അനിയത്തിപ്രാവ് എന്ന സിനിമ ഔസേപ്പച്ചന്റെ ചിറകിലേറിയാണ് വിജയിച്ചത് എല്ലാ പാട്ടുകളും മെഗാഹിറ്റ്.. 1.) ഒരു രാജമല്ലി 2.) അനിയത്തിപ്രാവിനു 3.) ഓ പ്രിയേ പ്രിയേ നിനക്കൊരു
@@ZoyaKhan-pd4zi എനിക്കും ഉണ്ടായിരുന്നു ബട്ട് മേരിക്കുണ്ടൊരു കുഞ്ഞടിലെ ഡ്രസ്സ് ഇല്ലായിരുന്നു. ഞാനും ചേട്ടനും (ഹസ് )ലവ് ചെയുന്ന ടൈമിൽ ആദ്യമായി വാങ്ങി തന്ന ഡ്രസ്സ് ആയിരുന്നു 😍😍😍
Good Subject ഇങ്ങനെ ഉള്ള variety subjects ഇനിയും പ്രതീക്ഷിക്കുന്നു Waiting for 2nd Part (ഇതിൽ വെള്ളിമൂങ്ങ cinema കൂടി add ചെയേണ്ടതായിരുന്നു 2014,ൽ mouth publicity കിട്ടി വൻവിജയം നേടിയ ചിത്രം ആയിരുന്നു അത് )
എന്റെ പരിമിതമായ അറിവ് വച്ച് 3-4 സിനിമ കൂടി ഈ ലിസ്റ്റിൽ ചേർക്കണം എന്നൊരു അഭ്യർത്ഥനയുണ്ട്. ഇതിന്റെ 2nd part ആയി ചെയ്താലും മതി.... 1. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ 2. എന്റെ മാമട്ടുകുട്ടിയമ്മയ്ക്ക് 3. വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും 4. ദേശാടനം 5. വെള്ളിമൂങ്ങ 6.ആകാശ ദൂത് 7. അങ്കമാലി ഡയറീസ്......
@@amigo6791 ലഭ്യമായ അറിവ് വച്ച് കൊണ്ടും, വിക്കിപീഡിയയിൽ നിന്നുള്ള റെക്കോർഡ് പരിശോധിച്ചുമാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. 1. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (ബഡ്ജറ്റ് 7 lakhs - ഗ്രോസ്സ് കളക്ഷൻ 90 lakhs ) ** വിക്കിപീഡിയയിൽ നിന്ന് ലഭിച്ചത് 2. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് (ബജറ്റ് 8-10 lakhs - 1.25 crores ) *** IMDb malayalam industry hits 3.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും (ബഡ്ജറ്റ് 40-45 lakhs & ഗ്രോസ്സ് കളക്ഷൻ 3-3.20 crores) ** Wikipedia 4.ദേശാടനം (ബഡ്ജറ്റ് 20 lakhs - ഗ്രോസ്സ് കളക്ഷൻ 1-1.25 crores) ** ഇന്റർവ്യൂ with ഗുഡ് നൈറ്റ് മോഹൻ, പ്രൊഡ്യൂസർ *** ചരിത്രം എന്നിലൂടെ എപ്പിസോഡ് 1952 5.വെള്ളിമൂങ്ങ (ബഡ്ജറ്റ് 2.8 crore - ഗ്രോസ്സ് കളക്ഷൻ 20+crore) ** Wikipedia 6.അങ്കമാലി ഡയറിസ് (ബഡ്ജറ്റ് 2.5- 3 crore - ഗ്രോസ്സ് കളക്ഷൻ 20 crore) ** Wikipedia 7.ആകാശദൂത് (ബഡ്ജറ്റ് 40-45 lakhs - ഗ്രോസ്സ് കളക്ഷൻ 6+crores) **IMDb malayalam industry hits ### 1993-ൽ റിലീസ് ചെയ്തു ഇൻഡസ്ട്രി ഹിറ്റ് ആയ പടമാണ് ആകാശദൂത്. ആദ്യമായി 6 കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടിയതും ആകാശ ദൂത് ആണ്. തുടർന്ന് അതേ വർഷം തന്നെ മറ്റൊരു ഇൻഡസ്ട്രി ഹിറ്റ് പിറന്നു. The legendary "മണിച്ചിത്രത്താഴ് ". 7 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു. സുഹൃത്തേ, ഇതെല്ലാം ഞാൻ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കാര്യങ്ങൾ മാത്രമാണ്. ഇതിന്റെ ആധികാരികത വെളിപ്പെടുത്താൻ മേൽപ്പറഞ്ഞ വസ്തുതകൾ (**) അല്ലാതെ മറ്റൊരു തെളിവും എന്റെ കൈയ്യിൽ ഇല്ല. പരിശോധിച്ച് ശരിയെങ്കിൽ സ്വീകരിക്കുക. അല്ലെങ്കിൽ അറിവില്ലാത്ത ഒരു സുഹൃത്തിന്റെ പാഴ് വേലയായി കണ്ട് ക്ഷമിക്കുക 🙏🏼🙏🏼🙏🏼🙏🏼
ഇതൊക്കെയാണ് റേഞ്ച് 🔥 ഇവിടെ ചിലരൊക്കെയുണ്ട് 100 കോലിയുടെ പടം 50 കോലിയുടെ പടം എന്നൊക്കെ പറഞ്ഞ് ഇല്ലാത്ത സംഭവങ്ങളൊക്കെ തള്ളി മറിച്ച് ഉത്സവ സീസണുകളിൽ പുറത്തിറക്കും എന്നിട്ട് പ്രധാന പടക്കമായി തീരും 😂😂
സത്യം.. തള്ളിൻ്റെ കാര്യത്തിൽ മമ്മൂട്ടിയുടെ ഫാൻസിനെ കഴിഞ്ഞേ ഇന്ത്യൻ സിനിമയിൽ ആരും ഉള്ളൂ. പുലിമുരുകൻ 100 cr ലൂസിഫർ 200 cr അംഗീകരിക്കാൻ മടിയുള്ള frustrated മമ്മൂട്ടി ഫാൻസിൻ്റെ കാഴ്ചപ്പാടിൽ തീയേറ്ററുകളിൽ 8 നിലയിൽ പൊട്ടി പണ്ടാരമടങ്ങിയ മാമാങ്കം 135 cr ആണ്. ബോക്സ് ഓഫീസിൻ്റെ കാര്യത്തിലും റെക്കോർഡുകളുടെ കാര്യത്തിലും അന്നും ഇന്നും എന്നും മോഹൻലാലിന് താഴെയാണ് മമ്മൂട്ടി . മോഹൻലാൽ ഇപ്പൊ ഡൗൺ ആണ്...... സ്വാഭാവികമായും ഇനി +ve report വരുന്ന മോഹൻലാൽ പടം നിലവിൽ പുള്ളിയിട്ട സകല റെക്കോർഡുകളും അടിച്ചു തൂഫാനാക്കും 💯 വിരോധികൾ കരഞ്ഞു മെഴുകും😭
എന്തായാലും സംഭവം കളറായി... നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ.. പ്രത്യേകിച്ച് തണ്ണീർമത്തന്റെ 50 കോടിക്ക് ശേഷം വന്ന കാശ് പണം ദുട്ട് മണി മണി കട്ട് കണ്ട് പെട്ടെന്ന് ചിരിച്ചുപോയി😁😁😆😆
വേറെയും പടങ്ങൾ ഉണ്ട്. 1)വെള്ളി മൂങ്ങ 2)ഒരു മെക്സിക്കൻ അപരാത 3)ആന്മരിയ കലിപ്പിലാണ് 4)അങ്കമാലി ഡയറീസ് 5)കട്ടപ്പനയിലെ റിഥ്വിക്ക് റോഷൻ 6)ഇതിഹാസ 7)ക്വീൻ 8)ചങ്ക്സ് 9)പൈപ്പിൻ ചുവട്ടിലെ പ്രണയം 10)കിസ്മത്ത് 11)ജോസഫ് 12)ആനന്ദം 13)ജോ ആൻഡ് ജോ എന്നി പടങ്ങൾ കൂടി പരിഗണിക്കണമായിരുന്നു. സെക്കന്റ് പാർട്ട് വേണം. അതിൽ ഇത് ഉൾപ്പെടുത്തണം
അനിയത്തിപ്രാവ് റിലീസ് ദിവസം ഒരു വെള്ളിയാഴ്ച കാണാൻ പോയി😂 ഞാനടക്കം നാലും മൂന്നും ഏഴ് പേര്😜 പടം കഴിഞ്ഞ് എല്ലാ കൂട്ടുകാരോടും ഞാൻ പറഞ്ഞു അടിപൊളി പടം👌🏼 നല്ല ക്ലൈമാക്സ് 👌🏼ആരും വിശ്വസിച്ചില്ല😂 രണ്ടാഴ്ച കഴിഞ്ഞപ്പോൾ സകല തീയേറ്ററുകളും ഹൗസ് ഫുൾ😂😂 പുതുമുഖൻ ആയതുകൊണ്ട് ആർക്കും ആ പടം കാണാൻ താല്പര്യം ഇല്ലായിരുന്നു
അല്ല ഭീഷ്മ ആണ് 👍വാർത്തയിൽ ഒക്കെ ഉണ്ടായിരുന്നു.15കോടി ബജറ്റിൽ ബിസ്സിനസ് അടക്കം 115കോടി രൂപയാണ് കളക്ട് ചെയ്തത് 👍മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ മൂവി
@@subeeshsubi9001 വെറും 2 കോടിക്ക് താഴെ ബഡ്ജറ്റിൽ 50 കോടിയോളം തണ്ണീർമത്തൻ നേടി. ബഡ്ജറ്റിന്റെ ഏകദേശം 25 ഇരട്ടിയോളം കളക്ഷൻ കിട്ടി. ഭീഷ്മക്ക് അതിനു മുകളിൽ കിട്ടണമെങ്കിൽ 400 കൊടിയോളം കളക്ഷൻ കിട്ടണം
Thaneer Mathan Dinangal , Jan E Man, Adi kapyare kootamani ithelaam njan theatre il kanda padamaanu , Adi Kapyare Kootamani annu ente favorite, pinne Thaneer Mathan dinangal, athu kazhinju Jan E Man ❤❤❤.
അന്ന് കുറുപ്പ് തീയേറ്ററിൽ നിറഞ്ഞ് ഓടിക്കൊണ്ടിരുന്നപ്പോളും എന്തോ ജാനേമന് കയറാൻ ആണ് മനസ്സ് പറഞ്ഞത്. അത് പക്ഷെ വെറുതെ ആയില്ല. തീയേറ്ററിൽ കോറോണക്ക് ശേഷം ഏറ്റവും ചിരിച്ച പടം Janeman ആയിരുന്നു. 👌🔥
For the people ഉണ്ട്.. അന്ന് ഒരു കോടിയിൽ താഴെ എന്തോ ആയിരുന്നു ബഡ്ജറ്റ്.. തിയേറ്ററിൽ നിന്നും കോടികളുടെ ലാഭം ഉണ്ടാക്കിയ സിനിമയായിരുന്നു for the people.. അത് പോലെ കിന്നാരത്തുമ്പികൾ എന്ന സിനിമയും.. വളരെ കുറഞ്ഞ ചിലവിൽ എടുത്ത കിന്നാരത്തുമ്പികൾ തിയേറ്റർ കളക്ഷനിൽ കോടികളുടെ ലാഭം ഉണ്ടാക്കിയ സിനിമയും കൂടി ആയിരുന്നു കിന്നാരത്തുമ്പികൾ..
നിറം, മീശമാധവൻ, CID മൂസ, 4 The People, കാഴ്ച, തന്മാത്ര, ക്ലാസ്സ്‌മേറ്റ്സ്, മായാവി, ഛോട്ടാ മുംബൈ, ഹലോ, ചോക്ലേറ്റ്, കഥ പറയുമ്പോൾ, പ്രാഞ്ചിയേട്ടൻ & The Saint, ബെസ്റ്റ് ആക്ടർ, ഓർഡിനറി, മായാമോഹിനി, മൈ ബോസ്, ദൃശ്യം, വെള്ളിമൂങ്ങ, പ്രേമം, എന്ന് നിന്റെ മൊയ്‌തീൻ, അമർ അക്ബർ അന്തോണി, മഹേഷിന്റെ പ്രതികാരം, ഒപ്പം, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദി ഗ്രേറ്റ് ഫാദർ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോസഫ് എന്നീ സിനിമകളെ പരാമർശിക്കാമായിരുന്നു.
Ee padanghal koodi ullpeduthanam 1.വെള്ളിമൂങ്ങ 2. കുമ്പളങ്ങ നൈറ്റ് dres 3. nammal 4.ജോ&ജോ 5.മലർവാടി ആർട്സ്&സ്പോർട്സ് 6.ജയ ജയ ജയ ജയഹേ 7.ഉണ്ട 8.അങ്കമാലി ഡയറി 9.എന്ന താൻ കേസ് കൊട് 10.തട്ടത്തിൽ മറയത്ത്
കാലാപാനി അന്ന് 4 കോടിയോളം ബഡ്ജറ്റ് വന്നിരുന്നു എന്നാണ് കേട്ടത്. പടം തിയേറ്ററിൽ പരാജയം എന്ന് പറയാമെങ്കിലും പാൻ ഇൻഡ്യ,ഇന്റർനാഷണൽ റേഞ്ചുളള പടം ആയിരുന്നു എന്ന് ഒരു സംശയവും വേണ്ട.ലാലേട്ടൻ അമരീഷ് പുരി പ്രഭു തബു ശ്രീനിവാസൻ വിദേശ താരങ്ങൾ മറ്റു വലുതും ചെറുതുമായ താരങ്ങളുടെ അഭിനയവും പ്രിയദർശൻ ഷോട്ട്സും സന്തോഷ് ശിവൻ ഫ്രെയിംസും സാബു സിറിൾ ആർട്ടും ഇളയരാജ മ്യൂസിക്കും വേറെ ലെവൽ തന്നെ.
New Channel Link : ruclips.net/channel/UCMGP1Cwp33gmFrdeew499BQ
Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
Sorry enthina 2 channel
2.0 trending oke poi
ഇനി ബിഗ് ബഡ്ജറ്റ് ആയി വന്ന് വമ്പൻ പൊട്ടൽ പൊട്ടിയ മൂവീസ് ന്റെ ഒരു വീഡിയോ വിടുമോ.. ❓️❓️
Supper
ചെറിയ ബഡ്ജറ്റ്ലും വലിയ പ്രേമോഷനും ഇല്ലാതെ വന്ന് വൻ വിജയം നേടിയ ചിത്രം വെള്ളിമൂങ്ങ😍👍
Ath Premam aanu unni
@@appuppanstorys3963 ശെരി അപ്പുപ്പാ😍
Vellimoonga Superhit 👌
FDFS കണ്ടു house ഫുൾ ആയിരുന്നു
@@appuppanstorys3963 അത് വെള്ളിമൂങ്ങയട ഉണ്ണി
വെള്ളിമൂങ്ങ മാമച്ചനെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത് വലിയ അനീതി ആയിപ്പോയി .. ശക്തമായി പ്രതിഷേധിക്കുന്നു ...
Stym
സത്യം 👍👍👍സുഹൃത്തേ
ആദ്യം നോക്കിയത് അതാണ്
Vellimoonga above 2 cr budget vanna padamalle ? So ee list il varillallo..
സത്യം ഒരു പ്രൊമോഷനും ഇല്ലാതെ വന്ന് വലിയ വിജയം ആയ പടമാണ് വെള്ളിമൂങ്ങ 🥰
Happy wedding ഷറഫുദീന്റെ ഒറ്റ മികവിൽ ഓടിയ പടം ആണ്
🔥🔥🔥🔥 pwoli
Yes
Lulu ariyathe nannayi edutha padam koode anu
Nalla theem ayathu kondanu
Omar luluvinte aake oru nallapadam🙂
Ordinary യും വെള്ളിമൂങ്ങയും ഇല്ലാത്ത list.. 😬😬 2nd part വേണം മൊയലാളീ
Chankachakachaka.....
#8 1:39 NERAM
#7 3:55 SALT&PEPPER
#6 6:09 ADI KAPYARE KOOTTAMANI
#5 8:44 OPERATION JAVA
#4 11:48 HAPPY WEDDING
#3 13:22 JAAN-R-MANN
#2 15:28 THANNER MATHAN DINANGAL
#1 18:52 ANIYATHI PRAVU
Thank u ☺️
Thenks 😌🔥
രക്ഷിച്ചതിന് നന്ദി...
Premam movie ille??
Godfather
അനിയത്തിപ്രാവ് എന്ന സിനിമ ഔസേപ്പച്ചന്റെ ചിറകിലേറിയാണ് വിജയിച്ചത് എല്ലാ പാട്ടുകളും മെഗാഹിറ്റ്..
1.) ഒരു രാജമല്ലി
2.) അനിയത്തിപ്രാവിനു
3.) ഓ പ്രിയേ പ്രിയേ നിനക്കൊരു
വെണ്ണിലാ കടപ്പുറത്ത്
എന്നും നിന്നെ പൂജിക്ക
അതു മാത്രം അല്ല അതിലുടെ ആണ് "𝕣𝕠𝕞𝕒𝕟𝕥𝕚𝕔"ഹീറോയുടെ ജനനം
എല്ലാത്തിനും ഉപരി അവസാന രംഗങ്ങളിൽ KPAC ലളിതയുടെയും ശ്രീവിദ്യയുടെയും അതുല്യ അഭിനയം. അനിയത്തി പ്രാവിനെ രക്ഷിച്ചത് അതാണ
ക്ലൈമാക്സ് ആണ് അനിയത്തി പ്രാവിനെ വിജയിപ്പിച്ചത്
അതിനേക്കാൾ പങ്ക് മറ്റു പലതിനുമുണ്ട്
സാൾട്ട് and പേപ്പർ ഫിലിം നെ കുറിച്ച് പറഞ്ഞപ്പോൾ അതിലെ സോങ്ങിലെ മൈഥിലി യുടെ ഡ്രസ്സ് ഓർമ വന്നു 🥰🥰🥰
😍😍😍😍😍enikkum undayirunnu.... Pinne kunjaad
ആ ഡ്രസ്സ് ഇപ്പോഴും ഹിറ്റാണ്...
തയ്ക്കണമെങ്കിൽ 4 👗 തുണി വേണമെന്നേ ഉളളൂ.
Aa songle dress ano?
@@DranzerGig അതെ 🥰🥰
@@ZoyaKhan-pd4zi എനിക്കും ഉണ്ടായിരുന്നു ബട്ട് മേരിക്കുണ്ടൊരു കുഞ്ഞടിലെ ഡ്രസ്സ് ഇല്ലായിരുന്നു. ഞാനും ചേട്ടനും (ഹസ് )ലവ് ചെയുന്ന ടൈമിൽ ആദ്യമായി വാങ്ങി തന്ന ഡ്രസ്സ് ആയിരുന്നു 😍😍😍
രണ്ടാം പാർട്ട് വേണം പിള്ളേച്ചാ 💪
വെയ്റ്റിംഗ്........
Thanner mathan dinangal. Less than 1 cr budget. And 50 cr. Premam no words💥💥
Thanner mathan 1.57 cr budget aanu but premam sensor print iraghilel 100 cr adichene
ഇപ്പോഴത്തെ സിനിമകൾക്കൊന്നും പഴയ സിനിമയുടെ ഒരു ഫീൽ തരാൻ കഴിയില്ല OLD IS GOLD 😻
yes
പ്രേമം🖤🖤🖤 3 cr budget final 75cr🔥🔥🔥
4 cr
100 cr mukalil pokanda padam industryilulla valiya cinemakkar thanne pottichu.
Ethupole oru padam vere undakilla
75cr ഒന്നും ഇല
@@OO-ez6bu 74cr aanu
ഷൈൻ ടോം ചാക്കോയുടെ ഇതിഹാസ എന്ന സിനിമയും ഈ ലിസ്റ്റിൽ ഉള്പെടുത്താമായിരുന്നു.
ഫസ്റ്റ് movie hit അടിക്കാൻ ആരെകൊണ്ടും പറ്റും എന്നാൽ industry hit അടിക്കാൻ ഒരു range വേണം ചാക്കോച്ചൻ scene🔥
🔥🔥🔥
Rajuettan also (direction) lucifer⚡️200cr ih🔥
Director fazil. Nalla pramotionum nepotismvum 😌 .
@@gazzalippgazzali5111 200 തേങ്ങ
@@thetruth9584 നിന്റെ തള്ളേടെ 200 mola🤣
💯 kunjakko - shalini
Malayalikalude thaara jodi ❤❤
20:22 മൂന്ന് തവണ പോയിട്ട ആക്കാലത്ത് ടിക്കറ്റ് കിട്ടിയത് 💚😇
മലയാളത്തിൽ നിന്ന് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്ത പരാജയപ്പെട്ട സിനിമകളെ കുറിച്ച് ഒരു വീഡിയോ ചെയ്യണം ബ്രോ
ആ ഇടയ്ക്കിടുന്ന ട്രോൾസ് പൊളി, സെലെക്ഷൻ 👌🏻👌🏻
Chettayinte presentation aanu channelinte vijayam....keep going.......💟♥️
Thank you 😍🥰
നിങ്ങളുടെ സംസാര രീതി യാണ് ഏറ്റവും ശ്രദ്ധിച്ചത്.
Keep it up.
Thank you 🥰❤️
Good Subject
ഇങ്ങനെ ഉള്ള variety subjects ഇനിയും പ്രതീക്ഷിക്കുന്നു
Waiting for 2nd Part
(ഇതിൽ വെള്ളിമൂങ്ങ cinema കൂടി add ചെയേണ്ടതായിരുന്നു
2014,ൽ mouth publicity കിട്ടി വൻവിജയം നേടിയ ചിത്രം ആയിരുന്നു അത് )
പൊളി വീഡിയോ 😍എഡിറ്റിംഗ് എക്സ്ട്രീം ലെവൽ off ഫൺ 🤣🤣🤣🤣സ്കിപ് ചെയ്യാതെ കണ്ടു ഫുള്ളും 😍😍🔥🔥🔥🔥
😍😍 താങ്ക്യൂ 🙏🏻
Adi kapyare koottamani ❤️, my personal favorite
കൃഷ്ണനും രാധയും പറ്റി ഒന്നും പറഞ്ഞില്ല😁😁
അതും ശരിയാ.
എന്നാലും അത് ഒരു സിനിമയായി പോലും അംഗീകരിക്കാത്ത ചാനൽ മുതലാളിക്ക് പ്രത്യേക നന്ദിയും കടപ്പാടും ഈ അവസരത്തിൽ സ്മരിക്കുകയാണ് സൂർത്തുക്കളേ...
Adi kapyare kootamani is an emotion 🤩😍😘
എന്റെ പരിമിതമായ അറിവ് വച്ച് 3-4 സിനിമ കൂടി ഈ ലിസ്റ്റിൽ ചേർക്കണം എന്നൊരു അഭ്യർത്ഥനയുണ്ട്. ഇതിന്റെ 2nd part ആയി ചെയ്താലും മതി....
1. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
2. എന്റെ മാമട്ടുകുട്ടിയമ്മയ്ക്ക്
3. വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
4. ദേശാടനം
5. വെള്ളിമൂങ്ങ
6.ആകാശ ദൂത്
7. അങ്കമാലി ഡയറീസ്......
Ithinte okke collection kode para
@@amigo6791 ലഭ്യമായ അറിവ് വച്ച് കൊണ്ടും, വിക്കിപീഡിയയിൽ നിന്നുള്ള റെക്കോർഡ് പരിശോധിച്ചുമാണ് ഈ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്.
1. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (ബഡ്ജറ്റ് 7 lakhs - ഗ്രോസ്സ് കളക്ഷൻ 90 lakhs )
** വിക്കിപീഡിയയിൽ നിന്ന് ലഭിച്ചത്
2. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്
(ബജറ്റ് 8-10 lakhs - 1.25 crores )
*** IMDb malayalam industry hits
3.വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
(ബഡ്ജറ്റ് 40-45 lakhs & ഗ്രോസ്സ് കളക്ഷൻ 3-3.20 crores)
** Wikipedia
4.ദേശാടനം
(ബഡ്ജറ്റ് 20 lakhs - ഗ്രോസ്സ് കളക്ഷൻ 1-1.25 crores)
** ഇന്റർവ്യൂ with ഗുഡ് നൈറ്റ് മോഹൻ, പ്രൊഡ്യൂസർ
*** ചരിത്രം എന്നിലൂടെ എപ്പിസോഡ് 1952
5.വെള്ളിമൂങ്ങ
(ബഡ്ജറ്റ് 2.8 crore - ഗ്രോസ്സ് കളക്ഷൻ 20+crore)
** Wikipedia
6.അങ്കമാലി ഡയറിസ്
(ബഡ്ജറ്റ് 2.5- 3 crore - ഗ്രോസ്സ് കളക്ഷൻ 20 crore)
** Wikipedia
7.ആകാശദൂത്
(ബഡ്ജറ്റ് 40-45 lakhs - ഗ്രോസ്സ് കളക്ഷൻ 6+crores)
**IMDb malayalam industry hits
### 1993-ൽ റിലീസ് ചെയ്തു ഇൻഡസ്ട്രി ഹിറ്റ് ആയ പടമാണ് ആകാശദൂത്. ആദ്യമായി 6 കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടിയതും ആകാശ ദൂത് ആണ്. തുടർന്ന് അതേ വർഷം തന്നെ മറ്റൊരു ഇൻഡസ്ട്രി ഹിറ്റ് പിറന്നു. The legendary "മണിച്ചിത്രത്താഴ് ". 7 കോടി രൂപയ്ക്ക് മുകളിൽ കളക്ഷൻ നേടി പുതിയ റെക്കോർഡ് സൃഷ്ടിച്ചു.
സുഹൃത്തേ, ഇതെല്ലാം ഞാൻ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ കാര്യങ്ങൾ മാത്രമാണ്. ഇതിന്റെ ആധികാരികത വെളിപ്പെടുത്താൻ മേൽപ്പറഞ്ഞ വസ്തുതകൾ (**) അല്ലാതെ മറ്റൊരു തെളിവും എന്റെ കൈയ്യിൽ ഇല്ല. പരിശോധിച്ച് ശരിയെങ്കിൽ സ്വീകരിക്കുക. അല്ലെങ്കിൽ അറിവില്ലാത്ത ഒരു സുഹൃത്തിന്റെ പാഴ് വേലയായി കണ്ട് ക്ഷമിക്കുക 🙏🏼🙏🏼🙏🏼🙏🏼
@@syamkumar7976 Great Work Bro..!!🙏🙏
@@linsonantony2501 😜🙏🏼🙏🏼
തുടക്കത്തിൽ ഉള്ള പഴകിയ പടങ്ങൾ എന്തിനു ചേർക്കണം
വെള്ളിമൂങ്ങ
Budget - 2 crore
Collection - 20 crore
വെള്ളിമൂങ്ങ 35cr കളക്ഷൻ നേടി
Anytime repeat watch 🤗
23കോടി കളക്ഷൻ കിട്ടി കേരളത്തിൽ
ഇതൊക്കെയാണ് റേഞ്ച് 🔥
ഇവിടെ ചിലരൊക്കെയുണ്ട് 100 കോലിയുടെ പടം 50 കോലിയുടെ പടം എന്നൊക്കെ പറഞ്ഞ് ഇല്ലാത്ത സംഭവങ്ങളൊക്കെ തള്ളി മറിച്ച് ഉത്സവ സീസണുകളിൽ പുറത്തിറക്കും എന്നിട്ട് പ്രധാന പടക്കമായി തീരും 😂😂
മയക്കാർ മാമന്റെ അംഗം
😂😂
സത്യം.. തള്ളിൻ്റെ കാര്യത്തിൽ മമ്മൂട്ടിയുടെ ഫാൻസിനെ കഴിഞ്ഞേ ഇന്ത്യൻ സിനിമയിൽ ആരും ഉള്ളൂ. പുലിമുരുകൻ 100 cr ലൂസിഫർ 200 cr അംഗീകരിക്കാൻ മടിയുള്ള frustrated മമ്മൂട്ടി ഫാൻസിൻ്റെ കാഴ്ചപ്പാടിൽ തീയേറ്ററുകളിൽ 8 നിലയിൽ പൊട്ടി പണ്ടാരമടങ്ങിയ മാമാങ്കം 135 cr ആണ്. ബോക്സ് ഓഫീസിൻ്റെ കാര്യത്തിലും റെക്കോർഡുകളുടെ കാര്യത്തിലും അന്നും ഇന്നും എന്നും മോഹൻലാലിന് താഴെയാണ് മമ്മൂട്ടി . മോഹൻലാൽ ഇപ്പൊ ഡൗൺ ആണ്...... സ്വാഭാവികമായും ഇനി +ve report വരുന്ന മോഹൻലാൽ പടം നിലവിൽ പുള്ളിയിട്ട സകല റെക്കോർഡുകളും അടിച്ചു തൂഫാനാക്കും 💯 വിരോധികൾ കരഞ്ഞു മെഴുകും😭
സത്യം അത് ഞങ്ങളുടെ ആന്റണി തള്ളാലിൽ ഒന്നാമൻ
@@just_injose_ph4054 😆😆😅
Appreciate the hard work you've done for making this video bro. Waiting for more .
Voice over still does magic. ❤️
എന്തായാലും സംഭവം കളറായി...
നല്ല രസമുണ്ടായിരുന്നു കണ്ടിരിക്കാൻ..
പ്രത്യേകിച്ച് തണ്ണീർമത്തന്റെ 50 കോടിക്ക് ശേഷം വന്ന കാശ് പണം ദുട്ട് മണി മണി കട്ട് കണ്ട് പെട്ടെന്ന് ചിരിച്ചുപോയി😁😁😆😆
😁😁❤️❤️
Njanum 😄😄
വേറെയും പടങ്ങൾ ഉണ്ട്.
1)വെള്ളി മൂങ്ങ
2)ഒരു മെക്സിക്കൻ അപരാത
3)ആന്മരിയ കലിപ്പിലാണ്
4)അങ്കമാലി ഡയറീസ്
5)കട്ടപ്പനയിലെ റിഥ്വിക്ക് റോഷൻ
6)ഇതിഹാസ
7)ക്വീൻ
8)ചങ്ക്സ്
9)പൈപ്പിൻ ചുവട്ടിലെ പ്രണയം
10)കിസ്മത്ത്
11)ജോസഫ്
12)ആനന്ദം
13)ജോ ആൻഡ് ജോ
എന്നി പടങ്ങൾ കൂടി പരിഗണിക്കണമായിരുന്നു.
സെക്കന്റ് പാർട്ട് വേണം. അതിൽ ഇത് ഉൾപ്പെടുത്തണം
Chunks aa🤣🤣
Vellimooga, kattapana ok baaki movies onnum kettatpolum illa
@@Vadakkan607 sathyathil chunkzz hit aarunn 🥳😜
ക്വീൻ😂😂
@@Vadakkan607 joseph?
അന്തസ്.... That.. Legendry. Item. 🤣🔥
അടി കാപ്പിയാരേ കൂട്ടമണി 💯👍🏻
എത്ര കണ്ടാലും മടുപ്പിക്കാത്ത പടം
@@zainulabid6819 sathym bro 😊
എപ്പോഴത്തെയും പോലെ" topic " superb 👌❤️
"Your way of presentation "always very very good dear 😍❤️🥰
🥰❤️
Chetta avatharanam nerathethilum supper ayittundu. Keep it up🤘👌👌
84 days ivide kalichu adi kapyarey koottamani 😍
Vellimunga 👌🔥..kidu content ❤🤩
അനിയത്തിപ്രാവ് റിലീസ് ദിവസം ഒരു വെള്ളിയാഴ്ച കാണാൻ പോയി😂 ഞാനടക്കം നാലും മൂന്നും ഏഴ് പേര്😜 പടം കഴിഞ്ഞ് എല്ലാ കൂട്ടുകാരോടും ഞാൻ പറഞ്ഞു അടിപൊളി പടം👌🏼 നല്ല ക്ലൈമാക്സ് 👌🏼ആരും വിശ്വസിച്ചില്ല😂 രണ്ടാഴ്ച കഴിഞ്ഞപ്പോൾ സകല തീയേറ്ററുകളും ഹൗസ് ഫുൾ😂😂 പുതുമുഖൻ ആയതുകൊണ്ട് ആർക്കും ആ പടം കാണാൻ താല്പര്യം ഇല്ലായിരുന്നു
വെള്ളി മൂങ്ങ കൂടി വേണമായിരുന്നു 🔥♥️❤️
Poli bro ഇനിയും വ്യത്യസ്തമായ videos പ്രതീക്ഷിക്കുന്നു 😁⚡️🔥
മലയാളത്തിൽ ഏറ്റവും വലിയ ലാഭം ഉണ്ടാക്കിയ പടം മിക്കവാറും തണ്ണീർമത്തൻ ദിനങ്ങൾ ആയിരിക്കും
അല്ല ഭീഷ്മ ആണ് 👍വാർത്തയിൽ ഒക്കെ ഉണ്ടായിരുന്നു.15കോടി ബജറ്റിൽ ബിസ്സിനസ് അടക്കം 115കോടി രൂപയാണ് കളക്ട് ചെയ്തത് 👍മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടിയ മൂവി
@@subeeshsubi9001 വെറും 2 കോടിക്ക് താഴെ ബഡ്ജറ്റിൽ 50 കോടിയോളം തണ്ണീർമത്തൻ നേടി.
ബഡ്ജറ്റിന്റെ ഏകദേശം 25 ഇരട്ടിയോളം കളക്ഷൻ കിട്ടി.
ഭീഷ്മക്ക് അതിനു മുകളിൽ കിട്ടണമെങ്കിൽ 400 കൊടിയോളം കളക്ഷൻ കിട്ടണം
@@shyamsankar4146 shathamanathi nokkathe collection nokk thannermathan eakadhesham 48 cror labham
Bheeshma labham 105 cror eatha kooduthal labham
@@shyamsankar4146 bhuthy ille ninakk🤣
@@subeeshsubi9001 100 Kodi clubil beeshma ethiyittilla 80 ethiyollu
Thaneer Mathan Dinangal , Jan E Man, Adi kapyare kootamani ithelaam njan theatre il kanda padamaanu ,
Adi Kapyare Kootamani annu ente favorite, pinne Thaneer Mathan dinangal, athu kazhinju Jan E Man ❤❤❤.
2024 ൽ കാണുന്നവരുണ്ടോ😂🔥
ഇനി വലി യ ബഡ്ജറ്റിൽ വന്ന വിജയിച്ചതും പരാജയപ്പെട്ടതു ആയ സിനിമകൾ ചെയ്യണം
കുറഞ്ഞത് ഒരു 5 എപ്പിസോഡ് ചെയ്യാനുണ്ടാകും.
@@sijoantony7874 🤣😂🤣
Ath parayumbol thanne prabhas ne orma varunnu😅
@@anusree9216 ബാഹുബലി എന്ന സിനിമ കൊണ്ട് ഇത്രയും മുതലെടുത്ത ഒരു നടൻ.ബാക്കി കാലം തെളിയിച്ചോണ്ടിരിക്കാണല്ലോ.
അത് വേണം 😁😁
Neerathile songs ellam thee aanu etra kettalum mathiyavilla💞✨️
അന്ന് കുറുപ്പ് തീയേറ്ററിൽ നിറഞ്ഞ് ഓടിക്കൊണ്ടിരുന്നപ്പോളും എന്തോ ജാനേമന് കയറാൻ ആണ് മനസ്സ് പറഞ്ഞത്. അത് പക്ഷെ വെറുതെ ആയില്ല. തീയേറ്ററിൽ കോറോണക്ക് ശേഷം ഏറ്റവും ചിരിച്ച പടം Janeman ആയിരുന്നു. 👌🔥
NEllam sheriyakum kaanan chennappol showkk aal illa enn paranj Jan-e-mann inu keri. The experience was🥵💥
കുറുപ്പ് പരാജയം ആയിരുന്നു
@@somucs6061 poda ulle😮
@@biriyanicutzz2583 ദുൽക്കറിന്റെ സിനിമകളിൽ 80% ഉം പരാജയ ചിത്രങ്ങൾ ആണ് കേട്ടോടാ
18:25 രാജധാനി
പയ്യന്നൂർ
❤️❤️❤️
@@jubuirfa7717 payyannur alla karivellur
@@jubuirfa7717 അല്ല തെക്കേമണക്കാട്
@@jubuirfa7717 avide vayanasalyude aduth enthe ariyuvo
@@jubuirfa7717 delete akki
@@_Amal__നീ പയ്യന്നൂർ ആണോ
Aniyathu pravu Malayalam cinema-le milestone aanu❤️❤️🔥
കൃഷ്ണനും രാധയും very low budget but financially success 😀
😂best songs too
യെസ് ultra mega super star santhosh pandit
വെള്ളിമൂങ്ങ,പ്രേമം etc... 2nd part വേണം
Operation Java yil ഇടയിൽ കുറച്ച് WhatsApp comedy add ചെയ്തത് ഒഴിച്ചാൽ ajust ചെയ്യാം.
Sanju techy ചെയ്ത roll തികച്ചും കേട്ട് മടുത്ത ഒരു comedy
ഓർഡിനറി എവിടെ. അതാണ് ഏറ്റവും വലിയ ഹിറ്റ്. 2 കോടി മറ്റോ budget വെച്ചു 16 കോടി രൂപ theatre കളക്ഷൻ നേടി..
അത് 3 Cr ഒക്കെ ഉണ്ട് ബ്രോ.. ഇത് 2cr. ന് താഴെ ഉള്ള പടങ്ങൾ ആണ് ബ്രോ പറഞ്ഞത്.. അടുത്ത പാർട്ടിൽ ചെയ്യാം 🥰👍🏻
Yes, but ettavum valuth onnum alla
15 cr bishma parvam calakshan 92 cr total bisinas 120 cr 50 cr profikt
Ordinary cenemayenna nilayilum nallathayirunnu. Hittum aayirunnu.
@@mathewjose6987 അല്ലെന്നു പറഞ്ഞില്ല bro ഓർഡിനറി ലിസ്റ്റിൽ വേണമായിരുന്ന ബട്ട് ഏറ്റവും വല്യ ഹിറ്റ് ഓർഡിനറി ഒന്നും അല്ല
ചെറിയ കല്ലിൽ നിന്നും വലിയ മാങ്ങാ അടിച്ച സിനിമകൾ 🤣
ഹാപ്പി wedding ജയിച്ചതിന്റെ അഹങ്കാരം ആണ് ഒമര്‍ ലുലുവിനു ഇപ്പോഴും.
എവിടെ ഈ കൂട്ടത്തിലെ കൊമ്പൻ എവിടെ.... പ്രേമം🦋
വലിയ ബഡ്ജറ്റും ചെറിയ കളക്ഷനും നേടിയ സിനിമകൾ. ഒരു വീഡിയോ ചെയ്യുമോ
Marakkar
Big brother
Odiyan
Pazhassiraja
Ee video de ഇടക്കുള്ള memes and trolls kollam 😂😂😂
For the people ഉണ്ട്.. അന്ന് ഒരു കോടിയിൽ താഴെ എന്തോ ആയിരുന്നു ബഡ്ജറ്റ്.. തിയേറ്ററിൽ നിന്നും കോടികളുടെ ലാഭം ഉണ്ടാക്കിയ സിനിമയായിരുന്നു for the people.. അത് പോലെ കിന്നാരത്തുമ്പികൾ എന്ന സിനിമയും.. വളരെ കുറഞ്ഞ ചിലവിൽ എടുത്ത കിന്നാരത്തുമ്പികൾ തിയേറ്റർ കളക്ഷനിൽ കോടികളുടെ ലാഭം ഉണ്ടാക്കിയ സിനിമയും കൂടി ആയിരുന്നു കിന്നാരത്തുമ്പികൾ..
നെക്സ്റ്റ് പാർട്ട് 😁👍🏻
Pan South India hit padam ayrunnu
ഫോർ ദ പീപ്പിളിന് ചിലവ് കേവലം 98 ലക്ഷം രൂപമാത്രം
Salt N' Pepper is still one of my fav💎
2:35
His Hairstyle looks like iphone 13 pro max camera 😂😂😁😁
നേരം 🔥🔥🔥പൊളി
Salt'n pepper ❤️
Salt and Pepper Posters okke annu bayangakara attractive aayirunnu😀
Adi Kappyare koottamani ippozhum repeat watch value ulla padam👌
വെള്ളിമൂങ്ങ ചെറിയ ബഡ്ജറ്റിൽ വന്നു വിജയമായി മാറി
സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം ആണേലും ഇൻഫെർമേഷൻ ആണേലും കാണുന്നവരെ മടിപ്പിക്കാതെ പറയാൻ സാധിക്കുന്നത് വലിയ കഴിവ് തന്നാണ്.👌👌👌
😍❤️
നിറം, മീശമാധവൻ, CID മൂസ, 4 The People, കാഴ്ച, തന്മാത്ര, ക്ലാസ്സ്‌മേറ്റ്സ്, മായാവി, ഛോട്ടാ മുംബൈ, ഹലോ, ചോക്ലേറ്റ്, കഥ പറയുമ്പോൾ, പ്രാഞ്ചിയേട്ടൻ & The Saint, ബെസ്റ്റ് ആക്ടർ, ഓർഡിനറി, മായാമോഹിനി, മൈ ബോസ്, ദൃശ്യം, വെള്ളിമൂങ്ങ, പ്രേമം, എന്ന് നിന്റെ മൊയ്‌തീൻ, അമർ അക്ബർ അന്തോണി, മഹേഷിന്റെ പ്രതികാരം, ഒപ്പം, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ദി ഗ്രേറ്റ് ഫാദർ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോസഫ് എന്നീ സിനിമകളെ പരാമർശിക്കാമായിരുന്നു.
Nivin Pauly is handsome in neram movie 🤩
My favourite r neram, salt and pepper, adi kapyare kootamani and Charlie❤️❤️❤️
Bro sudani from Nigeria und
90 lakh budgetil Vannu 30 kodiyolam collect cheythu
Ee padanghal koodi ullpeduthanam
1.വെള്ളിമൂങ്ങ
2. കുമ്പളങ്ങ നൈറ്റ് dres
3. nammal
4.ജോ&ജോ
5.മലർവാടി ആർട്സ്&സ്പോർട്സ്
6.ജയ ജയ ജയ ജയഹേ
7.ഉണ്ട
8.അങ്കമാലി ഡയറി
9.എന്ന താൻ കേസ് കൊട്
10.തട്ടത്തിൽ മറയത്ത്
18:07 Issacs Maria theatre🤩 Muvattupuzha
എല്ലാത്തിനെയും തോൽപിച്ച പ്രേമലു. ബജറ്റ് vs ഗ്രോസ് ratio
Goosebumps 😍
❤️❤️❤️
Ini high budget l vannu potiya cinema kale pati koodi oru video..🌝🔥
Adi kapyara kootamani 2 still waiting...😭😭
ഇതിന്റെ പാർട്ട് 2 വേണം
തണ്ണീർമത്തനിലെ ഭാഗത്തുള്ളത് നമ്മുടെ മോറ്റുഴ ഐസക്ക് മരിയ തിയേറ്റർ🎬🎭
Omar lulu & Alphonse 😍
Intro pzhanjollu sherikkum ollathu aano 😆..aa troll..👌😂😂adi kapyare.koottamani..eppo vannalum kanam thonnum 🥰
Yes. It's a banana talk 😂
എല്ലാം സൂപ്പർ 👌👍
അന്ന് ഇറങ്ങിയ Charlie, adi kapyare kootamani,2 countries ഈ മൂന്നു സിനിമകളും റീമേക്ക് ചെയ്ത സിനിമകളാണ്
Charlie👀🤔
Kismath, kunjiramayanam, Anuraga karikkin vellam, kettol anente malakha, ramji ravu speaking
16 kodi mudaki 230 kodi varikondu irikunna kandhara 🔥
Adi kapyare theater kandillengil nashtamayi poyene..👌👌
Adi kapyare kootamani one of my fav
Horror comedy thriller movie
*2 കോടി ബഡ്‌ജറ്റി വന്നു ഈ ഇൻഡസ്ട്രിയുടെ തന്നെ ഹിറ്റ് ആയി മാറിയ ദൃശ്യത്തോളം വരുമ കണ്ണാ ഏതേലും 😎😎😎😎😎😎*
4 crore budject film
ലാലേട്ടന്റെ കുണ്ടിയിലെ രോമം എത്രയുടെന്ന് ചോദിച്ചാൽ പറയുന്നവനാണ്.2 കോടി പോലും ദൃശ്യം 4കോടി യാണ് മൈരേ
ഇതിൽ പ്രത്യേകം പറയുന്നുണ്ട് സൂപ്പർ സ്റ്റാർ ഇല്ലാതെ വന്ന സിനിമകളെന്ന്
4
@@Sallar62 2
Thaneer mathan dinangal 🔥
Adi kappyare 🔔 🔥🔥😂😂
Adi kappiyare koottamani 🔥😍 madupillathe ethra thavana venelum kaanan thonnikunnu
Bro malyalthile most collected movies list venam please kore ennam pala cinemak pala kanakkanu paraynnthu🥰
Thaneermathan - release time le ore oru nalla movie 👍Adi Kapyare vere level👌👌Salt & Pepper Malayalam New gen movies le trend setter🤝
അടി കപ്യരെ കൂട്ട മണി എനിക്ക് ആസ്വാതിക്കാൻ സാധിച്ചില്ല ബാക്കി സിനിമകൾ ഒക്കെ അടിപൊളി ആയിരുന്നു
അടർ ലവ്, കട്ടപ്പനയിലെ ഹൃടിദ് റോഷൻ ഒക്കെ അപ്പോ ഹിറ്റ് ആണോ
അടി കപ്യാരെ കൂട്ടമണി നല്ല ഫിലിം ആണ് കണ്ടു കണ്ടു ചിരിച്ചു ഊപ്പാട് ഇളകിയ സിനിമ ഇപ്പോഴും വന്നാലും കാണും
Actors nte comeback movie 🎥 create cheyyo bro
😍👍🏻
@@filmytalksmalayalam thanks broo ❤
ഇടയ്ക്കുള്ള സിനിമ cuttings ഒക്കെ പെർഫെക്റ്റ് ടൈമിംഗ് ആൺ
സൂപർ
😁👍🏻
Nammude Jojoyude JOSEPH athum low budget movie aayirunilea....but the movie 🔥
angmaly diaries 😍💥
കാലാപാനി അന്ന് 4 കോടിയോളം ബഡ്ജറ്റ് വന്നിരുന്നു എന്നാണ് കേട്ടത്.
പടം തിയേറ്ററിൽ പരാജയം എന്ന് പറയാമെങ്കിലും പാൻ ഇൻഡ്യ,ഇന്റർനാഷണൽ റേഞ്ചുളള പടം ആയിരുന്നു എന്ന് ഒരു സംശയവും വേണ്ട.ലാലേട്ടൻ അമരീഷ് പുരി പ്രഭു തബു ശ്രീനിവാസൻ വിദേശ താരങ്ങൾ മറ്റു വലുതും ചെറുതുമായ താരങ്ങളുടെ അഭിനയവും പ്രിയദർശൻ ഷോട്ട്സും സന്തോഷ് ശിവൻ ഫ്രെയിംസും സാബു സിറിൾ ആർട്ടും ഇളയരാജ മ്യൂസിക്കും വേറെ ലെവൽ തന്നെ.
പടം 🔥🔥🔥🔥🔥❤️❤️
Wowwwww goosebumps ❤️😍🔥💯💯⚡️🤝✨️❣️magical hits❤️😍🙌🏼🔥🔥👏🏼🤝✨️❣️❣️❣️🥵🥵🐐🤝
❤️❤️❤️
അടി കപ്യാരെ കൂട്ടമണി ❤️💯