Malayalam Box Office Hits 1980 - 2000 | ബോക്സ്‌ ഓഫീസിൽ ഒന്നാമതെത്തിയ മലയാള സിനിമകൾ 1980 - 2000.

Поделиться
HTML-код
  • Опубликовано: 9 авг 2020
  • Malayalam box office hit movies 1980 - 2000.
    Please Follow :
    Facebook Page / filimhousemedia
    Instagram
    / film.housemedia
    #malayalam box office
    #malayalam movies collection
    #malayalam movies
    #malayalam hit movies
  • РазвлеченияРазвлечения

Комментарии • 1,7 тыс.

  • @FILMHOUSEMEDIA
    @FILMHOUSEMEDIA  3 года назад +93

    Subscribe To FILM HOUSE MEDIA
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😍😍😍😍♥️♥️♥️♥️♥️

  • @taxvisor261
    @taxvisor261 3 года назад +297

    ആരെങ്കിലും ശ്രദ്ധിച്ചോ.... മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ സംവിധായകനാണ് ഫാസിൽ....

    • @photoshop81
      @photoshop81 2 года назад +3

      പൈങ്കിളി സംവിധായകൻ

    • @ragnarlodbrok6858
      @ragnarlodbrok6858 2 года назад +24

      @@photoshop81 മണിച്ചിത്ര താഴ് ആണോ പൈങ്കിളി

    • @thengakola
      @thengakola 2 года назад +3

      IV Sasi was more influencial

    • @mfwai-asif1398
      @mfwai-asif1398 2 года назад +5

      ഇപ്പോൾ ഫഹദ് ഉം 💥

    • @amalvp9907
      @amalvp9907 2 года назад

      @@ragnarlodbrok6858 അതേ ഉള്ളൂ

  • @FariVlogsFaris
    @FariVlogsFaris 3 года назад +208

    കഷ്ട്ടപ്പെട്ട് ഇത്രയും കണ്ടെത്തി പറഞ്ഞ താങ്കൾക്കിരിക്കട്ടെ ഒരു പതിനായിരം 👍ഉം 💘 ഉം..😊

    • @vivekm970
      @vivekm970 3 года назад +3

      👏👏

    • @bibinsneha825
      @bibinsneha825 2 года назад +2

      Dream's എന്ന പടം ഫ്ലോപ്പ് ആയിരുന്നു എന്നാണെന്റെ ഓർമ്മ ശരിയാണോ???

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 года назад

      @@bibinsneha825 idk I was not even born then 😂.. But hit aayirinu enna uploader pararayune..i mean I'm sure he did his homework before doing this video so he must be right.

    • @dymonchattambi6517
      @dymonchattambi6517 2 года назад +1

      പതിനായിരം അല്ല, പൈനായിരം പൂക്കുട്ടി🤣

    • @JSVKK
      @JSVKK 2 года назад

      @@bibinsneha825 ഡ്രീംസ്‌ ഹിറ്റ്‌ അല്ലേൽ ആവറേജ് ആയിരുന്നു എന്നാണ് തോന്നുന്നത്.

  • @nuhu8207
    @nuhu8207 2 года назад +154

    ജയന്റെ പൂർണദ്ധ്യാപത്യത്തിൽ ശേഷം മമ്മൂക്കയും ലാലേട്ടനും എജ്ജാതി മത്സരം... 🔥🔥🔥🔥

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  2 года назад +3

      💞

    • @JSVKK
      @JSVKK 2 года назад +2

      എൺപതുകളുടെ പകുതി തൊട്ടു തൊണ്ണൂറുകളുടെ പകുതി വരെ അവർ റൂൾ ചെയ്തു. മലയാളത്തിലെ ഗോൾഡൻ പീരിയഡ്. ഏറ്റവും മികച്ച എഴുത്തുകാർ, സംവിധായകർ, നിർമ്മാതാക്കൾ, അഭിനേതാക്കൾ എല്ലാം അതിന്റെ ടോപ് ലെവലിൽ വന്ന പീരിയഡ്. മോഹൻലാൽ, മമ്മൂട്ടി ആണ് ഏറ്റവും വലിയ ശ്രദ്ധ നേടിയത്.

  • @jaisonkj183
    @jaisonkj183 3 года назад +119

    80il മൊത്തം ജയൻ തരംഗം ❤️❤️❤️

    • @arunajay7096
      @arunajay7096 2 года назад +6

      80,81,82🔥ജയേട്ടൻ 🔥

  • @sujeeshms8565
    @sujeeshms8565 3 года назад +155

    ഹിറ്റും സൂപ്പർ ഹിറ്റും തകർന്നതും പൊളിഞ്ഞതുമെന്തുമാകട്ടെ, അക്കാലത്തെ പൊട്ടിപ്പോയ സിനിമകൾ ഇന്ന് മലയാളികൾക്ക് സംശയവും അത്ഭുതവുമാണ്. എല്ലാം ഒന്നിനൊന്ന് മികച്ചത്. കഥയും കോമഡിയും സെന്റിമെന്റും കലയും ചേർന്ന ചിത്രങ്ങൾ. അതേ സമയം 2005 മുതലിങ്ങോട്ടുള്ള സിനിമയുടെ പേരുകളും സിനിമകളും. 😃😃😃 എടുത്തു പറയാൻ ഒരു 15 സിനിമകൾ കാണും. തകർച്ച അവിടെ തുടങ്ങുന്നു.

  • @danishalakkal1247
    @danishalakkal1247 3 года назад +48

    മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഹിറ്റ് സംവിധായകൻ ഫാസിൽ സർ തന്നെ

  • @mukesh7918
    @mukesh7918 3 года назад +254

    1980നമ്മുടെ ജയേട്ടന് എത്ര ഹിറ്റുകൾ 🙏. ജയൻ ജീവിച്ചിരുന്നെങ്കിൽ കുറെവർഷങ്ങൾ ഇതുതന്നെ ആവർത്തിച്ചേനെ .

  • @MrMusthafa12155
    @MrMusthafa12155 2 года назад +15

    മമ്മൂട്ടി എന്ന നടനെ ഒരു സൂപ്പർ താരമായി കാണുന്നത് 1983ൽ ഇറങ്ങിയ ആ രാത്രി എന്ന ചിത്രത്തിലൂടെയായിരുന്നെങ്കിലും സൂപ്പർ സ്റ്റാർ എന്ന വിളിപ്പേര് 1984 മാർച്ചിൽ വരുന്ന അതിരാത്രത്തിലെ താരാദാസ് എന്ന കഥാപാത്രത്തിലൂടെയാണ് എൻ്റെ 10മത്തെ വയസ്സിൽ മലപ്പുറം ജില്ലയിലെ തിരൂരിലെ ഒരു ടാക്കി സിൽ നിന്ന് സിനിമ കണ്ട് ഇറക്കിയപ്പോൾ അവിടെ കണ്ട പോസ്റ്റർ ഇന്നും ഓർക്കുന്നു ' ജയന് ശേഷം മലയാള സിനിക്ക് ഒരു താര സൂര്യൻ സൂപ്പർ സ്റ്റാർ മമ്മൂട്ടി, പിന്നീട് വന്ന അടിയൊഴുക്കുകൾ, യാത്ര, നിറക്കൂട്ട്, വാർത്ത, എന്നീ ചിത്രങ്ങളിലൂടെ പകരം വെക്കാൻ വേറൊരു താരമില്ല എന്ന് അദ്ധേഹത്തിൻ്റെ അഭിനയത്തിലൂടെ തെളിയിക്കുകയായിരുന്നു 1986 ൽ ഇറങ്ങിയ ആവനാഴി എന്ന വമ്പൻ ഹിറ്റിന് ശേഷം കാലം മാറി കഥ മാറി എന്ന ചിത്രം വരെവന്ന 22 ഓളം ചിത്രങ്ങളിൽ 17 ഓളം ചിത്രങ്ങളും പരാചയങ്ങളായിരുന്നു, ഇതിന് ഇടയിൽ 1986 ൽ ഇറങ്ങിയ രാജാവിൻ്റെ മകൻ എന്ന ചിത്രത്തിലൂടെ ലാലിൻ്റെ തകർപ്പൻ വരവ് മലയാള സിനിമയ്ക്ക് വീണ്ടുമൊരു സൂപ്പർ സ്റ്റാർ 1987 May ൽ ഇറങ്ങിയ ഇരുപതാം നൂറ്റാണ്ടിലൂടെ അദ്ധേഹത്തിൻ്റെ സൂപ്പർ താരാപട്ടം ഉറപ്പിക്കുകയും ചെയ്തു ഇതിനിടയിൽ പരാചയത്തിൽ നിലംപൊത്തിയ മമ്മൂട്ടി1987 Julay ൽ തന്നെ ന്യൂഡൽഹി എന്ന ചിത്രത്തിലൂടെ വൻ തിരിച്ച് വരവ് നടത്തി മെഗാസ്റ്റാർ എന്ന താര സിംഹാസനത്തിൽ ഇരുന്നു പിന്നീട് വന്ന തനിയാവർത്തനിലെ ബാലൻ മാഷിലെക്കുള്ള വിത്ത്യ സ്ഥമായ വേശ പകർച്ച ഈ 70 മത്തെ വയസ്സിലും അദ്ധേഹം തുടരുന്നു

    • @Mahithan626
      @Mahithan626 3 месяца назад +1

      ജയൻ ശേഷമോ ചിരിപ്പിക്കല്ലേ സുഹൃത്തേ jayan ഒക്കെ വളരെ നന്നായി fight swag, സ്ക്രീൻ precence ഒക്കെ ഉള്ള ആൾ ആണ് മമൂട്ടിക്ക് ഉണ്ടോ ഇതൊക്കെ ജയൻ ഡ്യൂപ് ല്ലാതെ ആണ് കൂടുതൽ fights ചെയുക അങ്ങനെ നോക്കുമ്പോ ലാലേട്ടൻ ആണ് ജയൻ ശേഷം ഉള്ള നടൻ ഇപ്പോഴും puli മുരുഗൻ lucifer നരസിംഹം ravanaprabhu ഒക്കെ mass swag സ്ക്രീൻ precence 🔥🔥ലാലേട്ടൻ മാത്രമേ ചെയ്യാൻ പറ്റു വേറെ ഒരാൾക്കും ചെയ്യാൻ പറ്റില്ല 🔥🔥

    • @mission0007
      @mission0007 Месяц назад

      പക്ഷെ ലാലേട്ടൻ പെണ്ണുങ്ങളെ പോലെയല്ലേ അഭിനയിക്കുക​@@Mahithan626

    • @sajilahakeem7039
      @sajilahakeem7039 Месяц назад

      വളരെ കറക്ട്

    • @user-xd3zh1bu9z
      @user-xd3zh1bu9z 8 дней назад +2

      ​@@Mahithan626ജയൻ ഒക്കെ ഒരു നടൻ aano.. 🤣🤣.. ജീവിച്ചിരുന്നേൽ thanne എന്നോ ഫീൽഡ് out ആകുമായിരുന്നു

  • @saltmangotree7589
    @saltmangotree7589 3 года назад +82

    പണ്ടൊക്കെ ഓരോ വർഷം ഇറങ്ങുന്ന ഹിറ്റുകളുടെ ലിസ്റ്റ് കണ്ടു കണ്ണ് തള്ളിപ്പോയി 🙄🙏

    • @amalbhari340
      @amalbhari340 3 года назад +2

      സത്യം

    • @Sibilminson
      @Sibilminson 3 года назад +2

      സത്യം 🤣

    • @musthafa3804
      @musthafa3804 3 года назад +4

      തള്ളി ഉള്ളേ കേറ്റ്

    • @walkwithsebin5142
      @walkwithsebin5142 2 года назад +2

      അതേ.. അതും എത്ര എത്ര നല്ല.പടങ്ങൾ

    • @pradeepkuttan9865
      @pradeepkuttan9865 2 года назад +1

      Innum thallunnundallo ...😂😂😂

  • @ranju3848
    @ranju3848 2 года назад +338

    പഴയ പൊളിഞ്ഞ പടം പോലും ഇപ്പോഴത്തെ പടത്തിനു മുകളിൽ നില്കും

  • @shijur7261
    @shijur7261 2 года назад +11

    മോഹൻലാൽ മമ്മൂട്ടി ഓരോ വർഷവും മാറിയും തിരിഞ്ഞും വരുന്നു!!! ഏതാണ്ട് 80കാലം മുതൽ അതിശയം അതല്ല ഇവർ തന്നെയാണ് ഈ 2022കാലത്തും അത്ഭുതം തന്ന മലയാളത്തിലെ പുണ്യംമാണ് ലാലേട്ടൻ മമ്മൂക്ക ❤❤

    • @muhammedshameer8515
      @muhammedshameer8515 Год назад

      2021 . 2022 mammootty film is top collection.wonder ful

    • @charlscs7732
      @charlscs7732 Месяц назад

      മമ്മു - ലാൽ 👍🏻👍🏻

  • @jayakrishna5722
    @jayakrishna5722 2 года назад +19

    1982 - ൽ ഹിറ്റായ ഒരു കൊച്ചു ചിത്രമുണ്ട്. കക്ക . കക്ക രവി, രഘുവരൻ ,രോഹിണി എന്ന മൂവർക്കും മലയാള സിനിമയിൽ ഇടം നൽകിയ ചിത്രമാണ്, പടയോട്ടത്തോടൊപ്പം ഇറങ്ങിയ ചിത്രം മികച്ച കളക്ഷൻ നേടി. പരാമർശിക്കേണ്ടതായിരുന്നു

    • @albinbaby6282
      @albinbaby6282 8 дней назад

      ആഹാ, ആദ്യമായിട്ട് കേക്കുവാ

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +203

    മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഏറ്റവും മികച്ച വർഷം എന്ന് എനിക്ക് തോന്നിയിട്ടുള്ളത് " 1985 to 1995 " വരെയാണ്....

    • @aromalbs7601
      @aromalbs7601 2 года назад +4

      അപ്പോൾ 95,2010? തിലോ

    • @user-ug9dr8iv6g
      @user-ug9dr8iv6g 2 года назад +1

      Angenonnum illa 🙄

    • @prajeeshkannan5584
      @prajeeshkannan5584 2 года назад +1

      1986

    • @chintubivin7218
      @chintubivin7218 2 года назад +1

      ബാക്കിയോ...

    • @JSVKK
      @JSVKK 2 года назад +1

      അതെ.... നല്ല കട്ട മത്സരം ആയിരുന്നു. ഏറ്റവും നല്ല പടങ്ങൾ ഇറങ്ങിയ സമയം.

  • @psychodevil9658
    @psychodevil9658 3 года назад +27

    ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.... ശരിക്കും ആ കാലഘട്ടം ഓർമ വന്നുപോയി

  • @aneeshkumar9884
    @aneeshkumar9884 2 года назад +36

    അന്ന് 10 സിനിമ ഇറങ്ങിയാൽ 8ഉം സൂപ്പർ സിനിമകൾ 👍🏼

  • @rejinraveendran5932
    @rejinraveendran5932 3 года назад +301

    Agadi/kolilakkam Jayan sir fans adi like

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  3 года назад +11

      ✌️

    • @arunajay7096
      @arunajay7096 2 года назад +2

      🔥🔥🔥🔥😍👍ജയൻ 💪

    • @arunajay7096
      @arunajay7096 2 года назад +4

      മലയാളത്തിനു നഷ്ടപ്പെട്ട താര ചക്രവർത്തി.. ജയൻ 🔥😍💪

  • @dgtravelltd2099
    @dgtravelltd2099 3 года назад +159

    നിങ്ങൾ നടന്മാരെ ശ്രെദ്ധിക്കുമ്പോൾ.. Director ഫാസിൽ നെ ശ്രദ്ധിക്കാതെ പോവരുത്.. ക്ലാസ്സിക്‌ 🔥🔥🔥

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  2 года назад +1

      💞💞💞

    • @raghavs897
      @raghavs897 2 года назад +4

      Shaji kailas, priyadarshan

    • @Assy18
      @Assy18 2 года назад +6

      @@raghavs897 ...ഷാജികൈലാസ് മോഹൻലാലിനെ നശിപ്പിച്ചവൻ

    • @rijaass
      @rijaass 2 года назад

      Joshiy sir

    • @akhilsekharan3602
      @akhilsekharan3602 2 года назад +1

      കോമേഴ്‌സിയൽ ചിത്രങ്ങളിൽ IV ശശിയുടെ തട്ട് താണ് തന്നെ ഇരിക്കും

  • @AAKASHADOOTH
    @AAKASHADOOTH 2 года назад +15

    ഒരു വർഷത്തിൽ തന്നെ എത്ര പടങ്ങളാണ് ല്ലേ
    എല്ലാം sooper hit പടങ്ങൾ
    evergreen പടങ്ങൾ

  • @paulsonraphael6404
    @paulsonraphael6404 2 года назад +86

    1980 to 2000 മലയാള സിനിമയുടെ സുവർണ കാലഘട്ടം ❤

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  2 года назад

      💞

    • @MikeJohnMentzer
      @MikeJohnMentzer 2 года назад +6

      2005 vare pokum
      Pinne angott 💩

    • @krishnadasmkv
      @krishnadasmkv 2 года назад

      @@MikeJohnMentzer chilar parayunnu eppozhanu Nala films erangunnath ennu

    • @muhammedmpvn1750
      @muhammedmpvn1750 Год назад

      ഏറ്റവും നല്ല വീഡിയോ. മലയാള സിനിമ യുടെ സ്വർണ്ണ കാലം

    • @user-bi5nw4vp6t
      @user-bi5nw4vp6t Год назад

      87-93🔥🔥🔥🔥...The best movies ever.

  • @raphelpo9252
    @raphelpo9252 3 года назад +196

    1993 ലെ വാത്സല്യം അമ്പല്ലൂർ ശ്രീരാമ മുവിസിൽ 50 ഓടിയതാണ്. സൂപ്പർ ഹിറ്റ്‌ മമ്മൂട്ടി ചിത്രം 👍🌹👌

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 года назад +10

      ആമ്പല്ലൂർ ശ്രീരാമ, ഞാൻ അവിടെ കാശ്മീരം മൂവി കണ്ടിട്ടുണ്ട്

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  2 года назад

      💞💞

    • @bhaskarbabeesh
      @bhaskarbabeesh 2 года назад +7

      ദേവാസുരം

    • @rajagopalanm8889
      @rajagopalanm8889 2 года назад +7

      No1ദേവാസുരം

    • @rishadrishad2867
      @rishadrishad2867 2 года назад +3

      91ൽ ആണ് വാത്സല്യം

  • @user-st8iy9nj6p
    @user-st8iy9nj6p 2 года назад +32

    Megastar Mammukka ♥️♥️

  • @Vpnairk
    @Vpnairk 3 года назад +108

    മമ്മൂട്ടി ഫാൻസ്‌ ആണേലും മോഹൻലാൽ ഫാൻസ്‌ ആണേലും 90ശതമാനവും അതിലെ പൊതുവായകാര്യം അവർ ജയൻ ഫാൻസ്‌ ആയിരിക്കും

    • @saayvarthirumeni4326
      @saayvarthirumeni4326 3 года назад +7

      Jayante maatramalla, sureshettantem fans aarikkum

    • @nasofficial7200
      @nasofficial7200 2 года назад +1

      @@saayvarthirumeni4326 ys

    • @mohandaspalamoottle2903
      @mohandaspalamoottle2903 2 года назад +8

      ഞാൻ ജയൻ സാറിന്റെ മാത്രം ഫാനാണ്... 😍👌👌

    • @tvoommen4688
      @tvoommen4688 2 года назад +3

      Fans thozhilaalikal eppozhum aarudeyenkilum fans aayirikkum. Ithu valiya kaaryam alla makkale

    • @krishnadasmkv
      @krishnadasmkv 2 года назад

      @@saayvarthirumeni4326 trur

  • @tarzan4694
    @tarzan4694 2 года назад +28

    Jayan and mammookka uyir ❤️👍

  • @sabithavipin4114
    @sabithavipin4114 3 года назад +31

    Vallyettan mammookka💪

  • @safvanpsafvanp2143
    @safvanpsafvanp2143 3 года назад +59

    മലയാളത്തിലെ ആദ്യ 1കോടി "ആ രാത്രി" എന്ന movie ആണ്

    • @Sallar62
      @Sallar62 2 года назад +1

      പടയോട്ടം 50lk ബഡ്‌ജക്റ്റ് 1crore കളക്ഷൻ..... ആ രാത്രി 1/15crore

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 года назад

      @@Sallar62 wow u seems to know a lot about old movies... You should actually do a video and upload it in ur channel... I'm not even kidding. 🙃

    • @leorazz2882
      @leorazz2882 2 года назад +5

      @@Azarath_Metrion_Zinthos പച്ച മലയാളത്തിൽ മലയാള സിനിമയെ കുറിച്ച് പറയുമ്പോ ഇവിടെ ഇങ്ങനെ ഇംഗ്ലീഷ് ആവിശ്യം ഉണ്ടോ 😔😔😔

    • @user-st8iy9nj6p
      @user-st8iy9nj6p 2 года назад

      അതേ...

  • @filmpetti1768
    @filmpetti1768 2 года назад +68

    ഓരോ വർഷവും ഉള്ള ഹിറ്റ്‌കളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ ലാലേട്ടന്റെ തട്ട് താണു തന്നെ ഇരിക്കും 🔥🔥❤❤❤❤

    • @arunkukku8199
      @arunkukku8199 2 года назад +4

      😂😂😂😂ഉവ്വേ ഉവ് ഉവ്വേ

    • @nerechove6760
      @nerechove6760 2 года назад +2

      കോപ്പ

    • @muslihv2035
      @muslihv2035 2 года назад

      Ennitt ninakko

    • @user-mt7fk1ui6r
      @user-mt7fk1ui6r 2 года назад +1

      ഒന്ന് പോടോ

    • @midhungeorge2955
      @midhungeorge2955 2 года назад +1

      മൈര് ഇപ്പോഴല്ലേ കാര്യങ്ങൾ അറിയുന്നത്..... Mammookka is real king 💪💪💪💪💪 ലാലേട്ടന് തടി കൂടിയത് കൊണ്ടായിരിക്കാം തട്ട് താണത് 😄

  • @kavithaabhilash440
    @kavithaabhilash440 2 года назад +96

    ആദ്യ പടം തന്നെ ഇൻഡസ്ട്രി ഹിറ്റ്‌ ആക്കിയ ഒരേ ഒരു നടൻ ചാക്കോച്ചൻ.... 🥰🥰🥰🥰

    • @midhungeorge2955
      @midhungeorge2955 2 года назад +13

      ശങ്കർ ആണ് മോനൂസേ industry hit അടിച്ചത്.... മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 😄മറക്കല്ലേ

    • @Nightrider238
      @Nightrider238 Год назад +3

      Athu kazhinjitto

    • @finaltruthjustice9857
      @finaltruthjustice9857 Год назад +3

      ഫാസിൽ ഡയരക്ടർ ആയാൽ ഏത് പട്ടിക്കുറുക്കനും സൂപ്പർ ആകും 😂😂

    • @nikhilnikki4951
      @nikhilnikki4951 Год назад +1

      Industry hitooooooo🤣🤣🤣

    • @jishnu.ambakkatt
      @jishnu.ambakkatt 9 месяцев назад

      ​@@finaltruthjustice9857😂😂🤣

  • @gopakumargopan9766
    @gopakumargopan9766 2 года назад +3

    വളരെ നല്ല കാര്യം സിനിമയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു /ഇതു പോലെ 2000 മുതൽ 2020 വരെയുള്ള 20 വർഷത്തെ കാര്യങ്ങളും പ്രതീക്ഷിക്കുന്നു

  • @shyamshyam5695
    @shyamshyam5695 2 года назад +91

    ഒരേ ഒരു രാജാവ് ജയൻ 🔥🔥🔥🔥

  • @sreeragssu
    @sreeragssu 2 года назад +20

    സൂപ്പർ താരങ്ങൾ ഒന്നും ഇല്ലാതെ വന്നിരുന്ന Thulasidas, വിജി തമ്പി എന്നിവരുടെ എല്ലാം അക്കാലത്തെ സിനിമകൾ ഇന്നും TV ഇൽ വരുമ്പോൾ കാണാറുണ്ട്.. എത്ര കണ്ടാലും മടുക്കാത്ത നല്ല സിനിമകൾ.. മുകേഷ്, സിദ്ദിഖ്, ജഗദീഷ് എന്നിവർ അണിനിരന്നിരുന്ന ചിത്രങ്ങൾ 😍

  • @anandmvanand8022
    @anandmvanand8022 3 года назад +2

    എനിയ്ക്കിപ്പോഴും 1980-2000 കാലഘട്ടത്തിലെ സിനിമകൾ തന്നെയാണ് ഏറ്റവും ഇഷ്ടം. എല്ലാം ഒന്നിനൊന്ന് മികച്ചവ. താങ്കൾ ഓരോവർഷം ഇറങ്ങിയ സിനിമകളെക്കുറിച്ച് പറയുമ്പോഴും ആ വർഷത്തിൽ ജീവിയ്ക്കുന്ന ഒരു പ്രതീതി. ആ ചലച്ചിത്രങ്ങളിൽ പലതിലെയും അഭിനേതാക്കളും സംവിധായകരും നിർമ്മാതാക്കളും തിരക്കഥാകൃത്തുക്കളും സാങ്കേതിക പ്രവർത്തകരും ഗാനരചയിതാക്കളും മറ്റ് പിന്നണി പ്രവർത്തകരുമായി പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നോർക്കുമ്പോഴും അവയിൽ ബഹുഭൂരിപക്ഷവും പലകാരണങ്ങളാലും തിയ്യേറ്ററിൽ പോയി കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോഴും മനസ്സിൽ ഒരു നൊമ്പരം. ഏതായാലും താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.......

  • @joelkchacko5454
    @joelkchacko5454 3 года назад +21

    😄 എല്ലാ സിനിമകളും ഒന്നിനൊന്നു മെച്ചം ❤️✨️

  • @sudhanyasatheesh4836
    @sudhanyasatheesh4836 3 года назад +56

    മമ്മുക്ക 😘😘😍😍

  • @sudheeshb4018
    @sudheeshb4018 2 года назад +4

    Videoyk vendi nallapole kashtapettirunu. 1980 to 2000 malayala cinemayude nalla kalam thanne aarunnu.

  • @FullFillFrames
    @FullFillFrames 3 года назад +97

    Industry hit "അനിയത്തിപ്രാവ് 🔥❤️ ചാക്കോച്ചൻ ❤️😍

  • @ashrafparambath-parambathe4827
    @ashrafparambath-parambathe4827 2 года назад +5

    1980 മുതൽ 2022 വരെ നീണ്ട 42 വർഷം, ഒന്നെങ്കിൽ മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ.
    Both are great actors

  • @prrajesh4362
    @prrajesh4362 3 года назад +29

    ചിത്രം 366 ദിവസമാണ് തുടർച്ചയായി പ്രദർശിപ്പിച്ചത് തിരുവനന്തപുരം അജന്ത

  • @aleeshathomas5823
    @aleeshathomas5823 3 года назад +14

    വീഡിയോ ചെയ്‌തതിനു അഭിനന്ദനങ്ങൾ താങ്കൾ പറയാതെ പോയ പലചെറിയ ചിത്രങ്ങളും മികച്ച വിജയങ്ങൾ നേടിയെട്ടുണ്ട്

  • @sunilkrr4490
    @sunilkrr4490 2 года назад +10

    1981ൽ കോളിളകവും കള്ളൻ പവിത്രനും രണ്ടും
    സൂപ്പർഹിറ്റായിരുന്നു. 🙋‍♂️🙋‍♂️🙋‍♂️

  • @MikeJohnMentzer
    @MikeJohnMentzer 2 года назад +82

    1980 ഇറഞ്ഞിട്ടും ഇതിവരെ RUclips ഇൽ ഫ്രീ ആയി കാണാൻ വകുപ്പ് ഇല്ല
    അതാണ് അങ്ങാടി എന്ന സിനിമ യുടെ ലെവൽ 🔥💥🔥
    Jayan Sir ❣️

  • @arunajay7096
    @arunajay7096 2 года назад +22

    79,80,81 ജയേട്ടൻ.. മലയാളത്തിനു നഷ്ടപ്പെട്ട താര ചക്രവർത്തി 🔥🔥🔥😥

  • @harikrishnanhari6237
    @harikrishnanhari6237 3 года назад +26

    1997 😍😍😍😍😍 aniyathi pravu 2nd 😍😍😍

  • @KiranKumar-bf2pv
    @KiranKumar-bf2pv 3 года назад +2

    ബ്രോ thanks. ഈ സിനിമകൾ യൂട്യൂബിൽ search ചെയ്തു കാണാൻ തുടങ്ങി ഞാൻ.എല്ലാം ഉജ്വലമായ സിനിമകൾ.

  • @ashithappu7054
    @ashithappu7054 3 года назад +47

    മമ്മൂട്ടി 💕

  • @jayaprasadk.m71
    @jayaprasadk.m71 3 года назад +16

    Ee സിനിമകൾ.... Gap itttu release cheythirunnel കൂടുതൽ collection kittumaayirunnu

  • @sdaripra9701
    @sdaripra9701 3 года назад +18

    ശ്രീതരന്റെ ഒന്നാം തിരുമുറിവ് ഒരു പരാജയമായിരുന്നെന്നു ശ്രീനിവാസൻ തന്നെ പറഞ്ഞിട്ടുണ്ട്, മിഥുനം, ദശരധം എന്നിവ വളരെ മികച്ച ചിത്രങ്ങളാ ണെങ്കിലും സാമ്പത്തികമായിട്ട് പരാജയപ്പെട്ടവയായിരുന്നു.!!!

    • @askarkapparath8923
      @askarkapparath8923 3 года назад +1

      Ys c

    • @sajeeshtvalw4117
      @sajeeshtvalw4117 3 года назад +2

      മിഥുനം ഹിറ്റ്‌ ആയിരുന്നു

    • @sunilpc3230
      @sunilpc3230 2 года назад

      ശ്രീധരനെ ഒന്നാം തിരുമുറിവ് മിഥുനവും ഭാരതവും പരാജയമായിരുന്നു

  • @bigb9322
    @bigb9322 Год назад +4

    1982 - ഈ നാട്
    1983 - കാര്യം നിസാരം
    1985 - yatra.
    1997 - അനിയത്തി പ്രാവ്
    2000- thenkashi pattanam
    ഇതൊക്കെ ആണ് no1 ബാക്കി എല്ലാം correct 👍🏻

    • @BINS555
      @BINS555 Год назад +1

      പൊട്ടൻ 🤣🤣😂😂മമ്മൂട്ടി ഫാൻ പേജ് ആയിരിക്കും 🤣🤣
      1983 മാമാട്ടിക്കുട്ടിയമ്മ
      1985 നോക്കെത്താ ദൂരത്തു
      1997 ആറാം തമ്പുരാൻ
      2000 നരസിംഹം 🔥🔥🔥🔥

  • @abhilash1261
    @abhilash1261 3 года назад +29

    ശ്രീധരന്റെ ഒന്നാം തിരുമുറിവ് കളിപ്പാട്ടം പരാജയ ചിത്രമായിരുന്നു

    • @akhilmpjoshy9402
      @akhilmpjoshy9402 3 года назад +1

      Athe

    • @ashikhaidross6162
      @ashikhaidross6162 3 года назад +3

      പക്ഷെ നല്ല ഫിലിം ആണ്... ശ്രീധരന്റെ ഒന്നാം തിരുമുറിവ്...

    • @aswathycorrect1299
      @aswathycorrect1299 3 года назад +1

      @@ashikhaidross6162 sathyam

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  2 года назад

      💞💞💞

  • @jamsheer275
    @jamsheer275 2 года назад +13

    1980 To 2000 Malayalam Cinema ❤🔥❤🔥❤🔥❤🔥

  • @madhupa577
    @madhupa577 3 года назад +7

    Nice.... Ithil Kure filmukalude name kelkkumbolthanne goosebumps... Childhood memories & nostalgia. Thanks for sharing this information.

  • @psk1410
    @psk1410 2 года назад +43

    നരസിംഹത്തിന്റെ കലക്ഷൻ 5 വർഷത്തിൽ മമ്മുട്ടി ചിത്രമായ രാജമാണിക്യം മറികടന്നു.

    • @rinilallakkan2671
      @rinilallakkan2671 2 года назад +15

      100 club not touch mamooty till now . 200 club touch only on supreme star only on the complete actor

    • @casful
      @casful 2 года назад +4

      @@rinilallakkan2671 pulimurugan 145 crore
      Lucifer 128 crore

    • @madhukumarerumad8316
      @madhukumarerumad8316 2 года назад +8

      Malayalathil Mohanlalinte record marikadakkan oru Mammunjikkum kazhinjittilla.

    • @madhukumarerumad8316
      @madhukumarerumad8316 2 года назад +6

      Irupatham noottandu aanu 1987 8l ettavum collection nediya chithram.

    • @madhukumarerumad8316
      @madhukumarerumad8316 2 года назад +2

      Mammunji channel.

  • @bilalbillu1049
    @bilalbillu1049 2 года назад +18

    MaMmookka ❤️😍

  • @MikeJohnMentzer
    @MikeJohnMentzer 2 года назад +10

    9:05
    പക്ഷെ ഗോഡ്ഫാദർ അല്ലെ ഇപ്പഴും ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാള ചിത്രം? 🤨🙄🤔

  • @safeer6075
    @safeer6075 2 года назад +44

    1980 തിലെ ഒരു കോടിയാണ് 2022 ലെ.. 50 കോടി കളക്ഷൻ.. ആദ്യത്തെ 15 കോടി കളക്ഷൻ വന്ന പടം. സിദിഖ് സാറിന്റെ മമ്മൂട്ടി നായകനായ ഹിറ്റ്ലർ ആണ്‌..

    • @Sallar62
      @Sallar62 2 года назад +6

      The king ആണ് frist 15crore..... ഹിറ്റ്ലർ 16crore നേടിയ ആദ്യ മൂവി

  • @AthulMohan0555
    @AthulMohan0555 3 года назад +22

    സുരേഷേട്ടൻ❤️

  • @Muraftlr
    @Muraftlr 3 года назад +21

    1985-2000 classic years

  • @arunthampi8768
    @arunthampi8768 2 года назад +24

    ചില ഡബ്ബിങ് സിനിമകൾ ബോക്സ്‌ ഓഫീസിൽ മികച്ച നിലയിൽ എത്തിയിട്ടുണ്ട് 1994 ൽ റിലീസ് ചെയ്ത 'ഏയ് ഹീറോ ' എന്ന സിനിമ ആ വർഷത്തെ ഏറ്റവും കളക്ഷൻ നേടിയ സിനിമയിൽ ഒന്നായിരുന്നു...

    • @bibinsneha825
      @bibinsneha825 2 года назад +9

      ചിരഞ്ജീവി, നാഗാർജുൻ പടങ്ങൾ ആവേശമായിരുന്നു 👍👍👍

    • @ansilshaa3088
      @ansilshaa3088 2 года назад

      👏👏👏👏👏💯✅️

  • @ja___s_e_e_l_4.588
    @ja___s_e_e_l_4.588 2 года назад +15

    ഇത്രയും കഷ്ട്ടപെട്ട്ടാണ് മലയാള സിനിമ മുന്നോടട്ടുവന്നത് എന്നിട്ട് ഇപ്പോഴത്തെ തലമുറ ഡീഗ്രേഡ് ചെയ്തു കൊണ്ടു മലയാള സിനിമയെ ഇല്ലാണ്ടാക്കുന്നത് കാണുമ്പോൾ ഉള്ളുലയുന്നു😔😔...

  • @Lee-tl5jc
    @Lee-tl5jc 2 года назад +59

    Mohanlal👑 king of record 🔥🔥🔥

  • @tms7833
    @tms7833 2 года назад +27

    ഗോഡ്ഫാദർ ആണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ഓടിയ സിനിമ 405 days ചിത്രം 365 days 350 vadakkan വീര ഗഥ

    • @andrewshal5472
      @andrewshal5472 2 года назад +8

      Godfather ഒരു show matram ആണ് itrem oodiyath.. But chitram regular show ആണ് 365 പോയത്.. That means daily 4 show

    • @abdulhameedviralippurath8916
      @abdulhameedviralippurath8916 Месяц назад

      എറണാംകുളം ഷേണായീസ് റെന്റിനെടുത്താണ് ചിത്രം നൂണ്‍ഷോ ആയി 365 തികച്ചത്..
      അക്കാലത്തത് അങ്ങാടിപ്പാട്ടായിരുന്നു....
      പടം നല്ലതം തന്നെയായിരുന്നു...
      അതു പോലെ മറവത്തൂരിലെ ആയിരം ശിവരാത്രികള്‍ ഞാന്‍ കോഴിക്കോട്ടു നിന്നും കണ്ടത് 298 ആം ദിവസമായിരുന്നു...
      ആ ചിത്രവും സൂപ്പര്‍ഹിറ്റും ലോങ്ങ്റണ്ണുമായിരുന്നു...

    • @sandheepsasidharan2147
      @sandheepsasidharan2147 Месяц назад

      മറവത്തൂരിലെ അല്ല മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ആണ് ​@@abdulhameedviralippurath8916

  • @rajeeshek6906
    @rajeeshek6906 3 года назад +61

    കിന്നാരത്തുമ്പികൾ വൻവിജയമായിരുന്നു അതെന്താ മറന്നത്

  • @johnabrahamabraham3644
    @johnabrahamabraham3644 3 года назад +7

    ഇന്ത്യയിലെ ആദ്യത്തെ 70 mm സിനിമ 1968 ൽ ഇറങ്ങിയ Around the World ആണ് . പിന്നീട് 1975 ൽ Sholay പിന്നെ തെലുങ്കിൽ അനേകം 70 mm വന്നു. മലയാളത്തിലെ ആദ്യ 70mm മാത്രമാണ് പടയോട്ടം . അതും Madras ൽ Prasad Lab 70 mm Lab തുടങ്ങിയ തിനു ശേഷം . പഴയ hindi സിനമകൾ England ലെ Lab കളിലാണ് pro cess ചെയ്തിരുന്നതു .

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  2 года назад

      💞💞💞

    • @rahul.s7967
      @rahul.s7967 2 года назад +2

      Padayottam, originally shot with a 35 mm camera was magnified to 70 mm in a lab in Madras, making it the first indigenous made 70 mm film in India.

  • @attherajeevporathala1638
    @attherajeevporathala1638 2 года назад +2

    Good attempt, please do Tamil films 1980 -- 2000.

  • @MikeJohnMentzer
    @MikeJohnMentzer 2 года назад +137

    10:54
    A legend is born 💥💥
    94' തൊട്ട് ഇക്കാലം വരെ ആക്ഷൻ കിംഗ്‌ എന്ന സ്ഥാനം കൊണ്ട് നടക്കുന്ന നമ്മുടെ സ്വന്തം SG ❣️🤩👑

    • @digivitti8434
      @digivitti8434 2 года назад +2

      Yendhu action

    • @thelastride4093
      @thelastride4093 2 года назад +1

      Telugu ലോക്കെ mega power star എന്നൊക്കെ ഉണ്ട് എന്ത് mega...😆 അഭിനയം കാണുമ്പോൾ ചിരി വരും

    • @MikeJohnMentzer
      @MikeJohnMentzer 2 года назад +1

      @@thelastride4093 🤣
      Sheriya chummate alla avark 1 National award actor polum illathe
      Malayalathinu 11 tavana best actor kitti
      Mammothy 3
      Mohanlal 2
      SG 1
      Balachandra menon 1
      Balan K nair 1
      Suraj venjaramood 1
      Salik Kumar 1
      Premji 1

    • @krishnadasmkv
      @krishnadasmkv 2 года назад

      True

  • @silviyamadari4552
    @silviyamadari4552 2 года назад +13

    മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു ഒരിക്കലും ഹിറ്റല്ല

  • @aruna9761
    @aruna9761 2 года назад +8

    Lalettan randaam sthanathaavunna varsham polum angerde etra padangaalaan blockbuster aayirikkunnadh ....anyaayam ❤️

  • @rageshkumara4406
    @rageshkumara4406 2 года назад +1

    Good information Thanks

  • @vijeshkv8303
    @vijeshkv8303 2 года назад +1

    Thanks

  • @teepzzz
    @teepzzz 3 года назад +33

    Ikka uyirrr

  • @kirankevin3657
    @kirankevin3657 3 года назад +20

    ലാലേട്ടൻ ആണെല്ലോ സൂപ്പർ തമ്മിൽ.. 👏👏 👌👌..എത്ര എത്ര ഹിറ്റുകൾ.. 👏👌💞❤️

    • @niasthayyil8317
      @niasthayyil8317 3 года назад +3

      ജയന്‍ ,പുള്ളി മരിച്ചതോണ്ട് ഇല്ലെങ്കിൽ പല ഹിറ്റും ജയന്‍ കൊണ്ടേയേനെ

    • @niasthayyil8317
      @niasthayyil8317 3 года назад +6

      മമ്മൂക്കയും മോശം അല്ല

    • @kirankevin3657
      @kirankevin3657 3 года назад +5

      @@niasthayyil8317 Mammookka muthalle❤️

    • @sudhivaliyaparamba3417
      @sudhivaliyaparamba3417 3 года назад +1

      മമ്മൂക്ക

    • @subingeorge598
      @subingeorge598 2 года назад +4

      Ore oru rajavu

  • @diljithtjenu3029
    @diljithtjenu3029 3 года назад +23

    1995 ലെ ഏറ്റവും വലിയ ഹിറ്റ് സ്‌ഫടികം ആണ്

  • @prrajesh4362
    @prrajesh4362 3 года назад +43

    ഏറ്റവും കൂടുതൽ കാലം തുടച്ചയായി പ്രദർശിപ്പിച്ച ചിത്രം ഗോഡ് ഫാദർ അണ് 425 ദിവസം തിരുവനന്തപുരം ശ്രീകുമാർ

    • @Kanhiroden
      @Kanhiroden 3 года назад +2

      ചിത്രം 366 അല്ല

    • @pradeepkumarkseb7343
      @pradeepkumarkseb7343 3 года назад +7

      ചിത്രം റഗുലർ ഷോയും ഗോഡ് ഫാദർ ഒരു ഷോയുമായാണ് പ്രദർശിപ്പിച്ചത്

    • @Kanhiroden
      @Kanhiroden 3 года назад +3

      @@pradeepkumarkseb7343 യെസ്

    • @prrajesh4362
      @prrajesh4362 3 года назад +1

      @@Kanhiroden 366 ദിവസമാണ് 365 ദിവസം മൈ ഡിയർ കുട്ടിച്ചാത്തൻ ചിത്രത്തിന്റെ 366 ദിവസം ആഘോഷിച്ച ദിവസം മൈ ഡിയർ കുട്ടി ച്ചാത്തന്റെ നിർമ്മാതാവ് പറഞ്ഞു എന്റെ സിനിമയേക്കാൾ ഒരു ദിവസം കൂടുതൽ പ്രദർശിപ്പിച്ചു എന്ന്

    • @Kanhiroden
      @Kanhiroden 3 года назад +4

      @@prrajesh4362 അപ്പോൾ ഒരു വടക്കൻ വീരഗാഥാ 375 ആണെന്ന് അറിയാൻ കഴിഞ്ഞു
      ചിത്രം വലിയ ഹിറ്റാണെങ്കിലും
      വളരെ നല്ല സിനിമ അല്ല
      ആകാശദൂത് 360 നല്ല സിനിമയുമാണ്

  • @marshalgeorge3025
    @marshalgeorge3025 2 года назад +9

    Lalettan record maker and breaker too 🌹🌹🌹

  • @sjmedia1991
    @sjmedia1991 3 года назад +28

    മമ്മൂട്ടിയുടെ വാത്സല്യം പറഞ്ഞില്ല

  • @RebeltAKGamers
    @RebeltAKGamers 3 года назад +16

    1993 uff the best malayalam cinemass decade

  • @jasiljithjasil3511
    @jasiljithjasil3511 3 года назад +43

    Lalettan 😍😍

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +5

    *ഇരുപതാം നൂറ്റാൻഡ്.. രാജാവിന്റെ മകൻ ഈ രണ്ടു ചിത്രം.. ആ വർഷത്തെ ടോപ് ആയിരുന്നു കളക്ഷണിലിം റണ്ണിംഗ്ലും ഒന്നാമത് ആയിരുന്നു*

    • @abinbenny6649
      @abinbenny6649 2 года назад +1

      No

    • @raheeskhan2218
      @raheeskhan2218 2 года назад +1

      Yes

    • @mission0007
      @mission0007 Год назад

      രാജാവിന്റെ മകൻ ബി സി തിയേറ്റർ കളക്ഷൻ ഉള്ളു.

  • @thariftk2815
    @thariftk2815 3 года назад +46

    85നിറക്കൂട് ഇൻഡസ്ട്രിയൽ ഹിറ്റാണ് അതെ വർഷം യാത്ര ബ്രേക്ക്‌ ചെയ്തു ഇൻഡസ്ട്രിയൽ ഹിറ്റാണ്

    • @muhammedsuhail7030
      @muhammedsuhail7030 3 года назад +6

      Industry hito 1985 ൽ നോക്കാതാ ദൂരത്തു കണ്ണും നട്ട് സിനിമയുടെ കളക്ഷൻ പോലുമില്ല ഈ രണ്ടു പടത്തിനും

    • @sunilpc3230
      @sunilpc3230 2 года назад +3

      85ലെ ഇൻഡസ്ട്രി ഹിറ്റായിരുന്നു നിറക്കൂട്ട്

  • @akhileshv8690
    @akhileshv8690 2 года назад +44

    ജയന്റെ കാല ശേഷം മോഹൻലാൽ മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു എത്ര എത്ര സിനിമകൾ ആണ് ആ കാലഘട്ടത്തിൽ ലാലേട്ടൻ അഭിനയിച്ചത് അതിൽ 90% പടങ്ങളും ഹിറ്റ്‌ ആയിരുന്നു...

  • @user-jk2yt3jf7m
    @user-jk2yt3jf7m 4 года назад +8

    Bro,Waiting for the second part

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  4 года назад +1

      Sure❤️

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  3 года назад

      Bro..Second part already done..pls watch
      ruclips.net/video/hrVx6fpvcsw/видео.html
      2001 - 2010 ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയ മലയാള ചിത്രങ്ങൾ

  • @karthikeyankarthikeyan9144
    @karthikeyankarthikeyan9144 3 года назад +18

    Lalettan, dileep ❤

  • @diljithtjenu3029
    @diljithtjenu3029 3 года назад +43

    1987 - ലെ industry ഹിറ്റ്‌ ഇരുപതാം നൂറ്റാണ്ട് ആണ്.

    • @anoopanupkumar9464
      @anoopanupkumar9464 3 года назад +6

      Correct

    • @mittugaming1
      @mittugaming1 3 года назад +5

      Yes

    • @Abdulsalam-mf7bn
      @Abdulsalam-mf7bn 3 года назад +9

      No..athine marikadannu new delhi

    • @Abdulsalam-mf7bn
      @Abdulsalam-mf7bn 3 года назад +15

      @@georgiesimon7846 never.. Rajavinte makan release cheythu sheshamanu new delhi irangiyath.. Annu vare ulla ella collection recordum marikadannu new delhi

    • @FILMHOUSEMEDIA
      @FILMHOUSEMEDIA  2 года назад

      💞💞

  • @arjunarjun-ih6rm
    @arjunarjun-ih6rm 2 года назад +43

    ലാലേട്ടൻ തന്നെ 🔥❤

  • @josephjose4004
    @josephjose4004 3 года назад +12

    1984 yatra super hit anu

  • @paulthomas6420
    @paulthomas6420 2 года назад +23

    എത്ര ചിത്രങ്ങൾ വന്നാലും മണിച്ചിത്രത്താഴിന്റെ അടുത്ത് ഒന്നും എത്തില്ല..... ക്ലാസ്സ് മൂവി ഓഫ് മലയാളം ഇൻഡസ്ട്രി....

    • @JkskzBna-vi3ei
      @JkskzBna-vi3ei Месяц назад

      ഒരു വടക്കൻ സ വീരഗാഥയോളം വരില്ല. ഒരു മണിച്ചിത്രത്താഴും.

  • @moideenkannur5096
    @moideenkannur5096 3 года назад +53

    അമരം വാത്സല്യം ഏറ്റവും നല്ല കളക്ഷൻ ആണ്

  • @dennisgeorge9551
    @dennisgeorge9551 3 года назад +14

    Jayan ❤🌹

  • @muhammedvpzmuhammed4836
    @muhammedvpzmuhammed4836 3 года назад +40

    കിന്നാരത്തുമ്പികൾ വൻ വിജയം ആയിരുന്നു അതെന്താ പറയാത്തത്

  • @nithinthambi3176
    @nithinthambi3176 3 года назад +112

    നമ്മുടെ സ്വന്തം മോഹൻ ലാൽ

  • @deepaknarayan4904
    @deepaknarayan4904 3 года назад +6

    Manichitratazhu. Mavelikkara Prathibha theatre il ....Poster nostalgia. Most of the hit films are released in Prathibha..

  • @m.asif.n9233
    @m.asif.n9233 2 года назад +2

    2000to2010 വരെയുള്ള സിനിമകളുടെ വിശദാംശങ്ങളും ഹിറ്റും പറയാമോ.

  • @sambathsundaresan3116
    @sambathsundaresan3116 10 дней назад

    Good work , confused about the success of 'Dreams' only

  • @ashrafparayil3403
    @ashrafparayil3403 3 года назад +13

    ഏതായാലും ഈ ഉദ്യമത്തിന് അഭിവാദ്യങ്ങൾ... ഒന്നുകൂടി ട്രയൽ ചെയ്ദു പോസ്റ്റ് ചെയ്ക. കമന്റ്സ് ഇൽ പ്രസക്തമായതും ഉണ്ട്

  • @hitheshred9264
    @hitheshred9264 2 года назад +3

    ശ്രീധരൻ്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രം വൻ വിജയം എന്ന് ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല....മമ്മൂട്ടിയുടെ നല്ല ഒരു കോമഡി മൂവിയാണ്...

    • @ragnarlodbrok6858
      @ragnarlodbrok6858 2 года назад +1

      ആ പടം പൊട്ടിയെന്നു ശ്രീനിവാസൻ തന്നെ പറഞ്ഞിട്ടുണ്ട്

  • @HiranPR
    @HiranPR 19 дней назад

    Njan kanditu eniku ettavum ishtapetta padangal,Devasuram,kauravar,Sopanam,Kalapani,Saragam... Anju padangalum athreyukum priyapettathanu... Pinne kamaladalam,Thenmavin komathu yeodha... Jayaramettante pazhaya kure padangal..❤❤

  • @manumohan4183
    @manumohan4183 2 года назад +1

    Nice......video....sir...god.blessing..sir..🌹🌹🌹🌹🌹🌹🌹🌹

  • @nanduvijayan5953
    @nanduvijayan5953 2 года назад +13

    ലാലേട്ടൻ ❣️❣️❣️

  • @Vpnairk
    @Vpnairk 3 года назад +14

    Jayan❤️

  • @anandmohan6677
    @anandmohan6677 3 года назад +3

    എന്റെ അറിവ് വെച്ച് ചിത്രം തിയേറ്ററിൽ പ്രദർശിപ്പിച്ചത് 366 ദിവസങ്ങളായിരുന്നു. 400 ദിവസങ്ങൾ പ്രദർശിപ്പിച്ച ചിത്രം ഗോഡ്ഫാദർ മാത്രമായിരുന്നു.