കരീനയെ വിട്ടേക്കു ഭായ്...she is not over, ആ character അങ്ങനെ ആണ് ഒരു ഡ്രാമ ക്വീൻ ആണ്... അവർ അത് നന്നായി തന്നെ ചെയ്തിട്ടുണ്ട്... ബാക്കി എല്ലാം കറക്റ്റ് ആണ് പക്കാ ദുരന്തങ്ങൾ 👍🏻
Kareena Kapoor portrays the character of a stereotypical modern diva of that time; that's how her role is. There was no need to add her in this list. It's better to understand the dynamics of the movie characters portrayed, first.
കാഞ്ചന enik first time kandappol nallonam ചിരി വന്നരുന്നു. ആ സാഹചര്യത്തിൽ അങ്ങനെ ചെയ്ത് പോകും ennu vare orthu. But പിന്നീട് kandappol ഈ ട്രോൾ pole തന്നെ തോന്നി.pinne കരീന കപൂർ athu bore ആണെന്ന് ഇപ്പോഴും തോന്നണില്ല. അന്ന് ആ സീൻ okk നല്ല രസം ullathu അർന്നു ഇപ്പോഴും enik കുഴപ്പം തോന്നണില്ല.
Ellam ok but Poo ne thottu kalichathu mathram sheriyayilla😏That is one the most iconic characters of modern Bollywood and Kareena nailed it!!!She was the best part of that movie😍
രേവതിയെ വല്ലാതെ കോപ്പി അടിച്ച് ചെയ്തതായതിനാൽ ആണ് ഇത് bore ആയിട്ട് തോന്നുന്നത്. കാവ്യ ഒരു അടിപൊളി നടി ആണ്. അവർ അവരായിട്ട് തന്നെ ആ charachter ഉൾകൊണ്ട് ചെയ്തിരുന്നെങ്കിൽ ഇത് ഈ വീഡിയോയിൽ വരില്ലായിരുന്നു. "ആ പൂച്ചട്ടി എടുത്ത് അവൻ്റെ തലക്ക് ഒറ്റ അടി വച്ചു കൊടുത്തു, ഇത്രേ ചെയ്തുള്ളൂ തെറ്റാണോ?" ഇതൊക്കെ വെറും കോപ്പി ആണ്. അതാണ് ഇവിടെ നമ്മൾ കണ്ട logic.
Kareena is perfect with her role. She is supposed to be an over dramatic queen, who is spoiled. Its like some famous Hollywood characters Regina , Blair waldorf, elle woods etc
ശോക ആക്റ്റിംഗിന് റീത്തു വെച്ച പോലുള്ള മലയാളം ഡബ്ബിങ് ഉം കൂടെ ആയപ്പോൾ പൂർണം. മറു ഭാഷയിൽ എല്ലാം ഓവർ ആണല്ലോ... അപ്പൊ അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല...!!!മലയാളം ഇൻഡസ്റ്ററിയിൽ അത് ചെയ്യുന്നുണ്ടോ... ഈ പണി നിർത്തി പോകുന്നതാ നല്ലതു.. 😆😆🙏
ഇജ്ജാതി അവരാതം ചെയ്തുവച്ചിട്ട് അങ്ങേർ ആ സ്ത്രീവേഷം കെട്ടികൊണ്ട് തിയേറ്ററിന്റെ മുൻപിൽ പടം കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരെകാണാൻ കാത്തുനിന്നു എന്നതാണ് ഏറ്റവും വലിയ ധീരത 🤣🤣🤣🤣
3:22 ith over alla .. over ayitt cheyan character aanu athu..ee over cheyunu rashmikaikk polim ee scene cheyan patila ... orapad nadimar ith recreate cheythu patiyila only alia did it well enettum kareenayude ithil vannila. Ithu avar first film aanu...she did this movie very well
Ithil Kareenaye mathram add cheyyenda avashyame illa. Athilavar nalla bangiyilaa aa role abinayichittullath. Aa character angne thanne aanu alland over acting alla ath.
I can't agree with Kareena Kapoor..Poo is supposed to be a drama queen in this movie....Khabhi Khushi Khabhi Hum kaanan ulla main reason Poo nde character aan...❤
Bro ithil kanniche majorittiyum ithupolle abhinayichondannu aa rasam vannathu and characters ellam anganatheyannu allathe overacting alla but cheyathoke over aanu especially dubbed ones
ഇങ്ങനെ മുറിച്ച് മുറിച്ച് കാണിച്ച് കുറെ bgm, dialogue ഒക്കെ കുത്തി കയറ്റിയാൽ എത്ര നല്ല അഭിനയവും മോശം ആയി തോന്നും. ഡബ്ബിംഗ് ആണെങ്കിൽ പ്രത്യേകിച്ചും. ഇത് ഒക്കെ സിനിമ കണ്ടിട്ട് ഇത്രയും മോശം ആയി തോന്നിയിട്ടില്ല. പിന്നെ സിനിമ ഇറക്കുന്ന ആളുകൾ മണ്ടന്‍മാര്‍ അല്ലല്ലോ. അവര്‍ക്ക് വേണ്ടത് actress കാണിക്കുന്നു.
Kisi ka bhai kisi ka jaan scene enikk ishtapetta scene aanu. Padathil aake kollavunna scene ath maatre indayullu. Oru self troll polathe comedy aanu. 😂😂
Dhanush : ee naariyodonn mindathirikkan para 👌🏻🤣🤣🤣
😂😂😂😂....
അതാണ് എനിക്കും ഇഷ്ടയത് 😁
Yenikkum😂😂😂
കരീനയെ വിട്ടേക്കു ഭായ്...she is not over, ആ character അങ്ങനെ ആണ് ഒരു ഡ്രാമ ക്വീൻ ആണ്... അവർ അത് നന്നായി തന്നെ ചെയ്തിട്ടുണ്ട്...
ബാക്കി എല്ലാം കറക്റ്റ് ആണ് പക്കാ ദുരന്തങ്ങൾ 👍🏻
Kareena over acting aanu😂😂😂
Kareena k3g matralla Baki filmsilum durandam ann😂😂Good news,Chup chup ke,Udta Punjab,Aitraaz was good, she did well😊Baki ellm kanakka
@@zainudeenrawther3607if u think that then you don't know a shit about acting lol
@@dsanu4205kareena isn't overacting that's how her character potryed in the movie don't talk shhit man
@@theerthaa.s557 really are u serious, I've seen many films which are hit, blockbuster and epic
Kareena Kapoor portrays the character of a stereotypical modern diva of that time; that's how her role is. There was no need to add her in this list. It's better to understand the dynamics of the movie characters portrayed, first.
Exactly 👍👍👍
Stereotype ennal overacting thanne aanu
@@Pantheist2602 You missed the point kid!
@@nootubephoenix പാവം 2k kid ആണെന്ന് തോന്നുന്നു.. അറിയേലാ ഇതുങ്ങൾക്ക് ഒന്നും 🤣
@@Spellbond792kareena over acting🤮🤮
kareena in this movie represents a generation❤
കാഞ്ചന enik first time kandappol nallonam ചിരി വന്നരുന്നു. ആ സാഹചര്യത്തിൽ അങ്ങനെ ചെയ്ത് പോകും ennu vare orthu. But പിന്നീട് kandappol ഈ ട്രോൾ pole തന്നെ തോന്നി.pinne കരീന കപൂർ athu bore ആണെന്ന് ഇപ്പോഴും തോന്നണില്ല. അന്ന് ആ സീൻ okk നല്ല രസം ullathu അർന്നു ഇപ്പോഴും enik കുഴപ്പം തോന്നണില്ല.
Karina kapoor is actually really good, her character in the movie was like that
What is the name of the movie?
@@sreelakshmicp318 kabhi khushi kabhie gham
@@niana734 Thank you
@@sreelakshmicp318 my pleasure
Right
That character of Kareena is like that👍so അത് ഒഴിച്ച് ബാക്കി എല്ലാം over acting ആയിരുന്നു...
Expression എല്ലാം വെറുപ്പികൽ ആണ്.. പക്ഷെ dubbing ആരാ ... അതുക്കും മേലെ വെറുപ്പിക്കൽ
Exactly
0:54 polichu
1:05 to 1:20 🤣🤣🤣
🤣🤣🤣👏👏👏 mood off ആയി ഇരുന്നത.... ഇത് കണ്ട് ചിരിച്ച് ചത്ത്🤣🤣🤣🙏🙏🙏 ഇനിയും പ്രതീക്ഷിക്കുന്നു❤❤❤
ഡയറക്ടർ പറയുന്നു, ഇവർ അഭിനയിക്കുന്നു. ഇതൊക്കെ എഡിറ്റ് ചെയ്ത് വന്ന സിനിമകളിൽ നിന്നല്ലേ. ഇതൊന്നും uncut versions-ൽ നിന്ന് എടുത്തതൊന്നുമല്ലല്ലോ🙂
തൊലിവെളുപ്പ് കൊണ്ട് മാത്രം കുറെയെണ്ണം സിനിമയിൽ കയറിയിട്ടുണ്ട് ഒന്നിനും അഭിനയിക്കാൻ അറിയില്ല
അധ് സത്യം
Tholi velupp onnum ella ellam make up and plastic surgery 😅😅
@@swethaindu5700 ശരിയാണ് നിങ്ങള് പറഞ്ഞത് പലരും അവരുടെ യഥാർത്ഥ രൂപം കാണിക്കാൻ ഭയപ്പെടുന്നു റിയാലിറ്റിയെ ഭയപ്പെടുന്നു
തെലുങ്ക് സിനിമയിൽ മിക്ക ആക്ടറും ഓവർ ആക്ടിംഗ് ആണു അത് അവർക്ക് അഭിയയിക്കൻ അറിയത് കൊണ്ടല്ല അവിടതെ പ്രേകർഷകർ അതാണ് ആഗ്രഹിക്കുന്നത്
എന്തൊരു വെറുപ്പിക്കൽ ആണോ.... Especially rashmika....മറ്റുള്ളതിനെ പിന്നേം സഹിക്കാം serious roles ചെയ്യുന്നുണ്ട് ഈ rashmika എല്ലായിടത്തും ഒരേപോലെ.....
😂😂😂😂@Naomihebrew123_
@Naomihebrew123_ Rashmikakku Over Acting Pinneyum Cherunnundu 😂😂😂😂😂😂😂 Chirichu Vazhiyaakum Pakshe Nallonam Abhinayikkunnundu varisu , Pushpa , Sarinelu Neekkavaru , Chalo 😂😂😂😂😂 Baaki Okke Serious Aanu Animal Rashmika Best Performance 😍😍😍😍
@Naomihebrew123_ rashmika യോട് അസൂയ തോന്നുന്നേ എന്തിനാ..... കാണുന്ന കാര്യം പറയും.... അതിനു അസൂയ ആക്കുന്നെ എന്തിനാ..... 🙄
@@jeslinjacob3024 animal rashmika കിടു ആണ്..... But over acting ചെയ്തു കൊളം ആക്കാറുമുണ്ട്...... 😒
Geetha Govindam, Dear Comrade, Animal Onnum kandittille...
Kareena de overacting kozhapm ella. Ath aa character angane aanu😅.pooh is iconic 😌
14:24 to 14:29 😂
7:41 - 8:00
ഇവനല്ല്യോടാ ഇതൊന്നും കൊണ്ടത് 🤣🤣🤣🤣🤣
Mwone pwolichu nii🙏🏻🙏🏻
കരീന യുടെ വെറുപ്പിക്കല് അല്ലല്ലോ.. ആ character അങ്ങനെ അല്ലേ
വിവരദോഷം അതൊരു കുറ്റമല്ലല്ലോ.??പക്ഷേ എന്നാലും ചിരിക്കാനുണ്ട്
രചനയ്ക്ക് 10 രൂപ കൊടുത്താൽ 100 രൂപയുടെ അഭിനയം അത് നിർബന്ധ 😂😂😂😂😂😂😂😂😂
Athe samayam rashmika 10 Rupa koduthal 200 aayi cheyum😂
@@comradeleppi2000 animal സിനിമ ഇറങ്ങുന്നതിനു മുൻപ് അനിയൻ പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്
Thakarthu abhinayikkaan director aavashyappettal pinne enthu cheyyum? 😒
I used to like cute girls but rashmika changed my mind now i hate when someone act cute thanks to rashmika🙏🏻
Your pfp, Fourth??
@denzell-e2i yes🌚
കരീന ഒക്കെ അത്ര ബോർ ഇല്ലാ... അവൾ ചെയ്യുന്നതിൽ ഒരു രസം ഉണ്ട് ഒരു കോമഡി ഒക്കെ ഫീൽ ചെയ്യുന്നുണ്ട് ...
Athe avar character angane aanu. Atha
😂😂😂
കോപ്പാണ് ഭയങ്കര ബോർ
Avaloru alavalaathiyaanu ... Enth oru cringe aanu
Kashtam
Actually Varisu il Rashmika mathralla Thalapathy um over ahn. Entamme As a thalapathy fan karachil vann poy🥲
12:26 ഈ സീൻ കണ്ടപ്പോഴാണ് നായകൻ എന്താ ഉദ്ദേശിച്ചത് ന്ന് മനസിലായത്, മൈൻഡ് കണ്ട്രോൾ ചെയ്തതാ ലേ. 🤣🤣🤣 ഇനീപ്പോ അതല്ലേ ഉദ്ദേശിച്ചത് 🙄🙄
കരീന ഒഴികെ ബാക്കി എല്ലാം വൻ ദുരന്തം 😅😅😅😅
Kareena ettavum valiya dhurantham😂
@@shinysunilshinysunil8979ആകെ കുഴപ്പമില്ലാത്തത് കത്രീന മാത്രമാണ്
Kareenadhurantham@@AmalViswanatan
Kareena typical American Mean Girl character ahn . Baakik enth explanation parayanam😅😅😅
@@44gokulganesh98 ആയിരിക്കും പക്ഷെ കരീനയുടെ അഭിനയം മഹാവെറുപ്പിക്കൽ ആയി പോയി
Kareena ye ozhivakkamaayirunnnu …. She is extra ordinary actress
രാഷ്മിക, rachana
Worst acting ആണെന്ന് പണ്ടേ തോന്നിയിട്ടുണ്ട്.
ഇപ്പൊലെങ്കിലും ഒരു trollan സമ്മതിച്ചു.
Thanxs
10:29 കീർത്തിയും ധനുഷും അഭിനയിച്ച സിനിമ കാണാത്തതിൽ ഞാൻ അഭിമാനം കൊള്ളുന്നു😂❤🎉
Moviede first part athilum tholvi aanu😹keerthy bhayankara over aan
@@CaptainMarvel.20yearsago oo dark, paranjathil thanks bro, ini aa movie kanukayanenkil sidekoode povallo😌🤝
@@ImSaturna 😹pakshe enthayalum kand nokkanam😹Onnuvallelum director ithrem kashtappett eduth vechekkunnathalle😹
@@CaptainMarvel.20yearsago ayyalude kashttapad nthina njan kashttapett kanunne🤕💔
@@ImSaturna athum point😹
Kareena done her acting very clearly. Excepting her All other actresses are overacting
ഗീത ഗോവിന്ദം സിനിമ കണ്ട് ആരാധകർ അവൾക് എക്സ്പ്രഷൻ ക്വീൻ എന്ന് പേരിട്ടു അത് മുതലാക്കുകയാണ് രശ്മിക 😂😂
6:16 ith njan angott choikkanda chodhyam alle 😂
Ellam ok but Poo ne thottu kalichathu mathram sheriyayilla😏That is one the most iconic characters of modern Bollywood and Kareena nailed it!!!She was the best part of that movie😍
11:56 to 12:26 nte ponnoo🤣🤣🤣
Rajasenan 🤡😂😂
But njan oru parayatte enik Vedhikayude scene kandappo sherikum chiri vannu😁😁
Kareena portrayed that character really well. Atha character angane aayondaanu. Avar valare nalla bangiyilaa abinayichittullath. Ithilevdeya overacting
Kareena is superb actress ...she is not over acting bcz the character is like that..and she acted very well
4:41 എൻ്റെ പൊന്നെ... തലക്ക് വെളിവ് ഇല്ലാത്ത character പിന്നെ എങ്ങനേയാട അഭിനയിക്കണ്ടെ.. എനിക്ക് നിൻ്റെ ലോജിക് മനസ്സിലാവുന്നില്ല
രേവതിയെ വല്ലാതെ കോപ്പി അടിച്ച് ചെയ്തതായതിനാൽ ആണ് ഇത് bore ആയിട്ട് തോന്നുന്നത്. കാവ്യ ഒരു അടിപൊളി നടി ആണ്. അവർ അവരായിട്ട് തന്നെ ആ charachter ഉൾകൊണ്ട് ചെയ്തിരുന്നെങ്കിൽ ഇത് ഈ വീഡിയോയിൽ വരില്ലായിരുന്നു. "ആ പൂച്ചട്ടി എടുത്ത് അവൻ്റെ തലക്ക് ഒറ്റ അടി വച്ചു കൊടുത്തു, ഇത്രേ ചെയ്തുള്ളൂ തെറ്റാണോ?" ഇതൊക്കെ വെറും കോപ്പി ആണ്. അതാണ് ഇവിടെ നമ്മൾ കണ്ട logic.
10:59 Pooja Hegde de chiri kanumbol allu arjunde chiri orma varrunu😂😂😂
Kareena's character was like that 😂 ath matram scn illa 😌
Where is Manju Warrier. Without her it is incomlete.
Trollen is manju fan😂😂
Bro..... it's kareenas one of the best scenes in Bollywood...k3g kanathe aano ith cheythe broo???
Kareena Kapoor vere level aanu❤❤❤❤
Athe over acting🤢🤢🤮🤮
@@shinysunilshinysunil8979 that was intentional 😂
13:52 ഇതേതാ ഈ അമ്മായി🤣🤣🤣🤣
😂
Is this a reupload? What happened to the original video?
Chiru അണ്ണൻ ണ്ടെ aah നോട്ടം കണ്ടോ
ഇഷ്ടായി 😂
Kareena is perfect with her role. She is supposed to be an over dramatic queen, who is spoiled. Its like some famous Hollywood characters Regina , Blair waldorf, elle woods etc
Keerthi kk engane ano National award kittiyath!!!😶😶
Avar nalla nadiyokeyane..chiladuthe overacting undennu mathram..comedy cheythal kooduthalum overacting aane.
Poii mahanadi kaanu ഒന്നും കാണാതെ വാ പൊളിക്കാതെ
ശോക ആക്റ്റിംഗിന് റീത്തു വെച്ച പോലുള്ള മലയാളം ഡബ്ബിങ് ഉം കൂടെ ആയപ്പോൾ പൂർണം. മറു ഭാഷയിൽ എല്ലാം ഓവർ ആണല്ലോ... അപ്പൊ അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല...!!!മലയാളം ഇൻഡസ്റ്ററിയിൽ അത് ചെയ്യുന്നുണ്ടോ... ഈ പണി നിർത്തി പോകുന്നതാ നല്ലതു.. 😆😆🙏
Athu kond thanne njan dubbing movies kanarilla, original kanilu athilum overacting thanne😅😅
Rashmikaye mothathil parayaan pattilla dubbing chechi vere leval aakkittund😂
Aval angane cheyth vachal pine dubbing chechi endh cheyum
11:54 chiru ഗാരു 🤣🤣🤣🤣
മനുഷ്യനല്ലേ പുള്ളേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻മ്യാരകം 🔥🔥🔥😂😂😂😂
ഇജ്ജാതി അവരാതം ചെയ്തുവച്ചിട്ട് അങ്ങേർ ആ സ്ത്രീവേഷം കെട്ടികൊണ്ട് തിയേറ്ററിന്റെ മുൻപിൽ പടം കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകരെകാണാൻ കാത്തുനിന്നു എന്നതാണ് ഏറ്റവും വലിയ ധീരത 🤣🤣🤣🤣
kaavya nalla oru nadiyaanu,pakshe ,avar orikkalum cheyyan paadillaatha padamayirunnu kilukilukkam
Sathyam
Pooja hedge 😂 bro adipoli editing perfect well doing👍
*no one can replace rashmika's cuteness overloaded🤣🔥*
Kareena is out of the league.. Even the character she played... ❤
Rashmikha
Sreeleela
Pooja
Etc telugu actors and all bollywood actress 😂
Sreeleela Aahnu Durantham Rashmika Overacting Okke Cute Aayittu Aahnu Cheyyunnathu 😍😍😍😍😍😍
This list is incomplete without sree leela (Bhagwanth Kesari, Guntur Kaaram). She's the biggest overactor. Same with annoying pandey.
Masinakudy vazhy ootiyilekoru yathraa ath vallathoru expireance aan😂😂
3:22 ith over alla .. over ayitt cheyan character aanu athu..ee over cheyunu rashmikaikk polim ee scene cheyan patila ... orapad nadimar ith recreate cheythu patiyila only alia did it well enettum kareenayude ithil vannila. Ithu avar first film aanu...she did this movie very well
inganathe situations act cheyyan kodukana director maare alle adhyam troll cheyyendath...
Startil kanicha dileep movide name ariyo ?
1:16ലെ സുരാജിൻ്റെയും രഷ്മികയുടെയും ഒരേ face cut😂😂💯
Ithil Kareenaye mathram add cheyyenda avashyame illa. Athilavar nalla bangiyilaa aa role abinayichittullath. Aa character angne thanne aanu alland over acting alla ath.
I can't agree with Kareena Kapoor..Poo is supposed to be a drama queen in this movie....Khabhi Khushi Khabhi Hum kaanan ulla main reason Poo nde character aan...❤
Rashmikeda fansinta vicharam cuteness thuri eriyunnath annu abhinayam annu 😅
Pooja Hegde - Abhinayathinte karyathil Andhra governmentinte 2 thavana award kittiya aala😅 ethokke evidnna kittane
2 thavana telugile best actressinolla SIIMA award medicha aalaa 😂😂😂😂😂.....Arano koduthe ithokke ......😂😂😂😂
Kavya madavan kareena kapoor acting entha problem enik onnum thonneeela nalla performance aann
Revathiye kandavarkk thonnum😅
@@dreamingdira revathi nalla performance ann kavyamadavan umm nalla performance ann kuttam parayn onnum illa
0:35 etha movie
Rashmika is not meant to be an actor ... I sincerely don't understand how she ended up in cinema .. she should be a model or adfilm actor
Bro avarda abhinayathe kaalum malayalam dub keattappozha chiri vanna😂
Bro ithil kanniche majorittiyum ithupolle abhinayichondannu aa rasam vannathu and characters ellam anganatheyannu allathe overacting alla but cheyathoke over aanu especially dubbed ones
Nte ponno...aa car racing poli😂😂😂😂
The only charecter that slays overreacting poo🫠💗🤌🏻 kareena Kapoor slayed the role🩷🩷🩷
Kareena kapoor nte iconic character aanu Poo from K3G.. athu boring alla. Movie kandavarkku manassilakum
കാവ്യ രേവതിയെ കൊന്നു കിലുക്കം സിനിമ ഒത്തിരി ഇഷ്ട്ടം ആയിരിന്നു 🤣🤣🤣🤣
Kavya nalla acter aanu, revathiude role aa gettappil cheyan aakilla, avde revathiye kurichu chibdikenda karyamilla, kavya mattoru character cheithu atramatram, cast cheitha samvidhayakan anallo role engane venam ennu theerumanikkunnathu
Comedy based role annu athu athu chyan Ulla capacity ella ...
Ennalum aver nalla actress ane@@littymathew5692
Vedhika great actress aan.. Please do watch james and alice
13:46 Hukum Thulasi ka Hukum 😂😅
00:55 💀
No one can beat Rashmika in verupikkal😂😂😂
Nicely done brother 😄
Kareena actng pandokke knmbolll over ayttanu thonniyttllath...pnne aa chrctr ngneyullathanenn mnslaypooll ith ovr alllannnnn mnslyii😂😂😂bakkkii okkkke over nnu parnjlllum poraaaa😂😂😂😂
Kareena pinneyum okey an but bakki dhurandhangal aww ndeda vallatha oru idayi poyi😂
You shouldn't have added kareena
6:46 inthetha movie?
Sunday holiday
@@Trouvailleblathalla shruti haasan ulla movie
Chiru😂😂😂
14.04which movie?
3:02 entha ang attath oru keti kali 😂🤌
കീർത്തിയുടെ ട്രോൾ ഒരു രക്ഷയുമില്ല 😂😂😂
6:55 kaanunna kamal hassan " Velle vaazha vecha mathiyayirinu"
Kareena was not over,coz of her character like that
ഓരോരുത്തരായി ചിരിപ്പിച്ചോണ്ടിരിക്കുമ്പോൾ 😂😂😂... പെട്ടെന്ന് ചിരഞ്ജീവിയുടെ scene വന്നപ്പോൾ control പോയി
🤣👌
🤣👌
🤣👌
Orakkam illaa alle😂
Sathyam broo❤
@@deepthideepthi7874 😄
3:43 itheatha film?
Eathayalum chirichu oru vidhaayi😂
Kabhi Khushi Kabhie Gham
Um that's a good movie
Sree leela left the chat😅
Jothika yude abinayam byankara acting over ann kannum muzhappichu athude cheyyu
"Meow meow poocha njan kettan pokunnath avane"Endhoru umbiya dubbing
ഇങ്ങനെ മുറിച്ച് മുറിച്ച് കാണിച്ച് കുറെ bgm, dialogue ഒക്കെ കുത്തി കയറ്റിയാൽ എത്ര നല്ല അഭിനയവും മോശം ആയി തോന്നും. ഡബ്ബിംഗ് ആണെങ്കിൽ പ്രത്യേകിച്ചും. ഇത് ഒക്കെ സിനിമ കണ്ടിട്ട് ഇത്രയും മോശം ആയി തോന്നിയിട്ടില്ല. പിന്നെ സിനിമ ഇറക്കുന്ന ആളുകൾ മണ്ടന്‍മാര്‍ അല്ലല്ലോ. അവര്‍ക്ക് വേണ്ടത് actress കാണിക്കുന്നു.
Only kareena's overacting is accepted,it suits her and her only😂💖
Ithilippo kareenakkentha kuzhappam
Pooja 😂😂😂 10:57🤣
Bro poli sanam adutha video vwgam idanam
Kisi ka bhai kisi ka jaan scene enikk ishtapetta scene aanu. Padathil aake kollavunna scene ath maatre indayullu. Oru self troll polathe comedy aanu. 😂😂
കരീനയുടെ character തന്നെ അതാണ് നീ k3g കണ്ടില്ലേൽ അത് പറ😂
Ante ammo chirich chirich chathu 😂 kareenayude character is like that but baaki onnum saahikan pattunnilla 😂😂👌