ഹോ!!! TG ഉള്ളത് കൊണ്ടാണ് ഇന്റർവ്യൂ കാണാൻ വന്നത് നിരാശ ആയിരുന്നു ഫലം. Tg യെ വെയ്ക്കേണ്ടി ഇരുന്നില്ല ഇന്റർവ്യൂ ചെയ്യാൻ.. ദുഃഖം തോന്നി TG യുടെ ആ ഇരിപ്പിൽ.
മാന്യന്മാരുടെ ഒപ്പം ഇരുന്നാൽ അവിടെയുള്ളവരേക്കാൾ വലിയ മാന്യനാവും ....... തറകളുടെ ഇടയിലേക്ക് ഇട്ടാൽ ആ തറകളേ നിലംപരിശാക്കുന്ന "കൂതറയായി " മാറും അതാണ് സന്തോഷ് പണ്ഡിറ്റ് ...... 💪💪🤩 ഒറ്റക്ക് വഴി വെട്ടി വന്നവൻ അക്ഷരാർത്ഥത്തിൽ ..... salute pandit❤
എന്നാൽ ഞാൻ അങ്ങനെ അല്ല ഒത്തിരി ആൾക്കാർ കുറ്റം പറയൂമ്പോൾ അന്നേ ഇഷ്ടം പെടാൻ തുടങ്ങിയതാണ് ഞാൻ എന്നാകെ നല്ല ഫ്രണ്ട്‌സ് ആയിരുന്നു ഞാനും സാറും പക്ഷേ ഇപ്പോൾ സാർ ബിസ്സി ആണ്
ഇദ്ദേഹത്തോട് എനിക്ക് പണ്ട് സഹതാപം ആയിരുന്നു ഉണ്ടായിരുന്നത്.. . ഇന്ന് അത് എത്തി നിൽക്കുന്നത് ആശ്ചര്യവും അസൂയയും ബഹുമാനവും കൂടിക്കലർന്ന ഒന്നിലാണ്... അദ്ദേഹത്തിൻ്റെ നിരീക്ഷണബോധവും ഏതൊരു കാര്യത്തെയും പഠിക്കുന്നതും മനസ്സിലാക്കുന്നതുംഅതിനെ പറ്റി ചിന്തിക്കുന്നതും അതിനെ പറഞ്ഞും ഉപമിച്ചും മനസ്സിലാക്കി തരുന്നതും ഒക്കെ കാണുമ്പോൾ അതിശയം തോനുന്നു.. ❤
ഇതുവരെ സന്തോഷ് പണ്ഡിറ്റിനെ ഒരു ഇന്റർവ്യൂവിലും ആരും ഇത്രയേറെ മാനിച്ചു കാണില്ല. TG സാർ ബഹുമാനപുരസരം സന്തോഷ് പണ്ഡിറ്റിനെ മാനിച്ചു കൊണ്ടുള്ള മനോഹരമായ ഇന്റർവ്യൂ. ഇത് സന്തോഷ് പണ്ടിറ്റിന് ഒരു ബഹുമതി തന്നെയാണ് T. G സാറിനെപ്പോലുള്ള ഒരു ബഹുമാന്യ വ്യക്തിയുടെ അംഗീകാരം. രണ്ടു പേരും വളരെ വസ്തുതാപരമായ കാര്യങ്ങൾ മാത്രം പറയുന്നവർ. All the best.
Ellavarkkum role ondu bhai. Teachers, Doctors, nurses, waste vaarunnavar. Ellarum. Thats how society is built. Nation is built. But what u said is the base.
@@ajitnairk010 ചുഷണം നടത്തി ജീവിക്കുന്നവരെ ഭരണം നടത്തുന്ന ആൾ ഒഴിവാക്കണം. ഉദാ: ബ്രോക്കർ, വൈറ്റ് കോളർ പണി / കച്ചവടക്കാർ / മുതലായത് ഇല്ലാതാക്കിയാൽ നമ്മുടെ ഇക്കണോമിക് ഗ്രോത്ത് ഉയരും, വില കുറയും
സന്തോഷ് പണ്ഡിറ്റ് ഞാനൊരു അദ്ധ്യാപികയായിരുന്നു. എന്റെ വിദ്യാർത്ഥികളെ ഞാൻ പഠിപ്പിച്ചത് സമൂഹത്തിൽ ഏറ്റവും ബഹുമാനിക്കേണ്ട വിഭാഗം കർഷകരാണ്. രണ്ടാമത്തെ വിഭാഗം സൈനികർ തന്നെയാണ്. സന്തോഷ് ജി താങ്കൾ പറഞ്ഞതു കേട്ടപ്പോൾ എന്റെ അഭിപ്രായത്തെ ഓർമ്മ വന്നു.
സന്തോഷ് പണ്ഡിറ്റ് ന് പകരം സന്തോഷ് പണ്ഡിറ്റ് മാത്രം, പിൻഗാമി ഉണ്ടാകില്ല എന്ന വാദം, ഞാനും അംഗീകരിക്കുന്നു, അതാണ് സന്തോഷ് പണ്ഡിറ്റ്.ആദ്യമായി ഇത്രയും ബഹുമാനവും അംഗീകാരവും കിട്ടിയ ഒരു അഭിമുഖം Great man,big, big salute. 🌹👍🌹👍🌹👍🌹👍🌹🙏🌹
സന്തോഷ് പണ്ഡിറ്റിനെ ചീമുട്ട ഏററ് കിട്ടിയ ഒരു കാലമുണ്ടായിരുന്നു അന്ന് താങ്കൾ ഇത് പറഞ്ഞില്ലല്ലോ, ഇപ്പോൾ താങ്കൾക്കും ബോധ്യമായോ പണ്ഡിറ്റ് ആരാണെന്ന് , ആ ക്രെഡിറ്റ് എടുക്കാൻ ആയിരിക്കും ഇപ്പോൾ ഇങ്ങനെ പറയുന്നത്
സന്തോഷ് പണ്ഡിറ്റ്..... ഈ മനുഷ്യൻ ആണ് ശരിക്കും ബുദ്ധിജീവി... കേരളത്തിലെ സാംസ്കാരിക നായകൾ കണ്ടുപഠിക്കേണ്ട വ്യക്തിത്വം.... ടിജി സാർ എല്ലായ്പ്പോഴും എന്നപോലെ അദേഹത്തിന്റെ ക്ലാസ് കാത്തുസൂക്ഷിച്ചു... ❤❤❤❤❤❤❤❤❤
അർഹമായ ബഹുമാനം അദ്ദേഹത്തിന് കൊടുത്തു.... അങ്ങിനെ സംഭവിച്ച ആദ്യ മുഖാമുഖം.... ഞാൻ ഇദ്ദേഹത്തെ കോഴിക്കോട് വെച്ചു കണ്ടു സംസാരിച്ചിട്ട് ഉണ്ട്.... ഒരു പാവം പച്ച മനുഷ്യ സ്നേഹി.... താങ്ക്സ് എബിസി ചാനൽ.... TG സർ.....❤❤❤❤
സന്തോഷ് പണ്ഡിറ്റിനെ മനസ്സിലാക്കാൻ എല്ലാവർക്കും കഴിയില്ല കളിയാക്കാൻ കഴിയുന്നവരാണ് കൂടുതൽ സന്തോഷ് പണ്ഡിറ്റ് ജീവിതം ഒരു വലിയ ജീവിത പാഠമായി മനസ്സിലാക്കാൻ കഴിയട്ടെ
@@k.a.santhoshkumar8084 athinu Mohanlal 3 cr direct koduthu , and school and other build cheyyum , and ettavum charity cheythu mother Theresa awarded only South actor aanu Mohanlal
PWD യിൽ അഴിമതി ഉണ്ടോ ഇല്ലയോ..? Yes or No..? സന്തോഷിനു വേണമെങ്കിൽ Yes എന്നോ No എന്നോ പറയാം. പക്ഷെ അതിൽ നിന്ന് ബുദ്ധിപരമായി ആൻസർ ചെയ്യാൻ കാണിച്ച കഴിവാണ് സന്തോഷ് പണ്ടിറ്റിനെ വ്യത്യസ്തൻ ആക്കുന്നത്. He is really genius 😍
ഒരു വലിയ മനുഷ്യനെ അദ്ദേഹ ത്തിന് അർഹിക്കുന്ന മാന്യതയോടെ ആദ്യമായി ഇൻ്റർവ്യൂ ചെയ്ത ABC മലയാളത്തിനും TG മോഹൻദാസ് സാറിനും അഭിനന്ദനങ്ങൾ. സമയക്കുറവുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ചാരിറ്റിയെക്കുറിചും അറിയാൻ ഞങ്ങളെപ്പോലെ സന്തോഷ് പണ്ഡിറ്റിനെ സ്നേഹിക്കുന്നവർക്ക് താൽപര്യം ഉണ്ടായിരുന്നു.
എനിക്ക് സന്തോഷ് സാറിനെ ആളുകൾ കളിയാക്കുമ്പോൾ ഭയങ്കര സങ്കടം ആയിരുന്നു ഇപ്പോൾ അതു മാറി സന്തോഷ് ജി കൊടുക്കുന്ന മറുപടി മറുപക്ഷത്തിന്റ നാവ് അടപ്പിക്കുന്നു സ്വന്തം ആയി വഴി വെട്ടി വന്നവൻ സാധാരണക്കാരുടെ കൂട്ടുകാരൻ ❤❤❤❤❤❤❤❤
സന്തോഷ് sir, താങ്കൾ മലയാളത്തിന് ഒരു മുതൽക്കൂട്ടാണ്. കലാജീവിതം കൊണ്ട് അത്യധികം സമ്പാദിച്ചു കൂട്ടി ആർഭാട ജീവിതം നയിച്ചു ലഹരിക്ക്അടിമപ്പെട്ട് മറ്റനേകം കൊള്ളരുതായ്മകളും ചെയ്ത് ചത്തു മണ്ണടിഞ്ഞുപോയ പ്രമുഖരായ വ്യക്തികളെക്കാൾ വളരെ ഉന്നതിയിലാണ് താങ്കളുടെ ധന്യമായ ജീവിതം. ഇനിയും ഒത്തിരി നേട്ടങ്ങൾ കൊയ്യാൻ കഴിയട്ടെ 🙏
ഒരാളെ വിമർശിക്കുന്നവരാണ് ഏറ്റവും കൂടുതൽ വിമർശിക്കപ്പെടേണ്ടത്. സന്തോഷ് പണ്ഡിറ്റിനെപ്പോലുള്ളവർ സമൂഹത്തിൽ കാലികപ്രാധാന്യത്തോടെ മുന്നേറുന്നു. അങ്ങേർക്കുള്ള self confidence ഇന്ന് പലർക്കുമില്ല. അദ്ദേഹത്തെ ആരും മനസ്സിലാക്കുന്നില്ല. നല്ല ഇന്റർവ്യൂ. ഇദ്ദേഹത്തെ അംഗീകരിച്ച് വളരെ ഭംഗിയായി ഇന്റർവ്യൂ ചെയ്ത T G സാറിനും അഭിമുഖീകരിച്ച പണ്ഡിറ്റിനും അഭിനന്ദനങ്ങൾ 🙏
സന്തോഷ് Bro ആളൊരു രസികൻ തന്നെ. കാര്യഗൗരവത്തിനും ഒട്ടും കുറവുമില്ല. അറിവും മനുഷ്യത്വവും തത്വചിന്തകളും വാചാലതയും നല്ലതു പോലുണ്ട്. കിട്ടുന്നതിൻ്റെ ഒരു പങ്ക് ദാനധർമ്മങ്ങൾക്കും ചാരിറ്റിയ്ക്കുമൊക്കെ കൊടുക്കുന്നു. ആഹാരത്തിനുളള വകകൾ കൃഷി ചെയ്തുണ്ടാക്കുന്ന കർഷകനേയും നമ്മുടെ രാജ്യത്തെ ശത്രുക്കളിൽ നിന്നും സദാ രക്ഷിയ്ക്കുന്ന ധീരജവാന്മാരേയും സ്നേഹിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന ഒരു നല്ല രാജ്യസ്നേഹി. പിന്നെ സിനിമ. അദ്ദേഹത്തിനൊക്കുന്നതുപോലെ ചെയ്യുന്നു. ധനികർ ആനകളേയും കുതിരകളേയും വില്ക്കാൻ കൊണ്ടുവരുമ്പോൾ സാധാരണക്കാർ ചിലപ്പോൾ ആടിനേയോ പശുവിനേയോ ആയിരിയ്ക്കും വിൽക്കാൻ കൊണ്ടു വരുന്നത്. ആനയെ വേണ്ടവർ ആനയെ വാങ്ങും ആടിനെ വേണ്ടവൻ ആ ടിനെ വാങ്ങും. അത്രയേയുള്ളൂ. പിന്നെ ഒരു ദൃശ്യാവിഷ്ക്കാരമാകുമ്പോൾ അത് കാണുന്നവർക്ക് അരോചകമുണ്ടാക്കരുത്. അനുകരണവുമായിരിയ്ക്കരുത്. വ്യത്യസ്ഥതയും പുതുമയും വെറയിറ്റിയുമൊക്കയാകാം. മൊത്തത്തിൽ സന്തോഷ് പണ്ഡിറ്റ് വേറിട്ടൊരു മനുഷ്യൻ തന്നെ ! TG സാറിനെ ചോദ്യം ചോദിയ്ക്കാനോ എന്തെങ്കിലുമൊന്ന് സംസാരിയ്ക്കാനോ സമ്മതിച്ചില്ല! കടുവയെ പിടിച്ച കിടുവ !
അഭിനന്ദനങ്ങൾ സാർ ഇതുപോലുള്ളൊരു വ്യക്തിയെയാണ് ഇവിടെ ചില മിമിക്രി മണ്ടന്മാർ കളിയാക്കുന്നെ എന്തുന്നല്ല വെക്തി ജനങ്ങളുടെ സങ്കടം അറിയുന്ന ഒരാൾ ഇന്ന് ലോകസിനിമയിൽ ഏതൊരാളുണ്ട് കിട്ടുന്ന രുപയിൽനിന്നും പകുതി പാവങ്ങൾക്ക് കൊടുക്കുന്നത് മറ്റുള്ള നടന്മർ. ബെൻസ് കാർ കാരവാൻ അങ്ങനെ കോടികൾ വിലവരുന്ന വണ്ടികളിലാ യാത്ര ഇദ്ദേഹം സമൂഹത്തിൽ ഇറങ്ങിച്ചെന്നു സൽകർമങ്ങൾ ചെയ്യുന്നതുപോലെ ഏതുനടന്മ്മാരാചെയ്യുന്നേ ബിഗ് സല്യൂട്ട് സാർ ♥️👍
ഒരു ഇന്റർവ്യൂ കൊണ്ട് ഒരു മനുഷ്യനെ ജനങ്ങൾക്ക് മുന്നിൽ നാണം കെടുത്താണോ അതോ അദ്ദേഹത്തിന് ഉള്ള അറിവ് ജനങ്ങൾക്ക് പകർന്നു നൽകണോ എന്ന് കാണിച്ചു തന്ന ഒരു ഇന്റർവ്യൂ . ആശംസകൾ ABC Malayalam News.
പല ഇന്റർവ്യൂകളിലും സന്തോഷ് പൊട്ടിത്തെറിക്കുന്നത് കണ്ടിട്ടുണ്ട് ... അയാളെ ചൊറിഞ്ഞു അയാൾ കേറി മാന്തി ..... പക്ഷേ ഈ ഇന്റർവ്യൂ എത്ര മനോഹരം ...... രണ്ടു പേരും പരസ്പര ബഹുമാനത്തോടെ .... മാന്യമായ സംസാരം ......
സന്തോഷ് പണ്ഡിറ്റ് കഴിവുള്ള കലാകാരൻ യഥാർത്ഥത്തിൽ അദ്ദേഹത്തെ ചിലർ അവഗണിക്കുന്നു ഇതിൻ്റെ പിന്നിൽ മറ്റേ ന്തോ ലക്ഷ്യം TG യോടൊപ്പം വേദി പങ്കെടുപ്പിച്ചതിന് Big Salute❤
@@mellowdrama7444 സിനിമ ലോകോത്തരമാണെന്ന് അഭിപ്രായമില്ല.. പക്ഷെ അദ്ദേഹം ഇന്ന് സമൂഹത്തില്‍ സ്വീകാര്യനാണ്.. അദ്ദേഹം സിനിമയിലൂടെ സമ്പാദിക്കുന്നു സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.. സമൂഹത്തിന് അദ്ദേഹത്തെക്കൊണ്ട് ഗുണമുണ്ട്.
അയാൾക്ക് പ്രശസ്തി വേണഠ അത്രമാത്രം അതിനായി എന്തൊക്കെയോ പറയുന്നു എന്തൊക്കെയോ ചെയ്യുന്നു അതിന് വായിച്ച് കിട്ടിയ അറിവും അതിനാക്കി തീർക്കുന്നു. ഈ അഭിമുഖം പോലുംഹൈജാക്ക് ചെയ്ത് സ്വന്തം പേരിലാക്കി!!
TG എത്ര ചോദ്യം ചോദിച്ചു, എല്ലാറ്റിനും മറുപടിയും കൊടുക്കുന്നുണ്ട്. 1. എന്തിനു govt. ജോബ് ഉപേക്ഷിച്ചു? 2. PWD യിൽ അഴിമതിയുണ്ടോ? etc... എല്ലാറ്റിനും അയാൾ മറുപടിയും നൽകുന്നുണ്ട്. ഇതിലേവിട്യ സന്തോഷ് പണ്ഡിറ്റ് TG യെ ചോദ്യം ചോദിക്കാൻ സമ്മതിക്കാത്തത്. പിന്നെ, ചോദ്യങ്ങൾ ചോദിക്കുന്നയാൾക് ഒരു കേൾവിക്കാരനും ആകേണ്ടി വരും, കാരണം ഉത്തരങ്ങളും ഒറ്റവാക്കിലാവണം എന്ന് ഇവിടാരും പറഞ്ഞിട്ടുമില്ല. TG ക്കില്ലാത്ത വെഷമമാണ് ചിലർക്കു.... 😏
അദേഹത്തിന്റെ സിനിമാ കാണാൻ ഞാൻ സമയം പാഴാക്കിയിട്ടില്ല, പക്ഷെ ഈ ചർച്ചയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ ഗൗരവമയിട്ടുള്ളതും അർത്ഥമുള്ള കാര്യങ്ങളും ഇന്ന് ഈ നാട്ടിൽ ഇന്ന് നടക്കുന്ന കര്യങ്ങളും ആയതുകൊണ്ട് ഈ ചർച്ച മുഴുവനും കേട്ടു, very good discussion 👍
❤🎉 ശരിക്കും കണ്ണ് നിറഞ്ഞു പോയി... സന്തോഷ് പണ്ഡിറ്റിൻ്റെ സൃഷ്ടാവിന് സ്തുതി.🎉 ഇത്രയും നല്ല അറിവുകൾ അദ്ദേഹത്തിൽ നിന്നും നമ്മിലെത്തിച്ച ABC ചാനലിനും TG സാറിനും പണ്ഡിറ്റിനും അകമഴിഞ്ഞ നന്ദി❤ നമസ്ക്കാരം🎉❤
സന്തോഷ് ആരാണെന്നു അദ്ദേഹം ചുരുക്കി പറഞ്ഞു തന്നു. നമ്മുടെ അഭിനയ ചക്രവർത്തി മാർക്ക് പോലും സമൂഹത്തോട് ഇതിന്റെ പകുതി കടപ്പാടില്ല. സ്വയം വഴിവെട്ടി വന്നവൻ. 👏
Beautiful interview...... And അങ്ങയുടെ last ചോദ്യത്തിന് അദ്ദേഹം പറഞ്ഞതും അങ്ങ് പറഞ്ഞു നിർത്തിയതും 👌👌👌beautiful.. സത്യവുമാണ് അത് 😍give and take respect എന്ന മഹത്തായ സത്യം വളരെ ഭംഗിയായി കാണുന്ന interview 's.,.. വളരെ കുറവായ ഇന്നത്തെ കാലത്തു.,.. ഇത് മനോഹരമായിരുന്നു Sir.. Thnkyou 🙏❤️
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ഹോ!!! TG ഉള്ളത് കൊണ്ടാണ് ഇന്റർവ്യൂ കാണാൻ വന്നത് നിരാശ ആയിരുന്നു ഫലം. Tg യെ വെയ്ക്കേണ്ടി ഇരുന്നില്ല ഇന്റർവ്യൂ ചെയ്യാൻ.. ദുഃഖം തോന്നി TG യുടെ ആ ഇരിപ്പിൽ.
ഇതൊരു ആവശ്യം ഇല്ലാത്ത interaction ആയിരുന്നു, ഒരുമാതിരി മണ്ണിരയും ആനയും പോലെ
ചാണകം മാത്രം തലയിലുള്ള രണ്ട് പേർ .. കണ്ട് മുട്ടാൻ എന്താ ഇത്ര വൈകിയത്
@@petrixiron You are 100% right.
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ആദ്യമായിട്ട് സന്തോഷ് പണ്ഡിറ്റിനു അർഹമായ സ്ഥാനം കൊടുത്തുകൊണ്ടുള്ള ഒരഭിമുഖം. രണ്ടുപേർക്കും സല്യൂട്ട് + 🙏🙏🙏
സത്യം
👏👏
👍🙏
Exactly 💯
🙏🙏💪💪💪
മാന്യന്മാരുടെ ഒപ്പം ഇരുന്നാൽ അവിടെയുള്ളവരേക്കാൾ വലിയ മാന്യനാവും .......
തറകളുടെ ഇടയിലേക്ക് ഇട്ടാൽ ആ തറകളേ നിലംപരിശാക്കുന്ന "കൂതറയായി " മാറും അതാണ് സന്തോഷ് പണ്ഡിറ്റ് ...... 💪💪🤩
ഒറ്റക്ക് വഴി വെട്ടി വന്നവൻ അക്ഷരാർത്ഥത്തിൽ ..... salute pandit❤
അതാ..ണ്
നല്ല വിലയിരുത്തൽ. പറഞ്ഞത് സത്യം 🌹
സത്യം
❤❤❤
Correct. Absolutely.
വെറുത്തു വെറുത്തു ലാസ്റ്റ് എനിക്ക് ഏറ്റവും ഇഷ്ടം ആയ വെക്തി ആണ് ഈ മനുഷ്യൻ 🥰🥰🥰
ശരിക്കും ഈ പണ്ഡിറ്റ് ആരാണ്
Njanum aadyum ishttam illayirunnu ippol valare ishttamanu ❤❤❤😍😍😍💪💪👌👌👍👍
എന്നാൽ ഞാൻ അങ്ങനെ അല്ല ഒത്തിരി ആൾക്കാർ കുറ്റം പറയൂമ്പോൾ അന്നേ ഇഷ്ടം പെടാൻ തുടങ്ങിയതാണ് ഞാൻ എന്നാകെ നല്ല ഫ്രണ്ട്‌സ് ആയിരുന്നു ഞാനും സാറും പക്ഷേ ഇപ്പോൾ സാർ ബിസ്സി ആണ്
True
ശരിക്കു. വളരെ ശരി ആയ കാര്യം
മോഹൻദാസ് സർ, ഒരു വാക്ക് കൊണ്ട് പോലും സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ insult ചെയ്യാൻ ശ്രമിക്കാതെ അങ്ങ് നടത്തിയ ഇൻ്റർവ്യൂ മനോഹരം. ❤ അഭിനന്ദനങ്ങൾ 🙏
അതാ മോഹൻ ജി.. Grt man
Sangathil vilarnadhinta gunamaanu adhu
❤
True...
പണ്ഡിറ്റ് എന്ന വിളി ആദ്യമേ ഒഴിവാക്കിയല്ലോ.
അംഗീകരിച്ചാലും ഇല്ലെങ്കിലും പറയാനുള്ളത് വെട്ടി തുറന്നു പറയാനുള്ള ചങ്കൂറ്റം.....സന്തോഷ് പണ്ഡിറ്റ്❤
വെട്ടിയൊ തുറന്നൊ എങ്ങിനെ വേണമെങ്കിലും പറയാം .പൊട്ടനെന്ന് വിളിച്ച സമൂഹം മരപ്പോട്ടൻ എന്ന് വിളിക്കുമായിരിക്കും ചിലപ്പൊ ബുദ്ദിമാൻ എന്നും വിളിച്ചെന്ന് വരാം എങ്ങിനെ ആയാലും സന്തോഷിന് പേടിക്കാൻ ഒന്നുമില്ല 😂😂😂😂
🤣🤣🤣
Real hero. Ulla cash vechu janagale help cheyan ulla manasu ulla hero
ഇദ്ദേഹത്തോട് എനിക്ക് പണ്ട് സഹതാപം ആയിരുന്നു ഉണ്ടായിരുന്നത്.. . ഇന്ന് അത് എത്തി നിൽക്കുന്നത് ആശ്ചര്യവും അസൂയയും ബഹുമാനവും കൂടിക്കലർന്ന ഒന്നിലാണ്... അദ്ദേഹത്തിൻ്റെ നിരീക്ഷണബോധവും ഏതൊരു കാര്യത്തെയും പഠിക്കുന്നതും മനസ്സിലാക്കുന്നതുംഅതിനെ പറ്റി ചിന്തിക്കുന്നതും അതിനെ പറഞ്ഞും ഉപമിച്ചും മനസ്സിലാക്കി തരുന്നതും ഒക്കെ കാണുമ്പോൾ അതിശയം തോനുന്നു.. ❤
ഇതുവരെ സന്തോഷ് പണ്ഡിറ്റിനെ ഒരു ഇന്റർവ്യൂവിലും ആരും ഇത്രയേറെ മാനിച്ചു കാണില്ല. TG സാർ ബഹുമാനപുരസരം സന്തോഷ് പണ്ഡിറ്റിനെ മാനിച്ചു കൊണ്ടുള്ള മനോഹരമായ ഇന്റർവ്യൂ. ഇത് സന്തോഷ് പണ്ടിറ്റിന് ഒരു ബഹുമതി തന്നെയാണ് T. G സാറിനെപ്പോലുള്ള ഒരു ബഹുമാന്യ വ്യക്തിയുടെ അംഗീകാരം. രണ്ടു പേരും വളരെ വസ്തുതാപരമായ കാര്യങ്ങൾ മാത്രം പറയുന്നവർ. All the best.
Excellenti 34:26 combination.Straight foreward, convincing and thought provoking
TG is always grt
Sathyam
🙏
Athinu maanyammaar allallo ithuvare santhoshine interviews cheythathu😊 Marangodanmaaralle. 😂
ഒരു ഇൻ്റർവ്യൂ തുടക്കം മുതൽ അവസാനം വരെ കണ്ടിരുന്നത് ആദ്യം 2 പേർക്കും Big salute
True
Sathyam ❤
😊C😊ç😊😊😊😊😊ç😊😊😊ç😊c😊cv😊😊😊v
ഞാനും
@@arjithrgth2337..me too wth respect to Santosh Pandit❤
ടി ജി 🙏🏻🙏🏻🙏🏻സന്തോഷ് എന്ന വ്യക്തിക്ക് അർഹമായ മാന്യതകൊടുക്കാൻ കഴിഞ്ഞ താങ്കൾക്ക് സല്യൂട്ട് sir.
പണ്ടിറ്റിന്റെ അതേ ചിന്തയാണ് എനിക്കും. ഈ നാടിന്റെ നിലനിൽപ്പിനു പൊരുതുന്ന രണ്ടേ രണ്ടു വിഭാഗം കർഷകരും സൈനികരും ആണ്.
👍🏼
Jaijavan Jaikisan
അവർ മാത്രമല്ല' കൈ തൊഴിൽ ചെയ്യുന്ന എല്ലാവരും പെടും.
Ellavarkkum role ondu bhai. Teachers, Doctors, nurses, waste vaarunnavar. Ellarum. Thats how society is built. Nation is built. But what u said is the base.
@@ajitnairk010
ചുഷണം നടത്തി ജീവിക്കുന്നവരെ ഭരണം നടത്തുന്ന ആൾ ഒഴിവാക്കണം.
ഉദാ: ബ്രോക്കർ, വൈറ്റ് കോളർ പണി / കച്ചവടക്കാർ / മുതലായത് ഇല്ലാതാക്കിയാൽ
നമ്മുടെ ഇക്കണോമിക് ഗ്രോത്ത് ഉയരും, വില കുറയും
സന്തോഷ് പണ്ഡിറ്റ് ഞാനൊരു അദ്ധ്യാപികയായിരുന്നു. എന്റെ വിദ്യാർത്ഥികളെ ഞാൻ പഠിപ്പിച്ചത് സമൂഹത്തിൽ ഏറ്റവും ബഹുമാനിക്കേണ്ട വിഭാഗം കർഷകരാണ്. രണ്ടാമത്തെ വിഭാഗം സൈനികർ തന്നെയാണ്. സന്തോഷ് ജി താങ്കൾ പറഞ്ഞതു കേട്ടപ്പോൾ എന്റെ അഭിപ്രായത്തെ ഓർമ്മ വന്നു.
സന്തോഷ് പണ്ഡിറ്റ് ന് പകരം സന്തോഷ് പണ്ഡിറ്റ് മാത്രം, പിൻഗാമി ഉണ്ടാകില്ല എന്ന വാദം, ഞാനും അംഗീകരിക്കുന്നു, അതാണ് സന്തോഷ് പണ്ഡിറ്റ്.ആദ്യമായി ഇത്രയും ബഹുമാനവും അംഗീകാരവും കിട്ടിയ ഒരു അഭിമുഖം Great man,big, big salute. 🌹👍🌹👍🌹👍🌹👍🌹🙏🌹
സന്തോഷ് പണ്ഡിറ്റ് സർക്കാർ സർവീസിൽ എൻ്റെ സഹപ്രവർത്തകൻ ആയിരുന്നു..സുഹൃത്ത് ആണ്. അദ്ദേഹത്തിന് ആശംസകൾ.
Sir enikum psc ezhithi keranm can u help me
സന്തോഷ് പണ്ഡിറ്റിനെ ചീമുട്ട ഏററ് കിട്ടിയ ഒരു കാലമുണ്ടായിരുന്നു അന്ന് താങ്കൾ ഇത് പറഞ്ഞില്ലല്ലോ, ഇപ്പോൾ താങ്കൾക്കും ബോധ്യമായോ പണ്ഡിറ്റ് ആരാണെന്ന് , ആ ക്രെഡിറ്റ് എടുക്കാൻ ആയിരിക്കും ഇപ്പോൾ ഇങ്ങനെ പറയുന്നത്
അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ ഒന്ന് തരുമോ സർ ?
ഏത് post ആയിരുന്നു പുള്ളി?
@@ourworld4weorum helpum Venda nalloru coaching centre poyi join cheyyuka avar nigale help cheytholum ok
സന്തോഷ് പണ്ഡിറ്റ്..... ഈ മനുഷ്യൻ ആണ് ശരിക്കും ബുദ്ധിജീവി... കേരളത്തിലെ സാംസ്കാരിക നായകൾ കണ്ടുപഠിക്കേണ്ട വ്യക്തിത്വം.... ടിജി സാർ എല്ലായ്പ്പോഴും എന്നപോലെ അദേഹത്തിന്റെ ക്ലാസ് കാത്തുസൂക്ഷിച്ചു... ❤❤❤❤❤❤❤❤❤
തേങ്ങകൊല
Such people are praising the fools,it’s a nourishment for them
സത്യം തന്നെ ആണ് സന്തോഷ് പറഞ്ഞത്.
ആളുകൾ പരിഹാസം കൊണ്ട് ക്രൂശിക്കുന്ന കാലം മുതൽക്കേ സന്തോഷ് sir ന്റെ ഫാനായ njaan🥰
Njaanum
സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യ സ്നേഹിക്ക് ജഗദീശ്വരൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🙏🙏🙏
പണ്ഡിറ്റ് അവൻ വെറുതെ പേരിട്ടതാണ് പണ്ഡിറ്റ് എന്നാൽ up യിലൊക്കെ ബ്രാഹ്മണജാതിയാണ്.
ഇവൻ വെറും കോഴിക്കോട്ടുള്ള തീയ്യനോ ഒക്കൊ ആയിരിക്കും.
TG & സന്തോഷ് പണ്ഡിറ്റ്..അഭിനന്ദനങ്ങൾ ..ABC... 😍
ഞാൻ എൻ്റെ ജീവിതത്തിൽ കണ്ട വ്യക്തികളിൽ ഏറ്റവും,ഇഷ്ട്ടം തോന്നിയ ,ബഹുമാനം തോന്നുന്ന ഒരു വ്യക്തിയാണ്.സന്തോഷ് പണ്ഡിറ്റ്.സംസാരവും ഒരു പാട് സന്തോഷം തരുന്നു.
അദ്ധ്യാത്മീക പ്രഭാഷണം നടത്തുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ് !!
അസാധാരണമായ വ്യക്തിത്വം !!❤
T.G സാർ നിശ്ബദനായി എല്ലാം കേട്ടിരിക്കുന്നു !
ഈ മുഖാമുഖത്തിന് പ്രത്യേക അഭിനന്ദനങ്ങൾ 👏👍
പണ്ഡിറ്റിനെ ഇഷ്ട്ടമുള്ളവർ വരൂ❤❤
അർഹമായ ബഹുമാനം അദ്ദേഹത്തിന് കൊടുത്തു.... അങ്ങിനെ സംഭവിച്ച ആദ്യ മുഖാമുഖം.... ഞാൻ ഇദ്ദേഹത്തെ കോഴിക്കോട് വെച്ചു കണ്ടു സംസാരിച്ചിട്ട് ഉണ്ട്.... ഒരു പാവം പച്ച മനുഷ്യ സ്നേഹി.... താങ്ക്സ് എബിസി ചാനൽ.... TG സർ.....❤❤❤❤
Njanum kandu selfi eduthu nalla vyakthithwatham 14:02
സത്യം പറയാല്ലോ, ഈ എപ്പിസോഡ് ന്റെ ടൈറ്റിൽ കണ്ടപ്പോൾ തന്നെ ലൈക് ചെയ്തു. ഒരു കിടിലം കോമ്പിനേഷൻ ആയിപ്പോയി. ABC Malayalam ഞെട്ടിക്കുന്നുണ്ട് ഈയിടെയായി...
വളരെ വിശാലമായ മനസ്സും, തുറന്ന അഭിപ്രായവും, മുഖം നോക്കാത്ത മനോഭാവവും ഈശ്വരാനുഗ്രഹവും ആരെയും ഭയക്കാത്ത ധൈര്യവും ഒത്തുചേർന്ന ഒരു നല്ല മനുഷ്യൻ,.... 🙏
സന്തോഷ് പണ്ഡിറ്റിനെ മനസ്സിലാക്കാൻ എല്ലാവർക്കും കഴിയില്ല കളിയാക്കാൻ കഴിയുന്നവരാണ് കൂടുതൽ സന്തോഷ് പണ്ഡിറ്റ് ജീവിതം ഒരു വലിയ ജീവിത പാഠമായി മനസ്സിലാക്കാൻ കഴിയട്ടെ
കംപ്ലീറ്റ് ആക്ടറും മട്ടാഞ്ചേരി ആക്ടരേക്കാളും എത്രയോ മുകളിൽ സന്തോഷ്
@@k.a.santhoshkumar8084 athinu Mohanlal 3 cr direct koduthu , and school and other build cheyyum , and ettavum charity cheythu mother Theresa awarded only South actor aanu Mohanlal
Yes, very
correct
He is a genius. Not pandit, simply but PANDITJI
PWD യിൽ അഴിമതി ഉണ്ടോ ഇല്ലയോ..? Yes or No..? സന്തോഷിനു വേണമെങ്കിൽ Yes എന്നോ No എന്നോ പറയാം. പക്ഷെ അതിൽ നിന്ന് ബുദ്ധിപരമായി ആൻസർ ചെയ്യാൻ കാണിച്ച കഴിവാണ് സന്തോഷ് പണ്ടിറ്റിനെ വ്യത്യസ്തൻ ആക്കുന്നത്. He is really genius 😍
diplomat
കർഷകരും ❤❤❤സൈനികരും❤️❤️❤️❤️❤️ ഞാൻ ബഹുമാനിക്കുന്നു
Njanum
Yes
ഒരു വലിയ മനുഷ്യനെ അദ്ദേഹ ത്തിന് അർഹിക്കുന്ന മാന്യതയോടെ ആദ്യമായി ഇൻ്റർവ്യൂ ചെയ്ത ABC മലയാളത്തിനും TG മോഹൻദാസ് സാറിനും അഭിനന്ദനങ്ങൾ. സമയക്കുറവുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ ചാരിറ്റിയെക്കുറിചും അറിയാൻ ഞങ്ങളെപ്പോലെ സന്തോഷ് പണ്ഡിറ്റിനെ സ്നേഹിക്കുന്നവർക്ക് താൽപര്യം ഉണ്ടായിരുന്നു.
Jai Jawan Jai Kisan 🔥💪🏼
രണ്ട് മൊയദ്ധു കൾ...
ഒറ്റക്ക് വഴിവെട്ടി വന്നവനാടാ.........
സന്തോഷ് പണ്ഡിറ്റ് 🔥🔥
ഈ ഡയലോഗ് എവിടെ യോ
എനിക്ക് സന്തോഷ് സാറിനെ ആളുകൾ കളിയാക്കുമ്പോൾ
ഭയങ്കര സങ്കടം ആയിരുന്നു
ഇപ്പോൾ അതു മാറി
സന്തോഷ് ജി കൊടുക്കുന്ന മറുപടി
മറുപക്ഷത്തിന്റ നാവ് അടപ്പിക്കുന്നു
സ്വന്തം ആയി വഴി വെട്ടി വന്നവൻ
സാധാരണക്കാരുടെ കൂട്ടുകാരൻ
❤❤❤❤❤❤❤❤
സന്തോഷേട്ടൻ്റെ ഇത്തരം നല്ലൊരു ഇൻ്റർവ്യൂ ഒത്തിരി നാളായി ആഗ്രഹിക്കുന്നു. ABC മലയാളത്തിനും TGക്കും നന്ദി🧡
രണ്ടു പേർക്കും നമസ്കാരം സന്തോഷ് പണ്ഡിറ്റ് നന്മയുടെ നിറകുടമാണ്
സന്തോഷ് ഏട്ടാ നിങ്ങളെ അഭിമാനത്തോടെ വിളിക്കാം ഒരു നല്ല മനുഷ്യൻ എന്ന്.❣️🙏 ഒരുപാട് ഇഷ്ടം.❣️
സന്തോഷ് പണ്ഡിറ്റ് അപാരം തന്നെ TG മോഹൻ സാറ് പോലും ചന്തി ച്ചു പോകുന്നു നല്ല വ്യക്തി നല്ല ചിന്ത' അഭിനന്ദിക്കുന്നു.
സന്തോഷിന്റെ തികച്ചും വ്യത്യസ്തമായ അഭിമുഖം. പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👍🏻
രണ്ടു പേരും സമാധാനത്തോടെ ഇൻ്റർവ്യൂവിൽ പങ്കെടുത്തു. സാധാരണ സന്തോഷ് പണ്ഡിറ്റിനെ കളിയാക്കി , ദേഷ്യം പിടിപ്പിക്കുകയാണ് പതിവ്. നല്ല ഒരു ഇൻ്റർവ്യൂ.നന്ദി
സന്തോഷ് sir, താങ്കൾ മലയാളത്തിന് ഒരു മുതൽക്കൂട്ടാണ്.
കലാജീവിതം കൊണ്ട് അത്യധികം സമ്പാദിച്ചു കൂട്ടി ആർഭാട ജീവിതം നയിച്ചു ലഹരിക്ക്അടിമപ്പെട്ട് മറ്റനേകം കൊള്ളരുതായ്മകളും ചെയ്ത് ചത്തു മണ്ണടിഞ്ഞുപോയ പ്രമുഖരായ വ്യക്തികളെക്കാൾ വളരെ ഉന്നതിയിലാണ് താങ്കളുടെ ധന്യമായ ജീവിതം. ഇനിയും ഒത്തിരി നേട്ടങ്ങൾ കൊയ്യാൻ കഴിയട്ടെ 🙏
സന്തോഷ് പണ്ഡിറ്റിനെ ഞാൻ ഇഷ്ടപെടുന്നു... എത്ര പേര് ഒറ്റകെട്ടായിനിന് അക്രമിച്ചാലും. പിടിച്ചുനിക്കാനുള്ള കഴിവ്.. 🤘🏻💥
Vivaram undu bro atha
മാധവൻ sir എന്ത് മാന്യമായി ചോദിക്കുന്നു മാന്യമായി കേൾക്കുന്നു ❤️❣️sir ഉം വളരെ അറിവുള്ള മനുഷ്യനാണ് sir❤️ great
ഇതൊക്കെ ആണ് ABC മലയാളത്തെ വ്യത്യസ്തമാക്കുന്നത്...!!
ഇനിയും ഇങ്ങനത്തെ നല്ല നല്ല contents വരട്ടെ, ആശംസകൾ ❤
🤮🤮
ഒരാളെ വിമർശിക്കുന്നവരാണ് ഏറ്റവും കൂടുതൽ വിമർശിക്കപ്പെടേണ്ടത്. സന്തോഷ് പണ്ഡിറ്റിനെപ്പോലുള്ളവർ സമൂഹത്തിൽ കാലികപ്രാധാന്യത്തോടെ മുന്നേറുന്നു. അങ്ങേർക്കുള്ള self confidence ഇന്ന് പലർക്കുമില്ല. അദ്ദേഹത്തെ ആരും മനസ്സിലാക്കുന്നില്ല. നല്ല ഇന്റർവ്യൂ. ഇദ്ദേഹത്തെ അംഗീകരിച്ച് വളരെ ഭംഗിയായി ഇന്റർവ്യൂ ചെയ്ത T G സാറിനും അഭിമുഖീകരിച്ച പണ്ഡിറ്റിനും അഭിനന്ദനങ്ങൾ 🙏
ഇതിന് കമൻ്റ് ഇട്ടില്ലെങ്കിൽ വളരെ മോശമാകും. അടിപൊളി നല്ല വിവരവും അറിവുമുള്ളതും കേൾക്കാൻ വളരെ താല്പര്യമുള്ളത്യമായ ഇൻ്റർവ്യൂ❤❤❤❤❤
സന്തോഷ്‌ജി ക്ക് അഭിവാദനങ്ങൾ ❤
സന്തോഷ് Bro ആളൊരു രസികൻ തന്നെ. കാര്യഗൗരവത്തിനും ഒട്ടും കുറവുമില്ല. അറിവും മനുഷ്യത്വവും തത്വചിന്തകളും വാചാലതയും നല്ലതു പോലുണ്ട്. കിട്ടുന്നതിൻ്റെ ഒരു പങ്ക് ദാനധർമ്മങ്ങൾക്കും ചാരിറ്റിയ്ക്കുമൊക്കെ കൊടുക്കുന്നു. ആഹാരത്തിനുളള വകകൾ കൃഷി ചെയ്തുണ്ടാക്കുന്ന കർഷകനേയും നമ്മുടെ രാജ്യത്തെ ശത്രുക്കളിൽ നിന്നും സദാ രക്ഷിയ്ക്കുന്ന ധീരജവാന്മാരേയും സ്നേഹിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന ഒരു നല്ല രാജ്യസ്നേഹി. പിന്നെ സിനിമ. അദ്ദേഹത്തിനൊക്കുന്നതുപോലെ ചെയ്യുന്നു. ധനികർ ആനകളേയും കുതിരകളേയും വില്ക്കാൻ കൊണ്ടുവരുമ്പോൾ സാധാരണക്കാർ ചിലപ്പോൾ ആടിനേയോ പശുവിനേയോ ആയിരിയ്ക്കും വിൽക്കാൻ കൊണ്ടു വരുന്നത്. ആനയെ വേണ്ടവർ ആനയെ വാങ്ങും ആടിനെ വേണ്ടവൻ ആ ടിനെ വാങ്ങും. അത്രയേയുള്ളൂ. പിന്നെ ഒരു ദൃശ്യാവിഷ്ക്കാരമാകുമ്പോൾ അത് കാണുന്നവർക്ക് അരോചകമുണ്ടാക്കരുത്. അനുകരണവുമായിരിയ്ക്കരുത്. വ്യത്യസ്ഥതയും പുതുമയും വെറയിറ്റിയുമൊക്കയാകാം. മൊത്തത്തിൽ സന്തോഷ് പണ്ഡിറ്റ് വേറിട്ടൊരു മനുഷ്യൻ തന്നെ ! TG സാറിനെ ചോദ്യം ചോദിയ്ക്കാനോ എന്തെങ്കിലുമൊന്ന് സംസാരിയ്ക്കാനോ സമ്മതിച്ചില്ല! കടുവയെ പിടിച്ച കിടുവ !
അഭിനന്ദനങ്ങൾ സാർ ഇതുപോലുള്ളൊരു വ്യക്തിയെയാണ് ഇവിടെ ചില മിമിക്രി മണ്ടന്മാർ കളിയാക്കുന്നെ എന്തുന്നല്ല വെക്തി ജനങ്ങളുടെ സങ്കടം അറിയുന്ന ഒരാൾ ഇന്ന് ലോകസിനിമയിൽ ഏതൊരാളുണ്ട് കിട്ടുന്ന രുപയിൽനിന്നും പകുതി പാവങ്ങൾക്ക് കൊടുക്കുന്നത് മറ്റുള്ള നടന്മർ. ബെൻസ് കാർ കാരവാൻ അങ്ങനെ കോടികൾ വിലവരുന്ന വണ്ടികളിലാ യാത്ര ഇദ്ദേഹം സമൂഹത്തിൽ ഇറങ്ങിച്ചെന്നു സൽകർമങ്ങൾ ചെയ്യുന്നതുപോലെ ഏതുനടന്മ്മാരാചെയ്യുന്നേ ബിഗ് സല്യൂട്ട് സാർ ♥️👍
സന്തോഷ് ,സഹജീവികളിൽ കരുണയുള്ളവനും പരോപകാരം ചെയ്യുന്നവനു മാണ് ...അത് തന്നെ അദേഹത്തിന്റെ ഒന്നാമത്തെ ക്വാ ലിറ്റി ..ദൈവം നല്ലതേ വരുത്തു .😊❤❤❤❤❤
🌹❤️🙏
സത്യം
തന്റെ നേരെ ചുണ്ടിയ വിരൽ അവനവന്റെ നേരെ തന്നെ തിരിച്ചു വിട്ട അഭുർവം ബുദ്ധിശാലികളിൽ ഒരാൾ.. മാത്രക ആക്കാവുന്ന ഒരാൾ അതാണ് സന്തോഷ് പണ്ഡിറ്റ് ഇഷ്ടം ❤️👌
സന്തോഷേട്ടൻ പൊളിച്ചു...... ബുദ്ധി രാക്ഷസൻ...🎉🎉🎉🎉💥💥💥💥
നല്ലൊരു വീഡിയോ ഞങ്ങൾക്കു സമ്മാനിച്ചതിൽ നന്ദി... T. G സാറും സന്തോഷ് ജിയും....❤
TGയും പണ്ഡിറ്റും ഹാസ്യാത്മക സാമൂഹ്യ വിമർശനത്തിൻ്റെ രണ്ടു മാതൃകകൾ😂
Tg ക്ക് പോലും അവസരം ഇല്ല...tg യുടെ ക്ഷമ ഹോ സമ്മയിച്ചു
😅😊
.
N n😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Athe onnu oru komali, mattoruthan pinne enthokeyo avidunnum, ividunnum vayich manasil akkit und
@@allenvarghese6345നീയോ???😂
@@allenvarghese6345ഒളി ജിഹാദി വന്നു.
രണ്ടുപേരു०ബഹുമാനത്തോടെ ഇരുന്നുമനോഹരമായിപറഞ്ഞതുകൊണ്ട് ഞാനു० ബഹുമാനത്തോടെ ഇരുന്ന് മുഴുവൻകേട്ടു❤❤
ഞാനും..
ബുദ്ധി വേണ്ടുവോളം ഉള്ളവർ, അതു വേണ്ടപ്പോൾ വേണ്ടപോലെ ഉപയോഗിക്കും.. സന്തോഷ് മാകുടോദാഹരണം.
ജ്ഞാനം എപ്പോഴും ഒരുത്തനെ... ഉയരങ്ങളിൽ എത്തിക്കും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഒരു ഇന്റർവ്യൂ കൊണ്ട് ഒരു മനുഷ്യനെ ജനങ്ങൾക്ക് മുന്നിൽ നാണം കെടുത്താണോ അതോ അദ്ദേഹത്തിന് ഉള്ള അറിവ് ജനങ്ങൾക്ക് പകർന്നു നൽകണോ എന്ന് കാണിച്ചു തന്ന ഒരു ഇന്റർവ്യൂ . ആശംസകൾ ABC Malayalam News.
പല ഇന്റർവ്യൂകളിലും സന്തോഷ് പൊട്ടിത്തെറിക്കുന്നത് കണ്ടിട്ടുണ്ട് ... അയാളെ ചൊറിഞ്ഞു അയാൾ കേറി മാന്തി .....
പക്ഷേ ഈ ഇന്റർവ്യൂ എത്ര മനോഹരം ...... രണ്ടു പേരും പരസ്പര ബഹുമാനത്തോടെ .... മാന്യമായ സംസാരം ......
സന്തോഷ് പണ്ഡിറ്റ് താങ്കളൊരു brilliant വ്യക്തിയാണ്
പുറത്താരോടും പറയണ്ട
@@Techieeeeeeasma vallathe kuru potunudo
@@Techieeeeeeasmaഅത് മനസ്സിൽ ആക്കാൻ നിനക്ക് ബുദ്ധി ഇല്ല
കണ്ടിരുന്നു പോകും ഇദ്ദേഹത്തിന്റെ സംസാരം ❤️
സന്തോഷ് പണ്ഡിറ്റ് കഴിവുള്ള കലാകാരൻ യഥാർത്ഥത്തിൽ അദ്ദേഹത്തെ ചിലർ അവഗണിക്കുന്നു ഇതിൻ്റെ പിന്നിൽ മറ്റേ ന്തോ ലക്ഷ്യം TG യോടൊപ്പം വേദി പങ്കെടുപ്പിച്ചതിന് Big Salute❤
Yes
സന്തോഷേട്ടൻ പറഞ്ഞ ആ വാക്ക് 🇮🇳സൈനികർ 🇮🇳🙏🙏🙏🙏💯ശെരിക്കും ഹീറോ അവരാ,,,,, പിന്നെ കർഷകർ 🙏👌👌👌👍❤
സന്തോഷ് പണ്ഡിറ്റിനെ പരിഹസിച്ചവരൊക്കെ ഇപ്പോള്‍ തിരുത്തി... അഭിമുഖം നന്നായി❤
ഞാൻ തിരുത്തുന്നില്ല. ഞാൻ അയാളുടെ പടം കണ്ടത്ത😢
@@mellowdrama7444 സിനിമ ലോകോത്തരമാണെന്ന് അഭിപ്രായമില്ല.. പക്ഷെ അദ്ദേഹം ഇന്ന് സമൂഹത്തില്‍ സ്വീകാര്യനാണ്.. അദ്ദേഹം സിനിമയിലൂടെ സമ്പാദിക്കുന്നു സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.. സമൂഹത്തിന് അദ്ദേഹത്തെക്കൊണ്ട് ഗുണമുണ്ട്.
അയാൾക്ക് പ്രശസ്തി വേണഠ അത്രമാത്രം അതിനായി എന്തൊക്കെയോ പറയുന്നു എന്തൊക്കെയോ ചെയ്യുന്നു അതിന് വായിച്ച് കിട്ടിയ അറിവും അതിനാക്കി തീർക്കുന്നു. ഈ അഭിമുഖം പോലുംഹൈജാക്ക് ചെയ്ത് സ്വന്തം പേരിലാക്കി!!
Ellarum perineum preshasthikkum vendi thanneyanu palathum cheyyunnath....thaankalk pattaavunnath thaankalum cheyyu.....
Onnu podo, thaan poyi aa komali ude padam kanu, ath kandahar arum abiprayam thiruthiyit illa
സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യ സ്നേഹിക്ക് ജഗദീശ്വരൻ്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ
സന്തോഷ് പണ്ഡിറ്റ് - കലാകാരൻ, ബഹുമുഖ പ്രതിഭ, മനുഷ്യസ്നേഹി, തന്റേടമുള്ള വ്യക്തിത്വം ❤❤
TG സാർ താങ്കൾ വളരെ നല്ല ഒരു കേൾവിക്കാരൻ ആണ്. ഒരു ആൾക്ക് പറയാൻ ഉള്ള കാര്യങ്ങൾ പറയാൻ സാർ സമയം കണ്ടെത്തുന്നുമുണ്ട്. സമയം കൊടുക്കുന്നുമുണ്ട്. ❤️❤️❤️
സന്തോഷിനെ അംഗീകരിച്ചേ പറ്റു. 👍
Skip ചെയ്യാൻ പറ്റാത്ത ഒരേ ഒരു ഇന്റർവ്യൂ ❤❤❤
TG ഒരു കേൾവിക്കാരൻ മാത്രമായി ഒതുങ്ങി നിന്ന ആദ്യ ഇൻ്റർവ്യൂ ഒരിക്കലും ഒന്നു ചോദ്യം പോലും പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല
അതേ
സൂപ്പർ സ്റ്റാർ മാത്രം സംസാരിച്ചു.
😂😂😂😂
TG എത്ര ചോദ്യം ചോദിച്ചു, എല്ലാറ്റിനും മറുപടിയും കൊടുക്കുന്നുണ്ട്. 1. എന്തിനു govt. ജോബ് ഉപേക്ഷിച്ചു?
2. PWD യിൽ അഴിമതിയുണ്ടോ? etc... എല്ലാറ്റിനും അയാൾ മറുപടിയും നൽകുന്നുണ്ട്.
ഇതിലേവിട്യ സന്തോഷ് പണ്ഡിറ്റ് TG യെ ചോദ്യം ചോദിക്കാൻ സമ്മതിക്കാത്തത്. പിന്നെ, ചോദ്യങ്ങൾ ചോദിക്കുന്നയാൾക് ഒരു കേൾവിക്കാരനും ആകേണ്ടി വരും, കാരണം ഉത്തരങ്ങളും ഒറ്റവാക്കിലാവണം എന്ന് ഇവിടാരും പറഞ്ഞിട്ടുമില്ല. TG ക്കില്ലാത്ത വെഷമമാണ് ചിലർക്കു.... 😏
പണ്ഡിറ്റിന് അയാളുടെ ശൈലി-ഒത്തിരി സംസാരിക്കുന്ന രീതി.TG യെ പ്രകോപിപ്പിച്ചാൽ മാത്രം അധികം സംസാരിക്കൂ
പ്രിയ സന്തോഷ് , നിങ്ങൾ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു .... T G സാറിനും നിങ്ങൾക്കും അഭിനന്ദനങ്ങൾ ❤❤❤❤
സത്യത്തിൽ പണ്ഡിറ്റിന് ആണോ വട്ട് അതോ സുരേഷിനാണോ.
@@Techieeeeeeasma ആ കാര്യത്തിൽ ഇപ്പൊ എനിക്ക് സംശയമില്ല.... ആളെ കണ്ടെത്തി 😂😂😂
രണ്ടുപേരും ബഹുമാത്തോടെയും മര്യാദയോടേം സംസാരിക്കുന്നു. 👍🏻👍🏻👍🏻❤
അദേഹത്തിന്റെ സിനിമാ കാണാൻ ഞാൻ സമയം പാഴാക്കിയിട്ടില്ല, പക്ഷെ ഈ ചർച്ചയിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ വളരെ ഗൗരവമയിട്ടുള്ളതും അർത്ഥമുള്ള കാര്യങ്ങളും ഇന്ന് ഈ നാട്ടിൽ ഇന്ന് നടക്കുന്ന കര്യങ്ങളും ആയതുകൊണ്ട് ഈ ചർച്ച മുഴുവനും കേട്ടു, very good discussion 👍
TG മോഹൻദാസ് & സന്തോഷ് പണ്ഡിറ്റ്,🙏👌🇮🇳👏👍
എത്ര മാന്യമായ ഇന്റർവ്യൂ.
ചോദ്യവും ഉത്തരവും അവതരണവും എല്ലാം ❤🙏🏻💕
ഹയ് സർ നമസ്കാരം സന്തോഷ് പണ്ഡിറ്റും മായി ഒരു ചർച്ച കേൾക്കാൻ കഴിഞ്ഞതിൽ ഒരു പാട് നന്ദി 🙏🌹😁
ഇരട്ട ചങ്കൻ സന്തോഷ് പണ്ഡിറ്റ്❤❤❤
രണ്ട് പേരും നല്ല അറിവുള്ളവർ 👍🙏🙏🙏
ഇദ്ദേഹം ഒരു നല്ല രാജ്യ സ്‌നേഹിയാണ് ❤️❤️🙏🙏
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ എത്രത്തോളം വിലപ്പെട്ടതാണെന്ന് TGയിലെ ശാന്തമായ കേൾവിക്കാരൻ തെളിയിച്ചു.
പണ്ഡിറ്റ് ❤ tg❤
സന്തോഷിനെ ആദ്യമായിട്ട് വളരെ മാന്യമായിട്ട് ഇന്റർവ്യൂ ചെയ്തു❤
സന്തോഷ് പണ്ഡിറ്റ് Tg. മോഹൻദാസ് sir അഭിനന്ദനങ്ങൾ ❤️🙏❤️
❤❤❤
❤🎉 ശരിക്കും കണ്ണ് നിറഞ്ഞു പോയി... സന്തോഷ് പണ്ഡിറ്റിൻ്റെ സൃഷ്ടാവിന് സ്തുതി.🎉
ഇത്രയും നല്ല അറിവുകൾ അദ്ദേഹത്തിൽ നിന്നും നമ്മിലെത്തിച്ച ABC ചാനലിനും TG സാറിനും പണ്ഡിറ്റിനും അകമഴിഞ്ഞ നന്ദി❤ നമസ്ക്കാരം🎉❤
രണ്ടു പേരെയും ഒന്നിച്ച് കാണുംബോൾ എന്തോ ഒരു
പൂർവ്വ ജൻമ്മ ബന്ധം ഉള്ളത് പോലെ ഒരു തോന്നൽ
അഴിമതി എന്റെ അറിവിൽ ഇല്ല എന്നു പറഞ്ഞിട്ട് കൃത്യമായി അത് പറയുകയും ചെയ്തു.
ശരിയാണ്
സഹപ്രവർത്തകരെ അപമാനിച്ചില്ല 🥰
😂😂😂
Very good...aadyamai interview motham kanan thonni....❤
ഇദ്ദേഹത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന കുറെ "മഹാന്മാർ " ഉണ്ടായിരുന്നു.... അവർ ഈ വീഡിയോ കാണാൻ ഇടയാകട്ടെ.
എന്നിട്ട് വേണം അവരുടെ പിരി കൂടി ഇളകാൻ
Avante cinema kandahar ellavarum ippolum avane puchikathollu
സന്തോഷ് ആരാണെന്നു അദ്ദേഹം ചുരുക്കി പറഞ്ഞു തന്നു. നമ്മുടെ അഭിനയ ചക്രവർത്തി മാർക്ക് പോലും സമൂഹത്തോട് ഇതിന്റെ പകുതി കടപ്പാടില്ല. സ്വയം വഴിവെട്ടി വന്നവൻ. 👏
ആദ്യമായ് ഒരു ഇന്റർവ്യൂ ഫുൾ ആയി കാണുന്ന ഞാൻ 👌🏽👌🏽👌🏽👌🏽
സന്തോഷ്, തുടക്കത്തിൽ പറഞ്ഞു വല്ലോ ടീ ജീ സാറിന്റെ പ്രോഗ്രാം കാണാറുണ്ട് എന്ന്, ആ സന്തോഷമാണ് വാചലമായത്. ഒരു നല്ല മനസിന്റെ ഉടമ
Lucky to see this talk
ബൈബിൾ പഠിച്ചപോലെയുണ്ട് ഇദ്ദേഹത്തിന്റെ വാക്കുകൾ.... ഇശോ പഠിപ്പിച്ച താഴ്മയും അയല്പക്ക സ്നേഹവും സഹോദരസ്‌നേഹവും ഇയാളിൽ ഉണ്ട് 😭😭😭👍👍👍👍
ലളിതം സുന്ദരം സന്തോഷേട്ടൻ 🙏🏼❤️
ടി ജി സർ ❤❤❤
നല്ല ഒരു അഭിമുഖം ആയിരുന്നു... സന്തോഷ് പണ്ഡിറ്റിനെ കേട്ടിരിക്കാൻ തോന്നി അറിവുള്ള മനുഷ്യ സ്നേഹിയായ മനുഷ്യൻ.... ബിഗ് സല്യൂട്ട്...
നന്ദി tg sir💕പണ്ഡിറ്റ് നെ കൊണ്ടുവന്നതിൽ.. സന്തോഷം ✨
രണ്ടു ബ്രില്ല്യന്റ് ആളുകൾ.
സാധാരണ മനുഷ്യർ. ❤
നല്ലൊരു ഇന്റർവ്യൂ.. സാധാരണ സന്തോഷിനെ തരംതാഴ്ത്തുകയാണ് പതിവ്... ഇത് 👌👌🙏🙏
Sir. നെ ഒന്നും മിണ്ടാൻ പോലും സമ്മതിച്ചില്ല 😂😂😂
😂
😂😂
Interview and Debate are different my friend
അതിമനോഹരമായ ചിന്തകൾ. സന്തോഷം...
മോഹൻദാസ് സാർ..... അങ്ങേയ്ക്ക് ഒരു big salute ❤വളരെ standered ആയ ഒരു intervew
Beautiful interview...... And അങ്ങയുടെ last ചോദ്യത്തിന് അദ്ദേഹം പറഞ്ഞതും അങ്ങ് പറഞ്ഞു നിർത്തിയതും 👌👌👌beautiful.. സത്യവുമാണ് അത് 😍give and take respect എന്ന മഹത്തായ സത്യം വളരെ ഭംഗിയായി കാണുന്ന interview 's.,.. വളരെ കുറവായ ഇന്നത്തെ കാലത്തു.,.. ഇത് മനോഹരമായിരുന്നു Sir.. Thnkyou 🙏❤️
സന്തോഷ് പണ്ഡിറ്റ് അങ്ങയുടെ നല്ല മനസ്സിന് നന്ദി നമസ്കാരം..ടിജി യുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ വിശദീകരണം നൽകിയതിന് അഭിനന്ദനങ്ങൾ 👍🔥
സത്യത്തിൽ കലേഷ് വേറെ വല്ല പ്രോഗ്രാമും ആണോ കണ്ടത്
@@Techieeeeeeasma അത് എന്താണ് അങ്ങനെ ചോദിച്ചത് 😏
ബിഗ് സല്യൂട്ട്
സന്തോഷ് പണ്ഡിറ്റ് എന്നും സന്തോഷം ആയി ഇരിക്കെട്ട 🙏🙏🙏🙏🙏🙏🙏
ഒരുപാട് ചിന്തകൾ ഉള്ള മനുഷ്യസ്നേഹി പൻഡിറ്റ്