സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങൾ ഞാൻ കണ്ടിട്ടില്ല. പക്ഷേ, ആ മനുഷ്യനെ വിളിച്ച് വരുത്തി അപമാനിയ്ക്കുന്നത് തെറ്റ് തന്നെയാണ്. സ്വന്തം പൈസയ്ക്കാണ് പണ്ഡിറ്റ് പടം പിടിച്ചത് എന്ന കാര്യവും ശരി തന്നെയാണ്. I support him. He is a great man with guts.❤❤❤❤❤
എല്ലാവരും ചേർന്ന് സന്തോഷ് പണ്ഡിറ്റിനെ ഒതുക്കാൻ നോക്കി, skn ഒഴികെ അവിടെ ഇരുന്ന ഒരാളെയും ആരും അറിയില്ല. But സന്തോഷ് പണ്ഡിറ്റ് നെ എല്ലാ മലയാളികൾക്കും അറിയാം.
വാ പൊളിച്ചവർ പൊളിച്ചത് മാത്രം ഓർമയുണ്ട് അണ്ണാക്കിൽ അടി സ്പോട്ടിൽ ആയിരുന്നു, അവന്മാരുടെ കൗണ്ടറുകൾ ഒരണം പോലും പൊട്ടിയില്ല മര്യാദക്, 🤣🤣🤣 പക്ഷെ അയാള് എല്ലാത്തിനെയും ഇട്ടു പൊട്ടിച്ചു. respect ആണ് ഈ മനുഷ്യനോട് തോന്നുന്നത് അവിടെ 100 vs one ആയിരുന്നു ആ one പണ്ഡിറ്റ് 🔥🔥
Santhosh pandit സ്വന്തം പണത്തിൽ ഫിലിം ചെയ്യുന്ന വ്യക്തിയാണ്. അയാളോട് ഫിലിം ചെയ്യരുതെന്ന് പറയുന്നവർക്ക് എത്ര വിവരമാണ് ഉള്ളത്. Really, Santhosh Pandit is a great man. ഇയാളെ കുറ്റം പറയുന്നവർ അവർക്ക് കിട്ടുന്ന കാശ് അവന്റെയൊക്കെ ആൾക്കാർക്ക് മാത്രമേ നല്കൂ. എന്നാൽ Santhosh Pandit അയാൾക്ക് കിട്ടുന്ന കാശ് പാവങ്ങൾക്ക് നല്കും. അതാണ് മനുഷ്യൻ.
അവിടെ ഇരിക്കുന്ന എല്ല അവന്മരെയ്ക്കൾ അന്തസ്സ് സന്തോഷ് പണ്ഡിറ്റ് ന് ഉണ്ട്... അദ്ദേഹം ഒരു സഭയിൽ അന്ത്സ്സ് ആയിട്ടാണ് പെരുമാറുന്നത്...i love santhosh ബ്രോ ❤❤❤
സന്തോഷിനെ സമ്മതിച്ചു, പക്ഷേ മിമിക്രി താരങ്ങളെ വെറുത്തു പോയി,ജീവിതത്തിൽ എന്തോക്കെയോ നേടിയത് പോലെ ഇവന്മാർ, വിലമതിപ്പു ഇല്ലാത്ത സാധനങ്ങൾ, കോമഡി താരങ്ങൾ എന്നു പേരും
ഗാങ്മായി വന്നു ഗാങ്സ്റ്റർ ആയാൽ ഇത്രയും power കേറിൽ ലായിരുന്നു എന്നാൽ ഇത് ഒറ്റക് വന്നു ഒറ്റക് പൊരുതി എല്ലാത്തിന്റെയും rocky ബായ് ആയ മോൺസ്റ്റർ 🔥🔥🔥സന്തോഷ് ജീ നിങ്ങൾ seen 🥰നിങ്ങൾ ഞെട്ടിച്ചു
Outspoken, sree സന്തോഷ്പണ്ഡിറ്റ്.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ നേരിട്ട് കണ്ടിട്ടില്ല,, അദേഹത്തിന്റെ നമ്പർ ഉണ്ട്, ഞാൻ അദ്ദേഹം ഉള്ള ഒരു ഗ്രൂപ്പിൽ വാട്സാപ്പ് ഗ്രുപ്പിൽ ഉണ്ട്.. വിളിക്കണം, അത്ര ഇഷ്ടം ഉണ്ട്.... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻 നല്ലൊരു മനസ്സിന് ഉടമ ആണദ്ദേഹം 👍🏻👍🏻👍🏻👍🏻👍🏻👍🏻
സന്തോഷ് പണ്ഡിറ്റ്... വളരെ അറിവും സംസ്കാരവും ഉള്ള ഒരു വ്യക്തി ആണ്.. ബഹുമാനം തോന്നുന്നു.. അത്രയും പേര് വളരെ മോശമായി പെരുമാറിയിട്ടും തിരിച്ചു മാന്യമായും ശക്തമായും പ്രതികരിച്ചതിൽ ❤️❤️❤️❤️
അയാൾ അയാളുടെ സ്വന്തം പൈസ ഇറക്കി സിനിമ ചെയ്യുന്നു അയാളോട് താല്പര്യം ഇല്ലാത്ത ആളുകൾ ആ സിനിമ കാണുന്നില്ല എന്നിട്ട് കഥയും കാര്യവും അറിയാതെ ആ പാവം മനുഷ്യനെ വിളിച്ചു വരുത്തി എല്ലാവരും അപമാനിക്കുന്നു അയാളെ പോലെ സ്വന്തം വ്യക്തിത്വം ഉള്ളവർ എത്ര പേരുണ്ട് ആ ഇരിക്കുന്ന കൂട്ടത്തിൽ അയാളൊരു സിംഹം തന്നെ ആണ്
Santosh pandit..എത്ര നല്ല മനുഷ്യൻ. ഈ ഔഷദ ഗുണമുള്ള വേക്തികളും കലയെ സ്നേഹിക്കുന്നവരും ഒക്കെ എല്ലാവരും ചേർന്ന് അദ്ദേഹത്തെ അടിച്ചോടുക്കൻ നോക്കി എങ്കിലും അയാൾ ഒറ്റയാൾ പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു അങ്ങനെ ഇൻസൾട് വെറുപ്പും അതിജീവിച്ച് ഇപ്പൊ നമ്മുടെ ക്കേ പ്രിയങ്കരനായി മാറി. ആദ്യം അവർ നിന്നെ കല്ലെറിയും പിന്നെ അവഹേളിക്കും ഒടുവിൽ അവർ നിന്നെ സ്നേഹിക്കും...എത്ര നല്ല വാക്കുകൾ ആണ് ഈ വേക്തിയുടെ ജീവിതത്തിൽ സംഭവിച്ചത്. ഒരു കലാകാരനോ ഒരു ഔഷധ ഗുണമുള്ള വേക്തികള ജനങ്ങൾഡെ ഒരു പ്പ്രശ്നങ്ങൾക്ക്ക് വേണ്ടി മുംബ്ബിൽ വന്നിട്ടില്ല. ബട്ട് എങ്കിലും എല്ലാവരാലും ഇൻസൾട്ട ആക്ഷേപും കേട്ട ഇദ്ദേകം ഒന്നും മനസ്സിൽ സൂക്ഷിക്കത്തെ അതെല്ലാം മറന്ന് ജനങ്ങൾടെ സഹായിക്കാനും മറ്റെല്ലാ കാര്യങ്ങളും കൂടെ ഉണ്ടെന്നോർക്കുമ്പോൾ 😢😢😢😢 ഞാൻ ഇദ്ദേഹത്തെ അവഹേളിചതോർത്ത് ഗേധിക്കുന്ന്. അവിടെ ഉണ്ടായിരുന്ന എതെഗ്ഗിലും ഒരു കലാകാരന് അദ്ദേഹത്തെ support ചെയ്യാ മായിരുന്നു.
സന്തോഷ് പണ്ഡിറ്റ്.... അദ്ദേഹം ഒരു അതിബുദ്ധിമാനാണ്..... കേരളത്തിലെ ഒരു കുഞ്ഞിനു പോലും സന്തോഷ് പണ്ഡിറ്റിനെ അറിയാം..... എത്ര പെട്ടെന്നാണ് അദ്ദേഹം ഉരുളക്കു ഉപ്പേരി പോലെ മറുപടി പറയുന്നത്...... മറുപടി കേട്ട് തകർന്നടിയുന്ന കോമഡി താരങ്ങളെ...... നിങ്ങൾ ഇനിയും വളരാൻ ഉണ്ട്....
സന്തോഷ് പണ്ഡിറ്റ്.... ആൺകുട്ടി ആണ്.... എല്ലാവരും വട്ടം കൂടിനിന്നിട്ടു ആക്രമിച്ചിട്ടും ആൺകുട്ടിയെപ്പോലെ എല്ലാത്തിന്റെയും അണ്ണാക്കിൽ അടിച്ചു കൊടുത്തു....
ഇവിടെ വന്നിരിക്കുന്നവർക്ക് എന്ത് യോഗ്യതയാണ് ഉള്ളത് സന്തോഷ് പണ്ഡിറ്റിനോട് ഇങ്ങനെ ചോദിക്കാൻ സന്തോഷ് പണ്ഡിറ്റ് വിദ്യാഭ്യാസവും അറിവും മനുഷ്യസ്നേഹവും ഉള്ള നല്ല വ്യക്തിയാണ്🥰
ഈ കാണുന്ന ഒന്ന് രണ്ട് പേര് ഒഴിച്ച് മിമിക്രി കാരുടെ പേര് ആരുടെയും പേര് അറിയില്ല.....എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ലാ....സന്തോഷ് പണ്ഡിറ്റ് പറയുന്നത് അത്രേയും സത്യം....കൗണ്ടർ പറയുന്നു എന്ന് വരുത്തുന്ന മിമിക്രി ക്കാർ അവിടെ യുള്ളവർ ചിരിക്കും എന്ന് അല്ലാതെ... പ്രേക്ഷകർ ആർക്കും തന്നെ ചിരി വരുന്നില്ലാ....ഒറ്റക്ക് പട വെട്ടി സന്തോഷ് പണ്ഡിറ്റ്...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സന്തോഷ് പണ്ഡിറ്റ് ഏറ്റവും സക്സസ്സ് ഫുൾ ആയ മനുഷ്യൻ ആണ്... 👍❤️
അതെ എപ്പോൾ ഫേമസ് ആവണം കുറച്ചു പണം ഉണ്ടാക്കണം എന്ന് ചിന്തിച്ചോ അതിന്റെ അടുത്ത നിമിഷം ആരുടെയും പിന്നെ നടക്കാതെ അത് കാണിച്ചു തന്നു
സന്തോഷ് പണ്ഡിറ്റിന്റെ ചിത്രങ്ങൾ ഞാൻ കണ്ടിട്ടില്ല. പക്ഷേ, ആ മനുഷ്യനെ വിളിച്ച് വരുത്തി അപമാനിയ്ക്കുന്നത് തെറ്റ് തന്നെയാണ്. സ്വന്തം പൈസയ്ക്കാണ് പണ്ഡിറ്റ് പടം പിടിച്ചത് എന്ന കാര്യവും ശരി തന്നെയാണ്. I support him. He is a great man with guts.❤❤❤❤❤
Plzz ഒന്ന് കാണ്
@@nightrider2742കണ്ടാലും ഇല്ലെങ്കിലും ഒരാളെ വിളിച്ചുവരുത്തി അപമാനിക്കുന്നത് തന്തക്ക് പിറന്നവർക്ക് യോചിച്ച പണിയല്ല....
Dey ith old adeyy...ann Santhosh inn tv showsinn vilichal alukal ellarum aa channel vekkum ithokke oru trick aarunnadey..😂😂
@@ravikumarpm1082 ?
@@ravikumarpm1082 എല്ലാ shows ലും പുള്ളിയെ വിളിച്ച് അപമാനിയ്ക്കുവാണ്.
എല്ലാവരും ചേർന്ന് സന്തോഷ് പണ്ഡിറ്റിനെ ഒതുക്കാൻ നോക്കി, skn ഒഴികെ അവിടെ ഇരുന്ന ഒരാളെയും ആരും അറിയില്ല. But സന്തോഷ് പണ്ഡിറ്റ് നെ എല്ലാ മലയാളികൾക്കും അറിയാം.
Kuprasidhi😂
നാണം ഉണ്ടോ സന്തോഷിനെ അപമാനിക്കാൻ
അയാളും അഭിനയിക്കയാണ്
വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചു, എല്ലാപേർക്കും വയറു നിറയെ കിട്ടി.😂😂
😂😂
സന്തോഷ് പണ്ഡിറ്റ് ബുദ്ധിമാൻ ആണ് അദ്ദേഹം ആരെയും കളിയാക്കുന്നില്ല 🥰
സന്തോഷ് പണ്ഡിറ്റ് നല്ല മനസിനുടമയാണ് 🩷🩷❤🔥❤🔥❤🔥❤🔥
Santhosh pandit ❤❤❤❤❤❤😂❤❤❤
കോമാളിത്തരം ഒഴിവാക്കിയാൽ നന്നായിരുന്നു....
സന്തോഷ് പണ്ഡിറ്റിനെ അന്നും ഇന്നും ഇഷ്ടം ❤😊
ഇവിടെയും
അവൻ ഒറ്റക്കാ വന്നത്. Monster 🤣
😂😂😂
Mobster
സന്തോഷിനുള്ള ക്വാളിഫിക്കേഷനും കോമൺ സെൻസും പലർക്കും ഇക്കൂട്ടത്തിൽ ഇല്ല 😂
തൊലിക്കട്ടി ആണോ ഉദ്ദ്യേശിച്ചത്?
@@runksad വേണേൽ അതും കൂട്ടിക്കോ 🤣
അദ്ദേഹം കഷ്ടത അനുഭവിക്കുന്നവരെ ഒരുപാടു സഹായിക്കാറുണ്ട് അതൊന്നും മീഡിയാസിൽ വരാറില്ല അദ്ദേഹത്തിന് അതിൽ താല്പര്യവും ഇല്ല
@@nidhik6958 No. He was an Overseer in Irrigation department
@@runksad😂😂 തൊലിക്കട്ടി ഉള്ളത് കൊണ്ടല്ല സന്തോഷിന്റെ വായീന്ന് ആവശ്യത്തിന് കിട്ടീട്ടും ചമ്മിയ ചിരിയുമായി കോമാളികൾ അവിടെ ഇരുന്നത്😂😂
ഒറ്റയ്ക്ക് എല്ലാതിനെയും നേരിട്ടു. സിംഹം തന്നെ 🔥🔥🔥
❤
🤝👍🏻
🔥🔥🔥
അതെ സത്യം
Lion gangster 😉 Tiger monster 👑
വാ പൊളിച്ചവർ പൊളിച്ചത് മാത്രം ഓർമയുണ്ട് അണ്ണാക്കിൽ അടി സ്പോട്ടിൽ ആയിരുന്നു, അവന്മാരുടെ കൗണ്ടറുകൾ ഒരണം പോലും പൊട്ടിയില്ല മര്യാദക്, 🤣🤣🤣 പക്ഷെ അയാള് എല്ലാത്തിനെയും ഇട്ടു പൊട്ടിച്ചു. respect ആണ് ഈ മനുഷ്യനോട് തോന്നുന്നത് അവിടെ 100 vs one ആയിരുന്നു ആ one പണ്ഡിറ്റ് 🔥🔥
Santhosh pandit സ്വന്തം പണത്തിൽ ഫിലിം ചെയ്യുന്ന വ്യക്തിയാണ്. അയാളോട് ഫിലിം ചെയ്യരുതെന്ന് പറയുന്നവർക്ക് എത്ര വിവരമാണ് ഉള്ളത്. Really, Santhosh Pandit is a great man. ഇയാളെ കുറ്റം പറയുന്നവർ അവർക്ക് കിട്ടുന്ന കാശ് അവന്റെയൊക്കെ ആൾക്കാർക്ക് മാത്രമേ നല്കൂ. എന്നാൽ Santhosh Pandit അയാൾക്ക് കിട്ടുന്ന കാശ് പാവങ്ങൾക്ക് നല്കും. അതാണ് മനുഷ്യൻ.
Allaa pinneee😅
Kazhinjo Sherkhan.Illaa iniyum 100 pere ayakkunno?🔥
Santhosh pandit hero thanne❤❤❤❤@@sreedevibalachandran7904
ഒരു മനുഷ്യനെ ഇങ്ങനെ വിളിച്ചു വരുത്തി കൂട്ടം ചേർന്ന് അപമാനിക്കുന്നത് അത്ര ശരിയായ കാര്യം അല്ല 😡
പിതൃശൂന്യത
സത്യം, അവന്റെ ഒക്കെ സംസ്കാരം അതാണ്... 😤
സന്തോഷ് ഇല്ലത്തിന്റയും വായിൽ അടിച്ച് കൊടുത്തില്ലേ 😂😂😂
വമ്പൻ ചാനലുകളിൽ ഒരു വിവരവും വിവേകവും ഇല്ലാതെ തോന്നുന്നത് പുലമ്പിയാടുന്ന അളിഞ്ഞ സീരിയലുകളെക്കാൾ. മെച്ചമാണ് ഇദ്ദേഹത്തിന്റെ വർക്കുകൾ ❤
അവിടെ ഇരിയ്ക്കുന്ന മിമിക്രിക്കാർ എങ്ങും എത്തിയില്ല എന്ന് മറ്റൊരു സത്യം.. 🤣🤣🤣
Etha avarokke puliyadikal....ennikku aarudeyum peru ariyila skn and santhosh panditu ozhike ...oro pedu vanangal ara athokke.😅
അവിടെ ഇരിക്കുന്ന എല്ല അവന്മരെയ്ക്കൾ അന്തസ്സ് സന്തോഷ് പണ്ഡിറ്റ് ന് ഉണ്ട്... അദ്ദേഹം ഒരു സഭയിൽ അന്ത്സ്സ് ആയിട്ടാണ് പെരുമാറുന്നത്...i love santhosh ബ്രോ ❤❤❤
കോമഡി കോമരങ്ങളെ പണ്ഡിറ്റ് പൊളിച്ചടുക്കി
സന്തോഷ് sir പൊളിച്ചു
ഇനിയും ഇങ്ങനെയുള്ള വേദികളിൽ ആരെയും വിളിച്ച അപമാനിക്കരുത്
സന്തോഷിൻ്റെ ലാസ്റ്റ് ഡയലോഗ്.....അത് പൊളിച്ചു😂😂
സന്തോഷിനെ സമ്മതിച്ചു, പക്ഷേ മിമിക്രി താരങ്ങളെ വെറുത്തു പോയി,ജീവിതത്തിൽ എന്തോക്കെയോ നേടിയത് പോലെ ഇവന്മാർ, വിലമതിപ്പു ഇല്ലാത്ത സാധനങ്ങൾ, കോമഡി താരങ്ങൾ എന്നു പേരും
സന്തോഷിനെ ഇതേ പോലെ തെറി വിളിക്കുന്ന എല്ലാ ഉണ്ണാക്കൻന്മാരും കാണണ്ട വീഡിയോ....സന്തോഷിനെ കുറിച്ച് പ്രിത്വിരാജ് ന്റെ അഭിപ്രായം ആണ് ക്ലാസ്സ്... 👌🏽
സന്തോഷ സൂപ്പർ 🌹🌹🌹
സന്തോഷം പൊളിച്ചു ❤️❤️❤️❤️❤️പണ്ഡിറ്റ് ജി ❤️❤️❤️❤️❤️
കോമഡി താരങ്ങൾക് കുരു ആണ്. ഒന്നിനും ഇപ്പോ അവസരം ഇല്ല
0:37 അവന്റെ കിളിയും പോയി വായും അടഞ്ഞു 😂😂😂😂
അവനു kidadthu കിട്ടി
സന്തോഷ്പണ്ഡിറ്റ് 💪
സന്തോഷ് 👍
ഗാങ്മായി വന്നു ഗാങ്സ്റ്റർ ആയാൽ ഇത്രയും power കേറിൽ ലായിരുന്നു എന്നാൽ ഇത് ഒറ്റക് വന്നു ഒറ്റക് പൊരുതി എല്ലാത്തിന്റെയും rocky ബായ് ആയ മോൺസ്റ്റർ 🔥🔥🔥സന്തോഷ് ജീ നിങ്ങൾ seen 🥰നിങ്ങൾ ഞെട്ടിച്ചു
സന്തോഷ് പണ്ഡിറ്റ് സാർ ബുദ്ധിയുള്ളവനാണ് അങ്ങേര് മണ്ടനെ പോലെ അഭിനയിക്കുന്നതാണ് 🙏👍
അണ്ണൻ പൊളി 🔥🔥🔥
ജോർജിൻ്റെ കിളി പോയി.😂😂😂😂😂
വായിൽ ഇപ്പൊ പഴം ആണ് ജോർജിനു 😅
ഇത്രേം പേരുടെ ഉള്ളിൽ ഒറ്റയ്ക് നിന്നു പൊരുതി ജയച്ചു pandith ജി 👌👌👌👌👌
സന്തോഷ് പണ്ഡിറ്റിന്റെ തഗ്ഗുകൾ ഏറെയിഷ്ടം.
ഇങ്ങനെ വേണം ഇൻസൾട്ട് ചെയ്തു കോമഡി ഉണ്ടാകുന്നവർക്കുള്ള മറുപടി സന്തോഷ് പണ്ഡിറ്റ് സൂപ്പർ 👌👌👌👌👌👌👌
Dear Santhosh you are great. അഭിനന്ദനങ്ങൾ ✋✋😅
സന്തോഷേട്ടൻ പൊളി ആണ് ❤❤❤😊
വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമിച്ചവർക്ക് അണ്ണാക്കിലും പിന്നെ പൊതിഞ്ഞും കൊണ്ടുപോകാനുള്ളത് പണ്ഡിറ്റ് കൊടുത്തിട്ടുണ്ട്......
അദ്ദേഹം സിനിമ ചെയ്യരുത് എന്ന് പറയാൻ ഇവൻ ആരാ
He is NICE❤❤❤
Santhosh panditinu pakaram santhosh mathram😊😊😂😂
എന്തിനാ ചൊറിയാൻനിക്കുന്നെ നിന്നാൽ കിട്ടും നല്ലപോലെ കിട്ടും അതാണ് സന്തോഷ് പണ്ഡിറ്റ് 👌👍👍👍👍👍👍
സന്തോഷ് ചേട്ടൻ സൂപ്പറാണ് ❤❤❤
സന്തോഷ് പണ്ഡിറ്റ്👍
എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല
സന്തോഷ് കലക്കി, അതിലും കലക്കിയത് ലാസ്റ്റ് സുരാജിന്റെ ഡാൻസാ 😍🤣🤣🤣🤣
Athee😂😂😂
Santhosh ന്റെ paathi gunam പോലും illatha കുറെ maravazhakal....😡💦
സന്തോഷ് ജി 🥰❤
അയാളുടെ ഒരു സിനിമയും കണ്ടിട്ടില്ല.ചർച്ചകൾ ഒരുപാട് കേട്ടിട്ടുണ്ട്.നട്ടെല്ലുള്ളവനാ 👍.
നാറ്റിക്കാൻ വിളിച്ചുവരുത്തി സ്വയം നാറിയ teams😂
സന്തോഷ് സാർ 👌👌👌
ഈ മനുഷ്യനോട് എനിക്ക് ബഹുമാനമേ ഉള്ളു
Ith കൊണ്ട് ഇവർ ആരും evideyum എത്താതെ പോയത് mind സെറ്റ്
വിളിച്ചു വരുത്തി അപമാനിക്കരുത്.
സന്തോഷ് പണ്ഡിറ്റിനെ വിളിക്കണം എല്ലാ ഭിഷകാരന്മാരെ നിർത്താൻ.
നല്ല മനുഷ്യൻ ആണ് സന്തോഷ് പണ്ഡിറ്റ് ഇന്നും ഒരുപാട് പാവപ്പെട്ടവരെ സഹായിക്കുന്ന ആള് ആണ് 👏👏👏💞🙏
Angane thanne veenam .Avanmarude Annaakil koduthu Adipoli santhoshetta.
കോമഡി അണ്ണന്മാരുടെ അണ്ണാക്കിൽ 😂🤣👌
എല്ലാർക്കും തൃപ്തി ആയല്ലോ 😂
One man show🔥💪
ഒറ്റക്ക് വന്നിരുന്നു പറഞ്ഞു അയാൾ ജയിച്ചു എങ്കിൽ..... അതിനപ്പുറം എന്ത് പറയാൻ ആണ് 😄😄he is the king 💪💪💪💪
സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ് ❤
സന്തോഷ് പണ്ഡിറ്റ് സൂപ്പറായിട്ടുണ്ട്. 🥰🥰❤️❤️👌👌👌
ജോർജെ .....നിന്നെക്കാളും .... സൂപ്പറാണ് .... സന്തോഷ് പണ്ഡിറ്റ്
ജോർജെ .....നിന്നെ ആർക്കാ .... അറിയണത്
ഒരാളെ കുറ്റം പറയുന്നതിനേക്കാൾ നല്ലതാണ് അയാളെ ചേർത്ത് പിടിക്കുന്നത്
Outspoken, sree സന്തോഷ്പണ്ഡിറ്റ്.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നേരിട്ട് കണ്ടിട്ടില്ല,, അദേഹത്തിന്റെ നമ്പർ ഉണ്ട്, ഞാൻ അദ്ദേഹം ഉള്ള ഒരു ഗ്രൂപ്പിൽ വാട്സാപ്പ് ഗ്രുപ്പിൽ ഉണ്ട്.. വിളിക്കണം, അത്ര ഇഷ്ടം ഉണ്ട്....
💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
നല്ലൊരു മനസ്സിന് ഉടമ ആണദ്ദേഹം 👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇത്രയും ആൾക്കാരുടെ മുനിൽ പിടിച്ചു നിനിലെ അത് അലെ Santhosh pandit 😁😁
ഇദ്ദേഹം ഒരു പുലിയാണ് ട്ടൊ
എല്ലാ അസൂയക്കാരെയും ഒറ്റക്ക് നേരിട്ട് sooper man👍👍👍
സന്തോഷ് പണ്ഡിറ്റ്... വളരെ അറിവും സംസ്കാരവും ഉള്ള ഒരു വ്യക്തി ആണ്.. ബഹുമാനം തോന്നുന്നു.. അത്രയും പേര് വളരെ മോശമായി പെരുമാറിയിട്ടും തിരിച്ചു മാന്യമായും ശക്തമായും പ്രതികരിച്ചതിൽ ❤️❤️❤️❤️
സ്വയം വലിയ ആളാണെന്ന് കരുതിയിരുന്ന ഒരുപറ്റം കോമാളികളുടെ അഹങ്കാരം പണ്ഡിറ്റിൻ്റെ ഓരോ Reply ലും തീർന്ന് കിട്ടി
Pandit🔥
ഇത്രെയും പേര് ഒരുമിച്ച് വളഞ്ഞു അയാൾ ഒറ്റക് പൊരുതി നിന്ന് അതിന് ഒരു റേഞ്ച് വേണം 🔥🔥
അയാൾ അയാളുടെ സ്വന്തം പൈസ ഇറക്കി സിനിമ ചെയ്യുന്നു അയാളോട് താല്പര്യം ഇല്ലാത്ത ആളുകൾ ആ സിനിമ കാണുന്നില്ല എന്നിട്ട് കഥയും കാര്യവും അറിയാതെ ആ പാവം മനുഷ്യനെ വിളിച്ചു വരുത്തി എല്ലാവരും അപമാനിക്കുന്നു അയാളെ പോലെ സ്വന്തം വ്യക്തിത്വം ഉള്ളവർ എത്ര പേരുണ്ട് ആ ഇരിക്കുന്ന കൂട്ടത്തിൽ അയാളൊരു സിംഹം തന്നെ ആണ്
ഒറ്റക്ക് വഴി വെട്ടി വന്നവൻ....സന്തോഷ് പണ്ഡിറ്റ്....❤❤❤❤❤❤.
സുരാജേട്ടന്റെ സ്റ്റെപ്,,,, ആ മ്യൂസിക് നല്ല matching ❤❤❤
ഞാൻ ഇങ്ങോരുടെ ഒരു പടവും കണ്ടിട്ടില്ല but ചർച്ചകൾ പലതും കണ്ടിട്ട് ഉണ്ട്, ശരിക്കും he is great, ഒറ്റക്ക് തന്നെ എല്ലാവരെയും നേരിട്ടു
ഒത്തിരി സ്നേഹം തോന്നുന്നു ഈ നല്ല മനുഷ്യനോട് 🙏🏻
അവിടെ ഇരിക്കുന്ന ഒറ്റണ്ണത്തിനും സന്തോഷ് സാറിന്റെ അത്ര ബുദ്ധിയൊ ബോധമോ ഉണ്ടാകാൻ സാധ്യത ഇല്ല 😂
Santosh pandit..എത്ര നല്ല മനുഷ്യൻ. ഈ ഔഷദ ഗുണമുള്ള വേക്തികളും കലയെ സ്നേഹിക്കുന്നവരും ഒക്കെ എല്ലാവരും ചേർന്ന് അദ്ദേഹത്തെ അടിച്ചോടുക്കൻ നോക്കി എങ്കിലും അയാൾ ഒറ്റയാൾ പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു അങ്ങനെ ഇൻസൾട് വെറുപ്പും അതിജീവിച്ച് ഇപ്പൊ നമ്മുടെ ക്കേ പ്രിയങ്കരനായി മാറി. ആദ്യം അവർ നിന്നെ കല്ലെറിയും പിന്നെ അവഹേളിക്കും ഒടുവിൽ അവർ നിന്നെ സ്നേഹിക്കും...എത്ര നല്ല വാക്കുകൾ ആണ് ഈ വേക്തിയുടെ ജീവിതത്തിൽ സംഭവിച്ചത്. ഒരു കലാകാരനോ ഒരു ഔഷധ ഗുണമുള്ള വേക്തികള ജനങ്ങൾഡെ ഒരു പ്പ്രശ്നങ്ങൾക്ക്ക് വേണ്ടി മുംബ്ബിൽ വന്നിട്ടില്ല. ബട്ട് എങ്കിലും എല്ലാവരാലും ഇൻസൾട്ട ആക്ഷേപും കേട്ട ഇദ്ദേകം ഒന്നും മനസ്സിൽ സൂക്ഷിക്കത്തെ അതെല്ലാം മറന്ന് ജനങ്ങൾടെ സഹായിക്കാനും മറ്റെല്ലാ കാര്യങ്ങളും കൂടെ ഉണ്ടെന്നോർക്കുമ്പോൾ 😢😢😢😢
ഞാൻ ഇദ്ദേഹത്തെ അവഹേളിചതോർത്ത് ഗേധിക്കുന്ന്.
അവിടെ ഉണ്ടായിരുന്ന എതെഗ്ഗിലും ഒരു കലാകാരന് അദ്ദേഹത്തെ support ചെയ്യാ മായിരുന്നു.
ആ പാവം ജീവിച്ചു പൊയ്ക്കോട്ടേ, ആരെയും ഉപദ്രവിക്കുന്നില്ലല്ലോ, ഉപഹാരങ്ങൾ നൽകുന്നുമുണ്ട്.
സന്തോഷ് പണ്ഡിറ്റ്.... അദ്ദേഹം ഒരു അതിബുദ്ധിമാനാണ്..... കേരളത്തിലെ ഒരു കുഞ്ഞിനു പോലും സന്തോഷ് പണ്ഡിറ്റിനെ അറിയാം..... എത്ര പെട്ടെന്നാണ് അദ്ദേഹം ഉരുളക്കു ഉപ്പേരി പോലെ മറുപടി പറയുന്നത്...... മറുപടി കേട്ട് തകർന്നടിയുന്ന കോമഡി താരങ്ങളെ...... നിങ്ങൾ ഇനിയും വളരാൻ ഉണ്ട്....
സന്തോഷ് പണ്ഡിറ്റ്.... ആൺകുട്ടി ആണ്.... എല്ലാവരും വട്ടം കൂടിനിന്നിട്ടു ആക്രമിച്ചിട്ടും ആൺകുട്ടിയെപ്പോലെ എല്ലാത്തിന്റെയും അണ്ണാക്കിൽ അടിച്ചു കൊടുത്തു....
Super santhosh pandit❤❤
Confidence
ഇവിടെ വന്നിരിക്കുന്നവർക്ക് എന്ത് യോഗ്യതയാണ് ഉള്ളത് സന്തോഷ് പണ്ഡിറ്റിനോട് ഇങ്ങനെ ചോദിക്കാൻ സന്തോഷ് പണ്ഡിറ്റ് വിദ്യാഭ്യാസവും അറിവും മനുഷ്യസ്നേഹവും ഉള്ള നല്ല വ്യക്തിയാണ്🥰
കാണുമ്പോൾ സന്തോഷം
സന്തോഷിനോട് കളിക്കല്ലേ ആള് വേറെലെവൽ സമ്മതിച്ചു ഇത്ര ബുദ്ധിയുള്ള ആൾ ഉണ്ടോ ❤️❤️
ഇതിൽ നിന്നും എന്ത് മനസ്സിലായി. ഇതിൽ സംസാരിച്ച കൊമേഡിയൻ മാർക് മാന്യത ഇല്ല. തനി നിറം പുറത്ത് വന്നു... സന്തോഷ് ചേട്ടൻ അടിച്ച് ഒതുക്കി 👍
സന്തോഷ് പണ്ഡിറ്റ് നെ കുറ്റം പറയാൻ യോഗ്യത ഉള്ള ഒരെണ്ണം ഉണ്ടോ അതിൽ എല്ലാം മാനം കേട്ടവർ
സന്തോഷ് അയാള്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല.. athukkum മേലെ 😂❤
ഒറ്റക്ക് വഴിവെട്ടി വന്നവനാ പണ്ഡിറ്റ് 🔥🔥
വിളിച്ച് വരുത്തി അപമാനിക്കുകയാണ് ആ മനുഷ്യനെ
ഒറ്റക്ക് നിന്ന് എല്ലാത്തിനെയും നേരിടുന്നുണ്ടെങ്കിൽ സന്തോഷ് സർ വേറെ level🔥🔥🔥🔥🫂🫂🫂
ഇത്രയും സംസ്കാരമുള്ളവൻ മലയാളക്കരയിൽ കാണത്തില്ല
😄😄😄😄സന്തോഷ് 👍👍👍👍👍
Athreum Peru orumichu akramichittum, paddit nannayii thirichu adichu,.. Paddit nte aduthu kalikkanulla.. Athreum vivaram avidulla oru thanum kittiyittilla
Sandhosh Paddit.. Is hero.. And really great 👌👏👏👏👏👏
ഈ കാണുന്ന ഒന്ന് രണ്ട് പേര് ഒഴിച്ച് മിമിക്രി കാരുടെ പേര് ആരുടെയും പേര് അറിയില്ല.....എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവും ഇല്ലാ....സന്തോഷ് പണ്ഡിറ്റ് പറയുന്നത് അത്രേയും സത്യം....കൗണ്ടർ പറയുന്നു എന്ന് വരുത്തുന്ന മിമിക്രി ക്കാർ അവിടെ യുള്ളവർ ചിരിക്കും എന്ന് അല്ലാതെ... പ്രേക്ഷകർ ആർക്കും തന്നെ ചിരി വരുന്നില്ലാ....ഒറ്റക്ക് പട വെട്ടി സന്തോഷ് പണ്ഡിറ്റ്...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സന്തോഷ് ❤❤❤
സത്യം. ആയാൽ അയാൾക്ക് ഇഷ്ട്ടമുള്ളപോലെ എടുക്കും. നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി
👍🏻🤝കഴിവുള്ളവൻ ഉയർന്നു വരും ചൊറിഞ്ഞിട്ട് കാര്യം ഇല്ല 😂😂😂
Sir u r great ചുറ്റമറുപടി കൊടുത്ത് അവന്മാരുടെ തൊള്ളയിക്ക് തന്നെ കൊടുത്തല്ലോ
Ayaal otak anenkilum allathinte yum annakil koduthu koode onnu support chayyan polum aalillathe thug adikkan pwoli wave length venam🔥🔥🔥
Santoshji very good answers
Santhosh Pandit Puli aanu, Baki ullavar chorinju, Santhosh Pandit Maandi Polichu Adukki Kandam vazhi odichu...Very Good genuine human being pure soul...God bless ❤️🙏