troll malayalam santhosh pandit about brittas n shani troll ] അവസാനം കത്തിച്ചു🔥

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 851

  • @renji9143
    @renji9143 5 месяцев назад +1272

    കുവിയ ജനങ്ങളെക്കൊണ്ട് കയ്യടിപ്പിച്ച വ്യക്തിയാണ് സന്തോഷ്‌ പണ്ഡിറ്റ്. പേര് പോലെ തന്നെ പണ്ഡിതൻ 👌🏻👌🏻👌🏻

    • @ZZZZ_RENJITH
      @ZZZZ_RENJITH 5 месяцев назад +2

      annnakkil oru cheriyaa paachakkkam ..

    • @Pc-vy7kr
      @Pc-vy7kr 5 месяцев назад +9

      ജനം കൂവിയത് മണ്ടൻ സിനിമ ചെയ്യുന്നത് കൊണ്ട് ആണ്..ചാരിറ്റി ചെയ്താൽ എല്ലാവരും support ചെയ്യും..

    • @ZZZZ_RENJITH
      @ZZZZ_RENJITH 4 месяца назад +7

      @@Pc-vy7kr PHAAA KUNNNA MONEEE

    • @Christy-z5z
      @Christy-z5z 4 месяца назад

      അതും അയാളുടെ ഒരു ബുദ്ധി ആണ്. കുറ്റം പറയാൻ എങ്കിലും അയാളുടെ സിനിമകൾ കാണും. അതിലൂടെ അയാൾക്ക് പൈസ കിട്ടും​@@Pc-vy7kr

    • @aswathysr5710
      @aswathysr5710 4 месяца назад +1

      Ath oru cheriya karyam alla

  • @CM-mw8qd
    @CM-mw8qd 5 месяцев назад +1247

    നിലവിലെ മാപ്രകളെ നേരിടാൻ തന്റെ 25% ബുദ്ധി മതി 👌❤️👍 പൊളിച്ചു കയ്യിൽ കൊടുത്തു പണ്ഡിറ്റ്‌...

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 5 месяцев назад +24

      😅😅😅😅😅yes

    • @JobchittilappillyChittilappill
      @JobchittilappillyChittilappill 5 месяцев назад +13

      👍👍👍👍

    • @SabuMathew-d3y
      @SabuMathew-d3y 5 месяцев назад +10

      👍👍well said👍👍👍👍👍👍

    • @dhanyachithra3651
      @dhanyachithra3651 4 месяца назад +25

      ഇദ്ദേഹം PWD എഞ്ചിനീയർ ആണ്. അപ്പോൾ അത്യാവശ്യം നല്ല ബുദ്ധിയുണ്ട്.

    • @nibinnibi4141
      @nibinnibi4141 4 месяца назад +4

      😂

  • @jameelajameela678
    @jameelajameela678 5 месяцев назад +512

    ഇദ്ദേഹം ഒരു നല്ല മനുഷ്യനാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ് അദ്ദേഹത്തിന് സന്തോഷ് പണ്ഡിറ്റ് ❤❤❤❤

  • @bahuleyanayyode474
    @bahuleyanayyode474 5 месяцев назад +557

    ചില്ല് കൊട്ടാരങ്ങൾ തകർക്കുന്ന പണ്ഡിതൻ. സല്യൂട്ട്.

  • @Existence-of-Gods
    @Existence-of-Gods 5 месяцев назад +555

    ഇയാൾ ഭയങ്കര ജീനിയസ് ആണ് ലെ, ഓരോ ചോദ്യത്തിനും വ്യക്തമായ ഉത്തരം കയ്യിലുണ്ട്. ❤️❤️❤️

    • @premji4143
      @premji4143 2 месяца назад +1

      He knows psychology

  • @sumanasnehu8175
    @sumanasnehu8175 5 месяцев назад +151

    ഈ മനുഷ്യനെ ഇന്റർവ്യു ചെയ്യാൻ വരുന്നവർ ഇനി കുറച്ച് പേടിക്കും 😂 കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ച ബുദ്ധിമാൻ 👍🏻👏👏

  • @Nationalist-IloveMycount-cn9iu
    @Nationalist-IloveMycount-cn9iu 5 месяцев назад +578

    എൻറെ പൊന്നോ..🙏🙏
    മണ്ടനായി നടിക്കുന്ന അതിബുദ്ധിമാൻ 👌🔥ബുദ്ധി രാക്ഷസൻ

    • @jeevajohn9911
      @jeevajohn9911 4 месяца назад +3

      നിറ കുടം തുളുബില്ല ..

  • @thomasm.p1443
    @thomasm.p1443 5 месяцев назад +888

    അടിക്കണമെങ്കിൽ ഇങ്ങനെ അടിക്കണം😂 സന്തോഷ് പണ്ഡിറ്റ് അങ്ങ് ഒരുസംഭവമാണ്😢

    • @premji4143
      @premji4143 2 месяца назад

      He is intelligent 🧠

  • @ucap6420
    @ucap6420 5 месяцев назад +419

    സന്തോഷ് പണ്ഡിറ്റ് പറയേണ്ടത് വൃത്തിയായി പറഞ്ഞു... ഇതിൽ പറഞ്ഞ എല്ലാവർക്കും വയറു നിറഞ്ഞ കാണും എന്ന് കരുതുന്നു 👍

  • @sajisaji2153
    @sajisaji2153 4 месяца назад +69

    സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞത് 100% ശരിയാണ്. കേരളത്തിലെ ചില മാപ്രകൾ അവസരത്തിനൊത്ത്
    ആടും.

  • @roshanpulickal5254
    @roshanpulickal5254 5 месяцев назад +253

    ഷാനിയെ പോലെ ഒരു തോൽവി യെ പണ്ഡിറ്റ്‌ എയർ രിൽ ആക്കി 😂😂😂

  • @vinodkonchath4923
    @vinodkonchath4923 4 месяца назад +147

    സന്തോഷ് ജി നല്ല ബുദ്ധിമാനും മനുഷ്യ സ്നേഹിയുമാണ് അദ്ദേഹത്തെ കളിയാക്കുന്നവരാണ് വിഡ്ഡികൾ

    • @premji4143
      @premji4143 2 месяца назад

      Yes
      He has knowledge

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 5 месяцев назад +151

    അടി, അടിച്ചടിച്ചു എല്ലാ അവരാതികളെയും എയറിലാക്കി. S.P - The Legend

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 5 месяцев назад +120

    എല്ലാ അലവലാതികൾക്കും മനസ് നിറഞ്ഞു കാണുമെന്ന് കരുതുന്നു പണ്ഡിറ്റ് ❤

  • @SureshKumar-ij5bp
    @SureshKumar-ij5bp 4 месяца назад +40

    ഞാൻ ഇദ്യഹത്തിന്റെ കടുത്ത ആരാധകൻ ആണ്. അതുകൊണ്ട് തന്നെ ഇദ്യേഹത്തെ ഏത് ചാനലിൽ കണ്ടാലും ലൈക്‌ അടിക്കും. ഇത്രയും സത്യസന്തൻ രാഷ്ട്രീയത്തിൽ വരണമായിരുന്നു. നാട് നന്നാവും

  • @SasiKumar-jx2nk
    @SasiKumar-jx2nk 5 месяцев назад +158

    സ്വയം മഹാൻ എന്ന് കരുതുന്ന ബ്രിട്ടാസി നെ പറ്റി പറഞ്ഞത് കലക്കി

  • @sreejithck8806
    @sreejithck8806 5 месяцев назад +136

    ചീപ്പ്‌ പബ്ലിസിറ്റിക്ക് വേണ്ടി എല്ലാരും കളിയാക്കിയട്ടും അപമാനിച്ചട്ടും അന്നും പിടിച്ചു നിന്നവനാണ് സന്തോഷ്‌ പണ്ഡിറ്റ്.... ഇതാണ് പറയുന്നത് തീയിൽ കുരുത്തത് വെയിലത്തു വാടില്ല എന്ന്... Real man😍

  • @AbhiAbhinu-b2n
    @AbhiAbhinu-b2n 4 месяца назад +30

    💥 കണ്ട അഴകൊഴുമ്പന്മാരെ "mass" എന്ന് വിശേഷിപ്പിക്കുന്നതിനു പകരം ഇദ്ദേഹത്തെയാണ് ശരിക്കും "MASS" എന്ന് വിശേഷിപ്പിണ്ടത്! ❤️👍

  • @IndShabal
    @IndShabal 5 месяцев назад +248

    ആ ചെല്ലക്കിളിയുടെ കിളികൾ പറന്ന് കേട്ടാ.....
    ബല്യ ഇന്റലിജൻറ് കോസ്റ്റ്യൻസുമായി എത്തിയതായിരുന്നു കൊച്ച്‌.... ച്ചേങ്കി തേഞ്ഞ്!!! 😥😥😥

  • @thulasishaji4524
    @thulasishaji4524 5 месяцев назад +268

    സന്തോഷ് പണ്ഡിറ്റ്❤ സൂപ്പർ👍

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 5 месяцев назад +156

    സന്തോഷേട്ടാ ഇങ്ങള് പൊളിച്ചടുക്കി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഇമ്മാതിരി അണ്ണാക്കിൽ കൊടുക്കാൻ പറ്റോ 😄😄😄😄😄😄😄😄😄😄😄😄😄.

  • @SasiMani-ni4oh
    @SasiMani-ni4oh 5 месяцев назад +386

    ആകാശത്തുകൂടെ പോകുന്ന ഹെലികോപ്റ്ററിനെ ഏണിവെച്ച് പിടിക്കാൻ നോക്കല്ലേ.... പണി പാളും സന്തോഷ് ജിയോട് കളിക്കല്ലേ....

  • @Jo-qp6mw
    @Jo-qp6mw 5 месяцев назад +128

    സത്യം.... ബ്രിട്ടാസ് വളരെ ലോ ലെവൽ ആണ്... അല്ലെങ്കിൽ ലെവൽ ഒട്ടും ഇല്ലാ എന്ന് തന്നെ പറയാം...പിന്നെ ഈ കൊച്ച് അടക്കം ഉള്ളവർ സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന cinema ക്രീറ്റർ നെ വില ഇരുത്തി ആണ് ഇന്റർവ്യൂ ചെയ്യുന്നത്... പക്ഷെ വിദ്യാഭ്യാസം ഉള്ള gvt സെർവിസിൽ ഇരുന്ന ഒരു ഉദ്യോഗസ്ഥനെ കൂടെ ആണ് ഇന്റർവ്യൂ ചെയ്യുന്നത് എന്ന് ഓർക്കുന്നില്ല.... അങ്ങേരു മാർക്കറ്റിംഗ് കിട്ടാൻ വേണ്ടി ഫെയിം കിട്ടാൻ വേണ്ടി പണം കിട്ടാൻ വേണ്ടി ആണ് പല ഗോഷ്ടിത്തരം കാണിച്ചത് എന്ന് മറന്നു പോയി

    • @anithagomathy2164
      @anithagomathy2164 5 месяцев назад +6

      Brittas sthreekale/nadikale interview cheyyumbol respectillathe chodyam chodikkum

    • @JitheshNtk
      @JitheshNtk 5 месяцев назад

      അതെന്താ പുരുഷന്മാരെ റെസ്‌പെക്ട് ചെയ്യേണ്ടേ സ്ത്രീകൾക്മാത്രം എന്താ പ്രത്യേകത @@anithagomathy2164

  • @salabham18
    @salabham18 5 месяцев назад +101

    ഉരുളയ്ക്ക് ഉപ്പേരുന്ന് ഇതിനാണല്ലേ പറയുന്നേ 😂ഏതു ചോദ്യത്തിനും പുള്ളിടെൽ ഉത്തരം ഉണ്ട് 😂👍

  • @mohannc4710
    @mohannc4710 4 месяца назад +49

    ഇദ്ദേഹത്തിന് നാട്യങ്ങളില്ല. തളർച്ചയിൽനിന്ന് വളർന്ന കലാകാരനാണിദ്ദേഹം

  • @abishekmenon3684
    @abishekmenon3684 5 месяцев назад +205

    He is 100% right about Brittas , MA Nishad and Nikesh😂😂😂😂

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 5 месяцев назад +52

    സന്തോഷ് പണ്ഡിറ്റിനെ ഒന്നിരുത്തുക എന്നത് ഇൻ്റർവ്യൂ ചെയ്യുന്നവരുടെ സ്വപ്നമാണ്
    അത് സാധിച്ചെടുത്താൽ അവർ ഹീറോയാകും
    പക്ഷെ ഇതുവരെ ആരും ഹീറോ ആയിട്ടില്ല.

  • @vimalalr1735
    @vimalalr1735 5 месяцев назад +39

    സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു നല്ല വ്യക്തി ആണ്. അയാൾ നിഷ്കളങ്കമായിട്ടാണ് സംസാരിക്കുന്നത്. പറയാനുള്ളത് എല്ലാം മറയില്ലാതെ സംസാരിക്കുന്ന ആൾ. ഒരു പച്ചയായ മനുഷ്യൻ കുറച്ചു വെപ്രാളം കൂടിപ്പോയെന്നെ ഉള്ളു. അയാളുടെ മനസ്സിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. അത് പറഞ്ഞുതീർക്കാനുള്ള ധൃതിയാണ്. ഒരു ഇന്നസന്റ് മനുഷ്യൻ.

  • @faizyfaisal5464
    @faizyfaisal5464 5 месяцев назад +99

    TG SANTHOSH INTERVIEW കണ്ടിരുന്നു അതാണ് ഇന്റർവ്യൂ

  • @vishnucp4798
    @vishnucp4798 5 месяцев назад +130

    ഇദ്ദേഹം പറയുന്നത് ജനങ്ങൾ അംഗീകരിച്ചു തുടങ്ങി. 👍. എല്ലാം അംഗീകരിച്ചു കൊടുക്കാൻ പറ്റുന്നത് അല്ല എന്ന് തിരിച്ചറിവ് ഉണ്ടാകട്ടെ

    • @VarghesEo-g6u
      @VarghesEo-g6u 4 месяца назад +2

      😁😁😁😁🤝🤝🤝🤝🤝😁😁😁😁Right

  • @gopakumarc7955
    @gopakumarc7955 4 месяца назад +56

    സന്തോഷ്‌ പണ്ഡിറ്റ് ആണ് കേരളത്തിലെ യഥാർത്ഥ പണ്ഡിറ്റ്‌. ശരിയായ വിശകലനം.

  • @SreerajThodupuzha
    @SreerajThodupuzha 4 месяца назад +19

    അണ്ടനും അടകോടനും....എന്ന വാക്കിനെ അർത്ഥവത്താക്കിയ സന്തോഷ്‌ അണ്ണൻ ആണ് കിങ് 🔥🔥🔥🔥😆😆😆ആവശ്യത്തിന് കലക്കി കൊടുക്ക് അണ്ണാ 👏👏👏👏

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 5 месяцев назад +363

    Anchor റേ കുറച്ചു വെള്ളം എടുക്കട്ടെ.... കുറച്ചു ഷാനിയ്ക്കും ബ്രിട്ടാസിനും കൊടുക്ക് 😂😂😂

    • @ajithnems6860
      @ajithnems6860 5 месяцев назад +14

      Anchor mm mm mm 😂😂

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 5 месяцев назад +12

      @@ajithnems6860 ഒരു കുപ്പിയിൽ തീരില്ല അമ്മാതിരി കൊടുക്കൽ ആണ് സന്തോഷ്‌ ജി 💪💪💪💪

    • @Prithvi_Homes
      @Prithvi_Homes 5 месяцев назад +11

      @@bibinKRISHNAN-qs8no 🤣🤣🤣satyam oru kadalolam koduthitund

    • @VarghesEo-g6u
      @VarghesEo-g6u 4 месяца назад +3

      😂😂😂😂😂😂😂😂😂

  • @rajalekshmi9433
    @rajalekshmi9433 5 месяцев назад +161

    അണ്ണാ നിങ്ങൾ പൊളിച്ചു❤❤❤❤❤

  • @GobakumarGobu
    @GobakumarGobu 5 месяцев назад +64

    നന്നയി സത്യം സത്യം പോലെ പറഞ്ഞസന്തോഷ്‌ മാത്രം ആണ് സൂപ്പർ

  • @clavervenu
    @clavervenu 5 месяцев назад +134

    സന്തോഷ് പണ്ഡിറ്റ് സൂപ്പർ

  • @nikanthpp
    @nikanthpp 5 месяцев назад +33

    സന്തോഷ് പണ്ഡിറ്റ് താങ്കളാണ് നല്ല മനുഷ്യൻ അതുകൊണ്ട് നിങ്ങളോട് ഇവർക്ക് അസൂയ

  • @entertainment9333
    @entertainment9333 5 месяцев назад +93

    സന്തോഷ് സാർ നിങ്ങൾ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധി ഒന്നും ആ കുട്ടിക്ക് ഇല്ല ....

  • @naturevibez6494
    @naturevibez6494 5 месяцев назад +22

    Tg sir നും ആയിട്ടുള്ള ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു. ഉറപ്പായും ആ ഇന്റർവ്യൂന്റെ കാര്യം ഇവിടെ പറയും എന്ന് ഉറപ്പായിരുന്നു... പറഞ്ഞു... നല്ലൊരു ഇന്റർവ്യൂ ആയിരുന്നു അത്.... ഇന്റർവ്യൂ ചെയ്യുന്ന ആളിന്റെ യോഗ്യത പോലെ ഇരിക്കും തിരിച്ചുള്ള മറുപടി...

  • @Giggers_kl
    @Giggers_kl 4 месяца назад +61

    സന്തോഷ് ചേട്ടാ മതി കൊച്ച് വെള്ളം കിട്ടാതെ ചത്ത് പോകും

  • @deepakarat706
    @deepakarat706 5 месяцев назад +71

    സത്യം പറഞ്ഞു സന്തോഷ്‌... 👍👍👍

  • @muraleedharankailasam9889
    @muraleedharankailasam9889 5 месяцев назад +88

    കാണുമ്പോൾ നിസ്സാരൻ പക്ഷെ, ആൾ അത്ര മോശക്കാരൻ അല്ല

  • @Su_kurtha_Binu_67
    @Su_kurtha_Binu_67 4 месяца назад +11

    മറ്റുള്ളവരുടെ ജീവിതത്തിൽ ചിലരങ്ങ് കേറി ഇടപെടും... മറ്റുള്ളവരുടെ വ്യക്തിത്വത്തെ വിലകൽപ്പിക്കാതെ ...ഈ പറയുന്നവ൪ക്ക് മറുപടിയാണ് സന്തോഷ് പണ്ഢിറ്റ്....❤❤❤,സ൪ you are great❤❤❤❤

  • @sujaalayad2645
    @sujaalayad2645 5 месяцев назад +107

    Real superstar

  • @anwarnwar
    @anwarnwar 5 месяцев назад +39

    സന്തോഷേട്ടാ നിങ്ങളൊരു പണ്ഡിതൻ തന്നെ 😂😅❤

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 5 месяцев назад +23

    സന്തോഷ് പണ്ഡിറ്റ് വ്യക്തമായ മറുപടി നൽകുന്ന വ്യക്തി ആണ്.അദ്ദേഹം ഒരു കോമാളിയല്ലെന്ന് കോമാളികളെ പഠിപ്പിച്ചു.

  • @RajusatlajM
    @RajusatlajM 5 месяцев назад +43

    സന്തോഷ് ..... പണ്ടിറ്റാണ്'' 'റിയൽ പണ്ടിറ്റ് ...❤

  • @gayathri8825
    @gayathri8825 5 месяцев назад +64

    ഇതാണ് സൂപ്പർ സ്റ്റാർ 👌

  • @MrRakes007
    @MrRakes007 5 месяцев назад +41

    The real പണ്ഡിറ്റ്‌ ❤❤❤👍👍👍👍

  • @remyaraman2298
    @remyaraman2298 5 месяцев назад +41

    ഹോ എന്റെ പൊന്നോ ആ anchor ന്റെ കിളിപോയില്ലെങ്കിലെ അതിശയം ഉള്ളു...

  • @rose1431115
    @rose1431115 4 месяца назад +19

    ചേച്ചി മിണ്ടുന്നില്ലല്ലോ അവസാനം. മൂളൽ mathram😂😂😂

  • @salamkinara8841
    @salamkinara8841 4 месяца назад +15

    സന്തോഷ് പണ്ഡിറ്റ് കാട്ടു കേരളത്തിലെ ഗർജിക്കുന്ന സിംഹം❤

  • @godfreydsouza3741
    @godfreydsouza3741 5 месяцев назад +34

    Santhosh Pandit has got balls. He proved that to the public. ❤😂😂😂❤

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 5 месяцев назад +90

    ശരിക്കും പണ്ഡിറ്റ് 🙏

  • @Maayan575
    @Maayan575 5 месяцев назад +24

    T G... അത് വേറെ ലെവൽ ആണ്....❤

  • @bipinkalathil6925
    @bipinkalathil6925 5 месяцев назад +28

    സന്തോഷ് പോളിയാണ്...

  • @jeevanmichael2356
    @jeevanmichael2356 5 месяцев назад +14

    സന്തോഷ് പണ്ഡിറ്റ് ചില്ലറക്കാരൻ അല്ല..... നോട്ടുകാരനാ....👌👌

  • @babychanka9013
    @babychanka9013 4 месяца назад +10

    സന്തോഷ്‌ 👍🏼❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼പണ്ഡിറ്റ്‌ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️സൂപ്പർ 👍🏼പാവം ആണ് എന്ന് കരുതി ചൊറിഞ്ഞു പച്ച ആയ മനുഷ്യൻ ആണ് പണ്ഡിറ്റ്‌ ❤️❤️❤️❤️❤️❤️❤️

  • @Siyad.a.k.9855
    @Siyad.a.k.9855 4 месяца назад +8

    മലയാള സിനിമാ
    മാറ്റി എഴുതിയ
    ചരിത്ര പുരുഷൻ
    😂😂😂😂😂😂😂😂
    കിടിലം അഭിനയം
    കിടിലം ആക്ടർ
    കിടിലം സംഗിതം
    കിടിലം ഗാനരചന
    കിടിലം ഗായകൻ
    കിടിലം സംവിധാനം
    കിടിലം പ്രൊഡ്സർ
    കിടിലം ബഡ്ജറ്റ്
    കിടിലം സൂപ്പർ ഹിറ്റുകൾ
    സമ്മാനിച്ച ഒരു അൽഭുത പ്രതിഭ
    പ്രതിഭാസം
    ആണ്

  • @yesodharanp5816
    @yesodharanp5816 3 месяца назад +3

    വ്യക്തവും ശക്തവും ധൈര്യപൂർവ്വവുമായ നിലപാടുകൾ. ഇൻ്റർവ്യൂ ചെയ്യാനെത്തുന്നവർ ഹോം വർക്ക് ചെയ്യണമെന്ന സൂചനയും കൊടുത്തു! Well done Mr. Santhosh Pandit🙏
    വിവരമുള്ളവരെ ഭ്രാന്തനെന്നു വിളിച്ചു ശീലിച്ചിട്ടുള്ള നമ്മളിൽ പലരും സന്തോഷ് പണ്ഡിറ്റിനെ അംഗീകരിക്കാൻ താമസിയ്ക്കുന്നത് സ്വാഭാവികം!

  • @Manoj.k.s-t2q
    @Manoj.k.s-t2q 4 месяца назад +9

    മലയാള സിനിമയിൽ സന്തോഷ് പണ്ഡിതൻ തന്നോട് മുട്ടാൻ ആൾ ഇല്ല. അതാണ് സത്യം

  • @Skumar27276
    @Skumar27276 5 месяцев назад +17

    സന്തോഷ്‌ പണ്ഡിറ്റ്‌ ഈസ്‌ ദി റിയൽ ഹീറോ 👍

  • @vineshkumarvinu7937
    @vineshkumarvinu7937 5 месяцев назад +22

    അവതാരികയ്ക്ക് ഇത്തിരി കഞ്ഞി എടുക്കട്ടെ

  • @balagopalki3156
    @balagopalki3156 5 месяцев назад +23

    Santhosh Sir is a brilliant guy and he is telling the facts. Anchor needs more exoerience.

  • @gopalakrishnan9361
    @gopalakrishnan9361 5 месяцев назад +54

    സന്തോഷ് പണ്ഡിറ്റ്.അടിപൊളി.ഹിന്ദിയിൽ ജോർ ക ജഡ്ക ദീരെ സെ ലഗ എന്ന പോലെ.😂😂😂😂😂

  • @tectips4435
    @tectips4435 4 месяца назад +8

    സിനിമയുടെ യാഥാർഥ്യം തുറന്നു കാട്ടി സന്തോഷ്‌ പണ്ഡിറ്റ് 👍🏻

  • @virattv3947
    @virattv3947 4 месяца назад +9

    TG സാർ സൂപ്പർ Thന്ന് കേട്ടാൽ CPMൻ്റെ കൊടി കെട്ടിയ നേതാക്കൾക്ക് അറിയാതെ മൂത്രം പോകും

  • @fishingtimes3751
    @fishingtimes3751 4 месяца назад +8

    കേരളം സന്തോഷ്‌ ചേട്ടന്റെ കൂടെയുണ്ട്.... Super

  • @bijuvaheeda
    @bijuvaheeda 4 месяца назад +7

    പണ്ടേ ഇദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഇഷ്ടം

  • @thampikumarvt4302
    @thampikumarvt4302 4 месяца назад +8

    ABC മലയാളം ചാനലിൽ സന്തോഷ് പണ്ഡിറ്റും , T.G. മോഹൻദാസും തമ്മിലുള്ള ചർച്ച ഞാൻ കണ്ടിട്ടുണ്ട് !
    S.P നിലപാടുള്ള വ്യക്തി !

  • @johnsamuel261
    @johnsamuel261 5 месяцев назад +17

    Last paranjath valare sheri aane...ED raid kazhinje pinne, padangal varunnathum pokunnathum ariyaan koodi illa....😂😂😂

  • @JainaJaina-gt8yk
    @JainaJaina-gt8yk 4 месяца назад +6

    എന്റെ മനസ്സിൽ സ്ഥാനം പിടിച്ച വെക്‌തിതോം ഉള്ള ആൾ 👌👌👌👌👏👏👏🤝💐

    • @Sijoelamthuruthy
      @Sijoelamthuruthy  4 месяца назад

      താങ്കളുടെ വിലയേറിയ അഭിപ്രായം രേഖ പെടുത്തിയതിന് നന്ദി👍👍😊👌

  • @sunilkumar-tm1oy
    @sunilkumar-tm1oy 5 месяцев назад +16

    Perfectly said 🎉🎉

  • @sivadasantp654
    @sivadasantp654 28 дней назад +1

    You are amazing Santhosh, very bold and very honest, you hide nothing and absolutely a simple person. I have great admiration for you.

  • @VinayanVinayan-n3v
    @VinayanVinayan-n3v 5 месяцев назад +31

    എന്റർവ്യൂ ചെയുന്ന പെണ്ണിന് ബുദ്ധി യില്ല..

  • @vijayanev309
    @vijayanev309 4 месяца назад +2

    നല്ലൊരു മനുഷ്യസ്‌നേഹി കൂടെ ആയ നടൻ ഇപ്പോൾ പല നടന്മാരേക്കാൾ വിദ്യാഭ്യാസമുള്ള വെക്തി ആണ് 🌹🌹

  • @rahulc480
    @rahulc480 5 месяцев назад +37

    Ingerkk nalla vivaram und

  • @VeenaKripa
    @VeenaKripa 2 месяца назад +1

    സന്തോഷേട്ടനെ എനിക്ക് ആദ്യം മുതൽ ഇഷ്ട്ടമാണ്.. ബുദ്ധിമാൻ 👍👍👍

  • @pavithrankumar5245
    @pavithrankumar5245 5 месяцев назад +22

    🤣🤣🤣🤣🤣പൊട്ടാസ് & ശനി 😂😂😂😂😂

  • @ramilravi6130
    @ramilravi6130 4 месяца назад +4

    അവതരിക വീണിടത്തു കിടന്ന് ഉരുണ്ട് വയ്യാതെ ആയി.. ഇനി ആ കൊച്ച്... പണ്ഡിറ്റ് എന്നെ കേട്ടാൽ ഓടും 😂

  • @sreeranjm7221
    @sreeranjm7221 4 месяца назад +3

    ബ്രിട്ടാസും. ഷാനിയും. സന്തോഷിന്റെ അമേദ്യം ഒരു ടീസ്പൂൺ വീതം മൂന്ന് നേരം കഴിച്ചാൽ നന്നായിരിക്കും. 🤣🤣🤣

  • @ARJUN44.0
    @ARJUN44.0 5 месяцев назад +28

    വിഷാനി & പൊട്ടാസ്

  • @vipinnr9003
    @vipinnr9003 3 месяца назад +2

    One man show എന്ന് കെട്ടിട്ടേയുള്ളു, great പണ്ഡിറ്റ്‌ തന്നെ, പാമരൻ ❌പണ്ഡിതൻ ✅

  • @kunjasVlog-fu4ql
    @kunjasVlog-fu4ql 4 месяца назад +4

    സന്തോഷ്‌ ചേട്ടൻ സൂപ്പർ ❤❤❤

  • @menswear5365
    @menswear5365 2 месяца назад +3

    Santhosh Pandit certainly has a unique style, and his straightforward, unfiltered way of speaking often captures attention. Despite facing criticism, he remains authentic and is not afraid to stand by his beliefs. His confidence and resilience are inspiring and refreshing, especially for those who value honesty and clarity over polished, empty words.

  • @sheejams
    @sheejams 4 месяца назад +4

    Nannayi, ellarkum kittiyallo.
    Sathyangalokke ingane vilich parayaan guts kanicha Panditji k salute 😊

  • @rajangeorge4888
    @rajangeorge4888 3 месяца назад +2

    മുഖ്യമന്ത്രി പിണറായി വിജയന് 8 ഉപദേശകർ ഉണ്ടെന്നാണ് പറയുന്നത്. എന്നിട്ടും സർക്കാർ എല്ലാ മേഖലയിലും പൊട്ടിനിൽക്കുകയാണ്. എന്നാൽ ഈ 8 പേർക്ക് പകരം ഈ മനുഷ്യൻ പിണറായി വിജയന്റെ വിജയന്റെ ഉപദേശകൻ ആയിരുന്നു എങ്കിൽ സർക്കാരിന് ഇന്നത്തെ അവസ്ഥ വരില്ലായിരുന്നു

  • @Jagatheesh-pe9sw
    @Jagatheesh-pe9sw 5 месяцев назад +25

    Santhosh ji ❤❤

  • @GayathriDevi-nk5ni
    @GayathriDevi-nk5ni 5 месяцев назад +17

    adipoly santhosh ji super..Anchor pettu...T G marunadan avare onnum Anchor nu ariyilla..pls do homework

  • @pallavicreations8701
    @pallavicreations8701 2 месяца назад

    ഉചിതമായ മറുപടി... അഭിനന്ദനങ്ങൾ 👏👏👏

  • @akshaypm4212
    @akshaypm4212 4 месяца назад +3

    പണ്ഡിറ്റ്‌ സർ ശെരിക്കും ഒരു പണ്ഡിതൻ തന്നെ.. 👍

  • @Ranjithkrishnan.SRKBoss
    @Ranjithkrishnan.SRKBoss 2 месяца назад

    ശ്ശോ! ഒരു രക്ഷയും ഇല്ല, സന്തോഷ് പണ്ഡിറ്റ്,❤😂🔥🔥തീപ്പൊരിയാണ്.

  • @martinjoseph4533
    @martinjoseph4533 5 месяцев назад +71

    ഇപ്പോഴത്തെ എല്ലാ സിനിമയിലും ഇസ്ലാം മതത്തിലുള്ള കാരക്ടർ പരിശുദ്ദേർഴ്സ് ആണ് ഇത് മറ്റൊരു ജിഹാദ്

    • @Jaisreeram-k3u
      @Jaisreeram-k3u 5 месяцев назад +3

      Ninakk vere paniyonnum ille? 😂

    • @swatz999
      @swatz999 5 месяцев назад +16

      Moviesil enkilum avar ichiri nalla qualities kanikatte

    • @jesopujesopuo1484
      @jesopujesopuo1484 5 месяцев назад +3

      സത്യം

    • @masterraindrop6246
      @masterraindrop6246 5 месяцев назад +1

      👍👍👍👍

    • @abhijith2065
      @abhijith2065 5 месяцев назад +2

      തീർപ്പ് എന്ന് ഒരു സിനിമ ഉണ്ട്.. സത്യത്തിൽ നിന്നും നേരെ വിപരീതം...😂

  • @ANEESHp-x4v
    @ANEESHp-x4v 4 месяца назад +4

    ഈ ഇൻറർവ്യൂ കണ്ടിരുന്നു.. അതിലെ ആങ്കറിനു നല്ല അഹങ്കാരം ഉണ്ടായിരുന്നു... പണ്ഡിറ്റ് അത് തീർത്തു കൊടുത്തു😂😂😂

  • @PrasanthK-fc4rl
    @PrasanthK-fc4rl 4 месяца назад +2

    അണ്ണാക്കിൽ കൊടുത്തു 😂😂😂😂😂soopr

  • @pavithrankumar5245
    @pavithrankumar5245 5 месяцев назад +29

    4:10❤tg ❤️❤️❤️❤️❤️❤️ sp&tg ലെജൻഡ് ❤️❤️❤️❤️❤️

    • @Anooooopp
      @Anooooopp 5 месяцев назад

      Sarcasm ano😄

  • @Neutral_tms
    @Neutral_tms 4 месяца назад +4

    Santhosh Pandit is a genius whether you like it or not. He can silence any ordinary anchor.

  • @girijapm8993
    @girijapm8993 3 месяца назад +1

    രാവണൻ,,ആണ് ,,രാവണൻ. പത്ത് തലയാ ഇവന്,സന്തോഷ്. ഗംഭീരം,,,,🎉🎉🎉😂😂😂

  • @shobhamenon7305
    @shobhamenon7305 5 месяцев назад +19

    Excellent Santosh pandit 😂

  • @abcdefgh8403
    @abcdefgh8403 4 месяца назад +2

    He is really intelligent. സ്വയം പ്രബുദ്ധർ എന്ന് പറയുമെങ്കിലും വിവരം തൊട്ട് തീണ്ടിട്ടില്ല മലയാളികൾക്കു