തലൈവര്‍ @47; മങ്ങാത്ത കോടിമൂല്യം; അപമാനം, ചിരി, ജയഭേരി; രാജാ രജനി..! | Rajinikanth | Ayalpakkam

Поделиться
HTML-код
  • Опубликовано: 18 авг 2022
  • അന്ന് എവിഎം സ്റ്റുഡിയോയിൽ നിന്ന് ആ നിർമാതാവ് അപമാനിച്ച് ഇറക്കിവിട്ടപ്പോൾ, റോഡിൽ വച്ച് മനസ്സിലെടുത്ത ശപഥം. കൃത്യം രണ്ടരവർഷം കഴിഞ്ഞപ്പോൾ എവിഎം ഉടമ ചെട്ടിയാരുടെ കയ്യിലുണ്ടായിരുന്ന ഇറ്റാലിയൻ ഫിയറ്റ് കാർ, നാലേകാൽ ലക്ഷത്തിന് രജനി വാങ്ങി. ഫോറിൻ കാർ ഓടിക്കാൻ ഇന്ത്യൻ ഡ്രൈവർ വേണ്ട, യൂണിഫോമും െതാപ്പിയും അടക്കം നൽകി ഒരു ആംഗ്ലോ ഇന്ത്യനെ ഡ്രൈവറായും നിയമിച്ചു. ആ കാറിൽ കയറി കാലിന്‍മേല്‍ കാല് കയറ്റിവച്ച് രജനി പറഞ്ഞു. എട്ര വണ്ടി എവിഎംക്ക്. അന്ന് അപമാനിച്ച് ഇറക്കി വിട്ട അതേ ഫ്ലോറിൽ, ആ നിർമാതാവിന്റെ അംബാഡിസർ വന്നുനിന്ന അതേ സ്ഥലത്ത്, രജനി ഫോറിൻ കാറിൽ വന്നിറങ്ങി. പിന്നെ 555 സിഗററ്റും വലിച്ച്, അതേ കാറിൽ ചാരിെയാരു നിൽപ്പ്. ഇത് താൻ രജനി സ്റ്റൈൽ. #rajinikanth #rajini
    The official RUclips channel for Manorama News.
    അയല്‍പക്കം | Ayalpakkam
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,7 тыс.

  • @karthikar1262
    @karthikar1262 Год назад +2043

    വെളുത്തവർക്ക്‌ മാത്രമേ നായകൻ ആവാൻ പറ്റുള്ളൂ എന്ന സങ്കല്പനം പൊളിച്ചടുക്കിയ മനുഷ്യൻ ❤️

  • @rasiktp8357
    @rasiktp8357 Год назад +1198

    ഇങ്ങേര് ഉണ്ടാക്കിയ ഓളമൊന്നും മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാക്കിയില്ല💥♥️

    • @ratheesh8100
      @ratheesh8100 Год назад +9

      😍

    • @Jaseemrameeshn
      @Jaseemrameeshn Год назад +30

      ഒരു കാലത്തു ഇതിലും മേലെയായിരുന്നു ചിരഞ്ജീവി....!!!!💥💥💥

    • @Hseenusvlog
      @Hseenusvlog Год назад +5

      True

    • @unnikrishnanb8359
      @unnikrishnanb8359 Год назад +3

      💯💯💯💯💯

    • @Affu150
      @Affu150 Год назад +19

      Mammootty 🔥🔥🔥

  • @mukeshmohananelappully4445
    @mukeshmohananelappully4445 Год назад +738

    മേക്കപ്പ് ഇല്ലാതെ പൊതു പരിപാടിയിൽ വരണം എങ്കിൽ അത് സാക്ഷാൽ തലൈവർ മാത്രം ❤️❤️❤️❤️❤️

  • @rahulravi5543
    @rahulravi5543 Год назад +591

    ഈ പ്രായത്തിലും പുള്ളീടെ screen presence അത് തമിഴിൽ അല്ല, ഇന്ത്യൻ സിനിമയിൽതന്നെ മറ്റാർക്കും ഉണ്ടെന്ന് തോന്നുന്നില്ല🔥🔥🔥❤️❤️❤️

    • @dvs786687
      @dvs786687 Год назад +19

      Athu athreyullu .. vallya thadi midukk ullavanmark polum aa screen presence illa

    • @stephennedumbally3298
      @stephennedumbally3298 Год назад

      💯💯💯💯💯💯💯🔥❤️😍⚡️🙌🏻🙌🏻🙌🏻infinity sathamanam sheriya 😍⚡️⚡️👏🏼🤝🤝💯🙌🏻🙌🏻🔥❤️❤️❤️😍god of screen prescence he is🔥🔥😍👏🏼🤝💯💯💯🙌🏻💎💎💎💎🙌🏻✨️✨️💫💫💫🙏🏼🙏🏼💥🐐🐐🐐🤍👍🏼🖤❤‍🔥🫂🫂🫂🐐🐐💎💎🔥💯❤️❤‍🔥🙏🏼🙏🏼🥳💫😁

    • @abbubhai3154
      @abbubhai3154 Год назад +1

      @@dvs786687 yash🤔

    • @ramsheedmt629
      @ramsheedmt629 Год назад

      P11 my

    • @franklinrajss2310
      @franklinrajss2310 Год назад

      മമ്മൂട്ടി പ്രായം 💥💥💥

  • @naaaz373
    @naaaz373 Год назад +280

    നല്ലവൻ ഉറപ്പായും വിജയിക്കും
    കുറച്ചു സമയം എടുക്കും അത്രേയുള്ളൂ 👌
    തലൈവർ ❤️

  • @karnans4254
    @karnans4254 Год назад +666

    ഇനി എത്ര വെറുപ്പീരു പടം വന്നാലും തലൈവന്റെ ആദ്യ ഷോ കണ്ടില്ലേൽ ഉള്ളിലൊരു വിങ്ങലുണ്ട് ❤❤❤

  • @umeshm.p1672
    @umeshm.p1672 Год назад +509

    രജനി ഫാൻസ് വന്തിട്ടെടാ💪💪🥰

  • @siddiquep9035
    @siddiquep9035 9 месяцев назад +16

    SUPER STAR 'RAJINI' എന്ന് സ്‌ക്രീനിൽ എഴുതികാണിക്കുമ്പോഴുള്ള തീയറ്ററിലെ ആരവം.. 👏👏

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +505

    ലോകത്ത് ഏറ്റവും കൂടുതൽ ഫാൻസ് ക്ലബ്‌സ്‌ ഉള്ള നടൻ 🔥🔥🔥🔥

    • @unnikrishnanb8359
      @unnikrishnanb8359 Год назад +11

      🔥🔥🔥

    • @deepukrishnan6303
      @deepukrishnan6303 Год назад +2

      😂🙏

    • @stephennedumbally3298
      @stephennedumbally3298 Год назад +4

      🔥💯❤️❤️😍⚡️👏🏼🤝🤝🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻wooooooooow 💯❤️🐐🤩🤩🫂❤‍🔥😘😘😘😘💫💫💫💫💫💫💫💎💎💎💎🙌🏻💯❤️👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼🔥💯😍⚡️👏🏼🤝✨️💥💎🤝🤝😍😍❤️❤️💎💎💎🙌🏻🙌🏻✨️💥💥

    • @shijupaul2930
      @shijupaul2930 Год назад +3

      Tamil nadil 3 or 4 place

    • @unnikrishnanb8359
      @unnikrishnanb8359 Год назад +2

      @@shijupaul2930 😆

  • @monulaldavid
    @monulaldavid Год назад +867

    ആരുടെയൊക്കെ ഫാൻ ആണെന്ന് പറയുന്നതിലും അഭിമാനം ആന്നു രജനി ഫാൻ ആണെന്ന് പറയുന്നതിൽ 🥰🥰🥰

    • @binoyjacob1624
      @binoyjacob1624 Год назад +8

      ശെരിയാണ്

    • @saifalisaifali9851
      @saifalisaifali9851 Год назад +4

      Corect

    • @abhijithsundareshan4322
      @abhijithsundareshan4322 Год назад +13

      Iam also a die hard Rajni fan

    • @Anirudhsukumar
      @Anirudhsukumar Год назад +6

      Yes.. 100 % , proud to be his fan now and always..

    • @skywalk007
      @skywalk007 Год назад +9

      ആരുടെയേലും ഫാൻ ആണെന്ന് പറയുന്നതിൽ എന്ത് അഭിമാനം 🤔

  • @Nandhu-qi9gf
    @Nandhu-qi9gf Год назад +373

    സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത് ഇങ്ങേരു ഉണ്ടാക്കിയ ഓളം ഒന്നും ഇന്നും ആരും ഉണ്ടാക്കിയിട്ടില്ല🔥🔥🔥

  • @ahmedmehaboob7640
    @ahmedmehaboob7640 Год назад +6

    "ഇല്ലാത്തിനെ ഉണ്ടാക്കുന്നതാണ് നടനം..!"
    രജനി സാർ എല്ലാ കാര്യത്തിലും അത്ഭുതമാണ്..!നല്ല മനുഷ്യസ്‌നേഹി..!
    "തൊട്ടതെല്ലാം പൊന്നാക്കുന്ന അത്ഭുത താരം..!
    അതിനിയും തുടരട്ടെ..!
    Wishing goodluck..!
    ആശംസകൾ..!അഭിനന്ദനങ്ങൾ..!

  • @Anirudhsukumar
    @Anirudhsukumar Год назад +271

    ഒരു പരസ്യത്തിൽ പോലും അഭിനയിക്കാൻ തയ്യാറാവാത്ത ഒരേ ഒരു സൂപ്പർ സ്റ്റാർ.. Rajini Kanth - അത് വെറുമൊരു പേരല്ല അതൊരു ബ്രാൻഡ് ആണ്.. India's highest paid actor but a simple man..

    • @binoyjacob1624
      @binoyjacob1624 Год назад +10

      Super സ്റ്റാർ രജനി

    • @rajeshmr8403
      @rajeshmr8403 Год назад +1

      ​@@FACTSBYSHAHIN

    • @franklinrajss2310
      @franklinrajss2310 Год назад +1

      അഭിനയത്തിൽ കമൽ ആണോ, രജനി ആണോ?

    • @Anirudhsukumar
      @Anirudhsukumar Год назад

      @franklinrajss2310 abinayathil endhu kariyam.. Followers venam.. Producerkku nastam undakaan padilla.. That's all..

    • @aadhil3608
      @aadhil3608 Год назад

      @@Anirudhsukumar rajini is superstar
      But Kamal is both an Actor and Star

  • @bottlecreator7643
    @bottlecreator7643 Год назад +46

    പടത്തിൽ കത്തി ഉണ്ടങ്കിൽ പോലും
    അത് രജനി സർ ചയ്യുമ്പോൾ അതിനൊരു power ആണ് 🔥🔥🔥

  • @sureshpksura9748
    @sureshpksura9748 Год назад +5

    ചെറുപ്പത്തിലും ഇപ്പോളും സൂപ്പർ സ്റ്റാർ രജനി സർ രജനി സാറിന്റ്റ് ജീവിതത്തിൽ ഇങ്ങനെ ഒരു ചരിത്രംഉണ്ടെന്നു അറിയിച്ചതിനെ നന്ദി

  • @FRQ.lovebeal
    @FRQ.lovebeal Год назад +28

    *ഇങ്ങേരുടെ പടം കാണാൻ പ്രേരിപ്പിക്കുന്ന ഏറ്റവും വലിയ ഘടകം 🔥🔥🔥🔥അത് ഇങ്ങേരെ മാത്രം സ്റ്റൈൽ ആണ് 💥💥സ്റ്റൈൽ മന്നൻ രജനികാന്ത് 💥of സ്ക്രീനിലെ ഇഷ്ട പെട്ട ഏക നടൻ 💥💥*

    • @icon_edits__
      @icon_edits__ 8 месяцев назад

      😍❤️🥵🔥😎 pinnala 🔥💥😎💥🔥

  • @kurukshetrawar6680
    @kurukshetrawar6680 Год назад +19

    രജനിയേക്കാൾ മികച്ച നടൻമാർ ഒരുപാടുണ്ട്.
    എന്നാൽ രജനി ഒരു അത്ഭുതമാണ്, എത്ര കണ്ടാലും മടുക്കാത്ത അത്ഭുതം....

    • @kuttychaathan3358
      @kuttychaathan3358 Год назад +2

      Athe BRO Definitely 👍 ORu Magnetic 🧲 Power Maan 👌👌🔥🔥

  • @withlife6505
    @withlife6505 Год назад +62

    തലൈവരെ വെള്ളിത്തിരയിൽ എത്തിച്ച നിമ്മി 👌🥰🙏🏻🙏🏻

  • @sree4559
    @sree4559 Год назад +64

    എജ്ജാതി.. മനുഷ്യൻ
    🙏കഷ്ടപ്പെട്ടാൽ ഏത് @%₹ മോനും ഉയരങ്ങളിൽ എത്താം എന്ന് തെളിയിച്ച മനുഷ്യൻ..

    • @shahilkv6754
      @shahilkv6754 Год назад

      There are many failure people in the world.

  • @sanoj8884
    @sanoj8884 Год назад +99

    85 ൽ എനിക്ക് എട്ട് വയസ്സുള്ളപോൾ രജനി നൂറാം മത്തെ ചിത്രം തികച്ചു.. എനിക്ക് 45 വയസിൽ എത്തി നിൽക്കുബോൾ സ്റ്റൈൽ മന്നൻ ഇപ്പോഴും സൂപ്പർ സ്റ്റാർ 🤩🤩🤩 ജെയിംസ് ബോണ്ടായി അഭിനയിച്ചു കാണണം എന്ന് ഞാൻ ആഗ്രഹിച്ച ഒരേ ഒരു നടൻ രജനിയാന്ന്... കബാലി യില്ലേ ടൈറ്റിൽ സോങ്ങും രജനിടെ ആ വരവും ... ആ സ്റ്റൈൽ ന്റെ അടുത്ത് ബോണ്ട് ഒന്നും അല്ലാ

  • @favouritemedia6786
    @favouritemedia6786 Год назад +69

    ഏതൊരു ആണിന്റെയും വിജയത്തിന്റെ പിന്നിൽ ഒര് സ്ത്രീ ഉണ്ടാകും... താങ്ക്യൂ നിമ്മി for giving us Rajani 🔥🔥🔥... Aka Superstar Of Indian Cinema 🔥🔥🔥

    • @showkkathalishowkkali4292
      @showkkathalishowkkali4292 Год назад +1

      അത് വെറുതെ പറയുന്നതാണ് അവനവന്റെ അധ്വാനം കൊണ്ടാണ് വളരുന്നത് അല്ലതെ പിന്നിൽ പെണ്ണ് alle

    • @franklinrajss2310
      @franklinrajss2310 Год назад

      ​@@showkkathalishowkkali4292 അത് കറക്റ്റ്, പക്ഷേ അപമാനവും പരിഹാസവും ഒരാളുടെ വിജയത്തിന് പിന്നിൽ ഉണ്ടെന്നും പറയുന്നു 🤔

  • @sureshkumar.m418
    @sureshkumar.m418 Год назад +101

    ഫാൻസ്‌ എന്ന പ്രതിഭാസത്തിന്റ ഉപജ്നാഥാവ് സാക്ഷാൽ രജനികാന്ത് 🙏🙏🙏

    • @icon_edits__
      @icon_edits__ 8 месяцев назад

      😍❤️🥵💯🔥😎

  • @pyaasa
    @pyaasa Год назад +343

    ലക്ഷം വർഷങ്ങളിൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം രജനി സർ 😍😍😍

    • @mohamedbashir1270
      @mohamedbashir1270 Год назад +2

      Athrakku venoo?

    • @MG-fi9ir
      @MG-fi9ir Год назад +1

      Laksham varahangalku munpu cinema illarunnu! Chumma badayi adikkathe pode!

    • @pyaasa
      @pyaasa Год назад +6

      @@mohamedbashir1270 yes അദ്ദേഹം വന്ന വഴി...ജീവിതം...സിനിമ..അഭിനയം.........1974 ആദ്യ പടം കൊണ്ടു തന്നെ അദ്ദേഹം ശ്രദ്ധിക്ക പെട്ടു...ഉയർച്ച...ലോക പ്രസക്തി...ഇന്ന് നമ്മൾ ഇവിടെ കാണുന്ന നടന്മാരുടെ ഫാൻസ് ഒന്നും അല്ല രജനികാന്ത് ന്റെ...
      ഒരു ജനത മൊത്തം...ഒരു പരസ്യ ചിത്രത്തിനും അഭിനയിച്ചിട്ടില്ല...ഷോ ഉൽഘാടനം...ഒന്നും ഇല്ല...ഒരു വിഗ്ഗ് പോലും വെയ്ക്കാതെ സാധാരണ കാരനെ പോലെ ഉള്ള വരവ്..ജനങ്ങളോട് കാണിക്കുന്ന മറിയാദ.. ഇവിടെ 4 പടത്തിൽ അഭിനയിച്ചാൽ അവതാരകയെ വരെ തെറി വിളിക്കുന്ന അഹംഭാവം...എന്നെ വാഴ വെയ്ക്കും കടവുൾ ആണ തമിഴ് മക്കളെ ..എന്നു തുടങ്ങുന്ന പ്രസംഗം..71 വയസ്സിലും അസാധ്യ സ്‌ക്രീൻ പ്രസൻസ്...ഈ മാസ് കോപ്പ് കുട ചക്രം ഒക്കെ ആദ്യം ഇന്ത്യൻ സിനിമ ..ഫാൻസ്..ഒക്കെ കണ്ടത്..രജനികാന്ത് ലൂടെ ആണ്...അതു കൊണ്ട് അത്രക്കല്ല അതിനും മുകളിൽ ഉണ്ട്

    • @kuttychaathan3358
      @kuttychaathan3358 Год назад +1

      @@pyaasa 👍 Correct Anu Bro Style King Rajini 🔥🔥

  • @vyshnavhareendranathan644
    @vyshnavhareendranathan644 9 месяцев назад +7

    സിംഗം.. 🔥🔥സിംഗിൾ ആതാവരു 🔥🔥.... ഇന്ത്യൻ സിനിമയിൽ ഇന്ന് സൂപ്പർ സ്റ്റാർ ഒന്നേ ഉള്ളു.... RAJANI🔥

  • @prajinkerala3178
    @prajinkerala3178 Год назад +32

    ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ല അതാണ് തലൈവർ ❤️

  • @nisarpantheerayil2470
    @nisarpantheerayil2470 Год назад +895

    ജപ്പാനിൽ 200 ദിവസം ഓടിയ ഇന്ത്യൻ സിനിമ "മുത്തു" ഒരേയൊരു രജനി 🔥

    • @blackcobra8357
      @blackcobra8357 Год назад +76

      മുത്തു എന്നത് റീമേക്ക് ആണ് മലയാളം സിനിമയുടെ മോഹൻലാൽ അഭിനയിച്ച മോഹൻലാൽ അഭിനയിച്ചതിന്റെ ആയിരത്തിൽ ഒരു ശതമാനം പെർഫെക്ഷൻ രജനികാന്ത് ഉണ്ടാകിയിട്ടില്ല

    • @alien1272
      @alien1272 Год назад +33

      @@blackcobra8357 broo abhinayam nokki maathram alla bro padam hit aakukka entertain cheyaan pattiyaa mathi . Entertainment is the basic quality a film should have athippo eath nadan ennalla padam entertaining and engaging aanel hit aayi poyikollum padam

    • @muhammedrafi6552
      @muhammedrafi6552 Год назад +35

      @@blackcobra8357 reemekk അഭിനയിച്ചു ഹിറ്റാക്കിക്കൂടെ ചന്ദ്രമുഖി remekku ചെയ്തു ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമ

    • @muhammedrafi6552
      @muhammedrafi6552 Год назад +21

      ഒരേ ഒരു സൂപ്പർസ്റ്റാർ രജനി

    • @muhammedrafi6552
      @muhammedrafi6552 Год назад +13

      ഒരേ ഒരു സൂപ്പർ സ്റ്റാർ

  • @shreyaskrishnas5214
    @shreyaskrishnas5214 Год назад +142

    സൂപ്പർസ്റ്റാറിൻ്റെ ആ Title Card കാണുമ്പോ തന്നെ രോമാഞ്ചം വരും🔥🤘പിന്നെ അണ്ണാമലൈ BGM കൂടി 🥳🥳

    • @stephennedumbally3298
      @stephennedumbally3298 Год назад +2

      That title card uff🔥❤️💯😍😍😍💯💯😅l⚡️⚡️👏🏼❤️❤️💯💯😁🐐🐐🐐🐐🐐🐐🐐🐐🐐

  • @prasanthkumarpc1
    @prasanthkumarpc1 Год назад +13

    അദ്ദേഹത്തിന്റെ സിനിമകളെ വെല്ലുന്നതാണ് അദ്ദേഹത്തിന്റെ ജീവതം 🙏🙏👌🌹🌹🌹🌹👌👌👌

  • @worldofvishnudevan7694
    @worldofvishnudevan7694 Год назад +64

    അവതാരകന് പ്രത്യേകം അഭിനന്ദനങ്ങൾ🌹♥️

  • @zachariahscaria4264
    @zachariahscaria4264 Год назад +109

    ഹൊ ! എത്ര സുന്ദരമായ കളങ്കം രഹിതമായ വിവരണം. ഇങ്ങനെ മനുഷ്യർ സ്നേഹിക്കുന്ന, ദൈവം അനുഗ്രഹിക്കുന്ന ചില മനഷ്യരുണ്ട്.അവർ ജീവിച്ചിരുന്ന കാലയളവിൽ ജീവിക്കാൻ കഴിഞ്ഞതും തന്നെ മഹാ ഭാഗ്യം!!!.

    • @stephennedumbally3298
      @stephennedumbally3298 Год назад

      😍😍😍💯❤️❤️❤️💯yes sir❤️😍😍⚡️⚡️⚡️👏🏼😘😘❤‍🔥🙏🏼✨️💥💥😅😁😂😅🔥❤️😍⚡️👏🏼🙌🏻😆🤩🐐💖🤍🫂😘😘🥳✨️🥰🥰💎😁🔥⚡️🙂

  • @ratheeshbabu78
    @ratheeshbabu78 Год назад +266

    ഇന്ത്യയിലെ അഹങ്കാരമില്ലാത്ത ഒരേ താരം രജനികാന്ത് മാത്രം

    • @P.o.l.y.m.a.t.h
      @P.o.l.y.m.a.t.h Год назад +3

      Vijay also

    • @sidharthkerala4206
      @sidharthkerala4206 Год назад +1

      Yes

    • @Mr.glasses00087
      @Mr.glasses00087 Год назад +10

      അജിത് കുമാർ സാർ വിജയ് സാർ വിക്രം സാർ ഇവരെ ഓക്കെ എവിടെ പോയി

    • @franklinrajss2310
      @franklinrajss2310 Год назад +3

      ബാക്കി ഉള്ളവർ 😮

    • @babyjohnbabyjohn452
      @babyjohnbabyjohn452 Год назад +3

      ഇവരൊക്കെ രജനിയെ കണ്ടു പഠിച്ചവർ ആണ് ബ്രോ

  • @unniunni6505
    @unniunni6505 Год назад +154

    പുള്ളിന്റെ അത്ര fan ബേസ് ഇവിടെ ഒരുത്തനും ഇല്ല. ഇനി ഉണ്ടാകുകയും ഇല്ല. രോമാഞ്ചം അണ്ണൻ 🔥🔥all kerala rajini fans🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @rajendranpillai1553
      @rajendranpillai1553 Год назад

      🙏👍🌹

    • @fayispanju456
      @fayispanju456 Год назад +3

      Keralathilo😄

    • @stephennedumbally3298
      @stephennedumbally3298 Год назад

      😍😍😍❤️🔥🔥🔥🔥🔥🔥🔥💯💯💯❤️❤️❤️❤️👏🏼🤝🙌🏻🙌🏻yes he is the super oneeee🔥💯❤️❤️😍❤️🙌🏻🙌🏻 un comparable he is🐐🤩🫂❤‍🔥😘😘💎💎💎💎💎🙂🙂🙌🏻🙌🏻🙌🏻🐐🐐🐐🙏🏼🙏🏼🙏🏼🙏🏼🙏🏼🥳🥳🥳🥳🥳🥳🥳🥳

    • @athuldev6106
      @athuldev6106 Год назад +1

      Vijay 😌🔥 Aa brand annu mownu 😌🔥

    • @njr9008
      @njr9008 Год назад +7

      @@athuldev6106 rajani de athre stardom onnum oruthanum vere illa inger social media onnum illatha kalath undakiya ollam vijay ippozhum undakkiyittilla

  • @hashimputhanveettil2306
    @hashimputhanveettil2306 Год назад +542

    രജനിയിലെ എനിക്കിഷ്ടം അദ്ദേഹം പരസ്യത്തിൽ അഭിനയിക്കില്ല എന്നതാണ്. അദ്ദേഹത്തിന്റെ സ്റ്റാർഡം അദ്ദേഹം മാർക്കറ്റ് ചെയ്തിരുന്നെങ്കിൽ ആ റെക്കോർഡ് ഒരിക്കലും ആർക്കും മറികടക്കാൻ കഴിയില്ല.

    • @Anirudhsukumar
      @Anirudhsukumar Год назад +15

      സത്യം

    • @Anirudhsukumar
      @Anirudhsukumar Год назад +55

      പിന്നെ അദ്ദേഹം ക്യാമറ ഓഫ്‌ ചെയ്‌താൽ പിന്നെ സാധാരണ മനുഷ്യൻ ആവും.. മേക്കപ്പ് ഇല്ല വിഗ് ഇല്ല..

    • @jumpototo
      @jumpototo Год назад +9

      Vijay also does not act in advertisement. I am not vijay fan but vijay attitude is❤️. I am suriya fan i think he also does not act in ad. I don't know correctly. But i didn't see them in ad

    • @SIDxCHANDHU
      @SIDxCHANDHU Год назад +10

      @@jumpototo pandu cheythitt und ippol cheyar illa

    • @Anirudhsukumar
      @Anirudhsukumar Год назад +15

      @@jumpototo who told you.. he acted in coco cola, Jose alukkas etc

  • @NikhilNiks
    @NikhilNiks Год назад +169

    രജനികാന്ത് ഇടി കൊണ്ട് പടമായി കിടക്കുമ്പോൾ സ്ക്രീനിലേക്ക് കത്തി എറിഞ്ഞു കൊടുത്ത ഫാൻസിനെ പറ്റി കേട്ടിട്ടുണ്ട്, സോഷ്യൽ മീഡിയ ഇല്ലാതെ പുള്ളിക്ക് കിട്ടിയ stardom 🔥

    • @prasanthraviravi195
      @prasanthraviravi195 Год назад +21

      അത് mgr ന് ആണന്ന് തോന്നുന്നു.. "ഇന്നാ അണ്ണാ കത്തി "...

    • @ablemeldo1767
      @ablemeldo1767 Год назад

      Ath mgr anu

    • @herdotu4297
      @herdotu4297 Год назад

      @@prasanthraviravi195 😂😂

    • @midhunmsanthosh3946
      @midhunmsanthosh3946 Год назад +5

      കുത്തി കീറു അണ്ണാച്ചി..... That fan boy😅😂

    • @DON10455
      @DON10455 Год назад +2

      അത് MGR ന്റെ ഫാൻസ്‌ ആണ് 😁

  • @sreekanth1493
    @sreekanth1493 Год назад +23

    ഇത്രയും വിനയം ഉള്ള മനുഷ്യൻ ഈ സിനിമ ഫീൽഡിൽ ഉണ്ടായിട്ടില്ല.. സമ്മതിച്ചു മച്ചു.. 👌👌👌

    • @icon_edits__
      @icon_edits__ 8 месяцев назад

      😍❤️🥵💯🔥😎 pinnala 🔥💥😎💥🔥

  • @abhijithsundareshan4322
    @abhijithsundareshan4322 Год назад +144

    2007 ഇൽ BMW അവരടെ പരസ്യത്തിന് രജനിക്ക് offer ചെയ്തത് 200 കോടി ആണ്. അന്ന് വരെ ഒരു ഇന്ത്യൻ സിനിമയും 200 കോടി ബഡ്ജറ്റ് ഇല്ല ഇന്ത്യൻ സിനിമക്കും 200 കോടി കളക്ഷൻ കിട്ടിയിട്ടില്ല പക്ഷെ അന്ന് അദേഹത്തിന്റെ reply I know only to entertain no to influence.

    • @footballive102
      @footballive102 Год назад +11

      20 കോടി ആണ്...പതിയെ തള്ളൂ...

    • @abhijithsundareshan4322
      @abhijithsundareshan4322 Год назад +21

      @@footballive102 അറിയാത്ത കാര്യത്തിൽ അഭിപ്രായം പറയാൻ വരാതെ അങ്ങോട്ട് മാറി നിന്ന് മോങ്ങു
      20 കോടി അല്ല 200 കോടി ആണ്
      തനിക്ക് എവിടുന്നാ ഈ 20 കോടിയുടെ കണക്കു കിട്ടിയത്

    • @ind5469
      @ind5469 Год назад +1

      Proof undo?

    • @vipin_kurinji
      @vipin_kurinji Год назад

      @@abhijithsundareshan4322 👍👍👍👍

    • @mhdraseem171
      @mhdraseem171 Год назад

      @@ind5469 tamil news il vannittund

  • @reallife4647
    @reallife4647 Год назад +162

    എന്നാലും ആ 500 രൂപ കൊടുത്ത പ്രിയ കാമുകി എവിടെ പോയി... വല്ലാത്തൊരു missing ആയി പോയല്ലോ.. 😢

    • @PropeeyHomesKerala
      @PropeeyHomesKerala Год назад +16

      അതാണ് " കഥ പറയുമ്പോൾ " സിനിമ

    • @icon_edits__
      @icon_edits__ 8 месяцев назад +1

      😢

    • @icon_edits__
      @icon_edits__ 8 месяцев назад

      ​@@PropeeyHomesKerala😮 uvvo

  • @user-lf4cc3bg8s
    @user-lf4cc3bg8s Год назад +70

    ഭാഷ അറിയാത്ത നാളുകളിൽ ശ്രീജിത്ത് ടാക്കിസിലെ 4രൂപ ടിക്കറ്റിൽ ആടുന്ന ബഞ്ചിൽ ഇരുന്നു ഈ മുതലിനെ കണ്ട് ആർമാദിച്ചിരുന്നു ഒരു കാലത്ത്.... 🥰🥰🥰🥰

  • @hardcoresecularists3630
    @hardcoresecularists3630 Год назад +110

    എന്റെ ദൈവമേ എനിക്ക് വികാരം അടക്കാൻ വയ്യ
    വിതുമ്പൽ വരുന്നു 😭

    • @stephennedumbally3298
      @stephennedumbally3298 Год назад

      Thats his magic power sir😍🔥❤️💯💯🙌🏻😁😁🔥❤️😁❤️🤩🤩🐐🤩🐐🐐🫂💎😁🤩😁💥✨️😅😁✨️✨️

  • @indian6346
    @indian6346 Год назад +18

    രജനി ,രജനി തന്നെ 'പക്ഷേ താങ്കളുടെ വിവരണവും വാചകങ്ങളും അത്യുഗ്രൻ .

  • @nammals
    @nammals Год назад +34

    എല്ലാവരും അവരുടെ സിനിമ 100-150 കോടി ക്ലബഇത് കേറുന്നത് അഹങ്കാരമാക്കിയപ്പോൾ, ആ 150 കോടി ഫീസ് ആയീ മേടിച്ച സൂപ്പർ സ്റ്റാർ. രജനി വേറെ ലെവൽ

    • @aneeshaneesh5077
      @aneeshaneesh5077 Год назад

      😄

    • @icon_edits__
      @icon_edits__ 8 месяцев назад

      😍❤️🥵💯🔥😎 pinnala 🔥💥😎💥🔥

    • @icon_edits__
      @icon_edits__ 8 месяцев назад

      ​@@aneeshaneesh5077🙄 enthil enthada kinikkan ulle 😒

  • @rrautocraft6308
    @rrautocraft6308 Год назад +96

    രജനി പടത്തിൽ first കാണിക്കുന്ന ആ intro...🔥🔥 രോമാഞ്ചം

    • @unnikrishnanb8359
      @unnikrishnanb8359 Год назад +1

      🔥🔥🔥🔥🔥🔥💯

    • @vishakcv6148
      @vishakcv6148 Год назад +3

      ഇൻട്രോ കോൺസെപ്റ് കൊണ്ടുവന്നത് രജനി ആണ്

  • @rageshkumara4406
    @rageshkumara4406 Год назад +58

    ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ സിനിമാ താരം

  • @asaphv.t6930
    @asaphv.t6930 Год назад +42

    Whatever ഇദ്ദേഹം തമിഴ് സിനിമയ്ക്ക് ഒരുക്കിയ വഴി.... 🔥🔥 his hardwork and dedication ❤️

  • @nelsonpoulose6215
    @nelsonpoulose6215 Год назад +484

    ഇപ്പോഴും സ്‌ക്രീനിൽ ഇങ്ങേരോട് മുട്ടാൻ പറ്റിയ ഒരു താരം ഇന്ത്യൻ സിനിമയിൽ ഇല്ല.. 🔥🔥

    • @saifalisaifali9851
      @saifalisaifali9851 Год назад +9

      Pinnaladhe

    • @shyjishe2963
      @shyjishe2963 Год назад +7

      True

    • @jayakrishnan4745
      @jayakrishnan4745 Год назад +6

      Satyam

    • @v_cutzz768
      @v_cutzz768 Год назад +13

      Sheriya... 🔥🔥🔥petta movie okke ufff⚡️

    • @midhunlallal3246
      @midhunlallal3246 Год назад +23

      പക്ഷേ അദ്ദേഹത്തിന്റെ ഫയർ കാണിക്കാൻ ഉള്ള ഡയറക്ടർ ഇല്ലാ

  • @OruCinemaPremi
    @OruCinemaPremi Год назад +6

    രജനികന്ത് കുറ്റം പറയുന്ന മുഴുവൻ ആൾക്കാരും തലൈവരുടെ ഒരു സിനിമ പോലും കാണാത്ത ടീംസ് ആയിരിക്കും...
    കാണാൻ ഒരു ലുക്ക്‌ ഇല്ലാതെ കഷണ്ടി കയറിയ വിഗ് വെക്കാത്ത നടൻ ന്യൂജൻ ഇഷ്ടം ഉണ്ടാകില്ല...
    പക്ഷെ നിങ്ങൾ ഒക്കെ ആദ്യം 2000 മുൻപ് ഇറങ്ങിയ ഉള്ള പുള്ളിയുടെ പടങ്ങൾ കാണുക... ഇത്രയും സ്റ്റൈലിഷ് ആയ ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല... ❤️
    പിന്നെ മുള്ളും മലരും ദളപതി ഒക്കെ അഭിനയിച്ച നടന് അഭിനയം അറിയില്ല പറയുന്നത് കേൾക്കുന്നത് തന്നെ അരോചകം ആണ്.... 🙏🏼🙏🏼
    മുള്ളും മലരും കണ്ടു കണ്ണ് നിറയാത്ത ഒരാൾ പോലും ഉണ്ടാകില്ല..... 💔
    എന്ത് കൊണ്ടു ആണ് ഈ കഷണ്ടി കേറിയ 70 തികഞ്ഞ കറുത്ത നടന് ഇപ്പോഴും ആരാധകകൂട്ടം കട്ടക്ക് കൂടെ ഉള്ളത് നിങ്ങൾക്ക് മനസിലാവും...
    തലൈവർ ഉയിർ ❤️❤️

    • @mhdraseem171
      @mhdraseem171 Год назад +1

      🥺❤️❤️

    • @TSM346
      @TSM346 2 месяца назад

      🥺🥺🤩😘

  • @mohananpk653
    @mohananpk653 Год назад +48

    രജനികാന്ത് എളിമയാണ്
    അദ്ദേഹത്തിന്റെ വിജയം

  • @chankbros359
    @chankbros359 Год назад +5

    പടയപ്പാ.... ഇപ്പോഴും.. ഒരു രോമാഞ്ചം.... അതാണ് രജനി.....👍

  • @vinurajrvraj2301
    @vinurajrvraj2301 Год назад +14

    നായക നടന്മാരിൽ ജീവിതത്തിൽ ഒരു Makeup ഉം ഇല്ലാതെ നടക്കുന്ന ഒരേ ഒരു നടൻ. Rajnikanth 🙏🏼

  • @Asz689
    @Asz689 Год назад +11

    ഈ മനുഷ്യൻ ഒരു സംഭവം തന്നെ ആണ്... 😎

  • @vypindelhi9458
    @vypindelhi9458 Год назад +5

    Very good presentation Vishnu.
    പൊതുവെ സെലിബ്രിറ്റികൾ മരിക്കുമ്പോഴാണ് അവരെക്കുറിച്ച് ഫീച്ചർ, ജീവ ചരിത്രം എന്നിവ തയ്യാറാക്കുക. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇത്തരത്തിൽ രജനി കാന്തിനെ ക്കുറിച്ച് ഒരു വിഡിയോ ചെയ്ത മനോരമക്ക് അഭിവാദ്യങ്ങൾ 🙏🏻
    *നാൻ ഒരു തടവ് സ്വന്നാൽ നൂറ് തടവ് സൊന്ന മാതിരി.*
    തുടർന്നും ഇത് പോലെയുള്ള വിഡിയോസ് പ്രതീക്ഷിക്കുന്നു. സുഗത കുമാരി പറയുന്നത് പോലെ * മരിക്കുമ്പോൾ സമർപ്പിക്കുന്ന ശവ പുഷ്പങ്ങൾ, എനിക്കവ വേണ്ട...

  • @vivarevolution3527
    @vivarevolution3527 Год назад +22

    Super star എന്ന Title വേറെ ആർക്കും ചേരാത്ത രീതിയിൽ തന്റെ കുത്തകയാക്കി മാറ്റിയ മനുഷ്യൻ 🔥

  • @immohammedfasil
    @immohammedfasil Год назад +36

    സൂപ്പർ സ്റ്റാർ രജനി കന്തിന് പകരം വെക്കാൻ ഇന്നും ആരുമില്ല എന്നതാണ് സത്യം. പലരും അദ്ദേഹത്തെ അനുകരിച്ചിട്ടും. അദ്ദേഹത്തിൻ്റെ അടുത്ത് പോലും എത്തുന്നില്ല എന്നതാണ് സത്യം 💪😍

    • @franklinrajss2310
      @franklinrajss2310 Год назад +1

      രജനിയുടെ കാലം കഴിഞ്ഞാൽ വേറൊരു താരം വരും

    • @NadakkalTharavadu
      @NadakkalTharavadu Год назад +4

      ​@@franklinrajss2310 അങ്ങേരെ പോലെ ഒരാൾ ഇനി വരില്ല മോനെ..... 72 വയസ്സിൽ കോടികൾ ബഡ്ജറ്റ് പടത്തിൽ നായകൻ ആവാൻ ഉള്ള റേഞ്ച് ഒരു നടനും ഇല്ല 😊

  • @manjuxavier6945
    @manjuxavier6945 9 месяцев назад +3

    ഇന്ത്യൻ സിനിമയിലെ ഒരേഒരു സൂപ്പർ സ്റ്റാർ രജനി സർ ❤

  • @zotfsen
    @zotfsen Год назад +47

    എത്ര സങ്കടം വന്നാലും രജനി പടം കണ്ടാൽ കിട്ടുന്ന ഒരു feel ഉണ്ട്.
    അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.
    ഇപ്പൊ ഉള്ള Pan Indian Superstar മാരുടെ Superstar, സാക്ഷാൽ Shah Rukh Khan വരെ ആരാധിക്കുന്ന നമ്മുടെ തലൈവർ ❤️❤️❤️
    രാജമൗലി - രജനി പടം,
    പ്രശാന്ത് നീൽ - രജനി പടം
    ഇത് എന്നെങ്കിലും നടന്നിരുന്നെങ്കിൽ....

    • @NadakkalTharavadu
      @NadakkalTharavadu Год назад +4

      ബോക്സ്‌ ഓഫീസ് തൂകും... ലോകേഷ് പടം വരുന്നുണ്ട് കേൾക്കുന്നു 🔥🔥🔥🔥🔥 LCU

    • @zotfsen
      @zotfsen Год назад

      @@NadakkalTharavadu aano

    • @BasimSulaiman
      @BasimSulaiman 8 месяцев назад +1

      @@NadakkalTharavadu varunne❤‍🔥

  • @smitheshnair9453
    @smitheshnair9453 Год назад +116

    സ്റ്റൈൽ മന്നൻ... My favorite star.........rajni magic

  • @manikandanaryanad6624
    @manikandanaryanad6624 Год назад +28

    തലൈവർ ഉയിർ❤️.. But പുള്ളിക്ക് ഒരു national award കിട്ടണം ❤️🔥

    • @OruCinemaPremi
      @OruCinemaPremi Год назад +3

      ഫാൻസ്‌ കാരണം പുള്ളി അഭിനയ സാധ്യത ഉള്ള വേഷങ്ങൾ ചെയ്യുന്നില്ല...
      അങ്ങനെ സാധ്യത ഉള്ള പടങ്ങൾ ബോക്സ്ഓഫീസിൽ ചലനം ഉണ്ടാകുന്നില്ല....
      പുള്ളി പ്രതിഫലം കുറച്ചു അഭിനയ സാധ്യത ഉള്ള സിനിമകൾ ഇനി ചെയ്യണം ആഗ്രഹം ഉള്ള ഫാൻ ആണ് ഞാൻ ...
      അങ്ങനെ ആണെങ്കിൽ ബോക്സ്ഓഫ്‌സിസ് പ്രഷർ ഉണ്ടാകില്ല..
      കബാലി കാല മുള്ളും മലരും ഒകെ ഇഷ്ടം ❤

  • @ARUNARUN-wp3uh
    @ARUNARUN-wp3uh Год назад +59

    ഒരേ ഒരു സൂപ്പർസ്റ്റാർ 💚💚💚🥰⭐️⭐️⭐️⭐️

  • @adershbrilliance8383
    @adershbrilliance8383 Год назад +129

    தலைவர் ரஜினி
    സൂപ്പർ സ്റ്റാർ❤️

  • @arunvnair706
    @arunvnair706 Год назад +49

    ഇന്ത്യൻ സിനിമ യിൽ ഇങ്ങേരു ഉണ്ടാക്കിയ ഓളം ഒന്നും മറ്റൊരുത്തനും ഉണ്ടാക്കിട്ട് ഇല്ല.
    അന്നും ഇന്നും ഒരേ മാർക്കറ്റോഡ് കൂടി നിക്കണ ഒരേ ഒരാൾ 💞💞💞

    • @sportsland6510
      @sportsland6510 Год назад

      അമിതാബ് കഴിഞ്ഞാൽ രജനി and കമൽ

    • @OO-ez6bu
      @OO-ez6bu Год назад +5

      @@sportsland6510 abhitab bachan കാൾ ഓളം ഉണ്ടാക്കിയ തരാം rajani തന്നെ

    • @user-xu5ee4lo8h
      @user-xu5ee4lo8h 8 месяцев назад

      ​@@OO-ez6buUnda anu 😂.Face of Indian Cinema Amitabh Bachchan anu

  • @suseelankaspar9516
    @suseelankaspar9516 Год назад +22

    രജനികാന്ത് നല്ല ഒരു നടനിൽ ഉപരി നല്ലൊരു മനുഷ്യൻ

  • @user-rm1fk6sj5u
    @user-rm1fk6sj5u Год назад +15

    ദൈവമേ ഒന്ന് നേരിട്ട് കാണാൻ കഴിയുമോ തലൈവരെ

  • @densonshyni9911
    @densonshyni9911 Год назад +9

    ഇങ്ങനെ ഒരു മനുഷ്യൻ ഇനി പിറക്കുമോ....💯🔥💯

  • @SharpTalks
    @SharpTalks Год назад +34

    ആ മരണം മാസ്സ് മരണം കേട്ടപ്പോ രോമം പരിഞ്ഞ് പോയി😂🔥. രജനിക്ക് തുല്യം ....You Know right

  • @mukeshmohananelappully4445
    @mukeshmohananelappully4445 Год назад +92

    One and only super star രജനികാന്ത് ❤️❤️❤️❤️❤️❤️

    • @icon_edits__
      @icon_edits__ 8 месяцев назад

      😍❤️🥵💯🔥😎 pinnala 🔥💥😎💥🔥

  • @anirudhravichander2648
    @anirudhravichander2648 Год назад +7

    തമിഴ് സിനിമ എന്താ ന്ന് അതിന്റ റേഞ്ച് എന്താണ് എന്ന് ലോകത്തിനെ കാണിച്ച മനുഷ്യൻ ഈ മുനുഷ്യനോളം വരില്ല തമിഴ് നാട്ടിലെ ഏദ് നടനും ഇദ്ദേഹത്തിനെ അറിയാത്ത രാജ്യഗൾ ഇല്ല ഇദ്ദേഹത്ത അറിയാത്ത continents ഇല്ല അത് പോലെ ലോകം മുഴുവൻ ഇദ്ദേഹത്തിന് നല്ല fanbase ഉണ്ട് ഇപ്പോഴും talaivar എന്ന പേരിൽ തമിഴ് സിനിമയെ അടക്കി വാഴ്‌ന്നു one of the സൂപ്പർ star രജിനികാന്ത്

  • @binoy9279
    @binoy9279 9 месяцев назад +4

    അന്നും ഇന്നും രജനിയെ വെല്ലാൻ രജനി മാത്രം👍❤

  • @sugathanc7840
    @sugathanc7840 Год назад +17

    🙏🙏🙏🙏🙏🙏🙏🙏ഒരായിരം അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും 🙏🙏🙏🙏🙏🙏🙏🙏

  • @kokaig1
    @kokaig1 Год назад +12

    ഒരേയൊരു സൂപ്പർ സ്റ്റാർ...തലൈവർ രജനികാന്ത്.

  • @lekshmicreations1570
    @lekshmicreations1570 Год назад +73

    നടനം കൊണ്ട് ജീവിതം ധന്യമാക്കിയ നടൻ 🥰🥰

  • @FRM477
    @FRM477 Год назад +14

    തലൈവർ ❤ ദൈവത്തിനെ പോലെ ആരാധിക്കുന്ന ഒരു വ്യക്തി ❤

  • @nisaks8091
    @nisaks8091 Год назад +70

    നന്നായി അവതരിപ്പിച്ചു 👍👍👍

  • @TravelTrendsWithAbil
    @TravelTrendsWithAbil Год назад +50

    Super star ⭐️ Rajani എന്നാ title Card വരുമ്പോൾ അറിയാതേ രോമാഞ്ചം വരും 🔥🔥🔥🔥

  • @afraparveen8675
    @afraparveen8675 Год назад +7

    സത്യം കളങ്കം ഇല്ലാത്ത ഒരേഒരു വെക്തി അതാണ് അത് യാര്ക്കും കേടെക്കാതു അത് താണ്ട rajani is a good man ഭയ ഭക്തി ബഹുമാനം അതാണ് ഇദ്ദേഹം ഒൺലി മേൻ

  • @soloman2254
    @soloman2254 Год назад +4

    ആരു വന്നാലും പോയാലും രജനിയുടെ സിംഹാസനത്തിന്റെ ഏഴു അയലത്തു വരില്ല ❤️ 🔥 എന് വഴി തനി വഴി 🔥🔥

  • @josefaugus5543
    @josefaugus5543 Год назад +8

    വെളുത്തത് മാത്രമേ സിനിമയിൽ നിലനിൽക്കു... കറുത്ത നിറമുള്ളവനെ എങ്ങനെയൊക്കെ കളിയാക്കാമോ അത്രയും തരാം താഴ്ത്തി കളിയാക്കുന്ന സിനിമ ഫീൽഡ് ആണ് മലയാള സിനിമ.. അത്രയും തമിഴ് സിനിമയിൽ ഇല്ല.

  • @manusankarbabu6882
    @manusankarbabu6882 Год назад +10

    എന്റെ ചെയർമാന്റെ കയ്യിൽ രജനി കാന്ത് എന്ന് പച്ച കുത്തിയിട്ടുണ്ട്, എന്റെ ക്ലാസ്മേറ്റ് വെട്രി അവന്റെ പിറന്നാളിന് മുട്ടായി വാങ്ങി വന്നില്ലേലും രജനിയുടെ പിറന്നാളിന് കറക്ടറായി വാങ്ങി വരും എന്തിന് കൂടുതൽ ലിഫ്റ്റ് തന്ന 60+ വയസ്സായ അണ്ണന്റെ കയ്യിൽ വരെ കണ്ടു രജനി കാന്ത് എന്ന പേര്, പാവപ്പെട്ടവരിലും പണക്കാരിലും ഒരേപോലെ സ്വാധിനം ചെലുത്തിയ അത്യപൂർവം വ്യക്തികളിൽ ഒരാൾ

  • @sujith3262
    @sujith3262 Год назад +11

    കുട്ടിയായിരിക്കുമ്പോൾ... വീട്ടിൽ വൈദ്യുതി പോലും ഇല്ലാതിരുന്ന കാലത്ത് അടുത്ത വീട്ടിൽ vcr ൽ കാസറ്റ് ഇട്ട് കണ്ട ആദ്യത്തെ തമിഴ് പടം...
    ബാഷ... പിന്നെ പടയപ്പാ
    അന്നേ രജനി സാർ മനസ്സിൽ പ്രതിഷ്ഠ നേടി..
    അഭിമാനത്തോടെ പറയും അന്നും ഇന്നും ഞാനൊരു രജനി ഫാൻ ആണെന്ന്.. 💪💪❤️❤️❤️😍💞💞💞

  • @user-qw8fd1rw8n
    @user-qw8fd1rw8n Год назад +65

    അതാണ്‌ ആണിന്റെ ആത്മാർത്ഥത. എത്ര ഉയരത്തിൽ എത്തിയാലും സ്നേഹിച്ച പെണ്ണിനെ തേടി പോവും അതിലും വലുതായി അവനു ഒന്നും ഉണ്ടാവില്ല. അതേ സമയം പെണ്ണ് ആണെങ്കിലോ നല്ല നിലയിൽ എത്തുകയോ വല്ല നടിയോ മറ്റോ ആവുകയോ ചെയ്താൽ അവൾ പണ്ട് കൂടെ ഉണ്ടായിരുന്നവനെ തിരിഞ്ഞു പോലും നോക്കുകയില്ല എന്നിട്ട് വല്ല അമേരിക്കകാരൻ sofetwar engineareyo മറ്റോ കെട്ടി അവൾ പോവും

  • @hong-kong_tech7
    @hong-kong_tech7 Год назад +29

    തലൈവർ.....goosebumps ☺☺☺☺☺
    தலைவா......😇😇😇😇💥💥💥💥

  • @anandhu_OO7
    @anandhu_OO7 Год назад +32

    ഒരേ ഒരു രജനി🔥🔥🔥

  • @tripmode186
    @tripmode186 Год назад +69

    എന്ത് കുന്തമായാലും ആള് നല്ലൊരു മനുഷ്യനാണ്

  • @arunajay7096
    @arunajay7096 Год назад +17

    12:30 ഗർജ്ജനം മലയാളത്തിൽ superstar ജയനും തമിഴിൽ രജനിയും നായകന്മാർ ആയി ഷൂട്ടിംഗ് തുടങ്ങിയ സിനിമ.... ജയൻ ചെയ്ത പല ആക്ഷൻ സ്റ്റണ്ട് സും രജനിക്ക് ചെയ്യാൻ കഴിഞ്ഞില്ല എന്നത് മറ്റൊരു സത്യകഥ (ഒരേ സമയം ആയിരുന്നു ഷൂട്ടിംഗ് )എന്നാൽ കൊളിളക്കത്തിൽ (1980) ജയൻ മരിച്ചതോടെ മലയാളത്തിലും രജനി തന്നെ നായകൻ ആയി 😥😥... മലയാള സിനിമക്ക് നഷ്ടപ്പെട്ട രജനി ജയൻ സർ 🔥ഒരുപക്ഷെ രജനിക്കും മുകളിൽ എത്തേണ്ടിയിരുന്ന ആക്ഷൻ സ്റ്റാർ 🔥.. ജയേട്ടൻ 🔥😍💪🔥

    • @ratheesh8100
      @ratheesh8100 Год назад +3

      😍

    • @ananthrajendar9601
      @ananthrajendar9601 Год назад +4

      ഗർജനം ഫ്ലോപ്പ് ആയിരുന്നു. മലയാളത്തിൽ ജയൻ സാറിന്റെ പകരക്കാരൻ ആയി വന്നതായിരുന്നു. ജയൻ ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് മലയാളികൾക്ക് അത്ര പിടിച്ചില്ല രജനികാന്തിന്റെ പെർഫോമൻസ്. അതുകൊണ്ട് പൊട്ടി.

    • @FRM477
      @FRM477 Год назад +1

      തുടങ്ങി ജയൻ പുരാണം രജിനിക് അങ്ങേരുടെ സ്റ്റൈൽ അത്കൊണ്ട് സൂപ്പർ സ്റ്റാർ ആയി

    • @arunajay7096
      @arunajay7096 Год назад

      @@FRM477 എന്തെ നിനക്ക് സുഖിച്ചില്ലേ... മരിക്കുമ്പോൾ ജയനും superstar value ഉള്ള നടൻ ആയിരുന്നു... 1980 ൽ തമിഴിൽ രജനി ആരായിരുന്നോ അതിനൊപ്പമോ അതിന് മുകളിലോ ആയിരുന്നു മലയാളത്തിൽ ജയൻ 🔥💪

  • @akbarikka5818
    @akbarikka5818 Год назад +81

    ഓരോനൂറ്റാനടിലും ഒരുപിറവിഉനടാവും ഇനൂറ്റാനടിലെപിറവിയാണ് രജനികാനധ് ആശംസകൾ

  • @poovathumkandysrijai6256
    @poovathumkandysrijai6256 Год назад +65

    The Real Superstar of India a Great Human Being and Truly a Role Model for the Young Generation

  • @noufalnoufal8815
    @noufalnoufal8815 Год назад +1

    രജനി സാറിന്റെ പടങ്ങളൊക്കെ ചെറുപ്പത്തിൽ vcr കണ്ടു ആ സിനിമയിലെ ഡയലോഗ് പറഞ്ഞു നടന്നൊരു കാലമുണ്ടായിരുന്നു.. നിങ്ങള്ക്ക് തെറ്റി പറഞ്ഞത്... രജനി സാറിന്റെ ഡയലോഗ് പറയാത്ത ഒരാള് പോലും ഉണ്ടാകില്ല ഈ സംസ്ഥാനത്ത്.. അല്ല ഇന്ത്യയിൽ തന്നെ... 👍👍👍

  • @lijithkumar5278
    @lijithkumar5278 Год назад +91

    ഇന്ത്യൻ സിനിമയിലെ ഒരേഒരു സൂപ്പർസ്റ്റാർ........

    • @sahadevan2594
      @sahadevan2594 Год назад +2

      അമിതാഭ് ബച്ചൻ പിന്നെ ഉഗാണ്ട യിൽ ആണോ 🤔മോഹൻ ലാലിന്റെയോ മമ്മൂട്ടിയുടെയോ, കമല ഹാസന്റെയോ അഭിനയ മികവിന്റ ഒരു കോടിയിൽ ഒരംശം പോലും ഇല്ല. തമിഴൻ മാർ അതി തീവ്ര വികാരത്തിന് അടിമകളായത് കൊണ്ട് രക്ഷപെട്ടു.മലയാളത്തിൽ ആണ് എങ്കിൽ ഒരോർമ മാത്രം ആയേനെ. തമിഴന് എന്തെങ്കിലും കോപ്രായങ്ങൾ കാട്ടുന്ന ആളെ "ക്ഷ" പിടിക്കും, വിടില്ലവൻ..🤩വെടിയുണ്ടക്കൊപ്പം ഓടുക, അത് പിടിക്കുക,വെടിയുണ്ട കൊണ്ട് സിഗരറ്റ് കത്തിക്കുക.. ഒറ്റ ചവിട്ടിന് നൂറ് പേരെ പറത്തുക... ഇതാണ് മോനെ അഭിനയം.തമിഴർക്ക് പിന്നാലെ മലയാളി കളും, പിന്നെ കിളി പോയ പല ദേശക്കാരും. മുത്തുവിൽ ഒരു മലയിൽ നിന്നും അടുത്ത മലയിലേക്ക് തേര് പറത്തിയത് കൊണ്ടായിരിക്കും ജപ്പാൻ കാർക്ക് ഇദ്യേഹം hero ആയത്. കലി കാലം എന്നല്ലാതെ ഇതിനൊക്കെ എന്ത് പറയാൻ 🙏

    • @manojneramannil6642
      @manojneramannil6642 Год назад

      @@sahadevan2594 ഒരിക്കലും മികച്ച അഭിനേത വല്ല

    • @TSM346
      @TSM346 Год назад

      @@sahadevan2594 നീ അങ്ങേരുടെ പഴയ സിനിമ കണ്ടിട്ടില്ല അതിന്റെ പ്രശനം ആണെടാ പൊട്ടാ 😄 നല്ലൊരു നടൻ തന്നെ പിന്നെ ഈ ലാലും മമ്മൂട്ടിയും സ്റ്റാർഡം ഇങ്ങേരുടെ അടുത്തെങ്ങും എത്തില്ല ബച്ചൻ പോലും പറഞ്ഞതാണ്

    • @salam8509
      @salam8509 Год назад +3

      ഒരേ ഒരു സൂപ്പർ സ്റ്റാർ അല്ല...മൊത്തംഇന്ത്യൻ സൂപ്പർസ്റ്റാർ കളുടെ ,,,,,,സൂപ്പർ സ്റ്റാർ..,,,,അങ്ങനെ ആണ് വിശേഷിപ്പിക്കുന്നത് ...ബാകി ഒക്കെ വെറും സൂപ്പർ സ്റ്റാർ....

  • @Unni678
    @Unni678 Год назад +7

    കണ്ടക്ടറായി വന്നു തമിഴിലെ സൂപ്പർസ്റ്റാർ ആയ്യി മാറിയാ ഒരേ ഒരു നടൻ

  • @Rocky-dm7bi
    @Rocky-dm7bi Год назад +5

    തലൈവർ സ്കൂൾ days ഭാഷ പടയപ്പാ കോളേജ് യൂത്ത് ടൈം ശിവജി ബാബ ഇപ്പോഴും ഫസ്റ്റ് ഡേ മുടക്കാറില്ല തിരക്കു ആണെങ്കിലും നാട്ടിൽ ആയിരുന്നപ്പോൾ അതിലും ഗംഭീരം ആയി ആഘോഷിച്ചു ലങ്കൻ തമിഴ് ജനങ്ങൾക്കൊപ്പം കാനഡയിൽ 🔥😌♥️ fdfs... നല്ല അവതരണം പക്ഷെ ദളപതി പറ്റി മെൻഷൻ ചെയാം ആയിരുന്നു കിടു ആക്ടിങ് ആയിരുന്നു

  • @baijukunnamkulath6234
    @baijukunnamkulath6234 Год назад +4

    സ്റ്റൈൽ ടൈമിംഗ് അതാണ് രജനി

  • @kirandaskd120
    @kirandaskd120 Год назад +14

    അത് കറക്റ്റ്, stardom കുറഞ്ഞിട്ടില്ല ഈ പ്രായത്തിലും

  • @unnikrishnan7162
    @unnikrishnan7162 Год назад +37

    I am proud to be a Rajini fan

  • @nandhusujith5684
    @nandhusujith5684 Год назад +7

    എനിക്ക് ഒരേ ഒരു സ്റ്റാറേ ഉള്ളൂ അത് എന്റെ സൂപ്പർസ്റ്റാർ തലൈവർ ആണ് 😍😍

  • @GKVLOG2620
    @GKVLOG2620 Год назад +13

    തലയവർ എന്നും തലയവർ തന്നെ ❤️❤️❤️❤️❤️❤️❤️

  • @rrr9484
    @rrr9484 Год назад +3

    ഈ കറുപ്പിന്റെ താരമൂല്യം ഒരു വെളുത്ത നായകനും സ്വന്തമാക്കാൻ പറ്റിയിട്ടില്ല... അതാണ് rajini

  • @Anirudhsukumar
    @Anirudhsukumar Год назад +7

    ഒരു കാലത്ത് ഇങ്ങേരു ഉണ്ടാക്കിയ ഓളം വേറെ ഒരാളുo ഉണ്ടാക്കിയിട്ടില്ല.. 90s ആളുകൾക്ക് അറിയാം

  • @s___j495
    @s___j495 Год назад +215

    രജനി പോലെ STARDOM ഉള്ള ഒരു നടൻ ഉണ്ടോ ഇന്ത്യയിൽ 🔥🔥❤❤

    • @SGFMalappuram
      @SGFMalappuram Год назад +2

      നാടൻ ജേഴ്‌സി പശു

    • @iamhk3290
      @iamhk3290 Год назад +4

      Shah Rukh Khan

    • @SGFMalappuram
      @SGFMalappuram Год назад +5

      @@iamhk3290 ഒലക്ക ആണ്

    • @si..225
      @si..225 Год назад

      @ സൺഡേ പാര
      ചെലകാതെ പോട

    • @athulkshots9191
      @athulkshots9191 Год назад +8

      @@SGFMalappuram rajinikant poli okke thanneya but shah rukh khan um nalla reetiyil stardom olla oraal thanneya

  • @jijomongeorge7
    @jijomongeorge7 Год назад +8

    എല്ലാ ദിവസവും രജനിയുടെ ഒരു പാട്ടെങ്കിലും കാണാതെ ഉറങ്ങാറില്ല...

  • @sunilchozan
    @sunilchozan Год назад +5

    ഓരോ ഭാഗ്യം.... അതാണ് രജനികാന്ത്... രക്ഷയില്ല 🤣ഒരേ ഒരു സൂപ്പർസ്റ്റാർ

  • @alvinvkoshy
    @alvinvkoshy Год назад +63

    Once a king always a king that's our thalaviar 👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑

    • @icon_edits__
      @icon_edits__ 8 месяцев назад

      😍❤️🥵💯🔥😎 pinnala 🔥💥😎💥🔥