'സുജയ ഇനി ചർച്ചക്ക് വരില്ല 🤣' Sujaya Parvathy Vs Arun Kumar Debate Troll | Troll Malayalam

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #trollmalayalam #sujayaparvathy #arunkumar #troll #smruthyparuthikad #debatetroll #reportertv #trollvideo #latest
    Sujaya Parvathy Vs Arun Kumar Debate Troll
    ___________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER

Комментарии • 604

  • @sumalsathian6725
    @sumalsathian6725 26 дней назад +136

    മാധ്യമപ്രവർത്തകർ എങ്ങനെ ആകരുത് എന്നതിന് ഉത്തമ ഉദാഹരണമാണ് സുജയ പാർവ്വതി

    • @Dassss-x5k
      @Dassss-x5k 14 дней назад

      സത്യം പറയാൻ ആരെങ്കിലും ഒരാൾ എങ്കിലും വേണ്ടേ.

    • @shefeekshahulhameed504
      @shefeekshahulhameed504 12 дней назад

      ​@@Dassss-x5k ഇതാണോ സത്യം 😂😂😂

  • @Observers.
    @Observers. 29 дней назад +100

    മുസ്ലിമിനെ ദേവസ്യം ബോർഡിൽ കൊണ്ടുവരാൻ പറ്റോ എന്ന് ചോദിക്കുമ്പോൾ സുജയ bha bha bha

    • @adithyakrishnanpr5265
      @adithyakrishnanpr5265 24 дня назад

      ഉറപ്പ് ആയിട്ടും കൊണ്ട് വരാം

    • @Dassss-x5k
      @Dassss-x5k 14 дней назад

      ആരാണ് അങ്ങനെ ചോദിച്ചത്?

  • @siddiquepkty5090
    @siddiquepkty5090 29 дней назад +137

    സുജ പഠിച്ചല്ല പറയുന്നത് ആരെയോ സുഖിപ്പിക്കാൻ സംസാരിക്കുന്നു.

    • @Sirajuthekkethayil
      @Sirajuthekkethayil 27 дней назад +4

      sagini suja

    • @Dassss-x5k
      @Dassss-x5k 14 дней назад

      ശ്രീജിത്ത്‌ പണിക്കർ പഠിച്ചിട്ടായിരിക്കുമല്ലോ സംസാരിക്കുന്നത് അത് നിങ്ങൾ അംഗീരിക്കുമോ..? നോർത്തിൽ ഹിന്ദുക്കളുടെ പല സ്ഥലങ്ങളും വെക്കഫ് തട്ടിയെടുത്തോട്ടുണ്ട്. 8:49 അത് വെറും ആരോപണം മാത്രമാണ്, പക്ഷെ വക്കഫ് ചോദിച്ചാൽ കൊടുത്തൊരിക്കണം അതാണ്‌ ജിഹാറദി നിയമം, രണ്ടും രണ്ടാണ്. കലക്ടറിനെ പോലെയാണോ വക്കഫ്.. എന്ത് യോഗ്യതയാണ് ഇവന്മാർക്ക് ഉള്ളത് ? ഈ മൊട്ടക്ക് ഇതൊന്നും അറിയാനിട്ടില്ല പക്ഷെ പ്രീണിപ്പിച്ചാലെ വോട്ട് കിട്ടൂ, മൊട്ടയുടെ ഒരു ഗതികേട്. ഇവന്റെ മതേതരനാടകം ജനങ്ങൾക്ക് മനസിലാവുന്നുണ്ട്.

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp Месяц назад +423

    സുജയുടെ വിചാരം താൻ എന്തോ വലിയ ഭൂലോക വിജ്ഞാനിയാണെന്നാണ്.

    • @Anju.8608
      @Anju.8608 Месяц назад +15

      സത്യം തന്നെ പറയാതെ വയ്യ. പൊട്ടി പെണ്ണ് തന്നെ പറയാതെ വയ്യ

    • @bestviewer184
      @bestviewer184 29 дней назад +10

      സർവ്വ ആക്ഞാനി 🤣🤣5

    • @jayadevankm6537
      @jayadevankm6537 29 дней назад +5

      അള്ള ഇള്ള വളിയ ഇങ്ങിനെയാണ് സുജയ സംസാരിക്കുന്നത്

    • @user-mj8tu5jw2i
      @user-mj8tu5jw2i 29 дней назад +2

      Suja mandi soasamved chth pogum😂😂😂

    • @LakshmiSony-bl4yh
      @LakshmiSony-bl4yh 29 дней назад +2

      Athe

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 25 дней назад +91

    ഒരു വിവരവുമില്ലാത്ത ആളാണ് സുജയ പാർവ്വതി..😂

  • @krzgameryt6727
    @krzgameryt6727 Месяц назад +188

    സുജയെ പിടിച്ച് പുറത്താക്കണം. വിവരം ഇല്ലാത്ത അവതാരം

  • @kaladharanneelakantan5704
    @kaladharanneelakantan5704 29 дней назад +63

    കാര്യം പറയാതെ വള വള എന്നു പറഞ്ഞു ബഹളം വെയ്ക്കാന് മാത്രം അറിയാം ..

    • @Dassss-x5k
      @Dassss-x5k 14 дней назад

      രാഹുൽ ഈശ്വറിനെകാൾ ബേധമാണ്.

  • @SYLVESTER897
    @SYLVESTER897 26 дней назад +31

    സ്പീഡിൽ ഏത് മണ്ടത്തരവും വിളിച്ചു പറഞ്ഞാൽ അത് വല്ലാത്ത കഴിവാണെന്നാണ് ഇവരുടെ വിചാരം !

  • @gkabdulla7445
    @gkabdulla7445 29 дней назад +127

    സുജയ ഒന്ന് ശ്വാസം വിട്ട് സംസാക്കൂ എന്തിനാണ് ഇങ്ങനെ വെപ്രാളം നിങ്ങൾ എത്ര ഒച്ച വെച്ചാലും ജനങ്ങൾക്ക് മനസ്സിലാകും

  • @abdukt8514
    @abdukt8514 29 дней назад +124

    Arun ഉം smrithi യും ആണ് ചർച്ചയിൽ തകർത്തത്. Sujaya ഉരുളുന്നതാ കണ്ടത്

    • @Dassss-x5k
      @Dassss-x5k 14 дней назад

      സാദാരണ എപ്പോഴും സുജയായാണ് തകരാറുള്ളത്.

  • @ashrafkudallur3229
    @ashrafkudallur3229 29 дней назад +114

    സുജ പറയുന്നത് ശാഖയിലെ ക്ലാസ് ആണ് അല്ലാതെ നീതിയല്ല ലോജിക് അല്ല

  • @user-jj8fx9ml8r
    @user-jj8fx9ml8r Месяц назад +194

    സുജ പറയുന്നത് സുജക്ക് മനസിലാവുന്നുണ്ടോ?

  • @hajihassankoyagurukkal9236
    @hajihassankoyagurukkal9236 Месяц назад +31

    സുജയ അടുത്ത ഇലക്ഷനിൽ ബിജെപി ടിക്കട്ടിൽ മത്സരിക്കാൻ വേണ്ടി അറിയത്ത കാര്യം അറിയുമെന്ന് അഭിനയിക്കുകയാണ്

  • @ahamadpk4230
    @ahamadpk4230 Месяц назад +54

    ഈ ബഹളം വെക്കൽ കൊണ്ട് ആർക് എന്ത് പ്രയോജനം.

    • @koyakuttyk5840
      @koyakuttyk5840 29 дней назад +4

      തോൽക്കുന്നിടത്ത് ഭഹളംസംഘിഐഡിയ😅

  • @user-we5kd4ps3h
    @user-we5kd4ps3h 29 дней назад +36

    സുജയാ, നിങ്ങൾ വാർത്ത വായിക്കാൻ ok എന്ന് ഞങ്ങൾ പറയും, പക്ഷെ ഇത്തരം കാര്യത്തിൽ വീക്ക്‌ ആണ് സഹോദരീ

  • @Fazalpullara
    @Fazalpullara Месяц назад +57

    ബുദ്ദി ഇല്ലാത്ത കുട്ടിയാണ് . വെറുതെ ഓവർസ്മാർട്ട് ആവാൻ നോക്കുന്നു 😂

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 29 дней назад +29

    അരുൺ 👍🏻👌🏻👌🏻🇮🇳❤️

  • @mohammedaliali588
    @mohammedaliali588 Месяц назад +243

    Dr അരുണിന്റെ ഏഴയലത് എത്താൻ സുജയ പാർവതി ഇനിയും 10ജന്മം കാത്തിരിക്കേണ്ടി വരും

    • @mohammedallipparambil
      @mohammedallipparambil Месяц назад +4

      വഖഫ് ബോഡ് സുജായിച്ചി പാറുവിന്
      സ്വന്തം '❤❤❤❤❤❤ AMD,

    • @surumiharis5201
      @surumiharis5201 25 дней назад +1

      Arun❤❤❤🎉🎉🎉🎉

    • @pmskl1089
      @pmskl1089 24 дня назад

      സങ്കിണി അല്ലെ 😁😁😁😁😁അത്രക്ക് പ്രതീക്ഷിച്ചാമതി 😁😁
      waqf എന്താണ് എന്ന് സുജയക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നു 😁😁

    • @gireeshvaram
      @gireeshvaram 23 дня назад

      eviduthe doctor?????

  • @user-gx1gy6iy9x
    @user-gx1gy6iy9x 29 дней назад +31

    ഇവിടെ ഇവളുടെ അണ്ണാക്കിലേക്ക് എന്തെങ്കിലും ഒഴിച്ച് കൊടു അല്ലേ പിന്നെ ശ്വാസം മുട്ടി മരിക്കും 😂😂😂😂😂 ഇതുപോലൊരു നിരീക്ഷണമായ ജീവി 🤣🤣🤣

  • @armarm5540
    @armarm5540 29 дней назад +31

    സുജയയോട് തിരിച്ചു അങ്ങോട്ട് ചോദിക്കുന്ന ചോദ്യങ്ങൾക് ഉത്തരമില്ല എന്നാലും വിട്ടു കൊടുക്കില്ല കള്ളങ്ങൾ പറഞ്ഞിട്ടാണെങ്കിലും അവർ പറയുന്നത് മറ്റുള്ളവർ കേട്ടോളണം എന്നവാശി

  • @prafeequeparayil5708
    @prafeequeparayil5708 29 дней назад +36

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം
    കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല സുജ
    അറിയില്ലെങ്കിൽ പോയി വീട്ടിൽ ഇരിക്കൂ

  • @avarankuttu
    @avarankuttu 22 дня назад +19

    ജനം ടി. വി. യിൽ പ്രവർത്തിക്കേണ്ടവരെ പിടിച്ചു റിപ്പോട്ടറിൽ ഇരുത്തരുത്

  • @user-mh3xi4ce1y
    @user-mh3xi4ce1y 23 дня назад +4

    അരുൺ അരിയെത്ര എന്ന് ചോദിക്കുമ്പോൾ …സുജ പറയുന്നു പയർ അഞ്ഞാഴി 😂

  • @koyakuttyk5840
    @koyakuttyk5840 29 дней назад +28

    😀സുജയ്ക് കർമാ ടി വി യാനല്ലത്

  • @hamsavaliyaveettil2345
    @hamsavaliyaveettil2345 Месяц назад +22

    ചിലരെ സുഖിപ്പിക്കാ പറയുന്നത് എന്ന് പറയുന്ന സുജയ പിന്നെ എന്താണ് പറയുന്നത്.

  • @ashrafcheppu9937
    @ashrafcheppu9937 Месяц назад +39

    അടുത്തത് ക്രിസ്ത്യൻ സ് കൈയിൽ വെച്ചിട്ടുള്ള സ്വത്തു ക്കൾ ആരാധന ലെയങ്ങൾ സ്കൂൾ -മഠങ്ങൾ -അരമന കൾ ഹൈറെഞ്ചു കൾ -തീര ദേശങ്ങ ൾ

    • @jaikrishna4509
      @jaikrishna4509 29 дней назад +1

      ഒന്നും സംഭവിക്കില്ലാ, ഉടനെ ക്രിസ്ത്യനെ കൂട്ട് പിടിക്കുന്നത് 😂 വഖഫ് പോലെ വേറെ ഒന്നും ഇല്ലാ

    • @rethnakumari5018
      @rethnakumari5018 29 дней назад

      ജൂതന്മാർ ഒഴികെഉള്ള മറ്റു മതക്കാർ ഭാരതത്തെ ദ്രോഹിച്ചിട്ടേയുള്ളു. ഇപ്പോഴും ദ്രോഹിച്ചുകൊണ്ടേയിരിക്കുന്നു.

  • @sirajudeenabdulkadar8750
    @sirajudeenabdulkadar8750 29 дней назад +8

    ഭവതി ചർച്ചക്ക് വന്നില്ലെങ്കിൽ പിന്നെ മണ്ടത്തരവും, വർഗീയതയും കേൾക്കാൻ പറ്റുമോ, ജനങ്ങൾ സങ്കടത്തിൽ

  • @ummarkk5269
    @ummarkk5269 29 дней назад +9

    ഇവിടെ മുസ്ലിമിന്റെ പൊതുസ്വത്തിൽ നിന്ന് അവരിലെപാവപ്പെട്ടവർക്ക് പലരീതിയിൽ ഉപകാരമുണ്ടാവുന്നതോടൊപ്പം പൊതുസമൂഹത്തിനും പലരീതിയിൽ ഗുണം ചെയ്യുന്നു അത് പോലെ ക്രിസ്ത്യൻ വിഭാഗവും അവരുട സമൂഹത്തിന് ഗുണമാവും വിധം പലകാര്യങ്ങൾ ചെയ്യുന്നതോടൊപ്പം സമൂഹനന്മക്ക് ആവശ്യമായ പലവിധപ്രറവർത്തിയും ചെയ്തുവരുന്നു എന്നാൽ ഇത് ബിജെപി ക്ക് തീരെപിടിക്കുന്നില്ല കാരണം അവർക്ക് അമ്പലത്തിലെ സ്വത്തിൽ കണ്ണുണ്ട് അത്കിട്ടാൻ വേണ്ടിയുള്ള ഒരുതുടക്കം മാത്രമാണ് ഇത്

  • @AbdulSalam-sv2qs
    @AbdulSalam-sv2qs 29 дней назад +8

    ദൈവമേ ഈ പാറൂന് നല്ല മനസ് കൊടുക്കണേ

  • @abdulshukoor5636
    @abdulshukoor5636 Месяц назад +10

    സംവിധായകനും സ്ക്രിപ്റ്റ് എഴുതിയ ആൾക്കും അനുസരിച്ച് അരുണും സുജയയും സ്‌മൃതിയും നന്നായി അവതരിപ്പിച്ചു.

  • @saji6841
    @saji6841 Месяц назад +29

    എന്റെ അരുണേ ആ വിഷ വിത്ത് ഷുജയ്യയ്യേ ഒന്ന് ഇറക്കി വിടാൻ പറ്റുമോ

  • @sajeevankk101
    @sajeevankk101 Месяц назад +11

    Chanakam sujaya pillare pole

  • @susammageorge5253
    @susammageorge5253 24 дня назад +5

    കമൻ്റ്സ് സുജയ കാണണം. സുജക്ക് സങ്കി അനുകൂല വിഭ്രാന്തി..... അരുണിൻ്റെ ഒരു ചോദ്യത്തിനും സുജക്കു മറുപടിഇല്ല പകരം മറു ചോദ്യം പിരി പോയതുപോലെ. നല്ല പ്രായത്തിൽ ഇങ്ങനെ ആയാൽ എന്തു ചെയ്യും ???

  • @Junaid786-so8if
    @Junaid786-so8if Месяц назад +44

    അടുത്തദ് എല്ലാ മസ്ജിദുകളിലും ഇമാമിനെ മോദി തീരുമാനിക്കും

    • @ameerami258
      @ameerami258 Месяц назад +2

      😂😂😂

    • @MohammedHassan-zr7sl
      @MohammedHassan-zr7sl 22 дня назад

      ഇലക്ഷന് കമ്മീഷൻ എനി മോഡിക്ക് തീരുമാനിക്കാൻ പറ്റില്ല

  • @alivirippil9914
    @alivirippil9914 Месяц назад +23

    ഈ പെൺകുട്ടിക്ക് ഒരു ബോധമില്ലേ ചോദിക്കുന്ന കാര്യം മറുപടിപറയാൻഅറിയില്ലേ കളക്ടർ ഗവമെന്റ്കാര്യം നടത്താൻ വേണ്ടി യാണ് നിയമിച്ചുട്ടുള്ളത്

  • @arkutyar1584
    @arkutyar1584 Месяц назад +29

    സുജയ്യ 'ഭ ' എന്ന് പറയുമ്പോൾ കുറച്ച് ശക്തി കുറയ്ക്കു

    • @kuttu3348
      @kuttu3348 29 дней назад +2

      Theettam ano sujaya thinnunnathu

  • @sukumaranav2139
    @sukumaranav2139 Месяц назад +10

    വെടക്കാക്കി എനിക്കാക്കുക.സ്ഥിരം പരിപാടി.

  • @pmali1198
    @pmali1198 28 дней назад +2

    ഇടക്കിടക്ക് ഞാൻ ചോദിക്കട്ടെ അതാണ് മറുപടി😄😄😄

  • @hameedp2057
    @hameedp2057 25 дней назад +2

    ഉത്തരം മുട്ടുമ്പോൾ
    ഞാനൊന്ന് ചോദിക്കട്ടെ 😄😄😄

  • @nikhilkr8749
    @nikhilkr8749 Месяц назад +7

    Arun ❤ chodikana pro chodiyathnum suja chechii urnd kalikunnu .......

  • @Wazda-wi9bg
    @Wazda-wi9bg 29 дней назад +7

    വഖ ഫിന്റെ കാര്യത്തിൽ തിടുക്കം കാട്ടുന്നവർക്ക് ജാതി സെൻസസ് ന്റെ കാര്യത്തിൽ എന്ത പറയാനുണ്ട്

  • @user-yp6xq1pd9z
    @user-yp6xq1pd9z 29 дней назад +7

    Dr,arun❤

  • @sreejitha9776
    @sreejitha9776 29 дней назад +10

    സുജയ ബി.ജെ.പി ക്ക് യോഗ്യ തന്നെ. മുരളീധരൻ , ഗോപാല കൃഷ്ണൻ, സുരേന്ദ്രൻ, സുരേഷ് ഗോപി, രാജേഷ്, ശോഭ എന്നിവരോടൊപ്പം ചേർന്നു നിൽക്കാൻ പറ്റിയ ബുദ്ധി ഉള്ളവൾ തന്നെ.😅😅😅

  • @rajuismail986
    @rajuismail986 29 дней назад +4

    ക്രിസ്ത്യൻ സഭയുടെ സ്വാത്തുകുടി ഇതു പോലെ കൊണ്ടുവരാൻ സുജയ്ക്.. ധൈര്യം ഉണ്ടോ 🤔🤔🤔😂😂😂

  • @viralcutz6990
    @viralcutz6990 Месяц назад +15

    അരുൺ 🔥💥

  • @borntech744
    @borntech744 29 дней назад +1

    ലെ സുജയ:ഈ സ്റ്റുഡിയോ പിളർന്നു താഴോട്ടു പോയിരുന്നെങ്കിൽ 😅😅😅😂

  • @alexjoseph4931
    @alexjoseph4931 22 дня назад +1

    ചോദ്യം ചോദിക്കുമ്പോൾ ഒറ്റ ഡയലോഗ് ഞാൻ ചോദിക്കട്ടെ 😂😂😂😂😂😂😂😂

  • @noushadtk2314
    @noushadtk2314 Месяц назад +7

    അവൾക്ക് ബിജെപി ക്ക് വേണ്ടി വാതിക്കേണ്ടി വരും

  • @ashrafcheppu9937
    @ashrafcheppu9937 Месяц назад +9

    ബംഗ്ലാ ദേശിൽ 3-ഹിന്ദു മന്ത്രി മാർ -ഇന്ത്യ യിൽ കേന്ദ്രമന്ത്രി സഭയിൽ -0-0-0

    • @crow007
      @crow007 Месяц назад +1

      ബംഗ്ലാദേശിൽ ന്യൂനപക്ഷത്തെ പീഡിപ്പിക്കുന്നു, ഇവിടെ മുസ്ലിം മന്ത്രി ഇല്ലാഞ്ഞിട്ടു കൂടി ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടുന്നു.

    • @thrishat1200
      @thrishat1200 29 дней назад

      Bjp ക്ക് വോട്ട് ചെയ്യാൻ പറ്റില്ല മന്ത്രി വേണം

  • @gireeshkrishna2269
    @gireeshkrishna2269 Месяц назад +3

    സുജയാ നല്ല കുട്ടിയാ മോളേ ചർച്ചയിൽപലതവണയും ഫൂൾആയിട്ടുണ്ട് മോളേ കേരളത്തിന്‌ വേണ്ടി സംസാരിക്കു

  • @sathishdejadi2582
    @sathishdejadi2582 Месяц назад +8

    Yedi sujaya mandatharam paryelle🤪😁🥲😁

  • @fayizppsuperbazar6699
    @fayizppsuperbazar6699 29 дней назад +1

    സത്യം മൂടാൻ ശ്രമിക്കുന്നു

  • @usmanpookkatt
    @usmanpookkatt Месяц назад +7

    അഞ്ജനം മെന്നത് ഞാൻ അറിയും മഞ്ഞൾ പോലെ വെളുത്തതാണ്, സഹിക്കാം.

  • @janardananp2467
    @janardananp2467 Месяц назад +4

    Sujaya , don't be a fool yourself.

  • @siddiqhalwa462
    @siddiqhalwa462 2 дня назад

    വിദ്യാഭ്യാസ മുണ്ട് ബുദ്ധിയില്ല എന്ന് തോന്നുന്നു അറിവുമില്ല വിവരവുമില്ല ഇതിനെയെല്ലാം ജനങ്ങൾ സഹിക്കുന്നു

  • @sirajnisha6746
    @sirajnisha6746 26 дней назад +1

    ഞാൻ തന്നെ ചോദിക്കെട്ടേ, ഞാൻ ചോദിക്കട്ടെ. .............. ലെ സുജയാ 😄😄😄

  • @Inicio0770
    @Inicio0770 29 дней назад +2

    കറകളഞ്ഞ വർഗീയവാദി യാണു നങളുടെ മുത്ത് സുജായ ❤❤❤❤

  • @sajeerca1934
    @sajeerca1934 25 дней назад +1

    സുജയ പറയുന്നത് കേട്ടാൽ പ്രത്യേകിച്ച് അറിവൊന്നും വേണ്ട മാധ്യമ പ്രവർത്തനത്തിന് എന്ന് മനസ്സിലാകുന്നു.

  • @purushupurushu6139
    @purushupurushu6139 26 дней назад +2

    . സുജയ വർഗിയത വെച്ച് സംസാരിക്കുന്നു എല്ലാവർക്കും നിയമം ഒരേ പോലെ മുസ്ലിം ആയാലും ഹിന്ദുവായാലുംകൈ കടത്തരുത്.

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 29 дней назад +5

    ബുദ്ധി ഇല്ലാത്ത സുജയാ,, വെറുതെ ചാലപ ചാലപ്ല പറയുന്നു

  • @veeranpk7604
    @veeranpk7604 23 дня назад +3

    സുജക്ക് നല്ലത് RSS ൻ്റെ ന്യായികരണ തൊഴിലാളിയായി പ്രവർത്തിക്കുന്നതാണ് നല്ലത്
    റിപ്പോർട്ടർ ചാനൽ ഉയർച്ചയിലേക്ക് വരുമ്പോൾ സുജയെ പോലുള്ളവർ അതിന്ന് തടസ്സം മാവും

  • @balankp18
    @balankp18 25 дней назад +2

    സുജായ ഒരു പാടു ഗൃഹ പാഠം പഠിക്കേണ്ടതുണ്ട്. ഓവർ സ്മാർട്ടുനെസ്സ് കൊണ്ട് ആർക്കും വിജയിക്കാൻ ആവില്ല

  • @muhammadirshad8541
    @muhammadirshad8541 7 дней назад +1

    സുജയെ പിടിച്ചു പുറത്ത് കളയൂ സഹിക്കാൻ പറ്റുന്നില്ല

  • @akj10000
    @akj10000 Месяц назад +6

    സുജയ എന്തിനാണ് ഇങനെ പിടക്കുന്നത്

  • @alexjoseph4931
    @alexjoseph4931 22 дня назад +1

    പുള്ളിക്കാരി വീട്ടിലെ അടുക്കളയിലാണ് ഇപ്പോഴും

  • @reenuteenu
    @reenuteenu 10 дней назад

    ശ്വാസം വിടാതെ ഇങ്ങനെ ഒന്നിന് പുറകെ ഒന്നായി ഗീർവാണം വിടുന്നത് 'AGGRESIVE NEWS ANCHORING' എന്നാണു പറയുന്നതത്രെ! കഷ്ട്ടം!!

  • @hassankoya2066
    @hassankoya2066 26 дней назад +2

    അരുൺ sr നെ പോലെയുള്ള അഭാര ബുദ്ധിയുള്ള വിവരമുള്ള ആളിന്റെയടുത് ബള ബള ബള എന്നും പറഞ്ഞു എത്ര തന്നെ അലമ്പുണ്ടാക്കാൻ നോക്കിയാലും പിടിച്ചു നിൽക്കാൻ പറ്റില്ല അല്പംകൂടി ബുദ്ധിയും പക്വതയും കേൾക്കാൻ രസവുമുള്ള ആളുകളെ ചർച്ചയിൽ arange ചെയ്യൂ

  • @user-zd3yd1eg7u
    @user-zd3yd1eg7u Месяц назад +11

    ഈ സജ പാർവ്വതി എന്ത് പഴമാ പറയുന്നത്.... കാ........ ഷ് ----- So...

  • @abrahamlonappan1988
    @abrahamlonappan1988 Месяц назад +9

    ഇവരുടെ വളവളാ വാർത്തമാമാവും വാർത്തമാനത്തിനിടയിൽ ഹേ ഹേ യും മഹാ വൃത്തികേട്

  • @sahadkalliyan9070
    @sahadkalliyan9070 24 дня назад +1

    ആദ്യം അവർ ചോദിക്കുന്നതിനു മറുപടി പറയ് സുജയാ. എന്നിട്ട് തിരിച്ചു ചോദിക്കാ

  • @kunhikoyakoya4825
    @kunhikoyakoya4825 Месяц назад +25

    സുജയപാർവതി സംശാരിക്കുബോൾ ടിൻന്ദപാട്ടയിൽ കല്ല് ട്ട് കുലുക്കുബോൾ

  • @sudhakrishnan1072
    @sudhakrishnan1072 26 дней назад +1

    സുജയ്ക്ക് വാട്സാപ്പിൽ നിന്ന് കിട്ടുന്ന ഞങ്ങൾ മാത്രമേ അറിയൂ. ഡോക്ടർ അരുണിനോടാണ് ഈ അന്തോം കുന്തോം അറിയാത്ത സുജയ സംസാരിക്കുന്നത്😂

  • @petervaduthala
    @petervaduthala 25 дней назад +1

    അൽപജ്ഞാനം അപകടമാകുട്ടീ

  • @JosephJmanayil
    @JosephJmanayil 25 дней назад +2

    സുജയ കാവി ധരിച്ചാൽ മനസിനു സ്വസ്തത ലഭിക്കും

  • @user-ou1zk8ch7x
    @user-ou1zk8ch7x 2 дня назад

    സുജയ ഇല്ലെങ്കിൽ റിപ്പോർർട്ടർ ഇല്ലാ..... sujayaji go ahead. all the best.....

  • @shinuajohn1628
    @shinuajohn1628 Месяц назад +2

    റോഡിന്റെ നടുക്ക് കുറെ അമ്പലങ്ങൾ ഉണ്ട്‌... അപ്പോളോ

  • @ambilinandhanam1469
    @ambilinandhanam1469 24 дня назад +1

    ലെ സുജയ: ഒരോലക്കീറും രണ്ട് വെള്ളത്തുണിയും എടുത്തോളൂ .....

  • @manjujojo5614
    @manjujojo5614 День назад

    ഇത്രയും വെറുപ്പിച്ച ഒരു മാധ്യമപ്രവർത്തകയില്ല. ധാർഷ്ട്യം ആണ് മുഖമുദ

  • @sajithkk3788
    @sajithkk3788 25 дней назад +2

    ഭൂലോക തോൽവിയാണല്ലോ സുജയ

  • @aneeshkumaraneeshkumar2527
    @aneeshkumaraneeshkumar2527 Месяц назад +4

    സുജയയെ ഇരുത്തി പൊരിച്ചു

  • @sathyanpmpm
    @sathyanpmpm 22 дня назад +2

    ചാനൽ ചർച്ചക്ക് വരുന്ന സംഘിനേതാക്കളുടെ അവസ്ഥ സുജയക്ക് 🤣🤣

  • @rajuismail986
    @rajuismail986 29 дней назад +1

    - ഉറപ്പ് ഉണ്ടോ സിക് കാരുടെ സ്വത്ത് കുടി ഇതു പോലെ.... കൊണ്ട് വരാൻ കൊണ്ടുവരാൻ 😂😂

  • @MobinSibichan
    @MobinSibichan 5 дней назад

    വിവരമുള്ള 2 പേർ തമ്മിൽ കോർക്കുമ്പോൾ....

  • @Abdulrahimanrahiman-th9wb
    @Abdulrahimanrahiman-th9wb 24 дня назад

    എന്റെവിചാരം ഞാൻ എന്തൊക്കെയാണെന്നായിരുന്നു...
    അപ്പോൾ ഒന്നുമല്ലലേ...

  • @RohithS-vo4zb
    @RohithS-vo4zb Месяц назад +18

    അരുൺ 🔥

  • @rafeeqkauzari2944
    @rafeeqkauzari2944 9 дней назад

    ഈ സുജയുടെ വർഗീയതയുടെ പേരിൽ തന്നെ ആണ് . നികേശ് ഇവളെ തിരുകി കയറ്റി ഇരുത്തിയത്

  • @subinamuneer2010
    @subinamuneer2010 Месяц назад +5

    ഒരു രാജ്യo ഒരേ നിയമം... പക്ഷേ വക്കഫ് സ്വത്ത്‌ കൈയിൽ ആക്കാം പക്ഷേ അയോദ്ധ്യ വേറെ... ശബരിമല വേറെ....

  • @MobileHub-uj1in
    @MobileHub-uj1in 22 дня назад

    ഈ ചർച്ചയില് ഏത് ബുദ്ധിയുള്ള ആളുകൾക്കും മനസ്സിലാകും ഒരു സൈഡിൽ നിന്ന് വരുന്നത് വെറും വർഗീയതയുടെ വിശദീക

  • @koyaumluj1161
    @koyaumluj1161 29 дней назад +1

    സുജ പറയുന്നത് അവൾക്ക് തന്നെ മനസ്സിലാകുന്നില്ല അർകേ വേണ്ടി

  • @arkutyar1584
    @arkutyar1584 Месяц назад +12

    അരുണിന്റെ അത്ര വിവരം ഇതിൽ ആർക്കും ഇല്ല

    • @user-mx4fl8ek3i
      @user-mx4fl8ek3i Месяц назад

      😅

    • @vijayanpk8856
      @vijayanpk8856 Месяц назад

      Comedy

    • @venugopalank-hz9lb
      @venugopalank-hz9lb 25 дней назад

      അരുണിന്റെ അത്ര വിവരക്കേട് ഇതിൽ ആർക്കും ഇല്ല എന്നത് ശരിയാണ്.

  • @kollamkaran2241
    @kollamkaran2241 29 дней назад +1

    കാണുന്ന പറമ്പിലും പറയിലും ആരാധനലയം കെട്ടി പോക്കുന്നത് ചില വിഭാഗം മാത്രമാണ്

  • @NoushadK-fu8gs
    @NoushadK-fu8gs 29 дней назад +3

    ലാസ്റ്റ് പൊളിച്ചു😂

  • @manjithkrishnan4548
    @manjithkrishnan4548 Месяц назад +1

    ആർക്കും വിഷയം അറിയില്ല.

  • @Kuppezhan
    @Kuppezhan 23 дня назад

    ഷാനി ഇത് ചെറിയ കളിയല്ല എന്ന ഡയലോഗ് ആണ് എനിക്ക് ഓർമയിൽ വരുന്നത്😅

  • @rajeshrtr7099
    @rajeshrtr7099 22 дня назад +1

    ഒരു മുഴു സംഘി മാപ്ര എങ്ങനെ ഉണ്ടാകും എന്ന് ആദ്യമായി കാണിച്ചു തന്നെ സ്ത്രീ...😂😂😂

  • @MhdsalimVnr
    @MhdsalimVnr 22 дня назад

    ഞാന്‍ ചോദിക്കട്ടെ അരുണ്‍ 😂😂😂😂 എന്നല്ലാതെ തനിക്ക് എന്താണ്‌ പറയാന്‍ ഉള്ളത് parvathi 😂😂

  • @santhoshprakash9817
    @santhoshprakash9817 Месяц назад +3

    Dr.?

  • @harithasarathh7886
    @harithasarathh7886 Месяц назад +1

    Day e parayounna arikallum dhayivatha kannichu tharan patto

  • @venugopalb7396
    @venugopalb7396 Месяц назад +1

    ഇവർ പണി ഇരന്നു വാങ്ങും.