ഇവിടെ ശരിക്കും ആ സ്ത്രീക്ക് പേടി അയാളുടെ മദ്യപാനം, ഉപദ്രവം, കൊല്ലും എന്നുള്ള ഭയം..എത്ര സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും കുടിച്ചു കഴിഞ്ഞാൽ ഇതാണ് സ്വഭാവം എങ്കിൽ അയാളുടെ ഒപ്പം നിൽക്കാൻ ഏത് സ്ത്രീ തയ്യാറാവും...സ്നേഹമുള്ള ഏത് അച്ഛനും അമ്മയും സഹോദരങ്ങളും ആണ് അവരെ അയാൾക്കൊപ്പം പറഞ്ഞു വിടാൻ ആഗ്രഹിക്കുക..നിങ്ങൾ ഓരോരുതരും ചിന്തിച്ചു നോക്കൂ...അടിപിടിക്കിടയിൽ എന്തെങ്കിലും ഒരു ആപത്തു വന്നുപോയൽ ആർക്കാണ് നഷ്ട്ടം...അവളെ അയാൾക്കൊപ്പം പറഞ്ഞുവിടാൻ സ്രെമിക്കുന്ന judges ഇത് ചിന്തിക്കുന്നില്ല..കുടിനിർത്തി ഉപദ്രവം നിർത്താൻ തയ്യാർ അയാലെ ഇവരുടെ കുടുംബ ജീവിതം നേരെയാവൂ
സ്നേഹക്കൂടുതൽ ആണ് ഇവിടെ വെളിപ്പെടുന്നത്..aആ ചേച്ചീനെ നല്ല ഇഷ്ട്ടാണ്.. എന്തൊക്കെ പറഞ്ഞാലും ആ ചേട്ടന് നല്ല ഇഷ്ട്ടാ ചേച്ചി.. അത് പോലെ ഒരു ആളെ കിട്ടില്ല... ഉപദ്രവിച്ചാലും വേണോന്ന് വെച്ച് തല്ലിയിട്ടില്ല...സ്നേഹത്തോടെയാ സാരല്യ... പോട്ടെ. നിങ്ങള് ഒരുമിച്ചു ജീവിക്കണം.. രണ്ടുപേർക്കും സ്നേഹം ഉണ്ട്. ഒരുമിച്ചു ജീവിക്ക്.... സ്നേഹത്തോടെ......
എന്റെ നോട്ടത്തിൽ ഇവർക്ക് ഒരു കുടുംബ പ്രശ്നവും ഉള്ളതായി കാണുന്നില്ല... പരസ്പരം പറഞ്ഞു തീർക്കേണ്ട കാര്യങ്ങളാണ് ഈ ക്യാമറയ്ക്കു മുന്നിൽ ഇരുന്ന് പറഞ്ഞു കേൾപ്പിച്ച മറ്റുള്ളവരെ ചിരിപ്പിക്കുന്നത്... കുടിക്കാത്തവരായി ആരുമില്ല.... എന്നെ അടിച്ചു ഇഞ്ച പരുവമാക്കി തീർത്തതാണ്... പക്ഷേ നമ്മൾ അതൊക്കെ പ്രശ്നങ്ങൾ പറഞ്ഞുതീർത്തു ഒരു ക്യാമറയ്ക്ക് മുന്നിലും പോയിരുന്നില്ല... ഇപ്പോ ദാ ഹാപ്പി.. ഇവരുടെ കാര്യത്തിൽ ഒരു പ്രശ്നവും ഞാൻ നോക്കിയിട്ട് കാണുന്നില്ല... ഒരു നല്ല കോമഡി എന്നാണ് എനിക്ക് തോന്നുന്നത്... സോമേട്ടൻ എന്റെ ഭാര്യയ്ക്കും അങ്ങേരെ ഭയങ്കര ഇഷ്ടമാണെന്ന് അവരുടെ മുഖഭാവം കൊണ്ട് മനസ്സിലാക്കാം... രണ്ടുപേരും സന്തോഷമായി ജീവിക്കാൻ പറയൂ...
I honestly can't believe THIS IS THE ADVICE THESE PEOPLE ARE GIVING THIS GIRL!!!!!!! And then when we hear a girl hanged herself because of emotional or physical abuse on the news, we all become feminists and stand for woman's rights. I am sorry, I am actually so disappointed!!!!!
Onnichu jiviykooo. Ayal sariyakum.suni pls treat with love n patiency. Family life is a blessing. Pls have it with pure mind and open heart. He is not that much a badman. But drinking n beating his wife strictly stop.god bless ur family. Think about ur son.
നിങ്ങൾ നല്ല കുടുംബം ആണ് somettan മദ്യം കഴിക്കരുത് അതാണ് സുന്ദരമായ ജീവിതം നഷ്ടം ആകുന്നത് ചേച്ചിയും ഒത്തിരി മാറണം എന്നിട്ട് ഇ വീഡിയോ കാണണം കമെന്റ് നോക്കണം അപ്പോൾ അറിയാം മദ്യം തന്ന വിപത്ത് 🙏🙏
വാക്കുകൾ കൊണ്ട് രസിപ്പിച്ചു, ചതിച്ചു കൊണ്ട് അവൻ അവന്റെ അഹങ്കാരം വിളിച്ചു കൂവുന്നു.ആരെയും കൂസാതെ ബഹുമാനിക്കാത്ത ഇവനെ ഈ നാട്ടിൽ നിന്ന് തന്നെ ഓടിക്കണം.ഇതുപോലുള്ള ഒരുപാട് ആൾകാർ മദ്യപിച്ചു,കുടുംബം തകർത്തവർ നമുക്കു ചുറ്റിലും ഉണ്ട്....തമാശ അല്ല ജീവിതം.. അയാൾ കുടിച്ചിട്ട് വരും എന്ന് കരുതി പേടിച്ചു ശ്വാസം വിടാതെ ഇരിക്കുന്ന ആ അവസ്ഥ അനുഭവിച്ചവർകെ അറിയൂ......ആ കുഞ്ഞു മനസും എത്രെ പേടിച്ചിട്ടുണ്ടാവും... മദ്യപാനം ഒഴിവാക്കുക എന്ന് അഭിപ്രായം ഇല്ല... എന്നാൽ മറ്റുള്ളവരെ ദ്രോഹിക്കാതെ ഇരിക്കണം....
അതെ.. ഒരു പെരും കള്ളനെ മനസ്സിലാക്കാൻ കഴിയാതെ ന്യായീകരിക്കുന്ന അവതാരികയും ജഡ്ജസും. അവന് നർസിസം എന്ന പേഴ്സണാലിറ്റി ഡിസോർഡർ ആണ്. അതിനെ പറ്റി അറിയുന്നവരാരും ഇത്തരം വ്യക്തികളെ ന്യായീകരിക്കാനോ അവരോടൊപ്പം ജീവിക്കാനോ പറയില്ല. കഷ്ടം തന്നെ ജഡ്ജസ് 😏
The man is really a open minded person and he is Frank when he speaks that's the reason people feel is loud.. mostly those who are open and loud are misunderstood.. I find the problem in the lady with her story all seems one sided.. the man is accepting the mistake also he agrees that there are issues in every household.. and some simple changes are to be made according to him... But the lady is not ready to accept the reality.. also there is a conversion angle in this as she feels he is not going to church or prayers..there is somebody who acted on this for him to get converted... also after marriage he got converted.. as he is a person with acceptance he got converted in life for a peaceful life ahead... Drinking part I say that's wrong to drink and hurt someone physically or mentally.. but some give and take in there in every relationship.. if the occasional drinker makes nuisance just ignore him he will settle down on his own, also that's what he is saying.. but she pokes him and that gets into an bigger argument... Basically these are small things which can be taken care... She also said that "he said he will marry again you go" .. I think this is some joke that he might have cracked and generally we have seen husband wife's talks such funny way to jealous eachother but in a good manner...
മകളെ തള്ളിക്കളഞ്ഞ അമ്മേ മതി ഇപ്പോൾ അവൾക്ക്.. അവൾക്ക് വേണ്ടി അച്ഛനെയും അമ്മയെയും തള്ളിക്കളഞ്ഞ അദ്ദേഹത്തിനെ ഇപ്പോൾ വേണ്ട.. ഇങ്ങനെ ഉള്ള നല്ലവർ കുറച്ചേ ഉണ്ടാവൂ.. മദ്യപാനം ചിലരിൽ ഉണ്ടാവും അത് ഒന്നു മാറ്റി എടുത്തു നിന്നെ വേണ്ടത്ത അമ്മയ്ക്ക് നീ താങ്ങി നിന്ന നിന്റെ ജീവിതം തീർന്നു.. അമ്മയെ നോക്കണ്ട എന്നല്ല നോക്കണം ഒപ്പം കുടുംപവും
Ithokke simple chumma thamasha okke paranjirunn onnu adjust okke chryth munnott poyaal oru kidilan life aayrikkum randaaldeyum..... 1st time ithrem sneham ulla couples in this show... I'm i right??????
അവൾ തളർന്നു ഇരിക്കുന്ന കണ്ടില്ലേ.. കഷ്ട്ടം ഒന്നുപോടീ അയ്യാൾ സ്മാർട് ആണ്.. ഉപദ്രവം ഉപദ്രവം കഷ്ട്ടം വിളിച്ചോണ്ട് പോയി ജീവിക്കാൻ നോക്ക് മോളെ അസഭ്യമോ നീ കേൾക്കേണ്ട വീട്ടിൽ ഇരുന്നോ സിറിച്ചു സിറിച്ചു സാവും..😂😂😂😂😂😂😂
ബെഡ്‌റൂമിൽ ഉള്ള പ്രശ്നം ആണ് ഇവർക്കിടയിൽ, ഒരു ഭാര്യ ഒരിക്കലും പോൺ സൈറ്റിൽ അഭിനയിക്കുന്ന പെണ്ണുങ്ങൾ പോലെ ആണ് എന്ന് കരുതരുത്, അവരുടെ രീതി എന്ത് ആണ് എന്ന് കൂടി മനസ്സിൽ ആകാൻ ആണുങ്ങൾ ശ്രമിക്കണം, അതിനു ഇവിടെ വന്നു സംസാരിക്കാൻ നാണം ഇല്ലേ 2നും നല്ലൊരു dr കണ്ടു അവരവരുടെ കുറവുകൾ പരിഹരിക്കാൻ ശ്രമിക്കുക ആണ് വേണ്ടത്
സുനി ഒരു കാര്യം മനസ്സിലാക്കണം.. ഭാര്യ വീട്ടിലോ, ഭാര്യ വീടിന്റെ തൊട്ടടുത്തോ കിടക്കുന്ന ഏത് ഒരാണിനും തീർച്ചയായും മനസ്സിന് ഒരു അപകർഷതാ ബോധം ഉണ്ടാവും... ഭാര്യ വീട്ടുകാര് എത്ര കെയർ ചെയ്താലും, ബഹുമാനം കൊടുത്താലും അവർക്ക് ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും വലുതായി തോന്നും... എന്ത് പ്രശ്നം വന്നാലും ഭാര്യക്ക് ആളുണ്ട്, തനിക്ക് ആരുമില്ല എന്ന ചിന്ത എപ്പഴും അലട്ടും അവരെ... അത് കൊണ്ട് ദയവ് ചെയ്ത് ഒറ്റക്ക് മാറി താമസിക്ക്... നിങ്ങള് തമ്മിൽ ഒരു പ്രശ്നോം ഇല്ല... പഴയതിനേക്കാൾ സുന്ദരമാക്കു... സുന്ദരമാകും.....
Judges parayunth tette annu.karanam mathiyapich veedil povumpol wife ta yum kunjgludeyum manasikavastha manazilakku.11 years a chechi upatrovm neridunanu parayunu.ayl upatrovikunapole aylalum a chechi upatrovichal ayal sahikumo??alchahol family life el nallathala,cmt full ayla suport chayunavr.e suport chayunavaruda family el igna varampm matra athinta vethana ariyu.wife na cudiycht adiykunavn orikalum oru annekutty ala.ayl mathiypich varumpol ayluda makal enth matram pediykum.
Oru hindu kudich jeevithom kalayunnenu oruthikum vishamom illa. Angerk oru jeevithom kitiyapo avde mathom parayunnu oro vishakalakal vannu. Anger nalla asal Sree narayaneeyan anu. Avark enthum sweekarikam vendannu vekam. That broad mentality is shown in his personality.
Omg. Eetokke kettitt evarkk edayil valya prblm onnmila. Suni u hav to adjust. Entokke paranjalum ayal husband alle. Adjust chyt aa makanu vendi jeevikk. Swanthm terumanum edukkumbol atu seryo tetto enn pala tavana chindikkanam. Kuttyik rand perum venam. Sumi adjust chytal tanne ee small prblm ellathakum. Kochu pillare pole onnum randum paranj ee showil vann enkne charcha chyn vendi oru prblm eevarude lyfil illa. Plz dont spoil ur lyf
പെങ്ങളെ സോമേട്ടന് നിങ്ങളോട് നല്ല സ്നേഹം ഉണ്ട്, നിങ്ങൾക്ക് തിരിച്ചും... പോയി സുഖമായി ജീവിക്കു.നന്മകൾ നേരുന്നു. 🙏🙏🙏🙏
Edo thanthe pengalodanu ingane oral cheyyunnathengil than parayuvo avan sneham kondanu cheyyunnath enn oru penninum eee avastha thaangukayilla. Swantham makanod visham kodukan paranja oru bharthavinte koode jeevikan eethoru penninum pediyanu than chinthiku 🙏
ഒന്നു പോടോ വല്ലതും ചിന്തിച്ചിട്ട് cmnt ഇട്
Hi
@@harleyfan9401sathyam.. ee comment box kaanumbol aanu malayalikalude nilavaram mansilaavaney😭
@harley fan nee pode... Ayaal paranjathu kaaryamaanu.
സുനിച്ചേച്ചിക്ക് എല്ലാം ഓക്കേ
പക്ഷേ തല്ല് അത് സഹിക്കാൻ പറ്റില്ല നമ്മുടെ പെങ്ങൾ ആണെങ്കിൽ നമ്മൾ എന്തു ചെയ്യും
സോമേട്ടാ നിങ്ങൾ പുലിയാണ്.. നിങ്ങൾ ചിരിപ്പിച്ചു കൊല്ലും... നിങ്ങളുടെ കരെറ്റർ സിനിമയിൽ കോമഡിയൻ ആവാൻ ചാൻസുണ്ട്
തഗ് ലൈഫ് കണ്ടിട്ട് വന്നവർ ഉണ്ടോ.... 😂
Mamanode onnum thonnnalle makkale.....
✌️✌️
👍👍
Thug life kand vannatha judges nde comment kettu Ivarokke ethu kalathanu jeevikkunne ennanu albhudapedunne
Kettyon deshyapedunnundel avalu maryathak ninnoode ennanu chodikunne 😮
😍
ഭർത്താവ് ന്റെ കോമഡി കേട്ട് ചിരിച്ചു മടുത്തു 😄😄😄😄
രണ്ടു പേർക്കും പരസ്പരം സ്നേഹമുള്ളവരാണ്💓
ചേട്ടന്റ കോമഡി ഒരു രക്ഷയും ഇല്ല. . ശരിക്കും ചിരിച്ചു പോയ എപ്പിസോഡ്
Chettan comedy paranhathalla
Athu avarude jeevithamane.athil comedy kandu chiricha ningalude..life.,...,
@@saango152singo4 thannode chirikan arelum nirbandhicho illallo. .
@@Black_belt1993myre chirikkan aanel Vella comedy padam kaanu.. aa sthree ne madhyabich adikkana karyam parayana aano nink okke comedy..
ഒരു മുറിക്കുള്ളിൽ സംസാരിച്ചു തീർക്കേണ്ട വിഷയമേ ഇതിൽ കാണുന്നുള്ളൂ. പിന്നെന്തിനാ ഈ ക്യാമെറക്കുമുന്നിൽ ഇരുന്നു സ്വയം നാണം കെടുന്നത്. കഷ്ടം
സത്യം കുടുംബ പ്രശ്നങ്ങൾ ആകുമ്പോൾ അങ്ങനെയൊക്കെയാണ് അതൊക്കെ പരസ്പരം പറഞ്ഞു തീർക്കണം... എന്തിന് സമൂഹത്തെ വിളിച്ചറിയിക്കണം
സ്ത്രീ പീഡനത്തിനും കുടുംബ കലഹത്തിനും ആത്മഹത്യക്കും എല്ലാത്തിനും കാരണം മദ്യപാനമാണ് എങ്കിൽ ഇതെന്താ നിരോധിക്കാത്തത്?
സ്നേഹമുള്ളത് കൊണ്ടാണ്
ചിരിച്ചു സംസാരിക്കുന്നത്
എല്ലാവർക്കും കോമഡി, അനുഭവിക്കുന്ന ആ ചേച്ചിക്കറിയൊള്ളു അതിന്റെ വേദന.
വളരെ ശരിയാണ് എത്ര സങ്കടമുണ്ടായാലും മുഖത്ത് കാണാത്ത ആളാണ് സുനി
Last episode kanumbo marikolum
Aarum manasilakkunilla..
ഇവിടെ ശരിക്കും ആ സ്ത്രീക്ക് പേടി അയാളുടെ മദ്യപാനം, ഉപദ്രവം, കൊല്ലും എന്നുള്ള ഭയം..എത്ര സ്നേഹം ഉള്ളിൽ ഉണ്ടെങ്കിലും കുടിച്ചു കഴിഞ്ഞാൽ ഇതാണ് സ്വഭാവം എങ്കിൽ അയാളുടെ ഒപ്പം നിൽക്കാൻ ഏത് സ്ത്രീ തയ്യാറാവും...സ്നേഹമുള്ള ഏത് അച്ഛനും അമ്മയും സഹോദരങ്ങളും ആണ് അവരെ അയാൾക്കൊപ്പം പറഞ്ഞു വിടാൻ ആഗ്രഹിക്കുക..നിങ്ങൾ ഓരോരുതരും ചിന്തിച്ചു നോക്കൂ...അടിപിടിക്കിടയിൽ എന്തെങ്കിലും ഒരു ആപത്തു വന്നുപോയൽ ആർക്കാണ് നഷ്ട്ടം...അവളെ അയാൾക്കൊപ്പം പറഞ്ഞുവിടാൻ സ്രെമിക്കുന്ന judges ഇത് ചിന്തിക്കുന്നില്ല..കുടിനിർത്തി ഉപദ്രവം നിർത്താൻ തയ്യാർ അയാലെ ഇവരുടെ കുടുംബ ജീവിതം നേരെയാവൂ
Thfoooo podeee
@@sheeja.b 😏😏😏😏
ഒരുപാട് എപ്പിസോഡ് ഞാൻ കണ്ടിട്ടണ്ടെ ഇങ്ങനെ ഒരെണ്ണം ആദ്യമായിട്ടാ.
രണ്ടു പേരും പാവം ആണ് പിന്നെ ആ ചേട്ടന്റെ അടി ഒന്ന് നിർത്തിയാൽ ഒക്കെ
സ്നേഹക്കൂടുതൽ ആണ് ഇവിടെ വെളിപ്പെടുന്നത്..aആ ചേച്ചീനെ നല്ല ഇഷ്ട്ടാണ്.. എന്തൊക്കെ പറഞ്ഞാലും ആ ചേട്ടന് നല്ല ഇഷ്ട്ടാ ചേച്ചി.. അത് പോലെ ഒരു ആളെ കിട്ടില്ല... ഉപദ്രവിച്ചാലും വേണോന്ന് വെച്ച് തല്ലിയിട്ടില്ല...സ്നേഹത്തോടെയാ സാരല്യ... പോട്ടെ. നിങ്ങള് ഒരുമിച്ചു ജീവിക്കണം.. രണ്ടുപേർക്കും സ്നേഹം ഉണ്ട്. ഒരുമിച്ചു ജീവിക്ക്.... സ്നേഹത്തോടെ......
Troll kand vannavar undoo
Elaaaa
Mamanode onnum thonnnalle....
Und😂😂
ഇത് കഥയല്ലിത് ജീവിതം അല്ല കോമഡിയാണ് ജീവിതം ആണ്
Mmm😀🤝👍
മദ്യ പാനം നല്ലതല്ല.. എന്തിനു ന്യായികരിക്കുന്നു
Yes 🤝👍
ഇവര് മനുഷ്യരെ ചിരിപ്പിച്ചു കൊല്ലിക്കും 😂😂😂
കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ് 🤣🤣🤣
പെങ്ങളെ നിങ്ങൾക്ക് പരസ്പരം സ്നേഹം ഉണ്ട് ഒന്നും നോകണ്ടാ അങ്ങ്പോയി സുഖമായി ജീവിക്ക്
അടിക്കുമ്പോൾ നീളം കുറഞ്ഞത് എന്റെ കുറ്റം ആണോ 🤣... സോമൻ poli
Somettan...uyir🤣🤣🤣✌
Somaraj you are great person ❤❤❤
തത്കാലം കുഞ്ഞ് എന്റെ കൂടെ നിൽക്കട്ടെ.. നിങ്ങൾ രണ്ടാളും ഒരു honeymoon എല്ലാം ആഘോഷിച്ചു വരൂ.. 🥰🥰😍😍😍
Ath comedy
കാര്യം ഒരു നിസാരമാണ് സത്യത്തിൽ ❤
Oho arinjilla
മദ്യം ഒഴിവാക്കുക അത് ചീത്ത പ്രവർത്ത ങ്ങളുടെ താക്കോൽ ആണ്...
Oyvakuka😭😭😭😭😭💋💋
Madhyam illande pattilla njangalk
Super comady ayal pwolichu..
സോമേട്ടാ ഇനി രണ്ടെണ്ണംവിട്ടോ പക്ഷേ നമ്മുടെ പെങ്ങളെ തല്ലരുത് കേട്ടോ
10 പൈസയുടെ സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഹിഹിഹിഹി. ഇതെന്നെ വല്ലാതെ ചിരിപ്പിച്ചു
എന്റെ നോട്ടത്തിൽ ഇവർക്ക് ഒരു കുടുംബ പ്രശ്നവും ഉള്ളതായി കാണുന്നില്ല... പരസ്പരം പറഞ്ഞു തീർക്കേണ്ട കാര്യങ്ങളാണ് ഈ ക്യാമറയ്ക്കു മുന്നിൽ ഇരുന്ന് പറഞ്ഞു കേൾപ്പിച്ച മറ്റുള്ളവരെ ചിരിപ്പിക്കുന്നത്... കുടിക്കാത്തവരായി ആരുമില്ല.... എന്നെ അടിച്ചു ഇഞ്ച പരുവമാക്കി തീർത്തതാണ്... പക്ഷേ നമ്മൾ അതൊക്കെ പ്രശ്നങ്ങൾ പറഞ്ഞുതീർത്തു ഒരു ക്യാമറയ്ക്ക് മുന്നിലും പോയിരുന്നില്ല... ഇപ്പോ ദാ ഹാപ്പി.. ഇവരുടെ കാര്യത്തിൽ ഒരു പ്രശ്നവും ഞാൻ നോക്കിയിട്ട് കാണുന്നില്ല... ഒരു നല്ല കോമഡി എന്നാണ് എനിക്ക് തോന്നുന്നത്... സോമേട്ടൻ എന്റെ ഭാര്യയ്ക്കും അങ്ങേരെ ഭയങ്കര ഇഷ്ടമാണെന്ന് അവരുടെ മുഖഭാവം കൊണ്ട് മനസ്സിലാക്കാം... രണ്ടുപേരും സന്തോഷമായി ജീവിക്കാൻ പറയൂ...
മദ്യപാനിയുടെ കൂടെ നിൽക്കാൻ പറയല്ലേ judges. സഹിക്കാൻ പറ്റില്ല. മദ്പിക്കുമ്പോൾ അയാൾ വേറൊരാള്കും 🙏🙏🙏
Ninakkanubavamondode
She is soo innocent.....
I honestly can't believe THIS IS THE ADVICE THESE PEOPLE ARE GIVING THIS GIRL!!!!!!! And then when we hear a girl hanged herself because of emotional or physical abuse on the news, we all become feminists and stand for woman's rights. I am sorry, I am actually so disappointed!!!!!
Classic Keralite advice. “Adjust, adjust. In the meantime, let ur abusive husband beat you to death”
Very true
Sathyam.. ath kand support aakkana comment box 😭
കരയുന്ന ആണുങ്ങളെ മനസ്സിലാക്കാത്ത ഒരു സമൂഹം ആണു നമ്മുടെ
പറയേണ്ട കാര്യം അയാൾ ശരിക്കും പറയുന്നു 😀😀😀😀
സോമേട്ടാ ചിരിപ്പിച്ച് കൊല്ലല്ലാ ....
Pavam soman
Adipoli...
Super comedy big salut
Anubavichavarkke adhinte vishamam ariyu...
Somarajanum suniyum ipo santhoshaayi jeevichirikkndaavum😁
Onnichu jiviykooo. Ayal sariyakum.suni pls treat with love n patiency. Family life is a blessing. Pls have it with pure mind and open heart. He is not that much a badman. But drinking n beating his wife strictly stop.god bless ur family. Think about ur son.
ഉണ്ട്
Why are the judges forcing her to go
Somarajan: ഇപ്പൊ കൂടെ വരുന്നുണ്ടോ? ❤
നിങ്ങൾ നല്ല കുടുംബം ആണ് somettan മദ്യം കഴിക്കരുത് അതാണ് സുന്ദരമായ ജീവിതം നഷ്ടം ആകുന്നത് ചേച്ചിയും ഒത്തിരി മാറണം എന്നിട്ട് ഇ വീഡിയോ കാണണം കമെന്റ് നോക്കണം അപ്പോൾ അറിയാം മദ്യം തന്ന വിപത്ത് 🙏🙏
സോമേട്ടൻ ആള് പുലിയാണ്. സ്നേഹം ഉള്ള ആൾ ആണ്
വാക്കുകൾ കൊണ്ട് രസിപ്പിച്ചു, ചതിച്ചു കൊണ്ട് അവൻ അവന്റെ അഹങ്കാരം വിളിച്ചു കൂവുന്നു.ആരെയും കൂസാതെ ബഹുമാനിക്കാത്ത ഇവനെ ഈ നാട്ടിൽ നിന്ന് തന്നെ ഓടിക്കണം.ഇതുപോലുള്ള ഒരുപാട് ആൾകാർ മദ്യപിച്ചു,കുടുംബം തകർത്തവർ നമുക്കു ചുറ്റിലും ഉണ്ട്....തമാശ അല്ല ജീവിതം.. അയാൾ കുടിച്ചിട്ട് വരും എന്ന് കരുതി പേടിച്ചു ശ്വാസം വിടാതെ ഇരിക്കുന്ന ആ അവസ്ഥ അനുഭവിച്ചവർകെ അറിയൂ......ആ കുഞ്ഞു മനസും എത്രെ പേടിച്ചിട്ടുണ്ടാവും... മദ്യപാനം ഒഴിവാക്കുക എന്ന് അഭിപ്രായം ഇല്ല... എന്നാൽ മറ്റുള്ളവരെ ദ്രോഹിക്കാതെ ഇരിക്കണം....
അതെ.. ഒരു പെരും കള്ളനെ മനസ്സിലാക്കാൻ കഴിയാതെ ന്യായീകരിക്കുന്ന അവതാരികയും ജഡ്ജസും. അവന് നർസിസം എന്ന പേഴ്സണാലിറ്റി ഡിസോർഡർ ആണ്. അതിനെ പറ്റി അറിയുന്നവരാരും ഇത്തരം വ്യക്തികളെ ന്യായീകരിക്കാനോ അവരോടൊപ്പം ജീവിക്കാനോ പറയില്ല. കഷ്ടം തന്നെ ജഡ്ജസ് 😏
Ayyyooo thanne
സോമേട്ടൻ വളരെ നല്ല മനുഷ്യൻ സുനിക്ക് വട്ടാണ്
Mam क्या bolrha hai आप
@devi ponni. Podee oole. Ayaal nalloru manshyanaanu
Nalla.paripadiyayirunu
Eniyu.tirichu
Varumo.🙏❤️🙏
The man is really a open minded person and he is Frank when he speaks that's the reason people feel is loud.. mostly those who are open and loud are misunderstood.. I find the problem in the lady with her story all seems one sided.. the man is accepting the mistake also he agrees that there are issues in every household.. and some simple changes are to be made according to him... But the lady is not ready to accept the reality.. also there is a conversion angle in this as she feels he is not going to church or prayers..there is somebody who acted on this for him to get converted... also after marriage he got converted.. as he is a person with acceptance he got converted in life for a peaceful life ahead... Drinking part I say that's wrong to drink and hurt someone physically or mentally.. but some give and take in there in every relationship.. if the occasional drinker makes nuisance just ignore him he will settle down on his own, also that's what he is saying.. but she pokes him and that gets into an bigger argument... Basically these are small things which can be taken care... She also said that "he said he will marry again you go" .. I think this is some joke that he might have cracked and generally we have seen husband wife's talks such funny way to jealous eachother but in a good manner...
മകളെ തള്ളിക്കളഞ്ഞ അമ്മേ മതി ഇപ്പോൾ അവൾക്ക്..
അവൾക്ക് വേണ്ടി അച്ഛനെയും അമ്മയെയും തള്ളിക്കളഞ്ഞ അദ്ദേഹത്തിനെ ഇപ്പോൾ വേണ്ട..
ഇങ്ങനെ ഉള്ള നല്ലവർ കുറച്ചേ ഉണ്ടാവൂ..
മദ്യപാനം ചിലരിൽ ഉണ്ടാവും അത് ഒന്നു മാറ്റി എടുത്തു നിന്നെ വേണ്ടത്ത അമ്മയ്ക്ക് നീ താങ്ങി നിന്ന നിന്റെ ജീവിതം തീർന്നു..
അമ്മയെ നോക്കണ്ട എന്നല്ല നോക്കണം ഒപ്പം കുടുംപവും
jeevanam koottukarikk sariyanu. Ayalku aarum ellatha avastha undakikoduthittu pokanau avalude plan enkil athu avalude ettavum valiya parayanam sambhavikum.
Varughese Ashly തീർച്ചയായും ദൈവം അനുഗ്രഹിക്കട്ടെ വേറെ എന്ത് പറയാൻ
സിരിച് സത്തു 🤭😌😌😌😌
Ithokke simple chumma thamasha okke paranjirunn onnu adjust okke chryth munnott poyaal oru kidilan life aayrikkum randaaldeyum..... 1st time ithrem sneham ulla couples in this show... I'm i right??????
അവൾ തളർന്നു ഇരിക്കുന്ന കണ്ടില്ലേ..
കഷ്ട്ടം ഒന്നുപോടീ
അയ്യാൾ സ്മാർട് ആണ്..
ഉപദ്രവം ഉപദ്രവം കഷ്ട്ടം
വിളിച്ചോണ്ട് പോയി ജീവിക്കാൻ നോക്ക് മോളെ
അസഭ്യമോ നീ കേൾക്കേണ്ട വീട്ടിൽ ഇരുന്നോ
സിറിച്ചു സിറിച്ചു സാവും..😂😂😂😂😂😂😂
Y did u waste ur tym dear judges?
She s nt willing to continue
Pity on ur child..
സോമരാജനാണു ശരി ....!!
ഇവള്ക്ക് ജാതിഭ്രാന്തും ഉണ്ട്
സത്യത്തിൽ അവൾ ഇപ്പൊ ഭർത്താവിനെ നാണം കെടുത്താൻ ആണോ ഇതിൽ പരാതി കൊടുത്തേ
ബല്ലാത്ത ജാതി സോമ രാജൻ
Kathayillatha jeevithamanu ee program
oru solution ellenkil pinne personal ayit enthin kelkanam chechee
Edee penned husband nte kude jeevikkan adjustment venam.
Somarajan super
ബെഡ്‌റൂമിൽ ഉള്ള പ്രശ്നം ആണ് ഇവർക്കിടയിൽ, ഒരു ഭാര്യ ഒരിക്കലും പോൺ സൈറ്റിൽ അഭിനയിക്കുന്ന പെണ്ണുങ്ങൾ പോലെ ആണ് എന്ന് കരുതരുത്, അവരുടെ രീതി എന്ത് ആണ് എന്ന് കൂടി മനസ്സിൽ ആകാൻ ആണുങ്ങൾ ശ്രമിക്കണം, അതിനു ഇവിടെ വന്നു സംസാരിക്കാൻ നാണം ഇല്ലേ 2നും നല്ലൊരു dr കണ്ടു അവരവരുടെ കുറവുകൾ പരിഹരിക്കാൻ ശ്രമിക്കുക ആണ് വേണ്ടത്
Correct 🤝👍
Ithra nalla snehamulla husbandine vendann parayunna Suni oru maramandiyaaan
Aah judgesine onnu mattuoo ... enthu k avan cheythalum poyi sahichude...aah white sari udutha thallaykku 2 kityiyal appo thiriyum
👏🏻👏🏻
Ethu hasya kathayanalo.Makanodoppam Sista jeevitham adichu polichu jeevikkan nokku.
സുനി ഒരു കാര്യം മനസ്സിലാക്കണം..
ഭാര്യ വീട്ടിലോ, ഭാര്യ വീടിന്റെ തൊട്ടടുത്തോ കിടക്കുന്ന ഏത് ഒരാണിനും തീർച്ചയായും മനസ്സിന് ഒരു അപകർഷതാ ബോധം ഉണ്ടാവും... ഭാര്യ വീട്ടുകാര് എത്ര കെയർ ചെയ്താലും, ബഹുമാനം കൊടുത്താലും അവർക്ക് ചെറിയ ചെറിയ പ്രശ്നങ്ങൾ പോലും വലുതായി തോന്നും...
എന്ത് പ്രശ്നം വന്നാലും ഭാര്യക്ക് ആളുണ്ട്, തനിക്ക് ആരുമില്ല എന്ന ചിന്ത എപ്പഴും അലട്ടും അവരെ...
അത് കൊണ്ട് ദയവ് ചെയ്ത് ഒറ്റക്ക് മാറി താമസിക്ക്...
നിങ്ങള് തമ്മിൽ ഒരു പ്രശ്നോം ഇല്ല...
പഴയതിനേക്കാൾ സുന്ദരമാക്കു... സുന്ദരമാകും.....
Subina Anood currect
Yes 🤝👍
ഭർത്താവിന്റെ വീട്ടിൽ ജീവിക്കുന്ന ഭാര്യക്കും ഇതേ പ്രശ്നങ്ങൾ ഉണ്ടാവില്ലേ???
Full comedy aanallo 😂😂😂😂😂
soman chettaaayi puliyaan . Positive viber
ഈ എപ്പിസോഡ് സോമേട്ട നിങ്ങൾ കഥയല്ല ജീവിതം മാറ്റി.. കോമഡി യാണ് ജീവിതം ആക്കി മാറ്റി
Athmabhimanam ennath purushanu mathramalla sthreekkum undu avalude achaneyum ammayeyum veettukareyum cherth athmabhimanathe chodhyam cheyyunne reethiyil cheetha vilikkumbol kettirikkan kazhiyilla kelkkunnavarkku mathrame athinte pukachil ariyoo
Episode 8
pavam chechy
ഈ പെണ്ണിന് മാനസിക കുഴപ്പമുണ്ട്
Egane ariyam......
Kadhayallithu jeevitham alla kadhayallithu comedy 😅😅
Ivar ipo sugayt jeevkknnuu cmnt kndu somante
Anda mola Alla samudayathilpattavarum narchayilum ulshavathilum allathilum koodiyadanam adann souhrtham
അല്ല ഇവരുടെ കുഴപ്പം എന്താണ് 😅😅😀😀
Sumettane oru padathil abhinayipik full preshnm theerum
Chirichu chirichu maduthu,ivar thammil sathiuathil Nalla snehamund,chumma problems aanennu parayukaya
Somanepoleyulla ethrayo aalukal nammude naattin purangalil undu avarude bharyamaronnum inganeyallallo
Suni somarajan episode 8
Suni cheattAn hero.poli look
വെള്ളമടി നിർത്ത് എന്നിട്ട് മര്യാദയ്ക്ക് ജീവിക്ക്.
Perupole thanne soman
നീളം കുറഞ്ഞ ത് കൊണ്ട് തലയ്ക്ക് അടി കൊള്ളുന്ന 😂😂😂
ഉള്ള മൂഡ് നശിപ്പിക്കാൻ ഓരോന്ന് ഇറങ്ങി വരും അവരെ പിടിച്ചു തിരുത്താൻ ഒരു ചാനലും
Respected Judge aa penninte bhagam clear anu. avarkk pedi indavum. enikkokke jeevithathil anubhavam und. madyapichu varunna ale control akkan avulla. adi mariya marichu povum. ayalu upadrivikkum urappanu. thamasayayi edukkanda karyamalla. plzzz
Athe
Ayal pava chechi vidanda
Judges parayunth tette annu.karanam mathiyapich veedil povumpol wife ta yum kunjgludeyum manasikavastha manazilakku.11 years a chechi upatrovm neridunanu parayunu.ayl upatrovikunapole aylalum a chechi upatrovichal ayal sahikumo??alchahol family life el nallathala,cmt full ayla suport chayunavr.e suport chayunavaruda family el igna varampm matra athinta vethana ariyu.wife na cudiycht adiykunavn orikalum oru annekutty ala.ayl mathiypich varumpol ayluda makal enth matram pediykum.
നല്ല ഭാര്യാഭർത്താക്കന്മാർ . പക്ഷേ സ്വഭാവം നേർ വിപരീതം!!!
Ipo varunundo😄😄😄
Poyichavadi.nallaoru.manushin..lithium.kashttpettu.jeevikunnavar.unde
Comedy varumbo bgm maarunnu...
Really funny this couple
Oru hindu kudich jeevithom kalayunnenu oruthikum vishamom illa. Angerk oru jeevithom kitiyapo avde mathom parayunnu oro vishakalakal vannu. Anger nalla asal Sree narayaneeyan anu. Avark enthum sweekarikam vendannu vekam. That broad mentality is shown in his personality.
Njingalkkokke oru thamasa....aa kuttiyude avastha anubhavikkunnavarkke ariyu..paavam
Omg. Eetokke kettitt evarkk edayil valya prblm onnmila. Suni u hav to adjust. Entokke paranjalum ayal husband alle. Adjust chyt aa makanu vendi jeevikk. Swanthm terumanum edukkumbol atu seryo tetto enn pala tavana chindikkanam. Kuttyik rand perum venam. Sumi adjust chytal tanne ee small prblm ellathakum. Kochu pillare pole onnum randum paranj ee showil vann enkne charcha chyn vendi oru prblm eevarude lyfil illa. Plz dont spoil ur lyf
മദ്യം nirthan🙏 സർക്കാർ നിർത്തു