Santhosh pandit aarokke enthokke paranjalum kidilam aan 🔥 എത്ര ആളുകളെ ആണ് സഹായിച്ചത് ഈ കുറ്റം പറയുന്ന ആരെങ്കിലും അങ്ങനെ ചെയ്യുമോ, അദ്ദേഹം സഹായിച്ച ആളുകൾ ഉള്ള കാലം അത്രയും അദ്ദേഹത്തിന് support ഉണ്ടാവും 💖💯
എങ്ങനെ മറ്റുള്ളവരുടെ അണ്ണാക്കിൽ കൊടുക്കാം എന്ന് ചിന്തിച്ചു അത് നടപ്പിൽ ആക്കുന്ന ആൾ ആണ് എന്ന് കോവിഡ് കാലത്തു ഞങ്ങടെ നാട്ടിൽ ഒരു പരിപാടിക്ക് വന്നപ്പോ എനിക്ക് മനസിലായ കാര്യം ആണ്
അങ്ങനെ പറയരുത്. സന്തോഷ് പണ്ഡിറ്റ് വളരെ വിവരമുള്ള ബുദ്ധിമാനായായ നല്ല മനസ്സുള്ള ഒരു മനുഷ്യനാണ്. ഞാൻ അദ്ദേഹത്തെ തുടക്കം മുതലേ സപ്പോർട്ട് ചെയ്തു കമൻ്റ്സ് ഇടുമായിരുന്നു. പക്ഷേ RUclips ൻ്റെ സാദ്ധ്യത മലയാളിക്ക് മനസ്സിലാക്കി തന്നത് അദ്ദേഹമാണെന്ന് അങ്ങനെ പറയാൻ പറ്റില്ല. അതിനു മുൻപും ഇഷ്ടം പോലെ മലയാളം RUclips channel കൾ ഉണ്ടായിരുന്നു. എനിക്കും ഉണ്ടായിരുന്നു. പക്ഷേ സാധാരണക്കാരായ ആളുകൾ കൂടുതൽ ഈ field ലേക്ക് ഇറങ്ങിയിട്ടുണ്ടായിരുന്നില്ലെന്നത് സത്യം. നാട്ടിൽ കൂടുതൽ ആളുകൾ ഇതിലേക്ക് ഇറങ്ങിയത് Gio തുടങ്ങിയ കമ്പനികൾ internet ധാരാളമായി കൊടുത്തു തുടങ്ങിയപ്പോൾ ആണെന്ന് മാത്രം. അതിൽ കുറച്ച് പങ്ക് സന്തോഷ് പണ്ഡിറ്റിനെപ്പോലുള്ളവർ വഹിച്ചിട്ടുണ്ട് എന്നത് സത്യം.
പ്രിയ മേജർ ! താങ്കളുടെ ചിത്രങ്ങൾ കണ്ട് വളരെ സന്തോഷം തോന്നിയിട്ടു ണ്ട്. ശ്രീ.സന്തോഷ് പണ്ഡി റ്റ്മായിയുള്ള വർത്തമാ നം, നന്നായി. ഈ മനുഷ്യൻ്റെ കാഴ്ചപ്പാട് എന്നും എന്നെ അൽഭുത പ്പെടുത്തിയിട്ടുണ്ട്. സത്യം അതിൻ്റെ ശരിയായ രൂപ ത്തിൽ പറയുന്ന പച്ചയാ യ പ്രിയ സന്തോഷിനും എൻ്റെ സ്നേഹാശംസകൾ!💐🙏
ഏറ്റവും നല്ല മനുഷ്യസ്നേഹി, ഉപകാരം ചെയ്തില്ലെങ്കിലും അദ്ദേഹത്തെ ഉപദ്രവിക്കരുത്, അദ്ദേഹം അവരുടെ രീതിയിൽ ജീവിക്കട്ടെ, സമൂഹത്തിന് ദോഷമായ രീതിയിൽ അദ്ദേഹം ഒന്നും തന്നെ ചെയ്യുന്നില്ല, എന്റെ അഭിപ്രായത്തിൽ അദ്ദേഹം സൂപ്പർ സ്റ്റാർ തന്നെ ആണ് 👍👍👍👍👍👍👍
Ningalk apol athra പോലും kshama illalle... E നിങ്ങളൊക്കെ ano panditjiye കുറ്റം paraynnee .. Ayalkkanu ഏറ്റവും kshama ഉള്ളത്.. അത് കൈ വിട്ട് poita e pbm പോലും ഉണ്ടായേ... അപ്പൊ ആ സ്ഥാനത്ത് ningal arnnrnkil എന്തൊക്കെ, eppolee nadannene.. Think urself n blame urself
അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ് ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ് അതൊക്കെ കല ആണ് എന്നൊക്കെയാ വിളിച്ചു പറയുന്നത്
മേജർ സാർ പണ്ഡിറ്റ് നെ മനസിലാക്കി നല്ലോണം ഇന്റർവ്യൂ ചെയ്തു സാറിന് ചോദിയ്ക്കാൻ ഉള്ളത് ചോദിച്ചു പണ്ഡിറ്റ് പറയാൻ ഉള്ളത് പറഞ്ഞു ..വല്ലാണ്ട് മലയാള സിൽമ യെ സ്നേഹിക്കുന്ന മിമിക്രിക്കാർ കണ്ടു പഠിക്കട്ടെ ഇത്രയും പദവി ഉള്ള സാർ പണ്ഡിറ്റിനോട് പെരുമാറുന്നത്
ഒരുപാട് നടന്മാർ മിമിക്രിയിലൂടെ ആണ് വളർന്ന സിനിമയിലും എത്തിയത്. ക്ഷമ കാട്ടി എന്നത് സത്യം തന്നെയാണ് പക്ഷേ അയാൾക്ക് എന്താണ് മിമിക്രിക്കാരുടെ ഇത്രക്ക് ദേഷ്യം
ഞാനും ഇദ്ദേഹത്തിന്റെ സിനിമയൊന്നും കണ്ടിട്ടില്ല. പക്ഷേ ഓര് കാര്യം തോന്നി,അരങ്ങിലും അനിയരായിലും ഇദ്ദേഹം തന്നെയല്ലേ.. ആരു ചെയ്യും കഥ സംവിധാനം തിരക്കഥ സംഭാഷണം ഗാനരചന ആലാപനം അഭിനയം എല്ലാംകൂടെ ഒരാൾ ചെയ്യുന്നത് ആരാ ഉള്ളത്. അപ്പോൾ ഈ മനുഷ്യൻ പുലിയല്ലേ.. സ്റ്റോറി എന്തും ആയിക്കോട്ടെ.. ആരും കാണിക്കാത്ത ധൈര്യം അല്ലെ. എന്തായാലും ക്യാഷ് ഉണ്ടാക്കിയില്ലേ.. ആളുകൾ കണ്ടില്ലേ സിനിമ. എന്തിനാ ആക്ഷേപിക്കുന്നത്.. ഇഷ്ടമുള്ളത് ചെയ്യട്ടെന്നെ....
എന്തൊക്കെ ആയാലും യൂറ്റൂബിൽ നിന്ന് വരുമാനം ഉണ്ടാക്കാമെന്ന ആശയം വളരെ ജനകീയ മാക്കിയ ആളാണ് സന്തോഷ് പണ്ഡിറ്റ് . അങ്ങനെ നോക്കുമ്പോൾ അദ്ദേഹം ഒരു മുൻപേ പറക്കുന്ന പക്ഷിയല്ലേ?

Ithinu ithra patience enthina.. Major sir is just an interviewer now.. Pandit is the guest.. Major choixha doubts Ulla clarification ആണ് കൊടുക്കുന്നത്..
2ആളും ഒന്നിനൊന്നു മെച്ചം, നല്ല എളിമയുള്ള മനുഷ്യർ, ഉത്തമ മനുഷ്യർക്ക് ഉത്തമമായൊരു മാതൃക 👍ഇതിൽ ശരിക്കും ആരാണ് അവതാരകൻ എന്ന് thonnippoyenkilum😂കട്ടക്ക് കട്ടക്ക് പിടിച്ചു ഇന്റർവ്യൂ രസകരമായി മുന്നോട്ടു കൊണ്ടുപോയി 😜🥰👍
മേജർ രവി സാറിന് ഒരു കാര്യം മനസ്സിലായി എ കെ ഫോർട്ടി സെവന്റെ തീതുപ്പുന്ന ബുള്ളറ്റുകളെക്കാൾ മൂർച്ചയാണ് പണ്ഡിറ്റിന്റെ ചിന്തയിൽനിന്നും ഉദിക്കുന്ന വാക്കുകൾ എന്ന് ,"അതാണ് പണ്ഡിറ്റ്"
ഒത്തിരി കഴിവുള്ള കണ്ണൻമാരും ... കമന്റോളികളും പോടാ .... സന്തോഷ് വെറും മനുഷ്യനാണ് അവൻ പൈസാ ഉണ്ടാക്കിയതിന്റെ കഴപ്പ് ഉള്ള ഒരു തായോളി ... നീ കുനിഞ്ഞ് നിന്ന് പൈസാ ഉണ്ടാക്കട്ടാ .... മൊന്തേ ...😂
Correct... ഒരു ചെറിയ തിരുത്ത്...അയാള് ആരെയും ഇത് വരെ പറ്റിച്ചിട്ടിൽ.... ആൾക്കാർ അങ്ങേരുടെ movie എങ്ങനെയാണ് എന്ന് അറിഞ്ഞു പോയി കണ്ടതല്ലേ...Mr Monson വിറ്റ മാതിരി അല്ല
അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ് ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ് അതൊക്കെ കല ആണ് എന്നൊക്കെയാ വിളിച്ചു പറയുന്നത്
@@human593 അത് ബിനു അടിമാലി ചോദിച്ചു വാങ്ങിയത് ആണ്. ബിനു എത്രയോ പേരെ അപമാനിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്. Star magicile എല്ലാവരും അത് കേട്ട് ഒന്നും പറയാൻ ആവാതെ ഇരിക്കുന്നു. പക്ഷെ പ്രതികരിചവൻ കുറ്റക്കാരനായി.
മേജർ രവി സാർ പറഞ്ഞതിനോടാണ് ഞാൻ യോജിക്കുന്നത്.പണ്ഡിറ്റിന്റെ സിനിമ നിലവാരത്തേപറ്റിയും അത് മെച്ചപ്പെടുത്തുന്നതിനെ പറ്റിയും അദ്ദേഹം ലളിതമായി പറഞ്ഞുകൊടുത്തു.പക്ഷേ മനസ്സിലായില്ല അത് മനസ്സിലാക്കാനുള്ള നിലവാരം പോലും അയാൾക്കില്ലായിരുന്നു.
@@playaholic8227 People should be more interested to know, talk and debate about the rising prices of commodities such as vehicle fuel ect... They also need to keep tabs on the news on new scientific research that which would be helpful for mankind.. Instead people ardently follow these kind of shit. .
16:13 സന്തോഷ് ജിയെ. ബഹുമാനിയനായ മേജർ നല്ല കാര്യം പറഞ്ഞു മനസിലാകിപ്പിക്കാൻ ശ്രെമിക്കുന്നു.. പിന്നെ chila പ്രതേക വിഫാഗത്തെ താഴ്ത്തികെട്ടൻ ശ്രെമിക്കുന്നു.. ചില artists നെയും...എല്ലാവരും ജീവിക്കാൻ തന്നെയ ഓരോ തൊഴിൽ ചെയുന്നത് മിമിക്രി കാരൻ എന്താ കുഴപ്പം ആരെയും താഴ്ത്തി കെട്ടികൊണ്ട് സംസാരിക്കരുത്.. ക്ഷമയോടെ ഇന്റർവ്യൂ ചെയ്ത മേജർ സർ നു.. 🌹🌹🌹🌹
സാർ അങ് ഒരു ജീനെയ്സ് ആണ്, വിലയും, നിലയിം, കല്പിച്ചു കിട്ടാടത്തു പോകരുതായിരുന്നു,സിറിന്റെ കസേരക് ഒരുപാട് വെത്യസ്ത്തതകൾ ഉണ്ട്, മേജർ സാർ വളരെ മാന്യത തന്നു,🌹
നല്ലൊരു വ്യക്തിയാണ് സന്തോഷ് നിഷ്കളങ്കൻ ബുദ്ധിമാൻ 👍 ഇവിടെ അഭിനയിക്കാൻ കോടികൾ വാങ്ങുന്ന ആളുകൾ ഉണ്ട് നല്ല ലാഭം കൊയ്യുന്നവർ പോലും സമൂഹത്തിന് വേണ്ടി അധികമൊന്നും ചെയ്യാൻ താല്പര്യം കാണിക്കാറില്ല ഇദ്ദേഹം ഉള്ളതിൽ മിച്ചം വെച്ച് നല്ല കാര്യങ്ങൾ ചെയ്യുന്നു 👏👏👏👍👍👍
സന്തോഷ് പണ്ഡിറ്റ് പറയുന്ന ചില കാര്യങ്ങൾ എനിക്കും ശെരി ആണെന്ന് തോന്നുന്നു. ഈ ഭൂമിയിൽ ആരും എല്ലാം തികഞ്ഞവർ അല്ല 🙄. എല്ലാവരെയും അള്ളാഹ് അനുഗ്രഹിക്കട്ടെ ആമീൻ.
അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ് ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ് അതൊക്കെ കല ആണ് എന്നൊക്കെയാ വിളിച്ചു പറയുന്നത്
ഈ സിനിമ എന്ന കലയോട് എനിക് സീരിയസ് ആയിട്ട് ആത്മബന്ധം ഉണ്ടെങ്കിൽ ഞാൻ ജങ്ങൾക് ഫ്രീ ആയിട്ടു ഫിലിം കാണിച്ചു കൊടുത്തെനെ എന്നു പറയാൻ ചങ്കൂറ്റം ഉള്ള എത്ര പ്രൊഡ്യൂസർ ഉണ്ട് ഈ കേരളത്തിൽ dear സന്തോഷ്പണ്ഡിറ്റ് ബിഗ് സല്യൂട്ട്
Social media തന്നെയാണ് ഇയാളെ ഇങ്ങനെ വളർത്തുന്നത് ആരും mind ചെയ്തില്ലായിരുന്നെങ്കിൽ ഇയാളും live ഇടാനോ ഒന്നും വരില്ലായിരുന്നു. ആൾക്കാര് പ്രതികരിച്ചപ്പോഴാണ് ഇയാള് വന്നത്. അല്ലാതെ ഇയാള് വന്ന് പറഞ്ഞതിന് ശേഷം ആരും support ചെയ്ത് അങ്ങോട്ട് പോയതല്ല. ഈ സോഷ്യൽ മീഡിയ മിണ്ടിയില്ലായിരുന്നെങ്കിൽ ഇയാളും ഒന്നും സംസാരിക്കില്ലായിരുന്നു
ഈ ഇന്റർവ്യൂ മുഴുവൻ കണ്ടു.. മറ്റാരുടെയും പൊതുവെ കാണാറില്ല.. അതാണ് സന്തോഷ് പണ്ടിട്ടിന്റെ വിജയം.. നെഗറ്റീവ് ഇമേജ് ആണ് മനുഷ്യ മനസ്സിൽ വേഗം കയറിപ്പറ്റാനുള്ള വഴി എന്ന് അറിഞ്ഞോ അറിയാതെയോ pandit നടപ്പിലാക്കി
@@arjunsherin4322 thangalude media nyayeekaranam kand chodichathaaaaa. Best comparison doctor , soldiers Vs Media😅😅😅😅😅😅😅😅 Chakka yenn parayumpo chukk yenn aano kelkunathh.
@@TheIndia151947 ഒന്ന് പോടെ....ഇവിടെ എപ്പോഴാണ് ഞാൻ compare ചെയ്തത്.പണി എടുത്താൽ cash വാങ്ങണം. തനിക്ക് entertainment കിട്ടുന്നത് കൊണ്ടല്ലേ cash കൊടുത്തു cinema കാണുന്നത് അല്ലാതെ നടന്മാർ നന്നാകാൻ ഒന്നും അല്ലലോ. അപ്പോൾ ഇങ്ങോട്ട് കിട്ടുന്നത് കൊണ്ടാണ് അങ്ങോട്ട് കൊടുക്കുന്നത്. അതേപോലെ ആണ് എല്ലാ പണിയും...ഇയാൾക്ക് അസുഖം വരുമ്പോൾ അത് treat ചെയ്യാൻ അല്ലെ doctor നെ കാണുന്നത്,അല്ലാതെ 5 yrs mbbs പഠിച്ചത് അല്ലെ ,ഒന്ന് നന്നാക്കി കളയാം എന്ന് കരുത്തിയിട്ടു അല്ലലോ
"സിനിമ എനിക്ക് പക്കാ ബിസ്സിനെസ്സ് ആണ്.. കലയെ വളർത്തുന്നവൻ ആണെങ്കിൽ സിനിമ എടുത്തിട്ട് ഫ്രീ ആയി കാണിക്കണം.." മണ്ടനെപോലെ അഭിനയിക്കുന്ന ബുദ്ധിമാൻ ആണ് അയാൾ.. 🙄
@zbee അയാൾ തന്നെ പറഞ്ഞിട്ടുണ്ട് പുള്ളി business man ആണെന്ന് ജനങ്ങൾക്ക് എന്ത് വിറ്റാൽ ക്യാഷ് കിട്ടുമെന്ന് അയാൾക്ക് അറിയാം അയാൾ എല്ലാവരെയും പോലെ ആണെങ്കിൽ ആരെങ്കിലും ശ്രെദ്ധിക്കുമോ അയാൾക്കായി തന്നെ trade mark ഉണ്ട്
@zbee അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ് ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ് അതൊക്കെ കല ആണ് എന്നൊക്കെയാ വിളിച്ചു പറയുന്നത്
ആരാ ഈ നിലവാരം കണ്ടെത്തിയത്. Major sir cinema യുടെ നിലവാരത്തെ പറ്റീ പറഞ്ഞ് അവസാനം അങ്ങേര് തന്നെ ബിസിനസ്സ് ആണ് എന്ന് പറയേണ്ടി വന്നു. അത് തന്നെ അല്ലെ സന്തോഷ് പറഞ്ഞത് എല്ലാം ബിസിനസ്സ് ആണെന്ന്.
അതിൽ ബിസിനെസ്സും നടക്കുന്നുണ്ട് എന്ന് തന്നെയാണ്.... ഇപ്പോൾ ഫുട്ബോൾ ഒരു കായിക മത്സരമാണ് അതിലും ബിസിനസ്സ് നടക്കുന്നുണ്ട്... എന്ന് കരുതി ഫുട്‌ബോൾ മൊത്തത്തിൽ ബിസിനസ്സ് ആണെന്ന് പറയാമോ???
@@josiajoy8173 arinjitum kaaryam onnum illa kuttigala budhi aahn ... aarengilu thirithi kodkumbo athine nyayigarikan aahn nokunne... that is his main fault...
സന്തോഷ് പണ്ഡിറ്റ് പൊളിയാണ് സന്തോഷ് പണ്ഡിറ്റ് സ്ട്രൈറ്റ് ഫോർവേർടാണ്. ഇയാൾക്ക് ഇയാളുടെ രീതിയുണ്ട്. അത് ഇഷ്ടപ്പെടുന്നവരുണ്ട്ധാരാളം പേര്. സന്തോഷ് പണ്ഡിറ്റിന് ചിരിപ്പിക്കാനറിയാം. ഒരു പാടു കഷ്ടപ്പെട്ട് കോമഡി സ്ക്രിപ്റ്റ് ചെയ്യുമ്പോൾ സന്തോഷ് ഒരു കോമഡി അല്ലല്ലോ എന്നു ചിന്തിപ്പിക്കുന്ന ഒരു സിനിമ ഒരുപാട് പേർക്ക് കോമഡി ആയി തീരുന്നു ഇവിടെയാണ് സന്തോഷ് പണ്ഡിറ്റ് വ്യത്യസ്ഥനാകുന്നത് വ്യത്യസ്ഥ നാമൊരു സന്തോഷ് പണ്ഡിറ്റിനെ സത്യത്തിൽ ആരും തിരിച്ചറിയുന്നില്ല. സന്തോഷ് പണ്ഡിറ്റിനെ പോലെ സന്തോഷ് പണ്ഡിറ്റ് മാത്രം. സന്തോഷ് പണ്ഡിറ്റ് കോപ്രായം ആണ് ചെയ്യുന്നത് എന്നു പറഞ്ഞു കേൾക്കുന്നു പക്ഷെ ഈ കോപ്രായം കാണിച്ചു ആളുകളെ ചിരിപ്പിക്കാൻ സന്തോഷ് പണ്ഡിറ്റിനു സാധിക്കുന്നു മറ്റുള്ളവർക്ക് പറ്റുന്നില്ല. ഓരോരുത്തരും ആഗ്രഹിക്കുന്നത് കിട്ടിയാൽ അവർ ചിരിക്കും കയ്യടിക്കും അത് ബിഗ് സ്‌ക്രീനിലായാലും സോഷ്യൽ മീഡിയയിലായാലും ഇതു ബിഗ് സ്ക്രീൻ അല്ലെങ്കിൽ സിനിമ നിർമാണക്കാർ ഒരു കാര്യം മാത്രം ഓർത്താൽ മതി സന്തോഷ് പണ്ഡിറ്റ് നിങ്ങൾക്ക് ഒരു എതിരാളിയെ അല്ല പിന്നെന്തിനാണ് ഇയാളെ കളിയാക്കുന്നത്. നിന്ദിക്കുന്നത് സന്തോഷ് പണ്ഡിറ്റിന് അയാളുടെ രീതി ദീപസ്ഥപം മഹാത്ഭുതം എനിക്കും കിട്ടണം പണം ഇതു മാത്രമേ ചെയ്തുള്ളു വേറൊന്നും ചെയ്തില്ല. കുറെ പേർ അത് എൻജോയ് ചെയ്തു പണവും കിട്ടി. സന്തോഷ് പണ്ഡിറ്റ് സംതൃപ്തനാണ്. ലോ കോസ്റ്റ് പടത്തിന്റെ എല്ലാ കാര്യങ്ങളും തനിയെ കൈകാര്യം ചെയ്യുന്നു കാണുന്നവർക്ക് എല്ലാവർക്കും അല്ല എന്നാലും ചിരിക്കാൻ പറ്റുന്നുണ്ട് എന്നു സോഷ്യൽ മീഡിയ തെളിയിക്കുന്നു.
Appreciate his patience and courage to face all the questions pointed insult him, his aggressiveness explains the mocking he faced in the back.None is perfect, leave him alone
എല്ലാവരും പറയുന്നു പണ്ഡിറ്റിനെ കളിയാക്കി അയാളൊരു നന്മമരം ആണ് ഈ പറയുന്നവരാരും അയാളുടെ സിനിമ പാട്ടോ കാണാറുമില്ല ഈ അപമാനിച്ചു പറയുന്ന എപ്പിസോഡ് അയാളുടെ നന്മകളെ ചാരിറ്റി ചെയ്യുന്നത് പറഞ്ഞോ ആരും അപമാനിച്ചു ഞാൻ കണ്ടില്ല ആ എപ്പിസോഡ് ഫുൾ പുള്ളി ഉണ്ടായിരുന്നു അടുത്ത എപ്പിസോഡ് ഉണ്ട് ഇതൊക്കെ കഴിഞ്ഞ ടെലികാസ്റ് കഴിഞ്ഞു പ്രേക്ഷകർക്ക് അപമാനിച്ചു തോന്നിയപ്പോഴാ അങ്ങേർക്ക് അപമാനിച്ചു തോന്നിയത് 😇
@@silpasunilkalyani3195 അയാളുടെ സിനിമ യിലെ പാട്ടുകൾ ആക്ഷേപം ആണ്. അപ്പോ അത് എന്തുട്ട ആണ് കുട്ട്യേ. ഇത് നെഗറ്റീവ് പബ്ലീസിറ്റി മാർക്കറ്റിംഗ് 🤣 നല്ലത് ചെയ്യുന്നുണ്ടവും. അതും അയാളുടെ strategy ആവമല്ലോ ( For Publicity , Becoz ഇയാള് തന്നെ പറയുന്നു. ഇയാൾക്ക് എല്ലാം ബിസിനസ്സ് ആണെന്ന്. ശെരി ആണ് സിനിമ ബിസിനസ് ആണ്. പക്ഷെ അവിടെയും ഇയാളുടെ സിനിമ ആക്ഷേപ ഹാസ്യം ഉണ്ടല്ലോ. അതല്ലേ അയാള് മാർക്കറ്റ് ചെയ്യുന്നത്. പറയുമ്പോൾ എല്ലാം പറയണമല്ലോ 👍👍👍
നിങ്ങളെ കുറെ ആളുകൾ public ആയി humiliate ചെയ്താൽ ആ വിഷമം ഒരുപാട് കാലം മനസ്സിൽ ഉണ്ടാവും സുഹൃത്തേ....അത് കൊണ്ട് ആണ് പുള്ളി അത് എടുത്തു പറയുന്നത്...എന്തിൻ്റെ പേരിൽ അയാളെ കളിയാക്കുന്ന....Mr Monson എന്ന വ്യക്തി ചെയ്തത് ഒക്കെ അല്ലേ കോപ്രായങ്ങൾ...അങ്ങേരുടെ വീട്ടിൽ പോയ മഹത് വ്യക്തികളെ കളിയാക്കി ഒരു സ്കിറ്റ് ചെയ്യണം
നീ എന്ത് മൈരാണ് മോനെ പറയുന്നത് വിജയിപ്പിച്ചു കൊടുത്തെന്നോ.. നിനക്ക് ആസ്വദിക്കാൻ വേണ്ടിയല്ലേ നീ ടിക്കറ്റ് എടുത്ത് സിനിമ കണ്ടത് എന്നിട്ട് ഒരുമാതിരി ഊള വർത്താനം പറയല്ലേ പണം കൊടുത്ത് നമ്മൾ എല്ലാവരും എന്ത് പ്രോഡക്ട് വാങ്ങിക്കുന്നുണ്ടങ്കിലും അത് നമ്മൾക്ക് വേണ്ടിയാണ് അല്ലാതേ മറ്റുള്ളവരെ നന്നാക്കാൻ വേണ്ടി അല്ലല്ലോ
Sheriya Pulli charity cheythathellam video aakki million views um kittiyittundu...ee interview kandittenkilum ningalkkokke ayalde sherikkum ulla swabhavam Manassilayille?! Aa video mathi ayal charity cheythathu thirichu kittan, pinne sincere ayittu charity cheyyunnavar oru photo polum edukkathilla...Angane cheyyunna orupadu Peru nammade society il undu,avare respect cheyyu bro
സന്തോഷ് ബിനുഅടിമാലിയെ കളിയാക്കിയത് കണ്ടപ്പോൾ innale support ചെയ്ത ഞാൻ അടക്കം ഒരുപാട് പേർ കുറ്റവും പറഞ്ഞ്... എന്തൊക്കെ പറഞ്ഞാലും നവ്യ നിത്യ ലക്ഷ്മി ഇവർ ചെയ്തത് അംഗീകരിക്കാൻ പറ്റില്ലല്ലോ
Youtubil chila music directors copy adi ennu paranjidunna pole thanne aanu ithum... Pandit feel aya ath telecast cheyyikkathe irikkam.. Appol thanne reply kodkka... Ithippo show poyi paisa vangi telecast vare wait akki live ittu... Publicity and business
അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ് ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ് അതൊക്കെ കല ആണ് എന്നൊക്കെയാ വിളിച്ചു പറയുന്നത്
സന്തോഷ് ജി-യെ ചിലർ മുൻ episode- ൽ അപമാനിച്ചു. Episode പുറത്ത് വിട്ടപ്പോൾ അത് program-നെ പ്രതികൂലമായി ബാധിച്ചു. പോയ image തിരിച്ചു പിടിക്കാൻ വേണ്ടി വീണ്ടും കളിയാക്കി പുള്ളിയെ irritate ചെയ്യുന്നു. അവസാനം ബിനു പറയുന്നു ഈ അടി ഞാൻ മലയാള cinema-യ്ക്ക് വേണ്ടി dedicate ചെയ്യുന്നു എന്ന്. അപമാനിക്കലിന്റെ തോത് പുള്ളിക്ക് സഹിക്കാവുന്നതിനും അപ്പുറത്തായിട്ടായിരിക്കാം, പുള്ളിയുടെ നിയന്ത്രണം വിട്ടതും, പുള്ളി ദേഷ്യത്തിന്റെ പുറത്ത് അങ്ങനെ പറഞ്ഞതും . അത് തന്നെ ആയിരുന്നു അയാൾ ആഗ്രഹിച്ചതും. ആരാണ് ഇതിന് ചുക്കാൻ പിടിച്ചത്?."ഒന്ന് ചിന്തിക്കുക നമ്മൾ ഒരാൾക്ക് വേണ്ടി എന്തെങ്കിലും dedicate ചെയ്യുന്നത് ആ വ്യക്തി അല്ലെങ്കിൽ എന്തിനോടാണോ അതിനോടുള്ള ഇഷ്ട്ടം കൊണ്ടാണ്", ഇവിടെ binu പറയുന്നത് മലയാള cinema ക്ക് വേണ്ടി dedicate ചെയ്യുന്നു എന്നാണ്, അങ്ങനെ നോക്കുമ്പോൾ Binu അർത്ഥമാക്കാൻ ശ്രമിക്കുന്നത് പുള്ളിയുടെ cinema മോശം ആണ് എന്ന് വരുത്തി തീർക്കാനാണ്. മറ്റ് മലയാള cinema-യെ respect ചെയ്യുകയും Santhosh ji-ടെ സൃഷ്ട്ടികളെ അപമാനിക്കുകയും ആണ് അവിടെ ചെയ്തത്. മോശം. "എല്ലാ സിനിമയും കൂട്ടായ കഷ്ട്ടപ്പാടും പ്രയത്നവും dedication-നും കൊണ്ട് ഉണ്ടാകുന്നതാണ്, കലയെ അപമാനിക്കുക എന്നത് നല്ല കലാകാരൻമ്മാർക്ക് ചേർന്ന പണിയല്ല, അത് അങ്ങോട്ടും ഇങ്ങോട്ടും പാടില്ല". പിന്നെ എല്ലാവരും ചിന്തിക്കേണ്ട വളരെ important ആയ മറ്റൊരു കാര്യം ഇവർ പുറത്ത് വിടണം എന്നുള്ള scenes ആണ് edit ചെയ്യ്തു വിടുന്നത്, ഈ scene വേണമെങ്കിൽ അവർക്കു ഒഴിവാക്കാമായിരുന്നു, അപ്പോൾ എങ്ങനെ പോയ image തിരിച്ചുപിടിക്കാനാ അല്ലെ!🙂.അത് പോലെ program തുടങ്ങിയപ്പോൾ മുതലുള്ള എത്രയോ scene-നുകൾ?. ഇതിന്റെ എല്ലാം പിന്നിൽ പല പല ഗൂഢാലോചനകൾ ഉണ്ട്, ചിന്തിക്കൂ?. ഇവർ പുറത്ത് വിടാത്ത scene-നുകളിൽ എന്തോരം പുള്ളിയെ കളിയാക്കിക്കാണും?, അല്ലെങ്കിൽ പുള്ളി ബിനൂനെ അങ്ങനെ പറയുമോ?. സന്തോഷ് ജി-ടെ പാട്ടുകളെ അപമാനിച്ചത് എല്ലാരും കണ്ടതാണല്ലോ?, പുള്ളിയുടെ ക്ഷമ നമ്മൾ അവിടെ കണ്ടതാണ്?. അദ്ദേഹം ഇങ്ങനെ പറയണമെങ്കിൽ എന്തോരം irritate ആയിക്കാണും?. Ok അങ്ങോട്ടും ഇങ്ങോട്ടും [ചിലർ ]ചെളി വാരി എറിയാതെ🌟 Star Magic🪄 Program നല്ലരീതിയിൽ മുന്നോട്ട് കൊണ്ട് വരണം.ആരെയും വ്യക്തിഹത്യ ചെയ്യരുത്. തിരുത്തലുകൾ അനിവാര്യം. ചിലർ ചെയ്യുന്ന ചില ചില തെറ്റുകൾ കാരണം എല്ലാവരിലെയും നന്മകൾ നഷ്ട്ടപ്പെടാതിരിക്കട്ടെ💕. വളർന്നുവരുന്ന തലമുറയ്ക്ക് നല്ല സന്ദേശങ്ങൾ പ്രധാനം ചെയ്യുന്നതാകട്ടെ ഒരോ program- സും നല്ലതിനെ പ്രശംസിക്കുന്നു. തങ്കച്ചൻ ചേട്ടൻ😘Thank you All💞✌️
✒️ *"മണ്ടനെ കണ്ടാൽ അറിയാം നമ്മൾ മണ്ടനാണോ എന്ന് അറിയുക പ്രയാസം".. പണ്ഡിജിയെ മണ്ടനാക്കാൻ ശ്രെമിക്കുന്നത് പല ചാനലുകാരുമാണ്..!! കിട്ടുന്ന അവസരങ്ങളിൽ എല്ലാം കൂട്ടം ചേർന്ന് അദ്ദേഹത്തെ പരിഹസിക്കുകയാണ് പല ചാനലുകാരും ചെയ്യുന്നത്..!!* 😟😟😟😟😟
ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് അദേഹത്തിന്റെ പാട്ടിനെ അപമാനിക്കാൻ നോക്കി എന്നൊക്കെ പറയുന്നില്ലേ. ഇതേ സന്തോഷ് തന്നെ സിനിമക്കാരെ മൊത്തത്തിൽ ആക്ഷേപിച്ചിട്ടുമുണ്ട്.
"സിനിമ എനിക്ക് പക്കാ ബിസ്സിനെസ്സ് ആണ്.. കലയെ വളർത്തുന്നവൻ ആണെങ്കിൽ സിനിമ എടുത്തിട്ട് ഫ്രീ ആയി കാണിക്കണം." മണ്ടനെപോലെ അഭിനയിക്കുന്ന ബുദ്ധിമാൻ ആണ് അയാൾ..
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
Ningal video idunath ee vishayam kazhinjatt ann.Iyalde videos ann idunenkil support indavillato.
Santhosh pandit aarokke enthokke paranjalum kidilam aan 🔥 എത്ര ആളുകളെ ആണ് സഹായിച്ചത് ഈ കുറ്റം പറയുന്ന ആരെങ്കിലും അങ്ങനെ ചെയ്യുമോ, അദ്ദേഹം സഹായിച്ച ആളുകൾ ഉള്ള കാലം അത്രയും അദ്ദേഹത്തിന് support ഉണ്ടാവും 💖💯
😂😂😂😂😂
Let me in this program 🙂
ഒരു വിമർശനത്തിലൂടെ ആളാവാൻ ശ്രമിക്കുന്ന പ്രശസ്തി ആഗ്രഹിക്കുന്ന ഒരു കോമാളി സത്യം ഇന്നത്തെ ഈ ഷോയിലൂടെ എനിക്ക് മനസിലാക്കാൻ പറ്റിയത്
സന്തോഷ് പണ്ഡിറ്റ് = അതിബുദ്ധിമാനായ മനുഷ്യസ്നേഹി 🤩❤❤❤❤
എങ്ങനെ മറ്റുള്ളവരുടെ അണ്ണാക്കിൽ കൊടുക്കാം എന്ന് ചിന്തിച്ചു അത് നടപ്പിൽ ആക്കുന്ന ആൾ ആണ് എന്ന് കോവിഡ് കാലത്തു ഞങ്ങടെ നാട്ടിൽ ഒരു പരിപാടിക്ക് വന്നപ്പോ എനിക്ക് മനസിലായ കാര്യം ആണ്
കലയും ബിസ്സിനെസ്സും കുട്ടികൊഴക്കാതേ പക്കാ.. ബിസ്സിനെസ്സ് ചെയ്യുന്ന സന്തോഷ് ആണ്. പൊളി 🔥🔥🔥🔥✨️
എല്ലാ കലയും ബിസ്സിനെസ്സ് ആണ് 😄കഥകളി മുതൽ ബ്രേക്ക്‌ഡാൻസ് വരെ
ഓരോ ചോദ്യത്തിനും കൃത്യമായ ഉത്തരം പറയുന്നുണ്ട് പണ്ഡിറ്റ്. അയാൾക്ക് അന്ധമില്ലെന്ന് ആരാ പറഞ്ഞത്. പൊളിയാണ് ഓരോ ഡയലോഗും 👌
Pandit bhudhimaan thanneyaanu brother..athukondalle majer.ravi athehathe interwiue..cheyunnathu..
😂😂
Yes
യൂട്യൂബിന്റെ സാധ്യതകൾ മലയാളിക്ക് മനസിലാക്കിയ ഒരേ ഒരു പണ്ഡിറ്റ്.... very rare piece...n superb interview..
അങ്ങനെ പറയരുത്. സന്തോഷ് പണ്ഡിറ്റ് വളരെ വിവരമുള്ള ബുദ്ധിമാനായായ നല്ല മനസ്സുള്ള ഒരു മനുഷ്യനാണ്. ഞാൻ അദ്ദേഹത്തെ തുടക്കം മുതലേ സപ്പോർട്ട് ചെയ്തു കമൻ്റ്സ് ഇടുമായിരുന്നു. പക്ഷേ RUclips ൻ്റെ സാദ്ധ്യത മലയാളിക്ക് മനസ്സിലാക്കി തന്നത് അദ്ദേഹമാണെന്ന് അങ്ങനെ പറയാൻ പറ്റില്ല. അതിനു മുൻപും ഇഷ്ടം പോലെ മലയാളം RUclips channel കൾ ഉണ്ടായിരുന്നു. എനിക്കും ഉണ്ടായിരുന്നു. പക്ഷേ സാധാരണക്കാരായ ആളുകൾ കൂടുതൽ ഈ field ലേക്ക് ഇറങ്ങിയിട്ടുണ്ടായിരുന്നില്ലെന്നത് സത്യം. നാട്ടിൽ കൂടുതൽ ആളുകൾ ഇതിലേക്ക് ഇറങ്ങിയത് Gio തുടങ്ങിയ കമ്പനികൾ internet ധാരാളമായി കൊടുത്തു തുടങ്ങിയപ്പോൾ ആണെന്ന് മാത്രം. അതിൽ കുറച്ച് പങ്ക് സന്തോഷ് പണ്ഡിറ്റിനെപ്പോലുള്ളവർ വഹിച്ചിട്ടുണ്ട് എന്നത് സത്യം.
Major sir നിങ്ങൾ ആണ് പണ്ഡിറ്റിന് മര്യധയ്ക്ക് സംസാരിക്കാൻ ഒരു അവസരം കൊടുത്തത് 👌🏽
Athukondu Avante thani swabhavam purathu vannu...Avanu cinema business anu...Allathe dedication oo passion oo onnum undayittalla...ithrem film stars nem producers nem hits creats cheytha directors nem manyanaya oru vyekthiyude mumbil aakshepicha ivanu randennam pottikkanam
@@ananthapathmanabhanr5028ഭയങ്കരാ മനസിലാക്കികളഞ്ഞലോ.
@@electrosaho9300 ഫയങ്കര ഫുദ്ദിയാ
😂😂 aallthy humbiyd alla pandithndy munnil
ഒന്ന് പോടാ പട്ടി @@ananthapathmanabhanr5028
സിനിമ ഫീൽഡിൽ മനസാക്ഷി ഉള്ള അപൂർവം ചിലരിൽ ഒരാൾ. This man santhosh is a genuine gem. 🙏💐🤩
പ്രിയ മേജർ ! താങ്കളുടെ ചിത്രങ്ങൾ കണ്ട് വളരെ സന്തോഷം തോന്നിയിട്ടു
ണ്ട്. ശ്രീ.സന്തോഷ് പണ്ഡി
റ്റ്മായിയുള്ള വർത്തമാ
നം, നന്നായി. ഈ മനുഷ്യൻ്റെ കാഴ്ചപ്പാട്
എന്നും എന്നെ അൽഭുത
പ്പെടുത്തിയിട്ടുണ്ട്. സത്യം
അതിൻ്റെ ശരിയായ രൂപ
ത്തിൽ പറയുന്ന പച്ചയാ
യ പ്രിയ സന്തോഷിനും
എൻ്റെ സ്നേഹാശംസകൾ!💐🙏
നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ സ്വയം മാർക്കറ്റ് ചെയ്യുന്ന ഒരാളാണ് ഈ സന്തോഷ് പണ്ഡിറ്റ്.
Ayn chechikku ntha..ayaalde jeevitham aayalkku ishtam ulla pole jeevikkatte.. ningalkku ishtam ulla pole jeevikkaan nokku.
adib thanikkenthado😡🌛🌛🌛
💯
Athinentha..sechi venel kanda mathi
Santhosh Pandit FANS ASSOCIATION
ഒരുപാട് പഠിക്കാനുണ്ട്, he is legend. കലക്കു വേണ്ടിയിട്ടാണെങ്കിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങിക്കരുത്. സൂപ്പർ point.... 👌👌👌👌👌
Correct
Legend nte andi
Kalakku vendiiii kalarankaranmar nallaa kala srishthiiiii cheithal kanunnannavan kalakarante vitll ari vangi kodukkumo chettaaa ?
Nallaaa nallaaa kala srishthiiii create cheiyukaaaa...... Athinte nallaaa prathibhalam vanguka athanu manyathaaaaa.... Istapettu cheiyunna pani anellum vitl jeevikan panam vendeei ..... Eeee chodyathin ollaaaa answer prathikshikunnu
😊😊😊😊😊😊
ഒരു നടനെ പിടിച്ചു ജയിലിട്ട് ഇന്ത്യ ഫുൾ അറിഞ്ഞു ... അത്രെ നാണക്കേട് സന്തോഷ് ഉണ്ടാക്കിയിട്ടില്ല 💥💥അണ്ണാക്കിൽ 💥💥💥😎😎
Athara
Dileep 😂
True..
😊😊😊😊😊😊
സന്തോഷ് പണ്ഡിറ്റ് എന്ന നടനെ കാൾ എനിക്കിഷ്ടം സന്തോഷ് എന്ന വ്യക്തിയെ ആണ്
ഇതാണ് ആർമികളുടെ ഒന്നാമത്തെ പ്രത്യേകത..... ക്ഷമ 💯👌മേജർ രവി സർ 👍🏻💥
😂👌
അണ്ണാക്കിൽ പിരിവെട്ടി എന്നും പറയാം 🤣
Vere option ella... 😂😂👌
Sathyam.. entammo
Santhosh Pandit paranjathu sathyamaanu ...mindaan vallathum vendey
സന്തോഷ് പണ്ഡിറ്റ് ശരിക്കും ഒരു പണ്ഡിറ്റ് തന്നെയാണ് ഇനി ഇതേ പേലെത്തെ ഒരു പണ്ഡിറ്റ് 100 വർഷം ത്തിനകം ജനക്കത്തില്ല എല്ലാ വിധ ആശംസകളും നേരുന്നു
ആയിരം നടൻമാർക്ക് അര പണ്ഡിറ്റ്
ഏറ്റവും നല്ല മനുഷ്യസ്നേഹി, ഉപകാരം ചെയ്തില്ലെങ്കിലും അദ്ദേഹത്തെ ഉപദ്രവിക്കരുത്, അദ്ദേഹം അവരുടെ രീതിയിൽ ജീവിക്കട്ടെ, സമൂഹത്തിന് ദോഷമായ രീതിയിൽ അദ്ദേഹം ഒന്നും തന്നെ ചെയ്യുന്നില്ല, എന്റെ അഭിപ്രായത്തിൽ അദ്ദേഹം സൂപ്പർ സ്റ്റാർ തന്നെ ആണ് 👍👍👍👍👍👍👍
Yes...
Beautiful words.. 🌺🌺🌺👌👌👍👍
Njan parayan agrehichathu Avanthika paranju.. 👍👍🌹
Definitely he is a superstar
Ayal cheyynna koprayangalude negativity korakan inganathe show kanikum...ath video edth viral akukayum cheyyum..
ഇതാണ് സ്വതന്ത്ര ഭാരതം. എല്ലാവർക്കും തങ്ങളുടെ സ്വാതന്ത്യ്രത്തിൽ ജീവിക്കാം മറ്റുള്ളവർക്ക് ദോഷം വരുത്താതെ . സന്തോഷ ആർക്കും ദോഷം ചെയ്തതായി അറിവില്ല
😂😂 yeni agane samadikkum aallthy pettadalla
😂😂😂😂 ഇത് ഒരു ദളിതനായിരുന്നെങ്കിൽ... ഇത് നീ പറയുമോ...കുറുപ്പേ
ഇന്റർവ്യൂ ചൈയ്യാൻ വന്ന ആൾക്ക് ഒന്നും ചോദിക്കേണ്ടി വന്നില്ല...😀😀😀
സന്തോഷ് ഇഷ്ടം...😍😍😍
രവി സർ .respect😍😍😍😍
"ചക്ക വീണു ,മുയൽ ചത്തു "
ഓർക്കാപ്പുറത്ത് കിട്ടിയ സപ്പോർട്ട് ആഘോഷിക്കുന്നു.
Huge respect to Major Ravi Sir for his patience 🙏
angerkku chakka engane veezhthanamennum, muyal engane chakanamennum ellam ariyaam . pandit is vere level man
Realy 😍
Exactly
Eni anghnekka paryam😂
Ningalk apol athra പോലും kshama illalle... E നിങ്ങളൊക്കെ ano panditjiye കുറ്റം paraynnee .. Ayalkkanu ഏറ്റവും kshama ഉള്ളത്.. അത് കൈ വിട്ട് poita e pbm പോലും ഉണ്ടായേ... അപ്പൊ ആ സ്ഥാനത്ത് ningal arnnrnkil എന്തൊക്കെ, eppolee nadannene.. Think urself n blame urself
മാർക്കറ്റിങ് ആണ് പുള്ളിയുടെ മെയിൻ ഉദ്ദേശം ഇയാൾ എന്ത് കൊണ്ടും ഒരു ബ്രില്യന്റ് ബിസിനസ്സ് മാൻ ആണ് കഴിവുള്ള ബിസിനസ് മാൻ ആണ് താങ്കൾ 🙏🙏👌👌
അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ് ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ് അതൊക്കെ കല ആണ് എന്നൊക്കെയാ വിളിച്ചു പറയുന്നത്
അത് മാത്രമല്ല ഒന്നാന്തരം വർഗീയവാദി koodi ആണ് ഈ മണ്ടൻ പണ്ഡിറ്റ്
Iyaalude budhiyu onnum alla Sathyam paranjaal malayalikalude nilavara thakarcha aanu ayaalude success nu kaaranem you tube il hit ennu ayaalu parayunna songs ellam masalayil purattiya kopraayangal aanu athu kaanunna malayalikal aanu ayaalude main target
@Shailaja Parameswaran Shailaja santhosh pandit nodu ravi paranjathu quality ulla movies edukku ennu maathram aanu pinne iyaalude kayyil 100 kodi kittiyaalum iyaale kondu koottiyaal kudilla ennu Ravi ku ariyaam santhosh num ariyaam ee vellu vili ok chumma show aanu pinne malayalikalude nilavara thakarcha ayaalu cash aakki athu correct aanu ennalum iyaalu ee parayunna lakshangal um kodikalum ok you tubil ninnu maathram kitty ennu parayunnathu viswasikan ichiri paadu aanu
@Shailaja Parameswaran Shailaja enthaanu pulli ithra valiya kaaryam paranjathu cinema oru business aanu ennu ellavarkkum ariyaam edukkunna ella movies um success aavillallo athum ariyaam pinne Malayalam cinema industry Ile vivaadhangal aanu subject engil sathyavastha innum thelinjittilla pinne aaru paranju producer aavaan budhi venda ennu nalle budhi use chaithillel kayyil ninnum cash pokum enthaanu iyaale hero aakki aarum movie edukkathathu athum ithra popularity ulla aalinu because Molly wood il ullavarkku budhiyundu
ഞാൻ പണ്ട് സന്തോഷ് പണ്ഡിറ്റ് നെ മനസ്സിൽ ആകാതെ കളിയാക്കി പക്ഷെ ഞാൻ പറയുന്നു നല്ല മനുഷ്യൻ കഴിവ് ഉണ്ട് ബുദ്ധിമാൻ ആണ്
ഇപോയാണ് ശെരിക്കും മണ്ടൻ ആയത്. :D
മേജർ ജി താങ്കളുടെ ശബ്ദം എനിക്ക് ഒത്തിരി ഇഷ്ടം 👍👍സന്തോഷ് ജി ദൈവം കൂടെ ഉണ്ട് 🙏🙏🙏
പശു
@@finix1880 🤔
@@sureshdasan2529 ചാണകം
@@finix1880 നാം ആരെയും കളിയാക്കാൻ പാടില്ല നാം നമ്മെ ഓർത്താൽ മതി നാം ആരന്ന് 🙏🙏
@@finix1880 പാകിസ്താനി മേത്ത 🤣😅
ഇതിൽ ആര് ആരെയാ ഇൻ്റെവ്യൂ ചെയ്യണെ? 🤔
എന്റെ സംശയം 😁😁😁🤔
@@aksharaakku2043 😂👌
അതെന്നെയാ എന്റെയും സംശയം
Santhosh pandit thanne aanallo samsarikkunnath.. 🙄🙄
🤣🤣😂
മേജർ സാർ പണ്ഡിറ്റ് നെ മനസിലാക്കി നല്ലോണം ഇന്റർവ്യൂ ചെയ്തു സാറിന് ചോദിയ്ക്കാൻ ഉള്ളത് ചോദിച്ചു പണ്ഡിറ്റ് പറയാൻ ഉള്ളത് പറഞ്ഞു ..വല്ലാണ്ട് മലയാള സിൽമ യെ സ്നേഹിക്കുന്ന മിമിക്രിക്കാർ കണ്ടു പഠിക്കട്ടെ ഇത്രയും പദവി ഉള്ള സാർ പണ്ഡിറ്റിനോട് പെരുമാറുന്നത്
yes
Yes good
100%correct
ഒരുപാട് നടന്മാർ മിമിക്രിയിലൂടെ ആണ് വളർന്ന സിനിമയിലും എത്തിയത്. ക്ഷമ കാട്ടി എന്നത് സത്യം തന്നെയാണ് പക്ഷേ അയാൾക്ക് എന്താണ് മിമിക്രിക്കാരുടെ ഇത്രക്ക് ദേഷ്യം
@@fayizfayiz6809 ath sandosh pandit parayunundalo mimikrikar aanu kooduthal kaliyakune enn.
ഇയാളുടെ ഒറ്റ സിനിമയും ഞാൻ കണ്ടിട്ടില്ല... എന്നാലും ഇയാൾ ഒരു വിജയിയാണെന്ന് മനസ്സിലാക്കുന്നു .
ഞാനും ഇദ്ദേഹത്തിന്റെ സിനിമയൊന്നും കണ്ടിട്ടില്ല. പക്ഷേ ഓര് കാര്യം തോന്നി,അരങ്ങിലും അനിയരായിലും ഇദ്ദേഹം തന്നെയല്ലേ.. ആരു ചെയ്യും കഥ സംവിധാനം തിരക്കഥ സംഭാഷണം ഗാനരചന ആലാപനം അഭിനയം എല്ലാംകൂടെ ഒരാൾ ചെയ്യുന്നത് ആരാ ഉള്ളത്. അപ്പോൾ ഈ മനുഷ്യൻ പുലിയല്ലേ.. സ്റ്റോറി എന്തും ആയിക്കോട്ടെ.. ആരും കാണിക്കാത്ത ധൈര്യം അല്ലെ. എന്തായാലും ക്യാഷ് ഉണ്ടാക്കിയില്ലേ.. ആളുകൾ കണ്ടില്ലേ സിനിമ. എന്തിനാ ആക്ഷേപിക്കുന്നത്.. ഇഷ്ടമുള്ളത് ചെയ്യട്ടെന്നെ....
അതെ ഞാനും
എന്തൊക്കെ ആയാലും യൂറ്റൂബിൽ നിന്ന് വരുമാനം ഉണ്ടാക്കാമെന്ന ആശയം വളരെ ജനകീയ മാക്കിയ ആളാണ് സന്തോഷ് പണ്ഡിറ്റ് . അങ്ങനെ നോക്കുമ്പോൾ അദ്ദേഹം ഒരു മുൻപേ പറക്കുന്ന പക്ഷിയല്ലേ?
അതെ 👍 ഒരു തരത്തിൽ പറഞ്ഞാൽ ഇന്നത്തെ മലയാളം RUclips channel കാർക് RUclips il നിന്ന് എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന് കാണിച്ചു തന്ന തലതൊട്ടപ്പൻ.
@@praveenp5105 aano?
Enikkum thonni
നല്ലൊരു അവതാരകന്റെ റോൾ മേജർ ചെയ്ത്.. ❤❤❤👌 സംസാരിക്കാൻ നല്ല അവസരം കൊടുത്തു 🤝
Karaanam angane allengil ssb pass aakan kazhiyoola
എത്ര മാന്യമായാണ് രവിസാർ സന്തോഷ് ജിയെ ഇന്റർവ്യൂ ചെയുന്നത് രവിസാർ 🙏🏾🙏🏾🌹🌹
Vere vallorum aayirunnel eduthittee allakkiyene
Pandit parayunnathil entha thettullath?
അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ് ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ് അതൊക്കെ കല ആണ് എന്നൊക്കെയാ വിളിച്ചു പറയുന്നത്
ജയ് ചാണകം
@@human593 അടിമാലി ഫാൻസ് വന്നിട്ടുണ്ട് 🤣
മേജർ രവി ഒരു പട്ടാളക്കാരനാണെന്ന് തെളിയിച്ചു. എജ്ജാതി ആത്മനിയന്ത്രണം.
Athu kondonnum alla ... pandit parayunna karyam ellam valare correct aanu .. athu counter parayan major ravide kayyil onnum illa..
സത്യം
അതെ അതെ,ആറ്റം ബോംബും കൊണ്ട് നിക്കുന്നവന്റെ മുന്നിൽ ആളാവൻ നിന്നില്ല.🤣
സത്യം
അത് ആത്മനിയന്ത്രണം അല്ല.. ഉണ്ട ഇല്ലാത്തവൻ ആയുധം വെച്ച കീഴടങ്ങുന്ന ദയനീയ അവസ്ഥയാണ്..
ഇവിടിപ്പം ആര് ആരെയാ ഇന്റർവ്യൂ ചെയ്തെന്നനാണു doubt🤔Ravi sir,appreciating ur patience💯
Athu thanneyaan ayalude kuzhappam. Adheham va thuranna pinne mattareyum samsarikkan sammathikkolaa
Ithinu ithra patience enthina.. Major sir is just an interviewer now.. Pandit is the guest.. Major choixha doubts Ulla clarification ആണ് കൊടുക്കുന്നത്..
Santhosh pandit inganeyaanennarinju kondalle vlichad interview cheyyaan.
Ultimately it's all business അത് ഉണ്ടാകുന്നതിൽ സന്തോഷ് പണ്ഡിറ്റ് ഇസ് ഹീറോ
Hii 💞💞💞💞riya
ഇയാളുടെ സിനിമകളുടെ പേര് കെട്ടിട്ടുണ്ടെന്നലാതെ... ഒരു സിനിമ പോലും കാണാത്ത ഞാൻ.... 😒🥲
Meetooo
ഞാൻ ഒന്നും കണ്ടിട്ടില്ല
Peru polum kekkata le njn
Eyaale cinema njaan ethu vare kandittilla
Peru poolu ariyilla😂
Kanathirikunatha nallath.....Kand kazhinjal tv erinj pottikum😂
ഹിറ്റ് ആയ പാട്ട് ആദ്യമായി കേൾക്കുന്നത് ഞാൻ മാത്രമേ ഉള്ളോ എന്തോ 🤔🤔
😄😄
Njanum
🤣🤣
Njanunm indu...
Allaa
2ആളും ഒന്നിനൊന്നു മെച്ചം, നല്ല എളിമയുള്ള മനുഷ്യർ, ഉത്തമ മനുഷ്യർക്ക് ഉത്തമമായൊരു മാതൃക 👍ഇതിൽ ശരിക്കും ആരാണ് അവതാരകൻ എന്ന് thonnippoyenkilum😂കട്ടക്ക് കട്ടക്ക് പിടിച്ചു ഇന്റർവ്യൂ രസകരമായി മുന്നോട്ടു കൊണ്ടുപോയി 😜🥰👍
ഇതിൽ നിന്നും ഒന്ന് പഠിക്കാനുളളൂ... എല്ലാം ബിസിനസ് ആണ് ഈ Interview വരെ 😜
Sathiyam
ഇദ്ദേഹത്തിന് ബുദ്ധിയില്ലെന്ന് നമ്മൾ തെറ്റിദ്ധരിച്ചു 👏👏
Ayalk budhi illen Public aayi theliyikkum enn ariyillayrn
Aalukalekkurich padich reply cheyyan readyaayi vannirikkunnu... Pakka business man..
Bundhi koodi pranthayatha
Aru thettidharichu
നമ്മൾ അല്ലാ ni
മേജർ രവി സാറിന് ഒരു കാര്യം മനസ്സിലായി
എ കെ ഫോർട്ടി സെവന്റെ തീതുപ്പുന്ന ബുള്ളറ്റുകളെക്കാൾ മൂർച്ചയാണ് പണ്ഡിറ്റിന്റെ ചിന്തയിൽനിന്നും ഉദിക്കുന്ന വാക്കുകൾ എന്ന് ,"അതാണ് പണ്ഡിറ്റ്"
കോപ്പാണ്. ഹ ഹ ഹ
സന്തോഷിനെ പറയാനുള്ളതെല്ലാം ക്ഷമയോടെ മേജർ കേട്ടു...Full credit goes to Major Ravi 👍🌹🌹🌹😍♥️
സന്തോഷിനെ ചൊറിയുമ്പോൾ മാത്രമാണ് അയാൾ മാന്തുന്നത്
മറ്റുള്ളവർ മനസ്സിൽ പറയുന്നു ഇയാൾ തുറന്നു പറയുന്നു
മേജർ sir, പണ്ഡിറ്റ്, രണ്ട് പേരും ചേർന്ന ഒരു സൗഹൃദസംഭാഷണം. കാണാനും കേൾക്കാനും നല്ല രസമുണ്ടായിരുന്നു.
സത്യത്തിൽ മേജർ രവിക്ക് നല്ല പേടിയുണ്ട് ഓരോ ചോദ്യങ്ങളും ചോദിക്കുമ്പോൾ
🤣🤣🤣🤣👍
Oohf😂
മേജർ രവി സാറിന്റെ പുരികം എലി തിന്നു
😆
@@kantheeshpoorillapuram2344 😂
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്തോഷ് പണ്ഡിറ്റ് കഴിവുള്ളയാൾ തന്നെയാണ്👍
എന്താണ് ആ കഴിവ്?! ക്യാഷ് ഉണ്ടാക്കുന്നതോ??!
@@jaseemkp3545 neeraya vazhiyil kude cash undakkunnath. To be more precise. 🤷🏻♂️
@@jaseemkp3545 athu kazhivale. Ayal kattitonum allalo
ഒത്തിരി കഴിവുള്ള കണ്ണൻമാരും ... കമന്റോളികളും പോടാ .... സന്തോഷ് വെറും മനുഷ്യനാണ് അവൻ പൈസാ ഉണ്ടാക്കിയതിന്റെ കഴപ്പ് ഉള്ള ഒരു തായോളി ... നീ കുനിഞ്ഞ് നിന്ന് പൈസാ ഉണ്ടാക്കട്ടാ .... മൊന്തേ ...😂
കേരളത്തിൽ എന്തും വിൽക്കാം.. അത് സന്തോഷ് പണ്ഡിറ്റ് നേരത്തെ മനസിലാക്കി അത്ര തന്നെ...
Correct... ഒരു ചെറിയ തിരുത്ത്...അയാള് ആരെയും ഇത് വരെ പറ്റിച്ചിട്ടിൽ.... ആൾക്കാർ അങ്ങേരുടെ movie എങ്ങനെയാണ് എന്ന് അറിഞ്ഞു പോയി കണ്ടതല്ലേ...Mr Monson വിറ്റ മാതിരി അല്ല
Dinkante oru vadi edukkatte.. Verum 10 kodi
അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ് ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ് അതൊക്കെ കല ആണ് എന്നൊക്കെയാ വിളിച്ചു പറയുന്നത്
@@human593 അത് ബിനു അടിമാലി ചോദിച്ചു വാങ്ങിയത് ആണ്. ബിനു എത്രയോ പേരെ അപമാനിക്കുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്. Star magicile എല്ലാവരും അത് കേട്ട് ഒന്നും പറയാൻ ആവാതെ ഇരിക്കുന്നു. പക്ഷെ പ്രതികരിചവൻ കുറ്റക്കാരനായി.
Fact
ആ ഹിറ്റ് ആയി എന്ന് പറയുന്ന പാട്ട് സ്റ്റാർ മാജിക്കിൽ പാടിയപ്പോഴാ കേൾക്കുന്നത്
Same 😂
👍💯
💯
Njanum 😄😄
Hi hi hi athe
മേജർ രവി സാർ പറഞ്ഞതിനോടാണ് ഞാൻ യോജിക്കുന്നത്.പണ്ഡിറ്റിന്റെ സിനിമ നിലവാരത്തേപറ്റിയും അത് മെച്ചപ്പെടുത്തുന്നതിനെ പറ്റിയും അദ്ദേഹം ലളിതമായി പറഞ്ഞുകൊടുത്തു.പക്ഷേ മനസ്സിലായില്ല അത് മനസ്സിലാക്കാനുള്ള നിലവാരം പോലും അയാൾക്കില്ലായിരുന്നു.
ബായ് എന്ത് നീലവാരം പണം അത് മുഖ്യവും സീനിമ ലോകം കണ്ട കള്ളം തരം ആണ് നമ്മൾ അത് കണ്ടു രസി കുന്നു
Valare sheriyaaya kaaryam bro
ബിസ്സിനസ്സ് ആണ് man
തർക്കുത്തരം മാത്രേ പറയൂ
എന്ത് നിലവാരം.. എല്ലാം business ആണ്. സന്തോഷ് ന് അത് ശെരിക്കും അറിയാം . ബാക്കിയുള്ളവര്‍ കല മാങ്ങ തേങ്ങ എന്നൊക്കെ പറഞ്ഞോണ്ട് ഇരിക്കും
2 ട്രോൾ കണ്ടതോടെ ഉറപ്പിച്ചു ഇ ഇന്റർവ്യൂ കാണണമെന്ന്, നമ്മളെ മേജർ രവി സാറിനെ കൊല്ലുന്നത് കാണാൻ വന്നവരുണ്ടോ....
അത്തരം ഉപയോഗശൂന്യമായ വാർത്തകളിൽ അതീവ താല്പര്യം കാണിക്കുകയും ദിവസങ്ങളോളം ഒരുമിച്ച് അത് പിന്തുടരുകയും ചെയ്യുന്ന ആളുകളോട് എനിക്ക് സഹതാപം തോന്നുന്നു... 😑
Its only been 2 days since this controversy is going on
@@playaholic8227 People should be more interested to know, talk and debate about the rising prices of commodities such as vehicle fuel ect... They also need to keep tabs on the news on new scientific research that which would be helpful for mankind..
Instead people ardently follow these kind of shit. .
@@AarvinMS you got that right 👍👍
ഇവനാരെടാ മിമിക്രി ക്കാരെ കുറ്റം പറയാൻ പര.......... ണ്ണ ൻ
സഹായിക്കാൻ കഴിയാത്തവർ സഹതപിച്ചിട്ടു കാര്യമില്ലല്ലോ... മാസ്സ് 😃13:10
Sathyam 😀
Yes...
😂😂😂
അങ്ങേര് ഊമ്പി😂😂😂
Shammi hero aadaa...
16:13 സന്തോഷ് ജിയെ. ബഹുമാനിയനായ മേജർ നല്ല കാര്യം പറഞ്ഞു മനസിലാകിപ്പിക്കാൻ ശ്രെമിക്കുന്നു.. പിന്നെ chila പ്രതേക വിഫാഗത്തെ താഴ്ത്തികെട്ടൻ ശ്രെമിക്കുന്നു.. ചില artists നെയും...എല്ലാവരും ജീവിക്കാൻ തന്നെയ ഓരോ തൊഴിൽ ചെയുന്നത് മിമിക്രി കാരൻ എന്താ കുഴപ്പം ആരെയും താഴ്ത്തി കെട്ടികൊണ്ട് സംസാരിക്കരുത്.. ക്ഷമയോടെ ഇന്റർവ്യൂ ചെയ്ത മേജർ സർ നു.. 🌹🌹🌹🌹
സാർ അങ് ഒരു ജീനെയ്സ് ആണ്, വിലയും, നിലയിം, കല്പിച്ചു കിട്ടാടത്തു പോകരുതായിരുന്നു,സിറിന്റെ കസേരക് ഒരുപാട് വെത്യസ്ത്തതകൾ ഉണ്ട്, മേജർ സാർ വളരെ മാന്യത തന്നു,🌹
ശെരിയ്ക്കും മേ ജർ രവി ആണ് ഇവിടെ പെട്ടു പോയത്..... .... Intrvuew ചെയ്യാൻ ഇരുന്നും പോയി...... എഴുനേറ്റു പോകാനും പറ്റണില്ല്ല
Sathyam,,,, adhe major nte kshama apaaram 😊
എനിക്കും തോന്നി😂😂😂😂
😂😂
@@sahl4710 😂😂😂
നമ്മളൊക്കെ എത്ര ബുദ്ധിജീവി ചമഞ്ഞാലും ഇയാള്‍ പറഞ്ഞതാണ് ശരി
നല്ലൊരു വ്യക്തിയാണ് സന്തോഷ് നിഷ്കളങ്കൻ ബുദ്ധിമാൻ 👍
ഇവിടെ അഭിനയിക്കാൻ കോടികൾ വാങ്ങുന്ന ആളുകൾ ഉണ്ട് നല്ല ലാഭം കൊയ്യുന്നവർ പോലും സമൂഹത്തിന് വേണ്ടി അധികമൊന്നും ചെയ്യാൻ താല്പര്യം കാണിക്കാറില്ല ഇദ്ദേഹം ഉള്ളതിൽ മിച്ചം വെച്ച് നല്ല കാര്യങ്ങൾ ചെയ്യുന്നു 👏👏👏👍👍👍
സന്തോഷ് പറഞ്ഞ ഒരു കാര്യം സത്യം ആണ് സിനിമ ഇന്ന് ഒരു ബിസിനസ് ആണ്👏👏👏
ഈ ഹിറ്റ് ആയ പാട്ട് സ്റ്റാർ മാജിക് പാടിയപ്പോൾ അന്ന് കേൾക്കുന്നേ...... 🤣🤣
😂😂😂
Avde padiyapol aahn adhonn hit ayii enn venel parayaa😂
Njanum
Star magicil paadiyappol ath hitaayi
I was not a fan Mjr Ravi as an interviewer but he proved himself. Hats off. The listening skill you showed is awesome.
സന്തോഷ് പണ്ഡിറ്റ് പറയുന്ന ചില കാര്യങ്ങൾ എനിക്കും ശെരി ആണെന്ന് തോന്നുന്നു. ഈ ഭൂമിയിൽ ആരും എല്ലാം തികഞ്ഞവർ അല്ല 🙄. എല്ലാവരെയും അള്ളാഹ് അനുഗ്രഹിക്കട്ടെ ആമീൻ.
അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ് ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ് അതൊക്കെ കല ആണ് എന്നൊക്കെയാ വിളിച്ചു പറയുന്നത്
@@human593 ture... Ente ponno support cheyyan kore Perum.. Avare orkkumbol aan nanakked tonunne.. Paramakashtam
@@human593 satyam....Ee po ngane support cheyyunna aalkaare kaanumbo malayali prekshakarude nilavaaram ethratholam thakarnnu ennn manasilaakum ... Ooolakal
അതൊക്കെ ശരിയാണ്...... പക്ഷെ oru നിലവാരം enna ഒരു കാര്യം ഉണ്ട്....
Pure business mind aanu ayaalke.... Enthu koprayam ennu paranjalum ayaalku modhal modakku thirichu kittum... Profit um nallonam ondavum..
ഈ സിനിമ എന്ന കലയോട് എനിക് സീരിയസ് ആയിട്ട് ആത്മബന്ധം ഉണ്ടെങ്കിൽ ഞാൻ ജങ്ങൾക് ഫ്രീ ആയിട്ടു ഫിലിം കാണിച്ചു കൊടുത്തെനെ എന്നു പറയാൻ ചങ്കൂറ്റം ഉള്ള എത്ര പ്രൊഡ്യൂസർ ഉണ്ട് ഈ കേരളത്തിൽ dear സന്തോഷ്പണ്ഡിറ്റ് ബിഗ് സല്യൂട്ട്
Social media തന്നെയാണ് ഇയാളെ ഇങ്ങനെ വളർത്തുന്നത് ആരും mind ചെയ്തില്ലായിരുന്നെങ്കിൽ ഇയാളും live ഇടാനോ ഒന്നും വരില്ലായിരുന്നു. ആൾക്കാര് പ്രതികരിച്ചപ്പോഴാണ് ഇയാള് വന്നത്. അല്ലാതെ ഇയാള് വന്ന് പറഞ്ഞതിന് ശേഷം ആരും support ചെയ്ത് അങ്ങോട്ട് പോയതല്ല. ഈ സോഷ്യൽ മീഡിയ മിണ്ടിയില്ലായിരുന്നെങ്കിൽ ഇയാളും ഒന്നും സംസാരിക്കില്ലായിരുന്നു
👍👍
ഈ ഇന്റർവ്യൂ മുഴുവൻ കണ്ടു.. മറ്റാരുടെയും പൊതുവെ കാണാറില്ല.. അതാണ് സന്തോഷ് പണ്ടിട്ടിന്റെ വിജയം.. നെഗറ്റീവ് ഇമേജ് ആണ് മനുഷ്യ മനസ്സിൽ വേഗം കയറിപ്പറ്റാനുള്ള വഴി എന്ന് അറിഞ്ഞോ അറിയാതെയോ pandit നടപ്പിലാക്കി
എന്തോന് കല, സന്തോഷ് പറഞ്ഞത് 100 % ശരി ആണ്. ഇത് ഒരു ബിസിനസ് ആണ്.
അത്രമാത്രം കലയേ സ്നേഹിക്കുന്നവർ അവരുടെ സിനിമ സൗജന്യമായി ജനങ്ങളേ കാണിക്കണം.
അതിനോട് ഒട്ടും യോജിക്കാൻ കഴിയില്ല. Doctor, soldiers ഒക്കെ ചെയ്യുന്നത് social service ആണ്,അതുകൊണ്ട് അവർ salary വാങ്ങരുത് എന്നാണോ
@@arjunsherin4322 ithano social service, best
@@TheIndia151947 doctor, police ആണ് social service എന്ന് പറഞ്ഞത്
മലയാളം വായിക്കാൻ അറിയില്ലേ...best🤣
@@arjunsherin4322 thangalude media nyayeekaranam kand chodichathaaaaa. Best comparison doctor , soldiers Vs Media😅😅😅😅😅😅😅😅
Chakka yenn parayumpo chukk yenn aano kelkunathh.
@@TheIndia151947 ഒന്ന് പോടെ....ഇവിടെ എപ്പോഴാണ് ഞാൻ compare ചെയ്തത്.പണി എടുത്താൽ cash വാങ്ങണം. തനിക്ക് entertainment കിട്ടുന്നത് കൊണ്ടല്ലേ cash കൊടുത്തു cinema കാണുന്നത് അല്ലാതെ നടന്മാർ നന്നാകാൻ ഒന്നും അല്ലലോ. അപ്പോൾ ഇങ്ങോട്ട് കിട്ടുന്നത് കൊണ്ടാണ് അങ്ങോട്ട് കൊടുക്കുന്നത്. അതേപോലെ ആണ് എല്ലാ പണിയും...ഇയാൾക്ക് അസുഖം വരുമ്പോൾ അത് treat ചെയ്യാൻ അല്ലെ doctor നെ കാണുന്നത്,അല്ലാതെ 5 yrs mbbs പഠിച്ചത് അല്ലെ ,ഒന്ന് നന്നാക്കി കളയാം എന്ന് കരുത്തിയിട്ടു അല്ലലോ
ആദ്യ സിനിമയുടെ നിലവാരം നമ്മുക്ക് രണ്ട് പേ൪ക്കും നിലനി൪ത്താനായില്ല......😁😁😁
"സിനിമ എനിക്ക് പക്കാ ബിസ്സിനെസ്സ് ആണ്.. കലയെ വളർത്തുന്നവൻ ആണെങ്കിൽ സിനിമ എടുത്തിട്ട് ഫ്രീ ആയി കാണിക്കണം.."
മണ്ടനെപോലെ അഭിനയിക്കുന്ന ബുദ്ധിമാൻ ആണ് അയാൾ..
🙄
Correct alle paranjath
@zbee starmagicum orupaadu sahayangal chyunund.
@zbee അയാൾ തന്നെ പറഞ്ഞിട്ടുണ്ട് പുള്ളി business man ആണെന്ന് ജനങ്ങൾക്ക് എന്ത് വിറ്റാൽ ക്യാഷ് കിട്ടുമെന്ന് അയാൾക്ക് അറിയാം അയാൾ എല്ലാവരെയും പോലെ ആണെങ്കിൽ ആരെങ്കിലും ശ്രെദ്ധിക്കുമോ അയാൾക്കായി തന്നെ trade mark ഉണ്ട്
⚡️theee
@zbee അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ് ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ് അതൊക്കെ കല ആണ് എന്നൊക്കെയാ വിളിച്ചു പറയുന്നത്
ആരാ ഈ നിലവാരം കണ്ടെത്തിയത്.
Major sir cinema യുടെ നിലവാരത്തെ പറ്റീ പറഞ്ഞ് അവസാനം അങ്ങേര് തന്നെ ബിസിനസ്സ് ആണ് എന്ന് പറയേണ്ടി വന്നു. അത് തന്നെ അല്ലെ സന്തോഷ് പറഞ്ഞത് എല്ലാം ബിസിനസ്സ് ആണെന്ന്.
Anganengil santhosh star magicil parayunnund oru episodil nammalokke kalaye snehikkunavar aahnen... ippo entha business aayi poye?
അതിൽ ബിസിനെസ്സും നടക്കുന്നുണ്ട് എന്ന് തന്നെയാണ്.... ഇപ്പോൾ ഫുട്ബോൾ ഒരു കായിക മത്സരമാണ് അതിലും ബിസിനസ്സ് നടക്കുന്നുണ്ട്... എന്ന് കരുതി ഫുട്‌ബോൾ മൊത്തത്തിൽ ബിസിനസ്സ് ആണെന്ന് പറയാമോ???
See santhosh pandit oru nalla manishyan ayirkum pakshe pullik samsarikan ariyilla😑
@@josiajoy8173 arinjitum kaaryam onnum illa kuttigala budhi aahn ... aarengilu thirithi kodkumbo athine nyayigarikan aahn nokunne... that is his main fault...
@@ajuschannel7513 exactly
ഒരു ബിസിനസ്സ്മാൻ എന്ന നിലയിൽ നമ്മൾ സന്തോഷിൽ നിന്ന് ഇനിയും എത്രയോ പഠിക്കാൻ ഇരിക്കുന്നു.. :)
.
സന്തോഷ് പണ്ഡിറ്റ് പൊളിയാണ്
സന്തോഷ് പണ്ഡിറ്റ് സ്ട്രൈറ്റ്
ഫോർവേർടാണ്. ഇയാൾക്ക്
ഇയാളുടെ രീതിയുണ്ട്. അത്
ഇഷ്ടപ്പെടുന്നവരുണ്ട്ധാരാളം
പേര്. സന്തോഷ് പണ്ഡിറ്റിന്
ചിരിപ്പിക്കാനറിയാം. ഒരു
പാടു കഷ്ടപ്പെട്ട് കോമഡി
സ്ക്രിപ്റ്റ് ചെയ്യുമ്പോൾ
സന്തോഷ് ഒരു കോമഡി
അല്ലല്ലോ എന്നു ചിന്തിപ്പിക്കുന്ന
ഒരു സിനിമ ഒരുപാട് പേർക്ക്
കോമഡി ആയി തീരുന്നു
ഇവിടെയാണ് സന്തോഷ്
പണ്ഡിറ്റ് വ്യത്യസ്ഥനാകുന്നത്
വ്യത്യസ്ഥ നാമൊരു സന്തോഷ്
പണ്ഡിറ്റിനെ സത്യത്തിൽ ആരും
തിരിച്ചറിയുന്നില്ല. സന്തോഷ്
പണ്ഡിറ്റിനെ പോലെ സന്തോഷ്
പണ്ഡിറ്റ് മാത്രം. സന്തോഷ്
പണ്ഡിറ്റ് കോപ്രായം ആണ്
ചെയ്യുന്നത് എന്നു
പറഞ്ഞു കേൾക്കുന്നു പക്ഷെ
ഈ കോപ്രായം കാണിച്ചു
ആളുകളെ ചിരിപ്പിക്കാൻ
സന്തോഷ് പണ്ഡിറ്റിനു
സാധിക്കുന്നു മറ്റുള്ളവർക്ക്
പറ്റുന്നില്ല. ഓരോരുത്തരും
ആഗ്രഹിക്കുന്നത് കിട്ടിയാൽ
അവർ ചിരിക്കും കയ്യടിക്കും
അത് ബിഗ് സ്‌ക്രീനിലായാലും
സോഷ്യൽ മീഡിയയിലായാലും
ഇതു ബിഗ് സ്ക്രീൻ അല്ലെങ്കിൽ
സിനിമ നിർമാണക്കാർ ഒരു
കാര്യം മാത്രം ഓർത്താൽ
മതി സന്തോഷ് പണ്ഡിറ്റ്
നിങ്ങൾക്ക് ഒരു എതിരാളിയെ
അല്ല പിന്നെന്തിനാണ് ഇയാളെ
കളിയാക്കുന്നത്. നിന്ദിക്കുന്നത്
സന്തോഷ് പണ്ഡിറ്റിന് അയാളുടെ
രീതി ദീപസ്ഥപം മഹാത്ഭുതം
എനിക്കും കിട്ടണം പണം
ഇതു മാത്രമേ ചെയ്തുള്ളു
വേറൊന്നും ചെയ്തില്ല.
കുറെ പേർ അത് എൻജോയ്
ചെയ്തു പണവും കിട്ടി.
സന്തോഷ് പണ്ഡിറ്റ് സംതൃപ്തനാണ്. ലോ
കോസ്റ്റ് പടത്തിന്റെ എല്ലാ
കാര്യങ്ങളും തനിയെ
കൈകാര്യം ചെയ്യുന്നു
കാണുന്നവർക്ക് എല്ലാവർക്കും
അല്ല എന്നാലും ചിരിക്കാൻ
പറ്റുന്നുണ്ട് എന്നു സോഷ്യൽ
മീഡിയ തെളിയിക്കുന്നു.
Hit ആയ പാട്ട് ഇത് വരെ കേൾക്കാത്തത് ഞാൻ mathramano🤔🤔🤔?
Njanum🤭
Njanum
Njanum
ഞാനും. എന്താ സുഖം ല്ലേ
Me to
സന്തോഷ്ജീ, താങ്കൾ അക്ഷരാർത്ഥത്തിൽ ഒരു കണ്ണാടിയാണ്.
22:22
ചോദിച്ചു വാങ്ങി. വേണ്ടായിരുന്നു 🤣
Ho
😂😂😜
🤣🤣🤣
അടിച്ചു അണ്ണാക്കിൽ അടിക്കുന്ന രീതിയിൽ ഉള്ള ഐറ്റം ആണ് വായിന്നു വരുന്നേ.👌👌
സത്യം
എനിക്ക് ഇതൊരു പക്കാ ബിസിനസ് ആണ് 😎😎.. മാസ്സ് 🤩.. ഡയലോഗ് 😁
Appreciate his patience and courage to face all the questions pointed insult him, his aggressiveness explains the mocking he faced in the back.None is perfect, leave him alone
Thats all
Crct point
എല്ലാവരും പറയുന്നു പണ്ഡിറ്റിനെ കളിയാക്കി അയാളൊരു നന്മമരം ആണ്
ഈ പറയുന്നവരാരും അയാളുടെ സിനിമ പാട്ടോ കാണാറുമില്ല
ഈ അപമാനിച്ചു പറയുന്ന എപ്പിസോഡ് അയാളുടെ നന്മകളെ ചാരിറ്റി ചെയ്യുന്നത് പറഞ്ഞോ ആരും അപമാനിച്ചു ഞാൻ കണ്ടില്ല
ആ എപ്പിസോഡ് ഫുൾ പുള്ളി ഉണ്ടായിരുന്നു അടുത്ത എപ്പിസോഡ് ഉണ്ട്
ഇതൊക്കെ കഴിഞ്ഞ ടെലികാസ്റ് കഴിഞ്ഞു പ്രേക്ഷകർക്ക് അപമാനിച്ചു തോന്നിയപ്പോഴാ അങ്ങേർക്ക് അപമാനിച്ചു തോന്നിയത് 😇
True words 💯.kittiya അവസരം മുതലാക്കാൻ നോക്കി.പക്ഷെ othilla 🤭
Ayalu cheyyunnu kurachu pravarthangangal und kandittillenkil facebookile page nokku.... Comedy ennal ath munnil nilkkunnavnum koodi comedy ayi thonnum allel ath parihassamayi thonnum
സത്യം
സത്യം
@@silpasunilkalyani3195 അയാളുടെ സിനിമ യിലെ പാട്ടുകൾ ആക്ഷേപം ആണ്. അപ്പോ അത് എന്തുട്ട ആണ് കുട്ട്യേ. ഇത് നെഗറ്റീവ് പബ്ലീസിറ്റി മാർക്കറ്റിംഗ് 🤣 നല്ലത് ചെയ്യുന്നുണ്ടവും. അതും അയാളുടെ strategy ആവമല്ലോ ( For Publicity , Becoz ഇയാള് തന്നെ പറയുന്നു. ഇയാൾക്ക് എല്ലാം ബിസിനസ്സ് ആണെന്ന്. ശെരി ആണ് സിനിമ ബിസിനസ് ആണ്. പക്ഷെ അവിടെയും ഇയാളുടെ സിനിമ ആക്ഷേപ ഹാസ്യം ഉണ്ടല്ലോ. അതല്ലേ അയാള് മാർക്കറ്റ് ചെയ്യുന്നത്. പറയുമ്പോൾ എല്ലാം പറയണമല്ലോ 👍👍👍
ഇതാണ് പണ്ഡിറ്റ്. ഇതുകൊണ്ടാണ് ഇഷ്ടവും. 👍💗
Brilliant ⭐️⚡️
🙌
Santhosh pandit paranjhathil 95% sathyam...paranjh paranjh aalath major ravine kond parayipich
അങ്ങെനെയുള്ള ആൾ എന്തിനാ പിന്നെയും അങ്ങോട്ട് പോയത്.......
Publicity കിട്ടാൻ വേണ്ടി എന്തും ചെയ്യുന്നയോ ദൈവമേ....
കഷ്ടപ്പെട്ട് വരുന്ന മിമിക്രി കാരെ കുറ്റം പറയുന്ന ഇയാളെ എന്തിനാണ് ഇവിടെ വിളിച്ചത്
എന്ത് കഷ്ട്ടപെട്ട് 🙄
Yes, aa floor iyalku pattiyathalla, rejith sirnum...
മിമിക്രി കാർ സ്പിയെ നാലുവർഷം മുന്നേ ഈ കോപ്രായക്കാർ പൊങ്കാല ഇട്ടതു ഓർമയില്ലങ്കിൽ ഒന്നുപോയി കണ്ടു നോക്കു. 😡
നിങ്ങളെ കുറെ ആളുകൾ public ആയി humiliate ചെയ്താൽ ആ വിഷമം ഒരുപാട് കാലം മനസ്സിൽ ഉണ്ടാവും സുഹൃത്തേ....അത് കൊണ്ട് ആണ് പുള്ളി അത് എടുത്തു പറയുന്നത്...എന്തിൻ്റെ പേരിൽ അയാളെ കളിയാക്കുന്ന....Mr Monson എന്ന വ്യക്തി ചെയ്തത് ഒക്കെ അല്ലേ കോപ്രായങ്ങൾ...അങ്ങേരുടെ വീട്ടിൽ പോയ മഹത് വ്യക്തികളെ കളിയാക്കി ഒരു സ്കിറ്റ് ചെയ്യണം
നിങ്ങൾ എപ്പോഴും മിമിക്രികരെ കുറ്റം പറയുന്നുണ്ടല്ലോ മിമിക്രിക്കാർക് എന്താ ഒരു കുഴപ്പം ?
മിമിക്രികാർക്ക് കുഴപ്പം ഇല്ല..പക്ഷെ ഇങ്ങേരെ വിളിച്ചു വരുത്തി അപമാനിക്കാമോ
Body shaming
Oola mimicry .....thu.
@@divyamol3619 ath oru kariyam paryatte eth oru jolikum athintethaya vela uned onnum cheruthayitte kanalle ketto
അവർ മിക്കതും കൂതറകൾ ആണ്. ഭാഷയെയും സംസ്കാരത്തെയും അപഹസിച്ച് അധഃപതിപ്പിച്ച മൃഗജന്മങ്ങൾ
അപ്പുറത്ത് ഇരിക്കുന്ന ആളുടെ നിലവാരത്തിൽ തന്നെ മറുപടി കൊടുക്കുന്ന ഒരേ ഒരു വ്യക്തി
പണ്ഡിറ്റ് മാത്രം
Sathyam
Negative Publicity എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്നത്... സന്തോഷ് പണ്ഡിതൻ 🤣🤣
മലയാളികളുടെ pulse അറിഞ്ഞ് കേരളത്തിൽ business ചെയ്ത ഒര് businessman 👏👏സന്തോഷ് പണ്ഡിറ്റ്
Sathyam . 🤣🤣
ഇൻസൽട്ടാണ് മേജർ സർ ഈലോഗത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് 😜
സത്യം
But, ഇയാളുടെ കാര്യത്തിൽ ഇണ്ടോന്ന് അറിയൂല.... 😃
Mjr Ravi conducts himself in a civilised and composed manner. But Mr Pandit also has some valid points!!
Major a big salute to you for giving Pandit a space to speak out and deliberately making him more acceptable
സന്തോഷ് നിങ്ങൾ സുധി പാടിയപ്പോൾ അതുതന്നെ അല്ലേ പറഞ്ഞത് .
Correct
അതെ
Anan Oru myrana
Ayale vicharal mimicri Kar onninum kollathavar aan enna.ayaal ellam thikaynja aalum .ath kondayirikum avasaram kittiyappol avar kaliyakiyath.
Yes.
Major ravi - Best patience human in the world...
അത്രയ്ക്കൊക്കെ വേണോ
Major ravi : അണ്ണാക്കിലെ പിരി വെട്ടിയാലു൦ അത് മുഖത്ത് കാണിക്കാതെ എങ്ങനെ ഇരിക്കണ൦ എന്നതിന്റെ man in the world 💪🤭
@@ambro6629 he he athanu
Adhirthi ravi
ന്റെ ദൈവമേ 💪മുൻപിൽ ആരാണേലും മുഖത്തു നോക്കി മനസിലുള്ളത് പറയാനുള്ള ആ ചങ്കൂറ്റം 👌
Athe changuttam allado.
Arode enthe parayannam enne avane ariyilla
@@shalujacob1503 munpil erikunna vekthiye bahumanichukondanu samsarikkunne.pakshe adehathinte ashayangal, abhiprayangal adeham parayunnundu
Major sir ലെ anchor നേ ഒത്തിരി ഇഷ്ട്ടം.
മേജർ രവി സാർ നിങ്ങളെ നമിച്ചു 🙏🙏🙏
😂😂😂
Santhoshum jeeviche pokattanne
Pakka business mindil chindhikunna santhosh pandit anu nte heroo✌️
Oru thokku undayirunnee shadapada podichene
26.36
Sir - നാൻ പറയുന്നത് കണ്ടന്റ് ആൺ പ്രദാനം
uff mass 🔥🔥🔥
ഇതാണ് ഇങ്ങേരെ വ്യത്യസ്തൻ ആകുന്നെ...
പണ്ഡിറ്റ് ജി നിങ്ങളാണ് താരം ചടുലമായ വാക്കുകൾ
ഇദ്ദേഹം പറഞ്ഞതാണ് കറക്ട്..എല്ലാം ബിസിനസ്സാണ്....കാണാൻ പോയി അങ്ങേർക്ക് വിജയിപ്പിച്ച് കൊടുത്ത നമ്മൾ ആണ് മണ്ടന്മാർ
Appoa poayalea 😂
🤣🤣🤣So sad
Aarenkilum thankale nirbandhicho
🤣🤣🤣
നീ എന്ത് മൈരാണ് മോനെ പറയുന്നത് വിജയിപ്പിച്ചു കൊടുത്തെന്നോ.. നിനക്ക് ആസ്വദിക്കാൻ വേണ്ടിയല്ലേ നീ ടിക്കറ്റ് എടുത്ത് സിനിമ കണ്ടത് എന്നിട്ട് ഒരുമാതിരി ഊള വർത്താനം പറയല്ലേ പണം കൊടുത്ത് നമ്മൾ എല്ലാവരും എന്ത് പ്രോഡക്ട് വാങ്ങിക്കുന്നുണ്ടങ്കിലും അത് നമ്മൾക്ക് വേണ്ടിയാണ് അല്ലാതേ മറ്റുള്ളവരെ നന്നാക്കാൻ വേണ്ടി അല്ലല്ലോ
സർ picket 43 എന്റെ ഇഷ്ടപെട്ട കളക്ഷനിൽ ഒന്നാണ് . എത്ര കണ്ടാലും മതിവരാത്ത ഒര് simple മൂവി .
രവി സാർ രാജ്യം കാത്ത ആളാണ്..
ഇവിടെ,... സ്വന്തം ജീവൻ കാത്തു 🤗🤗🤗🤗
Laughed and rolled with this dialogue 😂😂😂
😂😂😂
Ullil chirichu poyi😂
സന്തോഷ് കഴിവുള്ളവനാണ് നല്ലവനാണ് ജനങ്ങൾക്ക് ഇഷ്ടമുള്ളവനാണ് ആരും ചെറുതല്ല
ഒരുപാട് charity ചെയ്തിട്ട് ഉണ്ട് സന്തോഷ്.. So ഞാൻ ബഹുമാനിക്കുന്നു... സിനിമ ഒന്നും ഞാൻ കണ്ടിട്ടില്ല
ചാരിറ്റി ചിലർക്ക് മറയാണ് സാർ ചിലത് മറക്കാൻ ഉള്ള മറ. എന്നാൽ എല്ലാവരും അങ്ങനെയല്ല
@@fayizfayiz6809 in the case of santhosh ,he is an open book nothing wrong is happening
Sheriya Pulli charity cheythathellam video aakki million views um kittiyittundu...ee interview kandittenkilum ningalkkokke ayalde sherikkum ulla swabhavam Manassilayille?! Aa video mathi ayal charity cheythathu thirichu kittan, pinne sincere ayittu charity cheyyunnavar oru photo polum edukkathilla...Angane cheyyunna orupadu Peru nammade society il undu,avare respect cheyyu bro
@@ananthapathmanabhanr5028 ayalu charity cheythath video aaki kittiya cash ayalu kattilinte adiyil kond vekkuvalla pinnem charity thanna cheyyunne
Alla ayalu cheyyunnathilenna thett charity cheyyunnath video aakunnath thettano
Ayalk vere varumanam illa appo ithinnu kittunna varumanam athinu vendi thanne use cheyyunnu
Chumma onnum ariyathe orale aakshepikkallu
Nammalonnum cheyyatha orupad nalla karyam ayal cheyyunond
@@mranonymousgaming2309 Ayalu charity mathre cheyyunnollo??? Pinne ayalkku varumanam cinema cheytha kittum... Ayalu charity cheyyunna videos ayalu cheyyunna cinamaye vare vellunna reethiyil anu...verdhe aakshepikkan parayunnathalla...arinjittu thanneya parayunne. Ayale njan respect cheythirunnu pakshe vivaram illenkil aarum vila vekkathilla
സന്തോഷ് ബിനുഅടിമാലിയെ കളിയാക്കിയത് കണ്ടപ്പോൾ innale support ചെയ്ത ഞാൻ അടക്കം ഒരുപാട് പേർ കുറ്റവും പറഞ്ഞ്... എന്തൊക്കെ പറഞ്ഞാലും നവ്യ നിത്യ ലക്ഷ്മി ഇവർ ചെയ്തത് അംഗീകരിക്കാൻ പറ്റില്ലല്ലോ
Oru thettumilla avar parannadil enn ippol thoonunu.
Navya valare boar ayyi poyi standard ilyathe perumari. Navya award oke kittiya nadi anu. Navya ye ishtapedunnavar kure per und
Youtubil chila music directors copy adi ennu paranjidunna pole thanne aanu ithum... Pandit feel aya ath telecast cheyyikkathe irikkam.. Appol thanne reply kodkka... Ithippo show poyi paisa vangi telecast vare wait akki live ittu... Publicity and business
അയാൾ വെറും ദുരന്തമാണ്...ഓർക്കാതെ കിട്ടിയ സപ്പോർട്ട് അയാൾ use ആക്കുന്നു...കുറെ സംഘികൾ ആണ് ഇയാളെ ആദ്യം പൊക്കികൊണ്ട് നടന്നത്...ഇപ്പോൾ flowers ചാനലിനോട് വിരോധമുള്ള ചില ചാനലുകാർ ഇത് ആഘോഷമാക്കുന്നു...അയാൾ ബിനു അടിമലിയോടും മോശമായി തന്നെ സംസാരിച്ചിട്ടുണ്ട്..അതൊന്നും ആരും പറയുന്നില്ല...ഇയാൾ കാണിക്കുന്ന കോപ്രായം ഒക്കെ അടിപൊളി ആണ് അതൊക്കെ കല ആണ് എന്നൊക്കെയാ വിളിച്ചു പറയുന്നത്
സന്തോഷ് ജി-യെ ചിലർ മുൻ episode- ൽ അപമാനിച്ചു. Episode പുറത്ത് വിട്ടപ്പോൾ അത് program-നെ പ്രതികൂലമായി ബാധിച്ചു. പോയ image തിരിച്ചു പിടിക്കാൻ വേണ്ടി വീണ്ടും കളിയാക്കി പുള്ളിയെ irritate ചെയ്യുന്നു. അവസാനം ബിനു പറയുന്നു ഈ അടി ഞാൻ മലയാള cinema-യ്ക്ക് വേണ്ടി dedicate ചെയ്യുന്നു എന്ന്. അപമാനിക്കലിന്റെ തോത് പുള്ളിക്ക് സഹിക്കാവുന്നതിനും അപ്പുറത്തായിട്ടായിരിക്കാം, പുള്ളിയുടെ നിയന്ത്രണം വിട്ടതും, പുള്ളി ദേഷ്യത്തിന്റെ പുറത്ത് അങ്ങനെ പറഞ്ഞതും . അത് തന്നെ ആയിരുന്നു അയാൾ ആഗ്രഹിച്ചതും. ആരാണ് ഇതിന് ചുക്കാൻ പിടിച്ചത്?."ഒന്ന് ചിന്തിക്കുക നമ്മൾ ഒരാൾക്ക് വേണ്ടി എന്തെങ്കിലും dedicate ചെയ്യുന്നത് ആ വ്യക്തി അല്ലെങ്കിൽ എന്തിനോടാണോ അതിനോടുള്ള ഇഷ്ട്ടം കൊണ്ടാണ്", ഇവിടെ binu പറയുന്നത് മലയാള cinema ക്ക് വേണ്ടി dedicate ചെയ്യുന്നു എന്നാണ്, അങ്ങനെ നോക്കുമ്പോൾ Binu അർത്ഥമാക്കാൻ ശ്രമിക്കുന്നത് പുള്ളിയുടെ cinema മോശം ആണ് എന്ന് വരുത്തി തീർക്കാനാണ്. മറ്റ് മലയാള cinema-യെ respect ചെയ്യുകയും Santhosh ji-ടെ സൃഷ്ട്ടികളെ അപമാനിക്കുകയും ആണ് അവിടെ ചെയ്തത്. മോശം. "എല്ലാ സിനിമയും കൂട്ടായ കഷ്ട്ടപ്പാടും പ്രയത്നവും dedication-നും കൊണ്ട് ഉണ്ടാകുന്നതാണ്, കലയെ അപമാനിക്കുക എന്നത് നല്ല കലാകാരൻമ്മാർക്ക് ചേർന്ന പണിയല്ല, അത് അങ്ങോട്ടും ഇങ്ങോട്ടും പാടില്ല". പിന്നെ എല്ലാവരും ചിന്തിക്കേണ്ട വളരെ important ആയ മറ്റൊരു കാര്യം ഇവർ പുറത്ത് വിടണം എന്നുള്ള scenes ആണ് edit ചെയ്യ്തു വിടുന്നത്, ഈ scene വേണമെങ്കിൽ അവർക്കു ഒഴിവാക്കാമായിരുന്നു, അപ്പോൾ എങ്ങനെ പോയ image തിരിച്ചുപിടിക്കാനാ അല്ലെ!🙂.അത് പോലെ program തുടങ്ങിയപ്പോൾ മുതലുള്ള എത്രയോ scene-നുകൾ?. ഇതിന്റെ എല്ലാം പിന്നിൽ പല പല ഗൂഢാലോചനകൾ ഉണ്ട്, ചിന്തിക്കൂ?. ഇവർ പുറത്ത് വിടാത്ത scene-നുകളിൽ എന്തോരം പുള്ളിയെ കളിയാക്കിക്കാണും?, അല്ലെങ്കിൽ പുള്ളി ബിനൂനെ അങ്ങനെ പറയുമോ?. സന്തോഷ് ജി-ടെ പാട്ടുകളെ അപമാനിച്ചത് എല്ലാരും കണ്ടതാണല്ലോ?, പുള്ളിയുടെ ക്ഷമ നമ്മൾ അവിടെ കണ്ടതാണ്?. അദ്ദേഹം ഇങ്ങനെ പറയണമെങ്കിൽ എന്തോരം irritate ആയിക്കാണും?. Ok അങ്ങോട്ടും ഇങ്ങോട്ടും [ചിലർ ]ചെളി വാരി എറിയാതെ🌟 Star Magic🪄 Program നല്ലരീതിയിൽ മുന്നോട്ട് കൊണ്ട് വരണം.ആരെയും വ്യക്തിഹത്യ ചെയ്യരുത്. തിരുത്തലുകൾ അനിവാര്യം. ചിലർ ചെയ്യുന്ന ചില ചില തെറ്റുകൾ കാരണം എല്ലാവരിലെയും നന്മകൾ നഷ്ട്ടപ്പെടാതിരിക്കട്ടെ💕. വളർന്നുവരുന്ന തലമുറയ്ക്ക് നല്ല സന്ദേശങ്ങൾ പ്രധാനം ചെയ്യുന്നതാകട്ടെ ഒരോ program- സും നല്ലതിനെ പ്രശംസിക്കുന്നു. തങ്കച്ചൻ ചേട്ടൻ😘Thank you All💞✌️
✒️ *"മണ്ടനെ കണ്ടാൽ അറിയാം നമ്മൾ മണ്ടനാണോ എന്ന് അറിയുക പ്രയാസം".. പണ്ഡിജിയെ മണ്ടനാക്കാൻ ശ്രെമിക്കുന്നത് പല ചാനലുകാരുമാണ്..!! കിട്ടുന്ന അവസരങ്ങളിൽ എല്ലാം കൂട്ടം ചേർന്ന് അദ്ദേഹത്തെ പരിഹസിക്കുകയാണ് പല ചാനലുകാരും ചെയ്യുന്നത്..!!*
😟😟😟😟😟
രവി സാറിന്റെ എല്ലാ ചോദിയവും പെർഫെക്ട് ആണ് എല്ലാവർക്കും ചോദിക്കാനുള്ളത് ഇതാണ്
പണ്ട് തെറി വിളിക്കാൻ വേണ്ടി മാത്രം ഇയാളുടെ പാട്ട് കാണുന്ന മലയാളികൾ ഇപ്പോൾ ഇയാൾക്ക് support ചെയ്യുന്നത്
തെറി വിളിക്കൻ വേണ്ടി പാട്ടു കാണുമ്പോൾ അയാൾക്ക് കിട്ടുന്നത് പൈസയാണ് ബായ്...
He is a brillant business man
ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് അദേഹത്തിന്റെ പാട്ടിനെ അപമാനിക്കാൻ നോക്കി എന്നൊക്കെ പറയുന്നില്ലേ. ഇതേ സന്തോഷ് തന്നെ സിനിമക്കാരെ മൊത്തത്തിൽ ആക്ഷേപിച്ചിട്ടുമുണ്ട്.
Athonnum aarum kanunnilla
@@molusijili1367 കാണാഞ്ഞിട്ടല്ല കണ്ടില്ലെന്നു നടിക്കുന്നവരാണ്. അയാൾക്ക് വേണ്ടി സംസാരിക്കുന്നവർതന്നെ ഒരു സമയത്ത് അയാളെ കളിയാക്കിയവരാണ്
കണക്കായിപ്പോയി..
"സിനിമ എനിക്ക് പക്കാ ബിസ്സിനെസ്സ് ആണ്.. കലയെ വളർത്തുന്നവൻ ആണെങ്കിൽ സിനിമ എടുത്തിട്ട് ഫ്രീ ആയി കാണിക്കണം." മണ്ടനെപോലെ അഭിനയിക്കുന്ന ബുദ്ധിമാൻ ആണ് അയാൾ..
Crct
Appreciate major for his patience. ..
Sathyam
🤦
Njanokke aarikanam. Valiche keeriyene ivane
True💯💯💯
and; that's why he is a major
വിവരം ഇല്ലായ്മ ഒരു അലങ്ക്കാരം ആയി കൊണ്ട് നടക്കുന്ന ഒരാൾ ആണ് ഇപ്പോൾ സന്തോഷ് പണ്ഡിറ്റ്
അവർ വിവരം ഉള്ള ആൾ ആണ് നിങ്ങൾ ക് അറിയാഞ്ഞി ട്ട് ആണ്
പുള്ളി പറഞ്ഞത് മുഴുവനും ശെരിയാണ് he is a brillant business man... വെറുതെ പുള്ളി pwd ഓഫീസർ ആവുമോ? വിവരം ഇല്ലാത്തത് നമ്മൾക്കണ്
@@naufalnaushad4893 അതാണ് പറഞ്ഞത് അവനു വിവരം ഇല്ലാന്ന്
നിങ്ങൾക്കു ബോധം ഇല്ലായിമ ആണ് അദ്ദേഹത്തിന്റെ വിവരവും, ബുദ്ധിയും.
അത് നിങ്ങൾക്ക് വിവരം ഇല്ലാഞ്ഞിട്ട് ആണ്😊