വെട്ടിയാലും വെടി വച്ചാലും സാകാത്ത ടീംമ്സാണ് 😂😂😂Troll Video | Troll Malayalam | Mallu Yankee

Поделиться
HTML-код
  • Опубликовано: 17 окт 2024
  • വെട്ടിയാലും വെടി വച്ചാലും സാകാത്ത ടീംമ്സാണ് 😂😂😂Troll Video | Troll Malayalam | Mallu Yankee
    ©NOTE : Some Images , Musics , Videos , Graphics , are shown​ in this video May be Copyrighted to respected owners , not mine ✔
    This is for entertainment only.

Комментарии • 731

  • @vishnurajeev5978
    @vishnurajeev5978 2 года назад +1450

    Ivide ing malayalathil chakka thalayil veenitt vare chakanu. Athanu movie. Ithokke enth. Respect Malayalam movies.

    • @shineshibu4281
      @shineshibu4281 2 года назад +62

      Big brother enna movie yil oru building inte base polinju kotta kanakkinu kattakal vannu hero yude melil veenu hero ye moodunnund🥲.kurach kazhiyumbol athokke oru thalayina Veena laagavathode parathi chaadi Veenu varukayum cheyyunnund😋. Respect maatram 😍

    • @ohooho_5678
      @ohooho_5678 2 года назад +56

      @ vishnu Rajeev ചക്ക വീണ് മരിച്ച ആളുകൾ ഉണ്ട്...
      Lungs ആൻഡ് heart ഒക്കെ തുളച്ചു വെടിയുണ്ട കടന്നുപോയാൽ 10 second പോലും നേരെ നിൽക്കില്ല ....അപ്പോളാണ് 4 പേജ് dialogue

    • @doomsday3130
      @doomsday3130 2 года назад +24

      Second show il padakkam potti vare chavunundu chaver vavachan

    • @shineshibu4281
      @shineshibu4281 2 года назад +1

      @@doomsday3130 angane nokkiyaal bomb pottiyittum chaakathe karinja face umaayi varunnavarum und🤣 eduthu paranjaal kuree und 🙏 athokke depending aanu

    • @doomsday3130
      @doomsday3130 2 года назад +7

      @@shineshibu4281 🤣

  • @rishi9759
    @rishi9759 2 года назад +960

    "രാമാ...." എന്ന വിളിക്കു വേണ്ടി അര മണിക്കൂർ മതിലിന്റെ പുറകിൽ ക്ഷമയോടെ കുതിരപ്പുറത്ത് ഡെഡ് ബോഡിയുമായി കാത്തിരുന്ന രാമനാണ് എന്റെ ഹീറോ.🥰

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 2 года назад +555

    അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ ലെ മൂർഖൻ 😂😂😂😂

  • @The.Daywalker
    @The.Daywalker 2 года назад +263

    _കടിച്ചത് ശരിക്കുമുള്ള പാമ്പാണെങ്കിലും പുള്ളീടെ എക്സപ്രഷൻ കണ്ടിട്ട് അവന്റെ പാമ്പിനെ വേറാരോ കടിച്ചത് പോലെ തോന്നി_ 🤭

  • @fasilfiroz8343
    @fasilfiroz8343 Год назад +78

    ഇടക്കിടക്ക് ഈ ട്രോൾ ഇരുന്ന് കാണും
    എല്ലാ ടെൻഷനും മാറും 👍😂😂👍 ഇജ്ജാതി

  • @saxatwork
    @saxatwork 2 года назад +766

    അവസാനത്തെ ആ "സോറി Bro" ... ശരിക്കും ഫീൽ ചെയ്തു 😂

    • @arunedits72
      @arunedits72 2 года назад +13

      last movie name ariyaamo

    • @saxatwork
      @saxatwork 2 года назад +6

      @@arunedits72 Not sure bro... The guy who shoots is Tarun Arora I think, but not sure which movie it is. Either Kannada or Telugu movie

    • @SunTzuHere
      @SunTzuHere 2 года назад +5

      @@saxatwork ninak Malayalam enghana ariyam?

    • @saxatwork
      @saxatwork 2 года назад +4

      @@SunTzuHere ഞാൻ മലയാളിയാണ്...

    • @MalluYankee
      @MalluYankee  2 года назад +6

      😂😂

  • @shafeersha2679
    @shafeersha2679 2 года назад +169

    വെടിവെച്ചാലും ഡയലോഗ് പറഞ്ഞിട്ടേ മരിക്കു അതാവണം ഒരു നടൻ 😂😂😂

    • @thomasantony114
      @thomasantony114 10 месяцев назад +1

      ഈ സിനിമ ഇപ്പൊ കൈരളിയിൽ ഡബ് ചെയ്ത് വരുന്നുണ്ട് 😂😂😂

  • @Boogey_M4N
    @Boogey_M4N 2 года назад +576

    കൂട്ടത്തിൽ ഉള്ള കൊമ്പൻ എവിടെ = " ജയ് ബാലയ്യ.. " 💥💥💥

  • @semi9611
    @semi9611 2 года назад +98

    ട്രോളിനെക്കാൾ പൊളി കമെന്റ്സ് ആണ് 😄🤣

  • @mohammednashib8329
    @mohammednashib8329 2 года назад +37

    6:47 നെഞ്ചത്ത് വെടി കൊണ്ട് ഇല്ലാതെ ജീവനുണ്കുണ്ട് സംസാരിക്കുമ്പോ.പിറകിലെ ആ ചേച്ചിടെ ശ്രദ്ധ മൂക്കിലാണ് 🥵🤣

  • @thenine666
    @thenine666 2 года назад +165

    0:12 ഈ sceneല്‍ കൂടി ഉദ്ദേശിക്കുന്നത് പാമ്പിനെ kaal വലിയ വിഷം നിറഞ്ഞ മനസ്സ് ഉള്ള മനുഷ്യന്‍ ആണെന്ന് ആണ്‌... 😂

    • @earthfall1636
      @earthfall1636 2 года назад +12

      Director Brilliance 😁

    • @siyasps9264
      @siyasps9264 2 года назад +2

      Ente monea

    • @shabil98956
      @shabil98956 2 года назад +3

      Enik manassilayathe illa😂😂😂

    • @thenine666
      @thenine666 2 года назад +2

      @@shabil98956 ഇതുകൊണ്ട്‌ ആണ്‌ പറയുന്നത് അറിയില്ലെങ്കിലും chothich അറിയണം എന്ന്

    • @shabil98956
      @shabil98956 2 года назад +1

      @@thenine666 അപമാനത്തെ പോലും ഏറ്റു വാങ്ങുന്ന ഒരുത്തനെ ആദ്യമായി കാണുകയാ😂😂😂😂😂

  • @shanoosCrazy
    @shanoosCrazy 2 года назад +51

    ഇതൊക്കെ കണ്ടിട്ട് ഇവർക്ക് തന്നെ നാണം തോന്നുന്നില്ലേ ആവോ... കഷ്ടം

  • @vishnusuresh5027
    @vishnusuresh5027 2 года назад +121

    1:45 ondii....😂🤣 👌 1:58 Raamaa...😂

  • @nerudapablos9350
    @nerudapablos9350 2 года назад +73

    01:45 That sync😂

  • @Arun-ge3xl
    @Arun-ge3xl 2 года назад +87

    ഈ വിവേക് ഒബ്‌റോയ്‌ കൊണ്ടു വന്നു കിടിലൻ റോൾ കൊടുത്ത പ്രിത്വി ഇൻ ലുസിഫെർ

    • @MalluYankee
      @MalluYankee  2 года назад +5

      ♥️♥️

    • @Chhjmmkg
      @Chhjmmkg 2 года назад +5

      Vivek nalla actor aanu.. ithupolethe koora padame pullikk kittunnullu..

  • @sanalmini8066
    @sanalmini8066 2 года назад +40

    0:55 രാംചരൻ അടി ഉണ്ടാക്കുമ്പോൾ ചുറ്റും ഉള്ളവന്മാർ തോക്കും പിടിച് എന്തിന് നിൽക്ക... കാക്കയെ വെടി വെക്കാനോ 🤣🤣🤣

  • @fathimaps6741
    @fathimaps6741 2 года назад +214

    This is the reason I like most Malayalam movies 😌😂😂

  • @elezebathgigi4102
    @elezebathgigi4102 Год назад +21

    വെടി വെച്ചവന് വേണ്ടി സ്വന്തം കസേര ഒഴിഞ്ഞു കൊടുത്ത MLA ആണ് എന്റെ hero... 😂🤣💥

  • @midhunkumar2845
    @midhunkumar2845 2 года назад +139

    1:56 രാമ...... എന്തോ 😂😂😂😂

  • @revathygopan2545
    @revathygopan2545 2 года назад +31

    🤣🤣🤣ഞാൻ ചിരിച്ചു ഒരു വഴിയായി 😁😁😁😁😁സൂപ്പർ 🤣🤣🤣🤣🤣🤣

  • @agasthya1747
    @agasthya1747 2 года назад +187

    2:03 perfect transition🤣

  • @anjalyrajesh1
    @anjalyrajesh1 2 года назад +24

    4:48 എടാ ഇവൻ ഇത് വരെ ചത്തില്ലേ 😳

  • @ajmal-m2u
    @ajmal-m2u 2 года назад +41

    6 :47
    Anikk comedy aayitt thoonniyath, അവൻക്ക് വെടി കൊണ്ടിട്ടും ഒന്ന് ഞെട്ടാതെ leftil 4 mathe chechi മൂക്കിൽ കയ്യിടുന്നതാണ്. Enthayaalum director പറഞ്ഞത് പോലെ വെറുതെ ബാക്കിൽ ninnal mathi, ath aa ചേട്ടന്മാരും ചേച്ചിമാരും ചെയ്തു 😂😂😂😂😂😂😂😂😂😎

  • @vijivarghese1494
    @vijivarghese1494 2 года назад +122

    അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വഴി ആയി😂😂😂🙏

  • @Achuz_vlogs_
    @Achuz_vlogs_ 6 месяцев назад +2

    6:17 ente ponno odukkatha abhinayam😂😂😂

  • @prajisha8078
    @prajisha8078 2 года назад +20

    Amma ariyaathe serialile ambadi kokkayil veenaalum vedikkonddalum kuthukkonddaalum chaavaathaa maass Annan 😂

  • @avinash_ks001
    @avinash_ks001 2 года назад +22

    1:45 ondhiii.....nan fear aypoyi monuse..😂😂😂😂😂

  • @Uchiha_Itachi_00
    @Uchiha_Itachi_00 Год назад +6

    1:57 🤣🤣chirich chath🤣🤣🤣

  • @misiriyamisiri6609
    @misiriyamisiri6609 2 года назад +22

    Le paamb : ithetha ee jeevi😂🤧
    8:50🤣🤣🤣🤣🤣🤣

  • @neethu5840
    @neethu5840 Год назад +2

    Le. പാമ്പ് - അപ്പോ ഇത്രയും ചെയ്ത നാ പൊട്ടനാ.......😂😂😂

  • @rocksvlog697
    @rocksvlog697 2 года назад +45

    മലയാളം തമിഴ് റെസ്‌പെക്ട് 👍👍👍👌

  • @anjalihareendran7835
    @anjalihareendran7835 19 дней назад +1

    Chirichu chirichu 😂😂

  • @nanditha4349
    @nanditha4349 2 года назад +10

    Thelungu movies le fight scenes sambavam serious fight aanelum kanumbo comedy aayi thonnum😌😂

  • @itsfalcongaming2466
    @itsfalcongaming2466 Год назад +3

    1:43 😂😂😂😂ഇജ്ജാതി

  • @murshidmurshid2975
    @murshidmurshid2975 Год назад +1

    8:49 അഭിനയ കില്ലാടി 🙆‍♂️🙆‍♂️🙆‍♂️🤣🤣🤣🤣🤣🤣🥴🥴🥴🥴🥴

  • @mohseenrichu6966
    @mohseenrichu6966 2 года назад +6

    6:41 Lee Avan vedikonda avasta backila pink dress itaa sechi 🤣🤣🤣

  • @brayanjacobjose371
    @brayanjacobjose371 Год назад +7

    ഇത് കാണുന്ന ബാലയ്യ: ഇതൊക്കെ എന്ത് 😂😂😂😂

  • @saamsim9174
    @saamsim9174 2 года назад +41

    രാമാ എന്നു വിളിച്ചപ്പോൾ കൊച്ചിൻ ഹനീഫ 🤣🤣

  • @veenaveena5841
    @veenaveena5841 2 года назад +122

    എന്നാലും ഇവന്മാരുടെ നെഞ്ചാംകൂടിന് വെടികൊണ്ടിട്ടും പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നത് എങ്ങനെയാണോ എന്തോ 😂
    അതിന്റെ ഇടയ്ക്കൂടെ "ഒണ്ടി വീരൻ താനെടി" പാട്ട് ഇട്ട ട്രോള്ളൻ വേറെ ലെവലാണ് 🤣

  • @ethansoliga4045
    @ethansoliga4045 Год назад +1

    ഇതൊക്കെ കണ്ടാൽ ഇല്ലാത്ത ദൈവങ്ങളെ ആരും വിളിച്ചുപ്പോകും.

  • @rashidikka2194
    @rashidikka2194 2 года назад +31

    ഇതിലും ഭേദം tom and jerry ആണ് 🤐

  • @managerteqmo9397
    @managerteqmo9397 2 года назад +12

    മൂന്നു തവണ കൊത്തിയിട്ടും ചാവാത്ത ഒബ്രയെ നോക്കി 🤔
    അഭിമാനം ഉള്ള ഏതു പാമ്പും
    സ്വ ജീവൻ കളയും

  • @വെറുക്കപെട്ടവൻ

    നല്ല അന്തസ്സ് ഒള്ള പബ്ബാണ് അതാണ് മരണത്തിന് കീഴടങ്ങിയത് 😄

  • @salmanfaris1261
    @salmanfaris1261 Год назад +8

    RRR kandavar indo???

  • @athirabenny4701
    @athirabenny4701 2 года назад +7

    Sathyam parayaatto... Ithu polichu...ithra nalla troll video ithu aathyaayitta kaananae😂😂😂 chirikkane neraindaayittollu.. 😂😂😂

  • @gradient6654
    @gradient6654 2 года назад +20

    0:18 എന്റെ ആറ്റുകാൽ ഭാസ്കരാ... 😆

    • @chithrakrishna.e.s126
      @chithrakrishna.e.s126 2 года назад +1

      Kundan muhammed..ennonum .Salim Kumar parayillaloo

    • @gradient6654
      @gradient6654 2 года назад +2

      @@chithrakrishna.e.s126 🙄🙄🙄?? ദൈവമെ ഇതൊക്കെ ഏത് മാരണം ?...

    • @chithrakrishna.e.s126
      @chithrakrishna.e.s126 2 года назад +1

      @@gradient6654 bad smell..bro.. makkayile..dajjale...ennarelum parayivo...athu. Pola..ethum.viswasangalk.mulyam kodukuka

  • @gamestutorial2157
    @gamestutorial2157 2 года назад +7

    ഈ ഞെട്ടുന്നേനു ഇവന്മാർക്ക് പ്രതേക ക്യാഷ് ആണെന്ന് തോന്നുന്നു 🤣

  • @ecshameer
    @ecshameer 2 года назад +9

    പാമ്പിനെക്കാൾ വിഷമാണല്ല കുരിപ്പിന്...

  • @aiswaryataebts579
    @aiswaryataebts579 2 года назад +4

    3rd movie😨Telugulu Nanee kidu aaytt abinayichatha😰Pagach poi ente balyam🤧🤣

  • @shafeersha2679
    @shafeersha2679 2 года назад +7

    സോറി ഇന്ന് വെടിവെച്ചോ nale🌂മരിക്കം 😂😂😂

  • @nissarpa1259
    @nissarpa1259 11 месяцев назад +1

    വെടി കൊണ്ടാൽ നായകന്മാർക്ക് പ്രജ എന്ന സിനിമയിലെ രഞ്ജി പണിക്കരിന്റെ dialogue ആണ് കൊടുക്കേണ്ടിയിരുന്നതു. 😜🤣

  • @Rafiya_rafi542
    @Rafiya_rafi542 10 месяцев назад +1

    Highlight എന്തെന്ന് വെച്ചാൽ ആ രണ്ടാമത് കാണിച്ച സിനിമയിലെ ഹീറോ മരിക്കുന്നില്ല ലാസ്റ്റ് സീനിൽ അവൻ പിന്നേം വരുന്നുണ്ട് 😂😂

  • @anfasmt6749
    @anfasmt6749 Год назад +3

    എന്റെ ആറ്റുകാൽ ബാസ്കരാ.. 🤣🤣

  • @mysteriousworld4879
    @mysteriousworld4879 2 года назад +1

    ഈ തെലുങ്കിൽ അഭിനയിക്കാൻ അറിയാവുന്ന ആരും ഇല്ലേ

  • @muhammedshamilk2789
    @muhammedshamilk2789 6 месяцев назад +2

    6:48😅😅

  • @ALANMOSCO
    @ALANMOSCO 2 года назад +4

    5:30 Naniye Konnkola Vilichuu...

  • @vaishnavunni7909
    @vaishnavunni7909 2 года назад +3

    Aa last latha. Enthuade🤣🤣🤣🔥

  • @happytomy77
    @happytomy77 2 года назад +1

    കുമാരേട്ടാ മോള് വിധവയവുമെന്ന തോന്നുന്നേ.... 😂🤣😜

    • @CAPSER_YT
      @CAPSER_YT 2 года назад

      Prabhaakarettan😶

  • @omrkl5522
    @omrkl5522 Год назад +3

    ഇത് ഒക്കെ കണ്ടു കരയാനും പറ്റുന്നില്ല ചിരിക്കാനും പറ്റുന്നില്ല കോപ്പ് 😂😂

  • @babysworld3226
    @babysworld3226 2 года назад +5

    എന്റെ ആറ്റുകാൽ ഭാസ്കര 😂😂😂

  • @miniatureworld2174
    @miniatureworld2174 2 года назад +89

    എന്ത് കാണിച്ചാലും ജയ് ബാലയ്യ 🔥

  • @badru1531
    @badru1531 2 года назад +4

    Ivde endhaa sambavikkunnee🤣🤣🤣

  • @avinashmohan5740
    @avinashmohan5740 2 года назад +18

    7:20 ഇത് നാനിയുടെ പടത്തിന്റെ റീമേക്ക് അല്ലെ 😂

  • @siljiks9231
    @siljiks9231 2 года назад +3

    1:45 😁😁😁 hayyo vayya 😂😂😂

  • @akkumon4169
    @akkumon4169 Год назад

    Last one pwolicj 😂🤣🤣🤣

  • @rahulrajuraju6807
    @rahulrajuraju6807 2 года назад +6

    Ente Aattukaal Bhaskaraaa🤣🤣😂😂😂

    • @MalluYankee
      @MalluYankee  2 года назад

      🤭😸

    • @chithrakrishna.e.s126
      @chithrakrishna.e.s126 2 года назад

      Muhammed nabiye...entha ..Salim Kumar kaliyakathe...paty kazhuverede mon. Epozhum hindu daivamgale apamanikala

  • @wjabijith
    @wjabijith Год назад +1

    Spiserman avengers kaanumbo... oooho... indian kaanumbo aaaha...

  • @MikeJohnMentzer
    @MikeJohnMentzer 2 года назад +7

    1:43 🤣🤣🤣

  • @Itzmeofficial811
    @Itzmeofficial811 2 года назад +18

    5:19 👌🏻🤣

  • @sushantrajput6920
    @sushantrajput6920 2 года назад +1

    Ha ha ha … chirippichu enne kollalle bro 😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @najikethass8721
    @najikethass8721 Год назад

    Shasthram thottu manushyan jaychu... 😂
    Eppidraa...😂

  • @nayanafathima1239
    @nayanafathima1239 2 года назад +1

    Ente aatukaal baskaraaa. 🤣🤣🤣

  • @christyannasaji9108
    @christyannasaji9108 2 года назад +3

    Second last odia movie aanu🤣🤣

  • @aneesh_fx
    @aneesh_fx Год назад

    4:13 evanalledy eth kondath🤣🤣🤣😆

  • @irfanking387
    @irfanking387 2 года назад +40

    തെലുങ്കന്മാർക്ക് ഇതൊക്കെ സൂപ്പർ ഹിറ്റ്‌ ആണ് 😄😄

    • @jodubhanu2670
      @jodubhanu2670 2 года назад +2

      Who said bro these movies were hit in telugu these movies were disaster at the box office in telugu states

    • @TinyWonders7
      @TinyWonders7 Год назад +3

      All movies double disaster in Telugu states🕵️

    • @aneeshashokan4123
      @aneeshashokan4123 Год назад +2

      Malayaligal pinne ommban anno tamil telungu cenima kannunnee

  • @soumyak6289
    @soumyak6289 10 месяцев назад +3

    🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂ഓരോ കോമാളിത്തരം 🤭🤭🤭🤭🤭ഇതിനേക്കാൾ എത്രയോ ഭേദം മലയാളം സിനിമ തന്നെയാ 😂😂

  • @user-vg3wu2nd6z
    @user-vg3wu2nd6z 2 года назад +1

    Which film I that gun vech chavtha movie ath eth plzz gave me reply

  • @abdulsamadkottarathilsamad8333
    @abdulsamadkottarathilsamad8333 10 месяцев назад

    തെലുങ്കിൽ ആരു പടം ചെയ്താലും വിജയിക്കും കാരണം ഒരു 5 പാട്ടും 10 അടിയും ഉണ്ടായാൽ മതി😂😂

  • @mohammadnafih6429
    @mohammadnafih6429 2 года назад +5

    Snake: enikkini jeevikkanda snakinde oro avasta

  • @myrolemodels7051
    @myrolemodels7051 Год назад +4

    5:9 🤣🤣🤣ആത്മവേ പൊഊഊഊ 🤣🤣🤣🤣🤣പറക്കും തളിക ഇതു മനുഷ്യൻയെ കറക്കും തളിക 🤣🤣

  • @21abhijith
    @21abhijith 2 года назад +3

    എന്താ ഷാജി ഏട്ടാ പറഞ്ഞെ 🤣

  • @jyotisoman8120
    @jyotisoman8120 2 года назад +3

    Baalayyayude brother aanennu thonnunnu.... 😂😂😂

  • @fayizkommachi6334
    @fayizkommachi6334 3 месяца назад +1

    Logic❌️ magic✅️

  • @jaleel1367
    @jaleel1367 6 месяцев назад

    Chavan nikkombolum parayan ullathokke paranjitte njan chavathollu 😂

  • @aswanisareesh2213
    @aswanisareesh2213 10 месяцев назад

    ഇതൊക്ക കാണുമ്പോഴാ നമ്മുടെ മലയാളം സിനിമയോട് ഒത്തിരി ബഹുമാനം തോന്നുന്നത്. 🙏

  • @rajirj1042
    @rajirj1042 2 года назад +1

    I dont have death : ഉന്തി 🤣🤣🤣🤣ondi veeran nanedii

  • @jithinjoyv2653
    @jithinjoyv2653 2 года назад

    തമിഴ് തെലുങ്ക് hoo സഹിക്കാൻ പറ്റില്ല 😏🙏🙏🙏

  • @infinixstatusworld6019
    @infinixstatusworld6019 2 года назад +8

    1:44 scene..... 🔥🔥🔥🙏🏻🙏🏻🙏🏻🙏🏻🙏🏻😂😂😂😂😂😂😂😂

  • @itsme-qm9kd
    @itsme-qm9kd Год назад +1

    Aadhyathe snakine kandappol chandanamazha serialile snake scene orma vannu😂

  • @sidheeqp3434
    @sidheeqp3434 Год назад +2

    ....ലെ പാമ്പ്. അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ 😃😃😃

  • @realshowman9247
    @realshowman9247 2 года назад +3

    Pwoli sanammm.....
    Ah last part eth cinema anenn parayamoooo....plz.....

    • @GaneshGanesh-vo7et
      @GaneshGanesh-vo7et 2 года назад +3

      Raja the great
      Ravi tejayude movie aan padam comedy aan

    • @realshowman9247
      @realshowman9247 2 года назад +1

      @@GaneshGanesh-vo7et thanks bro....
      Kanam.....

    • @GaneshGanesh-vo7et
      @GaneshGanesh-vo7et 2 года назад +2

      @@realshowman9247 malayalam ond Hindi, telengu ond

  • @kurupath7775
    @kurupath7775 2 года назад +18

    Sorry bro it's ok bro ..aa manasugal kanathe povaruthu ❤️😭

  • @asep3001
    @asep3001 2 года назад +2

    ഐസക് ന്യൂട്ടനെ ഇങ്ങനെ അപമാനിക്കാതെ ടൈ ഗ്രാവിറ്റി എന്ന് പറയുന്ന സാധനം ലോകത്ത് ഉണ്ടുവ

  • @jeffsfuns5808
    @jeffsfuns5808 2 года назад +1

    1.45 ondi 😂😂😂😂👌🏻👌🏻👌🏻

  • @akkumon4169
    @akkumon4169 2 года назад +1

    That mla guy pewer 🤣🤣🤣🤣

  • @Fathimafidha847
    @Fathimafidha847 Год назад

    Raman vannath polichu. Poli endri aayirunnun

  • @KannnanKannnan-xf3do
    @KannnanKannnan-xf3do 2 года назад

    Aaa nondy veeran Song polichu

  • @itsme-qm9kd
    @itsme-qm9kd Год назад

    5:58 ivante nenjathentha beetroot kichadi indo😂

  • @DCP-666
    @DCP-666 2 года назад

    Undi veeran shyente ponnedaavvee sirich thoori 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @nayananannu123
    @nayananannu123 Год назад

    Ente aatukaal baskaraa
    😂😂😂😂