ഒരു പരിഹാസ നടൻ ഒരു മന്ന ബുദ്ധി എന്നോക്കെ ആദ്യകാലത്ത് എന്നേ പോലെ എല്ലാവരും കണ്ട വെക്തി ഞാങ്ങൾ ഇന്നു മനസിലാക്കുന്നു. കളങ്കമില്ലാത്ത മനസിൻ്റെ ഉടമയാണ് വിശാലമായ ചിന്താഗതിയുള്ള ആളാണ്👍
എല്ലാവരും ഇയാൾ കണ്ട പോലെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഞാൻ അങ്ങനെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ കഴിവിന്, നല്ല കാര്യങ്ങൾ ചെയ്യുന്നതിന് ബഹുമാനം തോന്നിയിട്ടുണ്ട്. അദ്ദേഹം great ആണെന്ന് അന്നേ അറിയാനും സാധിച്ചിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ dialogue കേട്ടാൽ അറിയാം. 👍
സന്തോഷ് പറയുന്നതാണ് ശരി എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണം ഈ അവതാരികയാണ്. ഒരു സാമാന്യബോധം ഉണ്ടാവുക എന്നത് ആളുകളോട് വാദിച്ച് ജയിക്കാനുള്ള എന്തോ ഒന്നാണ് എന്നു ധരിച്ചുവച്ചിരിക്കുന്നു.
@@Pullathiപുള്ളത്തിപക്ഷേ ഏറ്റവും കൂടുതൽ പരസ്പരം വെട്ടിയും കുത്തിയും ചാവുന്നത് ആനുങ്ങളാണ്, ചരിത്രം തുടങ്ങുന്ന സമയം മുതൽ... അപോ ആണുങ്ങൾ ഒക്കെ തമ്മിൽ ഭയങ്കര സ്നേഹം ആയത് കൊണ്ടാകും അല്ലേ.... 😂😂😂😂
Main trouble coming on marriage relationship is due to comparison with others and judgement I belive present india is looking forward to western culture
കാര്യങ്ങൾ മനസ്സിലാക്കാതെ എടുത്ത് ചാടുന്നതാണ് ജീവിതത്തിൻറെ പരാജയം എന്ന് തെളിയിച്ചു തന്നിരിക്കുകയാണ് ഈ ആങ്കർ ചേച്ചി കാരണം ചിന്തിക്കാൻ ശേഷിയുള്ള അവന് ചിന്താഗതി ഉള്ളവന് സന്തോഷ് പറഞ്ഞ കാര്യങ്ങൾ വീക്ഷിക്കാൻ പറ്റുകയുള്ളൂ വളരെ ശരിയായി ചിന്താഗതിയുള്ള മനുഷ്യനാണ്
വളരെ മനോഹരമായി സംസാരിച്ചു സന്തോഷ് sir. സത്യം ആണ്. നമുക്ക് team ആയി പോകാൻ കഴിയുന്നു എങ്കിൽ മാത്രം വിവാഹം പോലുള്ള പ്രസ്ഥാനത്തിലേക്ക് കാൽ എടുത്തു വക്കുക. Divorce case ല് കുട്ടികൾ ആണ് victims.
@@gracevarghese1737 ഇതുപോലെ പലരുടെയും കുടുംബംങ്ങളിൽ നടന്നിട്ടുണ്ട്. 16വർഷം അധ്വാനിച്ചു വെച്ച വീടും വസ്തും ഉൾപ്പെടെ പോയികിട്ടി. വാടകക്ക് കേറിയിറിങ്ങി നടക്കുന്നു. എന്തിനാണ് വിവാഹം കഴിച്ചു ജീവിക്കാൻ താല്പര്യം ഇല്ലാത്തതൊക്കെ ബാക്കിയുള്ളവരുടെ ജീവിതം തുലക്കാൻ ഇറങ്ങി പുറപ്പെടുന്നത് എന്നറിയില്ല
ഈ വീഡിയോയിൽ കണ്ടത് പോലുള്ള സ്ത്രീകളാണ് കേരളത്തിൽ ഇപ്പോൾ കൂടുതലും ഒന്നു പറഞ്ഞാൽ പത്തെണ്ണം തിരിച്ചു പറയുന്ന ടൈപ്പുകൾ ആയിരിക്കും അതുതന്നെ ഒരു വലിയ പ്രശ്നമായി കാണുന്നുണ്ട് സ്വന്തം വീട്ടുകാരാണ് ഇവരെ ഇത്തരം രീതിയിൽ വളർത്തിയെടുക്കുന്നതിൽ പങ്കു വഹിക്കുന്നത്
സന്തോഷേട്ടാ,,, ഈ മാഡത്തിനെ പോലുള്ളവരുടെ ചർച്ചയ്ക്കു പോകാതിരിക്കു,, താങ്കളുടെ വാക്കുകൾക് വില കല്പിക്കുന്ന ജനങ്ങളുണ്ട്,,, ഇവർക്കു ചുമ്മാ ടൈം പാസ്സ് ആണ് ഈ പ്രോഗ്രാം ഒക്കെ.
Santhosh pandit is very clear for everything... ദയവുചെയ്ത് ഇങ്ങനെ വിവരം ദോഷിയായിട്ടുള്ള സ്ത്രീകളെ ഇന്റർവ്യു കൊണ്ടുവരരുത്..... അവൾക്കു ഒന്നും മനസിലാകുന്നില്ല
അതിന്റെ ഗുട്ടൻസ് അഥിതി വരുമ്പോൾ വൈറൽ ആകണമെങ്കിൽ ഒരു ആങ്ങർ ഉദാഹരണം ഈ പെണ്ണ് എതിർ ലിംഗത്തിൽപെട്ട വിവരദോഷി ആയിരുന്നാലേ നടക്കു. അവരുടെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം. ഇന്നലെ വാഗ്വദം ആകു. മറ്റേ അവതാരകാന് കാര്യം മനസിലാക്കുകയും, നല്ല പെരുമാറ്റവും, ചെയ്യുന്ന ജോലിയിൽ അറിവും ഉണ്ട്. പക്ഷെ വയറൽ ആകണമെങ്കിൽ കൊറിച്ചു പൊട്ട ചോദ്യവും വിവരമില്ലായ്മയും വെണം അതിനാണ് അവർ
ഭാര്യയെ കൊണ്ട് നടക്കാൻ ചില പുരുഷന്മാർക്ക് പ്രേയാസ്സം ഉള്ളത് പോലെ ചില പുരുഷന്മാരെ കൊണ്ട് നടക്കാൻ സ്ത്രീകൾക്കും പ്രെയാസ്സം ഉണ്ടാകും... മനസ്സിലാക്കാനും സാഹചര്യങ്ങൾ അനുസരിച്ച് adjust ചെയ്യാനും സ്ത്രീയും പുരുഷനും തയ്യാർ അല്ല എങ്കിൽ ജീവിതം ഒരുമിച്ച് മുൻപോട്ടു കൊണ്ട് പോകുവാൻ പ്രെയാസ്സം തന്നെ ആണ്.. പിന്നെ തൻ്റെ പുരുഷനോ സ്ത്രീയോ മറ്റൊരു സ്ത്രീയോട് അല്ലെങ്കിൽ പുരുഷനോട് താൽപര്യം കാണിക്കാൻ പാടില്ല എന്ന് ഉണ്ടെങ്കിൽ സ്വയം അതനുസരിച്ച് മാറേണ്ടതും ഉണ്ട്.... അല്ലാതെ ഒരു തരം വൺവേ പരിപാടി നടക്കുകയില്ല... കാണാൻ കൊള്ളണം, ജോലി വേണം, കുടുംബം നന്നായിരിക്കേണം, ഓഫീസ്സ് ജോലി കഴിഞ്ഞ് വന്ന് വീട്ടു കാര്യങ്ങളും സ്ത്രീകൾ നോക്കേണം, ഊണ് കഴിഞ്ഞു അവള് പാത്രങ്ങൾ കഴുകി അടുക്കള തുടച്ചു വൃത്തി ആക്കി വന്നു ഭർത്താവിൻ്റെ ശാരീരിക ആവശ്യങ്ങളും നടത്തി കൊടുത്ത് അവള് ഉറങ്ങണം... ഇന്നത്തെ കാലത്ത് നടക്കുന്ന കാര്യം അല്ല എന്ന് പുരുഷന്മാർ മനസ്സിലാക്കിയാൽ കൊള്ളാം...
സത്യം. കാലം മാറുന്നതിന് അനുസരിച്ച് പുരുഷനും മാറണം. പറ്റു ഇല്ല എങ്കിൽ വിവാഹം കഴിക്കണ്ട. വിവാഹം കഴിച്ചാൽ ഉടൻ തന്നെ മാറി താമസിക്കുക. പുരുഷൻ അവൻ്റെ വീട്ടിൽ ഫിനാൻസ് കൊടുത്തു സഹായിക്കുന്ന പോലെ തന്നെ stree kalum കൊടുക്കണം. ജോലി ഉണ്ടു എങ്കിൽ. ഫാമിലി ക്കു വേണ്ടി ജോലി ക്കു പോകാതെ ഇരിക്കുക ആണ് എങ്കിൽ husband bharya വീട്ടു കരെയും സഹായിക്കണം. കാരണം വിവാഹം കഴിച്ചത് കൊണ്ട് ആണല്ലോ അവൾക്ക് ജോലി ക്കു പോകaൻ കഴിയാതെ വന്നത്. പിന്നെ കുട്ടികൾ ഉണ്ടായാൽ അവരെ നോക്കാനും മക്കളുടെ വീട്ടിൽ വന്നു നിന്നു അവരുടെ കുഞ്ഞുങ്ങളെ നോക്കി വളർത്താനും മിക്കവാറും ഭാര്യ യുടെ മാതാ പിതാക്കൽ ആണ് കൂടുതൽ കഷ്ടപ്പെടുന്നത്. ഇതൊന്നും ആരും കാണില്ല, ശ്രധിക്കി ല്ല. വയസു കാലത്ത് രണ്ടു മാതാ പിതാക്കളെയും നോക്കാൻ രണ്ടു കൂട്ടർക്കും ഉത്തരവാദിത്വം ഉണ്ട്. Stree കൾക്കും equal ആയി പ്രോപ്പർട്ടി കൊടുക്കണം, എല്ലാ മതത്തിലും ജാതിയിലും ഉള്ള ആൾകാർ. അവിടെ നിന്ന് തുടങ്ങട്ടെ ഇക്വാളിറ്റി.
Great sonthosh✨ ഇവർ ഇവരുടെ പഴ്സ്പ്ഷൻ ൽ ഇവർ പറയുന്നത് ശരിയാണ്.. ശേഷം കൃത്യമായ ജനറൽ നോളേഡ്ജിന്റെ കാര്യം പറഞ്ഞു. ചുരുക്കി പറഞ്ഞാൽ..:അവരുടെ ജീവിതത്തിന്റെ എക്സ്പീരിയൻസ് കൂടാതെ ജീവിത മികവും ആണ് അവരുടെ വായിൽ നിന്നും വരുന്നത് എന്ന്. ✨🤲
എനിക്ക് ബസിൽ ഉണ്ടായ അനുഭവമാണിത്. ഞാൻ pragantuaayatimil ബസിൽ കയറിയ പ്പോൾ ഒറ്റ പെണ്ണുങ്ങളും എണീറ്റുസീറ്റു തരുവാൻ മനസ്സുകാണിച്ചില്ല അപ്പോളൊരുചേട്ടൻ ഇരിക്കാൻ സീറ്റ് തന്നിട്ട് ഒരുകാര്യം പറഞ്ഞു.ഈബസിലെ പെണ്ണുങ്ങളെല്ലാം മചികളാണെന്ന് അതും കൂടെപ്പെണ്ണുങ്ങളെപ്പറ്റി കേൾക്കേണ്ടതായിവന്നു
എന്ത് തന്നെ പറ ഞ്ഞാലും.. അമ്മായി അമ്മ ..മരുമകൾ .ഒരിക്കലും ചെരില്ല.. ഒന്നുകിൽ അമ്മായി അമ്മ .പ്രശനം അല്ലെങ്കിൽ. മരുമകൾ ...ഒരു അടുക്കളയിൽ 2 പെർ ചെരില്ല..ഭർത്താക്കന്മാർ ഭാര്യമാരുടെ വീട്ടിൽ 2 ദിവസത്തിൽ കുടുതൽ നിക്കില്ല.എന്ത് കൊണ്ടാണ്..
വയറ് നിറച്ച് മൂന്ന് നേരം കഴിക്കാൻ ആഹാരം ഇല്ലായിരുന്നെങ്കിലും ഞാനും സഹോദരങ്ങളും അമ്മയും അച്ഛനും വളരെ സന്തോഷ ത്തോടെ ആയിരുന്നു പക്ഷേ ഒരു നായിന്റെ മോള് എന്റെ ജീവിതത്തിൽ വന്ന് കയറി അതോടെ എല്ലാ സന്തോഷവും അസ്തമിച്ചു പോയി 😔 ഇന്നും അത് ഒരു ദുസ്വപ്നം ആയിട്ടെ കരുതാൻ പറ്റുന്നുള്ളു
എന്റെ പെണ്ണേ,,, ഒരു പെണ്ണ് ഭർത്താവിന്റെ വീട്ടിൽ വന്ന ഉടനെ പ്രശ്നം ഉണ്ടാക്കുന്നില്ല അവൾക്ക് വെള്ളവും വളവും കൊടുത്ത് ബലം പിടിച്ചതിന് ശേഷം ആണ് പ്രശ്നം ഉണ്ടാക്കുന്നത്. അതായത് വിവാഹം കഴിഞ്ഞു ഒരു എട്ട് പത്തു വർഷത്തിന് ശേഷം ആണ് പ്രശ്നം ഉണ്ടാകുന്നത്.
20 ശതമാനം സ്ത്രീകൾ മാത്രമേ കുടുംബം തകരാതിരിക്കാൻ സഹനശക്തി കാണിക്കാറുള്ളു പിന്നെ ചെടി തൊട്ടപ്പുറത്തേ മരത്തിലേക്കും ചായാൻ സാധ്യത ഉണ്ട് എല്ലാ സ്ത്രീകളും എന്നല്ല എന്നാൽ 70 ശതമാനവും സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് പോലെ തന്നെ സന്തോഷ് എന്താണ് പറയുന്നത് എന്ന് മനഃസ്സിലാക്കാൻ പോലും നോളജ് ആ പെൺകുട്ടിക്കില്ല
സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം 100 ശതമാനം വാസ്തവം.സ്വയം പര്യാപ്തരായ സ്ത്രീകൾ വിവാഹം കഴിക്കേണ്ട, അവരാണ് ഡിവോഴ്‌സിന്റെ കാരണക്കാർ. ഇപ്പോൾ പുരുഷന്മാരാണ് ബന്ധം തകരാതിരിക്കാൻ പാടു പെടുന്നത്.
എൻ്റെ പൊന്നു പെൺ പിള്ളേരെ കല്ല്യാണം പെണ്ണുങ്ങൾക്ക് ഒരു trap തന്നെയാണ് ഒതതാൽ ഒത്ത് .അതിൽ വീണു കരിഞ്ഞു ഓണങ്ങുന്നവരാണ് കൂടുതലും വളരെ ശ്രദ്ധിച്ച് വേണം കല്ല്യാണം കഴിക്കാൻ.പെണ്ണ് മാത്രം ആണ് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വരുന്നത്.ആദ്യം ഭർത്താവ് നമ്മളെ തേക്കും 40 വർഷം കഴിയുമ്പോൾ മക്കക്കും venddathavum 😮😮😮😮
അച്ഛനും മോനും മിണ്ടാതെ നടക്കുന്ന എത്ര വീടുകൾ ഉണ്ട്. സ്ത്രീകൾ expressive ആണ്. വികാരങ്ങൾ തുറന്ന് കാണിക്കുന്നവർ ആണ് സ്ത്രീകൾ അതാണ് പെട്ടന്ന് കാഴ്ച്ചയിൽ പെടുന്നത്. പുരുഷന്മാർക്ക് മറ്റ് പുരുഷന്മാരോട് മത്സരബുദ്ധി കാണും പക്ഷെ സ്ത്രീകളെ പോലെ അവർ അത് പ്രകടപ്പിക്കില്ല എന്ന് മാത്രം. പൊതുവെ സ്വന്തം ലിംഗത്തിൽ പെട്ടവരോട് ഒരു താരതമ്യം മത്സരബുദ്ധി മിക്ക ആളുകൾക്കും ഉണ്ടാകും സ്ത്രീ ആയാലും പുരുഷൻ ആയാലും. ഒരു വയസ്സായ സ്ത്രീ യോ കുഞ്ഞുമായി വരുന്ന സ്ത്രീ യോ വന്നാൽ പുരുഷൻ എഴുനേറ്റ് നില്കുന്നത് അത് കൊണ്ടാണ് എന്നാൽ അവടെ ഒരു വയസ്സായ പുരുഷൻ വന്നാൽ ബസിൽ വേറൊരു പുരുഷൻ എഴുനേൽക്കണം എന്നില്ല. അമ്മമാർക്ക് ആണ് മക്കളോട് സ്നേഹം അച്ഛന്മാർക്ക് പെൺമക്കളോട് ഒക്കെ ഇങ്ങനെ വരുന്നതാണ്.
ഇൻസ്റ്റഗ്രാം love സ്റ്റാറ്റസുകൾ കണ്ട് influenced ആകുന്ന ചില പെൺകുട്ടികളെ വളയ്ക്കാൻ ചില ആൺകുട്ടികൾ ചാറ്റ് വഴി ഫ്രണ്ട്‌ഷിപ്പ് സ്ഥാപിക്കുന്നു. പെൺകുട്ടികൾ ഇതിനെ മനസ്സിലാക്കാതെ സമയം കളയുകയും, പഠനം വഴിമുട്ടുകയും, ജോലിയെ കുറിച്ച് ചിന്തിക്കാതിരിക്കുകയുമാണ്. ഇതിന്റെ പ്രഷർ പല കുടുംബങ്ങൾക്കും ബുദ്ധിമുട്ടാണ്, കൗൺസിലിംഗും പ്രയോജനപ്പെടാത്ത അവസ്ഥ. ഇത് ചർച്ചയിൽ ഉൾപ്പെടുത്തണം
എല്ലാരും പറയുമ്പോലെ അവൾ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. അവൾ പറഞ്ഞതിലെ കാര്യം എത്ര ആണുങ്ങൾ കണ്ടു. ഈ comment box പോലെ തന്നെയാണ് ഇവിടുത്തെ ആളുകളുടെ മനസ്സും അതു മാറാൻ ഈ നൂറ്റാണ്ടിലും ജനങ്ങൾക്കാവുന്നില്ല
പിന്നെ.... 1. ഈ കമന്റ്‌സിൽ സ്ത്രീയായ ആങ്കർ കുട്ടിയെ തെറി വിളിച്ചത് മൊത്തം പെണ്ണുങ്ങളാണോ ആണുങ്ങളാണോ എന്ന് നോക്കിക്കെ.... 🙏🏽... പിന്നെ 2പുരുഷന്മാർ ഇരുന്നു പുരുഷന്റെ സൈഡ് പറയുന്നു ഒരു സ്ത്രീ ഒറ്റക്കിരുന്നു സ്ത്രീകളുടെ സൈഡ് പറയുന്നു... 3.സ്ത്രീകൾക്ക് ജനറൽ നോളേഡ്ജ് ഇല്ലെന്ന് പറയുന്നത് ഇതേ പണ്ഡിറ്റ് ജി പറയുന്നത് സ്ത്രീകൾക്ക് ജോലി ഉള്ളത് കൊണ്ട് പുരുഷനെ ആശ്രയിക്കേണ്ട കാര്യമില്ല... അതുകാരണം വിവാഹ മോചനം കൂടുതൽ നടക്കുന്നു എന്ന്.... ജോലിക്ക് പോകുന്ന സ്ത്രീകൾ ആരോടും സഹകരിക്കാതെ അദ്ദേഹം പറയുന്ന "ജനറൽ നോളേഡ്ജ്" ഇല്ലാതിരിക്കുവല്ലേ..🙄 4.ബസിൽ സ്ത്രീകളും പുരുഷന്മാരും എണീറ്റ് കൊടുക്കാറുണ്ട്... പിന്നെ എണീറ്റ് കൊടുത്തിട്ട് ഞങ്ങൾ സ്ത്രീകൾ അത് വലിയ വാർത്ത ആക്കാറില്ല 🤣🤣🙏🏽
Agree. Santhosh Pandit himself is a divorcee. He is saying women don’t have general knowledge, that women encourage their husbands to take out loans, etc. There is no basis for his statements. Divorce is not a bad thing. If two people cannot get along, they can part ways. There is nothing wrong with it.
പുള്ളിക്കാരി പറയുമ്പോൾ തന്നെ ജനറൽ ആയിട്ട് വിലയിരുത്താൻ കഴിയുന്നില്ല പുള്ളിക്കാരിക്ക് എന്നുള്ളത് വ്യക്തമല്ലേ ... തെറ്റുകൾ പറയുമ്പോൾ സ്ത്രീ വിരുദ്ധനായി മുദ്രകുത്തുന്നത് ഒട്ടും ശരിയല്ല... എപ്പോഴും പുകഴ്ത്തി പറയുന്നവരെ ഒരാൾ നന്നാകാൻ വേണ്ടിയല്ല തെറ്റുകൾ കണ്ടുപിടിച്ച അത് പറയുകയും അത് തിരുത്താനുള്ള അവസരം കൂടിയാണ് എന്നാൽ നിരന്തരം തെറ്റുകൾ മാത്രം കണ്ടു പിടിച്ച പറയുന്നവർ അത് മുറിവേൽപ്പിക്കുന്നു തെറ്റ് ആണ് എന്ന് പറഞ്ഞാൽ അതിനുള്ള സൊല്യൂഷൻ കൂടെ പറയണം അതാണ് അതിൻറെ
Santhoshjii is great aanu. In my point view. എല്ലാ സ്രീതികൾ അങ്ങനെ ഒരു പോലെ പറയരുത്. ചില ആൾകാർ അങ്ങനെ ആയി എന്ന് പറഞ്ഞു. എല്ലാവരെയും അങ്ങനെ പറയരുത്. എത്രയോ അമ്മായി അമ്മയും മരുമോളും നല്ല രീതിയിൽ ജീവിക്കുന്നവർ ഉണ്ട്. ചിലർ ഇവിടെ പറഞ്ഞതുപോലെ ഉള്ളവർ ഉണ്ട്. ബട്ട് എല്ലാവരും അങ്ങനെയാണ് എന്ന് പറയരുത്.
ആദ്യം സർക്കാര് ചെയ്യണ്ടത്,സ്കൂൾ തലം മുതൽ moral science,ethics, sex education തുടങ്ങിയ സാമൂഹിക പ്രസക്തവും,മാനുഷികമായ മൂല്യങ്ങളും കുട്ടികളെ പഠിപ്പിക്കുക, എന്നാണ്.അതിനോടൊപ്പം കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനുള്ള പ്രവർത്തനങ്ങളും നടത്തുക. കുറച്ചു കൂടി advance level ൽ ചിന്തിക്കുക ആണെങ്കിൽ, വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുക്കനും പെണ്ണും തങ്ങളുടെ മാനസിക ശാരീരിക ആരോഗ്യ സ്ഥിതി അറിഞ്ഞു വേണം ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാൻ.അതിനു വേണ്ടുന്ന നിയമങ്ങൾ സർക്കാര് നടപ്പിൽ വരുത്തണം. ഒരാളുടെ സ്വകാര്യതയെ ഹനിക്കാതെ വേണം ഈ നിയമങ്ങൾ നടപ്പിലാക്കാൻ. ഇത് വഴി ഒരുപാട് divorce case കൾ കോടതികളിൽ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കാം.
സ്ത്രീ കളെ respect ചെയ്യാൻ പഠിപ്പിക്കണം. ചെറുപ്പത്തിൽ തന്നെ സ്വന്തം വീട്ടിൽ നിന്നും പഠിപ്പിക്കണം. സ്കൂൾ തലത്തിലും അത് continue ചെയ്യണം. Sex nu വേണ്ടി മാത്രം ഉള്ളതല്ല stree എന്ന് boys മനസ്സിലാക്കി വളരട്ടെ.
ഒരാൾ നമസ്കാരം എന്ന് പറയുമ്പോ അതൊന്നും നിങ്ങളുടെ program ethics il ഇല്ലങ്കിലും,അത് മാന്യമായി greet ചെയുന്നവർ ആയി മാറുക. പുണ്ടത്തരം കാണിക്കരുത്. Always supporting u guys❤
സന്തോഷ് പണ്ഡിറ്റ് പറഞ്ഞതെല്ലാം സത്യം അവനു നല്ല ബുദ്ധിയുണ്ട് 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️👌🏻👌🏻
Correct
സന്തോഷ് പണ്ടിറ്റിനെ ബുധിയുള്ളൊ
സന്തോഷിനു വിവരം iഇല്ലന്ന് പറയുന്നവർക്കാണ് വിവരദോഷം
Sathyam
Santhosh chettan❤❤
ഒരു പരിഹാസ നടൻ ഒരു മന്ന ബുദ്ധി എന്നോക്കെ ആദ്യകാലത്ത് എന്നേ പോലെ എല്ലാവരും കണ്ട വെക്തി ഞാങ്ങൾ ഇന്നു മനസിലാക്കുന്നു. കളങ്കമില്ലാത്ത മനസിൻ്റെ ഉടമയാണ് വിശാലമായ ചിന്താഗതിയുള്ള ആളാണ്👍
സിനിമ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയില്ല അതിന്റെ പൊട്ടത്തരം ആണ് ബ്രോ
Nadan anna karyathil aal maha bore thanne aanu
It's negative publicity man
എല്ലാവരും ഇയാൾ കണ്ട പോലെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഞാൻ അങ്ങനെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ കഴിവിന്, നല്ല കാര്യങ്ങൾ ചെയ്യുന്നതിന് ബഹുമാനം തോന്നിയിട്ടുണ്ട്. അദ്ദേഹം great ആണെന്ന് അന്നേ അറിയാനും സാധിച്ചിട്ടുണ്ട്. അതിന് അദ്ദേഹത്തിന്റെ dialogue കേട്ടാൽ അറിയാം. 👍
Itra,um changoottam aarkkum kanditfilla.
" സ്ത്രീകളിലേക്ക് വരാം, അപ്പൊ നിങ്ങളുടെ ആവേശം കുറയും ". 👏 🤝
😂😂😂
😂😂😂😂
Punch😅😅😅
😂😂😂
Athu boss pwolichu 😂
പണ്ഡിറ്റ് പറയുന്നത് 100% സത്യം
ഓരോ കാര്യങ്ങളും ആഴത്തിൽ ചിന്തിച്ച് മനസ്സിലാക്കി പറയുന്ന സന്തോഷ് പണ്ഡിറ്റ് താങ്കൾ പുലിയാണ് പുലി.❤
സന്തോഷ് ജീ താങ്കൾക്കു പറ്റിയ അവതാരിക അല്ല അവർ ഒട്ടും ബോധം ഇല്ലാത്ത ജന്തു താങ്കൾ പറയുന്നത് 100 % ശരിയാണ്
AthintA mukham kadanthal kottiya pola
ബഹുമാനം തോന്നുന്ന വ്യക്തി ആണ് സന്തോഷ് പണ്ഡിറ്റ്,, ആരെയും കുറ്റപ്പെടുത്താതെ സത്യം ന്യായം മാത്രം പറയുന്ന,, സ്വയം ഇമ്പ്രൂവ് ആകാൻ ശ്രമിക്കുന്ന ആൾ ആണ് 🙏🙏
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് തന്നെ ശരിയാണെന്നുള്ള കാര്യം ആ കുട്ടി തന്നെ ലാസ്റ്റ് തെളിയിച്ചു😂😂😂👍🏻👍🏻👍🏻
I'm a girl and i agree with u😂 she proved that he was right😅
👍🏻💐🥰
😂😂😂
എന്തുകൊണ്ടാണ് ഡിവോഴ്സ് കൂടുന്നത് എന്ന് ഈ വീഡിയോയിലെ മാഡത്തിന്റെ പെർഫോമൻസ് കണ്ടാൽ മതിയാകും 🌹🌹🌹🌹
Yes
Correct
👍
അതെ അവാർഡ് കൊടുക്കണം ഇത് പോലുള്ളതിനെ സഹിക്കുന്നതിന് 😂
പുള്ളിക്കാരി ഹോമോ ആണ്
സന്തോഷ് പറയുന്നതാണ് ശരി എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണം ഈ അവതാരികയാണ്. ഒരു സാമാന്യബോധം ഉണ്ടാവുക എന്നത് ആളുകളോട് വാദിച്ച് ജയിക്കാനുള്ള എന്തോ ഒന്നാണ് എന്നു ധരിച്ചുവച്ചിരിക്കുന്നു.
ജനറൽ നോളേജ് ഇല്ലെങ്കിലും നല്ല സ്വഭാവം ഉണ്ടാവണം. അതാണ് വേണ്ടത്.
മറ്റൊന്ന്
നാല് മുലകൾ തമ്മിൽ ഒക്കില്ല എന്ന് പണ്ട് മുതിർന്നവർ പറയാറുണ്ട്.
പെൺ ബുദ്ധി പിൻബുദ്ധി.
@@Pullathiപുള്ളത്തിപക്ഷേ ഏറ്റവും കൂടുതൽ പരസ്പരം വെട്ടിയും കുത്തിയും ചാവുന്നത് ആനുങ്ങളാണ്, ചരിത്രം തുടങ്ങുന്ന സമയം മുതൽ... അപോ ആണുങ്ങൾ ഒക്കെ തമ്മിൽ ഭയങ്കര സ്നേഹം ആയത് കൊണ്ടാകും അല്ലേ.... 😂😂😂😂
Main trouble coming on marriage relationship is due to comparison with others and judgement I belive present india is looking forward to western culture
Gd talk santhosh ❤❤
ഞാൻ ഒരു പെണ്ണാണ്. പക്ഷെ സന്തോഷ് സർ പറയുന്നതാണ് സത്യം. ആ ചേച്ചി പറയുന്നത് പെണ്ണുങ്ങൾ കലഹിക്കാൻ കണ്ടെത്തുന്ന കാരണങ്ങൾ മാത്രമാണ്.
സന്തോഷ് സാറിന്റെ വാക്കുകൾ 101% സത്യം
സന്തോഷ് പണ്ഡിത്ത് പറഞ്ഞത് വളരെ ശെരിയാണ്... യാഥാത്യവും സത്യവുമാണ്..❤❤❤
സന്തോഷ് 👍പറഞ്ഞത് മുഴുവൻ സത്യം ആണ്
സന്തോഷേട്ടന്റ്റെ വീഡിയോ.. ആ ലൈക് ബട്ടൺ എവിടേയ്..
അത് ഞാന്‍ അടിച്ചു പൊട്ടിച്ചു 😂❤
കാര്യങ്ങൾ മനസ്സിലാക്കാതെ എടുത്ത് ചാടുന്നതാണ് ജീവിതത്തിൻറെ പരാജയം എന്ന് തെളിയിച്ചു തന്നിരിക്കുകയാണ് ഈ ആങ്കർ ചേച്ചി
കാരണം ചിന്തിക്കാൻ ശേഷിയുള്ള അവന് ചിന്താഗതി ഉള്ളവന് സന്തോഷ് പറഞ്ഞ കാര്യങ്ങൾ വീക്ഷിക്കാൻ പറ്റുകയുള്ളൂ വളരെ ശരിയായി ചിന്താഗതിയുള്ള മനുഷ്യനാണ്
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് 100 ശതമാനം ശെരിയാണ്...
ആ ചേച്ചിക്ക് സന്തോഷ് sir പറയുന്നത് മനസ്സിൽ ആകുന്നില്ല
അതിന് തലക്ക് അകത്ത് വല്ലതും വെണ്ടെ
@@ghostriderghostrider4409 🤣🤣🤣🤣
Vivaram ellatha etho oruthi
Mansilavunilla❌ mansilavatha pole irikkam ✅
Very true
സന്തോഷേട്ടാ ഇതേപോലുള്ള സ്ത്രീകളുടെ മുൻപിൽ നിങ്ങൾ ഇന്റർവ്യു കൊടുക്കാതിരിക്കുക നിങ്ങൾക് അതിനു മുകളിലുള്ള talent ഉണ്ട് ur hero❤️
Yes
വളരെ മനോഹരമായി സംസാരിച്ചു സന്തോഷ് sir.
സത്യം ആണ്.
നമുക്ക് team ആയി പോകാൻ കഴിയുന്നു എങ്കിൽ മാത്രം വിവാഹം പോലുള്ള പ്രസ്ഥാനത്തിലേക്ക് കാൽ എടുത്തു വക്കുക. Divorce case ല് കുട്ടികൾ ആണ് victims.
സന്തോഷ് ജി പറഞ്ഞത് തികച്ചും വാസ്തവം ❤
സത്യം പറഞ്ഞാൽ ഈ സന്തോഷ് പണ്ഡിറ്റിനുള്ള അറിവോ വിവേകമോ ഇദ്ദേഹത്തെ പരിഹസിക്കുന്നവർക്കില്ല എന്നതാണ് സത്യം..
വളരെ മനോഹരം ആയിട്ട് പോയ എന്റെ വീട്ടിലെക്ക് ഒരാൾ വന്നത് മാത്രമേ ഓർമ്മയുള്ള. കുടുംബം കുട്ടിചോറാക്കി ഇറങ്ങിപോയി.
Ente kudumbathilum athuthanneyaanu nadannathu
@@gracevarghese1737 ഇതുപോലെ പലരുടെയും കുടുംബംങ്ങളിൽ നടന്നിട്ടുണ്ട്. 16വർഷം അധ്വാനിച്ചു വെച്ച വീടും വസ്തും ഉൾപ്പെടെ പോയികിട്ടി. വാടകക്ക് കേറിയിറിങ്ങി നടക്കുന്നു. എന്തിനാണ് വിവാഹം കഴിച്ചു ജീവിക്കാൻ താല്പര്യം ഇല്ലാത്തതൊക്കെ ബാക്കിയുള്ളവരുടെ ജീവിതം തുലക്കാൻ ഇറങ്ങി പുറപ്പെടുന്നത് എന്നറിയില്ല
@@gracevarghese1737കുട്ടിചോറാക്കി കൊണ്ടിരിക്കുന്നു
എന്റെ ആവസ്ഥ ഇത് തന്നെ
Satham
നമസ്കാരം പറഞ്ഞു തുടങ്ങതിരിക്കനും ഒരു സംസ്‌കാരം ഇല്ലായിമ വേണം.
ഈ വീഡിയോയിൽ കണ്ടത് പോലുള്ള സ്ത്രീകളാണ് കേരളത്തിൽ ഇപ്പോൾ കൂടുതലും ഒന്നു പറഞ്ഞാൽ പത്തെണ്ണം തിരിച്ചു പറയുന്ന ടൈപ്പുകൾ ആയിരിക്കും അതുതന്നെ ഒരു വലിയ പ്രശ്നമായി കാണുന്നുണ്ട് സ്വന്തം വീട്ടുകാരാണ് ഇവരെ ഇത്തരം രീതിയിൽ വളർത്തിയെടുക്കുന്നതിൽ പങ്കു വഹിക്കുന്നത്
She is telling facts
സന്തോഷ് 100ശതമാനം സത്യമാണ് പറഞ്ഞത്
മാറിയകാലത്തിനൊത്തു മാറാൻ ശ്രമിക്കൂ അടിയുംതൊഴിയും കൊണ്ടു സഹിച്ചുകഴിയേണ്ട ഗതികേട് വിദ്യാഭ്യാസമുള്ള തലമുറയ്ക്ക് പറ്റില്ല
സന്തോഷ് നിങ്ങൾ ശരിയാണ്
ഈ അവ തരികടയുടെ...... കാര്യം ................😮
ആ മനുഷ്യൻ എത്ര calm ആയിട്ടാണ് സംസാരിക്കുന്നത് 😮
പുള്ളി എത്ര cool ആയിട്ടാന്നു സംസാരിക്കുന്നതു........ ഈ സ്ത്രീ തുടങ്ങിയത് ഒച്ച എടുത്തു കൊണ്ടാണ്....😂😂😂😂😂
She is not happy. She is suppressing her personal issues. It’s evident in her face.
@@searchingKTya😂
@@searchingKTtrue👍👍
സന്തോഷേട്ടാ,,, ഈ മാഡത്തിനെ പോലുള്ളവരുടെ ചർച്ചയ്ക്കു പോകാതിരിക്കു,, താങ്കളുടെ വാക്കുകൾക് വില കല്പിക്കുന്ന ജനങ്ങളുണ്ട്,,, ഇവർക്കു ചുമ്മാ ടൈം പാസ്സ് ആണ് ഈ പ്രോഗ്രാം ഒക്കെ.
💯💐
Ithu ssnthoshettanae jayippikkanulla program alla. It's a debate.
Mr.santhosh, you are gentle person.
Low quality lady.fool.
വിവാഹം കഴിച്ചാൽ ഉടൻതന്നെ വേറെ വീട് എടുത്തു പോകുന്നതാവും ഏറ്റവും നല്ലത് എന്നാൽ നമുക്ക് ഒരു ഫ്രീഡം ഉണ്ടാകും
കാർന്നോന്മാരുടെ/വീട്ടിലെ വരുമാനം പ്രതീക്ഷിക്കാത്തവർക്ക് ധാരാളം ഇത് ചെയ്യാം.
Correct
സന്തോഷ് പറഞ്ഞത് സത്യം ആണ് അത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി പോലും ഇല്ലാത്ത പെണ്ണ് വെറുതെ ചിലക്കുന്നു....
Santhosh pandit is very clear for everything... ദയവുചെയ്ത് ഇങ്ങനെ വിവരം ദോഷിയായിട്ടുള്ള സ്ത്രീകളെ ഇന്റർവ്യു കൊണ്ടുവരരുത്..... അവൾക്കു ഒന്നും മനസിലാകുന്നില്ല
അതിന്റെ ഗുട്ടൻസ് അഥിതി വരുമ്പോൾ വൈറൽ ആകണമെങ്കിൽ ഒരു ആങ്ങർ ഉദാഹരണം ഈ പെണ്ണ് എതിർ ലിംഗത്തിൽപെട്ട വിവരദോഷി ആയിരുന്നാലേ നടക്കു. അവരുടെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം. ഇന്നലെ വാഗ്വദം ആകു. മറ്റേ അവതാരകാന് കാര്യം മനസിലാക്കുകയും, നല്ല പെരുമാറ്റവും, ചെയ്യുന്ന ജോലിയിൽ അറിവും ഉണ്ട്. പക്ഷെ വയറൽ ആകണമെങ്കിൽ കൊറിച്ചു പൊട്ട ചോദ്യവും വിവരമില്ലായ്മയും വെണം അതിനാണ് അവർ
Santhosh is correct
Kulapurushan
ഭാര്യയെ കൊണ്ട് നടക്കാൻ ചില പുരുഷന്മാർക്ക് പ്രേയാസ്സം ഉള്ളത് പോലെ ചില പുരുഷന്മാരെ കൊണ്ട് നടക്കാൻ സ്ത്രീകൾക്കും പ്രെയാസ്സം ഉണ്ടാകും... മനസ്സിലാക്കാനും സാഹചര്യങ്ങൾ അനുസരിച്ച് adjust ചെയ്യാനും സ്ത്രീയും പുരുഷനും തയ്യാർ അല്ല എങ്കിൽ ജീവിതം ഒരുമിച്ച് മുൻപോട്ടു കൊണ്ട് പോകുവാൻ പ്രെയാസ്സം തന്നെ ആണ്.. പിന്നെ തൻ്റെ പുരുഷനോ സ്ത്രീയോ മറ്റൊരു സ്ത്രീയോട് അല്ലെങ്കിൽ പുരുഷനോട് താൽപര്യം കാണിക്കാൻ പാടില്ല എന്ന് ഉണ്ടെങ്കിൽ സ്വയം അതനുസരിച്ച് മാറേണ്ടതും ഉണ്ട്.... അല്ലാതെ ഒരു തരം വൺവേ പരിപാടി നടക്കുകയില്ല...
കാണാൻ കൊള്ളണം, ജോലി വേണം, കുടുംബം നന്നായിരിക്കേണം, ഓഫീസ്സ് ജോലി കഴിഞ്ഞ് വന്ന് വീട്ടു കാര്യങ്ങളും സ്ത്രീകൾ നോക്കേണം, ഊണ് കഴിഞ്ഞു അവള് പാത്രങ്ങൾ കഴുകി അടുക്കള തുടച്ചു വൃത്തി ആക്കി വന്നു ഭർത്താവിൻ്റെ ശാരീരിക ആവശ്യങ്ങളും നടത്തി കൊടുത്ത് അവള് ഉറങ്ങണം... ഇന്നത്തെ കാലത്ത് നടക്കുന്ന കാര്യം അല്ല എന്ന് പുരുഷന്മാർ മനസ്സിലാക്കിയാൽ കൊള്ളാം...
അതേ മാറുന്നകാലത്തിനൊത്തു മാറി ചിന്തിക്കാൻ പുരുഷൻമാരാണു തയ്യാറാവേണ്ടത്
Allapinne
@@FidhaKp-dq3lj😅
Yes 💞
സത്യം. കാലം മാറുന്നതിന് അനുസരിച്ച് പുരുഷനും മാറണം. പറ്റു ഇല്ല എങ്കിൽ വിവാഹം കഴിക്കണ്ട.
വിവാഹം കഴിച്ചാൽ ഉടൻ തന്നെ മാറി താമസിക്കുക. പുരുഷൻ അവൻ്റെ വീട്ടിൽ ഫിനാൻസ് കൊടുത്തു സഹായിക്കുന്ന പോലെ തന്നെ stree kalum കൊടുക്കണം. ജോലി ഉണ്ടു എങ്കിൽ. ഫാമിലി ക്കു വേണ്ടി ജോലി ക്കു പോകാതെ ഇരിക്കുക ആണ് എങ്കിൽ husband bharya വീട്ടു കരെയും സഹായിക്കണം. കാരണം വിവാഹം കഴിച്ചത് കൊണ്ട് ആണല്ലോ അവൾക്ക് ജോലി ക്കു പോകaൻ കഴിയാതെ വന്നത്.
പിന്നെ കുട്ടികൾ ഉണ്ടായാൽ അവരെ നോക്കാനും മക്കളുടെ വീട്ടിൽ വന്നു നിന്നു അവരുടെ കുഞ്ഞുങ്ങളെ നോക്കി വളർത്താനും മിക്കവാറും ഭാര്യ യുടെ മാതാ പിതാക്കൽ ആണ് കൂടുതൽ കഷ്ടപ്പെടുന്നത്. ഇതൊന്നും ആരും കാണില്ല, ശ്രധിക്കി
ല്ല. വയസു കാലത്ത് രണ്ടു മാതാ പിതാക്കളെയും നോക്കാൻ രണ്ടു കൂട്ടർക്കും ഉത്തരവാദിത്വം ഉണ്ട്.
Stree കൾക്കും equal ആയി പ്രോപ്പർട്ടി കൊടുക്കണം, എല്ലാ മതത്തിലും ജാതിയിലും ഉള്ള ആൾകാർ. അവിടെ നിന്ന് തുടങ്ങട്ടെ ഇക്വാളിറ്റി.
നമസ്കാരം പറഞ്ഞാൽ കുഴപ്പം ആണെന്ന് ഈ സിംഹിക്കു ആരാണ് പറഞ്ഞു കൊടുത്തത്?? 🤔🤔
ഭാരതീയ സംസ്കാരം എല്ലാം മോശം ആണ് എന്നാണ് new ജൻ left ലിബറൽ വാദം
സിംഹിയോ 🤨 ഇന്നാം പേച്ചി അഥവാ മരപ്പട്ടി അതുമതി
😂
ഇവളൊക്കെ കുടുംബത്തിൽ പിറന്നിട്ട് വേണ്ടേ ആ ഇവൾ ഒക്കെയാണ് സ്ത്രീകൾക്ക് വേണ്ടി വാദിക്കാനും നടക്കുന്നത്
New gen ഇൽ നമസ്കാരം ഒന്നും ഇല്ല sehwag cricket play ചെയ്യുന്നപോലെ first six /നേരെ main topic 😍
സന്തോഷ് പറഞ്ഞത് ശെരിയാണ് അയാള് എല്ലാ പെണ്ണുങ്ങളെ അല്ല അയാള് പറഞ്ഞത്.
Great sonthosh✨ ഇവർ ഇവരുടെ പഴ്സ്പ്ഷൻ ൽ ഇവർ പറയുന്നത് ശരിയാണ്.. ശേഷം കൃത്യമായ ജനറൽ നോളേഡ്ജിന്റെ കാര്യം പറഞ്ഞു. ചുരുക്കി പറഞ്ഞാൽ..:അവരുടെ ജീവിതത്തിന്റെ എക്സ്പീരിയൻസ് കൂടാതെ ജീവിത മികവും ആണ് അവരുടെ വായിൽ നിന്നും വരുന്നത് എന്ന്. ✨🤲
100% സത്യം സ്ത്രീകൾക്കു വിവരം വെച്ചു
😂, ഇന്ന് ഒള്ള വിവരം കളഞ്ഞു, പ്രത്യേകിച്ച് കുഞ്ഞാടുകൾ 😂 നാളെ കാണാം
എനിക്ക് ബസിൽ ഉണ്ടായ അനുഭവമാണിത്. ഞാൻ pragantuaayatimil ബസിൽ കയറിയ പ്പോൾ ഒറ്റ പെണ്ണുങ്ങളും എണീറ്റുസീറ്റു തരുവാൻ മനസ്സുകാണിച്ചില്ല അപ്പോളൊരുചേട്ടൻ ഇരിക്കാൻ സീറ്റ് തന്നിട്ട് ഒരുകാര്യം പറഞ്ഞു.ഈബസിലെ പെണ്ണുങ്ങളെല്ലാം മചികളാണെന്ന് അതും കൂടെപ്പെണ്ണുങ്ങളെപ്പറ്റി കേൾക്കേണ്ടതായിവന്നു
🥰🥰👍👍
സന്തോഷിന്റെ ella വിഡിയോയും കാണാറുണ്ട്.. നല്ല മനുഷ്യൻ... ഇന്റ് ഇതിലെ കുറെ കാര്യങ്ങൾ അംഗീകരിക്കാൻ വയ്യ
Caracta. Videokaleallam kandittundu pakshea etilu parayunna karyangalonnum yojikkan pattilla allatea nalloru vektiyanu
ഇദ്ദേഹത്തെ പ്പോലെ വിവരമുള്ള ഒറ്റ ഒരുത്തൻ മലയാള സിനിമയിൽ ഇല്ലാതെ പോയല്ലോ 🥰🙏
എന്ത് തന്നെ പറ ഞ്ഞാലും.. അമ്മായി അമ്മ ..മരുമകൾ .ഒരിക്കലും ചെരില്ല.. ഒന്നുകിൽ അമ്മായി അമ്മ .പ്രശനം അല്ലെങ്കിൽ. മരുമകൾ ...ഒരു അടുക്കളയിൽ 2 പെർ ചെരില്ല..ഭർത്താക്കന്മാർ ഭാര്യമാരുടെ വീട്ടിൽ 2 ദിവസത്തിൽ കുടുതൽ നിക്കില്ല.എന്ത് കൊണ്ടാണ്..
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് 100% ശരി ആണ്❤❤❤❤❤
സ്ത്രീകളിലേക്ക് വരാം അപ്പൊ ആവേശം കുറയും അത് പൊളിച്ചു 👌
She is telling truth
സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്
💯 ശരിയാണ്.🎉
വയറ് നിറച്ച് മൂന്ന് നേരം കഴിക്കാൻ ആഹാരം ഇല്ലായിരുന്നെങ്കിലും ഞാനും സഹോദരങ്ങളും അമ്മയും അച്ഛനും വളരെ സന്തോഷ ത്തോടെ ആയിരുന്നു പക്ഷേ ഒരു നായിന്റെ മോള് എന്റെ ജീവിതത്തിൽ വന്ന് കയറി അതോടെ എല്ലാ സന്തോഷവും അസ്തമിച്ചു പോയി 😔 ഇന്നും അത് ഒരു ദുസ്വപ്നം ആയിട്ടെ കരുതാൻ പറ്റുന്നുള്ളു
😮😢
ഞങ്ങളുടെ വീട്ടിലെയും അവസ്ഥ ഇതുതന്നെ
Same
🥹🥹🥹🥹
Same
എന്റെ പെണ്ണേ,,, ഒരു പെണ്ണ് ഭർത്താവിന്റെ വീട്ടിൽ വന്ന ഉടനെ പ്രശ്നം ഉണ്ടാക്കുന്നില്ല
അവൾക്ക് വെള്ളവും വളവും കൊടുത്ത് ബലം പിടിച്ചതിന് ശേഷം ആണ് പ്രശ്നം ഉണ്ടാക്കുന്നത്. അതായത് വിവാഹം കഴിഞ്ഞു ഒരു എട്ട് പത്തു വർഷത്തിന് ശേഷം ആണ് പ്രശ്നം ഉണ്ടാകുന്നത്.
അതെ😢 8വർഷം
Enthoru arivulla manushyananu💯
ഈ വീഡിയോയിൽ തന്നെ ഉണ്ട് ഉത്തരവും. ഈ സഹിഷ്ണുത ഇല്ലായ്മ തന്നെ ആണ് പ്രശ്നം
👍👍👍👍👍
Santhosh Sir really deserves Respect...🎉
20 ശതമാനം സ്ത്രീകൾ മാത്രമേ കുടുംബം തകരാതിരിക്കാൻ സഹനശക്തി കാണിക്കാറുള്ളു പിന്നെ ചെടി തൊട്ടപ്പുറത്തേ മരത്തിലേക്കും ചായാൻ സാധ്യത ഉണ്ട് എല്ലാ സ്ത്രീകളും എന്നല്ല എന്നാൽ 70 ശതമാനവും സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് പോലെ തന്നെ സന്തോഷ് എന്താണ് പറയുന്നത് എന്ന് മനഃസ്സിലാക്കാൻ പോലും നോളജ് ആ പെൺകുട്ടിക്കില്ല
തിരിച്ചറിവ് സന്തോഷിന് ഇല്ല. അയാളുംഅയാളെപ്പോലെ ചിന്തിക്കുന്നവരുംകാളവണ്ടി യുഗത്തിൽ ആയിപ്പോയി.
@@ireneputhenpurakal9232puthanachi 😂
@@ireneputhenpurakal9232ചേച്ചി യെ പോലെ ചിന്തിക്കുന്നവർ ഒക്കെ കലി യുഗത്തിൽ ആണോ 😊
@@ireneputhenpurakal9232 avihithathilum , premarital affairsum onnum innathe kaalath oru penninum ille ?
എന്തിനാണ് സഹിച്ചു നിക്കുന്നത്.
സന്തോഷ് ❤❤❤❤❤
സന്തോഷേട്ടാ നിങ്ങൾക്ക് ഒടുക്കത്തെ ക്ഷമ ഉണ്ടെട്ടോ.... വേറെ വല്ലോരും ആയിരുന്നെങ്കിൽ....
ഇത്രേം വിവരം കേട്ട ഒരു സ്ത്രീയെ ഈ അടുത്തൊന്നും കണ്ടിട്ടില്ല feminichi university ബിരുദദാരി ആണെന്ന് തോനുന്നു
ആണോ... Male showenisteeeee
Mennichan
@@tarunamlearningsolutions ആഹ് ദാരിദ്ര്യം
@@minikv6051Chauvinist 😅
Show കളർ ആക്കാൻ കുറച്ചു over ആയി കാണിക്കുന്നതും ആകാം
ഈ പെണ്ണ് തന്നെ കാരണം അത് ഈ പെണ്ണ് തന്നെ തെളിയിച്ചു
👍👍👍👍👍
ഞാനിപ്പോൾ ആലോചിക്കുന്നത് ഈ ചേച്ചിയുടെ ഭർത്താവിനെ കുറിച്ചാണ് 😂
😂😂😂
😂
😂
😂
😂
വളരേ സത്യമാണ് ഇദ്ദേഹം പറയുന്നത്.🎉
sir inte interviews day by day classy aavunund..👏👏👏
സന്തോഷ് ഏട്ടൻ ലാസ്റ്റ് പറയുന്ന കാര്യങ്ങൾ 100%👌😍
സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം 100 ശതമാനം വാസ്തവം.സ്വയം പര്യാപ്തരായ സ്ത്രീകൾ വിവാഹം കഴിക്കേണ്ട, അവരാണ് ഡിവോഴ്‌സിന്റെ കാരണക്കാർ. ഇപ്പോൾ പുരുഷന്മാരാണ് ബന്ധം തകരാതിരിക്കാൻ പാടു പെടുന്നത്.
സ്ത്രീകൾക്ക് പുരുഷന്റെ അടിമ ആകാൻ താൽപ്പര്യം ഇല്ല 😂😂😂കാലം മാറുന്നതിനനുസരിച്ച് മാറാൻ ആണുങ്ങൾ തയ്യാറാകണം 😂😂😂
ലോകാവസാനം വരെ പുരുഷന്മാർ ഇങ്ങനെ ആയിരിക്കം, വിവാഹം കഴിക്കുന്നില്ല എന്നു വിചാരിക്കുന്നത് ആയിരിക്കും നല്ലത്
@@lachu-o4sആരും നിർബന്ധിക്കുന്നില്ലല്ലോ...ം
Penkuttikalea svantam veedum veetukareayum eallareyum vittu pirichu kondupokunnateaa. Valiya tyagamanu atupolea aanungalkkum ealla aanungallkkum varanam appo. Manasilavum svantam karyam sinta baa😡
മോളെ നീ പറഞ്ഞത് 100/ ശരിയാണ് 👍👍👍
ഞങ്ങൾ പുരുഷന്മാർ ഈ അവതരിക പെരുമാറുന്ന രീതിയെ വെറുക്കുന്നു, 99%പുരുഷന്മരും...
ഇതാണ് ഡിവോഴ്സിന്റെ കാരണം, ഇവരൊക്കെ് വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്
Brilliant points Santosh ji well explained. 2018 DRK the king now 2024 Santosh Pandit the kalki reincarnation.
ഒരു സമൂഹത്തിൽ ഡിവോഴ്‌സ് കൂട്ടുന്നുണ്ടെങ്കിൽ ആ സമൂഹം പുരോഗമിച്ചു എന്നാണ് അർത്ഥം
Atu chealatungallkku paranjall manasilavilla eppozum pazaya vizuppumkondu nadakkunnatungalu
Santhosh ellam correct ane paranjathu
She was brewing anger all along while Santosh was speaking, oh my
എൻ്റെ പൊന്നു പെൺ പിള്ളേരെ കല്ല്യാണം പെണ്ണുങ്ങൾക്ക് ഒരു trap തന്നെയാണ് ഒതതാൽ ഒത്ത് .അതിൽ വീണു കരിഞ്ഞു ഓണങ്ങുന്നവരാണ് കൂടുതലും വളരെ ശ്രദ്ധിച്ച് വേണം കല്ല്യാണം കഴിക്കാൻ.പെണ്ണ് മാത്രം ആണ് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വരുന്നത്.ആദ്യം ഭർത്താവ് നമ്മളെ തേക്കും 40 വർഷം കഴിയുമ്പോൾ മക്കക്കും venddathavum 😮😮😮😮
വെറുതെ ഒന്നുമല്ലല്ലോ. ആണിന്റെ ജോലിയും സാലറിയും കുടുംബ സ്വത്തും ഒക്കെ കണ്ടിട്ട് തന്നെയല്ലേ 😅
ജോലി ഇല്ലാത്ത ഒരുത്തനെ അല്ലെങ്കിൽ കുറച്ച് ശമ്പളം ഉള്ള ആളെ കെട്ടുക. അല്ലെങ്കിൽ കെട്ടാതിരിക്കുക.
@@nibin8524അത് ശരിയാ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം മുതൽ ചെറുക്കന്റെ ജോലിയും ശമ്പളവും കുടുംബ സ്വത്ത് മൊത്തം പെണ്ണിന്റെ പേരിലാണല്ലോ. പാവം പയ്യൻ.
@@VishnuVk-vi8ek joli ellatha alle ketti avaru pattini kidakanno😂 . Nattil ella penngalum ambaniyude makkale alle kalayanam kazhichi erikunnathu .niee kannu thurunnu onnu nokk 😂
@@nibin8524 niee oke vazhi kannua pennagle anno ketti vittil ketti porupipikunnathu allalo. Penn vittukarkum ethe status und engile annugalu kettu .Adha niee oke avale kettunnu und engil Avalku structure kudthal arikum .Alla engil vittu joliku arikum 😂 Alla engil nattukare bodhikan .Alla engil muthu narachitt penn kittathe varumpol kettum .Ninak oke pennine imgine akkam penngaluku ayyikuda ninak penngalu und engil avale pichakaranu kettichu koduthu model akku.Athinu ulla chankuttam ninak undo .und engil niee ee paranjathil oke nyam und. ninte vittil ninte achanu joli kalanjitt anno ammaye kalayanam kazhichathu allalo. Alla ammaku ambaniyude molu ariyunno.ee nattil esttam pole cash ulla Vittile penngale valachu eduthu kalayanam kazhichitt avarude sothukal oke thinnu mudipikunna annugalum evide und😁😁😁😏🤪
Santhozh pandith parranjath ellam seriyanu good thank you
Alpam zhemayum vaenam 2 perkum
അച്ഛനും മോനും മിണ്ടാതെ നടക്കുന്ന എത്ര വീടുകൾ ഉണ്ട്. സ്ത്രീകൾ expressive ആണ്. വികാരങ്ങൾ തുറന്ന് കാണിക്കുന്നവർ ആണ് സ്ത്രീകൾ അതാണ് പെട്ടന്ന് കാഴ്ച്ചയിൽ പെടുന്നത്. പുരുഷന്മാർക്ക് മറ്റ് പുരുഷന്മാരോട് മത്സരബുദ്ധി കാണും പക്ഷെ സ്ത്രീകളെ പോലെ അവർ അത് പ്രകടപ്പിക്കില്ല എന്ന് മാത്രം. പൊതുവെ സ്വന്തം ലിംഗത്തിൽ പെട്ടവരോട് ഒരു താരതമ്യം മത്സരബുദ്ധി മിക്ക ആളുകൾക്കും ഉണ്ടാകും സ്ത്രീ ആയാലും പുരുഷൻ ആയാലും. ഒരു വയസ്സായ സ്ത്രീ യോ കുഞ്ഞുമായി വരുന്ന സ്ത്രീ യോ വന്നാൽ പുരുഷൻ എഴുനേറ്റ് നില്കുന്നത് അത് കൊണ്ടാണ് എന്നാൽ അവടെ ഒരു വയസ്സായ പുരുഷൻ വന്നാൽ ബസിൽ വേറൊരു പുരുഷൻ എഴുനേൽക്കണം എന്നില്ല. അമ്മമാർക്ക് ആണ് മക്കളോട് സ്നേഹം അച്ഛന്മാർക്ക് പെൺമക്കളോട് ഒക്കെ ഇങ്ങനെ വരുന്നതാണ്.
Enteveetil 😅
സന്തോഷ് പണ്ഡിറ്റ് പറഞ്ഞതാണ് ശരി👍👍👍👍👌👌👌👌
സത്യം.. സന്തോഷ് ഇഷ്ടം ❤️❤️
"ഉപഗ്രഹങ്ങൾ " wonderful expression
Good messege
ഇദ്ദേഹം പറയുന്നതാണ് സത്യം, അത് അംഗീകരിക്കാൻ ചില ആളുകൾക്കു ബുദ്ധിമുട്ട് ആണ്
ഇൻസ്റ്റഗ്രാം love സ്റ്റാറ്റസുകൾ കണ്ട് influenced ആകുന്ന ചില പെൺകുട്ടികളെ വളയ്ക്കാൻ ചില ആൺകുട്ടികൾ ചാറ്റ് വഴി ഫ്രണ്ട്‌ഷിപ്പ് സ്ഥാപിക്കുന്നു. പെൺകുട്ടികൾ ഇതിനെ മനസ്സിലാക്കാതെ സമയം കളയുകയും, പഠനം വഴിമുട്ടുകയും, ജോലിയെ കുറിച്ച് ചിന്തിക്കാതിരിക്കുകയുമാണ്. ഇതിന്റെ പ്രഷർ പല കുടുംബങ്ങൾക്കും ബുദ്ധിമുട്ടാണ്, കൗൺസിലിംഗും പ്രയോജനപ്പെടാത്ത അവസ്ഥ. ഇത് ചർച്ചയിൽ ഉൾപ്പെടുത്തണം
Sree Pandit...exactly 🙏
1:42 സ്ത്രീകളിലേക്ക വരാം.. അപ്പൊ നിങ്ങളുടെ ആവേശം കുറയും. 😂😂😂 santish ji marana masss😂❤❤
Santhoshinu ellareyum
Kurichu vyakthamaya
Arivu undu... Ellam
Paranjathu valare
Correct anu
എല്ലാരും പറയുമ്പോലെ അവൾ പറഞ്ഞതിൽ യാതൊരു തെറ്റുമില്ല. അവൾ പറഞ്ഞതിലെ കാര്യം എത്ര ആണുങ്ങൾ കണ്ടു. ഈ comment box പോലെ തന്നെയാണ് ഇവിടുത്തെ ആളുകളുടെ മനസ്സും അതു മാറാൻ ഈ നൂറ്റാണ്ടിലും ജനങ്ങൾക്കാവുന്നില്ല
അടുത്ത നൂറ്റാണ്ടിൽ പോലും മാറില്ലന്നാ തോന്നുന്നത്
Absolutely right👍
Yes correct
Yes
ലോകാവസാനം വരെ ഇങ്ങനെ തന്നെ ആയിരിക്കും. ..സ്ത്രീകൾ സ്വയം പര്യാപ്തത നേടി വിവാഹം കഴിക്കാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത്
ഈ മനുഷ്യൻ പൊളിയാണ് കെട്ടോ. ഈ പറഞ്ഞതെല്ലാം കറക്ട്ടായ കാര്യം ആണ്.
കുറച്ചെങ്കിലും ബോധം ഉണ്ടങ്കിൽ അവളെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
😂😂😂😂😂
Well said mr. Santosh ❤
പിന്നെ....
1. ഈ കമന്റ്‌സിൽ സ്ത്രീയായ ആങ്കർ കുട്ടിയെ തെറി വിളിച്ചത് മൊത്തം പെണ്ണുങ്ങളാണോ ആണുങ്ങളാണോ എന്ന് നോക്കിക്കെ.... 🙏🏽...
പിന്നെ 2പുരുഷന്മാർ ഇരുന്നു പുരുഷന്റെ സൈഡ് പറയുന്നു ഒരു സ്ത്രീ ഒറ്റക്കിരുന്നു സ്ത്രീകളുടെ സൈഡ് പറയുന്നു...
3.സ്ത്രീകൾക്ക് ജനറൽ നോളേഡ്ജ് ഇല്ലെന്ന് പറയുന്നത് ഇതേ പണ്ഡിറ്റ് ജി പറയുന്നത് സ്ത്രീകൾക്ക് ജോലി ഉള്ളത് കൊണ്ട് പുരുഷനെ ആശ്രയിക്കേണ്ട കാര്യമില്ല... അതുകാരണം വിവാഹ മോചനം കൂടുതൽ നടക്കുന്നു എന്ന്.... ജോലിക്ക് പോകുന്ന സ്ത്രീകൾ ആരോടും സഹകരിക്കാതെ അദ്ദേഹം പറയുന്ന "ജനറൽ നോളേഡ്ജ്" ഇല്ലാതിരിക്കുവല്ലേ..🙄
4.ബസിൽ സ്ത്രീകളും പുരുഷന്മാരും എണീറ്റ് കൊടുക്കാറുണ്ട്... പിന്നെ എണീറ്റ് കൊടുത്തിട്ട് ഞങ്ങൾ സ്ത്രീകൾ അത് വലിയ വാർത്ത ആക്കാറില്ല 🤣🤣🙏🏽
@aneesh_sukumaran 🤣🤣🤣
👍🏻👍🏻
Agree. Santhosh Pandit himself is a divorcee. He is saying women don’t have general knowledge, that women encourage their husbands to take out loans, etc. There is no basis for his statements. Divorce is not a bad thing. If two people cannot get along, they can part ways. There is nothing wrong with it.
😂😂😂😂😂😂😂😂😂😂😂😂
👍
പുള്ളിക്കാരി പറയുമ്പോൾ തന്നെ ജനറൽ ആയിട്ട് വിലയിരുത്താൻ കഴിയുന്നില്ല പുള്ളിക്കാരിക്ക് എന്നുള്ളത് വ്യക്തമല്ലേ ... തെറ്റുകൾ പറയുമ്പോൾ സ്ത്രീ വിരുദ്ധനായി മുദ്രകുത്തുന്നത് ഒട്ടും ശരിയല്ല... എപ്പോഴും പുകഴ്ത്തി പറയുന്നവരെ ഒരാൾ നന്നാകാൻ വേണ്ടിയല്ല തെറ്റുകൾ കണ്ടുപിടിച്ച അത് പറയുകയും അത് തിരുത്താനുള്ള അവസരം കൂടിയാണ് എന്നാൽ നിരന്തരം തെറ്റുകൾ മാത്രം കണ്ടു പിടിച്ച പറയുന്നവർ അത് മുറിവേൽപ്പിക്കുന്നു തെറ്റ് ആണ് എന്ന് പറഞ്ഞാൽ അതിനുള്ള സൊല്യൂഷൻ കൂടെ പറയണം അതാണ് അതിൻറെ
Santhoshjii is great aanu.
In my point view.
എല്ലാ സ്രീതികൾ അങ്ങനെ ഒരു പോലെ പറയരുത്. ചില ആൾകാർ അങ്ങനെ ആയി എന്ന് പറഞ്ഞു. എല്ലാവരെയും അങ്ങനെ പറയരുത്. എത്രയോ അമ്മായി അമ്മയും മരുമോളും നല്ല രീതിയിൽ ജീവിക്കുന്നവർ ഉണ്ട്. ചിലർ ഇവിടെ പറഞ്ഞതുപോലെ ഉള്ളവർ ഉണ്ട്. ബട്ട് എല്ലാവരും അങ്ങനെയാണ് എന്ന് പറയരുത്.
Santhosh Pandit❤🔥
every person must watch this interview, mr santhosh you are absolutely a brilliant .
ആ പെൺകുട്ടി പറഞ്ഞത് 100% ശരിയാണ് ബട്ട് ഒരൽപ്പം സംയമനത്തോടെ കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ നന്നാകുമായിരുന്നു 🙏🏻
അവതരിക ശരിക്കും ചിന്തിച്ചു തുടങ്ങി 👍🏻🔥😂.. സന്തോഷ് ജി 👍🏻🔥🔥
Santhosh pandit great 💯
WELL DONE SANTHOSH👍
ഒരു ജോലി കിട്ടിയിട്ടു വേണം ലീവ് എടുക്കാൻ എന്ന് പറയുന്ന പോലെ
ഒരു കല്യാണം കഴിച്ചിട്ട് വേണം ഒരു ഡൈവേർസ് വാങ്ങാൻ😅
I totally agree with santhosh pandit..
അപ്പോൾ ആ എങ്കർക്ക് നമസ്ക്കാരം ഒന്നും ഇഷ്ട്ടല്ല. അതുകൊണ്ട് വലിയ വില ഒന്നും കൊടുക്കേണ്ട ok
I didn't expect this guy santhosh have such a good analysis. Well said
ആദ്യം സർക്കാര് ചെയ്യണ്ടത്,സ്കൂൾ തലം മുതൽ moral science,ethics, sex education തുടങ്ങിയ സാമൂഹിക പ്രസക്തവും,മാനുഷികമായ മൂല്യങ്ങളും കുട്ടികളെ പഠിപ്പിക്കുക, എന്നാണ്.അതിനോടൊപ്പം കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനുള്ള പ്രവർത്തനങ്ങളും നടത്തുക. കുറച്ചു കൂടി advance level ൽ ചിന്തിക്കുക ആണെങ്കിൽ, വിവാഹത്തിന് തയ്യാറെടുക്കുന്ന ചെറുക്കനും പെണ്ണും തങ്ങളുടെ മാനസിക ശാരീരിക ആരോഗ്യ സ്ഥിതി അറിഞ്ഞു വേണം ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാൻ.അതിനു വേണ്ടുന്ന നിയമങ്ങൾ സർക്കാര് നടപ്പിൽ വരുത്തണം. ഒരാളുടെ സ്വകാര്യതയെ ഹനിക്കാതെ വേണം ഈ നിയമങ്ങൾ നടപ്പിലാക്കാൻ. ഇത് വഴി ഒരുപാട് divorce case കൾ കോടതികളിൽ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കാം.
Entit venam koch pillar koode ellam thodangan.....vedimarunninte adurh theeppetti koodi vekkanda....i😅
സ്ത്രീ കളെ respect ചെയ്യാൻ പഠിപ്പിക്കണം. ചെറുപ്പത്തിൽ തന്നെ സ്വന്തം വീട്ടിൽ നിന്നും പഠിപ്പിക്കണം. സ്കൂൾ തലത്തിലും അത് continue ചെയ്യണം. Sex nu വേണ്ടി മാത്രം ഉള്ളതല്ല stree എന്ന് boys മനസ്സിലാക്കി വളരട്ടെ.
I like Santhosh Pandith very much from Bahrain
കെട്ടൻ പെണ്ണ് കിട്ടത്തൊണ്ട് Divorce ആകാത്ത ഞൻ 😢
Fresh.
😂
ശരിയാണ് കെട്ടാൻ പെണ്ണ് കിട്ടാതെ വലയുന്ന എത്രയോ ചെറുപ്പക്കാർ ഇന്ന് കേരളത്തിലുണ്ട്, അതിനെ പറ്റി ഒരു പാർട്ടിക്കും, നേതാക്കന്മാർക്കും മിണ്ടാട്ട മില്ല...
@@MohananK-q7m 🥲 കെട്ടൻ മുട്ടി നിൽക്കുവാണോ എന്ന് ചോദികുന്നവരും ഉണ്ട്
@@MohananK-q7mഅതിനല്ലേ സ്പാ 😂
Avatharanam 💯 true 🙏❤️ thanks
Very correct pandit g
ഒരാൾ നമസ്കാരം എന്ന് പറയുമ്പോ അതൊന്നും നിങ്ങളുടെ program ethics il ഇല്ലങ്കിലും,അത് മാന്യമായി greet ചെയുന്നവർ ആയി മാറുക. പുണ്ടത്തരം കാണിക്കരുത്. Always supporting u guys❤
Santhosh Pandit versus Bhuthana from Kerala