35 തകർപ്പൻ തഗ്ഗ്കൾ ആയി JUDGES !! | SUPER 4 SEASON 2 THUG LIFE LATEST 🤣🔥| THUG LIFE MALAYALAM

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 724

  • @priyap9513
    @priyap9513 3 года назад +7246

    ഇതൊരു പാട്ട് show ആണ് പക്ഷെ ഇത് വരെ പാട്ട് കേൾക്കാൻ ഈ ഷോ കാണാതെ ജഡ്ജസിന്റെ thung കാണാൻ മാത്രം എന്നെ പോലെ വരുന്നവർ ഇവിടെ കമോൺ 😁😍

  • @sahalabdulsamad1610
    @sahalabdulsamad1610 8 месяцев назад +1716

    Anyone in 2024😂

  • @sudhisharibint1660
    @sudhisharibint1660 3 года назад +4670

    Thug king : vidhu 👑
    Thug queen :rimi🤣🤣🤣

  • @rejimathew1527
    @rejimathew1527 3 года назад +3856

    Vidhu's timing though🔥🔥😂😂😂

  • @jessicajoy5933
    @jessicajoy5933 3 года назад +5853

    i highly recommend this video for stressed people out there, great stress reliever

  • @vinayr802
    @vinayr802 3 года назад +1381

    വിധു അണ്ണൻ counters ഒരു രക്ഷയും ഇല്ല..,😁

  • @cpnihal3512
    @cpnihal3512 Год назад +841

    എന്തായാലും ഇവരെ നാലുപേരെയും വച്ച് ഏതു ചാനൽ എന്തു പരിപാടി വച്ചാലും അതു ഉറപ്പായും വിജയിക്കും 💥💥💥💥 അത്രമേൽ പ്രേക്ഷകർ ഇവരെ ഇഷ്ട്ടപെടുന്നു

  • @The_minimalist837
    @The_minimalist837 2 года назад +894

    ഇതിലെ ഒറ്റപ്പാട്ട് കണ്ടിട്ടില്ല...
    ഇതിലെ ഒറ്റക്കൗണ്ടറും കാണാതിരുന്നിട്ടുമില്ലാത്തവര്‍ എത്രപേര്‍.???

  • @jonadhanjames4388
    @jonadhanjames4388 3 года назад +1320

    Eee program njan kaanarillaa but thug kaanaarund 😂😂😂

  • @abhisum1351
    @abhisum1351 3 года назад +2684

    Comedy show kandal polum ithrem chiri varilla

  • @aswathyarun2530
    @aswathyarun2530 3 года назад +582

    വിധു ചേട്ടാ... ഒരു രക്ഷയുമില്ല ചിരിച്ചു ചത്തു 🤣🤣🤣

  • @twinswings1295
    @twinswings1295 3 года назад +757

    റിമി ചേച്ചി വിധു അണ്ണൻ MASS❣️

  • @harshahareendran154
    @harshahareendran154 3 года назад +1611

    Never watched the show, but they r a fun gang 😂🤣😂
    Vidhu Anna 🥰👌🏻

  • @d4dell311
    @d4dell311 3 года назад +747

    പഠിച്ചവർ തന്നെ ചുരുക്കമുള്ളു 🤣🤣🤣👌👌👌👌

  • @Adhi7306
    @Adhi7306 3 года назад +359

    റിമി ചേച്ചിയെ ഇത് കണ്ടപ്പോൾ ശരിക്ക് ഇഷ്ടമായി🔥🔥

  • @IMettymetty
    @IMettymetty 3 года назад +1118

    വിധു ആകെ മാറി പൊളി ആയി 😂

    • @akhilalexg
      @akhilalexg 3 года назад +24

      Pulli eppozhum ingne thanneya pande thug arn

    • @jithumon4427
      @jithumon4427 3 года назад +2

      😁

    • @dEcoRgOld
      @dEcoRgOld 3 года назад

      Metti ippo oru mind illatto ❤️

    • @leelammakurian2480
      @leelammakurian2480 3 года назад

      @@jithumon4427 p vi bdyi

    • @maloottymalavika7442
      @maloottymalavika7442 3 года назад +27

      വിധു ചേട്ടൻ പണ്ടേ പൊളിയാ.....

  • @sajandev
    @sajandev 3 года назад +480

    വിധു പൊളിയാണല്ലോ...👌
    പുല്ലും വണ്ടിയും കലക്കി 😄

  • @doramol9747
    @doramol9747 3 года назад +411

    വിധു അണ്ണൻ. റിമി ചേച്ചി 😁😁king and queen

  • @AbeyAbrahamJohn
    @AbeyAbrahamJohn 3 года назад +337

    കൊള്ളാം വിധു മോനെ... ഇതുപോലെ കൗണ്ടർ അടി എന്റെ രമേശ് പിഷുവിലെ ഞാൻ കണ്ടിട്ടുള്ളു...

  • @your_fav_motoholic
    @your_fav_motoholic 3 года назад +174

    1:20, കുറച്ച് പച്ചവെള്ളം തരട്ടോ..ചവച്ചു കുടിക്കുന്നോ...😁😂

  • @vijivijitp9622
    @vijivijitp9622 Год назад +161

    വിധു അണ്ണൻ്റെ കോമഡി poli ❤️❤️....പഠിച്ചവർ തന്നെ ചുരുക്കമാണ്....😂😂😂😂

  • @lalulalu8041
    @lalulalu8041 Год назад +621

    Comedy പരിപാടിയിൽ ചളി, പാട്ട് പരിപാടിയിൽ ഇടിവെട്ട് കോമഡി ❤️🔥🔥🔥🔥super4❤️

  • @swetha9858
    @swetha9858 3 года назад +426

    Time edth ithokk thappiedth edit cheytha aalanu poli 🤷🥰💕

  • @akhilkumar8034
    @akhilkumar8034 3 года назад +694

    Ithvare oralde patu polum ketitilla. Bt ottumika episodileyum counter ketitund . Angne ullorundo😁

  • @Kaarthiii
    @Kaarthiii 3 года назад +293

    Troll മാത്രം കാണുന്ന ഞാന്‍ 😂 😂

  • @summervlog7614
    @summervlog7614 2 года назад +249

    Rimu ഏതു ടൈപ്പ് ചെരുപ്പും എന്റെൽ ഉണ്ട് 😅😅

  • @riyajannath1561
    @riyajannath1561 3 года назад +157

    വിധു ചേട്ടാ ഇത്രയും കോമഡി പറയോ പൊളി

  • @Kolamvibe
    @Kolamvibe 3 года назад +219

    ഈ നാലു ജഡ്ജ് ഉം ഒരു സംഭവമാണ് ❤️❤️😍😍👍🏻👍🏻👏🏻👏🏻👏🏻

  • @vidyakp1997
    @vidyakp1997 3 года назад +252

    റിമി & വിധു.. massss...😎😎✌️✌️

  • @nihalasherin7010
    @nihalasherin7010 6 месяцев назад +108

    2024 kanuvar indo😂

  • @ariyaal00
    @ariyaal00 3 года назад +306

    ചേട്ടനാണ് നിന്റെ മുന്നിലേ പുല്ലും വണ്ടി
    എന്റെ സിത്തു.......

    • @ivory2385
      @ivory2385 3 года назад +7

      Manassilayilla

    • @tunetheworld96
      @tunetheworld96 3 года назад

      @@ivory2385 enikum

    • @ivory2385
      @ivory2385 3 года назад

      @Jayasree G athenikkum ariyam aa pullumvandi enna prayogathiloode udheshicha meaning aa manassilaavathe

    • @rajeevana635
      @rajeevana635 2 года назад +1

      കാരണം നമ്മൾ വണ്ടി എടുത്ത് റോഡിൽ ഇറങ്ങുമ്പോ മുന്നിൽ ഒരു പുല്ലും വണ്ടി ( വലിയ ലോറി ) ഉണ്ടെങ്കിൽ അതിനെ ഓവർടേക്ക് ചെയ്ത് പോകാൻ കുറച്ചു കഷ്ടമാണ്, അതാണ്

  • @seraiahsworld
    @seraiahsworld Год назад +91

    എത്ര തവണ ഇ videos എല്ലാം കണ്ടെന്നു അറിയാൻ പാടില്ല.... Correct ആണ്... Stress releif തന്നെ ആണ് 🤣🤣🤣🤣🤣rimu, വിധു ചേട്ടൻ, jo baby, സിത്തുമണി... ഇവരുടെ combo ഇനിയും വേണം എന്ന് ആഗ്രഹിക്കുന്നു 😍😍😍😍😍😘😘😘😘😘😘😘😘😘😘

  • @Akshithabiju
    @Akshithabiju 3 года назад +123

    2:56Haai beautiful people😂😂😂Vidhu Annan😎

  • @sabeenau5002
    @sabeenau5002 3 года назад +134

    Padichavar thanne churukollu. Vidhu chetta adhu polichu. Super 🤣🤣🤣🤣

  • @mainhindusthani
    @mainhindusthani 3 года назад +102

    പിഷാരടിയുടെ തെറ്റാണെന്ന് പറഞ്ഞതു ശരിക്കും ജോത്സനയുടെ പോലെ തന്നെ

  • @soudhaaboobackar8526
    @soudhaaboobackar8526 3 года назад +242

    Stress വരുമ്പോ കാണാൻ പറ്റിയ vdo, poli🥰🥰♥️

  • @Varity984
    @Varity984 Месяц назад +7

    ധ്യാൻ ശ്രീനിവാസൻ,,,,വിധു പ്രതാപ്. .....നല്ല വാർത്തനമാണ് രണ്ടുപേരുടെയും 😂😂😂

  • @sreejithsiva8463
    @sreejithsiva8463 3 года назад +310

    ഞാൻ വിധു പ്രതാപ് പാട്ടുകാരനാ 🤣🤣🤣

  • @aladdin9301
    @aladdin9301 3 года назад +154

    വിധു അണ്ണൻ 😂

  • @Trents123
    @Trents123 3 года назад +365

    Vidhu Annan Poli♥️

  • @abhimava2852
    @abhimava2852 3 года назад +238

    Rimuu ❤️

  • @sreejithsiva8463
    @sreejithsiva8463 3 года назад +105

    വിധു അണ്ണൻ ഒരേപോളി 🤣🤣🤣🤣

  • @parvathysalim3205
    @parvathysalim3205 3 года назад +241

    Rimi nd Vidhu❤

  • @midhunkrishna8705
    @midhunkrishna8705 3 года назад +261

    (4:58) vidhu annan scene💥💥💯😅😅😅😅

  • @SCRPSC
    @SCRPSC 3 года назад +213

    Her smile....Sithhhummaaa😘🤩🥰

  • @chandni8621
    @chandni8621 3 года назад +252

    Seriously mind full cut aayi depression adich irikumbo relief kittan vendi kanan patyoru team aahnivar.. Ithaan aa tension free capsule guys.. 😂😘

    • @rainbowrm7131
      @rainbowrm7131 3 года назад +2

      Depression o🙄

    • @MN-tn5vv
      @MN-tn5vv 2 года назад +2

      Depression meaning nthan enn manasilaku

  • @leoking558
    @leoking558 3 года назад +134

    ഞാൻ ഒരുപാട് chirich😂 ചിരിച്ചു ചിരിച്ചു വയറ് ഉളുക്കി 😂ഞാൻ എന്റെ കൂട്ടുകാരനെ കാണിച്ചപ്പോ അവൻ ആർത്തു ചിരിച്ചു 😂അത് കണ്ടിട്ട് കണ്ട് നിന്നവരെല്ലാം കുലുങ്ങി ചിരിച്ചു 😂

  • @athiragireesh9704
    @athiragireesh9704 3 года назад +109

    Vidhu annan oru rakshayumillaaa❤❤❤

  • @ashrafmry1971
    @ashrafmry1971 2 года назад +131

    വിധു ഒരു മൊതലാണ് 😀😀😀😀😀👍👍👍👍

    • @geethuvarghese9103
      @geethuvarghese9103 Год назад

      Oru onnonnara mothalaaa pulli.. Oru nimisham njan set'ile bagamannnu chinthichubpooyi.. N "ammmma..😂" was my favourite.. top notch! ❤

  • @sumisasikumar9221
    @sumisasikumar9221 Год назад +51

    Rimu× Vidhu adaar combination....

  • @BijuP-bn8fu
    @BijuP-bn8fu 6 месяцев назад +4

    സിതാരയുടെ ചിരി പണ്ട് കവികളൊക്കെ വർണ്ണിച്ച പോലെ കിലുക്കാം പെട്ടി പോലെയാണ്. സൂപ്പർ ചിരിയാണ്. Programum super annu.👍👏

  • @Asluzera1008
    @Asluzera1008 3 года назад +122

    Sangadam okkey varumbol ivarudey ith kaanumbol manasinu oraashvaasvam🥰🥰🥰

    • @jijank1182
      @jijank1182 3 года назад

      സത്യം 👍🏻😊

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 3 года назад +123

    Vidhu chettan fans undo 😂😂😂😂😍😍

  • @samjeeshmadhav
    @samjeeshmadhav 3 года назад +402

    വിധു ❤️❤️❤️❤️❤️😘😘😘😘😀

    • @kumbidi_sir211
      @kumbidi_sir211 3 года назад +1

      Hai pinna foodyio 😁😜

    • @kumbidi_sir211
      @kumbidi_sir211 3 года назад +1

      I love you all but ചുമ്മാ ✌️✌️😉

    • @anuxavier1990
      @anuxavier1990 3 года назад +1

      ❤❤❤

    • @kumbidi_sir211
      @kumbidi_sir211 3 года назад

      അണ്ണൻ poli 😍😍😍ഞാൻ hari i really love you Kyon marking അണ്ണാ ✌️

    • @nitheesh5232
      @nitheesh5232 3 года назад +2

      Ee program ethra manikku which channel?

  • @bbvbbgg1492
    @bbvbbgg1492 2 года назад +145

    Vidhu timing great 😂😂😂😂❤❤

  • @meeraarun7424
    @meeraarun7424 Год назад +46

    Plz start this show again
    With the same panel of judges

  • @rameespp2716
    @rameespp2716 3 года назад +140

    Vidhu chettan ✨🔥😍😍🔥✨

  • @tunetheworld96
    @tunetheworld96 3 года назад +80

    Comedy show kalekkal poli
    Judges gang.. oru rakshayum illa

  • @aneeshvirat7609
    @aneeshvirat7609 Год назад +11

    അത് ജയിലിനകത്ത് ഇത് പുറത്ത് 🤣🤣🤣🤣🤣🤣വിധു annan vare leval താഴ്ത്തില്ലടാ 🔥🔥🔥🔥🔥🔥🔥

  • @varun3062
    @varun3062 3 года назад +84

    Of the best entertaining program nd best judges ❤️

  • @gazalsoman6971
    @gazalsoman6971 3 года назад +77

    വിധു ചേട്ടാ...വേറെ ലെവൽ

  • @sk-sk143
    @sk-sk143 9 месяцев назад +20

    ഞാൻ ഇതുവരെ ഈ show യിലെ പാട്ടൊന്നും കേട്ടിട്ടില്ല, പക്ഷെ ഇവരുടെ കമന്റ്‌ പറച്ചില് ഇപ്പോഴും കാണും 😂😂

  • @anchuviiay2313
    @anchuviiay2313 3 года назад +66

    എല്ലാം മറന്നു, ഒരുപാട് ചിരിച്ചു ....

  • @sneham7915
    @sneham7915 3 года назад +85

    Vidhu chetan pinnee rimi poliii🤣🤣💗

  • @lailap1764
    @lailap1764 Год назад +36

    I hv already watched it. but ചിരിയടക്കാൻ പറ്റണില്ല

  • @jisnikc1056
    @jisnikc1056 Год назад +18

    ഇവരുടെ ഈ കോമ്പോ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ♥️♥️♥️

  • @bindhushaju5166
    @bindhushaju5166 2 года назад +31

    പൊന്നെ ചിരിച്ചു മരിച്ചു നിങ്ങൾ ഉള്ള കാരണം ടെൻഷൻ മറക്കുന്നു 🙏💖🔥🔥

  • @adithyanadi3514
    @adithyanadi3514 3 года назад +58

    Rimi 🥰🥰

  • @ayshalisha6182
    @ayshalisha6182 3 года назад +47

    Thug full rimiyum vidhuannanum aanallo

  • @lekshmilechu2004
    @lekshmilechu2004 3 года назад +42

    Padichavar thanne churukkame ulloo🤣🤣

  • @roopiniroopu130
    @roopiniroopu130 3 года назад +189

    റിമിയുടെയും സിത്താരയുടെയും നോട്ടം😀😀😀

  • @anjana2026
    @anjana2026 3 года назад +53

    Vidhu annan... 😂💞
    Rimi chechi..... 🥰😂

  • @pachusageer7420
    @pachusageer7420 6 месяцев назад +7

    ഇവർ 4 ആളും കൂടി ഒന്ന് കൂടി ഒന്നിച്ചെങ്കിൽ 😍❤️

  • @triviyan
    @triviyan Год назад +7

    തഗ്ഗുകളുടെ പെരുന്തച്ചൻമാർ ( 4 ജഡ്ജസും ).......👌

  • @sunithajayan8841
    @sunithajayan8841 3 года назад +29

    Ethra mood off anenkilum ivarudeuokke varthanam kettal full on🥰🥰🥰🥰🥰

  • @rashidchittarayilin4398
    @rashidchittarayilin4398 3 года назад +208

    Covid പോസിറ്റീവ് ആയ ഞാൻ 🤣

  • @aryalokesan2893
    @aryalokesan2893 3 года назад +68

    Highly stress reliever

  • @classieyy__009
    @classieyy__009 Месяц назад +2

    Vidhu's dialogues Just hearing lika a wow🐾🖤

  • @starwould1552
    @starwould1552 Год назад +3

    സിത്തുവിന്റെ എക്സ്പ്രഷൻ ഇട്ട
    വിധുവിനെ എനിക്ക് ഒത്തിരി ഇഷ്ടമായി 😂😂😂😂

  • @ayshaliya7286
    @ayshaliya7286 3 года назад +39

    അടിപൊളി vidhu&rimi 👍👍

  • @rajir2622
    @rajir2622 3 года назад +37

    Sithu Mani ❤

  • @mayarenjish452
    @mayarenjish452 3 года назад +27

    Sprr chirichu chirichu marichu😂😂😂🤣🤣🤣🤣

  • @aleenaallu5752
    @aleenaallu5752 3 года назад +22

    Superb superb superb oru rekshayum illa🥰😍😍😍😍❤️❤️❤️❤️❤️❤️kidu

  • @dreamdreamy6276
    @dreamdreamy6276 3 года назад +34

    Vidhu Annan vere level aah...

  • @preneethpp1043
    @preneethpp1043 3 года назад +39

    Tention Free Capsule.Thank you so much 🥰😍🤩👏👏👌✌️.I Enjoyed Lot 🥰🥰🥰

  • @soul_icon8894
    @soul_icon8894 7 месяцев назад +5

    2:45 🤣🤣
    3:27 pisharadi ath polichu😂😂

  • @soorajsnair1473
    @soorajsnair1473 Год назад +28

    Great stress buster indeed❤️

  • @neemasaneesh5222
    @neemasaneesh5222 3 года назад +15

    Vidhuchettan poli🌺🎍💐🌸🌼🌷

  • @ayishahina3a102
    @ayishahina3a102 3 года назад +30

    വിധു poli💪😍😍😍

  • @your_fav_motoholic
    @your_fav_motoholic 3 года назад +29

    6:32 ഇജ്ജാതി...എൻ്റെ പൊന്നോ 😂😂

  • @Achukadamancodu
    @Achukadamancodu 3 года назад +19

    വിധു അണ്ണൻ ഒരേ പൊളി

  • @hansalnacs6449
    @hansalnacs6449 3 года назад +28

    Vidhu chettan 😂😂😂...

  • @lenalevan621
    @lenalevan621 2 года назад +8

    6:33 🤣🤣🤣😂😂😂😂😂😂😂
    entamoooo
    vidhu annaaa

  • @yasminshamseer7093
    @yasminshamseer7093 3 года назад +95

    Vidu chettan super

  • @hemambikak
    @hemambikak Год назад +15

    Vidhuchettan poli as always❤️🔥stress relief ❤️

  • @ramseenaramsi9072
    @ramseenaramsi9072 3 года назад +54

    Vidu situ rimi jo njn karanju chirich 🤣🤣🤣🤣

  • @lekshmilechu2004
    @lekshmilechu2004 3 года назад +33

    Oo captain fit aayi🤣

  • @renukaks127
    @renukaks127 2 года назад +5

    ee videos kandapol muthal Rimiye Orupad ishtamayi

  • @Zaras304
    @Zaras304 2 года назад +17

    😂😂😂 vidhu annaan🔥

  • @saji9277
    @saji9277 9 месяцев назад +1

    😂😂 എന്റെ വിധു അണ്ണാ സമ്മതിച്ചു പൊളി കോമഡി 😂😂😅😅