ഗാന്ധി വധത്തിലെ ദുരൂഹതകൾ | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,1 тыс.

  • @balakbalak3616
    @balakbalak3616 9 месяцев назад +572

    T g സാർ പറഞ്ഞത് കറക്റ്റ് ആണ്. ഇത് അറിയണം എങ്കിൽ 1993 ൽ ഇറങ്ങിയ ഹിന്ദി സിനിമ ഉണ്ട്!!! "Sardar " ഈ സിനിമയിൽ ഹീറോ mr paresh rawal ആണ്. ഇന്ത്യയുടെ ചരിത്രം അറിയണം എങ്കിൽ ഈ സിനിമ ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കണം. സർദാർ വല്ലാഭായ് പട്ടേൽ ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ നാലോ, അഞ്ചോ രാജ്യം ആയിട്ട് ഉണ്ടാവും.

    • @shanavashabeebulla3725
      @shanavashabeebulla3725 9 месяцев назад +9

      കേരള സ്റ്റോറി കണ്ടാൽ പോരെ😂

    • @anupamashankar5170
      @anupamashankar5170 9 месяцев назад

      ​@@shanavashabeebulla3725athum kaananam... Illengil Kure penkuttikal naschichu pokum

    • @PhotonShower
      @PhotonShower 9 месяцев назад +25

      Youtubil free aittu kndu.. must watch

    • @vishnubabumankuzhy
      @vishnubabumankuzhy 9 месяцев назад

      ​@@shanavashabeebulla3725അത് ഇപ്പോളത്തെ കേരളത്തിന്റെ അവസ്ഥ

    • @geneshkumar3698
      @geneshkumar3698 9 месяцев назад

      ​@@shanavashabeebulla3725അത് നിർബന്ധമായും കണ്ടിരിക്കണം👌

  • @manojraghavanpillai552
    @manojraghavanpillai552 9 месяцев назад +215

    ഏതൊരു കൊലപാതക്കേസിലും ആദ്യം ചിന്തിക്കേണ്ട അല്ലങ്കില്‍ ചിന്തിക്കപ്പെടെണ്ട കാര്യം ഈ കൃത്യത്തിന്റെ ഗുണഭോക്താക്കള്‍ ആരാണ് എന്നതാണ്….ഇങ്ങിനെയൊരു കൊലപാതകം നടക്കേണ്ടത് ആരുടെ ആവശ്യമായിരുന്നു എന്നതാണ്…ആ ചോദ്യത്തില്‍ നിന്നും തുടങ്ങിയാണ് അന്വേഷണം മുന്നേറുന്നതും , കുറ്റവാളികളെ കണ്ടെത്തുന്നതും ശിക്ഷിക്കുന്നതുമെല്ലാം..
    എല്ലാ സംഭവങ്ങളിലും ഇങ്ങിനെയായിക്കൊള്ളനമെന്നില്ല എങ്കിലും സ്വാഭാവികമായി ഉയരേണ്ട ഈ ചോദ്യങ്ങള്‍ ഗാന്ധിവധത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല…
    അങ്ങിനെയൊരു നീചകൃത്യം സംഭിവിച്ചില്ലായിരുന്നങ്കില്‍,പില്‍ക്കാല ഭാരതത്തിന്‍റെ ചരിത്രം എങ്ങിനെയൊക്കെ വഴിമാറിയോഴുകുമായിരുന്നു എന്നത് കൂടി നാം വിലയിരുത്തേണ്ടതുണ്ട്. സ്വാതന്ത്ര്യലബ്ദ്ധിയോടെ പ്രഖ്യാപിതലക്ഷ്യം കൈവരിച്ച കോണ്ഗ്രസ് ഇനി പിരിച്ചുവിടണം എന്ന മഹാത്മാഗാന്ധിയുടെ പ്രഖ്യാപിത നയം നടപ്പായി അക്കാലത്ത് തന്നെ ആ പ്രസ്ഥാനം അസ്തമിക്കുമായിരുന്നു…
    അതോടൊപ്പം നെഹ്രുകുടുംബം കൂടി നാമാവശേഷമാകുമായിരുന്നു….
    ഭാരതത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും താനും തന്‍റെ തലമുറകളും അപ്രസക്തരാകുന്നത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ജവഹര്‍ലാല്‍ നെഹ്‌റുവും കോണ്ഗ്രസ് പാര്‍ട്ടിയും തന്നയാണ് ഗാന്ധിവധത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍…
    ആ രക്തത്തിന്‍റെ വിലയായാണ് ഗാന്ധി എന്ന രണ്ടക്ഷരം പില്‍ക്കാല ചരിത്രത്തില്‍ കുടുംബാധിപത്യത്തിന്റെയും എകാധിപത്യത്തിന്റെയും പ്രതീകമായത്..

    • @vijeeshgokulam8594
      @vijeeshgokulam8594 9 месяцев назад

      താങ്കൾ പറഞ്ഞത് ശരിയാണ് ഹിന്ദു ഭൂരിപക്ഷം ഉള്ള ഇന്ത്യയിൽ ഈ ഗാന്ധിവധം ഹിന്ദു സംഘടനയുടെ തലയിൽ കൂടി കെട്ടിവച്ചതോടെ പ്രതിപക്ഷത്തെ പോലും 70 വർഷക്കാലം തളർത്തിയിടാൻ ...നെഹ്റു കുടുംമ്പത്തിനും, ഗാന്ധി തള്ളിയ കോൺഗ്രസ്സിനും സാധിച്ചു....ഒരു വെടിക്ക് 3..4 പക്ഷികൾ

    • @JohnDoe-qp5sj
      @JohnDoe-qp5sj 9 месяцев назад +19

      Very correct and logical.

    • @saneeshsanu1380
      @saneeshsanu1380 9 месяцев назад +15

      100 % കറക്ട് . എനിക്കും തോന്നിയിട്ടുണ്ട്.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 9 месяцев назад +8

      👆🏻Well said.....😊👌🏻

    • @sree4607
      @sree4607 9 месяцев назад +17

      അതായിരിക്കും സത്യം, കാരണം പിന്നീട് നെഹ്‌റു കുടുംബത്തിൽ സംഭവിച്ച ഓരോ ദുരന്തവും അതാണ് ചൂണ്ടി കാണിക്കുന്നത്, ഇന്ന് ആ കുടുംബത്തിന്റെ അവസ്ഥ എന്താണ്, ആകെയുള്ള ഒരു അവകാശി വട്ട് പിടിച്ചപോലെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു ഊര് ചുറ്റി നടന്നു കാലം കഴിക്കുന്നു, രാഹുൽ വിവാഹംവും കഴിച്ചിട്ടില്ല മുന്നോട്ട് ആ കുടുംബത്തിൽ ഒരു അവകാശിയുമില്ല, പിന്നെ കുടുംബം പോലും ഇല്ലാതാവും, കേട്ടിട്ടില്ലേ കുടുംബം മുടിഞ്ഞു പോകും വരും തലമുറപോലും നശിച്ചു നാമാവശേഷം ആകുമെന്നും ഒക്കെ ശാപം ഇപ്പൊ ഏകദേശം അതാണ്‌ കാണുന്നതും,

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 9 месяцев назад +272

    സർദാർ പട്ടേലിനെയും നേതാജി സുഭാഷ് ചന്ദ്ര ബോസിനെയും ചവിട്ടി താഴ്ത്തി നെഹ്‌റു നെ അധികാരത്തിൽ പ്രതിഷ്ടിച്ച നടപടിയോടു ഒരിക്കലും യോജിക്കാൻ പറ്റില്ല. മഹാഭാരതത്തിൽ 6:11 ദ്രോണാചാര്യരുടെ റോൾ ആയിരുന്നു ഗാന്ധിജിക്ക്. കർണ്ണനും ഏകലവ്യനും അർജുനനേക്കാൾ പ്രഗത്ഭർ
    ആവരുതെന്നു ദ്രോണാചാര്യർക്ക് നിർബന്ധമുണ്ടായിരുന്നു. അത് പോലെ പട്ടേലും നേതാജിയും നെഹ്‌റുനേക്കാൾ പ്രശസ്തർ ആവരുതെന്നു ഗാന്ധിജിക്കും നിർബന്ധമുണ്ടായിരുന്നു

    • @daemon8078
      @daemon8078 9 месяцев назад +3

      Angane parayan enthelum proof undo

    • @Keralaforum
      @Keralaforum 9 месяцев назад

      @@daemon8078 There is no proof except BJP pariwarris fake posts

    • @Mukesharchana888
      @Mukesharchana888 9 месяцев назад +1

      ​@@daemon8078നേതാജിയെ രണ്ടാമതും പ്രസിഡന്റ് ആക്കാതിരിക്കാൻ പട്ടാബി സിതാരമായ്യയെ full സപ്പോർട്ട് നൽകി മത്സരിപ്പിച്ചു...
      1929 ഇൽ നേതാജി ഇന്ത്യയെ മുഴുവൻ സംഘടിപ്പിച്ച് ഒരു സ്വാതന്ത്ര്യ സമരം ഉടൻ സംഘടിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ ഗാന്ധിജി നൽകിയ മറുപടി ഇതാണ്..ബ്രിട്ടീഷ് കാര് 1914-19 ഒന്നാം ലോക മഹായുദ്ധത്തിൽ തകർന്നിരിക്കുകയാണ്..ശക്തനായിരിക്കുമ്പോൾ മാത്രമേ ഒരാളെ എതിരിടാൻ പാടുള്ളൂ...
      എന്നിട്ട് രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നിരിക്കുന്ന ബ്രിട്ടന് എതിരെ 1942 ഇൽ quit india സമരം നയിച്ചു...എന്തൊരു വിരോധാഭാസം...നേതാജിക്ക് ക്രെഡിറ്റ്‌ പോകാതിരിക്കാൻ ആണ് അന്ന് അങ്ങനെ പറഞ്ഞത്...
      പ്രധാന മന്ത്രി ആകാൻ ഏറ്റവും കൂടുതൽ വോട്ട് ഉണ്ടായിരുന്ന പട്ടേലിനോട് nehru വിനു വേണ്ടി പിന്മാറണം എന്ന് ആവശ്യപ്പെട്ടു..

    • @venukonat9173
      @venukonat9173 9 месяцев назад +7

      ഇന്ത്യൻ ചരിത്രം മാറിയേനെ

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 9 месяцев назад

      ​@@daemon8078😏

  • @sandraanilkumarsandra6749
    @sandraanilkumarsandra6749 5 месяцев назад +3

    TG സർ,
    താങ്കളുടെ അറിവിനും,ഓർമ്മകൾക്കും മുന്നിൽ ഞാൻ നമിക്കുന്നു.
    വളരെ നന്ദി ABC ചാനൽ.
    ❤❤❤❤❤❤❤❤❤

  • @vipinkavvai
    @vipinkavvai 9 месяцев назад +363

    ഗാന്ധിയുടെ ജീവത്യാഗമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്ന് ഞാൻ വിശ്വസിക്കുന്നില്ല അത് നേതാജിയുടെ ജീവത്യാഗം ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു....
    സാർ പറഞ്ഞത് ശരിയാണ് പൊളിറ്റിക്കൽ ഗാന്ധിയും കൾച്ചറൽ ഗാന്ധിയും ഉണ്ട് പക്ഷേ എങ്ങനെ തൂക്കി നോക്കിയാലും അദ്ദേഹത്തെ എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല കൂടുതലും അംഗീകരിക്കാതിരിക്കാനാണ് കാരണങ്ങൾ...
    ഗാന്ധിയെ കൊല്ലാനുള്ള കാരണം വിചാരണ വേളയിൽ ഗോഡ്സെ കോടതിയിൽ പറഞ്ഞ കാര്യങ്ങൾ അത് ഇന്ന് മലയാളത്തിൽ പുസ്തകരൂപത്തിൽ ലഭ്യമാണ്..

    • @sumakt6257
      @sumakt6257 9 месяцев назад +26

      Godse കോടതി ക്കു മുൻപിൽ നിർഭയം നേർക്ക് നേരെ പറഞ്ഞ കാര്യങ്ങൽ പ്രസക്തം ആണ്..പക്ഷേ ഭാഷ കട് കട്ടി ആണ് ഹിന്ദി ആണെങ്കിൽ പോലും.പുണെ കോടതിയിൽ ആണെന്ന് തോന്നുന്നു

    • @sivadasantp654
      @sivadasantp654 9 месяцев назад +19

      There is one more aspect, the egoist Gandhi. Why did he support Nehru sidelining Sardar Patel. If Patel was not there, there will not be an Indian Union Government. For Gandhiji, I believe, the most important thing was his title MAHATHMA. Who should really be called as the father of our Nation? For me it is Sardar Vallabhai Patel. Nehru buried these truths but what’s happening today, he himself will go to oblivion. Sathyameva Jayathey, Naanrutham.

    • @vipinkavvai
      @vipinkavvai 9 месяцев назад

      @@sivadasantp654 yes....

    • @venukonat9173
      @venukonat9173 9 месяцев назад +9

      With all hypes, he was an egoist unduly favouring Nehru at the cost of belittling other leaders like Subhas bose and satdar patel. Country had to give a heavy price: half of JK to pak, humiliating defeat to China in 1962. Many people avoid saying Nehru was a known womaniser and himan intellihence can only imagine d consequences of such a leader at helm

    • @Walkplanner
      @Walkplanner 9 месяцев назад +7

      മലയാളം ബുക്ക്‌ ഏതാണ്

  • @gowdamannatarajan1092
    @gowdamannatarajan1092 9 месяцев назад +94

    കൊല്ലിച്ചത് കുടുംബഭരണത്തിന്റെ തുടക്കത്തിലുള്ള ആൾ 🤨😞😞😞

    • @GoldentimeNakhal
      @GoldentimeNakhal 9 месяцев назад +6

      Yes.. godse pavam 😢😢

    • @foolsdevil
      @foolsdevil 9 месяцев назад

      Inte achananoda കുടുംബത്തിലെ ആദ്യത്തെ കുന്ന

    • @vincentvincent1499
      @vincentvincent1499 4 месяца назад

      ഷൂ നക്കുകയായിരുന്നു അല്ലേ

    • @arunk6538
      @arunk6538 4 месяца назад

      Ninte ammede nakkuvaaaarnu​@@vincentvincent1499

    • @bhadra6916
      @bhadra6916 2 месяца назад +1

      ​@@vincentvincent1499 congress aayirikkaanum

  • @saneeshsanu1380
    @saneeshsanu1380 9 месяцев назад +156

    ഒരുപാട് ചിന്തിക്കാനൊന്നും ഇല്ല . ഒറ്റ കാര്യം മതി. ഒരാൾ ഇല്ലാതായാൽ ആർക്കാണ് ഗുണം എന്ന് ചിന്തിക്കുക. ഗാന്ധിജി ഇല്ലാതാകേണ്ടത് ആരുടെ ആവശ്യമായിരുന്നെന്നും അതുകൊണ്ട് ആർക്കാണ് പ്രയോജനം ഉണ്ടായതെന്നും ചിന്തിക്കുക👍

    • @kumarankutty2755
      @kumarankutty2755 9 месяцев назад

      ശാസ്ത്രിയും ദുരൂഹമായ രീതിയിൽ ആണ് കൊല്ലപ്പെട്ടത്. അതിന്ടെ ഒരന്വേഷണം പോലും ഉണ്ടായില്ല. ശാസ്ത്രി മരണപ്പെട്ടതിന്ടെ ഗുണ ഭോക്താവ്‌ ഇന്ദിര ആയിരുന്നു.

    • @gopakumarps2380
      @gopakumarps2380 9 месяцев назад +7

      മോഹൻദാസ് സാറേ വെറുതേ വ്യാഖ്യാനിച്ചു ബുദ്ധിമുട്ടല്ലേ

    • @madhusudananputhusseri4877
      @madhusudananputhusseri4877 9 месяцев назад +4

      ആർക്കാണ് പ്രയോജനം കിട്ടിയത്? വ്യക്തമാക്കുക.

    • @saneeshsanu1380
      @saneeshsanu1380 9 месяцев назад

      @@madhusudananputhusseri4877 ഇനിയും അത് മനസ്സിലായിട്ടില്ലാത്തവർക്ക് ഇനി മനസ്സിലാകാൻ പോകുന്നില്ല.

    • @naseernallaka1618
      @naseernallaka1618 9 месяцев назад +2

      TG പോവുന്ന വഴി കൊള്ളാം നിങ്ങൾക് പറ്റിയ വഴി തന്നെ 😅

  • @allinonechannel8155
    @allinonechannel8155 9 месяцев назад +73

    സത്യം എത്രകാലം മറച്ചുവച്ചാലും..... അത് ഒരുനാൾ മറനീക്കി പുറത്തുവരും........ പ്രത്യേകിച്ച് അത് ഒരു ശക്തനായ ഭരണാധികാരി ഭരണത്തിലിരിക്കുമ്പോൾ 👍🏻

  • @jobyjoseph6419
    @jobyjoseph6419 9 месяцев назад +190

    ഗാന്ധി വധത്തിൽ നെഹ്‌റുവിന് വ്യക്തമായ പങ്കുണ്ട്.. സ്വതന്ത്രാനന്തര ഇന്ത്യയുടെ ചരിത്രത്തെ സ്വന്തം വാഴ്ത്തു പാട്ടുകൾ കൊണ്ട് തിരുത്തിയെഴുതിയ വഞ്ചകൻ ആയിരുന്നു നെഹ്‌റു എന്ന സ്ത്രീ ലമ്പടൻ, മഹാനായ നേതാജിയോടും സർദാർ പട്ടേലിനോടും ഇവൻ ചെയ്തു കൂട്ടിയത് കടുത്ത അനീതികൾ ആണ്..

    • @Keralaforum
      @Keralaforum 9 месяцев назад

      യാതൊരു കാമ്പും ഇല്ലാത്ത പരിവാറി അവകാശവാദം. കുറച്ച്‌ കഴിഞ്ഞാൽ ഗോഡ്സെയെ ഗാന്ധിയാണു വെടിവെച്ചു കൊന്നത്‌ എന്ന്‌ സ്ഥാപിക്കാനും ഈ ചാനൽ മുതിർന്നാൽ അത്ഭുതപ്പെടേണ്ട! വല്ലാത്ത ദുർഗന്ധം!

    • @munavvirvalappilmavoor7856
      @munavvirvalappilmavoor7856 9 месяцев назад

      ഗാന്ധിയെ കൊന്നത് നെഹ്‌റു അല്ല RSS ആണ് മറക്കണ്ട 😀

    • @pradeepak1784
      @pradeepak1784 9 месяцев назад +13

      എനിക്കും ഇതേ അഭിപ്രായം ആണ് 👍

    • @devandevanadan8399
      @devandevanadan8399 9 месяцев назад +9

      Correct, sir.

    • @Keralaforum
      @Keralaforum 9 месяцев назад

      jobyjospeh എന്ന fake പേരിൽ താങ്കൾ ചീറ്റുന്നത്‌ അധമന്മാർ ആയ പരിവാറികൾ വിസർജ്ജിക്കുന്നത്‌ തന്നെയാണു. വല്ലാത്ത ദുർഗന്ധം!

  • @thulasidasm.k775
    @thulasidasm.k775 9 месяцев назад +131

    ഒരു പാട് പുസ്തകം വായിച്ച അറിവ് ഇതിൽ കൂടി കിട്ടി താങ്ക് you TG🙏

    • @Bug515
      @Bug515 9 месяцев назад +2

      ഒരുപാട്‌ കൊല്ലം whatsapp university യില്‍ പഠിച്ച അറിവ് 😂

    • @akhilkumar8697
      @akhilkumar8697 9 месяцев назад +4

      ​@@Bug515 എങ്കിൽ അതിലും അറിവുള്ള താങ്കൾ ഇതിന്റെ സത്യാവസ്ഥ വിവരിക്ക്...

    • @RobinJoseph-yx1qe
      @RobinJoseph-yx1qe 8 месяцев назад

      Godse is an RSS member don 't whitening

    • @sanjaybbma
      @sanjaybbma 7 месяцев назад +1

      ​​@@RobinJoseph-yx1qe rahul gandi ingane thane anu paranje... Avasanm maap paranju poyathanu😆

    • @RobinJoseph-yx1qe
      @RobinJoseph-yx1qe 7 месяцев назад

      @@sanjaybbma video kand nokk sangikaludea fake patrioticsum

  • @vvvrrr452
    @vvvrrr452 9 месяцев назад +176

    TG സർ എത്രയും പെട്ടന്ന് ആ book പ്രസിദ്ധീകരിക്കണം.വരും ജനത പെൺ കോന്തൻ നെക്രു നെ മനസ്സിലാക്കട്ടെ.എന്തായാലും താങ്കളുടെ പുസ്തകം ഒരൊന്നൊന്നര ഓളം സമൂഹത്തിൽ ഉണ്ടാക്കും 👌👌- "The Extra Bullets"

    • @Keralaforum
      @Keralaforum 9 месяцев назад

      നെഹ്റു പെൺകോന്തൻ എന്നത് വിഷയലമ്പടന്മാരായ പരിവാറികളുടെ അധമമായ മനസ്സിൽ ഉരുത്തിരിഞ്ഞ ഒന്നു മാത്രമാണു.അത് ഒരാൾ ഛർദ്ദിക്കുന്നു. മറ്റുള്ളവർ അത് എടുത്ത് ഭുജിച്ച് നെറ്റ് മുഴുവൻ വീണ്ടും ഛർദ്ദിക്കുന്നു. കലികാലത്തിൽ നികൃഷ്ടന്മാർ കേരളത്തിൽ യുറ്റൂബിൽ വിഷം ചീറ്റുമെന്നു ഭഗവാൻ കൃഷ്ണൻ തന്നെ പ്രവചിച്ചിട്ടുള്ളതാണു.

    • @rajeshtr9971
      @rajeshtr9971 9 месяцев назад +2

      🤣

    • @bspillai6761
      @bspillai6761 9 месяцев назад

      Escape sentences at the end

    • @foolsdevil
      @foolsdevil 9 месяцев назад

      വെറുതെ ammeyiiufitju തായോലോ

    • @foolsdevil
      @foolsdevil 9 месяцев назад

      Verum kazhuthayanu ഇവൻ

  • @PAPPUMON-mn1us
    @PAPPUMON-mn1us 9 месяцев назад +203

    വസ്തുത എന്തെന്നാൽ ഗാന്ധി വധം അന്നത്തെ കാലത്ത് കോൺഗ്രസ് ആസ്വദിച്ചു എന്നുള്ളതാണ്.... ഗോഡ്‌സെ യേ കോൺഗ്രസ് ഭംഗിയായി ഉപയോഗിച്ചു....

    • @Arun-pu3yx
      @Arun-pu3yx 9 месяцев назад

      ഗാന്ധി ജീവിച്ചിരുന്നുവെങ്കിൽ നെഹ്രുവിനെ സമാധാനമായി ഭരിക്കാൻ അനുവദിക്കില്ലായിരുന്നു.ഗാന്ധിവധം ഏറ്റവും ഗുണം ചെയ്തത് നെഹ്രുവിനാണ്.

    • @satheesankrishnan4831
      @satheesankrishnan4831 9 месяцев назад +25

      അതാണ് സത്യം... കോൺഗ്രസുകാർ ആസ്വദിച്ചു.. മുതലെടുത്തു...

    • @satheesankrishnan4831
      @satheesankrishnan4831 9 месяцев назад +19

      4 എങ്കിൽ ബുള്ളറ്റ് പരിശോധിക്കാൻ പറ്റില്ലേ... ഒരേ തോക്കിൽ നിന്നുള്ളതാണെന്ന്... ഇതുപോലെ വേറെ ആരെയോ (ഇന്ദിരാഗാന്ധി ആണെന്ന് തോന്നുന്നു ) അടുത്തുള്ള ഹോസ്പിറ്റൽ കൊണ്ടുപോകാതെ ദൂരത്തുള്ള സ്ഥലത്തു കൊണ്ടുപോയത് എന്തിന്

    • @saleemridu
      @saleemridu 9 месяцев назад

      ​@@satheesankrishnan4831Rss um bjpyum. Charithram maattanda

    • @MohammedAshique-r1u
      @MohammedAshique-r1u 9 месяцев назад +3

      പാവം godse

  • @ramdascm534
    @ramdascm534 9 месяцев назад +183

    ഇതൊക്കെ ഭാവിയിൽ ഒരു വലിയ റഫറൻസ് ആയിരിക്കും ഉറപ്പ്....... TG 🔥

    • @saleemridu
      @saleemridu 9 месяцев назад

      Eand Rss konneele Gandigiye eannitt chelakkaa. Ningal ini aarokke kollum.

    • @ppm917
      @ppm917 9 месяцев назад +4

      അതെ അതെ ഇതൊക്കെ ആണ് ബിജെപി ഐ ടി സെല്ലിന്റെ റെഫെറെൻസുകൾ

    • @Narayanan2024
      @Narayanan2024 9 месяцев назад +3

      @@ppm917aanenki? 😂😂😂

    • @ShahJahan-gn4nr
      @ShahJahan-gn4nr 9 месяцев назад +1

      He is BJP propogandist but malayalis are not fools. Propaganda of BJP IT Cell Kerala Unit.

    • @ShahJahan-gn4nr
      @ShahJahan-gn4nr 9 месяцев назад +2

      He is BJP propogandist but malayalis are not fools. Propaganda of BJP IT Cell Kerala Unit.

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 9 месяцев назад +98

    Millions of innocent people who lost their life in Naokhali, Lahore,Karachi....Result of " non violent freedom struggle" !!! R I P to those fallen lives.....

    • @bijoysebastian6547
      @bijoysebastian6547 9 месяцев назад

      Stupid Idiotic Ideology - Gandhism.

    • @rajivn8833
      @rajivn8833 9 месяцев назад +4

      Exactly ❤

    • @RamaKrishnan-ml3mt
      @RamaKrishnan-ml3mt 9 месяцев назад +2

      @@rajivn8833 🙏

    • @thereisnospoon123
      @thereisnospoon123 9 месяцев назад +3

      ​@@RamaKrishnan-ml3mtTrue. Nobody talks or even knows about Naokhali or Karachi. The narrative is only about Gujarat....and now Manipur.
      WE NEED TO CHANGE THE NARRATIVE!

    • @RamaKrishnan-ml3mt
      @RamaKrishnan-ml3mt 9 месяцев назад +1

      @@thereisnospoon123 🙏

  • @arunraj9177
    @arunraj9177 9 месяцев назад +29

    ചരിത്രം ചികഞ്ഞാൽ പലതും അർദ്ധ സത്യങ്ങൾ ആയിരുന്നു... ഗാന്ധി വദത്തിലെ പുകമറ അങ്ങനെ തന്നെ നിൽക്കും....

  • @BinduNila-on1db
    @BinduNila-on1db 4 месяца назад +3

    ഈ വീഡിയോ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം 🙏🏼

  • @Keralite77_
    @Keralite77_ 9 месяцев назад +113

    TG KEEP DOING GOOD WORK 🔥🔥🔥

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 9 месяцев назад +6

      അതെ..
      ഒരു ബ്രിട്ടീഷ് -- നെഹ്‌റു 🤔
      ഒളിവിൽ കാലൻ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു... 😩

    • @mohanannair9468
      @mohanannair9468 9 месяцев назад

      സന്യാസി ഞണ്ട്? ' (ശംഖുജീവിയെ കൊന്ന് കവചമാക്കി ഇര തേടുന്ന ഞണ്ട്)
      സന്യാസിനി സഹവാസ സുഖവാസൻ ?! പിന്മുറക്കാർ ഇന്നും വഹിച്ചു പോരുന്ന "സർ നെയിം"
      എന്തുമേ സംഭവിക്കാൻ, പിൻമുറ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി സംശയകര സാചര്യത്തിൽ താഷ്ക്കൻ്റിൽ മരണപ്പെട്ടത് ?!
      ഇന്ത്യാ വിഭജനമൊരു സ്വത്തുഭാഗം വയ്ക്കൽ പോലത്തെ അധികാര പങ്കിടൽ എന്ന അതിനിഗൂഢതന്ത്രമാകില്ലേ?

    • @padminiachuthan7073
      @padminiachuthan7073 9 месяцев назад

      ​@@sunrendrankundoorramanpill7958athe britishkarum Gandhi ji thalavedanayayirunnu prathyekichu mound batanu

  • @prakasanvelukutty4774
    @prakasanvelukutty4774 9 месяцев назад +40

    അന്നത്തെ പല കാരൃവും ദുരൂഹത നിറഞ്ഞതാണ്

  • @muraleemohanannv7404
    @muraleemohanannv7404 9 месяцев назад +44

    🙏നമസ്ക്കാരം, മോഹൻദാസ്ജി അങ്ങയുടെ videos വളരെയധികം അറിവുകൾ പകരുന്നതാണ്; നമിക്കുന്നു. നേതാജിയുടെ തിരോധാനത്തെക്കുറിച്ചും ഒരു video പ്രതീക്ഷിക്കുന്നു

    • @Keralaforum
      @Keralaforum 9 месяцев назад

      നേതാജിയുടെ തിരോധാനം ഇന്നും ഒരു മിസ്റ്ററി മാത്രമാണു. അതും പറഞ്ഞു നെഹ്റുവിനെ ചെളിവാരിതേക്കാൻ മലയാളി കോന്തൻ പണിക്കർ ഉൾപ്പെടെ കുര്റെ പേർ നെറ്റിൽ ഉണ്ട്. എല്ലാ വാദങ്ങളും പൊളിഞ്ഞിട്ടും വീണ്ടും ചിലച്ചുകൊണ്ടിരിക്കുന്നു. അവർ വിസർജ്ജിക്കുന്നത് ഭുജിച്ചിട്ട് ഈ മോഹൻ ദാസിനും വേണമെങ്കിൽ അത് ഛർദ്ദിക്കാം!
      ഇവരുടെ പ്രധാന അവകാശവാദം 1985- യു പി യിൽ മരണമടഞ്ഞ ഗും നാമി ബാബ യഥാർത്ഥത്തിൽ സുബാസ്‌ ചന്ദ്രബോസ്‌ ആണെന്നാണു! ജപ്പാൻ തകർന്നപ്പോൾ പിന്നെ ബോസ്‌ ഒളിവിൽ പോയി- ഫോർമോസ അപകടം അതിനുവേണ്ടി ചമച്ചതു തന്നെ. പക്ഷെ ബോസ്‌ എവിടെക്ക്‌ പോയി? അത്‌ ആർക്കും അറിയാത്ത രഹസ്യമാണു. അത്‌ ഈ കിഴങ്ങൻ പണിക്കർക്ക്‌ അറിയാമെങ്കിൽ പിന്നെ എന്തു രഹസ്യം? നെഹ്‌റു ബോസിനു എതിരായിരുന്നുവെന്നു പറയുന്ന ഈ പണിക്കർ തന്നെ തന്റെ വായ കൊണ്ടു ബോസ്‌ ഇന്ത്യയിൽ അതും യു പി യിൽ താമസിച്ചു എന്നു പറയുന്നു. തനി അമേധ്യ-പാനിക്കു മാത്രമെ ഇത്തരം വഷളത്തരം പറയാൻ പറ്റുകയുള്ളു. ഒളിക്കുകയാണെങ്കിൽ ഇന്ത്യയിലാണൊ ഒളിക്കുക ? ഗുംനാമി ബാബ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ കണ്ടവർ ആരും തന്നെ ഈ അവകാശം അന്നു ഉന്നയിച്ചിട്ടില്ല. ബോസിനെ തേടി തടന്ന പ്രൊഫ സമർഗുഹ ഗുംനാമിയെ തള്ളിക്കളഞ്ഞിട്ടുതാണു. ഇപ്പോൾ ഇന്നലെ പെയ മഴയിൽ മുളച്ച ഈ നാറികൾ ഇതും കൊണ്ടു നെറ്റിൽ അമേധ്യം ഛർദ്ദിക്കുകയാണു!

  • @haridasankv7793
    @haridasankv7793 9 месяцев назад +28

    ഇനി കിള്ളി പൊളിച്ചീട്ടു ഒരുകാര്യവുമില്ല്ല എന്നാലും അന്നും കുറെ കള്ളകളികൾ നടന്നു എന്നുള്ളത് സത്യമാണ് നെഹ്‌റു വിനു പ്രധാനമാഡ്രി സ്ഥാനം കിട്ടുന്നതിന് വേണ്ടിയാണ് ശരിക്കും ഗാന്ധിജിയുടെ കൈൽ നിന്നു പോയി എല്ലാം പ്രായം ആയിരുന്നു പ്രശ്നം അദ്ദേഹത്തിടെ പെരു പറഞ്ഞു പലരും മുതലെടുത്തു ഗാന്ധിജി തന്നെ പറഞ്ഞു ഇത് പിരിച്ചു വിടണമെന്ന് അതിന്ടെ കലിപ്പും ഉണ്ടായിരുന്നു ചിലർക്ക് എന്തായാലും അവർ ഉദ്യേശിച്ച പോലെ അന്ന് കാര്യങ്ങൽ നടന്നു സത്യങ്ങേൽ പലതും മുടി വക്കാ പെറ്റു പിന്നെ അദ്ദേഹത്തിന്റെ പെരു പറഞ്ഞു കുറെ പേര് പേര് കുറെ വർഷം ഭരിച്ചു അവർ ഒത്തിരി ലാഫം കൊയ്ത്തു ചിലമതങ്ങേലേക്ക് ഒത്തിരി ഗുണവും ഉണ്ടാക്കി ഹിന്ദുമതത്തിന് മാത്രം ഒരുഗുണവും കിട്ടിയില്ല അന്ന് മുതൽ തുടങ്ങിയ ചവിട്ടിക്കൂട്ടു ഇന്ന് മോഡി അധികാരത്തിൽ വന്നതിനു ശേഷമാണ് കുറച്ചെങ്കിലും കിട്ടി തുടങ്ങുന്നത്

  • @rajalekshmit7735
    @rajalekshmit7735 9 месяцев назад +64

    TG sir
    നിങ്ങൾ എപ്പോഴും സത്യമാണ് പറയുന്നത് . Keep doing Sir 🙏

    • @johnneseyyan3317
      @johnneseyyan3317 9 месяцев назад +1

      Anna iyal paranjathu vachu nokiyal Gandhi swayam vedi vachathakam

    • @artechinteriors2353
      @artechinteriors2353 9 месяцев назад

      പച്ച കള്ളം

  • @girijabhai4388
    @girijabhai4388 9 месяцев назад +46

    ഇതിന്റെ മറുപടിയും കാലം നമുക്ക് പറഞ്ഞു തരും 🙏🙏

    • @Keralaforum
      @Keralaforum 9 месяцев назад +1

      എന്തിനാ കാലത്തിനെ കാത്തു നില്ക്കുന്നത് ? ത്രികാലജ്ഞാനിയായ ടി ജി മോഹൻ ദാസ് ഉള്ളപ്പോൾ കാത്തിരുന്നു സമയം കളയേണ്ട. ഈ മോഹൻ ദാസ് എന്ന ജല്പനക്കാരന്റെ വേദാന്തം മാത്രം മതി - International Court of Justice വരെ സ്വീകരിക്കും!

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 9 месяцев назад +49

    TG സാർ താങ്കൾ എന്ത് വന്നാലും ഈ കേസ്സ് റീ ഓപ്പൺ ചെയ്യാൻ ശ്രമിക്കും എന്നു വിചാരിക്കുന്നു .... സത്യം ലോകം അറിയണം അതാണ് ഭാരത പാരമ്പര്യം .....😔🙏🏻

    • @prasasthactor2451
      @prasasthactor2451 9 месяцев назад +4

      Modi യുടെ ഭരണത്തിന് മുമ്പ് ഒരുപാട് പേര് ഹെലികോപ്റ്റർ axident വഴി മരിച്ചിട്ടുണ്ട്.Hydrabad, എല്ലാവരും രാഷ്ട്രീയക്കാർ ആണ്. Soundarya,GMC balayogi അങ്ങനെ കുറെ പേര് ഉണ്ട്. അത് എന്നെ പലപ്പോഴും അലട്ടുന്നുണ്ട്. ആരോ അതിന് പിന്നിൽ ഉണ്ട്. ഉറപ്പാണ്. അത് ഒരു അന്വേഷണം വേണം,മരണപെട്ടവരിൽ കൂടുതലും കോൺഗ്രസ് കരാണ്.മറ്റുള്ളവർ കുറവാണ്..

    • @Rambu52
      @Rambu52 9 месяцев назад

      അത് മാത്രം പോരാ കേരളത്തിലെ പ്രശസ്തരുടെ ഓരോ മരണവും റീ ഓപ്പൺ ചെയ്യണം

  • @amritajyothichannel2131
    @amritajyothichannel2131 9 месяцев назад +63

    Shocking revelations..! Eagerly waiting for the next session with documents.. Humbly request TG sir to publish the book ''The Extra Bullet''

    • @asghazzz
      @asghazzz 9 месяцев назад +4

      Deliberate twisting of facts

    • @evm6177
      @evm6177 9 месяцев назад

      Just Google Search 'Gwalior Royal Family gun collection and connection' with Gandhi Assasination. Ultimately Bapu (Gandhi) took the bullet for his country men like Jesus was nailed to the cross.. THE PRICE OF FREEDOM WE ENJOY TODAY FROM NOT ONLY BRITISH BUT ALSO THE PRINCELY SELFISH RULERS AND LANDLORDS WHO KEPT COMMON MAN UNDER THEM AS SLAVES.. JAI HIND! 🇮🇳
      Also anyone who watched second half of 'Hey Ram' movie will understand then gwalior prince's pro hindutva agenda and he provided weapon to 'multiple assasins'. They feared Gandhi and Muslim rise in the nation. The British and Gwalior prince together gave resources to Godse and few other extrimists that time. OUR FOREFATHERS AND ROYAL RULERS WHERE NO SAINTS THEY AND BRITISH TOGETHER SCREWED UP THIS NATION. just google and research this interesting conspiracy that many never knew off (We were never told by media from where the gun came?) also clearly shown in movie Hey Ram.

  • @vijeeshvijeesh7700
    @vijeeshvijeesh7700 9 месяцев назад +19

    TG യുടെ സൗണ്ട് അപാരം. congratulations 🎉

    • @LekhaB-pw5io
      @LekhaB-pw5io 7 месяцев назад +2

      ഗൗരിഅമ്മയുടെ ശബ്‌ദം 😂😂😂😂😂

  • @achzimb5855
    @achzimb5855 9 месяцев назад +257

    ആരുമറിയരുത് എന്നു കരുതി മറച്ചു വെച്ച രഹസ്യം ബിജെപി വന്നാൽ ഇതെല്ലാം പൊളിയും അതാണ് ഇവർ ഭയക്കുന്നത്

    • @mohankumar-be1er
      @mohankumar-be1er 9 месяцев назад

      ബിജെപി വന്നിട്ട് പത്തു കൊല്ലം ആയല്ലോ എന്നിട്ട് ഒരു മൈരും കളഞ്ഞില്ലല്ലോ 😜

    • @asghazzz
      @asghazzz 9 месяцев назад

      ആഹ് best , it's all in open sources this moron is twisting facts .

    • @daemon8078
      @daemon8078 9 месяцев назад +12

      Bjp vannitu 10 kollam aayille. Enittu onnum purathu vanillalo😁

    • @achzimb5855
      @achzimb5855 9 месяцев назад +9

      തുടർന്നും ബിജെപി തന്നെ 🚩🚩🚩🚩🚩

    • @arafathissa4412
      @arafathissa4412 9 месяцев назад +1

      Mansilayila

  • @shine1302
    @shine1302 9 месяцев назад +43

    സാർ തീർച്ചയായും ഇതെ കുറിച്ചു പുസ്തകമെഴുതണം..ഇനിയുള്ള തലമുറ ചിന്തിക്കട്ടെ ..

    • @999vsvs
      @999vsvs 9 месяцев назад

      ഷാബു പ്രസാദ് എഴുതിയിട്ടുണ്ട്.

    • @Keralaforum
      @Keralaforum 9 месяцев назад +1

      പുസ്തകമിറക്കാൻ ഇവന്റെ ആ-നത്തിൽ നിന്നും വരുന്ന വിസർജ്യം മാത്രം പോര മിസ്റ്റർ!

  • @indiradevi2443
    @indiradevi2443 9 месяцев назад +16

    Soooo touching.but a clear picture given.thanks to both of u especially tg sir.mahathmajik pranamam

  • @Mrperfect007-d4l
    @Mrperfect007-d4l 3 месяца назад +2

    ഗോഡ്‌സെ ❤️

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 9 месяцев назад +37

    ശാന്തവും സുന്ദരവും മായ ഒരു ഒഴുക്കാണ് T G യുടെ സംഭാഷണം ❤❤❤❤❤❤❤❤❤❤

    • @LekhaB-pw5io
      @LekhaB-pw5io 7 месяцев назад

      😂😂😂😂😂😂😂😂😂😂😂

  • @MyJourneyByRK
    @MyJourneyByRK 4 месяца назад +21

    TG ടെ സംസാരം കേട്ടാൽ പിന്നെ അത് കേട്ടു കൊണ്ടേയിരിക്കും...❣️

    • @sheejaceline6627
      @sheejaceline6627 4 месяца назад +2

      Sathyam

    • @poojaviswanath7328
      @poojaviswanath7328 4 месяца назад

      Atee

    • @sidharthsb436
      @sidharthsb436 4 месяца назад +3

      അതെ ഭ്രാന്തനെ കാണാൻ ആള് കൂടും

    • @GT610
      @GT610 4 месяца назад +1

      @@sidharthsb436 ennu antham commi 🤣🤣

    • @muhsinpk7078
      @muhsinpk7078 3 месяца назад

      Ipo air ilanu.

  • @venukonat9173
    @venukonat9173 9 месяцев назад +40

    അടുത്തുള്ള ആശുപത്രിയിൽ കൊണ്ട് പോകാദെ ദൂരെയുള്ള ബിർല ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്നൊരു വാദവും പറഞ്ഞു കേൾക്കുന്നുണ്ട്.

    • @latharaju299
      @latharaju299 9 месяцев назад +1

      അത് ഇന്ദിര ഗാന്ധിയെയാണ്

    • @venukonat9173
      @venukonat9173 9 месяцев назад

      Sorry, ഗാന്ധിജിയുടെ ബിർള ഹൌസ് ഇൽ ഉള്ള റൂമിലേക്ക് മാറ്റി. എന്തിനു

    • @Keralaforum
      @Keralaforum 9 месяцев назад

      venukona, തനി ലാത്തി. അതു സംഭവിച്ചത് princess Diana-യുടെ കാര്യത്തിൽ ആയിരുന്നു മിസ്റ്റർ!

    • @sandheepkumar1378
      @sandheepkumar1378 4 месяца назад

      ​@@venukonat9173തീർക്കണം

  • @jibuhari
    @jibuhari 9 месяцев назад +59

    TG ഒരു പുസ്തകം എഴുതാമോ മലയാളത്തിൽ AND ENGLISH.... ഇതിനെ കുറിച്.... ഡീറ്റൈൽ ആയി.. നിങ്ങളുടെ അഭിപ്രായം....

  • @Sreerag.19
    @Sreerag.19 9 месяцев назад +12

    Meticulous observation...T.G sir ..salute you

  • @awareb4beware
    @awareb4beware 9 месяцев назад +6

    TG SIR, is a amazing Journalist ❤

  • @sasikumarmeethale3425
    @sasikumarmeethale3425 6 месяцев назад +2

    ഗാന്ധി കൊലചെയ്യപ്പെടേണ്ടത് കാലത്തിന്റെ ആവശ്യം ആയിരുന്നു 🙏
    എത്രയൊക്കെ മഹത്വം ഉണ്ടെങ്കിലും 🙏

  • @imniekle
    @imniekle 9 месяцев назад +24

    TG sir❤ you are great, informative

  • @lakshmanank2105
    @lakshmanank2105 4 месяца назад +2

    TG ഇതൊക്കെ Printed Publications ന് വിധേയമാക്കണം പഠിക്കാനും പഠിപ്പിക്കാനും ധാരാളമുണ്ട് ഒരു അധ്യാപകൻ്റെ അപേക്ഷ

  • @mohanannair9468
    @mohanannair9468 9 месяцев назад +33

    TG യുടെ വളരെ വ്യക്തമായ നിരീക്ഷണങ്ങൾ

  • @rajarajeswaryg8985
    @rajarajeswaryg8985 9 месяцев назад +19

    Valuable informations

  • @perumalswamythevar1938
    @perumalswamythevar1938 9 месяцев назад +6

    ഞാൻ സപ്പോർട്ട് ചെയ്യും നാഥുറാം ഗോഡ്സെ mr TG

  • @andysondur
    @andysondur 9 месяцев назад +21

    What an episode ❤ Kudos to both.

  • @alexvjacobveloopra1898
    @alexvjacobveloopra1898 9 месяцев назад +81

    🤘🏻💐 ഗാന്ധിജി പറഞ്ഞ ചില കാര്യങ്ങൾ...
    1) ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പിരിച്ചു വിടണം.
    2) ജിന്നയെ പ്രധാനമന്ത്രി ആക്കണം.
    ഈ 2 കാര്യങ്ങൾ നടന്നാൽ ആർക്കാണ് നഷ്ടം...
    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്നുള്ള കൂട്ടായ്മ്മ ഇന്നത്തെപ്പോലെ രാഷ്ട്രീയ പാർട്ടി അല്ല... ബ്രിട്ടീഷുകാർക്കെതിരെ ഭാരത ജനങ്ങൾ ഒന്നിച്ചുകൂടി എതിർത്ത ജാതിമത ഭേതമന്ന്യേ ഒത്തുചേരൽ ആയിരുന്നു ... ഗാന്ധി വധത്തിന് ശേഷമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ രാഷ്ട്രീയപ്പാർട്ടി ആയത്... ആക്കിയത്... ആര് ആക്കി... ആർക്കുവേണ്ടി ആക്കി...ആക്കിയവർ അന്നും ഇന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ എന്ന പേരിൽ മുതലെടുക്കുന്നു.
    ജിന്ന പ്രധാനമന്ത്രി ആയാൽ ആർക്കാണ് നഷ്ടം...
    ആ നഷ്ടം ഇല്ലാതാക്കാൻ ഭാരതത്തെ വിഭജിച്ചു പാകിസ്ഥാൻ എന്നൊരു രാജ്യമുണ്ടാക്കി ജിന്നയെ അതിന്റെ പ്രസിഡന്റ് ആക്കി...അപ്പോൾ ആരാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി ആകുന്നതിന് സാധ്യത ...
    ഈ തിരിച്ചറിവുണ്ടായാൽ നമുക്ക് ലളിതമായി മനസിലാകും ... ആർക്കുവേണ്ടിയാണ് ഗാന്ധിജിയെ വധിച്ചതെന്ന്‌.
    ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ചതെ 2 ബുള്ളറ്റ്സ് ആണ്... ബാക്കി 2 ബുള്ളറ്റ്സ് ആരാണ് ഉപയോഗിച്ചത്...
    എന്തുകൊണ്ട് ഗാന്ധിജിയുടെ ശരീരം പോസ്റ്റ്മോർട്ടം നടത്തിയില്ല... ഇറ്റാലിയൻ തോക്ക് ഗോഡ്സെയുടെ കയ്യിൽ എങ്ങനെ കിട്ടി...
    പോസ്റ്റ്മോർട്ടം നടത്തിയാൽ ആര് വധിച്ചു എന്നതല്ലാതെ ആർക്കുവേണ്ടി വധിയ്ക്കപ്പെട്ടു എന്ന സത്യം ജനങ്ങൾ അറിയും...
    ഗോഡ്‌സെയെ മുൻനിർത്തി ആരാണ് ഗാന്ധിജിയെ വധിച്ചത്...ഇതെല്ലാം കൂട്ടിവായിച്ചാൽ ഏതൊരാൾക്കും ലളിതമായി മനസിലാകുന്ന കാര്യമാണ്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад +21

      Yes bro.... ക്രൂരൻ നെഹ്‌റു..
      . കോൺഗ്രസ് നെ കൊണ്ട് ഒരു ഗുണവും ഇന്ത്യക്ക് ഉണ്ടായിട്ടില്ല... സ്വന്തന്ദ്രം കിട്ടിയത് ബ്രിട്ടന് കനത്ത നഷ്ട്ടം വന്നത് കൊണ്ടും, അമേരിക്കയുടെ സ്വതന്ത്ര നിലപാട് കൊണ്ടും മാത്രം .. കോൺഗ്രസ് എന്ത് ചെയ്തു എന്നറിയാൻ 10 class സോഷ്യൽ സയൻസ് ടെക്സ്റ്റ്‌ വായിച്ചാ മതി.... പിന്നീട് അതിൽ നിന്ന് തല്ലി പിരിഞ്ഞവർ ആണ് RSS ൽ എത്തിയത്.... കേശവ് ബൽറാം JI സവർക്കാർ JI തുടങ്ങിയവർ പലരും അതിൽ ഉണ്ട് ..

    • @ravindranathkt8861
      @ravindranathkt8861 9 месяцев назад +7

      അതിന് മുമ്പും വധിയ്ക്കാൻ വിഫലശ്രമങ്ങൾ നടത്തിയിരുന്ന ഗോഡ്സെയ്‌ക്ക് ഗാന്ധിജിയുടെ മുമ്പിലേയ്ക്കെത്തി സൗകര്യപൂർവം ഷൂട്ട് ചെയ്യാൻ ആര് താൽപ്പര്യമെടുത്ത് അവസരമുണ്ടാക്കി ?

    • @ravindranathkt8861
      @ravindranathkt8861 9 месяцев назад +7

      ഗാന്ധിജിയുടെ ശരീരത്തിൽനിന്ന് കണ്ടു കിട്ടിയ ബുള്ളറ്റ്കൾ ഏത് മോഡൽ തോക്കിൽനിന്ന് ഉതിർത്തതാണെന്നുപോലും അറിയാൻ ശ്രമിച്ചില്ലേ ?

    • @reshmikesav5681
      @reshmikesav5681 9 месяцев назад

      ഇറ്റാലിയൻ നിർമിതം എന്ന് കേട്ടിട്ടുണ്ട്... അറിയില്ല ​@@ravindranathkt8861

    • @alexvjacobveloopra1898
      @alexvjacobveloopra1898 9 месяцев назад +17

      @@ravindranathkt8861 🤘🏻💐 തോക്ക് ഇറ്റാലിയൻ മോഡൽ ആയിരുന്നു... അന്നത് ബ്രിട്ടീഷ്കാരുടെ പട്ടാളക്കാരുടെ കയ്യിൽ മാത്രമേ ഉണ്ടായിരുന്നുള്ളു...ആ തോക്കെങ്ങനെ സാധാരണക്കാരനായ ഗോഡ്സേയുടെ കയ്യിൽ വന്നു...ആർക്കാണ് അന്ന് ബ്രിട്ടീഷ്കാരുമായി ബന്ധമുണ്ടായിരുന്നത്...ആര് കൊടുത്തു... ഗാന്ധിജിയെ വധിച്ചത് കണ്ടുനിന്ന പ്രധാന സാക്ഷിയെ എന്തുകൊണ്ട് കോടതിയിൽ ചോദ്യം ചെയ്തില്ല... എന്തുകൊണ്ട് ഗോഡ്സേയെ നാട് കടത്തിയില്ല... ( അന്ന് നാടുകടത്തുക എന്നുള്ള നിയമം ഉണ്ടായിരുന്നു...ആന്റമാനിലെ ജയിലിൽ ) അത് ചെയ്തില്ല... വെടിയേറ്റ ഗാന്ധിജിയ്ക്ക് 15 മിനിറ്റിൽ കൂടുതൽ ഏതാണ്ട് 30 മിനിറ്റോളം ജീവൻ ഉണ്ടായിട്ടും അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയില്ല... മരിച്ചിട്ട് എന്തുകൊണ്ട് ഗാന്ധിജിയുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്തില്ല... ഇതൊക്കെ എന്തുകൊണ്ട് ചെയ്തില്ല... ആർക്കുവേണ്ടി ചെയ്തില്ല... ആര് ചെയ്യിച്ചില്ല... ഇതൊക്കെ അറിയണ്ടേ...കൂടുതൽ ചോദ്യങ്ങൾ... ഉത്തരങ്ങൾ ഇല്ലാതാക്കി കളഞ്ഞു ആരെ കളഞ്ഞു...
      RSS ന് ഗാന്ധിജിയെ വധിച്ചതിൽ ബന്ധമില്ല എന്ന് അന്നത്തെ കോടതി വിധിച്ചിട്ടും ( അന്ന് സർവ്വ ശക്തിയുമില്ല കോൺഗ്രസ്സ് അധികാരത്തിൽ ഉണ്ടായിരുന്നിട്ടും ) അന്ന്‌ മുതൽ 75 വർഷം കഴിഞ്ഞിട്ടും RSS ആണ് ഗാന്ധിജിയെ വധിച്ചതെന്ന്‌
      കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികൾ പറഞ്ഞു നടക്കുന്നു എന്തിന് ❓...

  • @RamadasMannattil
    @RamadasMannattil 9 месяцев назад +31

    Please write that book TG, "The Extra Bullet", title is also superb. It would sell like hot cake.

    • @Chandala_bhikshuki
      @Chandala_bhikshuki 9 месяцев назад

      He wil sit in jail if he puts in as real incident

    • @RamadasMannattil
      @RamadasMannattil 9 месяцев назад +4

      @@Chandala_bhikshuki Books cannot be used to prosecute the authors, as per law. That type of law of punishing authors are done by sudapi law.

    • @sukkurabdul8347
      @sukkurabdul8347 3 месяца назад

      ​@@RamadasMannattil cheythathu saaga yaanangil siksha sudapikko ithu kolla lo kadha

  • @diputk1132
    @diputk1132 8 месяцев назад +1

    രസിക്കാത്ത സത്യങ്ങൾ എന്ന പുസ്തകത്തിൽ TG പറഞ്ഞതത്രയും ഉൾകൊള്ളിച്ചിരിക്കുന്നു.

  • @Heavensoultruepath
    @Heavensoultruepath 9 месяцев назад +4

    Good informative knowledge thank you so much 👍

  • @Sunilkumar-kt1ek
    @Sunilkumar-kt1ek 9 месяцев назад +27

    ഇതെന്തൊരു മനുഷ്യനാണ് ഇങ്ങേര് അറിയും തോറും അകലം കൂടി വരുന്നു നമിക്കുന്നു 🙏🙏🙏🌹

    • @artechinteriors2353
      @artechinteriors2353 9 месяцев назад +2

      എന്നാൽ തങ്ങൾക്ക് എന്തോ പ്രോബ്ലം ഉണ്ട്

  • @santoshmkcet
    @santoshmkcet 9 месяцев назад +20

    Ordinary: Gandhiji is Mahatma, Oh RIP!
    Legendary: Hold the beer of 1921 Moppala masacre!!!!
    Khalifate in Turkey where Ottoman empire was defeated
    Against that Moppallas of Malabar killed 1000s Hindus in north of Kerala, 1000s of Hindu women raped, Temples were razed
    To this the ""Mahatma"" said Hindus should keep their calm and suffer the blows of Muslims as they are hurt,
    Hindus if you can tolerate and suffer the Muslims blows, Hindus will get Heaven
    So he said Hindus should not retaliate
    Remembering the Mopalla massacre and giving my tribute to my ancestors who suffered today

  • @maadhav8509
    @maadhav8509 9 месяцев назад +10

    രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടണ് ജയിച്ചെങ്കിലും
    സാമ്പത്തികമായി വലിയൊരു തകർച്ചയാണ് ബ്രിട്ടണ് നേരിടേണ്ടി വന്നത്.. ഇതാണ് ഒരു കാരണം.. രണ്ടാമത്. സുബാഷ് ചന്ദ്രബോസിൻ്റെ ആർമിയിൽ പെട്ടവർക്ക് നേരെ നിയമ നടപടി ഉണ്ടായി.. അതിനാൽ ജനം ശക്തമായ പ്രതിക്ഷേതവുമായി തെരുവിലിറങ്ങി.. ബ്രിട്ടീഷ് ആർമിക്ക് നിയന്ത്രിക്കാൻ പറ്റാത്ത ഒരു ഘട്ടം വന്നു..
    ബ്രിട്ടീഷ് ആർമി ശോഷിച്ചു...
    അല്ലാതെ ഗാന്ധിയുടെ അഹിംസാ മാർഗം കൊണ്ടല്ല സ്വാതന്ത്യം കിട്ടിയത്.. ചരിത്രം പഠിക്കൂ... മനസിലാക്കൂ..

  • @PAPPUMON-mn1us
    @PAPPUMON-mn1us 9 месяцев назад +112

    ഗാന്ധി വധത്തിന് പിന്നിൽ കോൺഗ്രസ്സും നെഹ്‌റുവും....😢

    • @jayanpblm
      @jayanpblm 9 месяцев назад +16

      കമ്യൂണിസ്റ്റുകളെ ഉപയോഗിച്ച്

    • @saleemridu
      @saleemridu 9 месяцев назад

      Rss kaaran konnu eannullath pullaayi parayum

    • @lathald8160
      @lathald8160 9 месяцев назад +2

      LB Sasthri .....
      പിന്നിൽ ആര്

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 9 месяцев назад +1

      Correct 💯💯

    • @pradeepak1784
      @pradeepak1784 9 месяцев назад +2

      യെസ് 👍

  • @ChenthamPilakkat-jj8or
    @ChenthamPilakkat-jj8or 9 месяцев назад +9

    Suuuper sir... Good information for new Gen..

  • @smnair3168
    @smnair3168 9 месяцев назад +3

    Thanks TG Sir and Sunil sir

  • @VinodKumar-hw1qq
    @VinodKumar-hw1qq 9 месяцев назад +8

    TG sir is a very knowledgeable person.
    Hearing him is very interesting.
    Sri.Sunil value adds the discussion very well.❤

  • @ashokankarumathil6495
    @ashokankarumathil6495 9 месяцев назад +14

    മഹാത്മാവിന്റെ അന്ത്യ നിമിഷത്തെ വിശകലനo ചെയ്തപ്പോൾ! സർ,Tg വിങ്ങിപ്പൊട്ടുന്നുdaയിരുന്നു? ലോകത്തിനു മാതൃകയായി ആ മഹാത്മാവിന്റെ ജീവിതം!!!

    • @saleemridu
      @saleemridu 9 месяцев назад

      Pinne ninteyum ayaludeyum ninteyum Rss kaaranalle konnath. Gandigi athmahathya cheithathaanenn gujarathil oru question paper il vannirunnu. BJP Rss charithram thiruthunnavar

  • @kuttympk
    @kuttympk 9 месяцев назад +13

    വെടി കൊണ്ട് വീഴുമ്പോൾ ഗാന്ധിജി 16:16 "ഹേ രാം" ഉരുവിട്ടൂവെന്നു പറയുന്നത് അടുത്ത് നിന്ന ആരും തന്നെ കേട്ടിരുന്നില്ല എന്നും കേൾക്കുന്നുണ്ട്.

    • @padminiachuthan7073
      @padminiachuthan7073 9 месяцев назад +3

      Hey Ram uruvittu kanum Karanam valiya ramabhakthanayirunu Gandhi ji eppozhum ram ram ennu parayunna aal

    • @samarth4054
      @samarth4054 9 месяцев назад +1

      ഇല്ല. അന്ന് സാക്ഷിയായി ശ്രീ.സന്താനം ഉണ്ടായിരുന്നു. അങ്ങനെ പറഞ്ഞിട്ടില്ല.

    • @nesmalam7209
      @nesmalam7209 9 месяцев назад +2

      Actually Gandhi told hai Prabhu kya huva.. 😂😂😂

  • @SN-xo3vv
    @SN-xo3vv 9 месяцев назад +14

    Waiting for the next edition The extra bullet

  • @manojc9395
    @manojc9395 9 месяцев назад +15

    TG great 🎉🎉🎉 Respect you more 😊

  • @ramks3282
    @ramks3282 9 месяцев назад +18

    അപ്പൊ ഗാന്ധിയെക്കൊന്നതു് അല്ലെങ്കിൽ തീർക്കണമെന്ന ഉൽക്കടമായ ആഗ്രഹം ഉണ്ടായിരുന്നതു് കോൺഗ്രസ്സിനു തന്നെ.... ല്ലെ ....!! പ്രണാമം Mr.TGM

    • @newtrailerhd3104
      @newtrailerhd3104 9 месяцев назад

      ഗാന്ധി യെ മാത്രമല്ല രാജീവ് ഗാന്ധി യെയും

  • @sugathansugathan7468
    @sugathansugathan7468 9 месяцев назад +2

    Big salute to TG sir ...waiting for the next episode....let truth come out......kvsugathan

  • @malllufan
    @malllufan 9 месяцев назад +13

    TG is a university of knowledge.. under-utilized personality 😓🙏🙏🙏

  • @shine1302
    @shine1302 9 месяцев назад +21

    ഗാന്ധിജിക്ക് സുരേഷ് സുരക്ഷാ ഭീഷണി ഉണ്ടായിരുന്നു എന്നു വായിച്ചിട്ടുണ്ട് ..എന്നിട്ടും എന്തുകൊണ്ട് വേണ്ട പ്രൊട്ടക്ഷൻ നൽകിയില്ല ??

  • @sandhyanair613
    @sandhyanair613 9 месяцев назад +11

    Very good session.....waiting for more

  • @vinayank2871
    @vinayank2871 9 месяцев назад +23

    Gandhi മരിക്കേണ്ടത് nehru വിൻറെയും ആവശ്യം ആയിരുന്നു 😅😅😅

    • @Keralaforum
      @Keralaforum 9 месяцев назад +1

      അല്ലടാ, നിന്റെ അപ്പന്റെ ആവശ്യമായിരുന്നു. എരപ്പ!

    • @sabareesanjiju1123
      @sabareesanjiju1123 9 месяцев назад +5

      ​@@Keralaforumനെഹ്റുവിനു പ്രധാനമന്ത്രിയും പാക്സ്ഥാനും🤣😂😂🤭🤣🤣😂😂 നിൻ്റെ അപ്പനും അമ്മയും ഉണ്ടോ😂🤣😂

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 9 месяцев назад +3

    ഹെ..... രാം എന്ന വിളിയിലും ഗണ്ടി നെകറുവിൻ്റെ കൈയ്യും എല്ലാം ഭംഗിയായി അവസാനിപ്പിച്ചു.... അന്നത്തെ നെകറുവിൻ്റെ കാഷിൻ്റെ പവർ തന്നെ.... എന്നെങ്കിലും ഇത് പുറത്തു വരുമോ......😌

    • @padminiachuthan7073
      @padminiachuthan7073 9 месяцев назад

      കാശ് മാത്രമല്ല ബ്രിട്ടീഷുകാരോടുള്ള ചങ്ങാത്തം കൂറ്

  • @rajk3164
    @rajk3164 9 месяцев назад +8

    Thank you 🙏 sir,

  • @sushamaanilkumar6889
    @sushamaanilkumar6889 9 месяцев назад +1

    Great salute TG ir for the valuable information.❤❤❤

  • @vibhs.govindh
    @vibhs.govindh 6 месяцев назад +1

    ഞാൻ ഗോഡ്സെ വിചാരണയുടെ ഒരു നിരോധിച്ച ബുക്ക് ലഭ്യമായപ്പോൾ വായിച്ചിരുന്നു.ഈ സംശയങ്ങൾ എല്ലാം അതിൽ ഉന്നയിക്കുന്നുണ്ട്.തീർച്ചയായും ഏതൊരു കോമൺ മാനും തോന്നുന്ന ചിന്തകളാണ് ഇപ്പൊ ഡിസ്കഷന് എടുത്തതും വിവരിക്കുന്നതും

  • @manikandakumarm.n2186
    @manikandakumarm.n2186 9 месяцев назад +6

    🙏TG 🙏❤️സുനിൽ 👍👍❤️

  • @LekhaB-pw5io
    @LekhaB-pw5io 7 месяцев назад +2

    കൊന്നിട്ടുള്ള ന്യായികരണം 😂😂😂😂😂😂😂😂😂😂

  • @ത്രികാലജ്ഞാനി
    @ത്രികാലജ്ഞാനി 9 месяцев назад +5

    അതൊന്നും എനിക്കറിയണ്ട, രണ്ടായാലും നാലായാലും ഗാന്ധിജിയെ കൊന്നത് ഗോഡ്സെ തന്നെ - പ്രബുദ്ധൻ !!

  • @GopakumarKPillai
    @GopakumarKPillai 9 месяцев назад +5

    TG is a well read and reasonably sharp tounged man with a humour sense.This programme of ABC Malayalam is a really remarkable one.

  • @vishnuvayala
    @vishnuvayala 9 месяцев назад +9

    Brilliant episode

  • @kumarankutty2755
    @kumarankutty2755 9 месяцев назад +11

    ഈ വിധത്തിലുള്ള ഒരു മരണമായിരിക്കണം ആ മഹാത്മാവിനു വിധിക്കപ്പെട്ടത്. അത് തെറ്റിപ്പോകാൻ വഴിയില്ലല്ലോ. ഇതിൽ ഗോഡ്സെക്ക് പുറമെ ആരുടെയൊക്കെ കൈകൾ ഉണ്ട് എന്ന വസ്തുതകൾ തെളിയിക്കപ്പെടാത്ത പോയി. ആരോ ഉണ്ടായിരുന്നു എന്നത് സാർ പറഞ്ഞതുപോലെ സംശയം മാത്രമായി.

  • @seenaraniggeetha2911
    @seenaraniggeetha2911 9 месяцев назад +13

    Tg sir, എഴുതണം. "Extra bullet's ""

    • @saleemridu
      @saleemridu 9 месяцев назад

      Charithram maatti eazhuthaan alle. Rss konnille

    • @VimalaJain-c5j
      @VimalaJain-c5j 9 месяцев назад +4

      സ്വാതന്ത്ര്യം അർദ്രത്രിയിൽ, ഈ book വായിക്കുക larry Collins, & Dominique Lapierre ആണ് എഴുതിയത്

  • @nitheeshnarayanan6895
    @nitheeshnarayanan6895 9 месяцев назад +9

    ആ Extra Bullet നായി കാത്തിരിക്കുന്നു....Please TG... 🙏....ഒരു പുസ്തകമായി പ്രകാശനം ചെയ്യാൻ സാധിക്കുമോ....?

  • @joyjdavid1
    @joyjdavid1 4 месяца назад

    Thank you ശ്രീ TG. 🙏

  • @rajsmusiq
    @rajsmusiq 9 месяцев назад +10

    Ente ponno.. 10 days stay cheythu padicho😮

  • @pulikkalsundaran4848
    @pulikkalsundaran4848 10 дней назад +1

    കൊല്ലിച്ചത് നെഹ്‌റു കൊന്നത് നാഥുറാം ഗോഡ്‌സെ 🥰🤣😂😄🤗😘😍

  • @jishnurnair6896
    @jishnurnair6896 9 месяцев назад +3

    Ee video kke ichiri kudi length undayirunnenkil😢............

  • @NR97and24
    @NR97and24 8 месяцев назад

    TG ക്കു എന്തൊരു അറിവാണ്!!🙏🙏

  • @padippuravishnu
    @padippuravishnu 9 месяцев назад +3

    Am addicted to this channel

  • @bijuchandoz323
    @bijuchandoz323 9 месяцев назад +2

    Very informative programme 🙏

  • @GEEKRIS-k9v
    @GEEKRIS-k9v 9 месяцев назад +13

    ആ തോക്കു കിട്ടാൻ എളുപ്പം ലേഡി യുടെ കാമുകനല്ലാതെ മറ്റാർക്കു

    • @midhunpattally554
      @midhunpattally554 9 месяцев назад +3

      U mean ...shaver lal ?

    • @pradeepak1784
      @pradeepak1784 9 месяцев назад +3

      ​@@midhunpattally554ചെര്ച്ചജി 😂😂😂

    • @foolsdevil
      @foolsdevil 9 месяцев назад

      ഉമ്പത്തെ പോ കുന്നെ

  • @gouriparvathy1664
    @gouriparvathy1664 8 месяцев назад +2

    ഈ കഥകൾ ഒന്നും കുറച്ചു പേർക്കേ അറിയൂ സർ ഈ സംഭവം ലോകം അറിയണം 💯👍

  • @shibuparavurremani2939
    @shibuparavurremani2939 9 месяцев назад +32

    ഇന്ത്യ വിഭജനത്തിന് കുട്ടുനിന്നതിന് ആയിരകണക്കിന് ജനങ്ങളുടെ ശാപം ആയിരിക്കും ദുർമരണം കിട്ടാൻ കാരണം

    • @padminiachuthan7073
      @padminiachuthan7073 9 месяцев назад

      ഗാന്ധിജി പാവം നെഹ്റുവും ബാറ്റനും കൂടി അവഗണിച്ച് ഒതുക്കിക്കളഞ്ഞു. മൗണ്ട്ബാറ്റൻ ജിന്നയും നെഹ്റുവുമായിട്ടാണ് ഉടമ്പടി ഉണ്ടാക്കിയത്

  • @harimundakkodi
    @harimundakkodi 8 месяцев назад +1

    TGSir ഒരു പുസ്തകം എഴുതണം വരുന്ന തലമുറക്കെങ്കിലും ചിന്തിക്കാൻ....

  • @SurprisedColourfulShirt-xx6ee
    @SurprisedColourfulShirt-xx6ee 9 месяцев назад +51

    ഗാന്ധി വധത്തിൽ എന്തൊക്കയോ ചീഞ്ഞു നാറുന്നു ണ്ടു സാറേ

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 месяцев назад +26

      കോൺഗ്രസ് ക്കാർക്ക് പ്രത്യേകിച്ച് നെഹ്‌റുവിനും ടീം നും അറിയാമായിരുന്നു കരം ചന്തു കൊല്ലപ്പെടുമെന്ന്... അവർ അത് ആഗ്രഹിച്ചിരുന്നു.... നെഹ്‌റുവിന്റെ ആഗ്രഹം അതായിരുന്നു....

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 9 месяцев назад

      ​@@PAPPUMON-mn1us ഗാന്ധിജി, പട്ടേൽ എന്നിവരുടെ മരണം നെഹ്‌റു ആഗ്രഹിച്ചിരുന്നു.

    • @SreekumarRamakrishnan
      @SreekumarRamakrishnan 9 месяцев назад +1

      😊

    • @RobinJoseph-yx1qe
      @RobinJoseph-yx1qe 8 месяцев назад +1

      kooduthal ooombathea gandhivadhm eatvum kooduthal celebrate cheyune RSS Anu North Indian youtube channels um troll okey nokk

  • @shan6566
    @shan6566 9 месяцев назад +2

    ഗാന്ധിജിയെ കൈകൂപ്പി വണങ്ങുന്നവർ 😂ഗോഡ്സെക്ക് മുൻപിലും കൈകൂപ്പുന്ന മനോഹരമായ കാഴ്ചയാണ് രാജ്യം കണ്ട് കൊണ്ടിരിക്കുന്നത് 😂😂

  • @jayanmullasseri9096
    @jayanmullasseri9096 9 месяцев назад +5

    വെടിയുണ്ടകൾ പരിശോധിച്ചാലും ഏത് തോക്കിൽ നിന്നും വന്നതാണെന്ന് അറിയാൻ അന്നും സാധിക്കുമായിരുന്നു.

    • @ravindranathkt8861
      @ravindranathkt8861 9 месяцев назад

      നാല് വെടിയൊച്ച കേട്ടത്‌ ശരിയാണെങ്കിൽ ഗോഡ്സെയ്ക്ക് ഷൂട്ട് ചെയ്യാൻ അവസരമുണ്ടാക്കിയവർ തന്നെ മറ്റേ രണ്ട് ഷോട്ട്കളും അതേ സമയം എടുക്കാൻ ഏർപ്പാട് ചെയ്തിരിക്കും. അങ്ങിനെ ഗാന്ധിജിയുടെ മരണം ഗോഡ്സെയുടെ കൈകൊണ്ടാണെന്ന് ഉറപ്പാക്കി.ഗോഡ്സെ കുറ്റം ഏറ്റുപറഞ്ഞത് എല്ലാം എളുപ്പമാക്കി. ഗോഡ്സെയുടെ തോക്കിൽ നിന്നുപോയ ബുള്ളറ്റ് തന്നെയാണോ ഏറ്റത് എന്ന വെരിഫിക്കേഷനൊന്നും വേണ്ടിവന്നിരിയ്ക്കില്ല.

  • @Mallikashibu691
    @Mallikashibu691 9 месяцев назад +10

    Njan Kaathirunna Subject ❤

  • @srijitnair5549
    @srijitnair5549 9 месяцев назад +60

    My respects to Aradhya Godseji

    • @Crusader-dn5it
      @Crusader-dn5it 9 месяцев назад +4

      For killing an innocent soul???

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 9 месяцев назад

      സത്യം എന്താ ണെനറിയാത്ത മൂഢന്മാർ ഇന്നും ഉണ്ട്....
      അവരോട് പുച്ഛം മാത്രം.....👈🏻👈🏻 ഗണ്ടികളും മാക്രികളും വാഴും നാടായില്ലേ കേരളം.....

    • @srijitnair5549
      @srijitnair5549 9 месяцев назад +4

      ​@@Crusader-dn5itmy respects to Godseji for giving us real independence

    • @Crusader-dn5it
      @Crusader-dn5it 9 месяцев назад

      @@srijitnair5549 😁 Don't be silly... What independence are you talking?

  • @alexantony1149
    @alexantony1149 9 месяцев назад

    ഒരു സിനിമയിലെ വാചകം ഓർമ്മിക്കുന്നു.. എല്ലാ ആഗ്രഹങ്ങളോടും വിരക്തി ഉണ്ടായാലും.. അധികാരം മാത്രം കൈവിടാൻ ആർക്കും മനസ് വരില്ല...

  • @hridhikaprajeesh7501
    @hridhikaprajeesh7501 9 месяцев назад +5

    പഠിക്കുന്ന കാലത്തു നെഹ്‌റുവും ഇന്ദിരയുമായിരുന്നു ഇന്ത്യ എന്നും ഗാന്ധിജിയുടെ റിലേറ്റീവ്സ് ഇവരാണെന്നും ധരിച്ച എനിക്ക് പഠിച്ച ചരിത്രമൊക്കെ തെറ്റായിരുന്നു എന്നിപ്പോൾ മനസിലാവുന്നു, ഇൻഡിപെൻഡന്റ് ഇന്ത്യയിൽ ഏറ്റവും നേട്ടമുണ്ടാക്കിയ ഫാമിലി ആരാണെന്നു നോക്കിയാൽ, അത് നെഹ്‌റു ഫാമിലി മാത്രം

    • @velayudhanputhiyoth337
      @velayudhanputhiyoth337 5 месяцев назад

      ശരിയാണ്. ഇന്ദിര വെടിയേറ്റ് മരിച്ചു. പിന്നെ രാജീവും വെടിയേറ്റ് മരിച്ചു. ആ കുടുംബത്തിന് അതിലും വലിയ എന്തു നേട്ടമാണ് വേണ്ടത്???

  • @devandevanadan8399
    @devandevanadan8399 9 месяцев назад +2

    ഗാന്ധി മരണം ഒരു പാട് പേർ ആഗ്രഹിച്ചിരുന്നു, 🌹

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 9 месяцев назад +30

    ഒരു കാലൻ --
    ബ്രിട്ടീഷ് നെഹ്‌റു
    എന്ന്.. 🤔 സംശയിക്കേണ്ടിയിയിരുന്നു...😩😩😩

    • @naseernallaka1618
      @naseernallaka1618 9 месяцев назад

      ഷൂ 👢👢👢👢👢🥾👞👞😂😂

    • @santhosh6967
      @santhosh6967 9 месяцев назад +1

      E vrithiketta party pirichu vidanam ennu paranjathum oru karanam avam...

  • @seenamadhav
    @seenamadhav 9 месяцев назад +3

    Waiting that session

  • @vikramcorpede6955
    @vikramcorpede6955 9 месяцев назад +2

    താങ്കളുടെ മടിയൊക്കെ മാറി വേഗം പുസ്തകമിറക്കട്ടെ, അതിലൂടെ ജനങ്ങൾ സത്യാവസ്ഥ മനസിലാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.....!!!🙏🙏🙏🙏🙏🙏🙏🙏

    • @Keralaforum
      @Keralaforum 9 месяцев назад

      പുസ്തകമിറക്കാൻ ഇവന്റെ ആ-നത്തിൽ നിന്നും വരുമ്മ് വിസർജ്യം മാത്രം പോര മിസ്റ്റർ!

    • @vikramcorpede6955
      @vikramcorpede6955 9 месяцев назад +3

      @@Keralaforum നിന്റെ അമ്മൂമ്മേടെ ആ --നത്തിൽനിന്ന് വരുന്നതും തിന്ന് അടങ്ങിനിന്നോണം മിസ്റ്റർ എരപ്പാളീ....!!!

    • @Keralaforum
      @Keralaforum 9 месяцев назад

      @@vikramcorpede6955 Correct! എന്റെ അമ്മൂമ്മയുടെ വിസർജ്യം തന്നെയാണു ടി ജി ഒരു തവണ ഭുജിച്ചത്. അxധ്യ-പാനിക്ക് ഇത് കിട്ടാതെ വന്നപ്പോൽ ശ്വാസം മുട്ടി. അപ്പോൾ Emergency ആയതു കാരണം എന്റെ അമ്മൂമ്മ സഹായിച്ചു. വയറിളകി തന്നെ --- കൊണ്ടു. അത് കഴിച്ചപ്പോൾ ടി ജി ക്ക് തത്കാലശമനമുണ്ടായി. പിന്നീട്‌ യഥാർത്ഥപരിവാറികളുടേത്‌ കൊടുത്തപ്പോൾ ആണു മുഴുവൻ മാറിയത്‌. നിന്നെ ഞാൻ ഓർക്കുന്നില്ല. എന്നാൽ നിന്റെ വീട്ടിലെ ആരോ അവിടെ ഉണ്ടായതായി ഞാൻ ഓർക്കുന്നു. ആരായിരുന്നു ആ ചവറാലി?

    • @sajithsankarsaji3812
      @sajithsankarsaji3812 9 месяцев назад

      ​@@vikramcorpede6955super reply ,evan Kure sthalath ethu thanne post cheyunu ,

  • @PAPPUMON-mn1us
    @PAPPUMON-mn1us 9 месяцев назад +25

    ക്രൂരൻ ആണ് നെഹ്‌റു ക്രൂരൻ ആണ് ഗാന്ധി... ഇതാണ് വസ്തുത...

    • @padminiachuthan7073
      @padminiachuthan7073 9 месяцев назад

      ഗാന്ധിജി ക്രൂരനല്ല പിടിവാശിക്കാരൻ മാത്രം

    • @vijayanck1324
      @vijayanck1324 7 месяцев назад

      തുവ്വൂർ കിണർ

  • @arunpillai8219
    @arunpillai8219 9 месяцев назад +3

    Waiting for the next episode on the same subject

  • @visalakshyramachandran568
    @visalakshyramachandran568 9 месяцев назад +1

    First time IAm hearing. Salute you sir