അന്യൻ സിനിമ കണ്ട രോമാഞ്ചം ഒന്നും ഇന്നേവരെ ഞാൻ കണ്ടതിൽ വച്ച് ഒരു സിനിമയിൽ നിന്നും ഉണ്ടായിട്ടില്ല ശരിക്കും സിനിമ കണ്ടു കോരിത്തരിച്ചത് ഇപ്പോഴും മറക്കാൻ പറ്റില്ല കട്ട അന്യൻ ഫാൻ 🔥🔥🔥
Anniyan പടത്തിനു കിട്ടി visual effectnu national award bt vikrathinu kittiyilla. bt filmfare ward kitti angana kure awards kiiti pne a tim l thanmathra m erangiya tim mohanlal num kitti ella. Pne state award kittiyath rajanikanthinu (chandramukhi )🤣
"അന്യൻ" ഇന്നും മറക്കാൻ ആകാത്ത theatre experience തന്ന ചിത്രം Shankar nte മറ്റൊരു Magic Movie മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നിച്ചപ്പോൾ ഉണ്ടായതു ബ്രഹ്‌മാണ്ട ചലച്ചിത്രം 👍
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും (ആരും ഒന്നും പറഞ്ഞിട്ടില്ല 😂) അന്യന്റെ തട്ട് താണുതന്നെ ഇരിക്കും. സ്കൂളിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഫിലിം കുറച്ചൊന്നുമല്ല ഞങ്ങളെ അത്ഭുതപ്പെടുത്തിയത്, അന്നൊക്കെ തെറ്റുകണ്ടാൽ പ്രതികരിക്കാൻ അതുപോലൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. എത്ര തവണ ആ സിനിമ കണ്ടു എന്നുതന്നെ അറിയില്ല, അത്രയ്ക്ക് ഇഷ്ടമാണ് ആ സിനിമയും അതിലെ പാട്ടുകളും 🥰
ഇയാൾ ഒരു കാര്യം പറഞ്ഞപ്പോൾ കുറെ മുതു വാണങ്ങൾ എതിർക്കാൻ വന്നേക്കുന്നു എടാ മയിര് കളെ അയാൾ പറഞ്ഞത് സത്യം ആണ് ഒരു വർഷത്തിൽ കൂടുതൽ എടുത്തു അന്യൻ ഷൂട്ട് ചെയ്തത്
Actually anniyan മൂവി അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് 2004 ലിൽ വിക്രമിന് pithamagan എന്ന മൂവിയിലെ പെർഫോമൻസിന് നാഷണൽ award കിട്ടിയത്. എന്നാലും 2005 ലും നാഷണൽ അവാർഡ് കൊടുക്കാമായിരുന്നു . because he deserves it. He always do justice and effort for his all movies. He is a fine actor🔥🔥🔥
അനിയത്തീടെ മരണത്തിന് കാണക്കാരായവരെ ആണ് ലാസ്റ്റ് കൊന്നത് എന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ 😄 Woowwww.... സൂപ്പർ explanations 😍😍😍👌👌👌👌👌 അന്യൻ ഒരു 10-15 വട്ടമെങ്കിലും കണ്ടിട്ടുണ്ടാവും. Tv യിൽ വരുമ്പോ എല്ലാം ഇപ്പോഴും കാണും. എന്നിട്ടും കണ്ടു പിടിക്കാത്ത കാര്യങ്ങളാണ് ഇതിൽ കൂടുതലും പറഞ്ഞിരിക്കുന്നത്. പൊളി വീഡിയോ 😍😍😍👍👍👍👍
ഞാൻ 9th ൽ പഠിയ്ക്കുമ്പോ തീയേറ്ററിൽ പോയി കണ്ട പടം 🔥🔥 njan ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട സിനിമകളിൽ ഒന്ന്.. ഏതായാലും ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഞാനും കൊറയ്ക്കുന്നില്ല.. ഞാനും പോവാ വീണ്ടും അന്യൻ കാണാൻ.. ഇനിയും കാണാത്തവരുണ്ടെങ്കിൽ പോയി കണ്ടിട്ട് വാടാ 😂😂🔥
I have thought of an interesting theory about Anniyan movie. In the end scene, in the train, when Nandini is searching for Ambi, we see him standing casually near the train's open door. But my theory is that it wasn't Ambi who was standing there, instead it was Remo. Ambi would've never stood near an open train door, because it's against the Indian railway law. Even when Nandini hugs him in public inside the train, he's totally cool with it and hugs her back. But if it was Ambi, he'd be uncomfortable & shy about it. Then we see Remo change into Anniyan, and throwing the drunk guy, from the train as a revenge for being one of the reasons to his sister's death. So it means, the guy who came out from the mental hospital, is Remo and Anniyan merged together, but acting as Ambi in front of everyone. Basically what would've happened is, Remo wants his Nandy, and Anniyan wants to continue with his serial killing. So both Remo and Anniyan must've made a deal and killed off Ambi because Ambi is the only one stopping them from attaining their goals.
Yes... The doctor warns her about it in the first scene with the doctor itself.. I e as time passes Anniyan will become the dominant personality and Ambi will perish little by little... So by the climax Anniyan took over as the dominant personality and he would do anything to get hinself out of the hospital..ie by impersonating Ambi.... There is a novel/movie in english "Primal fear".... U shud watch the movie ( reading the novem is better)... U will be blown away by the climax revelation
2005 tight competition ayirunnu Ella industry il ninnum min 10 blockbuster Vanna varsham.even thanmathra yil mohanlal nupolum kittilla national award 🤕🥲
That interrogation room scene where Vikram simultaneously plays Ambi and Anniyan 🤯 gives me chills even now .. the first time I saw it, I just watched with awe 🤯 no cut - single take 🔥
@@dreamsonreelsentertainment4424 Rajamouli is a marketing expert than a director, അയാൾക്ക് പടം എങ്ങനെ വിറ്റു കാശ് ആക്കണം എന്നറിയാം. പിന്നെ ഒരു പ്രഫഷണൽ copy cat ആണ്. പല സിനിമകളിലെയും രംഗങ്ങൾ പ്രേക്ഷകന് നല്ല എക്സ്പീരിയൻസ് കിട്ടുന്ന വിധത്തിൽ brilliant ആയി അയാൾ കോപ്പി ചെയ്യും. മിക്കവാറും ഒറിജിനാലിനെക്കാൾ നന്നായി അയാൾ ചെയ്യുന്നത് കൊണ്ട് ഇതു വരെ അധികം ആരുടെയും ട്രോൾസ് കിട്ടിയിട്ടില്ല എന്ന് മാത്രം.
അന്യൻ ക്ലാസ്സ് and മാസ്സ്. വിക്രം കോമഡി റൊമാൻസ് ആക്ഷൻ സെന്റിമെൻസ്, പ്രകാശ് രാജു മായുള്ള സീൻ എല്ലാം spr ആക്കി. അല്ലാതെ ഇപ്പഴത്തെ ചിലരെ പോലെ തോക്കും വാളും വച്ചു ഗ്രാഫിക്സ് മാത്രം ഇട്ടു ഹിറ്റ് അടിച്ചത് അല്ല
വെറുതെയല്ല കാണുംതോറും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എത്രകണ്ടാലും മതിവരാത്ത അത്രയും കിടിലൻ ഫിലിം ആയത് ഇത്രയും efforts എടുത്ത് 100%dedication ആയിട്ടല്ലേ അതിലെ ഓരോ ആളുകളും പ്രവർത്തിച്ചത് അതിന്റെ power ആണ് വീഞ്ഞുപോലെ കാലം കൂടുംതോറും ഫിലിമിന്റെ attractionum കാണാനുള്ള താല്പര്യവും speciality എല്ലാം കൂടിക്കൂടിവരുന്നത്.. ഇതിനെ തോൽപ്പിക്കാൻ ഒരു ഫിലിമിനും പറ്റില്ല ഇപ്പോഴുള്ള graphicso effectso ഒന്നുമില്ലാതിരുന്ന കാലത്തുപോലും ഇത്രയും കിടിലമായി ചെയ്തതൊക്കെ 👏🏻👏🏻👏🏻👏🏻proud of Annyan 💪🏻🔥🔥🔥
മികച്ച Special effects nu olla national award mathram അല്ലായിരുന്നു കൊടുക്കേണ്ടിയിരുന്നത്. വിക്രമിന് മികച്ച നടനുള്ള💎 ദേശീയ അവാർഡ് കൂടെ കൊടുക്കണമായിരുന്നു. ❣️ അന്ന് ജൂറിയിൽ ഉണ്ടായിരുന്നവരോട് :- " പോയി ഇരുന്ന് മര്യാദയ്ക്ക് ANNIYAN കാണടാ ...😂" 🙂💎❣️
During the year 2005 ,the top 3 highest grossing tamil films were Anniyan,Ghajini and Chandramukhi . The surprising fact is that these films are psychological thrillers.....🤯
കണ്ണും കണ്ണും നോക്കിയാ 1st half Petronas Twin Tower ,മലേഷ്യ മുഴുവൻ ഗ്ലാസും സ്ററീലിലും നിർമ്മിച്ച രണ്ടു ഒരേപോലെയുള്ള കെട്ടിടങ്ങൾ(about 80 floors).രണ്ടിനും ഇടയിൽ connecting bridges ഉണ്ട്.അതും സ്റ്റീലിലും ഗ്ലാസ്സിലും നിർമ്മിച്ചതാണ് 2nd half കൊലാലംപൂർ എയർപോർട്ട്.ലോകത്തിലെ ഏറ്റവും കൂടുതൽ തിരക്കുള്ള(23ാ൦ സ്ഥാനം).സൗത്ത് ഇന്ത്യയിൽ ആദ്യമായി ഇവിടെ ഷൂട്ടിങിനായി വിട്ടു കൊടുത്തത് അന്ന്യൻ സിനിമക്കായിട്ടാണ്.
അന്നിയൻ മൂവിയിലെ ആ മാസ്ക് ഇണ്ടല്ലോ ഗയ്‌സ് രണ്ടു രൂപയ്ക്ക് കിട്ടുന്നെ.. അതും ഇട്ടോണ്ട് റെംബക്ക് റെമോ കളിച്ച ഒരു കുട്ടികാലം ഉണ്ടായെന്നു 😌ആ അതൊക്കെ ഒരു കാലം
ഈ പടത്തോടെ വിക്രമിന്റെ അവസ്ഥ ബാഹുബലിക്ക് ശേഷം ഉള്ള ഇപ്പോഴത്തെ പ്രഭാസിന്റെ പോലെ ആയി......പിന്നീട് ചെയ്ത ചിത്രങ്ങളിൽ ഐ മാത്രം ആണ് ഏറെ ശ്രദ്ധിക്ക പെട്ടത്...... അഭിനയത്തിൽ ആവറേജ് ആയ വിജയ്ക്കും പിന്നിൽ ആയി....വിക്രം😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
ഇതെല്ലാം കേട്ടപ്പോൾ അന്യൻ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു... മണിക്കൂറുക്കൾ കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച അന്യൻ സിനിമ എന്നത് എത്ര പേരുടെ എത്ര ദിവസത്തെ പരിശ്രമവുമാണ് കഠിനധ്വാനമാണ്. ഇപ്പോൾ തോന്നുന്നു ഈ സിനിമക്ക് ഒരു വിഭാഗതിനും ദേശീയ അവാർഡ് കിട്ടതത്തിന്റെ കാരണം വ്യക്തതവരുത്തേ ണ്ടതാണ്.
Vikram ne ishtapedan karanam thanne Anniyan enna cinemea ayirunnu 😇 athin shesham aan njan vikram sir fan ayath, and Shankar sir is legend because aa kalath ithrayum valiya oru budget padam edukuka ennnu vachal🙏🏻 really hats off all team of Anniyan film 💥🔥
കുമാരി song 1half Netherland ഒരു സ്ട്രീറ്റ് മുഴുവൻ അഗ്രഹാരം സെറ്റപ്പ് ചെയ്ത് എടുത്തു. 2nd half Keukenhop Tulip Garden.ലോകത്തിലെ പ്രമുഖ ഫ്ലവർഷോ നടക്കുന്ന സ്ഥലം.ഇവിടെ ഷൂട്ടിങിന് അനുമതി കിട്ടുന്നതു തന്നെ വലിയ കാര്യം ആണ്. ഏക്കർ കണക്കിന് പൂക്കളുള്ളതുകൊണ്ട് അതിലേക്ക് വെള്ളം പമ്പ് ചെയ്യാൻ പ്രത്യേക വിൻഡ്മിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.പാട്ടിന്റെ ഒരു പോർഷനിൽ ഈ വിൻഡ്മില്ലും കാണാവുന്നതാണ്. ഹെലികോപ്റ്റർ ഷോട്ടുവച്ചാണ് ഗാർഡനിലുള്ളിലെ ഷോട്ടുകൾ മിക്കവാറും എടുത്തിരിക്കുന്നത്.
The actual hype that the movie gave back then was unimaginable. All the songs, scenes and BG scores!!! Still getting goosebumps watching this video. Appreciate your effort for coming up with this unknown facts about the movie… keep it up bro 🎉
Hair style mention cheyyan vitte poyi. Ee movie il almost 32 annenne thounnounu Vikram use cheyyunne unde. Dhoom um Anniyum shesham anne long hair kurche naal trend arrununu India mouyuvan.
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ..19 വർഷം മുൻപ് ഇത്രയും കിടിലനായി എടുത്ത ശങ്കർ നെയും അഭിനയിച്ചു തകർത്ത വിക്രമിനെയും നമിച്ചു.. എവെർഗ്രീൻ മൂവി.2005 ഇൽ 9th സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്തു സുഹൃത്തുമായി തീയേറ്ററിൽ പൊയ്ക്കണ്ടതാണ്.. ഒരിക്കലും മറക്കാത്ത അനുഭവങ്ങളിൽ ഒന്ന്..
ഇന്ത്യൻ സിനിമയിൽ വിസ്മയം തന്നെ ആയിരുന്നു അന്യൻ, ഈ സിനിമയുടെ തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കാൻ കഴിയാഞ്ഞതിന്റെ വിഷമം ഒരിക്കലും മാറാതെ ഇന്നും മനസ്സിൽ കിടക്കുന്നു😪
♦️ ഈ സിനിമ കൊണ്ട് രക്ഷപ്പെടാത്ത ഒരേ ഒരാൾ നായിക സദയാണെന്ന് തോന്നുന്നു, ബാക്കി എല്ലാവരുടേയും കരിയറിൽ വലിയൊരു boost up ആയിരുന്നു അന്ന്യൻ. ഇതേ അവസ്ഥയായിരുന്നു KGF 1 ഇറങ്ങി കഴിഞ്ഞപ്പോൾ നായിക ശ്രീനിധി ഷെട്ടിക്കും പക്ഷേ KGF 2 വന്നപ്പോൾ എല്ലാം സെറ്റ്..
ആരൊക്കെ എത്ര കളിയാക്കിയാലും അന്യനും വിക്രമ്മും വേറെ ലെവൽ എത്ര കണ്ടിട്ടും ഇത് വരെ മടുക്കാത്ത ഒരു സിനിമ 🥰
Sathyam
Correct ❤
Repeat valuente king ane e movie🙌e movie erangiyappo e oadathinte thanne fan ayirunnu orukalathe🙌👍🏻
അന്യൻ remake ചെയ്യാൻ ഒരു നടന്മാരും ഇന്ത്യയിൽ ധൈര്യപ്പെട്ടിട്ടില്ല tht വിക്രം 🔥🔥😍
i think shankar is remaking it in hindi not sure
@@sachinmanunope
Yes with raveer singh the cast was announced officially years ago @@sachinmanu
Mammootty unde angere vedan aarikum pattilla
@@VinithaVinu-y8n😂😂
ചിയാൻ പെർഫോമൻസ് 🔥
ശങ്കർ ഡയറക്ഷൻ ⚡️
ഹാരിസ് മ്യൂസിക് ❤️
Totally All time blockbuster 🔥⚡️
😍❤️🔥
❤️😍
Vivek punch
Tv യിൽ എത്ര പുതിയ ഫിലിം വന്നാലും അപ്പറത്തെ ചാനലിൽ anniyan ആണോ, എങ്കിൽ ഫുൾ കണ്ടിരിക്കും 🔥💥badly missing VIVEK SIR 😞
അന്യൻ സിനിമ കണ്ട രോമാഞ്ചം ഒന്നും ഇന്നേവരെ ഞാൻ കണ്ടതിൽ വച്ച് ഒരു സിനിമയിൽ നിന്നും ഉണ്ടായിട്ടില്ല ശരിക്കും സിനിമ കണ്ടു കോരിത്തരിച്ചത് ഇപ്പോഴും മറക്കാൻ പറ്റില്ല കട്ട അന്യൻ ഫാൻ 🔥🔥🔥
Athre ullu
3 തവണ theatre il കേറി കണ്ട എന്നോടോ ബാല?😂🔥🔥
Shankarnte eettavum famous Indian aanu. Performance technology ellam...
എൻ്റെ കോളേജ് കാലം ......പരീക്ഷക്ക് തലേന്നും അന്യൻ സിഡി ഇട്ട് കണ്ടത് ഓർക്കുന്നു...
Apocoleto engilsh movie kaanu
Anniyan കണ്ടത്തിൽ കണക്കില്ല........ 🔥🔥🔥🔥🔥
S shankar s magic..... ❤️❤️❤️
ഊള പടം
@@evolutedmonkeyhuman6908 നിന്റെ തന്ത സംവിധാനം ചെയ്താരുന്നു ഊള പടം ആയേനെ..
സത്യം 👌🔥🔥🔥🔥🔥🔥💯💯
@@evolutedmonkeyhuman6908 thanne thanne 😀
@@evolutedmonkeyhuman6908 ninte peril thanne und ninakkulla reply😁👍
Anniyan deserved National award
Oscar
Correct
😂😂
Anniyan പടത്തിനു കിട്ടി visual effectnu national award bt vikrathinu kittiyilla. bt filmfare ward kitti angana kure awards kiiti pne a tim l thanmathra m erangiya tim mohanlal num kitti ella. Pne state award kittiyath rajanikanthinu (chandramukhi )🤣
@gokul rajanikanth nu ith vare national award kittiyittilla
സേതു ,പിതാമകൻ, അന്ന്യൻ, ദൈവതിരുമകൾ, ഐ ഒന്നും പറയാനില്ല 👏👌 പക്ഷെ എന്താ എന്നറിയല്ല രാവണിലെ വീര ആയിട്ടുള്ള performance something special ആയി തോന്നുന്നു.
Right👌
@@jinishasanthosh1312 PS 1 loading chiyan Aiswarya maniratnam combo 👌
I💥💥
😀
Njnum vijaricharinu
"അന്യൻ"
ഇന്നും മറക്കാൻ ആകാത്ത theatre experience തന്ന ചിത്രം
Shankar nte മറ്റൊരു Magic Movie
മികച്ച അഭിനേതാക്കളും
സാങ്കേതിക പ്രവർത്തകരും
ഒന്നിച്ചപ്പോൾ ഉണ്ടായതു
ബ്രഹ്‌മാണ്ട ചലച്ചിത്രം 👍
😍🔥
Shankar nte Magnum Opus thanne alle bro ith🤩
@@Spellbond792 his masterpiece 🐐🐐🐐💎💎💎💎🤩❤️⚡️🤝🤝👏🏼🙌🏻✨️💫💫💫💫🔥💯❤️😍🤝👏🏼👏🏼
Nxt #RC15
സൈക്കോ റോൾ അന്നും ഇന്നും വിക്രം കഴിഞ്ഞേ ഉള്ളൂ ആരും
നമ്മുടെ വിവേക് സാറിനെയും മറന്നുപോകരുത് 😞💔💔💔
Rest in peace sir🌹🌹🌹🌹😢
🙏
അന്യൻ കണ്ണടക്കുന്ന ആ സമയത്ത് നമ്മെളെല്ലാരും ആ charecterilek ചേഞ്ച് ആവുന്ന ഒരു ഫീൽ ഉണ്ടായിരുന്നു.. അത് ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം 🖤
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും (ആരും ഒന്നും പറഞ്ഞിട്ടില്ല 😂) അന്യന്റെ തട്ട് താണുതന്നെ ഇരിക്കും. സ്കൂളിൽ പഠിക്കുമ്പോൾ ഇറങ്ങിയ ഫിലിം കുറച്ചൊന്നുമല്ല ഞങ്ങളെ അത്ഭുതപ്പെടുത്തിയത്, അന്നൊക്കെ തെറ്റുകണ്ടാൽ പ്രതികരിക്കാൻ അതുപോലൊരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. എത്ര തവണ ആ സിനിമ കണ്ടു എന്നുതന്നെ അറിയില്ല, അത്രയ്ക്ക് ഇഷ്ടമാണ് ആ സിനിമയും അതിലെ പാട്ടുകളും 🥰
2004
4 the people🔥
2005
Anniyan💪
2006
ചിന്താമണി കൊല കേസ്
ഒന്നും പറയാനില്ല ബ്രോ..അനീതി കണ്ടാൽ ദേ ഇവരെ 3 പേരെയും ഓർത്തു പോകും😂🤩🤩
@@Spellbond792 1993-ജന്റിൽമാൻ, 1996-ഇന്ത്യൻ, 1999-മുതൽവൻ, 2002-രമണ, 2004-ഫോർ ദി പീപ്പിൾ, 2005-അന്യൻ, 2006-ചിന്താമണി കൊലക്കേസ്, 2007-ശിവാജി🥰❤
@@harikrishnankanakath2121 pinnalla 🔥
Anniyan ഒന്നൂടെ തിയേറ്റർ ൽ റിലീസ് ആയിരുന്നെങ്കിൽ 😍😍😍
അന്ന് ഞാൻ first show ക്ക് കയറും
അന്യൻ ലേ കണ്ണ് അടക്കുന്ന സമയത്ത് screen blank ആവുന്ന സംഭവം പൊളി ആയിരുന്നു.
ഹോ.. അതൊക്കെ ഉണ്ടാക്കിയ ഇമ്പാക്ട് 🔥🔥
Correct aan
@filmytalks. Ur narration is wonderful. Really appreciate.
ഒരു ബാക്ക്ഗ്രൗണ്ട് music koode und athinu, uff💯
Hair ഫ്രണ്ടിലേക് വീഴും...പിന്നീട് ട്രീറ്റ്മെന്റെ ടൈമില്‍ അതേ bgm ഇട്ടിട്ട് മുടി cut ചെയ്യുന്നതും..
ഇന്ത്യൻ സിനിമയിൽ ആദ്യമായി ഒരു വർഷത്തിൽ കൂടുതൽ ഷൂട്ട് ചെയ്ത ആദ്യ ചിത്രമായിരുന്നു അന്യൻ 🔥
രണ്ടര വര്‍ഷമെടുത്ത് ഷൂട്ട് ചെയ്ത ഷോലെ പിന്നെ ഉസ്ബെക്കിസ്ഥാന്‍ പടം ആണല്ലോ🤣🤣
പോടാ
Appo kadua
Hindi films okke 2 varsham edukkaarund.
ഇയാൾ ഒരു കാര്യം പറഞ്ഞപ്പോൾ കുറെ മുതു വാണങ്ങൾ എതിർക്കാൻ വന്നേക്കുന്നു എടാ മയിര് കളെ അയാൾ പറഞ്ഞത് സത്യം ആണ് ഒരു വർഷത്തിൽ കൂടുതൽ എടുത്തു അന്യൻ ഷൂട്ട് ചെയ്തത്
Anniyan ഒരു സംഭവം തന്നെ ആണ്. ഇപ്പോളും ആ ഫ്രഷ്‌നെസ് കിട്ടും കാണുമ്പോൾ ❤️
Oh ഇജ്ജാതി talks,
നിങ്ങളുടെ സംസാരവും ഈ visual ഉം ചേരുമ്പോൾ തന്നെ കിടിലൻ,
ഒരു award നിങ്ങൾക്കും കിട്ടണം 😌❤️✌🏻
😳😁👍🏻
വിക്രം ഇതിൽ അന്യൻ ആകുമ്പോൾ കണ്ണിലെ കൃഷ്ണ മണി ഇട്ടു വെട്ടിക്കുന്ന സീൻ 🔥
അന്യൻ കാണൽ ഒന്നും അങ്ങനെ നിർത്താൻ പറ്റില്ല 😒 ഒരുപാട് കമ്മിറ്റ്മെന്റ്സ് ഉണ്ട് ❤️
😮😮
Pinne alla😂💪💪kunju pillerkku അതൊന്നും പറഞാൽ മനസ്സിലാവില്ല,.ഒരു കാലഘട്ടത്തിൻ്റെ പടം എന്നൊക്കെ പറഞാൽ ദേ ഇതാണ്
@@Spellbond792 😮😮😮
3:02 ഇപ്പൊ മനസിലായോടാ പോയി അന്യൻ കാണടാ....അന്യൻ കാണാടാ... ന്ന് പറയുന്നതിന് എന്തിന് ആണെന്ന് 😂🔥🔥🔥🔥🔥
ഞാൻ ഇപ്പോ ദിവസവും മൂന്ന് നേരം വീതം അന്യൻ കാണുന്നുണ്ട് 😇😇😇😇😇😇😇
@@policeimmoral pora.... 5 thavana enkilum kananam
Actually anniyan മൂവി അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് 2004 ലിൽ വിക്രമിന് pithamagan എന്ന മൂവിയിലെ പെർഫോമൻസിന് നാഷണൽ award കിട്ടിയത്. എന്നാലും 2005 ലും നാഷണൽ അവാർഡ് കൊടുക്കാമായിരുന്നു . because he deserves it. He always do justice and effort for his all movies. He is a fine actor🔥🔥🔥
*പീറ്റർ ഹെയ്ൻ സ്റ്റണ്ട് കോറിയോഗ്രാഫിയും🔥🔥🔥🔥 വേറെ ലെവൽ ആണ്*
ഇന്ത്യൻ 2വിന് പകരം ഇതിൻ്റെ രണ്ടാം ഭാഗം ഇറങ്ങിയിരുന്നെങ്കിൽ പൊളിച്ചാനെ 🔥🔥🔥 കോളിവുഡിലെ Ghost rider - നെ ഒരു വട്ടം കൂടി കാണണമെന്നുണ്ട്.
രണ്ടാം ഭാഗം വരുന്നുണ്ട്
അന്യൻ കണ്ട് മുടി വളർത്താൻ തുടങ്ങിയ ഞാൻ 😁😁
" ഇതൊക്കെ ആരോട് പറയാൻ"🤔
Njanum
Njanum👍😂
😂
✋
Ente sarupolum enne anniya ennu vilicharunnu 😁❤
Vikram is acting king forever 😍😍😍😍
😍❤️💯🔥🔥🔥
Anniyan all time fav✨️ ഈ ഒരൊറ്റ പടം കണ്ടിട്ടാണ് vikram സാറിന്റെ fan ആയത്.... 😊
❤️
Njan druvam kandappo thotte pulleede fana….
@@fathimashabna7011 👏🏻🙂
അനിയത്തീടെ മരണത്തിന് കാണക്കാരായവരെ ആണ് ലാസ്റ്റ് കൊന്നത് എന്ന് ഞാൻ ഇപ്പോഴാ അറിയുന്നേ 😄
Woowwww.... സൂപ്പർ explanations 😍😍😍👌👌👌👌👌
അന്യൻ ഒരു 10-15 വട്ടമെങ്കിലും കണ്ടിട്ടുണ്ടാവും. Tv യിൽ വരുമ്പോ എല്ലാം ഇപ്പോഴും കാണും. എന്നിട്ടും കണ്ടു പിടിക്കാത്ത കാര്യങ്ങളാണ് ഇതിൽ കൂടുതലും പറഞ്ഞിരിക്കുന്നത്. പൊളി വീഡിയോ 😍😍😍👍👍👍👍
ആഹാ ☺️❤️
Thank you bro 😍🙏
ഈ പടത്തിൽ ആ 100 പേരെ അടിക്കുന്ന സീൻ മതി Shankar എന്ന director ന്റെ Brilliance മനസിലാക്കാൻ 😎🤙 🔥 Theatre Experience 💥 GOOSBUMBS💥🔥
ഞാൻ 9th ൽ പഠിയ്ക്കുമ്പോ തീയേറ്ററിൽ പോയി കണ്ട പടം 🔥🔥 njan ഏറ്റവും കൂടുതൽ പ്രാവശ്യം കണ്ട സിനിമകളിൽ ഒന്ന്.. ഏതായാലും ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക് ഞാനും കൊറയ്ക്കുന്നില്ല.. ഞാനും പോവാ വീണ്ടും അന്യൻ കാണാൻ.. ഇനിയും കാണാത്തവരുണ്ടെങ്കിൽ പോയി കണ്ടിട്ട് വാടാ 😂😂🔥
😂🔥
😂😀❤️👍
ഞാൻ അന്ന് അഞ്ചിൽ പഠിക്കുന്നു.🥰
@@jiju466 me too
Njan UKG🙂
Anniyan ഇന്നായിരുന്നു എങ്കിൽ 500 കോടി കളക്ഷൻനേടിയേനെ വിക്രം ഗംഭീരപെർഫോമൻസ് 👏
1000 ഒക്കെ cool ആയിട്ട് അടിക്കും ബ്രോ..അത്രകും content und അതിൽ
500റോ 🤣🤣...1000+ആയിരിക്കും ന്റെ മോനെ അന്യൻ വേറെ ലെവൽ
@@Spellbond792 very true
@@Anicoolkhd very true
500 കോടി ഐ അടിക്കും. അന്യൻ 1000 കോടി ഏറ്റവും കുറഞ്ഞത്
10:51 😂😂🤣 Anniyan അതൊരു ജിന്നാണ് ♥️😍
I have thought of an interesting theory about Anniyan movie.
In the end scene, in the train, when Nandini is searching for Ambi, we see him standing casually near the train's open door.
But my theory is that it wasn't Ambi who was standing there, instead it was Remo.
Ambi would've never stood near an open train door, because it's against the Indian railway law.
Even when Nandini hugs him in public inside the train, he's totally cool with it and hugs her back. But if it was Ambi, he'd be uncomfortable & shy about it.
Then we see Remo change into Anniyan, and throwing the drunk guy, from the train as a revenge for being one of the reasons to his sister's death.
So it means, the guy who came out from the mental hospital, is Remo and Anniyan merged together, but acting as Ambi in front of everyone.
Basically what would've happened is,
Remo wants his Nandy, and Anniyan wants to continue with his serial killing.
So both Remo and Anniyan must've made a deal and killed off Ambi because Ambi is the only one stopping them from attaining their goals.
Cool❤
Wow ❤
Great observation 👌
Yes... The doctor warns her about it in the first scene with the doctor itself.. I e as time passes Anniyan will become the dominant personality and Ambi will perish little by little... So by the climax Anniyan took over as the dominant personality and he would do anything to get hinself out of the hospital..ie by impersonating Ambi....
There is a novel/movie in english "Primal fear".... U shud watch the movie ( reading the novem is better)... U will be blown away by the climax revelation
That's a really great observation👏🏼✨️
Anniyan ❤️❤️. ഇപ്പോ air il ആണെങ്കിലും അത് ഒരു പടം തന്നെ aayirunnun🤝💥
Yenthu air yentho oru vanam mathram
@@Todayvlogdaily entha??
?
Anniyan movie a alla trollunne ath orikalum pattilla 🔥. oruthan etta commentsne aanu trollunne poy anniyan kaanu
@@g_o_k7372 ഞാൻ അതാണ് ഉദ്ദേശിച്ചത്
Anniyan was a concept way ahead of it's time in indian cinema. It deserved better❤
Vikram deserved National Award
Pullikk kittittund 2003 best actor for pithamahan
@@saintsanu2172 Athe
@@saintsanu2172 Mmm
2005 tight competition ayirunnu
Ella industry il ninnum min 10 blockbuster Vanna varsham.even thanmathra yil mohanlal nupolum kittilla national award 🤕🥲
@@XavierProMax-2k yaarukku kitti
2005 തൂത്ത് വാരിയ പടം
അന്യനിൽ അഭിനയിക്കാൻ ശങ്കർ മറ്റാരെയും നോക്കില്ല....
ഒറ്റപ്പേര്..... 🔥🔥🔥VIKRAM🔥🔥🔥
അന്യനെ പോലെ vibe ഉണ്ടാക്കിയ ഒരു സിനിമ പിന്നീട് ഉണ്ടായിട്ടില്ല...ഇനി ഉണ്ടാവുമോ എന്നും അറിയില്ല...🤷
Bahubali 🔥
That interrogation room scene where Vikram simultaneously plays Ambi and Anniyan 🤯 gives me chills even now .. the first time I saw it, I just watched with awe 🤯 no cut - single take 🔥
❤️🔥
Aishwarya rai യെ ക്കാളും sadha തന്നെ യാർന്നു ഈ സിനിമ ക്ക് ചേർന്നത് 🌹
Sho chelppo nandhini njan aarunnel ennu tonnum😊
@@abhiramimohandas8256
Ayinu iyetha😂
@@rosemedia8909 agarahikkanum paadille....ente ponnoo
അന്നത്തെക്കാലത്ത് അന്യൻ ഉണ്ടാക്കിയ ഓളം ഒന്നും ചെറുത് ആയിരുന്നില്ല... ❤️❤️❤️ ഞാനും ഒരുപാട് തവണ കണ്ടിട്ടുണ്ട് 😍😍😍
ഇന്ന് രാജമൗലി ടെ 1000 കോടി കണ്ടിട്ട് ശങ്കർ നെ ട്രോളുന്ന കുറച്ചു പാൽകുപ്പികൾ ഉണ്ട് 🥰!!... ഇതുപോലെ ഒക്കെ ഒരു പടം അങ്ങേർക്ക് സ്വപ്നം മാത്രം!!... 🔥
RRR ഒന്നും ഇതിന്റെ വാലിൽ കെട്ടാൻ കൊള്ളില്ല.
@@jobingeorge6725 അങ്ങനെ പറഞ്ഞാൽ ചില മൗലി ഫാൻസിനു കൊള്ളും 😪 1000 കോടി നേടിയാൽ മാത്രമേ ഏറ്റവും ബെസ്റ്റ് ഡയറക്ടർ ആവുള്ളു എന്നാണ് അവരുടെ പറച്ചിൽ 🤣
@@dreamsonreelsentertainment4424 Rajamouli is a marketing expert than a director, അയാൾക്ക് പടം എങ്ങനെ വിറ്റു കാശ് ആക്കണം എന്നറിയാം. പിന്നെ ഒരു പ്രഫഷണൽ copy cat ആണ്. പല സിനിമകളിലെയും രംഗങ്ങൾ പ്രേക്ഷകന് നല്ല എക്സ്പീരിയൻസ് കിട്ടുന്ന വിധത്തിൽ brilliant ആയി അയാൾ കോപ്പി ചെയ്യും. മിക്കവാറും ഒറിജിനാലിനെക്കാൾ നന്നായി അയാൾ ചെയ്യുന്നത് കൊണ്ട് ഇതു വരെ അധികം ആരുടെയും ട്രോൾസ് കിട്ടിയിട്ടില്ല എന്ന് മാത്രം.
@@jobingeorge6725 ശെരിയാണ്. ബാഹുബലി പോലും ഈ പടത്തിന്റെ പാതി വരില്ല അതൊക്കെ എന്ത് പടങ്ങള്. അന്യൻ ഒരു മാരക ഐറ്റം തന്ന 🔥
@@mujmil526Enthiran, I, Sivaji The boss okke Shankarinte best movies Aanu.
Vikrm the real actor🔥🔥
അന്യൻ ക്ലാസ്സ് and മാസ്സ്. വിക്രം കോമഡി റൊമാൻസ് ആക്ഷൻ സെന്റിമെൻസ്, പ്രകാശ് രാജു മായുള്ള സീൻ എല്ലാം spr ആക്കി. അല്ലാതെ ഇപ്പഴത്തെ ചിലരെ പോലെ തോക്കും വാളും വച്ചു ഗ്രാഫിക്സ് മാത്രം ഇട്ടു ഹിറ്റ് അടിച്ചത് അല്ല
വെറുതെയല്ല കാണുംതോറും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന എത്രകണ്ടാലും മതിവരാത്ത അത്രയും കിടിലൻ ഫിലിം ആയത് ഇത്രയും efforts എടുത്ത് 100%dedication ആയിട്ടല്ലേ അതിലെ ഓരോ ആളുകളും പ്രവർത്തിച്ചത് അതിന്റെ power ആണ് വീഞ്ഞുപോലെ കാലം കൂടുംതോറും ഫിലിമിന്റെ attractionum കാണാനുള്ള താല്പര്യവും speciality എല്ലാം കൂടിക്കൂടിവരുന്നത്.. ഇതിനെ തോൽപ്പിക്കാൻ ഒരു ഫിലിമിനും പറ്റില്ല ഇപ്പോഴുള്ള graphicso effectso ഒന്നുമില്ലാതിരുന്ന കാലത്തുപോലും ഇത്രയും കിടിലമായി ചെയ്തതൊക്കെ 👏🏻👏🏻👏🏻👏🏻proud of Annyan 💪🏻🔥🔥🔥
മികച്ച Special effects nu olla national award mathram അല്ലായിരുന്നു കൊടുക്കേണ്ടിയിരുന്നത്.
വിക്രമിന് മികച്ച നടനുള്ള💎 ദേശീയ അവാർഡ് കൂടെ കൊടുക്കണമായിരുന്നു. ❣️
അന്ന് ജൂറിയിൽ ഉണ്ടായിരുന്നവരോട് :- " പോയി ഇരുന്ന് മര്യാദയ്ക്ക് ANNIYAN കാണടാ ...😂"
🙂💎❣️
😂🔥
North indian lobby kooduthal arunu annen thonune, eppo north indiail oru പിണ്ണാക്കും illa
സത്യം. ഇന്ന് അല്ലു അർജുന് വരെ അവാർഡ് കിട്ടി പുഷ്പയിൽ എന്തോ കാണിച്ചിട്ട് ആവോ.
During the year 2005 ,the top 3 highest grossing tamil films were Anniyan,Ghajini and Chandramukhi . The surprising fact is that these films are psychological thrillers.....🤯
2005 തമിഴ്
ഗജിനി - അന്യൻ - ചന്ദ്രമുഖി
മലയാളം
രാജമാണിക്യം - ബെൻജോൺസൻ - നരൻ
Chandramukhi but Athra enikk ishtayilla..
Manichithrathazhinte hangover kond aakum🥴
@@abhijith9459 Manichitrathaazhu Top class movie
Chandramukhi Spoof film
@@hemanthsekhar8745 spoof ennu polum parayan pattilla
@@smithasmithacp6408 yes
അറുപത് കോടി എന്ന് പറയുമ്പോൾ ഇന്ന് ആർക്കും വിലകാണില്ല പക്ഷേ അന്ന് ഞാൻ ഇരുപത് രൂപാ ടിക്കറ്റിനാണ് ഈ സിനിമ first day first show കണ്ടത്
Ippo minimum 120 appo 6 iratty koottya thanne 360.. So Inn irangaiyaa 500 kodi okke pushpam pole kadakkum
*Video കണ്ടിരുന്ന് നേരം പോയത് അറിഞ്ഞില്ല ,ഞൻ പോയി ഉച്ചക്ക് ഉള്ള അനിയൻ പോയി കണ്ടിട്ട് വരാം* 😹👋
അന്യൻ അന്നും ഇന്നും എന്നും ഇനി മറ്റൊരാൾക്ക് ചെയ്യാൻ കഴിയാത്ത വേഷം only വിക്രം അണ്ണൻ 😘😘
കണ്ണും കണ്ണും നോക്കിയാ 1st half Petronas Twin Tower ,മലേഷ്യ
മുഴുവൻ ഗ്ലാസും സ്ററീലിലും നിർമ്മിച്ച രണ്ടു ഒരേപോലെയുള്ള കെട്ടിടങ്ങൾ(about 80 floors).രണ്ടിനും ഇടയിൽ connecting bridges ഉണ്ട്.അതും സ്റ്റീലിലും ഗ്ലാസ്സിലും നിർമ്മിച്ചതാണ്
2nd half കൊലാലംപൂർ എയർപോർട്ട്.ലോകത്തിലെ ഏറ്റവും കൂടുതൽ തിരക്കുള്ള(23ാ൦ സ്ഥാനം).സൗത്ത് ഇന്ത്യയിൽ ആദ്യമായി ഇവിടെ ഷൂട്ടിങിനായി വിട്ടു കൊടുത്തത് അന്ന്യൻ സിനിമക്കായിട്ടാണ്.
ഇതിന്ടെ രണ്ടാം പതിപ്പിന് എത്ര പേർ കാത്തിരിക്കുന്നു 💥💥💥💥
Vikram❤🔥💥ഇജ്ജാതി സവിധായകൻ 😌🔥
നല്ല രസകരമായ അവതരണം
Brooo..😁പിന്നെ ഒരു കാര്യം അന്യന്‍ കാണാത്തവര്‍ തീര്‍ച്ച ആയും കാണുക 😂😂😂😆👌
Thank you bro ☺️❤️ പോയി അന്ന്യൻ കാണൂ 🤣
Onnu po🍼
@@dexpro5329 പോടാ കോപ്പേ
@@cllma3923 poda myre
@@dexpro5329 നിനക്ക് എന്തിന്റെ കടി ആണ് myre
അന്നിയൻ മൂവിയിലെ ആ മാസ്ക് ഇണ്ടല്ലോ ഗയ്‌സ് രണ്ടു രൂപയ്ക്ക് കിട്ടുന്നെ.. അതും ഇട്ടോണ്ട് റെംബക്ക് റെമോ കളിച്ച ഒരു കുട്ടികാലം ഉണ്ടായെന്നു 😌ആ അതൊക്കെ ഒരു കാലം
പോയി അന്നിയൻ കാണാൻ പറയുന്നവരോട് ഞാൻ 10ൽ കൂടുതൽ തവണ കണ്ട ഏക സിനിമ 🤣🤣
Anniyan is like" Manichitrathazh"of malayalam....brilliant movie ever🔥
സത്യം.
പക്ഷേ രസകരമായ കാര്യം എന്തെന്നാൽ അതേ വർഷമാണ് മണിച്ചിത്രതാഴിൻ്റെ Tamil remake ചന്ദ്രമുഖി ഇറങ്ങിയത്.
ചന്ദ്രമുഖി... എൻ്റെ സിവനേ 😂
@@abinyjoseph2541 🤣🤣
@@abinyjoseph2541 ജ്യോതിക ചേച്ചീടെ തകർപ്പൻ പൊട്ട അഭിനയം 😂😂
നല്ല സംവിധാനവും 😂😂😂
@@abinyjoseph2541 rajini adipoli aayirunu vadivelu 💥
@@Rebelstar... രജനി ഡിങ്കനിൽ നിന്ന് inspire ആയിരുന്നു
ഈ പടത്തോടെ വിക്രമിന്റെ അവസ്ഥ ബാഹുബലിക്ക് ശേഷം ഉള്ള ഇപ്പോഴത്തെ പ്രഭാസിന്റെ പോലെ ആയി......പിന്നീട് ചെയ്ത ചിത്രങ്ങളിൽ ഐ മാത്രം ആണ് ഏറെ ശ്രദ്ധിക്ക പെട്ടത്......
അഭിനയത്തിൽ ആവറേജ് ആയ വിജയ്ക്കും പിന്നിൽ ആയി....വിക്രം😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔😔
Annyan😍😍
Varanamayiram😍
Pokkiri😍
Yendhiran😍
Dhasavatharam😍
All time favorite 😍😍
Tamil cinema Glory 💫✨
Enteyum
Ethra kandalum madukkatha cinemakal
ശങ്കർ : Perfection 💯
വിക്രം അടിപൊളി പെർഫോമൻസ് ആയിരുന്നു പടത്തിൽ. 2005 ൽ, അന്ന് അന്ന്യൻ ഉണ്ടാക്കിയ ഓളം മറക്കാൻ പറ്റുവോ. എത്ര കണ്ടാലും മതിവരാത്ത സിനിമ.
ഒന്നും പറയാനില്ല, അതിഗഭീരം.അന്യൻ ചിയാൻവിക്രം❤❤❤❤
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തീയറ്ററിൽ പോയി കണ്ട പടം അന്യൻ ആ കാലത്ത് ഒരു തരംഗം ആയിരുന്നു ❤❤❤❤❤👌🏿👌🏿👌🏿👌🏿👌🏿
ഞാനും അഞ്ചിൽ പഠിക്കുവായിയുന്നു
ഇന്നും ഇത് thanneyadey തരംഗം😂💪
@@Spellbond792 സത്യത്തിൽ അന്യനെ പറ്റി ട്രോൾ ഇറങ്ങ്യതൊന്നും ഞാൻ അറിഞ്ഞില്ല ഈ വീഡിയോ കണ്ടപ്പോഴ അറിയുന്നേ
Njanum 5 th il
ഞാൻ +2 വിൽ
ഇതെല്ലാം കേട്ടപ്പോൾ അന്യൻ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...
മണിക്കൂറുക്കൾ കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച അന്യൻ സിനിമ എന്നത് എത്ര പേരുടെ എത്ര ദിവസത്തെ പരിശ്രമവുമാണ് കഠിനധ്വാനമാണ്.
ഇപ്പോൾ തോന്നുന്നു ഈ സിനിമക്ക് ഒരു വിഭാഗതിനും ദേശീയ അവാർഡ് കിട്ടതത്തിന്റെ കാരണം വ്യക്തതവരുത്തേ ണ്ടതാണ്.
ശെരിക്കും യഥാർഥ anniyan വിവേക് ആണ്. എല്ലായിടത്തും കാണാം. TWIST ✨️
തമിഴിന്റെ മറ്റൊരു കുമ്പിടി എന്ന് വേണേലും വിളിക്കാം
അതിഗംഭീരമായി പകർന്നാടി വിക്രം അണ്ണൻ. അതിഗംഭീരമായി നീതി പുലർത്തി. അദ്ദേഹം
Vikram ne ishtapedan karanam thanne Anniyan enna cinemea ayirunnu 😇 athin shesham aan njan vikram sir fan ayath, and Shankar sir is legend because aa kalath ithrayum valiya oru budget padam edukuka ennnu vachal🙏🏻 really hats off all team of Anniyan film 💥🔥
അന്യൻ എന്നെ അത്ഭുതപെടുത്തിയ ഒരു ചിത്രമാണ് എത്ര തവണ കണ്ടു എന്നറിയില്ല ഇതിന്റെ ക്ലൈമാക്സ് ഫൈറ്റ് എത്ര കണ്ടാലും മതിയാവില്ല
കുമാരി song
1half Netherland ഒരു സ്ട്രീറ്റ് മുഴുവൻ അഗ്രഹാരം സെറ്റപ്പ് ചെയ്ത് എടുത്തു.
2nd half Keukenhop Tulip Garden.ലോകത്തിലെ പ്രമുഖ ഫ്ലവർഷോ നടക്കുന്ന സ്ഥലം.ഇവിടെ ഷൂട്ടിങിന് അനുമതി കിട്ടുന്നതു തന്നെ വലിയ കാര്യം ആണ്. ഏക്കർ കണക്കിന് പൂക്കളുള്ളതുകൊണ്ട് അതിലേക്ക് വെള്ളം പമ്പ് ചെയ്യാൻ പ്രത്യേക വിൻഡ്മിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.പാട്ടിന്റെ ഒരു പോർഷനിൽ ഈ വിൻഡ്മില്ലും കാണാവുന്നതാണ്. ഹെലികോപ്റ്റർ ഷോട്ടുവച്ചാണ് ഗാർഡനിലുള്ളിലെ ഷോട്ടുകൾ മിക്കവാറും എടുത്തിരിക്കുന്നത്.
*ഇവിടെയിരുന്ന് സമയം പോയത് അറിഞ്ഞില്ല ഞാൻ പോയി രാവിലെത്തെ അന്യൻ കണ്ടിട്ട് വരാം*
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അന്യൻ ഒരു സംഭവം തന്നെ....😊
അത് സത്യമാണ് ചെയ്യാൻ വിക്രം കൊണ്ടേ പറ്റൂ ഇങ്ങനെയുള്ള റോളുകൾ തകർത്തഭിനയിക്കാൻ അദ്ദേഹം വേറെ ലെവൽ തന്നെയാണ്🎀❤️❤️👑
Vikram sir is outstanding performance 💥😳💪🏻
ഈ anniyan തരംഗം വിക്രമിന്റെ വരാൻ പോകുന്ന cobra മൂവിയിലേക്കുള്ള ഒരു reach ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
🥰🥰
😂😂
ഞാൻ കണ്ട സിനിമകളിൽ ഇന്നും അത്ഭുതം തോന്നി കണ്ടിരുന്നു പോകുന്ന ഒര് പടം അത് "അന്യൻ"ആണ് 🔥🔥🔥
" അന്യൻ സിനിമ കാണത്ത 2000 Kids ഇന്നും ഉണ്ടെന്നുള്ളതാണ് സത്യം🙂🙂🙂🙂
എന്ത് പറഞ്ഞാലും Vikram veralevel🔥
14:56 😄😄 പോയി അന്യൻ കാണടാ
എല്ലാ മനുഷ്യരുടെയും ഉള്ളിൽ, ഒരു ' അന്ന്യൻ ' ഉണ്ട് 😳🤫
100% ente ullil und😶
Ys
Anniyan movie fans undo like addi 🔥🔥
സ്കൂൾ ടൈം ആണ് ഈ ഫിലിം കാണുന്നത് അന്ന് ഇതു ഒരു ഹരം ആയിരുന്നുവെങ്കിലും ഇന്നാണ് ഇതിന്റെ ബാക്കിൽ ബലം അറിയുന്നത്,,,,, tnx for information 🤗🤗🤗🤗
എന്നാൽ ഞാൻ പോയി വീണ്ടും അന്യൻ കാണട്ടെ😌
Jokes apart,all time favourite movie ❤️
Anniyan oru vallatha padam aanu
Eathu angle il nokkiyalum 🔥🔥🔥🔥🔥🔥🔥
അന്ന്യനും എന്തിരനും ശങ്കറിന്റെ രണ്ടു ബ്രഹ്മാണ്ഡ വിസ്മയ ചിത്രങ്ങൾ. എത്ര കണ്ടാലും മതിവരില്ല.
Midhalavan gentleman Indian ellam superaaa
ഇങ്ങ്നെ ഒരു character ഉണ്ടായിരുന്നൽ...... ചിലതിനൊക്കെ മാറ്റം വന്നേനെ 🔥
അതുകൊണ്ടും തീരുന്നില്ല റണ്ടാക്ക റണ്ടാക്ക💥💥💥🤣🤣✌🏼
😁
The actual hype that the movie gave back then was unimaginable. All the songs, scenes and BG scores!!! Still getting goosebumps watching this video. Appreciate your effort for coming up with this unknown facts about the movie… keep it up bro 🎉
Part 2 ഒത്തിരി ആഗ്രഹിച്ചുപോയി 😌
ഇതിന് മുകളിൽ ഇനിയൊരു തിയേറ്റർ എക്സ്പീരിയൻസ് ഇല്ല..
ഇമ്മാതിരി പണികൾ എല്ലാം ചെയ്യുമ്പോ അയാളുടെ confidence എത്രമാത്രം ആണെന്ന് ആലോചിച് നോക്കിയേ 🔥🔥
🤣പൊന്നളിയാ 🤣🙏its the best comment 👌🤣
Hair style mention cheyyan vitte poyi.
Ee movie il almost 32 annenne thounnounu Vikram use cheyyunne unde.
Dhoom um Anniyum shesham anne long hair kurche naal trend arrununu India mouyuvan.
My childhood awesome aakiya cinema 🔥🔥🔥
😍🔥🔥🔥🔥💯⚡️😍🤝👏🏼🙌🏻❣️
സെക്കന്റ് പാർട്ടിനുള്ള സ്കോപ്പ് ഉണ്ട് അങ്ങനെ ആണല്ലോ അതിന്റെ എൻഡിങ് 💥🔥
ടിക്കറ്റ് കിട്ടാതെ തിരിച്ചു പോയത് ഇന്നും ഓർക്കുന്നു 🥰🥰🥰🥰
Anniyan movie 💖🙂🥰😍😍എനിക്ക് ഭയങ്കര ഇഷ്ടമാണ്
Anniyan, അത് കണ്ടിട്ടില്ലെങ്കിൽ കാണുക തന്നെ വേണം ♥️
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ..19 വർഷം മുൻപ് ഇത്രയും കിടിലനായി എടുത്ത ശങ്കർ നെയും അഭിനയിച്ചു തകർത്ത വിക്രമിനെയും നമിച്ചു.. എവെർഗ്രീൻ മൂവി.2005 ഇൽ 9th സ്റ്റാൻഡേർഡിൽ പഠിക്കുമ്പോൾ ക്ലാസ്സ് കട്ട് ചെയ്തു സുഹൃത്തുമായി തീയേറ്ററിൽ പൊയ്ക്കണ്ടതാണ്.. ഒരിക്കലും മറക്കാത്ത അനുഭവങ്ങളിൽ ഒന്ന്..
ശങ്കര്‍ ആക്ട് ചെയ്യാന്‍ പറഞ്ഞു
വിക്രം ജീവിച്ചു കാണിച്ച് തന്നു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
#chiyan #wikram
ഇന്ത്യൻ സിനിമയിൽ വിസ്മയം തന്നെ ആയിരുന്നു അന്യൻ, ഈ സിനിമയുടെ തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കാൻ കഴിയാഞ്ഞതിന്റെ വിഷമം ഒരിക്കലും മാറാതെ ഇന്നും മനസ്സിൽ കിടക്കുന്നു😪
What a dedication man!!!!! 👏
Very interesting narration..... Addicted 💜💛
🥺🥺 thank you ❤️🙏
@@filmytalksmalayalam Thanks 😊
♦️ ഈ സിനിമ കൊണ്ട് രക്ഷപ്പെടാത്ത ഒരേ ഒരാൾ നായിക സദയാണെന്ന് തോന്നുന്നു, ബാക്കി എല്ലാവരുടേയും കരിയറിൽ വലിയൊരു boost up ആയിരുന്നു അന്ന്യൻ. ഇതേ അവസ്ഥയായിരുന്നു KGF 1 ഇറങ്ങി കഴിഞ്ഞപ്പോൾ നായിക ശ്രീനിധി ഷെട്ടിക്കും പക്ഷേ KGF 2 വന്നപ്പോൾ എല്ലാം സെറ്റ്..
Ee movie kazhighu ithrem hit vikrathinte carrier lum undayitilla
But sadha എന്ന actress famous ആയതും ഇപ്പോഴും ഓർത്തിരിക്കപെടുന്നതും Anniyan ലൂടെ ആണ്
@@AMScreations7 അത് ശരിയാ പക്ഷേ അന്ന്യന് ശേഷം ഒന്നുമില്ലാതെ പോയി
Sadha yude native place Mumbai aanelum...oru Tani Tamil Brahmin penkuttiyude look....pretyeka soundharyam...