആഭ്യന്തര മന്ത്രിയുടെ വീട് : "ഇവിടെ എന്നെ പോലീസ് അന്വേഷിക്കില്ലല്ലോ"
Don for a reason🔥 തകിട തകിട തകിട താ💥
Policeine pedichu swantham veedinte nilavarakakath olichirikkillennalle paranjath abhyantharamanthriyude veedinte nilavarakakath ennu paranjittillallo 😁😜🤪
1:16 മമ്മൂക്ക കാരണമാണ് clint eastwood എന്ന വലിയ നടനെ കുറിച്ച് അറിയാനും അദ്ദേഹത്തിന്റെ പടങ്ങൾ തപ്പിപിടിച്ചിരുന്ന് കാണാനും സാധിച്ചത് 💯❣️🔥
Yes 😘😘😘
ആഹാ ❤️🔥
എന്നിട്ട് എന്തായി 😂
Ayyonde monee 😂😂😂
Kstham thanne...
10:11 scene 😀😀😀
6:09 ഇത്ര വരുമോ
5:53 🙏🤣
മാസ് വില്ലനായി ഒരാളെ കൊണ്ടുവന്നിട്ട് മൊത്തം സിനിമ തന്നെ അടാറ് കോമഡിയായി പോയത് നാം മറക്കരുത്. സിനിമയുടെ പേര് 'തൃശ്ശൂർ പൂരം'.
😜😜👍
@@AMALPADACHIRA 😂👍
ഭീഷ്മ ആ സീൻ theatre Experience vere level aarunnu🔥
🔥
🔥
😂😂😂
😂
😭🤣ഉഫ്
Thakita thakita Christie..😂😂😂😂💕
ചിന്താമണി scene epic with that എക്സ്പ്രഷൻ 🤣🤣🤣🤣
തകിട തകിട ക്രിസ്റ്റി🤣 എന്റെ പൊന്നോ..🙏
കോളജ് കുമാരൻ, ചിന്തമണി കൊലക്കേസ് ഈ രണ്ടു സീൻ വന്നപ്പോ ശരിക്കും ചിരി വന്നു 😂😂
eanikku mammunnide maass okke kaaanumbazhe chiri varum 🤣🤣🤣🤣🤣
@@marhaba4099 ചിരിച്ചോ
@@syamrajs963 aaaaam chiruchu eanthee
Athinu mathre chiri vannolloo😂
@@Appusss_ ബാക്കി ഉള്ളതും കൊള്ളാം. പക്ഷെ ഇത് കണ്ടപ്പോ ആണ് നല്ലോണം ചിരിച്ചത് 😜😜
നിങ്ങളുടെ അവതരണം കേട്ട് ചിരിച്ചു ചത്തു😂
HAHAHA! Well done! Never noticed that dialogue in Christian Brothers, that made no sense haha
മോഹൻലാൽ മൂവി ലെ മഞ്ജു ചേച്ചി ചാവാൻ കിടക്കണ സീൻ
ലെ ഡോക്ടർ : താങ്കളുടെ ബ്ലഡ് ഗ്രൂപ്പ് ഏതാ?
ഫാൻ : ഞങ്ങൾക്കെല്ലാം ഒറ്റ ബ്ലഡ് ഗ്രൂപ്പ് ഏ ഒള്ളു, ലാലേട്ടൻ 💥
ഉഫ് രോമാഞ്ചം 🔥😂
05:33 തകിട തകിട ക്രിസ്റ്റി 🤣🤣🤣😂😂😂😂😂👌👌👌👌👌
5:46 ഞങ്ങൾ കോളേജിൽ നിന്നും കുറെ കൂട്ടുകാർ ഒരുമിച്ചുപോയി കണ്ട പടം ആണ്... ഈ ഡയലോഗ് കേട്ടതും ഞാനും എന്റെ അടുത്ത് ഇരുന്ന കൂട്ടുകാരനും മുഖത്തോട് മുഖം ആദ്യം നോക്കി, എന്നിട്ട് ഒരു ചിരി തുടങ്ങി 😂😂
അണ്ണാ സബ്സ്ക്രൈബ് ചെയ്തു👍. കൊള്ളാം പൊളി സാനം
ഒടിയൻ എന്ന് കേൾക്കുമ്പോൾ തന്നെ കഞ്ഞിയും മാണികനെയും ആദ്യം ഓർമ വരും 😂
True
@@SmartIndian_7337 marakkar enn kettal mambzhakaalam oormma varum uff etten 😹
@@jazeerahabeeb4794 shylock ennu ketta pandathe 10 polinja mammookka chithram kanda feela. Kindi padam.
@@AkshayKrishna-fv2zj aaraattu kandaalum angane thanne enikkum feel cheyyumm 😹
@@jazeerahabeeb4794 masterpiece കാണുമ്പോൾ നിനക്ക് അത് മാറി കിട്ടിക്കോളും.😌
നല്ല കണ്ടന്റ്.. ഇനിയും ഇതുപോലെ വെറൈറ്റി പ്രതീക്ഷിക്കുന്നു 🥰😍
🥰👍🏻
കഞ്ഞി എടുക്കട്ടേ മാണിക്യ, ഉണ്ടാവൂലെ എന്ന ടെൻഷനിൽ aayirunnu😂👍
ലൂസിഫറിൽ സായികുമാർ തിരിച്ച് ചോദിക്കുമ്പോ ചെറുതായിട്ട് കോമഡി ആവുന്നുണ്ടെങ്കിലും അതുവരെ ആ സീനിലെ ബിൽഡ് അപ്പ്, ബിജിഎം ഒക്കെ പൊളിയായിരുന്നു.. പിന്നെ രണ്ട് പേരേം മാസ്സ് ആക്കിതാവും.. 🙂
Athalla. Stephante appan arannu stephenariyilla. Appozha
ചിന്താമണിയിലെ രേഖയുടെ ഡയലോഗ് എനിക്ക് കുഴപ്പം ആയി തോന്നിയില്ല. നായകനെക്കാൾ മിടുക്കരായ വക്കീലന്മാർ ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ല എന്നില്ലല്ലോ. 😃ബാക്കി ഒക്കെ ഓക്കേ.
Athu point👍
ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിലെ മേൽപ്പറഞ്ഞ രംഗം കണ്ടിട്ട് എനിക്കും ചിരി വന്നില്ല. പക്ഷെ, സുരേഷ് ഗോപിയുടെ നായക കഥാപാത്രം ഒരു മാസ് കഥാപാത്രവും സർവ്വോപരി ഒരു വക്കീൽ എന്ന നിലയിൽ ബുദ്ധിരാക്ഷസനുമാണ്. നായകൻ എപ്പോഴും മറ്റുള്ളവരെക്കാൾ ബുദ്ധി കൂടിയ വ്യക്തിയാവണമെന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന ഒരു സീനല്ലാതിരുന്നത് കൊണ്ടാവാം ചിലർക്കത് ദഹിക്കാതിരുന്നത്. പക്ഷെ, എനിക്ക് ആ സീനിൽ പ്രശ്നമൊന്നും തോന്നിയില്ല.
@@birbalbirbal2958 പക്ഷെ ഇതൊന്നും സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടില്ല
@@user-4jeeva ശരിയാണ്. ഇതൊന്നും ആ സിനിമയുടെ ആസ്വാദനത്തിന് തടസ്സമായിട്ടില്ല എന്ന് തന്നെയാണ് ഞാനും പറയുന്നത്.
Point aanu. Ottakeduth kelkumbo aanu comedy okke thonnullu. Cinema il fine aayrunnu
3:37 ഇത് കണ്ടിട്ട് ചിരി നിർത്താൻ പറ്റുന്നില്ല 😆😂😂🤣
😂😂😂
😂😂😂😂
😂😂
Enna vilichaaa😂😂
ഭീഷ്മ അങ്ങനെ കോമഡി തോന്നിയില്ല... ബാക്കി എല്ലാം 👍👍👍
ഇപ്പോൾ ഏറ്റവും കൂടുതൽ മാസ്സ് കാണിച്ചാൽ കോമഡി ആക്കുന്ന നടൻ ജയറാം.. തന്നെ ആണ്... 😁😁.. 👹
ബ്രോ സൂപ്പർമാൻ, കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ ഒക്കെ പുള്ളി സൂപ്പർ ആണ് ❤️🔥
@@filmytalksmalayalam yes.. ഞാൻ പറഞ്ഞത് ഇപ്പോൾ ഉള്ള സിനിമകളിൽ ആണ് മലയാളം / കന്നഡ...ജയറാം . ഫുൾ കോമഡി ആണ്.. 😁.. 👍. 👹
@@lion8264 satya movie...mass cool😂😂
Paapamaaa..
അതെ 😂
മിക്കതും പോസ്റ്റ്മുതലാളിക്ക് കയ്യീന്ന് പോയതാ... Idea was good but... 😆😆😆
bro i love your videos. Bro bayankara underrated aanu❤️🙏🏻
പ്രജപതി വൻ കോമഡി 🤣
College kumaran um ottum mosham alla 🤣🤣🤣
Njan katta eattan ikka fanboy thanneyaanu 💯🔥😍 parayumbo ellam parayanamallo 😂🙌
@@abhijith7480 എനിക് കോമഡി ആയി തോന്നിയത് ഇതാണ് താങ്കൾക് അതാണ് തോന്നിയത് എങ്കിൽ അത് പറഞ്ഞോ
@@harikrishnanr4681 Aa scene sherikkum kand nokk aa dialogue kazhinj 5 minute kazhinjanu vedi vekkunnath. Athanel vekkunnath siddique alla mattoraal aanu
@@abhijith7480 അതാണ് point
🥰👍
@@harikrishnank1312 🤘🥰
LUCIFER ലെ മറ്റൊരു SCENE
ലെ PRIYADARSHANI: നീ എന്റെ കൊച്ചിനെ തൊടുമോടാ...
ലെ BOBBY: തൊടും...
😁
🤣🤣😹
Imotional damage😂
Athilentha comedy oru comedym illya
Ithilevida comedy 😏
Beeshma scene was 🔥
മരക്കാരിലെ ബെട്ടി ഇട്ട ബായ തണ്ട് എന്ന ഡയലോഗും കോമഡിയായി മാറി
Oormippikkale🤣🤣
പക്ഷേ
ഡോക്ടർ സരോജ് കുമാറിന്റെ
തട്ട് താഴ്ന്ന് തന്നെ നിൽക്കും 😂 🔥
Athu sarcastic movie annallo
😂😂
Lucifer and bheeshma parvam കോമഡി ആയി തോന്നിയില്ല ബാക്കി ഒക്കെ😌
ഒടിയനിലെ സീൻ ശെരിക്കും മറ്റൊരു ഔട്ട്പുട്ട് ആണ് അവർ ഉദ്ദേശിച്ചത്. വർഷങ്ങൾക്ക് ശേഷം തിരികെ വന്ന മാണിക്യൻ വീണ്ടും അവരുടെ വീടിനും അവർക്കും കാവലായി ഉണ്ടാവും എന്ന് പറഞ്ഞ് ആ ഡയലോഗ് അവസാനിപ്പിക്കുകയാണ്. അപ്പൊ "കഞ്ഞിയെടുക്കട്ടെ" എന്ന് ചോദിക്കുന്നത്, തെറ്റിധാരണയും പിണക്കവുമൊക്ക മാറി വീണ്ടും ആ പഴയ സ്ഥാനത്തേക്ക് സ്വീകരിക്കുന്നതിന്റെ സൂചകമായിട്ടാണ്. ഒരു കാര്യസ്ഥൻറെ , അല്ലെങ്കിൽ സഹായിയുടെ സ്ഥാനമായിരുന്നല്ലോ മാണിക്യന് .. മോഹൻലാൽ ആ സീനിൽ അവിടേക്ക് വരുന്നത് തന്നെ വീണുകിടക്കുന്ന ഒരു തേങ്ങയെടുത്തുകൊണ്ടാണ്. ശെരിക്കും ഓവർ ഹൈപ്പും ഓവർ എക്സ്പെക്ടേഷനും കൊണ്ട് നശിച്ചുപോയ നല്ലൊരു സിനിമയാണ് ഒടിയൻ.
ബാക്കി പറഞ്ഞ മറ്റു സിനിമകളിലെ സീനുകളൊക്കെ അർഹിക്കുന്ന കൂവൽ തന്നെയാണ് കിട്ടിയത്. കോളേജ് കുമാരനൊക്കെ കണ്ടപ്പോ ടീവി തള്ളി പൊട്ടിക്കാൻ തോന്നി.
2:22 kgf 2 ormavannu 😁
എല്ലാം ചിരിക്കാനുള്ളത് തന്നെ.... മരക്കാറിലെ വെട്ടിയിട്ട വാഴത്തണ്ട്
Wow.... very good video..👌👌👌👏👏👏
Marakkaril Prabhu vine introduce cheyyunnath comedy aanu...ellam paranj last peru...Thankudu...😂
Gangster cinema തീയറ്ററിൽ കണ്ട് ആ ഡയലോഗിന് പൊട്ടിച്ചിരിച്ച് ഇപ്പോഴും ഓർക്കുന്നു🤣🤣
ഭീഷ്മ സീൻ വലിയ കുഴപ്പം തോന്നിയില്ല, അടിപൊളി സീൻ ആയിരുന്നു ✌️
Panna padam
Ini angane paranjo🤣
Mammukka oru kodum transformation aayrunnu aa scene il..
@@chithravs7443 ee vid paryunna pole allallo sambaviche ottk kore per nerit aan vettu kollunne 🤦♂️🤌🏻
കഷ്ടം 😆
എല്ലാ വീഡിയോ ക്ക് മുൻപും ഭീഷപ്പെടുത്തുന്ന ചേട്ടനെ എനിക്ക് പേടിയ 🙄🙄
ഭീഷ്മ അത്ര കോമഡി ആയി തോന്നിയിട്ടില്ല ഇതുവരെ... രോമാഞ്ചം ആയിരുന്നു പടം ഫുൾ... Anyway ബാക്കി ഒക്കെ പൊളിച്ചു.. എഡിറ്റിംഗ് super.. ചിരിച്ചു ചത്തു.... ഏറ്റവും ഇഷ്ടപ്പെട്ടത് :- തകിട തകിട ക്രിസ്റ്റി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Siddique : panni kazhivari Mone
Mohanlal : Enne vilicho 😝
Mohanlal : Hey I love you .
Hey I love you
@@xavierjacob4996
Ath verum oolatharam ayipoyi🤣
ഓര്മിപ്പിക്കല്ലേ college കുമാര
ൻ
ഇങ്ങനെ നാറിയ പടം.
തകിട തകിട ക്രിസ്റ്റി 🤣🤣🔥
Prajapati🤣🤣
Thanthede thanthaykku undayathu 🤣🤣🤣🤣🤧
അളിയൻ തേച്ചു don ആക്കിയ ക്രിസ്റ്റി😂
😂😂😂😂 സംഭവം മാസ് ആക്കിയതാ 🤭
Laletan nte. " Enne vilichaa." Njna ippozha ithrome sredhikkunathh... 😂😂😂😂😂😂😂😂😂😂😂
സത്യത്തിൽ ഞാൻ ചിരിച്ചത് നിങ്ങളുടെ ചിരി കെട്ടിട്ടാണ് 😄😂
🤐
Kaniha mass dialogue is perfectly supper.. 👌👌
പേടിച്ച് ഒളിച്ചിരിക്കില്ല,പേടിച്ച് രാജ്യം വിടുംഎന്നുപറയുന്നതാണോ സൂപ്പർഡയലോഗ്😀😀😀പേടിച്ചതല്ല, ഒന്ന് ഭയന്നുപോയതാണ് എന്ന് പണ്ട് ആരോ പറഞ്ഞതുപോലെ.
@@s.a.k.6659?
@@s.a.k.6659 സത്യം 😁😁
നാട് വിട്ടത് അല്ലല്ലോ, എന്തോ കാര്യത്തിന് പോയതല്ലേ
വന്ന പണീം കഴിഞ്ഞ് തിരിച്ച് പോയി ന്നാ പുള്ളിക്കാരി ഉദ്ദേശിച്ചേ
ഇതിന്റെ ഒരു പാർട്ട് 2 ചെയ്യാമോ പ്ലീസ് പൊളി ആണ് 🤣🤣🤣🤣
വീഡിയോ കണ്ടപ്പോൾ തന്നെ സബ് ചെയ്തു 🥰 ഇജ്ജ്തി Mass കോമഡി 🤣. ചേട്ടന്റെ വീഡിയോ കാണാൻ വൈകി പോയതിൽ വിഷമം ഉണ്ട് 😕. 🥰😍😂
😁🥰
" ബെട്ടിയിട്ട ബായത്തണ്ട് " ആരും മറക്കരുത് 😂
ഇതികണ്ടപ്പ ഇല്ലിയോ
Kanjiyo
Appo ath mass scene aayirunno 👀
അതേത് സിനിമയാ
Manda അത് മാസ്സ് സീൻ അല്ല
ഭീഷമ പർവ്വം ഒഴികെ ബാക്കിയെല്ലാം കോമഡി 😂
ഇതിലേറ്റവും കോമഡി ആ ഡയലോഗും അത് കഴിഞ്ഞ് ഹോസ്പിറ്റലില് കിടക്കുന്ന സീനും ആണ്..അതിനേക്കാള് വലിയ കോമഡിയാണ്ആ ഡയലോഗ് കഴിഞ്ഞുളള മമ്മൂട്ടിയുടെ ഫൈറ്റ്..
@@anvarkadavallur923athenganaanu bro comedy aavunne. Oru parikku polum pattaathe slow motionil varanam ennaano udheshikkunnathu. Aa situation anusarichulla dlog thanneyaanu Ikka parayunnathu, enthayaalum ellavareyum kalaapuriyilekku ayachitt anallo mammookka hospitalil aavunnathu. Ithu thakida thakida christy onnumallallo 😂😂😂
@@madhavbaby3063 തകിട തകിട ക്രിസ്റ്റീടെ അടുത്തെത്തണമെങ്കില് മമ്മൂക്ക ഇനിയൊന്ന് പുനര്ജ്ജനിക്കേണ്ടിവരും..
6:55 😂
12:30 byju annan be like : ethokke enthinada njangalodu parayunne
Sheelammade dialogue uff🔥🔥
😂😂😂
Stephente thantha aaara 💩
😂😂
😂😂😂
ചിരിച്ച് ചത്ത്... ചിന്താ മണി 🤣🤣👌🏻 കൊള്ളാം 😄
Powlich😂❤️
നല്ല റിസർച്ച് നടത്തിയിട്ടുണ്ടല്ലോ ബ്രോ..good one..🙌😀
കൂട്ടത്തിലെ രാജാവിനെ വിട്ടുപോയി.... സലാം കാശ്മീർ പപപ...പപപ.... കേപ്ടൻ ശ്രീകുമാർ റിവീലിംഗ് സീൻ..... ( പോട്രാ അന്ത പപ..പപമ ബിജിഎം 😁😁 )...ഏത് സീൻ വന്നാലും ശ്രീകുമാറിൻ്റെ തട്ട് താണ് തന്നെയിരിക്കും... കൂട്ടത്തിൽ ക്രിസ്ത്യൻ ബ്രദേഴ്സിലെ മറ്റേ സീനും... അളിയച്ചാരുടെ പാര, എന്നാ നീ പോലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാൻ വക്കീലുമായി വരാം 🤣🤣🤣
Thakida thakida cristy.. ente ponne ejjathi
8:08 thakida thakida Christy... Pazhe oru videoyil thaka thaka thaka ayirunnu. 😂😂😂😂🤣🤣🤣🤣🤣