സിനിമ കണ്ടപ്പോൾ ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ😜| Unknown Facts in Malayalam Movies| Mistakes |BoxOffice

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 144

  • @niniscorner3313
    @niniscorner3313 Год назад +8

    7:37 chirich marichu 😂😂

  • @dileeparyavartham3011
    @dileeparyavartham3011 Год назад +60

    6:40 വിജയ രാഘവൻ 👌👌

  • @Mr_John_Wick.
    @Mr_John_Wick. Год назад +12

    ARR... ❤️🔥

  • @nithyanithya1459
    @nithyanithya1459 Год назад +16

    3:45 😂

  • @haha-ng4ki
    @haha-ng4ki Год назад +17

    ഒരുപാട് റഫറൻസിൻ്റെയും പരിശ്രമത്തിൻ്റെയും പ്രതിഫലം ആണല്ലോ ഈ കാണുന്നത്❤❤❤❤

  • @gameingVORTEX
    @gameingVORTEX Год назад +3

    1984 ലെ I v sasiyude അടിയൊഴുക്കുകൾ എന്ന ചിത്രത്തിലെ Bgm,1985 ൽ അദ്ദേഹത്തിൻ്റെ തന്നെ അനുബന്ധം എന്ന ചിത്രത്തിൽ മനോഹരമായ ഒരു ഗാനം ആയി വന്നു..."കണ്ണാന്തളിയും കാട്ടുകുറിഞ്ഞിയും".

  • @sreejith_kottarakkara
    @sreejith_kottarakkara Год назад +6

    സിദ്ദിഖ് സാർ 😢😢😢😢❤

  • @raju24x7
    @raju24x7 Год назад +6

    10:22 tiger shark alla..it was a great white

  • @THEKING-rf9rd
    @THEKING-rf9rd Год назад +17

    സേതുരാമയ്യർ സിബിഐ എന്ന സിനിമയിൽ സായ് കുമാർ നടൻ സുകുമാരൻ്റെ ഭാവത്തിലാണ് അഭിനയിച്ചത്
    ( അയ്യർ അവിടെ ഒന്ന് നിന്നെ അങ്ങനെ അങ്ങ് പോയാലോ)

    • @jm-qm8if
      @jm-qm8if Год назад +6

      സുകുമാരന്റെ ക്യാരക്ടർ, സായ് കുമാറിന്റെ അച്ഛൻ ആണെന്ന് പറയുന്നുണ്ടല്ലോ

  • @sureshkumarthoppil8409
    @sureshkumarthoppil8409 Год назад +10

    No 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിൽ മമ്മൂക്കയുടെ സാമ്രാജ്യം ചിത്രം ഷൂട്ടിംഗ് കാണിയ്ക്കുന്നുണ്ട്..പക്ഷെ അതിൽ കാണിയ്ക്കുന്ന ഷൂട്ടിംഗ് സീൻ സാമ്രാജ്യം എന്ന ഒറിജിനൽ ചിത്രത്തിൽ ഇല്ല..

    • @unnikrishnan333
      @unnikrishnan333 6 месяцев назад +1

      നാടോടിക്കാറ്റിലും സിനിമക്കുള്ളിലെ സിനിമ കാണിക്കുന്നുണ്ട്. നടി സീമയുടെ വീട്ടിൽ IV ശശിയെ കാണാൻ പോയി പിന്നീട് ശ്രീനിവാസൻ MG സോമൻ്റെ കയ്യിൽ നിന്നും തോക്ക് പിടിച്ചെടുത്ത് ഓടുന്ന സീൻ. ആ സിനിമയുടെ പേര് ഓർക്കുന്നില്ല

  • @santhoshvp134
    @santhoshvp134 Год назад +6

    05:12,1983 ൽ വേണു നാഗവള്ളി സംവിധാനം
    ചെയ്ത കളിപ്പാട്ടം എന്ന സിനിമ,
    ഈ പറഞ്ഞത് ഭൂലോക തെറ്റാണ്, വ്യക്തമായി പഠിക്കാതെ, വായിൽ തോന്നുന്നത് വിളിച്ചു പറയരുത്
    കളിപ്പാട്ടം റിലീസ് ആയത്,1993 ആണെന്നാണ് എന്റെ ഓർമ്മ
    ഒരിക്കലും,1983 അല്ല

    • @chandrikapt-ok4fr
      @chandrikapt-ok4fr Год назад

      👍

    • @boxoffice5861
      @boxoffice5861  Год назад +4

      83 എന്നത് പെട്ടെന്ന് വായിച്ചത് 93 എന്നായിപ്പോയി അതാണ് പ്രശ്നം ക്ഷമിക്കുക

    • @SabuXL
      @SabuXL 6 месяцев назад +5

      ഇതിനാണോ താങ്കൾ പറഞ്ഞത് ,
      "ഭൂലോക തെറ്റ് , "ഗവേഷണം നടത്താതെ വീഡിയോ ചെയ്യുന്നു "
      എന്നൊക്കെ. 😮
      മറുപടി കിട്ടിയ സ്ഥിതിക്ക് ഒരു അപ്പോളജി ആകാം ട്ടോ ചങ്ങാതീ. അതിനുള്ള മനോനില ഉണ്ടല്ലോ ല്ലേ.❤

    • @SabuXL
      @SabuXL 6 месяцев назад

      ​@@boxoffice5861വളരെ വളരെ എഫർട്ട് എടുത്തു എന്ന് മനസ്സിലായി ചങ്ങാതീ. അഭിനന്ദനങ്ങൾ.
      👏🏼👌.
      പിന്നെ ആ തെറ്റ് ഒന്നും ഒരു അബദ്ധമേയല്ല. ❤

  • @naveenchandran956
    @naveenchandran956 Год назад +16

    കളിപ്പാട്ടത്തിൽ സിദ്ദിക്ക് പറഞ്ഞത് കേട്ട് അന്ന് സുകുമാരനെ അനുകരിച്ചതായി തോന്നി

    • @shanuvaliyakath4026
      @shanuvaliyakath4026 Год назад +1

      എനിക്ക് നരേന്ദ്രപ്രസാദ് ആയി തോന്നി

  • @ratheeshchandran4849
    @ratheeshchandran4849 Год назад +5

    Varane Avasyamundu - Suresh Gopi - Shobhana jodi hit aakkiya movie. In it, they are Neena and Major Unnikrishnan. For convincing actress Shobhana director used a song scene of ' Vaisakha sandhye' in the movie ' Nadodikkattu' in a scene!

    • @boxoffice5861
      @boxoffice5861  Год назад +1

      Ohhh really..? Which part broo

    • @ratheeshchandran4849
      @ratheeshchandran4849 Год назад +1

      @@boxoffice5861 ' oru yugam Njan tapasirunnu onnu kaanuvaan' enna stanzayile seashore scene!

  • @rr-dr4sk
    @rr-dr4sk Год назад +2

    01:45 ഇന്നും തുടരുന്ന പ്രക്രിയ, വഴിയേ പോകുന്നവരോട് അഭിപ്രായം ചോദിക്കുന്നത്.

  • @ABINSIBY90
    @ABINSIBY90 Год назад +7

    Good video bro

  • @abhijithksubhash8785
    @abhijithksubhash8785 Год назад +1

    AR Rahman sir inte first song arinjath ee video il aanu....thank u❤❤❤❤

  • @gokul147
    @gokul147 Год назад +5

    എലി 👍🔥

  • @abhijithksubhash8785
    @abhijithksubhash8785 Год назад

    Nice wrk bro❤❤❤

  • @siyadpanthalarambath6283
    @siyadpanthalarambath6283 Год назад +6

    Super

  • @Anjana-
    @Anjana- Год назад +67

    Jaws ഉം ജല്ലിക്കെട്ടും ബന്ധം ഉണ്ടായിരുന്നോ 😵‍💫

    • @ShefinThansi
      @ShefinThansi Год назад

      ന്റെ ponnu pegalea eganeyaanu kelkkunnath shrendhich kelkku athilea sharkine sherikkum shoot cheythapolea jellikkettil pothine orginal ayt shoot cheythu athaanu pulli utheshichath

  • @drgovind
    @drgovind Год назад +7

    Narration കുറച്ചു കൂടെ slow ആക്കിയാൽ നന്നാവും. Content is good,but the way u narrate,it feels as if u r in a hurry to finish the video. Jz my suggestion.

  • @shrutimohan8908
    @shrutimohan8908 Год назад +11

    Sukhamo devi life veenu nagavalli sir story ane ....Sir ayi shankar sirum .. sirude friend ayi Lalettan ...Athile pole accident marichupoyathu

    • @boxoffice5861
      @boxoffice5861  Год назад +2

      ഇത് ഞാൻ എന്റെ മുൻപത്തെ ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.. 🙂💕

    • @shrutimohan8908
      @shrutimohan8908 Год назад

      @@boxoffice5861 kandu nokkam🙂

  • @naveenchandran956
    @naveenchandran956 Год назад +6

    NN പിള്ളയുടെ ആദ്യ ചിത്രം ഗോഡ് ഫാദർ അല്ല ല്ലേ!

  • @SujeehT
    @SujeehT Год назад +5

    💥💥💥

  • @yasicreations
    @yasicreations Год назад +2

    Bro monitise ayo

  • @JyothiKumarG-e7s
    @JyothiKumarG-e7s Год назад

    Super👌👌👌

  • @myopinion9471
    @myopinion9471 Год назад +14

    ningalkku followers koodate ennu aashamsikkunnu💓👍

  • @tevezpthankappan2646
    @tevezpthankappan2646 Год назад +4

    1983 -84 സമയങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടൻ മമ്മൂക്ക ആണെന്നാണ് തോന്നുന്നേ കാരണം പ്രേം നസീറിനെ കാണ്മാനില്ല എന്ന സിനിമയിലും അതിൽ കാണിക്കുന്ന മൂന്ന് സിനിമയിലും മമ്മൂക്ക ഉണ്ട്.അദ്ദേഹത്തിന്റെ filmography കണ്ടപ്പോഴാണ് ഞാൻ ഞെട്ടിപ്പോയത് 1983,84,85,86 എന്നീ നാല് വർഷങ്ങളിൽ ഓരോ വർഷവും ഏതാണ്ട് 34,35ഓളം സിനിമയിൽ അങ്ങേർ അഭിനയിച്ചിട്ടുണ്ട് മിക്ക സിനിമയിലും അദ്ദേഹം തന്നെയാണ് നായകൻ.

  • @geniusmasterbrain4216
    @geniusmasterbrain4216 Год назад +3

    ഫുക്രിയിലെ നിയാസ് ബക്കറിന്റെ (വസന്തകുമാർ എന്ന) കഥാപാത്രം സീൻ മുഖേന കാണിക്കണ്ടേ Bro.

  • @reghunathnair.v2135
    @reghunathnair.v2135 Год назад

    കേരളത്തിലെ പ്രശസ്ത വ്യക്തികൾ മുഖം കാണിച്ച സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഉദാ: സ്വാമി ആതുരദാസ് ( ലൈൻ ബസ് എന്ന ചിത്രത്തിൽ അദ്വൈതം ജനിച്ച നാട്ടിൽ എന്ന ഗാനരംഗത്തിൽ ),
    വയലാർ ( ചേട്ടത്തി എന്ന ചിത്രത്തിൽ ആദിയിൽ വചനമുണ്ടായി എന്ന ഗാനത്തിൽ ).

  • @ajuk421
    @ajuk421 Год назад

    Adipoli super

  • @Cleome-h4t
    @Cleome-h4t Год назад +1

    Mannnn... You deserve millions of subscribers.... All the best dear

  • @soumyavineesh5812
    @soumyavineesh5812 Год назад +3

    കാപലിക nn പിള്ളയുടെ മോശം അഭിനയത്തിന് അവാർഡ് കൊടുക്കേണ്ട പടം ആണ് 👍👍

  • @vijuviju4992
    @vijuviju4992 5 месяцев назад

    റാംജിറാവു - സിദ്ധീഖ് ലാൽ ഇനി മറക്കരുത് ട്ടോ

  • @kausalyakuttappan2655
    @kausalyakuttappan2655 Год назад +4

    വിജയരാഘവൻ 🤣🤣🤣

  • @Rockstar-uf1wp
    @Rockstar-uf1wp Год назад +5

    ❣️

  • @naveenchandran956
    @naveenchandran956 Год назад +6

    Honey bee 2 ന്റെ same setൽ വച്ച് വേറെ സിനിമ ഇല്ലേ?

    • @Thebrutal6217
      @Thebrutal6217 Год назад +2

      Honey bee 2.5 aano

    • @naveenchandran956
      @naveenchandran956 Год назад

      @@Thebrutal6217 അത് തന്നെ ! പേര് ഓർമ വന്നില്ല

  • @swamybro
    @swamybro Год назад

    9:28 ഇതൊക്കെ ഉള്ളത് തന്നേഡേയ്?

  • @sahirwaynadwaynad852
    @sahirwaynadwaynad852 Год назад +2

    5:13 കളിപ്പാട്ടം 1993 ആണ്

  • @midhun331
    @midhun331 Год назад +5

    🥵💥💥

  • @BTECHYOFFICIAL
    @BTECHYOFFICIAL Год назад +3

    🔥🔥

  • @harisalankar
    @harisalankar Год назад +13

    കൊള്ളാം 👌

  • @midhun331
    @midhun331 Год назад +14

    Box office 💯🥵🔥

    • @acostshorts123
      @acostshorts123 Год назад +1

      Doo thann ethu thanne alledo movie mania ude comment boxilum reload mediayodee comment box edunndu 😂😂😂

  • @vinodvarghese2399
    @vinodvarghese2399 Год назад +17

    മലയൻകുഞ്ഞു എന്ന സിനിമയിൽ റഹ്മാൻ വന്നു ഒരു ചലനവും സംഭവിക്കാതെ പോയി എന്നും കൂടി പറയേണ്ടത് ആയിരുന്നു

    • @regal3992
      @regal3992 Год назад +1

      കുറഞ്ഞത് ഒരു 2കോടി എങ്കിലും പൊക ആയി പോയി...

    • @vinodvarghese2399
      @vinodvarghese2399 Год назад

      @@regal3992 അതെ

    • @ntoms
      @ntoms Год назад +2

      ഫഹദിന്റെ "പൊന്നീ, പൊന്നീ" ഇപ്പോഴും കാതിൽ കിടന്നു കുത്തുന്നു 😂😂😂

    • @sanalstrikes
      @sanalstrikes Год назад

      Rahmante music demand cheyyunna cinema aayirunnilla athu. kuthikkayattiya pole oru paattu maathram. Cannot expect much. let's wait for the Aadujeevitham.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Год назад

      ​@@regal3992😆😂

  • @hashikk9043
    @hashikk9043 3 месяца назад

    Ijju kure kshttappettu alle athu videoyil kananund❤

  • @xdcreations3075
    @xdcreations3075 Год назад

    നിങ്ങൾ ബല്ലാത്ത ജാതി മനുഷ്യൻ

  • @NoOne-no9te
    @NoOne-no9te Год назад +4

    Prem Nassier Cinematic Universe

  • @AS4_VLOG
    @AS4_VLOG Год назад +1

    Nadodi kaatu movieyil Sreeni aa cinema location ullate yadharthathil nadanna kadha ane

  • @jacksonbimmer4340
    @jacksonbimmer4340 Год назад +2

    സിദ്ദിഖ് സാറിനെ കുറിച്ചുള്ള വേറൊരു കാര്യം കൂടി പറയട്ടെ..അദ്ദേഹത്തിൻ്റെ സുഹൃത്തായിരുന്ന എന്നാല് പിൽക്കാലത്ത് അദ്ദേഹം കണ്ട് മുട്ടാതെ ഒരു പാട് അന്വേഷിച്ചു നടന്ന ഒരു കൂട്ടുകാരൻ ഉണ്ട് . സന്ധ്യാവ് എന്നാണ് പേര് ... ഈ പേര് ആണ് മാന്നാർ മത്തായി സിനിമയിൽ ഹരിശ്രീ അശോകന് നൽകിയത്..😊

  • @anoojify
    @anoojify Месяц назад

    എലിയുടെ വിഷയം തെറ്റല്ലേ.വിദേശത്ത് നിന്ന് കൊണ്ടുവന്ന ഒരു എലിയാണ് എന്നാണ് അന്ന് വായിച്ചത്.specially trained one

  • @SurendranKunjan-z4z
    @SurendranKunjan-z4z Год назад

    Kollam

  • @RENVISWORLD
    @RENVISWORLD Год назад

    Nice

  • @ratheeshkumarr3362
    @ratheeshkumarr3362 Год назад

    ക്രോണിക്ബാച്ചിലർ, ഇഷ്ടം ഇതിലെ ഇന്നസെന്റുമായി പിൻഗാമിയിലെ ഇന്നസെന്റിന് സാമ്യം ഉണ്ടായിരുന്നോ

  • @lonesoul08
    @lonesoul08 8 месяцев назад

    9:30 not believable. 8-9 vayasulapo 🤔

  • @sureshkumarthoppil8409
    @sureshkumarthoppil8409 Год назад +1

    കളിപ്പാട്ടം ഇറങ്ങിയ സമയത്ത് ഞങ്ങൾ പറയുമായിരുന്നു.. ഈ കാര്യം... സിദ്ദിഖ് K G ജോർജിനെ അനുകരിച്ചാണ് ഇത് ചെയ്തതെന്ന് .😊

  • @sskkvatakara5828
    @sskkvatakara5828 Год назад +3

    Cow nandini kerala house movi

  • @mylittleworldks
    @mylittleworldks Год назад +2

    Kalipattam movie 1983 il alla,1993 il ആണ്

  • @SIDLOKI
    @SIDLOKI Год назад +13

    We need Part 3

  • @nimisadanandan5925
    @nimisadanandan5925 Год назад +3

    KG George super aay 😂

  • @2825arc
    @2825arc Год назад

    1:41
    Public opinion

  • @JithuRaj2024
    @JithuRaj2024 Год назад +8

    ഹരിശ്രീ യുടെ എലി ആണ് അതെന്ന് എവടോ വായിച്ചിട്ടുണ്ട്

    • @boxoffice5861
      @boxoffice5861  Год назад +6

      അതിനെക്കുറിച്ച് അറിയില്ല ബ്രോ പക്ഷേ കുറെ എലികൾ അവർ കൊണ്ടുവന്നു എന്നറിയാം

  • @ntoms
    @ntoms Год назад +4

    N N കുട്ടി - ആദ്യം നന്നാവാൻ നാടുവിട്ട കുട്ടി ആയിരുന്നു....
    പിന്നെ നശിച്ചു നാറാണക്കല്ലായ കുട്ടി ആയി 😂😂😂

  • @jijokabraham
    @jijokabraham Год назад +1

    പ്രേം നസീർ നെ കാണ്മാനില്ല കോപ്പി യൂട്യൂബ് link ഇടുമോ plzzz

  • @vithumon976
    @vithumon976 6 месяцев назад

    ദ്യശ്യം ?

  • @vinuvinod5122
    @vinuvinod5122 Год назад +14

    കളിപ്പാട്ടം 83ൽ എന്നുപറഞ്ഞത് മാറിയതാകും. 90s ആണ്

    • @boxoffice5861
      @boxoffice5861  Год назад +6

      Yes bro.. 1993 anu.. 83 aayi poi🥲

    • @amalrajpc2876
      @amalrajpc2876 Год назад

      ​@@boxoffice5861തോന്നയ്ക്കൽ പഞ്ചായത്തിന് തീവയ്ക്കും ഞാൻ🥺🥺🥺

    • @vinodvarghese2399
      @vinodvarghese2399 Год назад

      ​@@boxoffice5861കണ്ണൻ സ്രാങ്ക് മായാവി രണ്ടു സവാള വട ഒരു സുഖിയൻ ശരിയാണോ

    • @libinanto8847
      @libinanto8847 Год назад

      😌 വീഡിയോ ഉണ്ടാക്കിയ ആളുടെ ട്രിക് അതിനെ നമ്മൾ കാണാതെ പോകരുത് 🙏

    • @boxoffice5861
      @boxoffice5861  Год назад

      @libinanto8847 🥲

  • @y00nkitty
    @y00nkitty Год назад

    Vijayaragan was a hippie back then 😹

  • @Rajan-sd5oe
    @Rajan-sd5oe Год назад +2

    കിലുക്കം എന്ന സിനിമയിൽ ഉണ്ട് ഒരു പമ്പര വിഡ്ഢിത്തം! സിനിമയുടെ ഒടുവിൽ മോഹൻലാലിനോട് യാത്ര പറഞ്ഞു ട്രെയിനിൽ കയറിയ രേവതി, ട്രെയിൻ അകന്നകന്നു പോകുമ്പോഴും കൈവീശി കാണിച്ചുകൊ ണ്ടെയിരിക്കുന്നു.എന്നാൽ ട്രെയിൻ കടന്നുപോയപ്പോൾ മോഹൻലാൽ നിന്നതിന്റെ നേരെ എതിർഭാഗത്തു നിന്നും എഴുന്നേറ്റു നില്കാൻ ശ്രമിക്കുന്ന രേവതി യെയാണ് നമ്മൾ കാണുന്നത്!ട്രെയിനിൽ അകന്നകന്നു പോയ രേവതി എങ്ങിനെ മോഹൻലാലിൻറെ തൊട്ടടുത്തു എത്തി എന്നത് ഒരു അത്ഭുദമായി ഇന്നും അവശേഷിക്കുന്നു!😄😄😄😄😄😄

  • @ക്രിമിഷ്
    @ക്രിമിഷ് Год назад

    1993il anu kalippattam release aye

  • @entertainmentvlog4725
    @entertainmentvlog4725 Год назад

    please re upload

  • @shijukiriyath1410
    @shijukiriyath1410 Год назад

    PREM NAZEERINEY KANMANILLAYIL NADI SWAPNA ABHINAYICHA ORU CINEMAYUDEY SCENE UM UNDAAYIRUNNU.....PAKSHE ATHETHU CINEMAYAANENNARIYILLA

  • @isharhussain30
    @isharhussain30 Год назад +1

    It's not tiger shark
    It was great white shark

    • @boxoffice5861
      @boxoffice5861  Год назад

      Yeah bro but... Tiger shark is also the name they used in some articles

    • @isharhussain30
      @isharhussain30 Год назад

      @@boxoffice5861
      Just Watch The Film bro You will get the answer, It's In the film itself
      Don't seek or reffer Articles for The content like this
      It may have false information
      Always recheck and crosscheck ok 👍

  • @rajanvijayan9512
    @rajanvijayan9512 Год назад

    കളിപ്പാട്ടം 1983 ൽ ആണോ റിലീസ് ചെയ്തത് നിങ്ങൾക് ഉറപ്പാണോ.

  • @prajithprakash9105
    @prajithprakash9105 Год назад

    Etta Jos alla jas ane😂

  • @prajipraji6405
    @prajipraji6405 Год назад +1

    കളിപ്പാട്ടം 1993 ആണ് ബ്രോ

  • @AmbeeshViswanathan
    @AmbeeshViswanathan Год назад

    1983 l alla Kalippattam

  • @ShefinThansi
    @ShefinThansi Год назад +6

    സിദ്ദിഖ് ലാല്‍ എന്ന് parayado

    • @boxoffice5861
      @boxoffice5861  Год назад +6

      അദ്ദേഹത്തെ കുറിചായത് കൊണ്ടാണ് ആ പേരുമാത്രം പറഞ്ഞത് 🙄.. ഇതിൽ ലാൽ ഇല്ലല്ലോ

    • @ShefinThansi
      @ShefinThansi Год назад

      @@boxoffice5861 ഒരു cenemaye patti parayumbo ath directe cheytha 2 pere kurichum parayanam avar 2 perum orumich direct cheyth hit akkiya cenema anu

    • @boxoffice5861
      @boxoffice5861  Год назад +5

      ​@@ShefinThansiബ്രോ ഇത് സിനിമയെ കുറിച്ചല്ലല്ലോ പറയുന്നത് സിദ്ദിഖിന്റെ ലൈഫിൽ നടന്ന ഒരു ഇൻസിഡന്റ് ആണ് അപ്പോൾ ആ സംവിധായകന്റെ പേര് മാത്രം പറഞ്ഞു എന്ന ഉള്ളൂ

    • @noahnishanth9766
      @noahnishanth9766 Год назад +1

      അവരു രണ്ട്‌ വ്യക്തികളാടോ

    • @ShefinThansi
      @ShefinThansi Год назад

      @@noahnishanth9766 ath enikum ariyaado cenema direct cheythath 2 per കൂടി ആണെന്നാണ് ഞാന്‍ uthesheshichath

  • @jm-qm8if
    @jm-qm8if Год назад +6

    ഷട്ടർ മലയാളസിനിമയിൽ ഒരു നാഴികക്കല്ല് തന്നെയാണ് 👌👌

  • @gladyslinta7407
    @gladyslinta7407 Год назад

    കളിപ്പാട്ടം1983 അല്ല. 1993 ആണ്

  • @mirshadvtk6759
    @mirshadvtk6759 Год назад +3

    ഈ സിനിമയുടെ കാര്യങ്ങള്‍ പറയുബോള്‍ വര്‍ഷമെങ്കിലും ശരിക്കും പറയാന്‍ ശ്രമിക്ക്ok

    • @boxoffice5861
      @boxoffice5861  Год назад +3

      കളിപ്പാട്ടത്തിന്റെ വർഷം മാത്രമല്ല മാറിപ്പോയോളു

  • @vineeshp4690
    @vineeshp4690 Год назад +3

    സിദ്ധീഖ് ആ സമയത്ത് നായകനായിരുന്നില്ലേ
    എന്നിട്ടും അതിൽ വെറും ഒരു കോമഡി ക്യാരക്ടർ ചെയ്തു

  • @jojipdavid7009
    @jojipdavid7009 Год назад +31

    കളിപ്പാട്ടം എന്ന സിനിമ 1983 ൽ റിലീസ് ചെയ്തു എന്ന് പറഞ്ഞതും ഒരു പ്രത്യേകതയാണ് 😂😂😂😂

  • @rajrajubhai8001
    @rajrajubhai8001 Год назад

    ഛായ് ജെല്ലിക്കെട്ട് എന്തുകൊണ്ട് ഓസ്‌കാറിനുപോയില്ല...??? പോയിരുന്നെങ്കിൽ മുഴുവൻ അടിച്ചോണ്ടു പൊന്നേനെ

  • @shameershameer5092
    @shameershameer5092 Год назад

    കളിപ്പാട്ടം 83ൽ അല്ല

  • @josejose-je6xu
    @josejose-je6xu Год назад

    🤣🤣🤣🤣🤣🤣🤣Sathyan ,Jayan ,Naseer ivarkk sesham Vanna nadanmaar ellam komaalikal aanu malayala cinimayil 🤣🤣🤣🤣🤣 cinimayil

  • @rajeshchaithram5003
    @rajeshchaithram5003 Год назад

    കൊള്ളാം 👌

  • @jesudasxavier1167
    @jesudasxavier1167 Год назад

    Good