BALAYYA GARU 😂😂😂 !!

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 269

  • @srkrules7867
    @srkrules7867 Год назад +287

    മൊത്തം കാണാൻ ഉള്ള ത്രാണി ഇല്ല 🙏🏻🙏🏻

  • @ardraardrams2493
    @ardraardrams2493 Год назад +27

    സിംഹത്തിന്റെ ആ ചിരി പൊളിച്ചു വളരെ മികച്ച ദുരന്തങ്ങൾ 😂😂😂😂😂😂

  • @ajmaln.a781
    @ajmaln.a781 Год назад +29

    പാഞ്ഞു വരുന്ന ട്രെയിനിനെ ചൂണ്ടു വിരൽ കൊണ്ട് റിവേഴ്സ് എടുപ്പിച്ച ബാലയ്യയോടാ കളി. അണ്ണൻ വേറെ ലെവൽ.😂😂😂🙏

  • @GAMERSALIH1234
    @GAMERSALIH1234 Год назад +154

    മിടുക്കനാ മിടുക്കൻ.... ബാലരമയിൽ രാജുവും രാധയും എഴുതുന്ന ആളിന്റെ തിരക്കഥ

  • @akhilpvm
    @akhilpvm Год назад +54

    *ഇതൊക്കെ ബാലയ്യയുടെ ഒരു നമ്പർ അല്ലേ.!!* 💥🤗

  • @Vishnu.v1
    @Vishnu.v1 Год назад +59

    Leചാമി: എന്നെ കൊല്ലതെ ഇരിക്കാൻ പറ്റോ balayya 😂🤣

  • @prasanth6887
    @prasanth6887 Год назад +134

    അപ്പോൾ എന്റെ സംശയം ഇതാണ് :ഈ കോപ്രായങ്ങൾ വർഷങ്ങൾ ആയി സ്നേഹിക്കുന്നവർക്ക് സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമകൾ ദഹിക്കാത്തത് എന്തേ?

  • @ambadi5844
    @ambadi5844 Год назад +11

    4:17 le vedi unda apmanichu kazhinjenkil njan angott 😂🤣🤣

  • @Chhjmmkg
    @Chhjmmkg Год назад +28

    ആരൊക്കെ വന്നാലും ബാലയ്യടെ തട്ട് താണ് തന്നെ ഇരിക്കും...

  • @thasleenav1718
    @thasleenav1718 Год назад +8

    ആ ലാസ്റ്റ് ലെ സങ്കരാടി മാമന്റെ ആ നിൽപ്പ്...ഉയ്യോ....unsahikkable🤣🤣

  • @praveentp7959
    @praveentp7959 Год назад +28

    എന്റെ പൊന്നേ ഇജ്ജാതി സിനിമകൾ 🤭🤭🤭🤭
    🤣🤣🤣🤣🤣
    എന്തൊക്കെ പറഞ്ഞാലും ഒരുപാട് ആരാധകർ ഉണ്ട് ഇദ്ദേഹത്തിനു

    • @soorajs51
      @soorajs51 Год назад +11

      Mandanmarayirikkum. Verutheyalla india vikasikkathathu.

  • @ownmusiccreator
    @ownmusiccreator Год назад +52

    Vikram paranjapo panju dialogue aayi...
    Balayya paranjapo hotel il food name parayana pole thonni 🤣

  • @Chhjmmkg
    @Chhjmmkg Год назад +13

    1:07 kurapika theme 👌

  • @_Dreamgirl
    @_Dreamgirl Год назад +56

    എന്റെ ആറ്റുകാൽ ഭാസ്കരാ 🥲
    പക്ഷെ ഇയാളുടെ daddy നല്ലൊരു actor ആയിരുന്നു NTR♥️
    അതിന്റെ അഹങ്കാരം ആണ് ഇയാൾക്ക്

    • @skylightmedia555
      @skylightmedia555 Год назад +12

      സഹോദര പുത്രന്മാരും നല്ല പടങ്ങൾ ചെയ്യുന്നുണ്ട് !! ഇങ്ങേര് മാത്രം ഇങ്ങനെ ആയി പോയി !! പുള്ളിക്കാരൻ മര്യാദയ്ക്ക് അഭിനയിച്ച പടം അവസാനം ആയി കണ്ടത് പുള്ളീടെ അച്ഛൻ്റെ biopic ആയി എടുത്ത രണ്ട് സിനിമയിലും പിന്നെ ശ്രീ രാമ രാജ്യം പടത്തിലെ രാമൻ ആയി ഉള്ള അഭിനയവും മാത്രം !!

    • @rajrajubhai8001
      @rajrajubhai8001 Год назад

      അപ്പോ ജൂനിയർ NTR ന്റെ ചേട്ടനോ???

    • @anilkovoor2522
      @anilkovoor2522 Год назад +3

      @@rajrajubhai8001 അങ്കിൾ ആണ്
      NTR ന്റെ കൊച്ചുമകൻ ആണ് ജൂനിയർ ntr

    • @abdulmuthaleef4670
      @abdulmuthaleef4670 Год назад +1

      Appo eyalu NTR te monano
      Appo junior NTR Alle

    • @mohammedmubeen1963
      @mohammedmubeen1963 Год назад +2

      @@abdulmuthaleef4670 muparude ettante makam athava ntr rinte perakutti aanu ntr jr

  • @nickName-vn9xo
    @nickName-vn9xo Год назад +41

    ഇത്രയും കഴിപ്പണം കെട്ട ഒരു തെലുങ്ക് നടൻ വേറെയില്ല തെലുങ്ക് സിനിമയുടെ ശാപം ചോദിച്ചാൽ ഈ കിഴങ്ങനാണ്...

    • @FanBoySerial-vs3zi
      @FanBoySerial-vs3zi Год назад +1

      ഡെയ് ഡെയ് എങ്ങോട്ടാ അപ്പൊ ശ്രീ രാമ രാജ്യം മൂവി????

    • @abhijithosho7405
      @abhijithosho7405 Год назад

      My amma usually use this phrase in my childhood "കഴുപ്പണം കെട്ട പയല് "😂😂

  • @ajeeshaji1980
    @ajeeshaji1980 Год назад +7

    ട്രോളി ട്രോളി ബാലയ്യ കേരളത്തിൽ ഫേമസ് ആയി

  • @ANANTHUVKUMAR
    @ANANTHUVKUMAR Год назад +1

    ഓഹ് ബയങ്കരം തന്നെ അപ്പി...... ബയങ്കരം. ഇതിലും മികച്ച പ്രകടനം സ്വപ്നങ്ങളില്‍ മാത്രം

  • @ratheeshtabla
    @ratheeshtabla Год назад +18

    ഇതിലും ഭേദം ബാലമംഗളത്തിലെ ഡിങ്കൻ തന്നെയാ

  • @udhayacp8261
    @udhayacp8261 Год назад +12

    അതു പിന്നെ ഓരോ കിഴ്‌വഴക്കങ്ങൾ ആവുമ്പോൾ അണ്ണന് ഇതൊക്കെ പതിവാ 🤪🤪😁😁😁😁😁

  • @mylordshiva3394
    @mylordshiva3394 Год назад +13

    ബാലണ്ണന് ഈ വർഷത്തെ ജയ് ഹനുമാൻ അവാർഡ് കൊടുക്കണം 👍🥴

  • @abdurahmanfaisal6835
    @abdurahmanfaisal6835 Год назад +9

    എന്റെ ആറ്റുകാൽ ഭാസ്കര😂😂😂😂

  • @__________________2450
    @__________________2450 Год назад +23

    Balayyavanam

  • @alwaysunderdog6924
    @alwaysunderdog6924 Год назад +7

    Legend of efforts..

  • @naseefnasu5419
    @naseefnasu5419 Год назад +8

    തെലുങ്കി ഏറ്റവും കൂടുതൽ air കയറുന്ന നടൻ ഇയാൾ ആകും 😁😁

  • @ashraftravego4972
    @ashraftravego4972 Год назад +1

    മുതലാ വാ പൊളിക്കുന്ന പോലുണ്ട് 🤣🤣🤣

  • @monstermr8778
    @monstermr8778 Год назад +3

    0:27 ഈ ശബ്ദം റയിൽവേ സ്റ്റേഷനിൽ പോയാൽ കേൾക്കാം... With ചായ...

  • @kishor5863
    @kishor5863 Год назад +2

    4:48 satyam😂💯

  • @juliya5678
    @juliya5678 Год назад +10

    Rocking star balayya garu 🤓

  • @soorajs51
    @soorajs51 Год назад +5

    Super star saroj kumar iyalude kathayayirikkum. 😂😂

  • @praveenktna8607
    @praveenktna8607 9 месяцев назад

    ഇനി അയ്യപ്പസ്വാമീ..മാത്രമെ ഉള്ളൂ ബാക്കീ... ലെ ബാലയ്യ😂😂

  • @falconbeats4411
    @falconbeats4411 Год назад +1

    2:38 chirichu chathu 🤣😂🙌

  • @sreelekshmi1941
    @sreelekshmi1941 Год назад +7

    ഈ വിജയകന്തിനെ എന്റെ ബ്രോ വിളിക്കുന്നത് പുട്ടുകുറ്റി എന്നാണ്....

  • @hashirhash5956
    @hashirhash5956 Год назад +2

    Bullets ok pattum padi kaatum kondanallo povunnath…❤️❤️🥰

  • @kbk9058
    @kbk9058 Год назад +11

    പുട്ടു തട്ടിയെ പോകു സ്വാമീ😂

  • @juwelbabyuk8806
    @juwelbabyuk8806 Год назад +27

    തെലുങ്കൻ മാരെ നമിക്കണം 🙏

  • @gladyslinta7407
    @gladyslinta7407 Год назад +2

    😂😂😂🤣🤣🤣balayyaaaa🤭🤭🤭

  • @akhilbabu1608
    @akhilbabu1608 Год назад +3

    Vaaanayyya🤣

  • @b2kcruz140
    @b2kcruz140 Год назад +9

    😆😆 ijjathy

  • @praveen1891
    @praveen1891 Год назад +59

    എൻ്റെ ഈശ്വരാ ഒരു Vikram fan എന്ന നിലയിൽ സ്വാമി remake കണ്ടിട്ട് ചങ്ക് പൊട്ടുന്നു 😭

  • @dineshkumardivakaran6400
    @dineshkumardivakaran6400 Год назад +14

    പതിവുപോലെ എന്റെ പെർഫോമൻസ് അതിഗംഭീരം പക്ഷെ പടം പൊട്ടും

  • @abdulmuthaleef4670
    @abdulmuthaleef4670 Год назад +2

    Eppo oru kariyam manasilayi
    Money unde evide ethu addanum adakodanum ethinu ethu thorapanum star avam😂😂😂😂

  • @fathimapathu7589
    @fathimapathu7589 Год назад +1

    ചിരിക്കാൻ അല്ലാതെ എന്തോന്ന് പറയാൻ 😂😂

  • @NTMMEDIA75
    @NTMMEDIA75 Год назад +2

    Sivaneeeee 😂😂😂😂😂

  • @He-Man.
    @He-Man. Год назад +6

    Balayya cinema etha 😹

  • @nazerhazan
    @nazerhazan Год назад +8

    8 മിനിറ്റ് പോയത് അറിഞ്ഞില്ല😄

  • @neethumolk513
    @neethumolk513 Год назад +3

    1chami 2chami 3chami 4chami 5chami🤭, 1meen poyi 2meen poyi 3meen poyi 4meen poyi 5meen poyi 6meen poyi 7meen poyi 8meen poyi 9meen poyi 10meene pidicheeey 😂😂😂

  • @Arjun46636
    @Arjun46636 Год назад +1

    Kumara Swami🤣🤣🤣

  • @munzeerbm313
    @munzeerbm313 Год назад +4

    love frm kasargod ❤

  • @vivekpv1095
    @vivekpv1095 Год назад +4

    വീഡിയോയുടെ ഇടയിൽ വരുന്ന ആ rummy കാരനെ കൊല്ലാൻ വല്ല വഴിയും ഉണ്ടോ

    • @sreelekshmi1941
      @sreelekshmi1941 Год назад +1

      കൊട്ടേഷൻ കൊടുക്കാം

  • @azad7063
    @azad7063 Год назад +8

    ഈ performance Oscar കൊടുത്തില്ല

  • @geethuvarghese9103
    @geethuvarghese9103 Год назад +5

    Njan kandu da, makkalae, motham kandu.😁 Najane kadulloo njan matrae kanduloo..🤣

  • @mohanan53
    @mohanan53 Год назад +2

    സിനിമ എന് പറഞ്ഞാൽ വിനോദ്ധത്തിനുവേണ്ടിയാണ് ലോജിക് നോക്കേണ്ട ആവശ്യമില്ല

  • @anujapasok6288
    @anujapasok6288 Год назад +3

    Ente attukal baskara

  • @paapputty1694
    @paapputty1694 Год назад +7

    Vikramne konnu💯

  • @shafeeqkm3728
    @shafeeqkm3728 Год назад +6

    Ithoke kaanumbozhanu santhosh panditinde mahatvam manasilakunnath..😛😛

  • @akshayoj17
    @akshayoj17 Год назад +1

    Ballaya acting like he's saying "akki lola poovankothi kanni lola clim" for playing hide and seek

  • @thepalebluedot4171
    @thepalebluedot4171 Год назад +7

    തെലുങ്കരും തമിഴരും ബാലയ്യയുടെയും വിജയകാന്തിന്റെയും സാഹസങ്ങൾ ചിരിക്കാതെയും റൊമാഞ്ചം അനുഭവിച്ചും അതീവ ഗൗരവത്തോടെ അവർ അത് ഇരുന്നു കാണും, അവരെല്ലാവരും
    അവിടെ ഇരുന്നു അത് കണ്ടുകൊണ്ട് സന്തോഷത്തിന്റെ കണ്ണുനീരോടെ അവർ കൈകൊട്ടുകയും ചെയ്യും...👏😢
    ഒന്നു ചിന്തിച്ചു നോക്കു,
    ഈ അഭിനേതാക്കൾ സിനിമാ രംഗത്ത് ഇല്ലായിരുന്നുവെങ്കിൽ, മലയാളികൾക്ക് അതൊരു വലിയ ചിരി നഷ്ടമായേനെ..

  • @Chhjmmkg
    @Chhjmmkg Год назад +3

    Telanganayil steppenykk pakaram ellavarum balayyaye aanu use cheyyaru..

  • @aneeshkumarkumar7371
    @aneeshkumarkumar7371 Год назад +4

    Evanayokkauy ulam parayail kondu pooday😂😂

  • @farhaththasnik
    @farhaththasnik Год назад +12

    Car nte wheel... 😂

  • @nobelkk2855
    @nobelkk2855 Год назад +4

    വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമിട്ടാണെന്ന് അറിയാം എന്നാലും പറയാ. ഇവിടെ ആന്ധ്രയിൽ ഇയാൾക്ക് കൊച്ചുകുട്ടികൾ തൊട്ട് മുതിർന്നവർ വരെ ഫാൻസ്‌ ആണ്.. Fisrt day ടിക്കറ്റ് പോലും കിട്ടാൻ ഉണ്ടാവില്ല

  • @sathyajithjithu
    @sathyajithjithu Год назад +11

    ബാലയ്യ 😄

  • @remeldypopz386
    @remeldypopz386 Год назад +9

    🇦🇷🇦🇷🇦🇷🇦🇷🇦🇷
    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤

  • @AjithKumar-fs9rd
    @AjithKumar-fs9rd Год назад +8

    Vijayakanth oru nalla actor anu matta parattaye pole alla

  • @aneeshmon568
    @aneeshmon568 Год назад

    Palkuppi eduthadu oru rakshayumilla

  • @kishor5863
    @kishor5863 Год назад

    7:21 athey😢

  • @faisalayikkalayil
    @faisalayikkalayil Год назад +15

    നിങ്ങൾ അദ്ദേഹത്തെ ട്രോളി ജീവിത മാർഗം കണ്ടെത്തുന്നു,പക്ഷെ അദേഹത്തിന്റെ താരമൂല്യം മറികടക്കാൻ ഒരാൾക്കും സദിക്കില്ല,അദ്ദേഹം ഒരു interviewil പറഞ്ഞത് പോലെ എന്റെ സിനിമ തെലുങ്ക് പ്രേക്ഷകർക്ക് ഉള്ളതാണി മറ്റുള്ളവർക്കുള്ളതല്ല

    • @shijus3925
      @shijus3925 Год назад

      👃👃😭🙄🙄🤔🤔🙈🙈

    • @shinuednhzrd09
      @shinuednhzrd09 Год назад

      Athehathinte mikhya cinemakalum hit an👍

  • @Batman9191
    @Batman9191 Год назад

    Deavamea evanoo ,,,Pedikanda,,, odikoooo.....

  • @ranjuyt
    @ranjuyt Год назад

    He is balayya, he is mayirayya..

  • @ishaansharaf3020
    @ishaansharaf3020 Год назад +4

    First like first comment 😅

  • @moviemaniac1553
    @moviemaniac1553 Год назад +1

    Ivanteyokke fansnte oru range 🤣🤣

  • @manuayyappan3114
    @manuayyappan3114 Год назад +4

    Nte vayaru vedhanikkunnu chirichitt😄😄😄

  • @Jashiyjash
    @Jashiyjash Год назад

    Troller 💪🏻😂

  • @soulbrofanboy9269
    @soulbrofanboy9269 Год назад +6

    😂😂😂😁😁😁😁😂😂😂

  • @sulal1
    @sulal1 Год назад

    Nice one

  • @savekeralasaveindia
    @savekeralasaveindia Год назад +1

    ജയ് ബാലയ്യ

  • @krishnendu7443
    @krishnendu7443 Месяц назад

    Ennalum aa kuppi eadukkan vandivare pokkikodkkan kanicha aa manasu kanathepovaruth😅but seetharamayanam movele edhehathinte acting poliyayinu.

  • @Al-abrar-H
    @Al-abrar-H Год назад

    Sharpest shooter

  • @vedhaveni
    @vedhaveni Год назад

    സിംഹത്തിന്റെ ചിരി കണ്ടു ചിരിച്ചവരുണ്ടോ 😂

  • @krishna.rkrishna.r7769
    @krishna.rkrishna.r7769 Год назад

    Oh bayangaram tanne

  • @bibithsmani9590
    @bibithsmani9590 Год назад

    0:44 പുട്ടിനു വേണ്ട പുട്ടുപൊടിയോ? എന്തോന്ന് തേങ്ങയാ 😆

  • @MrAJEESH0007
    @MrAJEESH0007 Год назад

    08:07 😂😂😂

  • @MS-qf4ez
    @MS-qf4ez Год назад +1

    Super 😁😁

  • @arjunpc3346
    @arjunpc3346 Год назад +2

    Nice video 👌🏻👌🏻👌🏻👌🏻👌🏻👌🏻🤣🤣🤣🤣🤣🤣🤣👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻.

  • @pachupachu2390
    @pachupachu2390 Год назад

    🤣🤣🤣🤣🤣എന്താ നിന്റെ പ്രശ്നം

  • @AneeshAs-pu4pq
    @AneeshAs-pu4pq 10 месяцев назад

    😂😂,😂😂😂😂

  • @parvathyparu2667
    @parvathyparu2667 Год назад +1

    😂😂😂😂😂😂😂😂

  • @sidharthsasidharan5375
    @sidharthsasidharan5375 Год назад

    Jai ballaya Jai Jai ballaya 😂😂😂😂

  • @ranjisharanji4287
    @ranjisharanji4287 Год назад +1

    ഇതൊക്ക സംവ്വിധാനം ചെയ്യുന്ന director ടെ തലയിൽ എന്താണാവോ കഷ്ട്ടം

  • @Munnaunni
    @Munnaunni Год назад +2

    🤦‍♀️🤦‍♀️😆😆

  • @Caseydavid668
    @Caseydavid668 Год назад

    Kuppipaal edukan vendiyano iyal jeep pokiyathu🤣

  • @ROSUJACOB
    @ROSUJACOB Год назад +1

    Jai Ballaya!!

  • @vishnudass8955
    @vishnudass8955 Год назад

    Pakshe enikk ee pullide akhanda film ishtapettu.. maybe director brilliance and thaman music kond aavam . Enikk aa film ishtapettu..

  • @joshik4898
    @joshik4898 Год назад

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @zubairdawood8210
    @zubairdawood8210 Год назад +1

    Superman vere thootu poovum😂

  • @jimmywilson7101
    @jimmywilson7101 Год назад

    പിന്നെ വരാം 😄😄

  • @sravankrishna7934
    @sravankrishna7934 Год назад

    😂😂😂🤣🤣👌

  • @ourprettyzain7905
    @ourprettyzain7905 Год назад

    😂😂😂🤣🤣🤣😜

  • @Abdulsalam-ln1xx
    @Abdulsalam-ln1xx Год назад

    😂😂😂😂😅😅😅

  • @sarathvarghese3098
    @sarathvarghese3098 Год назад

    Ithendhoru tholviya😂