ദുരന്തങ്ങൾക്ക് ഒരു പരിധി ഇല്ലടെയ് 😂😂 |No logic action scenes |Troll Malayalam |Pewer Trolls |

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 429

  • @kb.m4039
    @kb.m4039 Год назад +46

    എനിക്ക് മനസ്സിലാവത്തത് സങ്കടം ആണേലും ചിരി ആണേലും മറ്റ് എന്താണേലും ഒരേ മുഖഭാവത്തോട് കൂടി അഭിനയിക്കണ ഈ മഹേഷ് ബാബു എങ്ങനെ സൂപ്പര്‍ സ്റ്റാറായി എന്നാ🤔

    • @adilakshmigangireddy2606
      @adilakshmigangireddy2606 9 месяцев назад +2

      First watch nijam , you will understand,kk

    • @abdulnaseemnaseem4108
      @abdulnaseemnaseem4108 9 месяцев назад

      ചന്തിക്ക് തേപ്പുപെട്ടി ചൂടാക്കി വെച്ചാലും ഒരു ഭാവവും varilla

  • @beenar7267
    @beenar7267 Год назад +3

    പറയാൻ വാക്കുകൾ ഇല്ല 🤣🤣🤣🤣ന്റെ ദൈവമേ ഇവർ തന്നെ ഇവരുടെ പടം കാണുമ്പോ തോന്നില്ലേ എത്ര ഓവർ ആണെന്ന്. ഡയറക്ടർ sir നെ നമിക്കണം. ബാലയ്യ യെക്കാൾ ഭീകരന്മാർ 🤣🤣🤣🤣🤣

  • @pachupachu2390
    @pachupachu2390 2 года назад +92

    ഇപ്പഴേതെ ട്രോൾ പിള്ളേർ കൊള്ളാം 😂😂😂

  • @anjitha.m2678
    @anjitha.m2678 2 года назад +203

    തിരുപ്പതിയായി 😂 ആ tiger ന്റെ ഫോണിലെ ringtone... Oh..Rakshayilla scene 😂😂

    • @Storm2258i
      @Storm2258i 2 года назад +6

      Ahh phonine oru poralu polumilla 😅

  • @manikandanappu7705
    @manikandanappu7705 2 года назад +8

    പല ട്രോളുകളുടെ അവസ്ഥാന്തരവും കണ്ടിട്ടുണ്ട് ഇങ്ങനെ ഒരെണ്ണം ഇതാദ്യം ആണ് പൊളിച്ചു മോനെ 👌

  • @brightmoon1627
    @brightmoon1627 2 года назад +33

    2:38 That connection pwolichh 👌👌👌🔥🔥🔥😹😹😹

  • @yourlikeandyourchoice4376
    @yourlikeandyourchoice4376 Год назад +17

    9:41 😂ഞാൻ കൂടുതൽ ചിരിച്ചത്....😂😂😂😂

  • @mgkilimanoor2056
    @mgkilimanoor2056 2 года назад +20

    സൂപ്പർ heroes aaya എല്ലാവർക്കും ഒരു ഭീഷണിയായി വരുമോ ഇൗ tiger അണ്ണൻ 😂😂

  • @Urumbinekonnavan
    @Urumbinekonnavan 2 года назад +439

    ഏത് troll വീഡിയോക്കും ദിലീപിന്റെ കോമഡി must ആണ് 😂

    • @dr.ducalion5630
      @dr.ducalion5630 2 года назад +33

      athaanu power of dileep

    • @nikhilnick6083
      @nikhilnick6083 2 года назад +23

      Dileepettan power❤️

    • @fx_Log6129
      @fx_Log6129 2 года назад +20

      Suraj 🔥😌

    • @Urumbinekonnavan
      @Urumbinekonnavan 2 года назад +32

      @@fx_Log6129 സുരാജ്, jagathi,haneefa,ഇദ്രൻസ്, etc.. Anganee ട്രോളന്മാർക് ഒഴിച്ചു കൂടാനാവാത്തെ ഒരുപാട് ആക്ടർസ് ഉണ്ട് 🥰

    • @EDITsssszz
      @EDITsssszz 2 года назад +4

      suraj😌

  • @shamshadali2513
    @shamshadali2513 Год назад +10

    Uff... എജ്ജാതി... പിള്ളേർ കൊള്ളാം എന്താ ട്രോൾ 🔥😅😅👀

  • @romianu7209
    @romianu7209 2 года назад +53

    Telgu നേക്കാളും കഷ്ടം ആണ് ഇപ്പൊ ഹിന്ദി 🤣🤣🤣🤣

    • @alessandro5706
      @alessandro5706 2 года назад +2

      Hindi movie alla mone, Hindi serial athu kaanam 🔥

    • @jishadmajeed1826
      @jishadmajeed1826 2 года назад

      ഭൂലോക ദുരന്തം മലയാളം പടങ്ങളാണ്

  • @mahitham007
    @mahitham007 2 года назад +27

    കാറിന്റെ വീല് പോണു സാബ്ജി 😂😂😂😂😂😂

  • @ranjithkss
    @ranjithkss 2 года назад +145

    9.25 സമയത്തെ salman khan നെ കണ്ടപ്പോൾ ആണ് എനിക്ക് ഏറ്റവും കൂടുതൽ ചിരി വന്നത്... ഈ കാണിച്ചവരുടെ king ആയി വരും പുള്ളി 🤣..

  • @instrider
    @instrider 2 года назад +15

    ലെ ബാലയ്യ : എനിക്ക് ഇത്രേം മക്കള് പിറക്കാതെ പോയോ....
    🤪

  • @rex_schd
    @rex_schd 2 года назад +9

    👏 very funny good video. Ethu full edit chaiyan ethre divasam eduthu? 😀

  • @thomasantony114
    @thomasantony114 2 года назад +48

    അടുത്ത വർഷത്തേക്ക് കൂടുതൽ ഇരകളെ കിട്ടട്ടെയെന്ന് ആശംസിക്കുന്നു.😂

  • @ubaidmuhammad4580
    @ubaidmuhammad4580 2 года назад +2

    Hemme....nee polikkada....eni ninde kaalamaan...
    Ide pole continue cheyyaanengil....troll raajakkammaar vazi maari nilkum....
    @powertrolls....🔥😘😘😍😍
    Chiri nirthaan petta paad....
    9:36 mukeshettan...🤣🤣

  • @thomasantony114
    @thomasantony114 2 года назад +19

    ഫോണിലെ ringtone 😂😂😂😂

  • @swalishaan5705
    @swalishaan5705 Год назад +11

    ഈ videos എഡിറ്റ് ചെയ്യുന്നവർക്കിരിക്കട്ടെ ഒരു big സല്യൂട്ട് 😄😄👍👍👍

  • @Ddjongo
    @Ddjongo 2 года назад +18

    9:49😂😂😂😂

  • @hafizmuhammed2005
    @hafizmuhammed2005 2 года назад +4

    5:44 bgm ഒന്ന് ശ്രദ്ധിച്ചു കേട്ട് നോക്ക്.ആരുമായിട്ടെങ്കിലും similarity ഒണ്ടോ.

  • @Jjm888
    @Jjm888 2 года назад +54

    You deserve more subscribers 👌👌

  • @aiswaryaiyshu.655
    @aiswaryaiyshu.655 2 года назад +8

    അത് ശെരി ചത്തില്ലാഞ്ഞോ 😂😂😂

  • @INDIATECHGARAGE
    @INDIATECHGARAGE Год назад +1

    8:09 music with dileep's action.... 😘😆😆😆editor serrrr. 👏👏👏👏

  • @twilight0057
    @twilight0057 2 года назад +6

    0:35 Ballaya: 🤨You ametur
    😂

  • @abhiramr7923
    @abhiramr7923 2 года назад +14

    06:09 captain cheythal Aha, Njan Cheythal Oho 😂

  • @zerahh07
    @zerahh07 2 года назад +10

    9:48🤣😂🙌

  • @aswinthug
    @aswinthug 2 года назад +6

    Ee troll ondakkan vendi full film kanda thanne sammayikkanam😂

  • @abhinandj9197
    @abhinandj9197 2 года назад +18

    John ebraham ഇങ്ങനെ
    അധപതിച്ച് പോയല്ലോ കഷ്ടം

    • @haris634
      @haris634 2 года назад +3

      Pulliyude attack kand nokk kilidan Action ann .. ethonnum avrude creation allallo nalla Director annel ellam nannavum

    • @dilshad9489
      @dilshad9489 2 года назад +1

      @@haris634 💙

  • @haker_0
    @haker_0 2 года назад +10

    5:55 bro cringe adichitt kanan pattinilla 🚶‍♂️

  • @hafizmuhammed2005
    @hafizmuhammed2005 2 года назад +3

    1:02 കടപ്പുറം ഇളകി 😂😂😂

  • @arunmdaz8476
    @arunmdaz8476 2 года назад +7

    ജോണിന്റെ ഹെലികോപ്റ്റർ താഴ്ത്തുന്നതാണ് ഏറ്റവും പൊളി
    പിന്നെ car കറക്കുന്നതും

    • @geethuvarghese9103
      @geethuvarghese9103 2 года назад

      Thanikk oru balya bhaviyund.. Veruthe hellikoptr karakkal kandu athu kalayandaa..🤣

  • @sidharthsaji5497
    @sidharthsaji5497 2 года назад +3

    Pwoli editing.kuraye chirikkan und😀😀😁😁

  • @aRmYOt7-e6y
    @aRmYOt7-e6y 2 года назад +6

    പുള്ളി flying jetൽ നിന്ന് പിടിവിറ്റില്ലാന്ന് തോന്നുന്നു 😁

  • @chillaanvlogs
    @chillaanvlogs Год назад +1

    ഞാൻ കണ്ട Trollil സൂപ്പർ ❤❤❤

  • @archanavinod1
    @archanavinod1 9 месяцев назад

    0:27 ഹായ് നല്ല ടേസ്റ്റ്...ഒന്നു കൂടി തരുമോ മഹേഷ് ഭാവനച്ചേട്ടാ...😂😂😂

  • @rejithremash3899
    @rejithremash3899 2 года назад +10

    എല്ലാം ഒന്നിനൊന്ന് മെച്ചം..😂😂😂

  • @shihabshihab1212
    @shihabshihab1212 Год назад +2

    vera leval troll bro sammadhich🙏🙏🙏👌

  • @vellayan321
    @vellayan321 2 года назад +1

    6:34 captain 🙄എന്തൊന്നടെ ഇതൊക്കെ 😏

  • @Proedits-e8d
    @Proedits-e8d 7 месяцев назад +2

    6:32 😂😂

  • @Anjana-r5c
    @Anjana-r5c 2 года назад +3

    8:09😜🥰😂Dileep

  • @unaiskt8038
    @unaiskt8038 2 года назад +10

    8:57😂😂

  • @Arjunmanjunadhan_28
    @Arjunmanjunadhan_28 2 года назад +1

    8:16 Alla.. aashayam Ulkondadha 😂😂

  • @O_Donahue
    @O_Donahue Год назад +1

    2:11 വ്യക്തമായില്യാ... 👌

  • @therings5091
    @therings5091 Месяц назад +1

    JHon Abraham in pathan😈🗿💪 6:27

  • @fazin2835
    @fazin2835 2 года назад +6

    0:35😂
    3:27😂
    9:17😂

    • @10th_boy
      @10th_boy 2 года назад

      എന്താണ് രക്ഷകാ നിന്ന് കിണിക്കണേ 😂

  • @user-keraleeyan
    @user-keraleeyan 2 года назад +3

    6:45 uff rajyasneham at peak level🥵🥵

  • @INDIATECHGARAGE
    @INDIATECHGARAGE Год назад +1

    1:27 a scientific touch😂😂

  • @Orewa_akagami
    @Orewa_akagami 2 года назад +5

    6:30 ivanaar captainoo😂

  • @theknighttemplar8177
    @theknighttemplar8177 2 года назад +4

    9:51 😂😂🤣

  • @Muzically
    @Muzically 2 года назад +7

    How in the world you found out about like these movies and scenes exists ... I wonder what kind of ideas these directors get & also wonder anyone sees these types of movies. Pitty on those so called heroes.. Not even 1% of your talent those guys have... Awesome job buddy.. keep it up 👍

  • @V_E_D_H_A_L_A_M
    @V_E_D_H_A_L_A_M 2 года назад +7

    8:02😂🔥

  • @joephilip9851
    @joephilip9851 Год назад +1

    8:57 😂😂

  • @anjuarun9392
    @anjuarun9392 Год назад +1

    ഇവരെയൊക്കെ ബോർഡറിൽ നിർത്തിയാരുന്നേൽ rocket, gun ന്റെയൊന്നും ആവശ്യം വരില്ലായിരുന്നു

  • @SaiDilraj-t8z
    @SaiDilraj-t8z Месяц назад

    ലെ ബാലയ്യ ഞാൻ പോവാ ഞാൻ പോവാ എന്റെ ശക്തി മുഴുവൻ വേറെ ഒരു ആൾ കൊണ്ടുപോയി 😂

  • @DJCEOx
    @DJCEOx Год назад +6

    Bro your edits are a treat to watch. Best troll edit channel!

  • @thomasebeny
    @thomasebeny 2 года назад +15

    I had laughed all through this video, thanks 🤣🤣

  • @sonusudhi5359
    @sonusudhi5359 Год назад +2

    Chest no. 2 നെ വല്ല മൃഗശാലയിലും കൊണ്ട് ഇടടെയ്

  • @AbelJoe-w3j
    @AbelJoe-w3j Год назад +1

    Video ikk ahnenkilum ee thall irunn pinnem pinnem kanda ninne samathikanam😮😂😂

  • @abdurahmanfaisal6835
    @abdurahmanfaisal6835 Год назад +1

    എന്താ പറയാ 😂😂😂🤣🤣🤣🤣🤣

  • @nasi3162
    @nasi3162 Год назад

    ഞാൻ subscribe ചെയ്തിരിക്കുന്നു ഗുരുവേ... 🙏🏻🙏🏻🙏🏻 🤣 ഒത്തിരി ചിരിച്ചു.. 🤣🤣🤣

  • @vaisakhkv7871
    @vaisakhkv7871 Год назад +1

    Ejjathi 😃 😊 😀 😄 😁

  • @muh_razal_2123
    @muh_razal_2123 2 года назад +2

    Ni poli ada🙌😹😹😹😹😹😹🤣🤣🤣

  • @-mt8384
    @-mt8384 2 года назад +92

    ബാക്കിയുള്ള രണ്ട് എണ്ണത്തിനെ വച്ച് നോക്കുമ്പോൾ മഹേഷ്‌ ബാബു ഒക്കെ എത്രയോ ബേധം... ❤️ Mahesh babu 😘😘

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX 2 года назад +3

      Yz bro 🔥

    • @geethuvarghese9103
      @geethuvarghese9103 2 года назад +3

      "True Cinema should hold a mirror to life" enookeya shastram.. Eni ethokke aarood parayaan changayeez!! 🤣🤣🤣

    • @khadolkhajancharvakan
      @khadolkhajancharvakan 2 года назад +10

      മുഖത്ത് ഒരു ഭാവവും വിരിയാത്തവന്മാർ ആണ് ഈ മഹേഷ്‌ ബാബുവും, ജോൺ എബ്രഹാമും, ടൈഗർ ഷൊറോഫും ഒക്കെ.
      ഇത് കണ്ടപ്പോൾ ഒരു കാര്യം പിടികിട്ടി അഭിനയിക്കാൻ യാതൊരു ശേഷിയും ഇല്ലെങ്കിലും കാറിന്റെ ടയർ ഒരു സെക്കൻഡിൽ അഴിച്ചെടുക്കാൻ ഉള്ള ടെക്‌നിക്‌ (3:20) മഹേഷ്‌ ബാബുവിന്റെ കയ്യിൽ ഉണ്ട്! 😎💥

    • @abdurahmanfaisal6835
      @abdurahmanfaisal6835 Год назад +4

      വെറുപ്പിക്കലിൽ pHD എടുത്തവൻ 🤣മഹേഷ്‌ ഏട്ടൻ

    • @cinematube3804
      @cinematube3804 Год назад +1

      🤣🤣🤣🤣🤣 ... Babu

  • @vaishakh2944
    @vaishakh2944 2 года назад +6

    9:48 dhomajale dhoomajale 😂

  • @Baderabaderaa
    @Baderabaderaa Год назад +1

    ഓൻ റെഡിക്കും ഒന്ന് കരേന്ന രംഗം കണ്ടിറ്റ് ചത്താലും മേണ്ടൂല്ല മക്കളേ 😅 . മഹേഷ്‌ ബാബുന കൊണ്ട കേട്ടിക്ക.

  • @nidhishbiju6386
    @nidhishbiju6386 2 года назад +1

    😂😂എങ്ങനെ ഉണ്ടാക്കുന്നടെ ഇതൊക്കെ 🤣🤣🤣🤣

  • @soorajkumar1561
    @soorajkumar1561 2 года назад +41

    എല്ലാം ഒന്നിനൊന്നു മെച്ചം 😂😂😆🤣happy happy new year🔥

  • @khadolkhajancharvakan
    @khadolkhajancharvakan 2 года назад +2

    മുഖത്ത് ഒരു ഭാവവും വിരിയാത്തവന്മാർ ആണ് ഈ മഹേഷ്‌ ബാബുവും, ജോൺ എബ്രഹാമും, ടൈഗർ ഷൊറോഫും ഒക്കെ.
    ഇത് കണ്ടപ്പോൾ ഒരു കാര്യം പിടികിട്ടി അഭിനയിക്കാൻ യാതൊരു ശേഷിയും ഇല്ലെങ്കിലും കാറിന്റെ ടയർ ഒരു സെക്കൻഡിൽ അഴിച്ചെടുക്കാൻ ഉള്ള ടെക്‌നിക്‌ (3:20) മഹേഷ്‌ ബാബുവിന്റെ കയ്യിൽ ഉണ്ട്! 😎💥💥

  • @capturesbysree_
    @capturesbysree_ 2 года назад +10

    Aake depressed ayi irikkuayirunnu, appozhanu ithu kandathu. Thanks for making me laugh 🤗💕

  • @dhanyamohanan5609
    @dhanyamohanan5609 Год назад +2

    പട്ടിയുടെ സീൻ കാണിക്കുമ്പോൾ കൊച്ചിൻ ഹനിഫകാ ട്രോൾ അടിപൊളി 😂😂😂😂👌

  • @mubashir_keelakunnikkam
    @mubashir_keelakunnikkam 2 года назад +1

    💥💯💔 poli mass troll

  • @ethansoliga4045
    @ethansoliga4045 2 года назад +1

    സ്കൂളിൽ ഒരിക്കൽ ദേശീയഗാനം പാടിയസമയത്ത് കിടന്നുറങ്ങിയ എന്നെ കണ്ട് പടി എന്റെ ജോണിച്ചേട്ടാ.

  • @SETHUAS
    @SETHUAS 2 года назад +5

    Train ഒക്കെ ഇപ്പോ cardboard കൊണ്ടാണോ ഉണ്ടാക്കുന്നത് ?🤔🤔🤔

  • @c......r.....7335
    @c......r.....7335 2 года назад +12

    BAALAYAAA'S ANIYAN MAHESH BABU 🤣😂😂🤣🤣

    • @haris634
      @haris634 2 года назад

      Pulli edukkan padam okke valiya kozhappam illa action okke poliya...ee padam pora
      ..but pothuve...

    • @haris634
      @haris634 2 года назад

      @FC BARCELONA 09 next movie is with SSR

    • @anamikarajeev8174
      @anamikarajeev8174 2 года назад

      @FC BARCELONA 09 thats why he got so many award

    • @anamikarajeev8174
      @anamikarajeev8174 2 года назад

      @FC BARCELONA 09 mahesh babu remake star vijaye kazhinjum bhedham ann

    • @anamikarajeev8174
      @anamikarajeev8174 2 года назад +1

      @FC BARCELONA 09 jai remake star vijay😂

  • @ajmalvks
    @ajmalvks Год назад +1

    Pwoli editing.. ❤

  • @tigeriandhilin9202
    @tigeriandhilin9202 2 года назад +7

    tiger fan Le me: watching this 🙂💔

  • @adithv3347
    @adithv3347 Год назад +5

    Those funny moments
    3:20
    6:30
    9:17 to 9:23
    9:48
    😂😂😂

  • @lifeasibin
    @lifeasibin 2 года назад +2

    ✨️Thank you so much dear 🪄🥰🫰🏻Thank you so much for your video ✨️🤍

  • @adheenakochumon2450
    @adheenakochumon2450 2 года назад +2

    സൂരി ശിവകാർത്തികേയൻ നോക്കിയത് കണ്ടോ 😂

  • @shijoforever
    @shijoforever Год назад

    ഇതൊക്കെ ഇങ്ങനെ ആയതു കൊണ്ട് കുറെയെണ്ണം കഞ്ഞി കുടിച്ചു പോകുന്നു..😂

  • @Shigun
    @Shigun Год назад

    Powlichu makkale.... 🔥🔥🔥

  • @APM201
    @APM201 2 года назад +3

    Super editing bro 👍

  • @anamikarajeev8174
    @anamikarajeev8174 2 года назад +5

    തെലുഗിൽ വലിയ കുഴപ്പം ഇല്ലാതെ പടം എടുത്തോണ്ട് ഇരുന്ന mahesh babu വിന ഇത് എന്ത് പറ്റി

    • @anwar8341
      @anwar8341 2 года назад +2

      കാലത്തിനൊത്ത മാറാൻ അറിയില്ല അതാ പ്രശ്നം..... ഇത് പോലെ തന്നെ ആയിരുന്നു വിജയും അജിത്തും ഒക്കെ... പക്ഷെ അവരൊക്കെ കാലത്തിനൊത്ത മാറി.... അതുകൊണ്ട് രണ്ടുപേരും സൂപ്പർ സ്റ്റാർ ആയി വളർന്നു.... ഒരു stunt മാസ്റ്റർ ആക്ഷൻ sequence പറയുമ്പോൾ ഇന്ന് വിജയും അജിത്തും ആ പറഞ്ഞ പറന്ന് അടി വേണ്ട എന്ന് പറയും പക്ഷെ മഹേഷ്‌ ബാബു പൊട്ടൻ ആയദ് കൊണ്ട് ഈ പറന്നത് പോരാ യെന്നും ഇനിയും പറന്ന് അടിക്കണം എന്നും പറയും അതാണ്‌ കാലത്തിനൊത്ത മാറാൻ അറിയില്ല.... തെലുഗ് സിനിമയിൽ മൊത്തത്തിൽ ഇത് തന്നെ ആണ് പ്രശ്നം....

    • @anamikarajeev8174
      @anamikarajeev8174 2 года назад

      @@anwar8341 onnu podave movie blockbuster an pinne recently erangiya 2 moviesum oru commercial mass masala ann atha paranje fans pinne avide sci fi movies okke cheyyuna th mahesh ann pinne vijay enn ketallo a remake star ano😂

    • @anamikarajeev8174
      @anamikarajeev8174 2 года назад

      @@anwar8341 appo vijay im pottan ayirihumalllo aa beast movie landillayirunno

    • @anamikarajeev8174
      @anamikarajeev8174 2 года назад

      @@anwar8341 kure telugu movie remake cheyth valiya all aya remake star vijay anno. 😂😂pinne. Mahesh babu inte 2 movies remake cheythittund pokiri, okkadu
      Pokiri yude telugu version adipoliyann

    • @anamikarajeev8174
      @anamikarajeev8174 2 года назад

      @@anwar8341 aaru parann nadanu adichu.? Pullide ee cinema allathe pazhaya ethangilim cinema kanditt comment idan vaa

  • @mooneytoonscreator
    @mooneytoonscreator Год назад +1

    6.52🤣🤣🤣

  • @ItsDcruz
    @ItsDcruz 2 года назад +2

    Captain America paavam 😂😂

  • @prankoprank546
    @prankoprank546 2 года назад +1

    Chirich chirich chathu😁😁😁😁😁😁😁😁😁👍👍👍

  • @sandheepts5144
    @sandheepts5144 2 года назад +1

    Nice aayittund bro.

  • @akhilr5188
    @akhilr5188 2 года назад +4

    2023 ഇൽ എങ്കിലും ഇതിനൊക്കെ ഒരു മാറ്റം വന്നാമതിയാരുന്നു

  • @manujanardhanan4747
    @manujanardhanan4747 Год назад

    ഹെലികോപ്റ്റർ പിടിച്ചു ഇറക്കി 🤣🤣🤣🤣🤣

  • @travelbuddy5081
    @travelbuddy5081 Год назад +1

    Poli editing ❤️

  • @badushaks395
    @badushaks395 28 дней назад

    Dhoomachale dhoomachalee😂

  • @jeebuba
    @jeebuba Год назад +1

    എങ്ങനെ പറ്റുന്നു 😅😅😅

  • @allvin_2003
    @allvin_2003 Год назад +1

    അപ്പോൾ Srk യോ 58 ആയി വയസ്സ് അന്നേച്ചും കണ്ടില്ലേ Age Is Not A Number... Always King Khan... 🔥❣️

  • @anoopip5606
    @anoopip5606 Год назад +1

    മഹേഷ്‌ ബാബു 🔥

  • @AITube2024
    @AITube2024 Год назад

    "What the sh*t" moment on point...

  • @ettayi987
    @ettayi987 2 года назад +1

    *ithokke kandu theling prekshakarude a nalla manasu arum kandilla* 😂😂😅😵‍💫😵‍💫

  • @kevinsam4748
    @kevinsam4748 Год назад +1

    Mehash babu is NO 1 COMEDY PIECE OF Indian cinema industry. Talagu industry sucks

  • @jeevanpeter6148
    @jeevanpeter6148 2 года назад +3

    Oru scene polim vannilengilum, full score balayya kk. 🤣.

  • @10th_boy
    @10th_boy 2 года назад

    എന്തായാലും കേരളത്തിലെ പോലെ അല്ലാലോ. അതുകൊണ്ട് എത്രയോ ബേധം ആണ് മോനെ 😌