Thug Life In The Show!! | Thug Life | Roasted Sreekandan nair | Annie's Kitchen

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 2,3 тыс.

  • @apexdie6326
    @apexdie6326  4 года назад +2944

    After 8 months....
    200K Views In 7Days ❌
    Don't mess with SANTHOSH PANDIT ❌🔥

  • @sreevlogs8340
    @sreevlogs8340 3 года назад +1948

    സ്വയം ബുദ്ധി ഇല്ലാന് കാണിച്ചു , മറ്റുള്ളവരെ മന്ദബുദ്ധി ആക്കി , ഒരു legend ആണ് ഇദ്ദേഹം

  • @-90s56
    @-90s56 4 года назад +8744

    മറ്റുള്ളവർക്ക് കോമാളി എന്ന് തോന്നുവെങ്കിലും പുള്ളി ഒരു നല്ല മനസ്സിന് ഉടമയാണ് 😊💛

  • @arunrajraj2633
    @arunrajraj2633 3 года назад +475

    ഇത്രയും പിടിച്ചു നിൽക്കാൻ കഴിവുള്ള മനുഷ്യൻ എത്ര പേര് വന്നാലും vera leval ആണ് അണ്ണൻ. ഒരുപാട് പേരെ സഹായിക്കാൻ ഉള്ള മനസിന്‌ big salut sir😍

    • @jensaragesh9823
      @jensaragesh9823 3 года назад

      ഉളുപ്പിലായ്‌മ ഉണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറവും കാണിക്കാം.

    • @bibindasbibindas1089
      @bibindasbibindas1089 Год назад

      Monster

    • @abhisfx
      @abhisfx Год назад +1

      @@jensaragesh9823 ഇയ്യാളെ കളിയാക്കുന്നവർ എല്ലാം വലിയ മഹാന്മാർ ആണെല്ലോ. വഴിയിൽ ഒരു ചെണ്ട അനാഥമായി ഇരിക്കുന്ന കാണുമ്പോ ഏത് വിടുകനും ഒന്ന് കൊട്ടാൻ തോന്നും പക്ഷെ ഇത് ഒന്നിന് പത്തു വെച്ച് തിരിച്ചു കൊട്ടുന്ന ചെണ്ട ആണെന്ന് ഈ പൊട്ടന്മാർക് മനസിലാവുന്നത് കൊട്ട് കിട്ടിയതിനു ശേഷം ആണ്. വെറുതെ ഒരു മനുഷ്യനെ പോയി ഉപദ്രവിക്കുന്ന ഈ അല്പന്മാർക്ക് ഇത് തന്നെ ശിക്ഷ

  • @abhimonayi9309
    @abhimonayi9309 3 года назад +854

    എല്ലാരും വെറുത്തു വെറുത്തു അതിന്റെ അവസാനം അങ്ങ് സ്നേഹിച്ചുപോയി 😂😂🙏🏻ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ നമിച്ചു 🙏🏻🙏🏻🌹

  • @anshid8411
    @anshid8411 3 года назад +1681

    ശെരിക്കും പണ്ഡിറ്റ് sir നെ നമ്മൾ Role model ആക്കണം... കാരണം അദ്ദേഹത്തിന്റെ ചുറ്റും അദ്ദേഹത്തെ കളിയാക്കുന്നവരും വിമര്ശിക്കുന്നവരുമാണ്... എന്നിട്ടും അദ്ദേഹം തളരുന്നില്ല..... ഈ മനോധൈര്യം ആണ് എനിക്ക് ഇഷ്ടമായത് 💥💥💥💥

    • @minimol697
      @minimol697 3 года назад +17

      Athe inghot koduthal anghot annakil itt kodukum

    • @troxin_neuton
      @troxin_neuton 2 года назад

      @You Tube myranu🤣

    • @jinojose8129
      @jinojose8129 Год назад +6

      Yes really that attitude is terrific

    • @sindhuraj6600
      @sindhuraj6600 Год назад +2

      Correct 💯

    • @Boyish_girl_army729
      @Boyish_girl_army729 11 месяцев назад +7

      എനിക്കും അതാണ്‌ ഇഷ്ടം.... Bcoz മറ്റുള്ളവരുടെ കണ്ണിൽ കോമാളി ആയി നിൽക്കുകയും ചെയ്യും.....അവരെതന്നെ ചിന്തിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്യും.....

  • @Minsa316
    @Minsa316 3 года назад +1310

    ഈ ലോകം മുഴുവൻ തിരിഞ്ഞാലും പുള്ളി ഒറ്റയ്ക്ക് നേരിടും......🙄🙄 തഗ്ഗ് മാൻ....😊

  • @shalumolutty5801
    @shalumolutty5801 3 года назад +747

    Inslut ആണ് മുരളി എറ്റവും വലിയ ഇൻവസ്റ്റ്മെന്റ്!😍😍

  • @prdvampiregaming9719
    @prdvampiregaming9719 4 года назад +973

    സന്തോഷ് പണ്ഡിറ്റ്‌ കോമാളി എന്ന് പറയുന്നവരോട് ഒന്നേ പറയാനുള്ളു അദ്ദേഹം ചെയ്ത നല്ല പ്രവർത്തികളിൽ 1%പോലും കുറ്റപ്പെടുത്തുന്നവർ ചെയ്തിട്ടുണ്ടാവില്ല എന്നത് ആണ് സത്യം

    • @sandhyasadasivan3042
      @sandhyasadasivan3042 3 года назад +4

      സത്യം

    • @rejintp8951
      @rejintp8951 3 года назад +2

      അതെ സർ

    • @santhoshramachandran9994
      @santhoshramachandran9994 3 года назад +18

      സന്തോഷ്‌ പണ്ഡിറ്റ് PSC പരീക്ഷ എഴുതി സർക്കാർ സർവീസിൽ ഓഫീസർ ലെവലിൽ ജോലി നേടിയ ആളാണ്. ആദിവാസി ഊരുകളിൽ പോയി പാവപ്പെട്ടവരെ സഹായിക്കുന്നുമുണ്ട്. ഈ കളിയാക്കുന്ന ആളുകൾ എന്തു ചെയ്യുന്നു?

  • @vishnuchandranpillai2026
    @vishnuchandranpillai2026 3 года назад +366

    കോമാളിത്തരം ആണ് കാണിക്കുന്നതെന്ന് എല്ലാവർക്കും തോന്നും പക്ഷെ ഇദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ് . ❤️❤️❤️

  • @jackpot6721
    @jackpot6721 3 года назад +268

    പോലീസിന്റെ ലിസ്റ്റിൽ റൗഡി എന്ന് പേരുള്ളവൻ.... ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു..... KING PANDIT🥳🥳🥳

  • @syedshafiscreation5885
    @syedshafiscreation5885 3 года назад +417

    കളിയാക്കിയവരെ കൊണ്ട് കയ്യടിപ്പിച്ചു, അതാണ് പവർ..🌹

  • @sarathkdl3411
    @sarathkdl3411 3 года назад +677

    പത്ത് പേരെ അടിച്ചു ഡോൺ ആയവനല്ല അണ്ണൻ അടിച്ച പത്ത് പേരും ഡോൺ ആയിരുന്നു

    • @SS-kg8qw
      @SS-kg8qw 4 месяца назад +2

      കലക്കി

  • @TheNithinpj007
    @TheNithinpj007 4 года назад +490

    പണ്ട് അവജ്ഞയോടെ ആണ് കണ്ടതെങ്കിലും ഇപ്പോ ആളുകൾക്കെല്ലാം ഇങ്ങേരെ ഭയങ്കര ഇഷ്ടമാണ്... മുഖം കണ്ടാൽ ആളുകൾ ഇഷ്ടത്തോടെ tv കാണാൻ തുടങ്ങി.

  • @faricriz9596
    @faricriz9596 8 месяцев назад +197

    2024il വന്നവർ ആരേലും ഉണ്ടോ

  • @sivakumarv90
    @sivakumarv90 Год назад +412

    2023 ൽ കാണുന്ന ആരേലും ഉണ്ടോ.. ഇപ്പോഴാണ് പണ്ഡിറ്റിന്റെ വില അറിയുന്നത് 🙂

  • @ALTHWAFvlogs
    @ALTHWAFvlogs 3 года назад +3716

    *അണ്ണൻ പൊളി 🤩*

    • @THE-gl6wj
      @THE-gl6wj 3 года назад +15

      ഇപ്പൊ പറഞ്ഞോ അണ്ണൻ പൊളിയാണ് എന്ന്
      ആദ്യം എല്ലാ മല്ലൂസ് ഉം നല്ലോണം കളിയാക്കിട്ടുണ്ട് 😠

    • @TOP10-Creation
      @TOP10-Creation 3 года назад +5

      Pinne alla

    • @febinjobi1046
      @febinjobi1046 3 года назад +2

      💪

    • @aneeshperisheri1562
      @aneeshperisheri1562 3 года назад +2

      @@febinjobi1046 correct

    • @mahe8563
      @mahe8563 3 года назад +1

      Sandosh g super

  • @സാധാരണക്കാരൻ-ഖ7ഥ

    santhosh pandit fans assemble ❤️🔥👇👇

    • @divyapk2000
      @divyapk2000 4 года назад +16

      😊😊

    • @atheist4456
      @atheist4456 4 года назад +61

      നല്ലൊരു മനസുണ്ട് അദേഹത്തിന് മനുഷ്യത്വം ഉള്ളവനാണ്

    • @kelvinantony5097
      @kelvinantony5097 3 года назад +19

      അല്ലപിന്നെ 😍

    • @sreyashari2299
      @sreyashari2299 3 года назад +6

    • @tm8915
      @tm8915 3 года назад +16

      Real hero in life

  • @PK-vm4qc
    @PK-vm4qc 3 года назад +1720

    പണ്ടൊക്കെ ഇങ്ങേരെ കാണുമ്പോ ചൊറിഞ്ഞു വന്നിരുന്നു.. പക്ഷെ പിന്നീട് പുള്ളീടെ ആ ഒരു മനക്കരുത്തു കണ്ടപ്പോ fan ആയി പോയി

    • @ridhunmurali2010
      @ridhunmurali2010 3 года назад +45

      പണ്ടൊക്കെ സന്തോഷ് പണ്ഡിറ്റ് ഫാൻ എന്ന് പറയുമ്പോ എല്ലാവർക്കും പുച്ഛം..
      ഇപ്പൊ അതൊരു പ്രിവിലേജ് ആണ്..
      എത്ര ഇകഴ്ത്തിയാലും താഴ്ത്തിയാലും തളരാത്ത ആ മനസ്സ് ഉണ്ടല്ലോ...

    • @PK-vm4qc
      @PK-vm4qc 3 года назад +7

      @@ridhunmurali2010 athe bro..

    • @Dj-ki4ri
      @Dj-ki4ri 3 года назад +3

      ഞാനും

    • @PK-vm4qc
      @PK-vm4qc 3 года назад +2

      @@Dj-ki4ri 🔥

    • @shajankarunakaran3928
      @shajankarunakaran3928 3 года назад +1

      മലക്കരുത്ത്

  • @sarathmonuc2
    @sarathmonuc2 3 года назад +129

    ഒരേ ഒരു രാജാവ് .... പണ്ഡിറ്റ് ജി..... ❤️❤️❤️❤️🔥🔥🔥🔥

  • @RockOn_8338
    @RockOn_8338 Год назад +50

    Donated 13 lakhs out of 26 lakhs recieved in profit…..what a gesture👍🏻✌️👌🙏🏻

  • @__devil_vampire__582
    @__devil_vampire__582 3 года назад +196

    ഏത് കൂതറയാണേലും അവനെയും sir എന്ന് വിളിക്കാൻ ഉള്ള ആ മനസ്സ്...അതാണ് വലുത്...അല്ലാതെ കുറെ പൊങ്ങച്ചം കാണിച്ചു കൊണ്ട് നടക്കുന്ന നാടൻമാർക്കൊക്കെ പുള്ളിനെ കളിയാക്കാൻ ന്ത്‌ യോഗ്യതയാണ് ഉള്ളത്.... ♥️♥️♥️♥️

  • @bibinbabu4202
    @bibinbabu4202 3 года назад +398

    ഇത്രേം പേരു തേച്ചു ഒട്ടിക്കാൻ നോക്കുമ്പോഴും അടിച്ചു അടിച്ചു നിക്കുന്നില്ലേ... ഹോ..സമ്മതിക്കണം. 🔥

  • @kalkki670
    @kalkki670 3 года назад +1612

    ഞാൻ ഒരുത്തന്റെയും തന്തേട പൈസയ്ക്ക് അല്ല പടമെടുക്കുന്നത്😀😀😀 പൊളി👍👍👍

  • @ll317media
    @ll317media 3 года назад +169

    പുള്ളിയോടുള്ള ഇഷ്ടം കാരണം എല്ലാം കമന്റുകളിൽ തന്നെ എല്ലാവരും like ചെയുന്നത് 👌🏽

  • @myworld6887
    @myworld6887 3 года назад +243

    അവൻ ഒറ്റക്കാണ് വന്നത് 🔥🔥🔥

  • @hiranlal5566
    @hiranlal5566 3 года назад +158

    സമ്പൂർണ പരാജയങ്ങൾ കൂട്ടംകൂടി വിജയിച്ച ഒരാളെ ആക്രമിക്കുന്നു😏......

  • @averagerakhil
    @averagerakhil 3 года назад +826

    മലയാളിയ്ക്കു യൂട്യൂബിൽ നിന്നും പണം ഉണ്ടക്കാമെന്നു പറഞ്ഞു കൊടുത്ത ആൾ.

    • @chainsmokerzzz1318
      @chainsmokerzzz1318 3 года назад +18

      Correct ahh pulli sarikkum vere level ahh

    • @malabarpenn1988
      @malabarpenn1988 3 года назад +1

      @@chainsmokerzzz1318 manasilayla

    • @chainsmokerzzz1318
      @chainsmokerzzz1318 3 года назад

      @@malabarpenn1988 njn Akil Anna alude cmntinu anukoolichu itta cmmnt ahh

    • @reliveadream
      @reliveadream 3 года назад +2

      Sheriyaanu.. Annellaarum iyaale kaliyaakki

    • @eldhobaby2655
      @eldhobaby2655 3 года назад +4

      @@malabarpenn1988 ayinu avn manassilaavatha karyangal onnm paranjillallo ,uvvo

  • @Born_To_Feel_Music
    @Born_To_Feel_Music 4 года назад +63

    അതിബുദ്ധിമാൻ ആണ് ഇദ്ദേഹം
    അതോനോടൊപ്പം എളിമയും വിനയവും നല്ല മനസും ഉണ്ടായി പോയതാണ് ഇദ്ദേഹത്തെ നമുക്ക് മനസിലാക്കാൻ സാധിക്കാതെ പോയത്
    അത് നമുക്ക് വട്ടായത് കൊണ്ടാണ്
    Santhosh Pandit G... Great Salute

  • @romeey7
    @romeey7 3 года назад +123

    എന്തൊക്കെ പറഞ്ഞാലും അവിടെ ഇരുന്നു ചിലക്കുന്നവരെ ക്കാളും ക്യാഷ് പുള്ളി ഉണ്ടാകുന്നുണ്ട് എന്നുള്ളതാണ് വാസ്തവം ✨👌

  • @Kochumonts
    @Kochumonts 3 года назад +97

    എല്ലാവരും ചേർന്നു തോൽപ്പിക്കാൻ നോക്കിയാലും സ്വയം തോറ്റു കൊടുക്കാതിരികുന്നവനാണ് യഥാർത്ഥ ഹീറോ

  • @Girish749
    @Girish749 3 года назад +521

    എന്ത് കേട്ടാലും പറഞ്ഞാലും തളർന്ന് പോകാത്ത മനുഷ്യൻ ഒരു മനുഷ്യസ്‌നേഹി

  • @maheswarikumar
    @maheswarikumar 4 года назад +108

    I like Santhosh Pandit. ഒരു യഥാർത്ഥ മനുഷ്യ സ്നേഹി. അഭിനയം സിനിമയിൽ മാത്രം. ജീവിതത്തിൽ ശരിക്കും ജീവിക്കുകയാണ്. ഇങ്ങനെ എത്ര നടന്മാർ ഉണ്ട്? Santhosh Pandit നു പകരം വെക്കാൻ ആരും ഇല്ല എന്നതല്ലേ സത്യം.

  • @haneefhane3228
    @haneefhane3228 3 года назад +89

    സന്തോഷ് ചേട്ടൻ എന്നും വിജയിക്കും നല്ല മനസ്സിന്റെ ഉടമയാ

  • @musthumaanjamusthumaanja
    @musthumaanjamusthumaanja 3 года назад +31

    സ്റ്റാർ മാജിക്‌ വിവാദം കണ്ട് വന്നവർ
    അണ്ണൻ പൊളി 👍🌹🌹

  • @adarshmohanan2725
    @adarshmohanan2725 3 года назад +138

    അന്ന് കളിയാക്കിയവൻ മാർ ഇന്ന് ചോറീം കുത്തി ഇരിക്കുന്നു 😁

  • @atheist4456
    @atheist4456 4 года назад +1316

    🥳യഥാര്തത്തിൽ kgfലും , luciferഉം കണ്ടതൊന്നുമല്ല ഹീറോയിസം ഇതാണ് യഥാർത്ഥ ഹീറോയിസം 🥳
    🤩ജീവിതത്തിലെ ഹീറോ🤩
    🥰മനുഷ്യ സ്നേഹി🥰
    😎സന്തോഷ്‌ പണ്ഡിറ്റ്‌😎

  • @lifegambler2000
    @lifegambler2000 4 года назад +528

    കണ്ണാ പന്നിങ്കതാൻ കൂട്ടമാതാൻ വരും സിംഗം സിംഗിളാ താൻ വരും.
    അവൻ ഒറ്റക്കായിരുന്നു. Monster സന്തോഷ്‌ അണ്ണൻ 😎

  • @Ithenth_endi
    @Ithenth_endi 4 года назад +445

    *I didn't choose the thug life*
    *It chose me*
    🔥🔥🔥

  • @yadhukrishnabiju1809
    @yadhukrishnabiju1809 3 года назад +77

    Maybe he is a joker to everyone.but really he is a legend

    • @josejose-je6xu
      @josejose-je6xu 4 месяца назад

      Jokker Onnumilla Adhehathinu Odukkathey Arivu Aaanu

  • @muhammedsalim-pk
    @muhammedsalim-pk 3 года назад +37

    A real classical hero🔥🔥🔥🔥🔥

  • @statusvideos...4512
    @statusvideos...4512 3 года назад +169

    ശെരിക്കും അങ്ങേര പടം കണ്ടിട്ടല്ല അങ്ങേരുടെ നല്ല മനസ്സ് കണ്ടിട്ടാണ് ഇഷ്ടപ്പെട്ടത്

  • @sadiqirfan6173
    @sadiqirfan6173 3 года назад +1672

    4:00 എല്ലാവരും സൗണ്ട് ബട്ടൺ ഞെക്കി സൗണ്ട് ഇല്ലേയെന്ന് ടെസ്റ്റ്‌ ചെയ്തു. Crct ആണെങ്കിൽ ഒരു ലൈക്‌ ഇടടെയ്.

    • @Adamzzzzzzzzzzzz1
      @Adamzzzzzzzzzzzz1 3 года назад +12

      😂😂😂😂

    • @sadiqirfan6173
      @sadiqirfan6173 3 года назад +8

      @@Adamzzzzzzzzzzzz1 wow 1minute ago😵

    • @apexdie6326
      @apexdie6326  3 года назад +88

      Sabavam Copyright Vannu appo patt kalanjatha Sorry For the kashtapadd😂

    • @sadiqirfan6173
      @sadiqirfan6173 3 года назад +42

      @@apexdie6326 ഒരു കുഴപ്പവുമില്ല, അത് കൊണ്ട് എനിക്ക് ഇത്രേം ലൈക്‌ കിട്ടീല്ലേ 😂

    • @AASH.23
      @AASH.23 3 года назад +11

      സത്യം ഞാൻ സൗണ്ട് ബട്ടൺ നോക്കി 🙄... എന്താ സൗണ്ട് പോയത്. നോക്കി.

  • @hadhretfguuio
    @hadhretfguuio 3 года назад +122

    മാർഗ്ഗമല്ല ലക്ഷ്യമാണ് പ്രധാനം അതിന്റെ ഏറ്റവും വലിയ ഉദാഹരണം 🔥🔥🔥

  • @jasijabi3816
    @jasijabi3816 3 года назад +37

    സന്തോഷേട്ടൻ അടിപൊളി 🥰🥰😍

  • @ameeralameer3328
    @ameeralameer3328 3 года назад +33

    മലയാള സിനിമ ലോകം മൊത്തം എതിർത്തിട്ടും ഇവൻ ചങ്കുറപ്പോടെ നിന്ന്
    Good

  • @lifegambler2000
    @lifegambler2000 4 года назад +432

    ഒരു സംവാദം നടന്നാൽ ഒരു വശത്ത് സന്തോഷ്‌ അണ്ണന് എതിർ ആയിരിക്കും മറുവശത്ത് ഒറ്റക്ക് നിന്ന് അണ്ണൻ എല്ലാത്തിനെയും തേച് ഒട്ടിക്കും. MONSTER SANTHOSH PANDIT

  • @adarshtm1045
    @adarshtm1045 3 года назад +201

    550കമൻറ് ഞാൻ വായിച്ചു അണ്ണൻ മരണമാസ് ആണ് അവിടെ ഇരിക്കുന്ന ഒരുത്തനും അണ്ണൻറെമുന്നിൽ ഇരിക്കാൻ കപ്പാസിറ്റി ഇല്ലാത്തവൻ മാർ ആണ്

  • @Doctoroffmobilephone
    @Doctoroffmobilephone 3 года назад +166

    ഇങ്ങേരെ അളക്കാൻ മലയാളികൾക്ക് ഒരിക്കലും സാദിച്ചിട്ടില്ല. സാദിക്കുകയും ഇല്ല.

  • @AD7remake
    @AD7remake 3 года назад +14

    സന്തോഷ്‌ പണ്ഡിറ്റ് സർ നെ ഞാൻ കുറ്റം പറയില്ല.. ഇങ്ങേർക്ക് നല്ല റെസ്‌പെക്ട് ഉണ്ട്. ഇങ്ങേരു കുറെ പേരെ സഹായിച്ചിട്ടുണ്ട്. ഒരു helping mind ഇല്ലാത്ത കുറെ എണ്ണങ്ങൾ കളിയാക്കുമ്പോഴും അങ്ങേര് സ്റ്റഡി ആയി നിക്കുന്നുണ്ട്. ഞാൻ പണ്ഡിറ്റ്‌ സർ ന്റെ സിനിമ scene കണ്ടിട്ടുണ്ട്. എന്നെ ചിരിപ്പിക്കുകയും ചെയ്തു.. എല്ലാവരും സിനിമ കണ്ടേ പറ്റുള്ളൂ എന്ന് പറഞ്ഞിട്ടില്ല. ഇഷ്ടമുള്ളവർ കാണുക.

  • @MyName-po8kh
    @MyName-po8kh 3 года назад +36

    ബുദ്ധിയാണ് സാറെ ഇവന്റെ mainb💯💯💯💯💝🔥🔥

  • @ashiqueash3731
    @ashiqueash3731 4 года назад +1550

    ഏലൂർ ജോർജിനിട്ട് കൊടുത്ത കൊട്ട് മാത്രം മതി പണ്ഡിറ്റിന്റെ റേഞ്ച് അളക്കാൻ 🔥🔥🔥
    വലിച്ച് കീറി ഒട്ടിച്ച് കളഞ്ഞില്ലേ മൂപ്പര് 😂😂👌

  • @sunilbabuk7602
    @sunilbabuk7602 4 года назад +204

    ആര് എന്തൊക്ക പറഞ്ഞാലും അദ്ദേഹത്തിന് നല്ലൊരു മനസ്സുണ്ട്. എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല എന്തിനാണ് അദ്ദേഹത്തിന് ഇങ്ങനെ തരം താഴ്ത്തുന്നത്

    • @akhilks6523
      @akhilks6523 3 года назад

      Angerk vatanu kurachkalam hsptl arunu

  • @Shorts-s6d
    @Shorts-s6d 3 года назад +837

    ന്ത്‌ ചെയ്യാൻ പുള്ളി തഗ് അല്ല പറയുന്നത് മാസ്സ് ആണ് എന്നുള്ളത് മനസ്സിലായവർ എല്ലാം ഇങ്ങു പോരെ.

    • @Abbas-bd6tq
      @Abbas-bd6tq 3 года назад +2

      അലിയ്യോയ്🔥

    • @Shorts-s6d
      @Shorts-s6d 3 года назад +1

      @@Abbas-bd6tq 😝nthonnadey nee.😝

    • @Abbas-bd6tq
      @Abbas-bd6tq 3 года назад +2

      @@Shorts-s6d 😁

  • @msubfilmsmalayalam
    @msubfilmsmalayalam 3 года назад +9

    വെറുമൊരു കോമഡികാരന്റെ ബുദ്ധിയല്ല അയാൾക് 🔥🔥🔥🔥🔥

  • @d4dell311
    @d4dell311 Год назад +50

    He is vry practical 🔥🔥🔥ബാക്കി എല്ലാവരും ജീവിതത്തിലും ബാക്കി ഉള്ളവരുടെ മുമ്പിൽ അഭിനയിക്കുന്നു.....

  • @rigbeditzz7631
    @rigbeditzz7631 3 года назад +171

    ശാന്തിവിളയുടെ അണ്ണാക്കിൽ കൊടുത്തതാണ് ഏറ്റവും ഇഷ്ട്ടപെടുന്നത് 🤣🤣🤣🤣

  • @gokulkr1728
    @gokulkr1728 3 года назад +276

    പാലാ സജിയും അതുപോലെ ഉള്ള കുറെ എണ്ണങ്ങളെക്കാളും ഇദ്ദേഹം ആണ് നല്ലത്

  • @trendingtrolls3521
    @trendingtrolls3521 3 года назад +16

    മണ്ടൻ എന്നു വിളിച്ചവരെക്കൊണ്ട് പിന്നീട് മാറ്റി ചിന്തിപ്പിച്ച real life hero...

  • @adithya2016
    @adithya2016 3 года назад +44

    എജ്ജാതി മനുഷ്യൻ 😄😄😄അച്ഛന്നൊക്കെ പിന്നെ വിളിപ്പിക്കാ 😄😄ഞാൻ കഷ്ടപ്പെട്ട് പ്രസവിച്ചതല്ലേ 😄😄😄

    • @josejose-je6xu
      @josejose-je6xu 4 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣Adhem Nalla Entertainment Aaaanu

  • @midhunparu3552
    @midhunparu3552 2 года назад +50

    അതിബുദ്ധിശാലിയായ മനുഷ്യത്വമുള്ള ഒരു മനുഷ്യൻ ❤❤❤❤

  • @gokulprasad1891
    @gokulprasad1891 3 года назад +56

    He is just another kind of brilliant personality

  • @Iblis-ov1uy
    @Iblis-ov1uy 3 года назад +642

    ശ്രീകണ്ഠൻ നായരുടെ ആ ഷോ കണ്ടതിനു ശേഷമാണ് പണ്ഡിറ്റിനെ കളിയാക്കിയ ആളുടെ പേര് ഏലൂർ ജോർജ് ആണെന്ന് തന്നെ അറിയണത് 😂😂😂

  • @RioRash
    @RioRash 8 месяцев назад +22

    0:05 Playcard അല്ലടാ പൊട്ടാ... Placard 🤣

  • @miguelgael6613
    @miguelgael6613 3 года назад +42

    അന്ന് ജോര്‍ജ് ഇന്ന്‌ ബിനു അടിമാലി. കിട്ടിയവർ അണ്ണാക്കിൽ വാങ്ങി വെച്ചോട്ടെ

  • @dreamcatcher3395
    @dreamcatcher3395 3 года назад +527

    ഇത്രേം വല്യ മണ്ടനെ വിളിച്ചവനെ എന്തു വിളിക്കും?
    അശരീരി : മരമണ്ടൻ നായർ
    ലെ നായർ: ങേ..?

    • @jasijabi3816
      @jasijabi3816 3 года назад +3

      😂

    • @Astrix6
      @Astrix6 3 года назад +5

      പെങ്ങൻ നായർ 😆

    • @v.v.r4389
      @v.v.r4389 2 года назад

      😂😂😂😂

    • @jjjDM
      @jjjDM Год назад

      😂😂😂😂😂😂

    • @josejose-je6xu
      @josejose-je6xu 4 месяца назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @pratheeshkp8365
    @pratheeshkp8365 4 года назад +483

    കോമാളിയെന്നും മണ്ടന്നെന്നും ഇദ്ദേഹത്തെ വിളിക്കുന്നവരാണ് ശരിക്കുള്ള കോമാളിയും മണ്ടന്മാരും ഇദ്ദേഹത്തെ വിളിച്ചു വരുത്തി കളിയാക്കുകയും കോമാളിയാക്കുകയും ചെയ്യുന്ന ആളുകൾ മനസിലാക്കുക ഇദ്ദേഹം ബുദ്ധിമാനും മനുഷ്യ സ്നേഹിയുമാണ് അത് കേരള ജനത കണ്ടതല്ലേ

    • @rejintp8951
      @rejintp8951 3 года назад +1

      അതെ സർ

    • @cleganegaming9220
      @cleganegaming9220 3 года назад +3

      Inghane paripadiyk vilikunathkond sherikkum pullikaahn advantage.pullik payment kittum pinne evanmar okke pulliye ooron parayumbol thirich thug adich fansine kuutam anghane okke channelin ratingum kittum.Ithile sherikkumulla mandanmar pulliye kaliyakkunavar aahn avark muzhuvan hatersum😂😂

  • @eurocopaamerica8204
    @eurocopaamerica8204 4 года назад +106

    He is genius in his way and good at it

  • @haroon_dc
    @haroon_dc Год назад +13

    Powerful people make places ❤️

  • @blackx6137
    @blackx6137 3 года назад +21

    നടക്കാൻ പല വഴി നശിക്കാൻ 100 വഴി അതാണ്.... പണ്ഡിറ്റ് ന്റെ വഴി ❤

  • @goliath3223
    @goliath3223 4 года назад +376

    🔥Thugs of Kerala❤️
    Bo-che😎
    Santhosh pandit🕴️
    Vava suresh🐍
    SGK💥

  • @vishnurg6177
    @vishnurg6177 3 года назад +222

    ഒരു എലൂർ ജ്ജോർജ്.ഒരു പറിക്കും കൊള്ളാത്തവൻ സന്തോഷിനെ കുറ്റം പറയാൻ യോഗയത ഇല്ലാത്തവൻ

  • @muhammedshans3326
    @muhammedshans3326 3 года назад +157

    നമ്മൾ ഇദ്ദേഹത്തെ ഇപ്പോഴും ഒരു കോമാളിയായി കാണുന്നെങ്കിൽ, മലയാളിയുടെ class ഇനിയും ഉയരേണ്ടതായുണ്ട്

  • @അർജുൻ.അറോറഅർജുൻ.അറോറ

    സതോഷേട്ടാ.. പൊളി ❤️❤️❤️

  • @sindhuraj6600
    @sindhuraj6600 Год назад +6

    Only he has the right to be called sir . Because he respects everyone . That's his greatness .

  • @sandhyasadasivan3042
    @sandhyasadasivan3042 3 года назад +691

    സന്തോഷേട്ടൻ നല്ലൊരു മനസ്സിന്റെ ഉടമയാണ്... സന്തോഷേട്ടനെ ഇഷ്ടം ഉള്ളവർ ഇവിടെ കമോൺ....

    • @akhilabhi2701
      @akhilabhi2701 3 года назад +2

      😍

    • @blacklover1511
      @blacklover1511 3 года назад +4

      Evida varan??😶

    • @blacklover1511
      @blacklover1511 3 года назад +5

      @🦋 ആൻ 🦋 എന്തായാലും നിന്നെ കാട്ടിൽ കൊള്ളാം 👍

    • @vaishnavtrolls8669
      @vaishnavtrolls8669 3 года назад +1

      👌

    • @rashilshifa6638
      @rashilshifa6638 3 года назад +1

      നീ പോയ്‌ ലൈകിയാൽ മതി

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 4 года назад +447

    പുള്ളി ഒരു കോമാളി ആയിട്ടു അഭിനയിക്കുവാ മക്കളേ...😍😜

    • @suhailoffl2.0
      @suhailoffl2.0 3 года назад +35

      അത് സത്യം 💯, പുള്ളിക്ക് വിവരം ഉണ്ട്, പക്ഷേ വിവരം ഇല്ലാത്ത പോലെ കളിക്കുവാണ്‌

    • @mitsuha9732
      @mitsuha9732 3 года назад +5

      Annittu

    • @hrithikchinku8253
      @hrithikchinku8253 3 года назад +2

      Correct💯

    • @kaattusree
      @kaattusree 3 года назад +7

      Iddeham athibuddhimaanaanu....jagadeesh film il okke cheyyana pole pottan aai abhinayikkunnu....Low budgetil film irakkunnu....Muthal mudakkinte ethrayo iratti thirich pidikkunnu....Brilliant alle Kakshi....Theri vilikkan aanel polum cash mudakki aalukal theatre il idich kerunnu

    • @kaattusree
      @kaattusree 3 года назад

      @@mitsuha9732 :) Thaankalk njan paranjath manassilaaillannu thonnunnu suhruthe...

  • @devilq3959
    @devilq3959 4 года назад +135

    ചിരിച്ച് ചാവാറായിന്ന് പറഞ്ഞാ മതീലോ 🙏🙏 ഉയ്യെന്റെ പൊന്നേ MASS എഡിറ്റ് 😂🔥

    • @nazimmohammed379
      @nazimmohammed379 4 года назад +2

      Fake account avulee😂😅

    • @devilq3959
      @devilq3959 4 года назад +2

      @@nazimmohammed379 aarde fake account

  • @Kunjulakshmi-h4z
    @Kunjulakshmi-h4z Год назад +8

    കേരളം കണ്ടതിൽ വെച്ച് ഏറ്റവും ബുദ്ധിമാൻ ആയ മനുഷ്യൻ 🔥 സന്തോഷ്‌ പണ്ഡിറ്റ്‌ 🔥

  • @abhishekmsful
    @abhishekmsful Год назад +5

    ഒറ്റയാൾ പട്ടാളം എന്നു കേട്ടിട്ടുണ്ട്. ഇപ്പൊ കണ്ടൂ.🔥🔥😎

  • @afal007
    @afal007 4 года назад +441

    *സന്തോഷ്‌ ഏട്ടന് സമം അദ്ദേഹം മാത്രം അങ്ങേരെ എല്ലാരും കൂടി ഒരു കോമാളി ആക്കുന്നു 🚶‍♂️🚶‍♂️*

    • @shinukudu7826
      @shinukudu7826 3 года назад +2

      മണ്ടൻ, കോമാളി എന്നൊന്നും പറഞ്ഞഹാൽ അദ്ദേഹത്തിന് ഒരു പ്രശ്നം ഇല്ല. ഞാൻ ആയിരുന്നെങ്കിൽ ശ്രീകണ്ഠൻ പടം ആയേനെ

  • @AnupamaJoze
    @AnupamaJoze 3 года назад +144

    That's true....the first sound a human being makes is 'M'... മ്...nd people mistaken it as അമ്മ, ഉമ്മാ,മമ്മ...etc👍👍 he is intelligent yar😱

  • @vineethvs7270
    @vineethvs7270 3 года назад +147

    ശരിക്കും one man army.. എന്ന പഥം ഇദ്ദേഹത്തിന് അനുയോജ്യമായതാണ്... സാർ നിങ്ങൾ തോറ്റു എന്ന് ഈ ലോകം അലറി കൂകിയാലും നിങ്ങൾ സമ്മതിക്കാതെ നിങ്ങളെ തോൽപ്പിക്കാൻ ആർക്കും ആകില്ല.. ഞാൻ താങ്കളുടെ ആദ്യചിത്രം കണ്ടപ്പോഴേ എനിക്ക് ഉറപ്പായിരുന്നു നിങ്ങൾ വേറെ ലെവൽ ആണെന്ന്.. ഞാൻ നേരിൽ കാണാൻ ആഗ്രഹിക്കുന്നു താങ്കളെ

    • @lekshmicpillaichannelcarka4012
      @lekshmicpillaichannelcarka4012 2 года назад

      A very genuine person... Loves his boldness and the courage ❤❤❤❤❤

    • @thankanchettanneo
      @thankanchettanneo Год назад

      Pullikarane njangalde hostel le piller ere Kure motham piller phone vilichittund.2009 .- 2010 time il.😢😢😢😊

  • @amaljohny7066
    @amaljohny7066 2 года назад +7

    Powerful people make places powerful, a great man.

  • @sasick295
    @sasick295 3 года назад +3

    A real human being...We love you dear...

  • @flyingjet8453
    @flyingjet8453 4 года назад +28

    സന്തോഷ്‌ പണ്ഡിറ്റ്‌ ഒരു നല്ല മനുഷ്യനാണ്.... ഇവിടുള്ള സൂപ്പർ സ്റ്റാറുകൾ എന്ന് അവകാശപ്പെടുന്ന സിനിമയിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ടു മാത്രം പ്രേക്ഷകർ നെഞ്ചിലേറ്റിയ പല മുൻ നിര താരങ്ങളെ കാളും എത്രെയോ മുകളിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം...... ഒരു സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ വേണ്ടി ചാൻസ് ചോദിച്ചു നടന്നു വലയുന്ന എത്ര പേരുണ്ട് നല്ല കഴിവുള്ളവർ.... സിനിമാലോകം ഭരിക്കുന്ന മാഫിയ അതിന്നു അനുവദിക്കില്ല.... ഉയർന്നു വരാൻ സമ്മതിക്കില്ല. എങ്ങനെ എങ്കിലും പിടിച്ചു നിക്കാണേൽ തന്നെ ഈ പറയുന്നവർക്ക് താങ്ങിക്കൊടുത്തു വേണ്ടി വരും..... സന്തോഷ്‌ പണ്ഡിറ്റ്‌ അതിന്നു തയ്യാറായില്ല. സ്വയം സിനിമ എടുത്ത് തന്നാൽ കഴിയും വിധം ചെയ്തു. അസൂയല്ക്കൾ ഒരുപാട് മുറവിളി കൂട്ടി നോക്കി.... ആദ്യം പരിഹസിച്ചിരുന്ന പ്രേക്ഷകർ പോലും സിനിമയ്ക്കു പുറത്തുള്ള അദ്ദേഹത്തിന്റെ സൽപ്രവർത്തികൾ കണ്ടു അദ്ദേഹത്തെ ഇഷ്ടപ്പെട്ടു.... അദ്ദേഹം ഇനിയും മുന്നേറട്ടെ........

  • @anurajanu3999
    @anurajanu3999 3 года назад +15

    മനുഷ്യസ്നേഹിക്ക് ഉത്തമ ഉദാഹരണം.ഇവിടെ ഒരു കമന്റ് പോലും അദ്ദേഹത്തെ കളിയാക്കി കണ്ടിട്ടില്ല. അത്ഭുതം

  • @djkalan8977
    @djkalan8977 4 года назад +101

    സന്തോഷ് പണ്ഡിറ്റ് ഉയിർ🔥❤️

  • @SurajRajput-jb9nj
    @SurajRajput-jb9nj 3 года назад +8

    Keralathile oru rajnikanth aayi maranamenna njn agrhikkunnath😅😅😅confidence level is at its peak😇👍

  • @rinan2396
    @rinan2396 4 года назад +470

    സത്യത്തിൽ ഇത് കണ്ടപ്പോൾ ആണ് ഇയാൾ ഇത്രക്കും കോമഡിയാണ് എന്ന് മനസ്സിലായത് 🔥

    • @stalinkylas
      @stalinkylas 4 года назад +11

      ശ്രീകണ്ഠൻനായർ show. Un cut version കണ്ടു നോക്കു. 2 hr മേളിൽ ഒണ്ടു 👌

    • @skvckck3304
      @skvckck3304 3 года назад +4

      😄😄but santhosh pandit👑

    • @sruthimohan7247
      @sruthimohan7247 3 года назад +11

      Nee Anu koamaliii

    • @ponnuvava2301
      @ponnuvava2301 3 года назад

      🌹

    • @sajinks1872
      @sajinks1872 3 года назад +6

      പ്രൊഫൈൽ ൽ കാണുന്നതാണ് ഇജ്ജാതി വിറ്റ് 🤣🤣💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @anurag5004
    @anurag5004 3 года назад +126

    Santhosh : ഞൻ ഒരുത്തന്റെയഉം തന്തയുടെ പൈസയ്ക്കു അല്ല എടുക്കുന്നെ 😂😂❤️

  • @binshonsbsreenmajayam5641
    @binshonsbsreenmajayam5641 3 года назад +70

    സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല........ 🔥🔥

  • @sreelakshmisreekumar3284
    @sreelakshmisreekumar3284 5 месяцев назад +3

    അദ്ദേഹത്തെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തിയിട്ടും ആ മുഖത്ത് ഒരു ഭാവ വ്യത്യാസം ഇല്ല ഇതാണ് പണ്ഡിറ്റ് ഈ ചങ്കൂറ്റം ഈ തൻറെ ഇടം ഒരു പണ്ഡിതനും തരണം ചെയ്യാൻ പറ്റില്ല സാക്ഷാൽ ചാണക്യൻ വന്നാൽ പോലും❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vishnukkg
    @vishnukkg 3 года назад +13

    അണ്ണന്റെ പൊളി thug 😘

  • @ArunRaj-mz9px
    @ArunRaj-mz9px 3 года назад +157

    ശാന്തിവിളയെ കോളനി വഴി ഓടിച്ചു 😂😂😂

  • @sirilvm4851
    @sirilvm4851 3 года назад +68

    എന്തൊക്കെയായാലും TV സീരിയൽ കാണുന്നതിനേക്കാൾ നല്ലത് ഇവരുടെ സിനിമയാണ്. 💪👍

  • @jometmathew4351
    @jometmathew4351 3 года назад +140

    അങ്ങനെ എലൂർ ജോർജ് നെ ഫേമസ് ആക്കാൻ സന്തോഷ്‌ പണ്ഡിറ്റ്‌ വേണ്ടി വന്നു 🤣🤣

  • @amrichardtom
    @amrichardtom 3 года назад +37

    1:51 ഇതിൽ കൂടുതൽ തെള്ളിവ് വേണോ, ആശാൻ എന്നും പൊളിയാ 🔥

  • @elizadushkuu
    @elizadushkuu 3 года назад +21

    ശരിക്കും ഇങ്ങേരെ മണ്ടൻ എന്ന് വിളിക്കുന്നവരാണ് ശരിക്കും മണ്ടന്മാർ...ഇജ്ജാതി കൗണ്ടർ അടി...

  • @shaheeribnsharafudheen4686
    @shaheeribnsharafudheen4686 3 года назад +25

    ഇദ്ദേഹം പറയുന്നത് ഭയങ്കര കോളിറ്റി ഉള്ള കാര്യങ്ങൾ ആണ് പക്ഷേ മനസ്സിലാക്കണം കുറച്ച് ടൈം പിടിക്കും