എന്തുട്ടു സ്റ്റേറ്റ് അവാർഡ്.. ഇന്നലെ ആയിരുന്നേൽ ആദ്യ കേരള ശ്രീ അവാർഡ് അങ്ങോട്ട് കൊടുക്കാമായിരുന്നു.. അല്ലേലും അവാർഡ് അർഹതപ്പെട്ടവർക്ക് കൊടുക്കില്ലല്ലോ..
നന്നായി ... ആദ്യമായി ചെയ്ത ഒരു ഷോർട്ട്ഫിലിം.... അതിൽ പോരായ്മ കൾ ഉണ്ടെന്ന് ആ ഷോർട്ട് ഫിലിം എടുത്ത അതിലെ ഓരോ വ്യക്തികൾക്കും അറിയാം എന്നിരിക്കെ കഴിഞ്ഞ കുറച്ഛു നാളുകളായി ഉറങ്ങിക്കിടന്ന ഈ ഷോർട്ട് ഫിലിമിനെ ട്രോളിയാണങ്കിലും സമൂഹത്തിനു മുമ്പിൽ ഒരിക്കൽകൂടി എത്തിച്ചതിന് ഒരുപാട് നന്ദിയുണ്ട്...
കാണാതെ പഠിച്ചിട്ട് ഡയലോഗ് പറയുകയാണെന്നു തോന്നുകയെ ഇല്ല... സൂപ്പർ അഭിനയം... ഈ ട്രോൾ ഇട്ടവനു ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ...... 🤣
2:26 ഒരു രക്ഷയും ഇല്ല 😂😂😂😂🔥🔥
ഒരു അടി കിട്ടിയപ്പോ ചെക്കന്റെ ബനിയന്റെ നിറം അങ്ങട് മാറി 😂
ചിരിക്കാനുള്ള കൊതികൊണ്ടു കണ്ടു പോകുന്നതാണ്...
😝😝😝😝😝😝😝
ഞാനും 🤣
ട്രോളൻ മാർ എല്ലാവരും ചേർന്നു ക്യാഷ് കൊടുത്തു എടുത്ത telefilme ആന്നോ എന്നു ഒരു സംശയം. അവൻ മാർക്കു trollan വേണ്ടി
ഒരു നല്ല dialog പറയാൻ വന്നതാ മറന്നുപോയി ഞാനും 😂😂😂😂😂 ന്റെ പൊന്നൂ ചിരിച് മരിച്ചു 😂😂😂😂
Hi😊😊😊
മാഷും ടീച്ചറും സൂപ്പർ,😂😂😂
🙉🙉🙉🙉
😂😂😂😂
😺😺😺😺
😂😂😂😂😂
😁😁😁😁👍🏻
എടുക്ക്...എടുക്ക്....സ്റ്റേറ്റ് അവാര്ഡ് എടുത്ത് കൊടുക്കഡെ....!!
കുറക്കരുത് ഓസ്കാറയി കോട്ടേ
എന്തുട്ടു സ്റ്റേറ്റ് അവാർഡ്.. ഇന്നലെ ആയിരുന്നേൽ ആദ്യ കേരള ശ്രീ അവാർഡ് അങ്ങോട്ട് കൊടുക്കാമായിരുന്നു.. അല്ലേലും അവാർഡ് അർഹതപ്പെട്ടവർക്ക് കൊടുക്കില്ലല്ലോ..
സംഭവം പൊളിഞ്ഞു. സാരമില്ല, നന്നായി പരിശ്രമിച്ചു വൃത്തിയായി ചെയ്യൂ ഗോഡ് bless
സത്യം ടെൻഷൻ ഉള്ളപ്പോ കാണാൻ പറ്റിയത് ചിരിച്ചു ഒരു വഴിയായി...😄😄😄😂😂
Ha ha ha .... 😂😂😂 arum ile ഇതോനുന്നു കേട്ടു ചിരിക്കാൻ
ടീച്ചറും മാഷും 😂
ഹെന്റമ്മോ 😂
കൊണ കൊണ കൊണ 🤣🤣🤣🤣 എല്ലാം ഒന്നിന് ഒന്നിന് മെച്ചം 🤣🤣🤣🤣🤣🤣
ടീച്ചർ വേറെ ലെവൽ 🤣🤣🤣കഞ്ചാവും ചൈനി ചൈനി ഒരു മിസ്രിതം ആക്കി ഒറ്റ വലി 🤣
ഇത് കണ്ടിട്ട് ചിറിക്കാനോ കരയാനോ പറ്റാത്ത അവസ്ഥയായി 🤷🤭
Sathyam onnum thonniyilla
Same
4:17 to.. 😄😄😄 സിംബൽ അടിക്ക്
ആകാശദൂത്, തനിയാവർത്തനം, കണ്ടിട്ട്പോലും ഞാൻ ഇത്ര കരഞ്ഞിട്ടില്ല, 😭😭😭😭😭😭😭😭😭
മാഷിന്റെ ടീച്ചർ dem. ഡയലോഗ് 👌😁😁😁😂
Mukesh ettante expression 😂😂. ijjathi🤣🤣
ഷോർട്ട് ഫിലിം Name കിട്ടി "ആഗോളവൽകരണവും നാട്ടു മുക്കിലെ പ്രണയവും"😜😜😜
ഇന്നത്തെ എന്റെ ഹീറോസ് ടീച്ചറും മാഷും മാണ് ✌️😁🤣
ആ തെറ്റിലേക്ക് അവരെ വലിച്ചിഴച്ചതിൽ കച്ചവട വൽക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ വിദ്യാഭ്യാസ നയവും.....ഒരു പരിധി വരെ രക്ഷിതാക്കളും കാരണക്കാരാണ് മാഷേ...
🤣🤣🤣
😂😂😂🤣🤣
ആണോ
വികടന വാദികളും പ്രതിക്രിയാ വാദികളും
Pause അടിച്ച് ഈ ഡയലോഗ് മൊത്തം മലയാളത്തിൽ കമന്റ് ഇട്ട അണ്ണാ 🙏🙏🙏
etha short film... enik chirich marikanam😂😂😂
ആഗോള വൽക്കരണം ആണ് പ്രശ്നം ഗുരുതരം ആക്കിയത്.. ടീച്ചർ മാസ്സ്
😃😃😃
4:17 അതിന് നീ എന്തിനാ കുളക്കോഴിയെപോലെ തലയാട്ടുന്നെ 🤣
Last scene 🤣🤣🤣🤣🤣🤣
നന്നായി ...
ആദ്യമായി ചെയ്ത ഒരു ഷോർട്ട്ഫിലിം.... അതിൽ പോരായ്മ കൾ ഉണ്ടെന്ന് ആ ഷോർട്ട് ഫിലിം എടുത്ത അതിലെ ഓരോ വ്യക്തികൾക്കും അറിയാം എന്നിരിക്കെ കഴിഞ്ഞ കുറച്ഛു നാളുകളായി ഉറങ്ങിക്കിടന്ന ഈ ഷോർട്ട് ഫിലിമിനെ ട്രോളിയാണങ്കിലും
സമൂഹത്തിനു മുമ്പിൽ ഒരിക്കൽകൂടി എത്തിച്ചതിന് ഒരുപാട് നന്ദിയുണ്ട്...
ഇതിന്റെ പേര് എന്താ
ഞാൻ ഇത്തരം വീഡിയോകൾ ഇഷ്ടപ്പെടുന്നയാളല്ല, പക്ഷെ റിജു നിങ്ങൾ പൊളിയാണ് ഏതവനെയും ഇഷ്ടപ്പെടുത്തും your editing is so good
ആ ശാരോതെ വളവിൽ വച്ച് ഒതുക്കിയാലോ പിള്ളേച്ചാ 😂😂
മാഷ് കഥാപ്രസംഗം നടത്തുന്നു 😂
2:16 Correct🤣
Teacherum mashum dialogues parayunnath kadalas nookkiyanooo😂😂🤣
ഇതാണ് നുമ്മ പറഞ്ഞ പടം 😂😂😂
എന്റെ പൊന്നോ മാഷും ടീച്ചറും 🤣🤣🤣🤣🤣🤣🤣
ഇവരൊക്കെ എന്താ ഇങ്ങനെ.....2022 ആണ് മാഷേ
2:19 😂🤣
2:20 😂😂
ടീച്ചറും മാഷും തകർത്തു 😅😅😅😂😂
പൊളിച്ചു 🤣🤣
അപ്പാപ്പൻ, ആന്റി തകർത്തു 🤣🤣🤣🤣
Maarakam........🔥🔥🔥🔥🔥
ലാസ്റ്റ് ആ ബനിയന്റെ കളർ എങനെ മാറി അടി കിട്ടിയപ്പോൾ ആയിരിക്കുമോ 😃😃😃
ടീച്ചർ :-"അന്തരീക്ഷത്തിന്റെ നിമ്ണോന്നതമായ മൃച്ച ഘടികത്തിൽനിന്നും പുറത്തേക്കു ബഗിർഗമിക്കുന്ന സ്മോർഷകബിന്ദുവായി പോയല്ലോ മാഷേ പ്രണയം"❓️
🪚🪚🪚🪚🪚💨💨
എന്നുവെച്ചാൽ.. 🙄
🤣🤣🤣
😄😄😄
മനസ്സിലായ പോലെ ലൈക്ക് അടിച്ചിട്ട് പോകാം😌
🤣🤣🤣
Ufff.... Abhinaya simbangal...... Balakrishna award ivarkk thanne.... 🤣🤣🤣😂😜
എന്റെ പൊന്നെ ചിരിപ്പിച്ചു കളഞ്ഞു 🤣🤣
അയ്യന്റെ മോനെ 👀😬🔥🔥🔥🔥🔥🔥🔥🤣
ആ പെണ്ണ് ആ ചെക്കനെ കൊന്നു ഇതിന്റെ ഡയറക്ടറും ഡയലോഗ് എഴുതിയ ആളും എവിടെ പോയി അവരെയാണ് ആദ്യം കൊല്ലേണ്ടത് 😂😂😂
🤣🤣🤣
ചിരിച്ച് ചാത്തു 😂
Avasaanathe aa thalakkadi uff...
മാഷിനും ടീച്ചർ നും എന്റെ ലൈക്
നാണവും മാനവും ഉണ്ടെങ്കിൽ ഇവന്മാർ ഇനി ഈ പണിക്ക് നിക്കുല 😂😂😂
ഇനിയാണ് തുടങ്ങാൻ പോകുന്നത്.,..
Original aanu paraye ila ...athrak artificial aa😂
ലാസ്റ്റിൽ ആ കഴുത്തിന് കുത്തിപ്പിടിച്ചപ്പോൾ അഭിഷേകിന് സുഖിച്ചെന്ന് തോന്നുന്നു,, cammon baby കഴുതീന്ന് വിടെടി hoyyaa..
മാഷും ടീച്ചറും .😃😃😃
Hemmeeyyy🙆🏻♂️🤣
1:40 🤣🤣🤣🤣🤣🤣
മാഷും ടീച്ചറും 😆
Troll aanenna arinjittum athiloru cinemayundennu thettudharicha njaan :(
1.44മുകേഷ് 😂😂
സൂപ്പർ ഡയലോഗുകൾ
ആരാണ് ആരാണ് ആ മഹാനായ സംവിധായകൻ
0:56 ഇവന്മാർ എന്തോന്നു പ്രാർത്ഥിക്കാൻ എണ്ണിച്ചു നിക്കുന്ന 😂😂
ഇവര് സമൂഹത്തിന് ഒരു നല്ല മെസ്സേജ് കൊടുക്കുക എന്നാവും ഉദ്ധേശിച്ചിട്ടുണ്ടാവുക പക്ഷെ ഗുണ്ടയെ കണ്ടത് മുതൽ ചിരിച്ചു ചിരിച്ചു ഒരുവഴിയായി 😂😂
KGF ad കണ്ട് രോമാഞ്ചം ❤️കൊണ്ട് ❤️❤️
😂😂
🤣
@@humans_call_me_vasu ബ്ലഡി ഗ്രാമവാസിസ് 😂😂
@@jj-bc2si I am not gramvasi iam nagaravsi 😂
😂😂😂😂 ഇതിനെ ഒക്കെ എടുത്ത് തോട്ടില് എറിയടൈ... എന്തോന്ന് കൊണയാണ് ഇതൊക്കെ... ഇവര്ക്കൊന്നും ഒരു ബോധവും ഇല്ലേ
കുപ്പെ കിടക്കുന്ന സാധനവും പൊക്കാനൊരാളു വേണ്ടേ മോനെ....
😂😛Mukesh😹
പേടിക്കണ്ടാ ഓടിക്കോ 🏃♂️🏃♂️
അണ്ണൻ 😎
പൊളി ❤️❤️❤️
Entha ee shortfilm. Kanna thonaaa enik 👏👍😁😁🤣
കുടമാറ്റം highlight
Poli🤣😂👍🏼
Trolinu vendi undaakkiya polund 😁🤣🤣🤣
പെൻഷൻ കാശിന് റേഷൻ കടയിൽ പോവാതെ ഷോർട്ട് ഫിലിം എടുത്ത റിയൽ സീറോസ്😅😅
മോഹൻലാലിന്റെ വിരലുകൾ അഭിനയിക്കും എന്നു പറഞ്ഞപോലെ . ടീച്ചറുടെ ചുണ്ടുകൾ വല്ലാതെ അഭിനയിക്കുന്നു . കവിലമ്മേ ശക്തി തരൂ
മാഷും ടീച്ചറും ഒരു ബന്ധം പോലും ഇല്ലാത്ത dialog ആണല്ലോ പറഞ്ഞു തള്ളുന്നത് 😂🤣🤣🤣🤣🤣🤣🤣🤣🤣
വിദ്യാഭ്യാസനയം 🙄
ആര് ഈ കൊടകമ്പിയോ 😂😂
Camera kidu ahnnu nice video but film...... Ahhh sheryakia mathy
ആര് ഈ കൊടക്കംബിയാ 🤣🤣🤣🤣🤣
They are grooming, support them,initial stage
പക്ഷെ കുടമാറ്റം നന്നായാത് പറമ്മേക്കാവിലെ ആണെങ്കിലും വെടിക്കെട്ട് നന്നായത് തിരുവമ്പാടിടെയാ... 😁🤪
Le abhishek aanu ente hero 😂
😂😂👌
നാടക കില്ലടികൾ ആണന്നു തോന്നുന്നു upgrade ചെയ്യാതെ പാവങ്ങൾ
😂🔥
ഇവിടെ ആരുമില്ലേ ഇതൊന്നു പറഞ്ഞുചിരിക്കാൻ
അഭിനയ സിഭം ഉംഫി🥴🥴🙊🙊🙊
നീ കണ്ടത് കണ്ട് .ഞങ്ങളെ കൂടി എന്തിനാടാ കാണിക്കുന്നെ
Film name koode onnu parayuvo..kandit varanana ☺️
Puttiyitta ammachi supeer
ഇവറ്റകൾക്കൊക്കെ വല്ല വാർപ്പിന്റെ പണിക്കും പൊക്കുടേ 🤣🤣
ട്രോളിനു വേണ്ടി നീ തന്നെ സംവിധാനം ചെയ്തതല്ലേ ഡാ കള്ളാ 🤣🤣
2:22ahh best economics aarunno
4:20 😂😂😂
എന്തോന്നടെ ഇത്,സമ്മതിക്കണം ഇത് എഴുതിയവനെ.. 🙏🙏
Eeswara.. Ithokke enikk ഒരു പാഠം ആണ്... ഒരു സ്ക്രിപ്റ്റ് ഉണ്ട് ഈശ്വര കാത്തോളണേ 😁
ഇത് സ്ക്രിപ്റ്റ് അല്ല 😃sa
😵
Chirichirichii pandaradago 😂😂🤣🤣
🤣🤣🤣🤣