സന്തോഷിന്റെ 25% ബുദ്ധിമതി നിലവിലെ മാപ്രകളുടെ വായടപ്പിക്കാൻ 🤣🤣👌👍❤️ തന്റെ ലാഭത്തിൽ 50%വും സമൂഹത്തിൽ സഹായം അർഹിക്കുന്നവർക്ക് കൊടുക്കുന്നു ഇദ്ദേഹം.. Great 🙏❤️❤️❤️
താങ്കൾ കാണണം... കോടികൾ ചിലവാക്കി എത്ര കൂറ പടങ്ങൾ ഇറക്കി നമ്മളെ മിനക്കെടുത്തുന്നു.. അതിനേക്കാൾ ഭേദം സന്തോഷ് ജി യുടെ സിനിമ... കഥയുണ്ട്... കാണാൻ കുഴപ്പമില്ല... ഞാൻ നന്നായി ആസ്വദിച്ചു കണ്ടേക്കുന്നു.. ആതിര യുടെ മകൾ അഞ്ജലി നല്ല ഫിലിം തന്നെ ❤👍🏻
സന്തോഷ് പണ്ഡിറ്റ് എന്ന ഒരു മനുഷ്യനെ ഇത്രക്ക് പരിഹസിക്കാൻ എന്താ കാരണം.. ചോദ്യം ചോതിക്കുന്ന ആളുകളുടെ വിചാരം അവന്മാർ എന്തോ സംഭവം എന്നാണ് ..ഒന്നും അല്ല.സന്തോഷ് പണ്ഡിറ്റിൻ്റെ വരുമാനത്തിൽ നിന്ന് പാവങ്ങൾക്ക് സഹായിക്കുന്ന തു കാണാതെ പോകരുത്
ഇപ്പോൾ ആരാ മണ്ടൻ,ആരാ മരമണ്ടൻ ആരാ വിഡ്ഢി,ആരാ പടുവിഡ്ഢി, നമ്മൾ കാണികൾ തന്നെ!അവരെല്ലാം കാശുണ്ടാക്കാൻ നടക്കുന്നു നമ്മൾ (കാണികൾ )അവർക്ക് കാശുണ്ടാക്കാൻ സമയം മെനക്കെടുത്തുന്നു.... 🙏
സന്തോഷ്പണ്ഡിറ്റ് ഇതുവരെ കാണാത്ത സൂപ്പർ ഹീറോ. ചോദിക്കുന്നത് എല്ലാവരും കളിയാക്കിയിട്ടാണ് അതിനൊക്കെ കറക്ട് ഉത്തരം. ചമ്മിയോടാനോ, സങ്കടപെടാനോ നേരമില്ല. നല്ല സാമൂഹിയ സേവനവും, കളിയാക്കുന്ന ആർകെങ്കിലും ഇതിന് മനസ് കാണിക്കുന്നുണ്ടോ? സന്തോഷിനു ബിഗ് സല്യൂട്ട്.
5 ലക്ഷത്തിന് നിർമ്മിച്ച സിനിമ കണ്ടിട്ട് 500 കോടിയുടെ സിനിമയുമായി താരതമ്യം ചെയ്യരുത് ..... 2 ലക്ഷം രൂപയ്ക് നിർമ്മിച്ച ഒരു വീട്ടിൽ പോയി അവിടെയുള്ള Tiles ൽ ശരിയല്ല ക്ലോസറ്റ് ശരിയല്ല ..... പെയിന്റിന്റെ കളർ ശരിയല്ല .... റൂമിന്റെ വീതി കുറഞ്ഞു പോയി ... കക്കൂസ് ചെറുതായി പോയി .... അടുക്കള നീളമില്ല .... വീഡിന്റെ design ശരിയല്ല എന്നു പറയുന്നതിൽ എന്ത് logic ആണുള്ളത് ....മാപ്രകളെ .....അല്ലെങ്കിൽ 5 ലക്ഷം രൂപ ചിലവാക്കി മഹത്തരമായ സിനിമ ഉണ്ടാക്കിക്കാണിക്ക് ......
ആറാട്ട് അണ്ണൻ, സന്തോഷ് പണ്ഡിറ്റ് അത്പോലെ കുറേ യെണ്ണം ഉണ്ട്... ഇവറ്റകളെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്നവനെ സമ്മതിക്കണം... സപ്പോർട്ട് ചെയ്തു നടക്കുന്ന മര വാഴകളെയും
ആ മനുഷ്യന്റെ അടുത്ത് കളിക്കണം എങ്കിൽ ആ ആളെ പറ്റി നന്നായി പഠിച്ചിരിക്കണം കൂടാതെ ആ ആളോട് ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ചു നിങ്ങൾക്ക് അറിവുണ്ടാവണം ഇതൊന്നും ഇല്ലാതെ ആ മനുഷ്യനോട് മുട്ടാൻ നിന്നാൽ.... ബാക്കി പറയേണ്ടല്ലോ 🤔 പിന്നെ ഈ മനുഷ്യനെകൊണ്ട് പാവപെട്ടവർക്ക് ഉപകാരം അല്ലാതെ ഉപദ്രവം ഉണ്ടായിട്ടുണ്ട് എന്ന് ഒരു വാർത്ത ഒരാളും പറഞ്ഞു കേട്ടിട്ടില്ല 👍 പിന്നെ പണ്ഡിറ്റ് എടുക്കുന്ന പടത്തിന്റെ പൈസ അയാൾക്ക് കിട്ടിയിരിക്കും എന്ന ഉറപ്പ് അങ്ങേർക്കുണ്ട് 👌 മറ്റുള്ള സംവിധായകർക്ക് അതുണ്ടോ 🤔🤔🤔 ഇനി ഇപ്പൊ പൊട്ടി എന്നാലും ഒരു ചുക്കും അങ്ങേർക്ക് സംഭവിക്കാൻ വഴിയില്ല 👍 മറ്റുള്ളവരുടെ സ്ഥിതി അതാണോ 😢🙄
ഞാൻ ഹൃദയം കൊണ്ട് പറയും..
സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് .
കേരളത്തിലെ സ്വന്തം തല ഉപയോഗിക്കുന്ന അപൂർവ്വം ചില celebrity കളിൽ ഒരാൾ ആണ്.അഭിനന്ദനങ്ങൾ സന്തോഷ് പണ്ഡിറ്റ്.
"നെല്ലിക്ക " ആദ്യം കൈക്കും പിന്നെ മധുരിക്കും 🔥😍😄🫵.
സന്തോഷ് ജി മുത്തേ ✨️😁😊
@@sanalmkdmechanic6448 😁🥰👍🏻👍🏻
Very very correct 👏 👌 👍
എന്റെ നോട്ടത്തിൽ മോഹൻലാൽ മമ്മൂട്ടി യെക്കാൾ നിലവാരവും വിവരവും ഉള്ള സാധാരണ ക്കാരുടെ സൂപ്പർ ഹീറോ സന്തോഷ് ❤
വിവരം ❤
ബുദ്ധി രാക്ഷസൻ ആണ് സന്തോഷ് 👍🏻
മ്മ്, 10 തലയാ, തനി രാവണൻ.. 😁😁😁
😂😂😂🙏
ആരെക്കാളും ബുദ്ധിയും, വിവേകവും കൂടുതലുള്ള മനുഷ്യൻ💪👍.
🕉️🔱❤️🙏
Sathyam..😊👍
സൂപ്പർസ്‌റ്റാർ സന്തോഷ് പണ്ഡിറ്റിനെ മനസസിലാക്കണമെങ്കിൽ നാം ഇനിയും കുറേ വളരാനുണ്ട്.
സത്യം പറയട്ടെ ശെരിക്കും ഇയാൾ അല്ലേ സൂപ്പർ സ്റ്റാർ 🥹🙏🏼
💯👍🏿♥️♥️
നിങ്ങൾ ആരൊക്കെ എന്തൊക്കെ പറഞ്ഞു വിമർശിച്ചാലും ഞങ്ങൾ എന്നും സന്തോഷ് ജിയുടെ കൂടെ യാണ് ❤️❤️❤️
100%♥️..🥰👍🏻
101 %
സന്തോഷിന്റെ 25% ബുദ്ധിമതി നിലവിലെ മാപ്രകളുടെ വായടപ്പിക്കാൻ 🤣🤣👌👍❤️
തന്റെ ലാഭത്തിൽ 50%വും സമൂഹത്തിൽ സഹായം അർഹിക്കുന്നവർക്ക് കൊടുക്കുന്നു ഇദ്ദേഹം.. Great 🙏❤️❤️❤️
Sathyam👍
അദ്ദേഹം നല്ലൊരു businessman തന്നെ.. അതുകൊണ്ട് ഒരുപാട് പാവങ്ങൾക്ക് ഇദ്ദേഹത്തെക്കൊണ്ട് ഉപകാരമുണ്ടായി.. (പക്ഷേ ഇദ്ദേഹത്തിന്റെ സിനിമ ഞാൻ കണ്ടിട്ടില്ല )
താങ്കൾ കാണണം... കോടികൾ ചിലവാക്കി എത്ര കൂറ പടങ്ങൾ ഇറക്കി നമ്മളെ മിനക്കെടുത്തുന്നു.. അതിനേക്കാൾ ഭേദം സന്തോഷ് ജി യുടെ സിനിമ... കഥയുണ്ട്... കാണാൻ കുഴപ്പമില്ല... ഞാൻ നന്നായി ആസ്വദിച്ചു കണ്ടേക്കുന്നു.. ആതിര യുടെ മകൾ അഞ്ജലി നല്ല ഫിലിം തന്നെ ❤👍🏻
ഇനി കാണണം നമ്മൾ എല്ലാരും അതിൽ നിന്ന് കിട്ടുന്ന പൈസ പാവങ്ങൾ ക് പോയി ചേരും ❤️❤️❤️
😂😂
ചെസ്സ് വച്ചുള്ള മറുപടി 🔥🔥🔥🔥......
👍👍👍👌
സന്തോഷ്പണ്ഡിറ്റിനെ ഇന്റർവ്യൂ ചെയ്യാൻ ഇരിക്കുന്ന ഒരുത്തനും പടം കണ്ടിട്ടില്ല 😄😄 എന്നിട്ടാണ് പുള്ളിടെ പടത്തിനെ വിമർശിക്കുന്നത് 😍
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി വീണ്ടും വരിക👍😊👍👌
സന്തോഷിനെ പോലെ ബിടെക്, msc, mca ഇത് മൂന്ന് പോയിട്ട് രണ്ടെണ്ണം പാസ്സായ ഏതെങ്കിലും ഒരു അവതാരകൻ ഉണ്ടോ?
LLB യും
പഠിച്ച് ഇറങ്ങിയതും ഗവൺമെന്റ് ജോലിയും കിട്ടി
Motta Arun
MBA yum..
@@a.philip3923അയാള് ഇയാളുടെ ഏഴ് അയലത്ത് എത്തില്ല
ഒറ്റക് പൊരുതി 😄😄അടിച്ചു വായിൽ കൊടുത്തു...
അസാമാന്യ ബുദ്ധി ഉള്ളവൻ തന്നെ ആണ്. സ്വാധീനം ഇല്ലാതെ സമൂഹം അംഗീകരിക്കാൻ പാടാണ്. പക്ഷെ ഇയാൾ സമർധ്യം കൊണ്ട് മാത്രം പൊങ്ങി വന്ന വ്യക്തി ആണ് 👍
ബുദ്ധിമാനായ സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റ് 👍🏻👍🏻👍🏻👍🏻❤
ഇങ്ങേരുടെ മുൻപിൽ നിൽക്കാനിതൊന്നും പോര മക്കളെ .
സന്തോഷേട്ടനെ പറ്റിക്കാൻ ആകില്ല മക്കളെ. 👍👍
ബുദ്ധിയുണ്ട് എന്ന് സ്വയം മാത്രം തോന്നുന്ന കുറേയെണ്ണം വന്നിരുന്ന് ബുദ്ധിയുള്ള ഒരുത്തനെ ചൊറിയുന്നു അദ്ധേഹംതിരിച്ച് മാന്തുന്നു പ്ലിംഗ്😂😂
കിട്ടേണ്ടത് കിട്ടിയപ്പോൾ എല്ലാവർക്കും മതിയായികാണും.
അദ്ദേഹത്തിന് കിട്ടുന്ന ലാഭത്തിൻ്റെ പകുതി നിശ്ചയമായും അർഹിക്കപെടുന്നവരെ കണ്ടെത്തി അദ്ദേഹം നൽകുന്നു .
അതിൽകൂടുതൽ എന്ത് വേണം❤❤❤❤'
👍👍👍👌🔥
സന്തോഷ് പണ്ഡിറ്റ് മാപ്രകളെ തേച്ച് ഭിത്തിയിൽ ഒട്ടിച്ചു 😅
അയ്യോ 😂😂 പണ്ഡിറ്റ് പൊളിച്ച് അടുക്കി😂😂❤❤
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി വീണ്ടും വരിക👍😊👍👌
👍👍👍👌
വരുന്ന മറ്റുള്ളവർക്ക് ഉച്ച ഭക്ഷണം കിട്ടുന്നു എനിക്ക് പൈസ കിട്ടുന്നു................ എജ്ജാതി മറുപടി 🙏
സന്തോഷ് പണ്ഡിറ്റ് എന്ന ഒരു മനുഷ്യനെ ഇത്രക്ക് പരിഹസിക്കാൻ എന്താ കാരണം.. ചോദ്യം ചോതിക്കുന്ന ആളുകളുടെ വിചാരം അവന്മാർ എന്തോ സംഭവം എന്നാണ് ..ഒന്നും അല്ല.സന്തോഷ് പണ്ഡിറ്റിൻ്റെ വരുമാനത്തിൽ നിന്ന് പാവങ്ങൾക്ക് സഹായിക്കുന്ന തു കാണാതെ പോകരുത്
👍👍👍👌
നിങ്ങൾ കളിയാകുന്നു എന്ന് അയാൾക് ഫീൽ ചെയ്യുന്നില്ല അതാണ് അയാളുടെ സ്വഭാവം.
ചോദ്യങ്ങൾക്കുള്ള മറുപടി സന്തോഷ്P പറയുബോൾ ചോദിച്ച രുടെ ഫീൽ നമ്മൾ കാണുന്നുണ്ട് ഇല്ലേ 6:20 😂😂അതാണ് Sp
Santhosh Pandit....Oru ബുദ്ധി രാക്ഷസൻ...❤❤❤❤❤
സൂപ്പർ സാറ്റർ ❤
ഒരാൾസ്വയം തോൽക്കാൻമനസ്സില്ലെങ്കിൽഅയാളെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ലഅതാണ് പണ്ഡിറ്റ്
ആർക്കും വ്യക്തമായമറുപടിക്ക് ഒരു കുറവം വന്നില്ലല്ലേ അ താണ് പണ്ഡിറ്റ്
ഇപ്പോൾ ആരാ മണ്ടൻ,ആരാ മരമണ്ടൻ ആരാ വിഡ്ഢി,ആരാ പടുവിഡ്ഢി, നമ്മൾ കാണികൾ തന്നെ!അവരെല്ലാം കാശുണ്ടാക്കാൻ നടക്കുന്നു നമ്മൾ (കാണികൾ )അവർക്ക് കാശുണ്ടാക്കാൻ സമയം മെനക്കെടുത്തുന്നു.... 🙏
IQ level🔥🔥🔥
ഞാൻ ഇപ്പോൾ പണ്ഡിറ്റിന്റെ ഫാൻ ആണ് 🤪😆
👍👍👍👌
ഈ മണ്ടൻ മാർക്ക് പറ്റിയ ഉത്തരം കൊടുത്തു സൂപ്പർ സന്തോഷ് പണ്ഡിറ്റ്
👍👍👍👌
Santhosh പണ്ഡിറ്റ് ഇട്ടിരിക്കുന്ന ഡ്രസ്സ് ആണ് ഇപ്പോൾ ജോൺ ബ്രിട്ടസ് ഇടുന്നത് 😂😂😂
🤔😂😂😂😂
👍👍👍👌😅
😂😂
😂😂😂👌🏻🙏🏻
😂😂😅
പൊളി 👍👍👍
താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി വീണ്ടും വരിക👍😊👍👌
5:22 സത്യം ഞാനും എന്നിങ്ങനെയാണ് ഇങ്ങേരെ സർച്ച് ചെയ്തത്
പറന്ന് പോണ പക്ഷിയെ ഏണി വെച്ച് പിടിക്കാൻ നോക്കണ്ട പണിപാളും
🥰❤️❤️👏👏👏👏👏👏👏👏സന്തോഷ് 💯💯💯💯💯💯ലൈക്ക്
👍👍👍👌
എന്റെ പൊന്നോ... നമിച്ചു 🙏
👍👍👍👌
👍👍👍👌
സന്തോഷ് പണ്ഡിറ്റ് ഒരു ബിഗ് ഹീറോയാണ്
👍👍👍👌
സന്തോഷ് പണ്ഡിറ്റ് 👍🏾
🎉🎉🎉🎉 excellent 👍👌
സന്തോഷ്പ ണ്ഡിറ്റ് ഒരു പണ്ഡിതൻ തന്നെ ഇത്രയും കഴിവും ബുദ്ധിയും വേറെ ലെവൽ തന്നെ🙏🙏🙏🌹🌹🌹
Vallathaa Confidence 🤯
👍👍👍👌
ലെജൻഡ്👏
👍👍👍👌
അടിപൊളി 👌👌👌
പണ്ഡിറ്റിനെ ഒന്ന് മാധ്യമ അവതാരകർ വളഞ്ഞു പിടിക്കാൻ നോക്കി 😄പുള്ളി വളഞ്ഞു മുറുക്കി 😄
👍👍👍👌
He is absolutely perfect man especially during 21 century 🎉
👍👍👍👌
👍👍👍👌😊
👌🏻👌🏻👌🏻👌🏻👌🏻 sammathikkanam sandhosh pandittu vere leval🥰🥰🥰🥰🥰
👍👍👍👌
Congratulations Santhosh ji ❤❤❤❤❤❤❤❤❤❤
👍👍👍👌
Santhosh Pandit....our legend aanu....❤❤❤❤❤
👍👍👍👌
Confidence level💎
സന്തോഷ്പണ്ഡിറ്റ് ഇതുവരെ കാണാത്ത സൂപ്പർ ഹീറോ. ചോദിക്കുന്നത് എല്ലാവരും കളിയാക്കിയിട്ടാണ് അതിനൊക്കെ കറക്ട് ഉത്തരം. ചമ്മിയോടാനോ, സങ്കടപെടാനോ നേരമില്ല. നല്ല സാമൂഹിയ സേവനവും, കളിയാക്കുന്ന ആർകെങ്കിലും ഇതിന് മനസ് കാണിക്കുന്നുണ്ടോ? സന്തോഷിനു ബിഗ് സല്യൂട്ട്.
Adich annakkl koduthu,💥💥💥
യാ മോനെ പൊളിച്ചു
പ്രതിഭയാണ് പ്രതിഭാസമാണ്... സന്തോഷ് ജി
Pande algorithm manasilakiya malayali
🔥🔥🔥
5 ലക്ഷത്തിന് നിർമ്മിച്ച സിനിമ കണ്ടിട്ട് 500 കോടിയുടെ സിനിമയുമായി താരതമ്യം ചെയ്യരുത് .....
2 ലക്ഷം രൂപയ്ക് നിർമ്മിച്ച ഒരു വീട്ടിൽ പോയി അവിടെയുള്ള Tiles ൽ ശരിയല്ല ക്ലോസറ്റ് ശരിയല്ല .....
പെയിന്റിന്റെ കളർ ശരിയല്ല .... റൂമിന്റെ വീതി കുറഞ്ഞു പോയി ... കക്കൂസ് ചെറുതായി പോയി .... അടുക്കള നീളമില്ല ....
വീഡിന്റെ design ശരിയല്ല എന്നു പറയുന്നതിൽ എന്ത് logic ആണുള്ളത് ....മാപ്രകളെ .....അല്ലെങ്കിൽ 5 ലക്ഷം രൂപ ചിലവാക്കി മഹത്തരമായ സിനിമ ഉണ്ടാക്കിക്കാണിക്ക് ......
ഏറ്റവും വലിയ വിഡ്ഡിതന്നെ
ഇദ്ദേഹം ആരെയും പറ്റിച്ചിട്ട് അല്ല ജീവിക്കുന്നത്. അന്തസായി അധ്വനിച്ചു ആണു ജീവിക്കുന്നത്. You carry on ... santhosh broo....❤❤❤
Enthinanu ellavarum santhoshine choriyan pokunnath
😂😂😂😂
എങ്ങിനെ ആയാലും ഏത് രീതിയിൽ ആയാലും സന്തോഷിനെ ഫെയ്മസ് ആക്കാൻ സന്തോഷ് ഇവരേതന്നെ ഉപയോഗപ്പെടുത്തുന്നു അതാണ് സന്തോഷിന്റെ വിജയം 😄😄😄👍
സന്തോഷ് പണ്ഡിയ്റ്റിന്റെ സിനിമ ഇഷ്ടമുള്ളവർ കണ്ടാൽ മതി മതാ റു പറയാൻ വരുന്നവർ പോയ് പണി നോക്കപ്പ 😄
സന്തോഷ് പണ്ഡിറ്റിനെ പോലെ വിദ്യാഭ്യാസമുള്ള മറ്റൊരാൾ കേരളരാഷ്ട്രീയത്തിലോ,സിനിമയിലേ ഉണ്ടോ?
Santhosh hero da
No one makes the move with "Mandri" initially, on chessboard, but soldiers.
What a sensibility., yes those mimicrysts nothing deserves more.
ഊക് at its peak😮😮😮
Intro song entha
സ്വയം പടവെട്ടി മുന്നേറുന്ന സന്തോഷ് പണ്ഡിറ്റ് സർ ആണ് സൂപ്പർ സ്റ്റാർ
പണ്ഡിറ്റ് സൂപ്പർ മാൻ
santhosh pandith nde cash,ayalde happy adin chelark endini choriyunne..ayalk pattunad santhosh panthith cheyunn
1.15 Super
Santhosh jii 🔥🔥🔥🔥🔥
എല്ലാവരെയും വട്ടത്തിൽ ഇരുത്തി നീളത്തിൽ മൂഞ്ചിപ്പിച്ചുവിട്ടു 😂😂😂😂
എന്ത് തേങ്ങാ ആയാലും ഇയാടെ confidence level അപാരം.. ഇയാളുടെ പാതി confidence എങ്കിലും ഉണ്ടേൽ എല്ലാര്ക്കും ജീവിതത്തിൽ വിജയിക്കാം
സത്യം പറഞ്ഞാല് ഈ വീഡിയോ കാണുന്നത് തന്നെ ഒരു വശത്ത് സന്തോഷ് പണ്ഡിറ്റ് ആയതുകൊണ്ട് മാത്രമാണ്❤ .എന്തിനാ വെറുതെ അദ്ദേഹത്തെ കേറി ചൊറിയുന്നത്
കറക്റ്റ്
ആറാട്ട് അണ്ണൻ, സന്തോഷ് പണ്ഡിറ്റ് അത്പോലെ കുറേ യെണ്ണം ഉണ്ട്... ഇവറ്റകളെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്നവനെ സമ്മതിക്കണം... സപ്പോർട്ട് ചെയ്തു നടക്കുന്ന മര വാഴകളെയും
Hlf man Hlf lion
Superstar santhosh pandit
❤
വേറെ ലെവൽ അണ്ണാ 👌👌👌
😂😂😂😂😂
S P 🙏🙏🙏🙏🙏
Mental deformation of fools, not the problem of SPJI
ആ മനുഷ്യന്റെ അടുത്ത് കളിക്കണം എങ്കിൽ ആ ആളെ പറ്റി നന്നായി പഠിച്ചിരിക്കണം കൂടാതെ ആ ആളോട് ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ചു നിങ്ങൾക്ക് അറിവുണ്ടാവണം
ഇതൊന്നും ഇല്ലാതെ ആ മനുഷ്യനോട് മുട്ടാൻ നിന്നാൽ.... ബാക്കി പറയേണ്ടല്ലോ 🤔
പിന്നെ ഈ മനുഷ്യനെകൊണ്ട് പാവപെട്ടവർക്ക് ഉപകാരം അല്ലാതെ ഉപദ്രവം ഉണ്ടായിട്ടുണ്ട് എന്ന് ഒരു വാർത്ത ഒരാളും പറഞ്ഞു കേട്ടിട്ടില്ല 👍
പിന്നെ പണ്ഡിറ്റ് എടുക്കുന്ന പടത്തിന്റെ പൈസ അയാൾക്ക് കിട്ടിയിരിക്കും എന്ന ഉറപ്പ് അങ്ങേർക്കുണ്ട് 👌
മറ്റുള്ള സംവിധായകർക്ക് അതുണ്ടോ 🤔🤔🤔
ഇനി ഇപ്പൊ പൊട്ടി എന്നാലും ഒരു ചുക്കും അങ്ങേർക്ക് സംഭവിക്കാൻ വഴിയില്ല 👍
മറ്റുള്ളവരുടെ സ്ഥിതി അതാണോ 😢🙄
❤😂🎉
അത്രക്കൊള്ള ബുദ്ധിയല്ലേ ഇവന്മാർക്കുള്ളൂ
🔥
😊😊👍
ഇയാൾ പൊട്ടൻ അല്ല!!!
മറ്റുള്ളവരിൽ ഉള്ള പൊട്ടത്തരം എടുത്തു പുറത്തിടുന്നു അത്രേ ഉള്ളൂ 😂😂😂
He is not a fool he brings the fools out of people like these Anchors 😂
Super star😂👍
Santhosh nu chothym cheyunnuvaranu seriku mandhabudhikal😂
യാമോനെ🎉
👍👍👍👌
മനസ്സിലായോ സാറേ ഇതൊരു ബുദ്ധിജീവി തന്നെ🥰🥰👍👍👍
S pandith is gold
Brittas Karayaaarayi🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
👍👍👍👌
❤️ sandhosh pandit❤️
👍👍👍👌