ബാലയ്യയുടെ അമ്മ വേഷത്തിൽ ഹണി റോസ് 😂😂 |Veera simha reddy |Troll malayalam |Pewer Trolls |

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 1 тыс.

  • @jahadthaha4709
    @jahadthaha4709 Год назад +1115

    ഈ സിനിമ കണ്ടപ്പോൾ അമ്മയെ കണ്ടപ്പോൾ ചിരി വന്നില്ല മോനെ കണ്ടപ്പോഴാ ചിരി വന്നേ 🤣🤣

  • @shareefsha400
    @shareefsha400 Год назад +1078

    അങ്ങനെ ഈ കഴിഞ്ഞ വർഷത്തിൽ
    രണ്ട് മലയാളികളെ അവർ അമ്മൂമ്മയാക്കി 😂
    Honey Rose - (Veera Simha Reddy)
    Gayathri Suresh - (Gandharwa)

    • @mutedf8
      @mutedf8 Год назад +94

      ഇനി ഒരാൾ കൂടി വരുന്നുണ്ട് .... സംയുക്‌ത

    • @maheshm1418
      @maheshm1418 Год назад +23

      ചൂസാ ചെപ്പണ്ടീ 🥵

    • @mohammedshehin5108
      @mohammedshehin5108 Год назад +5

      Nirbandich abhinayipichadallalo..

    • @keralagreengarden8059
      @keralagreengarden8059 Год назад +4

      😄😄😄

    • @vighneshvikram2302
      @vighneshvikram2302 Год назад +5

      Next Kajal is going to become balayya's mom😌

  • @astroparadox200
    @astroparadox200 Год назад +233

    കുത്തി കുത്തി വയറും കുടലും അവിയലു പോലെ ആയിട്ടും പുള്ളിടെ നെഞ്ചും വയറും വിരിച്ചുള്ള ആ ഇരുത്തം 🔥🔥 വല്ലാത്ത വയറു തന്നെ 😂😂

    • @rahulgovind4557
      @rahulgovind4557 Год назад +1

      LOL........

    • @bangaloredays5956
      @bangaloredays5956 Год назад +6

      Sathyam aa scene anu enik ithil ettavum virodha abaaasam ayit thonniyath... Athrem kuthukitteettum oru kuzhappom illand lighter eduth cigarette valich oru bench il poyi chaari irunnu dialogue adikkunna naayakan... Hammoooo vallatha jaathi

    • @rahulgovind4557
      @rahulgovind4557 Год назад +2

      @@bangaloredays5956 Asianet movies il ippo kaanikunund

    • @astroparadox200
      @astroparadox200 Год назад

      @@bangaloredays5956 വല്ലാത്ത ജാതി 😅

    • @jm-qm8if
      @jm-qm8if Год назад +1

      അതിന്റെ കൂടെ സിഗരറ്റ് വലിയും 😂😂😂....

  • @sebastian_jac0b
    @sebastian_jac0b Год назад +204

    2:11 ഒരു വാഴക്ക് ഇത്രക്കും ശക്തിയോ🤣

    • @X_LAURAINE
      @X_LAURAINE Год назад +5

      Ithu matram alla ee vazhede vere kore padam ondu.... 🤣🔥

    • @X_LAURAINE
      @X_LAURAINE Год назад

      @@original-gangster-420 ഞാന് ആ വഴിക്കു പോകില്ല.. 🙌😂

    • @X_LAURAINE
      @X_LAURAINE Год назад +1

      @@original-gangster-420 അതല്ലേ ഇത്ര diryam

    • @soorajr3265
      @soorajr3265 Год назад

      ​@@original-gangster-420 no mukyamakri

    • @akhilrajt144
      @akhilrajt144 Год назад +2

      Ith multiversil nadakunna kathayaa. Nammude lokamaai our bhanthavum undaakilla

  • @sreeragks8405
    @sreeragks8405 Год назад +341

    അവസാനം ചുരുട്ട് വലിച്ച് കുത്ത് കിട്ടിയ മുറിവിലൂടെ പുക വിട്ടിരുന്നെങ്കിൽ ഒന്നുകൂടി
    ശൂപ്പറായേനെ 😂😂

    • @Roy-rr9iu
      @Roy-rr9iu Год назад +8

      😂😂yes angane pratheekshichu..oru pakshe next movie-de climax scene-il athundaavum bro..😅

    • @anuammuammu6347
      @anuammuammu6347 Год назад +1

      😹😹😹

    • @DON10455
      @DON10455 Год назад +4

      അതാണ് അടിപൊളി ആയത് 😂🔥🙂

    • @vivekvijayakumar2362
      @vivekvijayakumar2362 Год назад

      Ponnu kutta... Avar ipo thanne vere level il aaa... nee aaytt avarkk oro idea paranj kodukkathe..😂😂

    • @kuttutalks3993
      @kuttutalks3993 Год назад +1

      😄😄😄😄

  • @deepakdeeputty7531
    @deepakdeeputty7531 Год назад +124

    4കുത്ത് കിട്ടിയിട്ടും സിഗരറ്റ് വലിക്കുന്ന ബാലയ്യയുടെ ആ മനസ് ആരും കാണാതെ പോകരുത്🤭🤣

  • @alby-6742
    @alby-6742 Год назад +109

    അതാണ് പറയുന്നത് ' 🚭 injurious to health".
    കണ്ടില്ലേ അറഞ്ചം പുറഞ്ചം കുത്ത് കൊണ്ടിരുന്ന ആള് വലിച്ചപ്പോ ചത്ത് പോയത്😜😂😂

    • @jobinjose1200
      @jobinjose1200 Год назад +3

      Epic😆

    • @usharajan5006
      @usharajan5006 Год назад +1

      😁😁😁😃😁

    • @jessyalbert9399
      @jessyalbert9399 Год назад +1

      😂😂😂😂😂

    • @priyas51
      @priyas51 Год назад +1

      😂😂😂😂

    • @priyas51
      @priyas51 Год назад +1

      @@maheshbabu8661 to accept all foolishness is what you think open mindness😂😂😂😂

  • @Inshadibrahim786
    @Inshadibrahim786 Год назад +1716

    ഒരേ പ്രായം ഉള്ള മകനും അച്ഛനും ആശ്വര്യം ആയിരിക്കുന്നു

  • @sanusonu4071
    @sanusonu4071 Год назад +202

    ഇത് അണ്ണന്റെ ബിഗിൽ റെയിൽവേ സ്റ്റേഷൻ scene ആണെല്ലോ... 😐😐 ഇങ്ങേരു എല്ലാത്തിലും ഡബിൾ ആണെല്ലോ.. 🧑🧓
    ഹണി എന്തായാലും മലയാളത്തിൽ കിട്ടുന്ന റോൾനെ ക്കാൾ ഭേദം... 😂😂

  • @anandhuranganath9064
    @anandhuranganath9064 Год назад +431

    അച്ഛനും മകനും തമ്മിൽ കുറച്ചു powder ഇന്റെ വെത്യാസമേ ഉള്ളല്ലോ 🤣

    • @christeenachristy7050
      @christeenachristy7050 Год назад +5

      😅😅

    • @aneeshsajithaaneeshadi5865
      @aneeshsajithaaneeshadi5865 Год назад +10

      Oru onakkmunthiri koodi mukhath ottichal nalla originality kittiyene🤣🤣🤣

    • @rbnoob7105
      @rbnoob7105 Год назад +1

      Evidee malayalathil vayyass aya nadanmarkk 20,22 vayyass ulla mole prayam ullavare nadi akkiyal koyapomm ille vro🤔🤣

    • @anandhuranganath9064
      @anandhuranganath9064 Год назад +7

      @@rbnoob7105 njan ath allallo paranje, achanum makanum tammil mannersms il oru change polum illa... Makanu thalayil white colour ittal achan aayi, vere oru change um kaanan illa🥲

    • @jishnuka7569
      @jishnuka7569 Год назад

      🤣🤣

  • @majesticmahi123
    @majesticmahi123 Год назад +373

    2:12 വാഴയുടെ വില കാണിച്ചുതന്ന സീൻ 🔥 proud to be a Balayya fan 😌🔥

  • @amytae3416
    @amytae3416 Год назад +125

    1:55 Ente physics parampara daivangalee 😭

  • @parvathy8495
    @parvathy8495 Год назад +18

    ഇരട്ടകളായ അച്ഛനും മോനും, വളരെ വ്യത്യസ്തമായ ഒരു ഇത്😂

  • @anilbabu1838
    @anilbabu1838 Год назад +37

    മകൻ്റെ റോൾ നമ്മുടെ മമ്മുക്കക്ക് കൊടുക്കാമായിരുന്നു🤣🤣🤣

    • @majesticmahi123
      @majesticmahi123 Год назад +1

      Ntha ponn mone njangade ikkachiye ookunno 😡😡

  • @salwanoufel490
    @salwanoufel490 Год назад +49

    കുത്ത് കിട്ടി ഇരുന്നു കഥാപ്രസംഗം പറയുന്ന നേരത്തിനു ഹോസ്പിറ്റലിൽ പോയാൽ രക്ഷപെട്ടു പോയേനെ ,🤣🤣

    • @srksrk8196
      @srksrk8196 Год назад +7

      എന്നിട്ട് വേണം അടുത്ത dialogue പറഞ്ഞ് നമ്മളെ കൊല്ലാൻ 😏😏

    • @vividgutsy9220
      @vividgutsy9220 Год назад +4

      Poyath nannayi.. Nalloru manushyanaarnnu😢

    • @neethuid7221
      @neethuid7221 Год назад

      😂😂😂

  • @Triple-SRD3
    @Triple-SRD3 Год назад +219

    ഹണി റോസിന്‍റെ dialogue ( 0:37 ) കാണുമ്പോൾ Liger ലെ രമ്യ കൃഷ്ണന്റെ Dialogue ഓർമ വരും

    • @akasha__
      @akasha__ Год назад +2

      🙂athe

    • @frh579
      @frh579 Год назад +22

      ന്റെ പൊന്നോ അതൊന്നും ഓര്മിപ്പിക്കല്ലേ, തീയേറ്ററിൽ നീന്ന് ഓടാനാണ് തോന്നിയത്, പിന്നെ പോയീട്ട് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് അവിടെത്തന്നെ കിടന്നുറങ്ങീ

    • @drdiplomat
      @drdiplomat Год назад +4

      @@frh579 😁😁😁

  • @human854
    @human854 Год назад +91

    അച്ഛൻ സിംഹം Interstellar യാത്ര നടത്തി വന്നതാ...വനപോഴേക്കും ഒരേ പ്രായം ആയി 🙂😸

  • @deepakravi8126
    @deepakravi8126 Год назад +8

    Super...ഇത് കിട്ടണം...ഈ വീഡിയോ ജീവിച്ചിരിക്കുന്ന ബാലയ്യുടെ മകന് തന്നെ അയച്ചു കൊടുക്കണം..

  • @anasanu4090
    @anasanu4090 Год назад +158

    30വേയസ്സുള്ള അമ്മക്ക് 55വയസുള്ള മോൻ 😄😄🔥😂😂😂

    • @samsonrao3793
      @samsonrao3793 Год назад +23

      😂🤣 not 55. He is 62 years. Why u are decreasing his age. Are u his fan or what😂

    • @rahulgovind4557
      @rahulgovind4557 Год назад +3

      ​@@samsonrao3793Mohanlal inte same age aanu balayya

    • @ItsMeenakshisuresh
      @ItsMeenakshisuresh Год назад +6

      37 vayas Ula marumolum

    • @SulaimanE-y1v
      @SulaimanE-y1v Год назад +2

      55.. വയസ്സൊ അത് 12. വർഷങ്ങൾക് മുമ്പ്

    • @anishmannoor25
      @anishmannoor25 Год назад

      55 path Kollam munpe bro😂

  • @arancarnivora5087
    @arancarnivora5087 Год назад +65

    അച്ചൻ :-എന്റെ അവസ്ഥയോ ഇങ്ങനെയായി ഇനി നിന്റെയൊക്കെ അവസ്ഥ എന്താവോന്ന് ആർക്കറിയാം 😂😂😂😂😂😂😂😂😂😂

    • @Mensfashion42
      @Mensfashion42 Год назад

      അത്‌ ഏത് സിനിമയിലെ clip അറിയോ

  • @atomic-ei3fg
    @atomic-ei3fg Год назад +130

    എടാ ഇതിലൊരു മാറ്റം ഇല്ലല്ലോടാ 😂

    • @ArunKumar-nd6ho
      @ArunKumar-nd6ho Год назад

      ബാലയാ മരിച്ചു പോയി,,,

    • @MASTERMINDSindia
      @MASTERMINDSindia Год назад

      ഇവനൊരുമാറ്റം ഇല്ലല്ലോടെ 😂😂😂

  • @ajiriya7175
    @ajiriya7175 Год назад +118

    കണ്ടു.... കണ്ണു നിറഞ്ഞു പോയി 😭😭😭😭😭😭

  • @thrillermovies7645
    @thrillermovies7645 Год назад +315

    പടം സൂപ്പർ ആയിരുന്നു
    മകൻ വേറെ ആരേലും ആക്കിയാൽ മതിയാരുന്നു
    25വയസ്സ് ഉള്ള മോൻ
    കണ്ടാൽ 55

    • @praseedadevi
      @praseedadevi Год назад +8

      30. 30 varshathe pakayude kanakk alle parayune

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm Год назад +6

      sheriya nalla kathayund but makan 🤣🤣pett thalla sahikkilla nallath mole making yeduthirunnel ee padam vere level ayene vere charoctor chaithalum nanayirunnu

    • @Doc_Tor_
      @Doc_Tor_ Год назад +26

      Makan role Ram Charan or ntr engan cheythal mathiyayirunnu

    • @commonman137
      @commonman137 Год назад +27

      എന്റെ പടത്തിൽ Full മാസ്സ് ഞാൻ കാണിക്കും അത് മറ്റൊരാൾക്ക് ഷെയർ ചെയ്യുന്നത് എനിക്കിഷ്ട്ടമല്ല. എന്ന് ബാലയ്യ 😊

    • @rbnoob7105
      @rbnoob7105 Год назад +4

      Vijay kumm, mohal lal nuu okke eganne cheyyam enkil egerkkumm pattumm😌

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Год назад +472

    നമ്മുടെ ഹണിക്ക് ബെസ്റ്റ് പയർ നമ്മുടെ ബാലയ്യ തന്നെ ❤❤🔥🔥

    • @bibleversesaver
      @bibleversesaver Год назад +42

      I am not understanding she is living her live without harming anyone ningalkkokke endike keda.. Ningalude pengalanenkil engane commet iduvo

    • @sherinjohnson4551
      @sherinjohnson4551 Год назад

      @@bibleversesaver 👌👌👌👌

    • @BabuBabu-xf4qt
      @BabuBabu-xf4qt Год назад +6

      honey chechi poli alle guys...

    • @rockstreethomie
      @rockstreethomie Год назад +8

      @@bibleversesaver Ayinu ayal enthelum moshem paranjo honey rose ne kurich?

    • @afal007
      @afal007 Год назад +3

      @@bibleversesaver best pair enn parayumbo enthina vettile pengale kurich aalochikkunne 😂

  • @DRUVA61
    @DRUVA61 Год назад +242

    ഇതിനെയും നമ്മൾ അതിജീവിക്കും 🥹

    • @aparichitparichit1361
      @aparichitparichit1361 Год назад +9

      ആത്മവിശ്വാസം നല്ലതാണ് പക്ഷെ ഇത് അഹങ്കാരം!

    • @PRESSMAX
      @PRESSMAX Год назад +2

      😃😃😃🤣🤣🤣🤪🤪🤪

    • @DRUVA61
      @DRUVA61 Год назад

      @@aparichitparichit1361 🙄ആർക്ക്

    • @amazingmovies8258
      @amazingmovies8258 Год назад +3

      😂😂

    • @akhilama3016
      @akhilama3016 Год назад +2

      കട്ട സപ്പോർട്

  • @nasarmalikkan201
    @nasarmalikkan201 Год назад +4

    കോമഡി സിനിമ കാണാൻ തിയേറ്ററിൽ പോകേണ്ട ആവശ്യമില്ല ഇത് പോലുള്ള ട്രോൾ കണ്ടാമതി ചിരിച്ചു ചാവും 😄

  • @motogarage4616
    @motogarage4616 Год назад +35

    🤣🤣🤣 ഇജാതി ട്രോൾ 👌👌👌

  • @bigjee
    @bigjee Год назад +16

    Omg ! I have never laughed so much ! Well done 👍🏾! U nailed it bro❤️😂😂😂😂

  • @shameemhistar
    @shameemhistar Год назад +12

    എന്റെ പൊന്നൊ എജ്ജ>തി എഡിറ്റിംഗ്👌👏👏

  • @Karthika-k2r
    @Karthika-k2r Год назад +4

    അത്രയും കുത്ത് കൊണ്ട് കഥയും പറഞ്ഞു ബീഡിയും വലിച്ചിരിക്കുന്ന ആ ഇരിപ്പ് ഹോ 😌😌😌😌😌
    ഇനി ഊണും കഴിഞ്ഞു ഒരു ഉറക്കം ഒക്കെ കഴിഞ്ഞു മരിച്ച മതി..... 🚶🏻‍♀️

  • @Paulchristeena
    @Paulchristeena Год назад +16

    ചത്ത് ചത്ത് ചത്ത് 😆😆😆😆😆

  • @_VEDHALAM_
    @_VEDHALAM_ Год назад +5

    എന്തൊക്കെ പറഞ്ഞാലും last scene മാത്രം ഒരുത്തനും ട്രോൾ ചെയ്യാൻ പറ്റില്ല!♥️👌💯

  • @durganair512
    @durganair512 Год назад +4

    കണക്ക് പരീക്ഷക്ക് പ്രായം കണ്ടുപിടിക്കാൻ ചോദിക്കുന്നതിന് എനിക്ക് കിട്ടുന്ന ഉത്തരം പോലെ ഉണ്ടല്ലോ ഇതിലുള്ളവരുടെ പ്രായം 🙂

  • @saheerali9129
    @saheerali9129 Год назад +8

    4:00 ❤️❤️❤️😂😂😂

  • @a___isha4550
    @a___isha4550 Год назад +16

    1:31😂😂😂

  • @amalnathsiva7522
    @amalnathsiva7522 Год назад +17

    ബാലയ്യ ഗാരു പവർ 🔥🔥🔥

  • @joelmathew6607
    @joelmathew6607 Год назад +1

    Pakshae eee cinemayil ettaavum adipwoli aayitt thonniyath appan balaiyyayudae entryum bgmum 🔥🔥🥵🥵🥵

  • @mayar3120
    @mayar3120 Год назад +3

    Enta ponno poli saanam.. Ithannu troll.. Polichww bro👌👌👌

  • @readerslifestyle3386
    @readerslifestyle3386 Год назад +2

    എൻ്റെ പൊന്നോ സമ്മതിച്ചു 😍😍😍😍loved this video

  • @godofsmallthings4289
    @godofsmallthings4289 Год назад +7

    ഇനി മുതുമുത്തശ്ശി ആകുന്നവൾ സംയുക്ത മേനോൻ 🫵🔥🔥🤭

  • @twilight0057
    @twilight0057 Год назад +37

    I can't believe I'm first 😅
    Anyway.. going to watch this masterpiece tonight 😌

    • @sps3617
      @sps3617 Год назад +5

      Bro deserves a NOBEL PRIZE for watching this 😂🤭🤣

    • @anirudh6386
      @anirudh6386 Год назад +1

      @@sps3617 ഇങ്ങനെ വല്ല പ്രൈസ് കൊടുക്കാണെങ്കി ഇത് ഞാനും കണ്ടേനെ

    • @anuammuammu6347
      @anuammuammu6347 Год назад +2

      @@sps3617 😹😹😹

    • @greenstone4526
      @greenstone4526 Год назад +2

      Ninakkonum samayathinu Vila ille. Vere pani illel nerathe kidanu uraggu. Aarogyathinu nallatha.

    • @twilight0057
      @twilight0057 Год назад +1

      @@sps3617 I'm going to watch this just for the reason of laughing out at it
      If you don't take this seriously, then watching this movie will be a crazy ride

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +33

    1:20😃😃
    3:9
    ഹാനിറോസ് ❤️🥰

  • @varunemani
    @varunemani Год назад +3

    2:19 😆'Yaaru ivarru??'
    Le Newton PLING!

  • @dancervijay7831
    @dancervijay7831 Год назад +2

    Ee work nice ayindu nalla works pratheekshikyunu

  • @LuciferAddam
    @LuciferAddam Год назад +18

    എന്ത്? കാറും ട്രെയിനും വടിവാളും തോക്കും വരെ ഭയക്കുന്ന ഞങ്ങടെ ബല്ലായെ നീ പാക്ക് വെട്ടുന്ന കത്തിക്ക് കുത്തി ല്ലേ😭😭
    നീ തീർന്നെടി തീർന്നു 🤨🤨

  • @sajenashanavas8651
    @sajenashanavas8651 Год назад +2

    Oru vazhak ithrem Shakthi undenn vere oru vazha kanich thannu 🤭

  • @alexbaby5398
    @alexbaby5398 Год назад +40

    ഞാനൊരു സത്യം പറഞ്ഞാൽ.... ഇപ്പോ നമ്മുടെ super സ്റ്റാറുകളുടെ padathekalum മാസ്സ് ആണ് പടം.... ചുമ്മാ തീ 👍👍👍

    • @shilpas6011
      @shilpas6011 Год назад +3

      Sathyam.. veruthe kandirikanenkilum pattum.

    • @gafoorpk3694
      @gafoorpk3694 Год назад +5

      ഇതാണ് മാസ്സ് പടം 🔥🔥🔥

    • @saniljohn62
      @saniljohn62 Год назад

      മകൻ വേഷം വേറെ ആരെങ്കിലും അയാൽ മതിയാരുന്നു 🔥

    • @ashashivaraj
      @ashashivaraj Год назад +1

      സത്യം.. നല്ല entertainment movie

    • @sa34w
      @sa34w Год назад

      Wow , Ejjathi funda de okke padam ingane thallunna ninakk aanu award therande

  • @Jackson-fe3bx
    @Jackson-fe3bx Год назад +2

    ലെ മോഹൻലാൽ.... കേരളത്തിന്റെ ബാലയ്യാ ഞാനാടാ
    🤣🤣🤣🤣🤣🤣🤣🤣🤣

  • @remya-kt5gi
    @remya-kt5gi Год назад +2

    Enta ponnu trollen chetta chiripichu kollo😂🤣🤣🤣🤣

  • @cruelkingalive4180
    @cruelkingalive4180 Год назад +21

    Rajan p dev scene😂😂

  • @Guns359
    @Guns359 Год назад

    ഇതാണ് സൂപ്പർ സ്റ്റാർ.. ഇതാവണം സൂപ്പർ സ്റ്റാർ .... ബാലയ്യ പൊളി ഒരേ പൊളി ... ചങ്കൂറപ്പ് ഉള്ളവർ കണ്ടാൽ മതി .... മുറിച്ചിട്ടാൽ മുറിക്കൂടുന്ന ബാലയ്യ ... ഒരു ചവിട്ടിനു ബെൻസ് വാൻ പൊക്കുന്ന ആ സീൻ .. രോമാഞ്ചം .... 🙏🙏🙏🙏🙏🙏... അടുത്ത പടത്തിൽ ഫ്ലൈറ്റ് വലിച്ചിടുന്ന രംഗം വേണം .... ട്രെയിൻ ഒക്കെ ഒരു വിരൽ മതി .... 🙏🙏🙏🙏🙏 എത്രയോ ഇടിവെട്ടു പാഴായി പോവുന്നു എന്റെ ശിവനെ .... 🙏🙏🙏

  • @westenzeebra5039
    @westenzeebra5039 Год назад +12

    30.വയസ്സുള്ള അമ്മക്ക് 65. വയസ്സുള്ള മോൻ 😂

  • @AliashkarAshkar-q2b
    @AliashkarAshkar-q2b 2 месяца назад +1

    ആ പന്തൽ പിടിച്ചു നിവർത്തിയത് 😂😂

  • @sanoob7403
    @sanoob7403 Год назад +5

    3:47🤣🤣 sahikan pattula

  • @369GOAT
    @369GOAT 11 месяцев назад +1

    Telugile മോഹൻലാൽ 😂😂.. മലയാളത്തിൽ ലാലയ്യ..😂
    തെലുങ്കിൽ ബാലയ്യ 😂

  • @swethats3285
    @swethats3285 Год назад +14

    3:09 😂😅 achanum mwonum ore praayam ...honey rose engane chirikaathe ee kopraayam kande konde ninno vaa 🙆🏿..

  • @MohammedAli-iz4zq
    @MohammedAli-iz4zq Год назад +1

    ഞാൻ ഭയങ്കര സങ്കടം വരുമ്പോൾ ബാലയ്യയുടെ ട്രോൾ കാണും,,,പിന്നെ ഹരിശ്രീ അശോകന്റെ ഡയലോഗ് പോലെ, ചിരിക്കുകയാണോ കരയുകയാണോ എന്ന് ആർക്കും എന്നെ കണ്ടാൽ മനസ്സിലാവില്ല 😄

  • @sharikrrsharikrr7041
    @sharikrrsharikrr7041 Год назад +5

    എഡിറ്റിംഗ് വേറെ ലെവൽ 🔥😻

  • @jhnhni650
    @jhnhni650 Год назад +1

    എന്റെ ഗതി ഇങ്ങനായി 😂ഇനി നിന്റെ ഗതി എന്താകുമോ എന്തോ 😂ejjathi

  • @masas916
    @masas916 Год назад +4

    സാഗരം സാക്ഷിയിലെ സിനിമയിലെ സുകന്യയെ പോലെ തോന്നി ഹണി റോസിനെ.

  • @krishnamoorthy2118
    @krishnamoorthy2118 Год назад +1

    അമ്മയ്ക്ക് അച്ഛന്റെ പ്രായമുള്ള മകനെ കൊടുത്ത ഡയറക്ടർ ആണ് എന്റെ ഹീറോ... 🙄🙄🙄🙄🙄

  • @anandhuvijayan5967
    @anandhuvijayan5967 Год назад +28

    നിപ്പ, കൊറോണ, ഇടിവെട്ട് അതിൽ ഒരെണ്ണം 🤔🤔🤔😂😂😂

  • @ഈച്ചയെകൊന്നവൻ-ബ2യ

    😂😂😂

  • @jithinkt2370
    @jithinkt2370 Год назад +37

    ആറാട്ട് മോൺസ്റ്റർ തുടങ്ങിയ പടങ്ങളെ വെച്ച് നോക്കുമ്പോൾ watchable entertainment തന്നെയാണ് അഖണ്ഡ, വീര സിംഹ റെഡ്ഡി. ഫാൻസ് ന് വേണ്ടി മാത്രം ഉള്ള പടമായും കളർഫുൾ മൂവി എന്ന നിലയിലും കണ്ടിരിക്കാം. ഡാൻസിൽ നല്ല improvement ഉണ്ട്. അജയ് വാസുദേവ് പടങ്ങൾ പോലത്തെ ഒരു പടം.

  • @vagrantkeralite
    @vagrantkeralite Год назад +5

    Machane dialogues pakka enu paranjal pora, vere level sync… elam corra correct connection…..

  • @madhutm1774
    @madhutm1774 Месяц назад +1

    Jai balaya ❤
    We dont care abt 10 dadys 1 mother son😂😂😂😂😂😂

  • @shinenagoormeera941
    @shinenagoormeera941 Год назад +6

    അച്ഛനും മകനും ഒരേ പ്രായം..😂

  • @bineeshbalan6894
    @bineeshbalan6894 Год назад +1

    ഇങ്ങനെ ഒരു നടൻ ഞങ്ങളുടെ നാട്ടിലുണ്ട് ലാലയ്യ ലാലപ്പൻ ഇപ്പോ. നാട്ടുകാർ സരോജ് കുമാർ എന്ന് വിളിക്കും 😂😂😂

  • @godofsmallthings4289
    @godofsmallthings4289 Год назад +5

    തെലുങ്കിൽ ആണ് ആൺകുട്ടികൾ ഉള്ളത്, ഇവിടുത്തെ Teenage വരെ അവിടെ ഒന്നും അല്ല 🤭🤭

  • @mohammedshehin5108
    @mohammedshehin5108 Год назад +4

    Kidilan padam... Ithokke pradeekshich kanda mathi.. Ee kadha multistar film aaki edukkan pattuvaayrnnu...Malayalathil ith pole visually rich mass padam varathe enthaanavo...

    • @haker_0
      @haker_0 Год назад +1

      Best brok ithuplulla logic illatha physicsine kollunna padagalano istam... 😂😂😂🤡

    • @mohammedshehin5108
      @mohammedshehin5108 Год назад +1

      Eppazhm logicullath mathrm kanda mathiyo.. Edakk inganatha ollathum varanam.. Ith pole theepori cinemakalum venam.. Ee film box office super hit aan.. Logic nokkana padangal vere erangunnundallo.. Appo aa mindl irunn kaanaam... Ee padathinte technical sidem.. Bgm vere level poli... Athokke koodi aayappo nalla experience aan film.. Ee padam okke oru festival mood aan...malayalathilm ithipolulla padangal venam....

    • @sreeragsree6585
      @sreeragsree6585 Год назад +2

      @@mohammedshehin5108 padam kidilan ahn son character ozhichal... veera simha character 🔥 with bgm🔥

    • @mohammedshehin5108
      @mohammedshehin5108 Год назад

      @@sreeragsree6585 ith full balayya padam aan appo inganokke undakoo.. Ith pullide formula aan, pullide 2,3 padathil ithe pole achan mon pulli thanne cheydattund
      Sherikkum ithoru multistar padam aakaan pattya script aan...

  • @moss9046
    @moss9046 Год назад +8

    Shruti hasanu veyye😑🙏 immathiri padam aano ipo kittunath

  • @AkshaySNair-tf8sn
    @AkshaySNair-tf8sn Год назад +2

    telugu industriyil aake kurach vivaram ullath rajamouli mathrame ollu. Ayal ullathu aa industry poottathe pokunnu 🤨.

  • @akhilkjeemon4893
    @akhilkjeemon4893 Год назад +14

    2:12 nthuvadey ith 😂😂😂

  • @adithyank2274
    @adithyank2274 Год назад +4

    One above all in MCU: i am the strongest charector in America
    One punch man: i am strongest hero in Japan
    Meanwhile balayya : 🤣🤣🤣🤣

  • @sreejithputhiyadath5215
    @sreejithputhiyadath5215 Год назад +8

    കിടിലൻ ട്രോള്.. ചിരിച്ചു മരിച്ചു

  • @midhun331
    @midhun331 Год назад +51

    Bigil movie കോപ്പി അടിയ്ക്കാൻ നോക്കിയതാ ചീറ്റിപോയി😂🔥....

    • @keralavlogz8536
      @keralavlogz8536 Год назад +8

      Appo Bigilo 🔥🤣😅

    • @CJ-ud8nf
      @CJ-ud8nf Год назад +4

      Ivark pine theetta padangal mathram alle copy adikaan patullu...😁

    • @Chhjmmkg
      @Chhjmmkg Год назад

      Shawshank redemption copy adichal jailil ithupolethe adi ondakkunnavara telugus. Apozha.. star power thanne ee Patti show kk kaaranam because star >>> character in these movies.

    • @wizardfire555
      @wizardfire555 Год назад +1

      ​@@CJ-ud8nf nna nee oru Nala padam eduk

  • @movie_audit
    @movie_audit Год назад +6

    Bgm & Camera work maathram kollam🙂🙂

  • @Panache11
    @Panache11 Год назад +1

    ഇതു തന്നെയല്ലേ രാവണപ്രഭു? നമുക്ക് മധുരിക്കുന്നത് അവർ ചെയ്യുമ്പോൾ കയ്പ്പാകുന്നതെന്ത് 🤔

  • @Dinu_KL14
    @Dinu_KL14 Год назад +6

    ഇതുപോലത്തെ mass സിനിമ കാണാനാണ് തീയേറ്ററിൽ പോകേണ്ടത് അലാതെ സ്വന്തം ജീവിതം കണ്ട് കണീരണിയാൻ അല്ല....

  • @noyalts3481
    @noyalts3481 Год назад +1

    പടം കുഴപ്പമില്ല കണ്ടിരിക്കാം അടി, ഇടി, വെട്ട്, കുത്ത് 💥

  • @lipinraja6122
    @lipinraja6122 Год назад +3

    1:34 🤣🤣

  • @sulthantejinn
    @sulthantejinn Год назад +2

    ശ്രുതി ഹാസൻ ഇത്ര ഗതികെട്ട് എന്നറിഞ്ഞില്ല😢 രാംചരൻ , അല്ലു അർജുൻ, വിജയ്, സൂര്യ, ധനുഷ്, വിശാൽ, അജിത്, പ്രഭുദേവ, ഇവരുടെ ഒകെ നായികയായ ആളാണ്☺️☺️☺️

  • @anandkrishnanv5970
    @anandkrishnanv5970 Год назад +6

    Enthoke paranjalum ballayaude look oru rekshiyum illa 🥵🔥🔥

    • @Chhjmmkg
      @Chhjmmkg Год назад

      Entu maatram makeup itto aavo...

  • @rajikr6926
    @rajikr6926 Год назад +78

    അമ്മേ കൾ പ്രായം ഉള്ള മോൾ 🤣👌
    അമ്മക്ക് 31മോൾ sruthi hasaanu 37😹👌മോളുടെ അച്ഛൻ അവൻ പ്രായം ഉള്ള നായകനും wow

    • @niya143
      @niya143 Год назад +4

      അത് ഇവിടേം അങ്ങനെ അല്ലെ

    • @geethup5213
      @geethup5213 Год назад +1

      Sruthi hassan ano ath

    • @nyshanyshu465
      @nyshanyshu465 Год назад

      @@geethup5213 അല്ല

  • @chackothomas8574
    @chackothomas8574 Год назад +1

    കൊള്ളാം നന്നായിട്ടുണ്ട് 😅

  • @ambilichandran7031
    @ambilichandran7031 Год назад +6

    പൊളി ചിരിച്ചു ചത്തു 🤣🤣🤣🤣

  • @shafeersha2679
    @shafeersha2679 Год назад +1

    മരിക്കാൻ നേരത്തും ഡയലോഗ് പറഞ്ഞിട്ടല്ലേ മരിച്ചത് അങ്ങ് മഹാൻ ആണ് മഹാൻ 😂😂

  • @sandhyaunni5315
    @sandhyaunni5315 Год назад +7

    സിദ്ധിക്ക് ഒരു cut ഉണ്ട് ഈ നടന് 😄💯💯

  • @nayeemudheennaymu7433
    @nayeemudheennaymu7433 Год назад +1

    Pewer trollsinte lastile music ipoyum maritilalo ❤️

  • @sulfath9162
    @sulfath9162 Год назад +3

    1.5 gb k ഈ പടം download ന് ഇട്ടിട്ട് റിവ്യൂ നോക്കാൻ വന്നപ്പോൾ ഈ ട്രോൾ കണ്ട ഞാൻ ആരയി

  • @marvalgamerr
    @marvalgamerr Год назад +10

    ന്യൂട്ടൻ നേരത്തെ ചത്തത് നന്നായി. 😂

  • @harissafar
    @harissafar Год назад

    ആരെയെങ്കിലും വാഴ എന്ന് വിളിച്ച് അധിക്ഷേപിക്കുകയാണെങ്കിൽ ഈ രംഗം കാണിച്ചു കൊടുത്തേക്കണം 😎

  • @riyazboss8918
    @riyazboss8918 Год назад +1

    അല്ല അണ്ണാ ഇത്രെയും ചെറിയ ആ വാഴ കൊണ്ട് ആ പന്തൽ തടഞ്ഞു നിർത്തിയത് എപ്പടി 😁😁😁😁

  • @fhd9566
    @fhd9566 Год назад +3

    Superb bro...😁😂

  • @prasadhari6508
    @prasadhari6508 Год назад +2

    4:05 😄😄

  • @chandhugokul1594
    @chandhugokul1594 Год назад +3

    അത് അങ്ങനെ ഒരു വധം 😂

  • @gokul7053
    @gokul7053 Год назад +27

    സൂപ്പർ മാസ് പടം കണ്ടഫർ മാസല്ല കോമാളിത്തരം

  • @bineeshkrishnan3421
    @bineeshkrishnan3421 Год назад +86

    കാര്യം എന്താണെങ്കിലും അങേര് ഈ പ്രായത്തിലും മലയാളത്തിലെ യുത്തൻമാരെക്കാളും നന്നായി ഡാൻസ് ചെയ്യുന്നുണ്ട്

    • @bibinbibin3041
      @bibinbibin3041 Год назад +24

      കൊണോത്തിലെ ഡാൻസ്. ഷർട്ട്‌ ഊരുന്നതാണോ.

    • @AnasMalik-lm6oy
      @AnasMalik-lm6oy Год назад +5

      Ayalkk mammootyude athrakenkilum vayass und.Enkilum adheham nannayi dance cheyyunnund. Thankal akhanda cinemayile oru pattile scene allebkandittullu. Thankal adyam poi dance kalikk. Ennitt kuttam para😂

    • @meenumeenu9587
      @meenumeenu9587 Год назад +3

      Cinemayil abhinayikkan dance enthinanu. Abhinayam alle vendath.

    • @AnasMalik-lm6oy
      @AnasMalik-lm6oy Год назад +2

      @@meenumeenu9587Nalla best nadanmaralle ivideyullath😂. Acting + dance+ music ellam oru cinemakk avashyaman. Pinne srk dance kalicha super, balayya kalicha tholvi.angerde range ariyanel Andrel poyal mathi. Pinne ivde ullor adhehathe kamayya ennokke vilikkunnund. Athan ivde ullor.

    • @kevingeorge47
      @kevingeorge47 Год назад

      Sathiyam

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ Год назад +1

    നേരിട്ട് കാണിച്ചാൽ പോരെ, സിനിമയിലെ ഭാഗങ്ങൾ എന്തിനു വെട്ടി കേറ്റുന്നു, നേരിട്ട് കാണിച്ചാൽ അതല്ലേ രസം

  • @vector6511
    @vector6511 Год назад +3

    ഇവിടെ newton നും physics നും സ്ഥാനം ഇല്ല 😅😅😅