ഈ ചാനൽ ഞാൻ കാണാറുള്ളതാണ്, പക്ഷെ നമ്മുക്കറിയാത്ത നടിമാരെ അറിയില്ല എന്ന് പറയുന്നതാണ് നല്ലത്, മോശമായി താരതമ്മ്യം ചെയ്യുന്നത് ശെരിയല്ല എന്നാണ് എന്റെ അഭിപ്രായം.
എന്ത് മോശം..പോൺസ്റ്റാറുകളെല്ലാം മോശക്കാരാണെന്ന് തന്നോടാരാ പറഞ്ഞത്.ആ നടിയെ കണ്ടാൽ അത്തരം ഒരു ലുക്കുണ്ടെന്നേ പറഞ്ഞോളൂ..അവരെല്ലാം മോശക്കാരും അകറ്റിനിർത്തേണ്ടവരും ആണെന്ന തന്റെ സദാചാരബോധം ആദ്യം മാറ്റാൻ നോക്ക്...
@@anniyan6665 കുഴപ്പം ഉള്ളത് കൊണ്ടല്ല,1st half കഴിഞ്ഞാൽ ചളി/കോമഡി ആണെങ്കിലും അതിന്റെ brightness കുറഞ്ഞു വല്ലാതെ ഇമോഷണൽ ആയി പോവുന്നുണ്ട്...അത്തരം emotional scens ഒക്കെ ആരെങ്കിലും വെറുതെ ഒരു feel good movie കാണേണ്ട മൂഡിൽ ഇരിക്കുമ്പോ കാണുമോ?...ഞാൻ കാണാറില്ല,but 1st half കൊള്ളാം 🙂
Miscasting and too much slow motion along with weak writing makes it an average movie with great cinematography and artwork. People praise it as if it's one of the greatest movie ever. Makes it an overrated one, actually.
@@akhil__dev No the movie made with another point of view and with a story which has internal meaning, according to my opinion it is one of the best in Historical Fiction movies in Malayalam
Njan 2 il padikkumbol urumi ticket maari kanditund familyayitt. Annu enikkum movie ishtapettilla kaaranam Christian brothers kaanan poyitt ee pathinu ticket maari keriyapolle sadayatha. Pinne onnu 2015 lokke aayi veendum tv yil vannapol kandu appol ishtamayi anghane urumi enna mass and class movie theatril kaanan bhagyam kitti
@@akhil__dev It is somewhat similar to Asoka which is also directed by Santhoshan Sivan... Similar frames, visualization... Even songs are similar. Eg: Roshini se from asoka and Aaro nee Aaro from Urumi(both music and picturization )..
പ്രണയകാലം ഒരു ഫ്ലോപ്പ് ചിത്രമായിരുന്നു. പക്ഷെ പാട്ട് സൂപ്പർ ഹിറ്റ് ആയിരുന്നു... അത് പോലെ സിനിമ പരാജയപ്പെട്ട, പാട്ടുകൾ ഹിറ്റ് ആയി മൂവിയുടെ details upload ചെയ്യണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു...
Laila O Laila is the adaptation of the superhit Hollywood movie True Lies (1994). Starring Arnold Schwarzenegger. But it proved to be utter disaster.... 😭
ശരിയാ ഞാനും ചിന്ദിച്ചിണ്ട്ഉണ്ട്... ജയരാജിന്റെ കാര്യം ഒരു അവാർഡ് മോഡൽ പടം വരുമ്പോൾ അടുത്തത് കാണണ്ടാ എന്ന് വിചാരിക്കും. അപ്പോ അതാ വരുന്നു ആക്ഷൻ പടം.... അത് കഴിയുമ്പോൾ വീണ്ടും അവാർഡ് പടം... ഇനിയും അടുത്ത പടം കാണണ്ടാ എന്ന് വിചാരിക്കുമ്പോൾ. അതാ വരുന്നു കോമഡി പടം..... ജയരാജ് സാർ.... സത്യത്തിൽ നിങ്ങൾ ആരാ 🤔🤔🤔
ദേശാടനം,കളിയാട്ടം, മകൾക്ക്, ആനന്ദഭൈരവി ഈ പടങ്ങൾ സംവിധാനം ചെയ്ത ആളു തന്നെയാണ് തിളക്കവും, ഫോർ ദ പീപ്പീളും ചെയ്തത് എന്നോർക്കുമ്പോൾ അദ്ഭുതമാണ്.. അത് അദ്ദേഹത്തിൻ്റെ കഴിവ് തന്നെയാണ്.. മറ്റു ഡയറക്ടർമാരെ പറയുമ്പോൾ തോന്നാത്ത ഒരു വിഷമം ഇദ്ദേഹത്തെ പറഞ്ഞപ്പോൾ തോന്നി.. അദ്ദേഹവും ശക്തമായി തിരിച്ചു വരട്ടെ..
flop movies സന്തോഷ് ശിവൻ - jack and jill ജീത്തു ജോസഫ് - mr&ms rowedy വൈശാഖ് - cousins റാഫി മെക്കാർട്ടിൻ - love in Singapore ജോഷി - salam Kashmir , laila o laila, lokpal ഫാസിൽ - living together പ്രിയദർശൻ - marakkar ഷാജി കൈലാസ് - madirashi, Ginger ജയരാജ് - by the people
ഈ ലിസ്റ്റിൽ ഞാൻ കണ്ടിട്ടുള്ള പടങ്ങൾ കസിൻസും love in singapore ഉം ആണ്. കസിൻസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വെറുതെ ഇരിക്കുമ്പോ കണ്ടു ചിരിക്കാൻ പറ്റിയ ഒരു സിനിമയായിട്ടാണ് തോന്നിയത്.love in singapore ഇനെപ്പറ്റി പറഞ്ഞത് 100% ശരിയാണ്. ഒന്നാന്തരം വധം.ബാക്കി ഒന്നും കണ്ടിട്ടില്ലതത് കൊണ്ട് അഭിപ്രായം പറയാൻ ഇല്ല 🙏.
Living together ന്റെ അമ്മോ ആരോ രാത്രി ഉറങ്ങുമ്പോ കണ്ട പരസ്പര ബന്ധമില്ലാത്ത കൊറെ weird dreams ഒക്കെ ഒന്നിച്ച് random ആയി വെച്ച പോലെ ആണ് തോന്നിയത് ......😂🤣
Use words carefully..Mammookka's heroine in Love in Singapore is Navneet Kaur Rana. She is an elected Member of Parliament (MP) from Amravati in 2019 Lok Sabha elections as an independent candidate...
ജോസ് തോമസ് - സ്വർണ്ണക്കടുവ വിജി തമ്പി - നാടോടിമന്നൻ ലാൽ - ടൂർണ്ണമെന്റ് സിദ്ദിക്ക് - ലേഡീസ് &ജന്റിൽമാൻ, ബിഗ് ബ്രദർ, ഫുക്ക്രി ഷാഫി - ഷെർലക് ടോംസ്, ചിൽഡ്രൻസ് പാർക്ക് സേതു - കുട്ടനാടൻ വ്ലോഗ് സത്യൻ അന്തിക്കാട് - പുതിയ തീരങ്ങൾ, മകൾ വിനയൻ - ഡ്രാക്കുള, രഘുവിന്റെ സ്വന്തം റസിയ, ആകാശഗംഗ 2
Oozham is a decent flick, minimalistic approach and blasting scenes were really fresh. Cousinsle paatt... bore ayi onnum thonniyilla.. Salam Kashmir okke pinned trolla ayi vanna scenes aanu even though aa film annum parajayam ayrunnu
You missed director Vinayan. His filmography has national award-winning movies and many B and C grade movies that will make you question the sanity of the director as an audience.
@@investorspoint6224 actors maayramalla, good producers and even nalla movie technicians ne poolum kittiyilla.But vaashikku pulli cinema cheyyum ennu oru intention kondu Vinayan kashttapettu aanu B and C grade movies eduthu industriyil pudichu ninnathu.
ഫാസിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ക്ക് ശേഷം ഈറ്റില്ലം, ധന്യ തുടങ്ങിയ കൂതറകൾക്ക് ശേഷം മാമാട്ടിക്കുട്ടിയമ്മ തിയ്യറ്ററിൽ വിജയിപ്പിച്ചത് നവോദയ അപ്പച്ചൻ്റെ മിടുക്ക്. പിന്നീട് മോഹൻലാൽ നായകനായ life is beautiful എന്ന പൊളിഞ്ഞ് പാളീസായ കൂറ പടം ചെയ്തിട്ടുണ്ട്.
നിങൾ പോൺ സ്റ്റാറിനെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞ സ്‌ത്രീ അവർ നടി മാത്രം അല്ല ഒരു എംപി കൂടിയാണ് താങ്കളുടെ ആ പരാമർശത്തിൽ എനിക്ക് കടുത്ത എതിർപ്പ് ഉണ്ട് 😠😠😠 ഇനി ഇതുപോലെ ഉള്ള വാക്കുകൾ ഉപയോഗിക്കത്തിരികുക
മലയാളത്തിലെ ഇപ്പോഴത്തെ സകല യുത്തന്മാരും അവരുടേതായ ശൈലി ഉണ്ടാക്കിയാണ് വിജയിച്ചത് മറ്റൊരു jayaram, ദിലീപ്, suresh gopi ആവാൻ നോക്കാതെ സ്വന്തം ശൈലി ഡെവലപ്പ് ചെയ്താൽ കയറാം പിന്നെ big ms പറയാത്തത് അവരെ മറികടക്കാൻ പോന്നവർ ഇനി മലയാളത്തിൽ ഇണ്ടാവില്ല എന്ന മിൻവിധി നിർത്തിയാണ്
കസിൻസ് എനിക്ക് ഇഷ്ടപ്പെട്ട് 😁🥵..കൊറച്ചൂടെ ന്തൊക്കെയോ ചെയ്യാൻ പറ്റുന്ന മൂവി ആകാം ആയിരിന്നു..പിന്നെ ട്രിവാൻഡറത് ഒക്ർ 50 ഡേയ്‌സ് ഓടിയത് ആണ്..പിന്നെ മറൈക്കാർ സ്ക്രിപ്റ്റ് പുള്ളി തന്നെ ചെയ്താൽ മതി അയിരുന്നു...🤣 അവർഡ് നേടിയത് അല്ല വാങ്ങിയത്..അത് പൊളിച്ചു 😂
റാഫി മെക്കാർട്ടിൻ മമ്മൂക്ക യേ വെച്ച് ആദ്യം എടുത്തത് ലവ് ഇൻ സിങ്കപ്പൂർ അല്ല.... സംവിധാനം ചെയ്തത് ആണേൽ ലവ് ഇൻ സിങ്കപ്പൂർ ആണ് പക്ഷെ അതിനു മുൻപ് ഷാഫി സംവിധാനം ചെയിത മായാവിയുടെ writter റാഫി മെക്കാർട്ടിൻ ആയിരുന്നു മായാവി 2007 ടോപ് ഗ്രോസ് ആയിരുന്നു ✌️
@@khaleelkopa2868 പോൺസ്റ്റാർ എന്ന് പറയുന്നത് ഒരിക്കലും ഒരു മോശം തൊഴിൽ അല്ല അത് അയാൾ എന്ത് ഉദ്ദേശിച്ചു പറഞ്ഞു എന്ന് അയാൾക്ക് മാത്രമേ അറിയൂ പോൺസ്റ്റാർ എന്ന് വിളിച്ചാ അഭിനേത്രിയെ ഡി ഗ്രേഡ് ചെയ്യാൻ ഉദ്ദേശിച്ചു എങ്കിൽ അത് മൂപ്പരുടെ ജെനിസിന്റ കൊണം എന്നല്ലാതെ മറ്റൊന്നും പറയാനില്ല
@@professormoosa855 അതു എനിക്കു കൃത്യമായിട്ട് അറിയില്ല... എന്നാൽഞാൻ കേട്ടറിഞ്ഞ കാര്യം അന്നത്തെ പ്രേക്ഷകർ പപ്പയുടെസ്വന്തം അപ്പൂസ് വിജയിച്ചു യോദ്ധ അധികം പ്രേക്ഷകർ സ്വീകരിച്ചില്ല... എന്നാൽ ഇന്നത്തെ പ്രേക്ഷകർ പപ്പയുടെ സ്വന്തം അപ്പൂസ് സിനിമക്കാളും ഇഷ്ടപെടുന്നത് യോദ്ധ ആണ്
10:16 ആ lady യെ porn star ആയിട്ട് ഉപമിച്ചത് എന്തിനാണ്??? ഒരാളുടെ face നോക്കിട്ട് അത് പോൺ star ആണോ അതോ film സ്റ്റാർ ആണോ എന്നൊക്കെ ഇയാൾ ലക്ഷണം പറയുമോ? ആസ്വദിച്ചു വന്ന വീഡിയോ ആയിരുന്നു. ഇത് ഒരുമാതിരി.. ശ്ശെയ് 🥴.. കോമഡി എന്ന് വച്ചു എന്തും paraya എന്നാണോ sir 😏...
Love in Singapore 😂😂 Heroin Navaneeth Kour (Frm Punjab) ഇത് അഴക്... ആ സോങ് ഇക്കായ്ക്ക് സ്റ്റൈൽ ആയിട്ട് ഒരു പാട്ടിനുവേണ്ടി മനപ്പൂർവം ഉണ്ടാക്കിയതാണെന്ന് തോന്നിപ്പോയി. പിന്നെ, ചൈനാടൌൺ... ഇയ്യോ പൊന്നേ ഓർമ്മിപ്പിക്കല്ലേ.... 😂🙏🏻 സലാംകാശ്മീർ, ലൈലാ ഓ ലൈലാ, ലോക്പാൽ..... 😂😂🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭
ഷാഫി ചിൽഡ്രൻസ് പാർക്ക് നദിർഷാ :ഷാജി ജിസ് ജോയ് :ഇന്നലെ വരെ അബ്രിഡ് ഷൈൻ :പൂമരം വിനയൻ :superman 3d സത്യൻ അന്തിക്കാട് :പുതിയ തീരം ലാൽജോസ് :വെളിപാടിന്റെ പുസ്തകം
ലൈല ഓ ലൈല എന്റെ പൊന്നടാവേ 😌🙏🏻🤦🏻♂️ റൺ ബേബി റൺ പോലത്തെ പാഠമാണെന്നും പറഞ് അന്ന് വലിയ തള്ളായിരുന്നു കൗതുകം ലേശം കൂടുതൽ ആയോണ്ട് തിയേറ്ററിൽ പോയി തലവച്ചു കൊടുത്തു 🙂
ശരിയാണ് അങ്ങനെയൊന്നും വിളിക്കേണ്ട ആവശ്യമില്ല ആളെ കണ്ടാൽ എന്താണ് കുഴപ്പം, നമ്മുടെ നാട്ടിലെ ഇതുപോലുള്ള അല്ലെങ്കിൽ ഇതുപോലെ ലുക്കുള്ള പെണ്ണുങ്ങൾ ആണോ എല്ലാവരും. പിന്നെ രാഷ്ട്രീയം നോക്കിയിട്ടാണെങ്കിൽ ഓക്കേ. അങ്ങനെ പറയുന്ന ആളുകൾ ധാരാളമുണ്ട് അവർക്ക് അങ്ങനെ എന്തും പറയാം. ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം ശരിയല്ല.
പക്ഷേ അവൾ ഊക്കൻ ചരക്കു തന്നെ ആണ്.. എനിക്കും അങ്ങനെ തോന്നിപോയിട്ടുണ്ട്... തോന്നിയത് തോന്നിയത് തന്നെ... പിന്നെ പബ്ലിക് ആയിട്ട് പറഞ്ഞത് ശരിയല്ല എന്ന് വേണെങ്കിൽ പറയാമെന്നു മാത്രം...
*ആറാട്ട് എന്ന സിനിമഒരുക്കിയ ഡയറക്ടർ ബി ഉണ്ണികൃഷ്ണൻ പ്രത്യേക പരിഗണന കൊടുക്കണമേ... 🤔🤔🤔ഒപ്പംഒരു സിനിമ ഡയറക്ടർ ചെയ്തെങ്കിലും🤭🤭🤭 മലയാളസിനിമയുടെ രാജമൗലി😨😨😨സ്വയം അവകാശപെടുന്ന🤦♂️🤦♂️🤦♂️ശാന്തിവിള ദിനേശ് അണ്ണന്റെ ബംഗ്ലാവിൽ ഔതയ്ക്ക് സിനിമയുംഒന്ന് പരിഗണിക്കണം*
Nammude pala super directorsum seriku paranjal thirakkadhayude balam kondu super aayavaranu ennanu ente abhiprayam.. Shot composition mathram padichal malayalathil aarkum director aakam ennulla oru kaalam undayirunnu.. Aarokke ennu njan prayunnilla. Oru padam bumber hit aayal athinte director super director aanennanu nammude vicharam. Malayaliyude ee prakrutham nannayi muthaledutha director aanu Fazil. Emotional drama kuthiniracha script ettavum kaalaharanappetta ( cinemayedukkunna timenu oru 10 yrs enkilum pazhayathu) sankethangal upayogichu chithreekarichu adheham box officil vamban hit aakkiyittundu..
Lal Jose - Thattumpurath Achuthan, Velipaadinte Pusthakam Ranjith - Maathukutty, Rock n roll IV Sasi - Balram Vs Tharadhas Sathyan Anthikad - Makal Sibi Malayil - Flash Thulasidas - College Kumaran Johny Antony - Ee Pattanathil Bhootham Sidhique - Big Brother Lohidadas - Nivedhyam
@@jinattthomas1999 അര മണിക്കൂറിൽ കാണാം കുറച്ചു seraton വർധിപ്പിക്കാം അപ്പൂപ്പൻ and boys roast കാണുക സ്വന്തം മകളെ ഒരൊറ്റ ചിത്രത്തിലൂടെ iv സാർ field out ആക്കി 😂
THANK U sir for this video Very good informative video but Sir some of the directors names r missing can include those u r given hits movies & flops movies directors they r - IV Sasi Sir, Balachandran Menon Sir, Santhyan Anthikad Sir, Vinayan Sir, Rajasenan Sir, Lal Jose Sir, Siddique & Lal Sir ... etc & even Nadir Shah Sir made just 5 movies 4 movies were relesed 2 hits & 2 disaster & 1 movie is yet to release this year 🙏🇮🇳
എന്തൊക്കെ പറഞ്ഞാലും കസിൻസ് comedy scenes ഒക്കെ എനിക്ക് ഇഷ്ട്ടപ്പെട്ടു ❤
Enikum
Enikkum
Nattoli oru cheriya meenalla a dialogue
same
Enikum
ഈ ചാനൽ ഞാൻ കാണാറുള്ളതാണ്, പക്ഷെ നമ്മുക്കറിയാത്ത നടിമാരെ അറിയില്ല എന്ന് പറയുന്നതാണ് നല്ലത്, മോശമായി താരതമ്മ്യം ചെയ്യുന്നത് ശെരിയല്ല എന്നാണ് എന്റെ അഭിപ്രായം.
Correct
എനിക്ക് പറയാൻ തോന്നിയ കാര്യം 👍👍👍
എന്ത് മോശം..പോൺസ്റ്റാറുകളെല്ലാം മോശക്കാരാണെന്ന് തന്നോടാരാ പറഞ്ഞത്.ആ നടിയെ കണ്ടാൽ അത്തരം ഒരു ലുക്കുണ്ടെന്നേ പറഞ്ഞോളൂ..അവരെല്ലാം മോശക്കാരും അകറ്റിനിർത്തേണ്ടവരും ആണെന്ന തന്റെ സദാചാരബോധം ആദ്യം മാറ്റാൻ നോക്ക്...
വളരെ കറക്ട് ആ നടിയല്ലലോ ..ന
director or story
Avane kaanan nalla azhag aayath kond aavm 😒 look prnstar enn paraynnavane angane okke compare cheythal mathi
എന്തൊക്കെ പറഞ്ഞാലും ചുമ്മാ ഇരിക്കുമ്പോ കസിൻസ് "1 half മാത്രം" കാണാറുണ്ട് 🌝✨️
🙂
2nd halfum kozhappam onnumilla
@@anniyan6665 കുഴപ്പം ഉള്ളത് കൊണ്ടല്ല,1st half കഴിഞ്ഞാൽ ചളി/കോമഡി ആണെങ്കിലും അതിന്റെ brightness കുറഞ്ഞു വല്ലാതെ ഇമോഷണൽ ആയി പോവുന്നുണ്ട്...അത്തരം emotional scens ഒക്കെ ആരെങ്കിലും വെറുതെ ഒരു feel good movie കാണേണ്ട മൂഡിൽ ഇരിക്കുമ്പോ കാണുമോ?...ഞാൻ കാണാറില്ല,but 1st half കൊള്ളാം 🙂
@@Jack-ny1qn athe
Me also
urumi was one of the the most underrated flims, it needs to get more attention
Aa type padam ini undakuvayirunnekil🥲
Miscasting and too much slow motion along with weak writing makes it an average movie with great cinematography and artwork. People praise it as if it's one of the greatest movie ever. Makes it an overrated one, actually.
@@akhil__dev No the movie made with another point of view and with a story which has internal meaning, according to my opinion it is one of the best in Historical Fiction movies in Malayalam
Njan 2 il padikkumbol urumi ticket maari kanditund familyayitt. Annu enikkum movie ishtapettilla kaaranam Christian brothers kaanan poyitt ee pathinu ticket maari keriyapolle sadayatha. Pinne onnu 2015 lokke aayi veendum tv yil vannapol kandu appol ishtamayi anghane urumi enna mass and class movie theatril kaanan bhagyam kitti
@@akhil__dev It is somewhat similar to Asoka which is also directed by Santhoshan Sivan... Similar frames, visualization... Even songs are similar. Eg: Roshini se from asoka and Aaro nee Aaro from Urumi(both music and picturization )..
സിദ്ധിക് സർ ന്റെ ബിഗ് ബ്രദർ 😂😂
ആകാശഗംഗ 2 😂😂
ആകാശഗംഗ 2 സിദ്ദിഖിന്റെതല്ല വിനിയന്റേതല്ലേ 🤔
@@AmalViswanatanathe
Angle John 😅
പ്രണയകാലം ഒരു ഫ്ലോപ്പ് ചിത്രമായിരുന്നു. പക്ഷെ പാട്ട് സൂപ്പർ ഹിറ്റ് ആയിരുന്നു... അത് പോലെ സിനിമ പരാജയപ്പെട്ട, പാട്ടുകൾ ഹിറ്റ് ആയി മൂവിയുടെ details upload ചെയ്യണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു...
😍😍
Ajmal ameer unlucky actor in malayalam
ആ സിനിമ അത്ര മോശം സിനിമ ഒന്നും അല്ല
@@niranjankoickal8165 മോശം ആണെന്ന് ഞാൻ പറഞ്ഞിട്ടില്ല... പടം വിജയിച്ചില്ല... പൊതുവേയുള്ള വിലയിരുത്തലാണ്...
ആര് പറഞ്ഞു പ്രണയകാലം മോശം സിനിമ എന്ന് അത് അടിപൊളി സിനിമ യാണ്
ഏതൊക്കെ പടം എടുത്താലും jack N jill കാണിച്ച mass ഒന്നും ഏതൊരു പടവും കാണിച്ചിട്ടില്ല.. 😎
Olakka
@@naveensankar8903 🤗
Sphadikam
Ormippikalle ponne 😹🙂❌
Ente ponnoo ormippikalle
Cousins എന്ന ചിത്രം Sound Thoma യെക്കാൾ മികച്ച സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്.
Athe verum oru thonal mathram 😂
അയ്യേ കസിൻസോ
സൗണ്ട് തോമ ❤❤
Same
നല്ല ഒരു തോന്നൽ
"Jack & Jill " black money white ആക്കാൻ വേണ്ടി ഉള്ള വല്ല ഉടായിപ്പും ആയിരിക്കും
Laila O Laila is the adaptation of the superhit Hollywood movie True Lies (1994). Starring Arnold Schwarzenegger. But it proved to be utter disaster.... 😭
Cousins is a good movie....
Perfect movie for time pass🍿
S cousins kuzhppmila for entertainment
💯💯
Yes
Yes💯
2nd half aanu chaliayathhh
ശരിയാ ഞാനും ചിന്ദിച്ചിണ്ട്ഉണ്ട്...
ജയരാജിന്റെ കാര്യം ഒരു അവാർഡ് മോഡൽ പടം വരുമ്പോൾ അടുത്തത് കാണണ്ടാ എന്ന് വിചാരിക്കും. അപ്പോ അതാ വരുന്നു ആക്ഷൻ പടം.... അത് കഴിയുമ്പോൾ വീണ്ടും അവാർഡ് പടം... ഇനിയും അടുത്ത പടം കാണണ്ടാ എന്ന് വിചാരിക്കുമ്പോൾ. അതാ വരുന്നു കോമഡി പടം..... ജയരാജ് സാർ.... സത്യത്തിൽ നിങ്ങൾ ആരാ 🤔🤔🤔
Like old kamal hassan movie selection thenali after heyram type💥🙌🏻🔥
ജയരാജ് sir 😍❤️
😂 sathyam..., pulli .. Ntha cheyyunnenn nMmuk predict cheyyan patoola
ദേശാടനം,കളിയാട്ടം, മകൾക്ക്, ആനന്ദഭൈരവി ഈ പടങ്ങൾ സംവിധാനം ചെയ്ത ആളു തന്നെയാണ് തിളക്കവും, ഫോർ ദ പീപ്പീളും ചെയ്തത് എന്നോർക്കുമ്പോൾ അദ്ഭുതമാണ്.. അത് അദ്ദേഹത്തിൻ്റെ കഴിവ് തന്നെയാണ്.. മറ്റു ഡയറക്ടർമാരെ പറയുമ്പോൾ തോന്നാത്ത ഒരു വിഷമം ഇദ്ദേഹത്തെ പറഞ്ഞപ്പോൾ തോന്നി.. അദ്ദേഹവും ശക്തമായി തിരിച്ചു വരട്ടെ..
Highway movie also
Yesss
Kg ജോർജിനു ശേഷം making variety പരീക്ഷിച്ച സംവിധായകൻ
പൈതൃകം
ആദ്യം ജയരാജ് സംവിധാനം ചെയ്തത് വിദ്യാരംഭം 2 മാത് ചെയ്തത് രഞ്ജി പണിക്കരുടെ കഥ എഴുതിയ ആകാശക്കൊട്ടയിലെ സുൽത്താൻ 2 ലും നായകൻ ശ്രീനിവാസൻ 2 ഉം കോമഡി പടം
Love in Singapore മൂവിയിലെ നായികയുടെ പേര് Navneet Kaur എന്നാണ് അവർ ഇപ്പോൾ Amaravathi ലോകസഭ MP ആണ് 😄
Ath polich 😂😂😂
ആഹാ അപ്പൊ അമരാവതിയുടെ കാര്യം തീരുമാനം ആയി 😁😁😁😁😳😳😳😳🙏🙏🙏🙏
അണ്ണൻ ചോദിച്ചത് ആ മുഖച്ഛായ ഉള്ള തുണ്ട്പടനായി കയുടെ പേരാണ്
@@ratheeshratheesh.c.k461😂
Pornstar pole irikkunennu, parama thayoli vaaayil thonunnath parayanunathinn oru athirille....
Johny Antony-thaappana
Sibi malayil-flash
I V sasi-symphony
Vinayan-dracula 2012
Sidhique-big brother
Lal-cobra
Lal jose-ezhu sundara rathrikal
Kamal-utopiyale rajavu
Sathyan anthikad-makal
Viji thampy-krithyam
Sandhya mohan-kilukkam kilukilukkam
Ashique abu-gangster
Midhun manuel thomas-argentina fans kaatoorkadavu
Jibu jacob-adyarathri
B unnikrishnan -aaraattu
Lal jr-tsunami
Shafi-sherlock toms
Alphonse puthran-gold
Akbar jose-ulsaha comitee
Thulasidas-college kumaran
Thaha-hailesa
A.K Sajan-lanka
K. Madhu-CBI 5
Nice observation ❤
ഇമാനുവേൽ നല്ല പടവും വിജയിച്ചുപടവുമാണ്
Immanuel ,tournament super padam aanu
flop movies
സന്തോഷ് ശിവൻ - jack and jill
ജീത്തു ജോസഫ് - mr&ms rowedy
വൈശാഖ് - cousins
റാഫി മെക്കാർട്ടിൻ - love in Singapore
ജോഷി - salam Kashmir , laila o laila, lokpal
ഫാസിൽ - living together
പ്രിയദർശൻ - marakkar
ഷാജി കൈലാസ് - madirashi, Ginger
ജയരാജ് - by the people
By the people nalloru samoohika prasakthi ulla cinema ayirunnu casting anu palicha ayathu
വിന്റർ ഒരു നല്ല ചിത്രമായിരുന്നു. പക്ഷെ, പരാജയപ്പെട്ടു.
@@akashsasidharan1627 അതേ ബ്രോ. അതുപോലെ, വിന്റർ ഒരു നല്ല ചിത്രമായിരുന്നു. പക്ഷെ, പരാജയപ്പെട്ടു.
ഫാസിൽ life is beautiful എന്ന പേരിൽ ഒരു കൂറ പടം ചെയ്തിട്ടുണ്ട്. മോഹൻലാൽ ആണ് നായകൻ.
@@birbalbirbal2958 വിന്റർ വെറും കൂതറ പടമാണ്. 10 പൈസക്ക് ഇല്ല
Cousins nalla film aan enikk ishttapettu still kaanaar und T.V yil vannal ippozhum kaanaar und entertainment aan so ishttapedunnavarum undaavum 😌❤️
Enikkum
Enikum ishttam ആണ്
Enikum ishattaman
Enikkum
Enikkum
ഈ ലിസ്റ്റിൽ ഞാൻ കണ്ടിട്ടുള്ള പടങ്ങൾ കസിൻസും love in singapore ഉം ആണ്. കസിൻസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വെറുതെ ഇരിക്കുമ്പോ കണ്ടു ചിരിക്കാൻ പറ്റിയ ഒരു സിനിമയായിട്ടാണ് തോന്നിയത്.love in singapore ഇനെപ്പറ്റി പറഞ്ഞത് 100% ശരിയാണ്. ഒന്നാന്തരം വധം.ബാക്കി ഒന്നും കണ്ടിട്ടില്ലതത് കൊണ്ട് അഭിപ്രായം പറയാൻ ഇല്ല 🙏.
I like the part where he couldnt control his laughter when he mentioned soubin's character in Jack n Jill.
Get lost
Also about the villain
Living together ന്റെ അമ്മോ ആരോ രാത്രി ഉറങ്ങുമ്പോ കണ്ട പരസ്പര ബന്ധമില്ലാത്ത കൊറെ weird dreams ഒക്കെ ഒന്നിച്ച് random ആയി വെച്ച പോലെ ആണ് തോന്നിയത് ......😂🤣
Kalidas jayaram inte Malayalam films selection adipoli thanne.😂😂(Tamil films aanenkil kidu eg:- Vikram,paava kadaigal,puthan puthu kaalai,...)
സത്യം 😁
Navarasa🙂🤍
@@filmytalksmalayalam ഞാൻ കുറച്ച് നിർദേശങ്ങൾ മുമ്പത്തെ വീഡിയോസിൽ തന്നിരുന്നു.. പരിഗനക്കണമെന്ന് അഭ്യർത്ഥിക്കുന്നു...
Prashnm enthann vecha malayalathil abhinayicha movies Okk nalla director de koode ayirunnu ennitum flop ayi
But poomaram enik personally ishtapetta padam aan college lifum arts festivalum olavum ente college daysilot kondupoya padam
*കസിൻസ് ഒരു നല്ല കളർഫുൽ ഫീൽ ഗുഡ് പടമാണ്* ❣️
Comedy okke kollaam(surajinte maathram) baaki ellaam jakapoka😂😂😂
@@akshaychristo115 🙂
Comedy enn parayaruth ajjathi chali padam
@@akshaychristo115 yyy
@@akshaychristo115 yyyyyhy
😁കസിൻസിൽ ഒരു കോടി കളഞ്ഞാലെന്താ അംഗൻവാടി പിള്ളേർക്ക് ഡാൻസ് കളിക്കാൻ ഒരു പാട്ട് ആയല്ലോ 😁
😂
Teacher kku dance kalikkanum oru pattu: ruclips.net/video/TqNecTu4Sv8/видео.html
Ath eatha?
@@shriyasatheesh9172 kolsuthenni song -
Kannodu kanndiyum song
😂😂😂😂👏
മമ്മൂക്കയുടെ തിരിച്ചുവരവ് മാത്രമല്ല.... new ഡൽഹിയിലൂഡേ mollywood iന്റെ യും തിരിച്ചുവരവായിരുന്നു.. Joshy sir brilliant 🥰🔥🔥🔥🔥
Use words carefully..Mammookka's heroine in Love in Singapore is Navneet Kaur Rana. She is an elected Member of Parliament (MP) from Amravati in 2019 Lok Sabha elections as an independent candidate...
ജോസ് തോമസ് - സ്വർണ്ണക്കടുവ
വിജി തമ്പി - നാടോടിമന്നൻ
ലാൽ - ടൂർണ്ണമെന്റ്
സിദ്ദിക്ക് - ലേഡീസ് &ജന്റിൽമാൻ, ബിഗ് ബ്രദർ, ഫുക്ക്രി
ഷാഫി - ഷെർലക് ടോംസ്, ചിൽഡ്രൻസ് പാർക്ക്
സേതു - കുട്ടനാടൻ വ്ലോഗ്
സത്യൻ അന്തിക്കാട് - പുതിയ തീരങ്ങൾ, മകൾ
വിനയൻ - ഡ്രാക്കുള, രഘുവിന്റെ സ്വന്തം റസിയ, ആകാശഗംഗ 2
Nigalku ഇഷ്ടമില്ലാത്ത സിനിമ അല്ല മോശം സിനിമ ആണ് പറയുന്നത്..... നാടോടിമന്നൻ, ലേഡീസ്&ജെന്റിൽമാൻ,ഷെർലക് ടോംസ് പുതിയ തീരങ്ങൾ ഇതൊക്കെ നല്ല മൂവിസ് ആണ്
@@candyfresh774 നാടോടിമന്നൻ? 😂
Cousins ഇന്റെ അദ്യ ഭാഗം ഒക്കെ നല്ല രസമായിരുന്നു പ്രെതേകിച്ചും സുരാജേട്ടന്റെ ഹോട്ടലിൽ ഉള്ള സീൻ
Love in Singapore ലെ actress *Navneet Kaur Rana 'Member of Parliament' ആണ് from Amravati in 2019 Lok Sabha elections as an independent candidate👍🏻
Oozham is a decent flick, minimalistic approach and blasting scenes were really fresh. Cousinsle paatt... bore ayi onnum thonniyilla..
Salam Kashmir okke pinned trolla ayi vanna scenes aanu even though aa film annum parajayam ayrunnu
20:40 kappa alone😂😂😂
Balachandra menon - Dhe ingottu nokkiye ( ithinu shesham cheythathellam pinne parayandallo😂)
Sibi Malayil -Unnam
I.V.Sasi -Symphony
ലെ കാളിദാസ് ജയറാം : എന്നെ ട്രോളിയതല്ലല്ലോ അല്ലെ 😂😂😂😂😂
വിശുദ്ധൻ എല്ലാപേരും കാണേണ്ട ഫിലിം ആണ്... കണ്ടിട്ടില്ലാത്തവർ തീർച്ചയായും കാണണം സൈലന്റ് പടമാണ് പക്ഷെ നല്ലൊരു കഥയുണ്ട്... എന്റെ favrtukalil ഒന്നാണ്...
Yes organ trafficking... Old age homes nadakunna...
@@shrutimohan8908 yes, ellarkkum ishtamaakumo ennariyilla pakshe kshamayundel nalloru movie kaanaam...
അതുപോലെ എനിക്കിഷ്ടപ്പെട്ട മോറ്റൊരു മൂവി ആണ് lord livingstone 7000 kandi... Oru prathyeka feel aanu must watch.. Silent padamaanu pakshe nalla movie kshamayendel try cheyyu...
Verutheyaakilla 100%..
Kaanumenkil kandittu abhipraayam parayanam
Yesss.. വിശുദ്ധൻ നല്ല movie ആണ് 👍👍
Revenge
@@prasanthjb5380 Sure 😊👍
You missed director Vinayan. His filmography has national award-winning movies and many B and C grade movies that will make you question the sanity of the director as an audience.
B and c was because dileep
Actors ne kitan illayirunu..
@@investorspoint6224 actors maayramalla, good producers and even nalla movie technicians ne poolum kittiyilla.But vaashikku pulli cinema cheyyum ennu oru intention kondu Vinayan kashttapettu aanu B and C grade movies eduthu industriyil pudichu ninnathu.
സിനിമയെ കുറിച്ചും സംവിധായകരെ കുറിച്ചും നല്ല അറിവ് ഉള്ളവർക്കേ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ ആവു.. താങ്കൾ സൂപ്പർ ആണ് 💞💞💞
☺️😍
കിടു അവതരണം.🥰
ഒരു നല്ല കോമഡി ഷോർട്ട് ഫിലിം കണ്ട ഫീൽ😂😂
😁🙏
അനന്തഭദ്രം അത്യാവിശം വിജയമോ സൂപ്പർ ഹിറ്റ് ആയ പടം അല്ലേ അത് 2005ലെ രാജമാണിക്യം കഴിഞ്ഞ ഏറ്റവും കൂടുതൽ കളക്ഷനും കിട്ടിയത് അല്ലേ അനന്തഭദ്രം
Kochi rajavin vazhi tharane shadhora
Naran....
@@anusathiankk o
🤣🤣🤣myr aan
2005 second ഗ്രോസർ ചന്തുപോട്ട് third ഉദയൻ ആണ് താരം
ഫാസിൽ - മോസ് and ക്യാറ്റ്
പ്രിയൻ - ആമയും മുയലും
കൂടെ ഉണ്ട് 😌
ഫാസിൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ക്ക് ശേഷം ഈറ്റില്ലം, ധന്യ തുടങ്ങിയ കൂതറകൾക്ക് ശേഷം മാമാട്ടിക്കുട്ടിയമ്മ തിയ്യറ്ററിൽ വിജയിപ്പിച്ചത് നവോദയ അപ്പച്ചൻ്റെ മിടുക്ക്. പിന്നീട് മോഹൻലാൽ നായകനായ life is beautiful എന്ന പൊളിഞ്ഞ് പാളീസായ കൂറ പടം ചെയ്തിട്ടുണ്ട്.
ആമയും മുയലും എന്ന ചിത്രം വച്ച് നോക്കിയാൽ മോസ് and cat ആണ് മെച്ചം ഒരു തവണ എന്തായാലും കണ്ടിരിക്കാം
@@pauljoseph2811 life is beautiful dead poets society de remake aanu
@@pokkirisimon9063 Amayum muyalum movie Hindi malmal weekly
Ys
എന്റെ പൊന്നണ്ണാ നിങ്ങളുടെ അവതരണം കേട്ട് ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣🤣
Ingane okke nerathe paranjath nannaayi.. 😂😂😂… kollaam broo..
മലയാളത്തിൽ ഏറ്റവും കൂടുതൽ ഫ്ലോപ്പ് സിനിമയെടുത്ത സംവിധായാകാനുള്ള അവാർഡ് ബി ഉണ്ണികൃഷ്ണന് മാത്രം സ്വന്തം 🙏👍
Ayn ആകെ anger 9,10 padam engandum eduthitttollu😅athil 3 ennam hit ആണ്... Tiger, madambi grandmaster.... ബാകി 5,6 movies pottumbo enganaa kooduthal flop aavunne
@Cinema Premi tiger writer b unnikrishnan ആണ്...
കവർ സ്റ്റോറി.ശിവം. ജലമർമരം. ദി ടൈഗർ ഇ സിനിമകൾ എല്ലാം രചന ഉണ്ണികൃഷ്ണൻ ആണ് ടൈഗർ ഒഴിച്ച് ബാക്കി എല്ലാം പരാജയം ആണ്
Athokke annu athu madambi hit annu grand master hit annu vere ath
@@Lee-tl5jc മാടമ്പിയും ഗ്രാൻഡ് മാസ്റ്ററും ഒക്കെ അയാൾ തന്നെയാണോ എടുത്തത് എന്ന് എനിക്ക് ഇപ്പോഴും സംശയമുണ്ട്
You forgot to mention
Roshan Andrews-Casanova
Rajasenan-oru small family
Lal-Tournament
Lal and Lal Jr - Tsunami(both are directors of the movie)
Super നല്ലഅവതരണം
ടൂർണമെന്റ് നല്ല പടം അല്ലെ 🙄
Tournament atyavisyam Nalla padam alle.....
@@vivek5204 I have heard that the movie was a box office failure
ലാലിന്റെ ടൂർണമെന്റ് നല്ല പടം ആണ്. ശോകം പടം കോബ്ര ആണ്.
ബ്രോയുടെ അവതരണം കിടു 👍
(ചിലത് പൊട്ടിയെങ്കിലും)😄
😁
Sathyan anthikad-makal
I.V sasi - symphony
Ranjith-drama ❤😂
12:34യ്യോ, ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള സീൻ 😂😂
Jayaraj movies🔥
ഇവിടെ എല്ലാം പോകും 😂
അതൊരു അവതാരമാണ് 😁💪🏼
ഫാസിൽ - ലൈഫ് ഈസ് ബ്യൂട്ടിഫുൾ, കയ്യെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത്, മോസ് & ക്യാറ്റ്
ജോഷി - സെവൻസ്, അവതാരം
പ്രിയദർശൻ - ആമയും മുയലും
Vismayathumbathee lovee
Joshy lokpal.
Joshi - Dubai
Avatharam hitalle
@@___elnino_ Flop ആണ്.
ജയരാമേട്ടൻ പടക്കം പൊട്ടിച്ചു നടന്ന സമയം ആയത് കൊണ്ട് അതും പുള്ളിയുടെ തലയിൽ വീണു 😂😂😂😂😂
ഏറു പടക്കങ്ങൾക്കിടക്കു ഒരു ബമ്പർ പടക്കം
😆😆😆😆
Correct 💯
Sathyam serikkum jayaraminte padam pottieanne parayu
😂😂😂
The way you explained about jayaraj.... soo true!!! 😁
17:20 ചിരിച്ചു ചിരിച്ചു☢️ 😂😂😂😂😂 സൂപ്പർ ദുപ്പർ എഡിറ്റിംഗ് Boss🙏🙏🙏
നിങൾ പോൺ സ്റ്റാറിനെ പോലെ ഇരിക്കുന്നു എന്ന് പറഞ്ഞ സ്‌ത്രീ അവർ നടി മാത്രം അല്ല ഒരു എംപി കൂടിയാണ് താങ്കളുടെ ആ പരാമർശത്തിൽ എനിക്ക് കടുത്ത എതിർപ്പ് ഉണ്ട് 😠😠😠 ഇനി ഇതുപോലെ ഉള്ള വാക്കുകൾ ഉപയോഗിക്കത്തിരികുക
കാളിദാസ് ഇപ്പൊ unlucky,.. Childartist ആയിരുന്നപ്പോൾ സൂപ്പർ ആയിരുന്നു
മലയാളത്തിലെ ഇപ്പോഴത്തെ സകല യുത്തന്മാരും അവരുടേതായ ശൈലി ഉണ്ടാക്കിയാണ് വിജയിച്ചത് മറ്റൊരു jayaram, ദിലീപ്, suresh gopi ആവാൻ നോക്കാതെ സ്വന്തം ശൈലി ഡെവലപ്പ് ചെയ്താൽ കയറാം പിന്നെ big ms പറയാത്തത് അവരെ മറികടക്കാൻ പോന്നവർ ഇനി മലയാളത്തിൽ ഇണ്ടാവില്ല എന്ന മിൻവിധി നിർത്തിയാണ്
But only in Malayalam industry ...
Kollywoodil poli annu
Vikram🔥
അച്ചൻ ജയറാം ഫ്ലോപ്പ് ആക്റ്റർ, മകന്റെ കാര്യം പിന്നെ പറയേണ്ടതില്ല.
കസിൻസ് എനിക്ക് ഇഷ്ടപ്പെട്ട് 😁🥵..കൊറച്ചൂടെ ന്തൊക്കെയോ ചെയ്യാൻ പറ്റുന്ന മൂവി ആകാം ആയിരിന്നു..പിന്നെ ട്രിവാൻഡറത് ഒക്ർ 50 ഡേയ്‌സ് ഓടിയത് ആണ്..പിന്നെ മറൈക്കാർ സ്ക്രിപ്റ്റ് പുള്ളി തന്നെ ചെയ്താൽ മതി അയിരുന്നു...🤣 അവർഡ് നേടിയത് അല്ല വാങ്ങിയത്..അത് പൊളിച്ചു 😂
കസിൻസ് കുഴപ്പമില്ലാത്ത പടമാണ് ബ്രോ ചളിയുണ്ടെന്നേയുള്ളൂ... മധുര രാജേക്കാട്ടിലും എത്രയോ ഭേദമാണ്🙏🙏🙏
റാഫി മെക്കാർട്ടിൻ മമ്മൂക്ക യേ വെച്ച് ആദ്യം എടുത്തത് ലവ് ഇൻ സിങ്കപ്പൂർ അല്ല.... സംവിധാനം ചെയ്തത് ആണേൽ ലവ് ഇൻ സിങ്കപ്പൂർ ആണ്
പക്ഷെ അതിനു മുൻപ് ഷാഫി സംവിധാനം ചെയിത മായാവിയുടെ writter റാഫി മെക്കാർട്ടിൻ ആയിരുന്നു
മായാവി 2007 ടോപ് ഗ്രോസ് ആയിരുന്നു ✌️
ലവ് ഇൻ സിംഗപൂർ നായിക ലോക്സഭ എംപിയാണ് നവനീത് കൗർ എന്ന പേര് അവർ ഒരുപാട് തെലുങ്ക് തമിഴ് സിനിമയിൽ ഒക്കെ ഉണ്ട്
അവരെ porn star എന്ന് വിളിച്ചു അപമാനിച്ചു
@@khaleelkopa2868 പോൺസ്റ്റാർ എന്ന് പറയുന്നത് ഒരിക്കലും ഒരു മോശം തൊഴിൽ അല്ല അത് അയാൾ എന്ത് ഉദ്ദേശിച്ചു പറഞ്ഞു എന്ന് അയാൾക്ക് മാത്രമേ അറിയൂ പോൺസ്റ്റാർ എന്ന് വിളിച്ചാ അഭിനേത്രിയെ ഡി ഗ്രേഡ് ചെയ്യാൻ ഉദ്ദേശിച്ചു എങ്കിൽ അത് മൂപ്പരുടെ ജെനിസിന്റ കൊണം എന്നല്ലാതെ മറ്റൊന്നും പറയാനില്ല
പോൺ സ്റ്റാറിനെ പോലെ ഉണ്ടെന്നു പറഞ്ഞ ആ നടി മഹാരാഷ്ടയിൽ നിന്നുള്ള ഒരു MP ആണ് ഇപ്പോൾ .
Name??
@@adhi1590 navaneeth kaur
Favourite Movies
സന്തോഷ് ശിവൻ: അനന്തഭദ്രം
ജീത്തു ജോസഫ്: Memories
വൈശാഖ്: വിശുദ്ധൻ
ഫാസിൽ: മണിച്ചിത്രത്താഴ്
പ്രിയദർശൻ: വെട്ടം
ജോഷി:New Delhi
ഷാജി കൈലാസ്: നരസിംഹം
ജയരാജ്: പൈതൃകം & ജോണിവാക്കർ
റാഫി മെക്കാർട്ടിൻ: പുതുക്കോട്ടയിലെ പുതുമണവാളൻ
Ippo iranghuna comedy padangalekkal ethreyo bedhamaanu love in singappoor 💜
Crct
Koppanu
ഒരു കാലത്ത് തീയേറ്ററിൽ റിലീസായി പരാജയപ്പെട്ടു പിന്നീട് പ്രക്ഷകർ ഏറ്റെടുത്ത സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ
Sure 🥰
*തീർച്ചയായും ചെയ്യണംസുഹൃത്തേ ... അങ്ങനെയുള്ള കുറെ സിനിമകൾ ഉണ്ട്..യോദ്ധ, പ്രജ,കൂദാശ സിനിമകളൊക്കെ ഉദാഹരണമാണ്*
@@roby-v5o yodha movie fail aayo ,,👀
@@roby-v5o aadu
@@professormoosa855 അതു എനിക്കു കൃത്യമായിട്ട് അറിയില്ല... എന്നാൽഞാൻ കേട്ടറിഞ്ഞ കാര്യം അന്നത്തെ പ്രേക്ഷകർ പപ്പയുടെസ്വന്തം അപ്പൂസ് വിജയിച്ചു യോദ്ധ അധികം പ്രേക്ഷകർ സ്വീകരിച്ചില്ല... എന്നാൽ ഇന്നത്തെ പ്രേക്ഷകർ പപ്പയുടെ സ്വന്തം അപ്പൂസ് സിനിമക്കാളും ഇഷ്ടപെടുന്നത് യോദ്ധ ആണ്
ശെരിക്കും ജയരാജ് ഒരു പ്രത്യേക ജിന്നാണ്... 👌🏻
12:34 രോമാഞ്ചം വന്ന നിമിഷം..പാപ മാ... പാപ്പ മാ..ഉഫ്🔥
Cousins എനിക്ക് ഇഷ്ടമാണ്🤩❤️
Bro kamal sir ചെയ്ത ഉട്ടോപിയായിലെ രാജാവ് ഈ ലിസ്റ്റിൽ ഇടേണ്ട ഒന്നാണ് 😂😂😂
Onnu poda
പ്രണയ മീനുകളുടെ കടൽ 🙆🏻♀️
Yes YEs, Very Much
Enta ponno 😂😂😄
Sathyam🤣🤣🤣
10:16 ആ lady യെ porn star ആയിട്ട് ഉപമിച്ചത് എന്തിനാണ്??? ഒരാളുടെ face നോക്കിട്ട് അത് പോൺ star ആണോ അതോ film സ്റ്റാർ ആണോ എന്നൊക്കെ ഇയാൾ ലക്ഷണം പറയുമോ? ആസ്വദിച്ചു വന്ന വീഡിയോ ആയിരുന്നു. ഇത് ഒരുമാതിരി.. ശ്ശെയ് 🥴.. കോമഡി എന്ന് വച്ചു എന്തും paraya എന്നാണോ sir 😏...
കറക്റ്റ് ആണ് വീഡിയോ ഇട്ടാൽ പോരെ ഇങ്ങനെയൊക്കെ പറഞ്ഞ ഈ പൂമോന്റെ മനസ്
enikum athoru kallukadi aayi thonni..
ചിലപ്പോൾ ഇവനെ കണ്ടാൽ ജോണി സിൻസ് പോലെ ഉണ്ടായിരിക്കും....
Entha cheyuka oroo vivaram illatha oroo case ukal
@@onemanarmy8321 🤦🤦athu valisiiiiii
ജയരാജ് പൊളി 😂 എല്ലാവിധ സിനിമയും ചെയിതു ❤
100%
😍
ലവ് ഇൻ സിംഗപൂർ എന്റെ ഇഷ്ട ചിത്രം ആണ്
Oozham ഒരു നല്ല പടമാണ്... എനിക്കിഷ്ട്ടമായി..
💯
Theerchayayum❤️
12:35 enthina chetta veruthe video kannikunne 😂😂😂😂😂😍💪
11:25 rolex അത് പൊളിച്ചു 😂🔥
Aparichithan cinematographed by santhosh sivan
Songs in LIVING TOGETHER were good
Cousins okke onn kand irikkaan pattiya comedy movie aan❤️
Kalakki bro iniyum ithupolathe videos cheyyanam pinne life of josutty ente favourite movie aanu
Cousins നല്ല സിനിമയാണ്....!❤️
10:13 🌝🌝Lana Rhoades Uyir
😍❤️
14:56 അത് തന്നെ 😂🤣🔥
Kidilan video aanu bro nalla funny aayittu cheythind.
What you talked about Jayaraj is true. 👍🏻
Love in Singapore 😂😂
Heroin Navaneeth Kour (Frm Punjab)
ഇത് അഴക്... ആ സോങ് ഇക്കായ്ക്ക് സ്റ്റൈൽ ആയിട്ട് ഒരു പാട്ടിനുവേണ്ടി മനപ്പൂർവം ഉണ്ടാക്കിയതാണെന്ന് തോന്നിപ്പോയി.
പിന്നെ, ചൈനാടൌൺ... ഇയ്യോ പൊന്നേ ഓർമ്മിപ്പിക്കല്ലേ.... 😂🙏🏻
സലാംകാശ്മീർ, ലൈലാ ഓ ലൈലാ, ലോക്പാൽ..... 😂😂🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭
9:55
Ee padathinte range 2070 le manassilaaku
Ith azhagu azhagu....🔥🔥
@deadpool😂😂
സംഭവം പൊളിച്ചു അടിപൊളി ആയിട്ടുണ്ട് 👌🏻
പക്ഷേ 10:12 ഇത് വേണ്ടായിരുന്നു👎🏻
കുറേ ചിരിച്ചു 😄😄😄
പിന്നെ അത്ഭുതപെട്ടു 😳😳😳😳
ഷാഫി ചിൽഡ്രൻസ് പാർക്ക്
നദിർഷാ :ഷാജി
ജിസ് ജോയ് :ഇന്നലെ വരെ
അബ്രിഡ് ഷൈൻ :പൂമരം
വിനയൻ :superman 3d
സത്യൻ അന്തിക്കാട് :പുതിയ തീരം
ലാൽജോസ് :വെളിപാടിന്റെ പുസ്തകം
എവിടെ?????? വെളിപാടിന്റെ പുസ്തകം എവിടെ????? ലാൽ ജോസിനെ മറന്നത് ശെരിയായില്ല!!!😆
ലൈല ഓ ലൈല എന്റെ പൊന്നടാവേ 😌🙏🏻🤦🏻♂️
റൺ ബേബി റൺ പോലത്തെ പാഠമാണെന്നും പറഞ് അന്ന് വലിയ തള്ളായിരുന്നു
കൗതുകം ലേശം കൂടുതൽ ആയോണ്ട് തിയേറ്ററിൽ പോയി തലവച്ചു കൊടുത്തു 🙂
Njanu🤮🤮
Love in Singapore cousin's ഒക്കെ വെറുതെ ഒരു തവണ കാണാൻ കുഴപ്പമില്ലാത്ത പടങ്ങളാണ്
Utter ഫ്ലോപ്പ് ആണ് ബ്രോ
രണ്ടു മണിക്കൂറിനു 10 പൈസയുടെ വില ഉള്ളവൻ ഈ പടം കാണില്ല
Oru scene polum tv il vannaal kanan paadanu
അതിൽ suraj adipoli ayrn😂
@@apsapaps5603 yes
Urumi njan kandathil vech eattavum best cinemotography ulla historical movie aanu in malayalam. bgm songs ellam next level
Uzham nalla padam aayirunnu
ഊഴം എനിക്ക് പ്രിയപ്പെട്ട ചിത്രം ആണ്
ലൈല ഓ ലൈല ആദ്യ ദിവസം തന്നെ കണ്ട ഒരു ഹത ഭാഗ്യൻ ആണ് ഞാൻ 😔😔
Love in Singapore heroine-Navneet Kaur(currently Acting vittu..Ippo loksabha MP aan)
💀
03:33 ഈ സിനിമ ഡെയിലി 5 min മാത്രം കണ്ടു തീർക്കുന്ന എന്റെ അവസ്ഥ ആരെങ്കിലും ഓർത്തു നോക്ക്... 🤣🤣🤣 NB: ഇത് വരെയും മുഴുവിപ്പിച്ചില്ല
Cousins ane Kandapol valliya kozapam onum thoniyilla
Nan ane aa movie enjoy chaythathane kandathe
Love in Singapore cinema yile heroine Navneet Kour ne “PornStar “ ennu Upamichath Sheriyayilla.. Avaru filmstar mathram Alla.. 2019 il Amaravati yil ninnum jayichu vanna parliment member koodii aanu… Telugu filims aanu Avaru kooduthalum cheithittullath..
Avathaarakante vivarakkedu..
Mindset....
💯
ശരിയാണ് അങ്ങനെയൊന്നും വിളിക്കേണ്ട ആവശ്യമില്ല ആളെ കണ്ടാൽ എന്താണ് കുഴപ്പം, നമ്മുടെ നാട്ടിലെ ഇതുപോലുള്ള അല്ലെങ്കിൽ ഇതുപോലെ ലുക്കുള്ള പെണ്ണുങ്ങൾ ആണോ എല്ലാവരും.
പിന്നെ രാഷ്ട്രീയം നോക്കിയിട്ടാണെങ്കിൽ ഓക്കേ.
അങ്ങനെ പറയുന്ന ആളുകൾ ധാരാളമുണ്ട് അവർക്ക് അങ്ങനെ എന്തും പറയാം.
ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം ശരിയല്ല.
പക്ഷേ അവൾ ഊക്കൻ ചരക്കു തന്നെ ആണ്.. എനിക്കും അങ്ങനെ തോന്നിപോയിട്ടുണ്ട്... തോന്നിയത് തോന്നിയത് തന്നെ... പിന്നെ പബ്ലിക് ആയിട്ട് പറഞ്ഞത് ശരിയല്ല എന്ന് വേണെങ്കിൽ പറയാമെന്നു മാത്രം...
*ആറാട്ട് എന്ന സിനിമഒരുക്കിയ ഡയറക്ടർ ബി ഉണ്ണികൃഷ്ണൻ പ്രത്യേക പരിഗണന കൊടുക്കണമേ... 🤔🤔🤔ഒപ്പംഒരു സിനിമ ഡയറക്ടർ ചെയ്തെങ്കിലും🤭🤭🤭 മലയാളസിനിമയുടെ രാജമൗലി😨😨😨സ്വയം അവകാശപെടുന്ന🤦♂️🤦♂️🤦♂️ശാന്തിവിള ദിനേശ് അണ്ണന്റെ ബംഗ്ലാവിൽ ഔതയ്ക്ക് സിനിമയുംഒന്ന് പരിഗണിക്കണം*
😂😂
ശാന്തിവിള ദിനേശ് അണ്ണൻ.. 😅
അതൊരു ജിന്നാണ് ബായ്
Peace cropine puchikkathedo
Bunnikrishnante mosham padam nokkunelum eluppam nallath nokkuanatha . 2 enne ollu
8:21 ആ പാട്ട് ഇപ്പോഴും fav annu
Annual day nostu🥰
🙂
നൈറ്റ് ഡ്രൈവ്, സിംഹാസനം കിടിലം പടം ആണ് 💥
സിംഹസനം ക്ളീഷേ
Haa simhathinte aasanam🤭
Simhasanam prithviraj fans inu vare istamillatha padam aanu 🤮🤮🤮
Nammude pala super directorsum seriku paranjal thirakkadhayude balam kondu super aayavaranu ennanu ente abhiprayam.. Shot composition mathram padichal malayalathil aarkum director aakam ennulla oru kaalam undayirunnu.. Aarokke ennu njan prayunnilla. Oru padam bumber hit aayal athinte director super director aanennanu nammude vicharam.
Malayaliyude ee prakrutham nannayi muthaledutha director aanu Fazil.
Emotional drama kuthiniracha script ettavum kaalaharanappetta ( cinemayedukkunna timenu oru 10 yrs enkilum pazhayathu) sankethangal upayogichu chithreekarichu adheham box officil vamban hit aakkiyittundu..
Nightdrive വൈശാഖ്‌ന്റെ മികച്ച മൂവി aanu
Lal Jose - Thattumpurath Achuthan, Velipaadinte Pusthakam
Ranjith - Maathukutty, Rock n roll
IV Sasi - Balram Vs Tharadhas
Sathyan Anthikad - Makal
Sibi Malayil - Flash
Thulasidas - College Kumaran
Johny Antony - Ee Pattanathil Bhootham
Sidhique - Big Brother
Lohidadas - Nivedhyam
IV Sasi - Symphony
@@neerajnair1044 athu kandittilla. But balram.. Shente ponno😑😑🔥
@@jinattthomas1999 njan paranja cinemakku munpil tharadas onumalla
@@jinattthomas1999 അര മണിക്കൂറിൽ കാണാം കുറച്ചു seraton വർധിപ്പിക്കാം അപ്പൂപ്പൻ and boys roast കാണുക സ്വന്തം മകളെ ഒരൊറ്റ ചിത്രത്തിലൂടെ iv സാർ field out ആക്കി 😂
നിവേദ്യം നല്ല സിനിമയാണ്...ബാക്കിയെല്ലാം ഓക്കേ