ഷാജൻ സർ താങ്കൾ വളരെ നല്ല കാര്യമാണ് ചെയ്തത് സന്തോഷ് പണ്ഡിറ്റ് എന്ന അഹങ്കാരം ഒട്ടും ഇല്ലാത്ത നന്മകൾ മാത്രം ചെയ്യുന്ന കലാകാരനെ എല്ലാവർക്കും അടുത്തറിയാൻ കഴിഞ്ഞല്ലോ
*ഒറ്റ മോശം കമന്റ് പോലും ഇല്ലാത്ത റിപ്പോർട്ട്* . *ഇതിലെ ഒരു കമന്റിന് പോലും ലൈക്ക് അടിക്കാൻ ആർക്കും മടിയും ഇല്ല* . *അതാണ് സന്തോഷ് പണ്ഡിറ്റ് എന്ന നല്ല മനുഷ്യന്റെ ക്വാളിറ്റി*
ഞാൻ ... താങ്കളുടെ ഒരു സിനിമ പോലും കണ്ടിട്ടില്ല .പക്ഷേ താങ്കളുടെ എല്ലാ പരിപാടികളും യൂടൂബിൽ കാണുന്നു .നിങ്ങൾ ഏതു നടനിൽ നിന്നും വ്യത്യസ്തനാണ്. ഒരു നടനും പണ്ഡിറ്റ് സാറിനെ പോലെ ജനമനസിലെ സൂപ്പർ സ്റ്റാറാകാൻ നിങ്ങൾക്കേ കഴിയൂ. ദൈവം തുണക്കട്ടെ
സന്തേഷ് ജി താങ്കളിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട് താങ്കൾക്ക് ഒരു പാട് നല്ല സീനിമയു ണ്ടാകട്ടെ ഒരു പാട് പണം ഉണ്ടാകട്ടെ എന്നാൽ ഒരു പാട് കഷ്ടപ്പെടുന്ന മനുഷ്യർക്ക് ആശ്വാസമാകും അങ്ങയുടെ നല്ല മനസിന് ഒരായിരം അഭിനന്ദനങ്ങൾ അങ്ങയ്ക്ക് ദീർ ഘായുസും ആ രോഗ്യവും ഉണ്ടാകട്ടെ
പ്രഖ്യാപനങ്ങളിലല്ല പ്രവൃത്തിത്തിയിലാണ് കാര്യം എന്ന് നമ്മുടെ സമൂഹത്തോട് തുറന്നു പറയുന്ന ശ്രീ സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യസ്നേഹിയുടെ യഥാർത്ഥ മുഖമാണ് ഈ അഭിമുഖത്തിൽ നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഒരു കപട മുഖങ്ങളില്ലാത്ത പച്ചയായ മനുഷ്യൻ. ഇതാണ് മറ്റുള്ളവർ കണ്ടു പഠിക്കേണ്ട യഥാർത്ഥ സാമൂഹ്യ സേവനം. നന്ദി എന്ന ഒറ്റവാക്കിൽ ഒതുങ്ങുന്നതല്ല സന്തോഷ് പണ്ഡിറ്റിനോടുള്ള സ്നേഹവായ്‌പ് ...
ഇദ്ദേഹത്തിന് കേരളത്തിന്റെ ഭരണം നൽകണം. ഒരു പാർട്ടിയുടെ അകമ്പടിയോ ഒരു കൊടിയുടെ നിറമോ ഇല്ലാത്ത സ്വതന്ത്ര സ്ഥാനാർഥി . ഏതെങ്കിലും ഒരുപാർട്ടിയുടെ ഭാഗമായാൽ ആ പാർട്ടിയുടെ ഇമേജിന് വേണ്ടി പല തെറ്റുകൾക്കും കുട പിടിക്കേണ്ടി വരും. So ഇത്തരം നല്ല മനുഷ്യരെല്ലാം തീർച്ചയായും സ്വതന്ത്രമായിത്തന്നെ നിൽക്കണം. നമ്മുട രാഷ്ട്രീയ, സിനിമ നേതാക്കളൊക്കെ ഇദ്ദേഹത്തെ മധൃക ആക്കണം. God bless u സന്തോഷ് sir
സന്തോഷേ മോനെ sorry' മോനെക്കുറിച്ച് കളിയാക്കി ചിരിച്ച വ്യക്തിയാണ് ഞാൻ. മോനെ അറിച്ച് സത്യം അരിയാൻ സാധിച്ചതിന് ദൈവത്തിന് നന്ദി.ഇതിന് അവസരം ഒരുക്കിയ സാജൻ സാരിനും നന്ദി. God bless bolth of you.
സൂപ്പർ സ്റ്റാറുകളുടെ എല്ലാ മൂവികളിലും, ഇദ്ദേഹത്തിന് നല്ല റോളുകൾ കൊടുക്കേണം, കാരണം അദ്ദേഹത്തിന് ലഭിക്കുന്നതിൽ ഒരു വിഹിതം മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കുന്നു എന്നറിയുന്നതിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കുന്നു. ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനം ആകട്ടെ. May God Bless You Santhoshetta..
പലരും അദ്ദേഹത്തെ ഇന്റർവ്യു നടത്തിയിട്ടുണ്ട് .പലപ്പോഴും കളിയാക്കി ഓരോ ചോദ്യം ചോദിക്കുന്നതായി കണ്ടിട്ടുണ്ട് .അപ്പോൾ അദ്ദേഹം പലപ്പോഴും പൊട്ടിത്തെറിക്കുന്നു .എന്നൽ ഇന്ന് എന്ത് ശാന്തനാണ് .അപ്പോൾ വിവരം ഉള്ളവർ ചോദിച്ചാൽ ഇതുപോലെ ആയിരിക്കും
ഇതു പോലെയുള്ള ഒരു നല്ല മനുഷ്യനെ കളിയാക്കുന്നതിനു മുമ്പ് അദ്ധേഹത്തിന്റെ വാക്കുകൾ കേൾക്കുക സത്യസന്ധമായ മറുപടിയാണ് അദ്ധേഹത്തിനെ ഇത്രയും മാത്രം ആളുകൾ സ്നേഹിക്കുന്നത് ' ഈ നിഷ്കളങ്കനായ മനുഷ്യനെ കളിയാക്കുന്നതിനു മുമ്പ് ഒന്നു ചിന്തിച്ചു നോക്കു നമ്മൾ വലിയവനാണോ എന്ന്
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാതെ നടത്തിയ ഒരു നല്ല ഇന്റർവ്യൂ ....അവതാരകനും നല്ല മനസുള്ള വ്യക്തിത്വം ...പറയുന്നത് മുഴുവൻ കേൾക്കാൻ അദ്ദേഹം കാണിച്ച മനസ്സ് ....💐💐💐
ആരെയും ഒരിക്കലും അടച്ചത് അധിക്ഷേപിക്കുന്നത് തെറ്റ് എന്നതിന് 100% ഒരു ഉദാഹരണം ആണ് പണ്ഡിറ്റ് ......അദ്ദേഹം ആദ്യം ഒരുപാട് വിമര്ശിക്കപെട്ട ആളായിരുന്നു എങ്കിലും ഇപ്പോൾ ജനം തിരിച്ചറിഞ്ഞു
Amma എന്നാ സങ്കടന സന്തോഷ് panditinu കൂടുതൽ അവസരങ്ങൾ നൽകണം .ചെറിയ റോളുകൾ ആണങ്കിൽകൂടി അദ്ദേഹത്തിന് പത്തു കാശുകിട്ടിയാൽ oru സമൂഹത്തിൽ അര്ഹതപെട്ടവർക് വല്ലതും ചെയ്യും
പഴയതിൽ നിന്നും ഒരുപാട് ബുദ്ധിപരമായ പക്വതവന്ന സംസാരം പണ്ഡിറ്റ്ജി താങ്കൾക്ക് ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും അതുപോലെതന്നെ മറന്നാലും ഒരുപാട് നന്ദിയുണ്ട്
ഇതാണ് മനുഷ്യൻ ദൈവത്തിന്റെ അവതാരം പണം കൊണ്ട് അല്ല മനസ്സ് കൊണ്ട് നിങ്ങൾ തന്നെ കോടീശ്വരൻ കുറേ കാശ് ഉണ്ടായിട്ട് കാര്യം ഇല്ല കാശ് ഏത് കള്ളനും ഉണ്ടാക്കാം പക്ഷെ ഈ മനസ്സ് ദൈവം അനുഗ്രഹം ഉള്ളവർക്ക് കിട്ടു സല്യൂട്ട് ഏട്ടാ
🔴 നല്ല മനസ്സ് അഭിനയമല്ല സ്വഭാവികമാണ് കരുണ കാണിക്കാൻ സൗന്ദര്യം കൂടിയവർ പോലും മേക്കപ്പിടുന്ന ലോകത്ത് മണി മരിച്ചപ്പോൾ കരഞ്ഞവരിൽ മണിയുടെ പടത്തിലെ ചിരിയല്ല മനസ്സിലെ ചിരി ഓർത്താണ് ശരിക്കും ചിലർക്ക് കണ്ടു പഠിക്കാനുള്ളത്
നീ ആര് ഇത് പറയാൻ മണി ചേട്ടൻ മലയാളികളുടെ മനസ്സിൽ നിന്നും മരിച്ചിട്ടില്ല. അതോകണ്ട് ഓരോ സിനിമകൾ കാണുമ്പോൾ തോന്നും. എല്ലാവരും കരുതുന്നത് മണി ചേട്ടന്റെ സിനിമകൾ വരുന്നുണ്ട് എന്നാണ്.
സന്തോഷ് സാർ പല പ്രാവിശ്യം താങ്ങളെ ഞാൻ മനസ്സിൽ തൊഴുതിട്ടുണ്ട് 🙏🏻🙏🏻🙏🏻. അത്രക്ക് നല്ല ഒരു മനസിന്റെ ഉടമയാണ് താങ്കൾ. സാറിനു എല്ലാവിധ ഈശ്വരാനുഗ്രഹം ഉണ്ടാകാൻ ദൈ വത്തോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ഇ മനുഷ്യ നെ എല്ലാവരും കണ്ടു പടികേണ്ടതാണ്..... വർഷങൾക്മുൻപ് ഇദ്ദേഹത്തെ ചവിട്ടിതാഴ്തി ഓരികലു० ഉയർന്ന്വവരാതിരികാനായി അന്നത്തെ മലയാളിസമൂഹ० ८ശമിച്ചിരുന്നു...അക്കാലത്ത് പൊതു മൂഹത്തിൽ ഞാൻമാ८ത० ഇദ്ദഹത്തിനായി വാദിക്കാറു ് ണ്ടായിരുന്നു.... അതിനെയൊകെ അതിജീവിച്ചാണ് ഇദ്ദേഹ० വളർന്നത്...... ബുദ്ധിവികാസ० വന്നേപ്പോൾ കേരള ०ഇദ്ദേഹത്തെ അ०ഗീകരിചുതുടങി..ചാനൽ ചർചകളിൽ..ഇദ്ദേഹത്തെ പരിഹസിച്ചു സ०സാരിചിരുന്ന ചിലനടിമാർ ഇന്നൊന്നുമല്ലാതായി.... ഇദ്ദേഹം വളർന്ന് മമ്മൂട്ടി യൊടൊപ്പ० അഭിനയികുകയുണ്ടായി.... ഏല്ലാഅർത്ത തിലു० ഇദ്ദേഹം ഇനിയും വളർന്ന്പന്തലികു०...
ഷാജേട്ടന് ഒരായിരം നന്ദി....... സന്തോഷേട്ടനെന്ന ആ മനുഷ്യ സ്നേഹിയെ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചതിന്....... സ്വന്തം കാര്യം മാത്രം നോക്കുന്ന മനുഷ്യർ...... ഞാനുൾപ്പടെയുള്ളവർ...... കണ്ണു തുറപ്പിച്ചതിന് നന്ദി
തീർച്ചയായും ശ്രമിക്കാം കാരണം പുള്ളിക്ക് ചിന്തശേഷി ഉള്ള ആൾ ആണ് അപ്പോൾ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ സാധിക്കും എനിക്ക് അത് തോന്നിയത് കുട്ടനാടിനെ കുറിച്ച് പുള്ളി പറഞ്ഞപ്പോൾ ആണ്
ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കണമെങ്കിൽ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ കണ്ടുപഠിക്കണം ഞാൻ എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കി തന്ന സന്തോഷ് പണ്ഡിറ്റിന് സാറിന് എൻറെ ഹൃദയത്തിൽ നിറഞ്ഞ നന്ദി and thank you very much thank you sir മറുനാടൻ മലയാളിയുടെ ഒരു ആരാധകനും കൂടിയാണ് thank you മറുനാടൻ മലയാളിക്ക് ഒരായിരം നന്ദി 🙏
അതിശയം തോന്നുന്നു. ഇത്രയും നല്ല മനസ്സ് ഇദ്ദേഹതിന് ഉണ്ടല്ലോ. ആശംസകൾ. ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇദ്ദേഹതിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
സന്തോഷ് പണ്ഡിറ്റ് മാനുഷിക മൂല്യങ്ങൾ അറിയാവുന്ന വ്യക്തി . അദ്ദേഹത്തിന്റെ മനസ്സും നന്മയും വലുതാണ് .അദ്ദേഹത്തെ വിമര്ശനത്തിലൂടെ പലരും അണ്ടർ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ട് . സാമൂഹ്യ സേവനം അർഹത പെട്ടവർക്ക് എത്തിക്കുവാനുള്ള വൈദഗ്ദ്യം അദ്ദേഹത്തിന്റെ മാത്രം കഴിവാണ് . ഇത്തരം കാര്യങ്ങൾ പൊതു സമൂഹത്തിനു പരിചയ പെടുത്തിയ ഷാജാൻസ്കറിയക് അഭിനന്ദനങ്ങൾ .
നല്ലമനസിൻ്റെ ഉടമ എന്ന് ജനങ്ങൾക്കു മനസ്സിലാക്കികൊടുത്ത സാറിൻ്റെ നല്ല മനസ്സിനും നന്മമനസിനു० ധീർഘീയുസ്സ് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
സന്തോഷ് പണ്ഡിറ്റ് എന്ന ഇത്രവലിയ ഒരുമനുക്ഷ്യ സ്നേഹിയെ നാഢ്യങ്ങളൊന്നു മില്ലാത്ത ഈ പച്ചയായ മനുക്ഷ്യനെ പ്രബുദ്ധരെന്നു നടിക്കുന്ന മലയാളികളായ നമ്മൾ മനസ്സിലാക്കാൻ വൈകുന്നു എന്തായാലം നല്ല അച്ഛനും അമ്മയ്ക്കും ജനിക്കുകയം അവർ കൊടുത്ത നല്ല ഉപദേശങ്ങൾ ജീവിതത്തിൽ പിന്തുടരുകയം ചെയ്യുന്ന നിങ്ങളെപ്പോലുള്ളവരാണ് നമ്മുടെ സമൂഹത്തിന് ആവശ്യം കണ്ടുപഠിക്കു മലയാളി പണ്ഡിറ്റിന്റെ വിശാലമനസ്ഥിതിക്കു മുന്നിൽ തല കുനിക്കുന്നു ഇനിയും നമ്മുടെ സമൂഹത്തിനു വേണ്ടി ഒരുപാടുകാര്യങ്ങൾ ചെയ്യാൻ ജഗന്നാഥൻ അനുഗ്രഹിക്കട്ടെ വിജയാശംസകൾ
കേരളത്തിൽ .ഉള്ളവർ നല്ലവരെ..അപമാനിക്കും.കേരളത്തിനു പുറത്ത് സ്റ്റേറ്റുകളിൽ നല്ലവരെ..അപമാനിക്കുന്നിലa.ഉദാഹരണം വാവ സുരേഷിനെ🙏🙏🙏🙏🙏🌹🌹🌹🌹എന്തായാലും ഒരുപാട് നന്മകൾ ചെയ്യാൻ ഇത്തരത്തിലുള്ളവാവാ സുരേഷ് ചേട്ടൻ.ഷാജno.സക്രിയ സാr.b..സന്തോഷ് പണ്ഡിറ്റ്...വെരി ഫുൾ അവർക്ക് കഴിയട്ടെ...ദീർഘായുസ്സും ആയുരാരോഗ്യവും സൽകീർത്തി സന്തോഷവും സമാധാനവും മാത്രം ഉണ്ടാവട്ടെ..ലോകാ സമസ്താ സുഖിനോ ഭവന്തു🌹🌹🙏🙏🙏
നല്ലത് ചെയ്യുന്നവരെ തരംതാഴ്ത്താൻ ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ, ആർക്കും തകർക്കാനാവാത്ത ഒരു പ്രെസ്ഥാനമാണ് ശ്രീ സന്തോഷ്പണ്ഡിറ്റ്, മനസ്സുകൊണ്ട് ഞാൻ താങ്കളെ ആരാധിക്കുന്നു സർ
ആദ്യത്തെ 5ലക്ഷം നമുക്ക് പിന്നെ ഉള്ള 5ലക്ഷം ആവശ്യം ഉള്ളവർക്ക് ഈ ഒരു വാക്ക് കൊണ്ട് തന്നെ താങ്കൾക്ക് എന്റെ വക ബിഗ് സല്യൂട്ട്...
👍
👍👍👍
@@ശ്രീ-sree qq
തീർച്ചയായും. സന്തോഷ് അതു ചെയ്തും കാണിക്കുന്നു.
സല്യൂട്ട് സന്തോഷ് സാർ ദൈവം അനുഗ്രഹിക്കട്ടെ.. പ്രാർത്ഥിക്കുന്നു..
ദീർഘകാലം ജീവിച്ചിരിക്കാൻ പ്രാർത്ഥിക്കുന്നു. നൻമ നിറഞ്ഞ മനസ്സ് പ്രണമിക്കുന്നു. സന്തോഷ്
ഷാജൻ സർ താങ്കൾ വളരെ നല്ല കാര്യമാണ് ചെയ്തത് സന്തോഷ് പണ്ഡിറ്റ് എന്ന അഹങ്കാരം ഒട്ടും ഇല്ലാത്ത നന്മകൾ മാത്രം ചെയ്യുന്ന കലാകാരനെ എല്ലാവർക്കും അടുത്തറിയാൻ കഴിഞ്ഞല്ലോ
🙏👍
V👌👌👌
4 .:%da jeevanakar samsarikknnathu kittunnathu kuravaane athukonda
@@kamalav.s6566 l
*ഒറ്റ മോശം കമന്റ് പോലും ഇല്ലാത്ത റിപ്പോർട്ട്* . *ഇതിലെ ഒരു കമന്റിന് പോലും ലൈക്ക് അടിക്കാൻ ആർക്കും മടിയും ഇല്ല* . *അതാണ് സന്തോഷ് പണ്ഡിറ്റ് എന്ന നല്ല മനുഷ്യന്റെ ക്വാളിറ്റി*
Real man God bless u ❤️
IAM the fan of Santhosh pandit
വളരെ ശരിയാണ്
ഇവിടെ dislike അടിക്കുന്നവനെ എന്താണ് വിളിക്കേണ്ടത്, ഒരുകാര്യം സത്യമാണ്, അവനെ മനുഷ്യാവർഗ്ഗത്തിൽ കൂട്ടാൻ കഴിയില്ല
ഞാൻ ... താങ്കളുടെ ഒരു സിനിമ പോലും കണ്ടിട്ടില്ല .പക്ഷേ താങ്കളുടെ എല്ലാ പരിപാടികളും യൂടൂബിൽ കാണുന്നു .നിങ്ങൾ ഏതു നടനിൽ നിന്നും വ്യത്യസ്തനാണ്. ഒരു നടനും പണ്ഡിറ്റ് സാറിനെ പോലെ ജനമനസിലെ സൂപ്പർ സ്റ്റാറാകാൻ നിങ്ങൾക്കേ കഴിയൂ. ദൈവം തുണക്കട്ടെ
ഒരു നല്ല മനുഷ്യനെ മനസിലാക്കുന്ന കേൾക്കുന്ന മറ്റൊരു നല്ല മനുഷ്യൻ 🙏👌🏻❤
സന്തേഷ് ജി താങ്കളിൽ നിന്നും ഒരു പാട് പഠിക്കാനുണ്ട്
താങ്കൾക്ക് ഒരു പാട് നല്ല സീനിമയു
ണ്ടാകട്ടെ ഒരു പാട് പണം ഉണ്ടാകട്ടെ
എന്നാൽ ഒരു പാട് കഷ്ടപ്പെടുന്ന
മനുഷ്യർക്ക് ആശ്വാസമാകും
അങ്ങയുടെ നല്ല മനസിന്
ഒരായിരം അഭിനന്ദനങ്ങൾ
അങ്ങയ്ക്ക് ദീർ ഘായുസും ആ
രോഗ്യവും ഉണ്ടാകട്ടെ
🙏🙏🙏🙏👍👍
shajansir.namaskarikunu.santhoshji.ya.patti.igana.oru.abimugam.nadatiyatinu.orupaduthanks.
കോഴിക്കോടിൻറെ അഭിമാനം സന്തോഷ് സാർ
പ്രഖ്യാപനങ്ങളിലല്ല പ്രവൃത്തിത്തിയിലാണ് കാര്യം എന്ന് നമ്മുടെ സമൂഹത്തോട് തുറന്നു പറയുന്ന ശ്രീ സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യസ്നേഹിയുടെ യഥാർത്ഥ മുഖമാണ് ഈ അഭിമുഖത്തിൽ നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഒരു കപട മുഖങ്ങളില്ലാത്ത പച്ചയായ മനുഷ്യൻ. ഇതാണ് മറ്റുള്ളവർ കണ്ടു പഠിക്കേണ്ട യഥാർത്ഥ സാമൂഹ്യ സേവനം. നന്ദി എന്ന ഒറ്റവാക്കിൽ ഒതുങ്ങുന്നതല്ല സന്തോഷ് പണ്ഡിറ്റിനോടുള്ള സ്നേഹവായ്‌പ് ...
ഇദ്ദേഹത്തിന് കേരളത്തിന്റെ ഭരണം നൽകണം. ഒരു പാർട്ടിയുടെ അകമ്പടിയോ ഒരു കൊടിയുടെ നിറമോ ഇല്ലാത്ത സ്വതന്ത്ര സ്ഥാനാർഥി . ഏതെങ്കിലും ഒരുപാർട്ടിയുടെ ഭാഗമായാൽ ആ പാർട്ടിയുടെ ഇമേജിന് വേണ്ടി പല തെറ്റുകൾക്കും കുട പിടിക്കേണ്ടി വരും. So ഇത്തരം നല്ല മനുഷ്യരെല്ലാം തീർച്ചയായും സ്വതന്ത്രമായിത്തന്നെ നിൽക്കണം. നമ്മുട രാഷ്ട്രീയ, സിനിമ നേതാക്കളൊക്കെ ഇദ്ദേഹത്തെ മധൃക ആക്കണം. God bless u സന്തോഷ് sir
നല്ല ആളുകൾ ഇല്ലാഞ്ഞിട്ടല്ല
നല്ല ആളുകളെ ഭരിക്കാൻ സമ്മതിക്കില്ല
അവർ ഭരിച്ചാൽ നാട് നന്നാവില്ലേ
അധികാര മോഹിയിടെ വീട് മാത്ര മല്ലല്ലോ നന്നാവുക
അനേകരും ജനത്തിന് നന്മ ചെയ്യുന്നു.
സന്തോഷ് പണ്ഡിറ്റ് ബുദ്ധിപൂർവ്വം ജനത്തിന്റെ ആവശ്യം അറിഞ്ഞ് നന്മ ചെയ്യുന്നു.
എത്ര പ്രശംസിച്ചാലും മതിയാകില്ല.
സന്തോഷേ മോനെ sorry' മോനെക്കുറിച്ച് കളിയാക്കി ചിരിച്ച വ്യക്തിയാണ് ഞാൻ. മോനെ അറിച്ച് സത്യം അരിയാൻ സാധിച്ചതിന് ദൈവത്തിന് നന്ദി.ഇതിന് അവസരം ഒരുക്കിയ സാജൻ സാരിനും നന്ദി. God bless bolth of you.
സന്തോഷ് ചേട്ടൻ ചെയ്യുന്നതു०, ചിന്തിക്കുന്നതു० എത്രയോ വലിയകാര്യങ്ങളാണ്. അഭിനന്ദനങ്ങൾ
നല്ല മനസിനു നന്ദി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നു ,,,,,ആശംസകൾ ,,,,,ഇങ്ങനെ ഒരു അഭിമുഖം ചെയ്യ്ത മറുനാടനും ആശംസകൾ
Very nice carector
എന്നെ 2018ലെ പ്രളയത്തിൽ സഹായിച്ച നല്ല മനുഷ്യ സ്നേഹി. By നീലകണ്ഠൻ, wayanad
6282942283:Neelakandan
@@vijayakumarmoolakkal8840 bhu
Suppersar
സാമ്പത്തികം കൊണ്ട് കളിക്കാതെ ജീവിതം കൊണ്ട് മനുഷ്യരെ പഠിപ്പിക്കുന്ന മനുഷ്യൻ മിടുക്കൻ
സൂപ്പർ സ്റ്റാറുകളുടെ എല്ലാ മൂവികളിലും, ഇദ്ദേഹത്തിന് നല്ല റോളുകൾ കൊടുക്കേണം, കാരണം അദ്ദേഹത്തിന് ലഭിക്കുന്നതിൽ ഒരു വിഹിതം മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിക്കുന്നു എന്നറിയുന്നതിൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരു മലയാളി എന്ന നിലയിൽ അഭിമാനിക്കുന്നു. ഇത് മറ്റുള്ളവർക്കും ഒരു പ്രചോദനം ആകട്ടെ. May God Bless You Santhoshetta..
നിങ്ങൾ യഥാർത്ഥ മനുഷ്യൻ, നിങ്ങൾക്ക് ഇത്രയും സാധിച്ചെങ്കിൽ ഒരു മന്ത്രിയ്ക്ക് എന്തൊക്കെചെയ്യാൻ പറ്റും.
👌👌👌👍👍👍👍🌹🌹🌹🙏🙏🙏
സന്തോഷട്ടനെ ന് മായി അഭിമുഖം നടത്തിയ മറുനാടൻ Bigsalut
പലരും അദ്ദേഹത്തെ ഇന്റർവ്യു നടത്തിയിട്ടുണ്ട് .പലപ്പോഴും കളിയാക്കി ഓരോ ചോദ്യം ചോദിക്കുന്നതായി കണ്ടിട്ടുണ്ട് .അപ്പോൾ അദ്ദേഹം പലപ്പോഴും പൊട്ടിത്തെറിക്കുന്നു .എന്നൽ ഇന്ന് എന്ത് ശാന്തനാണ് .അപ്പോൾ വിവരം ഉള്ളവർ ചോദിച്ചാൽ ഇതുപോലെ ആയിരിക്കും
എത്ര നല്ല മനസ്സിൻ്റെ ഉടമയാണ് ഗുരുവായൂരപ്പൻ്റെ അനുഗ്രഹമുണ്ടാവട്ടെ
ഒരു പച്ചയായ മനുഷ്യൻ..സല്യൂട്ട് സന്തോഷ് ജി..🙏🙏
നല്ല മനുഷ്യൻ സന്തോഷ് പണ്ഡിറ്റ്. അറിയാതെ പണ്ട് കാലത്തു കളി യാക്കിയിരിക്കുന്നു എല്ലാത്തിനും മാപ് പറയുന്നു ,അങ്ങയുടെ ഈ നല്ല മനസിന് മുന്നിൽ
നല്ല രീതിയിൽകമെന്റ് ചെയ്ത എല്ലാവർക്കും നന്നി എല്ലാവരും സന്തോഷിനെ അംഗീകരിക്കുന്നു
സത്യം
സർ സന്തോഷിനെ അറിയാൻ ഇങ്ങനെ ഒരു വേദി ഒരുക്കി തന്നതിന് big salute 🙏🙏🙏🌹🌹
👍
ഇതു പോലെയുള്ള ഒരു നല്ല മനുഷ്യനെ കളിയാക്കുന്നതിനു മുമ്പ് അദ്ധേഹത്തിന്റെ വാക്കുകൾ കേൾക്കുക സത്യസന്ധമായ മറുപടിയാണ് അദ്ധേഹത്തിനെ ഇത്രയും മാത്രം ആളുകൾ സ്നേഹിക്കുന്നത് ' ഈ നിഷ്കളങ്കനായ മനുഷ്യനെ കളിയാക്കുന്നതിനു മുമ്പ് ഒന്നു ചിന്തിച്ചു നോക്കു നമ്മൾ വലിയവനാണോ എന്ന്
തികച്ചും സാദാരണക്കാരിൽ സാദാരണക്കാരനായ മനുഷ്യ സ്നേഹിയായ മഹാവ്യക്തി,,,, sir നിങ്ങൾ ആണ് യഥാർത്ഥ വിക്ടറി സ്റ്റാർ
Bbyeshakina
സന്തോഷ് പണ്ഡിറ്റ് ഇനെ കണ്ടു പഠിക്കട്ടെ മറ്റു സിനിമാ താരങ്ങൾ
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാതെ നടത്തിയ ഒരു നല്ല ഇന്റർവ്യൂ ....അവതാരകനും നല്ല മനസുള്ള വ്യക്തിത്വം ...പറയുന്നത് മുഴുവൻ കേൾക്കാൻ അദ്ദേഹം കാണിച്ച മനസ്സ് ....💐💐💐
ആരെയും ഒരിക്കലും അടച്ചത് അധിക്ഷേപിക്കുന്നത് തെറ്റ് എന്നതിന് 100% ഒരു ഉദാഹരണം ആണ് പണ്ഡിറ്റ്
......അദ്ദേഹം ആദ്യം ഒരുപാട് വിമര്ശിക്കപെട്ട ആളായിരുന്നു എങ്കിലും ഇപ്പോൾ ജനം തിരിച്ചറിഞ്ഞു
❤ സന്തോഷ് പണ്ഡിറ്റ് ബുദ്ധി കഴിവ് ഉള്ള മനുഷ്യൻ
Amma എന്നാ സങ്കടന സന്തോഷ് panditinu കൂടുതൽ അവസരങ്ങൾ നൽകണം .ചെറിയ റോളുകൾ ആണങ്കിൽകൂടി അദ്ദേഹത്തിന് പത്തു കാശുകിട്ടിയാൽ oru സമൂഹത്തിൽ അര്ഹതപെട്ടവർക് വല്ലതും ചെയ്യും
Shariyanu
exactly bro
Exactly bro
സൂപ്പർ
പഴയതിൽ നിന്നും ഒരുപാട് ബുദ്ധിപരമായ പക്വതവന്ന സംസാരം പണ്ഡിറ്റ്ജി താങ്കൾക്ക് ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സാധിക്കട്ടെ എല്ലാവിധ ആശംസകളും അതുപോലെതന്നെ മറന്നാലും ഒരുപാട് നന്ദിയുണ്ട്
. സന്തോഷ് പണ്ഡിറ്റ്, താങ്കളാണ് യഥാർത്ഥ മനുഷ്യസ്നേഹിയും രാഷ്ട്രീയക്കാരനും.
മനുഷ്യ സ്‌നേഹി എന്ന് മാത്രമേ പറയാവു
ഇതാണ് മനുഷ്യൻ ദൈവത്തിന്റെ അവതാരം പണം കൊണ്ട് അല്ല മനസ്സ് കൊണ്ട് നിങ്ങൾ തന്നെ കോടീശ്വരൻ കുറേ കാശ് ഉണ്ടായിട്ട് കാര്യം ഇല്ല കാശ് ഏത് കള്ളനും ഉണ്ടാക്കാം പക്ഷെ ഈ മനസ്സ് ദൈവം അനുഗ്രഹം ഉള്ളവർക്ക് കിട്ടു സല്യൂട്ട് ഏട്ടാ
വളരെ നന്ദി സർ . മികച്ച ഡോക്യുമെന്ററി . സ്വയം ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിച്ചു
Super
കൂടപ്പിറപ്പേ നിങ്ങൾക്ക് സർവെശ്വരൻ എല്ലാ ഐശ്വര്യവും നൽകട്ടെ
ഷിജു - കമൻ്റ് സൂപ്പർ - വർഷങ്ങൾ കഴിഞ്ഞല്ലോ ! എഴുതിയിട്ടിട്ട് - ഇപ്പോൾ കല്ലുവഴിയിൽ ഷോപ്പിൽ അല്ലെ - ഞാൻ ആരെന്ന് പിടി കിട്ടിയോ?❤😂
ഇദ്ദേഹത്തിന്റ പകുതി ചിന്തയും, ഉണർവും എനിക്ക് കിട്ടിയിരുനെകിൽ.... 😥
സന്തോഷ് ജി you are a great talent person ❤😘.Gd blz you sir keep going 👍👍👍
Santhosh is a great person.... അത് തിരിച്ചറിയാനുള്ള കഴിവ് നമ്മള്‍ക്ക് ഇല്ലാതെപോയി.....
അനുകരിക്കാൻ പറ്റിയ ഒരു വ്യക്തിയാണ് സന്തോഷ് പണ്ഡിറ്റ് അദ്ദേഹം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
സന്തോഷിന്റെ നാട്ടുകാരനായതിൽ അഭിമാനിക്കുന്നു.❤️ ഒരു നരിക്കനിക്കാരൻ
നല്ല സന്ദേശം.ഇത് പോലെയുള്ള അഭിമുഖ വീഡിയോകള്‍ ഇനിയും തുടരുക.
ദയവായി ആരും ഇദ്ദേഹത്തെ ചീത്ത വിളിക്കരുത് അർഹത ഇല്ല നമുക്ക്...
You are good your concept is right
വളരെ ശരിയാണ്
സത്യo
Sariyanu...ithrayum mahanaya oru manushyane kaliyakkano, troll chaiyano, parihasikkano polum evide arkkum oru arhadayum illa
Yes bro😍👍🏻
ആർപ്പോ ആർത്തവം നടത്തി ആഘേഷിക്കുന്ന സർക്കാരന് അഭിനന്ദനം! സന്തോഷ് ജീ ..... നന്ദി
അതെടുത്തു തലയിലൊഴിക്കട്ടെ 😂
സന്തോഷ് പണ്ഡിറ്റ് അങ്ങക്ക് എന്റെ ബിഗ് സല്യൂട്ട് 🙏🙏🙏
സാർ
താങ്കളുടെ ഈ വലിയ മനസ്സ് അതാണ് താങ്കളുടെ വിജയം
സന്തോഷേട്ടാ ദൈവം അങ്ങേക്ക് ആയുസ്സും സമ്പത്തും തരട്ടെ 🙏🙏🙏
തീർച്ചയായും താങ്കളുടെ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ എനിക്ക് താല്പര്യമുണ്ട്.
ഇത്രയും നല്ല മനുഷ്യനെ അന്നോ മഴവിൽ മനോരമ അപമാനിച്ചത്. അദ്ദേഹത്തിന് എത്രമാത്രം വേദനിച്ചു കാണും
സ്വന്തം കഴിവുകൊണ്ട് ഉയർന്നുവരുന്ന ഒരു മനുഷ്യനെ പരിഹസിക്കുകയും അപഹസിക്കുയും ചെയ്യുന്ന ഒരു സമൂഹം , രോഗ ബധിതമായ സമൂഹം... ..
ആണോ എന്നാലേ കുറച്ചു കഞ്ഞി എടുക്കട്ടെ Mr.
Correct
വളരെ നന്നായി പറഞ്ഞു സാർ
Correct
sathyam
അഭിനന്ദനങ്ങൾ സന്തോഷ് പണ്ഡിറ്റ് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
Dear സന്തോഷ് , ഗുരുവായൂരപ്പൻ അനുഗ്രഹിക്കും താങ്കളെ
സന്തോഷ് പണ്ഡിറ്റ്,,, എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന മനസ്സിനുടമ,,
തീർച്ചയായും ഇനിമുതല് ഞാൻ ഇദ്ദേഹത്തിന്റെ ഫിലിം കാണും....
Really Sorry സന്തോഷ് ഏട്ടാ മുൻപ് പരിഹസിച്ചതിനു 🙏നല്ല മനസുള്ള super star⭐️
മനുഷ്യത്വത്തിന്റെ മാതൃക.🌹🌹🌹
ഈ നല്ല മനസിന് ഒരുപാട് നന്ദി ഉണ്ട്
🔴
നല്ല മനസ്സ്
അഭിനയമല്ല
സ്വഭാവികമാണ്
കരുണ കാണിക്കാൻ
സൗന്ദര്യം
കൂടിയവർ പോലും
മേക്കപ്പിടുന്ന ലോകത്ത്
മണി മരിച്ചപ്പോൾ
കരഞ്ഞവരിൽ
മണിയുടെ
പടത്തിലെ ചിരിയല്ല
മനസ്സിലെ ചിരി
ഓർത്താണ്
ശരിക്കും
ചിലർക്ക്
കണ്ടു പഠിക്കാനുള്ളത്
@SOUL BIRD
🔴
വളരെ നന്ദി
നീ ആര് ഇത് പറയാൻ മണി ചേട്ടൻ മലയാളികളുടെ മനസ്സിൽ നിന്നും മരിച്ചിട്ടില്ല. അതോകണ്ട് ഓരോ സിനിമകൾ കാണുമ്പോൾ തോന്നും. എല്ലാവരും കരുതുന്നത് മണി ചേട്ടന്റെ സിനിമകൾ വരുന്നുണ്ട് എന്നാണ്.
സന്തോഷ് ജി യുടെ ഒരു പ്രത്യേകത ആരെയും sir എന്നേ സംബോധന ചെയൂ .ചവിട്ടി താഴ്ത്താൻ ശ്രെമിച്ചപ്പോൾ ഉയർന്നു വന്ന മനുഷ്യൻ
Namikkunnu
Yes സത്യം
ഒന്നും പറയാൻ ഇല്ല. A perfect human being♥️👌👌👌
സന്തോഷ് ..ബുദ്ധിമാനായ ഒരു നല്ല മനുഷ്യൻ...
താങ്കളുടെ ചിന്ത വളരെ അതീതമാണ്. പ്രണാമം !
സന്തോഷ് പണ്ടിറ്റ് സൂപ്പർ മേൻ. ഒരായിരം ആശംശകൽ'
പണ്ഡിറ്റ് ജി ഞാൻ കട്ടർ പന്തി ബിജെപി കാരന പക്ഷേ നിങ്ങളെ പോലെ oru വ്യെക്തി ഏത് പാർട്ടി യിൽ നിന്നാലും നിങ്ങൾക്കു vote ചെയ്യും
നിങ്ങളെ കൊണ്ട് പോയികൊ ഞങ്ങള്ക്ക് വേണ്ട്.
@@sumayyaofficial.8545 കമ്മി സുഡാപ്പികൾ കു ജിഹാദികൾ മതിയല്ലോ
@@vks00000 സത്യം
മറുനാടൻ നു സ്പെഷ്യൽ താങ്ക്സ്.... സന്തോഷ് പണ്ഡിറ്റ് നെ ഇന്റർവ്യൂ ചെയ്തതിനു.... 😍😍😍
ശരിക്കും സമാനതകളില്ലാത്ത പ്രതിഭ, ബിഗ് സല്യൂട്ട്.
ഇന്റർവ്യൂ കാണുന്ന എല്ലാവരും സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യസ്നേഹിയെ തിരിച്ചറിയും തീർച്ച.
സന്തോഷ് ഒരു സംഭവം തന്നെ യാണ് Bigg Salute sir
ഒരുപാട് അങ്ങയെ ആളുകൾ കളിയാക്കി അവർക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു . അങ്ങയിൽ നിന്നും ഒരുപാട് പടിക്കാനുണ്ട് .
🙄🙄
ഇതാണ് എനിക്ക് പറയാൻ ഉള്ളത്
@@ratheeshthamburan4550 .
സന്തോഷ് സാർ പല പ്രാവിശ്യം താങ്ങളെ ഞാൻ മനസ്സിൽ തൊഴുതിട്ടുണ്ട് 🙏🏻🙏🏻🙏🏻. അത്രക്ക് നല്ല ഒരു മനസിന്റെ ഉടമയാണ് താങ്കൾ. സാറിനു എല്ലാവിധ ഈശ്വരാനുഗ്രഹം ഉണ്ടാകാൻ ദൈ വത്തോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
ഇ മനുഷ്യ നെ എല്ലാവരും കണ്ടു പടികേണ്ടതാണ്..... വർഷങൾക്മുൻപ് ഇദ്ദേഹത്തെ ചവിട്ടിതാഴ്തി ഓരികലു० ഉയർന്ന്വവരാതിരികാനായി അന്നത്തെ മലയാളിസമൂഹ० ८ശമിച്ചിരുന്നു...അക്കാലത്ത് പൊതു മൂഹത്തിൽ ഞാൻമാ८ത० ഇദ്ദഹത്തിനായി വാദിക്കാറു ്
ണ്ടായിരുന്നു.... അതിനെയൊകെ അതിജീവിച്ചാണ് ഇദ്ദേഹ० വളർന്നത്...... ബുദ്ധിവികാസ० വന്നേപ്പോൾ കേരള ०ഇദ്ദേഹത്തെ അ०ഗീകരിചുതുടങി..ചാനൽ ചർചകളിൽ..ഇദ്ദേഹത്തെ പരിഹസിച്ചു സ०സാരിചിരുന്ന ചിലനടിമാർ ഇന്നൊന്നുമല്ലാതായി.... ഇദ്ദേഹം വളർന്ന് മമ്മൂട്ടി യൊടൊപ്പ० അഭിനയികുകയുണ്ടായി.... ഏല്ലാഅർത്ത തിലു० ഇദ്ദേഹം ഇനിയും വളർന്ന്പന്തലികു०...
Good
Panfit Panfit 👍
Correct
Njanum palarodum vaadich verupp nediyittund. Annum onnum njan adhehathe bahumanikkunnu
ഷാജേട്ടന് ഒരായിരം നന്ദി....... സന്തോഷേട്ടനെന്ന ആ മനുഷ്യ സ്നേഹിയെ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചതിന്....... സ്വന്തം കാര്യം മാത്രം നോക്കുന്ന മനുഷ്യർ...... ഞാനുൾപ്പടെയുള്ളവർ...... കണ്ണു തുറപ്പിച്ചതിന് നന്ദി
സർ നിങ്ങൾ ആണ് ഞങ്ങളുടെ ഹീറോ നന്ദി സർ ആ നല്ല മനസിന്
യഥാർത്ഥ മനുഷ്യൻ !!! ബിഗ് സല്യൂട്ട്
കേരളത്തിന്റെ മുഖ്യമന്ത്രി സന്തോഷ് പണ്ഡിറ്റ് ആയാലോ എത്ര പേർ ജോയിക്കുന്നു ഇതിനോട്
അത് വേണോ
തീർച്ചയായും ശ്രമിക്കാം കാരണം പുള്ളിക്ക് ചിന്തശേഷി ഉള്ള ആൾ ആണ് അപ്പോൾ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ സാധിക്കും എനിക്ക് അത് തോന്നിയത് കുട്ടനാടിനെ കുറിച്ച് പുള്ളി പറഞ്ഞപ്പോൾ ആണ്
വിവരം ഉള്ള ഒരു മുഖ്യനെ കിട്ടും, വിനയമുള്ള ഒരു മനുഷ്യനെയും
@Rabbit Rat 😂😂😂😂🤣
@Rabbit Rat 😅😅
Big salute സന്തോഷേട്ടൻ...
ഷാജൻ സർ, അഭിനന്ദനങ്ങൾ... ആദരിക്കേണ്ടവരെ ആദരിക്കാൻ മനസ്സുവെക്കുന്ന കപടൻമാരെ മുഖം നോക്കാതെ ചിത്രവധം ചെയ്യാൻ ചങ്കൂറ്റമുള്ള ഷാജൻ സർ... നന്ദി.
# പണ്ഡിറ്റ് ഇഷ്ടം
ഇദ്ദേഹത്തെ പോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ നാട് രക്ഷപ്പെട്ടേനെ ഗ്രേറ്റ് മാൻ
സന്തോഷ് പണ്ഡിറ്റ് ഒരു നല്ല മനുഷ്യന്‍ ആണ്. He has a face of God.
രാഷ്ട്രീയമല്ല നിങ്ങൾ ഒരു മനുഷ്യനാണ്
ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കണമെങ്കിൽ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ കണ്ടുപഠിക്കണം ഞാൻ എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കി തന്ന സന്തോഷ് പണ്ഡിറ്റിന് സാറിന്
എൻറെ ഹൃദയത്തിൽ നിറഞ്ഞ നന്ദി and thank you very much thank you sir മറുനാടൻ മലയാളിയുടെ ഒരു ആരാധകനും കൂടിയാണ് thank you മറുനാടൻ മലയാളിക്ക് ഒരായിരം നന്ദി 🙏
എന്തൊരു വ്യക്തതയാണ് സംസാരം ❤❤❤
സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി വളരെ വലിയ മനുഷ്യനാണ്
സന്തോഷ് പണ്ഡിറ്റിനെ കളിയാക്കാത്ത ആദ്യ ഇന്റർവ്യൂ ആയിരിക്കും ഇത്
അതെ.....
തീർച്ചയായും
ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. കിട്ടുന്ന പണത്തിന്റെ നല്ലോരുശതമാനം സമൂഹ്യസേവനത്തിനായി ഉപയോഗിക്കുന്ന അദ്ദേഹം സൂപ്പർ സ്റ്റാർ തന്നെയാണ്
അതിശയം തോന്നുന്നു. ഇത്രയും നല്ല മനസ്സ് ഇദ്ദേഹതിന് ഉണ്ടല്ലോ. ആശംസകൾ. ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇദ്ദേഹതിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.
സന്തോഷ് എത്ര നല്ല മനുഷ്യൻ, ദൈവം അനുഗ്രഹിക്കട്ടെ
പണ്ഡിറ്റ് ജി യുടെ നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു...... (നരിക്കുനി )
sheenayude nadu
U r lucky
Jilla etha
@@bibinmohan3582 kozhikode
karlose fernades കോഴിക്കോട് (calicut )
കളിയാക്കീട്ടുണ്ട് ഒരുപാട്.... 😑
but മനസ്സിൽ കളങ്കമില്ലാത്ത ഒരു വ്യക്തിയാണ്....
ഇയാളെ കളിയാക്കുന്നവരാണ് യഥാർത്ഥ വിഡ്ഡികൾ. ഇദ്ദേഹം ഒരു ജീനിയസ് ആണ്. എനിക്കും ആദ്യം തെറ്റിപ്പോയി.
സന്തോഷ് പണ്ഡിറ്റ് മാനുഷിക മൂല്യങ്ങൾ അറിയാവുന്ന വ്യക്തി . അദ്ദേഹത്തിന്റെ മനസ്സും നന്മയും വലുതാണ് .അദ്ദേഹത്തെ വിമര്ശനത്തിലൂടെ പലരും അണ്ടർ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ട് . സാമൂഹ്യ സേവനം അർഹത പെട്ടവർക്ക് എത്തിക്കുവാനുള്ള വൈദഗ്ദ്യം അദ്ദേഹത്തിന്റെ മാത്രം കഴിവാണ് . ഇത്തരം കാര്യങ്ങൾ പൊതു സമൂഹത്തിനു പരിചയ പെടുത്തിയ ഷാജാൻസ്കറിയക് അഭിനന്ദനങ്ങൾ .
മാന്യതയോടെ സംസാരിച്ചാൽ മാന്യമായി പ്രതികരിക്കുന്ന ശുദ്ധ മനുഷ്യൻ..
നല്ലമനസിൻ്റെ ഉടമ എന്ന് ജനങ്ങൾക്കു മനസ്സിലാക്കികൊടുത്ത സാറിൻ്റെ നല്ല മനസ്സിനും നന്മമനസിനു० ധീർഘീയുസ്സ് ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....
ഇതാണ് ദുരന്തംനേരിടുന്നവര്‍ക്കുളള ദുരിതാശ്വാസം,അല്ലാതെ നാടുനീളെ ഇരന്ന് അതും കെട്ടി പിടിച്ച് കിടക്കലല്ല
സന്തോഷ് പണ്ഡിറ്റ് എന്ന ഇത്രവലിയ ഒരുമനുക്ഷ്യ സ്നേഹിയെ നാഢ്യങ്ങളൊന്നു മില്ലാത്ത ഈ പച്ചയായ മനുക്ഷ്യനെ പ്രബുദ്ധരെന്നു നടിക്കുന്ന മലയാളികളായ നമ്മൾ മനസ്സിലാക്കാൻ വൈകുന്നു എന്തായാലം നല്ല അച്ഛനും അമ്മയ്ക്കും ജനിക്കുകയം അവർ കൊടുത്ത നല്ല ഉപദേശങ്ങൾ ജീവിതത്തിൽ പിന്തുടരുകയം ചെയ്യുന്ന നിങ്ങളെപ്പോലുള്ളവരാണ് നമ്മുടെ സമൂഹത്തിന് ആവശ്യം കണ്ടുപഠിക്കു മലയാളി പണ്ഡിറ്റിന്റെ വിശാലമനസ്ഥിതിക്കു മുന്നിൽ തല കുനിക്കുന്നു ഇനിയും നമ്മുടെ സമൂഹത്തിനു വേണ്ടി ഒരുപാടുകാര്യങ്ങൾ ചെയ്യാൻ ജഗന്നാഥൻ അനുഗ്രഹിക്കട്ടെ വിജയാശംസകൾ
There is an English saying"don't judge a book by its cover".May God always bless Santosh Pandit.🙏🙏🙏🙏🙏
Santhosh, you are a man with real human soul. Your service is great!
സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോട് എന്നും ബഹുമാനം മാത്രം.
സന്തോഷ് പണ്ഡിറ്റ് ന് കേരള മുഖ്യമന്ത്രി അവനുള്ള എല്ലാ യോഗ്യത യും ഉണ്ട് .
ജനങ്ങൾ തിരിച്ചറിഞ്ഞെങ്കിൽ 🙏
Santhosh Pandit is a genuine person. He's the real man & one of the Best person.
കേരളത്തിൽ .ഉള്ളവർ നല്ലവരെ..അപമാനിക്കും.കേരളത്തിനു പുറത്ത് സ്റ്റേറ്റുകളിൽ നല്ലവരെ..അപമാനിക്കുന്നിലa.ഉദാഹരണം വാവ സുരേഷിനെ🙏🙏🙏🙏🙏🌹🌹🌹🌹എന്തായാലും ഒരുപാട് നന്മകൾ ചെയ്യാൻ ഇത്തരത്തിലുള്ളവാവാ സുരേഷ് ചേട്ടൻ.ഷാജno.സക്രിയ സാr.b..സന്തോഷ് പണ്ഡിറ്റ്...വെരി ഫുൾ അവർക്ക് കഴിയട്ടെ...ദീർഘായുസ്സും ആയുരാരോഗ്യവും സൽകീർത്തി സന്തോഷവും സമാധാനവും മാത്രം ഉണ്ടാവട്ടെ..ലോകാ സമസ്താ സുഖിനോ ഭവന്തു🌹🌹🙏🙏🙏
നിങ്ങൾ മുത്താണ് 😍😍😍😍😍
ആശയം മനസ്സിൽ വെക്കാതെ അത് നടപ്പാക്കുന്ന സന്തോഷ് താങ്കളാണ് സത്യത്തിൽ മാതൃക. താങ്കൾക്ക് മുമ്പിൽ ഹൃദയപൂർവ്വം നമസ്കരിക്കട്ടെ
നല്ല മനസിനുടമ great ...sorry.. മോശമായി ചിന്തിച്ചിട്ടുണ്ട് നേരത്തെ ...
നല്ലത് ചെയ്യുന്നവരെ തരംതാഴ്ത്താൻ ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ, ആർക്കും തകർക്കാനാവാത്ത ഒരു പ്രെസ്ഥാനമാണ് ശ്രീ സന്തോഷ്പണ്ഡിറ്റ്, മനസ്സുകൊണ്ട് ഞാൻ താങ്കളെ ആരാധിക്കുന്നു സർ