'എന്നെ ചോദ്യം ചെയ്യാൻ ആരാടി നീ 🤬🔥' Dharmajan Vs Aparna Kurup Debate Troll | Troll Malayalam

Поделиться
HTML-код
  • Опубликовано: 12 сен 2024
  • #trollmalayalam #dharmajanbolgatty #troll #aparnakurup #debatetroll #sujayaparvathy #trollvideo #smruthyparuthikad #arunkumar #newsdebate #latest
    Dharmajan Vs Aparna Kurup Debate Troll
    _________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER

Комментарии • 5 тыс.

  • @girishnair7378
    @girishnair7378 17 дней назад +493

    ധർമജനെ കുറ്റം പറയാൻ പറ്റില്ല. ഇവളുടെ അലർച്ചക്ക് ആരായാലും തെറി വിളിക്കും. 🤷🏻‍♂️

    • @swaminarayanan4943
      @swaminarayanan4943 17 дней назад +6

      ഇവൻ എവിടെ നിന്നും വന്നവൻ..... ഇവന്റെ സംസാരം... ആ കൾചർ....

    • @marygreety8696
      @marygreety8696 17 дней назад

      Nalla samskaaram.

    • @littlejoyscreation
      @littlejoyscreation 17 дней назад +12

      അവളും ഒട്ടും മോശം അല്ല.. ആ സംസാരത്തിനു ആരായാലും ചൂടാകും.. കുറ്റം ചെയ്തവരെ ശിക്ഷിക്കാൻ കോടതിയും, നിയമങ്ങളും ഒക്കെ ഉണ്ടല്ലോ..

    • @hygienefoodtech7570
      @hygienefoodtech7570 14 дней назад

      Sathyam

  • @akku577
    @akku577 17 дней назад +619

    അവതാരികയുടെ അലറി ഫേമസ് ആവാനുള്ള സൈക്കോളജിക്കൽ മൂവേമെന്റ് 🔥

  • @jayakrishnans5439
    @jayakrishnans5439 17 дней назад +690

    സത്യത്തിൽ ഈ അവതാരിക എന്തിനാണ് ആദ്യം മുതലേ ചൂടായി സംസാരിക്കുന്നത്

    • @user-qc3df7rf1x
      @user-qc3df7rf1x 16 дней назад +10

      സത്യം

    • @mayavisearnings6470
      @mayavisearnings6470 16 дней назад +27

      പ്രേവോക്ക് ചെയ്യിപ്പിച്ചു എന്തെങ്കിലും പറയിപ്പിക്കുക 😂😂😂

    • @Abhiman2753
      @Abhiman2753 16 дней назад

      ​@@mayavisearnings6470 അതാണ്

    • @capeofgoodhopes9907
      @capeofgoodhopes9907 16 дней назад +3

      Pressure koodutal aarikkum capsule kazhich kanilla 😂

    • @capeofgoodhopes9907
      @capeofgoodhopes9907 16 дней назад

      @@mayavisearnings6470👍

  • @aakashcpyo
    @aakashcpyo 15 дней назад +283

    സത്യത്തിൽ എനിക്ക് തോന്നിയത് അവതാരികയുടെ ധാർഷ്ട്യം കാണുമ്പോൾ മുഖമടിച്ചുള്ള ഒരടി കൊടുക്കാനാണ് തോന്നിയത് ഇവളൊക്കെയാരാ ?

    • @sidheekpp2077
      @sidheekpp2077 13 дней назад +2

      ഇവള് അവതാരികയൊ തു ഫൂ....

    • @SkSk-fb8xq
      @SkSk-fb8xq 12 дней назад +1

      എനിക്കും 😂😂😂

    • @taurus007ashi
      @taurus007ashi 11 дней назад

      സത്യം...അവർക്ക് കുറച്ചു ആള് ആവണം...പിന്നെ ധർമ്മജൻ പറയുന്നത് AMMA യുടെ നിലപാട് ആണെന്ന് പറയാൻ അവർ ശ്രമിക്കുന്നു...ധർമ്മജൻ അല്ലല്ലോ AMMA യുടെ പ്രസിഡൻ്റ് അല്ലേൽ സെക്രട്ടറി

    • @arungopi3743
      @arungopi3743 8 дней назад

      അലറൽ ​@@sidheekpp2077

  • @b13111
    @b13111 18 дней назад +950

    ധർമ്മജനെകൊണ്ട് തെറി പറയിപ്പിക്കുക എന്നത് തന്നെ ആയിരുന്നു അവരുടെ ഉദ്ദേശവും 😂😂😂

    • @rahulpampady7524
      @rahulpampady7524 18 дней назад +11

      Aval angu therikkuvanallo

    • @rashadaccount9093
      @rashadaccount9093 18 дней назад +6

      Satyam trigger akkiyadhu Pola tonni

    • @Hashim-vc6wr
      @Hashim-vc6wr 17 дней назад +1

      Evaloru avarathiyaaaa epol news vaikunne yenne ollu evaloru kuthachya

    • @anaivvinayan8353
      @anaivvinayan8353 17 дней назад +1

      ​@@Hashim-vc6wrനിന്റെ അമ്മ ആണ്

    • @saneshsaneshp9290
      @saneshsaneshp9290 17 дней назад

      സത്യം

  • @Supergod369
    @Supergod369 18 дней назад +1373

    ചീത്ത പറഞ്ഞതിൽ തെറ്റില്ല...... മാന്യമായി ആദ്യം അവൾ സംസാരിക്കട്ടെ

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @james55380
      @james55380 18 дней назад +18

      മാന്യമായി ആണല്ലോ ചോദിച്ചത്.

    • @Angela22583
      @Angela22583 18 дней назад +26

      ​@@james55380 engane aano maryadha😂😂

    • @james55380
      @james55380 18 дней назад

      @@Angela22583 ശബ്ദം ഉയർത്തി ചോദിക്കുന്നത് മര്യാദ ഇല്ലായ്മ്മ ആകുമോ.? അവതാരിക ചോദിക്കുന്നത് ധർമ്മജൻ എന്ന വ്യക്തിയോട് അല്ല. അമ്മ എന്ന പേരിട്ടു വിളിക്കുന്ന ആഭാസ സംഘടനയോട് ആണ്.

    • @abhijithp2116
      @abhijithp2116 18 дней назад +3

      ​@@james55380Oooh arinila 😂😂

  • @toughmech3086
    @toughmech3086 15 дней назад +124

    ഈ അവതാരിക കുറച്ച് over ആണ്. ഒരു മനുഷ്യനെ പ്രകോപിച്ച് അര മണിക്കൂർ വാർത്ത സൃഷ്ടിച്ചു .

    • @Bkrbin
      @Bkrbin 5 дней назад

      Nattelu thanik ilathe avlde prashnava?

  • @aji.201
    @aji.201 14 дней назад +49

    ഈ അവതാരികയുടെ ചോദ്യശൈലിക്ക് പറ്റിയ മറുപടി ശൈലി

  • @shiyassheraff5214
    @shiyassheraff5214 18 дней назад +1015

    അയാൾ മാന്യമായി തന്നെ അല്ലെ തുടക്കത്തിൽ സംസാരിച്ചത്,,, എന്തിനാ ഇങ്ങനെ ചൂടാവുന്നേ അയാളോട്,,,

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @abdulfathahabdulfathah4911
      @abdulfathahabdulfathah4911 18 дней назад +35

      ധർമ്മജൻ പറയുന്നതിലും കാര്യമുണ്ട്

    • @tsgopalakrishnan
      @tsgopalakrishnan 18 дней назад +28

      തീരുമാനിച്ചിറങ്ങിയ മാദ്ധ്യമ പ്രവർത്തക..വാക്കുകൾ ചോദിച്ചുവാങ്ങിക്കാനുള്ള അപാരകഴിവ്.

    • @miniviswan9380
      @miniviswan9380 18 дней назад +48

      ശെരിക്കും വൃത്തികെട്ട മാധ്യമ പ്രവർത്തക. ഇങ്ങനെയാണോ ഒരാളോട് സംസാരിക്കേണ്ടത്

    • @jithu__1474
      @jithu__1474 18 дней назад

      ​@@abdulfathahabdulfathah4911 അതെ പുള്ളി പറയുന്നത് വ്യക്തിപരമായി കേസെടുക്കണം എന്നാണ്.

  • @shaham786
    @shaham786 18 дней назад +1513

    അലർച്ച നല്ലതല്ല മാന്യമായി ചോദ്യം ചോദിക്കുക ഒരാളെ ഷൗട്ട് ചെയ്ത് ചോദ്യം ചോദിക്കുന്നത് എന്ത് മാധ്യമ ധർമ്മമാണ്

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @PraveenKumar-oi8qd
      @PraveenKumar-oi8qd 18 дней назад +18

      Avane chorinju

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 18 дней назад +14

      ayin avan ntho valya sambavam aanen avan thanne paranju

    • @Blj791
      @Blj791 18 дней назад +12

      Anchor super 😅😅

    • @shijask630
      @shijask630 18 дней назад +1

      💯

  • @petsoozeworld5194
    @petsoozeworld5194 18 дней назад +3528

    ജനങ്ങൾ സിനിമ കാണുന്നത് നിർത്തിയാൽ പോരേ.. അങ്ങനെ തോന്നിയവർ like adik

    • @rkarabiatravelvlog2276
      @rkarabiatravelvlog2276 18 дней назад +27

      Correct

    • @BrothersLoveS
      @BrothersLoveS 18 дней назад +9

      Njan 6 varsham theatres l poyi movie kamditilla...ente ikkak ore premandarne kaanane ane poye pne

    • @girijamd6496
      @girijamd6496 18 дней назад +34

      ഏറ്റവും കൂടുതൽ അഴിഞ്ഞാട്ടം ഈ ഫീൽഡിൽ ആണ്😬🥶😡

    • @PriyanshiS02
      @PriyanshiS02 18 дней назад +7

      Not practical

    • @AmaanSvlog
      @AmaanSvlog 18 дней назад +3

      ലൈഫ് ഇൽ ഒരൊറ്റ സിനിമ തിയേറ്റർ ഇൽ പോയി കണ്ടു..... ഡാ തടിയാ.... ☺️

  • @sijovjohny7270
    @sijovjohny7270 15 дней назад +44

    പത്രപ്രവർത്തകർക്ക് വളരെ പേരുദോഷം വരുത്തുന്ന അവതാരിക

  • @naufalabdulkareem1217
    @naufalabdulkareem1217 18 дней назад +806

    ചോദ്യങ്ങൾ ഇത്ര ദേഷ്യത്തോടെ പ്രകോപനപരമായി ചോദിക്കുന്നത് എന്തിനാണ്? ഇത്ര ആവേശം എന്തിനാണ്?

    • @Narayanan2024
      @Narayanan2024 18 дней назад +10

      You dont feel anything when uou hear all these news?

    • @prasanthja597
      @prasanthja597 18 дней назад +63

      പിന്നല്ലേ.. അവളു ഉമ്പിയ ചോദ്യം ചോദിച്ച് , ഏതോ അവൻ പീഡിപ്പിച്ച പോലെ, അവനെ പ്രകോപിപ്പിക്കുന്ന ത് റേറ്റിംഗ് കൂട്ടാൻ വേണ്ടി മാത്രം 😂😂

    • @anoopkrishnan1132
      @anoopkrishnan1132 18 дней назад +2

      😂

    • @abdullakoyakp8710
      @abdullakoyakp8710 18 дней назад +7

      ചിലർക്ക് കൊട്ടേഷൻ കിട്ടിയ പോലെയുണ്ട്. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം.

    • @ramee1231
      @ramee1231 18 дней назад +25

      അവൾ സുജയ and hashmi ആകാൻ ശ്രമിച്ചതാ 😃

  • @shajikarayil7118
    @shajikarayil7118 17 дней назад +244

    ആരെങ്കിലും പീഡിപ്പിച്ചതിന് ഇവർ ധർമ്മജനോട തട്ടിക്കേറുന്നത് എന്തിനാണ് മാന്യമായി ചോദ്യം ചോദിക്കാൻ പോലും അറിയാത്തവരെ യാണോ ചാനലിൽ ഇരുത്തിയിരിക്കുന്നത് കഷ്ടം തന്നെ '

    • @pavithrans8180
      @pavithrans8180 17 дней назад +7

      സംസ്കാരമില്ലാത്ത പോത്തു ധർമജനെ താങ്ങുന്ന കാട്ടുപോത്തു.

    • @arjunamigo9625
      @arjunamigo9625 17 дней назад

      @@pavithrans8180athu enthum aikotaaa kuttam cheyatha alla enthinu villikanam ..classil oru kutti thettu cheithal athu engana ellavaram badhikunathu😂😂😂😂

    • @nishasonu4489
      @nishasonu4489 17 дней назад

      സത്യം

    • @pratheeps151
      @pratheeps151 17 дней назад

      ഹ ഹ 😄

    • @SareenaNoushad-gj4uz
      @SareenaNoushad-gj4uz 14 дней назад

      Sathyam

  • @THOMASJoseph-t8q
    @THOMASJoseph-t8q 16 дней назад +86

    അയാളെക്കൊണ്ട് തെറി പറയിപ്പിക്കുകയാണ് അവതാരകയുടെ ലക്ഷ്യം..

  • @krishnakichu967
    @krishnakichu967 15 дней назад +45

    ശെരിക്കെ ഇവൾക്ക് ഒക്കെ രണ്ടു തല്ലിന്റെ കേടു ഉണ്ട്.... എന്ന് തോന്നിയവർ ഉണ്ടോ

  • @psk1410
    @psk1410 18 дней назад +914

    ഇവളോട് പറയുന്നതിൽ കുറ്റം പറയാൻ പറ്റില്ല

    • @sreenath9912
      @sreenath9912 18 дней назад +16

      സത്യം

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @AshaEmy
      @AshaEmy 18 дней назад +6

      തന്റെടിയാണെന്ന് തെളിയിച്ചു

    • @Bdibm
      @Bdibm 17 дней назад +6

      ഒലക്ക . നല്ല അടി കിട്ടാത്തതിൻ്റെ കുറവാ​@@AshaEmy

    • @themanwithnoname9578
      @themanwithnoname9578 17 дней назад

      Ithrem penungale chance kodukkan enn paranj vilicchu ivare ketyon polum pooshan vilikkatha thinte frustration pole und

  • @sreelekhanair5807
    @sreelekhanair5807 18 дней назад +655

    അവതാരകയുടെ അലർച്ച ഭീകരം😡😡

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @jijimj6417
      @jijimj6417 18 дней назад +3

      👍👍

    • @buddy3390
      @buddy3390 18 дней назад

      Shariyanu​@@jijimj6417

    • @nnn2178
      @nnn2178 17 дней назад +2

      Ys

    • @gopalakrishnanmm6308
      @gopalakrishnanmm6308 16 дней назад +7

      ഇവൾ ഇവിടെ ഇങ്ങന്നെയാണക്കിൽ വീട്ടിൽ എന്തായിരുക്കു

  • @arfath4230
    @arfath4230 18 дней назад +594

    അവതാരികയുടെ പെരുമാറ്റം വളരെ മോശം 👎🏽

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @sheejasaro
      @sheejasaro 17 дней назад

      ധർമജൻ വളരെ നല്ലത് ആണോ

    • @trooperchick3610
      @trooperchick3610 16 дней назад

      നീ നല്ലവനാണോ?

    • @trooperchick3610
      @trooperchick3610 16 дней назад

      ധർമജന്റെ പേരിൽ ആരോപണം ഉണ്ടോ??

    • @sravanachandrika
      @sravanachandrika 16 дней назад +6

      അതേ അവതാരകയുടെ മോശം പെരുമാറ്റം

  • @maheshmahi2145
    @maheshmahi2145 14 дней назад +22

    ഇവൾ ആരാണ് എല്ലാവരെയും പഠിപ്പിക്കാൻ 👌👌

  • @JAKAVI-g4i
    @JAKAVI-g4i 18 дней назад +455

    മാന്യമായി ചർച്ച നടത്താൻ ഈ സ്ത്രീക്കറിയില്ല.
    ഏത് ചർച്ചയിലും ഇത് തന്നെ അവസ്ഥ.

    • @Shankumarvijayan3897
      @Shankumarvijayan3897 18 дней назад +10

      സത്യം

    • @sibi-pulliyattu6175
      @sibi-pulliyattu6175 18 дней назад +10

      സത്യം.. ഇവർ പോലീസ് ആണോ 😄😄😄😄മര്യാദക് ചോദിക്ക്...

    • @sibi-pulliyattu6175
      @sibi-pulliyattu6175 18 дней назад +11

      നിങ്ങൾക് മര്യാദക് ചോദിക്കാൻ പാടില്ലേ... ഇമ്മാതിരി കിടന്നു തുള്ളിയാൽ ആളുകൾ പേടിച്ചു പോകുമോ??? ഇതാണോ മാധ്യമ പ്രവർത്തനം...

    • @ambikakumari8677
      @ambikakumari8677 18 дней назад +4

      നല്ല മാധ്യമ ചർച്ച.

    • @ManiK-xk5jb
      @ManiK-xk5jb 18 дней назад +4

      സ്ത്രീ ആണോ മോശം കള്ളും കഞ്ചാവും അടിച്ചു അവനു പറയുന്നത് എന്തൊക്കെ😅😅😅

  • @rahuln9172
    @rahuln9172 18 дней назад +2235

    ഇവനാണ് ഇലക്ഷന് മത്സരിച്ചത്... മാന്യമായി സംസാരിക്കാൻ അറിയാത്ത നല്ല മനുഷ്യൻ

    • @hhkp4630
      @hhkp4630 18 дней назад +84

      അലവലാതി വെറുതെ അല്ല ജനങ്ങൾ തോല്പിച്ചു ഓടിച്ചത്

    • @johnpaul-bh5xc
      @johnpaul-bh5xc 18 дней назад +48

      മുഖ്യമന്ത്രി മാന്യൻ ആയിരിക്കും നിങ്ങൾക്ക്

    • @SajiSajir-mm5pg
      @SajiSajir-mm5pg 18 дней назад +25

      ​@@hhkp4630രാഹുൽ ഗാന്ധി വരെ തോറ്റിട്ടുണ്ട്.. പിന്നാ 😂😂

    • @JiyaSarajames
      @JiyaSarajames 18 дней назад +2

      Atha avan jaichathu..

    • @georgethomas143
      @georgethomas143 18 дней назад

      ശെടാ ഇവനെസ്ഥാനാർഥി ആക്കി അതിന് എന്താ? ജനം 8 നിലയിൽ പൊട്ടിച്ചു 🤗 പക്ഷെ ഏത് പാതി രാത്രിയിലിലും അന്തസ് പറയുന്നവൻ മത്സരിച്ചു ജയിച്ചു 😂 ഒരുപാട് ആരോപങ്ങൾ ഉണ്ട് ഇപ്പോളും MLA ആണ് രാജി വച്ച് ഇറങ്ങി പോകാൻ ഉള്ള അന്തസ് കാണിക്കണം

  • @sreejiedayam4848
    @sreejiedayam4848 18 дней назад +797

    അവതാരിക കുറച്ചു ഓവർ ആയിട്ടാണ് സംസാരിക്കുന്നത്

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi 18 дней назад +9

      E kajaavinodu somsaarikaan ethu veenam midiki avante karanam adichu polikkanam Amma kozhifamile e mudhukkane 😂😂😂😂😂😅😅😅😅

    • @basheerglobers9447
      @basheerglobers9447 18 дней назад +8

      ജൂനിയർആർട്ടിസ്റ്റായിവർക്ക്ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നു

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @prasanthja597
      @prasanthja597 18 дней назад

      @@sreejiedayam4848 reply അയക്കുന്നവന്മാർ എന്ത് കണ്ടിട്ടാണോ എന്തോ

    • @deepusivaprasad5735
      @deepusivaprasad5735 18 дней назад

      Yᴇᴇ

  • @user-bd8dh8ku9u
    @user-bd8dh8ku9u 15 дней назад +20

    ഈ പെണിനെ കെട്ടിയവന്റെ അവസ്ഥ 😭😭അല്ലെങ്കിൽ കെട്ടാൻ പോകുന്നവന്റെ അവസ്ഥ അധോഗതി 😭😭

  • @Mummyand2Gems
    @Mummyand2Gems 18 дней назад +547

    അവതാരിക ഓവർ ആണ്....ഇങ്ങനെയാണോ ഒരാളോട് ചോദ്യം ചോദിക്കേണ്ടത്. ..ശെരിക്കും പറഞ്ഞാൽ ഇത് ചൊറിയുന്ന വർത്താനം തന്നെയാണ്.....തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം....

    • @anandnair1697
      @anandnair1697 18 дней назад +12

      Yeah dharmajan normal way anu reply koduthe apola anchor kona kona chodiyam thats why he raised his voice..

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @Sayida-r4e
      @Sayida-r4e 16 дней назад

  • @Prasannanchelayat
    @Prasannanchelayat 18 дней назад +397

    ധർമ്മജൻ പറഞ്ഞതാണ് ശരി വാർത്ത വായനക്കാരിക്ക് എന്തോ ദുരുദ്ദേശം ഉള്ളതുപോലെ

    • @SajiSajir-mm5pg
      @SajiSajir-mm5pg 18 дней назад +30

      പ്രകോപനം ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രം

    • @anurajsiva086
      @anurajsiva086 18 дней назад +17

      ഇത് പ്രകോപിക്കാൻ മാത്രം

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @SajiSajir-mm5pg
      @SajiSajir-mm5pg 18 дней назад +5

      @@Prasannanchelayat ഇതിപ്പോ എല്ലാ കൊള്ളരുതാമ്മയും കാണിച്ചത് ദർമ്ജൻ ആന്നെന്നു തോന്നുന്നു 😅😅

    • @manojparayilparayilhouse2456
      @manojparayilparayilhouse2456 18 дней назад +5

      കത്തിക്കേറാതെ അപർണ ധർമ്മൻ പറയട്ടെ ആദ്യം ചാനലിലെ പീഢനങ്ങൾ തുറന്ന് കാണിക്കൂ

  • @sureshbhaskaran3443
    @sureshbhaskaran3443 17 дней назад +434

    അവതാരിക മാന്യമായി സംസാരിക്കുക ഇത്രേം ആവേശം കാണിക്കുന്നത്
    എന്തിനാണ്

    • @RASHIDKololamba
      @RASHIDKololamba 17 дней назад +12

      ന്യൂസിന് റീച്ച് കിട്ടാൻ 😄

    • @np2338
      @np2338 17 дней назад +6

      തെറ്റ് ചെയ്‌തിട്ടില്ലെങ്കിൽ എന്തിനു രാജി വെക്കണം? എന്ത് വിവരം ആണ് അവതാരകക്ക്

    • @Jaihind-jb7wp
      @Jaihind-jb7wp 17 дней назад +1

      😂

    • @pavithrans8180
      @pavithrans8180 17 дней назад +1

      നിന്നെപോലുള്ള പോത്തുകൾക്ക് മനസിലാകില്ല.

    • @salvin0
      @salvin0 17 дней назад

      Prathyekich adichu set aayattirikkunnavarodu 😂

  • @user-ms9wn7en1q
    @user-ms9wn7en1q 15 дней назад +28

    ഈ ആങ്കർ എന്തിനാ ഇങ്ങനെ തുടക്കത്തിലേ ചൂടായത്!
    ധർമജൻ ആങ്കറെ പ്രകോപ്പിച്ചില്ല. ആങ്കർ വെറുതെ ചൂടായതാണ്

  • @vijaydubai010
    @vijaydubai010 18 дней назад +259

    ഈ സ്ത്രീയുടെ സംസാര രീതി മഹാ ബോറാണ്. ഒന്ന് മര്യാദക്ക് കാര്യങ്ങൾ ചോദിച്ചു കൂടെ. 🤔

  • @murugnimai
    @murugnimai 17 дней назад +90

    ഇവൾ എന്തിനാണ് ഇങ്ങനെ കിടന്നു കീറി വിളിക്കുന്നത്

  • @faisaledappal1316
    @faisaledappal1316 18 дней назад +259

    ഇവള്‍ married ആണെങ്കില്‍ ഭര്‍ത്താവിനെ വിളിച്ച് ഒരു അവാർഡ് കൊടുക്കണം.ഇതിനെയൊക്കെ എങ്ങനെ സഹിക്കുന്നു

  • @Aswin_thrissur
    @Aswin_thrissur 15 дней назад +40

    മോഹൻലാൽനോട് ഇങ്ങനെ ഒക്കെ ചോദിക്കാൻ ഇവക് ധൈര്യം ഉണ്ടോ 😂 ..?

    • @prajeeshm6380
      @prajeeshm6380 13 дней назад

      അവനോടു ചോദിച്ച എന്താ പുളിക്കുവോ

    • @prajeeshm6380
      @prajeeshm6380 13 дней назад

      അവൻ എന്തിനാ രാജിവെച്ചു mugiyathu

    • @azli-yah
      @azli-yah 9 дней назад

      Kandi idum aval😂

  • @kammukammupandikasala2419
    @kammukammupandikasala2419 18 дней назад +685

    ഇവൾ എന്തിനാണ് ഇത്ര അലറുന്നത് ധർമജൻ അടിച്ച സാധനം ബ്രാൻഡ് മാറിയ പ്രശ്നം നല്ലപോലെയുണ്ട്

  • @sathyanmelekalathil
    @sathyanmelekalathil 18 дней назад +1672

    കള്ള് കുടിയൻമാരോട് രാത്രി സംസാരിക്കരുത് 😂😂😂

    • @Supergod369
      @Supergod369 18 дней назад

      @@sathyanmelekalathil കൊല്ലം mla

    • @rising743
      @rising743 18 дней назад +23

      Correct
      Call attend cheyyathirunnal porey......

    • @Supergod369
      @Supergod369 18 дней назад +14

      @@sathyanmelekalathil കൊല്ലം mla 😂😂😂

    • @sreejithk.r4065
      @sreejithk.r4065 18 дней назад +2

      😂😂😂

    • @dasmadhavan9076
      @dasmadhavan9076 18 дней назад +6

      ⁠kallu kudiyanmarodum pennu pidiyanmarodum

  • @josejoby
    @josejoby 18 дней назад +451

    ഇവൾക്ക് കുറച്ചുകൂടി സമാദാനം ആയി സംസാരിച്ചുകൂടെ

  • @tijojoseph8547
    @tijojoseph8547 15 дней назад +9

    ചോദിക്കുന്നതിനു ഒരു മര്യാദ വേണ്ടേ... Ankar shout ചെയ്തു.... അഹങ്കാര ത്തോടെ സംസാരിച്ചു.... ഇത് ദർമജൻ ചെയ്തപോലെ അവർ ചോദ്യം ചെയ്തു....

  • @user-kb1dv4fq7u
    @user-kb1dv4fq7u 17 дней назад +138

    ഈ സ്ത്രീയുടെ സമനില തെറ്റിയ ശൈലി എന്ത് മാധ്യമ പ്രവർത്തനമാണ്

  • @rajeshrajan8542
    @rajeshrajan8542 18 дней назад +310

    ഇവൾ എന്തിനാ ഇത്ര തിളക്കുന്നേ ?! മര്യാദക്ക് സംസാരിക്കു, give respect and take respect 🫡

    • @Reality-kj5rk
      @Reality-kj5rk 18 дней назад +1

      Enthanu maryadhakedu ennu parayoo.

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @sijomm813
      @sijomm813 15 дней назад +1

      ​@@Reality-kj5rkAth kett noke ....1:10 enthina ingane chadi kalich chothyam chothikune ..ayale ethre santhamayi ane parayune..TRP kootan vendi cheenja abhinayam

    • @shebaabraham687
      @shebaabraham687 15 дней назад +1

      അലറലോടലറൽ 🥰

  • @simijayaraj5447
    @simijayaraj5447 18 дней назад +298

    ഇവർ അയാളെ കൊണ്ട് തെറി പറയിപ്പിക്കും. അയാളെ പ്രേകോപിപ്പിക്കുന്നു 😮അത് ഒരു തെറ്റല്ലേ.

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

  • @JobinK-qw7ul
    @JobinK-qw7ul 16 дней назад +6

    Dharmettan kalakki

  • @user-bl3lp2gn1d
    @user-bl3lp2gn1d 18 дней назад +278

    അവതാരക ഇങ്ങനെ തിളയ്ക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. മാന്യമായും മര്യാദയോടെയും ചോദ്യങ്ങൾ ചോദിക്കാമല്ലോ.......

    • @anilkumar-be7bo
      @anilkumar-be7bo 18 дней назад +24

      അവൾക്ക് കിട്ടേണ്ടത് കിട്ടിയപ്പോൾ തിളപ്പ് തീർന്നു 😂😂

    • @mathshub6972
      @mathshub6972 18 дней назад +7

      Avatahrakaa oru sthree ayath konddd... Athu chilapam ninak manassilavilla a athinu sthree avanamm☺️

    • @Visitor-xv6eb
      @Visitor-xv6eb 18 дней назад

      സ്ത്രീകൾ പീഡിപ്പിക്കപ്പെട്ടു എന്ന അവസ്‌ഥയിൽ ആണ് മാധ്യമപ്രവർത്തക സംസാരിക്കുന്നതു...

    • @Pavithrajayadev04
      @Pavithrajayadev04 18 дней назад +2

      Avathey reply keetal kaii ellatavr ath indaki adikumm 🙂

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

  • @prajeeshpkv4028
    @prajeeshpkv4028 17 дней назад +149

    ഒരുത്തനെ maximum പ്രകോപിപ്പിച്ച റേറ്റിംഗ് കൂട്ടി salery വാങ്ങുന്നതും മോശം തന്നെ ആണ്

  • @njsoumya90
    @njsoumya90 17 дней назад +478

    ഈ അവതാരികയെ തെറി വിളിക്കാൻ തോന്നുന്നവർ ലൈക്ക്

    • @vijayanvs3012
      @vijayanvs3012 17 дней назад +4

      ആഹാ കോണ്ഗ്രസ് സംസ്ക്കാരം 😂😂😂

    • @appuappuz9428
      @appuappuz9428 17 дней назад +2

      സത്യം.... ഈ കണ്ടറോളി ആരാ എന്തോ

    • @dileepbalu6495
      @dileepbalu6495 16 дней назад +3

      ഇവളെ തെറി പറഞ്ഞില്ലെങ്കിലും അത്ഭുതമുള്ളൂ

    • @deep_biju
      @deep_biju 13 дней назад

      സത്യം

  • @blueinkbottle
    @blueinkbottle 15 дней назад +4

    The anchor unnecessarily provoked Dharmajan. He was speaking very calmly and politely but she was shouting at him ...

  • @remeshvijayan9486
    @remeshvijayan9486 18 дней назад +134

    ഈ അവതാരക ഇത്രയും പ്രകോപനം സൃഷ്ടിക്കേണ്ട കാര്യമില്ല. ആളുകൾ ശ്രദ്ധിക്കണം എന്ന ഒറ്റക്കാരണം മൂലമാണ് അവർ ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത്. അല്ലാതെ പീഡിപ്പിക്കപ്പെട്ടവരോടുള്ള സഹതാപം ഒന്നുമല്ല.

  • @abhilash12a
    @abhilash12a 17 дней назад +178

    ഞാൻ ആദ്യം ധർമജനെ തെറി പറയാൻ ആണ് വന്നത്... പക്ഷേ ടെലിഫോൺ സംഭാഷണം കേട്ടു കഴിഞ്ഞപ്പോൾ ഈ കാര്യത്തിൽ ധർമജന് ഫുൾ സപ്പോർട്ട് ❤... അണ്ണാക്കിൽ കോലിട്ട് കടി വാങ്ങിച് ഇര വാദം മുഴക്കുന്ന അവതാരിക 😊

    • @vijayanvs3012
      @vijayanvs3012 17 дней назад

      എന്ന് കോൺഗ്രസ്ക്കാരൻ ഒപ്പ് 😂😂😂😂

  • @sojangeorge4800
    @sojangeorge4800 18 дней назад +190

    ഈ ചെറ്റ പെണ്ണ് എന്തിനാ കിടന്നു കുരക്കണേ ധർമജൻ സൂപ്പർ അടിപൊളി ഇങ്ങനെ കൊടുക്കണം സൂപ്പർ

    • @Su_Desh
      @Su_Desh 18 дней назад +6

      കൊങ്ങിയാണല്ലേ 😂.

    • @slcraft89
      @slcraft89 18 дней назад +1

      ​@@Su_Desh 😂😂 njan athu chodikan vannathanu

  • @haripriyachandrasekharan6372
    @haripriyachandrasekharan6372 15 дней назад +4

    She is provoking to raising him. Targeting him for the channel rating

  • @sajeevkumarek739
    @sajeevkumarek739 18 дней назад +634

    അവതാരക വളരെ മോശം പെരുമാറ്റം....

    • @ismailichu6099
      @ismailichu6099 18 дней назад +5

      Yes

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @sree9432
      @sree9432 18 дней назад +4

      Yes over

    • @user-xf7pe7vm7gmohanam
      @user-xf7pe7vm7gmohanam 18 дней назад +2

      Athaane aalkkareevilichu avadammeede andathilee varthaanam entemunnilaanenkil adichupallu thaazheyidum

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 18 дней назад

      അവിലും ശർക്കരയും ഉരുട്ടി അവര് കൊടുക്കാം

  • @RahulRaj-yq2vb
    @RahulRaj-yq2vb 18 дней назад +182

    ഈ മാമാ മാധ്യമപ്രവർത്തകരുടെ വിചാരം ഇവരാണ് ഇന്ത്യയിലെ നിയമവും കോടതിയും എല്ലാം എന്നാണ്. ധർമ്മജൻ എല്ലാവിധത്തിലുള്ളഅഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇതുപോലുള്ളമഞ്ഞ പത്രപ്രവർത്തകർക്ക് മറുപടി കൊടുത്തതിന്.

  • @vishnuc6117
    @vishnuc6117 18 дней назад +194

    സമാധാനം ആയി സംസാരിച്ച ധർമജനെ പ്രോവൊക് ചെയ്തത് റിപ്പോർട്ടർ തന്നെ ആണ്

  • @Anju.....
    @Anju..... 13 дней назад +3

    ന്റെ പൊന്നു ചാനെലുകാരെ ആദ്യം ഈ ചേച്ചിയോട് മര്യാദക് സംസാരിക്കാൻ പറയ്.. അപ്പോ തിരിച്ചും നല്ല മറുപടി കിട്ടും 😁😁😁😁

  • @shainytsebastian7870
    @shainytsebastian7870 18 дней назад +294

    Why this woman shouting at him. He is talking gently. 😅

    • @alenkanton
      @alenkanton 18 дней назад +4

      Who's saying that 🤭🤭🤭

    • @thundian
      @thundian 18 дней назад +3

      That's her job, she got what she wanted

    • @maheshnambissan
      @maheshnambissan 17 дней назад

      True 😊

    • @Salman-rv6tg
      @Salman-rv6tg 16 дней назад +2

      ath opposite dharmajanaayond. prthvi yodo.. mohanlalinodo.. ivar ingane choikkumo

    • @geethanjalib5331
      @geethanjalib5331 16 дней назад +3

      He is just diverting the topic. Aarkanelum deshym varum.

  • @shafeeksha9772
    @shafeeksha9772 18 дней назад +477

    അവൾ എന്തിനാണ് ഇങ്ങനെ പ്രകോപിപ്പിക്കുന്നത്. കുറ്റം ചെയ്തവർക്ക് എതിരെ തെളിവ് എടുക്കട്ടെ.

    • @TheSpyCode
      @TheSpyCode 18 дней назад +5

      Channel Rating 😂

    • @Ashmedia12
      @Ashmedia12 18 дней назад +3

      Ivalaano kodathi😡😡😡😡

    • @vivekTc-sf4zo
      @vivekTc-sf4zo 18 дней назад

      ​@akashp4621kittatha munthiri pulikkum

    • @Aiswaryavishnu-x2t
      @Aiswaryavishnu-x2t 17 дней назад

      Sheriya verum patii show

    • @vijayanvs3012
      @vijayanvs3012 17 дней назад

      ഒരു കോണ്ഗ്രസ് സ്ഥാനർഥി അല്ലേ ഈ നിലവാരം മതി 😂

  • @rajeshpanicker6206
    @rajeshpanicker6206 18 дней назад +214

    മീഡിയക്കാരുടെ ഭാവം അവർ എന്തോ വലിയ സംഭവം ആണെന്നാണ്...... മര്യാദ ഇല്ല 😡

  • @anoopanu3294
    @anoopanu3294 12 дней назад +1

    🤣🤣🤣റിപ്പോർട്ടർ മാസ്സ് 🔥🔥🔥

  • @ranjith5517
    @ranjith5517 18 дней назад +1204

    വിവരം ഇല്ലാത്തവനെ വിളിച്ചുവരുത്തി😂

    • @SudheerKhan-vd6xw
      @SudheerKhan-vd6xw 18 дней назад +21

      അണ്ണാക്കിൽ തന്നെ വാങ്ങിക്കുകയും ചെയ്തു😂

    • @honestportfolio1191
      @honestportfolio1191 18 дней назад +2

      kallayi poyi - poosanu

    • @RENJU_12
      @RENJU_12 18 дней назад +11

      Ee media kar atra nallath alla keto😡

    • @johnpaul-bh5xc
      @johnpaul-bh5xc 18 дней назад +11

      @@ranjith5517 എന്നാല് നീ പോയിരിക്ക്. വിവരത്തിൻ്റെ ചാക്ക്

    • @kmupeter7355
      @kmupeter7355 18 дней назад

      VIVARAMULLAVAR ETTHRA PERUNTE MALAYALACINIMAYIL😅

  • @pandithanpamaran3155
    @pandithanpamaran3155 18 дней назад +269

    ഇവർ എന്താ ഇങ്ങനെ കടിച്ചു കേറി സംസാരിക്കുന്നത്?? Very bad

  • @kamarazeez2340
    @kamarazeez2340 18 дней назад +80

    അവതാരകക്ക് എന്താണ് ഇത്ര ആവേശം വേണുവിനെ കുറിച്ചും ഒരു ചർച്ചവെക്കുന്നത് നല്ലതാ

  • @jayachandrannair4356
    @jayachandrannair4356 15 дней назад +4

    The arrogance of anchor is intolerable

  • @dsluckyeditssin9147
    @dsluckyeditssin9147 18 дней назад +138

    ഇത്രയും പ്രകോപിപ്പിക്കാൻ ധർമജൻ എന്താ ചെയ്തേ. കുറച്ചൊരു slow ആകാം. Oru വാളും കൂടി കൊടുത്താൽ anger ഇപ്പോൾ തുള്ളിയേനെ 😅😅😅

  • @sree7012
    @sree7012 18 дней назад +206

    ഈ ന്യൂസ് ചാനലിൽ അല്ലേ ഒരു മാധ്യമപ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്...അന്നും ഈ പറയുന്ന അപർണ അവിടെ ഉണ്ടായിരുന്നു... അതു മുഖ്യധാരാ മാധ്യമങ്ങൾ മുക്കി...

  • @zhivagophotos9991
    @zhivagophotos9991 18 дней назад +205

    Dharmajan is absolutely right....why is this lady screaming 🥸🤬😡😎

  • @sabuthomas7504
    @sabuthomas7504 18 дней назад +134

    ഒരാളോട് ഫോണിൽ സംസാരിക്കുമ്പോൾ കാണിക്കേണ്ട മിനിമം സാമാന്യ മര്യാദപോലുമില്ലാത്ത ഈ സ്ത്രീ എങ്ങനെമാദ്ധ്യമപ്രവർത്തക യാ യി പോലും ഇവരുടെ വീട്ടുകാരെ സമ്മതിക്കണം .ഇവരുടെ സംസാരശൈലി കേട്ടാൽ സംസാരശേഷിയില്ലാത്തവരു പോലും ചീത്ത പറഞ്ഞു പോകുമല്ലോ

  • @rajeevstephen57
    @rajeevstephen57 18 дней назад +93

    ധർമജൻ നിഷ്പക്ഷ മായി പറഞ്ഞു അല്ല എന്തിനാണ് riportear ഇങ്ങനെ ചോദിക്കുന്നത് വളരെ മോശം നല്ല രീതിയിൽ ചോദിച്ചു കൂടെ ധർമജൻ എന്ത് തെറ്റ് ചെയ്തു

  • @ashokanachuashokanachu4250
    @ashokanachuashokanachu4250 18 дней назад +173

    നിങ്ങൾ ധർമ്മജനെ ഒന്ന് സംസാരിക്കാൻ അനുവദിക്കു

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 18 дней назад +4

      തേങ്ങ പത്ത് അരച്ചാലും താള് അല്ലേ കറി😂

    • @levinkr6885
      @levinkr6885 18 дней назад +1

      ​@@ElizabethMichael-mi4ygath aa pennumbilla od para🤣

    • @Sketcher86
      @Sketcher86 18 дней назад

      ബോധമില്ലാത്തവന് സമയം കൊടുത്താൽ ഒരു ദിവസം വേണ്ടിവരും 😂

    • @amalraj4961
      @amalraj4961 17 дней назад

      ​@@Sketcher86 ബോധമില്ലാത്തവനെ വിളിക്കാൻ എടുത്ത സമയം പോരാരുന്നോ

  • @sajuvincent
    @sajuvincent 13 дней назад +2

    1. രാജി വെച്ചില്ലേൽ എന്തുകൊണ്ട് രാജി വെച്ചില്ല, രാജി വെച്ചാൽ എന്ത്കൊണ്ട് രാജി വെച്ചു.
    2. കാൽ കവച്ചു കൊടുക്കാതെ ഒറ്റ ഒരുത്തി ഒണ്ടോ സിനിമ മേഖലയിൽ .
    3. ഇങനെ കോണച്ച രീതിയിൽ സംസാരിക്കാൻ ഇവക്ക് ആര് അധികാരം കൊടുത്ത്.

  • @anurajsiva086
    @anurajsiva086 18 дней назад +102

    ഇവൾ എന്തിനാണ് ഇങ്ങനെ അലറുന്നത്. ഇവൾക്ക് കിട്ടേണ്ടത് കിട്ടി. ഇങ്ങനെ ആണോ ഒരു മാധ്യമ പ്രവർത്തക പെരുമാറേണ്ടത് 😡😡😡😡

  • @user-wd5hy6cp4w
    @user-wd5hy6cp4w 17 дней назад +122

    ഇതുപോലെ ഇവർ പിണറായിയോട് ചോദിക്കാനുള്ള ആർജവം കാണിക്കാത്തതെന്താ

  • @junaidjunu4946
    @junaidjunu4946 17 дней назад +163

    മാധ്യമങ്ങൾക്കും കുറച്ചു മാന്യത നല്ലതാണ്

    • @Akash_knd
      @Akash_knd 17 дней назад +2

      Athe

    • @isha12224
      @isha12224 17 дней назад +1

      അവൾ സ്മിതക്ക് പഠിക്കാ

  • @vinoda6268
    @vinoda6268 18 дней назад +135

    മാന്യതയോടുകൂടി സ്വന്തം അതിഥികളോടു പോലും സംസാരിക്കാനറിയാത്ത ഇത്തരം മാധ്യമപ്രവർത്തകരെ മാപ്രകൾ എന്നുമാത്രം വിളിച്ചാൽ പോരാ

  • @ShinsAS-i3d
    @ShinsAS-i3d 18 дней назад +141

    Newsreader എന്തിനാ ഇത്ര ചൂടായി സംസാരിക്കുന്നത് അവരുടെ അഭിപ്രായം ചോദിച്ചിട്ട് അയാള് അയാളുടെ നിലവാരം പറയുന്നത്.

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @maheshnambissan
      @maheshnambissan 17 дней назад

      True 😊

  • @lindosgallery
    @lindosgallery 18 дней назад +368

    എല്ലാ നടന്മാരും പേടിച്ചു ടെൻഷനടിച്ച് മദ്യവും മറ്റും കഴിച്ചിരിക്കുകയായിരിക്കും സ്വാഭാവികം 😂

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 дней назад

    സത്യം ആർക്കും അറിയ്യാതില്ല ദൈവത്തിന്റെ മുമ്പിൽ ആർക്കും രക്ഷപെടാൻ പറ്റില്ല സത്യം അറിയാതെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാം തെളിയട്ടെ അപ്പോൾ പറയാം

  • @jayanv7062
    @jayanv7062 17 дней назад +153

    ഇങ്ങനെ ചെയ്യുന്നത് ആണ് പത്രപ്രവർത്തനം എന്ന് പാവം അവതാരിക തെറ്റിദ്ധരിച്ചു 😂😂😂

  • @sarathjayaroop6019
    @sarathjayaroop6019 18 дней назад +208

    She is provoking for rating benefits...pity medias

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

  • @anoopanu3294
    @anoopanu3294 12 дней назад +1

    12:00 മിനുട്ട് ചിരിച്ച ഞാൻ 😂😂😂

  • @vishnugs2658
    @vishnugs2658 18 дней назад +263

    ഇവളുടെ ചാനലിൽ ആണ് ഒര് ദളിത് സ്ത്രീ ആത്മഹത്യക്ക് ശ്രെമിച്ചത് അപ്പോൾ എവിടെപോയിരിന്നു ഈ ആർജവം

    • @RT-pb8fo
      @RT-pb8fo 18 дней назад +1

      podaa PR oly

    • @askarecosign7398
      @askarecosign7398 18 дней назад +1

      സിദ്ദിഖ് രാജിവെക്കണം, അവൻ തെറ്റ് ചെയ്തെങ്കിൽ തുറങ്കിൽ അടക്കുകയും വേണം, സിദ്ദിഖ് ആയാലും രഞ്ജിത്ത് ആയാലും, അതിന് ഈ പുന്നാര മോൾ എന്തിനാണ് ധർമ്മജനോട്, അദ്ദേഹം റേപ്പ് ചെയ്തു വന്നപോലെ കോടതി കണക്കെ ഇത്തരം question ചെയ്യൽ, അതിന് ആരാണ് ആ വായാടിച്ചിക്ക് അനുമതി കൊടുത്തത്? ഒരു മാതിരി തേർഡ് റൈറ്റ് പരിപാടി.. 👎👎👎👎

    • @vijayanvs3012
      @vijayanvs3012 17 дней назад +1

      ഇങ്ങനെ പറഞ്ഞത് ഒരു DYFI കാരൻ ആയിരുന്നു വെങ്കിൽ 😂😂😂😂

  • @godofsmallthings4289
    @godofsmallthings4289 18 дней назад +279

    ഇവളുടെ ഭാഷ കേട്ടാൽ ഇതിൻ്റെ അപ്പുറം തിരിച്ച് കിട്ടും ,anchor കുറച്ചു കൂടി മാന്യമായി പെരുമാറണം,ഇവിടെ ധർമ്മജൻ മാന്യൻ ആയിട്ട് എനിക്ക് തോന്നി🧐

    • @SajiSajir-mm5pg
      @SajiSajir-mm5pg 18 дней назад +30

      എനിക്കും തോന്നി.. മനഃപൂർവം പ്രകോപനം ഉണ്ടാക്കി വല്യ അവതാരകയാണെന്ന് തെളിയിച്ചു 😂

    • @ramee1231
      @ramee1231 18 дней назад +12

      അവൾക്ക് രണ്ടു കൊടുക്കാൻ തോന്നുന്നു

    • @vishnunair2431
      @vishnunair2431 18 дней назад +8

      എനിയ്ക്കും തോന്നി

    • @prvn1981
      @prvn1981 18 дней назад +7

      ​@@SajiSajir-mm5pgcorrect

    • @mansoorkulappurath5532
      @mansoorkulappurath5532 18 дней назад +5

      Correct

  • @shibimajeed5521
    @shibimajeed5521 18 дней назад +127

    അവതാരക ഓവറായി പ്രതികരിക്കുന്നു വൈറൽ ആകാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമംപോലെതോന്നി, ആത്മാർത്ഥയുള്ളതായിട്ടുതോന്നിയില്ല, ധർമജനെപ്പോലെ ഒരാൾക്ക് ഇങ്ങനെ സംസാരിക്കാനേ പറ്റു, കുറച്ചു കൂടി ഉയർന്ന ആൾക്കാരോട് ഇങ്ങനെ പൊട്ടിത്തെറിച്ചു ചോദിക്കുമോ ഇവർ? തെറ്റിനെ ന്യായീകരിക്കുകയല്ല, കുറ്റം ചെയ്തവർ ശിക്ഷ അനുഭവിച്ചേ പറ്റു, കാലം സത്യങ്ങൾ തെളിയിക്കട്ടെ

  • @Aqsavp
    @Aqsavp 6 дней назад +1

    ഞങ്ങളെ ദർമജനെ ചോദ്യം ചെയ്യാൻ മാത്രം ഇവിടെ ഒരു അവതാരകയും വളർന്നിട്ടില്ല

  • @bhagyalakshmi3379
    @bhagyalakshmi3379 18 дней назад +145

    എത്ര പത്രപ്രവർത്തകയാണെങ്കിലും മര്യാദയ്ക്ക് സംസാരിച്ചുകൂടെ ധർമ്മജൻ എന്ന വ്യക്തി എത്ര മര്യാദയ്ക്ക് സംസാരിക്കുന്നു കഷ്ടം🙏

  • @dhananjaykarunakar9100
    @dhananjaykarunakar9100 18 дней назад +189

    ഇവളാരുവാന്നാ ഇവളുടെ വിചാരം?

    • @anilkumar-be7bo
      @anilkumar-be7bo 18 дней назад

      അഹങ്കാരിയാണ് ഇവൾ 🦮

    • @SajiSajir-mm5pg
      @SajiSajir-mm5pg 18 дней назад +1

      @@dhananjaykarunakar9100 അവൾക്ക് ആണുങ്ങളുടെ സമാനവും ഉണ്ട്.. 😂

  • @RASHIDKololamba
    @RASHIDKololamba 17 дней назад +98

    സത്യത്തിൽ ഇവളോട് ഇത്ര പറഞ്ഞാൽ പോരാ.. ചുമ്മാ ചോദിച്ചു മേടിക്കാണ്.. 🤬

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 дней назад

    തെറ്റ് ചെയ്യ്തവർ ശിക്ഷിക്കണം ചെയ്യാത്തവർ ശിക്ഷിക്കപ്പെടുന്നത് വേട്ടയാടപെടുന്നത് ശരിയല്ല

  • @dipurevindranadhan9690
    @dipurevindranadhan9690 17 дней назад +143

    അവതാരക എന്തിനാണ് ഇങ്ങനെ ആക്രോശിക്കുന്നത്? അങ്ങനെയൊക്കെ സംസാരിച്ചാൽ ആരാണെങ്കിലും പ്രകോപിതനാകും. ധർമ്മജൻ ചൂടായതിൽ ഒരു തെറ്റുമില്ല.

  • @varghesejoseph6983
    @varghesejoseph6983 17 дней назад +67

    കുറ്റാരോപിതരായ രഞ്ജിത്, സിദ്ദിഖ്, മുകേഷ് എന്നിവരോടൊക്കെ ഇതുപോലെ അലറി സംസാരിക്കാൻ അവതാരകക്ക് പറ്റുമോ?? ഇതുവരെ കുറ്റാരോപിതനല്ലാത്ത, AMMA യുടെ ഒരു ഭാരവാഹി അല്ലാത്ത ഒരാളോട് ഇങ്ങനെ സംസാരിക്കുന്നത് വേറെ ലക്ഷ്യമാണ്. വളരെ തരം താണ മാധ്യമപ്രവർത്തനം ആണിത്.

  • @ichoos4165
    @ichoos4165 17 дней назад +95

    ഈ കമെന്റ് വായിച്ചാൽ അറിയാം ആരാണ് തെറ്റുക്കാർ എന്ന് ധർമജന് സപ്പോർട്ട് ❤

    • @shebaabraham687
      @shebaabraham687 15 дней назад +1

      പഴയ മത്സ്യത്തൊഴിലാളിയാണ് പ്രകോപിപ്പിക്കാൻ പിന്നെ ഇവിടെയെങ്ങും നിൽക്കുകയില്ല ഒരുപാട് ക്ഷമിച്ചുതർമ്മജൻ

  • @ranjithjohn6691
    @ranjithjohn6691 14 дней назад +1

    ഈ മാധ്യമപ്രവർത്തക കാര്യങ്ങൾ ചോദിച്ച അറിയുന്നതിന് അല്ല, പകരം സംസ്കാരശൂന്യമായിട്ടാണ് സംസാരിക്കുന്നത്...
    ...
    വന്നുവന്ന് മാധ്യമപ്രവർത്തകർക്കും ബോധമില്ലാതെയായി...

  • @Eghteen
    @Eghteen 17 дней назад +75

    ഇവൾ എന്തിനാ കിടന്നു അലറുന്നത്.... ഒരാളെ വിളിച്ചിട്ട് അയാളെ വെറുതെ പ്രകോപിപ്പിക്കുന്നത്.... മാധ്യമ റൈറ്റ് കൂട്ടാൻ ആണോ...

    • @austindsouza-v3t
      @austindsouza-v3t 17 дней назад

      Athe athanu ivarude target athinanu shambalam😂

  • @janesh3294
    @janesh3294 18 дней назад +89

    ഒരാളെ വിളിച്ചു സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കുക അത് ആരായിരുന്നാലും....അയാൾ കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ . ഇങ്ങനെ ചൂടായി സംസാരിക്കാൻ ഈ അവതാരകക്ക് എന്ത് അധികാരം.....

  • @rajusajitha7750
    @rajusajitha7750 18 дней назад +63

    അവതാരിക ഒരാളെ വിളിച്ചു വരുത്തിയാൽ അയാളോട് നല്ല നിലയിൽ സംസാരിച്ചുടെ ഇങ്ങനെ ചൂടാകുന്നതെന്തിനാ?

  • @offtheradar1898
    @offtheradar1898 12 дней назад +1

    This Host is far better than Smriti.

  • @SreejithPR-uq8rp
    @SreejithPR-uq8rp 18 дней назад +128

    Riporter is very bad speech.

    • @anilkumar-be7bo
      @anilkumar-be7bo 18 дней назад +2

      👍💐

    • @SajiSajir-mm5pg
      @SajiSajir-mm5pg 18 дней назад +1

      👍👍👍

    • @hunder979
      @hunder979 18 дней назад +3

      Darmajan is very very bad person

    • @SajiSajir-mm5pg
      @SajiSajir-mm5pg 18 дней назад +1

      @@hunder979 ഓ പിന്നെ😡

    • @Sketcher86
      @Sketcher86 18 дней назад

      ​@@SajiSajir-mm5pgഅത് കേട്ടപ്പോൾ മനസിലായി 😂

  • @prajeeshcr4392
    @prajeeshcr4392 18 дней назад +86

    നിന്നെയാണ് വിളിച്ചതിന് എന്താ ഇവൾക്ക് കുഴപ്പം ഇവള് പ്രകോപിപ്പിച്ചതല്ലേ അവനോട് ഓരോന്ന് ചോദിച്ചിട്ട് അവൻ പറഞ്ഞതി ഇതിൽ ഒരു കുഴപ്പമില്ല

    • @swethachakki996
      @swethachakki996 18 дней назад +1

      Rating koodumallo.athinu vendi thanne

    • @ajeshpradeepkumar6828
      @ajeshpradeepkumar6828 18 дней назад +2

      @@swethachakki996sathyam. provoke cheythu parayippiche alle?🤔🤔

  • @yaminijc5238
    @yaminijc5238 18 дней назад +101

    അയാൾ തെറ്റ് ചെയ്തോ ഇല്ലയോ എന്ന് അറിയില്ല..പക്ഷേ ഈ അവതാരക കാണിക്കുന്നത് തെറ്റാണ്... കുറച്ച് കൂടി നന്നായി സ൦സാരിക്കാമല്ലോ... കഷ്ടം.. 😢

  • @maheshpta007
    @maheshpta007 15 дней назад +3

    ആ പെണ്ണുമ്പിള്ളേക്ക് അർഹിച്ചത് കിട്ടി😅

  • @sarathkumar99
    @sarathkumar99 18 дней назад +148

    നിങ്ങൾക്ക് ചോദ്യം ചോദിക്കാം പക്ഷെ വിചാരണ ചെയ്യാനും പ്രകോപ്പിക്കാനും ശ്രമിക്കരുത്.മാധ്യമങ്ങൾക്കും മര്യാദ വേണം.

  • @aswathypanicker5103
    @aswathypanicker5103 18 дней назад +883

    ഇവനെയോക്കെ ഇത്രയും വളർത്തിയത് ഈ ജനങ്ങൾ തന്നെയല്ലേ

    • @bindhumadhavan4924
      @bindhumadhavan4924 18 дней назад +12

      അതെ സത്യം

    • @ranir6708
      @ranir6708 18 дней назад +7

      ചേ... സത്യം.

    • @johnpaul-bh5xc
      @johnpaul-bh5xc 18 дней назад

      @@aswathypanicker5103 വീട്ടിലും ആണുങ്ങൾ കാണുമല്ലോ. അവരുടെ കഥ ചുട്ടുവട്ടത്തെ പെണ്ണുങ്ങളോട് അവസരം വരുമ്പോ ചോദിക്കുന്നത് നല്ലതാ.

    • @archanaasworld2608
      @archanaasworld2608 18 дней назад +5

      Crct

    • @unais_cherkala
      @unais_cherkala 18 дней назад

      ഏത് ജനങ്ങൾ അവർ കഴിവില്ലാത്ത ആളാണെങ്കിൽ ഒരു മൈരമാരും അവരെ കാണാൻ പോകില്ല ,അവർ വളർന്നത് സ്വന്തം കഴിവിൽ ആണ് ജനങ്ങൾ അവരെ ആസ്വദിക്കാൻ പോയത് കൊണ്ട് അവർ വളർന്നു അല്ലാതെ അവനെ വളർത്താം എന്ന് പറഞ് ആരും പോയിട്ടില്ല