Shakthi | EP55 | malayalam movie roast 😂 | filmyshek | ntr

Поделиться
HTML-код
  • Опубликовано: 9 фев 2024
  • Follow me on instagram : / theabhisheksunil
    Filmyshek insta page : / filmyshek_
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #malayalammovieroast #movieroast #nyr #jrntr #shakthi #baroast #keralastory #adipurush #jrntr #malayalamcomedy #roast #appupanandboys #reeloadroast

Комментарии • 709

  • @Lifeof_Shazzam
    @Lifeof_Shazzam 4 месяца назад +596

    😅😅😅

  • @vibinchandran8157
    @vibinchandran8157 4 месяца назад +357

    Egypt അധികകാലം ഉണ്ടാകുമെന്ന് തോന്നുന്നില്ല😂

  • @mathewkrobin
    @mathewkrobin 4 месяца назад +286

    അമേരിക്കയിൽ എവിടെ ചെന്നാലും തെലുങ്കൻമാർ വലിയ നിലയിലാണ്.. മൈക്രോസോഫ്റ്റ് സിഇഒ വരെ ...പക്ഷേ ഇമ്മാതിരി സിനിമ ഉണ്ടാക്കുന്ന ഇവരുടെ തലയിൽ ബ്രെയിൻ ഉണ്ടാവുമോ എന്ന് സംശയമാണ്... നല്ല അവതരണം

    • @aslam9678
      @aslam9678 4 месяца назад +29

      ദൈവം എല്ലാവർക്കും എല്ലാം വാരി കോരി നൽകണമെന്നില്ലല്ലോ😅

    • @VYBCTV
      @VYBCTV 4 месяца назад +1

      എന്റെ ബന്ധുക്കൾ കുറേ പേർ അമേരിക്കയിലുണ്ട്. അവർ പറഞ്ഞു കേട്ടിട്ടുണ്ട്. അവിടെ 60% ഫ്രോഡ് പരിപാടികൾ ചെയ്യുന്നത് ഈ തെലുങ്കന്മാരാണ്. പ്രത്യേകിച്ച് തെലുങ്ക് അബ്രാഹ്മണ ജാതിക്കാർ. ഇവന്മാർ അമേരിക്കയിലെ ഐ.ടി കംപനികളിൽ കാന്റീനിലും, ടോയ്‌ലറ്റിലും ജാതി വേർതിരിവ് കാട്ടാറുണ്ട്. കള്ള സർട്ടിഫിക്കറ്റുകൾ ഒപ്പിക്കൽ, അത് വഴി ജോലി നേടൽ പോലത്തെ കലാപരിപാടികൾ എല്ലാം ഇവന്മാരാണ് ചെയ്യുന്നത്. പഞ്ചാബികളും, ഗുജറാത്തികളും ഒട്ടും പുറകിലല്ല ഫ്രോഡ് കളികളിൽ.

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 4 месяца назад +1

      Ishtam pole fraud telunganmaar software engineers aayittu undu US il. Fake degree certificate aanu main.

    • @deepakcp7294
      @deepakcp7294 4 месяца назад +4

      നിങ്ങൾ ഇവരുടെ സിനിമയും നോക്കി നിക്ക്.. സിനിമയെ സിനിമയായിട്ട് കാണു.. Not ജീവിതം

    • @RK-X
      @RK-X 4 месяца назад +11

      Shakti movie is utter flop in Telugu..
      Biggest embarrassment for NTR itself and troll material for telugu youtubers as well.

  • @rahulvr2303
    @rahulvr2303 4 месяца назад +217

    തക തക താ
    തക തക താ
    തല തെറിച്ചവൻ
    തല തെറിച്ചവൻ 🔥

    • @yoursnottruly
      @yoursnottruly 4 месяца назад +4

      2 mukhyam in this top tier creation

  • @zogtye
    @zogtye 20 дней назад +5

    3:30 gaaru Airways

  • @indian_doc
    @indian_doc 4 месяца назад +106

    ഇജ്ജാതി പൊളി വീഡിയോ.. man you deserve so much more

  • @achuthharisankar
    @achuthharisankar 4 месяца назад +79

    2:54 പൊളി cut 🤣🤣🤣🤣🤣
    5:42 കൂതി കുത്തി ചൂര മാന്തി 🤣🤣

  • @jasonvoorhees9835
    @jasonvoorhees9835 4 месяца назад +99

    1:57 നല്ല ടേസ്റ്റ് ഇണ്ട് 😂😂😂😂😂😂😂😂😂👌👌👌👌👌👌

  • @aswinnandu7240
    @aswinnandu7240 4 месяца назад +287

    Hashir എൻട്രി🔥🔥

  • @shadrachgeorge108
    @shadrachgeorge108 4 месяца назад +531

    ഇത് കാണാൻ എനിക്ക് "ശക്തി" തരണേ ഈശ്വര 🙏😂❤

    • @jainjohn2478
      @jainjohn2478 4 месяца назад +17

      ഞാൻ കണ്ടു. 😂 എന്റെ ശക്തി തീർന്നു. ഞാൻ ഒരു ചായ കുടിച്ചിട്ട് കിടക്കട്ടെ. 😂😂😂
      😍😍😍

    • @shanujwilson1204
      @shanujwilson1204 4 месяца назад +3

      Varu namukk hari'dwar' varey onnu povaam😂😂😂

    • @siddikathanady6356
      @siddikathanady6356 3 месяца назад +2

      😂😂😂😅😅😅😂😅😂😅😂😅😂😅😂😅😂😅

  • @jprakash7245
    @jprakash7245 4 месяца назад +55

    "ദിവ്യ പുട്ടുകുറ്റി"😅
    6:02 ...ഹരിദ്വാർ 😂👌

  • @ajithmn
    @ajithmn 4 месяца назад +58

    Jr NTR ന് വരെ ഇഷ്ടപ്പെടാത്ത പടം. ഇങ്ങേര് ഈ പടത്തെ കുറെ troll ചെയ്യതിട്ടുണ്ട്

    • @harikriz9482
      @harikriz9482 4 месяца назад

      Songs adipoli yaan e movie ile

  • @vibinchandran8157
    @vibinchandran8157 4 месяца назад +36

    ആകെ ഡൗൺ 😕ആയി ഇരുന്നപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്. ഇപ്പോ power ആയി😂 👍. dank u 🙏🏽

  • @saleemvijayawada9679
    @saleemvijayawada9679 3 месяца назад +18

    ബാഹുബലി കുന്നംകുളം ❤
    കേട്ട് കുന്നംകുളത്ത് കാരൻ
    ആന്ധ്രയിൽ നിന്നും ഇതു കണ്ട് ഞെട്ടി 😮😮😮😮😮

  • @jayaprasadtj3825
    @jayaprasadtj3825 4 месяца назад +53

    Filmyshek ൻ്റെ ഇതു വരെയുള്ള Best roast . 😂👌🏼

  • @rubyrose1399
    @rubyrose1399 4 месяца назад +38

    @12:38 My favourite line... Egyptian queen freezer il kidakkunna bajjiye ujaala mukki edukkum😂😂😂

  • @lookingforlove839
    @lookingforlove839 4 месяца назад +63

    Njan aadyam vicharich ee flashback um present events um thammil oru 300 varshate gap undennu. Nope, just 27 years. Atrayku orupaadu mathangal sambhavich athinte idayil

    • @borkbork4374
      @borkbork4374 4 месяца назад +2

      Kaalathinte oru pokke ....

    • @ebuqble33
      @ebuqble33 2 месяца назад

      😅😅😅😅😅

  • @krishnendu_69
    @krishnendu_69 3 месяца назад +6

    13:49 അവർക്ക് അറിയാവുന്ന പ്രകൃതി ദുരന്തങ്ങളുടെ list തീർന്നപ്പോൾ man made ദുരന്തത്തെ ഇറക്കി 🥲

  • @_Albert_fx_
    @_Albert_fx_ 4 месяца назад +25

    10:30 mr bahubali kunnamkulam 😂 uff 🤣🤣🤣🤣🤣

  • @georgeabhijith3509
    @georgeabhijith3509 4 месяца назад +15

    ഹാഷിർ ന്റെ ഡയലോഗ് 😂😂എന്റമ്മോ അവന്മാർ അടിപൊളി ആണ്. വന്നു വന്നു അവരുടെ ഡയലോഗ് ഒക്കെ meme മെറ്റീരിയൽ ആയി മാറുന്നുണ്ട്. ബൈ ദി ബൈ ഇതാണ് ഈ ചാനലിലെ all ടൈം ബെസ്റ്റ് റോസ്റ്റ് ചിരിച്ചു ചിരിച്ചു 😂😂😂ചത്തു 😂😂😂

  • @tony78699
    @tony78699 4 месяца назад +51

    2:56 transition scene🔥🤣

  • @Rebelstar...
    @Rebelstar... 4 месяца назад +39

    Galaxy vinu mohan annan comback aadikkan wait cheyyunatth😅😄

  • @maxx.mayfield
    @maxx.mayfield 4 месяца назад +25

    most favorite roasting channel aanu!❤️ your unique voice modulation 😂🙌🏽🙌🏽 video idunnath orikkalum nirthalle

  • @albyalthaf7019
    @albyalthaf7019 4 месяца назад +98

    🤣🤣🤣bro അവതരണം ഒരു രക്ഷയില്ല 👏🏻👏🏻👏🏻🫰🏻

    • @SleepyAstronaut-kn6nk
      @SleepyAstronaut-kn6nk 4 месяца назад

      This is all scrap u want eggsperience true brilliance of meher nolan u should watch bola Shankar. What are commenting about our director meher nolan ekalavya guruji of Christopher nolan . U really have guts watch Bhola Shankar. (Note: stunts like watching bola Shankar must be performed under medical supervision otherwise u might end up with stunts in ur heart. The commenter is not responsible for your health)

  • @afk7389
    @afk7389 4 месяца назад +20

    ബ്രോ... വീക്കിലി 2 വീഡിയോ എങ്കിലും അപ്‌ലോഡ് ചെയ്യണേ ☺️☺️... ഓരോ അപ്ഡേഷനും വെയ്റ്റിംഗ് ആണ്

  • @padmapadma3605
    @padmapadma3605 Месяц назад +4

    Le egypt:ennallum ennod ith vendarunnu mallaya😂😂

  • @abhinavsanu3655
    @abhinavsanu3655 Месяц назад +5

    2:59 that transformation.....

  • @Efootball.Specialist_Malayalam
    @Efootball.Specialist_Malayalam 4 месяца назад +20

    Egyptkaarkk Telugu ഒക്കെ അറിയാലോ 🤣🤣🤣🤣

  • @nidhungl9334
    @nidhungl9334 4 месяца назад +9

    1:55 😂😂😂 adipoli lle
    3:36 enna pogaya😂
    7:00 Ukri fans kayyadi🌝💥
    10:36 🙄
    11:57 rajamouliye 🙄

  • @lithin4630
    @lithin4630 4 месяца назад +22

    bro just like i commented few months back, after appuppan & boys and outspoken you will rule the roasting world. Now exactly that is happening! so proud to see your growth brother as an early subscriber

    • @Filmyshek
      @Filmyshek  4 месяца назад +1

      ❤️❤️

    • @nickdcruz775
      @nickdcruz775 4 месяца назад +5

      this channel is better than outspoken and funnier than appupan and boys

  • @FRQ.lovebeal
    @FRQ.lovebeal 4 месяца назад +38

    *ജനത ഗാരേജ് ഉണ്ടായത് കൊണ്ട് മാത്രം ഈ ഗാരു നെ ഞാൻ അറിയുന്നേ. ഇവന്റെ ആദ്യ പടം കാണുന്നതുമ് അതന്നെ 🤒*

    • @shadrachgeorge108
      @shadrachgeorge108 4 месяца назад +2

      NTR പാറു പൊളിയല്ലെ ❤

    • @user-th3oh9bi7i
      @user-th3oh9bi7i 4 месяца назад +4

      ഇപ്പോൾ ആള് വേറെ leval... നല്ല fan base

    • @visakchandran2383
      @visakchandran2383 4 месяца назад +5

      Angne oro padathiloodeya ororuthare ariyunne ellarum... Bahubali kond alle prabhasne ellarum arinje...
      Dheera iloode alle ramcharane arinje..
      Kgf ilooelde alle yashine arinje...

  • @kuttanpraveen
    @kuttanpraveen 4 месяца назад +32

    Gaaru പെട്ടിയും വലിച്ചോണ്ട് പോകുന്നത് കണ്ടപ്പോൾ തോന്നീ ഇത് പഴയ django movie യിൽ നിന്ന് ചൂണ്ടിയതാണ് എന്ന് ... അവസാനം പെട്ടിയിൽ തോക്കും കണ്ടപ്പോൾ ഉറപ്പിച്ചു 😂😂😂

  • @user-qr6be1tb1o
    @user-qr6be1tb1o 4 месяца назад +23

    27 വർഷം മുൻപ് egypt റ്റിൽ farova ഉണ്ടായിരുന്നു ref ശക്തി സിനിമ

    • @Yoriichi_Tsugikuni1515
      @Yoriichi_Tsugikuni1515 3 месяца назад

      Historical inaccuracies 😭💀

    • @Yoriichi_Tsugikuni1515
      @Yoriichi_Tsugikuni1515 3 месяца назад

      ഇത് കാട്ടി കൊടുത്തപ്പോൾ ഹിസ്റ്ററി ടീച്ചറെ ന്നെ കൊന്നു

  • @Rohit_Sharma_.45
    @Rohit_Sharma_.45 4 месяца назад +43

    *ആശാനേ കുറച്ച് ശക്തി എടുക്കട്ടെ 😂*

  • @rk67882
    @rk67882 4 месяца назад +12

    Kashtam und bro..ithrayum nalla cinemayk oru spoiler alert vaikkammayirunnu....😌🤧

  • @lazaronyraphael
    @lazaronyraphael 4 месяца назад +13

    0:26 ർട് 😂

  • @p_ruthv_i
    @p_ruthv_i 4 месяца назад +16

    Hashirinte cameo🔥

  • @sajnashyrene6923
    @sajnashyrene6923 4 месяца назад +4

    Adipoli😂👌👌I’ve seen many movie roasting videos… but yours is the best dude!!!

  • @ButterFly-od3zy
    @ButterFly-od3zy 2 месяца назад +2

    ഹരിദ്വാർ കാണിക്കാൻ കൊണ്ട് poyye പൊളിച്ചു😂😂😂
    ധോരം തന്നെ കാണിച്ച് കൊടുത്ത് അല്ലേ😂😂😂

  • @kdp1997
    @kdp1997 3 месяца назад +2

    ഈ പടം പണ്ട് ഞാൻ കണ്ടതാ തിയേറ്റർ ല് അന്ന് സോഷ്യൽ മീഡിയ ഇല്ല😊

  • @viralgamingworld1011
    @viralgamingworld1011 2 месяца назад +4

    6:57 that transformation scene

  • @meenumohanr8674
    @meenumohanr8674 4 месяца назад +5

    This is such an underrated channel. Your way of presentation is very unique and for that you deserve more viewers. Please do more non-Malayalam movie roasts❤️😄

  • @sreejeshnath1905
    @sreejeshnath1905 Месяц назад +3

    4:35 ഇവളെ പാലക്കാട്ട് നിന്ന് തവിട് കൊടുത്ത് വാങ്ങി തായിരിക്കും.

  • @dhyan3212
    @dhyan3212 14 дней назад +5

    13:27 swami dialogue 🤣

  • @thefloret1359
    @thefloret1359 Месяц назад +2

    Chirichit train il ullavarellam enne nokunnu. Oh bro pwolich 😅😂😂😂😂

  • @dhyan3212
    @dhyan3212 14 дней назад +3

    Ente mone🔥 enganeyado ithokke undakkunnath😂😂🔥

  • @krishnendu_69
    @krishnendu_69 3 месяца назад +3

    9:21 ithentheday hulkoo ഉണ്ട തട്ടിത്തെറിക്കാൻ 🥲

  • @Yoriichi_Tsugikuni1515
    @Yoriichi_Tsugikuni1515 3 месяца назад +3

    7:29 Military officers inu vere paniyind

  • @3dmenyea578
    @3dmenyea578 2 месяца назад +2

    😂😂😂😂 allah enik vayya😂😂...ichaya naan onnu chothikkatte ennodenthenkilum prashnamundo?? Aa editing😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Baby__viral__clips__
    @Baby__viral__clips__ 3 месяца назад +3

    3:45 3:50 ഈ ടൈമിംഗ് എന്റമ്മേ ചിരിച്ചു ഒരു വഴിയായി

  • @Yoriichi_Tsugikuni1515
    @Yoriichi_Tsugikuni1515 3 месяца назад +4

    8:15 pulser parathi

  • @euginrobinson
    @euginrobinson 4 месяца назад +6

    amazing man, I am going through terrible phase in my life, but seeing your videos gives me hope.

    • @Filmyshek
      @Filmyshek  4 месяца назад +3

      Brooooo❤️❤️❤️ ellam sariyavum❤️

  • @user-lj7xt5xg4v
    @user-lj7xt5xg4v 4 месяца назад +3

    You are an absolute Legend bro 🔥😂
    Mattu Roasting channels ആണ്ടിലും sankranthikkum ഒരു video idumbo Ningal Continuos ആയി Gap idaathe idunnu ❤
    But Quality il ഒരു വിട്ടു veezhchayum ചെയ്യുന്നില്ല👏👏👏 Complete Laugh Riot 😂
    Undoubtedly, Current Best Movie Roasting Channel Of Malayalam 🔥😍
    Keep this consistency🎉you deserve Millions of Subs and Views 🤝👏

  • @themeg778
    @themeg778 3 месяца назад +1

    Nte ponnadavvee oru rakshayumillahh....pwoli saanam edit 💥✨🤣🤣

  • @LessPegasus
    @LessPegasus 4 месяца назад +4

    I have said it many times and I'll say it again. Filmyshek and space ice are the best channels on yt. You shouldn't miss one of them. The creativity in roasting is unparalleled.

  • @confused_one_
    @confused_one_ 4 месяца назад +3

    😂😂😂 അടിപൊളി ബ്രോ... Please post frequently.. Waiting...

  • @rahuls4915
    @rahuls4915 4 месяца назад +17

    ഇവന്റെ ആകെ വിജയിച്ച സിനിമ RRR, Jantha ഗറേജ് മാത്രം

    • @kiransabu2627
      @kiransabu2627 3 месяца назад

      നീ പുള്ളിന്റെ വേറെ എത്ര പടം കണ്ടിട്ടുണ്ട്..?
      പുള്ളി ഒക്കെ അത്യാവശ്യം നല്ല hit ratio ഉള്ള നടനാണ്

    • @jishnukshylajan9024
      @jishnukshylajan9024 3 месяца назад

      അത് നീ അങ്ങേരുടെ ആ രണ്ട് പടങ്ങൾ മാത്രം കണ്ടിട്ട് ഇവിടെ mass ഊമ്പാൻ വന്നൊണ്ട് തോന്നുന്നത 😂സാരമില്ല പോട്ട്

    • @nidhinnajzz2566
      @nidhinnajzz2566 2 месяца назад

      കേരളത്തിൽ വന്ന രണ്ടു പടവും വച് ആണ് 🙏
      ആദ്യ പടം മുതൽ ഇങ്ങോട്ട് നോക്ക് എത്ര എണ്ണം ഉണ്ട്

    • @CarlJohnson-zo6nr
      @CarlJohnson-zo6nr Месяц назад

      Ariyatha karyam parayan nikkalle bro😂telugu tier 1 actor ahn pulli

  • @amaankambar6381
    @amaankambar6381 Месяц назад +2

    Hashir ന്റെ ഇടക്കുള്ള entry 😂

  • @tamiolson
    @tamiolson 4 месяца назад +1

    This is pure creativity bro. Awesome stuff. You deserve more views.

  • @anjalis-ov4mi
    @anjalis-ov4mi 4 месяца назад +20

    Aa royal familyil SPB Sir😢❤ Ariyathe kandegilum emotional aayi😢

    • @snair4548
      @snair4548 3 месяца назад

      AI-kku polum bhedikkaan patthaattha kazhivum siddhiyum!

  • @vaishnavmk7841
    @vaishnavmk7841 4 месяца назад +14

    8:46 😂😂 steel baji

  • @_Albert_fx_
    @_Albert_fx_ 4 месяца назад +6

    8:39 😂 8:42 correct timeil correct dialogue thannay ittathu polichu👌 bro 🤣🤣🤣🤣🤣🤣

  • @sooryamsuss4565
    @sooryamsuss4565 4 месяца назад +5

    4:44 choodesh Palakkad😍🥰

  • @prince.t.u2872
    @prince.t.u2872 4 месяца назад +4

    Meher Remesh... പുള്ളി ഇതിന് ശേഷം ഈ അടുത്ത് പുള്ളിയുടെ ബന്ധുവും field out ഉം aaya chiru gaaru ne vech Bhola Shankar ഇറക്കി വീണ്ടും field out ആക്കി😂

  • @MTA_313
    @MTA_313 4 месяца назад +4

    Indian cinema lovers hoping for a indian fantasy movie
    Meanwhile indian fantasy movie:

  • @nikeshkumarg2551
    @nikeshkumarg2551 4 месяца назад +5

    Editing was dope👌.... Best content from u till now🔥

  • @sudevp5945
    @sudevp5945 4 месяца назад +9

    5:08 വാഗമണ്ണിലെ തണുപ്പ് 😂😂😂

  • @samaratrockets7737
    @samaratrockets7737 3 месяца назад +3

    man u deserve more followers, this is funny asf.

  • @_Parthasarathi_
    @_Parthasarathi_ 4 месяца назад +23

    മച്ചാനെ സീൻ ഐറ്റം 😂🔥

  • @abhinandB1506
    @abhinandB1506 4 месяца назад +6

    11:44 😂😂

  • @Khan_Aashu313
    @Khan_Aashu313 4 месяца назад +2

    _1st video yilude machane ninte big fan aayi muthe_

  • @snair4548
    @snair4548 3 месяца назад +2

    0:47 The British have the 'Holy Hand Grenade', we have the 'Divine Puttukutty'

  • @surroundingsongs8d
    @surroundingsongs8d 3 месяца назад +2

    All roasting is great, but comparing mothers shaktipeet with file transfer 😞

  • @abhiabhishekkumar8431
    @abhiabhishekkumar8431 4 месяца назад +9

    ഇത് കണ്ടിട്ട് ചിരിക്കണൊ കരയണൊ അറിഞ്ഞൂട ആകെ ഒരു മരവിപ്പ് 😵‍💫🥴

  • @sreemon2081
    @sreemon2081 4 месяца назад +7

    12:23 Sarvat Shameer cameo😂

  • @sidharthsoman851
    @sidharthsoman851 4 месяца назад +41

    Best filmyshek episode yet 🙌

  • @sreenathdude
    @sreenathdude 4 месяца назад +4

    13:42 indai vs egypt 😅

  • @Tharangam
    @Tharangam Месяц назад +3

    Ee cinema theater kandu urangiyatha pandu

  • @Twilytt
    @Twilytt 4 месяца назад +15

    ഈ പടത്തിന്റെ ഐതീഹ്യം എന്തെന്നാൽ 😂😂

  • @josephvincent7756
    @josephvincent7756 24 дня назад +2

    😂😂 inhaler.. i needed my inhaler afterwards..

  • @_Albert_fx_
    @_Albert_fx_ 4 месяца назад +6

    6:37 uff 😂 Mass kanichatha 🤣 but oru suicide attempt pole ayi poyi 🤣🤣🤣🤣🤣🤣🤣

  • @sharathanora1416
    @sharathanora1416 4 месяца назад +4

    telungamaare sammadich😂😂 ente sivaneee

  • @Ju_Fa_
    @Ju_Fa_ 4 месяца назад +1

    Thats is awesome broo😂😂😂u deserve more audience ❤️

  • @Sanju__Sebastian
    @Sanju__Sebastian 4 месяца назад +2

    Fantastic roast😂😂😂
    Huge improvement from previous videos. 👌

  • @muzna510
    @muzna510 4 месяца назад +3

    Bro you are freaking talented 😅best Malayalam roasting channel in RUclips

  • @subinabrahamraju6565
    @subinabrahamraju6565 4 месяца назад +2

    😂😂😂 editing... Presentation... Ellam pwoli....

  • @younas.m
    @younas.m 2 месяца назад +2

    ലാസ്റ്റ് ഡയലോഗ്..എല്ലാം കാണും😂😂😂😂

  • @shameelmuhammad440
    @shameelmuhammad440 4 месяца назад +1

    Chirich oru vayik aki....uff no reksha presentation.❤❤ keep it up.

  • @Kavya09m
    @Kavya09m Месяц назад +2

    Now he is the most wanted pan indian hero now tell bro , ofc every hero does some mistakes in their carriers are all malayalam movies blockbuster, of course I do love watching malayalam movies

  • @sreedevkarnaver
    @sreedevkarnaver 4 месяца назад +1

    I laughed alot...thanks for making me laugh..😂😂...Go ahead mahn❤come back with a bang

  • @walkwithsebin5142
    @walkwithsebin5142 4 месяца назад +51

    മറ്റവൻ മാർ അറിയണ്ട.. അല്ലെ ആ പില്ലർ അന്വേഷിച്ച് പോകും.. അമ്പലം പണിയാൻ😅

    • @joicekadavan7630
      @joicekadavan7630 4 месяца назад +8

      Innayirunekill ie avarathamokke avanmar 10000 cr clubill kayattiyene

    • @Akhilamammookka369_30
      @Akhilamammookka369_30 4 месяца назад +2

      😂😂😂

    • @Chandala_bhikshuki
      @Chandala_bhikshuki 4 месяца назад +1

      Athinu aadhyam ninde avanmaaru ee ambalam polichu palli paniyande ..😂😂😂😂

    • @joicekadavan7630
      @joicekadavan7630 4 месяца назад +1

      Ippo ambalam polich palli paniyenda aavishyamonnumilla. Ethekilum oru palli kandal athinu thaazhe ambalam undennu angu parajekkuva.

    • @user-tj7mi9je4f
      @user-tj7mi9je4f Месяц назад

      ​@@vipinappu5580jendu thivaravathi 😂

  • @shamjeermanat3867
    @shamjeermanat3867 4 месяца назад +5

    ഇടക്ക് വന്ന ഹരിദ്വാര് cameo ...🤭🤭🤭🤣🤣🤣🤣🤣🤣 ന്റെ പോന്നൊ 😝😝😝🤦‍♂️

  • @neo3823
    @neo3823 4 месяца назад +7

    1:28 Mukesh chettan 😂

  • @jshhhhshjsjjs
    @jshhhhshjsjjs 4 месяца назад +5

    1:35 Dhaivame🤒

  • @freespirit5265
    @freespirit5265 4 месяца назад +4

    06:30 jamwal ❌ jamalu✅

  • @ROBY804
    @ROBY804 4 месяца назад +7

    ചിരിച്ചു ഒരു വശത്തായത് ഞാൻ മാത്രമാണോ... എങ്ങനെ സാധിക്കുന്നു ഇങ്ങനെ ചിരിപ്പിക്കാൻ..??

  • @sunilnambiar77
    @sunilnambiar77 2 месяца назад +2

    bro....u r on next level...

  • @user-jwalakuttan
    @user-jwalakuttan 4 месяца назад +4

    കാണാൻ ശക്തിയില്ല ഇടയ്ക്ക് വെച്ച് നിർത്തിയിട്ട് ഞാൻ പോകുന്നു😢

  • @unnikrishnanr2469
    @unnikrishnanr2469 4 месяца назад +2

    Kidilam explanation. I subscribed this channel after watching this video.😅😂

  • @Vinilalbeardedvillain
    @Vinilalbeardedvillain 2 месяца назад +2

    Mukesh cameo :- kaliyikunnu mayyuureee 😂😂😂😂