രാഹുലിനെക്കാൾ ഭൂരിപക്ഷം നൽകി വയനാടട്ടുകാർ പ്രിയങ്കയെ ജയിപ്പിച്ചിട്ടുണ്ട്. നന്ദി നവ്യ ഒരായിരം നന്ദി. പ്രിയങ്കയ്ക്ക് ഇത്രയും ഭൂരിപക്ഷം കിട്ടാൻ സഹായിച്ചതിനു. തൃശൂർ ക്കാർക്ക് ഒരബദ്ധം പറ്റി. അവർ അത് അടുത്ത തവണ തിരുത്തും എന്ന് പ്രതീക്ഷിക്കാം.
തമാശ അതല്ല... 😂😂😂നവ്യ പറഞ്ഞത്.... പ്രിയങ്ക ഗാന്ധി വന്നാലും ഒരു പ്രശ്നം ഇല്ല.. അതിനേക്കാൾ ഭൂരിപക്ഷം എനിക്ക് കിട്ടും.. അത്രയും വലിയ ജന പിന്തുണ ആണ് എനിക്ക് കിട്ടുന്നത്... പിന്നെ സുരേഷേട്ടൻ എന്നോട് പറഞ്ഞു.. കേന്ദ്രമന്ത്രി ആക്കാമെന്നു 😂😂😂😂
ഒരു മാല ഇട്ടാല്‍ ജയിക്കാന്‍ കഴിയും എന്ന അന്ധ മായി വിശ്വസിക്കുന്ന ഇവരൊക്കെ ഈ നാട് ഭരിച്ചാല്‍ ഉള്ള അവസ്ഥ 😢😢 അത് ജപിച്ച് കൊടുത്തത് ഒ അതിനേക്കാള്‍ വലിയ ഫ്രോഡ് 😂😂😂😂😂😂😂
എന്തൊക്കെയാണ് BJP സ്ഥാനാത്ഥി പറഞ്ഞത്. പ്രിയങ്ക ഗാന്ധി ആദ്യമായിട്ടാണ് ഇലക്ഷനെ നേരിടുന്നത് ഞാൻ നാല് തവണ മത്സരിച്ചതാണ്, പ്രിയങ്ക വന്ന പോലെ തോറ്റ് തിരിച്ചു പോകും എന്ന് ഇത് കേട്ടപ്പോൾ ഒരു കഥയാണ് ഓർമവന്നത്. ആനയെ............... ചെന്ന അണ്ണാൻ ആനയോട് ചോദിച്ചു ആദ്യമായിട്ടാണല്ലേ, ഞാൻ ഇക്കാര്യത്തിൽ വലിയ പുള്ളിയാണ് എന്നെ താങ്ങു മോ എന്ന് അത് പോലെയാണ് BJP സ്ഥാനാർത്ഥി പറഞ്ഞത്.
ചേച്ചി നോമിനേഷന്‍ കൊടുത്തു കഴിഞ്ഞപ്പോ തന്നെ ചേച്ചി ജയിച്ചു കഴിഞ്ഞു എന്നാണു വിചാരം. വോട്ടെടുപ്പ് കൂടി ഉണ്ടെന്നു ഉള്ള കാര്യം പാവം മറന്നു പോയി. കെട്ടിയ മന കോട്ടകള്‍ എല്ലാം തകർന്നു പോയി. അഹങ്കാരം കുറച്ചു കൂടി പോയില്ലേ. അത്രയും വേണ്ടായിരുന്നു. Moonji പോയില്ലേ നന്നായി ഒന്ന് പൊട്ടി കരഞ്ഞു കള. എല്ലാം ശരിയാകും
ഡൽഹിയിൽ പോരാട്ടമോ 😂😂😂 കാല് പിടിക്കുന്നതിനെ പോരാട്ടം എന്നാണ് പറയുന്നത് ..... പണ്ട് ബ്രിട്ടീഷ് കാരോട് പോരാടിയ പോലെ (ഷൂ നക്കി പോരാട്ടം ....അന്യായ പോരാട്ടം ആയിരിന്നു ആരാണ് നല്ലവണ്ണം ഷൂ നക്കി പള പള തിളക്കം വരുത്തുന്നത് എന്ന് അതിൽ വീര സവർക്കർ ഒന്നാം സ്ഥാനം )
അവരുടെ ഛോട്ടാ നേതാവ് പോലും ബഡായിയിൽ ഡിഗ്രി എടുത്തതാണെന്ന് തെളിഞ്ഞു. കെട്ടി വെച്ച കാശും പോയി, ഭൂരിപക്ഷം കണ്ട് ബോധവും പോയി. കൂടെ ഉള്ളവർ സ്ഥലം കാലിയാക്കുകയും ചെയ്തു.
കേരളത്തിൽ ഇനി ബി, ജെ, പി ജയിക്കുമെന്ന് തോന്നുന്നില്ല, കാരണം ചെമ്പ് ഗോപി അങ്ങനെയുള്ള പൊട്ടത്തരം ആണ് കാണിച്ചു കൊണ്ടിരിക്കുന്നത്, കോവി വെറും ഒരു പോഴനാണെന്നുള്ള കാര്യം ഇപ്പഴല്ലേ മനസ്സിലായത്,
ആ പാവം കൊച്ച്നെ ഗോപിയും സുരയും കൂടി പറ്റിച്ചതാണ് അവൾക്ക് വയനാട് എവിടെ തൃശൂർ എവിടെ പാലക്കാട് എവിടെ ഒന്നും അറിയില്ലാന്നാ തോന്നുന്നേ. ആ ഷീറ്റ് ഉള്ളി ഒക്കെ കൂടി നിലാവട്ടത്ത് കോഴിയേ വിട്ട പോലെ ഈ കൊച്ച്നെ വയനാട്ടിലോട്ട് തള്ളി വീട്ടതാ😮
വയനാട്ടിൽ മതേതരത്വവും ജനാതിപത്യവും വിജയിച്ചു. വർഗീയതയും ' ഫാഷിസവും തോറ്റു. ഗാന്ധി കുടുംബത്തിന് സപ്പോർട്ട് ചെയ്തവർക്ക്❤❤
അണ്ണന്റെ സ്വന്തം കാര്യം തന്നെ കയ്യാലപ്പുറത്താണ്.😂😂😂😂😂😂
രാഹുലിനെക്കാൾ ഭൂരിപക്ഷം നൽകി വയനാടട്ടുകാർ പ്രിയങ്കയെ ജയിപ്പിച്ചിട്ടുണ്ട്. നന്ദി നവ്യ ഒരായിരം നന്ദി. പ്രിയങ്കയ്ക്ക് ഇത്രയും ഭൂരിപക്ഷം കിട്ടാൻ സഹായിച്ചതിനു. തൃശൂർ ക്കാർക്ക് ഒരബദ്ധം പറ്റി. അവർ അത് അടുത്ത തവണ തിരുത്തും എന്ന് പ്രതീക്ഷിക്കാം.
ജയിച്ചാൽ മോദിയെ മാറ്റി പ്രധാനമന്ത്രി ആക്കും എന്ന് ഗോപി ഏറ്റെടുത്തു..
പൊട്ടൻ ഗോബി തന്നെ ജയിച്ചത് അബദ്ധത്തിൽ ആണ് ഇനി തൃശൂർ കാർക് തെറ്റ് പറ്റില്ല 😂
വെറുതയല്ല കെട്ടിവെച്ച കാശ് പോലും കിട്ടാതെ പോയത് ഇമ്മാതിരി പച്ച കള്ളം പറഞ്ഞിട്ടാ..?😂😂😂😂
എന്തായിരുന്നു മുപ്പത്തിരണ്ട് പല്ലും ജനങ്ങൾ കണ്ടു
മന്ത്രി ആകുമെന്ന് പറഞ്ഞപ്പോ ജനങ്ങൾ പേടിച്ചു കാണും.. ഇവനെ പോലെ ആകുമോ എന്ന്.
വയനാടിലെ നവ്യ പ്രധാനമന്ത്രി തോറ്റു
വയനാട്ടിലെ ഒരു വീട് വാങ്ങി എംപിയുടെ ഓഫീസ് തുറന്നു
ചതിയിൽ ,പശു തീവ്രവാദികളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല 😂😂😂 Like ,മോദി ഗ്യാരണ്ടി!!
സിനിമയിൽ അഭിനയിക്കാൻ അനുമതി വാങ്ങാൻ കഴിയാത്ത കോവിയാണ് ഒരാളെ കേന്ദ്രമന്ത്രിയാക്കാനുള്ള ഉത്തരവാദിത്വം ഏൽക്കുന്നത്😂😂
എന്തായാലും ഗോബിയെ കെട്ടിപ്പിടിക്കാൻ പറ്റിയല്ലോ
തള്ളുന്നതിനു ഒരു ലേശം ഉളുപ്പ് വേണം.
ഗോപിയുടെ ഈ ഡയലോഗ് ഈ പാവം വിശ്വസിച്ചു 😂
കോവി ജയിച്ചത് നന്നായി, തനി സ്വഭാവം പുറത്തു വന്നപ്പോൾ ജനങ്ങൾക് ബിജെപിയെ മതിയായി 😂
കെട്ടിവെച്ച പൈസ പോലും പോയി
ഈ വർഗ്ഗത്തിൽ ബുദ്ധി ഉള്ള ഒന്ന് പോലും ഇല്ലേ ജി അണ്ണാ 🤣🤣🤣
ചെമ്പ് ചെമ്പ് ചെമ്പഈഈഈ 😂😂😂😂
നീ പറയുംപോലെ അങ്ങ് കേൾക്കല്ലേ സുരേഷേട്ടാ അതും ഞങ്ങൾ നെഞ്ചോടു ചേർത്ത പ്രിയങ്ക ക്കു എതിരെ
സുരേഷ് ഗോപി ഒരിക്കൽ കൂടി ത്രിശൂരിൽ ജയിച്ചാൽ പ്രധാന മന്ത്രി ആക്കുന്ന കാര്യം ഞാൻ ഏറ്റു, അതിനുള്ള ചരട് വലി ഞാൻ ഇപ്പോഴേ തുടങ്ങുകയാണ്, ഇത് എന്റെ ഉറപ്പ്.😂
സഹോദരി നിങ്ങളീ പറയുന്നത് വയനാട്ടിലെ നിന്നുകൊണ്ട് വയനാട്ടിലെ ജനങ്ങളെയാണ് കളിയാക്കുന്നത് അപ്പോൾ തന്നെ നിങ്ങൾ തോറ്റു
തമാശ അതല്ല... 😂😂😂നവ്യ പറഞ്ഞത്.... പ്രിയങ്ക ഗാന്ധി വന്നാലും ഒരു പ്രശ്നം ഇല്ല.. അതിനേക്കാൾ ഭൂരിപക്ഷം എനിക്ക് കിട്ടും.. അത്രയും വലിയ ജന പിന്തുണ ആണ് എനിക്ക് കിട്ടുന്നത്... പിന്നെ സുരേഷേട്ടൻ എന്നോട് പറഞ്ഞു.. കേന്ദ്രമന്ത്രി ആക്കാമെന്നു 😂😂😂😂
മികച്ച പിന്തുണ വോട്ട് എണ്ണിയപ്പോൾ കണ്ടു 😂
ഇവനെ മന്ത്രി ആക്കിയിട്ട് തൃശ്ശൂർക്കാര് കുടുങ്ങിയിട്ട് ആണുള്ളത് അപ്പോഴാ അവൻ്റെ ഒരു മന്ത്രി ആക്കൽ 😅
ഒരു തന്ത്രി ആകാൻ ഉള്ള സാദ്യത ഉണ്ട് മന്ത്രി സ്വപ്നം മാത്രം
മൂഡോഫ് ആയിരിക്കുമ്പോൾ ഇടക്ക് ഇങ്ങനെ ഓരോന്ന് കാണുമ്പോൾ ഒരു റിലാക്സ് 😂
മുകളിലേക്കുയർന്ന് ഇപ്പോ ഫുൾ എയറിലായി...😂😂😂
ചെമ്പിന് പ്രധാനമന്ത്രി ആകുമെന്നും പറയാമല്ലോ 🤣ജയിക്കില്ലെന്ന് 100 %ഉറപ്പല്ലേ എന്തും ഓഫർ ചെയ്യാം 😂
ഗോപി അവിടെ കാലുകുത്തിയപ്പൊ ജനങ്ങൾ മാറ്റി ചിന്തിച്ചു BJP വോട്ട് വരെ UDF ന്
🤣🤣🤣 ചെമ്പ് കോവിക്ക് അറിയാം, എട്ട് നിലയിൽ പൊട്ടുമെന്ന്....🤭😆 അതുകൊണ്ടാണ് കേന്ദ്ര മന്ത്രി ആക്കാമെന്ന് ഒന്നിനും കൊള്ളാത്ത "സഹമന്ത്രി" പറഞ്ഞത്..... 😂😂😂
കൂടുതൽ ഡെകറേഷൻ, ചമയം ഒന്നൂല്ല്യ.... നേർച്ചക്കോഴി അത് മതി.
പുള്ളി തന്നെ സഹ മന്ത്രി ആയതേയുള്ളു. എന്നിട്ടും ഇങ്ങനെ പറയാനുള്ള ധൈര്യം 🤣🤣🤣
ഒരു മാല ഇട്ടാല്‍ ജയിക്കാന്‍ കഴിയും എന്ന അന്ധ മായി വിശ്വസിക്കുന്ന ഇവരൊക്കെ ഈ നാട് ഭരിച്ചാല്‍ ഉള്ള അവസ്ഥ 😢😢
അത് ജപിച്ച് കൊടുത്തത് ഒ അതിനേക്കാള്‍ വലിയ ഫ്രോഡ് 😂😂😂😂😂😂😂
കഷ്ടം ... ജയിച്ചാൽ കേരളത്തിൽ മലമറിക്കും എന്ന് പറഞ്ഞത് പോലെ ....😂😂😂
ഒരുകിലോ ഉള്ളിയും കൊടുത്ത് വിടാം 😂😂😂
ഒപ്പിടാനുള്ള പെന്ന്,വിജയിക്കാനുള്ള മാല, നാലുവട്ടം മത്സരിചെന്ന കോൺഫിഡൻസ്... ഹൗ ഹവ് . 😁😁😁
എന്തൊക്കെയാണ് BJP സ്ഥാനാത്ഥി പറഞ്ഞത്. പ്രിയങ്ക ഗാന്ധി ആദ്യമായിട്ടാണ് ഇലക്ഷനെ നേരിടുന്നത് ഞാൻ നാല് തവണ മത്സരിച്ചതാണ്, പ്രിയങ്ക വന്ന പോലെ തോറ്റ് തിരിച്ചു പോകും എന്ന് ഇത് കേട്ടപ്പോൾ ഒരു കഥയാണ് ഓർമവന്നത്. ആനയെ............... ചെന്ന അണ്ണാൻ ആനയോട് ചോദിച്ചു ആദ്യമായിട്ടാണല്ലേ, ഞാൻ ഇക്കാര്യത്തിൽ വലിയ പുള്ളിയാണ് എന്നെ താങ്ങു മോ എന്ന് അത് പോലെയാണ് BJP സ്ഥാനാർത്ഥി പറഞ്ഞത്.
😂😂😂വിവരവും വിവേകവും ഉള്ള കേരള ജനത 👏👏👏👏
ഈ ബി ജെ പി യിൽ കാണുന്നതൊക്കെ ഇങ്ങിനെയുള്ള ആളുകളെയാണല്ലോ. 🥰🥰🥰
ബിജെപി സ്ഥാനാർത്ഥി സഹോദരിക്ക് പറയാം ഞാൻ പ്രിയങ്ക ഗാന്ധിയോട് ഇന്നവർഷം ഇത്ര ലക്ഷ വോട്ടിന് ഞാൻ തോറ്റു എന്ന് പറയാം അതിന് അഭിമാനിക്കാം അദ്ദേഹത്തിന്..
പിരി ഇളക്കി വിട്ടതാണ് ഇപ്പൊ ശെരിയായിക്കാണും പൊടി പോലും കാണാനില്ല ഓ എന്തൊരു ഗതി കേട് 😭😭😭😭😩😩😩😩
വിവരോം വെള്ളിഴാഴ്ചയും ഇല്ലാത്തവർ അങ്ങനെ പലതും പറയും. അത് നവ്യയെ പോലെ മന്ദ ബുദ്ധികൾക്ക് മനസ്സിലാവില്ല 😂😂
പ്രിയങ്ക ഗാന്ധിയുടെ കൂടെ മത്സരിച്ചല്ലോ അത് തന്നെ വല്യ കാര്യം
തൃശൂരിനു പറ്റിയ തെറ്റാണ് ചെമ്പ് ഗോപീ
സുരേഷ് കോവിയുടെ ആസീർവാദം 😂😂😂
പാവം, ഒരുപാട് സ്വപ്നം കണ്ടുകാണും 😔
ആദ്യം ഏതേം സിനിമയിൽ അഭിനയിക്കാൻ ഡൽഹിയിൽ പോയി സമ്മതിപ്പിക്കി 🤭
കോവിയെ വിശ്വസിച്ചു മനക്കോട്ട കെട്ടിയ.. നവ്യ...
മുങ്ങിയാതായിരിക്കില്ല..
കോവിയുടെ വീടിന്ന് മുന്നിൽ നിരാഹാരം കിടക്കാൻ പോയതായിരിക്കും. 😂😂
1:38
ippo correct airilaayi 🤣🤣🤣🤣🤣🤣
അതും വയനാട്ടിൽ പ്രിയങ്കഗാന്ധിക്ക്കെതിരെ. കഷ്ടം. ഇത്രയും ബുദ്ധി yillatha🤴കൊച്ചായി പോയല്ലോ 😂
മന്ത്രി ആക്കാൻ ഏൽപിച്ച ആളെ കൊള്ളാം. ചെമ്പ് ഗോപിയെ ജയിപ്പിച്ച തൃശൂർ കാർക്ക് തന്നെ അമളി പറ്റിയത് മോള് അറിഞ്ഞില്ലേ...
😂😂😂😂ആ ഗ്യാരണ്ടി ആണ് സെച്ചി ചതിച്ചത് 🤭🤭🤭അത് ജനങ്ങൾക്ക് അത്ര വിശ്വാസമില്ല
ചിരിച്ച് മരിച്ചു!.... ഇത് പോലുള്ള ഗതികേട് ആര്‍ക്കും വരുത്തല്ലേ ശിവനേ....😢
ചേച്ചി നോമിനേഷന്‍ കൊടുത്തു
കഴിഞ്ഞപ്പോ തന്നെ ചേച്ചി ജയിച്ചു കഴിഞ്ഞു എന്നാണു വിചാരം. വോട്ടെടുപ്പ് കൂടി ഉണ്ടെന്നു ഉള്ള കാര്യം പാവം
മറന്നു പോയി. കെട്ടിയ മന
കോട്ടകള്‍ എല്ലാം തകർന്നു
പോയി. അഹങ്കാരം കുറച്ചു
കൂടി പോയില്ലേ. അത്രയും വേണ്ടായിരുന്നു. Moonji
പോയില്ലേ നന്നായി ഒന്ന് പൊട്ടി
കരഞ്ഞു കള. എല്ലാം ശരിയാകും
ഷൂട്ടിംഗ് കാണാൻ വന്നവരാണ് പ്രിയങ്കയെ മൃഗീയ ഭൂരിപക്ഷത്തിൽ
വിജയിപ്പിച്ചത്. ഗോപിയേട്ടന്റെ വാക്ക് കേട്ടു എടുത്തു ചാടല്ലേ.
സുരേഷ് ഗോപിക്ക് മോളോട് ഇത്ര വൈരാഗ്യം ഉണ്ടാകാൻ കാരണം........😂😂😂
എന്താ പൊന്നു നവ്യ മത്സരിക്കുന്നത് ആരോടാണെന്നും പറയുന്നത് എന്താണെന്ന് വല്ല ഓർമ്മയും ഉണ്ടോ
.മോഡിയുടെ കാരണ്ടി തന്നെയാണ് കോവി😅യുടെയും😅
അയ്യേ ഇത് ഒക്കെ എവിടെ നിന്നും വരുന്നു. ബുന്ദി എന്ന് പറയുന്ന ഒന്നും ഇല്ല. ചിരി വരുന്നു ഓൾടെ വർത്താനം കേൾക്കുമ്പോൾ 😃
നീ ഷൂറ്റിങ്ങിനുപോ,,, നിനക്കാണ് ആപണി നല്ലത്,,, നവ്യാ,,, വല്ലാത്ത ഗതി കേട് 😂😂
0:37 ഈ പറയുന്ന ഗോപിക്ക് പോലും കിട്ടിയില്ല മന്ത്രി സ്ഥാനം 🤣, സഹ മന്ത്രി എന്നാൽ ശരിക്കും ഉള്ള കേന്ദ്ര മന്ത്രിയുടെ സഹായി എന്നാണ് 🤣
ഇയാളെ ജയിപ്പിച്ചു വിട്ടതിന്റെ ക്ഷീണം തൃശ്ശൂര്കാർക്ക് ഇപ്പോഴും മാറിയിട്ടില്ല അപ്പോഴാണ് ഇനിയൊരു മന്ത്രി കൂടി 😂😂😂😂😂😂
ഈ പാവത്തിനെ ആരോ പറഞ്ഞ് പറ്റിച്ചതാണ് എന്ന് തോനുന്നു 😂
മന്ത്രിയാകാൻ പോയി സഹ യായി വന്ന ഗോപി 😅
ആ pen ഇനി തല ചൊറിയാൻ ഉപകാരപ്പെടും.... 😂😂😂😂😂
ഗോപി സുരേഷ് എന്ന് വന്നോ ബിജെപിയിൽ അന്ന് തുടങ്ങി കഷ്ടകാലം
ഡൽഹിയിൽ പോരാട്ടമോ 😂😂😂
കാല് പിടിക്കുന്നതിനെ പോരാട്ടം എന്നാണ് പറയുന്നത് .....
പണ്ട് ബ്രിട്ടീഷ് കാരോട് പോരാടിയ പോലെ (ഷൂ നക്കി പോരാട്ടം ....അന്യായ പോരാട്ടം ആയിരിന്നു ആരാണ് നല്ലവണ്ണം ഷൂ നക്കി പള പള തിളക്കം വരുത്തുന്നത് എന്ന് അതിൽ വീര സവർക്കർ ഒന്നാം സ്ഥാനം )
തൃശൂരിൽ BJP ക്ക് വോട്ട് ചെയ്ത പൊട്ടൻമാരല്ല വയനാടുള്ളവർ അവർ വിദ്യാഭ്യാസം ഉള്ളവരാണ്
ഗോപിയോട് എന്ത് ചോദിച്ചാലും മറുപടി അറിയാലൊ
ഇലക്ഷൻ സമയത്ത് സ്റ്റേജിൽ മാത്രം അതിനെ പറ്റി ചോദിക്കു
Over confidence കൂടി പോയി. പ്രിയങ്ക യുടെ കയ്യിലെ ഒരു രോമത്തിൻ്റെ വില പോലും നവ്യയുടെ വാക്കിനില്ല.
ആര് ഗ്യാരണ്ടി തന്നാലും ജനങ്ങളുടെ ഗ്യാരണ്ടിവേണ്ടേ...?
ഗോപിക്കറിയാമായിരുന്നു എട്ട് നിലയിൽ പൊട്ടും എന്ന് .... ഗോപിയും നവ്യയും ഗോപി
ആളെ പുറത്ത് നിന്ന് ഇറക്കിയിട്ടാണ് ഈ റോഡ് ഷോ ഒക്കെ നടക്കുന്നതെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത് അല്ലെ !ഹൊ എന്തൊരു കോൺഫിഡൻസ് ഹെന്റമ്മോ ! ! !
അയോ എനിക്ക് വയ്യായേ പതഗോവി ഉള്ളതും കളഞ്ഞു🤣🤣🤣
മന്തിരി ആക്കാൻ ദില്ലിയിൽ പോരാട്ടം നടത്തും:😂 വയനാടിന് വേണ്ടി പേരോട്ടം നടത്തും. ഏന്ന് പ്രജകളോട്ട് രാജാവ്.......😂😂😂
എല്ലാരേയും മന്ത്രിയാക്കാനുള്ള കഴിവ് suresh ഗോപിക്ക് ഉണ്ടോ
മോദിയുടെ ഗ്യാരണ്ടി സുരേഷ് ഗോപി യുടെ ഗ്യാരണ്ടി😂😂😂😂
ആ കൊച്ചിനെ വെറുതെ ആശിപ്പിച്ചു.
ജയിക്കില്ല എന്ന് സുരേഷ് ഗോപി ക്ക് തന്നെ അറിയാം. 😂😂
പിന്നെ മന്ത്രിയോ സ്പീക്കർ എന്ത് വേണമെങ്കിലും ആക്കാം എന്ന് പറയാലോ പറയാലോ
വയനാടിന്റെ മന്ത്രിണി നവ്യ ........ചെമ്പു ഗോപിയുടെ തള്ളു കേട്ടു കുറേ സ്വപ്നം കണ്ടു കാണും .
ഇവന്റെ വിചാരം എന്താ. ഈ പാർട്ടിയിൽ ഒന്ന് പോലും ഇല്ലേ വിവരം ഉള്ളത്
ഷിറ്റ് എവിടെ ഉണ്ട് അവിടെ പരാജയം
അവരുടെ ഛോട്ടാ നേതാവ് പോലും ബഡായിയിൽ ഡിഗ്രി എടുത്തതാണെന്ന് തെളിഞ്ഞു. കെട്ടി വെച്ച കാശും പോയി, ഭൂരിപക്ഷം കണ്ട് ബോധവും പോയി. കൂടെ ഉള്ളവർ സ്ഥലം കാലിയാക്കുകയും ചെയ്തു.
പ്രിയപ്പെട്ട നവ്യയെ വേഗം വിട്ടോ... കൂട് വേഗം മാറിയാൽ നിങ്ങൾക്ക് നല്ലത് 😊😂
പാവം പൊട്ടി 😂😂😂😂😂
കേരളത്തിൽ ഇനി ബി, ജെ, പി ജയിക്കുമെന്ന് തോന്നുന്നില്ല, കാരണം ചെമ്പ് ഗോപി അങ്ങനെയുള്ള പൊട്ടത്തരം ആണ് കാണിച്ചു കൊണ്ടിരിക്കുന്നത്, കോവി വെറും ഒരു പോഴനാണെന്നുള്ള കാര്യം ഇപ്പഴല്ലേ മനസ്സിലായത്,
വണ്ടിയുടെ മുകളിൽ കയറി കൊണ്ടിരിക്കുന്നു എന്ന നവ്യ പറഞ്ഞത് ആരും തെറ്റിദ്ധരിക്കരുത് 😂
ജയിക്കില്ല എന്ന് അത്രമേൽ ഉറപ്പാ പിന്നെ എന്തും പറയാലോ....
സുരേഷ് ഗോപി തന്നത് മാലയല്ല റീത്ത്. ആണ്😂😂😂😂😂😂
വല്ലാതെ മുകളിൽ എത്തിപ്പൊയ്
ആ പാവം കൊച്ച്നെ ഗോപിയും സുരയും കൂടി പറ്റിച്ചതാണ് അവൾക്ക് വയനാട് എവിടെ തൃശൂർ എവിടെ പാലക്കാട് എവിടെ ഒന്നും അറിയില്ലാന്നാ തോന്നുന്നേ. ആ ഷീറ്റ് ഉള്ളി ഒക്കെ കൂടി നിലാവട്ടത്ത് കോഴിയേ വിട്ട പോലെ ഈ കൊച്ച്നെ വയനാട്ടിലോട്ട് തള്ളി വീട്ടതാ😮
ഇയാൾ ഡൽഹിയിൽ മന്ത്രിമാരെ വിൽക്കുന്ന കട തുടങ്ങിയിട്ടുണ്ടോ?
ഇനിയിപ്പോൾ ആ "പെൻ " എന്തു ചെയ്യും.
പാവം അതിനെ ബിജെപി കാർ പറ്റിച്ചതാണ്...😂😂
ചേച്ചി ഇച്ചിരി സൂക്ഷിച്ചു നിന്നോ മണം വലിച്ചു കേറ്റും പിന്നെ ഉരിപ്പോരാൻ വലിയ പാടാ ചേട്ടന് കുഴപ്പം ഇല്ലെങ്കിൽ ഞങ്ങൾക്കും കുഴപ്പം ഇല്ല
മന്ത്രി കൊച്ചമ്മ വരുന്നുണ്ടേ അയ്യോ
ആ പെൻ കളയരുത് ഇനിയും ആവശ്യം വരും
മന്ത്രി ആക്കെണ്ടത് ജനങ്ങൾ അല്ലാതെ ചെമ്പ് ഗോപിയല്ല
കെട്ടിവച്ചപൈസ പോലും ഇല്ല BJP സ്ഥാനാർഥികി.
""G""അണ്ണന്കേന്ദ്രമന്ത്രിസ്ഥാനംഗ്യാരണ്ടികൊടുത്തുഅണ്ണൻഇപ്പോൾപിരിവിട്ടിരിക്കുവാ.... ആകോവിയണ്ണനാണ്ആര്യക്ക്ഗ്യാരന്റികൊടുത്തത്. അതുംനമ്പി ആര്യ പാവം വാഹിനി....