കഴിഞ്ഞ വർഷത്തെ ദുരന്ത സിനിമകൾ 😂😂 |Worst Movies of 2022 |Troll Malayalam |Pewer Trolls |

Поделиться
HTML-код
  • Опубликовано: 11 окт 2024
  • 2022 ലെ ദുരന്ത സിനിമകൾ 😂😂 |Worst Movies of 2022 |Troll Malayalam |Pewer Trolls |
    #worstmovies
    #malayalamtroll
    #pewertrolls
    #flopmovies
    #trollmalayalam
    #trollvideo
    #malayalammovietroll
    #vijay
    #mohanlal
    #worstmoviestroll

Комментарии • 291

  • @midhun331
    @midhun331 Год назад +211

    350CR budget ഉള്ള Radheshyam നല്ല രീതിയിൽ എടുക്കാതെ കുളമാക്കിവച്ചു😒...

  • @geethu99
    @geethu99 Год назад +76

    ദേവിയെ..... അവൻ വണ്ടി ഇടിച്ചിട്ട് വന്നതാണോ ഈ കണ്ടത് 🤷🏻‍♀️😂
    പ്രിയസുഹൃത്തുക്കളെ.. Liger ന്റെ ട്രോൾ കാണുമ്പോൾ ഹെഡ്സെറ്റ് വെച്ചിട്ടുണ്ടെങ്കിൽ volume കുറച്ചു വെക്കുക ആ തള്ളേടെ അലർച്ച ചെവി അടിച്ചു പോകും

  • @anwaraugust83
    @anwaraugust83 Год назад +51

    ഇതിൽ ലൈഗർ ന്റെ തട്ട് താണ് തന്നെ ഇരിക്കും 😂Disaster 😏

  • @shijinbalakrishnanshijinba8774
    @shijinbalakrishnanshijinba8774 Год назад +48

    Legend നെ കുറ്റം പറയാനൊന്നും ഇല്ല. ശരവണൻ പുള്ളിയുടെ ആഗ്രഹത്തിന് വേണ്ടി പുള്ളി നിർമിച്ച് നായകനായി അഭിനയിച്ചു

  • @midhun331
    @midhun331 Год назад +121

    Liger ഓർമിപ്പിക്കല്ലെ പൊന്നെ....
    200CR ഒക്കെ കിട്ടുമെന്ന് തള്ളിയ പടം ആണ് liger🤣🔥.....

    • @Yuhu4336
      @Yuhu4336 Год назад +12

      @@anniyan.com. beast arum thallila bro but disaster reviews il 250 cr adichathanu athu 😌🔥 padam disaster anelum Thalapathy enna brand undarunnu athokond padam commercially big success ayi .
      Padathine kurich paranjal Direction and screenplay anu poyathu ithe script AR murugadoss eduthirunnel 🔥 ayene 💥

    • @jeslinjacob3024
      @jeslinjacob3024 Год назад

      @@Yuhu4336 Beast Super Hit Aahnu Tamilnadu Box Office Verdict Nokkoo

  • @midhun331
    @midhun331 Год назад +88

    വീണ്ടും വീണ്ടും സ്ക്രിപ്റ്റ് എഴുതി ദുരന്ത movies പടച്ചുവിടുന്ന ukri മരണമാസ്സാണ്😌

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад

      ഊള റോഷോക്കിനെക്കാൾ ഭേദമാണ്..
      മോൺസ്റ്റർ
      റോഷോക്കിൽ ആകെ നീ എവിടെയാണ്
      നീ എവിടെയാഡ..
      ഇതു മാത്രമേയുള്ളൂ എന്നിട്ട് ഇതിനെയൊക്കെ തള്ളി പൊക്കി വയ്ക്കാൻ കുറെ മണ്ടൻ ഫാൻസ്.
      മോൺസ്റ്റർ ഒരു ആവറേജ് സിനിമയാണ് അല്ലാതെ ബ്ലോക്ക് ബസ്റ്റർ എന്നൊന്നും പറയുന്നില്ല..
      വൈറ്റ് സൂപ്പർ അല്ലെങ്കിൽ കാലം തെറ്റി ഇറങ്ങി എന്ന് പറയുന്ന ഫാൻസിനോട് സംസാരിച്ചിട്ട് എന്ത് കാര്യം.. 🤣

    • @Anime_flix845
      @Anime_flix845 Год назад +5

      Le ukri: nenu chaala dangerousuu...

    • @abhinithsb8352
      @abhinithsb8352 Год назад

      Ninna kodu pattunna paribadi aano athu. Athu cheyyunnavar cheyyatte orikkal winner varum.

  • @midhun331
    @midhun331 Год назад +82

    ഈ കാണുന്നതല്ല അവൻ...
    ഈ കാണിക്കുന്നതും അല്ല അവൻ..
    പിന്നെ ആരാ അവൻ😂🔥....

  • @bhstudio9876
    @bhstudio9876 Год назад +29

    ബീസ്റ്റ് വലിയ കുഴപ്പം ഇല്ല.
    കഥ കുറവായിരുന്നു ആ പ്രശ്നം മാത്രമെ ഉള്ളു.

  • @akashvarma356
    @akashvarma356 Год назад +178

    Nelson ന്റെ jailer ഒരു പ്രതിക്ഷ ഉണ്ട് 🥺

    • @Yuhu4336
      @Yuhu4336 Год назад +14

      Pavam lalettan 🙂

    • @Yuhu4336
      @Yuhu4336 Год назад +19

      Adhyam vijay annane ippo lalettane🙂

    • @yadhukrishnaa1154
      @yadhukrishnaa1154 Год назад +4

      Venda ketto 🥺

    • @afrinas5829
      @afrinas5829 Год назад

      Noki irino

    • @AdhilAzeez-rq4gr
      @AdhilAzeez-rq4gr Год назад +9

      After jailer 650 croce blockbuster. Lalettan മരണമാസ്🔥❤

  • @vishnuprasad9438
    @vishnuprasad9438 Год назад +31

    തള്ള ചുമ്മാ ആവേശം കേറ്റുവാണെന്നെ ആളെ കൊല്ലാൻ.. അമ്മച്ചി ബഹുബലിയുടെ ഓളത്തിൽ നിന്നും വെളിയിൽ വന്നിട്ടില്ല 😆😆😆😆

  • @amytae3416
    @amytae3416 Год назад +81

    Nan pidichittillaaaaa 1:21 😂😂😂

  • @dr.ducalion5630
    @dr.ducalion5630 Год назад +24

    beast kandappo illa ksheenam thunivu kandappo theernu..... Beastilu oru vedi polum kollaatha nayakanaanel machine gun vechu polum vedikondaaal chaavaatha naayakan..... randuperum kollaaam 😌😌😌🤣🤣🤣

  • @midhun331
    @midhun331 Год назад +437

    Beast നല്ല പ്രതീക്ഷ ഉണ്ടായിരുന്നു നെൽസൺ ചതിച്ചു 😐😶....

    • @aswathysudheer8551
      @aswathysudheer8551 Год назад +35

      Inimuthal onnum pratheekshikkanda, appo kuzhappillallo

    • @midhun331
      @midhun331 Год назад +52

      @@aswathysudheer8551 ok👍
      But T-67 nalla prethikshayundu...
      Because lokesh nte movie 🥵🔥....

    • @smithinprakash3566
      @smithinprakash3566 Год назад +49

      But bro be proud cuz 2022 Ile dhuranthangalil korchude nallath beast aan😇

    • @jamsheedjamshi8842
      @jamsheedjamshi8842 Год назад +12

      @@smithinprakash3566 ath corrrect

    • @Yuhu4336
      @Yuhu4336 Год назад +19

      @@smithinprakash3566 yes beast othiri mosham ennum parayan pattilla athyavashyam pre climax vare sahich nikkam

  • @hitha89
    @hitha89 Год назад +94

    താത്വികമായ അവലോകനം അടിപൊളി 😂😂😂😂💗💗💪💪💪

  • @gekkouga2828
    @gekkouga2828 Год назад +18

    Aa shawl avan pidichillayirunnu enkil oru durantham cinema enkilum ozhuvakkam aayirunnu 😭😭 1:23

  • @aslamaslam6073
    @aslamaslam6073 Год назад +10

    1:51😂😂😂ee adutha samayath engum oru scn kanditt ithra ചിരിച്ചിട്ടില്ല njn🙏🏻😂😂😂😂myrr

  • @Ddjongo
    @Ddjongo Год назад +35

    Mike Tyson 😂😂😂mooppare avastha😢

  • @UnknownSeeker2007
    @UnknownSeeker2007 Год назад +15

    ഏതായാലും മമ്മുക്കക്ക് 2022 സീനായിരുന്നു ഭീഷമപർവം like

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Год назад +26

    Monster & Radhe shyam Biggest troll material movie 😁😂😂😂😂
    Mohanlal 😁😁😂
    Prabhas😁😂😂

  • @gekkouga2828
    @gekkouga2828 Год назад +24

    Aa ammachide vayil valla pazham kuthiketti vekkade 😭 5:07

  • @tae._has._no._shoes
    @tae._has._no._shoes Год назад +30

    Lalettane lalettante memes vech trollia neeyan mwone veeran 😂😂🔥🔥

  • @Hatake_kakashi4
    @Hatake_kakashi4 Год назад +13

    5:29 uff ejjathii 😹😹😹😹

  • @Sharanya358
    @Sharanya358 Год назад +19

    One of the best besttttt troll ever I have seen😂👌👌👌

  • @deepabaiju3874
    @deepabaiju3874 Год назад +14

    Ellam Mass Promotion cheythatha but Fail aayi poyi ,
    😂🤣😂😅😆

    • @Yuhu4336
      @Yuhu4336 Год назад +4

      Beastinum , monsternum valya reethikkonnun promotion cheythilla😌

  • @jeslinjacob3024
    @jeslinjacob3024 Год назад +19

    Liger movie enikkishtamaayi athil rashmika naayika aayirunnenkil padam pwolichene but vijay devarakonda hardwork and actions and fighting was awesome 💥💥💥 fully wrestling entertainment movie

  • @dijithomas8753
    @dijithomas8753 Год назад +9

    2:20 to 2:29 ee scene kandittu chirichu oru paruvamayi

  • @malavikapradeep9889
    @malavikapradeep9889 8 месяцев назад +4

    അയ്യോ🤣🤣🤣1:22🤣🤣🤣 ടാറ്റ ഗുഡ് ബൈ ഖത്തം 🤣🤣🤣🤣

  • @stalinnandhuma3063
    @stalinnandhuma3063 Год назад +19

    ബീസ്റ്റ് തുടക്കം നല്ലത് ആയിരുന്നു പിന്നെ കൊണ്ട് നശിപ്പിച്ചു 🙏

    • @_Albert_fx_
      @_Albert_fx_ Год назад +1

      Mallil vachulla shooting scene 🙏🥴🤮

    • @_Albert_fx_
      @_Albert_fx_ Год назад +1

      Njan thudakkam kandilla akey Aaa malil vachulla shooting secen oru vithathil kandu athodey mathiyayi 🙏🥴 bro

  • @realshowman9247
    @realshowman9247 Год назад +33

    1:23 TATA BYE BYE....😂😂😂😂😂

  • @twilight0057
    @twilight0057 Год назад +14

    The only clever thing done by Legend annan is not releasing this epic in ott😂
    If done so then it will be troll/meme content and templates for centuries and even millennia 🥵😒😂

  • @remiz50111
    @remiz50111 Год назад +15

    6:15 vadivelu 🤣🤣

  • @userhacker176
    @userhacker176 Год назад +11

    9:46🤣

  • @Mazhavil.gaming-FAN
    @Mazhavil.gaming-FAN 26 дней назад

    Hello bro ee film clips okke evidanna kittunnath athokke engane download cheyyunnu 😓😓

  • @pradeeptv5241
    @pradeeptv5241 Год назад +12

    ബാലയ്യ അണ്ണനെ ഒഴിവാക്കിയ ട്രോളനോട് ഡൈബം പൊറുക്കൂല ..നോക്കിക്കോ

    • @_Albert_fx_
      @_Albert_fx_ Год назад

      Bro athinu pulli All time troll buster alle special vere video cheyyanda avishyam undo bro 🤣 athu mathram Alla Eee bro Cheythekkuna video 2022 ilay umban padanjaley kurichanu 🤣 but Aaa varasham balayyayude ottam padam iranjilla bro 🥲😂 Allayirunnujil pulli Eee videoyil no.1 Avillayirunnu pulliye kadathi vettuna prabhasintay padam ullath kondu 🤣🙏🥴🤣

  • @Arjun46636
    @Arjun46636 Год назад +14

    Mike tysona naanam keduthiya cinema aan🙂 tysonta oru adik illa enitanu 🤣

  • @pesgamer7755_
    @pesgamer7755_ Год назад +13

    Beast wasnt that bad ,i am not saying it is good in any ways 🤣🤣but it was overhyped so it was a huge disappointment

  • @ANANTHUVKUMAR
    @ANANTHUVKUMAR Год назад +3

    ദുരന്തം എന്ന് പറഞ്ഞു അപമാനിക്കരുത്. ദുരന്തം fans ന് ദുരന്തം ഇല്ലാതെ ഒരു indian Movie...................... അപമാനത്തിന് തുല്യമാണ്.

  • @പറപ്പിച്ച്വിട്പാപ്പാ

    Legend cinema കുറ്റം പറയാൻ പറ്റില്ല, അദ്ദേഹം അദ്ദേഹത്തിൻ്റെ രീതിയിൽ ചെയ്തു, ബാക്കി ഉള്ള സൂപ്പർ herokal കുളമാക്കി

  • @UnkownCat-r6b
    @UnkownCat-r6b Год назад +17

    Double Meaning Monster 😹😹

  • @Anime_flix845
    @Anime_flix845 Год назад +3

    Liger enna oru jeevikk swanthamayi onninum sadhikilla.....athu pole tanne aayi padavum ... waste total waste....

  • @Jojo-e6p7p
    @Jojo-e6p7p Год назад +8

    Ejjathi 😂😂

  • @akashsivadas2707
    @akashsivadas2707 Год назад +6

    9:50 🤣🤣🤣

  • @michuusX7
    @michuusX7 Год назад +7

    Jack and Jill world biggest flop Manju vere level veruppikkal 😤😭🙌

  • @Kawasaki-xx5fy
    @Kawasaki-xx5fy Год назад +31

    തങ്കച്ചന്റെ natrula acting ആണ് മെയിൻ 😹

    • @vikkus2017
      @vikkus2017 11 месяцев назад

      Thqnkachan aano ath😮

  • @Nine-tailedfox4596
    @Nine-tailedfox4596 Год назад +4

    2:20 , 5:34 , 8:29 😂😂🤣🤣🤣

  • @sathishmbc
    @sathishmbc Год назад +7

    Beast super movie aanuuuu😢

  • @allvin_2003
    @allvin_2003 Год назад +10

    Beast എനിക്ക് സാദാരണ അണ്ണന്റെ ഒരു സിനിമ കാണുന്നത് പോല്ലേ ആയിരിന്നു.... ❣️ പിന്നെ എന്റെ wait താങ്ങുമോ ആ ഒരു പടം ആണ് മനുഷ്യനെ ചിരിപ്പിച്ചു കൊന്നു... 😹

  • @okbro5844
    @okbro5844 Год назад +9

    Varisu super movie Vijay come back

  • @prasanthanv303
    @prasanthanv303 Год назад +14

    Mike Tyson ine kadappol ulla mood poi🤧

  • @rb_48
    @rb_48 11 месяцев назад +3

    Beast kanan vendi mathram vannavar undo

  • @mhd_nihal_
    @mhd_nihal_ Год назад +12

    3:21 🤣🤣🤣

  • @SafSin
    @SafSin Год назад +2

    Endh Paranjalum Radhe shyam logic illelum😒aa love story ishtapettu😞😞😞

  • @ZiyadAlsabha
    @ZiyadAlsabha Год назад +4

    😂😂😂😂 2:00

  • @kishor5863
    @kishor5863 Год назад +3

    2:46 randuperudem face😂

  • @Hatake_kakashi4
    @Hatake_kakashi4 Год назад +7

    10 : 11 ente mownee 😹😹😹😹

  • @pranavb4162
    @pranavb4162 Год назад +5

    Beast not deserve to be @ here💯

  • @franksonjohn1998
    @franksonjohn1998 Год назад +7

    Blunder fest 😍💥

  • @vishnuprasad9438
    @vishnuprasad9438 Год назад +7

    ഇത് ലെജൻഡ് ആണോ എന്തിരൻ 3 ആണോ 😆😆😆😆

  • @jeslinjacob3024
    @jeslinjacob3024 Год назад +1

    Beast Verdict Superhit aahnu bro check kollywood box office verdict pinne varisu also hit 😂😂😂😂😂

  • @vinesankuttykrishnannair8996
    @vinesankuttykrishnannair8996 Год назад +3

    Monstr's jackie..........DISASTER.....😜😜😜😜😜😜😜😜😜😜

  • @kishor5863
    @kishor5863 Год назад +3

    2:39😂😂

  • @killerbean_231
    @killerbean_231 Год назад +5

    Music troll venam

  • @kannansabu2768
    @kannansabu2768 Год назад +100

    Vijay അണ്ണൻ 2023ഇലെ ട്രോളിലും കാണും മാസ്സ്ഡാ ✌🏻✌🏻✌🏻✌🏻

  • @abhijithmanoj6198
    @abhijithmanoj6198 Год назад +13

    Liger 🤮🤮🤮

  • @lmgedits2
    @lmgedits2 Год назад +11

    Liger nte ponno oormapikalleh 😱😱

  • @rajir8261
    @rajir8261 5 месяцев назад +2

    Beast❤❤❤

  • @butterfly-wl2qe
    @butterfly-wl2qe 10 месяцев назад +2

    beast was a good movie. I really enjoyed the movie ❤

  • @ashlygeorge663
    @ashlygeorge663 Год назад +4

    5:08😂😂😂😂

  • @RidhinR-mt3fr
    @RidhinR-mt3fr Год назад +2

    4:12 🤣🤣

  • @Abhi_fuego
    @Abhi_fuego 10 месяцев назад +1

    "Legend"💀

  • @anishantony665
    @anishantony665 Год назад +10

    Suru annan evide 🤣🤣🤣 et bombitt kollum ellsthinem

    • @athulck5914
      @athulck5914 Год назад +1

      Et hit aayiruunu menda

    • @_Albert_fx_
      @_Albert_fx_ Год назад

      Ethayum vijay Aaa wastil kanichathinay kalalum 🙏🥴 bedham ayirikkum adha varathey 😌

  • @safahussain.
    @safahussain. Год назад +5

    lalettane trollen lalettan thane 😉

  • @sindhudevu5590
    @sindhudevu5590 10 месяцев назад +1

    അടിച്ചു കൊന്നേക്കെടാ എന്ന് പറഞ്ഞപ്പോ ജഗതി ചേട്ടന്റെ ഒരു എഴുനേൽക്കൽ ഉണ്ടല്ലോ എന്റെ പൊന്നെ.. 🤭🤭അല്ലെങ്കിൽ നാളെ ആകട്ടെ 😂😂😂

  • @Farzeen__15
    @Farzeen__15 Год назад +3

    Beast nalle undayinu ketto

  • @pradeepvs3392
    @pradeepvs3392 Месяц назад

    Bro face reval cheyyumo

  • @hafisurahman2924
    @hafisurahman2924 Год назад +3

    Beast was ok.

  • @abdulrahmanrahman9597
    @abdulrahmanrahman9597 Год назад +2

    Beast collection wise super hit aanu

  • @devuss.
    @devuss. Год назад +1

    Radhe shyam enikkishttappetttu adu maathram vendaarunnu😒😒

  • @abisonbinoyabraham2715
    @abisonbinoyabraham2715 Год назад +1

    Mike taksanu pullu velayayippoyi😂

  • @mmvlogs6590
    @mmvlogs6590 Год назад +1

    6:14 😂😂

  • @Rameesa5572
    @Rameesa5572 5 месяцев назад +1

    Thanku full power 🔥😅

  • @anilkumarmk7985
    @anilkumarmk7985 Год назад +2

    ഹെന്റെ പ്രൊഡ്യൂസറേ.but you 💯 super

  • @SabiParakkunath
    @SabiParakkunath Год назад +3

    എല്ലാം ഒരുഅമ്മപെറ്റ മക്കളെ പോലെ ഉണ്ട് 😂

  • @alfiyanabab6884
    @alfiyanabab6884 Год назад +4

    First

  • @safahussain.
    @safahussain. Год назад +8

    vijay thottu kalykaruthu dondu dondu 😅

  • @21abhijith
    @21abhijith Год назад +2

    Nelson arada adiche😂

  • @gangahari81
    @gangahari81 Год назад

    ഈ പറയുന്നത്ര പ്രശ്നം മോൺസ്റ്റർ കണ്ടിട്ട് എനിക്ക് തോന്നിയില്ല, first half കുറച്ചു ചളി നല്ലതുപോലെ ഉണ്ടെങ്കിലും second half story ok ആയിരുന്നു.

  • @babithakt7811
    @babithakt7811 Год назад +5

    എല്ലാം ഒന്നിൽ ഒന്നു മെച്ചം

  • @JessilissacJessilissac-gu2ut
    @JessilissacJessilissac-gu2ut Год назад

    Ee bhoomiyil aarkum abhinayikkaan pattunna oru role (Vikkan)

  • @shifamol7003
    @shifamol7003 Год назад +2

    Don't uderstimate
    Vijay anna❤❤

  • @anamika7751
    @anamika7751 Год назад +5

    😁😃😃😂😂👌

  • @rasheedasiyad6704
    @rasheedasiyad6704 3 месяца назад

    Njn oru pooja fan Ann but idhukand orupaad chirichu😊

  • @DrmAbdulAzeez
    @DrmAbdulAzeez 6 месяцев назад +1

    ❤️❤️❤️❤️❤️🌹❤️❤️❤️

  • @_devnand_
    @_devnand_ Год назад +1

    Leo varunnund,, w8

  • @eapachen_369
    @eapachen_369 5 месяцев назад +1

    വിജയ് കോമഡി ബീസ്റ്റ് 😢😢🤣

  • @SujeehT
    @SujeehT Год назад +1

    ലൈഗർ 🤣🤣ഇജാതി

  • @jes12239
    @jes12239 Год назад +2

    Radhe shyam nalla padamaan

  • @AgentN-s5u
    @AgentN-s5u 24 дня назад

    That dileep and mukesh scene perfect aanu

  • @mesiva2077
    @mesiva2077 Год назад +2

    Paavam Mike

  • @subithasabu1022
    @subithasabu1022 Год назад

    First eth movie