Meet The Editors with Actor Santhosh Pandit | Reporter TV

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #santhoshpandit #MeetTheEditors #Kotthumovie #sibimalayil #ReporterLive #reportertv #reporterlive #malayalamnews #news #keralanewslive
    Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
    Shows Telecasted:
    Editor's Hour
    Meet The Editors
    Close Encounter
    3 PM Debate
    Reporter Interactives
    My Doctor
    Reporter Explainer and ​Several unique tales
    Explore Reporter Live via various Social Media Platforms:
    Website ► www.reporterliv...
    Facebook ► / reporterlive
    Instagram ► / reporterliv. .
    Telegram ►t.me/ReporterT...
    RUclips1►ruclips.net/user/channe....
    RUclips2►ruclips.net/user/channe....
    Twitter 1 ► / reportertv_news
    Twitter 2 ► / reporter_tv
    With Regards
    Team Reporter

Комментарии • 1,4 тыс.

  • @mushthakali
    @mushthakali 8 лет назад +1956

    "സിനിമ ഇന്ന് വരും നാളെ പോകും.. വിദ്യാഭ്യാസം ആണ് പ്രധാനം.."
    Well Said it Santhosh Sir.

    • @styleguy5945
      @styleguy5945 7 лет назад +37

      സന്തോഷ് ചേട്ടനെ ചൊറിയാൻ വന്ന ഈ ക്ണാപ്പൻ മന്ദബുദ്ധി കൾക് ഈ ഫീൽഡിൽ ഈ പ്രോഗ്രാം ൽ രക്ഷപെടനം എന്നുണ്ടെങ്കിൽ ഇനിയും സന്തോഷ് വരേണ്ടി വരും... ഞാൻ ഒരേ ഒരു മീറ്റ് ദി ഇഡിറ്റോഴ്‌സ് പ്രോഗ്രാമേ കണ്ടിട്ടുള്ളു എതു ഈ എപ്പിസോഡ് ആണ് .... അതാണ് sp യുടെ വിജയം...

    • @aneeshahaneefa430
      @aneeshahaneefa430 7 лет назад +3

      yeah

    • @jowhervadakkan7734
      @jowhervadakkan7734 7 лет назад +3

      Style Guy b

    • @jowhervadakkan7734
      @jowhervadakkan7734 7 лет назад +1

      Style Guy j

    • @shajisjshajisj8773
      @shajisjshajisj8773 7 лет назад +1

      ഹിഹി...ശ്രദ്ധിക്കപെടാൻ വിവാദം ഉണ്ടാക്കണോ കൺടൻറ് നന്നാക്കിയാൽ പോരേ എന്ന ചോദ്യത്തിന് ...ഹീ ഹീ

  • @johnsonidukki1420
    @johnsonidukki1420 6 лет назад +1169

    സൈക്കോളജി കൊണ്ട് ഒരു സ്റ്റേജിനെ നേരിടുന്നവരെ കണ്ടിട്ടുണ്ട് പക്ഷെ സൈക്കോളജി കൊണ്ട് ഒരു സംസ്ഥാനത്തെ മുഴുവൻ നേരിട്ട മനുഷ്യനെ ആദ്യം കാണുവാ 😎😎😎😎

    • @soyjohn722
      @soyjohn722 5 лет назад +2

      fishğ

    • @ramprasad-jy2yx
      @ramprasad-jy2yx 3 года назад +1

      👍👍👍

    • @sreeharips3645
      @sreeharips3645 3 года назад +1

      Chumma theee💥

    • @aneeshak7558
      @aneeshak7558 3 года назад

      @@soyjohn722 🤣🤣🏍️😄🤣😄😄🏍️😄🏍️🏍️😄😄🏍️🏍️😄😄😄😄😄🤣🤣🤩🏍️🤣🏍️🤣😄🏍️😄😄🏍️😄😄🤣😄🤣😄

    • @aneeshak7558
      @aneeshak7558 3 года назад +1

      🤩🤩🏍️🤩😘🤩🤣🤩🤩👌❤🤩🏍️🤣👏❤❤👌❤💋👌👍👌❤❤❤👏❤👏😍😍😍👌😍👍😍👍👌😍🌹😍👍🤩🏍️😘🤩😘😘🤩or 🤣😘😘🏍️😘😘😘😘😘😘😘😘❤🤣🤣❤😘❤❤🤣🤔❤🤣🤣😘😘🤣❤🤣❤😘😘😍👍😍😍😂😍👌😍❤👌e👏😘👏👏👏👏👌😘👌👏😂👌❤💋😭💋😔💋😭💋💋💕😔😆👏❤🤣🤣😭🙄🤣🤣💋😭💋💋💋😔😭🤔😭😔💋😭😜💞💞💞💞🙄🙄💋😘😘🤣❤😭💋💋💋😔💋😭🤔😆💋😭😭😭👌🤔❤🌹❤😘🙏👍😍❤😊🙏💞🤔🙏🤔💞🌹🌹🤔💞🌹🌹🙏🤭😅🙏😊🙏🤭😊🤭

  • @Soso-bp2fh
    @Soso-bp2fh 6 лет назад +956

    Comments വായിച്ചപ്പോ ഒരുപാട് സന്തോഷായി... 90 ശതമാനം പേരും sandhoshine അംഗീകരിക്കുന്നു. ഇഷ്ട്ടപ്പെടുന്നു.... ♥♥

    • @azeezpv51
      @azeezpv51 3 года назад +2

      അതെങ്ങനെ വീട്ടിൽ പോയി കണക്ക് എടുത്തോ

    • @hiyoutubers12345
      @hiyoutubers12345 2 года назад

      cooment vayichapo enn parajnalo.koppe

    • @MayaSubash-v9y
      @MayaSubash-v9y 2 месяца назад

      Eyaal hero thaneyaanu.
      Eyaalde comment box
      Kaanubol thanne ariyaam 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @lysoncv9866
    @lysoncv9866 3 года назад +108

    "അവൻ വന്നതൊറ്റക്കായിരുന്നു... monster 👑🔥🔥... " planing make's a man perfect....

  • @mohamedkabeer3801
    @mohamedkabeer3801 8 лет назад +478

    "സിനിമ ഇന്ന് വരും നാളെ പോകും.. വിദ്യാഭ്യാസം ആണ് പ്രധാനം.."
    Well Said it Santhosh

  • @vishnum7034
    @vishnum7034 4 года назад +125

    ഏതൊരു വ്യക്തിയെയും sir എന്നെ ഇദ്ദേഹം വിളിക്കു....
    അത് മതി ഇദ്ദേഹത്തിന്റെ വില മനസ്സിലാവാൻ ❣️❤

  • @davidktda9362
    @davidktda9362 3 года назад +40

    കോഴിക്കോട് കാരൻ ആണെങ്കിലും എത്ര നല്ല മലയാളം സംസാരിക്കുന്നു അഭിനന്ദനങ്ങൾ

    • @sunil-cp1ih
      @sunil-cp1ih 5 месяцев назад +4

      അതെന്താണ് ഞങ്ങൾ കോഴിക്കോട്കാർക്ക് മലയാളം അറിയില്ലെ.... പുള്ളി വിദ്യാഭ്യാസവും ജോലിയും ഉള്ള വ്യക്തിയായിരുന്നു

    • @sameersameer5116
      @sameersameer5116 4 месяца назад

      Calicut ❤

  • @sirilgold6387
    @sirilgold6387 3 года назад +156

    അഞ്ചുവർഷം കഴിഞ്ഞ് ഞാൻ മാത്രമാണോ ഈ വീഡിയോ കാണുന്നത് ഫുൾ ആയിട്ട് 🤔 സന്തോഷ് പണ്ഡിറ്റ് 😘❤️

  • @harshadkalarikkalclt2102
    @harshadkalarikkalclt2102 7 лет назад +174

    സതോഷ്.പണ്ഡിറ്റ് നല്ല വിവരവും.വിദ്യഭ്യാസവും ഉള്ള മനുഷ്യനാണ്
    കൂടെ മനുഷ്യത്വവും
    അട്ടപ്പാടിയിലെ ജനതയെ ഭരിക്കുന്നവർ വരെ മറന്നിട്ടും
    അദ്ദേഹം അവിടെ പോയി കാരുണ്യ പ്രവർത്തനം നടത്തുന്നത്

  • @vipinvijayanvipinvijayan5577
    @vipinvijayanvipinvijayan5577 3 года назад +23

    ഒരു നടൻ എന്നതിൽ ഉപരി സന്തോഷ്‌ ഏട്ടൻ മനുഷ്യ സ്നേഹി ആണ് അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഒരുപാട് ഇഷ്ട്ടപ്പെടുന്നു 😍😍😍

  • @chefvishnumanu7477
    @chefvishnumanu7477 6 лет назад +672

    ചെറുപ്പത്തിൽ ഞാൻ ഈ വലിയ വെക്തിയെ കള്ളിയാക്കി യിരുന്നു...... പക്ഷെ..... ഇന്ന് ഞാൻ ഈ മഹത് വെക്തിയുടെ big ഫാൻ...... 😎😎😎😎😎😎😎

    • @jonahjacob1534
      @jonahjacob1534 4 года назад +2

      Yeah man

    • @AswathiSrijith
      @AswathiSrijith 4 года назад +4

      Super comedyshow, editorsinte chodhyam manassilaakkan yivanu vivaramillallo,comedy show

    • @rizasherink1137
      @rizasherink1137 4 года назад +1

      Sathyam ...budhiyodhikkan vaikum

    • @swaroopchirayinkil
      @swaroopchirayinkil 3 года назад +5

      കലയെ കൊല്ലുന്ന കലാകാരൻമാരുടെ വില്ലനാണ് ഈ മനുഷ്യൻ.
      He knows how to use the current trends and technologies 🙂
      Most underrated malayali legend 👍

    • @feelmylovemylove4063
      @feelmylovemylove4063 3 года назад

      Njanum

  • @ameerc.a4827
    @ameerc.a4827 6 лет назад +288

    ഇയാളെ പോലെ സൈക്കോളോജിക്കൽ ആയ ഒരു മനുഷ്യൻ വേറെ ഇല്ല

  • @ajinsonofappukuttan
    @ajinsonofappukuttan 8 лет назад +469

    മീറ്റ് ദി എഡിറ്റേഴ്‌സില്‍ ഏറ്റവും കൂടുതല്‍ വ്യൂവ്‌സ് ഉള്ള എപ്പിസോഡ്. ഇതാണ് സന്തോഷ് പണ്ഡിറ്റിന്റെ സ്റ്റാര്‍ഡം

  • @atomosmalayalam3162
    @atomosmalayalam3162 6 лет назад +13

    Meet the editors ലെ ഏറ്റവും നല്ല എപ്പിസോഡ്...
    ... "" കാരണം അവർ ഇന്റർവ്യൂ ചെയ്തത് ഒരു ബുദ്ധിമാനെ ആണ്...
    .. സന്തോഷിന്റെ ആൻസർ എല്ലാം ബ്രില്ല്യന്റ ആണ്.. വിമര്ശനങ്ങളെ മാർക്കറ്റ് ചെയ്തു കാശ് ഉണ്ടാക്കിയ കേരളത്തിലെ അതി ബുദ്ധിമാൻ... ഒരു നല്ല മനുഷ്യ സ്നേഹിയും..
    salute you santhosh ji

  • @sadiqck2847
    @sadiqck2847 7 лет назад +92

    താങ്കളുടെ സിനിമ ഒന്നിനും കൊള്ളുല... പക്ഷെ താങ്കൾക്ക് നന്മ നിറഞ്ഞതും നിഷ്കളങ്കവുമായ ഒരു മനസ്സുണ്ട്... ഐ ലൈക്ക് യൂ..

  • @Existence-of-Gods
    @Existence-of-Gods 6 месяцев назад +10

    "വിജയിക്കാൻ സുഹൃത്തുക്കൾ വേണം വൻവിജയങ്ങൾക്ക് ശത്രുക്കൾ വേണം"🔥🔥🔥

  • @akhilpmohan3740
    @akhilpmohan3740 8 лет назад +441

    സന്തോഷ് പണ്ഡിത് ഫില്മിൽ വന്നപ്പോൾ ഞാനടക്കം എന്റെ ഫ്രണ്ട്‌സ് മുഴുവൻ പുച്ഛത്തോടെ നോക്കി കളിയാക്കി ചിരിച്ചിരുന്നു. പക്ഷെ കാലം എന്നെയും എന്റെ ഫ്രണ്ട്സിനെ കൊണ്ടും മാറ്റി പറയിപ്പിച്ചു സന്തോഷ് ഗ്രേറ്റ്‌ ആണെന്ന്. ഇന്ന് ഞാൻ സന്തോഷിക്കുന്നു. നരിക്കുനി എന്ന നാട്ടിൽ അതായത് സന്തോഷ്‌ പണ്ഡിറ്റിന്റെ നാട്ടിൽ ജനിക്കാൻ കഴിഞ്ഞതിൽ. നെഗറ്റീവ് ആയി പ്രതികരിച്ചവരെ പോസിറ്റീവ് ആയി പറയിപ്പിച്ച ആൾ. സല്യൂട്ട് യൂ......

  • @mkj9517
    @mkj9517 6 лет назад +80

    Abhilash is a gentleman. The best anchor in KERALA..
    Abhilash fans like adi

  • @divakarank8933
    @divakarank8933 7 лет назад +376

    ബുദ്ധിമാനായ നിഷ്കളങ്കനായ നന്മ നിറഞ്ഞ മനുഷ്യൻ.
    "സന്തോഷ് പണ്ഡിറ്റു് " .
    മലയാളം സിനിമ എത്ര മാറിയാലും ഈ മനുഷ്യന്റെ പേരു് മായ്ചു കളയുവാൻ സാധിക്കുകയില്ല ഒരാൾക്കും.
    തീർച്ച.

  • @sankardasidukki2861
    @sankardasidukki2861 6 лет назад +38

    വിളിച്ചു വരുത്തി ഇങ്ങനെ അപമാനിക്കുന്ന അവതാരകർ ഈ കേരളത്തിന്റെ ശാപമാണ്.

  • @BrijilMathew
    @BrijilMathew 8 лет назад +294

    ഇതാണ് യാതാർത്ഥ സന്തോഷ് പണ്ഡിറ്റ് സത്യത്തിൽ അയാൾ നമ്മളെയാണ് മണ്ടൻ മാറാകുന്നത് തികച്ചും ബിസിനസ് ആണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം അയാൾ ഒരു മണ്ടനോ പൊട്ടനോ അല്ല

    • @stalinkylas
      @stalinkylas 6 лет назад +6

      Brijil Mathew.kseb engineer joli kalanja aalannu. 👏

  • @Joker-nk3db
    @Joker-nk3db 5 лет назад +119

    എത്ര മാന്യമായി ആണ് പണ്ഡിറ്റ്‌ സംസാരിക്കുന്നത് 👌

  • @Gthomasdenmark
    @Gthomasdenmark 8 лет назад +58

    I like this guy's originality and self-confidence. Wish him well.

  • @daydream9565
    @daydream9565 7 лет назад +148

    ഇജ്ജാതി ലെവൽ മനുഷ്യൻ. .....😇
    കിടുക്കൻ റിപ്ലൈ😇

  • @b.t.abhilash6252
    @b.t.abhilash6252 3 года назад +31

    സന്തോഷ് പണ്ഡിറ്റ് നന്മ നിറഞ്ഞ മനുഷ്യൻ 🙏🙏

  • @rajeshkoikal4470
    @rajeshkoikal4470 3 года назад +54

    ഒറ്റ വാക്കിൽ ഈ ഇന്റർവ്യൂ നെ വിലയിരുത്തിയാൽ ഞാൻ പറയും..സന്തോഷ്‌ പണ്ഡിറ്റ്‌ ജി.. കലക്കി.. 👌👌👍👍.. (പുച്ഛത്തോടെ ഇന്റർവ്യൂ ചെയ്ത എല്ലാം അവൻമ്മാർക്കും കണക്കിന് കിട്ടി 👍)

  • @TECHMFK
    @TECHMFK 6 лет назад +39

    യഥാർത്ഥ സന്തോഷ് പണ്ഡിറ്റായി പ്രകോപനപരമായ ഓരോ ചോദ്യത്തിനും ക്ഷമയോടെ പക്വമായ, അർത്ഥവത്തായ മറുപടി നൽകുന്നു ഇദ്ദേഹം. ഈ editors അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കാനുള്ള ക്ഷമ പോലും കാണിക്കുന്നില്ല. ഏത് ജഗ ജില്ലിയെയും വെള്ളം കുടിപ്പിച്ചു വിടാറുള്ള അഭിലാഷ് സന്തോഷ്പണ്ഡിറ്റിന്‌ മുന്നിൽ മിണ്ടാപൂച്ചയായത് സന്തോഷ് പണ്ടിറ്റിൽ നിന്നും വ്യക്തമായ മൂർച്ചയുള്ള മറുപടികളും കൂടെ മറുചോദ്യങ്ങളും വരുമെന്നറിയാവുന്നത് കൊണ്ടാണ്. മറ്റു രണ്ടു പേർക്കും അതറിയാത്തതു കൊണ്ട് അവർ പണ്ടിറ്റിൽ നിന്ന് ഒരുപാട് വാങ്ങിച്ചു കൂട്ടുകയും ചെയ്തു. സന്തോഷ് പണ്ഡിറ്റിന്റെ ഒരു പടം പോലും കണ്ടിട്ടില്ലാത്ത ഈ editors ൽ ഒരുവൻ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയിൽ content ഇല്ലാന്ന് പറയുന്നതാണ് ഏറ്റവും വലിയ കോമഡി. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളൊന്നും കാണാതെ ഇന്റർവ്യൂ ചെയ്യാനെത്തിയ ഇയാൾക്ക് കളിയാക്കുക, പുച്ഛിക്കുക എന്നീ ഉദ്ദേശങ്ങൾ മാത്രമേ ഉള്ളൂ എന്നുള്ളത് അയാളുടെ ചോദ്യങ്ങളിൽ നിന്നും മുഖഭാവങ്ങളിൽ നിന്നും വ്യക്തമാണ്.

    • @rejist1846
      @rejist1846 5 лет назад

      TECH MFK അതിനു കൃത്യമായ മറുപടി കൊടുക്കുകയും ചെയ്‌തു ..”പൊട്ടക്കണ്ണൻ ആനയെ കണ്ടപോലെ “ .. പിന്നെ മിണ്ടിയില്ല content man

  • @jishnups8859
    @jishnups8859 4 года назад +16

    എത്ര നന്നായിട്ട് ആണ് sandosh പണ്ഡിറ്റ് സർ സംസാരിക്കുന്നതു.......Love u....😍😍😍😍

  • @axs7890
    @axs7890 8 лет назад +37

    this man is brilliant at first he only had haters now he has turned his haters into liker's......he is a genius in my opinion. no one expected this

  • @shamnaskvk
    @shamnaskvk 6 лет назад +65

    "നിങ്ങൾ അത് അവരോടാണ് ചോദിക്കേണ്ടത് "
    കിടു ഡയലോഗ്

  • @vishnuar07
    @vishnuar07 8 лет назад +51

    He is actually a genius!!!

  • @shajahan9462
    @shajahan9462 6 лет назад +798

    സന്തോഷ് പണ്ടിതിന് പൈസ കിട്ടും മിമിക്രി ക്കാർക്ക് ഫുഡ്‌ കിട്ടും 😁😁😁😁😁

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    നേരത്തെ തയ്യാറാക്കി വച്ച അജണ്ടയിലേക്ക് അവതാരകൻ കടന്നാക്രമിക്കുമ്പോൾ മറ്റുള്ളവരെപ്പോലെ ഉച്ചത്തിൽ ശബ്ദമുണ്ടാക്കാതെ Sir sir sir ,ഈ മാന്യമായ പെരുമാറ്റമാണ് സന്തോഷ് പണ്ഡിറ്റിനെ വ്യത്യസ്തനാക്കുന്നത്

  • @ibrahimbadushack2755
    @ibrahimbadushack2755 3 года назад +58

    Don't judge a book by its cover "Santhosh pandit" 🔥

  • @SudinJoseph
    @SudinJoseph 7 лет назад +757

    അഭിലാഷിനു ആദ്യമേ മനസ്സിലായി മൂടു തേയുമെന്ന്. അതോണ്ട് പുള്ളി അധികം സംസാരിച്ചില്ല. ബാക്കിയുള്ള മണകുണാന്ജന്മാർക്ക് വേണ്ടുവോളം കിട്ടിബോധിച്ചു😂

    • @TheViewfinderKeraladiary
      @TheViewfinderKeraladiary 6 лет назад +5

      Sudin Joseph haha athaanu

    • @biljoaloor970
      @biljoaloor970 6 лет назад +6

      Sudin Joseph അത് ശരിയാ

    • @ajeshac2860
      @ajeshac2860 6 лет назад +24

      അത് വളരെ ശരിയാ... അഭിലാഷ് ശശികല ടീച്ചറിനെ interview ചെയ്തപ്പോൾ അവരെ കൊണ്ട് ഒന്നും പറയിക്കാൻ സമ്മതിച്ചില്ല...... One man show പോലെയാരുന്നു... ഇപ്പൊ അഭിലാഷിന്റെ നാവിറങ്ങിപ്പോയോ

    • @blessanmathew1063
      @blessanmathew1063 6 лет назад +16

      @@ajeshac2860 avark avashyathinu samayam okke kodithottund..

    • @alkanarayan5198
      @alkanarayan5198 6 лет назад +3

      Correct..!!!

  • @arjundurga6483
    @arjundurga6483 4 месяца назад +2

    അദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ് അയാളുടെ സിനിമ പരാജയം ആയിരിക്കാം പക്ഷെ അയാളുടെ ചിന്തകൾ വേറെ level ആണ്

  • @shaji9613
    @shaji9613 6 лет назад +133

    സന്തോഷിനെ വിമർശിച്ചിരുന്ന 99ശതമാനവും ഇപ്പോൾ അധികവും സന്തോഷിനെ അനുകൂലിക്കുന്നു !!!
    ഇപ്പോൾ മലയാളി സന്തോഷിന്റെ നിലവാരത്തിലേക്ക് വന്നു എന്നതാണ് ശെരി !!

  • @jobikunnell
    @jobikunnell 6 лет назад +21

    I salute you Sandhosh Pandit. You are one of the most powerful brilliant men ever I have seen in the world.

  • @ajinsonofappukuttan
    @ajinsonofappukuttan 8 лет назад +302

    സന്തോഷ് പണ്ഡിറ്റ് നിങ്ങളാണ് യഥാര്‍ഥ സംഭവം.... അവിടെയിരിക്കുന്ന എഡിറ്റര്‍മാരെയെല്ലാം വിദഗ്ധമായി പറ്റിച്ചുകളഞ്ഞു. സാധാരണയായി അവിടെ വരുന്ന എല്ലാവരെയും കടിച്ചുകീറാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ഇവിടെ ഒന്നും മിണ്ടാതെ ഇരിക്കുന്നു. എല്ലാവരും ശശിയായി. സന്തോഷ് ചേട്ടാ....നിങ്ങളാണ് യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍.

  • @-vishnu2948
    @-vishnu2948 6 лет назад +257

    *2019 ഇൽ ആരൊക്കെ കാണുന്നു*

  • @styleguy5945
    @styleguy5945 7 лет назад +120

    സന്തോഷ് ചേട്ടനെ ചൊറിയാൻ വന്ന ഈ ക്ണാപ്പൻ മന്ദബുദ്ധി കൾക് ഈ ഫീൽഡിൽ ഈ പ്രോഗ്രാം ൽ രക്ഷപെടനം എന്നുണ്ടെങ്കിൽ ഇനിയും സന്തോഷ് വരേണ്ടി വരും... ഞാൻ ഒരേ ഒരു മീറ്റ് ദി ഇഡിറ്റോഴ്‌സ് പ്രോഗ്രാമേ കണ്ടിട്ടുള്ളു എതു ഈ എപ്പിസോഡ് ആണ് .... അതാണ് sp യുടെ വിജയം...

    • @hussaifaarif4152
      @hussaifaarif4152 5 лет назад

      I

    • @ks4053
      @ks4053 4 года назад

      Aaa Vella shirt ettavan edak edak kallanottam edathot nokkunnu

  • @ameerc.a4827
    @ameerc.a4827 6 лет назад +373

    ആ ബ്ലൂ ഷർട്ട്..ഒരു യഥാർത്ഥ ഇന്റർവ്യൂറുടെ നിലവാരം പുലർത്തി

    • @cknikhilraj1771
      @cknikhilraj1771 5 лет назад +4

      Yട

    • @cknikhilraj1771
      @cknikhilraj1771 5 лет назад +26

      മറ്റുള്ള 3 എണ്ണം ഹൈക്കോടതി ജഡ്ജിമാരാണ്

    • @reborn5253
      @reborn5253 4 года назад +2

      @@cknikhilraj1771 Correct

    • @gokulvgopan
      @gokulvgopan 4 года назад +5

      4:20... blue shirt 😀😀😀

    • @arunraveendran1088
      @arunraveendran1088 3 года назад +1

      Correct

  • @Rakshasan34
    @Rakshasan34 8 лет назад +57

    watever people say..he is a brilliant guy !!

  • @manyumonsspot4448
    @manyumonsspot4448 6 лет назад +95

    ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌ പറയുന്ന കാര്യങ്ങൾ കേട്ടാൽ നല്ല വീക്ഷണം ഉള്ള ഒരു ആളാണ് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു

  • @MrKochaappan
    @MrKochaappan 8 лет назад +55

    That analogy with chess, about moving the less powerful pieces first, is truely outstanding ! There is a genius in this guy.

  • @babychanka9013
    @babychanka9013 4 года назад +9

    യഥാർത്ഥ മനുഷ്യൻ സന്തോഷ്‌ പണ്ഡിറ്റ്‌ യഥാർത്ഥ ഹീറോ ദൈവം അനുഗ്രഹിക്കട്ടെ

  • @shijuambadi7320
    @shijuambadi7320 7 лет назад +101

    ഈ കമന്റുകളെല്ലാം സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചുള്ളതു മാത്രമാണ്...

  • @AhinPS-bf9qy
    @AhinPS-bf9qy 5 месяцев назад +3

    ആയാൾ ഒരു ഇതിഹാസം ആണ്... അതിലുപരി ഒരു GENTLEMAN 🥰🥰🥰

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 8 лет назад +26

    Wow! Santhosh Pandit actually came across as more intelligent, composed, well read and quick witted than all the 'Editors' put together!!!

  • @trajeesh69
    @trajeesh69 4 года назад +7

    മാമന്മാരെ അടിച്ചൊതുക്കിയ പണ്ഡിറ്റിന് അഭിനന്ദനങ്ങൾ

  • @kolothumthodinihmathulla2666
    @kolothumthodinihmathulla2666 8 лет назад +113

    ഒരു കലാക്കാരന്‍ എന്ന നിലയില്‍ സന്ദോശ് പണ്ടിറ്റ് അടക്കമുള്ള എല്ലാ കലാക്കാരന്‍മ്മാരുടെയും ധര്‍മ്മം കാഴ്ച്ചക്കാരനെ ആനന്ദിപ്പിക്കുക എന്നാണ്,
    ആ രീതിയില്‍ ചിന്ദിച്ചാല്‍ സന്ദോശ് പണ്ടിറ്റ് എന്ന കലാക്കാരന്‍ തീര്‍ച്ചയായും കഴ്ച്ചക്കാരനെ ആനന്ദിപ്പിക്കുന്നുണ്ട്.

    • @mahirzain4091
      @mahirzain4091 8 лет назад +1

      Nihmathulla Kt correct athre ullu

  • @r.m7921
    @r.m7921 4 года назад +6

    Very happy to see a serious conversation with Santosh pandit, more insight into a man we all under estimated

  • @diveksiva1100
    @diveksiva1100 7 лет назад +205

    അടുത്ത മമ്മൂട്ടി ചിത്രത്തിൽ പണ്ഡിറ്റിന് പ്രധാന വേഷം..... ഇപ്പോ നീയൊക്കെ ആരായി....

  • @gostrider2639
    @gostrider2639 5 лет назад +3

    Sandhoshetta polichu ഉരുളക്കു ഉപ്പേരി എന്ന് പറയുന്നത് പോലെ എല്ലാവർക്കും നല്ല മറുപടിയാണ് കൊടുത്തത് അത് കലക്കി... 👍👍

  • @nazeemsaidu4791
    @nazeemsaidu4791 8 лет назад +483

    വിവാദങ്ങളെ വിറ്റ് കാശാക്കുന്ന മാധ്യമ ധർമം. ഇ സൈക്കോളജി മനസ്സിലാക്കിയ ഒരാൾ സ്വയം വിവാദം ഉണ്ടാക്കി വിവാദത്തെ ബിസിനസ്സ് ആക്കി ജീവിക്കുന്നു.
    ഇ കാലഘട്ടത്തിൽ ജീവിക്കുന്ന ജനങ്ങൾക്ക് അർഹിച്ച സെലിബ്രിറ്റി ആണ് സന്തോഷ് പണ്ഡിറ്റ്

  • @whitedevil7376
    @whitedevil7376 5 лет назад +16

    It's impossible to beat someone who never give up

  • @jobyvarghese3550
    @jobyvarghese3550 8 лет назад +329

    സന്തോഷ് പണ്ഡിറ്റ് പുലികുട്ടി...എഡിറ്റേഴ്‌സ് വെറും ആട്ടിൻകുട്ടികൾ 👌👍👍👍

    • @machingalsudheer5998
      @machingalsudheer5998 6 лет назад +4

      Joby Varghese ആട്ടിൻ കുട്ടികളല്ല കഴുത കുട്ടികൾ

  • @lavanyakurian161
    @lavanyakurian161 3 года назад +1

    ഇയാൾ ശരിക്കും correct ആണ്. മറ്റുള്ളവർ തന്നെ പറ്റി എന്ത് ചിന്തിക്കുന്നു എന്ന് വിചാരിക്കുന്നില്ല. അത് വളരെ നല്ലതാണ്. എല്ലാവർക്കും പുറത്തേക് മാന്യമായ ഇമേജും ശരിക്കുള്ളത് വേറെയും ആയിരിക്കും.

  • @ashogeeth
    @ashogeeth 8 лет назад +516

    സന്തോഷ് പണ്ഡിറ്റിനെ interview ചെയ്യാൻ നാലു ''മന്ദ ''ബുദ്ധികൾ ,എന്താ അവന്റെയൊക്കെ ഒരു ഭാവം .

  • @keerthikarthikeyan9386
    @keerthikarthikeyan9386 7 лет назад +26

    ഒന്നും പറയാനില്ല. Santhosh pandit. തകർത്തു 👌👍👍

  • @sydperumanna9139
    @sydperumanna9139 8 лет назад +23

    hats off to the anchors ... !! You have given him the respect he deserves. .. no matter what you really feel, think.....

  • @dhaneeshgovind4392
    @dhaneeshgovind4392 6 лет назад +242

    വരുന്ന ആളുകൾക്ക് ഉച്ചഭക്ഷണം കിട്ടുന്നു, എനിക്ക് പൈസ കിട്ടുന്നു.. Lol..

  • @rnsme1042
    @rnsme1042 8 лет назад +130

    10 ൽ ഒരാളായി വന്നിരുന്നാൽ സ്ഥാനം കിട്ടില്ല എന്ന എനിക്കറിയാം! കയ്യടി കിട്ടും തിയേറ്ററിൽ .... ആളുകൾ എങ്ങിനെ എടുക്കുന്നു എന്നത് എനിക്ക് വിഷയമല്ല ! 😂😂😂

  • @DONY77777
    @DONY77777 3 месяца назад +3

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @cheriankunjujoy3544
    @cheriankunjujoy3544 8 лет назад +65

    santhoshettan is a real genious and a fine man too.

  • @vishnutm62
    @vishnutm62 3 года назад +29

    ഇടയ്ക്ക് സ്വന്തം സിനിമയുടെ പേരുകൾ പറഞ്ഞ് ഫ്രീ ആയിട്ട് പ്രൊമോഷൻ ചെയ്യുന്ന കോൾഡ് ബ്ലഡ് ഇൻ്റലിജൻ് ആണ് സന്തോഷ്

  • @lalambadi3616
    @lalambadi3616 8 лет назад +137

    editorമാർ പ്ലിംഗ് ആയി santhosh supper

  • @പൊളിസാനം-ഞ8ര
    @പൊളിസാനം-ഞ8ര 6 лет назад +25

    ഞാൻ ഫുൾ കണ്ടു അതാണ് sandosh pandit... മ എന്ന aksharathe കുറിച്ച് pandit പറഞ്ഞത് നല്ലൊരു അറിവായിരുന്നു

  • @crispinthankachan1869
    @crispinthankachan1869 7 лет назад +8

    yaa after watching all his previous interviews this is the interview that make me to respect Mr Santhosh Pandit and I can surely say that he is a genius

  • @siddiqueckvl3398
    @siddiqueckvl3398 6 лет назад +242

    അഭിലാഷ് ഒഴികെ ഉള്ളവരുടെ ചോദ്യങ്ങൾക്കൊരുകോടി പുച്ഛം.......

    • @cknikhilraj1771
      @cknikhilraj1771 5 лет назад +5

      അവനൊക്കെ ഏതാ?????

    • @gsssrrr3281
      @gsssrrr3281 4 года назад +4

      CURRECT ATHU KAANAANUNDU😊😊😊😊

  • @randheepraj2407
    @randheepraj2407 6 лет назад +79

    ബാബുബലി എടുക്കാനുള്ള ആത്മവിശ്വാസം ഉണ്ടോ എന്ന ചോദ്യം ? ഒരു വ്യക്തിയെ വിളിച്ചു വരുത്തി അയാളുടെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്യുക ...ഇത്ര മാത്രം തരം താഴരുത് റിപ്പോർട്ടർ .....ഈ ഇരിക്കുന്നവരിൽ ആർകെങ്കിലും donald trump ഓർ Vladimir പുടിൻ എന്നിവരെ ഇതുപോലെ ഇരുത്തി ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം ഉണ്ടോ ?? ആത്മ പരിശോധന ഇടയ്ക്കു നല്ലതാണു അല്ലെങ്കിൽ ഇത് പോലെ വീണ്ടും കോമാളികൾ ആയി പോകും.

    • @vineethindian1181
      @vineethindian1181 3 года назад

      ഞാൻ ഒരു ബാഹുബലി എടുത്താലോ

  • @whatsup_viral
    @whatsup_viral 2 года назад +2

    Santhoshinte interview etra thavana kandalum bore adikkilla ..always feel fresh🥰

  • @shefeekmaheen1806
    @shefeekmaheen1806 4 года назад +4

    ഒരിക്കൽ സന്തോഷ് സാർ ഈ കേരളക്കാരയിലെ മെഗാസ്റ്റാർ ആകും

  • @surabhideepthi
    @surabhideepthi Год назад +1

    കൊറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ വിവരം ഉണ്ടെങ്കിൽ ഒരു വ്യെക്തിയോട് ആരും ഇങ്ങനെ സംസാരിക്കില്ല. അതിലും അദ്ദേഹം സമാധാനത്തോടെ പറയാൻ ഉള്ളതെല്ലാം അതിന്റ രീതിയിൽ പറഞ്ഞു തീർത്ത അയാൾക്ക് ആണ് സല്യൂട്ട് ✨✨✨

  • @androtube4984
    @androtube4984 8 лет назад +249

    ഒന്നും പറയാനില്ല... കളി സന്തോഷ് പണ്ഡിറ്റിന്റെ അടുത്ത് വേണ്ട!

  • @prasannakumar5682
    @prasannakumar5682 Год назад +2

    തങ്ങൾ മാത്രമാണ് ബുദ്ധിമാൻമാർ എന്ന് കരുതന്നവർക്കുള്ള മറുപടിയാണ് പണ്ഡിറ്റ്

  • @vijeeshvijayan8526
    @vijeeshvijayan8526 8 лет назад +51

    സന്തോഷ് പണ്ഡിറ്റ് ഒരു സംഭവം തന്നെ....

  • @arundas7601
    @arundas7601 6 лет назад +29

    Education is important. You said it santhosh pandit . 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jasimua
    @jasimua 6 лет назад +3

    Never underestimate santhoshji. He is a brilliant man. Salute Santhosh ji

  • @GreatBhatarh
    @GreatBhatarh 4 года назад +3

    In the editors panel, the guy in blue shirt is conducting the program naturally & friendly.... Others seems prejudiced...acting like some serious think-tanks.. 😇 Sri.Santhosh Pandit handled them well.....👏👏

  • @shamsuyuzuf9886
    @shamsuyuzuf9886 5 лет назад +3

    3 brilliant reporters kattak ninnittum..Santosh pandit level .. 😍😍😍 keralathile bhudhiyulla ore oru mandan 😍😍😍

  • @whatsup_viral
    @whatsup_viral 7 лет назад +64

    സന്തോഷിനു വ്യക്തമായ പ്ലാൻ ഉണ്ടായിരുന്ന്നു. പുള്ളി അത് എക്സിക്യൂട്ട് ചെയ്തു . എന്നിട്ടും പലർക്കും സന്തോഷിന്റെ കഴിവിനെ കുറിച്ച് ബോധം വന്നില്ല

    • @gopalakrishnanak5316
      @gopalakrishnanak5316 3 года назад

      ഈ ഊളകൾക്ക് ഉത്തരം വേണ്ട. അതിനുള്ള ക്ഷമയുമില്ല. വിഷയ ദാരിദ്യം തന്നെ. ശ്രീ. സന്തോഷ് വേറെ ലെവലാണ്‌.

  • @Anjali-jt3zm
    @Anjali-jt3zm 4 года назад +10

    അഭിലാഷിൻെറ ഇരിപ്പു കാണാൻ തന്നെ നല്ല രസമുണ്ട്. Over ആക്കാതെ ആവശ്യമുള്ളപ്പോൾ മാത്രം സംസാരിച്ചു.

  • @sumesh.t.v2955
    @sumesh.t.v2955 6 лет назад +9

    സന്തോഷ് പണ്ഡിറ്റ് നിങ്ങളെ സമ്മതിച്ചിരിക്കുന്നു..👍👍👍👍

  • @syedjavad7202
    @syedjavad7202 Год назад +7

    Never underestimate a man with PLAN❤

  • @muhammedanasa6002
    @muhammedanasa6002 5 лет назад +1

    Santhosh sir is a genious....kidilan marupadi...bhudhimaan....aalkar vimasrshikunu.....aa vimarshanam vitt ayaal panavum prashasthiyum undaakunu.....real hero.....salute sir

  • @2DEFFORT
    @2DEFFORT 5 лет назад +13

    2019 ഇൽ വീഡിയോ കാണുന്ന സന്തോഷ്‌ ഫാൻസ്‌ അടി ലൈക്‌

  • @travellense7
    @travellense7 2 года назад

    സന്ദോഷ് bro നിങ്ങൾ ഒരു motivation ആണ് ഒരു സംസ്ഥാനത്തെ മൊത്തം നിങ്ങൾ നേരിട്ടു. ഇനിയും നിങ്ങൾ സിനിമ ചെയ്യണം

  • @Subi-c9y
    @Subi-c9y 5 месяцев назад +3

    2024 I'm watching this.Respect thonunu santhosh pandit enna vyakthiyod

  • @akhils7950
    @akhils7950 3 года назад +3

    നല്ല വിവരമുള്ള മനുക്ഷ്യൻ 👌

  • @Catalyst-nks
    @Catalyst-nks 3 года назад +9

    12:30 ലെ interviewer : മറ്റേതെങ്കിലും കൂട്ടായ്മയുടെ ഭാഗം ആകാത്തത് എന്ത് കൊണ്ടാണ്?
    പണ്ഡിറ്റ്‌ : മാസ്റ്റർപീസ് with മമ്മൂക്ക 💪🏻💪🏻💪🏻

  • @humanbeing2057
    @humanbeing2057 3 года назад +7

    He is such a genius.. ❤️

  • @vishnuchandran3511
    @vishnuchandran3511 3 года назад +3

    True words he started 2011 now its 2021, he said that people will know me after 10 years♥️👍👍

  • @mundakayambrothers1938
    @mundakayambrothers1938 3 года назад +9

    സ്റ്റാർ മാജിക് കണ്ടിട്ട് വിണ്ടും വന്നവർ ഉണ്ടോ 🙂

  • @malinilalmalinilal8991
    @malinilalmalinilal8991 6 лет назад +41

    സാർ..നിങ്ങളുടെ പുതിയ സിനിമാ പേര് ഇങ്ങനെ ഇടണം ..3..pottanmarum ..ഒരേ ഒരു ബുദ്ധി ജീവിയും ...ur great

  • @shynia4051
    @shynia4051 3 года назад +1

    സന്തോഷ്‌ പണ്ഡിറ്റ് ഒറ്റയ്ക്കും. ബാക്കി എല്ലാവരും കൂട്ടമായും
    ഒരു ചോത്യത്തിനു പോലും മറുപടി പറയാതെ ഇരുന്നതും ഇല്ല സന്തോഷ്‌ പണ്ഡിറ്റ്. അപ്പോൾ ഇതിൽ നിന്നും മനസ്സിൽ ആകേണ്ടത് ഇവന്മാരെ കളും സന്തോഷ്‌ പണ്ഡിറ്റ് മികച്ചവൻ തന്നെ. സന്തോഷ്‌ പണ്ഡിറ്റിന് ബിഗ് സല്യൂട് 🤝🤝🤝

  • @lolan1057
    @lolan1057 5 лет назад +11

    He is a deadly highly cleverful man..

  • @arundasp4651
    @arundasp4651 4 года назад +2

    ആളുകളുടെ ബഹുമാനം കിട്ടേണ്ട വ്യക്തിയാണ് അതിബുദ്ധിമാൻ നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം അദ്ദേഹം പറയുന്നുണ്ട് നമ്മൾ ഏറ്റവും കൂടുതൽ സംസാരിക്കുന്നത് അമ്മ ഏതു ഭാഷയിലും മാ വരുന്നുണ്ട്😍😍

  • @chachi1988d29
    @chachi1988d29 8 лет назад +174

    MEET THE EDITORS എന്ന ഈ പ്രോഗ്രാം പണ്ടും അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട് youtube ഇൽ , പക്ഷെ അന്ന് ഒക്കെ 1000 അല്ലെങ്കിൽ 2000 ആയിരുന്നു വ്യൂവേഴ്സ് , പക്ഷെ ഈ എപ്പിസോഡിന് 35000 കിട്ടിയിട്ട് ഉണ്ടെങ്കിൽ അത് സന്തോഷ് പണ്ഡിറ്റിന്റെ വിജയം അല്ലെ??? ചാനൽ റേറ്റിങ് കൂടി ഇല്ലേ .............

  • @ashwinbhaskar007
    @ashwinbhaskar007 4 года назад +1

    Ullil kallamillatha vyakti. Nalla chankoottavum. Daivanugrahavumundu athu kondu he is successful... Ee avathaarakar vattamirunnu enthu sthapikkaanaanu sramikkunnathu. Santhosh Pandit ine kondu vannathu thanne adheham Successful aayathukondaanennu koodi oorkkanam. Keep it up. Santhosh ji.... Njangal ingalude koode undu..