Thug Life In Kadhayalthu Jeevitham | Thug In Life | Part-2 | Roasted Vidhubala | Amrita

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 3,7 тыс.

  • @apexdie6326
    @apexdie6326  4 года назад +1266

    Follow me on instagram guys : instagram.com/invites/contact/?i=sbch0j61tfgs&
    Thanks for the Love Gooys❤️
    കൂടുതൽ Thug videosനു വേണ്ടി സബ്സ്ക്രൈബ് ചെയ്ത Ting-Tong അടിക്കണേ 😁🙏

    • @habeebaabi9806
      @habeebaabi9806 4 года назад +9

      കുറവാണെലും പോളിയാണ് bro

    • @mn1q2b39
      @mn1q2b39 4 года назад +2

      Bro engana tagg kodukkunne

    • @sudhakk1793
      @sudhakk1793 4 года назад +2

      സൂപ്പർ. ഇതിലും എഡിറ്റിംഗ് കുറവോ 😃😃😃😃😃🤣🤣🤣🤣

    • @sudhakk1793
      @sudhakk1793 4 года назад +3

      ഇവന് 3 ക്ലാസ്സ്‌ വിദ്യാഭ്യാസം ഉള്ളത് എന്ന് ഇവർ പറയുന്ന കേട്ട്. ഇവന് നല്ലവണ്ണം സംസാരിക്കാൻ കഴിവുണ്ട്. ഇവന് വിദ്യാഭ്യാസം കൂടി ഉണ്ടായിരുന്നെങ്കിൽ

    • @saffa_saffu596
      @saffa_saffu596 4 года назад +1

      Adipoly aytunddd

  • @mukeshchinnu705
    @mukeshchinnu705 3 года назад +14770

    ഇത് വരെ എനിയ്ക്ക് ഒരു ഷവർമ എന്റെ അച്ഛൻ വാങ്ങി തന്നിട്ടില്ല....😢😢അത് ഇത്രയും വലിയ തെറ്റാണെന്ന് ഇന്നാ മനസ്സിലായത്... ഇന്ന് അച്ഛൻ ഇങ്ങു വരട്ടെ 💪💪💪😂😂

  • @sujar1373
    @sujar1373 3 года назад +5408

    കുടുംബജീവിതത്തിൽ ഷവർമക്ക് ഇത്രയും വലിയ പങ്കു ഉണ്ട് എന്ന് ഇപ്പോഴാ മനസിലായത് 😄😄😄

    • @poojarajiv6811
      @poojarajiv6811 3 года назад +9

      Kudumbajeevithathil shawarma k pang indo n oke parayan enthe? Ayala bharya k vangi kodthila n alalo aa penungal paradhi paryin...aaa janipichita kuttikalk ee cheriya karym polum cheyan kayilengi onnn enth thanthaya..kuttikale aakan kanicha samarthyam enthe ithil ilathe?

    • @shabnamjabbar9660
      @shabnamjabbar9660 3 года назад +62

      Aa പെണ്ണ് ഒരു ഉദാഹരണം പറഞ്ഞതാണ്... Ayn ഇപ്പോ ന്താ

    • @anjusubhash8710
      @anjusubhash8710 3 года назад +1

      🤣🤣

    • @afsalamafsalam5150
      @afsalamafsalam5150 3 года назад +50

      Aa താത്ത ഒരു ഉദാഹരണം പറന്നതാണ് nikk ഇതൊക്കെ ഒരു തമാശ avum അവർക്ക് ജിവിതം

    • @paulatreides6218
      @paulatreides6218 3 года назад +11

      മിഥുനം സിനിമയിലെ ഹല്‍വ പോലെ..

  • @A_k_h_i_l__1995
    @A_k_h_i_l__1995 2 года назад +618

    0:38 " ഇവര് വിചാരിച്ചാൽ ഇത് ശെരി ആവും എന്ന് നിനക്ക് തോന്നുന്നുണ്ടോ? ". Point ☝🏻👏👏🏻

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +8003

    *ആദ്യത്തെ കഥയല്ലിത് ജീവിതം 😪വെറും കരച്ചിലും പിഴിച്ചിലും ആയിരുന്നു 🤒ഇപ്പോ വാ തുറന്ന കോമഡി 🤣🤣🤣🤣🤣🤣🤣🤣*

  • @your_fav_motoholic
    @your_fav_motoholic 3 года назад +4251

    ഏറ്റവും വല്ല്യ രസം, Husbands പറയുന്നത് കേട്ട് ഭാര്യമാരും ചിരിക്കുന്നുണ്ട് എന്നതാണ്...😌😁

    • @ashiff7508
      @ashiff7508 2 года назад +16

      😂😂😂😂😂😂😂😂😂

    • @lathas3114
      @lathas3114 2 года назад +6

      😀😀

    • @sidheekkp3586
      @sidheekkp3586 2 года назад +6

      😄

    • @sujisujith9870
      @sujisujith9870 2 года назад +46

      ന്നാ പിന്നെ ഇവർക്ക് ഒന്നിച്ചുടെ 🤣🤣

    • @avenger1176
      @avenger1176 2 года назад +6

      So true

  • @sunilakamalasanan4884
    @sunilakamalasanan4884 Год назад +379

    2nd കാണിക്കുന്ന ചേച്ചിയും ചേട്ടനും എന്റെ വീടിന്റ അടുത്ത് ആണ് 😂😂😂 ഇപ്പോൾ 2പേരും ഹാപ്പി ആയി ജീവിക്കുന്നു 🥰🥰

    • @achumichuachumichu1623
      @achumichuachumichu1623 Год назад +23

      🤣🤣🤣അപ്പോ എന്തായിരുന്നു പ്രശ്നം വൈറൽ ആകാൻ വേണ്ടി വന്നതാണോ 🤣🤣

    • @sunilakamalasanan4884
      @sunilakamalasanan4884 Год назад +7

      @@achumichuachumichu1623 ആ ആർക്കറിയാം 😂😂😂

    • @rasheedagthia8292
      @rasheedagthia8292 6 месяцев назад +14

      Happy to hear that 😍🥰☺️

    • @sunilakamalasanan4884
      @sunilakamalasanan4884 6 месяцев назад +15

      @@achumichuachumichu1623 അല്ല ചേട്ടൻ നല്ല വെള്ളമടി ആയിരുന്നു.. അവരുടെ കുടുംബ പ്രശ്നം ഒന്നും അറിയില്ല

    • @shameemaumar1667
      @shameemaumar1667 5 месяцев назад +1

      😂

  • @midlajmidu987
    @midlajmidu987 4 года назад +1532

    നമ്മൾക്ക് തമാശ... അവർക്ക് ജീവിതം

  • @NikhilRajp87
    @NikhilRajp87 4 года назад +5601

    വല്ലവന്റെയും പെങ്ങളുടെ ഭർത്താക്കന്മാർ ആയത്കൊണ്ട് തഗ്ഗ് ആണ്.. സ്വന്തം പെങ്ങളുടെ ഭർത്താവ് ഇതേപോലെ ഉള്ളവന്മാർ ആയാൽ..?

    • @anjuas9054
      @anjuas9054 4 года назад +214

      അപ്പൊ പൊള്ളും 🔥

    • @shifachippu7056
      @shifachippu7056 4 года назад +104

      Sathyam🙂😁

    • @aparna7764
      @aparna7764 3 года назад +68

      True 👍

    • @anasthyaanas7158
      @anasthyaanas7158 3 года назад +238

      100% true ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല 😏😏😏

    • @midhunrhsrhs2910
      @midhunrhsrhs2910 3 года назад +35

      Hmmmm....correct

  • @jerinjacob8725
    @jerinjacob8725 2 года назад +163

    ഞാൻ നോട്ട് അടിക്കുന്ന കമ്പനിയിൽ അല്ല പണിയെടുക്കുന്നെ 😂😂😂😂😂

  • @fathimap71
    @fathimap71 4 года назад +4476

    ഈ രണ്ട് സഹോദരന്മാര്കും നല്ല വാക്ക് സാമർഥ്യം ഉണ്ട്, ആ സ്ത്രീകൾ നന്നായി മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, but അത് പറയാനും അവരോട് തർക്കിക്കാണും അവർക്കാവുന്നില്ല.

    • @divyamurali772
      @divyamurali772 4 года назад +86

      സത്യം

    • @goldfire316
      @goldfire316 4 года назад +71

      2 program um muzhuvan kanduttu abhiprayam parayuka .. adhayam ulla Muslim family kurachu problems undu 2 nd one cheriya karyam valuthakkunnu ..

    • @mubitahir3070
      @mubitahir3070 4 года назад +86

      Crct.. Aa pavam sthreekalkk samsarikan ariyunnilla

    • @rafeekrafeek3118
      @rafeekrafeek3118 4 года назад +176

      സ്ത്രീകെൾ പറയുന്നതിൽ ഒരു ശരിയും മില്ലാത്തത് കൊണ്ടാണ് അവർക്ക് ഒന്നും പറയാൻ കിട്ടാത്തത് 😄

    • @tippusulthan856
      @tippusulthan856 4 года назад +4

      ooo pennn

  • @habeebaabi9806
    @habeebaabi9806 4 года назад +4976

    ഷവർമ മാങ്ങികൊടുക്കാത്ത ബാപ്പാനെ മക്കൾ സ്നേഹിക്കോ ❓️❓️❓️❓️ഹുഫ് കണ്ണ് ചോര ഇല്ലാത്ത ബാപ്പ (😂😂😂)

    • @isbanajunaid2776
      @isbanajunaid2776 4 года назад +9

      Ha haa

    • @msofficialmedia6803
      @msofficialmedia6803 4 года назад +16

      Ink vangi thaneellaa 😁

    • @Yaseen650
      @Yaseen650 4 года назад +53

      ആ സ്ത്രിയുടെ അവസ്ഥ അങ്ങനെ ആയി പോയി...

    • @AnilKumar-hb2bt
      @AnilKumar-hb2bt 4 года назад +16

      ഷവർമ്മ വാങ്ങി കൊടുതെങ്കിൽ അവനു മനസാമദാനം കിട്ടി യേനെ. എല്ലെരും തീർന്നേനെ

    • @syedmuhammed9823
      @syedmuhammed9823 4 года назад +8

      Evide shawarmayan villan 😀😀😀😀

  • @prajeeshjackson5632
    @prajeeshjackson5632 2 года назад +792

    ഇവർക്ക് ഈ കോമഡി ഒക്കെ പറഞ്ഞു വീട്ടിൽ ഇരുന്നൂടെ 😂😂😂

  • @bb___S06
    @bb___S06 4 года назад +1444

    കഥയല്ലിത് ജീവതം ആദ്യം full കണ്ണീർ ചാൽ ... ഇപ്പോ full Comedy😂😘😘😘😘

  • @noufal__
    @noufal__ 4 года назад +3154

    ഷവർമയുടെ case nan ശ്രദ്ദിച്ചു എല്ലാവരും അത് കോമഡി ആക്കി പക്ഷെ ആ താത്താക് ഒരുപാട് കൂടുമ്പ പ്രശ്നം ഉണ്ടാകും അത് പറയാൻ അറിയാത്തത് അയ്യാൾ മുതലാക്കുകയാണ്

    • @shibinishan..
      @shibinishan.. 4 года назад +142

      ശെരിയാ,. അയാൾ പറയുന്നതിൽ കാര്യം ഉണ്ട്. പക്ഷെ അയാൾ കുറച്ചു ഓവർ ആണ് 😏😏

    • @sistersentertainment782
      @sistersentertainment782 4 года назад +72

      Latest aayit shawarma aayirikum parajit vaagi kodukkathathu athukond ath paraju kanum sharikkum ayal makkalkk onnum vagi kodukatha oral aayirikum makkale nokkatha bappane angeekrikkan oru ummakum pattilla avark pettennu onnum samsarikkan pattathath aavum ayal athu muthal eduth kurach over aayit thanne aanu samsarikkunnath 😏

    • @clastinsebastian8428
      @clastinsebastian8428 4 года назад +122

      @@shibinishan.. അയാൾ വല്യ ഒരു മാന്യൻ. കൊറച്ചു വർത്താനം പറയാൻ അറിയും അത്രേ ഒള്ളു

    • @shibinishan..
      @shibinishan.. 4 года назад +158

      @@clastinsebastian8428 ഹും. ചിലർ അങ്ങനെ ആണ് സംസാരിച്ചു വാദിച്ചു മറ്റുള്ളവരുടെ വായ അടപ്പിക്കും 😬.അയാളും അങ്ങനെ ആണ്

    • @hihii3149
      @hihii3149 4 года назад +74

      Correct. ഫുൾ എപ്പിസോഡ് കാണാത്തവരാണെ ആ സ്ത്രീ യെ കുറ്റോം പറയുന്നദ്

  • @Raisha202
    @Raisha202 Год назад +512

    ആദ്യമൊക്കെ ഈ പരിപാടി കണ്ടാൽ സങ്കടം വരും... ഇതിപ്പോ ചിരിച്ചു ഒരു വഴിയായി... 😂

    • @Lesaj-lx9ml
      @Lesaj-lx9ml Год назад +3

      ഇതിലെ നായകനും നായികയും ഉള്ളിന്റെ ഉള്ളിൽ നല്ല ഇഷ്ടമാണ് അവരെ കണ്ടാലറിയാം ... രണ്ടു പേരും ഒന്നു മനസ്സു വെച്ചാൽ നന്നാവുന്ന പ്രശ്നമേ ഉള്ളൂ ... പെട്ടെന്നു തന്നെ എല്ലാ പ്രശ്നങ്ങളും തീർന്നു ഒന്നാവട്ടെ എന്നു പ്രാർത്ഥിക്കാം ❤

  • @nivyasoy9279
    @nivyasoy9279 4 года назад +335

    ആരെയും അടുത്ത് അറിയാതെ ഇരിക്കുന്നിടത്തോളം കാലം അവരെ വിമർശിക്കാതിരിക്കുക.....🙏

  • @ameenaashkar9183
    @ameenaashkar9183 4 года назад +3008

    ഇവരെ ഒന്നും ഇങ്ങനെ ഹീറോ ആക്കല്ലേ.... തള്ള് മാത്രേ ഉള്ളു
    . ലൈഫിൽ വെറും സീറോ ആണ്.... 🙏

    • @ammedia5613
      @ammedia5613 4 года назад +26

      ഉവ്വ ഉവ്വ

    • @ameenaashkar9183
      @ameenaashkar9183 4 года назад +10

      @@ammedia5613 🙄ന്താ..

    • @ammedia5613
      @ammedia5613 4 года назад +28

      നിങ്ങള് ഇപ്പൊ ഇവരുടെ ഭാര്യമാരുടെ ഭാഗത്ത് നിന്ന് ആണ് സംസാരിക്കുന്നത് എന്ന് ഞാൻ..ഉദേഷിച്ചൊല്ലു..

    • @ameenaashkar9183
      @ameenaashkar9183 4 года назад +35

      @@ammedia5613 ഞാൻ ഭാര്യ ആണ് അതോണ്ട് എനിക്ക്, അവരുടെ ഭാഗം നിൽക്കാനേ കഴിയു...

    • @ammedia5613
      @ammedia5613 4 года назад +33

      @@ameenaashkar9183 . അപ്പോഴും നിങ്ങള് സ്വജന പക്ഷ പാതം ആണല്ലോ, ശരിയല്ല നിങ്ങളുടെ മുഖ മുദ്ര, അവർ സ്ത്രീ ആണ്, ആയത് കൊണ്ട് ഞാൻ അവരെ support ചെയ്യൂ എന്ന്...😒

  • @user-lg4gy2it4s
    @user-lg4gy2it4s 3 года назад +58

    ഇന്നത്തെ കാലത്തെ ചില ആൾക്കാരുടെ ഒരു രീതി ആണ്. എന്ത് തല്ലു കൊള്ളിത്തരം ആയാലും ഒരു bgm ഉണ്ടെങ്കിൽ അതിൻ്റെ കൂടെ തുള്ളിക്കോളും.

  • @manjuravi7512
    @manjuravi7512 3 года назад +758

    മറ്റുള്ളവർക് തമാശ അവർ അനുഭവിക്കുന്നത് അവർക്കറിയാം.. പറഞ്ഞു ജയിക്കാൻ അവർക്കാവുന്നില്ല അതാണ് പ്രശ്നം

    • @jishnunk6410
      @jishnunk6410 3 года назад +2

      Sathyathinte bagath ninnal aarkkayalum paranj jayikkam

    • @manjuravi7512
      @manjuravi7512 3 года назад +30

      @@jishnunk6410 Ellavarkkum athinu sadhikkanam ennilla

    • @kunjattass4303
      @kunjattass4303 3 года назад +26

      Ath sathyam anu. Chilark paranju jaykkan sadhikkilla. Ingane ulla aanungalude munnil

    • @sameerpt6508
      @sameerpt6508 2 года назад +1

      Yes

    • @jishnu..4592
      @jishnu..4592 6 месяцев назад

      ​@@manjuravi7512 നിങ്ങൾ ഒരു ലേഡി ആയതു കൊണ്ട് അങ്ങനെ പറയുന്നു... മാറ്റവന്മാർ പറയുന്നത് ന്യായം അല്ലെ...

  • @ഞാനൊരുകില്ലാടി

    *അവാർഡ് സിനിമ പോലെ പോയിരുന്ന കഥയല്ലിത് ജീവിതത്തെ കോമഡി സ്റ്റാർ ആക്കി മാറ്റിയ മൻസ്യൻമാർ.*
    😂😂😂😂😂

  • @anuaneesha2253
    @anuaneesha2253 Год назад +125

    അവർ ശെരിക്കും ഉദ്ദേശിച്ചത് ഒരു ഷവർമ പോലും വാങ്ങി കൊടുക്കാത്ത അച്ഛനെ കുട്ടികൾ എങ്ങനെ സ്നേഹിക്കും എന്നാണ്. കുട്ടികളുടെ ഒരു ചെറിയ ആഗ്രഹം ആയിരിക്കാം അത്. അല്ലാതെ ഷവർമ വാങ്ങി കൊടുക്കുന്നത് മാത്രം ആണ് സ്നേഹം എന്ന് ആ സ്ത്രീ പറഞ്ഞിട്ടില്ല. എന്തും വളച്ചൊടിച്ച് കുറ്റം പറയുന്ന മലയാളികൾ ഇനി എന്ന് നന്നാവും

    • @Advika665
      @Advika665 Год назад +5

      Correct

    • @userAVJ
      @userAVJ 8 месяцев назад

      എങ്കിൽ മലയാളി ആണെന്ന് പറയണ്ട

    • @MuhammedAjmalAp
      @MuhammedAjmalAp 4 месяца назад

      10 th month prayam ulla kid aanu😅

    • @anip.p9353
      @anip.p9353 4 месяца назад

      അവർ വേറെ മരുന്നും ഇയാളെ കണ്ട് മതം മാറിയതാണെന്ന് മറച്ചുവെച്ചു

  • @himadeepthiharidas9341
    @himadeepthiharidas9341 4 года назад +2042

    പതിനാറ് കെട്ടുന്നവനേയും, ഭാര്യയേയും സഹോദരിമാരേയും തല്ലുന്നവനേയുമൊക്കെ പ്രമോട്ട് ചെയ്ത് തഗ്ഗ് ഉണ്ടാക്കുന്നവന്റെ മനോവൈകൃതം എല്ലാവരും ചിന്തിക്കേണ്ടതാണ്

    • @devikapallavi4133
      @devikapallavi4133 4 года назад +18

      Sathyam

    • @richbb-b8723
      @richbb-b8723 4 года назад +98

      വീട്ടിൽ തീർക്കാൻ ഉള്ളതോ കോടതിയിൽ തീർക്കാനോ ഉള്ള പ്രശ്നം tvയിൽ വന്നു പുലമ്പുന്ന ഇവരെ മനോഭാവം എന്താണ്?
      ...നാലുആൾ കാണാൻ അല്ലെ ഈ പേ ക്കൂത്തു കാണിക്കുന്നത്

    • @jamsheersettu8990
      @jamsheersettu8990 4 года назад +21

      Ithokke oru comedy aayi kandu chirichood kurippele

    • @ilovemusic-qf7vy
      @ilovemusic-qf7vy 4 года назад +32

      @@jamsheersettu8990 മറ്റുള്ളവരുടെ വേദന യും ജീവിതവും കണ്ടു നിനക്ക് ആസ്വദിക്കാൻ ഇഷ്ടം അല്ലെ

    • @mathewbenoi
      @mathewbenoi 4 года назад

      So true.

  • @afal007
    @afal007 4 года назад +1677

    *ഏറ്റവും അനുയോജ്യമായ title thug അല്ലിത് ജീവിതം 😂😂*

    • @gameolord
      @gameolord 4 года назад +6

      Ente. Mwonee ijjathi😁😁😄🤣🤣🤣

    • @khaderkhader248
      @khaderkhader248 4 года назад +3

      Ath polichuuu machuu....🤭🤭🤭🤭👌👌👌👌😁😎

    • @s.s8091
      @s.s8091 4 года назад +2

      Ad ad PEVER 💥

    • @hopesspriterighthere9408
      @hopesspriterighthere9408 4 года назад +3

      🎶🎶 Thug alithu jeevitham 🎶🎶
      😂😂😂

    • @afal007
      @afal007 4 года назад +1

      @@justinjaison4035 കവി എന്താ ഉദ്ദേശിച്ചത് 🙄

  • @butterfly-in8dj
    @butterfly-in8dj 2 года назад +93

    സംഗതി ഏതായാലും ഞാൻ കേട്ട് ചിരിച്ചു മരിച്ചു 🤣🤣🤣

  • @anzufash7750
    @anzufash7750 4 года назад +708

    എതിരെ നിൽക്കുന്ന സ്ത്രീകളെ ഒരു പുല്കൊടിയുടെ പോലും വിലകല്പിക്കാത്ത സ്വന്തം മക്കളെ വഴിയാധാരമാക്കി ജീവിതം ആഘോഷിക്കുന്ന അഹങ്കാരികളായ ഇവരെ ഇങ്ങനെ "തഗ് " ആക്കി ഹീറോ ആക്കല്ലേ. ഇങ്ങനെ ഉള്ള ധികാരികൾക്ക് അതൊരു പ്രചോദനം ആവുകയേ ഉള്ളു.... 🙏

    • @musthafaalhadiklr5365
      @musthafaalhadiklr5365 4 года назад +5

      Ithil athyam kanicha aaal ee paranjhathil pedumenn thonnilla.. appo athehathe hero aaakkunnathil thettilla.. eniyum samshayam undel full kand nokk aaalu parayunnathil karyam undo ille enn

    • @jozajin9366
      @jozajin9366 4 года назад +3

      2 episodum muzhuvan kanditt vimarshikku anzu fash

    • @vivekvivek2918
      @vivekvivek2918 4 года назад +2

      Full kandu nokk bro 2 perda bhagathum thett und..thug akkiyathil eathoru thettum illa

    • @jj.IND.007
      @jj.IND.007 4 года назад +1

      Athe bro

    • @anithak9550
      @anithak9550 4 года назад

      Satyam

  • @masitham.masitha7354
    @masitham.masitha7354 4 года назад +370

    ജീവിതവും പ്രതീക്ഷയും അവസാനിച്ചു ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയിൽ ജീവിക്കുന്നവരുടെ ചങ്ക് തകർക്കുന്ന വാക്കുകൾ.......
    കഷ്ട്ടം

  • @nachooznachu6969
    @nachooznachu6969 3 года назад +44

    3:53 അയാൾ ചോദിക്കേണ്ട ചോദ്യാണ് ചോദിച്ചേ 😂😂😂😂

  • @na-do-disavari9548
    @na-do-disavari9548 3 года назад +46

    പിന്നെ ഒന്നും നോക്കില്ല വന്നതിനും പോയതിനേം എല്ലാം വരി ഇട്ട് അടിച്ചു 😂🤣

  • @jeswinamosphilip
    @jeswinamosphilip 4 года назад +113

    ഞാൻ കൊറച്ചു മുമ്പ് നിങ്ങളുടെ thug life videos കണ്ടോണ്ട് ചിരിച്ചു ചിരിച്ചു ഇരിക്കുവായിരുന്നു അപ്പോരാ ഇത് പോസ്റ്റ്‌ ചേതത് ഇതും കലക്കി

  • @HowTO-mv2gg
    @HowTO-mv2gg 2 года назад +144

    ഭാര്യ ക്ക് നീട്ട മില്ലത്തകൊണ്ട് കൈ വീശുമ്പോൾ തലക്കെട്ടാണ് അടി കൊള്ളുന്നത്
    ജഡ്ജ്: എങ്കിൽ ഇരുന്നൊണ്ട് try ചെയ്തു കൂടെ😆

  • @trueindian1308
    @trueindian1308 4 года назад +101

    3:39 ഇനി ഒന്നും പറയാനില്ല, ബാക്കി കോടതിയിൽ പോയി തീരുമാനിക്കട്ടെ
    ആ ചേട്ടൻ : എന്നാൽ പിന്നെ ഇങ്ങോട്ട് വരേണ്ട കാര്യമുണ്ടോ 😎😎😎💪💪💪

  • @noufalmajeed6079
    @noufalmajeed6079 3 года назад +578

    ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ പിന്നെ കാണാൻ നല്ല രസമാണ് 🙏🙏🙏

    • @alone-wx9nm
      @alone-wx9nm 3 года назад +15

      ആരാന്റെ അമ്മക്ക്ഭ്രാന്ത് ആയാൽ കാണാൻ നല്ല ചേലാണ്,, 😁

    • @kingsolamen8101
      @kingsolamen8101 3 года назад +8

      അത് നാട്ടുകാരെ കാണിക്കുന്നതാ അതിലും രസം

    • @αασ-η2ξ
      @αασ-η2ξ 2 года назад

      @@kingsolamen8101 🤣🤣🤣🤣

    • @mknabeed9436
      @mknabeed9436 2 года назад

      Aa aaraan ingane ellarum kaanan vendi pradharshana shaalayila alla ithinde madhyastham nadathendath ennu koodi chinthikkendathund

  • @sainudheennarokkavu7343
    @sainudheennarokkavu7343 2 года назад +5

    സിനിമയിലേക്ക് ഒരു ചാൻസ് കൊടുക്ക്‌ ഇവർക്ക്... ഇവർ തകർക്കും vere leval 😂😂😂ചിരിച്ചു chathu 🤭🤭

  • @bolder_king_
    @bolder_king_ 4 года назад +224

    ഇത് കാണുംമ്പോ പള്ളിയിൽ കേറാത്ത ആളെ ഓർമ്മ വരുന്നു 😝😝

    • @a4angels912
      @a4angels912 4 года назад +6

      അതേ... അങ്ങനെ ഒരെണ്ണം ഉണ്ടാരുന്നു

    • @bolder_king_
      @bolder_king_ 4 года назад +4

      @@a4angels912 athe ond chirichu oru vazhi aayathaa 😁😁

    • @a4angels912
      @a4angels912 4 года назад +7

      @@bolder_king_ അതിലും കോമഡി വേറെ ഒരെണ്ണം ഉണ്ടാരുന്നു പേര് മറന്നു പോയി.. സംഭവം വിവാഹിതയുടെ അവിഹിതം.. ഇപ്പോ അവിഹിതക്കാർക് പിരിയണം.. അവന്റ കൂടെ ഊട്ടി ക്കു ടൂർ പോയി.. അതൊക്കെ ആണ് വിഷയം.. അതിനെ പറ്റി ജൂറി ചോധിച്ചപോൾ പറയുവാ.. "ഇങ്ങേരെന്നെ oottykku വിളിച്ചു.. ഞാൻ ആണെങ്കിൽ ഊട്ടി കണ്ടിട്ടുമില്ല.. ഞാൻ പോയി സാറെ... "എന്ന്.. ചിരിച്ചു പണ്ടാരം അടങ്ങും നമ്മൾ 🤭🤭

    • @bolder_king_
      @bolder_king_ 4 года назад +1

      @@a4angels912 athintte link ondoo chumma keri nokkalloo 😁😁

    • @a4angels912
      @a4angels912 4 года назад +2

      @@bolder_king_ ഇച്ചിരി ഓൾഡ് ആണ് നോക്കട്ടെ

  • @dramahubs794
    @dramahubs794 3 года назад +80

    Ivarithu comedy aaakulooo😂😂😂😂

  • @marjanahadiya8779
    @marjanahadiya8779 3 года назад +9

    Personal problems എന്തിനാ ആളുകളെ അറിയിക്കുന്നെ.... solve ചെയ്യാൻ കഴിയുമെങ്കിൽ solve ചെയ്യാ... അല്ലേൽ leaugul ആയിട്ട് പിരിയാം... ആളുകൾക്ക് പൊട്ടിച്ചിരിക്കാൻ വഴിയുണ്ടാക്കുന്നതെന്തിനാ 🤪😜💯💯💯💯

  • @utaste7840
    @utaste7840 4 года назад +42

    കോമഡി ഉത്സവം ഒന്നും ഇതിൻ്റെ മുന്നിൽ ഒന്നുമല്ല. ഇത് വേറെ ലെവൽ കോമഡി 👌👌👌 ഇനി ബാക്കി ഉള്ള ചാനലുകൾ ഇതുപോലെ എന്തേലും കോമഡി പ്രോഗ്രാം തുടങ്ങുന്നത് അകും നല്ലത് 😀😀

  • @Jasmin_mkd
    @Jasmin_mkd 4 года назад +636

    ഇവർ രണ്ട് പേരും നാവിന്റെ നീളം കാണിച്ചു നല്ല ആണുങ്ങളായി ചമയുകയാണ്. ഈ സ്ത്രീകൾ നല്ലോണം അനുഭവിക്കുന്നുണ്ടാവും. പക്ഷെ പറഞ്ഞു ഫലിപ്പിക്കാൻ പാവങ്ങൾക്ക് കഴിയുന്നില്ല. അത് മുതലെടുത്തു പരിഹസിക്കാൻ കുറച്ചു അന്തമില്ലാത്ത ഇഡിയറ്റുകളും

    • @arfahad4024
      @arfahad4024 4 года назад +16

      Nkil oru ooombuuu vechu kodu

    • @hamdanhashim3347
      @hamdanhashim3347 4 года назад

      B

    • @abhishekts9672
      @abhishekts9672 4 года назад +8

      Ninne polulla pennungal aanenkil anubhavikkunnath aanungal thanneyavum

    • @ajudivine3880
      @ajudivine3880 4 года назад +8

      Kurach naal രണ്ടാളുടെ കൂടെ ജീവിച്ചു നോക് ആരുടെ ഭാഗത്ത് സത്യം ഉള്ളത്

    • @Jasmin_mkd
      @Jasmin_mkd 3 года назад +16

      @@abhishekts9672 എന്നെ പോലെയുള്ള പെണ്ണുങ്ങൾ എന്ന് പറയാൻ.. താൻ എന്റെ കൂടെ ജീവിച്ചിട്ടുണ്ടോ? അവനവന്റെ കയ്യിലിരിപ്പ് നന്നാക്കാൻ നോക്ക്. എന്നാൽ ഇങ്ങനെ ഒന്നും സംഭവിക്കില്ല. Ok

  • @essavlog.
    @essavlog. 2 года назад +37

    ഷവർമ വാങ്ങി കൊടുക്കാത്ത അച്ഛൻ. അച്ഛനാണോ😄😄😄 ഷവർമ വാങ്ങിയാൽ അച്ഛനാണ്.😄😄 മക്കളെ കൊലക്ക് കൊടുക്കുന്ന സ്ത്രീകൾ

  • @IMettymetty
    @IMettymetty 4 года назад +508

    കുടുംബം കലക്കിയിട്ടുണ്ട് ഓന്റെ ഒടുക്കത്തെ തഗ് അടി 😆😆

    • @isbanajunaid2776
      @isbanajunaid2776 4 года назад +1

      😂😂

    • @PBVIPER-zh4cd
      @PBVIPER-zh4cd 4 года назад +4

      കലങ്ങിയ കുടുംബം ആണ് കലങ്ങിയിട്ട് വർഷങ്ങൾ ആയി

    • @Thespecialone-5
      @Thespecialone-5 4 года назад +2

      Ijj eladthum ondala😐😫
      😅

    • @VR_AnimGFX
      @VR_AnimGFX 4 года назад +1

      ഇവൾ രണ്ടാം കുമ്പിടിയാണ്.. ആദ്യത്തെ കുമ്പിടി എല്ലാർക്കു മറിയാല്ലോ...... ആതിര ആതി

    • @demonic3654
      @demonic3654 4 года назад +1

      @@Thespecialone-5 ff player aanalle

  • @ThalaVlogs
    @ThalaVlogs 4 года назад +678

    Super video
    Best of luck

  • @muhammedfayiz6412
    @muhammedfayiz6412 4 года назад +876

    ആരാന്റമ്മക്ക് ഭ്രാന്തയാൽ അത് കാണാൻ നല്ല ചേലാണ് ...

  • @syrabanu9960
    @syrabanu9960 4 года назад +599

    ഇവർ ചില ഭാഗങ്ങൾ കാണിച്ചു comedy യാക്കുന്നതാണ്. സത്യത്തിൽ ആരണ്ടു സ്ത്രീകളും സഹിക്കാവയ്യാത്ത ബുദ്ധിമുട്ടുകൾ അനുഭവിച്ചവരാണ്. വാചകകസർത്തുകൊണ്ട് അവന്മാർ രണ്ടുപേരും ഇവരെ കാര്യങ്ങൾ പറയാൻ സമ്മതിക്കുന്നില്ല. എല്ലാം നിസ്സാരവൽക്കരിക്കുന്നു

    • @syrabanu9960
      @syrabanu9960 4 года назад +57

      @@ibrahimnazeernazeer7670, അതിന്റെ full ഭാഗം കാണിക്കുന്നില്ല. ആ സൃത്രീ യുടെ നിസ്സഹായാവസ്ഥ കൊണ്ടോരോ പൊട്ടത്തരങ്ങൾ പറയുന്നതാണ്. കുടിയന്മാരായിക്കഴിഞ്ഞാൽ സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾ വലുതാണ്

    • @azeezhabeebullah1713
      @azeezhabeebullah1713 4 года назад +12

      @@syrabanu9960 sathyam njaan ee randu episodum kandaayirunnu

    • @fathimashabna4686
      @fathimashabna4686 4 года назад +3

      @@ibrahimnazeernazeer7670 kittikalde feelings manassilakkunnilla ennavum

    • @IAMVPK001
      @IAMVPK001 4 года назад +4

      @@fathimashabna4686 അതിൽ തന്നെ പറയുന്നുണ്ട് പത്തു മാസം പ്രായമുള്ള കുട്ടി ഷവർമ ആണോ കഴിക്കുന്നത്‌ എന്ന്

    • @jimmyvarghese4774
      @jimmyvarghese4774 4 года назад +31

      മദ്യപാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിൽ. കഥ കേട്ടു എല്ലാർക്കും ചിരിക്കാൻ പറ്റും. പക്ഷെ അനുഭവിക്കുന്നവർക്കേ അതിന്റെ ബുധിമുട്ടു, വിഷമം മനസിലാകൂ.

  • @faseelafaseela3297
    @faseelafaseela3297 3 года назад +196

    ഒരു കാര്യവും ഇല്ലാതെ അവർ ഇങ്ങനെ പറയില്ല. വാക്കുകൾ കൊണ്ട് അമ്മാനമാടാൻ നല്ല സമർത്ഥരാണ് അവർ. പാവം കുടുംബിനികൾ

    • @Underworld121
      @Underworld121 3 года назад +2

      ആണിന്റെ വേദന ആണിനെ മനസ്സിലാകൂ..

    • @scarywitch8998
      @scarywitch8998 2 года назад +1

      ആദ്യത്തെ ഭാര്യമാർ അല്ലെങ്കിലും പുരുഷന്മാർക്കെപ്പോഴും അലർജി തന്നെയായിരിക്കും. രണ്ടാമത്തെ ഭാര്യമാർ അമൃതും. അവർ ആദ്യം ഹിന്ദു സ്ത്രീയായിരുന്നു. ഇവനെ കെട്ടിയത് കാരണം ഇസ്ലാം മതത്തിലായതാ. ഇത് വെറും കോമഡിക്കെടുത്ത വീഡിയോ മാത്രമാണ്. ഇതിന്റെ കഥ മുഴുവനും എല്ലാ എപ്പിസോഡുകളും ഞാൻ കണ്ടതാ. ആ പന്നി അവരെ നിത്യേന ഭീഷണിപ്പെടുത്തി നിർബന്ധിച്ച് ഡൈവേഴ്സ് ചെയ്തതാ അനുപമേടെ മറ്റവൻ ചെയ്തത് പോലെ. ആ നീതിയില്ലാത്ത നായീന്റ മോന്റ വാചകക്കസർത്തിൽ വിധുബാലയും ജഡ്ജിയും വക്കീലുമൊക്കെ വീണുപോയല്ലോ ച്ഛെയ് 😬. അവനെക്കാൾ അപ്പുറത്ത വാക്ക് സാമർത്ഥ്യം ഉള്ളവരായിരുന്നു ജഡ്ജസായിരുന്നെങ്കിൽ അവൻ വാലും ചുരുട്ടി ഓടിയേനെ. 🤬🤬

    • @Underworld121
      @Underworld121 2 года назад +1

      @@scarywitch8998 അവന് എന്ത് ഇസ്ലാം. നികാഹ് പോലും കെഴിചിട്ടില്ല എന്നിട്ടല്ലേ divorce രണ്ട് പിള്ളേരെ ഉണ്ടാക്കുകയും ചെയ്തു.

    • @scarywitch8998
      @scarywitch8998 2 года назад

      @@Underworld121 നിക്കാഹ് വലിയ നിയമപരമായി ചെയ്തിട്ടില്ലെന്നാ പറഞ്ഞത്. ആ പ്രോഗ്രാമിൽ ഭീഷണിപ്പെടുത്തി ഡൈവേഴ്സ് ചെയ്തിട്ടുണ്ടെന്ന് പല തവണ പറയുന്നുണ്ടല്ലോ. ഭാര്യ പിഴയാണെന്ന് പറയുന്നുമുണ്ട് കുട്ടികളയാളുടേതാണെന്നും പറയുന്നുണ്ട്. അപ്പൊ അയാൾക്കറിയാം ഡി എൻ എ ടെസ്റ്റ് നടത്താനുത്തരവിട്ടാൽ അയാൾ കുഴയുമെന്ന്. നിങ്ങൾ പുരുഷനെന്നെനിക്ക് മനസിലായി. നിങ്ങള് വിവാഹിതനാണോന്നെനിക്കറിയില്ല. ആണെങ്കിൽ നിങ്ങളുടെ കുട്ടി വന്നു സ്നാക്സ് വേണമെന്നാവശ്യപ്പെട്ടാൽ നിങ്ങൾ കഴിയുന്നതാണെങ്കിൽ വാങ്ങിക്കൊടുക്കുമൊ അതൊ ആ പലഹാരത്തിലാണോ സ്നേഹമെന്ന് ആ കുഞ്ഞിന്റെ മുഖത്ത് നോക്കി ചോദിക്കുമൊ. ഷവർമ്മയെന്താ കോടികൾ വിലമതിക്കുന്ന സാധനമോ.

    • @Underworld121
      @Underworld121 2 года назад

      @@scarywitch8998 നീ പെണ്ണായത് കൊണ്ട് ആണുങ്ങളുടെ അവസ്ഥ മനസ്സിലാകില്ല. പലപ്പോഴുംസ്ത്രീ പുരുഷനെ പീഡിപ്പിച്ചു അവസാനം അവൻ പീഡനം എന്ന് പറഞ്ഞു കേസ് കൊടുക്കുന്ന ടീം ആണ്.. ഇരട്ട ഫേസിൽ PHD എടുത്തവർ ആണ് ഭൂരിപക്ഷ പെണ്ണുങ്ങളും.. പെണ്ണ് ആണിനെ ഇങ്ങോട്ട് പീഡിപ്പിച്ചാലും നാട്ടുകാരും വീട്ടുകാരും പോലീസും കോടതിയുമൊക്കെ ശിക്ഷിക്കുക ആണിനെ തന്നെയായിരിക്കും. എപ്പോഴും പ്രതിയാക്കപ്പെടാനാ ആണിന്റെ വിധി

  • @nanduu7063
    @nanduu7063 4 года назад +967

    ഷവർമ കേസ് അത്ര വല്യ കോമഡി ഒന്നും അല്ല.. പാവം ആ സ്ത്രീക്ക് കാര്യങ്ങൾ എങ്ങനെ പറയണം എന്ന് അറിയില്ല.. അവരുടെ വിഷമങ്ങൾ എങ്ങനെ പറഞ്ഞ് മനസ്സിലാക്കണം എന്നും അറിയില്ല..

    • @kerala7211
      @kerala7211 4 года назад +37

      ഈ സേച്ചിക്ക് മാത്രം ആ സേച്ചിയുടെ വിഷമം മനസിലായി

    • @shefeermuhammadali4656
      @shefeermuhammadali4656 4 года назад +60

      എന്റെ അനുഭവത്തിൽ ഇതുപോലെ വലിയ വായിൽ സംസാരിച്ചു ആളാകുന്നവർ ഒക്കെ ലോക ഫ്രോഡുകൾ ആണ്...

    • @abhishekts9672
      @abhishekts9672 4 года назад +15

      Ayal aalu seriyalla ennu thonnunnu...

    • @Harrykris_fitness
      @Harrykris_fitness 4 года назад +5

      @@abhishekts9672 case kodukanam pillecha 😂😂😂 onnu podey

    • @anithak9550
      @anithak9550 4 года назад +2

      Very true

  • @Siezmox3
    @Siezmox3 4 года назад +766

    Chettan mare ഞാൻ ഇതുവരെ ഷവർമ്മ കഴിച്ചിട്ടില്ല ഇതിൽ കഴിച്ചിട്ടില്ലാത്തവർ comment കഴിച്ചിട്ടുള്ളവർ like please

    • @gamervishnu3757
      @gamervishnu3757 4 года назад +2

      I

    • @sreejas8452
      @sreejas8452 4 года назад +4

      Kazhichittilla (chechiyaanu)

    • @faris7452
      @faris7452 4 года назад

      😀

    • @SalmanFaris-qw5dx
      @SalmanFaris-qw5dx 4 года назад +11

      Poyi kazhichoo poli taste aan

    • @AnilKumar-hb2bt
      @AnilKumar-hb2bt 4 года назад +7

      ജിവിച്ചി രിക്കണമെങ്കിൽ ആ സാധനം കഴിക്കരുത്

  • @niyaniyaniya5368
    @niyaniyaniya5368 2 года назад +53

    ചിരിച്ച് ചിരിച്ച് ചാവാറായി മനുഷ്യൻ😂😂😂😂😂😂😂😂😂😂😂

  • @chocolateblue8575
    @chocolateblue8575 4 года назад +585

    ഇതിനെ ഓക്കെ thug എന്ന് വിളിച്ച് promote ചെയ്യാനും അത് Support ചെയ്യാനും കുറെ എണ്ണങ്ങൾ. സ്വന്തം ജീവിതത്തിൽ ഇത് പോലുള്ള ആളുകൾ വരുമ്പോൾ അറിയും അതിന്റെ വേദന.

    • @reejarajeev1184
      @reejarajeev1184 4 года назад +10

      Very true

    • @shintot6496
      @shintot6496 4 года назад +16

      ആ രണ്ടു സ്ത്രീകളും നന്നായി അനുഭവിച്ചു എന്നു തോന്നുന്നു

    • @diyafathima7388
      @diyafathima7388 4 года назад +5

      Athanneee😔😭

    • @keralagodmass1081
      @keralagodmass1081 4 года назад +5

      Athu seriya pakshe sawantham jeevithathil igane varumbo ithupole manege cheyyande a😂😂tinanu ithu promote seyyunne😂😂😂

    • @krishnarajr.k5071
      @krishnarajr.k5071 4 года назад

      Correct

  • @sheebakk9130
    @sheebakk9130 4 года назад +231

    പാവം പെൺകുട്ടികൾ 😢

    • @anuss2142
      @anuss2142 2 года назад +8

      Pavam aankuttikal

    • @Maayakkannan123
      @Maayakkannan123 2 года назад +3

      Pavam penkutty polum
      Kayliliripp nannavanam

  • @hishamsalim4908
    @hishamsalim4908 3 года назад +71

    മക്കൾക്ക് ഫീസ് അടക്കാൻ കാശില്ലാത്തവനാ കല്യാണരാമൻ ആയിട്ട് നടക്കാണ് ഈ മറ്റവൻ

  • @shahlak6874
    @shahlak6874 4 года назад +101

    Mission passed... ഒന്നെങ്കിലും സമ്മയ്ച്ചല്ലോ 💃😂

  • @afal007
    @afal007 4 года назад +430

    *apex ബ്രോയ് ഒന്ന് ആണിയാടിക്കാമോ 😍❣️*

  • @sulfiadam1915
    @sulfiadam1915 Год назад +1

    Baground scoring... Thug... 👍well man

  • @Kolumittayi
    @Kolumittayi 4 года назад +171

    എന്റെ പൊന്ന് ജഡേജേ.... ഓർമ വന്നവരുണ്ടോ😂😂😂

    • @rishin____prakash____2342
      @rishin____prakash____2342 4 года назад +5

      Ravindhra jadeja?

    • @Kolumittayi
      @Kolumittayi 4 года назад +1

      @@rishin____prakash____2342 അല്ല കോടതി ജഡ്ജി😂😂

    • @rishin____prakash____2342
      @rishin____prakash____2342 4 года назад +1

      @@Kolumittayi 😂

    • @ninetiespoets5548
      @ninetiespoets5548 4 года назад +1

      Ormayund.😂

    • @b.mvlogs1600
      @b.mvlogs1600 4 года назад +1

      ഇത് കാണുമ്പൊൾ ഇനിയും ഇവർ ഇവിടെ വരാൻ ആഗ്രഹിക്കുന്നു പക്ഷെ മറ്റുള്ളാർടെ ജീവിതം ആസ്വദിക്കുന്നത് ശരിയല്ല

  • @shabadrasmal4190
    @shabadrasmal4190 4 года назад +66

    Mission passed 😂😂😁😁😁😁

  • @krishnavideos9286
    @krishnavideos9286 2 года назад +1

    1st chettan poli

  • @leolover2106
    @leolover2106 4 года назад +21

    Adipoliyayittund
    😂😂😂

  • @FahadibrahimCK
    @FahadibrahimCK 3 года назад +85

    ഇത് ഇടക്ക് ഇടയ്ക്കു കാണുന്നവരുണ്ടോ 😂😂🔥🥰

  • @navamalinib3386
    @navamalinib3386 3 года назад +3

    Kannil kandathine okke adichu 🤣🤣🤣

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 4 года назад +6

    Superb ചിരിച്ചു ചത്തു.... കിടു Works💙👍👍👍

  • @elbineldhose692
    @elbineldhose692 4 года назад +489

    ഇതേ വരെ shavarma കഴിക്കാത്ത ഞാൻ 🤣🤣🤣🤣

    • @Annzworld
      @Annzworld 3 года назад +4

      Njnum 😂😂

    • @bhavyakk9859
      @bhavyakk9859 3 года назад +3

      Njanum 😂

    • @lathas3114
      @lathas3114 2 года назад +1

      ഞാനും ❤

    • @DarkBuddha7
      @DarkBuddha7 2 года назад +1

      Ayin

    • @ismailvs7432
      @ismailvs7432 2 года назад +3

      enna ippol shavarma kazhikkaan pattiya time aaan😂😂😂

  • @sarathchandran7486
    @sarathchandran7486 2 года назад +5

    ഡിപ്രഷൻ അടിച്ചിരിക്കുവാരുന്നു പാട്ടു കേൾക്കാൻ യുട്യൂബിൽ വന്നപ്പോളാ ഇത് കണ്ടത് 👌👌👌👌👌👌ചിരിച്ചു ഉപ്പാട് വന്നു 🤣🤣🤣🤣🤣🤣

  • @islamiccorner4862
    @islamiccorner4862 4 года назад +371

    കഥയല്ലിത് ജീവിതം അല്ല ഇത്,കഥയിലെന്ത് ജീവിതം😂😂😎

  • @Dilbesh
    @Dilbesh 4 года назад +703

    ഈ പരിപാടിയിൽ ഒക്കെ പോയി സ്വന്തം പ്രശ്നം പബ്ലിക്കായി അലക്കാൻ നിക്കുന്നവരെ വേണം തല്ലാൻ

  • @murshidmurshi3344
    @murshidmurshi3344 3 года назад +11

    അതിന് ഒക്കെ എന്റെ ഉപ്പ പാവം എന്ത് പറഞ്ഞാലും വാങ്ങി തരും ഇപ്പോ ഗൾഫിൽ ആണ്.....💔🥀

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 года назад +325

    ഭാര്യ യെ സ്നേഹിക്കാൻ ഉള്ളതാ അല്ലാതെ തല്ലൻ വേണ്ടി അല്ല കേട്ടുനെ.... മാമനോട് ഒന്നും തോന്നരുത്

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 года назад +238

    കഥയല്ലിത് ജീവിതം ഒക്കെ ഇപ്പോ ഫുൾ കോമഡി ആണ് 🤪😜ഏഷ്യാനെറ്റ്‌ കണ്ടു പഠി😆

  • @arshadarshu67
    @arshadarshu67 3 года назад +2

    🤣🤣🤣 pever broo

  • @jojumahmood9354
    @jojumahmood9354 4 года назад +256

    നിക്കാനും അറിയാടാ എന്ന് സ്വയം വിഷ്വസിക്കുന്ന രണ്ട് കിടിലൻ കള്ളൻമാർ....😏😏

  • @devipriya3976
    @devipriya3976 4 года назад +104

    കഥയല്ലത്‌ ജീവിതം ..... കോമഡി അല്ലാതുജീവിതം........ കോമഡി സ്റ്റാർ ഓക്കേ കാണുന്നലും നല്ലത് കഥയല്ലിത് ജീവിതം കാണുന്നത് ആണ് എന്ന് തോന്നുന്നു ഫുൾ കോമഡി ആണലോ 🥳🥳🥳

    • @arjuncp2568
      @arjuncp2568 4 года назад

      Aaa kuttigalude sthaanth ningalayirunnengilo

    • @devipriya3976
      @devipriya3976 4 года назад +1

      @@arjuncp2568 ഞാൻ ആ കോമഡികളുടെ കാര്യം മാത്രം ആണ് ഉദ്ദേശിച്ചത് ആ കുട്ടികളുടെ കാര്യം പരാമർശം നടത്തിട്ട് ഇല്ല എങ്കിലും ഈ കമെന്റ് മോശം ആയിപോയി എങ്കിൽ സോറി ട്ടോ

    • @arjuncp2568
      @arjuncp2568 4 года назад

      @@devipriya3976 angane aadyamayitt enikoru reply kitti adumadi ipol njanum jeevichirikunnudennoru thonnal

    • @devipriya3976
      @devipriya3976 4 года назад

      കമന്റ്‌ ഇട്ടാൽ അല്ലെ റിപ്ലൈ വരൂ🤓 ചുമ്മാ പറഞ്ഞത് ആണ്ട്ടോ

    • @arjuncp2568
      @arjuncp2568 4 года назад

      @@devipriya3976 njanum chumma paranjada
      Endayalum tv yil kudumba prashnam kaanikunnadinodu eniku yojipilla
      Naale njanum vivaham kazhikendavananu orkumbol pediyavunnu enganeyulla pennanu varunnadennu aarkariyam

  • @callmecaraxes1401
    @callmecaraxes1401 3 года назад +207

    "എന്റെ തലക്കിട്ടാണ് മാഡം അടിക്കുന്നത്... എനിക്ക് നന്നായിട്ട് മേല് നോവും..."... അതിന് "നീളം കുറഞ്ഞു പോയതിന് ഞാനെന്ത് ചെയ്യാനാ " എന്ന ആരോഗ്യവാനായ പുരുഷന്റെ അഹങ്കാരം കേട്ട് ചിരിക്കുന്ന ചാറൻ മാര്.... ത്ഫൂ...... 😏...

    • @ponjikkara3126
      @ponjikkara3126 2 года назад +4

      ഭാര്യയും ചിരിക്കുന്നുണ്ട് 😂😂😂

    • @Kashijith
      @Kashijith Год назад +2

      പിന്നെ അവർ കരയണോ

    • @vpzvpz121
      @vpzvpz121 Год назад

      കൂട്ടു കാരിയുടെ ഭർത്താവിനെ വിളിച് കടല കറി കഴിച് വയറളകി enne പറന്നാൽ ഭർത്താവിന്റെ അ ടുത്തുനിന്ന് തലക്ക് ഒന്നു കിട്ടിയെന്നൊക്കെ വരും

  • @addhuadoor6727
    @addhuadoor6727 4 года назад +77

    *കഥയല്ലിത് ജീവിതം എന്ന കോമഡി സീരിയൽ ഇപ്പോൾ എത്ര എപ്പിസോഡ് ആയി എന്നറിയാമോ😆*
    *ഫൊളി അൽ ഫൊളി😍*

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 4 года назад +1

      അറിയില്ല എത്ര എപ്പിസോഡ് ആയി😂🏃‍♀️

    • @addhuadoor6727
      @addhuadoor6727 4 года назад +1

      @@AbcdEfgh-ec2tm 😆😀😁

    • @afal007
      @afal007 4 года назад +2

      *അയിന് നമ്മൾ ഒക്കെ തഗ് മാത്രേ നോക്കാറുള്ളൂ അതിന്റെ ഉറവിടം നോക്കില്ല 😅😅*

    • @addhuadoor6727
      @addhuadoor6727 4 года назад

      @@afal007 😂

  • @michaelscfie3832
    @michaelscfie3832 4 года назад +59

    കണ്ണിൽ കിട്ടിയതിനെ എല്ലാം എടുത്തിട്ടു പെരുക്കി 😂😂😂

  • @anjalsuresh3770
    @anjalsuresh3770 2 года назад +56

    10 മാസം ഉള്ള കുട്ടിക്ക് ഷവർമ 🤣🤣🤣🔥

  • @LiyaAlan8888
    @LiyaAlan8888 3 года назад +18

    എത്ര വെട്ടം ഞാൻ ഈ vdo കണ്ടൂന്നു എനിക്ക് എണ്ണമില്ല.... ചിരിക്കാൻ തോനുമ്പോഴെല്ലാം ഞാൻ ഇത് കാണും.... 🤣🤣🤣🤣ടെൻഷൻ ഫ്രീ ആകാൻ ഇതിന്നും മികച്ച വഴി ഇല്ലാ.... 🤣🤣😜🙏🙏🙏

    • @raseenahassanvpz128
      @raseenahassanvpz128 2 года назад +1

      Sathyam

    • @Achu-t4x
      @Achu-t4x 5 месяцев назад

      ഇത് പോലൊരു കോമഡി അനുഭവത്തിൽ വരാതിരിക്കട്ടെ 🙏🙏

  • @ajayjoseph7
    @ajayjoseph7 4 года назад +142

    ആ ഇക്കയും ആ ചേട്ടനും കൂടെ partnership ൽ ഒരു കച്ചോടം തുടങ്ങണം "ഉത്തരം മുട്ടി നിക്കുന്നവർക്ക് കലക്കൻ മറുപടികൾ കൾ വിൽക്കപ്പെടും " എന്നൊരു ബോർഡും വച്ചാൽ കിടുക്കും 😎😄

  • @storylofi6677
    @storylofi6677 2 года назад +2

    6:09 ente ponno ijjathii koduppo😂😂🤣🤣💥💥

  • @HockHighways
    @HockHighways 4 года назад +64

    10 മാസം ഉള്ള കുട്ടി ക്കാണ് ഷവർമ 🤩🤩🤩.. ഇതൊക്കെ കാണുന്ന. ലെ ഷവർമ🙄😄😂🤣😁🙏

  • @snp-zya
    @snp-zya 4 года назад +343

    ഇത് കഥയല്ലിത് ജീവിതമല്ല
    കഥയില്ലാത്ത ഫുൾ കോമഡിയും തഗ്ഗുമുള്ള
    ജീവിതമാണ് അല്ലപിന്നെ 😅

    • @jishnup9487
      @jishnup9487 4 года назад +7

      Evide comment nokipoyalum alldem kanum

    • @mehbyfem1156
      @mehbyfem1156 4 года назад +1

      😂😂😂

    • @mahshu7115
      @mahshu7115 4 года назад

      Hi

    • @milanshibu6459
      @milanshibu6459 4 года назад +2

      Kaztrode videoyilum ondayirunelo

    • @ponnuponnu9573
      @ponnuponnu9573 4 года назад +5

      Machan ഇവിടെ ഇണ്ടാർന്നോ, 😅😅😅

  • @uniquegamer5142
    @uniquegamer5142 3 года назад +7

    ഞാൻ 😂😂ചിരിച്ചു ചിരിച്ചു ചത്തു ഈ ചാനൽ നാട്ടുകാരെ ചിരിപ്പിച്ചു കോലും. പൊളി man

  • @sabirpalakkad507
    @sabirpalakkad507 4 года назад +10

    നല്ല ബുദ്ദിയുള്ളവരെ ഇവിടെ പരാതി കൊടുക്കു😀😀😀👌

  • @jishnuvijayan2490
    @jishnuvijayan2490 3 года назад +10

    4:43 അണ്ണൻ ചുമ്മാ തീ 🔥🔥😂🤣🤣🤣🤣🤣🤣

  • @achuachu7707
    @achuachu7707 Год назад +3

    നല്ല കോമഡി പ്രോഗ്രാം ഇത് ഇതു ചാനലില. പുതുമുഖം ആണോ ആ ചെക്കൻ super😁. സിനിമയിൽ അവസരം കിട്ടട്ടെ 😁😁😁😁😁

  • @bavabava5384
    @bavabava5384 4 года назад +114

    കരച്ചിൽ ദുഖമാണ് ഉണ്ണി
    Thug അല്ലേ സുഖപ്രദം..
    By
    കഥയിൽ എന്ത് ജീവിതം😂

  • @rafinesi840
    @rafinesi840 Год назад +49

    രണ്ട് വർഷം കഴിഞ്ഞിട്ടും ഈ രണ്ട് ഫാമിലിയും ഒരുപാട് ആളുകളെ ചിരിപ്പിച്ചു 😂

    • @afia323
      @afia323 Год назад +3

      sathym njn ippoyum ith knd chirikkunnu😅

  • @sagarms9771
    @sagarms9771 4 года назад +33

    1.03.....കണ്ണിൽ കണ്ടതിനെയൊക്കെ ഓടിച്ചിട്ട്‌ അടിച്ചു 😜😜😜😜💪💪💪😍😍😍😍🤭🤭🤭🤭

  • @arshadarshad2413
    @arshadarshad2413 Год назад +2

    എത്ര കണ്ടാലും മതിയാവില്ല വീണ്ടും കാണാൻ തോന്നും
    ഒരു വിഷമം വന്നാൽ ഇത് കണ്ടാൽ അത്‌ തീരും

  • @amalalex929
    @amalalex929 3 года назад +31

    4:38 judge 😂🔥😂🔥

  • @praveen_kichu
    @praveen_kichu 4 года назад +17

    Poli video 😍. ഈ പ്രോഗ്രാമിന് ഉള്ള ജെഡ്ജസ് ആർക്കും അവിടെ ഒരു തീരുമാനം എടുക്കാൻ കഴിയില്ല അപ്പോൾ പിന്നെ വീട്ടിലെ കാര്യങ്ങൾ നാട്ടിൽ അറിയിക്കാൻ ആണോ ഇങ്ങനെ ഒരു പ്രോഗ്രാം 🧐

  • @SiddiqueNeerolpalam
    @SiddiqueNeerolpalam 3 года назад +7

    ഇന്നത്തെ താരം ഷവർമ്മ 💪💪💪
    കഥയല്ലിത് ജീവിതം കൊണ്ട് രക്ഷപ്പെട്ട ഷവർമ്മ കടക്കാരുടെ പ്രത്യേക പ്രോഗ്രാം അടുത്തു തന്നെ പ്രതീക്ഷിക്കാം 🤪🤪🤪

  • @abithajose3859
    @abithajose3859 3 года назад +193

    10 മാസം ആയ മകന് ഷവർമ്മ കൊടുത്തപ്പോൾ എന്തുകൊണ്ട് ഇയാളുടെ മക്കൾക്ക് കൊടുക്കുന്നില്ല എന്നാണ് ആ സ്ത്രീ ചോദിക്കുന്നത്. അതു മാത്രമല്ല അയാൾ 3 കെട്ടിയ താണെന്നും ഇനിയും കല്യാണം കഴിക്കുമെന്നും പറയുന്നു. സ്വന്തം ഭർത്താവിന് ഒരു രണ്ടാം ഭാര്യ ഉണ്ടെന്ന് അറിഞ്ഞാൽ അതും സഹച്ച് ജീവിക്കുന്ന എത്ര ഭാര്യമാർ ഉണ്ട് ഇവിടെ ???...

    • @neethuneethu3376
      @neethuneethu3376 3 года назад +3

      Basheer bashiyude bhariyamar😥🙄

    • @abithajose3859
      @abithajose3859 3 года назад

      Basheer bhasiyude bharyamark angane jeevikan pattunnundallo ennano thangal udhesichathee??
      Avarke athinoke sadhichekkam. Thangalke pattumo??

    • @mrperfect6839
      @mrperfect6839 3 года назад

      @@abithajose3859 അവിഹിതികളായ പെണ്ണുങ്ങളും കുറവല്ലല്ലോ മോളേ😏 so ഇതും കുഴപ്പമില്ല 😌

    • @abithajose3859
      @abithajose3859 3 года назад +3

      @@mrperfect6839 thangalude bharya avihidhi aanengilum thaanhalke kuzhappam illayirikkum allee...

    • @mrperfect6839
      @mrperfect6839 3 года назад

      @@abithajose3859 angane ulla pennoolakalum ullappo pinne aanungale mathram nee ***banda

  • @anniediya1961
    @anniediya1961 4 года назад +32

    Episode kandal chirir varilla.. but e edit😅 vere level😂

  • @sudheshp5049
    @sudheshp5049 2 года назад +31

    ഇത് എത്ര വട്ടം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല പൊളി 🔥🔥🔥🤙

  • @കലയെപ്രണയിച്ചവൾ

    ചിലർ അങ്ങനെ ആണ്, സംസാരിച്ചു ജയിക്കാൻ പറ്റില്ല, വാക്കുകൾ എടുത്ത് അമ്മാനമാട്ടി വാദിയെ പ്രതിയാക്കി കളയും.. വള വള പറയുമ്പോൾ പറയാൻ വന്നത് തന്നെ ചിലപ്പോ മറക്കും... 😊

  • @johnjonhti4191
    @johnjonhti4191 3 года назад +9

    Supper trool ഞാൻ ചിരിച്ച് ചിരിച്ച് മരിച്ചു.

  • @EvaMariya-qx7rx
    @EvaMariya-qx7rx 2 года назад +3

    Chettanmaru pwoli thug🤣🤣🤣🤣😎

  • @AK-mq7pk
    @AK-mq7pk 4 года назад +131

    പേര് മാറി പോയി....
    ഒരു കഥയും ഇല്ലാത്ത ജീവിതങ്ങള്‍ 😂😂

  • @user-it9fy8sw5s
    @user-it9fy8sw5s 4 года назад +11

    ഷവർമ വാങ്ങി കൊടുക്കാത്ത വാപ്പയെക്കാൾ നല്ലത് ശവമായ വാപ്പയാണ്😎😎😎

  • @beloved_strawberry
    @beloved_strawberry 3 года назад +2

    Adhyathe kandu shokam aayirinna njan... Pinne ippozhathe kandu chirichu mathy aayi🤣🤣🤣