അജിത് ഡോവൽ നോട് ഒരു പരിഭവമുണ്ട്. അന്ന് തലശ്ശേരി കലാപത്തിനിടയിൽ അതിൻറെ ഉത്തരവാദിയായവൻറെ നെറ്റിയിൽ റിവോൾവർ പൊട്ടിക്കാ തിരുന്നതിൻറെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു. 🥰
TG തലശ്ശേരി കലാപത്തിൻ്റെ സ്വിച്ച് നമ്മുടെ രായാവായിരുന്നു അജിത് ഡോവൽ പുള്ളിയെ അറസ്റ്റ് ചെയ്ത് നടത്തി സ്റ്റേഷനിൽ കൊണ്ടുപോയി നന്നായി പൊട്ടിക്കുകയും പിന്നെ തോക്ക് ചൂണ്ടുകയും ചെയ്തു എന്നാണ് അന്നത്തെ കാര്യങ്ങൾ അറിയാവുന്നവർ പിൽക്കാലത്ത് പറഞ്ഞത്.😂 ബിഗ് സല്യൂട്ട് Mr. അജിത് ഡോവൽ. ജയ് ഹിന്ദ്'
എന്റെ ഈശ്വര,,,ഇദ്ദേഹത്തിന് പ്രവർത്തിക്കാന്നുള്ള യവ്വനവും ദീർഘയുസും,,കൊടുക്ക ണ്ണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 കാരണം ഇദ്ദേഹം ഭാരതത്തിന്റെ അല്ല മഹാ ഭാരതത്തിന്റെ,, ചാണക്യനാണ് 🙏 മനസിലാക്കുക മഹാഭാരതത്തിൽ ഒരു ചാണക്യൻ ഉണ്ടായിരുന്നു 🙏 നാളെ ഇങ്ങനെ ഒരു ചാണക്യൻ ഭാരതത്തിൽ ഉണ്ടായിരുന്നു എന്നു, കഥകളിൽ മാത്രമല്ല ചരിത്രത്തിൽ പോലും കാണാം 🙏 പ്രാർത്ഥിക്കുക അദ്ദേഹത്തിന്റെ ദീർഘയുസ്സിനായി 🙏 ജയ് ഹിന്ദ് 🙏ജയ് ജയ് ശ്രീറാം 🙏🙏
സ്വിച്ച് ഓഫ് ചെയ്യുന്ന പരിപാടിയാണ് അടുത്ത് നടന്ന വർഗീയ കൊലപാതകങ്ങളിൽ രണ്ട് വിഭാഗവും ചെയ്തത് അത് കൊണ്ട് രണ്ട് മൂന്ന് കൊലപാതകത്തിൽ അവസാനിച്ചു ഇല്ലെങ്കിൽ രണ്ട് കൂട്ടരും കൊലപാതക പരമ്പര തുടർന്ന് പോയേനെ സാധാരണ പ്രവർത്തകർ ആയിരം പേർ കൊല്ലപ്പെട്ടാലും പാർട്ടിക്ക് അത് ഒരു മുതൽ കൂട്ടാണ് നേരെ മറിച്ച് നേതാക്കൾക്ക് നേരെ തിരിഞ്ഞാൽ കലാപം അവിടെ നിൽക്കും എത്രയും പെട്ടെന്ന് സമാധാനം യോഗം വിളിച്ച് പ്രശ്നം പരിഹരിക്കും
Sir , try to include some broadcast to put sense in the mind set of the mallus to protect this beautiful god's own country .....as the election propaganda is going on....🙏🙏🙏🙏🙏
ഉണ്ടാവും ദേശസ്നേഹവും ആത്മാർത്ഥ തയും ഉള്ള ആളുകൾ നിങ്ങടെ കൂട്ടത്തിലും ഉണ്ടാവും sure... പക്ഷെ നിങ്ങൾ തന്നെ മുൻകൈ എടുത്തു കണ്ടുപിടിച്ച മുന്നിൽ കൊണ്ടുവരണം. മുന്നിൽകണ്ടുവന്നാൽ മാത്രം പോരാ എക്കാലവും മുന്നിൽ തന്നെ നിർത്തി സംരക്ഷിക്കുകയും വേണം.
അഹിംസ, സത്യം, അസ്തേയം, ബ്രമ്മചര്യം, അപരിഗ്രഹം ഇത്യാദി സത്ഗുണങ്ങളിൽ ഒന്ന് മാത്രം ജീവിതത്തിൽ അനുഷ്ടിച്ചാൽ പോലും കർമ്മങ്ങൾ വിജയിക്കും. അജിത് ഡോവൽ ഇതിൽ പലതും പാലിക്കുന്നുണ്ടാകാം. രാജ്യസ്നേഹി രാജ്യത്തെ മൊത്തം ജനങ്ങളുടെയും രക്ഷകനാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം ഋഷി പരമ്പര വരെയുണ്ട്. അതൊന്നുമറിയാത്ത പൊട്ടന്മാർ എന്തറിയുന്നു.
പക്ഷേ, ഭൂമിദേവി സ്വയംquotation എടുക്കുന്നതിനു മുമ്പേ അമിതഭാരം തീർത്തു കൊടുക്കേണ്ടതാണ്, അതിനു വേണ്ടിയാണ് അനുയോജ്യമായ കരങ്ങളിൽ ഭാരത ഭൂമിയെ യഥാസമയം ഏൽപിച്ചിരിക്കുന്നത്.
അജിത്ത് ഡോവലിനെ കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട്🎉🎉 ഇന്ത്യൻ ജയിംസ് ബോണ്ട് എന്ന പേരിൽ അറിയപ്പെടുന്ന പട്ടാളക്കാർക്ക് മാത്രം കിട്ടുന്ന കീർത്തിചക്ര അവാർഡ് ആദ്യമായി വാങ്ങുന്ന പോലീസ് ഓഫീസർ 🎉🎉🎉 അദ്ദേഹം പരാജയപ്പെട്ടു പോയത് അദ്ദേഹം കുട്ടിക്കാലത്ത് കടുക്കൻ ചെവിയിൽ കുത്തിയിരുന്നു പിന്നീട് അത് മാറ്റി എങ്കിലും ആ പാട് അവിടെ ഉണ്ടായിരുന്നു അത് പാകിസ്ഥാൻ കണ്ടുപിടിക്കുകയും ചെയ്തു അതുകൊണ്ടാണ് ആ സാഹചര്യത്തിൽ അദ്ദേഹം പരാജയപ്പെട്ടു പോയത് എന്നാണ് ഞാൻ വായിച്ചിട്ടുള്ളത് നന്നായി ഉറുദു സംസാരിക്കുന്ന അദ്ദേഹത്തിന് പാക്കിസ്ഥാനി ആയി ജീവിക്കാൻ വളരെ എളുപ്പമാണ്. ശരിക്കും ഇന്ത്യയുടെ അഭിമാനമായ ഒരു ഓഫീസറാണ് അജിത് ഡോവൽ
പാർട്ടിയുടെ അടിസ്ഥാന മൂല്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട് അവസാനത്തെ കൊല,ഇനിയും തുടരണം,അടുത്ത ഇലക്ഷൻ കഴിയുമ്പോൾ മുരിയന്മാര് ഭരണം പിടിക്കുമ്പോൾ,തീരും.
ടിജി പറഞ്ഞ ആ പൂനെയിലെ പട്ടാള കലാപ സമയത്ത് ഞാൻ അവിടെ പട്ടാള ക്യാമ്പിൽ താമസിക്കുന്നുണ്ട് സത്യമാണ് പറഞ്ഞത് അവരെ ലോണാവാല മല കയറുന്നതിനു മുൻപേ ടാങ്കുകൾ കൊണ്ട് മുന്നിലിട്ട് പിന്തിരിപ്പിക്കുകയായിരുന്നു ഒരടി മുന്നോട്ട് വെച്ചാൽ സർവ്വ എണ്ണതിനേയും തീർത്തു കളയും എന്നാണ് മിലിട്ടറി പറഞ്ഞത് അന്ന് അവിടത്തെ ബ്രിഗേഡിയർ ഒരു സർദാർ ആയിരുന്നു കാര്യം സത്യമാണ് പട്ടാളത്തിൽ ജോലിചെയ്യുന്ന എൻറെ അമ്മാവനെ കാണുവാൻ ഞാനും എൻറെ കസിനും കൂടി ബോംബെയിൽ നിന്നും പോയ സമയത്തായിരുന്നു ആ സംഭവം
Ajit Dowel,Amit Sha and Jai Shankar, 3 pillars of Indian security. People of India are indepted to these 3 legends. So long as these 3 giants along with Modi are around, India is secure and safe.
Sunil sir ..I do not have my name in voters list ..to add they said it cannot b done before election ..I am from palakad ..can this be done now..I am an expat ..in UAE ..can you please help or connect to the relevant people ...
അജിത് ഡോവൽ നോട് ഒരു പരിഭവമുണ്ട്. അന്ന് തലശ്ശേരി കലാപത്തിനിടയിൽ അതിൻറെ ഉത്തരവാദിയായവൻറെ നെറ്റിയിൽ റിവോൾവർ പൊട്ടിക്കാ തിരുന്നതിൻറെ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു. 🥰
Pinnarai കാണുക ഇല്ലരുന്നു
😅😅 poop
മരുഭൂമിയിലെ തെളിനീർ പോലെ ആശ്വാസമാണ് TG സാറിൻറെ വാക്കുകൾ ❤
അഭിനന്ദനങ്ങൾ. നല്ല പരിപാടി. ഇനിയും ഇതുപോലുള്ള പരിപാടികൾ പ്രതീക്ഷിക്കുന്നു.
ഡോവലിനെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം
STILL THERE ARE THINGS TO KNOW ABOUT AJITH DOVAL WHICH WILL INSPIRE US EVEN MOSAD OF ISRAEL ADMIRE AJITH DOVAL
TG തലശ്ശേരി കലാപത്തിൻ്റെ സ്വിച്ച് നമ്മുടെ രായാവായിരുന്നു അജിത് ഡോവൽ പുള്ളിയെ അറസ്റ്റ് ചെയ്ത് നടത്തി സ്റ്റേഷനിൽ കൊണ്ടുപോയി നന്നായി പൊട്ടിക്കുകയും പിന്നെ തോക്ക് ചൂണ്ടുകയും ചെയ്തു എന്നാണ് അന്നത്തെ കാര്യങ്ങൾ അറിയാവുന്നവർ പിൽക്കാലത്ത് പറഞ്ഞത്.😂 ബിഗ് സല്യൂട്ട് Mr. അജിത് ഡോവൽ. ജയ് ഹിന്ദ്'
Anneee theerthirunnengil , ohh..😢
😂😂 അന്ന് അജിത് ഡോവൽ കാഞ്ചി വലിച്ചിരുന്നെങ്കിൽ ഇന്ന് കേരളത്തിന് ഈ ദുർഗതി വരില്ലായിരുന്നു‼️‼️😂😂
എപ്പോൾ ആളെ പിടികിട്ടി അമ്പട rayave
കൂമ്പിനിടിച്ചപ്പോൾ വിജയൻ ജെട്ടീൽ മുള്ളിയത് ആരും പറഞ്ഞില്ലേ😂😂😂
പിനുവാണോ..പരട്ട ചങ്കൻ..😂
പിണറായി മറക്കാത്ത രണ്ട് പോലീസ് ഓഫീസർസ്.... ഷൌക്കത്ത് അലി and അജിത് ഡോവൽ ❤️
What about shoukat Ali?
@@sudhamahadevan7051 TP chandrashekharan case
@@sudhamahadevan7051 all criminals behind TP's assassination was caught from Mudakkozhimala in the midst of Forests
Tamil nadu governor neyum pinarayi marakkullaa
T P senkumar
എന്റെ ഈശ്വര,,,ഇദ്ദേഹത്തിന് പ്രവർത്തിക്കാന്നുള്ള യവ്വനവും ദീർഘയുസും,,കൊടുക്ക ണ്ണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 കാരണം ഇദ്ദേഹം ഭാരതത്തിന്റെ അല്ല മഹാ ഭാരതത്തിന്റെ,, ചാണക്യനാണ് 🙏 മനസിലാക്കുക മഹാഭാരതത്തിൽ ഒരു ചാണക്യൻ ഉണ്ടായിരുന്നു 🙏 നാളെ ഇങ്ങനെ ഒരു ചാണക്യൻ ഭാരതത്തിൽ ഉണ്ടായിരുന്നു എന്നു, കഥകളിൽ മാത്രമല്ല ചരിത്രത്തിൽ പോലും കാണാം 🙏 പ്രാർത്ഥിക്കുക അദ്ദേഹത്തിന്റെ ദീർഘയുസ്സിനായി 🙏 ജയ് ഹിന്ദ് 🙏ജയ് ജയ് ശ്രീറാം 🙏🙏
Mahabarathathil 2 chanakyans und. Onnu sakuniyum mattonnu sakshal krishnanum
ഹേ റാം...
സാറെ അന്ന് അജിത് ഡോവൽ
ആ റിവോൾവർ അമർത്തിയിരുന്നെങ്കിൽ
കേരളത്തിന് ഈ ഗതി
വരില്ലായിരുന്നു.
Neeyanu sariyaya nireekshakan😂
ഒരു കുളിർ മഴ പെയ്ത അനുഭവം
ഇവർ രണ്ടു പേരോടും വല്ലാത്ത ആദരവും ബഹുമാനവും തോന്നുന്നു.
പിണു വിന് പോലും അത് ഇപ്പോൾ ഓർക്കുമ്പോൾ മൂത്രം പോകും 🤣🤣🤣
ടി ജിയെക്കൊണ്ട് സത്യം വെളിപ്പെടുത്തിച്ച് സുനിൽ ജി യുടെ ഗൂഢ മന്ദഹാസം. We too..
സ്വിച്ച് ഓഫ് ചെയ്യുന്ന
പരിപാടിയാണ് അടുത്ത് നടന്ന വർഗീയ കൊലപാതകങ്ങളിൽ രണ്ട് വിഭാഗവും ചെയ്തത് അത് കൊണ്ട് രണ്ട് മൂന്ന് കൊലപാതകത്തിൽ അവസാനിച്ചു ഇല്ലെങ്കിൽ രണ്ട് കൂട്ടരും കൊലപാതക പരമ്പര തുടർന്ന് പോയേനെ
സാധാരണ പ്രവർത്തകർ ആയിരം പേർ കൊല്ലപ്പെട്ടാലും പാർട്ടിക്ക് അത് ഒരു മുതൽ കൂട്ടാണ്
നേരെ മറിച്ച് നേതാക്കൾക്ക് നേരെ തിരിഞ്ഞാൽ
കലാപം അവിടെ നിൽക്കും എത്രയും പെട്ടെന്ന് സമാധാനം യോഗം വിളിച്ച് പ്രശ്നം പരിഹരിക്കും
ഈ ചാനലിൽ വന്നതിൽ ഏറ്റം ബെസ്റ്റ് പോഡ്കാസ്റ്റ് ❤ ബ്രാവോ 👏 ടീം എബിസി 👌🇮🇳
👍👍👍
This is an amazing broadcast sir ...Thanks🙏🙏🙏
Sir , try to include some broadcast to put sense in the mind set of the mallus to protect this beautiful god's own country .....as the election propaganda is going on....🙏🙏🙏🙏🙏
ശ്രീ ടിജീ, ഇത്രയും രഹസ്യമായ, ആ ചാണക്യന്റെ, കാര്യങ്ങൾ താങ്കൾക്കെങ്ങനെ മനസ്സിലായി.....!! അത്ഭുതപ്പെടുന്നു..!!
വിജയേട്ടൻ പാവമാ, മൂത്രം ഒഴിച്ചത് മരപ്പട്ടിയാണ് 😂
മരപ്പട്ടി മരുമോൻ
😂😂😂
Veena chechi evide
Drama of cpm end in death of Sidharth, for protecting case of Veena, diversion of attention from public.
@@suseelaraj955 that is our vijayettan 😜
*തലയിൽ മുണ്ടിട്ട് വന്ന് TGയെ കേൾക്കുന്ന കാക്കാന്മാർ🤠,ഇതുപോലെ ഒരെണ്ണം ഞങ്ങളുടെ മതത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി💥🤠🤠*
അത് കൊള്ളാം ❤
😂😂😂😂
ഈ പരിപാടി 90 % മുസ്ലിങ്ങളും കാണും , അവർ പറയാറുണ്ട് 😊
@@KrishnaRaj-yf9fo 99%ആയാലും കുഴപ്പമില്ല🤠🤠
ഉണ്ടാവും ദേശസ്നേഹവും ആത്മാർത്ഥ തയും ഉള്ള ആളുകൾ നിങ്ങടെ കൂട്ടത്തിലും ഉണ്ടാവും sure... പക്ഷെ നിങ്ങൾ തന്നെ മുൻകൈ എടുത്തു കണ്ടുപിടിച്ച മുന്നിൽ കൊണ്ടുവരണം. മുന്നിൽകണ്ടുവന്നാൽ മാത്രം പോരാ എക്കാലവും മുന്നിൽ തന്നെ നിർത്തി സംരക്ഷിക്കുകയും വേണം.
ഹൗ... എന്താ രസം കേൾക്കാൻ.... നല്ല വിവരണം. നന്ദി സാർ
Doval is a rockstar👏👏
TG പറഞ്ഞ ട്രൗസറിൽ മൂത്രമൊഴിച്ച ആ ആളാണ് നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 🤣🤣
😂😂
😂😂😂
അന്ന് അങ്ങ് കാഞ്ചി വലിച്ചാൽ മതിയാരുന്നു
ഉറക്കെ വിളിച്ചു പറയാതെടാ ഹമുക്കേ 😂
@@surjithsomaraj6748സത്യം
ഡോവലിനെ പോലുള്ളവരാണ് എന്നെ പോലുള്ളവരുടെ ധൈര്യം.💪
Nammude pattalakkarude pediyum, yeppolan adutha pulwama plan cheyyunnath enn parayan pattillakkoo
എത്ര വലിയ കലാപകാരി ആണ് കേരളം ഭരികുന്നത് എന്ന് എത്ര പേര്‍ക് അറിയാം EXPSLY കാമ്യുനിസ്റ്റു കാര്‍ക്ക് .......
അജിത്ത് ഡോവൽ വന്നാൽ ഇപ്പോളും മുഖ്യൻ്റെ മുട്ട് virakkum😂
Pand koothuparamb sambhava time il.....😅
അജിത് ഡോവൽ ഇന്ത്യയുടെ അഭിമാനം
ഊരിപ്പിടിച്ച് നിന്ന കഥ... 😂😂😂 മൂത്രം മാത്രമല്ല പോയത്.. മുണ്ടിൻ്റെ പിൻഭാഗത്ത് ഒരു മഞ്ഞനിറം കണ്ടവരുണ്ട്.. 😂😂😂
😂😂😂😂
തെറ്റിദ്ധരിക്കല്ലേ, അത് മഞ്ഞൾ വീണ സ്ഥലത്ത് ഇരുന്നത് കൊണ്ടാണ് 😂😂😂
😂
3:25 മരപട്ടി മൂത്രം ഒഴിച്ചു എന്ന് പറഞ്ഞ ആളാണോ...😅😅😅
😂😅😅
തനി ആൾ... 👌 ഊരിപ്പിടിയൻ ട്രൗസറിക്ക. 👌👌
ഉരി പിടിച്ച അണ്ടികൾ ഇടയിൽ കൂടി നടന്നവൻ..!😂
😂😂😂
Yes😂😂 a ഇരട്ട ചുങ്കൻ ആണുങ്ങളെ കണ്ടപ്പോ മുട്ട് ഇടിച്ചു
നിങ്ങളുടെ രണ്ടു പേരുടേയും ചർച്ചകൾ വളരെ നന്നാവുന്നുണ്ട്🎉
അങ്ങനെ ആയിരുന്നു എങ്കിൽ ഈ നാട് രക്ഷപെട്ടേനെ
ഇന്ത്യൻ ജെയിംസ് ബോണ്ട് അജിത് ഡോവൽ 🔥🔥🔥
Nope... Indian Ajith Doval
ആളിനെ മനസിലായി മരപ്പട്ടി മുത്രം ഒഴിച്ച ഷർട്ടും ധരിച്ചു നടക്കുന്ന ആളല്ലേ..?
😅
They are friends
😂
ഹോ! അന്നേ ആ സ്വിച്ചിനെ വെടിവച്ചു തകർത്തിരുന്നെങ്കിൽ!!
Tg പറയാത്ത ആ പേര് പിണറായി എന്നാണ്, പലർക്കും അറിയാം,
കേരളം രക്ഷപെട്ടേനെ
👌👌👌👌
🤣🤣🤣🫢😇
Eekollaruthaymack..........
അജിത് ഡോവൽ ❤️❤️❤️💥💥
അണ്ണാക്കിലേക്ക് തിരുകി കയറ്റി ഇടതു കൈയിൽ എയറിൽ നിർത്തി അണ്ണാക്കിലേക്ക് റിവോൾവർ കയറ്റി എന്നാണ് കേട്ടത്😂😂😂
അജിത് ഡോവൽ great man 👏👏
മൂത്രമൊഴിച്ച മഹാന്റെ പേര്, " പരട്ട ചങ്കൻ " 😂😂😂😂
A good naration TG sir i wish him all the best in all his works proud of him
അജിത് എന്നാല്‍ അജയന്‍. ഇവിടത്തെ SFI കീടങ്ങളെ തീർക്കാൻ ഒരു രോമം മതി.
അജിത്ത് ഡോവല് അന്ന് ഒരു ഉണ്ട ആ പരട്ട തലയ്ക്കാത്ത് കയറ്റി വിട്ടിരുന്നു എങ്കിൽ കേരളത്തിന് ഈ ഗതിവരില്ലായിരുന്നു😅
അഹിംസ, സത്യം, അസ്തേയം, ബ്രമ്മചര്യം, അപരിഗ്രഹം ഇത്യാദി സത്ഗുണങ്ങളിൽ ഒന്ന് മാത്രം ജീവിതത്തിൽ അനുഷ്ടിച്ചാൽ പോലും കർമ്മങ്ങൾ വിജയിക്കും. അജിത് ഡോവൽ ഇതിൽ പലതും പാലിക്കുന്നുണ്ടാകാം. രാജ്യസ്നേഹി രാജ്യത്തെ മൊത്തം ജനങ്ങളുടെയും രക്ഷകനാണ്. അത് കൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം ഋഷി പരമ്പര വരെയുണ്ട്. അതൊന്നുമറിയാത്ത പൊട്ടന്മാർ എന്തറിയുന്നു.
Yes😊
ചാണക്യ തന്ത്രം ആണ് പൊട്ടാ ഡോവൽ ഉപയോഗിച്ചത് 🙏🙏അവിടെ നിങ്ങൾ പറഞ്ഞത് ഒന്നും തന്നെയില്ല 🙏
പക്ഷേ, ഭൂമിദേവി സ്വയംquotation എടുക്കുന്നതിനു മുമ്പേ അമിതഭാരം തീർത്തു കൊടുക്കേണ്ടതാണ്, അതിനു വേണ്ടിയാണ് അനുയോജ്യമായ കരങ്ങളിൽ ഭാരത ഭൂമിയെ യഥാസമയം ഏൽപിച്ചിരിക്കുന്നത്.
ആ പേര് പിണറായി ആണെന്ന് ഞാൻ ആരോടും പറയില്ല 😊
🤣🤣🤣🤣🤣
Ennalum ariyan ulla aagraham chodichatha... Onnu paranjoode
അജിത്ത് ഡോവലിനെ കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട്🎉🎉 ഇന്ത്യൻ ജയിംസ് ബോണ്ട് എന്ന പേരിൽ അറിയപ്പെടുന്ന പട്ടാളക്കാർക്ക് മാത്രം കിട്ടുന്ന കീർത്തിചക്ര അവാർഡ് ആദ്യമായി വാങ്ങുന്ന പോലീസ് ഓഫീസർ 🎉🎉🎉 അദ്ദേഹം പരാജയപ്പെട്ടു പോയത് അദ്ദേഹം കുട്ടിക്കാലത്ത് കടുക്കൻ ചെവിയിൽ കുത്തിയിരുന്നു പിന്നീട് അത് മാറ്റി എങ്കിലും ആ പാട് അവിടെ ഉണ്ടായിരുന്നു അത് പാകിസ്ഥാൻ കണ്ടുപിടിക്കുകയും ചെയ്തു അതുകൊണ്ടാണ് ആ സാഹചര്യത്തിൽ അദ്ദേഹം പരാജയപ്പെട്ടു പോയത് എന്നാണ് ഞാൻ വായിച്ചിട്ടുള്ളത് നന്നായി ഉറുദു സംസാരിക്കുന്ന അദ്ദേഹത്തിന് പാക്കിസ്ഥാനി ആയി ജീവിക്കാൻ വളരെ എളുപ്പമാണ്. ശരിക്കും ഇന്ത്യയുടെ അഭിമാനമായ ഒരു ഓഫീസറാണ് അജിത് ഡോവൽ
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ ❤💊💚💊♥️
😂😂😂😂
Irukku pidikkan pattiyillallo. Ozhichu poyille😂😂
@@PushpaRajknr 😂😂😂
പാർട്ടിയുടെ അടിസ്ഥാന മൂല്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നുണ്ട് അവസാനത്തെ കൊല,ഇനിയും തുടരണം,അടുത്ത ഇലക്ഷൻ കഴിയുമ്പോൾ മുരിയന്മാര് ഭരണം പിടിക്കുമ്പോൾ,തീരും.
Goosebumps.... 😊😊😊
അജിത് ഡോവലിനെപോലുള്ളവരാണ് ഇന്ത്യയുടെ യഥാർത്ഥ പൗരന്മാർ 🇮🇳
എന്തു രസമെന്നോ നിങ്ങളെ കേട്ടിരിക്കാൻ !🎉
TG സർ പറഞ്ഞ ആള് ആരെന്ന് മനസ്സിലായി ഊരിപ്പിടിച്ച വാളിന്റെ അടിയിൽ കൂടെ പോയ ആളല്ലേ😂😂😂.
Ajith Doval needed to control the SFI goondaism
As early as possible 🎉
മോഹൻദാസ്ജി അജിത്‌ഡോ വലിന്റെ ഈ കഥ ഞാൻ യൂടുബിൽ ക്കൂടി എത്ര തവണ കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല. താങ്കളുടെ അവതരണം ഗംഭീരം തന്നെ. അഭിനന്ദനങ്ങൾ.
ഡോവൽ സാർ ഉള്ളതുകൊണ്ട് ഭാരതം തലയുയർത്തി നിൽക്കുന്നു. Big Salute doval sir
while hearing this speech of T.G Mohandas; many times I went through an emotion attack and tears of joy...
മുഹമ്മദ് ആരിഫ് ഖാന്‍ പറയാത്ത പേര്... പങ്കായം കണ്ടപ്പോള്‍ ഓടിയ P V അല്ലെ.
😅😅😅
ഒരൊന്നൊര സംഭവം തന്നെ. 🥇🙏👍🇮🇳 Jai Jawan 🇮🇳
ടിജി പറഞ്ഞ ആ പൂനെയിലെ പട്ടാള കലാപ സമയത്ത് ഞാൻ അവിടെ പട്ടാള ക്യാമ്പിൽ താമസിക്കുന്നുണ്ട് സത്യമാണ് പറഞ്ഞത് അവരെ ലോണാവാല മല കയറുന്നതിനു മുൻപേ ടാങ്കുകൾ കൊണ്ട് മുന്നിലിട്ട് പിന്തിരിപ്പിക്കുകയായിരുന്നു ഒരടി മുന്നോട്ട് വെച്ചാൽ സർവ്വ എണ്ണതിനേയും തീർത്തു കളയും എന്നാണ് മിലിട്ടറി പറഞ്ഞത് അന്ന് അവിടത്തെ ബ്രിഗേഡിയർ ഒരു സർദാർ ആയിരുന്നു കാര്യം സത്യമാണ് പട്ടാളത്തിൽ ജോലിചെയ്യുന്ന എൻറെ അമ്മാവനെ കാണുവാൻ ഞാനും എൻറെ കസിനും കൂടി ബോംബെയിൽ നിന്നും പോയ സമയത്തായിരുന്നു ആ സംഭവം
അന്ന് ഞാനും പുണെയിൽ ഉണ്ടായിരുന്നു.
എന്നിട്ട് അവരെ തിരിച്ചു പട്ടാളത്തിൽ എടുത്തോ
@@bababluelotus പിന്നീട് എന്തായി എന്നറിയില്ല
....... പിരിച്ചു വിട്ട് para military forces ൽ ്് ചേർത്തൂ.
Seniors നെ dismiss ചെയ്തു.@@bababluelotus
Correct I was also in Pune
സൂപ്പർ കംപ്യൂട്ടർ ഫെയിലാവുന്നുണ്ട്. പിന്നാ ഒരു മനുഷ്യന് തെറ്റു വരുന്നത് !!!
ഒരു സംഭവം അവതരിപ്പിച്ചു കഴിഞ്ഞാൽ അതിന്റെ എബിസി തുടങ്ങി എക്സ് വൈ ഇസെട് വരെ വളരെ നന്നായി മനസിലാക്കി തരുന്നു.😊 നന്ദി സാർ 😅
അജിത് ഡോവൽ സർ
Proud of you sir ❤❤🌹🌹
ഡോവൽ ജി ക്കു ആരോഗ്യം കൊടുക്കണേ ഭഗവാനെ 👋
Thanks for a very informative talk, TG🙏
റ്റി ജി സാറിനെ പ്പോലെ അറിവുള്ള ആളുകൾ ആണ് നമ്മുടെ ഭാഗ്യം ഓരോ സംഭവങ്ങളെക്കുറിച്ച് എത്ര ഭംഗിയായി ആധികരികമായി പ്രുഫ് സഹിതം വിശദീകരണം നൽകും
അറിവാണ് അത് പകർന്നു നൽകണം, അത് സർ ചെയ്യുന്നു, നമിക്കുന്നു 🙏
Boss. അജിത് ഡോവൽ 👌🏻👌🏻
Thanks for the interview ❤
Please continue this discussion waiting for episodes
നമ്മുടെ നാടിന്റെ രക്ഷക് ഇനിയും മഹാന്മാർ ഉണ്ടാവട്ടെ
Tg sir super❤❤ enthine kurichum parayan arivulla vyakthi❤❤
Excellent must watch informative video on Indian James Bond Mr Ajit Doval.
Ajit Dowel,Amit Sha and Jai Shankar, 3 pillars of Indian security. People of India are indepted to these 3 legends. So long as these 3 giants along with Modi are around, India is secure and safe.
മോറാർജിയുടെ സത് ഗുണ വൈകൃതം
Very good informative story dear TG sir 😊
We need more officers like AD
നിക്കറിൽ മുള്ളീ.......,കാരണ ഭൂതം.???😂😂😂
TG next level 🔥🔥🔥
അദ്ദേഹത്തിന്, അദ്ദേഹത്തെ പോലെ ഒരു ശിഷ്യൻ വേണം നമ്മുടെ രാജ്യത്തെ സംരക്ഷിയ്ക്കാൻ❤❤❤❤❤
അജിത്ത് ഡോവൽ നോട് തോന്നുന്ന ബഹുമാനം❤
അന്ന്, അദ്ദേഹം അത് ചെയ്തിരുന്നു എങ്കിൽ ഈ നാട് രക്ഷ പ്പെട്ടേനെ 🙄
ഹായ് ഡോവലാണ്. കാവൽ .മതി TG . എനി ഞങ്ങൾ സുഖമായി ഉറങ്ങട്ടെ
Ajith Doval needed to control the SFI
Super. Great information.
ഈ കാര്യത്തിൽ എനിക്ക് അജിത്ത് ഡോവൽ നോട് എതിർപ്പാണ്..... ഉണ്ട പണ്ടെ തൊണ്ടയിൽ കയറ്റിയത് ആണ് എങ്കിൽ ഇന്ന് കേരളം രക്ഷപെട്ടു
By far the best by TG
Jai hind salute Ajit Dovel Sir❤️🥰
Wow..... Thank you T.G sir
സാറ് പറഞ്ഞ ആ വ്യക്തിയെ കേരളത്തിലെ പ്രജകൾക്ക് അറിയാം പക്ഷേ ആരും മിണ്ടില്ല മിണ്ടിയാൽ ആ വ്യക്തിയെ വീരഗാഥകൾ എല്ലാം ഉടഞ്ഞു പോകും
Urepetecha mutra vaaàl
ഗവർണറും TG പറഞ്ഞില്ലേലും മലയാളത്തുകാർക്കറിയാം
അജിത് ഡോവൽ..... 🙏🔥🔥🔥👏👏 big salute sir 👑👑👑
Great insights, appreciate TG for the good presentation.
At 10:10 .... sathyavum dharmavum thammilulla vyathyaasam...!!! Really intuitive....
ORU VEDI POTTIKKAATHE THANNE UDDHAM JAYICHU😂
THANKS TO SUNIL FOR THE QUESTION AND A GREAT EXPLANATION BY TG SIR 🙏
13.07 i w as his friend. Ah, ithanu a genuine manushyan describe cheyyubol ulla vyathyasam.
Oru അപാര മനുഷ്യൻ നമിക്കുന്നു 🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
TG you & Ajith Dovel
അജിത് ഡോവൽ തോക്കുചൂണ്ടിയപ്പോൾ മരപ്പട്ടി മൂത്രമൊഴിച്ചു.
TG great talk
കിടിലം.. 🙏
May God bless Dovel sir
Highly interesting thanku very much sir
Sunil sir ..I do not have my name in voters list ..to add they said it cannot b done before election ..I am from palakad ..can this be done now..I am an expat ..in UAE ..can you please help or connect to the relevant people ...
Ajit doval modiji. Amit👍🙏🙏👍👍👍 rss
I became TJ fan. Great story teller😊
Thank you for the information
ഈനാം പേച്ചിയല്ലേ മൂത്രമൊഴിച്ചത്😅
💖അജിത്ത് ഡോവൽ 💖
🙏🏻