കോപ്പിയടിക്ക് ഒക്കെ ഒരു മര്യാദ വേണ്ടടെയ് 😂|Malayalam copycat songs troll |Reupload |Pewer Trolls |

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Malayalam copycat songs troll |Malayalam copied songs |Malayalam Tamil Hindi copy songs |troll video Malayalam |Malayalam copied songs troll |ijjadhi similarity |Tamil copycat songs troll |similarity songs |copied songs |Malayalam troll video |copied bgm |copy songs |similarity songs troll |copied songs troll Malayalam |copycat Song troll|Pewer Trolls |
    #copiedsongs
    #copycatsongs
    #Malayalamcopiedsongs
    #similaritysongs
    #Malayalamcopycatsongs
    #trollmalayalam
    #PewerTrolls
    our second channel : / pewertrolls20
    Instagram ID : / pewer_trolls

Комментарии • 711

  • @KimChan-ce4uw
    @KimChan-ce4uw Год назад +205

    Respect bro ഇതൊക്കെ കണ്ടുപിടിക്കണമെങ്കിൽ അമ്മോ........ 🙏

  • @RyuLongRHOG
    @RyuLongRHOG Год назад +149

    Music-Directors are so environment-friendly. They are all about recycle and reuse. 😂😂😂🤣🤣

  • @pakrashalaottakomban9958
    @pakrashalaottakomban9958 Год назад +150

    3:37 കുട്ടനാടൻ കായലില് കൊച്ചുവെള്ളം തുഴയുമ്പം 🥲🤣. ഈ പാട്ടായി തോന്നിയവർ like അടിക്ക് 😂❤

    • @georgemangarathil4863
      @georgemangarathil4863 9 месяцев назад +2

      താങ്കൾ പറഞ്ഞപ്പോൾ ശരിക്കും തോന്നി 😂😂

    • @padmapriyasabari4931
      @padmapriyasabari4931 6 месяцев назад +1

      Aaa enikum thonni

    • @jishnu..4592
      @jishnu..4592 4 месяца назад

      *കെട്ടുവള്ളം

    • @jismonjose3895
      @jismonjose3895 2 месяца назад +1

      Ballathatha jathi😂

    • @Aayisha-o1i
      @Aayisha-o1i 29 дней назад

      Enikku atha aadhyam thonniyathu satyam njan athine Patti comment cheyyan vendi poyappozhanu njan ee comment kandathu

  • @safshazzz
    @safshazzz Год назад +531

    എന്റെ പൊന്നോ ഇതൊക്കെ കണ്ടുപിടിക്കുന്നത് ഒക്കെ ഒരു വല്യ കഴിവ് തന്നെയാ 🙏

  • @midhun331
    @midhun331 Год назад +1397

    ബീഷ്മയിലെ BGM twist എന്താന്ന് വെച്ച കോപ്പി അടിച്ചതിനെ വീണ്ടും കോപ്പി അടിച്ചു😂🔥....

    • @technoaea7121
      @technoaea7121 Год назад +89

      Aadyam bheeshmayaanu vannath..a thin u sheshnaanu vikram

    • @ikka3699
      @ikka3699 Год назад +13

      @@technoaea7121 aah

    • @sooryadev2938
      @sooryadev2938 Год назад +54

      Pattich jeevikkunave pattich jeevikkunoda pulle😹😹

    • @sonuabhi3242
      @sonuabhi3242 Год назад +27

      @@technoaea7121 athinu mune arabi tunes okea und

    • @taehyungvz9358
      @taehyungvz9358 Год назад +21

      @@technoaea7121 beesha bgm thanne copy adichata

  • @sreethi2086
    @sreethi2086 Год назад +65

    അറിഞ്ഞോണ്ട് അല്ല മനപ്പൂർവം അല്ലെ 🤣🤣🤣🤣🤣🤣

  • @aadi_v_p
    @aadi_v_p Год назад +142

    Bro.. U have a good music sense. 🌚🤍 Hat's offff!!😊

  • @yedhukrishnan8739
    @yedhukrishnan8739 Год назад +432

    KGF 2 ലെ രണ്ടു ട്യൂൺ കോപ്പി ചെയ്‌തതാണെന്നു പ്രശാന്ത് നീൽ പറഞ്ഞിട്ടുണ്ട്🙌

  • @c.ronaldo28
    @c.ronaldo28 Год назад +538

    Vikram bgm's copy aanengilum heavy items aanu🔥

    • @saraths6842
      @saraths6842 Год назад +25

      Vikram bgm oke already irangiyittanu mayavi realease ayath.. Date nokkiya mathi

    • @tesfaye3105
      @tesfaye3105 Год назад +8

      @@saraths6842 eh 😆🤣

    • @spark-rj5cb
      @spark-rj5cb Год назад +4

      @@saraths6842 😂😂 🙏

    • @sreehari2106
      @sreehari2106 Год назад +4

      Appa kgf le copy alle avatwr

    • @saraths6842
      @saraths6842 Год назад +4

      @@sreehari2106 no avatar 1 aa bgm undayirunnu

  • @midhun331
    @midhun331 Год назад +454

    മങ്കാത്തയിലെ masterpiece bgm കോപ്പി ആയിരുന്നോ😱....
    വേറെ ലെവൽ bgm ആയിരുന്നു💯🥵🔥....

    • @Krish__18.49
      @Krish__18.49 Год назад +10

      Angane parayalle oru inspiration 😂

    • @ameenkn5938
      @ameenkn5938 Год назад +10

      Beeshmayile bgm copyrights medichatha man

    • @shylajagireesh6910
      @shylajagireesh6910 Год назад +3

      Alla.samyam illallo

    • @aa-series3050
      @aa-series3050 Год назад +3

      അത് കററ്റു ആണ്, death race ഇല്ലാത്ത music ind ennu parayunn

    • @sreehari5261
      @sreehari5261 Год назад

      Copy alla sampling cheytha tha venkat prabhu aahn ah track yuvan nn kelpich koduthath ennitt athepolthe oru bgm undaakan paraju

  • @dhiyana_8492
    @dhiyana_8492 Год назад +78

    ഇതു കണ്ട ശേഷംമായാവി cartton കാണാൻ പോയവരുണ്ടോ എന്നെ പോലെ 😁😁☺️☺️

  • @karthikstormop8927
    @karthikstormop8927 Год назад +94

    ഇതൊന്നും കോപ്പി അല്ല 🙄🙄.. ആശയം ഉൾക്കൊണ്ടതാണ് 🤭🤭🤭🤭 ചങ്ങമ്പുഴയുടെ വഴക്കുല പോലെ 😬😬😂😂😂

  • @ge06ge
    @ge06ge Год назад +27

    ROLEX -BEESHMA വലിയ സാമ്യം തോന്നിയില്ല, same instrument അത്രയുള്ളു. 🙂

  • @refinraju
    @refinraju Год назад +45

    പണ്ടൊക്കെ ആണ് എങ്കിൽ എന്തുവേണമെങ്കിലും ചെയ്യാമായിരുന്നു. ഇപ്പോൾ ട്രോളന്മാർ എടുത്തിട്ട് അലക്കും.
    Power of social media.
    പാവങ്ങൾ tune ഒക്കെ തീർന്നു പോയി കാണും 🤣.
    അന്നേ സമ്മതിച്ചിരിക്കുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.

  • @zoccercutz
    @zoccercutz Год назад +78

    4:15 That Pushpa BGM is used in Thallumaala Grudge song 😂

  • @superheroside28
    @superheroside28 Год назад +106

    The GOT , marimayam combo was just 😂

  • @user-midhu
    @user-midhu Год назад +45

    3:35 കുട്ടനാടൻ കായലിലെ..അഹ് ഒരു song മായിട്ടു സാമ്യം 😁

    • @vasudevkrishnan5476
      @vasudevkrishnan5476 Год назад +5

      ഇത് പണ്ടേ തോന്നിയിട്ടുണ്ട് അതറിയാൻ വേണ്ടി ക്രോണിക് ബാച്ലർ-കാഴ്ച audio cassettes മാറിമാറി കേട്ടിട്ടുണ്ട്😊😊

    • @svp800
      @svp800 Год назад +5

      പുള്ളിക്കുയിലേ എന്റെ പുള്ളിക്കുയിലേ എന്റെ പുള്ളി പുള്ളി പുള്ളി പുള്ളി പുള്ളിക്കുയിലേ.. അതല്ലേ

  • @_J.a.n.i_
    @_J.a.n.i_ Год назад +69

    Vallavan & khushi എനിക്ക് അത്ര perfection തോന്നുന്നില്ല 🤔

  • @vinodrlm8621
    @vinodrlm8621 Год назад +91

    04:46 വിജയ് അഭിനയിച്ച ഖുഷി സിനിമയിലെ ഒരു പൊണ്ണുവന്നു നാൻ പാർത്തെ എന്ന പാട്ടിന്റെ ബിജിഎം പോലെ ഉണ്ട് 👍

  • @INDIAN-ce6oo
    @INDIAN-ce6oo Год назад +42

    "ചിരിയോ ചിരിയോ നിൻ നൊമ്പര ചിരിയോ..." സോങ് കോപ്പി ആണ് മാഷേ.. പഴയ ഒരു ഗോവിന്ദ സോങ് ആണ്... "ഹോട്ടൽ മേ ജായേ..." അങ്ങനെ എന്തൊ ആണ് വരി.

  • @toxiNtidE
    @toxiNtidE Год назад +27

    8:09 That moosa moosa moosa... moosaa...😂😂😂

  • @krishnajithpr2850
    @krishnajithpr2850 Год назад +46

    ഇതിലെ ചിലതൊക്കെ ഒരേ instruments അതെ സ്പീഡിൽ play ചെയ്യുമ്പോൾ തോന്നുന്ന സാമ്യം ആണ്.

    • @ramanandr7562
      @ramanandr7562 4 месяца назад +2

      Sathyam ath ipozhum mansilavathe copy enn parayunnavarund

  • @pachupachu2390
    @pachupachu2390 Год назад +96

    ഇപ്പഴത്തെ പിള്ളേർ കൊള്ളാം എന്താ കളി 😂😂😂

  • @parvathyprasad9967
    @parvathyprasad9967 Год назад +23

    12:46 ആ സോങ് എനിക്ക് R.Rajkumar ഹിന്ദി film സോങ് ഇല്ലെ.. അതിൽ നിന്ന് എടുത്തതല്ലേ.. Song "Gandi Baat.." അതിന്റെ ബിജിഎം പോലെ തോന്നുന്നു.. അതൊന്ന് നോക്കൂട്ടോ pewerettaaa😌

  • @Chhjmmkg
    @Chhjmmkg Год назад +15

    Re-upload aanelum thanks for reminding how much successful copycats are in India. They provide me free inspiration to copy other people's hardwork!

  • @midhun331
    @midhun331 Год назад +136

    ഛത്രപതി bgm കോപ്പി ആയിരുന്നോ.....
    എന്തായാലും കേൾക്കാൻ നല്ല രസമാണ്😍🔥.....

    • @abbasthajudeen6990
      @abbasthajudeen6990 Год назад +2

      Drona bgm um

    • @midhun331
      @midhun331 Год назад +2

      @@abbasthajudeen6990 👍🔥

    • @munavarshafeeque495
      @munavarshafeeque495 Год назад +1

      മമ്മൂട്ടി യുടെ ദ്രോണയിലെ tune ഉം അത് തന്നെയല്ലേ

    • @Gopika_K_Gokulan
      @Gopika_K_Gokulan Год назад

      Drona movie bgm poleyum thonni..

  • @SRGjr16
    @SRGjr16 Год назад +21

    But vikram and Bheeshma parvam same year oru film Start chayumbol Tanna atinta bgm and songs complete chayum, pinna vikram oru big budget film anu, vikram shooting start chaytatu 2020 il anu agana nokumbol atu onnakil coincidence allakil Bheeshma parvam vikram film na copy chaytatu

    • @mq388
      @mq388 Год назад +3

      Ath randum vere oru songinte copy anenn. 2.59 vech nokiya mathi

  • @subzer1655
    @subzer1655 Год назад +39

    Meesamadhavan bgm 🔥

  • @lokilaufison353
    @lokilaufison353 Год назад +76

    GOT ലെ BGM മറിമായം Modify ചെയ്തതല്ല🚶🏻‍♂️
    Mahesh raghav എന്ന youtuber create ചെയ്തതാ (got indian version ) എന്ന് പറഞ്ഞു, just like harry potter bgm❤️
    പിന്നേ മറിമായം അത് അങ്ങനെ എടുത്തു ഇവിടെ ഇട്ട്🤣
    Serial കാരുടെ main പരിപാടി അതല്ലേ 🐧

    • @aebeljoseph1494
      @aebeljoseph1494 Год назад +1

      Yeah u'r right...avr vereyum themes idhupole use cheyaarindu...

    • @pulsarmania6534
      @pulsarmania6534 Год назад

      Mahesh raghav thivandi movile hit songinte endil alu music cheyunnund but athu movil illa YouTubil nokkiyap kittum"ruclips.net/video/6cXznuU2-MQ/видео.html

  • @kasrodgamer1322
    @kasrodgamer1322 Год назад +42

    Anirudh:😁😁

  • @sumeshpai6559
    @sumeshpai6559 Год назад +5

    05.12 ഏകാന്ത ചന്ദ്രികേ 🤣🤣🤣😂😂😂അതും കോപ്പി

  • @human_7341
    @human_7341 Год назад +9

    ഒരു തിരുത്ത് unde..🫰🏻 ലാസ്റ്റിലായി വരുന്ന tone സൂര്യടെ മാസ്സ് എന്ന പടത്തിലെയും അല്ലാ.. അതും കോപ്പി ആണ്..
    2013 ൽ ഇറങ്ങിയ രാജ്‌കുമാർ എന്ന hindi പടത്തിലെ saree ke fall sa.. എന്ന പാട്ടിലെ tone ആണ്..

    • @parvathyprasad9967
      @parvathyprasad9967 Год назад +2

      ആ പാട്ട് അല്ല.. അതിലെ GANDI BAAT.. അതിലെ ബിജിഎം ആണ്

    • @suryafan889
      @suryafan889 Год назад

      R raj kumar Gandi baat aanu

  • @NIKHILRAJSKYNET
    @NIKHILRAJSKYNET Год назад +18

    9:36 dhrona malayalam movie theme song polund😂

  • @_ala_v_ala_thi_1642
    @_ala_v_ala_thi_1642 Год назад +74

    G.O.T BGM 🥺😍😍😲😲
    Goosebumps

    • @jayakrishnankj9220
      @jayakrishnankj9220 Год назад +3

      Guru malayslsm movie bgm cheriya similarity ind

    • @Gutsu000
      @Gutsu000 Год назад +1

      @@jayakrishnankj9220 pari anu, po myree

  • @vishnu-mfc
    @vishnu-mfc Год назад +130

    Rolex Copy ആണെന്ന് തോന്നുന്നില്ല Same Instrument Use ചെയ്തതിന്റെ Similarities ആണ്💯

  • @acostshorts123
    @acostshorts123 Год назад +7

    0:19 poyi poyi mayavi😂

  • @tesfaye3105
    @tesfaye3105 Год назад +54

    The best copy adi award goes to...
    Anirudh Ravichandran 😂

  • @muhammedubaid8825
    @muhammedubaid8825 Год назад +19

    3:28 കുട്ടനാടൻ കാഴലിലിൽ........ പാട്ടൊന്നു പാടടി...... അതു മാതിരി ഉണ്ട് 😂

    • @vincentgomez9184
      @vincentgomez9184 Год назад

      Njan aa patt anennna vijarichathu

    • @Amaleeyyy
      @Amaleeyyy 4 месяца назад

      Nooo BALLATHA JAATHIII SONG POLE UNDDDD👊🗿🗿🗿

  • @ClassyyetMessy
    @ClassyyetMessy Год назад +9

    Ee video indakkiya aal/team poweresh🤟🏾👌😅you have taken lot of effort and done good research

  • @ANANDVFC
    @ANANDVFC Год назад +10

    9:34 bgm drona 2010 bgm ആയിട്ട് സാമ്യം ഉണ്ട് നിങ്ങൾക്ക് തോന്നിയോ

  • @albinissac3930
    @albinissac3930 Год назад +32

    VIKARAM.. Mayavile bgm alla old vikaram bgm anu ilayaraja cheyitha bgm

    • @_VEDHALAM_
      @_VEDHALAM_ Год назад +4

      അതിന് ലുട്ടാപ്പി bgm അതിൽ add ആക്കിയത് അല്ലേ കോപ്പി എന്ന് പറഞ്ഞത്!🤦🏻‍♂️💯

    • @kelappan3133
      @kelappan3133 Год назад

      Athil ingane alla

  • @sandeepcv5312
    @sandeepcv5312 Год назад +9

    ഒരാളെ പോലെ ഏഴ്‌ പേരുണ്ടന്നല്ലേ.. അപ്പൊ ഒരു പോലെ കുറെ രണ്ടണ്ണം എങ്കിലും ആവാലോ 😄 -ലെ music directors

  • @b-me-al-ways6497
    @b-me-al-ways6497 Год назад +10

    ‘ധീര’ യക്ക് മുമ്പ് കേൾപ്പിച്ചതിൽ സൂര്യയുടെ ‘മാസ്സ്’ ലെ പാട്ടും കോപ്പി ആണ്..ഷാഹിദ് കപൂർ ന്റെ ‘ഗന്തീ ബാത്..’ ആണ് ഒറിജിനൽ. 🤣🤣🔥🙌

    • @adarshusha466
      @adarshusha466 8 месяцев назад

      Njn parayan vannappol comment

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Год назад +29

    മലയാളത്തിൽ ഇക്ക ❤🔥തമിഴ്ൽ സൂര്യ ❤🔥🔥ഹിറ്റുകൾ മാലപ്പടക്കം പോലെ അടിച്ചു വാരുന്നവർ ❤❤❤🔥🔥😘😘😘

  • @sarathas8155
    @sarathas8155 Год назад +14

    Last madury ulla song, love today movie ulla song polee😁😂

  • @ZODIAC_505
    @ZODIAC_505 Год назад +6

    Poli.. Anirudhine vech chambiyath kidu.. Pinne meeshaadhavanum.. 😂😂

  • @jayakrishnankj9220
    @jayakrishnankj9220 Год назад +21

    Moosa bgm❤😍😍😍

  • @nikhil_willington
    @nikhil_willington Год назад +38

    Saroj kumar vs Maanad 🤣💥

  • @Kk_Hamsa
    @Kk_Hamsa Год назад +15

    Great music sense and troll skills 👍🤣

  • @aravindsreekumar1093
    @aravindsreekumar1093 Год назад +12

    Salute for ur brilliance

  • @xdgamer2716
    @xdgamer2716 Год назад +13

    That GOT bgm in marimayam 🤣🤣🤣

  • @ERORRCRUZ.KL0362
    @ERORRCRUZ.KL0362 Год назад +3

    Nnalum ijjnte samdhikaanam uff aazhathil iraghi ellaa paattum kand pidicha anno🔥🔥pever 😌 Anne samadhich irikan poli ❤️ne shooperada 😽😽
    10:20 pand thott kettu sheelam ullath kond manasilaayi #KSHMR ahnenn. baaki ullathoke pinna parayandallo 😹 nnalum game noke song copy adichath uff ithrek daridhram ahno song nu👀🙊

  • @yadhusunil9087
    @yadhusunil9087 Год назад +9

    gautham nanda 2017 - mass 2015 - R rajkumar 2013

  • @Muhammedhafam
    @Muhammedhafam Год назад +4

    G.O. T series bgm ന് ഒപ്പം ഠിം ഠിം 2 മണിയുംകൂടി കൂട്ടി അടിച്ചപ്പോ ശുഭം 😁😁പുതിയൊരു bgm n മലയാളം industry തുടക്കം കുറിച്ചിരിക്കുന്നു 😁😁😁🤣ufff🔥രോമാഞ്ചം 🔥

  • @Mr.ponjikkara0
    @Mr.ponjikkara0 Год назад +6

    12:36 R... Rajkumar movie le bgm aan surya annan nte movie mukkiyath😂

  • @jamsheerv9370
    @jamsheerv9370 Год назад +1

    Video kanda udane subscribe cheythutto😁😃like adichu 😆😆

  • @whoami1162
    @whoami1162 Год назад +10

    Great video, Really funny 😅 some are might be copy or inspiration, But there is something called Sampling in music. So don't take it seriously. ☺️

    • @akhil7046
      @akhil7046 10 месяцев назад

      Finally someone with some music knowledge ❤

  • @mys-terio_
    @mys-terio_ Год назад +9

    Death race bgm matti yuvan vere lvl aaki 👌🏻🌝⚡️

  • @Rebelstar...
    @Rebelstar... Год назад +20

    Eppo indiayil ettavum fanbase ulla music director Ravi basrur anne💥👀

  • @ngk9823
    @ngk9823 11 месяцев назад +1

    Rolex gang memberൻറെ തലവെട്ടി കഴിഞ്ഞു മറ്റു gang membersനെ നോക്കുമ്പോൾ ഉള്ള bgm DJ Snake ൻറെ majantha redhim ൽ നിന്നും എടുത്തത് പോലെയുണ്ട്

  • @Sathya_1996
    @Sathya_1996 Год назад +1

    Nice 👍 . Ellaathinteyum year koodi add cheytthirunnengil onnukoodi better aayene.

  • @technoaea7121
    @technoaea7121 Год назад +32

    Le...Anirudh..."njhaan enthu music cheythaalum athinu varshanghalkku munpe aaarenkilum athu cheythu kalayum"🤣🤣🤣

  • @GamerV-4
    @GamerV-4 Год назад +1

    മരക്കാർ അറബിക്കടലിന്റെ സിംഹം BGM Copy Tiny Archers Game BGM
    Marakkar BGM: ruclips.net/video/nO_-k2atmy4/видео.html
    Tiny Archers BGM: ruclips.net/video/oI0D9tvB3c4/видео.html
    😮

  • @dongladson6252
    @dongladson6252 Год назад +3

    Trolan upayokikkunna cinema dialogue enganeya kittunne🤔. Plz ans.

  • @abykillsgaming283
    @abykillsgaming283 Год назад +24

    I should appreciate the way how you find the right songs and their copies👏👏👏👏🙏

  • @Rekha-pp1md
    @Rekha-pp1md Год назад +9

    8:49😂😂😂

  • @Ziva-indeevaram
    @Ziva-indeevaram Год назад +3

    Nte ponno.... Vannu.. Vanuuu pillarude luttapide bgm vare song ayi😂😂😂😂

  • @serinsuni..
    @serinsuni.. Год назад +1

    എന്റെ പൊന്നോ സമ്മതിച്ചു തന്നു ട്ടാ എങ്ങനെ സാധിക്കുന്നു ഉവ്വേ 👌👌👌

  • @safwanriyasofficial2708
    @safwanriyasofficial2708 Год назад +9

    Beeshmayum rolexum bgmum kuraye veythyaasam ondallo

    • @Carl-hh8vy
      @Carl-hh8vy Год назад

      ചിലതൊക്കെ ഉഡായിപ്പ bro !

  • @DemolitionWorld03
    @DemolitionWorld03 Год назад +7

    3:47,6:05 തല അജിത് 🔥

  • @abhijithn8754
    @abhijithn8754 Год назад +2

    Ithoke thappi pidichalo good work 😅😅

  • @0708im
    @0708im Год назад +3

    That kgf and avatar music is very much similar to the music from the movie Jeans (Aiswarya Rai, Prasanth)

  • @Carl-hh8vy
    @Carl-hh8vy Год назад +5

    ഈ copy യിലൊന്നും ഒരു കാര്യവും ഇല്ല .എങ്ങനെ അത് വേറിട്ട master peice ആക്കാം എന്നതിലാണ് കാര്യം.ചിലതോന്നും കോപ്പിയേ അല്ല ,പിന്നെ സാമ്യം വരുന്നത് ഒരേ musical instruments ഉപയോഗിച്ചതായോണ്ട !

    • @shameer004
      @shameer004 Год назад

      അത് കറക്റ്റ്.... But അനിരുധ് നന്നായി ചാമ്പുന്നുണ്ട് 😃😃😃

  • @fajmyorganica5884
    @fajmyorganica5884 7 месяцев назад +1

    Rolex beeshma differents und.... same instrument ayathkondan angane thonnunath....
    But vikram mayavi😂😂polichu😅😂

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Год назад +4

    ആ വാരിസും തുണിവും ഒക്കെ തിയേറ്റർ ഒഴിഞ്ഞ ഓടുന്നത് 🤣🤣🤣🤣💦💦💦💦ആരും കാണാൻ ഇല്ല 🤣🤣💦💦💦💦💦💦💦💦💦

  • @ygedits8260
    @ygedits8260 Год назад

    Well not everything is copied some of them are free lance music available in official websites so anyone can use that and the music were just inspired......

  • @kadheejahussain6051
    @kadheejahussain6051 6 месяцев назад

    Nannayitttund 👍 orupad kashtapett kanum le ❤

  • @shijieditz4643
    @shijieditz4643 Год назад +6

    Vere level observation 👏👌

  • @BhakthanG
    @BhakthanG Год назад +6

    Vikram Anirudh നേരത്തെ ചെയ്തത് ആണ് release late ayatgalle

    • @suneemohmd08
      @suneemohmd08 Год назад +2

      Athanne bro.. Ee pottamaar oronn paranj indaakkaan allaand beeshma irangaan ani kaathirikkalle ath copy adich bgm undaakkaan🤦‍♀️ vikram musics okke already kure munnathanne ready aaakiyakn

  • @rockyy6388
    @rockyy6388 Год назад +2

    Bro oru രക്ഷയും ഇല്ല 🤣❤️🤗

  • @hariharan3083
    @hariharan3083 Год назад +10

    08:33 Goosebumps

    • @truth6074
      @truth6074 Год назад +1

      🤮🤮🐒🦍🦍

  • @momlittleking22
    @momlittleking22 Год назад +9

    എരന്ന് തിന്നുന്നവനെ തുരന്ന് തിന്നുന്നു😂😂

  • @kirankkkichu2813
    @kirankkkichu2813 Год назад +23

    Anirudh bgms chumma 🔥🔥

  • @siyasdude6091
    @siyasdude6091 Год назад +11

    Got theme made me laugh out my soul 🤣😅

  • @sanukamc
    @sanukamc 6 месяцев назад

    കാണാൻ ഇത്തിരി വൈകിയാൽ എന്താ മനസ്സ് നിറഞ്ഞു ചിരിച്ചു ❤എൻറെ അമ്മ ഇവനൊക്കെ എവിടുന്നാണ് വരുന്നേ😂😂

  • @mollywoodgarage
    @mollywoodgarage Год назад +7

    മച്ചാനെ പൊളിച്ചു 😂😂😂👌👌👌

  • @stanyshaji7636
    @stanyshaji7636 Год назад +4

    Sushin enthokke paranjalum 🔥🔥🔥 ahn

  • @jaisonjaisonps875
    @jaisonjaisonps875 Год назад +2

    9:31 ith kattattu drona (mammuty yude) film bgm pole und ...

  • @vighneshvikram2302
    @vighneshvikram2302 Год назад +1

    8:15 paappan kidu aayirunu compared to moosa bgm

  • @foxygaming170
    @foxygaming170 Год назад +1

    1: 32 entammee aa nilavili shabdhamenkilum ozhivakkamayirunnu.. ennal aalkark pettenn manassilavillayrunnu.. inganeyumundo copy😂😂

  • @sreelakshmipm3015
    @sreelakshmipm3015 Год назад +4

    Dookudu songum rajadhiraja same 😁, dookudu alle adyam irangiye

  • @Ms.Blaaaa
    @Ms.Blaaaa Год назад +2

    Dheera njn pratheekshichilla....
    Oru padu emotions Vanna bgm arunnu...
    😭😭😭😭

  • @gangamp1624
    @gangamp1624 Год назад +1

    10:22 കൊമ്പൻ 🤣🤣🤣🤣

  • @MersalMaaran4828
    @MersalMaaran4828 Год назад +2

    Master le bhavani bgm onnum... Oru kozhappameyilla🙌🏻... Vikram match... Ind but ithila

  • @johnjohn-sc6qj
    @johnjohn-sc6qj Месяц назад

    3:18 Ballatha jathi song poleyundu 😅

  • @sanoob7403
    @sanoob7403 Год назад +7

    1:39😂😂

  • @ananyakrishna4004
    @ananyakrishna4004 Год назад +1

    3:36 kuttanadan kayalile 🎶🎶[similar ayyi thonni]😌

  • @sibilm9009
    @sibilm9009 Год назад +2

    Anirudh,yuvan,Ravi basrur,sushin syam...നാണമില്ലെടെ നിനകൊന്ന്നും...വല്ലവൻ്റെയും സൃഷ്ടി മോഷ്ടിച്ചു modify ചെയ്ത് അവതരിപ്പിക്കുന്നതിൽ ഒരു കഴിവുമില്ല..ഇത്രയും നാൾ ഞാൻ മനസ്സിൽ കൊണ്ട് നടന്ന 2 പേരും ഉടായിപ്പ് ആണെന്ന് അറിഞ്ഞ ഞാൻ😵.Aa മങ്കാത്ത പോലും അമ്മാതിരി copy 🙏😏

  • @midhun331
    @midhun331 Год назад +20

    സരോജ് കുമാർ bgm ശ്രീനിവാസൻ🤣🔥.....
    എന്നാലും മാനാട് bgm copy ആയിരുന്നോ😐😶....

  • @editzsworld9546
    @editzsworld9546 Год назад +4

    Jailer ഉം indusry Baby ഉം ഒരു match ഇല്ല...

    • @Carl-hh8vy
      @Carl-hh8vy Год назад +2

      എനിക്കും തോന്നി ,ചിലതൊക്കെ ഉഡായിപ്പ

    • @rashidarashi9091
      @rashidarashi9091 Год назад +2

      അത് ശരിയാണ് ചില bgms കേൾക്കുമ്പോൾ coppy അടിക്കത്തായി തോന്നുന്നില്ല 👍👍