ഇവര് രണ്ട് പേർക്കും എന്താ പ്രശ്നം ഇത്രയും ചിരിച്ചോണ്ട് സംസാരിക്കാൻ കഴിയുന്നവർക്ക് സ്നേഹത്തോടെ പരസ്പരം മനസ്സിലാക്കി ജീവിക്കാനും കഴിയും. ഇതിലും വലിയ ജീവിതദുരിതങ്ങൾ അനുഭവിക്കുന്നവരുണ്ട്
13:57 എത്ര simple ആയിട്ട് ആണ് കൂടെ പോയി താമസിക്കാൻ പറയുന്നത്. അടി കിട്ടി അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.. അതിൻ്റെ ഇടയിൽ ജീവിക്കുന്ന കുഞ്ഞിൻ്റെ അവസ്ഥ ആലോചിച്ച് നോക്കൂ.
എന്തിനാ എല്ലാരും കൂടെ ആ സ്ത്രീയെ കുറ്റം പറയുന്നത്... ഇയാൾ ചിലപ്പോ ഇങ്ങനെ ആയിരിക്കില്ല അവരോട് നേരിട്ട് behave ചെയുന്നത് ചിലപ്പോ... സൊ ഒരിക്കലും അവരെ കുറ്റം പറയരുത്..... അവർക്ക് ചിലപ്പോ ആയാലേ പേടിയായിരിക്കും.. അതിനു ഒരു പോം വഴി പറഞ്ഞ് കൊടുക്കണം അല്ലാതെ അവരെ കുറ്റം പറയുന്നത് ശെരിയല്ല
മറ്റുള്ളവരുടെ വേദനയും സങ്കടവും വിറ്റ് തിന്ന് ജീവിക്കുന്ന നാറികൾ ഇത്രയും ആത്മാർത്ഥതയുണ്ടങ്കിൽ മറ്റുള്ളവരുടെ മുമ്പിൽ അവരെ പ്രദർശിപ്പിക്കാതെ നിങ്ങൾ ചെയ്തിരുന്നങ്കിൽ നന്നായിരുന്നു ..... നിനക്കൊന്നും നാണമില്ലേ മനുഷ്യന്റെ കോലം കെട്ടിയ മൃഗങ്ങൾ
സോമാരാജ് ഇല്ലാത്തപ്പോൾ സുനി എന്തൊക്കയോ കുറെ കരഞ്ഞു പറഞ്ഞു ..അയാൾ വന്നപ്പോൾ അവൾ ചിരിച്ചു പറയാൻ തുടങ്ങി.....ആർക്കാ അപ്പൊ ഇതിൽ പ്രശ്നം........രണ്ട് പേര്ക്കും നല്ല മനസ്സ് വരട്ടെ......സന്തോഷമായി ജീവിക്കൂ..Soma nd Suni
when Suni says ,her husband is physically abusing her to get his issues with her mom, how can you both take side with husband and make fun of her? how can you make this abuse so lightly ?
അയാൾ വന്നിരുന്നു ചിരിച്ച് വാചകമടിച്ചപ്പോൾ എല്ലാര്‍ക്കും അയാൾ മിടുക്കന്‍ ആയി. ആ കുട്ടി അനുഭവിച്ചത് ഒന്നും ഒരു സാരമില്ല. ആ കുട്ടി ക്ക് അയാളോട് സ്നേഹംഉണ്ട്, പക്ഷെ സദാസമയം ദേഹോപദ്രവം ചെയ്യുകയും അസഭ്യം പറയുകയും കൊല്ലും എന്ന് ഭീഷണി പെടുത്തുകയും ചെയ്യുന്ന ഒരു മനുഷ്യനെ ആ പെൺകുട്ടി എങ്ങനെ സഹിക്കും?
Megha malhar... ഇവൾ ശെരിയല്ല. ഇലന്തുർ thamasichatha എന്റെ veedinaduth. ഇവൾ കാരണം ആ ചേട്ടൻ അച്ഛനേം അമ്മയേം ഉപേക്ഷിച്ചത്. .. ഇവൾക്ക് ഇപ്പോഴും മറ്റവനെ ആണ് ഇഷ്ടം. ചേട്ടൻ വീട്ടിന്നു ഇറങ്ങുമ്പോൾ ആണുങ്ങൾ വീട്ടിൽ വരും... first husum... ചേട്ടൻ കുടിച്ചിട്ട് വരുന്നതുകൊണ്ട് ഒന്നും ശ്രദ്ധിക്കാറില്ല... കഴിഞ്ഞ മാസവും ഞാൻ മറ്റവന്റെ കൂടെ കണ്ടതാ
I am sorry, I am so disappointed in what these "judges" are saying......the woman told us that for 11 years her husband's been getting drunk, beating her up and we telling her to put up with it?!?! Really?!?! That's the message we wanna tell our young woman?!?! Please, come on!!!!?
The man is really a open minded person and he is Frank when he speaks that's the reason people feel he is loud.. mostly those who are open and loud are misunderstood.. I find the problem in the lady with her story all seems one sided.. the man is accepting the mistake also he agrees that there are issues in every household.. and some simple changes are to be made according to him... But the lady is not ready to accept the reality.. also there is a conversion angle in this as she feels he is not going to church or prayers..there is somebody who acted on this for him to get converted... also after marriage he got converted.. as he is a person with acceptance he got converted in life for a peaceful life ahead... Drinking part I say that's wrong to drink and hurt someone physically or mentally.. but some give and take in there in every relationship.. if the occasional drinker makes nuisance just ignore him he will settle down on his own, also that's what he is saying.. but she pokes him and that gets into an bigger argument... Basically these are small things which can be taken care... She also said that "he said he will marry again you go" .. I think this is some joke that he might have cracked and generally we have seen husband wife's talks such funny way to jealous eachother but in a good manner...
ഇതിൽ നിന്ന് മനസ്സിലായത് .വക്കീൽപറഞ്ഞപോലെ വാണിയനും വാണിയത്തിയും കളിക്കുവാ.ചെറിയ ചെറിയ പ്രശനങ്ങൾ.ഇതൊക്കേ പൊരുത്തപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകണം.ഇയാളെ വേണ്ടാന്ന് വെച്ചാൽ ഇയ്യാൾക്ക് ഒരിടവും ഇല്ലാതെപോകും.ചിന്തിക്കൂ.
തഖ് ലൈഫ് കണ്ടിട്ട് വന്നവർ ഉണ്ടോ...🤔🤔 മദ്യ പാനം ഇപ്പൊ ഇല്ല വേണമെങ്കിൽ നമുക്ക് തുടങ്ങാം 😂😂😂അങ്ങനെ മദ്യപിച്ചു തല്ലുവേണേൽ ഇത് പിന്നെ.. കാണത്തില്ല ....എജ്ജാതി കൊണ്ടർ.. . 😏😏🤣🤣
What is so funny that the judges are laughing so hard? What the hell? The man was beating her up and they think it's funny. What is even the point of this show?
Domestic violence oru prashnamalla ennano ivarokke parayunnathu. മദ്യപിച്ചു വരുമ്പോള്‍ രണ്ടെണ്ണം ഭാര്യ കൊണ്ടോട്ടേ എന്നാണോ. And the judge says women are weak ദുര്‍ബല alle avarey upadravikaan paadundo.. Appo thandum thadiyum ulla aanungal aanengil... ayale poley aarogyamullavar aanengil... adikkam idikaam kollam ennano. ആണ് ആയാലും പെണ്ണ് ആയാലും അടിക്കുന്നത്, അടി കൊള്ളുന്നതും തെറ്റാണ്. ആരും ആരുടെയും owner അല്ല എന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്നേഹവും വിശ്വാസവും നഷ്ടപ്പെട്ട ഒരു ദാമ്പത്യം എന്ത് ന്യായം പറഞ്ഞു തൂങ്ങി പിടിച്ചു ഇരുന്നാലും അതിനു നിലനില്പില്ലാ... അതു കുട്ടിക്ക് വേണ്ടി ആയാലും സമൂഹത്തെ കാണിക്കാൻ വേണ്ടി ആയാലും അതു പിന്നീട് ദുരന്തങ്ങള്‍ക്കു വഴി ഒരുക്കും.
നല്ല ഭാരൃ നല്ല ഭർത്താവ് ചിരിക്കാനും അവസരം ഉണ്ടാക്കി തന്നതീൽ നന്ദി പറയുന്നു രണ്ടു പേരോടും .... ളഇവർക്കിടയിൽ എന്ത് പ്രശ്നം കാരൃം നിസ്സാരം
Supper
Pppoo
Ivaronnicho
അത് ആ വൈഫ് പാവം ആയത് കൊണ്ട്.. മദ്യപിച് ഉപദ്രവിക്കുന്ന ഭർത്താവ് നല്ലവൻ ആണെന്നോ
ഇതിന്റെ തഗ് കണ്ടു ഇവിടെ വന്നവർ ആരൊക്കെ
Le njan
Nja
😌
ഞാൻ 🤣🤣🤣🤣
😂
നല്ല ഭാര്യയും ഭർത്താവും .. നല്ല രീതിയിൽ ആണെങ്കിൽ നല്ല ചിരിച്ചു സന്തോഷിച്ച് നല്ല ഒരു ജീവിതം നയിക്കേണ്ടവർ... സോമരാജൻ ചേട്ടൻ pwoli ആണ് 👌
ഇവര് രണ്ട് പേർക്കും എന്താ പ്രശ്നം ഇത്രയും ചിരിച്ചോണ്ട് സംസാരിക്കാൻ കഴിയുന്നവർക്ക് സ്നേഹത്തോടെ പരസ്പരം മനസ്സിലാക്കി ജീവിക്കാനും കഴിയും. ഇതിലും വലിയ ജീവിതദുരിതങ്ങൾ അനുഭവിക്കുന്നവരുണ്ട്
Ayal vellamadichu kazhinjal inganeyayirikkillayirikkim
ഇത് പോലെയുള്ള എപ്പിസോഡുകൾ കൂടുതലായി ആഡ് ചെയ്യണം..
മനസ്സിന് നല്ല റിലാക്സേഷൻ...ചിരിച്ച് ചിരിച്ച്..
ഹ ഹ
haha
Subina Anood Pls subscrib my chanel
Subina Anood 😀
Wafi Wafi .
വളരെ perfect ആയി കാര്യം അവതരിപ്പിക്കുന്ന ഒരു വ്യക്തിത്വം
Ishattappetto
ഈ പരുപാടി കാണാൻ തോന്നിയത് ഈ എപ്പിസോഡ്... ചിരിച്ചു പണ്ടരടങ്ങി 😂😂😂😂😂
Ee episode mathre chirikkan ullo vere eathelum ndo?
സോമേട്ടൻ ഫാൻസ് ലൈക് അടിക്ക്
മിക്കവാറും കാണാറുണ്ട് thug സൂപ്പർ സ്റ്റാറിനെ
Pullikkaaran aalu super aanu. I'm the huge fan off somaraj ❤❤❤❤
Pulli pavam ❤..
They r still in love...they shouldn't separate!
സത്യത്തിൽ ഇവർ തമ്മിൽ എന്താ പ്രശ്നം .ഇവർ ഇടയ്ക്കിടക്ക് കൊച്ചുവർത്തമാനം പറയുന്നു .... ചിരിപ്പിച്ച് കളഞ്ഞു സോമേട്ടോ നിങ്ങള്...
Rasheed Rash Pls subscrib my chanel
Jaazbru Cooking. ok ചെയ്തിരിക്കുന്നു
Daivam yojippichavare aarkkum verpeduthaan avilla ennath sathya.
RAMYA J avarum Vijarikkanam
@@Ramyajose1985 podo
മദ്യപാനം ഇല്ലെങ്കിൽ മനുഷ്യരുടെ ജീവിതം എത്ര സന്തോഷമായേനേ
സോമരാജ് കുടി നിറുത്തിയാല്‍ ഇവരുടെ പ്രശ്നങ്ങളെല്ലാം തീരും
Pleasant episode. Avarde randu perudem varthamanathil thanne sneham und. Madyapanavum upadravum onn maatyal theeravuna preshne ullu...
എത്ര കഷ്ട പെട്ട് ജോലി എടുത്താലും.. മറ്റുള്ളവരെ ഉപദ്രവിക്കരുത്... ജീവൻ പേടി ഇല്ലാത്ത വർ ആരാ..?
@BUTTERFLY WORLD kalanjitpode
13:57 എത്ര simple ആയിട്ട് ആണ് കൂടെ പോയി താമസിക്കാൻ പറയുന്നത്. അടി കിട്ടി അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.. അതിൻ്റെ ഇടയിൽ ജീവിക്കുന്ന കുഞ്ഞിൻ്റെ അവസ്ഥ ആലോചിച്ച് നോക്കൂ.
Athe aa penumpilede barthav ayrnel kanarn
സത്യത്തിൽ എന്തിനാണ് ഇത്രയും നിസാര കാര്യങ്ങക് ഇങ്ങനെ ഒര് വേദിയിൽ വന്നത്.കഷ്ട്ടം.
നിങ്ങൾ ഒരുമിച്ചു ജീവിക്കണം എന്നാ എന്റെ ഒരു ആഗ്രഹം ആ കൊച്ചിന്റെ ഭാവിനോക്കണം
Somaraj chettan is so innocent........varthanam kelkkumbol thanne oru ishttam thonnippokum......Rand perum orumichu jeevikkatte.......😍
Ayyooo thanne. Pode kraaah thfooooo
എനിക്ക് ഈ ചേട്ടനെ ഭയങ്കര ഇഷ്ട്ടായി ഇവരുടെ പ്രശ്നം നിസാരമാണ് ആ ചേട്ടന് നല്ല ഹ്യൂമർ സെൻസ്
Humour sense alla chechi jeevitham..
എന്തിനാ എല്ലാരും കൂടെ ആ സ്ത്രീയെ കുറ്റം പറയുന്നത്... ഇയാൾ ചിലപ്പോ ഇങ്ങനെ ആയിരിക്കില്ല അവരോട് നേരിട്ട് behave ചെയുന്നത് ചിലപ്പോ... സൊ ഒരിക്കലും അവരെ കുറ്റം പറയരുത്..... അവർക്ക് ചിലപ്പോ ആയാലേ പേടിയായിരിക്കും.. അതിനു ഒരു പോം വഴി പറഞ്ഞ് കൊടുക്കണം അല്ലാതെ അവരെ കുറ്റം പറയുന്നത് ശെരിയല്ല
True ,she is getting emotional ..he is clever..
Y
മദ്യം നിർത്തിയാൽ എത്ര കുടുംബങ്ങൾ രക്ഷപെടും??
4 ലിൽ 3% വീടും
മറ്റുള്ളവരുടെ വേദനയും സങ്കടവും വിറ്റ് തിന്ന് ജീവിക്കുന്ന നാറികൾ ഇത്രയും ആത്മാർത്ഥതയുണ്ടങ്കിൽ മറ്റുള്ളവരുടെ മുമ്പിൽ അവരെ പ്രദർശിപ്പിക്കാതെ നിങ്ങൾ ചെയ്തിരുന്നങ്കിൽ നന്നായിരുന്നു ..... നിനക്കൊന്നും നാണമില്ലേ മനുഷ്യന്റെ കോലം കെട്ടിയ മൃഗങ്ങൾ
ചിരിയാണിതു
ജീവിതം ഇവർക്ക് ഒരു പ്രശ്നവും മില്ല
Ivar ippo ok aayi happy life nn iyalenne commnt ittittund...ithinte munbulla episodil...❤
They are living together till today. Not separated at all
Yathoru Preshnavum illaatha leshum tention um illaatha Oru alpum Comediyum mix Chaitha Enna ithiri preshnavum Ulla ithuvere kaanatha KATHAYULLA KATHAYILLAATHA JEEVITHUM. GOD BLESS YOU 2 PERUM KETTIPPIDICHU ONNICHU POVU...
സോമാരാജ് ഇല്ലാത്തപ്പോൾ സുനി എന്തൊക്കയോ കുറെ കരഞ്ഞു പറഞ്ഞു ..അയാൾ വന്നപ്പോൾ അവൾ ചിരിച്ചു പറയാൻ തുടങ്ങി.....ആർക്കാ അപ്പൊ ഇതിൽ പ്രശ്നം........രണ്ട് പേര്ക്കും നല്ല മനസ്സ് വരട്ടെ......സന്തോഷമായി ജീവിക്കൂ..Soma nd Suni
Jeevidha thudakkam athra sugamayirunilla
ഈ പറയുന്ന ജഡ്ജസിന് പെൺമക്കൾ ഉണ്ടെങ്കിൽ ഇതുപോലെയുള്ള കള്ളുകുടിയന്റെ കൂടെ പറഞ്ഞു വിടുമോ? കഷ്ടം! പാവം പെൺകുട്ടി.
True
Nalla episode chiriche chiriche maduthu.....
Priya Kailas sathyam...there are no major issues between them.
when Suni says ,her husband is physically abusing her to get his issues with her mom, how can you both take side with husband and make fun of her? how can you make this abuse so lightly ?
Thanne podeee
ഇവരു നല്ല സ്നേഹത്തിലാണല്ലൊ..ജഡ്ജി പറഞ്ഞതു ശരിയാണ് ഇവർ നമ്മളെ കളിയാക്കുന്നു..
Anubavikkunnavarkkee adhu ariyuuu...adhokke anubavikknmm ennale ariyuu... Right ayi vidhikkkunna oral undu ishwarn avide Arkkumm raksha pedan kazhiyillaaa..... Eeee vakkugal ellarkkumm arppikkunnuu 🙏
ആദ്യമായിട്ടാണ് ഈ പരുപാടി കണ്ട് ചിരിക്കുന്നത്
അയാൾ വന്നിരുന്നു ചിരിച്ച് വാചകമടിച്ചപ്പോൾ എല്ലാര്‍ക്കും അയാൾ മിടുക്കന്‍ ആയി. ആ കുട്ടി അനുഭവിച്ചത് ഒന്നും ഒരു സാരമില്ല. ആ കുട്ടി ക്ക് അയാളോട് സ്നേഹംഉണ്ട്, പക്ഷെ സദാസമയം ദേഹോപദ്രവം ചെയ്യുകയും അസഭ്യം പറയുകയും കൊല്ലും എന്ന് ഭീഷണി പെടുത്തുകയും ചെയ്യുന്ന ഒരു മനുഷ്യനെ ആ പെൺകുട്ടി എങ്ങനെ സഹിക്കും?
Megha malhar... ഇവൾ ശെരിയല്ല. ഇലന്തുർ thamasichatha എന്റെ veedinaduth. ഇവൾ കാരണം ആ ചേട്ടൻ അച്ഛനേം അമ്മയേം ഉപേക്ഷിച്ചത്. .. ഇവൾക്ക് ഇപ്പോഴും മറ്റവനെ ആണ് ഇഷ്ടം. ചേട്ടൻ വീട്ടിന്നു ഇറങ്ങുമ്പോൾ ആണുങ്ങൾ വീട്ടിൽ വരും... first husum... ചേട്ടൻ കുടിച്ചിട്ട് വരുന്നതുകൊണ്ട് ഒന്നും ശ്രദ്ധിക്കാറില്ല... കഴിഞ്ഞ മാസവും ഞാൻ മറ്റവന്റെ കൂടെ കണ്ടതാ
+Deepa Deepa deepa nee enthadee kandathu?? suni ente bharya aanu. enik ente pennine ariyam. nee ee pennanenkil ennodu nerittu suniyude karyangal para. ee numburil. 9656490832. apol njn viswosikam... vilikoo vegom..
+Somaattaaaa K.v
Somarajan K.v 👌
@@somarajank.v8080 😍😍😍🥰🥰🥰👍👍👌👌👌👏👏👏👏
I am sorry, I am so disappointed in what these "judges" are saying......the woman told us that for 11 years her husband's been getting drunk, beating her up and we telling her to put up with it?!?! Really?!?! That's the message we wanna tell our young woman?!?! Please, come on!!!!?
Exactly.. Everyone in the comments says they are a happy couple.. 🤷🏻♀️🤷🏻♀️ i mean.. What!!!
Sathyam
പ്ലീസ് സോമേട്ടട്ടാട്ടാ,കുടിക്കല്ലേ,കുട്ടി കരയാണ്.😥😥😥😥😀😀😀😀😀
Nissarakariyam Ivar orumichu jeevikanam
കോമടി പ്രോഗ്രാം കണ്ടിട്ട് പോലും ഇങ്ങനെ ചിരിക്കാൻ പറ്റിയിട്ടില്ല. 🤣🤣🤣🤣🤣🤣🤣
പരസ്പരം സ്നേഹം ഉണ്ട് എന്താ ഇങ്ങനെ വ കൗൺസിലിംഗ് നല്ലത്
ഈ
പരിവാടി ഇപ്പോൾ ആണ് TVയിൽ കാണിക്കുന്നസമയം
These people don't understand... What if that man kills her. Who will take the responsibility?
Yes same thought in my mind . That women is so pavam
The man is really a open minded person and he is Frank when he speaks that's the reason people feel he is loud.. mostly those who are open and loud are misunderstood.. I find the problem in the lady with her story all seems one sided.. the man is accepting the mistake also he agrees that there are issues in every household.. and some simple changes are to be made according to him... But the lady is not ready to accept the reality.. also there is a conversion angle in this as she feels he is not going to church or prayers..there is somebody who acted on this for him to get converted... also after marriage he got converted.. as he is a person with acceptance he got converted in life for a peaceful life ahead... Drinking part I say that's wrong to drink and hurt someone physically or mentally.. but some give and take in there in every relationship.. if the occasional drinker makes nuisance just ignore him he will settle down on his own, also that's what he is saying.. but she pokes him and that gets into an bigger argument... Basically these are small things which can be taken care... She also said that "he said he will marry again you go" .. I think this is some joke that he might have cracked and generally we have seen husband wife's talks such funny way to jealous eachother but in a good manner...
Chettan pwoliya kidu super
Super family... chirich chavum
Ee paripadiyil enikettavum ishtapetta couples onnichu jeevikunnundennu viswasikunnu
What a smart person somaraj.. ❤❤❤👍
Ivark mari poyada comedy ultsavam pgrm il pokedadayirunnu..😀😀😀
🤣😂🤣😎
ഞാൻ ചിരിച്ചു ചിരിച്ചു വയറു വേദന ആയി 😅😅😅😅
സത്യം 🤣🤣🤣
Toxic masculinity yude best example. Surprising to see how judges are supporting his tantrums.
Onnukil veliyil jolikku pokanam allel Veettil Ella joliyum correct samaythinu cheyanam.. ithonninum kazhiyathavar dayavayi Kalyanam kazhikkaruthu
Kurachudee better ayittulla judgesine iruthuuu......
He s inflicting physical pain on her...ath oru reethiyilum justify cheyyan patunnathalla
Pvm ആ ചേട്ടൻ
Very cool & jockey man. No problem between this couples.
2021...Ivar ippo onnichano...
Evaru oru problems ella. He is a very gentleman. Problem in suni somthing.
സോമരാജ് കുടി നിറുത്തിയാൽ ...തീരാവുന്ന പ്രശ്നമെ ഉള്ളു.
Both are good
Ivar nalla family aa ivar nalla happy aaanello
Jimson Thomas definitely.
അടുത്ത ഭാഗം അപ് ലോഡ് ചെയ്തില്ലേൽ ഇത് തന്നെ കണ്ട് കണ്ട് ഞാൻ ചിരിച്ച് ചാവുകയേ ഉള്ളു..
😁😁😁😁sathym
Ayyoo thenne podeee
🤣🤣🤣
@@luvyellowchimes6327 😂
ഇതിൽ നിന്ന് മനസ്സിലായത് .വക്കീൽപറഞ്ഞപോലെ വാണിയനും വാണിയത്തിയും കളിക്കുവാ.ചെറിയ ചെറിയ പ്രശനങ്ങൾ.ഇതൊക്കേ പൊരുത്തപ്പെട്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകണം.ഇയാളെ വേണ്ടാന്ന് വെച്ചാൽ ഇയ്യാൾക്ക് ഒരിടവും ഇല്ലാതെപോകും.ചിന്തിക്കൂ.
Ee somarajane film industry il ethikooo angerenkilum rakshapedate. Nalla comedian um nalla villan rolum cheyyum
Sathyama
തഖ് ലൈഫ് കണ്ടിട്ട് വന്നവർ ഉണ്ടോ...🤔🤔 മദ്യ പാനം ഇപ്പൊ ഇല്ല വേണമെങ്കിൽ നമുക്ക് തുടങ്ങാം 😂😂😂അങ്ങനെ മദ്യപിച്ചു തല്ലുവേണേൽ ഇത് പിന്നെ.. കാണത്തില്ല ....എജ്ജാതി കൊണ്ടർ.. . 😏😏🤣🤣
ഇത് മിക്കവാറും ആ ജഡ്ജിയിൽ ആരങ്കിലും ആ പുള്ളിയെ കെട്ടും അത്ര രസികനാണയാൾ
Ayye
😃 kod kayie 🤝
Jadjiyil ethavala super? Athukoode parayu plees
@@priyagiri7143 endha vrthikedonnumallallo
@@vishnumaayasaameenamaha3980 ayikotte njan eantha vende
Aaa chechiyude avastha avarkum mathre ariyoo enthonnu judges panal..? Kashtam...
ചേട്ടൻ പൊളിയാണ്
ഞാൻ പണ്ട് കണ്ടതിന് ശേഷം 2024 ജൂലായ് മാസത്തിൽ കാണുന്നു.
ഞാനും
@@VeenaMohan-d4g 🙋👍
Chettan vishum kodukkum ennaanallo parayunnathu
Comedy star kanda feel
2 perum parasparam snehikunnund pinne enthina seperat akunne
നല്ല ഭർത്താവും ഭാര്യയും 💓💓💓💓💓💓💓💓💓💓💓
What is so funny that the judges are laughing so hard? What the hell? The man was beating her up and they think it's funny. What is even the point of this show?
Ee judge enthonnna parayunne..oru vivaramillatha ithineyokke enthina...pidichiruthiyath
Vidhubala was my neighbour...as I told before I went there..avarru paranju Rajendran showinnu varrannamennu which is impossible
Best episode 😂
PS: arudeyum vishemam kande chirikuvalla
ഹേ... സോമരാജാ...
പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ..,...,,😠😠😠😠
rema rema കഥ മുഴുവൻ കണ്ടപ്പോൾ
ഞാൻ സോമരാജനോടൊപ്പം
അവളെ ഉപദ്രവിച്ചിരുന്നതിനോട് യോജിക്കുന്നില്ല
+rema rema somarJan angane allnnu uraplichu parayan than ente koodarunno?? rema suniyude sathruvayathukondanu avalde bhagom parayunnavare ningal thiruthi parayunnathu. first muthal thaan ingane thanne aarunnu. ithil njananu thettu chaithathu. madhyapichitu suniye seriku upadravichu. enne adimayakan aval nokiyilla. enne pedichu sahichu kashtapetu thanneyanu ipozhum suni jeevikunnathu. ente bharyaye enikariyavunnathil kooduthal ningalku ariyilla. oru karym manasilai. njangl orumichu jeevikunnathil etavum kooduthal chorichilullathu ningalkanu.
pashu chathu. morinte puliyum poy. veendum kuthipokikondu varuva alinja kure vivaram kettavar.
@@somarajank.v8080 👍👍👍👍😍😍😍സോമേട്ടാ 👍👍👏👏👏
ഇവർക്കു ഇടയിൽ സ്നേഹമുണ്ടല്ലോ. പിന്നെന്താ പ്രശ്നം
Domestic violence oru prashnamalla ennano ivarokke parayunnathu. മദ്യപിച്ചു വരുമ്പോള്‍ രണ്ടെണ്ണം ഭാര്യ കൊണ്ടോട്ടേ എന്നാണോ. And the judge says women are weak ദുര്‍ബല alle avarey upadravikaan paadundo.. Appo thandum thadiyum ulla aanungal aanengil... ayale poley aarogyamullavar aanengil... adikkam idikaam kollam ennano. ആണ് ആയാലും പെണ്ണ് ആയാലും അടിക്കുന്നത്, അടി കൊള്ളുന്നതും തെറ്റാണ്. ആരും ആരുടെയും owner അല്ല എന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്നേഹവും വിശ്വാസവും നഷ്ടപ്പെട്ട ഒരു ദാമ്പത്യം എന്ത് ന്യായം പറഞ്ഞു തൂങ്ങി പിടിച്ചു ഇരുന്നാലും അതിനു നിലനില്പില്ലാ... അതു കുട്ടിക്ക് വേണ്ടി ആയാലും സമൂഹത്തെ കാണിക്കാൻ വേണ്ടി ആയാലും അതു പിന്നീട് ദുരന്തങ്ങള്‍ക്കു വഴി ഒരുക്കും.
Ella episodilum ithu thaneyan parayane athangu sahikan... Avarude veetil nadakatha kond elupathil angu parayum thallu kondalum sahikanamn
Ithraykk parasparam snehikkunna ivar engane ivideyethi..
Averkk eshttamne allatharatjilum but avidayp oru problem
Kunj preshnangal veetil vech theertha pore.. Ellareyum tvyil koode ariyikano.. 😕
Athond chirikkan paty🤭
Super
Ivarde veed elanthur... 13:19 🤔😲
ഒരാളുടെ ലൈഫ് എങ്ങനെ കാണിക്കുന്നേ ശെരിയാണോ
സ്ത്രീ dhurbala അല്ല
ഈ അഭിപ്രായം പറയുന്നവരുടെ വീട്ടിൽ ഈ ഇരിക്കുന്നവരുടെ പ്രശ്നകളെക്കാളും വമ്പൻ പ്രശ്നങ്ങളായിരിക്കും....
എംജോയ് ചെയ്ത എപ്പിസോഡ്
സോമേട്ടൻ ഉയിര്ര്ർ...
തഗ്ഗല്ലിതു ജീവിതം😪😪
Mikkavaarum aa judgesil aarengilum oraal ayaale kettum. Athraikk rasikanaanu ayaal.😊
ഇവർ ഒന്നിച്ചോ എന്ന് അറിയാൻ ആഗ്രഹമുണ്ട്
Your are a great person somaraj ❤. നിങ്ങളെപ്പോലെയൊള്ള ഒരു നല്ല ഹസ്ബന്റിനെ കിട്ടാൻ ഏതു പെണ്ണും തപസ് ചെയ്യേണ്ടിവരും സത്യം.
Iyal kuzhappakkaran onnum alla
Njan
ഇയാളെ ഏത് പെണ്ണും പെട്ടന്ന് ഇഷ്ട്ടപെടും രസ്കൻ ആണ്
Correct
Iyaleyo... Kandale ariyaam jeevitham vere entho aayi kaanunn aalanennu.. Aa penninte karyam kashttam... Avar ndokke anubhavikkunnundenn namukkariyillallo.. Avarkk paranju falippikkn kazhiyunnilla. Athaanu min prblm
There,s something wrong with the panel
Somarajan is very nice man.....
Somrajan is right words
Men is men. Sometimes there is something wrong. But he is kind. Otherwise she is no more it's true.
Chettan sarasari malayaliyaaa...Manichithra thazhile nagavalliyekkal appuramanennu.Chettan poli😂😂.
ഹഹഹഹഹഹ എന്റെ സോമന്‍ ചേട്ടാ❤❤❤❤❤❤❤❤❤😅😅😅