Priya actually became national sensation at that time, everyone were crazy about her, Rishi Kapoor to other actors have complimented her... but our jealousy made her not to get any movies paawam 😂
@@krishhd5511 why not ellarkum ariyunna karyaman she became famous for that particular scene in that movie ellarukum unadakum oru turning point avalde aa scene nalle trending aya time ayirunu, athukond
@@rohinkuruvath4560 telungil keyrunoronnum aabhinayikanariyathavarano?and malayalathil abhianyikunavar mathramano abhinayikanariyavunavar, maybe her dream was to beacome an actress. malayalathil avalk venda chance kiteela chelappo telungil avalk ath kittunu so she took that chance
ആരൊക്കെ വന്നാലും പ്രിയ വാരിയരുടെ തള്ളിന്റെ തട്ട് താണ് തന്നെ ഇരിക്കും 😳, തള്ള് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും 😂😂😂😂😂😂😂😂😂😂ആകെ ഒരു പടത്തിൽ അഭിനയിച്ചപ്പോഴേ ഇങ്ങനെ 😂😂😂
*അപ്പോ എല്ലാ മുത്ത് മണികൾക്കും ട്രോളർ മാർക്കും അടുത്ത ചിരി പടക്കം ആയി 2024 മാറട്ടെ എന്ന്നും നീണ്ട നീണ്ട ട്രോളുകൾ ഇനിയും വരട്ടെ എന്നും ആശംസിച്ചു കൊണ്ട്.. അഡ്വാൻസ് happy ന്യൂയർ ആശംസകൾ 😌😌*
പ്രിയ p വാര്യരുടെ തള്ള് കേട്ടാൽ അവന്റെ അവസ്ഥ 😆😂😂🤣 ലോകത്തുള്ള വരുമൊത്തം അവിടെ എന്നെ തപ്പി നടക്കുവാണെന്നു പ്രിയ ഇവളെന്താ കുഴിച്ചിട്ടിരിക്കുന്ന നിധിയോ 😆😂😂
@@Tup7kSh7kur എനിക്ക് ആരോടും അസൂയയില്ല ഉള്ള ചില വീഡിയോസിൽ അവൾ കാണിക്കുന്നതും പറയുന്നതും കണ്ടിട്ടാണ് ഞാൻ പറഞ്ഞത് അത് കുറച്ചുനാൾ മുൻപ് ഇന്ന് എനിക്ക് അത് മാറി ഞാൻ സമ്മതിക്കുന്നു ഞാൻ പറഞ്ഞത് തെറ്റാണ് പക്ഷേ ചില സമയങ്ങളിൽ പ്രിയയുടെ വീഡിയോസിൽ പറയുന്നത് കേൾക്കുമ്പോൾ എന്തോ അത് ഇഷ്ടപ്പെടത്തില്ല അതുകൊണ്ട് പ്രതികരിച്ചു അല്ലാതെ ഒരിക്കലും ഞാൻ കളിയാക്കിയതല്ല priya ഹാർഡ് വർക്ക് ചെയ്തിട്ട് തന്നെയാണ് സിനിമയിലെത്തിയത് സമ്മതിക്കുന്നു 😇
ഒരക്ഷരം എതിര് പറയാതെ ഇത്രയും ആരാധകരെ ഉണ്ടാക്കിയ രതീഷിന് ഇരിക്കട്ടെ എന്റെ വക ഒരു കുതിരപ്പവൻ
Aa chettanu nalla vishamam ind..😢😢
വിദ്യാഭ്യാസം ഇല്ലാത്തവർ വിദ്യാഭ്യാസമന്ത്രി ആകുന്ന നമ്മുടെ നാട്..
Angane parayaruth. "Vidhya " illenkilum bakki undallo.vallabhanu pullum aayudham.
BA LLB ithra vila illaandayath arinjilla😢
Tea maker leading country
അയാൾ അഡ്വക്കേറ്റ് ആണ് നിനക്ക് എന്തെങ്കിലും കാര്യത്തിൽ അറിവുണ്ടോ
@@Nahas123-ft2gc undeda.. ninak entha ariyande
നമ്മടെ മന്ത്രിമാരുടെ ഒരു റേൻജേ😄😄😄😄😄
ഈ മൊണ്ണകളെ ജയിപ്പിച്ച ജനങ്ങളുടെ റേഞ്ച് 🥱
ഫാസിസത്തിനെതിരെ പോരാടുന്നത് അല്ലെ 💥... 🤭🤭
ആൽബി ആ തൊടക്കം ഒന്നിട്ടേ 🥰സതി സതി സതീർത്യോ ❤ഫിറോസ് ഇക്കാ ക്ലിപ്പ്സ് 🤣🤣🤣
മോസ്കോയിൽ ലാന്‍ഡ് ചെയ്തപ്പോൾ റഷ്യൻ പ്രസിഡന്റുമായി ചർച്ചനടത്തി എന്നുപറയാഞ്ഞത് ഭാഗ്യം.
Ratheesh and firosikka combo always 🔥😂.....
ചിറ്റപ്പൻ കേറാത്തത് കാരണം രക്ഷപ്പെട്ട ഇൻഡിഗോ 😆😂🤣
Priya varreier ne കാണാൻ flight പിടിച്ചു വന്നു🤣🤣🤣
Ijjathi തള്ള്😂🔥........
Ninte athrem thallilla
@@Tup7kSh7kur shariya, athukkum mele 🥲
@@cucventures7306🤣🤣
Priya actually became national sensation at that time, everyone were crazy about her, Rishi Kapoor to other actors have complimented her... but our jealousy made her not to get any movies paawam 😂
Enthinu.. enthu undayitu...
@@krishhd5511 why not ellarkum ariyunna karyaman she became famous for that particular scene in that movie ellarukum unadakum oru turning point avalde aa scene nalle trending aya time ayirunu, athukond
@@fathimanishwa1440 Tik Tok video length polumillatha oru scene mathralle ullu
Kazhivundayrnnel Teluguvil kayari set aakuo
Thats malayali 👏🏻💩
@@rohinkuruvath4560 telungil keyrunoronnum aabhinayikanariyathavarano?and malayalathil abhianyikunavar mathramano abhinayikanariyavunavar, maybe her dream was to beacome an actress. malayalathil avalk venda chance kiteela chelappo telungil avalk ath kittunu so she took that chance
Kash ലാഭിയ്ക്കാൻ വേണ്ടി മുതലാളി അൻണ്ടർവേർ പോലും ഇടില്ല😂🔥.......
ആരൊക്കെ വന്നാലും പ്രിയ വാരിയരുടെ തള്ളിന്റെ തട്ട് താണ് തന്നെ ഇരിക്കും 😳, തള്ള് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും 😂😂😂😂😂😂😂😂😂😂ആകെ ഒരു പടത്തിൽ അഭിനയിച്ചപ്പോഴേ ഇങ്ങനെ 😂😂😂
Ninte asooyakkum kushumbinum kuravillallo
ആൽബി&ഉബൈദ് 🔥🔥😂😂✌️
*അപ്പോ എല്ലാ മുത്ത് മണികൾക്കും ട്രോളർ മാർക്കും അടുത്ത ചിരി പടക്കം ആയി 2024 മാറട്ടെ എന്ന്നും നീണ്ട നീണ്ട ട്രോളുകൾ ഇനിയും വരട്ടെ എന്നും ആശംസിച്ചു കൊണ്ട്.. അഡ്വാൻസ് happy ന്യൂയർ ആശംസകൾ 😌😌*
How was your 2023? 😌
@@anjali.kavalan2188 hey anju 😌😌wher r u😁
ഞാൻ മലയാളി ആണ്..പ്രിയ മാസ്ക് ഇടാതെ പോലും എനിക്ക് തിരിച്ചറിയാൻ പറ്റില്ലായിരുന്നു..എന്നാലും സംഭവം തന്നെ..
ഇന്ത്യയിൽ എത്ര സംസ്ഥാനം ഉണ്ട്?....
Shivankutty: 35 correct anallo alle🥵🔥....
ന്നാലും ആ ep ജയരാജിന്റെ pa യുടെ ആ നോട്ടം 😂😂
😂ഫ്ലൈറ്റ് കേറിയതേ ഓര്മയുള്ളു 🤣പിന്നെ അങ്ങ് എയർ ൽ ആയിരുന്നു ✈️✈️
Ellam കേട്ട് നിൽക്കുന്ന anchor ന്റെ അവസ്ഥ,തൊലിക്കട്ടി സമ്മതിക്കണം.😂😂
😂😂😂
Athu satheyam
പ്രിയ വാരിയർ ഇജ്ജാതി തള്ളു... ഫ്ലൈറ് പിടിച്ചു വന്നുപോലും..😂😂😂😂
ഇക്കാലത്ത് മനുഷ്യർക്ക് ജീവിതത്തിൽ വിലയേറിയ കാര്യങ്ങൽ എന്താണെന്ന് മനസിലാകുന്നില്ല. ശ്ശൊ. ഇത്തരം സില്ലി കാര്യങ്ങൽ
എന്റേമോ എന്തൊരു തള്ള്
Ninte Asooya kushumbu eshani kaarnam thallaayi thonnunnatha, oru doctorine kandaal maattavunna Rogam maathrame ullu
Omer ലുലു വിനു പറ്റിയ വലിയ തെറ്റ് 🤣🤣🤣
Content ഉണ്ടാക്കാൻ സഹായിച്ച എല്ലാ ആത്മാക്കൾക്കും ഫലകം നൽകി ആദരിക്കേണ്ടതാണ് ....
1:52 പിന്നിലെ കുട്ടിയെ ശ്രെദ്ദിച്ചു 🙈🙈
ലാസ്റ്റ് കാണിച്ച EPയുടെ ബാക്കില്‍ നില്‍ക്കുന്ന ആള് സ്റ്റാഫല്ല . കൈരളിയുടെ റിപോര്‍ട്ടറാണ് ..
വാര്യരുടെ തള്ള് കൊണ്ട് റഷ്യ ശ്രീലങ്ക യിൽ എത്തി അത്രേ 😄
ഫ്ലൈറ്റ് പിടിക്കയുക അതും 4 പേര് 😄😂😄😂😂. വെറുതെ അല്ല ഇവൾക്കു പടം ഇല്ലാത്തത് 🤣🤣🤣
Santosh-brahmiii! 😂😂 PWD award...😂 Man-power!! 😮😮😮 Edakk kerii tempo kalayalle ashwathii!! 😂😂
Muzhuvanum alla mukkalum sathyamanu.. 😮😮
പ്രിയ വാര്യർ, "ബല്ലാത്ത ജ്ജാതി "😄
എന്തായാലും ജയരാജൻ പറഞ്ഞത് ശരിയായി🇦🇷😍
സൂപ്പർ editing ബ്രോ......
പ്രിയ വാരിയർ ഉള്ളതാണോ പറയുന്നേ തള്ളാനുള്ള ആ ഒരു ഇത് ആ കുട്ടിയിൽ കാണുന്നില്ല.
വിടൽ വാര്യർ 😎😆😆😆😂കള്ള് കുടിക്കുമ്പോ കുറച്ചൂടെ നാണം വരും കൊച്ചിന് 😆😆😂😂🤣🤣
ചിറ്റപന്റെ പിന്നിൽ നില്കുന്നവൻ കൊണ്ടോയി ഈ ട്രോൾ 🤣🤣
ഫ്ലൈറ്റ് പിടിച്ച് വന്നു🤣🤣🤣
Pinne enganeyaanu varandathu
കുറെ നാളായി ചിരിച്ചിട്ട് 😆😆
Priya Varukuyannallo 😂🤭🤣 enganeyokke cheydhittum oru padavum kittunnila pavam 😂🤭🤣
Ezhuthum,vayanayum,kanakkum,arriyatha,mahanmare,pidychu,vidhyabasa,manthry,aakaruthayirunnu😂nalla,thamasha,chirippichu,kollum😂😂😂😂😂😂😂😂😂😂
Moscow Redsquare .. KGB was searching for Priya... Obviously 🙂
9:07 തള്ളിത്തള്ളി ഭൂമി അടുത്ത galaxy ഈലെത്തി 🤭🤭😶🌫️😶🌫️
E.P ജയരാജൻ്റെ കൂടെ നിന്ന ആളുടെ ചിരി😂
😂😂😂😂
1. Shivan kutty
2. Priya Warrier
3. EP Jayarajan
ഇന്ത ഇടത് യാരേല്ലമിരുന്നാലും ചിറ്റപ്പ തട്ട് അത്ക്ക് മേല🤣
🙆🤣🤣
🥺രതീഷേ....❤️😁
എല്ലാം കൊള്ളാം 🔥🔥🔥
വേറെ റേഞ്ച് editing and mixing🙏🙏🙏🙏🙏
Chittappan aanu nammude main comedy contribution :)
Ormmakkum ബുദ്ധിക്കും സന്തോഷ് ബ്രഹ്മി,nostu 😊
Nte ponnoooooo.....💥
പൊളി വീഡിയോ ആണ് ചേട്ടന്റേത് (ഇങ്ങനെ പറഞ്ഞാൽ pinn ⚓️ ചെയ്യുമെന്ന് മൊയലാളി പറഞ്ഞു )
ഫിറോസ് ഇക്ക രതീഷ് poli
Luggage eduthu pokunnayal pine onnum cheyyendathilla ennu ellarkkum ariyam 😂😂😂
തുടക്കം 😂😂😂😂
ശെരിക്കും ചിരിച്ചു മസ്ക്കറ്റ് ലോകത്തിലെ ഏറ്റവും വലിയ കള്ളം പറഞ്ഞത്
Next part പ്രതീക്ഷിക്കുന്നു
Priya de thall ente ponno🤭🤭🤭🤭
Thallumela.....durantham....😂😂
Chinda Jerome reserved for 2023.. 🤭😂
എന്തോരു തള്ള് ആണ് ഈ പ്രിയ വാരിയർ. ആ പാവം anchor ന്റെ അവസ്ഥ 😔😔😔
അവനറിയാം ഇത് ബൂലോക തള്ളാണെന്ന് എന്നിട്ടും അവളെത്രത്തോളം തള്ളുമെന്നറിയാൻ നോക്കിയതാ
Nte ponno 🤣🤣🤣🤣🤣
പ്രിയ p വാര്യരുടെ തള്ള് കേട്ടാൽ അവന്റെ അവസ്ഥ 😆😂😂🤣 ലോകത്തുള്ള വരുമൊത്തം അവിടെ എന്നെ തപ്പി നടക്കുവാണെന്നു പ്രിയ ഇവളെന്താ കുഴിച്ചിട്ടിരിക്കുന്ന നിധിയോ 😆😂😂
Ninte assooya kushumbum kaarnamanu thallaayi thonnunnathu, oru nalla doctorine kandaal theerunna prashnam
@@Tup7kSh7kur എനിക്ക് ആരോടും അസൂയയില്ല ഉള്ള ചില വീഡിയോസിൽ അവൾ കാണിക്കുന്നതും പറയുന്നതും കണ്ടിട്ടാണ് ഞാൻ പറഞ്ഞത് അത് കുറച്ചുനാൾ മുൻപ് ഇന്ന് എനിക്ക് അത് മാറി ഞാൻ സമ്മതിക്കുന്നു ഞാൻ പറഞ്ഞത് തെറ്റാണ് പക്ഷേ ചില സമയങ്ങളിൽ പ്രിയയുടെ വീഡിയോസിൽ പറയുന്നത് കേൾക്കുമ്പോൾ എന്തോ അത് ഇഷ്ടപ്പെടത്തില്ല അതുകൊണ്ട് പ്രതികരിച്ചു അല്ലാതെ ഒരിക്കലും ഞാൻ കളിയാക്കിയതല്ല priya ഹാർഡ് വർക്ക് ചെയ്തിട്ട് തന്നെയാണ് സിനിമയിലെത്തിയത് സമ്മതിക്കുന്നു 😇
🤣🤣🤣🤣pwoli too
Ennallum edhu interview cheydha aalu.. samathikanam 🤭🤭🤭
മമ്മൂട്ടികും മോഹൻലാൽ നും മേലെ പ്രിയവാരിയർ 🤣🤣🤣🤣
Priya kanda muscat'le arabi.. 😮 yeppo!!! Yenjane!!
Prize goes to priya for mass pushing😂😂😂
Priya warrior : in Russia
Vladimir Putin: welcome puppy kutty welcome 😂😂😂
Oru vivaravum illathavan anu വിദ്യാഭ്യാസ മന്ത്രി 😁
Nice Video!!!!🤣🤣🤣
😂😂😂💯 super 😂😂😂😂
Vidhyabasam illatha vidhyabyasa manthri🚶♂️
😂🤣
Oru omani officer..thallunnathinu oru paridhiyillae priyae😂😂😂😂😂
Ejathi climax... 🤣
പ്രിയാ വാര്യർക്ക് അപ്പത്തന്നെ PWD വിളിച്ച് അവാർഡ് തന്ന് 😂
😂😂 periyavarriera thall
മോനെ സൂപ്പർ.. 👌👌😄😄
എന്നാലും ep ജയരാജന്റെ അവസ്ഥ 😂
Aa staffinte chiriii😄😄😄
Oru vivarom ellatha oru education minister 🥴
Ithilum nallath valla paarakallum vekkanatha😂
തള്ള് തള്ളേ... ഒരു പ്രോസീജിറും ഉണ്ടാരുന്നില്ല, direct exit... ഭയങ്കരം തന്നെ....
Le pambukal 😂
9353 ഇത് എങനെ തൊള്ളയിരതിഎന്ന് വായിക്കാന്‍ പറ്റണത്
പൊളി😂
5:45 Ed cinemel an en parayamo
thandavam
@@79amal thanks...kore Kalam ayi Thapi nadukuva
അടിപൊളി😄🤣🤣😂🥰🥰🤩🤩
1st🤭🤭🤭
Maan power😂😂😅
04:15 😁
Ratheesh sad aaki😪😪😪
ആദ്യത്തെ ത് എനിക്ക് കോമഡി ആയി തോന്നിയില്ല. അത് ട്രാജടി ആണ്. ഇവരൊക്കെ ആണല്ലോ നമ്മളെ ഭരിക്കുന്നത് 😔
ചിറ്റപ്പൻ 🤣🤣
ശരിക്കും flight പിടിച്ചു വന്നോ 🙄
നെത്തോലി ചാടിയാൽ മുട്ടോളം... പിന്നേം ചാടിയാൽ ചട്ടി😜
PP WARRIER KALAKKI POLICHU THIMIRTHU 🔥🔥
😂😂🤣😭
ഇത് കാണുന്ന ഞാൻ വയനാട്ടുകാരൻ 😂😂😂😂9353
Priya worrior payangaram tanne 😂
ഒരാൾ ഒരാളേ ഇഷ്ടായാൽ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും
2023ലും രാജാവ് നമ്മുടെശിവൻകുട്ടി അണ്ണൻ തന്നെയാണ്...
അണ്ണൻ ഫാൻസ് ഉണ്ടെങ്കിൽ ഒരു ലൈക്ക് തരുമോ????
Man power 😂😂
First 👍
എന്നാ തള്ളാ (വിടൽസ് ) ഈ കുട്ടി പറയുന്നത്.... 🤔😷