ക്ലിഷേകൾ തകർത്തെറിഞ്ഞ സിനിമകൾ 😂 | Cliche Breaking Malayalam Movies | Part 02 | Mamootty | Filmytalks

Поделиться
HTML-код
  • Опубликовано: 27 авг 2024
  • New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE
    Cliche Breaking Movies Part 01 : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Filmy Talks
    Follow us on Instagram : / filmytalksmalayalam
    Follow us on Facebook : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Amazon Prime | Netflix | Malayalam Movie | Malayalam Full Movie | Mass Movie | Whatsapp Status | Mohanlal | Mammootty | Aniyathipravu | Kaduva | Prithviraj Sukumaran | Mallika Sukumaran | Kavya Madhavan | Dileep | Suresh Gopi | FIR | Megham | Malayalam movie | Harikrishnans | Manichuthrathazhu | Priyadarshan | Shaji Kailas | Siddique Lal | Fazil | Biju Menon | Malayalam Comedy | Latest Movie | Comedy | Malayalam Movie | Mohanlal | Hotstar | Vikram | Disney + Hotstar | Disney plus Hotstar | Trailer | Brahmastra | Zee5 | Sony Liv | Status Video
    Check out other Popular Videos
    Experimental Malayalam Movies Part 02 : • അമ്പോ 😳🔥 ഇജ്ജാതി പടങ്ങ...
    Ruined Second Part Movies Part 01 : • അന്യായം അണ്ണാ 😂🙏🏻 അഡാർ...
    Actors dubbed for other artists : • ഇതൊന്നും ഇവരുടെ ശബ്ദം ...
    Funny Blind Beliefs of Directors : • വിശ്വാസം അതല്ലേ എല്ലാം...
    Cliche breaking scene : • ക്ലിഷേകളെ തകർത്തെറിഞ്ഞ...
    Experiments in Malayalam Movies : • ഇങ്ങനെയൊക്കെ പരീക്ഷണങ്...
    Directors Helped Directors : • ഇതൊക്കെ ഇവർ സംവിധാനം ച...
    Crazy Informations got from Movies : • സിനിമ കണ്ട് നമ്മൾ പഠിച...
    Self Trolls in Malayalam Movies : • സ്വയം കളിയാക്കിയ താരങ്...
    Mass scenes became Comedy Scenes : • കോമഡി ആയിപ്പോയ മാസ്സ് ...
    Politics behind Film Awards : • ഇതിനൊന്നും അവാർഡ് കൊടു...
    Unknown secret facts about Anniyan Movie : • ഇതിൽ ഇങ്ങനെയൊക്കെ ഉണ്ട...
    Utter Flop Movies of Great Directors : • ഇതൊക്കെ ഇവരുടെ സിനിമകൾ...
    Underrated Thrillers Malayalam : • അധികമാരും കണ്ടിട്ടില്ല...
    Actors Risky scenes without Dupes : • സിനിമയ്ക്ക് വേണ്ടി HEA...
    Movies cheated Viewers Part 02 : • നമ്മളെ പറ്റിച്ച ചില സി...
    Unanswered Questions in Movies : • സിനിമയിലെ ഉത്തരം കിട്ട...
    Characters without names : • സിനിമയിൽ അഭിനയിക്കാതെ ...
    Directors acted as Junior Artist : • ഇവരൊക്കെ Junior Artist...
    Funny falls in Movies : • സിനിമയിൽ കട്ട് ചെയ്യാത...
    Movie Mistakes Malayalam : • അഡാർ അബദ്ധങ്ങൾ 😂| Mist...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Movies Cheated Viewers : • നമ്മളെ പറ്റിച്ച ചില സി...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Dropped Movies of Actors Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    sky high | best movies on amazon prime
    | prime movies |
    amazon prime movies | spiderman 2002 | grown ups |
    best documentaries on netflix | the batman
    | marvel movies
    | kgf chapter 1
    | pariyerum perumal
    | villains | shershaah full movie
    | deep blue sea | Movies | Mammootty Movie | Prithviraj Sukumaran | Shaji Kailas | Mohanlal Movie | Joshy | Priyadarshan | Flop Movies | movie mistakes | Teaser | Trailer | Interview | Latest Movie | Malayalam | harry potter
    | fmovies
    | isaimini
    | shang chi
    | 9xmovies
    | afilmywap
    | avengers
    | john wick
    | 7starhd
    | mp4moviez
    | pirates of the caribbean
    | mulan
    | hdhub4u
    , | filmy4wap | movie4me
    | 4movierulz
    | movieverse
    | guardians of the galaxy
    | 9xflix
    big eyes
    , megha akash
    , get smart
    , casino royale
    , action movies 2021
    , box office collection
    , best documentaries on netflix
    , netflix documentaries
    , best hd movie
    , amazing spider man 2
    , new disney movies
    , best movies on amazon prime
    , prime movies
    sky high,
    best movies on amazon prime
    , prime movies,
    amazon prime movies,
    spiderman 2002,
    grown ups,
    best documentaries on netflix,
    the batman
    , marvel movies
    , kgf chapter 1
    , pariyerum perumal
    , villains, shershaah full movie
    , deep blue sea,, semrush google ads
    , google ads in youtube, adwords coupon
    adwords manager account
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    New Channel Link : / @filmytalks2.055
    Filmy talks 2.0 | SUBSCRIBE | SUBSCRIBE | SUBSCRIBE

Комментарии • 701

  • @fawushoppie150
    @fawushoppie150 Год назад +1401

    ഇഷ്ട്ടം അമർ അകബർ ആൻ്റണി പ്രതികാരം നാളെ ചെയ്താൽ മതിയോ..favrt....pin ചെയ്യോ

  • @ziyad4719
    @ziyad4719 Год назад +521

    രാജാ കണ്ണ് 😂 my hero 🔥 മീൻ വാങ്ങാൻ പോയ തന്റെ കാമുകി ആക്‌സിഡന്റ് ആയി മരിച്ചത് കൊണ്ട് ഉണക്കമീൻ കൂട്ടി അഡ്ജസ്റ്റ് ചെയ്ത രാജകണ്ണ് 😂

    • @sharoondharmaraj7647
      @sharoondharmaraj7647 Год назад +30

      പെണ്ണിന് പകരം ഉണക്ക മീനിനെ സ്നേഹിച്ചവന്‍ രാജാക്കണ്ണ് ♥♥♥

    • @mujmil526
      @mujmil526 Год назад +3

      @ziyad bro അത് കോമെഡിയായിട്ട് എഴുതിയ script ഡയലോഗണ്

    • @ziyad4719
      @ziyad4719 Год назад +4

      @@mujmil526 അതോണ്ട് അല്ലെ ചിരിച്ചത്

    • @deepakm.n7625
      @deepakm.n7625 Год назад +2

      ഭയം കൊണ്ട് കണ്ണ് പൊത്താത് മാമാ... ഇന്ത രാജാക്കണ്ണ്, നല്ലവനുക്ക് നല്ലവൻ, കെട്ടവനുക്ക് കെട്ടവൻ... 😄

    • @vineethav1920
      @vineethav1920 Год назад

      ​@@deepakm.n7625Mama alla Pappa enn anu

  • @aneeshvnair4140
    @aneeshvnair4140 Год назад +1171

    പഞ്ചാബിഹൗസിൽ മരിക്കാതെ വേറെ വഴിയില്ല എന്ന് പറയുമ്പോൾ തിലകൻ ചേട്ടൻ കയർ എടുത്തുകൊണ്ടു വരുന്ന സീൻ 🤗🤗👍

    • @SANJUKUTTAN826
      @SANJUKUTTAN826 Год назад +21

      😂😂👌

    • @jiju466
      @jiju466 Год назад +13

      😁😁😁

    • @SIDLOKI
      @SIDLOKI Год назад +13

      Punjabi house alla Meenathil thalikettu

    • @aneeshvnair4140
      @aneeshvnair4140 Год назад +51

      @@SIDLOKI അല്ല ബ്രൊ ദിലീപിനെ അന്വേഷിച്ച് കടക്കാർ വരുമ്പോൾ ഉള്ള തിലകൻ ചേട്ടന്റെ ഡയലോഗ് ആണ്

    • @realmenarzo9283
      @realmenarzo9283 Год назад +6

      🤣🤣

  • @harikrishnans2193
    @harikrishnans2193 Год назад +602

    റിങ് മാസ്റ്റർ സിനിമയിൽ മകളെ കൈപിടിച്ചു കൊടുത്തിട്ട് അച്ഛൻ കണ്ണ് അടക്കുമ്പോ. "എന്താ ഉറങ്ങാനും സമ്മതിക്കില്ലേ....."എന്ന് ചോദിക്കുന്ന scene ഒരു ക്ലീഷേ ബ്രേക്കിങ് ആരുന്നു😂😂

  • @fkworld5195
    @fkworld5195 Год назад +224

    അമർ അക്ബർ അന്തോണിയിൽ എങ്ങനെയുണ്ട് നഴ്സ്മാർ ഒക്കെ, എന്ന് പ്രിത്വിരാജ് പറയുന്ന scene unexpected ആയിരുന്നു 😆

    • @kuyil8369
      @kuyil8369 Год назад +24

      ആ പടം ഒരു fully entertainer ആയിരുന്നു 😄

    • @noufaln5057
      @noufaln5057 Год назад

      Athilea thanthapadiyudea samsarakidimaa haa 1,2eannam okk kollaam

    • @jjjDM
      @jjjDM Год назад +3

      Onnurandennam kollaam

  • @alenjosephdsouza8313
    @alenjosephdsouza8313 Год назад +109

    ഒരു മുത്തശ്ശി ഗദ movieyil
    Sreenivasane adikkunna scene oru cliche breaking aane

  • @aacreation9773
    @aacreation9773 Год назад +53

    ഗ്രാമഫോൺ മൂവി യിൽ ദിലീപേട്ടൻ ആര്യാദേവി എന്ന കഥാപാത്രം വീട്ടിൽ കൊടുക്കുന്ന പതിനായിരം രൂപ തിരിച്ചു കൊടുക്കുന്ന സീൻ .. അതിൽ നിന്നും 500 രുപ അടിച്ചു മാറ്റിയതിനു ശേഷമാണ് കൊടുക്കുന്നത് ക്ലീഷേ Break

    • @kuyil8369
      @kuyil8369 Год назад +7

      അഭിമാൻ ഉണ്ടോ 😄

  • @jijeshjijesh4570
    @jijeshjijesh4570 Год назад +527

    വർഷങ്ങൾക്ക് മുന്നേ ക്ലീഷെകൾ തകർത്തെറിഞ്ഞു, കളക്ഷൻ റെക്കോർഡ്കൾ ഭേദിച്ചു, നമ്മുടെ മനസ്സിൽ ഒരു നൊമ്പരമായ സിനിമ വന്ദനം 🥰

    • @redmis196
      @redmis196 Год назад +37

      വന്ദനം വലിയൊരു വിജയമായില്ല എന്നതാണ് സത്യം. ആ ക്ലൈമാക്സ് കൊണ്ട് തന്നെ 😢

    • @sivassiva7279
      @sivassiva7279 Год назад +22

      വന്ദനം പരാജയം ആയിരുന്നു.. പിന്നെ ആവശ്യമില്ലാത്ത ക്ലൈമാക്സ്‌

    • @birbalbirbal2958
      @birbalbirbal2958 Год назад +24

      വന്ദനം പരാജയ ചിത്രമാണ്. പിന്നീട് ഇതേ ചിത്രം നിർണ്ണയം എന്ന പേരിൽ പ്രിയദർശൻ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോൾ നായികാനായകന്മാരായ അമലയും നാഗാർജ്ജുനയും ക്ലൈമാക്സിൽ ഒന്നിക്കുന്നതായി കാണിച്ചു. ആ ചിത്രവും ആവറേജിൽ ഒതുങ്ങി.

    • @arpc5873
      @arpc5873 Год назад +9

      പാരലൽ വേൾഡ് ലെ പുതിയ ഇന്റസ്ട്രിയൽ ഹിറ്റ്‌ ഇറങ്ങി അല്ലേ 😂😂

    • @redmis196
      @redmis196 Год назад +7

      @@birbalbirbal2958 പക്ഷേ അവർ ജീവിതത്തിൽ ഒന്നിച്ചു അതുപോലെ മോഹൻലാലും നായികയും ജീവിതത്തിൽ ഒന്നിച്ചിരുന്നെങ്കിൽ അവർക്ക് എന്നെപ്പോലൊരു മോൻ കൂടി ഉണ്ടായിരുന്നെങ്കിൽ അത് സൂപ്പർഹിറ്റ് ആയേനെ ചിലപ്പോൾ ഇൻഡസ്ട്രി ഹിറ്റും🔥🔥🔥🔥

  • @RY-YS
    @RY-YS Год назад +92

    2 countries ദിലീപ് "ഈ തിരിച്ചറിവ് നിന്നെ ഉന്നതികൾ എത്തിക്കും" എന്നു പറഞ്ഞു അജു വർഗീസ് central Jail നിന്നും ഇറങ്ങി വരുന്ന സീൻ....

    • @LeftLeft1
      @LeftLeft1 Год назад +3

      ഇതിനെപ്പറ്റി വല്യ ധാരണ ഇല്ല അല്ലേ?

    • @RY-YS
      @RY-YS Год назад

      @@LeftLeft1 ഇല്ല

    • @gabrielvarun
      @gabrielvarun Год назад +1

      രണ്ട് കണ്ട്രീസ് എന്ന് അബദ്ധത്തിൽ വായിച്ച ഞാൻ😂😂😂

  • @hridyanb4390
    @hridyanb4390 Год назад +90

    Comment ലൂടെ സീൻ ഓർമപ്പെടുത്തിയവരോട് നന്ദി പറയുന്നത് നല്ലൊരു കാര്യമാണ് ❤️
    ഇതു കാണുമ്പോൾ ഏതേലും സീൻ കമന്റ്‌ ചെയ്യണം എന്നൊക്കെ ഉണ്ട് ഒരെണ്ണം പോലും ഓർമ വരുന്നില്ല എന്നതാണ് സത്യം 😁

  • @sayurdevps2836
    @sayurdevps2836 Год назад +53

    പൊതുവെ ഹാസ്യ കഥാപാത്രങ്ങൾ സിനിമയുടെ അവസാനം വരെ ജീവിച്ചിരിക്കും എന്ന ക്ലിഷേ... ക്രെസി ഗോപാലൻ സിനിമയിൽ സലിം കുമാറിന്റെ കഥാപാത്രത്തിലൂടെ കാണാൻ പറ്റും.. 🥰

  • @rahulkk4840
    @rahulkk4840 Год назад +49

    10:18 അങ്ങനെ ആണേൽ big b യിൽ മമ്മൂക്ക ആ ബാറിൽ വെച്ച് ഒരു അടി ഉണ്ടാക്കി അത് മുഴുവൻ പൊളിച് ഇട്ടിട്ട് ജാഫർ ഇക്കയോട് ഇതിപ്പോ എല്ലാം കൂടി എത്ര ആയി എന്ന് ചോദിക്കുന്നുണ്ട്.. 👌😌

  • @albertograneda2368
    @albertograneda2368 Год назад +87

    വടക്കൻ സെൽഫി
    രാത്രി അച്ഛനെ വിളിക്കുന്ന സീൻ 🔥🔥😂😂

  • @eyes9252
    @eyes9252 Год назад +77

    കമ്മത്ത് & കമ്മത്ത് സിനിമയിൽ അവസാനം മമ്മൂട്ടി റീമയെ കെട്ടുന്നില്ല പകരം അവർക്ക് കല്യാണം ഉറപ്പിച്ച ചെറുക്കനെ കൊണ്ട് കെട്ടിക്കുന്നു...

  • @jijeshjijesh4570
    @jijeshjijesh4570 Год назад +313

    ചോട്ടാ മുംബൈ... 🤩 ക്ലീഷെകളെ തകർത്തെറിഞ്ഞ മൂവി..

    • @SANJUKUTTAN826
      @SANJUKUTTAN826 Год назад +10

      Factos 🤣🤣

    • @tharakrishna5356
      @tharakrishna5356 Год назад +45

      ആശാനേ Happy B'day to u😂

    • @ageorge1821
      @ageorge1821 Год назад +18

      Athe. One of my favorite movies. Ethra pravisham kandu ennullathinu kanakkilla.

    • @lookingtowards
      @lookingtowards Год назад +9

      Neeyerengi odikkoda, oh venda, njan odumpo enne vedivekkanalle

    • @prabeeshag1748
      @prabeeshag1748 Год назад +8

      ഞാൻ ഇല്ലാതെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാവില്ല 😂😂

  • @vishnu-tn7sm
    @vishnu-tn7sm Год назад +147

    Amar Akbar Anthony സിനിമയിലെ ഹോസ്പിറ്റൽ സീൻ .. എങ്ങനെ ഉണ്ട് നഴ്സമ്മാരൊക്കെ 😆😆😆

  • @ammu7926
    @ammu7926 Год назад +11

    പുതിയ മുഖം സിനിമയിൽ ക്ലൈമാക്സിൽ വില്ലൻ ആയ ബാല താഴെ വീഴാൻ പോകുബോൾ കൈ പിടിച്ചു കയറ്റാൻ പോകുന്നതിനു മുൻപ് നായകൻ ആയ പ്രിത്വി മാസ്സ് ഡയലോഗ് പറയുന്നുണ്ട് പക്ഷെ അത് കഴിയുബോൾ ബാല ഓ നിന്റെ സഹായം വേണ്ടടാ എന്നപോലത്തെ ഡയലോഗ് പറഞ്ഞു കൈ വിട്ട് കളയുന്നുണ്ട്.. അത് പ്രേതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ ആയിട്ടാണ് എനിക്ക് തോന്നിയത്

  • @msd-vy4gj
    @msd-vy4gj Год назад +14

    മധുരരാജ എന്ന സിനിമയിൽ ചിന്നൻ എന്ന കഥാപാത്രത്തിന് വേണ്ടി കല്യാണ ആലോചിക്കാൻ പോകുന്ന മമ്മൂക്ക വമ്പൻ ഡയലോഗ് അടിച്ചു കഴിഞ്ഞ് പിന്നീട് അനുശ്രീ പറയും ഇറങ്ങി പോടാ എന്നു ലെ മമ്മൂക്ക എന്ന ആ പോകാം😆

  • @d2d7d5
    @d2d7d5 Год назад +28

    Bangalore days vijayaragavan and kalpana broke cliche sacrificial parents in most movies.

  • @althaf8081
    @althaf8081 Год назад +63

    ദിലീപിന്റെ intro scenes in കല്യാണ രാമൻ and two countries. നായകന്മാരുടെ intro പൊങ്ങച്ചം പൊളിച്ചു കളഞ്ഞ scenes 😂

  • @nidhinidhi3049
    @nidhinidhi3049 Год назад +59

    ഹൃദയം സിനിമയിൽ മകളെ കെട്ടിച്ചുവിടുമ്പോൾ ജോണി ആന്റണി കരയുന്ന ആ സീൻ

    • @Parthiban-x2g
      @Parthiban-x2g 10 месяцев назад +5

      കരയണ്ട പപ്പ , കരഞ്ഞതല്ല കണ്ണിൽ എന്തോ പോയതാ 😂

  • @deepakdevg2000
    @deepakdevg2000 Год назад +58

    ലാലേട്ടൻ സീരിയസ് ആയി ഒരു കാര്യം പറഞ്ഞപ്പോൾ ഒറ്റ dialogue കൊണ്ട്.. അതിനെ ഒന്നുമല്ലാതെ ആക്കിയ cliche break ചെയ്ത manju warrrier... Movie:Odiyan🤣

    • @abhishekkannur5997
      @abhishekkannur5997 Год назад +5

      കുറച്ചു കഞ്ഞി എടുക്കട്ടെ മാണിക്യ 🤣🔥

  • @Superman-iy1ow
    @Superman-iy1ow Год назад +37

    വേറെയുണ്ട് രാജമാണിക്യത്തിൽ റഹ്മാനെ പോലീസ് ആയ ബാബുരാജ് പിടിച്ചു കൊണ്ട് പോയി തല്ലുമ്പോൾ നായകൻ തല്ലുന്നതിനു പകരം റഹ്മാനെ കൊണ്ട് തിരിച്ചു തല്ലിപ്പിക്കുന്ന ക്ലിഷേ ബ്രേക്കിങ് സീൻ 👌👍🔥

    • @AmalViswanatan
      @AmalViswanatan 3 месяца назад

      അത് കടുവയിലും ഉണ്ട് പോക്കിരിരാജയുടെ ക്ലൈമാക്സിലുണ്ട് പോക്കിരി അജിയുടെ ക്ലൈമാക്സ് നെടുമുടി വേണു സിദ്ദിഖിനെ ഇട്ടു ഒന്ന് പൊട്ടിക്കുന്നുണ്ട് അടുത്ത ജന്മമെങ്കിലും നന്നാവണം എന്ന് പറഞ്ഞാണ് പൊട്ടിക്കുന്നത് പക്ഷേ രണ്ടാം ഭാഗം മധുര രാജ ഇറങ്ങിയപ്പോൾ തന്നെ തന്നെ സിദ്ദിഖ് നന്നായി 😂😂

  • @roby-v5o
    @roby-v5o Год назад +34

    *തട്ടത്തിൻ മറയത്ത് എന്ന സിനിമയിൽപോലീസ് സ്റ്റേഷൻവെച്ച് നിവിൻ പൊളികഥ പറയുന്നസമയത്തു ആദ്യമായി നായിക കണ്ടു പ്രണയം തോന്നുന്നരംഗം നിവിനെ കൊണ്ട് പറയിപ്പിക്കാതെ അതിലെ പോലീസ്ക്കാരൻ സ്‌ഥിരം സിനിമയിൽ കണ്ട ക്ലിഷേയിൽരീതിയിൽ അതു വിവരിച്ചു പറയുന്നു.. എന്നാൽ നിവിൻആ സ്‌ഥിരം ക്ലിഷേ പൊളിച്ചു മാറ്റിസംഭവിച്ച കാര്യം പറയുന്നു*

  • @Escanoresca
    @Escanoresca Год назад +214

    വില്ലനെ തല്ലി പഞ്ഞിക്കിട്ടിട്ട് ആ വില്ലന്റെ ആരോഗ്യം മെച്ചപ്പെടാൻ മുട്ടയുടെ വെള്ളയും, ചെന്നിനായകവും കിടുപിടി നാട്ടു വൈദ്യവും ചേർത്ത് ഒരു സവാരി ഗിരി നടത്താൻ പൈസ വായിൽ വെച്ച് കൊടുത്ത കാർത്തികേയൻ മുതലാളിയുടെ മനസ്സ് പ്രശംസനദീതമാണ് 😭..

    • @mallukappad4950
      @mallukappad4950 Год назад +2

      9

    • @Escanoresca
      @Escanoresca Год назад

      @@mallukappad4950??

    • @arjun2128
      @arjun2128 Год назад +4

      Thattathin marayathil Id card koode kodukkunnund😌

    • @unnidissilsauparnika_official
      @unnidissilsauparnika_official Год назад +2

      @@arjun2128 ID Card അല്ല ഡ്രൈവിങ് ലൈസൻസാ..!

    • @arjun2128
      @arjun2128 Год назад +5

      @@unnidissilsauparnika_official driving licence oru type of Id card aanu Mr.😂

  • @imrenjith8159
    @imrenjith8159 Год назад +21

    ജയസൂര്യയുടെ ഇടി സിനിമയിൽ നായകന്റെ മാസ്സ് എന്ററി സീൻ, ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ ചാണകത്തിൽ ചവിട്ടുന്നത് 😁

  • @kallukalyani795
    @kallukalyani795 Год назад +141

    Intro കലക്കി, തിമിർത്തു 👌❤️
    ഒരുപാട് ചിരിച്ചു 🤣🤣
    ഇയാൾക് നല്ല humer sense ഉണ്ട് ❤️🥰
    "അമർ അക്ബർ അന്തോണി" movie ലെ scene കണ്ട് ഒത്തിരി ചിരിച്ചു..👌🤣
    ഇന്നത്തെ content നല്ല happy mood ആയിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ 👌❤️😍

    • @filmytalksmalayalam
      @filmytalksmalayalam  Год назад +11

      Thank you ☺️☺️☺️❤️❤️

    • @sijoantony7874
      @sijoantony7874 Год назад +4

      അതിൽ 0:20... 0:25 വരെ ഏതെങ്കിലും ഒരു കട്ട് മാത്രം മതിയായിരുന്നു.

  • @sreegeshml7725
    @sreegeshml7725 Год назад +30

    Ring master le scene..." Entha uranganum sammadhikkille"😅

  • @Arjun-dd9gd
    @Arjun-dd9gd Год назад +111

    മലയാള സിനിമയിലെ cliche കളെ മൊത്തത്തില്‍ തന്നെ അടിച്ചു കൈയിൽ തന്ന ഒരു സിനിമ ഉണ്ട്...
    ചാക്കോച്ചന്റെ "ചിറകൊടിഞ്ഞ കിനാവുകള്‍"

    • @jingles514
      @jingles514 Год назад +25

      അതൊരു സ്പൂഫ് മൂവി ആണ് ... മലയാള സിനിമയിലെ പല cliche സീനുകളും തേച്ച് വെച്ച് എടുത്ത് സിനിമ

    • @kuyil8369
      @kuyil8369 Год назад +2

      നല്ല പടമാണോ

    • @afal007
      @afal007 Год назад +1

      അതാണല്ലോ spoof സിനിമകളുടെ ഉദ്ദേശം

  • @paarukuttionline2936
    @paarukuttionline2936 Год назад +14

    ഈ അടി ഉണ്ടാക്കുന്നത് പച്ചക്കറി മാർക്കറ്റിൽ ആവുകയോ അല്ലെങ്കിൽ അവർ ഓടി പച്ചക്കറി മാർക്കറ്റിൽ എത്തുകയോ എന്നിട്ട് ഒരു കാര്യവും ഇല്ലാതെ പച്ചക്കറികൾ തട്ടി ഇട്ടു നശിപ്പിക്കുന്നത് കണ്ടാൽ ദേഷ്യം വരും. അടിക്ക് പഞ്ച് കിട്ടാൻ വേണ്ടി ഇത്രയും food items നശിപ്പിക്കുന്നത് ആരെങ്കിലും കളിയാക്കിയല്ലോ, സന്തോഷം.

  • @keralabussidfansclubofficial
    @keralabussidfansclubofficial Год назад +13

    My boss ൽ അവർ സൂര്യസ്തമനം കാണാൻ പോവുന്ന സീൻ 😂നീ ആരാടി എന്റെ കെട്ടിയോനെ തല്ലാൻ

  • @arunraju2841
    @arunraju2841 Год назад +42

    തോപ്പിൽ ജോപ്പേനിൽ മമ്മൂട്ടിയെ കല്യാണം വിളിക്കാൻ വരുന്ന സീൻ

  • @abdulbarid9657
    @abdulbarid9657 Год назад +5

    അമർ അക്ബർ അന്തോണി ഫിൽമിലെ പൃഥ്വിരാജിൻ്റെ അച്ഛൻ ഹോസ്പിറ്റലിൽ ആയപ്പോ പൃഥ്വിരാജ് ചോദിക്കുന്ന സീൻ; "ഇത്രേം സൗകര്യമേ കിട്ടിയുള്ളൂ, വല്ല വാർഡിലും കിടന്നാ പോരെ!"

  • @MuhammadIhsan-mo7xt
    @MuhammadIhsan-mo7xt Год назад +34

    നായകൻ്റെ intro ennu തെറ്റിദ്ധരിപ്പിക്കുന്ന two കൺട്രിസിലെ സീൻ

  • @Jayaramdude
    @Jayaramdude Год назад +20

    എന്റെ തെങ്കാശി തമിഴ് ..... SG യ്ക്ക് 200 % apt voice ആയിരുന്നു.

  • @Anjana-
    @Anjana- Год назад +19

    എല്ലാ 'supernatural' കഥാപാത്രം വരുന്ന സിനിമയുടെ അവസാനം sad ending ആയിരിക്കും
    1) മൈ ഡിയർ കുട്ടിച്ചാത്തൻ
    2) സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി
    3) ഓ faby
    4)മേഖസന്ദേശം
    5) എന്ന് സ്വന്തം ജാനകികുട്ടി
    6)ഞാൻ ഗന്ധർവ്വൻ etc
    അവസാനം നായകനെ/നായിക വിട്ട് ആ പ്രേതം/ ഭൂതം/ ഗന്ധർവ്വൻ കഥാപാത്രം വേറെ ലോകത്തേക്ക് അല്ലെങ്കി മരിച്ചു പോകും പക്ഷേ 'ഈ പട്ടണത്തിൽ ഭൂതം' സിനിമയിൽ മമ്മൂക്കയുടെ ഭൂതം സിനിമ കഴിയുമ്പോഴും അവരുടെ കൂടെയുണ്ടാകും ഹാപ്പി ending ആണ് 😅
    ഇതൊരു വലിയ ക്ലിഷേ ആണ് പട്ടണത്തിൽ ഭൂതം പൊളിച്ചത് 😁

    • @giryraj7394
      @giryraj7394 Год назад

      O fabyil climaxil veroru book kitunathaitt kanikunond..thanks for bringing this. Njan kunjile theatreil poi kandatharnu😁
      Pinne ithu polathe ending thanne aanu ayushkalam movieyilum

    • @whoami1162
      @whoami1162 Год назад

      😂

    • @Anjana-
      @Anjana- Год назад

      @@giryraj7394 ya

  • @sreethi2086
    @sreethi2086 Год назад +29

    കാമുകി മരിച്ച വിഷമത്തിൽ വീട്ടിലെ ഉണക്ക മീൻ ചുട്ടു തിന്ന രാജകണ്ണ് ആണ് എന്റെ all time hero💪💪💪

  • @sidpb5752
    @sidpb5752 Год назад +16

    തുറുപ്പുഗുലാൻ സിനിമയിലെ ക്ലൈമാക്സിൽ സ്ലോമോഷൻ ക്ലീഷേ സീൻ പൊളിക്കുന്നുണ്ട്

  • @anwarsalim8629
    @anwarsalim8629 Год назад +8

    തുറുപ്പുഗുലാനിൽ എല്ലാ fight ലും ambulance വിളിച്ചു വില്ലൻ മാരെ ആശുപത്രിയിൽ കൊണ്ടുപോകുന്നുണ്ട്..... മമ്മൂട്ടി...... നന്മ ഉള്ള ലോകമേ 😀

  • @GlacierBoy_yt_gmg
    @GlacierBoy_yt_gmg Год назад +9

    കൊച്ചിരാജാവ് movieയില് ദിലീപ് അടികൊണ്ട് ആംബുലൻസിൽ ഇറങ്ങുമ്പോൾ പറയുന്നത്,, കോമള നി പൊയ്ക്കോ ഞാൻ ഇനി song okk കഴിഞ്ഞ് വരത്തുള്ളു എന്നത്🤗🤗🤗

  • @ramr.v9830
    @ramr.v9830 Год назад +10

    ബ്രോയുടെ വീഡിയോ കണ്ടപ്പോൾ തമിഴിലെ സിനിമ ടിക്കറ്റ് എന്ന യൂട്യൂബ് ചാനലാണ് ഓർമ്മ വന്നത് ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം പഴയകാലത്തെ ടീവി പ്രോഗ്രാമിനെയും സീരിയലുകളെയും കുറച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @moncyjames550
    @moncyjames550 Год назад +5

    സാധാരണ അച്ഛന്റെ മരണത്തെക്കുറിച്ച് പറയുന്ന രംഗത്തൊക്കെ sad mood ആണ് വരേണ്ടത്. അവിടെയും ചിരിപ്പിക്കാൻ സലീമേട്ടനെ കൊണ്ടേ പറ്റൂ 😂😂

  • @anwarsalim8629
    @anwarsalim8629 Год назад +107

    കുഞ്ഞിക്കുനനിലെ സായികുമാറിന്റെ intro സീൻ ..വാസൂന് ആരുടെയും ഓശാരം വേണ്ട 😀

  • @nikhilraj638
    @nikhilraj638 Год назад +26

    മോഹൻകുമാർ ഫാൻസ്‌ സിനിമയിലും എനിക്ക് തോന്നിയിരുന്നു .... തുടക്കവും അതിന്റെ പോക്കും കണ്ടാൽ സിദ്ദിഖ് ചെയ്ത കഥാപാത്രം മരിക്കുമെന്നും ഒരു emotional climax ഉണ്ടാവുമെന്നും തോന്നിയിരുന്നു... Bt climax feel good ആയി end ചെയ്തു

    • @sujithkumar5668
      @sujithkumar5668 Год назад +2

      ജിസ് ജോയ് സംവിധായകൻ ആയിരിക്കുമ്പോൾ അത്‌ നോക്കണ്ട 😍😍

    • @nikhilraj638
      @nikhilraj638 Год назад +3

      @@sujithkumar5668 sariyaaa 😄😄

  • @arjunprasad9632
    @arjunprasad9632 Год назад +102

    മണിച്ചേടൻ ഒരു നല്ല നായകൻ തന്നെയാണ്😎👍😘

    • @arjunprasad9632
      @arjunprasad9632 Год назад +5

      Thankzzzzzz🥰🤝

    • @user-rq9zg2cn9k
      @user-rq9zg2cn9k Год назад +2

      😘

    • @jaguar-tx6cp.
      @jaguar-tx6cp. Год назад +7

      നായകൻ മാത്രമല്ല ഗായകനും കൂടി ആണ് ❤️

  • @akbarshaswelder5308
    @akbarshaswelder5308 Год назад +10

    Bangalore day"s നിവിൻ പോളിയുടെ അച്ഛന്റെ ലറ്റർ വായിക്കുമ്പോൾ ഉള്ള സീൻ

  • @rinshadkty9635
    @rinshadkty9635 Год назад +6

    Diamond necklace എന്ന സിനിമയിൽ ഫഹദ് ഫാസിൽ തമിഴ് പെൺകുട്ടിയെ പ്രേമിച്ചു പറ്റിച്ചു നാട്ടിൽ പോയി കല്യാണം കഴിച്ചു വരുന്ന സീൻ ഉണ്ട്,അവിടെ ആ പെൺകുട്ടി ഫഹദിനോടാണ് മാപ്പ് പറയുന്നത്..വേറെ പടങ്ങളിൽ ആണെങ്കിൽ you bloody cheat എന്ന ഡയലോഗ് കേൾക്കാമായിരുന്നു.

  • @npskmedia3963
    @npskmedia3963 Год назад +90

    'പതിനെട്ടാം പടി' എന്ന ചിത്രത്തിൽ ബിസിനകത്തുള്ള flight scene ന്റെ അവസാനം അയ്യപ്പണ്ണന്റെ Dialogue "ഈ പൊട്ടിയതിന്റെയും ഇളകിയതിന്റെയും ഒക്കെ പൈസ ഇവന്മാരുടെ അടുത്ത് നിന്ന് വാങ്ങിച്ചോ"

  • @deepaks4060
    @deepaks4060 Год назад +7

    അമർ അക്ബർ അന്തോണി ഒരു സീൻ ഉണ്ട് സ്വന്തം അമ്മ icu ആണെന്ന് അറിഞ്ഞിട്ട് ലുക്ക് ഒട്ടും കുറയ്ക്കാതെ സ്റ്റൈല് ആയിട്ട് വരുന്നു പിശാരടി പാർട്ടി വെയർ ഇട്ട് 🤣

    • @deepakm.n7625
      @deepakm.n7625 3 месяца назад

      പൂർണ്ണത്രയീശാ... 👻

  • @monkofalves
    @monkofalves Год назад +40

    Thattathin marayathu movieyil Sunny weinum nivin pauliyum koode manikkuttane thallan pona sceneil last manikkuttante charecterinu ravana prabhu stylil Sunny wein paisa eduthu erinju kodukkunna scene athum driving license ulpede. That mass scene 🤣

  • @NarutoUzuumaki9tailfox
    @NarutoUzuumaki9tailfox Год назад +9

    Love action drama👇
    climax ൽ തല്ല് കൊള്ളാതിരിക്കാൻ വിനി ശ്രീനിവാസൻ തല്ല് കൊണ്ടപോലെ കിടക്കുണ്ട് 😂
    Adu 2👇
    അണലി സാബുവിന്റെ തല്ലിയിട്ട് തല്ലിയത് ഷാജിപ്പാപ്പൻ ആണെന്ന് അറിയിക്കാൻ അഡ്രെസ്സ് എഴുതിവെക്കുണ്ട്.
    അത് അവക്ക് തന്നെ തിരിച്ചു പണിയാകുന്നു.

  • @kingofempire8332
    @kingofempire8332 Год назад +35

    Pokiri Raja yil suraaj nte character nu mass dialogue koduthitt comedy entry ⛔

  • @pragalbchichu
    @pragalbchichu Год назад +22

    അമർ അക്ബർ അന്തോണിയിൽ തന്നെ പൃഥ്വിരാജിന്റെ intro.. സാധാരണ സ്റ്റൈലിഷ് ആയി entry നടത്താറുള്ള നായകൻ കാറിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ധർമ്മു അണ്ണന്റെ കൗണ്ടർ 😅 ഇത്ര ജാട കാണിച്ചു ഇറങ്ങാൻ ഇവനാരാ പൃഥ്വിരാജോ എന്നും അത് കേട്ട് രാജുവേട്ടൻ ചമ്മുന്നതും 😅

    • @filmytalksmalayalam
      @filmytalksmalayalam  Год назад +2

      Self Troll 😁👍🏻

    • @aryas236
      @aryas236 Год назад +3

      Athil thanne oru videsha vanitha fancy evide enn choodikkumpol " ente ponnu chechi...enikk English il oru vakk poolum arinjooda. Naattukaar veruthe ooroonnum parayana aanu" 😛😌

  • @adhilnoushadnn369
    @adhilnoushadnn369 Год назад +13

    ഡാഡി കൂൾ സിനിമയില് ഭീം ഭായിയെ ആൻ്റണി സാർ പിടിക്കും എന്ന് ബിജു മേനോൻ ബാബു രാജിനെ വെല്ലു വിളിക്കുന്ന രംഗം ഉണ്ട് ആ സമയത്ത് രണ്ട് പേരുടെയും നടത്തവും background music കേൾക്കുമ്പോൾ ഒരു മാസ് ഐറ്റം പ്രതീക്ഷിക്കുമ്പോൾ ബിജു മേനോനോഡ് മമ്മൂട്ടി പറയുന്ന ഡയലോഗ് ഉണ്ട്. അതൊരു ക്ലിഷെ breaking ആണെന്നു പറയാൻ പറ്റില്ല പക്ഷേ കണ്ടിരിക്കുന്നവർക്ക് അമർ അക്ബർ അന്തോണിയിലേ പ്രതികാര സീൻ പോലേ തോന്നും

  • @august6656
    @august6656 Год назад +13

    03:19 glassil ulla table 😂

  • @krishpnr1
    @krishpnr1 Год назад +111

    ചിറകൊടിഞ്ഞ കിനാവുകൾ ൽ cliche ബ്രേക്ക്‌ കളുടെ ഘോഷയാത്ര ആണല്ലോ 😀👍

  • @vineethv2522
    @vineethv2522 Год назад +24

    മണിച്ചേട്ടൻ ജീവിതത്തിലായാലും സിനിമയിൽ ആയാലും നന്മ ഉള്ള മനുഷ്യനാണ്

  • @jijinrjayan7058
    @jijinrjayan7058 Год назад +8

    തൊമ്മനും മക്കളിലേ അടിമ കണ്ണ് മുറപ്പെണ്ണിന്റെ കഥ പറയുന്ന സീൻ🤣 ഇമോഷണൽ ആക്കി ലാസ്റ്റ്🤣 ഉണക്ക മീൻ വെച്ചു അഡ്ജസ്റ്റ് ചെയ്തു

  • @birbalbirbal2958
    @birbalbirbal2958 Год назад +2

    2:35 തൊമ്മനും മക്കളും എന്ന സിനിമയിലെ ഈ സീനിൽ ഈ ഡയലോഗിന് ശേഷം മമ്മൂട്ടി സലിംകുമാറിനോട് "മര്യാദയ്ക്ക് നടക്കെടാ" എന്ന് പറഞ്ഞിട്ട് രണ്ട്‌ പേരും സാധാരണ നടക്കുന്നത് പോലെ നടന്ന് പോവുന്നുണ്ട്. അത് കൂടി ഇവിടെ കാണിക്കാമായിരുന്നു. പൊതുവെ നായകന്മാർ ഇത്തരം സാഹചര്യങ്ങളിൽ സ്ലോ മോഷനിൽ നടന്ന് പോവുമ്പോൾ മമ്മൂട്ടിയുടെ കഥാപാത്രം അത് കാര്യമാക്കുന്നില്ല എന്നാണല്ലോ അതിനർത്ഥം. അതുപോലെ, തുറുപ്പുഗുലാൻ എന്ന ചിത്രത്തിലെ ക്ലൈമാക്സ് ഫൈറ്റിന് ശേഷം മമ്മൂട്ടി ഇന്നസെന്റിനോട് "അപ്പാ നമ്മുടെ ഡ്യൂട്ടി കഴിഞ്ഞ്. നമുക്കിനി സ്ലോ മോഷനീ പോവാം" എന്ന് പറയുന്നുണ്ട്. എന്നിട്ട് അവരെല്ലാം ഫാസ്റ്റ് മോഷനിൽ നടന്ന് പോവുന്നതായാണ് കാണിക്കുന്നത്.

  • @alfinaseer1703
    @alfinaseer1703 Год назад +19

    മിക്യ cliche കളും break ചെയ്തെ movie ആണ് "ചിറകൊടിഞ്ഞ കിനാവുകൾ"

  • @monkofalves
    @monkofalves Год назад +7

    8:50 proud moment 😇🤩

  • @siyad7984
    @siyad7984 Год назад +9

    Amar akbar Anthony ... "Athin break dance evde chilanka" 😌

  • @meerak.h8407
    @meerak.h8407 Год назад +14

    Monkey pen movieil maths exhibitionu sanoopinte teamin second aan kittunnath.... Sadharana alamb kaanich nadanna kuttikal nannayi kaanikkumbol ellathilum avar first aavunnathaayaan kaanikkal

  • @Nandhuaji-wc6hm
    @Nandhuaji-wc6hm Год назад +2

    കട്ടപ്പനയിലെ റിത്തിക്ക് റോഷനിൽ വിഷ്ണുവും ധർമ്മനും പുഴക്കരയിൽ ഇരുന്ന് കള്ള് കുടിക്കുമ്പോൾ ധർമ്മജനെ അമ്മ ഫോണിൽ വിളിക്കുമ്പോൾ ധർമ്മൻ ദേശ്യപെടുമ്പോൾ വിഷ്ണു അമ്മയപ്പറ്റി പറയുന്ന സീനിൽ ധർമ്മൻ കരഞ്ഞിട്ട് പറയുന്ന ആ മസ്റ്റ് സയലോഗ്😂😂
    ഞാൻ ഒഴിച്ചു വച്ചസാധനമാടാ നീ എടുത്ത് കുടിച്ചത്😂......

  • @nabithasajeev5351
    @nabithasajeev5351 Год назад +5

    വീഡിയോ എല്ലാം സൂപ്പർ ആയിരുന്നു ഇടയ്ക്കുള്ള ട്രോൾ അതിലും സൂപ്പർ

  • @user-fm2wj9zf6v
    @user-fm2wj9zf6v Год назад +49

    ഇവിടെ കമന്റ്‌ ഇട്ടാൽ next വിഡിയോയിൽ പേര് പറയുമെന്ന് കേട്ട് വന്നതാ..... 🤣🤣😂😂😂

  • @jacksonsgallery1136
    @jacksonsgallery1136 Год назад +9

    ചോട്ടാ മുംബൈ...ആശാനെ happy birthday to u

  • @sreedevkarnaver
    @sreedevkarnaver Год назад +17

    Anyway kudos to you bro for making this types of videos❤️😁

  • @StarDust-ts3pu
    @StarDust-ts3pu Год назад +4

    Two countries le nayakante entry.... Adhyam kandappo chirichu chirichu.... 🤣🤣🤣

  • @VienerVideos
    @VienerVideos Год назад +21

    രാജക്കണ്ണു മാസ്സ് 🔥..... നീ ഗവേഷണം ചെയ്തു കണ്ടുപിടിച്ച 4 എണ്ണം ഏതാ 😁

  • @abhimanyu205
    @abhimanyu205 Год назад +4

    9:40 ഫൈറ്റ് മാസ്റ്റർ മാഫിയ ശശി ആണോ എങ്കിൽ ആ ഫിലിമിൽ മാർക്കറ്റിലെ അടി നിര്ബന്ധമാ😁😁

  • @aopcreation5971
    @aopcreation5971 Год назад +17

    Dileep entry scene in Two Countries

  • @Ajithbabupala
    @Ajithbabupala Год назад +3

    ആ തൊമ്മനും മക്കളും അല്ല സ്ലോമോഷൻ പൊളിച്ചത് CID മൂസ ആണ്... CM നെ കാർ ബോബ് സ്ഫോടനത്തിൽ നിന്നും രക്ഷിച്ചട്ടു 😊😊 അതാണ് തുടക്കം

  • @jithinmangalathu8234
    @jithinmangalathu8234 Год назад +7

    Chota mumbaiyil siddiq sai kumarinodu parayunnath" venda njanga eduthu kazhicholam "😄😄

  • @alexrabin3061
    @alexrabin3061 Год назад +6

    Oru Vadakkan Selfie... Vishamam kondu Nivin pauly achane phone vilichapo achan theri parayana scene.... 😀

  • @Destin12361
    @Destin12361 Год назад +4

    തൊമ്മനും മക്കളും സിനിമയിൽ രാജാക്കണ്ണ് മുറപ്പെണ്ണിന്റെ കഥ പറയുന്ന scene ആദ്യം സെന്റി പറഞ്ഞു പിന്നെ ഒണക്കമീൻ കൊണ്ട് അഡ്ജസ്റ്റ് ആക്കി

  • @soldierananthu4416
    @soldierananthu4416 Год назад +5

    മഹേഷിന്റെ പ്രതികാരം സിനിമയിൽ മാസ്സ് എൻട്രിയും കാണിച്ചു വില്ലന്റെ തല്ലും വാങ്ങി മുണ്ടും പോയി നാണം കെടുന്ന നായകൻ 💥💥

  • @lajcreation6292
    @lajcreation6292 Год назад +4

    2:40 ഇതിന് മുമ്പേ cid മൂസയിൽ ഈ ക്ളീഷേ പൊളിച്ചടക്കുന്നുണ്ട്

  • @akshaymj5651
    @akshaymj5651 Год назад +26

    ലേലത്തിൽ ഇച്ചായന്റെ മനസിലിരുപ്പുകൾ എന്താന്ന് ചോദിക്കുമ്പോൾ അത് ഇച്ചായനോട് തന്നെ ചോദിക്കണം 😂

  • @heboy1229
    @heboy1229 Год назад +55

    ഞങ്ങളുടെ ചാലക്കുടിക്കാരൻ ചങ്ങാതി അങ്ങനെയാണ് സിനിമയിലും റിയൽ ലൈഫിലും എല്ലാരേയും സഹായിക്കും....❤

  • @thonnikkadan
    @thonnikkadan Год назад +5

    തുറുപ്പുഗുലാനിലെ ഡാൻസ് പഠിത്തം, അണ്ണൻതമ്പിയിലെ മിമിക്രി, മമ്മുക്ക മമ്മൂക്കയെ തന്നെ ട്രോളുന്നുണ്ട്

  • @user-sanu.
    @user-sanu. Год назад +3

    7:11
    7:11
    *_വീഡിയോയിൽ എന്റെ കമന്റ്‌കൂടി ഉൾപെടുത്തിയതിനു നന്ദി ബ്രോ..!!_*
    💕🙏🏻🙏🏻🙏🏻💕

  • @stupidthumbs
    @stupidthumbs Год назад +24

    അങ്ങനെയാണെ ചിറകൊടിഞ്ഞ കിനാവുകളിൽ അത് മാത്രേ ഉള്ളു 😂

    • @kuyil8369
      @kuyil8369 Год назад +3

      നല്ല പടമാണോ

    • @stupidthumbs
      @stupidthumbs Год назад +3

      @@kuyil8369 പിന്നല്ലേ നോർമൽ മൂവി അല്ല സ്പൂഫ് അല്ലെ
      അതായത് അഴകിയ രാവണനിലെ ശ്രീനിവാസൻ പറയുന്ന തയ്യൽ കാരന്റെ കഥ ഇല്ലേ അത് തന്നെ അത് ഒരു തിരക്കഥ കൃത്തിന്റെ വ്യൂ വിലൂടെ കാണിക്കിന്നതാണ് സ്ഥിരം സിനിമാ രീതികളെ ഒക്കെ പരാമർശിക്കും

    • @kuyil8369
      @kuyil8369 Год назад +1

      @@stupidthumbs എങ്ങനെ കാണും bro

    • @stupidthumbs
      @stupidthumbs Год назад +2

      @@kuyil8369 dont know 🙄
      യൂട്യൂബിൽ ഒന്നും ഇല്ല കാരണം ഇതിറങ്ങിയപ്പോ പ്രബുദ്ധ മലയാളികൾ പൊട്ടിച്ചു കയ്യിൽ കൊടുത്തു 😪 അതിമനോഹരമായ ഒരു ക്രീയേടിവിറ്റി ആയിരുന്നു
      അതെപ്പോഴും അങ്ങനെയാണല്ലോ പരിചിതമല്ലാത്ത എന്തും അക്‌സെപ്റ്റ് ചെയ്യില്ല ഒരു പരീക്ഷണ സ്പൂഫ് മൂവി ആയിരുന്നു സ്പൂഫ് മൂവികൾ എന്തെന്ന് പോലും അറിയാത്തവർ കൂടുതലാണ് അപ്പൊ ഇഷ്ടപെടാത്തവരെ കൂടുതൽ വരു അതിനു ശേഷം ഇപ്പൊ തല്ലു മാല മാത്രമാണ് അങ്ങനെയുള്ള content കൊണ്ട് വന്നത് അതിനെയും വിമർശിച്ചു കഥയില്ല കോപ്പില്ല എന്നൊക്കെ പറഞ്ഞു ഇവരൊന്നും അതിലെ ക്രീയേറ്റിവിറ്റി എന്തെന്ന് മനസ്സിലാക്കുന്നില്ല

  • @jerinnj1999
    @jerinnj1999 Год назад +2

    11:36 aa cheettan aanu parakkum thalikayil haneefikkaye koombinidikkkunna constable

  • @GOD-Original
    @GOD-Original Год назад +4

    അതിനിടക്ക് *"നല്ലപ്പേര്"* എന്ന് കമന്റിട്ട അണ്ണനിട്ടൊരു വപ്പ് 😂😂😂😂

  • @apss2094
    @apss2094 Год назад +5

    തെങ്കാശി പറ്റണം film "സുന്ദരിമാരുടെ കള മൊഴി "song മുൻപും സലിംകുമാറും ദിലീപും ചെന്നൈ നിന്നും dancers oke വന്നിട്ടുണ്ടെന്നു പറയുണ്ട്......... 😅🤭

  • @dpkgr8
    @dpkgr8 Год назад +8

    'Gandharvam' cinemayile market fight sceneil Lalettan oro pachakariyum eduthu maatti adikkunnundu 😂

  • @Nidhin-xp6xd
    @Nidhin-xp6xd Год назад +7

    Ithihasa Enna moviyil oru cliche breaking scene und.anusreeyum balu vargheesum koodi gundakal chase cheyyumbo Oru godowninte ullil kerum...appo balu vargheese parayunna dialogue und.... Ee gundakal enganea anu correct ithpole oru godownil kond kettanath

  • @bottlecreator7643
    @bottlecreator7643 Год назад +63

    പ്രഗൽഫ് :ആ നല്ല പേര് 🙆‍♂️😂😂😂😂

  • @______karadi______
    @______karadi______ Год назад +4

    MALIK ഒരു cleshe break movie ആണ്. നമ്മൾ കണ്ടുവരുന്ന സിനിമകളിൽ നായകൻ വില്ലനെ കൊല്ലുന്നതാണ് സ്ഥിരം.പക്ഷേ ഈ സിനിമയിൽ വില്ലൻ വിജയിക്കുകയും നായകൻ കൊല്ലപ്പെടുകയും ചെയ്യുന്നു.

  • @roby-v5o
    @roby-v5o Год назад +3

    ബ്രോ നേരറിയാൻ സിബിഐ മമ്മൂക്ക കുട്ടി വെച്ച് പരീക്ഷണം പിന്നെ ഡയലോഗ്
    *പ്രേതംആരെയും പേടിപ്പിക്കില്ല പ്രതികാരം ചെയ്യുകയില്ല വെള്ളസാരിയിട്ട് പാട്ട് നടക്കുകയില്ല*
    മലയാള സിനിമയിലെ പ്രേത ക്ലിഷേകളെ മാറ്റി എഴുതിയതാണ്

  • @vijeshpk8637
    @vijeshpk8637 Год назад +13

    Introduction 🤣👍🏾👌🏾

  • @riyaskt8003
    @riyaskt8003 Год назад +14

    Antony perumbavoorinte chiri 😂😂

  • @cllma3923
    @cllma3923 Год назад +26

    ഇതൊക്കെ എവിടെന്നു തപ്പി കണ്ടു പിടിക്കുന്നു 😂😌😍

  • @soldierananthu4416
    @soldierananthu4416 Год назад +2

    ആട് &ആട് 2 വിൽ മുഴുവനും ക്ലീശേ breaking ആണ്....ആട് ഒന്നാം ഭാഗത്തിൽ high range ഹക്കിമിന്റെ പോലീസ് സ്റ്റേഷൻ scene....മാസ്സ് dialogue നു ശേഷം കാലു പിടിച്ചുള്ള പൊട്ടി കരച്ചിൽ,,,,,,,,,,, രണ്ടാം ഭാഗത്തിലെ കൈപ്പുഴ കുഞ്ഞപ്പന്റെ entry....പിന്നെ പാപ്പൻ ചെകുത്താൻ ലാസറിനെ കാണുമ്പോൾ ഉള്ള scene....എല്ലാരും കരുതും കയ്യിൽ തോട്ടയും കത്തിച്ചു നിൽക്കുന്ന പാപ്പനെ കാണുമ്പോൾ ഗുണ്ടകൾ പേടിച്ചു ഓടും എന്ന്... എന്നാൽ പേടിച്ചത് പാപ്പൻ തന്നെയാണ് 😂😂.... അങ്ങനെ നീളുന്നു..... ആട് സിനിമയിലെ ക്ലീശേ breaking രംഗങ്ങൾ... 😂

  • @The.Daywalker
    @The.Daywalker Год назад +7

    _രാജാക്കണ്ണ്_ 😂🤣

  • @ashishsajeev3395
    @ashishsajeev3395 Год назад +4

    മൈ ഡിയർ കരടി എന്ന ചിത്രത്തിൽ കരടി വെടി വെക്കുന്ന സീനിൽ കടയിലെ സോഡാ യൊക്കെ പൊട്ടുന്ന രംഗം ഉണ്ട്, അപ്പോൾ ക്യാപ്റ്റൻ രാജു വന്നു അവര്ക് പൈസ കൊടുക്കുന്നുണ്ട്

  • @sree0728
    @sree0728 Год назад +9

    രാജുവേട്ടൻ from kollam 😂😂

  • @themilestonebook2971
    @themilestonebook2971 Год назад +4

    ഗർഭശ്രീമാൻ എന്ന ചിത്രത്തിൽ സുരാജ് fight ന് ശേഷം കാ വറുത്തതിന്റെ പൈസ തന്നേക്കാം എന്ന് പറയുന്നുണ്ട് 😂

  • @donjacob7985
    @donjacob7985 Год назад +3

    ayyappanum koshiyum iley prithviraj jailee scence 😂😂