ബുദ്ധിയുള്ള ആരും ഇല്ലടെയ് ഇവിടെ 😂😂 |No logic action troll |Malayalam troll |Pewer Trolls |

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 771

  • @captain-u4o
    @captain-u4o Год назад +493

    പണ്ട് ജയ് ഹനുമാൻ,ശക്തിമാൻ സീരിയൽ ഒക്കെ കാണുമ്പോൾ ഉള്ള ഉരു സുഖം...😅😅😅😂😂

  • @shadrachgeorge108
    @shadrachgeorge108 Год назад +1704

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ മോളിവുഡിൻ്റെ റേഞ്ച് മനസ്സിലാകുന്നത് 🥵🔥

    • @pgvishal3129
      @pgvishal3129 Год назад +44

      Ath range? eee overpadam overseas vara hit adikum but malaylm oo?
      Pinna eppo kok pollatha padam Thelgu arriynal super hit ayana

    • @shadrachgeorge108
      @shadrachgeorge108 Год назад

      @@pgvishal3129 ലോജികിൻ്റെ കാര്യമാണ് ഞാൻ പറഞ്ഞത്.

    • @Jkjustkidding-b9j
      @Jkjustkidding-b9j Год назад +25

      Ethinekkal avaratham mollywoodil munne ergye nd kore😂

    • @vishnuprasad9438
      @vishnuprasad9438 Год назад

      ​@@pgvishal3129അടി ഇടി വെടി തന്നെ എല്ലാർക്കും ഇഷ്ടം... ണോ ലോജിക്... അതാണ് ഹിറ്റ്‌... തലച്ചോർ മാറ്റി വച്ചു കാണുക

    • @keralavibes5568
      @keralavibes5568 Год назад

      😂😂😂

  • @shadrachgeorge108
    @shadrachgeorge108 Год назад +413

    Balayya can't avoid violence in his movies, so you avoid watching all of his movies all together 🥵🔥

  • @shadrachgeorge108
    @shadrachgeorge108 Год назад +181

    ബുദ്ധിയുള്ള ആരെങ്കിലും ലോജിക് ഇല്ലാത്ത പടങ്ങളിൽ ലോജിക് തപ്പുമോ 😅🥵

  • @vimalvarghese3569
    @vimalvarghese3569 Год назад +686

    പവൻ കല്യാൺന്റെ ഇൻട്രോ കണ്ടപ്പോൾ ഇപ്പൊ നവകേരള പരുപാടിക്ക് പോകുന്ന സിഎംനെ ഓർമവന്നു 😂😂

    • @Jinnie.97
      @Jinnie.97 Год назад +7

      😂😂

    • @i_am_Sreejith
      @i_am_Sreejith Год назад

      അതെന്ന നിന്റെ അമ്മയെ ഊക്കൻ വരുന്നുണ്ടോ പുള്ളി...... 😂😂😂

    • @athulbabu1550
      @athulbabu1550 Год назад +11

      സത്യം 🤭

    • @jino401
      @jino401 Год назад +6

      😂😂😂😂😂😂😂

    • @shylasimon8215
      @shylasimon8215 Год назад +6

      😂😂😂സത്യം

  • @krishnank7300
    @krishnank7300 Год назад +95

    ലേ ബലയ. ഇതൊക്കെ എന്റെ കയ്യിൽ കിട്ടണം ആയിരുന്നു അടിച്ചു തൂഫാനാക്കി കൊടുത്തേനെ 😂😂😂

  • @Anrmediaworld
    @Anrmediaworld Год назад +51

    9.8 ഈ ഭാഗം കാണുമ്പോൾ ഞാൻ വീട്ടിൽ നിന്ന് ചായ കുടിക്കുകയായിരുന്നു ചായക്ക് കടി പുട്ട് ആയിരുന്നു ആ കഥ പറയേണ്ട ചിരിച്ചു ചിരിച്ചു പുട്ട് തരിപ്പിൽ പോയി ആകെ പണ്ടാരടങ്ങി വല്ലാത്തൊരു ട്രോൾ അളിയാ 😂😂😂😂

  • @sudheeshb4018
    @sudheeshb4018 Год назад +38

    എഡിറ്റിംഗ് ഡൈലോഗ്സ് ഒകെ pwoli 🎉🎉🎉🎉

  • @mohammedafsalmokkath4271
    @mohammedafsalmokkath4271 Год назад +42

    10:41 ente കാറിലെ വീൽ പോണു സബ്ജി 🤣🤣 haneefikka,കറക്റ്റ് മാച്ചിങ് 😌

  • @goutham5039
    @goutham5039 Год назад +52

    0:32 റോഡിലൂടെയാണോടാ ബൈക്കോടിക്കുന്നത് 😂

  • @sushantrajput6920
    @sushantrajput6920 Год назад +24

    Chirichu chirichu enikku shawasam kittunnilla 🤣🤣🤣🤣🤣🤣🤣
    Annan Trollan, namichu 🙏😂😂😂😂
    Bheekara editing 😂😂😂😂😂😂

  • @AaronShezwan6820
    @AaronShezwan6820 Год назад +134

    Aeroplane stunt കണ്ടിട്ട് vector ഗെയിം ഓർമ വന്നവരുണ്ടോ 😂😁

  • @rajeeshmohanan4802
    @rajeeshmohanan4802 Год назад +73

    നീയോ കണ്ടത് കണ്ടു ഞങ്ങളെയും കൂടെ വിളിച്ച് കാണിക്കണോ.. 😂😂

  • @AloneBoy07official
    @AloneBoy07official Год назад +44

    Mollywood and Kollywood fight scenes>>>>>Ballaya fight scenes 🔥🔥

  • @Xanste
    @Xanste Год назад +57

    7:27 7:02 2:09 2:39 BGM ellaam oru rakshayilla 😂

  • @dhanyagl1
    @dhanyagl1 3 месяца назад +3

    1:58 Le Spiderman " നീ എന്നെ കടത്തിവെട്ടുല്ലോ"

  • @noorshad2851
    @noorshad2851 Год назад +7

    Pirates of the Caribbean അതിന്റെ ബിജിഎം ഇങ്ങനെയും ആക്കാം അല്ലേ 😂😂😂 2:40

  • @sreekumars184
    @sreekumars184 Год назад +30

    ട്രോൾ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം. അടിപൊളി

  • @sreekanthsree9422
    @sreekanthsree9422 Год назад +74

    കേരളത്തിൽ ഒരു ഇരട്ട ചങ്ക് രായാവും സുരക്ഷ ഭടന്മാരും വരുമ്പോലെ ഉണ്ട്......

    • @Nitins8705
      @Nitins8705 Год назад +3

      Kuthi thirupp vannallo

    • @BinuIJK
      @BinuIJK Год назад +1

      ​@@Nitins8705 Shariyalle?

  • @RjRenjith
    @RjRenjith Год назад +22

    01:29 🔥🔥🔥🔥 അന്ത BGM 😂😂😂😂😂😂😂 മണ്ടേലെ ഓടിട്ടെ ഇരുക്ക് 😮

  • @aneeshtania007-xw4vi
    @aneeshtania007-xw4vi 20 дней назад

    സത്യം പറഞ്ഞാൽ ഇങ്ങനെ വീഡിയോ ഉണ്ടാക്കിയതാണ് പമ്പരവീട്ടി അത് വെറും ഒരു സിനിമയാണ് എന്റർടൈമെന്റ്

  • @kunjusmon5618
    @kunjusmon5618 Год назад +226

    Logic നോക്കി മലയാളം സിനിമ കാണുന്ന മലയാളികൾ Vijay പടത്തിന് housefull ആണ് . എന്നിട്ട് കണ്ട് ആസ്വദിച്ച പടത്തിനെ troll ചെയ്യും😂😂

    • @lookingforlove839
      @lookingforlove839 Год назад +24

      Ipo manasilayo entha nammade industry gunam pidikathath? Nammude audience thanne sheriyalla.

    • @OverPowered66267
      @OverPowered66267 Год назад +3

      Sathyam😂

    • @TomLesnar-sh4gu
      @TomLesnar-sh4gu Год назад +9

      🤣🤣🤣 vijay padathinu ithinthe 100 il onnu kathiyila ithpole kathiyulatha rajani padathinu rajani padathine pati entha parayaathe🤣🤣🤣🤣🤣

    • @nightrider2742
      @nightrider2742 Год назад

      മൈരനാണ് വിജയ് തുടങ്ങിയവരുടെ മാസ്സ് സൗണ്ട് ഇല്ലാതെ കണ്ടാൽ അറിയാം മുഖത്തെ മറ്റേടത്തെ ഓവർ എക്സ്പ്രഷൻ

    • @eapachen_369
      @eapachen_369 Год назад +1

      Correct bro,Telugu, hindi,tamil ella oola padangal kanum

  • @jomonsparadise
    @jomonsparadise 10 месяцев назад +2

    @2:34 balaya entry was polli sanam😂😂😂😂😂

  • @whiteangel3333
    @whiteangel3333 Год назад +50

    You are a genius.I can't imagine how much effort you put to make this video.👏

  • @Vishnudevan
    @Vishnudevan 5 месяцев назад +1

    എൻ്റെ പൊന്നെ അണ്ണാ നിങ്ങളുടെ creative skill superb I'm Impressed with The edit you Made ... entertainment at it's highest.....

  • @K.RSalini-hi8pw
    @K.RSalini-hi8pw Год назад +3

    Ho enikku vayya ini chirikkan.. chirichu pandaradangi....poliye...♥️♥️♥️♥️♥️👌👌👌👌😁😁😁😁

  • @shajukhan6916
    @shajukhan6916 Год назад +27

    Epic Dialogue: ഡെയ് ഇത് ലവനല്ലേടേ ബാലയ്യാ 😂

  • @sreerajtp3685
    @sreerajtp3685 Год назад +11

    ഗ്രാവിറ്റി, ബുള്ളറ്റ്.. പുല്ലുവില അല്ലേട നീയൊക്കെ എനിക്ക് തരുന്നത്.😂😂😂😂

  • @gladyslinta7407
    @gladyslinta7407 11 месяцев назад +3

    😂😂9;28 😂😂😂😂jayasurya expression powliyee😂😂😂

  • @samfisherkrs
    @samfisherkrs Год назад +5

    Oru troll kand itra chirichittilla😂..tnx
    Broo

  • @shehasharfid8615
    @shehasharfid8615 Год назад +1

    Nte ponno ee aduthonnum njn ithrem chirichitilla😂😂😂 addipoly video ❤❤❤

  • @shjp2148
    @shjp2148 Год назад +6

    3:16 Jackie Chan cartoon music!😍

  • @shijitn682
    @shijitn682 Год назад +4

    അളിയാ എവിടുന്നു കിട്ടി ഇതു...... ഇജ്ജാതി ടോൾ....... നവകേരള യാത്ര 🤣മായാവി 🤣

  • @90sspiderman55
    @90sspiderman55 Год назад +50

    തമ്നയിൽ tigersheref ന്റെ ഫോട്ടോ കണ്ട് ചിരിച്ചവര് indo😂🤣

    • @sushantrajput6920
      @sushantrajput6920 Год назад +3

      Undu 😂😂😂
      Avante andi vare six pack - nu pakaram, 12th pack 🤣🤣🤣🤣🤣🤣🤣🤣

    • @nishadinchoor6374
      @nishadinchoor6374 Год назад +1

      ശവർമ്മക്ക് മുകളിൽ കടുവ അണ്ണന്റെ തല 😂

    • @soudabipoovi5070
      @soudabipoovi5070 11 месяцев назад

      55555555zAaAAy

  • @vishnukumar-cx5xl
    @vishnukumar-cx5xl Год назад +32

    Vera level trolls 😂😂😂😂 I laughed many times 😂😂😂😂

  • @aarkyyd
    @aarkyyd Год назад +4

    Such a great creativity. Instantly subscribed

  • @nidhinumayan4151
    @nidhinumayan4151 Год назад +4

    1st വീഡിയോ കണ്ടപ്പോൾ എനിക്ക് നമ്മുടെ മുഖ്യനയ ഓർമ വന്നേ 😂😂

  • @aarkyyd
    @aarkyyd Год назад +5

    ഒരുപാട് ചവർ ട്രോളുകൾ ഇതേ ഫോർമാറ്റിൽ ഉള്ളത് ഉണ്ട്. ഒരു തെലുങ്ക് സിനിമയുടെ സീൻ കാണിക്കും, പിന്നെ ഒരു overused meme. മഹാ ബോർ ആണ്..
    അത് കൊണ്ട് ഇത്തരം വീഡിയോകൾ ഇപ്പൊ കാണാറെ ഇല്ലായിരുന്നു. രാവിലെ ഇത്തിരി നേരത്തെ എണീറ്റ് പോസ്റ്റ് ആയപ്പോ ചുമ്മാ കണ്ടത് ആണ്. ഒന്നും പറയാനില്ല, അടിപൊളി. ശരിക്കും വേറിട്ട് നിൽക്കുന്നു.

  • @shajifahad3647
    @shajifahad3647 4 месяца назад +1

    Hayyo😂😂Jackie Chan cartooninte music😂😂😂saif ali khan'😂😂😂 oru rakshayumillaattha editing😂😂 chirich chirich satthu😂😂 annum ennum baalayya🔥🔥🤣dhehatth kutth kondappozhulla baalayyayude aa nottavum music um😂😂🤣 hammooo pwolii pwolii😂 and gravityude oaro avasthaye😂😂athin pattiya dialogues um👌👌❤

  • @DurgaNair-sq9fs
    @DurgaNair-sq9fs Год назад +10

    Kgf കണ്ടപ്പോഴും എനിക്ക് ഇങ്ങനെ ഒക്കെ തോന്നി 😅

    • @Malayaleee123
      @Malayaleee123 11 месяцев назад +3

      Sambavam okke ithu thanne... Pinne kurachu cash irakki colour aki ennu mathram😂😂😂😂

    • @eapachen_369
      @eapachen_369 7 месяцев назад

      കറക്റ്റ് 😍

  • @shijielizabeth
    @shijielizabeth 6 месяцев назад +7

    ഇതൊക്കെ ആണ് ചേട്ടാ ട്രോൾ 😂😂😂😂 ചിരിച്ചു ചിരിച്ച് മടുത്ത്😂😂😂😂

  • @ratheesh3946
    @ratheesh3946 Год назад +8

    ബാലയ്യ നിർത്താറായില്ലെ അയ്യാ😂😂😂

  • @muhammedbasil7999
    @muhammedbasil7999 11 месяцев назад +7

    Jacksparrow nte bgm കിടുക്കി 😂😂😂😂😂😂

  • @abhijiths4900
    @abhijiths4900 Год назад +37

    ഇതൊക്കെ എന്ത് വിജയ് അണ്ണന്റെ ബീസ്റ്റ് ഒന്ന് കണ്ട് നോക്ക് 😢😢

    • @subhashs555
      @subhashs555 6 месяцев назад +4

      Nii ninte pant onne azhich nokk

    • @abhijiths4900
      @abhijiths4900 6 месяцев назад +2

      @@subhashs555 പണ്ട് ഇതുപോലെ ഒരുത്തി എന്നോട് പാന്റ് അഴിക്കാൻ പറഞ്ഞെന്റെ ബാക്കി റിസൾട്ട്‌ ആണ് നീ, ഫോട്ടോ കാണിച്ചിട്ട് നിന്റെ അമ്മയോട് ചോദിച്ചു നോക്ക് അപ്പോൾ അവർ പറഞ്ഞു തരും ഞാൻ പാന്റ് താഴ്ത്തി നോക്കിയാൽ എന്താ കാണുന്നെ എന്ന്

    • @Fit95-o8k
      @Fit95-o8k 6 месяцев назад +1

      Enn oru mithram 😂😂

    • @ashash4700
      @ashash4700 4 месяца назад

      Njn nint ammayod chothichu appo avl paraju enod pant azhikkayan 😀😌 njn koduthu

    • @sincychacko7342
      @sincychacko7342 2 месяца назад

      😂😂😂

  • @arunnarayan4404
    @arunnarayan4404 10 месяцев назад +2

    Best troll and excellent editing 😂

  • @ayshabiayshabi6653
    @ayshabiayshabi6653 Год назад +26

    ഇതിലും ബേധം കാർട്ടൂൺ കാണുന്നതാ 😅

  • @aneesh_fx
    @aneesh_fx Год назад +4

    Le Balayya : Ethokke nammada kayyil kittanam😼😂😂🔥

  • @ninakkayin
    @ninakkayin Год назад +30

    ചിരിച്ചു ഒരുപാട് ഇനി നാളെ കണ്ടു ചിരിച്ചോളാം... 😂😂😂

  • @Al-Arts
    @Al-Arts Год назад +1

    Thnx bro. Ithu kandu orupad chirichu😂😂😂

  • @paixava6819
    @paixava6819 Год назад +2

    5:52😆😆എന്തോന്നാ ഡബ്ബർ ബോളാ

  • @Alex-0032
    @Alex-0032 Год назад +9

    മച്ചാനെ ട്രോൾ വീഡിയോ ചെയ്യുമ്പോ time കുറച്ചിട്ട് നോക്ക് ലൈക്‌ സെറ്റവും ഇതൊരുമാരി സീരിയൽ പോലെ 🤭🤣

  • @santhoshsurya565
    @santhoshsurya565 Год назад +12

    ചുരുക്കി പറഞ്ഞാൽ ഒരു സിനിമയും കാണാതെ ഇരിക്കുന്നതാണ് നല്ലത്, അല്ലേ കിളി പോയി ഇരിക്കാം 😂😂

  • @faizalfaz4891
    @faizalfaz4891 7 месяцев назад +1

    ചിരിച്ച് ഒരു വഴിക്കായി😂😂പോലീസ്റ്റേഷനിലെ സീൻ 😅😅

  • @manulalnnaarayanan16
    @manulalnnaarayanan16 Год назад +3

    Kollam mone, edakkulla background music

  • @a-swingers1776
    @a-swingers1776 Год назад +6

    Njan oru big fan ayirikkunnu😱

  • @theknighttemplar8177
    @theknighttemplar8177 Год назад +4

    1:03, കറക്റ്റ് bgm🤣

  • @kiranlalmoithu6936
    @kiranlalmoithu6936 Год назад +2

    😂 ഇങ്ങനെ ഒകെ സംഭവിക്കുമായിരിക്കും ലെ 😮

  • @jee92edition
    @jee92edition Год назад +5

    Deyy, enthonede ithokke?😅🤣🤣🤣

  • @Clockwise-ll6fz
    @Clockwise-ll6fz Год назад +23

    Vaanam of Indian Cinema Powen Kalyan 😂😂😂

    • @A_G_Boss_28
      @A_G_Boss_28 Год назад +2

      Iniyum ondu Allu Arjun, Vijay, Mahesh Babu, Ram charan etc 😂🔥

    • @JojiJoj-z2t
      @JojiJoj-z2t Год назад

      ​@@A_G_Boss_28The most important man Balayya is missing 😌 The King 🤣

    • @TomLesnar-sh4gu
      @TomLesnar-sh4gu Год назад

      ​@@A_G_Boss_28🤣🤣rajaniyum ajithum evide poyi, 🤣🤣🤣

    • @A_G_Boss_28
      @A_G_Boss_28 Год назад +1

      @@TomLesnar-sh4gu ajithine paranjo pakshe Rajini sirine parayalle karanam adhehathinte ippozhathe cinemakal kurach mosham aanenkilum, ekkalathe best South Indian actor adheham thanneyanu ❤️.

    • @leo-messi61
      @leo-messi61 7 месяцев назад

      ​@@TomLesnar-sh4gu അപ്പൊ ടെലിഗ്രാം സുരു 😂

  • @Joker-ynwa
    @Joker-ynwa 8 месяцев назад +1

    Vijay അണ്ണന്റെ ചാട്ടം ഓർമ വന്നു 😂

  • @xchrisxoo7
    @xchrisxoo7 Год назад +1

    8:23 Thyyrrruu... 😂 😂

  • @SuchithraPrakashan
    @SuchithraPrakashan 5 месяцев назад

    10:15 ബുള്ളറ്റ് വരെ നാണിച്ച് പോയി😂. ചിരിച്ച് ചിരിച്ച് ചത്തു 😂😂

  • @Clockwise-ll6fz
    @Clockwise-ll6fz Год назад +13

    Powen Vaanam 😂😂

  • @lalsonvl-uk5gc
    @lalsonvl-uk5gc 4 месяца назад

    Ayyayyo... ചിരിച്ചു.. ഉപാടിളകി.... 🤣🤣...രസിപ്രകരം അങ്ങനെ തന്നെ വേണം.(.ധർമജൻ ). 👍🤣

  • @adarshekm
    @adarshekm Год назад +1

    കിടു എഡിറ്റിംഗ് situation videos 🤣🤣

  • @MR-ux8kz
    @MR-ux8kz 11 месяцев назад

    പഠിപ്പും ബുദ്ധിയും രണ്ടും രണ്ടാന്ന് പറയില്ലേ അതുതന്നെ പഠിപ്പുണ്ടായിട്ട് കാര്യമില്ല ബുദ്ധിയുണ്ടാവണം അവർക്ക് അതില്ല. പിന്നെ മലയാളസിനിമയിൽ ഇങ്ങനെയൊന്നും സിനിമ പിടിക്കുന്നവരും അഭിനയിക്കുന്നവരും എന്തിന് നമ്മൾ ജനങ്ങൾ പോലും ആഗ്രഹിക്കാത്തതിനും പ്രതീക്ഷിക്കാത്തതിനും കാരണം ഒന്നേയുള്ളൂ നമ്മൾ മലയാളികൾക്ക് ബുദ്ധിയുണ്ട്. മലയാളികൾ എവിടെയും പവറാണ് സൂപ്പറാണ് ❤️❤️❤️❤️❤️❤️❤️❤️

  • @anthonyfranklin9923
    @anthonyfranklin9923 Год назад +6

    01:30 I can't control my laugh

  • @abhinavkrishna2342
    @abhinavkrishna2342 Год назад +2

    1:44 director SJ Surya 💥

  • @philipmathew-gk9pu
    @philipmathew-gk9pu 11 месяцев назад +1

    Ente macha 👌super sadanam 😂😂

  • @salmanzzone
    @salmanzzone Год назад +6

    3:27 Jackie Chan Adventures Theme Music 🎉🎉🎉❤

  • @Heppyvibez
    @Heppyvibez Год назад +1

    Super bro. Keep it up❤

  • @stalkgaming143
    @stalkgaming143 9 дней назад +1

    tayyr🤣🤣🤣

  • @Sdq00025
    @Sdq00025 11 месяцев назад +3

    Aa
    Newton mukesh dialogue..
    Vilachiledukkaruth ketto...😅😅😂😂😂😂😂😂😂😂😂
    Ore Poli

  • @abhilashabhi2596
    @abhilashabhi2596 Год назад +2

    5:04 😂🔥🔥

  • @keralagreengarden8059
    @keralagreengarden8059 10 месяцев назад +9

    ഭാവിയിൽ തോക്കിനു പകരം ആറ്റം ബോംബ് കൊണ്ടു ഇട്ടാലും നായകൻ പുഷ്പം പോലെ രക്ഷപ്പെടും😅😅😅😅😅😅😅😅

  • @muhammedashraf6197
    @muhammedashraf6197 11 месяцев назад +2

    ഇതൊക്കെ എന്ത് ആയിരം പേർക്ക് പിടിക്കാൻ കഴിയ്യാത്ത പ്രതിമ ഒറ്റക്ക് പിടിച്ച ബാഹുബലിയിലേ പ്രഭാസാണ് മാസ്

  • @akilraghav1873
    @akilraghav1873 Год назад +1

    11:40 സാബാഷ് ബേട്ടാ 🤣🤣🤣🤣

  • @RageshRajumon
    @RageshRajumon 2 месяца назад

    നമ്മുടെ ജയൻ ഒക്കെ ഇത് ഒറിജിനൽ ആയിട്ട് ചെയ്തേക്കുന്നു 💙😁

  • @renju2007
    @renju2007 Год назад +2

    😂😂😂super mixing...pwoli

  • @saleemek6836
    @saleemek6836 8 месяцев назад

    സിരിച്ച് സിരിച് സത്തു 😂😂😂.അടുത്തെങ്ങും ഇങ്ങനെ മനസറിഞ്ഞ് ചിരിച്ചിട്ടില്ല.super ❤

  • @Mithrajanaki2233
    @Mithrajanaki2233 2 месяца назад

    10:40 ദേ എന്റെ കാറിന്റെ വീൽ പോവുന്ന് സാബ്ജി 😂

  • @AnjuSKurup
    @AnjuSKurup Год назад +3

    ഈശ്വര, evdae aarumillae ithonnu paranju chirikkaan🤣🤣🤣🤣🤣

  • @anjalihareendran7835
    @anjalihareendran7835 Год назад +9

    Kanada movie adyamayi Theater kandit
    Koodeyula kutty :engane adipoli ale
    Pettupoya njn : pine adipoli alle 😢

    • @ujwval
      @ujwval 11 месяцев назад

      Ithil ore oru kannada padame ullu

  • @fahadfaizal8606
    @fahadfaizal8606 Год назад +1

    "Logic" -odippokunnath kidu...😂😂😂😂😂

  • @Mybe1849
    @Mybe1849 8 месяцев назад +1

    6:30വെടിവെച്ചവർ പൊട്ടൻമാറാണ് പൊട്ടൻ 😄😄കാലിൽ വെച്ചൂടെ 😂😂

  • @hamnaptk5094
    @hamnaptk5094 Год назад +1

    3:03
    7:24 🤣🤣🤣

  • @dharmaraj7155
    @dharmaraj7155 6 месяцев назад

    ഇതൊക്കെ ഇവന്മാർ കാണണം..... അല്ല എന്നിട്ടും വലിയ കാര്യമൊന്നും ഇല്ല...കളിയാക്കിയാലും മനസ്സിലാവില്ല😅😅😅😅

  • @musthuspeaks....1024
    @musthuspeaks....1024 11 месяцев назад +1

    4:42😂😂😂😂

  • @lalushafin9814
    @lalushafin9814 11 месяцев назад +2

    എഡിറ്റിംഗ് 😂😂😂❤❤

  • @Canadianscenic
    @Canadianscenic Месяц назад

    തലയുടെ വിളയാട്ടം ❌ തലക്കു വെളിവില്ലാത്തവന്റെ വിളയാട്ടം ✅
    Don't trouble the trouble if you trouble the trouble then trouble troubles you, I am not the trouble I am the truth I am the truth truth........ (Echoe): By Great Balayya uff thee😂

  • @sujithinfosys
    @sujithinfosys 11 месяцев назад +1

    Nalla vdio ayindatta❤

  • @Temperory255
    @Temperory255 11 месяцев назад +2

    Pawan kalyante second movie scene le look kandappo adhyam chiranjeevi garu anenn karuthiyavar undo 😹😹 same look Pinne pawankalyan nn troll l name koduthath kandappo manassilayi😅

  • @A_G_Boss_28
    @A_G_Boss_28 Год назад +1

    Ee Pawan Kalyante cinemayude peru "Komaram Puli" directed by 1 & only S.J Surya 😅, music composed by our oscar winner A.R Rahman . Ee cinemayude hero role cheyyan aadyam nokkiyathu nammude Suresh Gopiyeyanu.

  • @bindubala9942
    @bindubala9942 Месяц назад +1

    ഈ തമിഴ്. തെലുങ്ക് ഇൻഡസ്ട്രിയിലെ സൂപ്പർസ്റ്റാർകളുടെ ഫിലിംസൊക്കെ എന്തൊരു ബോർ ആണ്.. Angane അവരൊക്കെ ഇങ്ങനെ അഭിനയിക്കുന്നു.. കുറച് ബുദ്ധിവെച്ചു ചിന്തിച്ചൂടെ അവർക്ക്... കാലമൊക്കെ മാറിയില്ലേ... Che.. എന്തോന്ന് ഇതൊക്കെ... Ethumathralla കൊറേ ind ഇതുപോലുള്ളത്...🙄. ഏറ്റവും ബുദ്ധിയുള്ള audience മലയാളീസ് ആണ്.....അതുകൊണ്ട് molywood ethuvechu നോക്കുമ്പോ ഒരുപാട് ബെറ്റർ ആണ്

  • @yashi006
    @yashi006 11 месяцев назад +1

    Best troll vdeo ever.😂👌

  • @TheAnanth79
    @TheAnanth79 Год назад +6

    That well placed "തൈര്" 😂😂😂

  • @ArshinaArshi-su5ov
    @ArshinaArshi-su5ov 9 месяцев назад

    Last surajinte as scene Seth film San name parayo pls😊 I'm your subscriber ❤

  • @Roaring_Lion
    @Roaring_Lion 3 месяца назад

    നമ്മുടെ മാനസിക നില ഒരു പ്രത്യേകതരത്തിൽ സെറ്റ് ചെയ്തിട്ട് ഇരുന്നു കാണണം😮 നല്ല രസമാണ്😂

  • @gayathrisajikumar752
    @gayathrisajikumar752 Год назад +2

    5:29 ee saikumarine ithenna pateetha 😢

  • @Aswathyachu27
    @Aswathyachu27 3 месяца назад

    12:05 kittiyo illaa chodich vangichu 😂😂